-50% Intro price for the next 72 hours only!. Buy now →

Kambi stories

കല്യാണം തന്ന ഭാഗ്യം 1 [Jojo]

കല്യാണം തന്ന ഭാഗ്യം 1 kallyanam Thanna Bhagyam | Author : Jojo നമസ്കാരം . എന്റെ പേര് ജോജു. മുന്നേ 2 കഥകൾ ഇവിടെ എഴുതിയിരുന്നു. വായിച്ചവർക്ക് ഓർമ ഉണ്ടാവും എന്ന് വിജാരിക്കുന്നു . ഇനി കഥയിലേക്ക്. മുന്നേയുള്ള കഥയിലെ പോലെ ഇതും എന്റെ കൂടെ പഠിച്ച കൂട്ടുകാരിയുമായി ഉള്ളതാണ്. നമുക്ക് അവളെ അഞ്ചു എന്ന് വിളിക്കാം. ശെരിക്കും പേര് അല്ല കേട്ടോ. അവളും ഞാനും +2 സമയത്തു ഒന്നിച്ചു പഠിച്ചതാണ്. നമ്മൾ കട്ട […]

0
1

കല്യാണം തന്ന ഭാഗ്യം 1

kallyanam Thanna Bhagyam | Author : Jojo


നമസ്കാരം . എന്റെ പേര് ജോജു. മുന്നേ 2 കഥകൾ ഇവിടെ എഴുതിയിരുന്നു. വായിച്ചവർക്ക് ഓർമ ഉണ്ടാവും എന്ന് വിജാരിക്കുന്നു . ഇനി കഥയിലേക്ക്. മുന്നേയുള്ള കഥയിലെ പോലെ ഇതും എന്റെ കൂടെ പഠിച്ച കൂട്ടുകാരിയുമായി ഉള്ളതാണ്.

നമുക്ക് അവളെ അഞ്ചു എന്ന് വിളിക്കാം. ശെരിക്കും പേര് അല്ല കേട്ടോ. അവളും ഞാനും +2 സമയത്തു ഒന്നിച്ചു പഠിച്ചതാണ്. നമ്മൾ കട്ട കമ്പനി ആയിരുന്നു. ഞാൻ ഒന്ന് അനങ്ങിയാൽ എന്തിനാണ് എന്ന് അവൾക്ക് മനസ്സിലാവുമായിരുന്നു.

എന്റെ ഓരോ ഭാവ മാറ്റങ്ങളും അവൾക്ക് മനസ്സിലാവുമായിരുന്നു. ഓരോ ഒഴിവു സമയത്തും നമ്മൾ ഒരുമിച്ചു ആയിരുന്നു. പലരും നമ്മൾ പ്രേമത്തിൽ ആണെന്ന് തെറ്റിദ്ധരിച്ചിരുന്നു. അതൊന്നും നമ്മളെ ബാധിച്ചതേ ഇല്ല. കാരണം നമ്മൾ എന്താണെന്നും നമ്മുടെ ബന്ധം എന്താണെന്നും നമുക്ക് നന്നായി അറിയാം.

ഞങ്ങളുടെ വീട്ടുകാർക്കും നമ്മുടെ സൗഹൃദം നല്ലോണം അറിയാമായിരുന്നു. അവൾ എന്റെ വീട്ടിലും ഞാൻ അവളുടെ വീട്ടിലും ഒക്കെ ഇടയ്ക്കിടെ പോവാറുണ്ടായിരുന്നു. നമ്മൾ 2010 ഇൽ ആണ് +2 കഴിയുന്നത്. ആ സമയത്തു അറിയാലോ വട്സാപ്പും ഒന്നും അധികം ഇല്ലായിരുന്നു.

ഏതോ ഒരു ആപ്പിൽ ആയിരുന്നു നമ്മൾ ചാറ്റ് ചെയ്യാറ്. ഏതാണെന്ന് സത്യത്തിൽ ഞാൻ മറന്നു. അങ്ങനെ സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞു. ഞാനും അവളും വേറെ വേറെ കോളേജിൽ ആണ് ചേർന്നത്. ഞാൻ എഞ്ചിനീയറിംഗ് പഠിക്കാൻ പോയപ്പോ അവൾ bba എടുത്തു . സ്കൂൾ ലൈഫ് കഴിന്നപ്പോഴും നമ്മൾ ആ പഴയ സൗഹൃദം തുടർന്നു .

ഈ കാലങ്ങളിൽ അത്രയും അവളോട് മോശമായ ഒരു ചിന്ത എനിക്ക് ഇല്ലായിരുന്നു. കോളേജിൽ എത്തിയതോടെ നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു. എന്നാലും ചാറ്റിലൂടെ ഉള്ള നമ്മുടെ ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു.

ഇടക്ക് വിളികളുമായി നമ്മൾ ബന്ധം ഉലഞ്ഞു പോവാതെ സൂക്ഷിച്ചു. ഇനി കഥയിലേക്ക് വരാം. കോളേജിൽ 2ആം വര്ഷം എത്തിയപ്പോ നമ്മുടെ കൂടെ പഠിച്ച ഒരു പെൺ കുട്ടിയുടെ കല്യാണം വന്നു. നമ്മൾ 2 പേരോടും നല്ല സൗഹൃദം സൂക്ഷിച്ച ഒരു കുട്ടിയുടെ കല്യാണം ആയിരുന്നു അത്. അതിന്റെ തലേന്ന് ഞാനും അവളും ഒക്കെ നാട്ടിൽ എത്തിയിരുന്നു. പതിവ് പോലെ ചാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോ ആണ്‌ നമ്മുടെ ബന്ധം വേറൊരു തലത്തിലേക്ക് പോയത്. തുടക്കം മുതൽ ഉള്ള ചാറ്റ് ഇവിടെ കൊടുക്കുന്നില്ല. വിഷയത്തിലേക്ക് എത്തും മുന്നേ ഉള്ള ഭാഗം മുതൽ കൊടുക്കുന്നു.

അവൾ “ വേറെന്താടാ… നാളെ കല്യാണത്തിന് പോണ്ടേ

ഞാൻ “അതെന്ത് ചോദ്യമാ മോളെ. അതിനായിട്ട് അല്ലെ വന്നേ. എല്ലാരേം കുറെ കാലത്തിന് ശേഷം കാണാലോ

“ഫ്രണ്ട്സിനെ മാത്രം അല്ലല്ലോ. വേറേം കുറെ ആൾക്കാർ ഉണ്ടാവുമല്ലോ നിനക്ക് വായി നോക്കാൻ”

“തീർച്ചയായും. വായിനോക്കാൻ കൂടി ആണല്ലോ വരുന്നത്”

“വായ തന്നെയാണോ നോക്കുക”

“അതെന്താ അങ്ങനൊരു ചോദ്യം”

“അല്ലാ.. അതിന്റെ പേര് മാത്രം അല്ലെ വായിനോട്ടം എന്ന് ഉള്ളു. നിന്റെയൊക്കെ നോട്ടം വേറെ സ്ഥലത്തേക്ക് അല്ലെ പോവുക”

“മനസ്സിലായില്ല”

“അയ്യോ… ഒന്നും മനസ്സിലാവാത്ത ഒരു പാവം മോൻ”

ഈ സമയത്തു ഞാൻ അവളെ പറ്റി ഒന്ന് ആലോചിച്ചു. ഇതുവരെ മോശമായിട്ട് ഒന്നും ചിന്തിക്കാത്ത ഞാൻ അവളുടെ ബോഡിയെ പറ്റി ഒന്ന് ഓർത്തു നോക്കി. അത്യാവശ്യം വലുപ്പം ഉള്ള മുലകൾ ആണ് അവളുടെ. വേറൊന്നും കിട്ടിയില്ലേലും ആ മുല കിട്ടിയാൽ തന്നെ മുതൽ ആണ് . ഞാനും എന്തായാലും ഒന്ന് ട്രൈ ചെയ്ത് നോക്കാൻ തീരുമാനിച്ചു.

ഞാൻ “സത്യമായിട്ടും മനസ്സിലായില്ല.. എന്താണെന്ന് പറ” അവളുടെ വായിന്ന് കേൾക്കാൻ ഞാൻ ശ്രമിച്ചു.

അവൾ “നീയൊക്കെ വായിനോട്ടം എന്ന് പറഞ്ഞു നോക്കുന്നത് വേറെ പല ഭാഗത്തും അല്ലെ”

ഞാൻ”അതൊക്കെ നമുക്ക് കാണാൻ ഉള്ളത് തന്നെയല്ലേ. സൗന്ദര്യം ഉള്ളത് നമുക്ക് ആസ്വദിക്കാൻ അല്ലെ”

അവൾ”അപ്പൊ ഞാൻ ആണെങ്കിലോ??”

ഇവളെ കിട്ടും എന്ന് എനിക്ക് ഉറപ്പായി. എന്നാലും അവളെ കൊണ്ട് തന്നെ പറയിപ്പിക്കാം എന്ന് ഞാൻ തീരുമാനിച്ചു.

നല്ല കുട്ടി ചമഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു “ബാക്കിയുള്ളവരെ പോലെ അല്ലല്ലോ നീ. നീ എന്റെ ചങ്ക് അല്ലെ.. നിന്റെ ഞാൻ നോക്കുന്നത് ശെരിയല്ലല്ലോ..”

അവൾ “ അയ്യോ.. എന്തൊരു നല്ല മോൻ. എനിക്ക് പ്രശ്നം ഇല്ലെങ്കിലോ ?”

ഞാൻ “ഞാൻ പറഞ്ഞല്ലോ.. സൗന്ദര്യം ഉള്ളത് ആസ്വദിക്കാൻ ഉള്ളതാ. നിന്റെ ഇതുവരെ ഞാൻ ആ കണ്ണോടെ കണ്ടിട്ടില്ല. നിനക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ എനിക്കാണോ പ്രശ്നം”

ഞാൻ മനസ്സിൽ തുള്ളിച്ചാടി

അപ്പൊ അവൾ പറഞ്ഞു “അപ്പൊ ഇതായിരുന്നു അല്ലെ ഉള്ളിലിരുപ്പ്..”

ഞാൻ ഒന്ന് ഞെട്ടി.. ഞാൻ ഒന്നും മിണ്ടിയില്ല…

അപ്പൊ അവൾ “ഡാ പോയോ.. ഞാൻ വെറുതെ പറഞ്ഞതാ.. നീ നോക്കിക്കോട … നീ എന്റെ മുത്ത് അല്ലെ..”

ഞാൻ “ശെരിക്കും??”

അവൾ” ആട… നിനക്ക് മതിയാവും വരെ നോക്കിക്കോ”

“നാളെ നോക്കട്ടെ എന്നാൽ”

“അതിനെന്താ…പൊതുവെ ആരേലും നോക്കുമ്പോ ഒളിപ്പിച്ച ശീലം. നാളെ ആദ്യമായ എന്റെ സമ്മതത്തോടെ അത് നോക്കാൻ ഞാൻ ഒരാളെ വിടുന്നെ.. ചിലപ്പോ മടി വരുമോ അറിയില്ല. വന്നാൽ ഞാൻ മറക്കും.”

“അതോ ?? എന്ത് ?”

“പോടാ… എനിക്ക് മടിയ … നിനക്ക് മനസ്സിലായില്ലേ.. അത് മതി”

“അത് പോരല്ലോ. എന്തും തുറന്ന് പറയാൻ ഉള്ള സൗഹൃദം ഉള്ള എന്നോട് പറയാൻ നിനക്ക് എന്തിനാ മടി”

“എന്റെ മുല.. പോരെ..”

“അപ്പൊ നാളെ എന്റെ അഞ്ജുവിന്റെ മുല ഞാൻ പുറത്തു കൂടെ ആസ്വദിച്ചു കാണാൻ പോവുന്നു… നാളെ നേരം വെളുക്കാൻ കാത്തു നിക്കാൻ വയ്യല്ലോ ദൈവമേ.”

“കുറച്ചു മോൻ കാത്തു നിക്ക്.. കാത്തു നിന്ന് കാണുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാ.”

“പുറത്തുന്നു മാത്രമേ കാണിച്ച തരികയുള്ളു ??”

“തത്കാലം മോൻ അത്ര കണ്ടാൽ മതി”

“മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്നല്ലേ.. ഞാൻ കാത്തിരുന്നോളാം”

അങ്ങനെ അതും പറഞ്ഞു അവൾ ഉറങ്ങാൻ പോയി.

മനക്കോട്ട കെട്ടി ഞാനും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ എണീച്ചു കുളിച്ചു ഒരുങ്ങി ഒരു 10 മണിക്കേക്ക് ഞാൻ കല്യാണ വീട്ടിൽ എത്തി. അവൾ ആൾറെഡി അവിടെ എത്തിയിട്ടുണ്ടായിരുന്നു. എന്നെ കണ്ടതും അവൾ ഒരു ചിരി ചിരിച്ചു. ചാറ്റിൽ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെലും നേരിട്ട് എത്തിയപ്പോ എന്റെ ധൈര്യം ചോർന്നു പോയി. എനിക്ക് നോക്കാൻ പാട്ടുണ്ടായിരുന്നില്ല. അവളുടെ മുഖത് നോക്കി ചിരിച്ചു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് പോയി. അടുത്ത് എത്തിയതും അവൾ എന്നോട് ചോദിച്ചു

“ഇന്നലെ വീരവാദം അടിച്ചവൻ നോക്കാമെന്ന് പറഞ്ഞത് ഒന്നും നോക്കുന്നില്ലല്ലോ”

അതും പറഞ്ഞു അവൾ ഒന്ന് ചെറുതായി ചിരിച്ചു.

“നിനക്ക് കാണാൻ അല്ലേടാ ഞാൻ ഇങ്ങനെ ഷാൾ സൈഡിൽ ഇട്ട് വന്നേ.നോക്കിക്കോടാ ”

അവൾ അങ്ങനെ പറഞ്ഞപ്പോ എനിക്ക് നല്ല ധൈര്യം വന്നു. അവളുടെ 34 സൈസിൽ ഉള്ള ആ മുലകൾ ആദ്യമായി ഞാൻ ആസ്വദിച്ചു നോക്കി. എങ്ങനേലും അത് കയ്യിൽ ആക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പറ്റുമേൽ അതിന്റെ കൂടെ ഒരു കളിയും.

ആ അവസരം അന്ന് തന്നെ കിട്ടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

അങ്ങനെ കല്യാണം ചടങ്ങുകൾ ഒക്കെ കഴിഞ്ഞു. ഭക്ഷണം കഴിക്കാൻ പോവുമ്പോ അവളോട് ഞാൻ മുല ഒന്ന് തൊട്ടോട്ടെ ചോദിച്ചു. തൊട്ടാൽ കൈ ഞാൻ വെട്ടി കളയും എന്ന് അവൾ പറഞ്ഞു. അങ്ങനെ സദ്യ ഒക്കെ നമ്മൾ ഒന്നിച്ചു കഴിച്ചു, എല്ലാവരും ഒന്നിച്ചു കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു . എല്ലാരോടും യാത്ര പറഞ്ഞു നമ്മൾ ഇറങ്ങി. അവളോടും പിന്നെ കാണാം എന്ന് പറഞ്ഞു പോവാൻ പോയപ്പോഴാ അവൾ പറയുന്നേ “നീ എവിടെ പോവുന്നു.. എന്നെ കൊണ്ടാക്കി താ.. എനിക്ക് പോവാൻ വണ്ടി ഇല്ല” . അവളുടെ വീട്ടിൽ അവളുടെ അമ്മ ഉണ്ടാവും, അത്കൊണ്ട് ഒന്നും നടക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവളോട് പോയിക്കോളാൻ പറഞ്ഞു. മിണ്ടാണ്ട് കൊണ്ടാക്കി തന്നോ പറഞ്ഞു അവൾ ബെക്കിന്റെ പിറകിൽ കയറി. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാത്തോണ്ട് ഞാൻ വണ്ടി എടുത്തു . എല്ലാവരെയും പോലെ ബെക്കിൽ ബ്രേക്ക് പിടിച്ചു മുല മേത്തു തട്ടിക്കുന്ന പരിപാടിക്ക് ഞാൻ നിന്നില്ല. അങ്ങനെ വേഗം നമ്മൾ അവളുടെ വീട്ടിൽ എത്തി. അവൾ കയറിയിട്ട് പോവാം എന്ന് പറഞ്ഞു.

ഞാൻ “ നിന്റെ അമ്മയെ കണ്ടിട്ട് കുറെ ആയി. ഒന്ന് കണ്ടിട്ട് പോവാം” എന്ന് പറഞ്ഞു ഞാൻ ഉള്ളിലേക്ക് കയറി. കയറുമ്പോ അവൾ തന്നെ ലോക്ക് തുറക്കുന്ന കണ്ടപ്പൊഴാ അവളുടെ ‘അമ്മ അവിടെ ഇല്ല എന്ന് എനിക്ക് മനസ്സിലായെ.

ഞാൻ അവളോട് ചോദിച്ചു “’അമ്മ എവിടെ ?”

അവൾ”അമ്മ വേറൊരു കല്യാണത്തിന് പോയതാടാ. വൈകുന്നേരമേ വരു”

എന്റെ മനസ്സിൽ 100 ലഡ്ഡു ഒന്നിച്ചു പൊട്ടി..

അവളുടെ അച്ഛൻ ഗൾഫിൽ ആണ് . അവൾ ഒരൊറ്റ മോളും. അതായത് വൈകുന്നേരം വരെ അവൾ മാത്രമേ ഉണ്ടാവു. ഞാൻ സമയം നോക്കുമ്പോ 3 മണിയും . അവളോട് ഞാൻ ‘അമ്മ എത്ര മണിക്ക് എത്തും ചോദിച്ചപ്പോ 6 മണി ഒക്കെ കഴിയും പറഞ്ഞു.

ഇതിലും നല്ലൊരു ചാൻസ് ഇനി കിട്ടാൻ ഇല്ല എന്ന് എനിക്ക് മനസ്സിലായി.

അവൾ തിരഞ്ഞു നോക്കുമ്പോ കാണുന്നത് അവളെ തന്നെ നോക്കി നിക്കുന്ന എന്നെയാണ്.

അവൾ”എന്താടാ ഇങ്ങനെ നോക്കുന്നെ ??”

ഞാൻ “നീയല്ലേ നോക്കിക്കോ പറഞ്ഞെ”

ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ അതിന് അനുസരിച് പിറകോട്ടേക്കും.. അവൾ ചുമരിൽ ചാരി നിന്നപ്പോ ഞാൻ അടുത്തു പോയി ചെവിയിൽ ചോദിച്ചു “പിടിച്ചോട്ടെ ഞാൻ ?”

അവൾ വേണ്ട എന്ന രീതിയിൽ തല ആട്ടി. പക്ഷെ ആ മുഖത്തു എഴുതി വെച്ചിട്ടുണ്ടായിരുന്നു സമ്മതം. അവൾ തന്നെ എന്നെകൊണ്ട് പിടിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്കൊണ്ട് നിനക്ക് സമ്മതം അല്ലേൽ ഞാൻ പിടിക്കുന്നില്ല എന്ന് പറഞ്ഞു പിറകോട്ടേക്ക് നടക്കാൻ പോയതും അവൾ എന്റെ കൈ പിടിച്ചു മുലയിൽ വെക്കലും എന്റെ മുഖം പിടിച്ചു അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ചേർക്കലും ഒന്നിച്ചു ആയിരുന്നു. ആ ചക്ക മുലകളും ചുണ്ടുകളും ഞാൻ മതിയാവോളം ആസ്വദിച്ചു. ചുണ്ടുകൾ വേർപെടുത്തി അവൾ മെല്ലെ എന്നോട് ചോദിച്ചു “നിനക്ക് എന്റെ മുലകൾ മാത്രം മതിയോട ”

അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു നേരെ റൂമിലേക്ക് കൊണ്ട് പോയി.

കളി അടുത്ത ഭാഗത്തിൽ. ഇതുവരെ ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കുക. ഇഷ്ടമായെങ്കിൽ മാത്രം തുടർന്ന് എഴുതാം.

a
WRITTEN BY

admin

Responses (0 )