-50% Intro price for the next 72 hours only!. Buy now →

Kambi stories

കാമസുഖം 4 [AK]

കാമസുഖം 4 Kaamasukham Part 4 | Author : AK [ Previous Part ] [ www.kkstories.com] അടുത്ത ദിനം രാവിലെ രാജിവും വീണയും ശാരdaപോയ പുറകെ ശാരദ വീട്ടിലേക്ക് വന്നു.   ദ: എടി എങ്ങനെയാ പോകണ്ടേ   അപർണ: ചേച്ചി എനിക്ക് പേടി ആവുന്നു   ശാരദ: എന്തിന് അവൻ നിന്നെ ഇഷ്ടമാണ് എന്ന് തന്നെ പറയൂ. എനിക് ഉറപ്പാണ്   അപർണ: അതല്ല ചേച്ചി ഇതെല്ലാം ആരെങ്കിലും അറിഞ്ഞാലോ   […]

0
1

കാമസുഖം 4

Kaamasukham Part 4 | Author : AK

[ Previous Part ] [ www.kkstories.com]


Pics-Art-11-17-01-04-06
അടുത്ത ദിനം രാവിലെ രാജിവും വീണയും

ശാരdaപോയ പുറകെ ശാരദ വീട്ടിലേക്ക് വന്നു.

 

ദ: എടി എങ്ങനെയാ പോകണ്ടേ

 

അപർണ: ചേച്ചി എനിക്ക് പേടി ആവുന്നു

 

ശാരദ: എന്തിന് അവൻ നിന്നെ ഇഷ്ടമാണ് എന്ന് തന്നെ പറയൂ. എനിക് ഉറപ്പാണ്

 

അപർണ: അതല്ല ചേച്ചി ഇതെല്ലാം ആരെങ്കിലും അറിഞ്ഞാലോ

 

ശാരദ: അതൊന്നും ഇല്ല പെണ്ണേ നീ പേടിക്കാതെ നീ റെഡി ആയി വാ.

 

അപർണ അകത്തേക്ക് പോയപ്പോൾ പിറകെ ചെന്നു ശാരദ

 

ശാരദ: ദേ നല്ല സൂപ്പർ സാരി വേണം ഉടുക്കാൻ പിന്നെ നിൻ്റെ പൊക്കിളിനു താഴെ വെച്ചേ ഉടുക്കാവു കേട്ടോ.

 

അപർണ: അങ്ങനെയൊക്കെ വേണോ. ഞാൻ ഇതിന് മുമ്പ് അങ്ങനെയൊന്നും സാരി ഉടുത്തിട്ടില്ല

 

ശാരദ: ഇനി മുതൽ വേണം. നീ ഇനി മുതൽ മാറാൻ പോകുവാണ് ആ മാറ്റത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളും പെടും നീ പോയ് റെഡി ആയി വാ

 

അപർണ പിന്നീട് ഒന്നും ചോതിക്കാതെ ഡ്രസ് ചെയ്യാൻ അകത്തേക്ക് പോയി. അവൾക്കായി ശാരദ പുറത്തും കാത്തിരുന്നു.

 

45 മിനിറ്റോളം നീണ്ടുനിന്ന അവളുടെ ഉരുങ്ങലിന് ശേഷം അപർണ റെഡി ആയി പുറത്തേക്ക് വന്നു.

 

ഉറുങ്ങി വന്ന അപർണയെ കണ്ട് ശാരദ ഒന്ന് വാ പൊളിച്ചു നിന്നു.

ചുവന്ന നിറത്തിലെ സാരിയും കറുത്ത നിറത്തിലുള്ള ബ്ലൗസും ധരിച്ച് ആരെയും മയക്കുന്ന സുന്ദരി ആയി അവിടെ വന്നു നിന്നു.

 

ശാരദ അവളുടെ അടുത്തേക്ക് ചെന്ന ശേഷം.

 

ശാരദ: നിൻ്റെ ഈ സൗന്ദര്യം നിൻ്റെ ഭർത്താവ് പോലും കണ്ട് കാണില്ല

 

അപർണ നാണത്തോടെ ചിരിച്ചു

 

ശാരദ: നിന്നെ കണ്ടാൽ മാർട്ടിൻ അല്ല ആരായാലും വീഴും. നിൻ്റെ ഈ ശരീരം നീ ഇനി നിനക്ക് ഇഷ്ടമുള്ളവന് നൽകണം. ശരീരം മാത്രമല്ല മനസ്സും.

 

അപർണ: എനിക് മനസ്സിലാവൂന്നുണ്ട് ചേച്ചി

 

ശാരദ: എന്നാല് വാ നമുക്ക് പോകാം.

 

നേരെ നടന്നു മാർട്ടിൻ്റെ ഷോപ്പിലേക്ക് എത്തി.

 

ശാരദ: നീ അങ്ങോട്ട് മാറി നിക്ക് ഞാൻ അയാളെ പോയ് വിളിച്ചു കാര്യം പറയാം. ഓകെ ആണെങ്കിൽ ഞാൻ നിന്നെ വന്നു വിളിക്കാം

 

ശാരദ അങ്ങോട്ട് പോയപ്പോൾ അപർണ സൈഡിലെക്കു നിന്നു.

വഴിയെ പോകുന്ന ഓരോ ആൾക്കാരും അവളുടെ ശരീരത്തിൽ നോക്കുന്നത് കണ്ട് അവൾക്ക് അവളോട് തന്നെ ഒരു അഭിമാനം തോന്നി.

 

ശാരദ ഈ സമയം നേരെ അകത്ത് ചെന്ന് ഓഫീസിൽ ഇരുന്ന മാർട്ടിനെ കാണാൻ ചെന്നു.

