ഖൽബിലെ മുല്ലപ്പൂ
Khalbile Mullapoo | Author : Kabaninath
” പോരണ്ടായിരുന്നു .. അല്ലേ ഷാനൂ ….”
പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലിനൊപ്പം ചരൽ വാരിയെറിയുന്നതു പോലെ കാറിനു മുകളിലേക്ക് മഴത്തുള്ളികൾ വന്നലച്ചു .
” ഞാൻ പറഞ്ഞതല്ലേ ജാസൂമ്മാ … പുലർച്ചെ പോന്നാൽ മതീന്ന് … ” ജലപാതത്തെ കഷ്ടപ്പെട്ടു വടിച്ചു നീക്കുന്ന വൈപ്പറിലേക്ക് കണ്ണയച്ചു കൊണ്ട് ഷഹനീത് പറഞ്ഞു.
എതിരെ ഒരു വാഹനം പോലും വരുന്നുണ്ടായിരുന്നില്ല , രണ്ടോ മൂന്നോ വലിയ വാഹനങ്ങളല്ലാതെ ഒന്നും തന്ന അവരെ കടന്നുപോയിട്ടില്ല.
” എന്താ ചെയ്ക…?” ജാസ്മിൻ പിറുപിറുത്തു …
“മോളി ഉറങ്ങിയോ ….?”
“ഉം …. ”
ഷഹനീതിന്റെ സഹോദരിയാണ് മോളി എന്ന് ഓമനപ്പേര് വിളിക്കുന്ന മൂന്നര വയസ്സുകാരി ഷഹാന …
ഷഹനീതും ഉമ്മ ജാസ്മിനും ഷാജഹാൻ മാഷുടെ വീട്ടിലേക്കുള്ള യാത്രയിലാണ്.
“മഴ തോരുന്ന ലക്ഷണമൊന്നുമില്ല … ” ഗ്ലാസ്സിനു പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു.
“ഏതോ ഒരു കൊടുങ്കാറ്റ് വീശാനുണ്ടെന്ന് എഫ്.ബിയിൽ കണ്ടിരുന്നു ….” ഷാനു പറഞ്ഞു.
പടിഞ്ഞാറത്തറയിൽ നിന്നും വാരാമ്പറ്റ റോഡിലേക്ക് തിരിഞ്ഞ ശേഷം തുടങ്ങിയ മഴയാണ് … തരുവണയിൽ നിന്ന് പുറപ്പെടുന്ന നേരം മഴ ചാറി തുടങ്ങിയിരുന്നു …
“തിരികെ പോയാലോ ഷാനൂ … “ജാസ്മിൻ ചോദിച്ചു.
“ഇനി മൂന്നോ നാലോ കിലോമീറ്റർ അല്ലേ ഉള്ളൂ ഉമ്മാ … കുറച്ചു നേരം കൂടി നോക്കാം. തിരിച്ചു പോയാലും മഴ കുറയുന്നില്ലല്ലോ….’
ആ സമയം ജാസ്മിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു ..
” ഉപ്പയാണ് ….” ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി ജാസ്മിൻ പറഞ്ഞു..
“പ്ലീസ് ജാസൂമ്മാ .. മറ്റേ കാര്യം ഒന്ന്
ഓർമ്മിപ്പിച്ചേക്കണേ …”
“അയ്യടാ ….” പറഞ്ഞു കൊണ്ട് ജാസ്മിൻ ഫോണെടുത്തു.
” അതേ, വഴിയിലാണ് … നല്ല മഴയാണ് ”
ജാസ്മിൻ മറുപടി കൊടുക്കുമ്പോൾ ഷഹനീത് അവളെ നോക്കി ദൈന്യതയോടെ മുഖം കൊണ്ട് യാചിച്ചു.
“മോളുറക്കമാണ് … ചെന്നിട്ട് വിളിക്കാം ഇക്കാ…” ഒന്നുരണ്ടു വാക്കുകൾ കൂടി സംസാരിച്ചിട്ട് ജാസ്മിൻ ഫോൺ കട്ടാക്കി.
“ഷാനൂ ..” അവൾ വിളിച്ചു.
” എന്നോട് മിണ്ടണ്ട … പാതിരാത്രിയായാലും വെളുപ്പിനായാലും എവിടെ പോകാനും ഞാൻ വേണം, എന്തിന് രാത്രി പേടിക്ക് കൂട്ട് കിടക്കാനും ഞാൻ വേണം ..എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞാൽ ….”
“അനക്കിപ്പോൾ ഒരു ബൈക്ക് അത്ര അത്യാവശ്യമൊന്നുമല്ല … ഒരു സ്കൂട്ടിയുണ്ട് , പോരാത്തതിന് ഈ കാറുണ്ട് … ”
ഷാനു അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു …
“ഇനി ഡിഗ്രിയ്ക്ക് കൽപ്പറ്റയിലേക്കോ മാനന്തവാടിയിലേക്കോ പോകണം എന്നുണ്ടെങ്കിൽ ….” ജാസ്മിൻ അർദ്ധോക്തിയിൽ നിർത്തി.
