കാമസുഖം 8
Kaamasukham Part 8 | Author : AK
[ Previous Part ] [ www.kkstories.com]
അന്നത്തെ രാത്രി വളരെ പാട് പെട്ടാണ് വീണ തള്ളി നീക്കിയത് സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് തന്നെ അവള് വിശ്വസിച്ചു.
പക്ഷേ അപർണ്ണ ആണെങ്കിൽ രാവിലെ എഴുന്നേറ്റത് അൽപ്പം ടെൻഷൻ ആയിട്ടാണ് ഇന്ന് വീട്ടിലേക്ക് മാർട്ടിൻ വരാം എന്ന് പറഞ്ഞിട്ടുണ്ട് രാജിവ് പോയാൽ ഉടനെ മാർട്ടിൻ എത്തും എന്ത് ചെയ്യും എന്ന് അവൾക്ക് ഒരു പേടി ഉണ്ട് പക്ഷേ വന്നു കഴിഞ്ഞാൽ അകത്തേക്ക് കയറ്റാതെ അവൾക് വെറെ വഴിയും ഇല്ല.
രാവിലെ വീണ പോയ് അതിനു ശേഷം രാജീവും പോയ് കുറച്ചു കഴിഞ്ഞു അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു മാർട്ടിൻ ആയിരുന്നു അതു
മാർട്ടിൻ: എടി എല്ലാവരും ഞാൻ ഇന്ന് വരുവേ
അപർണ: എടാ വേണോ എനിക്ക് നല്ല പേടിയുണ്ട്
മാർട്ടിൻ: ഞാനില്ലേ കൂടെ നിൻ്റെ വീടിൻ്റെ അടുത്ത് ആ ശാരദ മാത്രമല്ലേ ഉള്ളൂ അവർക്ക് എല്ലാം അറിയാം നീ അവിടെ ഉരുങ്ങി ഇരി ഞാൻ ഒരു 1 മണിക്കൂറിനുള്ളിൽ എത്തും
അപർണ ശെരി എന്ന് പറഞ്ഞു മനസ്സിൽ വരുന്നത് വരട്ടെ എന്ന് പറഞ്ഞു അവള് പുതിയതായി വാങ്ങിച്ച നൈറ്റി ധരിച്ച് മുടി എല്ലാം കെട്ടി സിന്ദൂരം തൊട്ട് ഒരു സുന്ദരി ആയി ആ വീട്ടമ്മ കമുകനുവേണ്ടി കാത്തിരുന്നു.
ഇതേ സമയം അഖിലിൻ്റെ ബൈക്കിന് പുറകിൽ ഇരുന്നുകൊണ്ട് വീണ വരുണിൻ്റെ മെസ്സേജിന് റീപ്ലേ കൊടുത്തുകൊണ്ട് ഇരിക്കുക ആയിരുന്നു
വീണ: എടാ നീ ആരോടും പറയരുത് ഇന്നലെ നടന്ന കാര്യം
വരുൺ: ആരോട് പറയാൻ ഞാൻ നിന്നെ കാണാൻ ആയി കൊതിച്ചു ഇവിടെ നിൽക്കുവാ
അവള് ഒന്ന് ചിരിച്ചു അഖിൽ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചുകൊണ്ട് കൊണ്ടിരുന്നു. വീണയ്ക് അവനോട് ഒരു സഹതാപം തോന്നി പക്ഷേ എല്ലാം കൈ വിട്ടു പോയി.
അപർണ്ണയ്ക് ആദ്യം പേടി ആയിരുന്നു എങ്കിലും ഇപ്പൊ മാർട്ടിൻ വരാൻ വൈകുന്നതിൽ ആയിരുന്നു ദേഷ്യം വിളിച്ചാലോ എന്ന് വരെ അവൾക് തോന്നി പക്ഷേ വേണ്ട എൻ്റെ ആവിശ്യം അല്ലല്ലോ. പെട്ടെന്ന് വീടിൻ്റെ കോളിംഗ് ബെൽ മുഴങ്ങി അപർണ ഓടി പോയ് വാതിൽ തുറന്ന് മുന്നിൽ അവള് അത്രേം നേരം കാത്തിരുന്ന അവളുടെ കാമുകൻ മാർട്ടിൻ.അവള് അവനെ പെട്ടെന്ന് വലിച്ചു അകത്തേക്ക് കയറ്റി.
അപർണ: ഇത് എവിടേ ആയിരുന്നു ഇത്ര നേരം
മാർട്ടിൻ അവളുടെ ഇഡുപ്പിലൂടെ കയ്യിട്ട് വലിച്ചു ചേർത്ത് നിർത്തി അവളുടെ മുലകൾ അവൻ്റെ നെഞ്ചില് വന്നു തട്ടി നിന്നു.