ശാരദയേ കണ്ട ഉടനെ മാർട്ടിൻ അകത്തേക്ക് വരാൻ പറഞ്ഞു

 

ശാരദ: ഞാൻ കരുതി ചിലപ്പോ ഇവിടെ കാണില്ല എന്ന്

 

മാർട്ടിൻ: അങ്ങനെ പെട്ടെന്ന് പോകാൻ കഴിയില്ലല്ലോ ഇവിടുന്ന്

 

ശാരദ: അതെന്താ

 

മാർട്ടിൻ: ഇഷ്ടമുള്ളവർ ഇവിടെ ആണല്ലോ

 

ശാരദ:അപർണ ആണോ ഇഷ്ടമുള്ളത്

 

മാർട്ടിൻ: നിങ്ങളുടെ അടുത്ത് ഞാൻ എന്തിന് കള്ളം പറയണം അവള് തന്നെയാണ് കാരണം

 

ശാരദ: തനിക്ക് അവളെ ഇഷ്ടമാണോ

 

മാർട്ടിൻ: അതേ….

 

ശാരദ: അവളുടെ കല്ല്യാണം കഴിഞ്ഞതാണ് ഒരു മകളും ഉണ്ട് അതറിയാമോ.

 

മാർട്ടിൻ: അറിയാം അവളുടെ ഭർത്താവിനെ പറ്റി ഞാൻ നോക്കുന്നില്ല മകളുടെ കാര്യം പിന്നീട് നോക്കാം. അവൾക് ഇഷ്ടമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി.

 

ശാരദ: എന്നാല് അവൾക്കും ഇഷ്ടമാണ്

 

മാർട്ടിൻ അതു കെട്ട് അവളെ നോക്കി

 

സത്യമാണോ ഈ പറഞ്ഞത്

 

ശാരദ: അതേ അവൾക്കും ഇഷ്ടമാണ്. അവള് പുറത്ത് നിൽപ്പുണ്ട് ഞാൻ വിളിച്ചുകൊണ്ട് വരാം. ശേഷം നിങൾ ഒരുമിച്ച് വെറെ എങ്ങോട്ടേലും പോയ് സംസാരിക്കണം

 

ശാരദ അതു പറഞ്ഞു അപർണയേ വിളിക്കാനായി പോയ്

മാർട്ടിൻ കേട്ടതെല്ലാം സത്യം തന്നെയല്ലേ എന്ന് വിചാരിച്ചു ഓഫീസിൽ തന്നെ ഇരുന്നു.

 

ശാരദ പുറത്ത് വന്നു നേരെ അപർണയുടെ അടുത്തേക്ക് വന്നു.

 

ശാരദ: വാ നമുക്ക് പോകാം

 

അപർണ:എന്തായി ചേച്ചി…അവന് എന്നെ ഇഷ്ടമല്ലേ എനിക്കറിയാം ഞാൻ ഇത്ര വയസ്സായി അതല്ലേ

 

ശാരദ അതു കേട്ട് പെട്ടെന്ന് ചിരിച്ചുകൊണ്ട്

 

ശാരദ: എടി പൊട്ടി പെണ്ണേ നീ വാ അവന് നിന്നെയും ഇഷ്ട്‌മാണ് നിൻ്റെ ഇഷ്ടം നീ നേരിട്ട് പറ

 

അപർണ അതു കേട്ട് സന്തോഷം കൊണ്ട് ചിരിച്ചു മനസ്സിൽ തുള്ളിച്ചാടി.

 

ശാരദ: നീ വാ അവിടെ ചെന്ന് നാണം കുണുങ്ങി നിൽക്കരുത് അവൻ്റെ മുഖത്ത് നോക്കി നിൻ്റെ ഇഷ്ടം പറയണം

 

അപർണ ശെരി എന്ന് മൂളിയ ശേഷം ശാരദയുടെ കൂടെ ഷോപ്പിലേക്ക് പോയ്

 

അവിടെ മാർട്ടിൻ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആണ് അപർണ കണ്ടത്.

 

അകത്തേക്ക് ശാരദയും അപർണയും കയറി.

അപർണയും മാർട്ടിനും മുഖത്തോട് മുഖം നോക്കി നിന്നു.

 

ശാരദ: അതേ മുഖം നോക്കി നില്ക്കാനാണോ പ്ലാൻ കാര്യം പറ രണ്ടു പേരും

 

അപർണ ശാരദയെ നോക്കി.

 

ശാരദ: അയ്യോ ഞാൻ കട്ടുറുമ്പ് ആകുന്നില്ല

ഞാൻ പോയേക്കാം. അതേ കറക്കം കഴിഞ്ഞ് എത്തുമ്പോൾ എന്നെ വിളിക്കണം കേട്ടോ

 

അപർണ ശെരി എന്ന് തലയാട്ടി

അതു പറഞ്ഞു ശാരദ ഈ ഓഫീസ് മുറി വിട്ട് പുറത്തേക്ക് പോയ്.

 

മാർട്ടിൻ:ഇരിക്ക് അപർണ…

 

അവള് അവിടെ ഇരുന്നു.

 

മാർട്ടിൻ: നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്.

അപർണ നാണത്തോടെ ചിരിച്ചു.

 

മാർട്ടിൻ: എന്നോട് അവർ പറഞ്ഞു തനിക്ക് ഓകെ ആണന്നു പക്ഷേ എന്നാലും തനിക്ക് എൻ്റെ മുഖത്ത് നോക്കി പറയാൻ കഴിയുമോ എന്നെ ഇഷ്ടം ആണന്നു.

 

അപർണ നാണത്തോടെ അവിടെ ഇരുന്നു വിയർത്തു

 

മാർട്ടിൻ: തനിക്ക് ബുദ്ധിമുട്ട് ആണേൽ വേണ്ട

 

അപർണ: അയ്യോ അതല്ല ഞാൻ പറയാം….എനിക്…എനിക്ക് തന്നെ ഇഷ്ടമാണ്…

 

മാർട്ടിൻ: എനിക്ക് അപർണയെ ഇഷ്ടമാണ്. എൻ്റെ ജീവന് തുല്ല്യം

 

മാർട്ടിൻ എഴുന്നേറ്റ് ഓഫീസ് മുറി അകത്ത് നിന്ന് പൂട്ടി. അപർണ അതു കണ്ട് എഴുന്നേറ്റു.