ഷാനു പ്രതീക്ഷയോടെ മുഖം തിരിച്ചു.
” രാവിലെ ആറു മണി മുതൽ ഇഷ്ടം പോലെ ബസ് ഈ രണ്ടു സ്ഥലത്തേക്കും ഉണ്ട് … ” അവൾ കൂട്ടിച്ചേർത്തു.
“ഉമ്മാ …” ദേഷ്യത്തോടെ ഷാനു അവളുടെ തോളിലേക്ക് കൈ നീട്ടി.
ജാസ്മിൻ ഒഴിഞ്ഞു ഡോറിനരികിലേക്ക് മാറിയപ്പോൾ മടിയിൽ കിടന്ന മോളി ഒന്നു ചിണുങ്ങി …
ഷാനുവിന്റെ ഇടതു കൈ സീറ്റിലേക്കു തന്നെ വീണു …
ചുണ്ട് വക്രിച്ച് നാക്ക് പുറത്തേക്കിട്ട് ജാസ്മിൻ കളിയാക്കി ചിരിച്ചത് എതിരെ വന്ന ഒരു വലിയ വാഹനത്തിന്റെ വെളിച്ചത്തിൽ ഷാനു കണ്ടു.
” കിണിക്കണ്ട ….” ഷാനു വീണ്ടും പിണങ്ങി വലത്തേക്ക് മുഖം തിരിച്ചു.
മഴത്തുള്ളികളുടെ കാഠിന്യം കുറഞ്ഞു തുടങ്ങിയിരുന്നു…. ഷാനു കാർ പതിയെ സ്റ്റാർട്ട് ചെയ്തു.
മുപ്പത്തെട്ടുകാരിയായ ജാസ്മിന്റെ മകനാണ് പ്ലസ് ടു ഈ വർഷം കഴിഞ്ഞ ഷഹനീത് … രണ്ടാമത്തെ കുട്ടി ഷഹാന… ഭർത്താവ് ഷാഹിർ മുഹമ്മദ് സൗദിയിലാണ്..
ജാസ്മിന്റെ അദ്ധ്യാപകനായ ഷാജഹാൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഇരുവരും …
ഉമ്മയെ ശ്രദ്ധിക്കാതെ ഷാനു കാർ ഓടിച്ചു കൊണ്ടിരുന്നു. വാരാമ്പറ്റ ജംഗ്ഷൻ എത്തുന്നതിനു മുൻപേ ഇടത്തേക്ക് തിരിഞ്ഞു കാർ കയറി, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലെ വയലിൽ വെള്ളം മൂടിക്കിടക്കുന്നതു കണ്ട് ജാസ്മിൻ
പറഞ്ഞു …
“നല്ല പെയ്ത്തായിരുന്നു … ”
ഷാനു അതിനു മറുപടി പറഞ്ഞില്ല. അഞ്ഞൂറു മീറ്ററോളം ഓടിയ ശേഷം കാർ വീണ്ടും ഇടത്തേക്ക് തിരിഞ്ഞു ചെറിയ വാർപ്പിട്ട വീടിനു മുന്നിൽ നിന്നു.
കാർ ഒന്നുകൂടി റെയ്സ് ചെയ്തേ ശേഷം ഷാനു ഡോർ അൺ ലോക്ക് ചെയ്ത് ഉമ്മയെ നോക്കി.
കാര്യം മനസ്സിലായെങ്കിലും ജാസ്മിൻ പുരികമുയർത്തി മകനെ നോക്കി.
ഷാനു പിണക്കത്തോടെ തന്നെ ഡാഷ് ബോർഡിൽ നിന്ന് മൊബൈലും പിന്നിലെ സീറ്റിൽ നിന്ന് ചെറിയ ബാഗും വലിച്ചെടുത്ത് ഡോർ തുറന്നു.
“ഇനി മുഖം വീർപ്പിച്ചിരുന്ന് മാഷിനെക്കൂടി അറിയിക്കണ്ട … ” അവന്റെ ഇടതു കൈത്തണ്ടയിലേക്കു പിടിച്ചു അവൾ പറഞ്ഞു. ഷാനു അത് വകവെയ്ക്കാതെ പുറത്തേക്കിറങ്ങി.
മഴ അത്ര മോശമല്ലാത്ത രീതിയിൽ ചാറുന്നുണ്ടായിരുന്നു. സീറ്റിലിരുന്ന ടർക്കി ടൗവൽ കൊണ്ട് കുട്ടിയെ പൊതിഞ്ഞു പിടിച്ചു ഇടത്തേ വശത്തുകൂടി ജാസ്മിനും പുറത്തേക്കിറങ്ങി.