മാർട്ടിൻ: സോറി മോളെ കുറച്ചു തിരക്കി പെട്ട് പോയ് പക്ഷേ അതിന് പകരം നിനക്ക് എൻ്റെ ഒരു ഗിഫ്റ്റ്
മാർട്ടിൻ അവൾക് ഒരു സ്വർണ്ണമാല നൽകി
അപർണ: എന്തിനാ എനിക്കിത് എല്ലാം
മാർട്ടിൻ: നീ അതിനു ആ വർക്ക്ഷോപ്പ്കാരൻ മൈരൻ്റെ ഭാര്യ അല്ല ഈ മാർട്ടിൻ്റെ കാമുകിയും ഭാവിയിൽ ഭാര്യ ആവാൻ പോകുന്നവളും ആണ് അപ്പോ ഇതൊക്കെ വേണം
മാർട്ടിൻ അതു പറഞ്ഞു അവളുടെ നൈറ്റിയുടെ മുകളിലൂടെ അവളുടെ ചന്തിയിൽ പിടിച്ചു ഞെക്കും
മാർട്ടിൻ: കള്ളി ഒന്നുമില്ല അല്ലേ ഉള്ളിൽ
അപർണ: എന്തിനാ എല്ലാം ഊരി കളയില്ലേ ഈ കള്ളൻ
മാർട്ടിൻ അവളെ ചേർത്ത് നിർത്തി അവളുടെ ചുണ്ടിൽ ചുംബിക്കാൻ തുടങ്ങി. അവളെ നിന്ന് അവളുടെ ചുണ്ട് ഊമ്പി വലിക്കുമ്പോൾ അവളുടെ ഭർത്താവ് ഇന്നേവരെ ആ വീടിൻ്റെ ഹാളിൽ വെച്ച് അവളെ കെട്ടി പിടിചിട്ടുണ്ടോ എന്ന് പോലും അവൾക്ക് സംശയം ആയി. അവൻ അവളുടെ ചുണ്ട് വേർപെടുത്തിയ ശേഷം അവളു അവളെ കെട്ടിപ്പിടിച്ച് അവൻ്റെ മുഖത്ത് മുഴുവൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവൻ്റെ ഷർട്ട് അവള് ആയി തന്നെ ഊരി എറിഞ്ഞു. ശേഷം മാർട്ടിനെ അവള് തന്നെ വലിച്ചുകൊണ്ട് ബെഡ്റൂമിൽ കൊണ്ട് പോയ്.
റൂമിൽ കയറി അപർണ തിരിഞ്ഞു നിന്ന് കതകിന്റെ കുറ്റി ഇട്ടു. മാർട്ടിൻ അവളുടെ ആവേശ കണ്ട് കുളിരുകോരി കട്ടിലിലേക്ക് ഇരുന്നു. മാർട്ടിൻ അവളുടെ അവളുടെ ചുണ്ടുകൾ വിരലുകൾ കൊണ്ട് തടവി. അവർ രണ്ടു പേരും കട്ടിലിൽ ഇരുന്നു. മാർട്ടിൻ ചുറ്റും നോക്കി
മാർട്ടിൻ: വണ്ടി പണി ആണേലും അവൻ വീട് നല്ലത് പണിഞ്ഞിട്ടുണ്ടു അല്ലേഡി
അപർണ: ലോൺ എടുത്ത് കുറച്ചു ഓഫ് പെട്ട് ആണ് ഇതെങ്കിലും തട്ടി കൂട്ടിയത് ഇപ്പൊ.ലോൺ എല്ലാം അടച്ചു തീർത്തു കേട്ടോ അതിനു എൻ്റെ സ്വർണം പാതിയും കൊടുക്കേണ്ടിയും വന്നു.
അപർണ തല താഴ്ത്തി പറഞ്ഞു.
മാർട്ടിൻ: ഇനി നിനക്കു സ്വർണം അല്ല എന്ത് മേടിച്ചു തരാൻ എന്നെ കൊണ്ട് പറ്റും അറിയല്ലോ നിനക്ക് അപ്പോ നീ എൻ്റെ കൂടെ നിൽക്കണം എന്ത് വന്നാലും
അപർണ്ണ: നിൽക്കാം ഞാൻ അതിനു തയ്യാര് ആയി തന്നെയാ ഈ ചതിക്ക് കൂട്ട് നിൽക്കുന്നത്
മാർട്ടിൻ അത് കെട്ട് അവളുടെ കഴുത്ത് മെല്ലെ നിവർത്തി എന്നിട്ട് അവിടെ അമർത്തി നാക്കുവാൻ തുടങ്ങി. അത് അവൾക്ക് ഇഷ്ടം ആയി. എന്തോ ആദ്യമായി ആണ് അങ്ങനെ ഒരു അനുഭവം. അവളുടെ ഭർത്താവിൽ നിന്ന് പോലും ലഭിച്ചിട്ടില്ല അത്. മാർട്ടിൻ പെട്ടന്ന് അപർണ്ണയുടേ മുലകൾ നൈറ്റിയുടെ മുകളിൽ കൂടി പിടിച്ചു തിരുമാൻ തുടങ്ങി. അപർണ അറിയാതെ കണ്ണ്കൾ പാതി അടച്ച് മാർട്ടിനു എന്തും ചെയ്യാൻ വേണ്ടി സഹകരിച്ച് ഇരിക്കുക ആയിരുന്നു.
മാർട്ടിൻ അവൻ്റെ പാൻ്റ് ഊരി കളഞ്ഞു ശേഷം അവൻ ജെട്ടി മാത്രം ഇട്ടുകൊണ്ട് അവളുടെ നൈറ്റി അവളുടെ തല വഴി ഊരി മാറ്റി. അവളുടെ നഗ്നമായ മുലകൾക്ക് ഇടയിൽ രാജിവ് കെട്ടിയ താലി മാല അവൻ കണ്ടു.
മാർട്ടിൻ: എടി നീ മുടി കേറ്റി വെക്ക്
അവള് അതുപോലെ ചെയ്തു
മാർട്ടിൻ: ഹാ ഇപ്പോഴാണ് നീ ഒരു അഡാർ വെടി ലൂക്ക് ആയത്.നീ ഒന്ന് എഴുന്നേറ്റ് നിക്ക്
അവള് എഴുന്നേറ്റ് നിന്ന് മാർട്ടിൻ അവൻ്റെ ഫോൺ എടുത്തു കുറച്ചു ഫോട്ടോ എടുത്തു.
അപർണ: എന്തിനാ ഫോട്ടോ എടുക്കുന്നത്
മാർട്ടിൻ: നിനക്ക് എന്താ വിശ്വാസം ഇല്ലേ എന്നെ മൂഡ് വരുമ്പോൾ ഒന്ന് കാണാൻ ആടി.
നീ തിരിഞ്ഞു നിന്ന് ഇങ്ങോട്ട് നോക്കിയേ
അവള് അതുപോലെ നിന്നുകൊടുത്ത് അവള് അതെല്ലാം എടുത്തു കുറച്ചു വീഡിയോയും എടുത്തു. പെട്ടെന്ന് വീടിൻ്റെ കോളിംഗ് ബെൽ മുഴങ്ങി അവള് അതു കെട്ട് ഞെട്ടി കൂടെ മാർട്ടിനും.
അപർണ: പെട്ടെന്ന് ബാത്രൂമിൽ കയറി നിക്ക്
അപർണ പെട്ടെന്ന് നൈറ്റി ധരിച്ച് ഓടി പോയ് ജനൽ വഴി പുറത്തേക്ക് നോക്കി അപ്പോഴാണ് അവൾക്ക് സമാധാനം ആയത് വന്നത് ശാരദ ആയിരുന്നു.അവള് വാതിൽ തുറന്നു
അപർണ: എന്താ ചേച്ചി ഈ നേരത്ത്
ശാരദ: നിൻ്റെ മുഖം എന്താണിങ്ങനെ ഇരിക്കുന്നത് സിന്ദുരം എല്ലാം പടർന്ന്
ശാരദ പുറത്ത് കിടക്കുന്ന ചെരിപ്പ് നോക്കി ഹാളിൽ കിടക്കുന്ന ഷർട്ടും നോക്കി.
ശാരദ: ആരാടി അകത്ത് സത്യം പറഞ്ഞില്ല എങ്കിൽ അടിച്ചു മുഖം പൊളിക്കും ഞാൻ
അപർണ നിക്ക കള്ളിയില്ലാതെ പറഞ്ഞു എല്ലാം
ശാരദ മുക്കത് വിരൽ വെച്ചുകൊണ്ട്
ശാരദ: നീ ഇത്ര പെട്ടെന്ന് വീട്ടിൽ വിളിച്ചുകേറ്റ്മെന്നു ഞാൻ കരുതിയില്ല.
അപർണ: ചേച്ചി സംഭവിച്ചു പോയ്
ശാരദ: എന്തായാലും നടകട്ടെ അവൻ പോയ് കഴിഞ്ഞ് എന്നെ വിളിക്കണം
അപർണ ശെരി എന്ന് പറഞ്ഞു വാതിൽ അടച്ച് കുട്ടി ഇട്ടു അതിനു മുമ്പ് മാർട്ടിൻ്റെ ചെരുപ്പ് എടുത്തു അവള് അകത്തേക്ക് ഇട്ടു
അവള് റൂമിലേക്ക് നടന്നു അപ്പോള് മാർട്ടിൻ റൂമിൽ ഇരിക്കുന്നത് കണ്ട് അവള് സമാധാനത്തോടെ വന്നു അവനെ കെട്ടി പിടിച്ചു
മാർട്ടിൻ: ആരായിരുന്നു..
അപർണ: അതു ആ ശാരദ..
മാർട്ടിൻ: ശേ ആ മൂഡ് പോയ് പൂറിക് വരാൻ കണ്ട നേരം. ..
അപർണ: മൂഡ് ഞാൻ ആകാം
അപർണ അവളുടെ നൈറ്റി മുഴുവൻ ഊരി കളഞ്ഞു അവൻ്റെ മുന്നിൽ നിന്ന് അവനെ ടിസ് ചെയ്യാൻ തുടങ്ങി. ശേഷം അവള് മുട്ടിൽ ഇഴഞ്ഞു വന്നു അവൻ്റെ ജെട്ടി ഊരി മാറ്റി അപ്പോള് അവൻ്റെ കുണ്ണ പുറത്തേക്ക് വന്നു നല്ല കമ്പി കുണ്ണ കണ്ട് അവൾ ഒന്ന് ചുംബിച്ച് ശേഷം അവള് അവളുടെ ഭർത്താവിൻ്റെ ഫോട്ടോ നോക്കി
അപർണ: ദേ ഇതാണ് കുണ്ണ ഞാൻ ഇഷ്ടപ്പെടുന്ന കുണ്ണ തന്നെ എനിക്ക് ഇനി വേണ്ട ഞാനാ എൻ്റെ മാർട്ടിനെ ചേട്ടൻ്റെ പെണ്ണാണ്.
അവള് ആ ഫോട്ടോ നോക്കി തന്നെ മാർട്ടിൻ്റെ കുണ്ണ വായിൽ തട്ടി നിർത്തി നന്നായി നക്കി തുടയ്ക്കാൻ തുടങ്ങി. മാർട്ടിനു അതെല്ലാം നന്നായി ഇഷ്ടപെട്ടു. അപർണ കുണ്ണ നല്ല പോലെ തൊലിച്ചു പിടിച്ചു അപ്പോൾ അതിന്റെ ചുവന്ന മകുടം പുറത്തേക്ക് തെള്ളി വന്നു അപർണ വായ മെല്ലെ പൊളിച്ചു. ആ ഞെരമ്പ് പിടഞ്ഞു നിൽക്കുന്ന കരിം കുണ്ണ വായിലേക്ക് കയറ്റി. പയ്യെ പയ്യെ മുൻപോട്ടും പിന്നോട്ടും അടിക്കാൻ തുടങ്ങി. അവൾ നല്ലൊരു വായിൽ എടുപ്പ് കാരിയെ പോലെ അങ്ങനെ ചെയ്തു. അവന് സുഖം കയറി വന്നു. അവളുടെ മുടി കുത്തിൽ പിടിച്ചു ആ ഫോട്ടോയിൽ നോക്കി എന്നിട്ട്. അപർണയുടെ അണ്ണാക്കിൽ കുത്തി കയറ്റി ഇറക്കാൻ തുടങ്ങി. ഒപ്പം തന്നെ
മാർട്ടിൻ: നോക്കെടാ,, പൂറാ നിന്റെ പെണ്ണുംപിള്ള എന്റെ കുണ്ണ ചപ്പി വലിക്കുന്നത്.
അവൾക് അതു കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും കുണ്ണ വായിൽ ഇട്ടു ഊമ്പി എടുത്തു.
ശേഷം അവൻ എഴുന്നേറ്റ് അവളെ പൊക്കി എടുത്ത് കട്ടിലിലേക് തള്ളി ഇട്ടു. ശേഷം അവളുടെ കാലുകൾ രണ്ടു വിടർത്തി അവളുടെ പൂർ ഇതളുകൾ അവൻ നക്കി ഉണർത്തി.മാർട്ടിൻ നാക്ക് ഉപയോഗിച്ച് അപർണയെ സ്വർഗം കാണിച്ചു കൊടുക്കുക ആയിരുന്നു അവൾ നടു കാൽ ബെഡിൽ ചവിട്ടി പൊങ്ങുവാൻ തുടങ്ങി. അതോടൊപ്പം തന്നെ മാർട്ടിൻ കൈയിലെ ചൂണ്ടു വിരൽ പൂർ ഇതളുകൾക്കിടയിൽ കൂടി ഉള്ളിലേക്ക് കയറ്റി ഇറക്കാൻ തുടങ്ങി. അപർണ സുഖം കൊണ്ട് ഉച്ച വെക്കുവാൻ തുടങ്ങി. അവൾ ബെഡ്ഷീറ്റിൽ കൈകൾ അമർത്തി പിടിച്ചു പുളഞ്ഞു. മാർട്ടിൻ വിരലുകൾ നന്നായി കയറ്റി ഇറക്കി കുത്തി പൊളിക്കാൻ തുടങ്ങി. അപർണയുടെ പിടി വിടുന്ന എന്ന് മനസിൽക്കിയപ്പോൾ മാർട്ടിൻ ആ പ്രവൃത്തി നിർത്തി. അപർണ കിടന്നു അണയ്ക്കാൻ തുടങ്ങി. മാർട്ടിൻ അവളുടെ മുകളിൽ കയറി കിടന്നു ശേഷം അവളുടെ ചുണ്ട് ചപ്പി വലിച്ചു
മാർട്ടിൻ: എന്താ ഇഷ്ടമായോ
അപർണ: സ്വർഗം കണ്ടു…എടോ താൻ എന്നെ ഇതുപോലെ ചെയ്തിട്ടുണ്ടോ
മാർട്ടിൻ: കേട്ടില്ലേ മൈരെ അവള് ചോദിക്കുന്നത് എൻ്റെ പെണ്ണിനെ കെട്ടിയിട്ട് അവൾക് വേണ്ടതോന്നും കൊടുക്കാതെ ജീവിക്കുന്ന നാറി.