 

മാർട്ടിൻ അവളുടെ അടുത്തേക്ക് വന്ന ശേഷം അവളുടെ തോളിൽ കൈ വെച്ച് അവളുടെ കണ്ണുകളിൽ നോക്കി അവളും അവനെ നോക്കി ശേഷം അവൻ അവളെ പൂണ്ടടക്കം കെട്ടി പിടിച്ചു അവളും തിരിച്ചു അവനെയും കെട്ടി പിടിച്ചു.

അവളുടെ പുറത്ത് അവൻ്റെ കൈകൾ ഇഴഞ്ഞു നടന്നു.

ഒരുപാട് നേരത്തെ ആലിംഗനത്തിന് ശേഷം അവളേ വിട്ടു

 

മാർട്ടിൻ: വാ നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം

 

അപർണ: എന്നെ ആരെങ്കിലും കാണും ഇതിലെ വഴി പോയാൽ.

 

മാർട്ടിൻ: അതിനു വഴി ഉണ്ട് വാ

 

അവനെ അവളെയും കൊണ്ട് അവൻ്റെ റൂമിൽ സേഫ് റൂം വഴി പുറത്തേക്ക് ഇറങ്ങി.

 

നേരെ അവിടെ പാർക് ചെയ്ത അവൻ്റെ കാറിലേക്ക് അവളെ കയറ്റി.

 

അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു

 

നമുക്ക് പോവാം.

അവൻ അവളുടെ കൈ എടുത്തു അവിടെ ഒരു മുത്തം നൽകി.

 

അപർണ അതു കണ്ട് ഇന്ന് കോരി തരിച്ചു.

 

മാർട്ടിൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയ്.

പോകുന്ന വഴിയിൽ മാർട്ടിനും അപർണയുടെ സംസാരിച്ചുകൊണ്ടിരുന്നു

 

മാർട്ടിൻ: അപർണ നമ്മൾ സത്യത്തിൽ ഒന്നിക്കേണ്ടവർ ആയിരുന്നു എന്ത് ചെയ്യാൻ ആണ് വിധി

 

അപർണ: എനിക്കും അതിലൊന്നും ചെയ്യാൻ കഴിഞ്ഞില്ല

 

മാർട്ടിൻ: നിൻ്റെ ഫാമിലി എങ്ങനെ ആയിരുന്നു അയാളുടെ കൂടെയുള്ള ജീവിതം

 

അപർണ: അങ്ങനെ വലിയ സംഭവം ആണ് എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല അയാളുടെ കൂടെ കുറെ കാലം ജീവിച്ചു. എപ്പോഴോ ഒരു കുട്ടി ഉണ്ടായി.

 

മാർട്ടിൻ: മോളുടെ ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ

 

അപർണ ഫോൺ എടുത്തു വീണയുടെ ഫോട്ടോ കാണിച്ച് കൊടുത്തു.

 

മാർട്ടിൻ:സുന്ദരി ആണല്ലോ അമ്മയെ പോലെ തന്നെ

 

അവർ സംസാരിച്ചുകൊണ്ട് ഒരു കായൽ സൈഡിലെ റെസ്റ്റോറൻ്റ് എത്തി.

 

മാർട്ടിൻ: വാ ഇതാണ് ഞാൻ പറഞ്ഞ സ്ഥലം

 

അപർണ ആ സ്ഥലം കണ്ട് നിന്ന് പോയ്

 

മാർട്ടിൻ: എന്ത് പറ്റി

 

അപർണ: ഞാൻ ഇങ്ങനെയുള്ള സ്ഥലതോന്നും വന്നിട്ടുണ്ടല്ലോ ഇതുവരെ വന്നിട്ടില്ല

 

മാർട്ടിൻ: ഇനി മുതൽ വരമല്ലോ നിനക്ക് ഇഷ്ടമുള്ള സ്ഥലത്ത് നമ്മൾ പോകും നീ വന്നാൽ മാത്രം മതി

ശേഷം മാർട്ടിൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചേർത്ത് പിടിച്ചു അവിടേക്ക് പോയ്.

 

അപർണയെ കായൽ വ്യൂ ഉള്ള സ്പോട്ടിൽ ഇരുത്തിയ ശേഷം മാർട്ടിൻ അവളുടെ ഒപ്പോസിറ്റിൽ ഇരുന്നു.

 

വെയിറ്റർ വന്ന ശേഷം

 

മാർട്ടിൻ: തനിക്ക് എന്താണ് വേണ്ടത്

 

അപർണ: എനിക്കൊന്നും വേണ്ട മാർട്ടിൻ കഴിച്ചോ

 

മാർട്ടിൻ: അതു പറ്റില്ല ഞാൻ ഓർഡർ ചെയ്യാം

2 മട്ടൻ ബിരിയാണി….പോരെ

 

അപർണ മതി എന്ന് തലയാട്ടി

 

ശേഷം മാർട്ടിൻ അവളെ നോക്കി ഇരുന്നു

 

അപർണ: എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത്

 

മാർട്ടിൻ: നിന്നെ ഇനി ഇതുപോലെ കാണാൻ കഴിയും എന്നോ ഇനി എൻ്റെ കാമുകി ആയി ഉണ്ടാവുമോ എന്ന് ഒരു പ്രതീക്ഷയും ഇല്ല

 

അപർണ ചിരിച്ചുകൊണ്ട് അവൻ്റെ കൈ എടുത്തു ഒരു മുത്തം നൽകി

 

അപർണ: ഇപ്പൊ വിശ്വാസം ആയില്ലേ….

 

മാർട്ടിൻ അവളെ നോക്കി ചിരിച്ചു.