കഠിനമായ തണുപ്പോടു കൂടി ഒരു ചെറിയ കാറ്റു വീശി. ജാസ്മിൻ കുളിരു കോരിയാലെന്ന പോലെ ഒന്നു വിറച്ചു. ശേഷം സിറ്റൗട്ടിലേക്ക് ഓടിക്കയറി … ബെല്ലടിക്കുന്നതിനു മുൻപേ ഷാജഹാൻ മാഷ് വാതിൽ തുറന്നു … അവൾ അകത്തേക്ക് കയറുമ്പോൾ പിന്നിൽ കാറിന്റെ സെൻസർ ലോക്ക് വീഴുന്ന ശബ്ദം കേട്ടു.
“എന്തിനാ മോളെ തിരക്കിട്ട് ഈ രാത്രിയിൽ വന്നത് …? അതും ഈ പെരും മഴയത്ത് …?”
” ഞാൻ പറഞ്ഞതാ മാഷുപ്പാ … രാവിലെ വരാമെന്ന് … ” പിന്നിലേക്ക് വന്ന ഷാനു വാതിൽ ചേർത്തടച്ചു കൊണ്ട് പറഞ്ഞു.
” അനക്കത് പറഞ്ഞാൽ മനസ്സിലാവില്ല ഷാനൂ … ” അത്ര മാത്രം പറഞ്ഞു കൊണ്ട് ഷഹാനയെ ഹാളിലെ സെറ്റിയിൽ കിടത്തിക്കൊണ്ട് ജാസ്മിൻ എതിർവശത്തെ റൂമിലേക്ക് നടന്നു …
“എന്താ മാഷുപ്പാ ഉമ്മിക്ക് പെട്ടെന്ന് ….?”
ഷാനു ചോദിച്ചു.
“പെട്ടെന്നൊന്നുമല്ലേ മോനെ .. രണ്ടു മൂന്നു ദിവസമായി തുടങ്ങിയിട്ട്. മഴ തുടങ്ങി കാലാവസ്ഥ മാറിയതിന്റെയാണ് ” മാഷ് പറഞ്ഞു.
മാഷിന്റെ ഭാര്യ മുംതാസിന് ആസ്തമയുടെ അസുഖമുണ്ട്. ചെയ്യാവുന്ന ചികിത്സകളൊക്കെ അവർ ചെയ്തതാണ് … ഒന്നോ രണ്ടോ മാസം കുറയും എന്നല്ലാതെ പൂർണ്ണമായൊരു മുക്തി അവർ നടത്തിയ ചികിത്സകളിൽ നിന്ന് ഒന്നും തന്ന ലഭിച്ചിട്ടില്ല …
പടിഞ്ഞാറത്തറ ടൗണിലെ കണ്ണായ സ്ഥലങ്ങളിൽ രണ്ടു മൂന്ന് ബിൽഡിംഗുകളുണ്ട് മാഷിന് … മാഷിന് രണ്ടു മക്കളാണ് … ഒരാണും ഒരു പെണ്ണും , അവർ വിദേശത്താണ് … ടൗണിൽ തന്നെയുള്ള ഇരു നില വീട് വാടകയ്ക്ക് കൊടുത്തേ ശേഷം വാരാമ്പറ്റയിലുള്ള ഭാര്യയുടെ വിഹിതത്തിലുള്ള ചെറിയ വീട്ടിലാണ് ഇരുവരും താമസം … ജാസ്മിന്റെ അദ്ധ്യാപകനായിരുന്നു ഷാജഹാൻ മാഷ് , എന്നു മാത്രമല്ല ജാസ്മിന്റെ കുടുംബം മാഷിന്റെ ആശ്രിതരുമായിരുന്നു. ഭർതൃ വീട്ടിലെ പീഡനങ്ങളേൽക്കവയ്യാതെ നിന്ന ജാസ്മിന് ഒരു കാലത്ത് തുണയായത് മാഷും കുടുംബവുമായിരുന്നു. ആ ഒരു നന്ദിയും കടപ്പാടും ജാസ്മിന് ആ കുടുംബത്തോട് ഉണ്ടുതാനും…
കോടീശ്വരനാണെങ്കിലും സ്വാത്വികഭാവമാണ് മാഷിന് … നന്നേ വെളുത്ത് മെലിഞ്ഞ ശരീരം .. നരച്ച താടിയും മുടിയും .. വെള്ളമുണ്ടും കയ്യില്ലാത്തെ വെള്ള ബനിയനും വെള്ള ഷർട്ടുമാണ് സ്ഥിരമായ വേഷം. ജൻമനായുള്ള ശാന്ത ഭാവം … ഉറങ്ങുമ്പോൾ പോലും മാഷിന്റെ മുഖത്ത് കണ്ണാടിയുണ്ടാകുമോ എന്നൊരു സംശയം ഉണ്ട് . അന്യജാതിയിലുളള ഒരു പ്രണയ പരാജയത്തിന്റെ പേരിൽ മാഷ് കുറേക്കാലം ഉത്തരേന്ത്യയിലെങ്ങാണ്ടായിരുന്നു … പിന്നീട് ഉമ്മയുടെ മരണ സമയത്ത് ആരൊക്കെയോ തിരഞ്ഞുപിടിച്ച് കൂട്ടിക്കൊണ്ടുവന്നു. ഉമ്മയുടെ നിർബന്ധ ബുദ്ധിയാലാണ് വൈകിയാണെങ്കിലും വിവാഹം കഴിച്ചത്. മാഷിന് എഴുപത് വയസ്സിന് മുകളിലുണ്ടെങ്കിലേ ഉളളൂ …കുറയില്ല.