അവർ രണ്ടു പേരും വീണ്ടും കൊറെ നേരം രാജീവിനെ കുറ്റം പറഞ്ഞും തെറി പറഞ്ഞും സുഖിച്ചു ഇതെ സമയം പാവം രാജീവ് വർക്ക്ഷോപ്പിലേ പൊടിയിലും.അഴുക്കിലും കഷ്ടപെടുക ആയിരുന്നു.
അതേ സമയം വീട്ടിൽ മാർട്ടിൻ അവളുടെ പൂറിൽ കുണ്ണ കയറ്റാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അവൻ കുണ്ണ എടുത്ത് അപരന്യുടെ പൂറിൽ തിരുകി ഒന്ന് തെള്ളി പിടിച്ചു. മുമ്പ് റിസോർട്ടിൽ വെച്ച് അടിച്ചു പതം വരുത്തി വെച്ചതുകൊണ്ട് കുണ്ണ പൂർണ്ണമായും ഉള്ളിൽ കയറി.
അപർണയുടെ കാലുകൾ നന്നായി അകന്നു കട്ടിലിന്റെ ഇരുവശതേക്കും വിടർത്തി കട്ടിലിൽ കിടന്നു . കുണ്ണ നല്ല പോലെ ആ ഒഴുക്കുള്ള പൂറിൽ പിടിച്ചു വെച്ച് അടിച്ചു കേറ്റി.അപർണയുടെ കൈകൾ തലയുടെ ഇരു വശത്തും അയാൾ തന്റെ കൈ ഉപയോഗിച്ച് കുത്തി നിർത്തി അരക്കെട്ട് ഇളക്കാൻ തുടങ്ങി അടി നല്ല പോലെ അമർത്തി ആയിരുന്നു. അത്കൊണ്ട് കട്ടിൽ നന്നായി ഞെരങ്ങൻ തുടങ്ങി. കുണ്ണ നല്ല പോലെ തൊലി ഇളക്കി അവളുടെ ഉള്ളിൽ ഇട്ട് അടിക്കാൻ തുടങ്ങി
അപർണ :ആഹ്ഹഹ്ഹ ഹ്ഹ്ഹ്ഹ്ഹ് നിർത്തല്ലേ എടാ അടി നല്ല പോലെ അടിച്ചു കേറ്റി താ. ആ ഹ്ഹ കഴയ്ക്കണൂ നല്ല പോലെ.
അപർണയുടെ മുലകൾ കിടന്നു കുലുങ്ങാൻ തുടങ്ങി കൂടെ ആ താലി മാലയും. അവൻ അവളുടെ മുകളിൽ കിടന്നു കൊണ്ട് അടിച്ചു കൂടെ രണ്ടു മുലയും ചപ്പി വലിച്ചു.
മാർട്ടിൻ: എടി അകത്ത് ഒഴിക്കട്ടെ
അപർണ: വേണ്ട അതിനു സമയം ആയിട്ടില്ല എനിക്ക് അതു കുടിക്കണം അപർണ അവൻ്റെ പാൽ കുടിക്കണം എന്ന് പറഞ്ഞതോട് അവനെ കുണ്ണ ഊരി അവളുടെ വായിൽ കയറ്റി അടിച്ചു അവള് കൈ വെച്ച് കൂടെ അടിക്കാൻ തുടങ്ങി അവസാനം അവൻ്റെ പാൽ മുഴുവൻ അവളുടെ വായിൽ മാർട്ടിൻ അടിച്ചു ഇറക്കി. അതു മുഴുവൻ അവള് കുടിച്ചിറക്കിക്കൊണ്ട് അവനെ നോക്കി അവള് ചിരിച്ചു
മാർട്ടിൻ: കഴപ്പി…നീ എങ്ങനെ ആടി ഇത്ര നാൾ അവൻ്റെ മാത്രം ആയി ജീവിച്ചത്
അപർണ: ആ എനിക് അറിയില്ല പരപുരുഷ ബന്ധത്തിന് ഇത്ര സുഖം ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഇത് മുമ്പ് ചെയ്തേനെ
മാർട്ടിൻ: അപ്പോ നീ നല്ല A ക്ലാസ് വെടി ആയി മാറും
മാർട്ടിൻ അതും പറഞ്ഞു ആ കട്ടിലിൽ കിടന്നു അവള് അവൻ്റെ സൈഡിൽ കിടന്നു. മാർട്ടിൻ കിടന്നുകൊണ്ട് അവളുടെ മുല പിടിച്ചു ഞെരടി കൊണ്ടിരുന്നു. പതിയെ രണ്ടു പേരും കെട്ടി പിടിച്ചു കിടന്നുറങ്ങി സമയം അപ്പോള് രാവിലെ 11.30 ആയി.
***********************************************
രാവിലെ കോളജിൽ എത്തിയ വീണ അഖിലിനോട് ബൈ പറഞ്ഞു കൂടുതൽ ഒന്നും മിണ്ടാൻ നിൽക്കാതെ ക്ലാസ്സിലേക്ക് പെട്ടെന്ന് നടന്നു. അവള് ക്ലാസ്സിലേക്ക് കയറിയപ്പോൾ ആദ്യം നോക്കിയത് വരുണിനെ ആയിരുന്നു. അവനും അവളെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അവള് അവനെ നോക്കി ചിരിച്ചുകൊണ്ട് ദിവ്യയുടെ അടുത്ത് വന്നിരുന്നു.
ദിവ്യ: എടി ക്ലാസിൽ അവൻ മാത്രം അല്ലാ കേട്ടോ ഉള്ളത്
വീണ: ഒന്ന് പൊടി
വീണ അപ്പോഴും അവനെ നോക്കി നാണത്തോടെ ചിരിച്ചു അവനും അവളെ നോക്കി ചിരിച്ചു കൊണ്ട് ക്ലാസിൽ ഇരുന്നു.
ആദ്യ ഇൻറർവല്ലിന് അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു
വരുൺ: എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ
വീണ: ഹൊ ആദ്യമായി ആണ് അങ്ങനെ ഞാൻ ചെയ്യുന്നേ
വരുൺ: ഇതൊക്കെ റിയൽ ആയി ചെയ്താൽ ഇതിനപ്പുറം സുഖം ആണ്.
വീണ: പോടാ അതൊന്നും വേണ്ട നീ എന്നെ കെട്ട് അപ്പോ ഞാൻ തരാം
വരുൺ: അപ്പോ അഖിലോ
വീണ: എനിക്കറിയില്ല
വരുൺ: അതേ നീ അവനെ ഒഴിവാക്കണ്ട അവൻ ഇരിക്കട്ടെ ഒരുത്തനെ പറ്റിച്ചു കൊണ്ട് ചെയ്യുമ്പോൾ അതിനു പ്രത്യക സുഖം ആണ്.
വീണ: നിൻ്റെ ഒരു കാര്യം
അപ്പോഴേക്ക് ബെൽ അടിച്ചു
പിന്നീട് ഉചയ്ക് വീണ അഖിലിൻ്റെ കൂടെ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ മുഴുവൻ വരുൺ ആയിരുന്നു അഖിൽ പറയുന്നത് പലതും അവള് കേൾക്കുന്നില്ല.
ഇതേ സമയം വീട്ടിൽ ഉറക്കം ഉണർന്ന അപർണ നൈറ്റി ധരിച്ച് ആഹാരം വിളമ്പി വച്ചു ശേഷം അവള് മാർട്ടിനെ വിളിക്കാൻ മുറിയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ അവൻ്റെ കുണ്ണ കണ്ട് വീണ്ടും അവൾക് മൂഡ് ആയെങ്കിലും കഴിച്ചു കഴിഞ്ഞു ആവാം എന്ന് കരുതി അവള് അവനെ വിളിച്ച്
അപർണ: എട്ടായ് എഴുന്നേൽക്ക് വല്ലതും കഴിക്കണ്ട
അവളെ കണ്ട മാർട്ടിൻ അപർണയുടെ കൈ പിടിച്ചു വലിച്ച് വീണ്ടും അവൻ്റെ ദേഹത്തേക്ക് ഇട്ടു
അപർണ: എന്താ ഇത് വാ വന്നു വല്ലതും കഴിക്ക്
മാർട്ടിൻ: ഞാൻ നിന്നെ തിന്നോളം
അപർണ: വാ ഞാൻ നിനക്ക് വേണ്ടി ആണ് ഇന്ന് ചിക്കൻ എല്ലാം അങ്ങേരെ കൊണ്ട് മേടിപ്പിച്ചത്
മാർട്ടിൻ: ശെരി നീ ഉണ്ടാക്കിയത് അല്ലേ
മാർട്ടിൻ ജെട്ടി മാത്രം ധരിച്ച് ഫുഡ് കഴിക്കാൻ ഇരുന്നു അവള് അവന് ഇളയിൽ ആഹാരം കൊടുത്തു.
മാർട്ടിൻ: നീ കഴിച്ചോ
അപർണ: ഇല്ല ഏട്ടൻ കഴിക്കു
മാർട്ടിൻ അവളെ പിടിച്ച് അവനെ മടിയിൽ ഇരുത്തി അവൾക്കും വാരി കൊടുത്തു രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വാരി കഴിച്ചു കൊണ്ട് വിശപ്പ് അകറ്റി.
ശേഷം അവൻ കൈ നല്ല പൊലെ കാഹുകി അവളും നല്ല പോൾ സോപ്പിട്ടു കഴുകി എരിവില്ല എന്ന് ഉറപ്പു വരുത്തി അവർ രണ്ടു പേരും ഉച്ചയ്ക്ക് ശേഷമുള്ള കലപരിപടിയിലെക്കു കടന്നു.
അപർണയും മാർട്ടിനും വീണ്ടും ഒരുപാട് നേരം കളിച്ചു അപര്ണയ്ക് രതി മൂർച്ച കണ്ടു തുടങ്ങി. മാർട്ടിനും തളർന്നു തുടങ്ങിയിരുന്നു . മാർട്ടിൻ അപർണയുടെ മുഖം പിടിച്ചു ചെരിച്ചു വെച്ച് ചെള്ളയിൽ നക്കി കൊണ്ട് മാർട്ടിൻ നന്നായി അരക്കെട്ട് വളച്ചു അടിക്കാൻ തുടങ്ങി. മാർട്ടിൻ നക്കി വലിക്കുമ്പോൾ അപര്ണയിൽ രതി മൂർച്ച സംഭവിച്ചു. അവളുടെ മദന ജലം അവളുടെ കാമുകൻ്റെ കുണ്ണ കയറി ഇറങ്ങുന്നതിലൂടെ തന്നെ പുറത്തേക്ക് തെറിക്കാൻ തുടങ്ങി. അപർണയുടെ കണ്ണുകൾ അവളുടെ ഭർത്താവിൻ്റെ ഫോട്ടോയിൽ തന്നെ ആയിരുന്നു. മാർട്ടിൻ തന്റെ കുണ്ണ ഊരി ശുക്ലം അപർണയുടെ മുലകളിലും കുറച്ചു ചീറ്റി അവളുടെ കല്ല്യാണ ഫോട്ടോയിലും വീണു. അപ്പോളേക്കും അപർണയുടെ യോനിയിൽ നിന്ന് ശുക്ലവും മദനജലവും ചേർന്ന് ഒരു ദ്രവകം കണക്കെ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു. ഏകദേശം 1 മണിക്കൂർ കൂടെ രണ്ടു പേരും അവിടെ കിടന്നു. പെട്ടന്ന് അപർണ കണ്ണ് തുറന്നു കൈ എത്തി അമറിന്റെ ഫോൺ എടുത്ത് സമയം 4:00ആകുന്നു. വേഗം അപർണ മാർട്ടിനെ കുലുക്കി വിളിക്കുവാൻ തുടങ്ങി.മാർട്ടിൻ കണ്ണ് തുറന്നു
അപർണ: ഏട്ടാ സമയം ആയി മോൾ വരും എനിക്ക് ഇവിടെയെല്ലാം വൃത്തി ആകണം
മാർട്ടിൻ അതു കെട്ട് എഴുന്നേറ്റ് ഡ്രസ് എല്ലാം ചേഞ്ച് ചെയ്തു പോകാൻ റെഡി ആയി. അപർണ കതക് തുറന്നു പുറത്ത് ഒന്ന് നോക്കിയ ശേഷം മാർട്ടിനോട് പുറത്തേക്ക് വരാൻ പറഞ്ഞു.
മാർട്ടിൻ: ഞാൻ വിളിക്കാം
അപർണ: ശെരി വേഗം പോ
മാർട്ടിൻ ബൈ പറഞ്ഞു പോയ് അപർണ പെട്ടെന്ന് തന്നെ ഓടി പോയ് മുറിയിൽ നിന്ന് കട്ടിലിൽ കിടന്ന തുണി എല്ലാം എടുത്ത് അളക്കാനുള്ള തുണികളുടെ കൂട്ടത്തിൽ കൊണ്ട് ഇട്ട് ശേഷം അലമാരയിൽ നിന്ന് പുതിയ വിരിപ്പ് എടുത്തു വിരിച്ച് അവള് പെട്ടെന്ന് തന്നെ അവളുടെ നൈറ്റി ഊരി ബാത്രൂമിൽ വെള്ളത്തിൽ മുക്കിയിട്ട ശേഷം നല്ല പൊലെ കുളിച്ചു വൃത്തി ആയി.
അതേ സമയം വൈകിട്ട് കോളജ് വിട്ടു പതിവ് പോലെ വീണ അവൻ്റെ കാറിൽ കയറി പോകാൻ റെഡി ആയി ഇരുന്നു. അവരെ എല്ലാം ഇറക്കിയ ശേഷം രണ്ടു പേരും നോക്കി ചിരിച്ചു
വീണ: ഇന്ന് എങ്ങോട്ട പോകുന്നെ
വരുൺ: നീ പറ
വീണ: ഇന്നലെ പോയ സ്ഥാനത്ത് തന്നെ പോകാം അവിടെ നല്ല പ്രൈവസി ആണ്
വരുൺ: ശെരി അങ്ങോട്ട് തന്നെ
അവർ രണ്ടും പേരും പതിവു സ്ഥലത്ത് തന്നെ എത്തി വരുൺ അവളുടെ അവളുടെ തോളില് കയ്യിട്ട് പക്ഷേ ഇട്ട കൈ കുറച്ചു കൂടെ നീതി അവൻ അവളുടെ മുലയുടെ മുകളിൽ കൈ വെച്ചു.
വീണ: ഹലോ
വരുൺ: എന്തേ…
വീണ: കൈ എവിടാ വെച്ചേക്കുന്നത്
വരുൺ: എന്താ ഇഷ്ടപ്പെട്ടില്ല എന്നാല് എടുത്തേക്കാം
വരുൺ കൈ എടുത്തു അവൻ മുഖം കടുപ്പിച്ചു അവിടെ ഇരുന്നു.
അവള് അതുകണ്ട് ചിരിച്ചുകൊണ്ട് അവൻ്റെ കൈ എടുത്തു അവള് നേരത്തെ ഇരുന്ന പോലെ വെച്ചു അവള് അവനെ നോക്കി ചിരിച്ചു. അവൻ അവളോട് ചോദിച്ചു
വരുൺ: എടി ഇനിയും ഇതുപോലെ പോയാൽ മതിയോ
വീണ: പിന്നെ
വരുൺ: എനിക്കിപ്പോൾ നിൻ്റെ മനസ്സ് കിട്ടി ഇനി നിൻ്റേ ശരീരം കൂടെ എനിക്ക് വേണം
വീണ: പോടാ അതൊന്നും ഇപ്പൊ വേണ്ട നിങൾ ആണുങ്ങൾ അതു കിട്ടാൻ വേണ്ടി പലതും പറയും
വരുൺ: എടി എനിക്ക് കാശുണ്ട് നിന്നെക്കാൾ ലൂക്ക് ഉള്ള പെൺപിള്ളേർ ആ കോളജിൽ ഉണ്ട് കാശ് കാണിച്ചാൽ വരുന്ന വേറെയും പെൺപിള്ളേർ ഉണ്ട് പക്ഷേ എനിക്ക് അതൊന്നും വേണ്ട എന്നെ ഇഷ്ടപ്പെടുന്നവളേ എനിക്ക് മുഴുവനായി വേണം. നിനക്കെന്നെ വിശ്വാസം ഇല്ല എങ്കിൽ ശെരി.
വീണ: എടാ പക്ഷേ എനിക്ക് പേടി ആണ് ഇതെല്ലാം
വരുൺ: ഞാനില്ലേ കൂടെ
വീണ വീണ്ടും എന്തോ പറയുന്നതിന് മുമ്പ് വരുൺ അവളുടെ ചുണ്ടിൽ വീണ്ടും ചുംബിച്ചു…അവളുടെ കിഴ്ചുണ്ടും മേൽചുണ്ടും ചേർത്ത് അവൻ അവള് ചുംബിച്ച് ശേഷം വരുൺ
വരുൺ: എടി നീ എൻ്റെ കൂടെ വരുമോ നമുക്ക് 2 ഡെ ട്രിപ്പ് പോകാം നമ്മൾ രണ്ടും മാത്രം
വീണ: അയ്യോ അതൊന്നും പറ്റില്ല വീട്ടീന്ന് വിടില്ല
വരുൺ: വീട്ടിൽ എന്തെങ്കിലും കള്ളം പറ
വീണ: നിനക്ക് ഈസി ആണ് അതെല്ലാം
വരുൺ: പറ്റും മോളെ നീ സമ്മതിക്കുമോ
വീണ: പക്ഷേ വീട്ടിൽ ഞാൻ എന്ത് പറയും അഖീലിനോട് എന്ത് പറയും
വരുൺ: വീട്ടിൽ കോളജിൽ നിന്ന് ഐവി ആണ് എന്ന് പറ അഃഖിലിനോട് റിലേറ്റിവിൻ്റെ വീട്ടിലേക്ക് പോകുവാ എന്ന് പറ
വീണ: എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്
വരുൺ: നീ ഇന്ന് തന്നെ പറ നാളെ ഉച്ച തിരിഞ്ഞ് നമ്മൾ പോകുന്നു മറ്റനാൽ നമ്മൾ രണ്ടു പേരും ഇരുട്ടുന്നതിന് മുമ്പ് എത്താം
വീണ: ഞാൻ വീട്ടിൽ പറഞ്ഞു നോക്കാം
വരുൺ: അതു മതി പെണ്ണേ
വരുൺ വീണ്ടും അവളെ ചുംബിച്ചു അവളും അതു പ്രതീക്ഷിച്ചു തന്നെ അവന് ചുംബിക്കാൻ ആയിട്ട് അവള് അവളുടെ ചുണ്ടുകളും നാക്കുകളും അവന് തുറന്നു കൊടുത്തു. അവളുടെ കൈ അവൻ്റെ കവിളിൽ തലോടി കൊണ്ട് അവള്
പൂർണമായും അവന് അടിയറവ് പറഞ്ഞു.
ശേഷം വീണ
വീണ: പോകാം
വരുൺ: പോണോ
വീണ: വാടാ ഇനി ഇരുന്നാൽ വൈകും
വരുൺ ശേഷം അവളെ അവളുടെ വീടിൻ്റെ അടുത്ത് എത്തിച്ച ഇറക്കിയ ശേഷം അവളോട്
വരുൺ: എടി നാളെ വരണം കേട്ടോ
വീണ: ഞാൻ രാത്രി പറയാം
വരുൺ: ശെരി
തുടരും…….
Responses (0 )