 

ശേഷം ഫുഡ് വന്ന ശേഷം രണ്ടു പേരും ഓരോന്നു പറഞ്ഞു ചിരിച്ചു കളിച്ചു സംസാരിച്ചു കൊണ്ടിരുന്നു

 

കഴിച്ചു കഴിഞ്ഞ ശേഷം മാർട്ടിൻ

 

മാർട്ടിൻ: വാ നമുക്ക് അങ്ങോട്ട് നിൽക്കാം നല്ല സ്ഥലം ആണ്.

 

അപർണ അങ്ങോട്ടേക്ക് നടന്നു മാർട്ടിൻ ബില്ല് പേ ചെയ്തു അവളുടെ അടുത്തേക്ക് ചെന്നു പുറകിലൂടെ അവളുടെ വയറിലൂടെ കയ്യിട്ടു കെട്ടി പിടിച്ചു.

 

അപർണ ഒന്ന് ഞെട്ടി എങ്കിലും അവള് അതിനു സഹകരിച്ചു.

 

22 വർഷത്തെ ദാമ്പത്യത്തിന് ശേഷം ആദ്യമായി മറ്റൊരു പുരുഷൻ്റെ കരവലയത്തിൽ നിൽക്കുന്നതിൻ്റെ ത്രില്ലിൽ ആയിരുന്നു അപർണ.

 

അപർണ അവൻ്റെ ശരീരത്തിൽ ചാരി കിടന്നുകൊണ്ട്

 

എനിക്ക് പേടിയുണ്ട്

 

മാർട്ടിൻ: എന്തിന്

 

അപർണ: എൻ്റെ ഭർത്താവ് ഇത് വല്ലതും അറിഞ്ഞാൽ

 

മാർട്ടിൻ: അറിയില്ല ഇനി അറിഞ്ഞാൽ തന്നെ നീ എൻ്റെ കൂടെ ഇറങ്ങി വരണം.

 

അപർണ: എന്നെ സ്വികരിക്കുമോ

 

മാർട്ടിൻ: സ്വകരിക്കും

 

അപർണ തിരിഞ്ഞു നിന്ന് അയാളെ നോക്കി . മാർട്ടിൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ടത് എന്തിനോ വേണ്ടി വെമ്പുന്ന ചുണ്ടുകളെ ആണ്.

 

മാർട്ടിൻ അവളുടെ ചുണ്ടുകളിലേക് അവൻ്റെ മുഖം അടുപ്പിച്ചുകൊണ്ട് വന്നു.

 

അപർണയും തൻ്റെ കഴുത്തിൽ താലി ചാർത്തിയത് ഭർത്താവിനെ മറന്നു കൊണ്ട് അവൾക്ക് വേണ്ടി ആ മെക്കാനിക് ഷോപ്പിൽ കഷ്ടപ്പെട്ട് പണി എടുക്കുന്ന രാജീവിനെ മറന്നു കൊണ്ട് അവൻ്റെ ചുണ്ടുകൾ സ്വികരിക്കാൻ തയ്യാർ ആയി.

 

മാർട്ടിൻ അവളുടെ ചുണ്ടുകൾ നുകർന്ന് തുടങ്ങി. അപർണ തിരിച്ചും ചുംബിച്ചു. പരിസരം മറന്ന് കൊണ്ട് അവളും അവനും ചുംബിച്ചുകൊണ്ട് ഇരുന്നു.

 

മാർട്ടിൻ്റെ കൈ അവൻ പോലും അറിയാതെ തന്നെ അവളുടെ നിതംബത്തിൽ സ്പർശിച്ചു. പക്ഷേ അതൊന്നും അപർണയ്ക് പ്രശ്നം അല്ലായിരുന്നു.

രണ്ടു പേരും വളരെ പാഷനേറ്റ് ആയി തന്നെ ചുംബിച്ചുകൊണ്ട് ഇരുന്നു.

 

ഒരു 6 മിനുട്ട്കൾ നീണ്ടു നിന്ന ചുംബനത്തിന് അവസാനം വന്നത് ആരുടെയോ ശബ്ദം കേട്ടാണ്.

 

രണ്ടു പേരും വിട്ടുമാറിയ ശേഷം അവള് അവനെ നോക്കി ചിരിച്ചു..

 

അപർണ: വാ നമുക്ക് പോകാം സമയം ഒരുപാട് ആയി.

 

മാർട്ടിൻ ശെരി എന്ന് പറഞ്ഞു നടന്നു കാറിലേക്ക് അവളെയും കിടന്നു കയറി.

 

കാറിൽ കയറിയ ശേഷം മാർട്ടിൻ അവളോട് ചോതിച്ചു

 

മാർട്ടിൻ: അപർണ സൺഡേ എൻ്റെ കൂടെ ഒരു സ്ഥലത്തേക്ക് വരുമോ.

 

അപർണ: ഞായറോ അന്നു രാജീവെട്ടൻ വീട്ടിൽ കാണും

 

മാർട്ടിൻ: ആ മൈരനോട് എന്തേലും കള്ളം പറഞ്ഞു വാ

 

അപർണ: തൻ്റെ ഭർത്താവിനെ തെറി വിളിച്ചതു കെട്ട് അവൾക് വിഷമത്തിന് പകരം ഒരു കോരി തരിപ്പ് ആണ് ഉണ്ടായത്.

 

മാർട്ടിൻ:നീ വരില്ലേ

 

അപർണ: ഞാൻ എന്ത് പറയും

 

മാർട്ടിൻ: ഏതെങ്കിലും കൂട്ടുകാരിയുടെ കല്ല്യാണം ആണന്നോ മറ്റോ പറ നീ ശാരദയുടെ കൂട്ട് കൂടെ പിടിക്ക് പക്ഷേ നീ ഒറ്റയ്ക്ക് മാത്രേ വരാവു. നമ്മൾ രണ്ടു പേര് മാത്രം….നീ വരില്ലേ

മാർട്ടിൻ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോതിച്ചു.