“ഉമ്മ നല്ല ഉറക്കമാണല്ലോ ….” റൂമിൽ നിന്നും തിരികെ ഇറങ്ങി ജാസ്മിൻ പറഞ്ഞു.
” അതേ … മരുന്നുണ്ടായിരുന്നു. പിന്നെ ഇൻഹേലർ കൊടുത്തു … “മാഷ് പറഞ്ഞു.
” മാഷ് വല്ലതും കഴിച്ചിരുന്നോ …?”
” ഞാൻ ചപ്പാത്തി ഉണ്ടാക്കിയിരുന്നു , ഒരെണ്ണം കഴിച്ചു. ഉമ്മ റൊട്ടിയും ചൂടു വെള്ളവും കഴിച്ചിരുന്നു … ”
” ഞാൻ ചപ്പാത്തിയും കുറുമയും കൊണ്ടുവന്നിട്ടുണ്ട് … “ജാസ്മിൻ പറഞ്ഞു …
” ഞാൻ ഉണ്ടാക്കിയിരുന്നു മോളെ … ”
” അത് സാരമില്ല … കാസറോളിലാ , ഞാൻ കിച്ചണിലേക്ക് വെച്ചേക്കാം ” പറഞ്ഞു കൊണ്ട് ബാഗിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ട് ജാസ്മിൻ അടുക്കളയിലേക്ക് കയറി.
രണ്ടു മുറിയും ചെറിയ ഹാൾ, ചെറിയ സിറ്റൗട്ട്, ഇടത്തരം അടുക്കള.. അതായിരുന്നു ആ വീട് .
മാഷും ഷാനുവും ഷാനുവിന്റെ വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാസ്മിൻ കിച്ചണിലായിരുന്നു …
ഇടയ്ക്ക് ഉറക്കം ഞെട്ടിയുണർന്ന മോളിയെ ഷാനു മറ്റേ മുറിയിലെ ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി.
” ഞാൻ ഉമ്മയുടെ മുറിയിൽ കിടന്നോളാം, മാഷേ …”കിച്ചണിൽ നിന്ന് ഹാളിലേക്കു വന്നു കൊണ്ട് ജാസ്മിൻ പറഞ്ഞു
” അത് വേണ്ടേ മോളെ … അവൾക്ക് മറ്റാരും അടുത്ത് കിടക്കുന്നത് അത്ര പിടിക്കില്ല , മറ്റൊരാളുടെ ഗന്ധം പോലും അവൾക്ക് ചില സമയങ്ങളിൽ പിടിക്കില്ല … “
ജാസ്മിൻ പിന്നെ തർക്കത്തിനു നിന്നില്ല … അവൾ ഫ്ലാസ്ക്കിൽ ചൂടു വെള്ളവും മറ്റൊന്നിൽ കട്ടൻ ചായയുമിട്ട് മാഷിന്റെ മുറിയിലേക്ക് വെച്ചു.
“നിങ്ങൾ കിടന്നോളൂ …..” മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു .
പുറത്ത് മഴ വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു … കൊള്ളിയാന്റെ മിന്നലൊളികൾ ജനൽപ്പാളികളിൽ തൊട്ടുപോയി.
“കിടക്കാം ….” തട്ടം കൊണ്ടു തന്നെ ഇരു കൈകളുമുയർത്തി മുടി കെട്ടിക്കൊണ്ട് ജാസ്മിൻ പറഞ്ഞു.
ഷാനു അത് കേട്ട ഭാവം നടിച്ചില്ല … ഒന്നുകൂടി അവനെ നോക്കിയ ശേഷം ജാസ്മിൻ മോൾ കിടക്കുന്ന മുറിയിലേക്ക് കയറി …
ഷാനു ടേബിളിലിരുന്നെ ഫോൺ എടുത്തു കൊണ്ട് കസേരയിലേക്ക് ചാഞ്ഞു.
