കൗപീനക്കാരൻ 4
Kaupeenakkaran Part 4 | Author : Ztalinn | Previous Part
മാസങ്ങൾ കടന്ന് പോയി. ഇന്ന് എന്റെയും മല്ലിയുടെയും കല്യാണമാണ്. ഞങ്ങൾ കാത്തിരുന്ന ദിവസം.ഞങ്ങൾ ഇന്ന് ഏറെ സന്തോഷത്തിലായിരുന്ന.നാടും നാട്ടരും അതിനായി ഒരുങ്ങി.ഇവിടെ എന്ത് ചെറിയ പരിപാടിയാണേലും അത് വലിയ ആഘോഷമായിരുന്നു.
ഇവിടത്തെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം.നാട്ടുക്കരല്ലാവരും അവിടെ സന്നിഹിദരായിരുന്നു.ഞാനും മല്ലിയും വിവാഹ വസ്ത്രമണിഞ്ഞ് അമ്പലത്തിലെത്തി.കല്യാണം ആയതിനാൽ ഒരു മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം. മല്ലി ഒരു സാരിയുമായിരുന്നു. അക്കയായിരുന്നു കല്യാണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത്.
അമ്പലത്തിലെ പൂജയും കർമങ്ങൾക്കും ശേഷം ഞാൻ മല്ലിയെ താലി ചാർത്തി.കൂടി നിന്നിരുന്ന ഏവരെയും സാക്ഷിയാക്കി. മല്ലി എന്റെ ഭാര്യയായി.
എല്ലാവരും ഞങ്ങളെ അനുഗ്രഹിച്ചു.
ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.വലിയൊരു സദ്യ തന്നെയായിരുന്നു അവിടെ ഒരുക്കിയത്. പാട്ടും ഡാൻസും ബഹളവും നിറഞ്ഞ് ഒരു ഉത്സവം പോലെ അവരത് കൊണ്ടാടി. ആദ്യ രാത്രിക്കായി അവരെഞ്ഞെ വീട്ടിലേക്ക് കൊണ്ട് പോയി. വീടെല്ലാം അവർ അലങ്കരിച്ചിരുന്നു. മല്ലിയുടെ വരവിനായി ഞാൻ കാത്തിരുന്നു. മല്ലിയുടെ സ്വഭാവം അറിയുന്നതിഞ്ഞാൽ ഞാൻ ഡ്രസ്സ് മാറ്റി കോണകം ധരിച്ച് നിന്നു. ഇല്ലെങ്കിൽ അതിന്റെ പേരിൽ പെണ്ണ് പിണങ്ങും.
കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം മല്ലി അവിടേക്ക് കടന്ന് വന്നു. വലിയ സന്തോഷത്തിലായിരുന്നു അവൾ.അവൾ നാണത്തോടെ എന്റെ അരികിലേക്കായി വന്നിരുന്നു.കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവൾ.ഞങ്ങളുടെ ആദ്യ രാത്രിയായതിഞ്ഞാൽ അക്ക അടുത്തൊരു വീട്ടിൽ ഇന്ന് നിൽക്കാമെന്ന് പറഞ്ഞിരുന്നു. പുറത്ത് ആഘോഷങ്ങൾ തകർക്കുണ്ടായിരുന്നു.
മല്ലി വിളക്കണച്ച് എന്നെ കെട്ടി പിടിച്ച് ഉമ്മ വെച്ചുകൊണ്ടിരുന്നു. അവളെന്റെ കോണകത്തിന്റെ ഉള്ളിലേക്ക് കൈ കടത്തി. ഞാൻ അവളെ തടഞ്ഞു.
“പുറത്തൊക്കെ ആളുകളുണ്ട്.അവരൊക്കെ നമ്മുടെ കളി ശബ്ദം കേൾക്കും. ഇപ്പോ വേണ്ട പിന്നെ ചെയ്യാം “എനിക്കെന്തോ അവളെ കിട്ടിയിട്ടും ഒന്നും ചെയ്യാൻ തോന്നിയില്ല.
“അല്ല ഇതാരാ പറയുന്നേ.ഒറ്റക്ക് കിട്ടുമ്പോൾ എന്നെ കളിക്കാൻ ശ്രെമിച്ചിരുന്ന ആള് തന്നെയല്ലേ. ഇപ്പോ എന്ത് പറ്റി”
“ഇപ്പോൾ വേണ്ട പെണ്ണേ. ആരുമില്ലാത്തപ്പോൾ നമ്മുക്ക് ചെയാം ”
മല്ലി തലയാട്ടി
“നിനക്ക് വിഷമമുണ്ടോ പെണ്ണേ ഒന്നും നടക്കാത്തതിൽ ”
“ഇല്ല എന്റെ മാമ്മൻ ഓടിയൊന്നും പോവുന്നില്ലല്ലോ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ. വേവോളം കാക്കാമെങ്കിൽ ആറോളം കാക്കാം”
ഞാൻ അവളെ കെട്ടി പിടിച്ച് ചുണ്ടൊത്തൊരു ഉമ്മ നൽകി കിടന്നു. ഞങ്ങൾ കെട്ടിപിടിച്ചുറങ്ങി.
പിറ്റേന്ന് രാവിലെ എല്ലാവരും ജോലിക്കായി പോയി. ഞാനും മല്ലിയും പോയില്ല. ഞങ്ങൾ അന്ന് കാട്ടിലൊക്കെ പോവാൻ തീരുമാനിച്ചു. ഞങ്ങൾ മിണ്ടിയും പറഞ്ഞും കാട്ടിലൂടെ നടന്നു കൊണ്ടിരുന്നു.കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ പച്ച പുൽ പരവധാനി പോലത്തെ ഭാഗം കണ്ടു അവിടെ ഇരിക്കാനായി ഞങ്ങൾ തീരുമാനിച്ചു.മല്ലി അവിടെ ഇരുന്നു. ഞാൻ മല്ലിയുടെ മടിയില്ലായി കിടന്നു.
മല്ലി എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇവിടെ വന്നതുമുതൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് ഓർത്തുകൊണ്ടിരിക്കുകയായിരുന്നു.
മല്ലി അപ്പോളും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഞാൻ ചുറ്റും നോക്കിയപ്പോൾ സുന്ദരമായ സ്ഥലം. ചുറ്റും ആരുമില്ല എന്തുകൊണ്ടും ഒരു കളിക്ക് അനുയോച്യമായ സ്ഥലം. ഇവിടെയൊന്നും ഈ സമയം ആരും കടന്ന് വരില്ല. ഇത് തന്നെ പറ്റിയ സമയം ഞാൻ മനസ്സിൽ കണക്ക് കൂട്ടി.
മല്ലിയുടെ മടിയിൽ കിടന്നിരുന്ന ഞാൻ അവളുടെ സാരി മാറ്റി വയറിൽ ഒരു ഉമ്മ വെച്ചു. മല്ലി അത് കണ്ട് പെട്ടന്ന് ഞെട്ടി. ഞാൻ ആ വയറിൽ നാവോടിച്ചു കൊണ്ടിരുന്നു. അവളിൽ ശീൽക്കാരങ്ങൾ ഉണർന്നു.ഞാൻ പൊക്കിളിൽ നാവുകൊണ്ടെന്ന് തൊട്ടു. മല്ലി ഒന്ന് പുളഞ്ഞു. ഞാൻ പൊക്കിളിൽ നാവ് ചുഴറ്റി കൊണ്ടിരുന്നു. മല്ലിയിൽ നിന്ന് ശീൽക്കാരങ്ങൾ വരാൻ തുടങ്ങി.
ഞാൻ വയറിൽ നിന്ന് മുഖമെടുത്ത് മുട്ട് കുത്തി നിന്ന് മല്ലിയുടെ മുഖം എന്നിലേക്ക് അടുപ്പിച്ച് ചൂണ്ട് ഞാൻ നുണയാൻ തുടങ്ങി. അവളുടെ ചുണ്ട് ഞാൻ ചപ്പി വലിച്ചു. മല്ലിയും എന്റെ ചുണ്ട് ചപ്പി കൊണ്ടിരുന്നു. ഞങ്ങളുടെ നാവുകൾ പരസ്പരം കൂട്ടി മുട്ടി കൊണ്ടിരുന്നു. എന്റെ ഒരു കൈ അവളുടെ മുലയെ ഉടച്ചുകൊണ്ടിരുന്നു. മല്ലിയുടെ കൈ കോണകത്തിനുള്ളിലൂടെ എന്റെ കുട്ടനെ കയറി പിടിച്ച് തൊലിക്കുന്നുണ്ടായിരുന്നു.ഒടുവിൽ ശ്വാസം കിട്ടാതായപ്പോൾ ഞങ്ങൾ കിതച്ചു കൊണ്ട് അകന്നു. മല്ലിയുടെ മുഖത്ത് ഒരു പുഞ്ചിരി ഞാൻ കണ്ടു.
ഞാൻ മല്ലിയിലേക്ക് അടുത്തു അവളുടെ സാരി മാറിൽ നിന്ന് അകറ്റി. രണ്ട് മുല എനിക്ക് നേരേ കുത്തനെ നിന്നു. ഞാൻ അതിനിടെയിലേക്ക് എന്റെ മുഖം അടുപ്പിച്ചു. മുഖം കൊണ്ട് അവയെ തട്ടാൻ തുടങ്ങി. ഞാൻ മുലയെ കയ്യിലെടുത്ത് മെല്ലെയൊന്ന് ഞെരിച്ചു. മുലകണ്ണിൽ വിരലോടിച്ചു. മുലകണ്ണി രണ്ട് വിരലുകൾ കൊണ്ട് പിടിച്ച് ഞാൻ ഞെരിച്ചു.
“ഹാ.. മാമ്മാ വേദനിപ്പിക്കല്ലേ”മല്ലി പറഞ്ഞു.
അതിനെ ഞാൻ നാവുകൊണ്ട് നുണഞ്ഞു. മല്ലി വികാരം കൊണ്ട് മൂളുന്നുണ്ടായിരുന്നു. ഞാൻ എന്റെ പല്ലുകൊണ്ട് അവളുടെ കണ്ണി ഒന്ന് കടിച്ചു. മല്ലിയൊന്ന് പിടഞ്ഞു.
“ഹാ മാമ്മ വേണ്ട കടിക്കല്ലേ. വേദനിക്കുന്നു ”
അവൾ പരിഭവം പറഞ്ഞു.
ഞാൻ മുലയെ ചപ്പി വലിച്ചു. മല്ലി എന്റെ പുറത്ത് മാന്തുകയും തടവുകയും ചെയ്യുന്നുണ്ടായിരുന്ന. ഞാൻ ഒരു മുല കുടിക്കുന്നതോടൊപ്പം മറ്റേ മുലയെ ഞെരിച്ചുകൊണ്ടിരുന്നു.
” മാമ്മ വലിക്ക് മാമ്മ ചപ്പി വലിക്ക് ഉറുഞ്ചി കുടിക്ക് ”
അവൾ വികാരധിതമായി പുലമ്പി കൊണ്ടിരുന്നു.മല്ലി എന്റെ കോണകം അഴിച്ചു കളഞ്ഞ് എന്റെ കുട്ടനെ കൈക്കാലാക്കിയിരുന്നു. അവനെ അവൾ മെല്ലെ തൊലിക്കുവാൻ തുടങ്ങി. ഞാൻ മുലയെ ആഞ്ഞ് ചപ്പി കൊണ്ടിരുന്നു. മാമ്മ എന്ന് വിളിച്ച് അവളെന്റെ മുഖം മാറിലേക്ക് അമർത്തി. അവൾക്ക് വെടി പൊട്ടിയെന്ന് തോന്നി.
മുലയിൽ നിന്ന് ഞാൻ മുഖം വേർപെടുത്തി അവളെ പുല്ലിൽ കിടത്തി.അരയിൽ നിന്ന് സാരി ഞാൻ കാലിലൂടെ വലിച്ചുരി. മല്ലി നാണം കൊണ്ട് അവളുടെ കാലുകളുടെ സംഗമ്മ സ്ഥാനം പൊത്തി പിടിച്ചു.
“കൈ മാറ്റ് പൊന്നോ ഞാൻ എന്റെ പെണിനെ ഒന്ന് കാണട്ടെ ”
അവൾ നാണം കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.ഞാൻ അവളുടെ കൈ പിടിച്ച് മാറ്റി. മല്ലി നാണം കൊണ്ട് മുഖം തിരിച്ചു. ഞാൻ അവളുടെ പൂവിലേക്ക് നോക്കി നിന്നു. ഒരു കരിമ്പുറ്. അവളങ്ങനെ നീരും ഒലിപ്പിച്ച് കിടക്കുന്നു. കാട്ട് പാറകൾക്കിടയിൽ നിന്ന് അരുവി ഒലിച്ച് വരുന്നത് പോലെ. ഞാൻ അതിന്റെ ഭംഗി ആസ്വദിച്ചിരുന്നു. എന്റെ അനക്കമൊന്നും കാണാതായപ്പോൾ മല്ലി എന്നെ നോക്കി. മല്ലി നോക്കുമ്പോൾ കാണുന്നത് അവളുടെ പുറിന്റെ ഭംഗി നോക്കിയിരിക്കുന്ന എന്നെയാണ് കണ്ടെത്.