 

അപർണ: ഞാൻ വരാം ഏട്ടാ ഞാൻ വരാം എങ്ങനേലും വരാം പോരെ

 

മാർട്ടിൻ മതി എന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു പോയ്.

 

തിരിച്ചു അവിടെ എത്തുന്നതിനു മുന്നേ അപർണ ശാരദയേ വിളിച്ചു പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ ശാരദ അവിടെ എത്തി കഴിഞ്ഞു.

അപർണ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി നേരെ ശാരദയുടെ അടുത്തേക്ക് പോയ്.

മാർട്ടിൻ അവളെ നോക്ക് ബൈ പറഞ്ഞു ഫോൺ നമ്പർ മേടിച്ചിട്ടുണ്ടായിരുന്നു വിളിക്കാം എന്ന് പറഞ്ഞു അപർണ ശാരദ ആയി തിരിച്ചു വീട്ടിലേക്ക് പോയി.

 

ശാരദ: അതേ എന്തൊക്കെ നടന്നു

 

അപർണ: അങ്ങനെ ഒന്നുമില്ല ഒരു ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു കുറെ സംസാരിച്ചു തിരിച്ചു വന്നു

കിസ്സ് ചെയ്ത കാര്യം തൽക്കാലം പറയണ്ട എന്ന് അവൾ കരുതി.

 

ശാരദ: അതേ ഇനി എന്താ പരിപാടി.

 

അപർണ: ഞാൻ ചേച്ചിയോട് ഒരു സഹായം ചോതിച്ചോട്ടെ

 

ശാരദ: എന്താ

 

അപർണ: ഞായർ ആളുടെ കൂടെ ഒരു സ്ഥലം വരെ വരാമോ എന്ന് ചോതിച്ചു

 

ശാരദ: എന്നിട്ട് നീ എന്തു പറഞ്ഞു.

 

അപർണ: വരാം എന്ന് പറഞ്ഞു പക്ഷേ ഞായർ അങ്ങേർ വീട്ടിൽ ഉണ്ടാകില്ലേ അതുകൊണ്ട് ചേച്ചിയുടെ സഹായം വേണം

 

ശാരദ: എൻ്റെ കൂടെ ആണ് എന്ന് പറഞ്ഞു അവൻ്റെ കൂടെ പോണം അല്ലേ

 

അപർണ താഴേക്ക് നോക്കി നിന്നു

 

ശാരദ: നീ എന്തിനാ വിഷമിക്കുന്നത് ഞാൻ എന്നെ ദിവസം നീ ആയി ഇറങ്ങാം എന്നിട്ട് നിങൾ എങ്ങോട്ടാണ് എന്ന് വെച്ചാൽ പോക്കോ

 

അപർണ: അപ്പോ ചേച്ചി എന്ത് ചെയ്യും

 

ശാരദ: ഞാൻ എൻ്റെ വീട്ടിലേക്ക് പോകും അവിടുന്ന് പോരെ ഒരാളും ഒന്നും അറിയില്ല എൻ്റെ ഉറപ്പ്

 

അപർണ ശാരദയെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

 

ശാരദ: നമ്പർ എല്ലാം മേടിച്ചില്ലേ. മെസ്സേജ് അയക്കുവോ വിളിക്കുവോ ആണേൽ കെട്ടിയോൻ അടുത്തില്ല എന്ന് ഉറപ്പാക്കി വേണം കേട്ടോ.

 

അപർണ ശെരി എന്ന് തലയാട്ടി

****************************************

ഇനി വീണയുടെ കാര്യം നോക്കുവനെൽ രാവിലെ അഖിലുമായി പോയ വീണ പുറകിൽ ഇരുന്നു അവനോട് പറഞ്ഞു

 

വീണ: എടാ ഇനി മുതൽ വൈകിട്ട് ഞാൻ ദിവ്യാ ആയി വന്നോളം

 

അഖിൽ: അതെന്ത് പറ്റി.

 

വീണ: അവള് എന്നോട് ചോതിച്ചു പിന്നെ ഇപ്പൊ ക്ലാസ്സ് കുറച്ചു ലേറ്റ് ആയി ആണ് വിടുന്നത്. ഒറ്റയ്ക് പോകണ്ടല്ലോ

 

അഖിൽ: ഞാൻ വെയിറ്റ് ചെയ്യാം

 

വീണ: വേണ്ടാട അവള് ഉണ്ടല്ലോ. നീ പോക്കോ. നമ്മൾ എന്തായാലും രാവിലെയും ഇൻ്റർവെൽ സമയത്ത് കാണുന്നതു അല്ലേ.

 

അഖിൽ ഒന്നും മിണ്ടാതെ ഇരുന്നു

 

വീണ അവൻ്റെ വയറിലൂടെ ചുറ്റി കയ്യിട്ട് ഇരുന്ന ശേഷം ചോതിച്ചു

 

നിനക്ക് ഇഷ്ടമല്ല എങ്കിൽ നിൻ്റെ കൂടെയെ വരൂ….

 

അഖിൽ: ഇല്ലാടി കുഴപ്പമില്ല നീ ഹാപ്പി ആണല്ലോ. പിന്നീട് അതു പറഞ്ഞു വഴക്ക് ഉണ്ടാക്കരുത്.

 

വീണ: thank you മോനെ…..

 

സത്യത്തിൽ അവൾക് അവരുടെ കൂടെ കാറിൽ പോകാൻ ആയിരുന്നു ഈ ചോതിച്ചത്. അവള് ആഗ്രഹിച്ചത് കിട്ടിയപ്പോൾ സന്തോഷം ആയി.

 

ക്ലാസ്സിലേക്ക് വന്നപ്പോൾ ഫ്രൻ്റിൽ ഇരിക്കുന്ന ദിവ്യാ പുറകിൽ അവർക്ക് നേരെ ഇരിക്കുന്നത് അവള് കണ്ടു

 

ദിവ്യാ: എടി ഇങ്ങ് വാ

 

വീണ: നീ പുറകിൽ ഇരുന്നെ

 

ദിവ്യാ: എവിടേ ഇരുന്നാൽ എന്താ ആകെ ഇത്ര പേരല്ലേ ഉള്ളൂ ക്ലാസിൽ നീ ഇവിടെ ഇരിക്ക്

 

വീണ അവിടെ ഇരുന്നു. അവള് ഇരുന്ന ശേഷം നോക്കിയത് വരുണിനെ ആയിരുന്നു.