പ്ലസ് ടു പാസ്സായാൽ ഒരു പുതിയ ബൈക്ക് ഉപ്പയോട് പറഞ്ഞു വാങ്ങിത്തരാമെന്ന് പറഞ്ഞതാണ് ഉമ്മ … ഇപ്പോൾ ഉള്ളത് ഒരു പഴയ മോഡൽ ആക്റ്റീവയും വാഗൺ ആർ കാറും … രണ്ടും ഉപ്പ ഗൾഫിൽ നിന്ന് രണ്ടാം തവണ വന്നപ്പോൾ സെക്കന്റ് ഹാന്റ് വാങ്ങിയതാണ്, ആ തവണ വന്നപ്പോഴാണ് തന്നെ ഡ്രൈവിംഗും പഠിപ്പിച്ചത്. ആ സമയം കുറച്ചധികം കാലം ഉപ്പ നാട്ടിലുണ്ടായിരുന്നു. എട്ടാം ക്ലാസ്സ് വര ഈ വീട്ടിൽ നിന്നാണ് താൻ പഠിച്ചിരുന്നത്. അതിനു ശേഷമാണ് കണിയാമ്പറ്റയിലുള്ള ഉപ്പയുടെ തറവാടു വിഹിതം വഴക്കിട്ടു വാങ്ങി തരുവണയിൽ താമസം തുടങ്ങിയത് … ഉപ്പയുടെ സുഹൃത്തുക്കളും മാഷുമല്ലാതെ ആരും തന്നെ ഹൗസ് വാമിങ്ങിനോ അതിനു ശേഷമോ വന്നിട്ടില്ല … അതെന്താണെന്ന് പലയാവർത്തി ഉമ്മയോട് ചോദിച്ചിട്ടുണ്ടെങ്കിലും ഇതു വരെ വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല …. ഉപ്പ പാവമാണ്, എപ്പോൾ ഫോൺ വിളിച്ചാലും ഉമ്മയെ നോക്കണം , ഉമ്മ പാവമാണ്, ഉമ്മയ്ക്ക് ആരും ഇല്ല എന്നൊക്കെ പറയാറാണ് പതിവ്. അതു പോലെ തന്നെ ഉമ്മയെ താൻ കെയർ ചെയ്യാറുമുണ്ട്. തന്നോട് ദേഷ്യം കാണിക്കുമെങ്കിലും ഉമ്മ പാവവും പേടിത്തൊണ്ടിയുമാണെന്ന് ഷാനു ഓർത്തു.
വീടു വാങ്ങിയ വകയിൽ കുറേ കടങ്ങളുണ്ട് എന്ന് ഉമ്മ പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കോളജിലേക്ക് പോകുമ്പോൾ ഒരു പുതിയ ബൈക്ക് ഉള്ളത് വല്ലാത്തൊരു അന്തസ്സ് തന്നെയാണ് …
ആ… പഴഞ്ചൻ സ്കൂട്ടിയെങ്കിൽ സ്കൂട്ടി … വെറുതെ ഉറക്കം കളയണ്ട .. ഷാനു കസേരയിൽ നിന്ന് എഴുന്നേറ്റതും ഫോൺ വൈബ്രേറ്റർ ഇരമ്പി ..
നോക്കിയപ്പോൾ ജാസീമ്മ കാളിംഗ് ….
ങ്ഹും … വിളിക്കുന്നുണ്ട് , വെയ്റ്റിട്ടാൽ ചിലപ്പോൾ കാര്യം നടന്നേക്കും … ഷാനു വാതിൽക്കലേക്ക് നോക്കി. അവിടെ അവനെ നോക്കി മന്ദഹസിച്ചു കൊണ്ട് ജാസ്മിൻ നിൽപ്പുണ്ടായിരുന്നു.
ചെറിയ ഒരു ചമ്മലോടെ ഷാനു നിലത്തേക്ക് മുഖം താഴ്ത്തി ..
“ഹാളിലെ ലൈറ്റ് ഓഫാക്കിയിട്ടു പോരാൻ വിളിച്ചതാ …” പറഞ്ഞു കൊണ്ട് ജാസ്മിൻ തിരിഞ്ഞു. ഹാളിലെ ലൈറ്റ് ഓഫാക്കി ജാസ്മിന് പിന്നാലെ ഷാനു ചെന്നു. കട്ടിലിൽ ഭിത്തിയുടെ വശത്തേക്ക് ചരിഞ്ഞു മോളി കിടക്കുന്നു … ജാസ്മിൻ അവളുടെയടുത്തേക്ക് നീങ്ങിക്കിടന്നു. ഒന്ന് സംശയിച്ചു നിന്ന ശേഷം ഷാനു കട്ടിലിന്റെ ഇങ്ങേയറ്റത്ത് ഇരുന്നു.
” ലൈറ്റണച്ചേക്ക് ….”
ഷാനു കൈയെത്തിച്ച് ലൈറ്റണച്ച ശേഷം ബെഡ്ഡിലേക്ക് കിടന്നു … ബെഡ്ഡ് ലാംപിന്റെ നനുത്ത വെട്ടം മാത്രം മുറിയിൽ പരന്നു …
നിമിഷങ്ങൾ കടന്നുപോയി …..
