കർമ്മ | Karma
S 1 അഖിലം പാർട്ട് 2 | Akhilam Part 2
Author : chekuthan | Previous Part
ഇനി ഒരിക്കലും എഴുതില്ല എന്ന് വിചാരിച്ചതാണ്, എന്നാൽ തുടങ്ങിയത് പാതി വഴി നിർത്തിയത് എന്തോ വല്ലാത്ത കുറ്റബോധം ഉളവാക്കുന്നു. ഞാൻ എഴുതിയ ഒരു കഥ കോപ്പി അടിച്ചു മറ്റൊരു ഗ്രൂപ്പിൽ ഇട്ട് ഒരാൾ ആളാവാൻ നോക്കിയപ്പോൾ എനിക്ക് കിട്ടിയത് കള്ളൻ എന്നാ വിളിപ്പേര്. ഒരുപാട് നേരത്തെ ശ്രെമത്തിനു ഒടുവിലാണ് ഓരോ സൃഷ്‌ടിയും ജനിക്കുന്നത്. എന്നാൽ ചിലർ ആ കഷ്ടപ്പാടും ബുദ്ധിമുട്ടും കണക്കിലെടുക്കാതെ കേവലം ലൈക് ആൻഡ് കമന്റ് നു വേണ്ടീട് മോഷണം നടത്തുമ്പോൾ അതിന് ജീവൻ കൊടുത്ത സൃഷ്ടാവിനുണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല. അയാൾ കോപ്പി ചെയ്തതിലും എന്നെ വേദനിപ്പിച്ചത് ആ വ്യെക്തി ഉൾപ്പെടെ മുന്നിൽ നിന്ന് എന്ന കള്ളൻ എന്നു വിളിച്ചതാണ്. ഇപ്പോൾ എഴുതി തുടങ്ങി വെച്ച കഥകൾ പൂർത്തിയാകുന്ന പക്ഷം ഇനീ ഒരിക്കലും ഞാൻ എഴുതില്ല. സൈറ്റിലെ അതികായന്മാർക് മുന്നിൽ ശിരസു നമിച്ചുകൊണ്ടു ഞാൻ എന്റെ അവസാന കഥകളുടെ പൂർത്തീകരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീക്ഷിച്ചുകൊണ്ട്.
സ്വന്തം ചെകുത്താൻ
കർമ പാർട്ട് 2
അഖിലയെ വിളിച്ചാലോ എന്നാൽ ചിന്ത മാത്രമേ പ്രവർത്തിക്കുന്നുള്ളു നാവ് ചലിക്കാത്ത അവസ്ഥ. അൽപ സമയത്തിനുള്ളിൽ ആ ശബ്ദം നിലച്ചു വളകൾ കിലുങ്ങുന്നതിന്റെയും, വസ്ത്രം ഉലയുന്നതിന്റെയും ശബ്ദങ്ങൾ അവൻ കേട്ടു. അവൾ എഴുന്നേൽക്കുകയാണ് കിച്ചുവിന് മനസിലായി, പാവം സ്വയംഭോഗം ചെയ്യുകയായിരുന്നു എന്ന് തോന്നുന്നു, വന്യമായ രതിലീലകൾ ആടി ഭോഗാലസ്യത്തിൽ സ്വയം മറന്നുറങ്ങിയിരുന്ന അഖില ഇന്ന് തന്റെ കാമത്തെ അടിച്ചമർത്താൻ സ്വന്തം വിരലുകളുടെ സഹായം തേടുന്നു. അയാൾക് അപകർഷത തോന്നി. അഖില എണീറ്റു റൂമിന്റെ കതകിനു നേർക്ക് നടക്കുന്നത് അയാൾക് കാലൊച്ചയിൽ നിന്ന് മനസിലായി, പുറത്ത് നിന്നും വരുന്ന ഇരുണ്ട വെളിച്ചത്തിൽ മുറിക്കു പുറത്തിറങ്ങുന്ന അഖിലയെ അയാൾ നിർന്നിമേഷനായി നോക്കി കിടന്നു. ലൈംഗിക വികാരം എന്നൊന്ന് തനിക്ക് പണ്ടേ അന്യമായി, ഇനിയുള്ളത് ഒരിക്കലും നടക്കില്ല എന്ന് തനിക്കറിയാവുന്ന ചില ആഗ്രഹങ്ങൾ ആണ്. താൻ ഇല്ലാണ്ടായാൽ അഖില ഒറ്റപ്പെട്ടുപോകും ആകെ അതാണൊരു ഭയം. പെണ്ണിറച്ചിയുടെ രുചിയറിയാൻ ഭ്രാന്തെടുത്ത കൊറേ മൃഗങ്ങൾ ഉണ്ടിവിടെ ചോര മണക്കുന്ന ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു അവർ പിന്നാലെ കൂടും. പുഞ്ചിരിയിലോ പഞ്ചാര വാക്കിലോ ഒന്നു മനസുടക്കിയാൽ കടിച്ചുകീറി തിന്നു മതിയാകുമ്പോൾ അവളെ നരകം പോലും എത്തിനോക്കാൻ മടിക്കുന്ന ഏതെലും ഇരുണ്ട കോണിൽ തള്ളി കടന്നുകളയും.
“നീ ചിന്തിച്ചിട്ടുണ്ടോ എന്തിനു നിന്നെ ഇങ്ങനെ ബാക്കി വെച്ചിരിക്കുന്നു എന്ന്”
പൊടുന്നനെ തന്റെ ചെവിയരുകിൽ കേട്ട പുരുഷ ശബ്ദത്താൽ കിച്ചു ഒന്ന് കിടുങ്ങ, അവൻ പ്രതികരിക്കും മുൻപ് ആ ശബ്ദം തുടർന്ന്,
“ എനിക്കറിയാം കിച്ചു. നിന്നെ മറ്റാരേക്കാളും കാലം കുറച്ചായി നിന്റെ പിന്നാലെ ഞാൻ കൂടിയിട്ട്.”
അജ്ഞാതൻ തുടർന്നു
ആരാണ് ഞാൻ? എന്താണ് എന്റെ ഉദ്ദേശം?
ഇതൊക്കെ അല്ലെ നിന്റെ മനസ്സിൽ? എല്ലാത്തിനും സമയമാകുമ്പോൾ നിനക്ക് മനസിലാകും അത് വരെ നീ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കൃത്യമായി നിരീക്ഷിച്ചോളു ചിലപ്പോൾ ഞാൻ പറയാതെ തന്നെ നിനക്ക് എല്ലാം മനസിലാക്കാൻ സാധിച്ചേക്കും.
എന്നാലും ഒരു ഉത്തരം ഞാൻ ഇപ്പൊ തരാം നിന്റെ ഭാര്യേടെ ചൂടിന്റെ പ്രതിഫലം ആയിട്ട് കണക്കാക്കിക്കൊ.

എന്റെ ഉദ്ദേശം അത് പ്രതികാരം തന്നെ ആണ്. ഈങ്ങാനൊരു ഉത്തരത്തിൽ നിന്ന് നിനക്ക് എന്നെ മനസിലായിക്കൊള്ളണം എന്നില്ല. കാരണം നീയൊക്കെ ചവിട്ടിയരച്ച പല ജീവിതങ്ങളിൽ ഒന്ന് മാത്രം ആണ് എന്റേത്. അതിൽ കുറച്ചു എങ്കിലും നീയൊക്കെ അനുഭവിക്കേണ്ട, യെസ് നീയൊക്കെ നീ മാത്രം അല്ല നിന്റെ ആത്മാർത്ഥ സ്നേഹിതർ ഇല്ലേ അവരുമുണ്ട് ഈ കളിയിൽ.
പിന്നെ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞു ഇതിനൊരു തടയിടാൻ ശ്രെമിച്ചാൽ…… ഏയ് ഇല്ല കിച്ചുവിന് അങ്ങനെ ഒരു മണ്ടത്തരം തോന്നില്ല കാരണം അങ്ങനൊരു ചിന്ത നിന്റെ മനസ്സിൽ വന്നാൽ അപ്പോൾ നിനക്ക് ഓർക്കാൻ ഞാൻ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട് ദേ ഈ ഷെൽഫിൽ ഉണ്ട് അത്. തത്കാലം അവൾ ഇതൊന്നും അറിയണ്ട കാരണം, അവൾ ഇത് അറിയുന്ന നിമിഷം അവളെ ഒന്നുകിൽ ഞാൻ കൊല്ലും അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യും, അഖിലയെ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം അപ്പൊ അവൾക് ദോഷം വരുന്നത് ഒന്നും നീ ചെയ്യില്ല. ചെയ്താൽ???? നിനക്ക് മറ്റൊരു സർപ്രൈസ് കൂടി ഉണ്ട്. ഇതും പറഞ്ഞുകൊണ്ടു അയാൾ കിച്ചുവിന്റെ മുഖത്തിന് നേരെ കൈ നീട്ടി പെട്ടെന്ന് ഇരുട്ടിൽ ഒരു വെളിച്ചം തെളിഞ്ഞു അഖിലയുടെ മുഖം ആണ് ആ സ്‌ക്രീനിൽ കിച്ചുവിന്റെ ശ്വാസം വിലങ്ങിപ്പോയി.
തന്റെ അഖില ഏതോ ഒരുത്തന്റെ മുഴുത്ത ലിംഗത്തെ ചുംബിച്ചുകൊണ്ടിരിക്കു്ന്നു പെട്ടെന്ന് അത് ഓഫ് ആയി കിച്ചുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞുകൊണ്ടിരുന്നു
അജ്ഞാതൻ : നാളെ നിന്റെ ഹോം നേഴ്സ് വരുമ്പോ ആണ് ഷെൽഫിൽ ഇരിക്കുന്ന എൻവലപ് തുറന്നു തരാൻ പറയണം അത് കാണുമ്പോൾ തന്നെ നിന്റെയൊക്കെ ജീവിതത്തെയും എന്റെ മാർഗ്ഗത്തെയും കുറിച്ച് ഞാൻ എത്രത്തോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട് എന്ന് നിനക്ക് മനസിലാകും. എന്നിൽ കൂടി അല്ലാതെ നിനക്കൊരിക്കലും എന്നെ കണ്ടെത്താൻ കഴിയില്ല. ഒരുപാട് ആലോചിച്ച കൂട്ടണ്ട സമയം ആകുമ്പോൾ ഞാൻ വരും ഈ ഇരുട്ടിന്റെ മറയില്ലാതെ. പിന്നീടൊരിക്കലും നിന്റെ ജീവിതത്തിൽ ഞാനുണ്ടാകില്ല എന്നാൽ ഞാൻ പോകും മുൻപ് നീ ഈ കട്ടിലിൽ നിന്ന് എണീക്കും അത് ഞാൻ നിനക്ക് തരുന്ന വാക്കാണ്… പിന്നീട് അയാളുടെ ശബ്ദം അവൻ കേട്ടില്ല അപ്പോഴേക്കും അഖില റൂമിൽ തിരിച്ചെത്തി.
അയാൾക്ക് എന്തൊക്കെയോ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഭയം എന്ന വികാരം കിച്ചുവിനെ കീഴ്പ്പെടുത്തിയിരുന്നു. രാത്രിയുടെ ഇരുളിനും നിശ്ശബ്ദതയ്ക്കും അപ്പുറം ചീവീടുകളുടെ കരച്ചിൽ കിച്ചുവിന് കേൾക്കാമായിരുന്നു. അവന്റെ മനസ് പ്രക്ഷുബ്ധമായിരുന്നു, അല്ല താൻ എന്താണ് വിചാരിച്ചത് അവൾ എന്നും തന്റേത് മാത്രം ആയിരിക്കുമെന്നോ? ഈ ഒരു അവസ്ഥ താൻ ഒരിക്കൽ പ്രേതീക്ഷിച്ചിരുന്നതല്ലേ?
*****************
രാവിലെ എണീട്ടിട്ടും അയാൾക് മനസ്സിൽ ആകെ മരവിപ്പായിരുന്നു. ജീവിതത്തിന്‍റെ നല്ലകാലങ്ങൾ തന്നെ തേടി ഇനിയൊരിക്കലും വരില്ല എന്ന് അയാൾ വിശ്വസിച്ചു . അഖില ജോലിക്ക് പോയിരുന്നു പാർവതി തന്റെ മുറിയിൽ തന്നെ ഇരുന്ന് ഏതോ ബുക്ക് വായിക്കുന്നുണ്ട്, പഴയ സ്വഭാവം ആയിരുന്നേൽ ഇന്ന് ഇവളെയും താൻ പ്രാപിച്ചേനെ. എന്നാൽ താനിന്ന് ഒരുപാട് മാറിയോ. മനുഷ്യരെ വികാരവും വിചാരവുമുള്ള വ്യെക്തികളായി കാണാൻ ഇന്ന് തനിക്ക് കഴിയുന്നുണ്ട് വ്യെക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സ്ത്രീ എന്നത് ഭോഗം വസ്തു മാത്രമാണെന്ന ചിന്തയും തന്നിൽ നിന്നും എന്നോ വിട്ടകന്നിരിക്കുന്നു.
പാർവതി : മോനെ കിച്ചു, എന്താ ചുണ്ടിൽ ചോര?
പെട്ടെന്ന് താൻ ചുണ്ട് നാവുകൊണ്ട് നക്കി ചോര ഉണ്ടോന്നു നോക്കിയത് കണ്ട് ആവൾ പൊട്ടിച്ചിരിച്ചു അപ്പോഴാണ് തനിക്കും അബദ്ധം പറ്റിയത് അയാൾക് മനസിലായത്.

കിച്ചു : നിന്റെ ചോരയ്ക് മധുരമുണ്ട്. എന്നാലും നിക്ക് മതി ഒരുപാടായാൽ ഇനി ഷുഗർ വല്ലോം വന്നാലോ?
പാറു ആ ഷെൽഫിൽ ഒരു എൻവലപ് ഉണ്ടോ എന്നൊന്ന് നോക്കാമോ? കിച്ചു അവളോടായി പറഞ്ഞു
ഷെൽഫിൽ നിന്നും പാറു ഒരു ബ്രൗൺ നിറത്തിൽ പൊതിഞ്ഞ ഒരു എൻവലപ് തുറന്ന് അവനു കാണാൻ പാകത്തിന് ബെഡിനു ചാരെ ഇട്ടിരുന്ന സ്ടൂളിലേക്കിരുന്നു, കിച്ചുവിന്റെ ഹൃദയതാളം ദ്രുദ ഗതിയിലായി. ഒരു നിമിഷം കൊണ്ടു തന്റെ തലയിലൂടെ മിന്നൽപിണർ കടന്നുപോയത് അവനറിഞ്ഞു. ഇത് തന്റെ വാലറ്റ് അല്ലെ? തനിക് ആക്സിഡന്റ് നടക്കുന്ന സമയത്ത് താൻ ഉപയോഗിച്ചുകൊണ്ടിരുന്നത്?
ദൈവമേ ഇതെല്ലാം അവന്റെ ചെയ്തികൾ ആയിരുന്നോ?
പാറു: അയ്യേ ഇതാരാ ഈ പഴഞ്ചൻ വാലറ്റ് ഒക്കെ അയച്ചു തരുന്നത്?
കിച്ചു: പണ്ട് കാണാതെ പോയതാ. നീ അതിങ്ങു താ, എന്നിട്ട് പോയി റസ്റ്റ് എടുത്തോ. ഐ കുഡ് യൂസ് സം പ്രൈവസി റൈറ്റ് നൗ. തന്റെ ഉള്ളിലെ ആന്തൽ പുറത്തറിയാതിരിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് കിച്ചു അത് കയ്യിൽ വാങ്ങി.
പാറു: ഓക്കേ സർ ഞാനും ഒന്ന് സൊല്ലിയേച്ചും വരാം എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കിറങ്ങി..
അതിൽ തനിക്ക് അപകടമുണ്ടാകുന്നതിനു മുന്നേ ഉണ്ടായിരുന്നതെല്ലാം അതേപടി ഉണ്ടായിരുന്നു, ഉപയോഗിക്കാതെ ഇരുന്ന മൂഡ്‌സിന്റെ 2 കോണ്ടം ഉൾപ്പടെ സർവവും അതിൽ ഭദ്രമായിരുന്നു.
എന്നാൽ അതിൽ പുതുമയുള്ള ഒരു കടലാസ് കണ്ടു അവൻ അത് വിതർത്തി നോക്കി.
“ഇത് നിനക്കുള്ള എന്റെ അടുത്ത ഉത്തരം
എന്ന് മുതൽ?
സത്യം പറഞ്ഞാൽ എനിക്കും കൃത്യമായി അറിയില്ല എങ്കിലും എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കോളേജിൽ നിന്നും തന്നെയാണ്.
ഒന്നും മറന്നു കാണാൻ വഴിയില്ല
ഓർമ്മകൾ എല്ലാം പൊടി തട്ടി എടുത്ത് നോക്ക് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല
ഇതായിരുന്നു ആ കടലാസ്സിൽ എഴുതിയിരുന്നത്
അന്ന് തനിക്കെതിരെ നടന്നത് വെറും കവർച്ചാ ശ്രെമം അല്ലായിരുന്നു എന്ന് അവനു മനസിലായി.
കത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ തന്റെ കിടപ്പു തുടർന്നു
എന്നാൽ മനസ് പിന്നിലേക്ക് ഓടുകയായിരുന്നു
തന്റെ കലാലയ ജീവിതത്തിലേക്ക്………
കിച്ചു ഉത്തരം തേടട്ടെ അവൻ കൃത്യമായ പാതയിൽ എത്തുന്നത് വരെ നമുക്ക് കാത്തിരിക്കാം…..
തുടരും
എന്ന് സ്വന്തം
ചെകുത്താൻ

Responses (0 )