 

വീണ: വരുൺ വന്നില്ലേ.

അവള് ദിവ്യായോടു ചോതിച്ചു

 

ദിവ്യാ: എന്താടി അവനെ കാണാതെ ഇരിക്കാൻ വയ്യ

 

വീണ: ഒന്നുപൊടി കണ്ടില്ല അതാ ചോതിച്ചേ

 

ദിവ്യാ: അവൻ വന്നു ഒന്ന് പുറത്തേക്ക് പോയ്. അവൻ വന്നപ്പോഴും എന്നോട് ചോദിച്ചത് നീ എവിടെ ആണ് എന്നാ.

 

വീണ: ഓഹോ എന്നിട്ട്

 

ദിവ്യാ: എടി സത്യം അവൻ നിന്നെ കുറിച്ച് ചോതിക്കുമ്പോൾ അവൻ്റെ മുഖം കാണണം ഇന്നലെയും നീ ഇല്ല എന്ന് അറിഞ്ഞപ്പോൾ അവൻ്റെ മുഖം മാറിയത് കാണണം

 

വീണ: നീ ഒന്ന് മിണ്ടാതെ ഇരിക്കാമോ

 

ദിവ്യാ: ഉള്ള കാര്യം പറഞ്ഞതാണ്

 

വീണ: അതേ ഇന്ന് വൈകിട്ട് ഞാൻ നിൻ്റെ കൂടെയ വരുന്നത് ഞാൻ അഖിലിനോട് പറഞ്ഞു അവനും ഓകെ പറഞ്ഞു

 

ദിവ്യാ: ആഹാ പെണ്ണിന് അവൻ്റെ കൂടെ കാറിൽ പോകാൻ താല്പര്യം ഉണ്ടല്ലേ. മനസ്സിലാകുന്നുണ്ട്

 

വീണ: നിൻ്റെ നാക്ക്

 

ദിവ്യാ: നിന്നോട് അവന് എന്തായാലും ഫ്രണ്ട് എന്നതിന് അപ്പുറം വെറെ എന്തോ ഉണ്ട് അല്ലേൽ നോക്കിക്കോ അവൻ ക്ലാസിൽ വരുമ്പോൾ നിന്നെ കാണുമ്പോൾ സാധാരണയിലും മുഖത്ത് സന്തോഷം കാണം.

ദേ അവൻ വരുന്നുണ്ട് നീ നോക്കിക്കോ

 

വീണ അതു കേട്ട് അവൻ വരുന്നത് കണ്ടു അവൻ്റെ മുഖത്തേക്ക് നോക്കി. വീണ കണ്ടത് ദിവ്യ പറഞ്ഞ പോലെ തന്നെ കണ്ടപ്പോൾ ഉള്ള അവൻ്റെ മുഖത്തെ സന്തോഷം ആയിരുന്നു.

 

വരുൺ: ഹായ് വീണ…..

അവൻ ഹായ് പറഞ്ഞു അവൻ്റെ ബെഞ്ചിൽ ഇരുന്നു.

 

ദിവ്യാ: ഞാൻ പറഞ്ഞില്ലേ ഇപ്പൊ എങ്ങനെ ഇരിക്കുന്നു

 

വീണ: നീ മിണ്ടാതെ ഇരിക്കമോ

 

ദിവ്യാ: ഞാൻ മിണ്ടാതെ ഇരിക്കാം പക്ഷേ ഇതു കണ്ട് ഇനി അപ്സെറ്റ് ആവണ്ട. നിനക്ക് ഇതൊന്നും ഇഷ്ടമല്ല എന്നു ഞാൻ അവനോടു പറഞ്ഞേക്കാം പോരെ

 

വീണ: വേണ്ട അതൊന്നും വേണ്ട എവിടേ വരെ പോകും എന്ന് നോക്കട്ടെ

 

ദിവ്യാ: ഹലോ എങ്ങനെ വല്ല ചലനം ആ മനസ്സിൽ ഉണ്ടോ

 

വീണ: നീ ഒന്ന് പോടീ.

 

ക്ലാസിൽ ഇൻ്റർവെൽ സമയത്ത് വീണ അഖിലിൻ്റെ അടുത്ത് പോയപ്പോൾ ദിവ്യ മുമ്പ് നടന്ന കാര്യങ്ങള് അവരോട് പറഞ്ഞു.

 

ദിവ്യാ: നല്ല പോലെ അവളോട് പെരുമാറിയാൽ സീറ്റ് ആവും

 

വരുൺ: അതു ഞാൻ നോക്കിക്കോളാം

 

ദിവ്യാ: ഇതിനൊക്കെ നമുക്കും വേണം കേട്ടോ ഗുണം

 

വരുൺ: അതൊക്കെ ഉണ്ടാവും നീ അതിൽ വിഷമിക്കണ്ട

 

അന്നത്തെ ദിവസം ഓരോ കാര്യങ്ങൽ പറഞ്ഞും ചിരിച്ചും അവർ ഇരുന്നു പതിവിലും കൂടുതൽ വീണയും വരുണും സംസാരിക്കാൻ തുടങ്ങീ.

 

വൈകിട്ട് ദിവ്യയുടെ കൂടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം വരുൺ കാറിൽ വരുമോ എന്നുള്ള സംശയം ആയിരുന്നു അവൾക്ക്.

 

കുറച്ചു കഴിഞ്ഞു ദിവ്യാ അവളെ വിളിച്ചു വാ അങ്ങോട്ട് പോകാം എന്ന് പറഞ്ഞു അവളെ കൊണ്ട് പോയ്.