വീണ്ടും ഒരു മിന്നൽ ജനൽപ്പാളികളെ തൊട്ടു പോയി … മോളിയോട് ചേർന്നാണ് ഉമ്മ കിടക്കുന്നത് എന്ന് ശ്വാസനിശ്വാസങ്ങളിൽ നിന്ന് ഷാനുവിന് മനസ്സിലായി …
“ഉമ്മാ ……” ഷാനു വിളിച്ചു
പ്രതികരണമില്ല …
“ജാസൂമ്മാ …..” ഇത്തവണ അവൾ വിളി കേട്ടു.
” ഹൂം…..”
“ന്നാലും ഇങ്ങളെന്ന പറ്റിച്ചില്ലേ ….”
“ഹും … ”
” എന്തൊക്കെയായിരുന്നു എന്നോട് പറഞ്ഞത് …?
” എന്താ പറഞ്ഞത് …?”
” ങ്ങക്കോർമ്മയുണ്ടാവൂല്ല…” ദേഷ്യത്തോടെ ഷാനു പറഞ്ഞു.
“ആ… ഞാനോർക്കണില്ല … ”
” ണ്ടാവൂല്ല…. ഇനി ഞാനും ഒന്നും ഓർക്കാതിരുന്നാൽ മതിയല്ലോ ….”
” ഇയ്യ് പറയാതെങ്ങനാ ഞാനറിയാ …”
“വേണ്ട … അറിയണ്ട … “ഷാനു തിരിഞ്ഞു കിടന്നു….
“ഷാനൂ ….”
വിളി കേൾക്കാത്ത പോലെ ഷാനു ഒന്നുകൂടി ചുരുങ്ങിക്കൂടി കിടന്നു….
“ഷാ ……” അത് ഷാനുവിന് അവഗണിക്കാനായില്ല. കാരണം അത്രത്തോളം സ്നേഹം കൂടുമ്പോഴാണ് ഉമ്മ അങ്ങനെ വിളിക്കുക …
“ഉം ….”
” വിളി കേൾക്കെടാ ….” ചെറിയ കൊഞ്ചലോടെ അവനു നേരെ തിരിഞ്ഞ് അവൾ പറഞ്ഞു …
“ങ്ഹൂം….” ഷാനു മൂളി …
” സാധാരണ അങ്ങനെയല്ലല്ലോ ഇയ്യ് വിളി കേൾക്കണത് …? ഇതെന്തു പറ്റി ?”
” ഷാ……” അവൾ വീണ്ടും വിളിച്ചു….
” പറ ജാസൂമ്മാ …..”
“അങ്ങനെ പോരട്ടെ … “ജാസ്മിൻ ശരീരം നേരെയാക്കി ഒന്നിളകി കിടന്നു …
” നേരത്തെ ഇയ്യെന്താ പറഞ്ഞു വന്നത് ….? പറ …?”
“ആ… എനിക്കറിയില്ല …. ഇങ്ങളല്ലേ പറഞ്ഞത് … ”
” നിയ്ക്ക് ഓർമ്മയില്ലാഞ്ഞിട്ടല്ലേ അന്നോട് പറയാൻ പറഞ്ഞത് … ”
” ആ … എനിയ്ക്കും ഓർമ്മയില്ല ….” ഷാനു ഡിമാന്റിട്ടു …
” എന്നാൽ വേണ്ട … കിടന്നുറങ്ങാൻ നോക്ക് ….” പറഞ്ഞിട്ട് ജാസ്മിൻ തിരിഞ്ഞു കിടക്കാനൊരുങ്ങിയതും ഷാനു പെട്ടെന്ന് തിരിഞ്ഞു ഉമ്മയുടെ കയ്യിൽ പിടിച്ചു …
” എന്താ ഓർമ്മ വന്നോ….?” ചെറിയ ചിരിയോടെ അവൾ ചോദിച്ചു …
“കളിയാക്കിക്കോ…. ആവശ്യം ന്റെ ആയിപ്പോയില്ലേ …”
” ഓർമ്മ വന്നെങ്കിൽ പറ … ” അവൾ തിടുക്കം കൂട്ടി …
” അത് … അത് , പുത്തൻ ബൈക്ക് കിട്ടിയാൽ മോളീനെ സുജാന്റിയുടെ ഡേ കെയറിലാക്കിയിട്ട് നമുക്ക് ചെമ്പ്രയിലും എടയ്ക്കൽ ഗുഹയിലൊക്കെ പോകാമെന്ന് ജാസൂമ്മ പറഞ്ഞീരുന്നു ….”
” പുത്തൻ ബൈക്കോ ….?”
” ങ്ഹാ… ബുള്ളറ്റ് …. പ്ലസ് ടു ജയിച്ചാല് … ”
“എന്ന് പറഞ്ഞു …?”
” ങ്ഹാ… കൊറേയായി ….”
“കൊറേയായതൊക്കെ ഇയ്യ് ഓർത്തിരിക്കുകയാണോ ?”
“പിന്നെ ഇത് ഓർക്കാതിരിക്കുവാൻ പറ്റുമോ ….?”
” ന്നാ ഇയ്യ് അതോർത്തു കിടക്ക് … ഞാനുറങ്ങാൻ പോണ് ..” ജാസ്മിൻ വീണ്ടും കിടക്കാനാഞ്ഞു.
“പ്ലീസ് ഉമ്മാ ….”
” എന്തേ ….?”
“ഉപ്പയോട് ഒന്നു പറ ജാസൂമ്മാ ….”
“പ്ലീസ് ….”
“എന്ത് …..?”
” ദേ ഞാനൊരു കുത്തുവച്ചു തരും കേട്ടോ …..” ഷാനു ദേഷ്യത്തോടെ അവളുടെ കണ്ണിനു നേരെ രണ്ടു വിരൽ കുത്തുന്നതു പോലെ കാണിച്ചു.
” എന്നാൽ പിന്നെ അതാദ്യം ….” ജാസ്മിൻ ശരീരം നേരെയാക്കി കിടന്നു …
ഷാനു സഹികെട്ട് തിരിഞ്ഞു കിടന്നു … നിമിഷങ്ങൾ കടന്നുപോയി …
“ഷാനൂ….” അവൾ വിളിച്ചു… അവൻ പ്രതികരിച്ചില്ല …
“ഷാ …..”
” ന്നെ അങ്ങനെ വിളിക്കണ്ട ….” അവൾ വിളി പൂർത്തിയാക്കുന്നതിനു മുൻപ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
” അനക്കെത്ര വയസ്സായെടാ പൊട്ടൻഷാനൂ….?”
സന്ദർഭോചിതമല്ലാത്ത ആ ചോദ്യം കേട്ട് ഷാനു ഒന്നമ്പരന്നു … അവനിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ അവൾ തുടർന്നു …
” ഉപ്പയുടെ വീട്ടിൽ നിന്ന് ഒരു കൊല്ലം , കൊറോണ കാരണം ഒരു കൊല്ലം , അങ്ങനെ മൊത്തം രണ്ട് വർഷം … അങ്ങനെ പതിനേഴും രണ്ടും പത്തൊമ്പതു വയസ്സ് ….” അവൾ ഒന്നു നിർത്തി തുടർന്നു …
” ഇത്ര പ്രായമൊന്നും വേണ്ട ആൺകുട്ട്യോള് ഉപ്പമാരോട് ഓരോന്ന് പറഞ്ഞു മേടിച്ചെടുക്കാൻ … ”
ഇപ്പോഴാണ് ഷാനുവിന് ശരിക്കും കത്തിയത് … തനിക്കു വേണമെങ്കിൽ താൻ തന്നെ ഉപ്പയോട് പറഞ്ഞു വാങ്ങിക്കോളാൻ …
” അത് പിന്നെ ഞാൻ എല്ലാക്കാര്യങ്ങളും ഇങ്ങളോടല്ലേ പറയാ …..” ഷാനു പെട്ടെന്ന് തിരിഞ്ഞു പറഞ്ഞു
” ഞാനെന്തു കാര്യമാണെങ്കിലും ജാസൂമ്മായോടല്ലേ ആദ്യം പറയാ … ഇങ്ങളല്ലേ എന്റെ ബെസ്റ്റി …..”
“അല്ലാതെ ഉപ്പായെ പേടിയായിട്ടല്ല … ” അവൾ ചിരിച്ചു.
“ഉപ്പായെ പേടിയൊക്കെ ഉണ്ട് ….”
“അപ്പോൾ എന്നെ പേടിയില്ലാന്ന് ” കൃത്രിമ ഗൗരവത്തോടെ അവൾ അവനെ നോക്കി …
” ജാസൂമ്മ ന്റെ ഖൽബല്ലേ….” ചിരിയോടെ വലതു കൈ എടുത്ത് അവളുടെ വയറിൽ ചേർത്ത് അവൻ കെട്ടിപ്പിടിച്ചു.
“പോടാ, സോപ്പിടാതെ … ” അവളവന്റെ കൈ എടുത്തു മാറ്റുന്നതു പോലെ ഭാവിച്ചു.
“സത്യം ഉമ്മാ … അതല്ലേ ഇങ്ങള് ന്തു പറഞ്ഞാലും ഞാൻ അനുസരിക്കുന്നതും എല്ലായിടത്തും കൊണ്ടുപോകുന്നതും ന്റെ ഖൽബായി കൊണ്ടു നടക്കുന്നതും … ”
” പോടാ … അത് ഉപ്പ പലപ്പോഴും പറഞ്ഞു തന്നിട്ടല്ലേ ….”
” ങ്ഹും … ഇതാ കുഴപ്പം … ” അവളുടെ വയറിനു മുകളിലിരുന്ന കൈ എടുത്തു കൊണ്ട് ഷാനു തിരിഞ്ഞു …
“എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ഉമ്മ ….”
അവൾ പൊടുന്നനെ അവന്റെ വലതു കൈ എടുത്ത് വീണ്ടും ചുരിദാറിനു മുകളിൽ വയറിനു മീതെ വെച്ചു.
“ഷാ ….. സത്യായിട്ടും ….?” ഒരു കൊഞ്ചലോടെ അവൾ ചോദിച്ചു.
” അതേ ഉമ്മാ …. ഇങ്ങളെന്റെ ഉമ്മ മാത്രമല്ലല്ലോ….”
” പിന്നെ ….?”
” ഞാൻ പറഞ്ഞല്ലോ … ബെസ്റ്റിയാണ് ….”
” പിന്നെ ….?”
“പിന്നെ …..?” ഷാനു ഒരു നിമിഷം സംശയിച്ചു , പിന്നെ പറഞ്ഞു …
“പിന്നെ എനിക്കറിഞ്ഞു കൂടാ….”
അവൾ ചിരിച്ചു …കൂടെ അവനും … ചിരിക്കൊടുവിൽ അവൾ ഇടതു കൈ നീട്ടി തലയ്ക്കു പിന്നിൽ ടേബിളിലിരുന്ന മൊബൈൽ എടുത്തു ഷാനുവിന് നേരെ നീട്ടി …
“ഉപ്പയ്ക്ക് ഞാൻ വോയ്സ് ഇട്ടിരുന്നു … ഉപ്പ റിപ്ലെയും തന്നിട്ടുണ്ട് … പിന്നെ ഒരു കാര്യം, ഇത് ലാസ്റ്റ് ആണ് … ഇനി എന്തു വേണമെങ്കിലും ഉപ്പയോട് നേരിട്ട് ചോദിച്ചോണം … ”
” ഉപ്പ എന്തു പറഞ്ഞു ….?” ആകാംക്ഷ അടക്കാൻ വയ്യാതെ അവൻ ചോദിച്ചു.
“കേട്ടു നോക്ക് … ”
” ങ്ങള് പറഞ്ഞാൽ മതി …”
” കേട്ടു നോക്ക് ഷാ ….”
” ങ്ങള് പറഞ്ഞാൽ മതീന്ന് … ” അവൻ ചെവിയോർത്തു.
” ഒരു മാസം കഴിയട്ടേന്ന് …” അവൾ പറഞ്ഞു …
“യാ അള്ളാഹ് …..” ഇരു കൈകളും മുകളിലേക്കുയർത്തി ഷാനു ആനന്ദാതിരേകത്താൽ പടച്ചവന് സ്തുതി പറഞ്ഞു.
” അയ്യടാ …. കിട്ടിയിട്ടില്ല …..”
” കിട്ടുമല്ലോ ……”
“നന്ദി പടച്ചവന് മാത്രമേ ഉള്ളൂ ….”
“അല്ലല്ലോ ….” ഒരീണത്തിൽ പറഞ്ഞു കൊണ്ട് ഷാനു വയറിനു മുകളിലിരുന്ന കൈ മുറുക്കി …
” ന്റെ ഖൽബിനോടല്ലേ നന്ദി പറയേണ്ടത് … ” അവൻ ഇടതു കൈ മുട്ട് ബെഡ്ഢിൽ കുത്തി അവളുടെ മുഖത്തേക്ക് നോക്കി. അവൻ എന്താണ് ചെയ്യുന്നതെന്നറിയാൻ അവളവനെ സാകൂതം നോക്കി …
അത്തരമൊരവസ്ഥയിൽ ഉമ്മായെ കടിച്ചു തിന്നാനുള്ള സന്തോഷത്തിലായിരുന്നു അവൻ …
” ഞാനെന്താ ന്റെ ജാസൂന് തര്വാ ……” അവൻ മിഴികൾ കൊണ്ട് ചുറ്റുപാടും പരതി … പുഞ്ചിരിയോടെ അവളവന്റെ ചേഷ്ടകൾ നോക്കിക്കിടന്നു ….
” ഒരുമ്മ തരട്ടെ ജാസൂമ്മാ….” വിറയലോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു …
“ഹമ്പടാ ജിന്നേ ….”
“പ്ലീസ് ഉമ്മാ…..”
“അവൾ കണ്ണുകൊണ്ടും തല കൊണ്ടും ഇളക്കി അവന് സമ്മതം കൊടുത്തു.
ഷാനു , കുറ്റിരോമങ്ങൾ നിറഞ്ഞ അവന്റെ കവിൾത്തടം അവളുടെ കവിളിലൂടെ ഉരച്ചു … ചാറ്റൽ മഴ ഏറ്റാലെന്ന പോലെ ജാസ്മിന്റെ ശരീരം ഒന്നു കുളിരു കോരി … ഷാനു പതിയെ, പതിയെ അവന്റെ കവിൾത്തടം അവളുടെ കവിളിലും കഴുത്തിലും ചേർത്തുരച്ചു കൊണ്ടിരുന്നു …. പുറത്ത് അപ്പോഴും മഴ തകർത്തു പെയ്യുകയായിരുന്നു ….
(തുടരും )
Responses (0 )