“അയ്യേ എവിടെ നോക്കിയാ ഇരിക്കുന്നത്. മതി നോക്കിയത് “അവൾ കെറുവിച്ചു.
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു.
അവളുടെ കാലകത്തി വേപ്പിച്ച് ഞാൻ അവളുടെ പൂവിലേക്ക് മൂക്ക് അടുപ്പിച്ച് അവളുടെ മണമൊന്ന് വലിച്ചെടുത്തു. മത്ത് പിടിപ്പിക്കുന്നൊരു മണം. അതെന്നിൽ ഒരു വല്ലാത്ത ഹരം നൽകി.
ഞാൻ അവളുടെ പൂവിലേക്ക് ഒന്ന് ഊതി. മല്ലി ഒന്ന് പുളഞ്ഞു.
മല്ലിയുടെ തുടയിലൂടെ തടവി മുകളിലേക്ക് കൊണ്ട് പോയി അവളുടെ അപ്പത്തിൽ മെല്ലെ നാവ് കൊണ്ടോന്ന് തൊട്ടു.നാവ് കൊണ്ട് അവളുടെ പൂർ ചാലിലൂടെ ഒരസി കൊണ്ടിരുന്നു.മല്ലി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.
ഞാൻ നാവ് അവളുടെ പൂറിന്റെ ഉള്ളിലേക്ക് നാക്ക് കടത്തി നക്കി. നാവ് അതിനുളിൽ ഒന്ന് ചുഴറ്റി.മല്ലി കിടന്ന് ഞെളി പിരി കൊണ്ടിരുന്നു.ഞാൻ നാവ് മുകളിലേക്ക് കൊണ്ട് പോയി അവളുടെ കന്തിനെ ഒന്ന് നുണഞ്ഞു.
“മാമ്മ…”
മല്ലി വികാരം കൊണ്ട് അലറി വിളിച്ചു. ഞാൻ കന്ത് നക്കുന്നതിനോടൊപ്പം എന്റെ ഒരു വിരൽ അവളുടെ പൂവിലേക്ക് കടത്തി.വഴു വഴുത്ത പൂറിലേക്ക് ഞാൻ വിരൽ കയറ്റി.ആ വിരൽ ഞാൻ ചലിപ്പിച്ചു കൊണ്ടിരുന്നു.വിരലിന്റെയും നാവിന്റെയും വേഗത വർധിപ്പിച്ചു.കന്ത് ചപ്പലും വിരൽ കയറ്റലും അവളിൽ വികാരത്തിന്റെ തിരമാല തീർത്തു.
“മാമ്മാ നിർത്തല്ലേ ഹാ… ഹാ… അയ്യോ… അമ്മേ… എനിക്ക് വരുന്നേ”
മല്ലി അവളുടെ പൂവിലേക്ക് എന്റെ മുഖം അമർത്തി പിടിച്ചു.എന്റെ മുടിയെ ഇറുക്കി പിടിച്ച് അവളുടെ പൂറിലേക്ക് എന്നെ അമർത്തി.അവളുടെ നടു വെട്ടി വിറച്ചു. അവളുടെ പൂർ തേൻ ചീറ്റി. എല്ലാം എന്റെ മുഖത്തേക്ക് തന്നെ ചീറ്റി. ഞാൻ അവളുടെ തേൻ കുടിച്ചിറക്കി.പുളിപ്പും മധുരവും കലർന്ന ഒരു വ്യത്യസ്തമായ രുചി.മല്ലി താഴേക്ക് പതിച്ചു.
“ഹയ്യോ വയ്യേ ഞാൻ തളർന്നേ.മാമ്മാ മാമ്മൻ എന്നെ എന്താ ചെയ്തേ ഞാൻ അങ്ങ് വല്ലാതായി. എന്തൊരു സുഖമായിരുന്നു. ഹോ ഞാൻ അങ്ങ് സുഖം കൊണ്ട് മരിക്കുമെന്ന് തോന്നി ”
“ഇതൊന്നുമല്ല മോളേ സുഖം. സുഖം ഇനി വരാൻ പോവുന്നേയുള്ളു”
ഞാൻ എന്റെ കുണ്ണയെടുത്ത് അവളുടെ പൂറിൽ ഉരച്ചു.മല്ലി എന്നെ തടഞ്ഞു.
“മതി മാമ്മാ ഇപ്പോ വേണ്ട ഞാൻ തളർന്നു. എനിക്ക് വയ്യാ എന്നെകൊണ്ട് ഇനി പറ്റില്ല ”
“നിന്റെ പോയപ്പോൾ നിർത്താൻ അല്ലേ. എനിക്കും സുഖിക്കണം. നീ മാത്രം സുഖിച്ചാൽ പോരാ ”
“വേണ്ട മാമ്മാ എനിക്ക് ഇനി പറ്റുമെന്ന് തോന്നുന്നില്ല. ഇനി വല്ലതും ചെയ്താൽ ഞാൻ ചത്ത് പോവും ”
ഞാൻ മല്ലിയെ നോക്കിയപ്പോൾ അവൾ ശരിക്കും തളർന്നിരുന്നു.വെട്ടിയിട്ട ചേമ്പില്ല കണക്കെയാണ് അവൾ കിടന്നിരുന്നത്. എനിക്ക് അവളുടെ കിടപ്പ് കണ്ടപ്പോൾ പാവം തോന്നി.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവശയായിരുന്നു അവൾ.
അവളുടെ മുടിയിലും മുഖത്തും തലോടി മല്ലിയിയുടെ ചുണ്ടിൽ ഞാൻ ഒരു ഉമ്മ നൽകി.
“സാരമില്ല മോള് കിടന്നോ ”
ഞാൻ അവൾക്കരികിലായി കിടന്നു. ഞങ്ങൾ ഒന്ന് ഉറങ്ങി പോയി.
തുണിയുടുക്കാതെ ആ പ്രകൃതിയിൽ ഞങ്ങൾ കിടന്നുറങ്ങി. നല്ലൊരു ഉറക്കം കഴിഞ്ഞ് ഞാൻ ഉണർന്നു. ഞാൻ മല്ലിയെ നോക്കിയപ്പോൾ മല്ലി നല്ല ഉറക്കമായിരുന്നു. നഗ്നയാണ് എന്ന ബോധം പോലുമില്ലാതെ അവൾ അങ്ങനെ തന്നെ കിടന്നിരുന്നു.അവൾ ഒന്നും അറിയാതെ തുണിയുടുക്കാതെ കിടക്കുന്നത് നോക്കി ഞാൻ ഇരുന്നു. പെണ്ണ് ഉറങ്ങുന്നത് കാണാൻ പ്രതേയ്ക ഭംഗി ആയിരുന്നു. അപ്പോഴാണ് ഞാൻ സമ്മയത്തെ കുറിച്ച് ബോധവാനാവുന്നത്. നേരം ഒരുപാട് പോയിരുന്നു.ഞാൻ മല്ലിയെ വിളിച്ചുണർത്തി.
“വാ എണീക്ക് കിടന്നത് മതി നമ്മുക്ക് പോണ്ടേ ”
അവളെ ഞാൻ എഴുന്നേൽപ്പിച്ചു.
“മാമ്മന് വിഷമമായോ?”
“എന്തിന് ”
“മാമ്മനെ ഞാൻ ഒന്നും ചെയ്യാത്തതിന്. ഞാൻ മാമ്മന് വായിൽ എടുത്ത് തരട്ടെ ”
“വേണ്ട പെണ്ണേ നമ്മുക്കിനി പിന്നെ ചെയ്യാം. ഇപ്പോൾ പോവാം ”
“എന്നാലും മാമ്മ ”
“വേണ്ട പെണ്ണേ ഇന്ന് ഇനി ഇത്രയും മതി. നീ ശരിക്കും തളർന്നിട്ടുണ്ട്. നമ്മുക്ക് പിന്നെ ചെയ്യാം നമ്മുടെ മുന്നിൽ ഇനിയും സമയം ഉണ്ടല്ലോ ”
ഞാൻ മല്ലിയെ ആശ്വസിപ്പിച്ചു.മല്ലി വസ്ത്രം ധരിക്കുവാൻ നോക്കി.ഞാൻ അത് തടഞ്ഞു.
“വേണ്ട പെണ്ണേ ഇനി നീ തുണി എടുക്കേണ്ട. ഇവിടെ ഇനി ആരും വരില്ല നമ്മുക്ക് ഇങ്ങനെ തന്നെ പോവാം ”
“അയ്യോ അത് വേണ്ടാ ആരെങ്കിലും കാണും ”
“ആര് കാണാൻ ഇവിടെ നമ്മൾ ഇത്രെയും ചെയ്തിട്ട് ആരേലും കണ്ടോ. അപ്പോളില്ലാത്ത പേടി ഇപ്പോൾ എവിടെന്ന് വന്നു “
“അത് എന്നെ ഓരോന്നും ചെയ്ത് അങ്ങനെ ആക്കിയതല്ലെ”
“എന്നാൽ ഞാൻ വീണ്ടും അങ്ങനെ ഓരോന്ന് ചെയ്യാൻ പോവാ”
“വേണ്ട വേണ്ട ഇനി അങ്ങനെയൊന്നും വേണ്ട. മതി നമ്മുക്ക് വീട്ടിൽ പോവാം ”
“മല്ലി നല്ല രസമായിരിക്കും കാട്ടിലൂടെ തുണി ഉടുക്കാതെ നടക്കാൻ. വാാാ… നമ്മുക്ക് അങ്ങനെ നടക്കാം ”
“ചീ എന്ത് വൃത്തിക്കെട്ട ആഗ്രഹങ്ങളാ. അങ്ങനെ നടക്കണമെങ്കിൽ ഒറ്റക്ക് നടന്നാൽ മതി. എന്നെ കുട്ടേണ്ട അതിൽ”
മല്ലി സമ്മതിച്ച് തരില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ കൈയിൽ നിന്ന് വസ്ത്രങ്ങൾ തട്ടി പറിച്ച് ഓടാൻ തുടങ്ങി.
“നിനക്ക് തുണി വേണേൽ എന്റേന്ന് തട്ടി പറിച്ച് എടുത്തോ “അതും പറഞ്ഞ് ഞാൻ ഓടി
ഇവിടെ ആരും വരില്ല എന്ന് ഉറപ്പായിരുന്നു അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്.
“നിൽക്ക് മാമ്മാ എന്റെ തുണി തന്നിട്ട് പോ എനിക്ക് നാണമ്മാ ”
എന്നൊക്കെ പറഞ്ഞ് അവൾ എന്നെ പിടിക്കാനായി പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു.
ഞാൻ ഇടക്ക് പിന്തിരിഞ്ഞ് നോക്കിയപ്പോൾ മല്ലി മുലയും കുലുക്കി എന്റെ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു.അവളുടെ മുല കുലുക്കിയുള്ള ഓട്ടം എന്നിൽ ചിരി വരുത്തി.അവളെ കളിപ്പിക്കാനായി ഞാൻ തിരിഞ്ഞും വളഞ്ഞും ചെരിഞ്ഞുമെല്ലാം ഓടി കൊണ്ടിരുന്നു. ഓടി ഓടി നദിക്കരയിൽ എത്തിയപ്പോൾ ഞാൻ നിന്നു. മല്ലി എന്നിൽ നിന്ന് തുണി തട്ടിപ്പറിച്ച് വാങ്ങി.സാരി കൊണ്ട് ശരീരം മറച്ചുപിടിച്ചു.
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
“ഈ മാമ്മന് ഒരു നാണമില്ലേ. ഇങ്ങനെ കിടന്ന് ഓടാൻ. അയ്യേ ആരേലും കണ്ടിരുന്നെങ്കിലോ. മനുഷ്യനെ നാണം കെടുത്താൻ ”
മല്ലി ദേഷ്യം കൊണ്ട് പറയാൻ തുടങ്ങി. ഞാൻ മല്ലിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
“ചിരിക്കല്ലേ മനുഷ്യനെ നാണം കെടുത്താനായി ഓരോ ആഗ്രഹങ്ങൾ. ആരെല്ലും കാണോ എന്ന പേടിയിൽ ആയിരുന്നു ഞാൻ ”
“ഇതൊക്കെ ഒരു രസമല്ലേ മോളേ. നീ മുലയും കുലുക്കി ഒന്നും ഇടാതെ ഓടുന്നത് ഹോ എന്തൊരു കാഴ്ചയായിരുന്നു”
ഞാൻ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
“മതി കിണ്ണിച്ചത് തുണി എടുത്ത് പോവാൻ നോക്കാം”
“നിൽക്ക് പെണ്ണെ ഇവിടെ വരെ എത്തിയില്ലേ. ഇനി നമ്മുക്ക് ഇവിടെ നിന്ന് കുളിച്ചിട്ട് പോവാം ”
“ശരി വേഗം കുളിച്ചിട്ട് പോവാം ”
അവൾ സാരി ഉടുക്കാൻ തുടങ്ങി. ഞാൻ അത് തടഞ്ഞു.
“കുളിക്കുമ്പോൾ എന്തിനാടി തുണി. നീ തുണിയില്ലാതെ കുളിച്ചാൽ മതി”
“എന്തൊരു കഷ്ടമാ ഇത്. മാമ്മാ മതിയാക്ക് പേടി ആവുന്നു നമ്മുക്ക് പോവാം ”
“ആരും കാണില്ല പെണ്ണെ നീ ഇങ്ങനെ പേടിക്കാതെ ”
“വേണ്ട വേണ്ട മതി പോവാം ”
മല്ലി സമ്മതിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളിൽ നിന്ന് തുണി തട്ടിപ്പറിച്ചെടുത്ത് തുണി വലിച്ചെറിഞ്ഞ് ഞാൻ അവളെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ഞാനും വെള്ളത്തിലേക്ക് ചാടി.
മല്ലി വെള്ളത്തിൽ നിന്ന് പൊങ്ങി കരയില്ലേക്ക് ഓടാൻ നോക്കി. ഞാൻ നീന്തി ചെന്ന് അവളെ തടഞ്ഞു.
“മാമ്മാ വിട് എനിക്ക് പോണം. ആരേലും കാണും “അവൾ അപേക്ഷ എന്നോണം പറഞ്ഞു. ഞാൻ അതൊന്നും ചെവി കൊണ്ടില്ല അവളെ കൂടുതൽ ഇറുക്കി പിടിച്ചു.
മല്ലി കുതറി രക്ഷപെടാൻ നോക്കി. ഞാൻ മല്ലിയെ വെള്ളത്തിലേക്ക് മുക്കി. മല്ലി വെള്ളത്തിൽ നിന്ന് പൊന്തി ശ്വാസം എടുത്തു. അവളുടെ മൂക്കിലും വായിലും എല്ലാം വെള്ളം കയറി ഇരുന്നു.അത് അവളിൽ ദേക്ഷ്യം ഉണർത്തി.അവൾ അതിന് പ്രതികാരം എന്നോണം എന്നെയും വെള്ളത്തിൽ പിടിച്ച് മുക്കി. എന്റെ മുക്കിലും വായിലും വെള്ളം കയറി. ഞാൻ വെള്ളത്തിൽ നിന്ന് മോളിലേക്ക് പൊന്തി.
മല്ലി എന്നെ നോക്കി കൊഞ്ഞനം കുത്തി കളിയാക്കി കൊണ്ടിരുന്നു. അത് കണ്ട് എനിക്കും ദേഷ്യമായി. പിന്നീട് വെള്ളത്തിൽ കിടന്ന് ഞങ്ങൾ അടിയായി. വെള്ളത്തിൽ കിടന്ന് മുക്കലും അടിയിലൂടെ ചെന്ന് കാൽ പിടിച്ച് വാരാലുമായി ആകെ ബഹളം.കിട്ടിയ അവസരങ്ങളിൽ ഞാൻ അവളുടെ മുലയും പുറും കുണ്ടിയും എല്ലാം വെള്ളത്തിനടിയിലൂടെ പിടിച്ച് ഉടച്ചു.
ഏറെ നേരം ഞങ്ങൾ വെള്ളത്തിൽ കിടന്ന് കളിച്ചു.ഒടുവിൽ ക്ഷീണം തോന്നി തുടങ്ങിയപ്പോൾ ഞങ്ങൾ കരയിലേക്ക് കയറി അവിടെ കിടന്ന് കിതച്ചു. ഞങ്ങൾ ശരിക്കും തളർന്നിരുന്നു.
കിതപ്പ് മാറ്റിയ മല്ലി കരക്ക് കിടന്നിരുന്ന അവളുടെ സാരി എടുത്ത് ചുറ്റി. ഞാൻ എന്റെ കോണകം എടുക്കാൻ നോക്കിയപ്പോൾ കോണകം കാണാനില്ല. ഞാൻ തുണികൾ വലിച്ചെറിഞ്ഞപ്പോൾ അത് വെള്ളത്തിലേക്കായിരുന്നു വീണത്. അത് എങ്ങോട്ടോ ഒല്ലിച്ച്
പോയിരുന്നു. ഞാൻ അവിടെ മൊത്തം തപ്പി നോക്കി അത് അവിടെയൊന്നും കണ്ടില്ല.കോണകം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പേടിയും നാണവും വരാൻ തുടങ്ങി.മല്ലി ഇത് കണ്ട് ചിരിക്കാൻ തുടങ്ങി.
“നന്നായൊള്ളോ എന്നെ തുണി ഇല്ലാതെ നടത്തിയതല്ലേ അങ്ങനെ വേണം ”
“മല്ലി…”
“ഒരു മല്ലിയും ഇല്ല മോനെ. മോൻ ഇങ്ങനെ വന്നാൽ മതി ”
“മല്ലി പ്ലീസ് നീ വീട്ടിൽ പോയി ഒരു കോണകം എടുത്തോണ്ട് വരോ ”
“ഒരു പ്ലീസുമില്ല ഇങ്ങനെ അങ്ങ് വന്നാൽ മതി. നേരത്തെ എന്തായിരുന്നു എന്നോട് പറഞ്ഞത്. ഇവിടെ ആരും വരില്ല ഇങ്ങനെ നടന്നാൽ മതി,നമ്മൾ അല്ലെ ഇവിടെ ഉള്ളത്,വേറെ ആരും കാണില്ല എന്നായിരുന്നില്ലേ. ഞാനും അത് തന്നെ തിരിച്ച് പറയുന്നു”
മല്ലി കിട്ടിയ അവസരം മുതലാക്കി
“മല്ലി… അവസരം മുതലാക്കല്ലേ ”
“ഞാൻ ചെയ്യും എന്നെ തുണിയില്ലാതെ ഓടിച്ചിട്ടലേ ”
“നീ ഒറ്റക്ക് അല്ലായിരുന്നാലോ ഞാനും കൂട്ട് ഇണ്ടായിരുന്നില്ല ”
“മാമ്മൻ ഇപ്രാവശ്യം ഒറ്റക്ക് മതി ”
“മല്ലി എന്നെ നാണം കെടുത്തല്ലെ ”
“ഇപ്പോ പേടിയും നാണവും വരുന്നുണ്ടല്ലേ. നേരത്തെ ഞാൻ എന്തോരം പേടിച്ചു എന്നറിയോ.എന്നെ സങ്കടപ്പെടുത്തിയതിന് ദൈവം തന്ന ശിക്ഷയാ ഇത്. അങ്ങനെ തന്നെ വേണം”
മല്ലി നേരത്തേതിന്റെ പ്രതികാരം വീട്ടി.
മല്ലി എന്റെ അരക്ക് കൈ വെച്ച് പിന്നിൽ നിന്ന് തള്ളി നടത്തിക്കാൻ തുടങ്ങി. ഞാൻ അത് തടഞ്ഞു.
“വിട് ആരേലും കാണും. ഞാൻ ഇവിടെ വെള്ളത്തിൽ കിടക്കാം. നീ പോയി ഒരു കോണകം എടുത്തിട്ട് വാ”
“ഞാൻ പോയി കൊണ്ടുവരില്ല വെണേൽ പോയി എടുത്തോ ”
ഞാൻ അവിടെ തന്നെ നിന്നു.
“മല്ലി പ്ലീസ് പ്ലീസ്…”
മല്ലിയോടായി കെഞ്ചി നോക്കി.
“വെണേൽ എന്റെ ഒപ്പം ഇപ്പോൾ വന്നോ. പണി കഴിഞ്ഞ് ആളുകൾ വരാറായി വേഗം വീട്ടിൽ പോവാൻ നോക്കിക്കോ. ഇല്ലേൽ നാണക്കേടാവും”
മറ്റൊരു വഴിയും കാണാതിഞാൽ ഞാൻ മല്ലിക്ക് പിന്നിലായി നടന്നു. മല്ലി ഇടക്ക് തിരിഞ്ഞ് നോക്കി എന്നെ കളിയാക്കി കൊണ്ടിരുന്നു. ഞാൻ എന്റെ കുട്ടനെ കൈ കൊണ്ട് പൊത്തി പിടിച്ചായിരുന്ന നടന്നത്. മല്ലി ഇടക്ക് എന്റെ മുന്നിൽ നിന്ന് മാറിയും നീങ്ങിയും വളഞ്ഞും ചുറ്റിയുംമൊക്ക നടന്നു. ഞാൻ അതിഞ്ഞൊപ്പം അവളുടെ പിന്നാലെ കൈയും പൊത്തി പിടിച്ച് പിന്നാലെ നടന്നു. മല്ലി കിട്ടിയ അവസരം എന്നോണം എന്നെ പരമാവധി കളിപിച്ചു കൊണ്ടിരുന്നു.
നാണക്കേട് കൊണ്ട് ആരെല്ലും കാണുമോ എന്നായിരുന്നു എന്റെ പേടി. മല്ലിക്ക് അതൊന്നും പ്രശ്നമേ അല്ലായിരുന്നു.അവളെ ചെയ്തതിന്റെ പ്രതികാരം തീർക്കാനായിരുന്ന അവളുടെ ഉദ്ദേശം. മല്ലി ചുറ്റി തിരിഞ്ഞ് എന്നെ കളിപ്പിച്ചു കൊണ്ടിരുന്നു.എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായി. ഇതിനായി ഞാൻ മല്ലിയെ എന്റെ മുന്നിൽ ചേർത്ത് പിടിച്ച് നഗ്നത മറച്ച് ആരും കാണാത്ത വിധം അവളുടെ പിന്നിൽ നിന്ന് അവളെ ഞാൻ നടത്തിച്ചു.മല്ലി എന്റെ ഓരോ പ്രവർത്തിയും കണ്ട് കളിയാക്കി ചരിച്ചുകൊണ്ടിരിന്നു.
ഞങ്ങൾ നടന്ന് വീടെത്താറായി. വീടെത്താറായപ്പോൾ അകലെ നിന്നും ആളുകൾ വരുന്നത് കണ്ടു. അവർ ഞങ്ങളെ കാണുന്നതിന് മുൻപ് ഞാൻ വീട്ടിലേക്ക് ഓടി കയറി. മല്ലി എന്റെ ഓട്ടം കണ്ട് പൊട്ടി ചിരിച്ചു. ഞാൻ വേഗം തന്നെ ഒരു കോണകം എടുത്ത് ധരിച്ചു.
കുറച്ച് കഴിഞ്ഞതും മല്ലിയും അക്കയും ഒരുമിച്ച് വീട്ടിലേക്ക് കയറി വന്നു. മല്ലി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.അക്ക ഉള്ളതിഞ്ഞാൽ എനിക്ക് അവളെ ഒന്നും ചെയ്യാൻ പറ്റിയില്ല. അവൾ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതി അക്കയുടെ പിന്നാലെ തന്നെ എപ്പോളും നടന്നു.
പിറ്റേന്ന് ഞങ്ങൾ ഒരു സിനിമക്ക് പോവാൻ തീരുമാനിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ജോലിക്ക് പോവാം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ ഇടക്കൊക്കെ സിനിമക്ക് പോവുമായിരുന്നു. മല്ലിക്ക് സിനിമ അത്രേക്കും ഇഷ്ടമായിരുന്നു.ഞങ്ങളിൽ നിന്ന് പറഞ്ഞ് കേട്ട് ഗ്രാമത്തിൽ നിന്ന് പലരും ഇങ്ങോട്ട് വരാറുണ്ടായിരുന്നു.
സിനിമ കണ്ട് വരും വഴിയിൽ വെച്ച് ആരോ ഒരാൾ എന്റെ പേര് വിളിച്ചു.എന്റെ യഥാർത്ഥ പേര്.
“ഉണ്ണി… ഉണ്ണി കൃഷ്ണാ..”
ആരോ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എന്നെ ഇവിടെ അറിയുന്നത് ആരെന്ന് അറിയാൻ ഞാൻ തിരിഞ്ഞ് നോക്കി.
“രാഘവേട്ടൻ ”
ഞാൻ ആളെ തിരിച്ചറിഞ്ഞു.
രാഘവേട്ടൻ എന്റെ നാട്ടുകാരൻ ആയിരുന്നു.ഞാൻ പഠിച്ചിരുന്ന സ്കൂൾ അദേഹത്തിന്റെ പേരിലായിരുന്നു. വലിയ മുതലാളി ആയിരുന്നു അദ്ദേഹം. കേരളത്തിന്ന് അകത്തും പുറത്തും രാഘവേട്ടൻ സ്വർണ്ണ കട നടത്തിയിരുന്നു. സ്കൂളിലെ പല മത്സരങ്ങൾക്കും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സമ്മാനങ്ങൾ ഞാൻ ഏറ്റ് വാങ്ങിയിട്ടുണ്ട്. സ്കൂളിന്റെ അഭിമാനമായിരുന്ന എന്നെ രാഘവേട്ടന് വലിയ കാര്യമായിരുന്നു. മുതലാളി ആയിട്ട് പോലും അദ്ദേഹത്തെ എല്ലാവരും രാഘവേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. അത്രേക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
രാഘവേട്ടൻ എന്നെ കണ്ട സന്തോഷത്തിൽ കെട്ടി പിടിച്ച് പറയാൻ തുടങ്ങി.
“ഉണ്ണി നിന്നെ ഞാൻ എവിടെയൊക്ക തിരഞ്ഞെന്നോ. നീ എവിടെ ആയിരുന്നു. നിന്നെ കണ്ടപ്പോൾ സമ്മാധാനമായി”
മല്ലി രാഘവേട്ടൻ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ എന്നെ നോക്കി.ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു. അപ്പോളാണ് രാഘവേട്ടൻ മല്ലിയെ കാണുന്നത്.
“ഇതാരാ ”
രാഘവേട്ടൻ എന്നോട് ചോദിച്ചു.
“ഇത് എന്റെ ഭാര്യ മല്ലി”
ഞാൻ മല്ലിയെ പരിചയപ്പെടുത്തി. മല്ലി ഒന്ന് ചിരിച്ച് കാണിച്ചു. രാഘവേട്ടൻ വിശ്വാസം വരാതെ ഞങ്ങളെ നോക്കി.
“കുറേ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ഇന്ന് ഞാൻ ആ പഴയ ഉണ്ണിയല്ല “ഞാൻ പറഞ്ഞു
രാഘവേട്ടൻ എല്ലാം ചോദിച്ചറിയാനായി ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞാൻ ഇവിടെ വന്നത് മുതലുള്ള എന്റെ എല്ലാ കാര്യവും പറഞ്ഞു.
രാഘവേട്ടൻ എന്റെ കഥ മുഴുവനും കേട്ടതിന് ശേഷം എനിക്ക് അദ്ദേഹത്തിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള സ്വർണ്ണ കടയിൽ മാനേജരുട ജോലി വാഗ്ദാനം ചെയ്തു. എന്നെ സംബന്ധിച്ച് അത് വലിയൊരു അവസരം ആയിരുന്നു. മല്ലിക്കും അക്കക്കും നല്ലൊരു ജീവിതം കൊടുക്കാൻ പറ്റിയ അവസരം.
“നീ സമ്മതം ആണെങ്കിൽ നാളെ എന്നെ ചെന്നൈയിൽ വന്ന് കാണ്. ഇതാ എന്റെ അഡ്രസ്സ് ഇവിടെ വന്ന് എന്നെ കാണ്” രാഘവേട്ടൻ ഒരു കാർഡ് എനിക്ക് നൽകി എന്നോടായി പറഞ്ഞു.
പോവാൻ നേരം ഞാൻ രാഘവേട്ടനോടായി പറഞ്ഞു.
“എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത്. എനിക്ക് ആ നാടുമായി ഇനി ഒരു ബന്ധം വേണ്ട. എനിക്ക് അവിടെ ആരുമില്ല. ആരും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയേണ്ട ”
“ഞാൻ ആരോടും പറയില്ല. നിനക്ക് ഇവിടെ നിൽക്കുന്നതാണ് സന്തോഷം എങ്കിൽ നി ഇവിടെ നിന്നോ. ഞാൻ കാരണം നീ ഇവിടെ ഉണ്ടെന്ന് ആരും അറിയില്ല ”
രാഘവേട്ടൻ എനിക്ക് ഉറപ്പ് നൽകി.ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു.ഞാൻ മല്ലിയെ കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു.
ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് കൊണ്ട് ഞങ്ങൾ എന്താ സംസാരിച്ചതെന്ന് മല്ലിക്ക് ഒന്നും മനസ്സിലായിരുന്നില്ല.മല്ലി എന്നോട് അതാരാ എന്താ എന്നൊക്ക ചോദിച്ചു കൊണ്ടിരുന്നു. ഞാൻ മല്ലിയോട് എല്ലാം പറഞ്ഞു. എന്നിട്ട് മല്ലി എന്നോടായി ചോദിച്ചു.
“മാമ്മൻ ഇവിടെന്ന് പോവോ?”
“പോണം ”
ഞാൻ മല്ലിയോടായി പറഞ്ഞു.
മല്ലി കരയുവാൻ തുടങ്ങി.
“പോണം മല്ലി ഞാൻ പോണം. എന്നാലേ നമ്മുക്ക് നല്ല ജീവിതം കിട്ടൂ. ഞാൻ നിന്നെ ഉപേക്ഷിച്ചൊന്നും പോവില്ല. അവിടെ എല്ലാം ശരിയാക്കി നിന്നെ കൊണ്ട് പോവും ”
മല്ലി എന്നെ പിരിയുന്നതോർത്ത് കരയുവാൻ തുടങ്ങി. വീട്ടിലെത്തി അവൾ എല്ലാം അക്കയോട് കരഞ്ഞു കൊണ്ട് പറഞ്ഞു. അക്ക എന്റെ തീരുമാനത്തെ അംഗികരിച്ചു.അത് കേട്ടതും മല്ലിയുടെ കരച്ചിൽ ഉച്ചത്തിലായി.മല്ലിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയെന്നവണം അക്ക മല്ലിയോടായി പറയുവാൻ തുടങ്ങി.
“മല്ലി മാമ്മൻ നമ്മുക്ക് വേണ്ടിയല്ലേ പോവുന്നേ നമ്മുടെ നല്ലതിന് വേണ്ടി അല്ലേ.മാമ്മൻ അകലേക്ക് ഒന്നുമല്ലല്ലോ പോവുന്നേ.എല്ലാം ശരിയാക്കി നിന്നെ കൂട്ടി കൊണ്ട് പോവാൻ വരില്ലേ”
അക്ക മല്ലിയെ പറഞ്ഞ് സമ്മാധാനിപ്പിച്ചു.
പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്ന് നോക്കുമ്പോൾ അക്കയും മല്ലിയും എനിക്ക് കൊണ്ട് പോവാനായി എന്തെല്ലാമോ പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഞാൻ കുളിച്ച് എന്റെ നല്ല വസ്ത്രങ്ങൾ എടുത്തണിഞ്ഞു. അക്കയും മല്ലിയും ഒരു തുണി സഞ്ചിയിൽ പലഹാരങ്ങളും എന്റെ വസ്ത്രങ്ങളും എടുത്ത് വെച്ചിരുന്നു. ഇവരെ പിരിയാൻ പോവുന്നതിന്റെ വിഷമം എന്നിലുണ്ടായിരുന്നു.ഞാൻ അക്കയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.
“മോൻ ഇവിടത്തെ കാര്യങ്ങൾ ഓർത്തൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്ക് ഇവിടെ ഒരു കുഴപ്പവും പറ്റില്ല. മോൻ പോയി എല്ലാം ശരിയാക്കി വാ എന്നിട്ട് മല്ലിയെ കൂട്ടി കൊണ്ട് പോ ” അക്ക എന്റെ വിഷമം കണ്ട് പറഞ്ഞു.
“ഞാൻ വരും നിങ്ങളെ കൂട്ടി കൊണ്ട് പോവും”
ഞാൻ അക്കക്ക് ഉറപ്പ് നൽകി.
ഞാൻ മല്ലിക്ക് അരികിലേക്കായി നടന്നു. അക്ക ഞങ്ങളുടെ സ്വകാര്യതക്കായി അവിടെ നിന്നും മാറി തന്നു.മല്ലി എന്നെ നോക്കി കരഞ്ഞുകൊണ്ടിരുന്നു. മല്ലി എന്നെ കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി.
“കരയല്ലേ പെണ്ണെ. എനിക്ക് നിന്നെ കാണാതെ അധികം നാളൊന്നും ഇരിക്കാൻ പറ്റില്ല. ഞാൻ വേഗം തന്നെ വരും”
ഞാൻ മല്ലിയെ ആശ്വസിപ്പിച്ചു.മല്ലി എന്നെ പിടിവിടാതെ കരഞ്ഞു കൊണ്ടിരുന്നു.അവളെ പിരിയുന്ന ദുഖത്താൽ ഞാനും കരയുന്നുണ്ടായിരുന്നു.
“വേഗം തന്നെ വരണേ എനിക്ക് മാമ്മനെ കാണാതെ ഇരിക്കാൻ പറ്റില്ല. വേഗം വന്ന് എന്നെ കൂട്ടി കൊണ്ട് പോണേ”
മല്ലി അവളുടെ ആശങ്ക പങ്കുവെച്ചു.
“വേഗം വരാം എനിക്ക് നിന്നെയും കാണാതിരിക്കാൻ പറ്റില്ല ”
ഞാൻ അവളോട് പറഞ്ഞു.
അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്ത് യാത്ര പറഞ്ഞു.
“പിന്നെ മല്ലി ഒരു കാര്യം ഞാൻ മടങ്ങി വരുമ്പോളേക്കും നീ എന്തെങ്കിലുമൊക്കെ കഴിച്ച് സ്റ്റാമിന വരുത്തിച്ചോള്ളോ. എന്നിട്ട് വേണം നമ്മുക്ക് നിർത്താതെ കളിക്കാൻ ”
“പോ അവിടെന്ന് ”
മല്ലി നാണത്താൽ എന്റെ നെഞ്ചിൽ മെല്ലെ ഒന്ന് തല്ലി.
ഞാൻ അക്കയോടും മല്ലിയോടും അവസാനമായി യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. അവർ എന്നെ നിറ കണ്ണുകളോടെ യാത്രയാക്കി. ഞാനും അവരെ പിരിയുന്ന ദുഃഖത്താൽ കരയുന്നുണ്ടായിരുന്നു. ആ നാടിനോടും നാട്ടുകാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നും ചെന്നൈയിലേക്കായി പോയി.
രണ്ട് മാസങ്ങൾക്ക് ശേഷം
ഞാൻ ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് മല്ലിയെയും അക്കയേയും കൂട്ടികൊണ്ട് വരാൻ പോകുകയാണ്.കല്യാണം കഴിഞ്ഞ് മൂന്നാം നാൾ പോയതിഞ്ഞാൽ ഞാൻ മല്ലിയെ ശരിക്കും മിസ്സ് ചെയ്തിരുന്നു. വർഷങ്ങളോളം കാണാതിരുന്ന പോലെ.ഇന്ന് അവളെ കാണുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ.
ഞാൻ നാട്ടിൽ എത്തി. കുറേ നാളുകൾക്ക് ശേഷം അവിടെ കണ്ടപ്പോൾ ആകെ മാറിയത് പോലെ. ഞാൻ മല്ലിയെ കാണാഞ്ഞായി വീട്ടിലേക്ക് കയറി.
പാന്റും ഷർട്ടും ധരിച്ചായിരുന്നു ഞാൻ വന്നത്.ഏറെ നാളുകൾക്ക് ശേഷം എന്നെ കണ്ടതും പരിചിതമല്ലാത്ത വേഷത്തിൽ ഒരാളെ കണ്ടതും അവർ ഞെട്ടി. എന്നെ തിരിച്ചറിഞ്ഞ മല്ലി മാമ്മാ എന്ന് വിളിച്ച് കെട്ടിപിടിച്ച് കരയുവാൻ തുടങ്ങി. കരയുന്നതിനോടൊപ്പം എന്നെ തെരു തെരന്ന് ഉമ്മ വെച്ചു കൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് തിരിച്ച് ഉമ്മ വെക്കാൻ തുടങ്ങി. അക്കയെ കണ്ടപ്പോൾ ഞാൻ മല്ലിയെ വിട്ടു. അക്കയുടെ അടുത്തേക്ക് പോയി. അക്ക എന്നെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു.എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. എന്നെ കണ്ട സന്തോഷത്തിൽ അക്കയും കരയുവാൻ തുടങ്ങി.
“എനിക്ക് അറിയാം എന്റെ മോൻ ഞങ്ങളെ കൂട്ടി കൊണ്ട് പോവാൻ വരുമെന്ന് “അക്ക എന്നെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
ഞാൻ അവരോട് വിശേഷങ്ങൾ ചോദിച്ചു. അവർ അവിടെത്തെയും ഞാൻ ചെന്നൈയിലെയും വിശേഷങ്ങൾ പറഞ്ഞു.
“സംസാരിച് ഇരിക്കാൻ നേരമില്ല. ഞാൻ നിങ്ങളെ കൂട്ടി കൊണ്ട് പോവാനാണ് വന്നത്.നമ്മുക്ക് ഇപ്പോൾ പോയാൽ രാത്രിക്ക് മുൻപ് അവിടെ എത്താം” ഞാൻ അവരോടായി പറഞ്ഞു.
അക്ക ഞങ്ങളുടെ കൂടെ പോരനായി സമ്മതിച്ചില്ല. ഞാനും മല്ലിയും കുറേ നിർബന്ധിച്ചെങ്കിലും അക്ക സമ്മതിച്ചില്ല. നാട് വീട് വേണ്ടപ്പെട്ടവരെല്ലാം ഉറങ്ങുന്ന മണ്ണ് അങ്ങനെ കുറേ സെന്റിമെൻസ് പറഞ്ഞ് ഒഴിവായി. ഒടുവിൽ അക്കയുടെ വാശിക്ക് മുൻപിൽ ഞങ്ങൾ തോറ്റു.ഞാൻ എന്റെ അവിടത്തെ അഡ്രസ് അക്കയെ ഏൽപ്പിച്ച് പറഞ്ഞു
“എന്ത് ആവശ്യമുണ്ടെങ്കിലും ആരെങ്കിലും പറഞ്ഞ് വിട്ടാൽ മതി ഞാൻ ഉടനെ തന്നെ പറന്ന് വരാം”
ഞാൻ അക്കയോട് യാത്ര പറഞ്ഞ് മല്ലിയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി. ഒരു തുണി സഞ്ചിയിൽ അവൾക്ക് വേണ്ട സാധനങ്ങൾ എല്ലാം ആക്കി അവൾ എന്റെ കയും പിടിച്ച് നടന്നു.അക്കയെ അവിടെ ഒറ്റക്കാക്കി പോന്ന വിഷമം അവളിൽ ഉണ്ടായിരുന്നു.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റെടുത്ത് തീവണ്ടിക്കായി കാത്തിരുന്നു. മല്ലി എനിക്കരികിലായി ഇരുന്നു.ഇത് ഏതാ സ്ഥലമെന്നാ രീതിയിൽ അവളെഞ്ഞേ നോക്കി
“മല്ലി നമ്മൾ തീവണ്ടിയില്ലാ പോവുന്നേ. നീ ഒരിക്കൽ സിനിമയിൽ തീവണ്ടി കണ്ട് പറഞ്ഞില്ലെ നിനക്ക് തീവണ്ടി കാണമെന്ന്.ഇന്ന് ഞാൻ നിനക്ക് തീവണ്ടി കാട്ടി തരും. കാട്ടി തരുക മാത്രമല്ല നമ്മൾ അതിൽ പോവുകയും ചെയ്യും ”
“ശരിക്കും ”
വിശ്വാസം ആവാതെ മല്ലി എന്നോടായി ചോദിച്ചു
“അതേടി ”
മല്ലി സന്തോഷം കൊണ്ട് എന്റെ കൈയിൽ കെട്ടിപിടിച്ച് തീവണ്ടിക്കായി കാത്തിരുന്നു.
ട്രെയിൻ വരാറായി എന്ന അന്നൗൺസ്മെന്റ് കേട്ടു.ട്രെയിൻ വലിയ ശബ്ദത്തോടെ ചീറി കുതിച്ച് ഞങ്ങൾക്ക് മുന്നിൽ വന്ന് നിന്നു. മല്ലി ട്രെയിനിന്റെ വരവ് കണ്ട് പേടിച് എന്റെ കൈയിൽ മുറുകെ പിടിച്ചു.
ഞാൻ മല്ലിയുടെ കൈയും പിടിച്ച് ട്രെയിനിൽ കയറി. അവളെ ഒരു വിന്റോ സീറ്റിൽ ഞാൻ ഇരുത്തി. അവൾക്ക് തൊട്ടരികിലായി ഞാൻ ഇരുന്നു. ട്രെയിൻ ഓടി തുടങ്ങി. അവൾ പുറത്തേ കാഴ്ചകൾ ആസ്വദിച്ചിരുന്നു.
അവളുടെ ആഗ്രഹം നടത്തി കൊടുത്ത സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.ഞാൻ മല്ലിയുടെ മുഖത്തെ സന്തോഷം ആസ്വദിച്ചിരുന്നു. മല്ലിക്ക് പണ്ടത്തേതിൽ നിന്നും ഒരു മാറ്റവും ഇല്ല. ഞാൻ ആദ്യമായി കണ്ട മല്ലി തന്നെ.പുറത്ത് നിന്ന് കാറ്റടിച്ച് അവളുടെ മുടി പാറി കളിക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കി അങ്ങനെ ഇരുന്നു.
ഞങ്ങൾ വൈകുനേരത്തോടെ ചെന്നൈയിൽ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. അതും അവൾക്കൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ വീട്ടിൽ എത്തി.ഓട്ടോക്ക് പൈസ കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് കയറി.
എന്റെ കഥ അറിയാവുന്നതിഞ്ഞാൽ രാഘവേട്ടൻ ഞങ്ങൾക്ക് താമസിക്കാനായി എന്റെ പേരിൽ ഒരു വീട് വാങ്ങിയിരുന്നു.എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട്. ഞാൻ മല്ലിയെയും കൊണ്ട് വീടിനുളിലേക്ക് കയറി. വീട്ടിലെ സൗകര്യങ്ങൾ കണ്ട് അവളുടെ കണ്ണ് തള്ളി. എല്ലാവിധ ഗൃഹോപകരണങ്ങൾ ആ വീട്ടിലുണ്ടായിരുന്നു ഒപ്പം കറന്റും. മല്ലിയെ ഞാൻ വീടിനകമെല്ലാം ചുറ്റി കാണിച്ചു. അവളിൽ ആ കാഴ്ചകൾ എല്ലാം സന്തോഷം നിറച്ചു.സന്തോഷം കൊണ്ട് മല്ലിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഞാൻ മല്ലിയുടെ മുഖം കൈയിൽ കോരി എടുത്ത് ആ കണ്ണിരോപ്പിക്കൊണ്ട് അവളോട് ചോദിച്ചു
“സന്തോഷമായോ ”
“ഉം ”
അവളൊന്ന് മൂളി.
പെട്ടെന്ന് അവളുടെ മുഖ ഭാവം മാറി. സന്തോഷം മാറി ദേഷ്യമായി.
“മമ്മാനോട് ഞാൻ വലതും പറഞ്ഞിട്ടുണ്ടോ?”
“എന്ത് പറഞ്ഞിട്ടുണ്ടോന്ന്?”
ഞാൻ അവളോട് തിരിച്ച് ചോദിച്ചു.
“ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടേണ്ട കോണകം ഉടുത്താൽ മതിയെന്ന് ഞാൻ പറഞിട്ടില്ലേ”
“ഹാ ഹാ ”
ഞാൻ ചിരിച്ചു
“എടി പൊട്ടി കോണകം ഉടുത്ത് നടക്കാൻ ഇത് നിന്റെ നാടല്ല ഇത് സിറ്റിയാ സിറ്റി. ഇവിടെ ആളുകൾ ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടില്ല ”
“പുറത്ത് പോവുമ്പോൾ ഇടാഞ്ഞാലല്ലോ ഞാൻ പറഞ്ഞേ വീട്ടിനുളിൽ ഉടുക്കാനല്ലേ ”
“എന്റെ മല്ലി ഇവിടെ വന്നതിനു പിന്നെ ഞാൻ കോണകം ഉടുത്തിട്ടില്ല. ഇതൊക്കെയേ ഇവിടത്തെ വേഷം. ഞാൻ ഇനി ഇതൊക്കെയേ ഉടുക്കു”
ഞാൻ മല്ലിയോടായി പറഞ്ഞു. അത് കേട്ടതും മല്ലിയുടെ മുഖം പോയി. സങ്കടായി.
“മാമ്മന് ഇപ്പോൾ എന്നോട് സ്നേഹമില്ല. പഴേ ആളെ അല്ല മാറി പോയി ”
“മല്ലി നി വെറുതെ വേണ്ടാത്തത് പറയല്ലേ. സ്നേഹം ഇല്ലെങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ട് വരോ ”
ഞാൻ മല്ലിയോടായി പറഞ്ഞു.
“എന്നിട്ടാണോ ഞാൻ പറഞ്ഞത് കേൾക്കാത്തെ.എന്റെ മുൻപിൽ കോണകം മാത്രേ ധരിക്കൂ എന്ന് വാക്ക് തന്നിട്ട്. ഇപ്പോൾ സ്ഥലം മാറിയപ്പോൾ വാക്ക് മാറിയില്ലേ”
ഇതും പറഞ്ഞ് മല്ലി കരയുവാൻ തുടങ്ങി.
“നി കരച്ചിൽ നിർത്ത്. നിനക്കിപ്പോൾ എന്താ വേണ്ടേ. ഞാൻ കോണകം ഉടുക്കണം ആത്രേയല്ലേ വേണ്ടു. ഞാൻ കോണകം ഉടുക്കം കരച്ചിൽ നിർത്ത് ”
ഞാൻ എന്റെ ഒരു കോണകം തപ്പി പിടിച്ചുടുത്ത് മല്ലിക്ക് മുന്നിൽ പോയി നിന്നു. അപ്പോൾ അവളുടെ മുഖമൊന്ന് തെളിഞ്ഞൂ.അത് കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.
“നി ഇളിക്കല്ലേ. ഞാൻ ഇത് ഇവിടെ മാത്രേ ഉടുക്കു അതും ആൾക്കാരില്ലാത്തപ്പോൾ. സമ്മതിച്ചോ? ”
മല്ലി തലയാട്ടി.
“എന്നാലും പെണ്ണെ നിനക്ക് എന്താണ് എന്നെ കോണകത്തിൽ കാണണം എന്ന് ഇത്ര നിർബന്ധം ”
“അത് മാമ്മനെ കാണാൻ നല്ല ഭംഗിയാ.എനിക്ക് മാമ്മനെ ഇങ്ങനെ കാണുമ്പോൾ കൊതി ആവും. കടിച്ച് തിന്നാൻ തോന്നും ”
“ആണോ. എന്നാൽ നീ എന്താ എന്നെ ഇപ്പോൾ കടിച്ച് തിഞ്ഞാത്തെ ”
“പോ മാമ്മ കളിക്കാതെ ”
“നീ അല്ലേ പറഞ്ഞേ എന്നെ കടിച്ച് തിന്നണമെന്ന്.ഇപ്പോ പോവാനോ. എനിക്കും നിന്നെ ഇപ്പോൾ തിന്നണം ”
ഞാൻ അവളെ കെട്ടി പിടിച്ചു.അവൾ എന്നെ തള്ളി മാറ്റി.
“എന്നെ പിന്നെ കഴിക്കാം.എനിക്കിപ്പോൾ വിശക്കുന്നു നമ്മുക്ക് എന്തെങ്കിലും കഴിക്കാം ”
ഞങ്ങൾ വന്നിട്ട് നേരം ഒരുപാട് പോയിരുന്നു. ഉച്ചക്ക് എങ്ങോ കഴിച്ചതാ ശരിക്കും വിശന്ന് തുടങ്ങി. വരുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് വാങ്ങിയ പാർസൽ പൊതി എടുത്ത് തുറന്ന് ഞങ്ങൾ കഴിക്കുവാൻ തുടങ്ങി. ഭക്ഷണം കഴിച്ച് ഞങ്ങൾ ടി വി കണ്ടിരിക്കാൻ തുടങ്ങി.
അപ്പോളാണ് മല്ലിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നത്. മല്ലി മൂത്ര മൊഴിക്കാനുള്ള സ്ഥലം എവിടെയാ എന്ന് അറിയാതെ എന്നോടായി ചോദിച്ചു.
“മാമ്മാ എനിക്ക് മൂത്രം ഒഴിക്കണം. ഇവിടെ എവിടെയാ മൂത്രം ഒഴിക്കാ!”
“വാ”
ഞാൻ അവളെയും കൊണ്ട് ബാത്രൂമിലേക്ക് കയറി. ഇവിടെ എന്തെന്നാ രീതിയിൽ അവൾ എന്നെ നോക്കി.
ശങ്കിച്ച് നിന്ന അവളുടെ സാരി ഞാൻ എടുത്ത് പൊക്കി. മല്ലി എന്റെ കൈ തടഞ്ഞു.
“അയ്യേ എന്താ കാണിക്കുന്നേ. സാരി താഴ്ത്ത് ”
അവൾ കെഞ്ചി.
“അനങ്ങാതെ നിൽക്ക് പെണ്ണെ. നിനക്ക് ഇവിടെ മൂത്രം ഒഴിക്കാൻ അറിയില്ലല്ലോ ഞാൻ നിനക്ക് കാണിച്ച് തരാം ”
ബാത്രൂം കണ്ട പകപ്പിൽ മല്ലി സമ്മതിച്ചു. ഞാൻ അവളുടെ സാരി തെറുത്ത് അരക്ക് മുകളിൽ കയറ്റി വെച്ചു.മല്ലിയെ യൂറോപ്പ്യൻ ക്ലോസെറ്റിന് മുകളിൽ കയറ്റി ഇരുത്തി. കുറേ നാളുകൾക്ക് ശേഷം അവളുടെ അപ്പം കണ്ടതിഞ്ഞാൽ ഞാൻ അതിലേക്ക് നോക്കി നിന്ന് പോയി.
“മതി നോക്കിയത് എനിക്ക് മൂത്രം ഒഴിക്കണം മാമ്മൻ പുറത്ത് പോയെ”
അവൾ എന്റെ നോട്ടം കണ്ടതിഞ്ഞാൽ ഞാൻ ചമ്മി. ചമ്മൽ മാറ്റാതെ അവൾ മൂത്രമൊഴിക്കുന്നത് കാണാനുള്ള കൊതി കൊണ്ട് ഞാൻ അവിടെ നിന്നു.അവൾ പോവാനായി എന്നെ ദേഷ്യത്തോടെ നോക്കി.
“നിനക്ക് ഇത് ഉപയോഗിക്കാൻ അറിയോ. ഇല്ലല്ലോ അത് കാണിച്ച് തരാനാ ഞാൻ ഇവിടെ നിൽക്കുന്നത് ”
ഞാൻ അവളോടായി പറഞ്ഞു.
ഒരു അർത്ഥത്തിൽ അങ്ങനെ ചിന്തിച്ചപ്പോൾ അവളത് ശരി വെച്ചു.
“ശരി അവിടെ നിന്നോ. പക്ഷേ കണ്ണടക്കണം ”
“കണ്ണൊന്നും അടക്കാൻ പറ്റില്ല നീ വല്ല മണ്ടത്തരം കാണിച്ചാലോ ”
“എന്തൊരു കഷ്ടമാ ഇത്”
“നീ കിണുങ്ങാതെ അങ്ങോട്ട് ഒഴിച്ചേ പെണ്ണേ ”
മറ്റ് മാർഗ്ഗമൊന്നുമില്ലാതിഞ്ഞാൽ അവൾ എന്റെ മുന്നിൽ ഇരുന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി. നല്ല മഞ്ഞ കളറിൽ ശ്ശർ എന്ന് പറഞ്ഞ് അവൾ മുള്ളി. ഞാൻ അതും നോക്കി നിന്നു.സാരിയിൽ മൂത്രം ആവാതെ അവൾ അത് ഉയർത്തി പിടിച്ചിരുന്നു.
ഞാൻ നോക്കുന്നത് കണ്ട് മല്ലി എന്നെ ദേഷ്യത്തോടെ നോക്കി. മല്ലിയെ നോക്കി ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു.ഞാൻ കാണുന്നതിന്റെ ദേക്ഷ്യം കൊണ്ടോ നാണക്കേട് കൊണ്ടോ അവൾ വേഗം ഒഴിച്ച് അവസാനിപ്പിച്ച് എഴുന്നേൽക്കാൻ നോക്കി. ഞാൻ അവളെ തടഞ്ഞു.
“നിൽക്ക് നിൽക്ക് പോവല്ലെ. മൂത്രം ഒഴിച്ചാൽ കഴുകണ്ടേ”
ഞാൻ അവളെ അവിടെ പിടിച്ചിരുത്തി. ഷവർ എടുത്ത് അവളുടെ പൂറിലേക്ക് വെള്ളം ചീറ്റിച്ചു. മല്ലി വെള്ളം തട്ടിയ സുഖത്താലും തണുപ്പിനാലും അവൾ ഹി ഹി എന്ന് ചിരിച്ച് പുളഞ്ഞു.
“അയ്യേ ഈ മാമ്മൻ എന്താ കാണിക്കുന്നത്. പെണ്ണുങ്ങളുടെ അവിടെക്കാ വെള്ളം ചീറ്റാ ”
“നീ ഒന്ന് മിണ്ടാതിരുന്നേ ഇത് വെള്ളം ചീറ്റിക്കാനുള്ളതാ. നിന്റെ ആവശ്യം കഴിഞ്ഞാൽ വെള്ളം ചീറ്റിച്ച് കഴുകാൻ. നിന്റെ ഇവിടെ മാത്രമല്ല. തൂറിയാൽ കഴുകാൻ ഊരയിലേക്കും ഇത് കൊണ്ട് തന്നെയാ അടിക്കാ. നീ കുറ്റം പറയാതെ ഇതൊക്കെ കണ്ട് പഠിച്ചോ. എപ്പോളും ഞാൻ ഉണ്ടാവില്ല ചെയ്ത് തരാൻ ”
“ഓ” അവളോന്ന് മൂളി.
ഞാൻ വെള്ളം ചീറ്റുന്നതിനോടൊപ്പം അവളുടെ പൂറിൽ കൈ കൊണ്ട് തുടച്ച് കഴുകാനും തുടങ്ങി.കഴുകുന്നതിനൊപ്പം ഒരു വിരൽ അവളുടെ പൂവിലേക്ക് കയറ്റി.
മല്ലി ഒന്ന് പുളഞ്ഞു
“ഹാ… നിർത്ത് മാമ്മാ മതി. നിർത്തിയെ ”
അവൾ എഴുന്നേൽക്കാൻ നോക്കി. ഞാൻ അവളെ പിടിച്ചിരുത്തി.
“നിൽക്ക് പെണ്ണെ ഞാനൊന്ന് കഴുകട്ടെ.ഇതൊക്കെ വൃത്തിയിൽ സൂക്ഷിക്കേണ്ടേ ”
“മതി ചെയ്തത് ഇപ്പോ നല്ല വൃത്തിയായി. മാറിക്കെ ഞാൻ എഴുന്നേൽക്കട്ടെ ” അവൾ എന്റെ കൈ തട്ടി മാറ്റി എഴുന്നേൽക്കാൻ നോക്കി.
“ഇരിക്ക് ഇരിക്ക് കഴിഞ്ഞിട്ടില്ല”
ഞാൻ ഒരു തുണി എടുത്ത് കൊണ്ടു വന്ന് അവളുടെ പൂവിലെ വെള്ളം തുടച്ചു.
“ഇപ്പോ എന്റെ മോള് സുന്ദരിയായി ”
ഞാൻ അവളെ എഴുന്നേൽപ്പിച്ച് ഫ്ലഷ് അടിച്ച് കാണിപ്പിച്ചു.അവൾ അതെല്ലാം നോക്കി കണ്ട് പഠിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ മുറിയിൽ പോയിരുന്ന് രണ്ട് മാസത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഉറക്കം വരാൻ തുടങ്ങിയ മല്ലി കൊട്ട് വായ ഇടാൻ തുടങ്ങി.എനിക്കും യാത്ര ക്ഷീണം കാരണം ഉറക്കം വരുന്നുണ്ടായിരുന്നു. ലൈറ്റ് അണച്ച് ഞാനും മല്ലിയും കിടന്നു. കിടക്കയുടെ സുഖത്താൽ മല്ലി കിടന്നതും ഉറങ്ങി. ഞാനും എപ്പോളോ ഉറങ്ങി പോയി.
രാവിലെ അടുക്കളയിൽ എന്തോ തട്ടും മുട്ടും കേട്ടാണ് ഞാൻ എഴുന്നേറ്റത്. മല്ലി രാവിലത്തേക്ക് കഴിക്കാനായി എന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഞാൻ മല്ലിക്കരികില്ലേക്കായി ചെന്നു. മല്ലി എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ഞാൻ തിരിച്ചും.
പല്ല് തേക്കാനായി ബ്രഷിൽ പേസ്റ്റ് തേച്ചു. മല്ലിക്കും ഞാൻ ഒരെണ്ണം കൊടുത്തു. അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഞാൻ അവൾക്ക് കാണിച്ചു കൊടുത്തു. ഞങ്ങൾ രണ്ട് പേരും പല്ല് തേച്ചു.
“മല്ലി നീ കുളിച്ചോ” ഞാൻ അവളോട് ചോദിച്ചു.
“ഇല്ല മാമ്മാ ”
“ബാ ഞാൻ കുളിപ്പിച്ച് തരാം ”
“അയ്യെടാ… അത് വേണ്ടാ ഞാൻ ഒറ്റക്ക് കുളിച്ചോളം ”
“അതല്ല പെണ്ണെ പൈപ്പൊക്കെ എങ്ങനെയാ ഉപയോഗിക്കാ എന്ന് കാട്ടി തരാം ”
“മാമ്മൻ പറഞ്ഞ് തന്നാൽ മതി ഞാൻ അത് പോലെ ചെയ്യാം ”
“നമ്മൾ ഒരുമിച്ച് കുളിച്ചിട്ടുള്ളതല്ലെ പിന്നെ എന്താ ഇപ്പോ നിനക്ക് ഒരു മടി”
“അത് മാമ്മൻ ആള് ശരിയല്ല. കുളിപ്പിക്കാം എന്ന് പറഞ്ഞ് എന്നെ ഓരോന്ന് ചെയ്യാനല്ലേ”
എന്റെ ഉദ്ദേശം തിരിച്ചറിഞ്ഞ മല്ലി എന്നോടായി പറഞ്ഞു.ഞാൻ അവളെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
“ഞാൻ ഒന്നും ചെയ്യില്ല സത്യം വാ. ഞാൻ കുളിപ്പിച്ച് തരാം. നിനക്ക് അറിയാത്ത കാര്യം പഠിക്കാനല്ലേ ”
“ഇല്ല വേണ്ട ”
“വാശി കാണിക്കാതെ വന്നേ മല്ലി. എന്നെ ദേഷ്യം പിടിപ്പിക്കാതെ ”
എന്റെ സ്വരം മാറി. ഇത് കണ്ട് മല്ലി പേടിച്ചു.
“ഞാൻ വരാം കുളിപ്പിച്ചാ മാത്രം മതി വേറൊന്നും വേണ്ടാ ”
മല്ലി എന്നോടായി പറഞ്ഞു.
ഞാൻ തലയാട്ടി
“എങ്കിൽ നീ ആ സാരി അഴിച്ച് വെക്ക് ”
മല്ലി അത് വേണോ എന്ന രീതിയിൽ എന്നെ നോക്കി.
“ഊര് പെണ്ണേ. സാരി ഉടുത്തല്ലലോ കുളിക്കാ “ഞാൻ കുറച്ച് ദേക്ഷ്യത്തിൽ പറഞ്ഞു.
മല്ലി മടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ തന്നെ അവളുടെ സാരി അഴിച്ച് കളഞ്ഞു. മല്ലി പെട്ടെന്നുള്ള പ്രവർത്തിയിൽ ഞെട്ടി. കൈ കൊണ്ട് നാണം മറച്ചു.
“ശ്ശോ.. ഈ മാമ്മൻ എന്ത് പണിയാ കാണിച്ചേ. ആ തുണി തന്നെ”
“അടങ്ങ് പെണ്ണെ. നമ്മുക്ക് കുളിക്കേണ്ടേ. ഒതുങ്ങി നിന്നിലെങ്കിൽ എന്റേന്ന് അടി കിട്ടും. മര്യാദക്ക് നിന്നോ അതാ നല്ലത് ”
ചെറിയ മുഷിച്ചിൽ തോന്നിയെങ്കിലും അവൾ ഒതുങ്ങി നിൽക്കാൻ തുടങ്ങി.
ഞാൻ മല്ലിയുടെ ശരീരം നോക്കി നിന്ന് പോയി. നല്ലൊരു ആകാര വടിവ് ആയിരുന്നു മല്ലിക്ക്. കറുത്ത നിറമാണെങ്കിലും കാണാൻ നല്ല ചന്തമായിരുന്നു അവൾക്ക്. കുളിക്കാനായി ഞാൻ എന്റെ കോണകവും ഊരി കളഞ്ഞു.
എന്റെ ആ പ്രവർത്തി കണ്ട് അവളൊന്ന് പേടിച്ചു.ഞാൻ എന്താ ചെയ്യാൻ പോവുന്നത് എന്നറിയാതെ പേടിയോടെ മല്ലി പറഞ്ഞു
“മാമ്മൻ എന്തിനാ അതൊക്കെ ഊരി കളഞ്ഞേ. ഇപ്പോ ഒന്നും വേണ്ടാ. അത് എടുത്ത് ഉടുത്തേ”
മല്ലി എന്റെ ഉദ്ദേശം എന്തെന്നറിയാതെ പേടിച്ചുകൊണ്ട് പറഞ്ഞു.
“നിനക്ക് മാത്രം കുളിച്ചാൽ മതിയോ എനിക്കും കുളിക്കേണ്ടേ ”
ഞാൻ മല്ലിയോട് പറഞ്ഞു.
“വാ. നമ്മുക്ക് കുളിക്കാം”
ഞാൻ മല്ലിയേം കൊണ്ട് കുളിമുറിയിലേക്ക് കയറി.
“പെണ്ണിന്റെ എല്ലാം ഞാൻ കണ്ടിട്ടുള്ളതാ എന്നിട്ടും അവളുടെ നാണം മാറിയിട്ടില്ല ”
മല്ലി എന്നെ നോക്കി കണ്ണുരുട്ടി
“അല്ല നേരത്തെ ഞാൻ എന്ത് ചെയ്യും എന്ന് കരുതിയിട്ടാ ഇപ്പോ വേണ്ടാ പിന്നെ ചെയ്യാം എന്ന് പറഞ്ഞത്”
“പോ മാമ്മാ “മല്ലി നാണത്തോടെ പറഞ്ഞു.
“ഹും… അപ്പോൾ പെണ്ണിന് ആഗ്രഹമുണ്ട്”
“പോ മാമ്മാ “മല്ലി നാണത്തോടെ പറഞ്ഞു.
ഞാൻ മല്ലിയെ കെട്ടിപിടിച്ച് അവളുടെ ചുണ്ടുകൾ നുണഞ്ഞു.മല്ലി എന്നെ തള്ളി മാറ്റി.
“ഇതാ ഞാൻ വേണ്ടെന്ന് പറഞ്ഞേ. കുളിപ്പിക്കല്ലലോ ഉദ്ദേശം ഇതല്ലെ”
മല്ലി കെറുവിച്ചു.
“ശരി ശരി ഇനി ചൂടാവേണ്ട. ഞാൻ ഒന്നും ചെയ്യാൻ പോണില്ല നമ്മുക്ക് കുളിക്കാം ”
ഞാൻ ഷവർ ഓണാക്കി മല്ലിയെ അതിനടിയിൽ നിർത്തി. തലയിൽ തണുത്ത വെള്ളം വിണതുകൊണ്ട് മല്ലി ഒന്ന് വിറച്ചു. വീട്ടിൽ മഴ പെയ്യുന്നുവോ എന്ന രീതിയിൽ അവൾ ഷവറിനെ നോക്കി. വെള്ളം മല്ലിയുടെ ദേഹത്തുക്കൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു. വെള്ളം അവളുടെ ശരീരത്തിലൂടെ ഒലിച്ച് ഇറങ്ങുന്നത് ഒരു സുന്ദര കാഴ്ചയായിരുന്നു.ഞാനും മല്ലിക്കൊപ്പം നിന്ന് ശരീരം നനച്ചു. ഞങ്ങൾ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ച് കൊണ്ടിരുന്നു.സോപ്പ് തേക്കാനായി ഞാൻ വെള്ളം നിത്തി.
ഒരു സോപെടുത്ത് മല്ലിക്ക് കൊടുത്തു അവൾ അത് മണത്ത് നോക്കി. അവൾക്കാ മണം ബോധിച്ചു. ഞാൻ സോപ്പ് വാങ്ങി അവളുടെ തലമുടിയിൽ തേച്ച് പതപ്പിച്ചു. പിന്നിട് കൈയ്യിലും പുറത്തും കാലിലും തേച്ചു. ഒപ്പം നന്നായി മസ്സാജും ചെയ്തു കൊണ്ടിരുന്നു.പിന്നീട് അവളുടെ കുണ്ടിയിൽ സോപ്പ് ഒരച്ച് പതപ്പിച്ചു. സോപ്പ് തേച്ച് അവളുടെ കുണ്ടിയെ ഞെരിച്ചുടച്ചു.അവളുടെ കുണ്ടി ചാലിലും തുളയിലും ഞാൻ സോപ്പ് തേച്ചു.മല്ലിയുടെ മുലയിൽ തേക്കുമ്പോൾ ആ മുലയെ ഞാൻ തീരുമ്മി ഉഴിഞ്ഞു. അവസാനം അവളുടെ പൂവിനെ സോപ്പ് തേക്കാൻ തുടങ്ങി അവളുടെ പൂറിൽ കൊഴുത്ത വെള്ളം വന്ന് അത് വഴു വഴുത്ത് കിടന്നിരുന്നു.അവളുടെ തുളയിലും ഞാൻ വിരൽ കയറ്റി കഴുകി.
സോപ്പ് തേപ്പിച്ച് ഞാൻ നോക്കുമ്പോൾ അവൾ ഒരു മഞ്ഞ് മനുഷ്യനെ പോലെ നിൽക്കുന്നു. ശരീരത്തിൽ മുഴുവൻ സോപ്പ് പതയുമായി.എനിക്ക് അത് കണ്ട് ചിരി വന്നു. ഞാൻ മല്ലി കാണാതെ ചിരി അടക്കി പിടിച്ചു. മല്ലി എന്നിൽ നിന്ന് സോപ്പ് വാങ്ങി എന്നെയും സോപ്പ് തേപ്പിച്ചു.
“മല്ലി കണ്ണടക്ക് ”
ഞാൻ സോപ്പ് മല്ലിയുടെ മുഖത്ത് തേച്ചു.ഷവർ ഓൺ ചെയ്ത് അതിനടിയിൽ നിന്ന് ഞങ്ങൾ സോപ്പും പത കഴുകി കളഞ്ഞു.ഞാൻ മല്ലിയുടെയും മല്ലി എന്റെയും ദേഹത്തെ സോപ്പും പത വെള്ളം ഒഴിച്ച് കളഞ്ഞു.ഞാൻ അവളെയും അവൾ എന്നെയും തോർത്തി വെള്ളം തുടച്ച് കളഞ്ഞു.ഒരു അടിപൊളി കുളി കഴിഞ്ഞ ഉന്മേഷം ഞങ്ങൾക്ക് ഉണ്ടായിരുന്നു.
കുളിച്ച് കഴിഞ്ഞ ഞങ്ങൾ വസ്ത്രം മാറാനായി തുടങ്ങി.ഞാൻ അവളെ ഒരു നല്ല സാരി ഉടുപ്പിച്ചു. ഞാൻ ഒരു പാന്റും ഷർട്ടും ഇട്ട് ഞങ്ങൾ ഒന്ന് കറങ്ങാനായി പോയി. മല്ലിയെ പാർക്കിലും തീയേറ്ററിലും എല്ലാം കൊണ്ട് പോയി കറങ്ങി നടന്നു.
ഞാൻ മല്ലിയെയും കൂട്ടി ഒരു തുണികടയിലേക്ക് കൊണ്ട് പോയി. മല്ലിക്കായി ഞാൻ കുറേ സാരി വാങ്ങി.സാരിക്ക് മാച്ചിങ്ങായി ഞാൻ പാവാടയും ബ്ലൗസിന്റെ തുണിയും വാങ്ങി. മല്ലിക്കായി ഷഡിയും ബ്രായും വാങ്ങാൻ ഞാൻ തീരുമാനിച്ചു.സൈസ് അറിയാത്തതിഞ്ഞാൽ അത് സെയിൽസ് ഗേളോട് പറഞ്ഞു. അവൾ മല്ലിയെ കുട്ടി കൊണ്ട് പോയി അളവ് നോക്കി കുറേ ജോഡി അടിവസ്ത്രവുമായി വന്നു. ഞാൻ പല തരം നിറത്തിലുള്ളത് എടുക്കാൻ അവളോട് പറഞ്ഞിരുന്നു.ബ്ലൗസ് ഇട്ട് ശീലമില്ലാത്തതിഞ്ഞാൽ അവിടെ തന്നെ അളവ് എടുപ്പിച്ച് അടിക്കുവാൻ കൊടുത്തു.
തുണി കടയിൽ നിന്ന് ഇറങ്ങി ഒരു ചെരുപ്പ് കടയിൽ കയറി. മല്ലിക്ക് ഒരു ജോഡി ചെരുപ്പും വാങ്ങി.
ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് വീട്ടിൽ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു.വീട്ടിൽ എത്തി വാതിൽ അടച്ചതും കവറുകൾ ഒതുക്കി വെച്ച് എന്റെ ഡ്രെസ്സേല്ലാം ഊരി വാങ്ങി അവൾ എന്നെ കോണകം ഉടുപ്പിച്ചു.
“എന്റെ മല്ലി തോറ്റു നിന്നെക്കൊണ്ട് ”
ഞാൻ അറിയാതെ പറഞ്ഞ് പോയി മല്ലി എന്നെ നോക്കി പുഞ്ചിരിച്ചു.
“മല്ലി നീ ഇന്ന് വാങ്ങിയ ഡ്രെസ്സൊക്കെ ഇട്ടേ ഞാൻ അതൊന്ന് കാണട്ടെ ”
“മാമ്മൻ ഉടുപ്പിച്ച് താ. അത് എങ്ങനെയാ ഉടുക്കാന്ന് എനിക്ക് അറിയില്ല ”
ഞാൻ വാങ്ങിയ ഡ്രെസ്സുകൾ തിരയാൻ തുടങ്ങി അതിൽ നിന്നും. ഒരു ചുവപ്പ് ഷഡിയും ബ്രായും എടുത്ത് മല്ലിക്കരികിലേക്ക് ചെന്നു. അവളുടെ വസ്ത്രങ്ങൾ ഞാൻ ഊരി മാറ്റി.
ഞാൻ കട്ടിലിൽ ഇരുന്ന് മല്ലിയെ എന്നിലേക്ക് ചേർത്ത് നിർത്തി. ഷഡി എടുത്ത് അവളുടെ കാലിലുടെ കയറ്റി ഞാൻ അണിയിപ്പിച്ചു. ബ്രാ മല്ലിയുടെ കൈയിലുടെ കോർത്ത് സ്ട്രാപ്പ് ഞാൻ ഇട്ട് കൊടുത്തു.
ഞാൻ മല്ലിയെ ആ വേഷത്തിൽ അടി മുടിയൊന്ന് നോക്കി. പുതിയൊരു വസ്ത്രം അണിഞ്ഞതിന്റെ അസ്വസ്ഥതയാലും നാണം കൊണ്ടും അവൾ എന്നെ നോക്കി.ഞാൻ ഷഡിയും ബ്രായും അളവ് ശരിയാണോ എന്നൊക്കെ നോക്കി.
“മല്ലി നീ ഒന്ന് നടന്നെ. എന്നിട്ട് ബുദ്ധിമുട്ട് വല്ലതും തോന്നുന്നുണ്ടോ എന്ന് നോക്കിയേ ”
മല്ലി അത് ധരിച്ച് നടക്കുവാൻ തുടങ്ങി. ആദ്യമായി ധരിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിച്ച് വേറെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. അവളുടെ കറുത്ത ശരീരത്തിൽ ചുവന്ന അടി വസ്ത്രം ധരിച്ച് കാണുമ്പോൾ അവൾ ഭയങ്കര സെക്സി ആയിരുന്നു.അതും ധരിച്ച് കൊണ്ടുള്ള നടത്തവും ചിരിയും മോഡലുകൾ തോറ്റ് പോവും വിതമായിരുന്നു.
ഞാൻ വാങ്ങിയ എല്ലാ ഡ്രെസ്സുകളും അവളെ ധരിപ്പിച്ച് നടത്തിച്ചു. ഇതെല്ലാം കണ്ട് എന്റെ കുട്ടൻ കോണകം തുളക്കുന്നുണ്ടായിരുന്നു. മല്ലി എല്ലാം ഊരി വെച്ച് സാരി ധരിക്കാൻ നോക്കിയപ്പോൾ അവളെ തടഞ്ഞു.
അവളെ കട്ടിലിലേക്ക് തളിയിട്ട് ഞാൻ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾ കൊണ്ട് കവർന്നെടുത്തു. മല്ലി വല്ലാത്തൊരു വികാരത്താൽ എന്റെയും ചുണ്ടുകൾ ചപ്പി. മല്ലിയും ഇപ്പോൾ എന്നെ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു.
മല്ലി എന്നെ കെട്ടിപിടിച്ച് തീരിഞ്ഞു. ഇപ്പോൾ ഞാൻ താഴെയും മല്ലി എന്റെ മുകളിലുമായി. എന്റെ നെഞ്ചിലും കഴുത്തിലും മല്ലി ഭ്രാന്തമായി ഉമ്മ വെക്കാൻ തുടങ്ങി. എന്റെ മുല ഞെട്ട് എടുത്ത് വായിൽ ചപ്പി കൊണ്ടിരുന്നു. ഞാൻ വല്ലാത്തൊരു സുഖത്തിലേക്ക് പോയി കൊണ്ടിരുന്നു.
ഞാൻ മല്ലിയെ പിടിച്ച് തിരിഞ്ഞു. മല്ലി ഇപ്പോൾ അടിയിലും ഞാൻ മുകളിലുമായി. ഞാൻ മല്ലിയുടെ രണ്ട് മുല ഞെട്ട് പിടിച്ച് അവളുടെ മുല കുടഞ്ഞു. ശക്തിയിൽ കുടഞ്ഞു.
“മാമ്മാ…”
അവൾ വേദന കൊണ്ട് അലറാൻ തുടങ്ങി. അവളുടെ മുലയെ ഞാൻ കയ്യിലെടുത്ത് ഞെരിച്ചു.ശക്തിയിൽ ഞെരിച്ചു കൊണ്ടിരുന്നു.ഒരു മുല വായിലിട്ട് ചപ്പിയും മറ്റേത് ഞെരിച്ചും ഇരുന്നു ഞാൻ. മുലകൾ മാറ്റി ഞാൻ ചപ്പിയും ഞെരിച്ചുകൊണ്ടിരുന്നു ഞാൻ. മല്ലി എന്റെ പുറത്ത് ശിൽക്കാര ശബ്ദത്തോടെ മാന്തി കൊണ്ടിരുന്നു.വല്ലാത്തൊരു ആവേശത്തിൽ ആയിരുന്നു ഞങ്ങൾ.
ഞാൻ മുലയിൽ നിന്നും വായെടുത്തതും മല്ലി എന്നെ പിടിച്ച് മറിഞ്ഞു. എന്നെ താഴെയാക്കി മല്ലി ഇപ്പോൾ മുകളിലായി.മല്ലി എന്റെ കോണകം വലിചൂരി കളഞ്ഞു.എന്റെ കുട്ടനെ അവൾ കയ്യിലെടുത്ത് അടി
ക്കുവാൻ തുടങ്ങി. അവൾ എന്റെ കുണ്ണയെ വായിലാക്കി ഊമ്പാൻ തുടങ്ങി.
മല്ലി എന്റെ വയറിൽ ഇരുന്നായിരുന്നു ഊമ്പി കൊണ്ടിരുന്നത്. ഞാൻ മല്ലിയുടെ അരയിലൂടെ കൈയിട്ട് അവളെ എന്റെ മെല്ലിൽ കിടത്തി. പൂർ എന്റെ വായിൽ തട്ടും വിധം അവളെ ഞാൻ കിടത്തി. ഞാൻ അവളുടെ പൂർ നക്കാൻ തുടങ്ങി.ഞാൻ പൂർ നക്കുന്നതറിഞ്ഞ മല്ലി. എന്റെ കുണ്ണയെ ആഞ് ഊമ്പാൻ തുടങ്ങി. അത് എന്നിൽ ആവേശം നിറച്ചു.ഞാനും എന്റെ വേഗത വർധിപ്പിച്ചു. രണ്ട് പേരും മത്സരിച്ച് വായിൽ എടുത്ത് കൊണ്ടിരുന്നു.
മല്ലി കുണ്ണ വായിലെടുക്കുന്നതിഞ്ഞൊപ്പം എന്റെ ഉണ്ട ഞെരിക്കാനും തുടങ്ങി.ഞാൻ മല്ലിയുടെ കൂതി തുളയിലും ഇടക്ക് നാവ് കയറ്റി നാക്കുവാനും തുടങ്ങി. ആര് ആദ്യം വെള്ളം കളയും എന്ന് മത്സരമായി. ഒടുവിൽ മല്ലി ജയിച്ചു. എന്റെ പാൽ മല്ലിയുടെ വായിലേക്കായി ചീറ്റി മല്ലി അത് മുഴുവൻ കുടിച്ചിറക്കി. തോൽവി അംഗീകരിക്കാനാവാതെ ഞാൻ മല്ലിയുടെ പൂർ ആഞ്ഞ് ചപ്പി അവൾക്കും വെടി പൊട്ടി. ഞാൻ അത് കുടിച്ചിറക്കി. വെള്ളം പോയെ ക്ഷീണത്താൽ ഞങ്ങൾ അവിടെ കിടന്നു.നല്ലൊരു വായിൽ എടുക്കൽ നടന്നതിന്റെ സന്തോഷം ഞങ്ങളിൽ ഉണ്ടായിരുന്നു.
അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി ഞാൻ മല്ലിയെ നോക്കി. മല്ലി എന്റെ കുട്ടനെ കൈയിൽ എടുത്ത് ഉഴിഞ്ഞ് തുടങ്ങിക്കൊള്ളാൻ സിഗ്നൽ തന്നു. ഞാൻ എഴുന്നേറ്റ് എന്റെ കുണ്ണയെ മല്ലിയെ കൊണ്ട് പിടിപ്പിച്ചു. അവൾ അതിനെ മെല്ലെ അടിക്കുവാൻ തുടങ്ങി. കുണ്ണയെ അതിന്റെ പുർണ്ണ രൂപത്തിലാക്കി.
മല്ലിയുടെ കാല് ഞാൻ നന്നായി അകത്തി വെച്ചു.ഞാൻ കുണ്ണേയെടുത്ത് മല്ലിയുടെ പൂറിൻ മെല്ലെ ഉരച്ചു.മെല്ലെ അവനെ ഞാൻ അകത്തേക്ക് കയറ്റി. മല്ലി ഒന്ന് പിടഞ്ഞു. കുണ്ണയുടെ തല ഭാഗം കയറി. ബാക്കി കൂടി കയറാനായി ഞാൻ മെല്ലെ തള്ളി.അവളുടെ വെള്ളം പോയതിഞ്ഞാൽ ആ വഴു വഴുപ്പിലുടെ അവൻ കയറി.പകുതിയോളം കയറി. ബാക്കി കയറാൻ അവളുടെ കന്യാ ചാർമ്മം സമ്മതിച്ചില്ല.മല്ലി വേദന കൊണ്ട് കരയാൻ തുടങ്ങി.
“ഹാ മാമ്മാ പയ്യേ വേദനിപ്പിക്കാതെ ചെയ്യ് ”
കന്യക ആയതിനാൽ കുണ്ണ കയറ്റാൻ പ്രയാസം ആയിരുന്നു. ഞാൻ ഒന്നും കൂടി ആഞ്ഞ് തള്ളി. അവളുടെ കന്യാ ചർമ്മം ബേധിച്ച് അവൻ ഉളിലേക്ക് കയറി. മല്ലി വേദന കൊണ്ട് നിലവിളിച്ചു.
“അയ്യോ… മതി എടുക്ക് വേദനിക്കുന്നു. നിർത്ത് ”
അവളുടെ കണ്ണിൽ നിന്ന് കണ്ണു നീർ വരുന്നുണ്ടായിരുന്നു. അത് കണ്ട് എനിക്കും സങ്കടമായി. ഞാൻ കുറച്ച് നേരം അനക്കാതെ വെച്ചു.മല്ലിയുടെ ചുണ്ട് ഞാൻ നുണയുവാൻ തുടങ്ങി.
വേദന മാറി തുടങ്ങി എന്ന് മനസ്സിലാക്കിയ ഞാൻ മെല്ലെ മുഞ്ഞോട്ടും പിന്നോട്ടും എന്റെ അര ചലിപ്പിച്ചു. അവളുടെ വേദന കുറയുന്നതിന് അനുസരിച്ച് വേഗത കൂട്ടി കൊണ്ടുവന്നു. മല്ലി സുഖിക്കുവാൻ തുടങ്ങി.
“ഹാ… ആഹാ.. മാമ്മാ… അടിക്ക് ”
അവൾ ചിലമ്പിച്ച ശബ്ദത്താൽ പറയുവാൻ തുടങ്ങി.
ഞാൻ അടിക്കുന്നതിനോടപ്പം അവളുടെ മുലകളെ പിഴിയുവാൻ തുടങ്ങി.മല്ലി കാലുകൊണ്ട് എന്നെ ചുറ്റി വളച്ചു.
“ഹാാാ… മാമ്മാ… വേഗം എനിക്ക് വരാറായി.അടിക്ക് മാമ്മാ.. പറന്ന് അടിക്ക് വേഗം ”
മല്ലിക്ക് വരാറായിരുന്നു. എനിക്കും അതിഞ്ഞാൽ ഞാൻ അടിയുടെ വേഗത വർധിപ്പിച്ചു.
“മാമ്മാ… ഹയ്യോ… എന്തൊരു സുഖം ഹമ്മേ ഞാൻ ഇപ്പോ ചാവുമ്മേ.മാമ്മാ..”
മല്ലി സുഖം കൊണ്ട് ഓളിയിടുവാൻ തുടങ്ങി.
അവൾക്ക് വരാറായപ്പോൾ എന്റെ പുറത്ത് അള്ളി പിടിച്ച് അവൾ മാന്തി പൊളിക്കാൻ തുടങ്ങി. ഒടുവിൽ എനിക്കും മല്ലിക്കും ഒരേ സമയത്ത് പോയി.തളർന്ന ഞാൻ മല്ലിയിൽ നിന്നും വേർപ്പെട്ട് അവൾക്കരികിൽ കിടന്നു. ഞാനും മല്ലിയും വിയർത്ത് കുളിച്ച് തളർന്ന് കിടന്നു. മല്ലിയുടെ മുഖത്ത് നോക്കിയപ്പോൾ അവളിൽ ആദ്യ സങ്കമ്മത്തിന്റെ സംതൃപ്തിയും സന്തോഷവും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ സന്തോഷം അതാണീ ലോകത്ത് എനിക്ക് ഇന്ന് ഏറ്റവും വിലപ്പെട്ടത്.
ഒന്നര വർഷങ്ങൾക്ക് ശേഷം
ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്. എന്റെ ജീവിതം ഇവിടെ വന്നതിൻ പിന്നെ ആകെ മാറി. എന്നെ സ്നേഹിക്കുവാനും കാത്തിരിക്കുവാനും എനിക്കൊരു പെണ്ണുണ്ട്. ആരോരും ഇല്ലാതെ കഴിഞ്ഞ എനിക്ക് എന്റെ ജീവന്റെ പാതിയായി മല്ലി.
മല്ലി ഇന്ന് മൂന്ന് മാസം ഗർഭിണിയാണ്. മല്ലിയുടെ ജീവിത രീതിയും ഞാൻ കാരണം മാറി. കുടിലിൽ കഴിഞ്ഞിരുന്ന മല്ലി ഇന്ന് എന്റെ റാണിയായി കഴിയുന്നു. യാതൊരു വിധ കുറവും വരുത്താതെ അവളെ ഞാൻ പൊന്ന് പോലെ കൊണ്ട് നടക്കുന്നു. വേഷവും രൂപത്തിലും അവളെ ഞാൻ മാറ്റി. സാരി തന്നെയാണ് അവളുടെ ഇഷ്ട വസ്ത്രം.അടിയിൽ ബ്ലൗസും മറ്റ് അടി വസ്ത്രങ്ങളും ധരിക്കുവാൻ തുടങ്ങി.കയ്യിലും കാതിലും കഴുത്തിലും കാലിലും സ്വർണ്ണാഭരണങ്ങളായി.മല്ലി ഗർഭിണി ആയതിനാൽ അവളെ നോക്കാൻ എന്ന് പറഞ്ഞ് ഞാൻ അക്കയെ ഇവിടെ കൊണ്ട് നിർത്തി.
ഞാൻ ഡിഗ്രി എഴുതിയെടുത്തു. എന്റെ പരിശ്രമത്തിന്റ ഫലമായി കട ലാഭമായി പ്രവർത്തിക്കാൻ തുടങ്ങി.
ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി. ഞാൻ വരുന്നതും നോക്കി മല്ലി ഇരിക്കുന്നുണ്ടായിരുന്നു.എന്നെ കണ്ടതും അവളിൽ സന്തോഷം ഏറി.ഞാൻ വീട്ടിൽ കയറിയതും എന്റെ വസ്ത്രങ്ങൾ ഊരി മാറ്റി അവൾ എന്നെ കോണകം ഉടുപ്പിച്ചു. അക്ക അത് കണ്ട് പുഞ്ചിരിച്ചു.പഴയ എന്റെ ജീവിതത്തിൽ നിന്ന് മാറി ഇവിടെ സന്തോഷത്തോടെ ഞാൻ മല്ലിയുടെ ‘കൗപീനക്കാരനായി’ ജീവിക്കുന്നു.
ശുഭം 🙏
Responses (0 )