 

അവളെ നേരെ കൊണ്ട് പോയത് ഫോർട്യൂണർൻ്റെ അടുത്തേക്ക് ആണ്.

 

ദിവ്യാ: നീ വരുന്നുണ്ടോ അവന്മാർ അകത്തുണ്ട്.

 

വീണ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

 

വീണ: അകത്ത് കയറിയതും അവള് ആ കാറിൻ്റെ ഉൾ ഭാഗം കണ്ട് കണ്ട് വാ പൊളിച്ചു

 

ദിവ്യാ: നീ എന്താ ആദ്യമായി ആണോ കാറിൽ കയറുന്നെ

 

വീണ: അതല്ല ആദ്യമായി ആണ് ഞാൻ ഈ വണ്ടിയുടെ അകത്ത് കയറുന്നത് ഈ വണ്ടിയുടെ പരസ്യം എപ്പൊഴും കാണും

 

വരുൺ: തനിക്ക് കാർ ഓടിക്കാൻ അറിയാമോ

 

വീണ: ലൈസൻസ് ഉണ്ട് പക്ഷേ കൈ തെളിഞ്ഞിട്ട് ഇല്ല

 

വരുൺ: ഞാൻ പഠിപ്പിക്കാം. വേറൊരു ദിവസം ആകട്ടെ

 

വീണ ശെരി എന്ന് മൂളിയ ശേഷം അവൻ വണ്ടിയെടുത്ത്.

 

ദിവ്യാ അതിൽ ഇരുന്നു എല്ലാവരും ആയി സെൽഫി എടുത്തൂ

 

വീണ: എടി നീ ഈ ഫോട്ടൊ ഇവിടെയും post ചെയ്യല്ല അഖിൽ എങ്ങാനും കണ്ടാൽ പ്രശ്നമാണ്.

 

ദിവ്യാ: എൻ്റെ പൊന്നോ പേടിക്കണ്ട ഞാൻ നമ്മുടെ ഗ്രൂപ്പിൻ്റെ ഡിപി ആക്കിക്കോളം. ഇങ്ങനെ അവനെ പേടിച്ച് ആണ് ഇവളുടെ ഒരു സമയവും

 

വീണ അതു കെട്ടി ഒന്നും മിണ്ടിയില്ല

 

വണ്ടി നേരെ ഒരു ഐസ് ക്രീം പാർലറിൽ നിർത്തിയ ശേഷം വരുൺ ഇറങ്ങി എല്ലാവർക്കും ഐസ് ക്രീം മേടിച്ചു.

 

വരുൺ സാവധാനം വീണയുടെ അടുത്തേക്ക് ചെന്നു അവളോട് സംസാരിക്കാൻ തുടങ്ങി.

 

വരുൺ: തനിക്ക് അഖിലിനെ പേടിയാനോ.

 

വീണ: അങ്ങനെ ഒന്നുമില്ല.

 

വരുൺ: ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത് പറയാതെ ഇരിക്കാനും പറ്റുന്നില്ല

 

വീണ: എന്താ

 

വീണ ആകാംക്ഷയോടെ ചോതിച്ചു

 

വരുൺ:താൻ വളരെ അധികം സുന്ദരി ആണ്

 

വീണ അതു കെട്ട് ചിരിച്ചു

 

വരുൺ: തന്നെ പോലൊരു കുട്ടി ആയി എനിക്ക് ഫ്രണ്ട്സ് ആയി തന്നെ മുന്നോട്ടു പോകാൻ പറ്റുമോ എന്ന് സംശയം ആണ്

 

വീണ: എന്ന് വെച്ചാൽ

 

വരുൺ: ഞാൻ പറഞ്ഞത് താൻ വീട്ടിൽ പോയി ആലോചിക്കൂ

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

 

വീണ നടന്നു പോയപ്പോൾ അവളുടെ കുണ്ടികൾ നോക്കി വരുൺ മനസ്സിൽ പറഞ്ഞു

 

നിന്നെ ഞാൻ തന്നെ പിഴപ്പിക്കും പണം കണ്ടാൽ വീഴാത്ത പെണ്ണുങ്ങൾ ഉണ്ടോ.

അവൻ ചിരിച്ചു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു

 

ശേഷം അവർ കാറിൽ വീട്ടിൽ വീനയെ വീട്ടിൽ എത്തിച്ചു

 

വീണ കാറിൽ നിന്ന് ഇറങ്ങിയ ശേഷം വരുണിനേ നോക്കി.

 

അവൻ അവളെ നോക്കി പറഞ്ഞു

 

വീട്ടിൽ പോയി ഇരുന്നു ആലോചിക്കൂ കേട്ടോ

 

അവള് ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോയ്….

 

 

വീണ വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ ചായ തിളപ്പിച്ചു വെറെ ഏതോ മായ ലോകത്ത് നിൽക്കുന്ന പോലെ അടുക്കളയിൽ നിൽക്കുക ആയിരുന്നു അപർണ

 

വീണ: അമ്മേ…….

 

അപർണ: നീ എന്താ ആളേ പേടിപ്പിക്കുന്നത്

 

വീണ: അമ്മ ഇവിടെ ഒന്നുമില്ലേ ഇത്ര നേരമായി ഞാൻ വിളിക്കുന്നു.

 

അപർണ: ഞാൻ ഇവിടെ തന്നെയുണ്ട് നീ പോയ് കുളിച്ചു റെഡി ആയി വരാൻ നോക്ക്

 

വീണ ഒന്ന് നോക്കിക്കൊണ്ട് കുളിക്കാൻ കയറി

 

പെട്ടെന്ന് അപർണയുടെ ഫോണിൽ മാർട്ടിൻ്റെ കോൾ കണ്ടു.

 

അവള് അതുകണ്ട് സന്തോഷത്തോടെ എടുത്തു.

 

അപർണ: ഹലോ ഞാനിപ്പോൾ ആലോചിച്ചതെ ഉള്ളൂ

 

മാർട്ടിൻ: അതല്ലേ ഞാൻ അങ്ങോട്ട് വിളിച്ചത്.

 

അപർണ ചിരിച്ചു

 

മാർട്ടിൻ: അതേ ഞായർ ഓകെ അല്ലേ

 

അപർണ: ഞാൻ എങ്ങനെ എങ്കിലും വാരൻ നോക്കാം ഇങ്ങേരോട് എന്തേലും കള്ളം പറയണ്ടേ

 

മാർട്ടിൻ: ആ മൈരനോട് എന്തേലും പറ

 

അപർണ രാജീവിനെ അങ്ങനെ പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി.

 

മാർട്ടിൻ: ഹലോ എവിടേ പോയ്

 

അപർണ: എന്തിനാ ഇങ്ങനെ ചീത്ത വിളിക്കുന്നത്

 

മാർട്ടിൻ: ഞാൻ വിളിക്കും എൻ്റെ പെണ്ണിനെ തട്ടി എടുത്തതും പോര അവൾക് നല്ല ജീവിതം എങ്കിലും കൊടുക്കണ്ടേ അതു കൊണ്ട് ഞാൻ വിളിക്കും

 

അപർണ: എന്നാലും…..

 

മാർട്ടിൻ: നിനക്ക് ഇപ്പൊ അതൊന്നും പറഞ്ഞാല് മനസ്സിലാവില്ല……നീ പൂർണമായും എൻ്റെ ആവണം എനിക്ക് അതു മതി.

 

അപർണ: സമയം ഉണ്ടല്ലോ ഞാൻ വിളിക്കാം ഏട്ടാ അങ്ങേർ വരുന്നുണ്ട് ലൗ യൂ.

 

മാർട്ടിൻ: ലവ് യൂ…..

 

ഫോൺ കട്ട് ചെയ്ത് അപർണ വെളിയിലേക്ക് നോക്കിയപ്പോൾ രാജീവ് വരുന്നത് കണ്ടു അവള് ഉടനെ ചായ എടുത്തു അവിടെ വെച്ച ശേഷം മിണ്ടാൻ താല്പര്യം ഇല്ലാതെ മാറി നിന്നു….

 

രാജീവ് അകത്തേക്ക് വന്ന് ചായ കണ്ട് അവിടെ ഇരുന്നു. ശേഷം അവിടെ ഇരുന്നു ഇന്ന് മേടിച്ച ലോട്ടറി എല്ലാം നോക്കി ഇരുന്നു. അയാൾക് അങ്ങനെ ഒരു ശീലം ഉണ്ട് ലോട്ടറി മേടിക്കൽ

 

അപർണ അതിനെ പണ്ടേ എതിർത്തു പറഞ്ഞിരുന്നു ഇപ്പൊ അതു കണ്ടപ്പോൾ അവൾക്ക് അയാളോട് പുച്ഛം ആണ് തോന്നിയത് അതു കണ്ടിട്ട് അവള് ഒന്നും പറയാനും പോയില്ല.

എന്തേലും ചെയ്യട്ടെ ഇന്ന് കരുതി അവള് മാറി നിന്ന്

 

 

ഇതേ സമയം കുളിച്ചു ഇറങ്ങിയ വീണ വരുൺ പറഞ്ഞ കാര്യം ഒന്നൂടെ ആലോചിച്ചു ഫ്രണ്ട്സിനു അപ്പുറം അവന് എന്താണ് എന്നോട് തോന്നുന്നത്….

 

വീണ ഞെട്ടി ദൈവമേ അവന് അവന് എന്നോട് ഇനി അതാണോ അയ്യോ….

 

അവള് ഉടനെ ദിവ്യയെ ഫോൺ വിളിച്ചു

 

ദിവ്യ ഫോൺ ദൂത ഉടനെ ഇവൾ വരുൺ പറഞ്ഞ കാര്യം അവളോട് പറഞ്ഞു.

 

ദിവ്യാ: എടി പെണ്ണേ നീ ഒന്ന് സമാധാനപെട് അവൻ എന്തായാലും നിന്നോട് ഒന്നും മറച്ചു വെച്ചില്ലല്ലോ. നിനക്ക് താല്പര്യം ഉണ്ടേൽ മുന്നോട്ടു കൊണ്ട് പൊക്കുടെ

 

വീണ: ഒന്ന് പൊടി നിനക്കറിയില്ല അഖിലിൻ്റെ കാര്യം

 

ദിവ്യാ: ഓ പിന്നെ അവൻ അറിയാൻ പോകുവല്ലേ….നിനക്ക് താല്പര്യം ഉണ്ടേൽ മതി. എന്നോട് വല്ലോം പറഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ ആലോചിക്കുവാ…

 

വീണ ഒന്നും മിണ്ടിയില്ല.

 

ദിവ്യാ: നാളെ സാറ്റർഡേ അല്ലേ ക്ലാസ്സ് ഇല്ലല്ലോ ഞാൻ നാളെ നിൻ്റെ വീട്ടിലേക്ക് വരാം എന്നിട്ട് സംസാരിക്കാം പോരെ.

 

വീണ ഒന്ന് മൂളി

 

ദിവ്യാ: നീ ഇനി വരുണിനോട് ഒന്നും ചോതിക്കണ്ട പിന്നെ അഖിലിനോടു ഒന്നും പറയാൻ നിൽക്കണ്ട…..

 

വീണ ശെരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു..

 

വരാൻ പോകുന്ന ദിവസങ്ങളിലെ തങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ ആലോചിച്ചു അപർണയും വീണയും അന്നത്തെ രാത്രി തള്ളി നീക്കി

*************************

 

 

ലൈക്കും കമന്റ്സും കഥയിലേക്ക് വേണ്ട suggestions ഓരോ എഴുത്തുകാരനും കഥയെഴുതാനുള്ള പ്രജോദനമാകും…….

 

 

 

So please write a comment and give one ? to all writers

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )