-50% Intro price for the next 72 hours only!. Buy now →

Kambi stories

ജിമിൽ കണ്ട ബഹറിൻ [ആൽബി]

ജിമിൽ കണ്ട ബഹറിൻ Jimmil Kanda Bahrain | Author : Alby   ട്രിണീം…….. ട്രിണീം…….നിർത്താതെ ഫോൺ ശബ്‌ദിക്കുന്നതു കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു കൈ പുറത്തെക്ക് വന്നു.കട്ടിലിന്റെ തല ഭാഗത്തായി അടിയിലേക്ക് തള്ളിവച്ച അരസ്റ്റൂളിലേക്ക് ആ കൈ നീണ്ടു. കരഞ്ഞുകൊണ്ടിരുന്ന ഫോണിന്റെ ശബ്ദം ഒരു വിരൽ സ്പർശനം കൊണ്ട് നിർത്തി അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.ഡിസംബർ മാസത്തിലെ തണുപ്പിന് ഒപ്പം എ സി നൽകുന്ന കുളിരും അനുഭവിച്ചുകൊണ്ട് രാവിലെയും ഉറക്കം തുടരുകയാണ് കക്ഷി.പുതച്ചു മൂടി,കാൽമുട്ടുകൾ […]

0
1

ജിമിൽ കണ്ട ബഹറിൻ
Jimmil Kanda Bahrain | Author : Alby

 

ട്രിണീം…….. ട്രിണീം…….നിർത്താതെ
ഫോൺ ശബ്‌ദിക്കുന്നതു കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു കൈ പുറത്തെക്ക് വന്നു.കട്ടിലിന്റെ തല ഭാഗത്തായി അടിയിലേക്ക് തള്ളിവച്ച അരസ്റ്റൂളിലേക്ക് ആ കൈ നീണ്ടു.
കരഞ്ഞുകൊണ്ടിരുന്ന ഫോണിന്റെ ശബ്ദം ഒരു വിരൽ സ്പർശനം കൊണ്ട് നിർത്തി അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.ഡിസംബർ മാസത്തിലെ തണുപ്പിന് ഒപ്പം എ സി നൽകുന്ന കുളിരും അനുഭവിച്ചുകൊണ്ട് രാവിലെയും ഉറക്കം തുടരുകയാണ് കക്ഷി.പുതച്ചു മൂടി,കാൽമുട്ടുകൾ മുന്നോട്ട് മടക്കി, കൈകൾ ഇടുക്കിലേക്ക് തിരുകിവച്ച്
ആ പുലരിയിലും ഉറങ്ങുകയാണവൻ. അവന്റെ ഉറക്കം കെടുത്താനായി വീണ്ടും ഫോൺ ശബ്‌ദിച്ചതും,തന്റെ ഉറക്കം നഷ്ട്ടപ്പെട്ടതിന്റെ നീരസത്തോടെ അവന്റെ കൈകൾ വീണ്ടും താഴേക്ക് നീണ്ടു.ഉറക്കച്ചടവിൽ ഫോൺ കാതിലേക്ക് വച്ചതും പുളിച്ച തെറിയായിരുന്നു അവനെ എതിരേറ്റത്.

“പൊലയാടി മോനെ…….നീ ആരുടെ കാലിന്റെ ഇടയിൽ കിടക്കുവാ.ഞാൻ ഇന്നലെ കൂടി പറഞ്ഞതാ മൈരേ വാറ്റും വലിച്ചുകേറ്റി കിണ്ടിയായി കിടന്നെക്കരുതെന്ന്.മനുഷ്യനിവിടെ കാത്തു നിൽക്കാൻ തൊടങ്ങീട്ട് മണിക്കൂർ ഒന്നായി.”

അത് കേട്ടതും പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവൻ ചാടി എണീറ്റ് ബാത്‌റൂമിലേക്ക് ഓടി.യുദ്ധ കാലാടിസ്ഥാനത്തിൽ കാര്യങ്ങൾ കഴിച്ചശേഷം രാത്രിയിൽ തയ്യാറാക്കി വച്ചിരുന്ന ബാഗും എടുത്തിറങ്ങി.
താക്കോൽ പതിവ് സ്ഥലത്ത് വച്ച് ഇറങ്ങിയ കാര്യം സഹമുറിയനെയും വിളിച്ചുപറഞ്ഞ് തന്നെയും കാത്തു നിൽക്കുന്ന റോയിയുടെ അടുത്തേക്ക് വച്ചുപിടിച്ചു.
*****
ജിമിൽ…….കോഴിക്കോടിന്റെ മണ്ണിൽ നിന്നും മക്കയുടെ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടവൻ.കൂട്ടും കൂട്ടവുമായി മഥിച്ചുനടന്നവന് കൂച്ചുവിലങ്ങിട്ട അവസ്ഥയായിരുന്നു നബിയുടെ മണ്ണിൽ അവനെയും കാത്തിരുന്നത്.

നാട്ടിൽ കൂട്ടുകാരുമൊത്തുള്ള യാത്രകൾ,ഒഴിഞ്ഞ ഇടങ്ങളിലുള്ള മദ്യപാനസദസുകൾ,ഒറ്റക്കും പെട്ടെക്കും രഹസ്യമായുള്ള സ്ത്രീ സുഖം തേടലും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ജിമിലിന്,പുതിയ സാഹചര്യത്തിൽ അവയുടെ
ഓർമ്മകളിൽ ജീവിക്കെണ്ട
സ്ഥിതിയായിരുന്നു വന്നു ചേർന്നത്.

മൈസൂരിലെ നഴ്സിംഗ് പഠനം കഴിഞ്ഞു ബംഗളൂരുവിൽ ജോലി നോക്കുന്ന സമയമാണ് ഏതൊരു മധ്യവർഗ കുടുംബങ്ങളിലെയും പോലെ ജിമ്മിലിനും പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വന്നത്.നഴ്സിങ് പഠനത്തിന്റെ ബാക്കിപത്രമായി ലഭിച്ച
ബാധ്യതയും,മറ്റു പ്രാരാബ്ദങ്ങളും കൂടിയായപ്പോൾ അവൻ അന്നുവരെ
അനുഭവിച്ചുകൊണ്ടിരുന്ന
നേരംപോക്കുകൾ തൽക്കാലികമായി എങ്കിലും മാറ്റിവച്ചുകൊണ്ട് വിമാനം കയറുകയായിരുന്നു.

“അൽ-കൊബാർ”സൗദിയുടെ കിഴക്കൻ പ്രദേശം,
സ്വദേശികളെക്കാൾ വിദേശികൾ കൂടുതലുള്ളയിടം.അവിടെയൊരു ഓയിൽ കമ്പനിയിലെ ഫസ്റ്റ് എയ്ഡ് ക്ലിനിക്കിലാണ് അവനിപ്പോൾ.
അധികം തിരക്കില്ലാത്ത ജോലിയാണ് അതുകൊണ്ടുതന്നെ വിരസമായ ഇടവേളകളിൽ അവന് പലതും മിസ്സ്‌ ചെയ്തു.അങ്ങനെയുള്ള അവന്റെ
വിരസമായ
പ്രവാസജീവിതത്തിനിടയിൽ ജിമിലിന് കിട്ടിയ കൂട്ടായിരുന്നു റോയ്,
ഒരു പാലാക്കാരൻ അച്ചായൻ.അതെ കമ്പനിയിലെ തന്നെ മെക്കാനിക്കൽ വിഭാഗം സൂപ്പർവൈസറാണയാൾ.
ഒരേ
ചിന്താഗതിയുള്ളവരായതുകൊണ്ട് പ്രായവ്യത്യാസം പോലും മറന്ന് അവർ
കൂട്ടുകാരായി.അന്ന് മുതൽ അവൻ
ശീലിച്ച നേരമ്പോക്കുകളിൽ ചിലത് പൂർണ്ണമായിട്ടല്ല എങ്കിലും അവന് തിരിച്ചുകിട്ടി.ആഴ്ച്ചയുടെ അവസാനങ്ങളിൽ റോയ് രഹസ്യമായി വാറ്റിയെടുക്കുന്ന തലച്ചാരായം അവനു പതിവായി.
പുഴുങ്ങിയ മുട്ടയും കോഴിക്കോടൻ വിഭവങ്ങളും നല്ല പഴങ്ങളിട്ടു വാറ്റിയ ചാരായവും അവരുടെ അവധി ദിവസങ്ങൾക്ക് കൊഴുപ്പേകി.അപ്പഴും
അവനിഷ്ട്ടപ്പെടുന്ന യാത്രയും വീണ്ടും
സ്ത്രീസുഖം അറിയാനുള്ള ത്വരയും അവൻ അടക്കിനിർത്തി.അങ്ങനെയൊരു വാരാന്ത്യത്തിലെ സായാഹ്നം,കോബാറിന്റെ തെക്കേ അതിർത്തിയായ ഹാഫ് മൂൺ
ബേയുടെ തീരത്ത് സമയം ചിലവിടുകയാണ്‌ അവർ.ബീച്ചിന്റെ ഒരു വശത്തായി അല്പം കടലിലേക്ക്
ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടത്തിലിരുന്ന് ശാന്തമായ
കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സമയം.ചെറു തിരകൾ ഓളംതല്ലി വന്ന് ആ പാറക്കെട്ടിനെ ചുംബിച്ചു തിരിച്ചുപോകുന്നു.

“റോയിച്ചാ”ആ നീലജലാശയത്തിന്റെ
സൗന്ദര്യവും ആസ്വദിച്ചിരിക്കെ ജിമിൽ അയാളെ വിളിച്ചു.

“എന്താടാ……..”

“കൊല്ലം കുറെ ആയില്ലേ അച്ചായൻ ഇവിടെ.നിങ്ങൾക്ക് മടുപ്പൊന്നും തോന്നുന്നില്ലേ?”

“നീയിപ്പോ ആദ്യമായതിന്റെയാ ഈ തോന്നലൊക്കെ.പതിയെ മാറിക്കോളും”

“എന്നാലും റോയിച്ചാ…….ഒരുതരം ജീവിതമല്ലെ നമ്മുടെത്.ജോലിക്ക് പോകുക,വരിക.ഇടക്കിങ്ങനെയുള്ള കുറച്ചു നേരംപോക്കുകൾ മാറ്റി നിർത്തിയാൽ ഒന്ന് സന്തോഷിക്കാൻ എന്തുവാ നമ്മുക്ക്?”

“ജീവിതം അങ്ങനെയാണ് മോനെ.
ഞാൻ വന്നപ്പോഴും നീ ചിന്തിക്കുന്ന രീതിയിൽ തന്നെയാ ചിന്തിച്ചു
കൂട്ടിയത്.പക്ഷെ വീട്ടിലെ പ്രശ്നങ്ങൾ ഓർക്കുമ്പോൾ അതൊക്കെയങ്ങു മറക്കും.അതാണ്‌ ഒരു പ്രവാസി.”

“പക്ഷെ,നമ്മുടെ സന്തോഷങ്ങളല്ലെ
അച്ചായാ നഷ്ട്ടപ്പെടുന്നത്.ശരിക്കും ജീവിതം ആസ്വദിക്കാനുള്ള സമയം നഷ്ട്ടപ്പെടുന്നു എന്നൊരു തോന്നൽ”

“മോനെ ജിമിലെ…….നിനക്കും എനിക്കും ഉണ്ട് പ്രശ്നങ്ങൾ.അത് നമ്മളെപ്പോലെയുള്ള ഇടത്തരം ആളുകൾക്ക് പറഞ്ഞിട്ടുള്ളതാ.
പിന്നെ നിന്റെ ഇപ്പോഴത്തെ പ്രശ്നം മാറാൻ നിന്റെ ചിന്താഗതികൾ ഒന്ന് മാറ്റിപ്പിടിച്ചാൽ മതി”

“എങ്ങനെ?റോയിച്ചനെന്താ പറഞ്ഞു വരുന്നത്?”

“എടാ മോനെ…….ഒരിക്കലും നമ്മുടെ നാട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം മറ്റൊരു നാട്ടിൽ കിട്ടുമെന്ന് കരുതരുത്.അത് മാത്രം,അങ്ങനെയൊരു ചിന്ത മാത്രം ദൂരെക്കളഞ്ഞാൽ നിന്റെ മടുപ്പ് ഒരു പരിധിവരെ മാറിക്കിട്ടും.പിന്നെ ജീവിതം ആസ്വദിക്കാനും സന്തോഷം പങ്കുവക്കാനും ഏത് നാട്ടിലായാലും പറ്റും.നീ അതൊന്ന് മനസിലാക്കിയാ
മാത്രം മതി പ്രവാസജീവിതത്തിലും
മടുപ്പുകൂടാതെ ജീവിക്കാൻ.അതിന്
ഏത് നാട്ടിലാണോ ജീവിക്കുന്നത് അവിടുത്തെ രീതികൾ മനസിലാക്കി അതിനൊത്തു നിന്റെ ഇഷ്ട്ടങ്ങളും ഒന്ന് പരുവപ്പെടുത്തിയാൽ ഒക്കെ ശരിയാവും.പിന്നെ നിന്റെ മടുപ്പിന്റെ കാരണങ്ങളൊക്കെ എനിക്ക് മനസിലാവും,നാട്ടിൽ അർമാധിച്ചു നടന്നിട്ട് ഇവിടെ പറ്റാത്തതിന്റെയല്ലേ.
മോനെ ജിമിലെ ഒരു ചെറിയ തത്വം പറയാം പാട്ടായയിൽ പോകുന്നത് പെണ്ണ് പിടിക്കാനാണെന്ന് നാട്ടിൽ ചിലരെങ്കിലും പറയും. പക്ഷെ നീ ഒന്ന് മനസിലാക്കണം പെണ്ണ് പിടിക്കാൻ പാട്ടായയിൽ തന്നെ പോണോ,അങ്ങ് പാരീസിലും പറ്റും.എന്തിനധികം ഇവിടെ ഈ സൗദിയിലും പറ്റും.”

“കേട്ടിട്ട് രോമം എണീറ്റ് നിക്കുന്നു റോയിച്ചാ.പക്ഷെ കാര്യം നടക്കണ്ടെ?”

“എടാ പരനാറി…….അതാരുന്നു നിന്റെ പ്രശ്നമല്ലെ.മോനെ ഞാൻ വീണ്ടും പറയുന്നു,മറ്റൊരു നാട്ടിലാണ്‌.എല്ലാം നോക്കിയും കണ്ടും ചെയ്തില്ലേ തല പോയെന്നും വരും”

“അങ്ങനെയല്ല റോയിച്ചാ….നിങ്ങള് പറഞ്ഞതു പോലെ സൗഹൃദങ്ങളും
യാത്രകളും കമ്പനികൂടലും അല്പസ്വല്പം കുണ്ണഭാഗ്യവുമൊക്കെ അറിഞ്ഞു ജീവിച്ചതാ.പെട്ടെന്നൊരു ദിവസം ഒതുങ്ങിക്കൂടെണ്ടിവരുമ്പോ അങ്ങ് അഡ്ജസ്റ്റ് ആവാനൊരു പ്രയാസം”

“എടാ…….മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്തെന്ന് അറിയുമോ.അവന്റെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ ഉള്ള കഴിവ്.തുടക്കത്തിലെ ഒരു ബുദ്ധിമുട്ടേയുള്ളൂ.പിന്നെയെല്ലാം ശരിയായിക്കോളും.”

“മ്മ്മ്മ്…….നിങ്ങളുടെ കമ്പനിയുള്ളത് ഒരു സമാധാനം.റൂമിൽ ആ നേപ്പാളി വരുന്നതും പോകുന്നതും പോലും അറിയാറില്ല.എപ്പോ നോക്കിയാലും ഡ്യുട്ടിയാ….”

“അങ്ങനെയും കുറച്ചു ജീവിതം ഇവിടെയുണ്ട് ജിമിൽ.കിട്ടുന്ന ഓവർ ടൈം മുഴുവൻ ചെയ്തു നാട്ടിലേക്ക് കരുതിവക്കുന്നവർ.”

“അതും ശരിയാ……അല്ല റോയിച്ചാ ഞാൻ ഇവിടെ വരുമ്പോഴൊക്കെ ചോദിക്കണമെന്ന് കരുതും,പിന്നെ വിട്ടുപോകും.ആ കാണുന്ന പാലം എങ്ങോട്ടുള്ളതാ?”ഇടക്കൊന്നു നിർത്തിയിട്ട് കടലിലേക്ക് നീണ്ടു കിടക്കുന്ന പാലം ചൂണ്ടിക്കാണിച്ചു ജിമിൽ ചോദിച്ചു.

“അതോ…..നിനക്കറിയില്ലേ,കഷ്ട്ടം.
എടാ ആ പാലം അവസാനിക്കുന്നത് ബഹറിനിലാണ്.”

“എന്തോന്ന്?”വിശ്വാസം വരാത്തത് പോലെ അവൻ ചോദിച്ചു.

“അതേടാ,നമ്മുക്ക് മുന്നിൽ കാണുന്ന
കടലിനക്കരെ ബഹറിൻ എന്ന രാജ്യം ആണ്.സൗദിയും ബഹറിനും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആണത്.ഒരു 23 കിലോമീറ്ററോളമുണ്ട്”

“അടുത്ത വീക്കെൻഡ് ആ
പാലത്തിനടുത്തേക്ക് പോയാലോ?
അതിലൂടെ ഒരു റൈഡ്”

“പോവാം……പക്ഷെ പകുതിവരെയെ പറ്റു.പിന്നെ ബോർഡറാണ്.ക്രോസ്സ് ചെയ്യാൻ പെർമിറ്റ് എടുക്കണം.”

“പകുതിവരെ എങ്കിൽ അങ്ങനെ.ഒരു
രസം.”

“എങ്കിലൊരു കാര്യം ചെയ്യ്‌,നിന്റെ ബോസ്സിനോട് പറഞ്ഞു എക്സിറ്റ് റീ എൻട്രി അടിപ്പിക്ക് ചെക്കാ.വരുന്ന നാഷണൽ ഹോളിഡേക്ക് ബഹറിനിൽ തന്നെ പോയി വരാം”

“അങ്ങോട്ട്‌ പോയിട്ടിപ്പോ എന്തോന്ന് ചെയ്യാനാ?ഇവിടെ നമ്മുടെ രീതിയിൽ അങ്ങ് കൂടാന്നേ”

“ജിമിലെ……പതിനഞ്ചു കൊല്ലമായി ഞാൻ നമ്മുടെ കമ്പനിയില്.എനിക്ക് അറിയാത്തതൊന്നുമല്ല അവിടം.നീ
നിന്റെ ബോസിനെ ഒന്ന് പിടിച്ചാൽ കാര്യം നടക്കും.അവനും ഇടക്കിടെ പോകുന്നതാ”

“അതെ പുള്ളിയും ഇടക്ക് പറയും ഞാൻ ബഹറിൻ പോകുവാന്ന്.എന്താ കഥ?”

“ഡാ….നിന്റെ ബോസ്സ് ആ ഫിലിപ്പിനി മാത്രമല്ല,സൗദികളും പോകുന്നുണ്ട്.
അവന്മാർക്ക് ക്രോസ്സ് ചെയ്യാൻ എളുപ്പമാണ്,ജി സി സി മെമ്പറല്ലേ സൗദി”

“റോയിച്ചാ…….അപ്പൊ കാര്യമായി എന്തോ ഉണ്ടല്ലോ”

“അതേടാ,ഇവിടം കടന്നു പോകുന്നത് കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും തന്നാ.നിനക്ക് താല്പര്യമുണ്ടോ,എങ്കീ നമുക്കൊന്ന് പോയി വരാടാ”

അന്ന് വൈകിട്ടുള്ള സംസാരമാണ്‌ അവനിൽ ബഹറിനിലേക്കുള്ള യാത്ര എന്നയാഗ്രഹത്തിന് ചിറകുമുളപ്പിച്ചത്
അത് മനസിലാക്കിയ റോയിയും അവന് അനുകൂലമായി നിന്നു.മുൻപ് പലവട്ടം ബഹറിൻ സന്ദർശിച്ചിട്ടുള്ള റോയിക്ക് അങ്ങോട്ടേക്ക് എങ്ങനെ പ്രവേശനം നേടാം എന്നതിനെക്കുറിച്ച്
ധാരണയുണ്ടായിരുന്നു.റോയിയുടെ

നിർദ്ദേശപ്രകാരം കമ്പനിയിൽ നിന്ന് ലീവും എക്സിറ്റ് ആൻഡ് റീ എൻട്രി പെർമിറ്റും സംഘടിപ്പിച്ച ജിമിൽ തന്റെ യാത്രക്ക് തയ്യാറെടുത്തു.അന്ന് യാത്ര പോകേണ്ട പുലരിയിലാണ് അവൻ പോത്തുപോലെ കിടന്ന് ഉറങ്ങിയതും.
*****
ഓരോന്നോർത്തുകൊണ്ട് ഫ്ളാറ്റിന് താഴെ പാർക്കിങ്ങിലെത്തുമ്പോൾ അവനെയും കാത്തു റോയ് അവിടെ ഉണ്ട്.കണ്ടതും ചുണ്ടിലിരുന്ന സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ഞെരിച്ചു.”നിന്റെ ശുഷ്‌കാന്തി കണ്ടപ്പോ തുടക്കം തന്നെ പോസ്റ്റ്‌ തരുമെന്ന് കരുതിയില്ല”അവന്റെ ബാഗ് ഡിക്കി
തുറന്നു വക്കുന്നതിനിടയിൽ റോയ് പറഞ്ഞു.”പറ്റിപ്പോയി റോയിച്ചാ…..വിട്ടുകള.
കാണാഞ്ഞപ്പൊ അങ്ങോട്ട്‌ കേറി വന്നൂടാരുന്നൊ?”

“ഉടനെ പോവാനുള്ളതല്ലേ,അതാണ്‌ മടിച്ചത്.പിന്നെ നീ എണീറ്റില്ലന്നുള്ളത് ഞാനറിഞ്ഞോ?പിന്നെ ഇവിടെയങ്ങു നിന്നു.”

അവരെയും കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി.റോയ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.കമ്പനിവകയായി റോയിക്ക് ഉപയോഗിക്കാൻ കിട്ടിയതാണാത്.
ഓരോന്ന് മിണ്ടിയും പറഞ്ഞും അവർ യാത്ര തുടർന്നു.പാലത്തിലേക്ക് കയറിയതും അവന്റെ യാത്രകളിലെ മറ്റൊരു ഏടായി മാറുകയായിരുന്നു അത്.രാമേശ്വരം പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് കടൽപ്പാലത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത്.
ഇടയിൽ ഏതാനും നിമിഷങ്ങൾ വണ്ടി സൈഡിലൊതുക്കി നീലപുതച്ച
ജലാശയത്തിന്റെ സൗന്ദര്യം കൺ കുളിർക്കെ കണ്ടാണ് അവർ ബോർഡറിലെത്തിയത്.അത്യാവശ്യം തിരക്കുണ്ട്.ഊഴം കാത്തു നിന്ന് സൗദി ഗേറ്റിൽ വെരിഫിക്കേഷനും കഴിഞ്ഞ ശേഷം അവർ ബഹറിൻ ഗേറ്റിലെത്തി.അവിടെയും പരിശോധനക്കായും വിസക്കായും കുറച്ചു സമയം.ഒടുവിൽ മൂന്ന് ദിവസത്തെ എൻട്രി പെർമ്മിറ്റും മറ്റു ഇൻഷുറൻസുകളും ശരിയാക്കി
ജിമിൽ തന്റെ കൂട്ടുകാരൻ റോയിക്കൊപ്പം ബഹറിൻ ബോർഡർ കടന്നു.

കടലിനു കുറുകെ നീണ്ടു നിവർന്ന് കിടക്കുന്ന പാലത്തിലൂടെ അവർ മുന്നോട്ട് നീങ്ങി.എ സി ഓഫ് ചെയ്തു തണുത്ത കടൽക്കാറ്റും കൊണ്ട് അവർ ബഹറിന്റെ കാഴ്ച്ചകളിലേക്ക് ഓടിയടുത്തു.

ജസ്‌റയിലെത്തിയപ്പൊഴേക്കും ഉച്ച കഴിഞ്ഞു.ഭക്ഷണവും കഴിച്ചു ഇനി എന്തെന്ന ചോദ്യത്തോടെ രണ്ടാളും മുഖത്തോടു മുഖം നോക്കി.

“എടാ……ബാർ ഓപ്പൺ ആണ് പക്ഷെ വൈകിട്ടാണ് ഒന്നവിടം കൊഴുക്കുക.”
റോയ് പറഞ്ഞുനിർത്തി.

“അപ്പൊ അതുവരെ?”

“വാ…..അതിനും വഴിയുണ്ട്.”
റോയ് വണ്ടി മുന്നോട്ടെടുത്തു.കുറച്ചു മുന്നോട്ട് പോയി ഇടത്തെക്ക് തിരിഞ്
അവിടെക്കണ്ട പാർക്കിങ്ങിൽ വണ്ടി ഒതുക്കിയിട്ടു.

“ഇവിടെയെന്താ റോയിച്ചാ?”അവൻ കാര്യമെന്തെന്നറിയാനായി ചോദിച്ചു.

അതിനുത്തരമായി ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് അയാൾ കണ്ണുകാണിച്ചു.വലതു

വശം ചേർന്ന് മുകളിലായി വച്ചിട്ടുള്ള ബോർഡിൽ അവന്റെ കണ്ണ്പതിഞ്ഞു”ഗോൾഡ് ലീഫ് ട്രഡിഷണൽ തായ് സ്പാ”ജിമിലിന്റെ ചുണ്ടനങ്ങി.

“നീ വാ മോനെ……അവിടുന്ന് തന്നെ ആവാം തുടക്കം.ശരീരം ഒക്കെ ഒന്ന് തിരുമ്മി,കൊടിമരവും നാട്ടശേഷം അടുത്തത് ആലോചിക്കാം.”

“നടക്കുവോ……?”

“പിന്നല്ലാതെ.ഒരു കാര്യം ശ്രദ്ധിക്കുക.
മലയാളിയെ കണ്ട് ആക്രാന്തം വേണ്ട.
നല്ല കിണ്ണം കാച്ചിയ തായ് ഓർ വിയെറ്റ്നാമി പെണ്ണുങ്ങളുണ്ടാകും.
അവരാണെങ്കിൽ കൊടുക്കുന്ന കാശിന് പണിയെടുക്കും.പൊതുവെ മലയാളിപ്പെണ്ണുങ്ങൾക്ക് സഹകരണം കുറവാണ്,എന്നാൽ ഒലിപ്പിച്ചു കാശു വാങ്ങിക്കാൻ മിടുക്കരും”

ജിമ്മിലിനുള്ള നിർദേശങ്ങളും കൊടുത്ത് അവർ അടുത്ത് കണ്ട സ്പായിലേക്ക് കയറി.

മങ്ങിയ നീലയും ചുവപ്പും ഇടകലർന്ന വെളിച്ചത്തിന്റെ അകമ്പടിയോടെ
അവർ ഹാളിലേക്ക് കയറി.ചെറിയ
ശബ്ദത്തിൽ പശ്ചാത്യ സംഗീതം അവരുടെ കാതുകളിലെത്തി.
റിസെപ്ഷനിലെ സുന്ദരി അവരെ ഹൃദ്യമായിത്തന്നെ സ്വീകരിച്ചു.തന്റെ മുന്നിലുള്ള കസേരയിലിരിക്കുന്ന
അഥിതികളെ നോക്കി നല്ലൊരു പുഞ്ചിരിയോടെ അവരുടെ ഇഷ്ട്ടങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ട് അവിടുത്തെ പാക്കെജുകളെക്കുറിച്ച്
പറയുമ്പോഴേക്കും അവർക്കുള്ള വെൽക്കം ഡ്രിങ്കുമായി റൂം ബോയ് എത്തിയിരുന്നു.നുരഞ്ഞുപൊങ്ങുന്ന
നല്ല തണുത്ത ബിയർ നുണഞ്ഞിറക്കിക്കൊണ്ട് അവരത് ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

ആ സുന്ദരി പറഞ്ഞു നിർത്തിയതും അവർ പരസ്പരമൊന്നു നോക്കി.

“ചൂസ് ചെയ്യാനുള്ള ഓപ്ഷനുണ്ടോ?”
അവരുടെ തീരുമാനത്തിനായി കാത്തിരിക്കുന്ന ആ സുന്ദരിയെ നോക്കി ജിമിൽ ചോദിച്ചു.

“തീർച്ചയായും സർ,ആര് വേണമെന്നും ഏത് രാജ്യക്കാരി വേണമെന്നും ഒക്കെ നിങ്ങൾക്ക് ചൂസ് ചെയ്യാം.ഇന്ത്യ,ഇന്തോനേഷ്യ,
തായ്,വിയെറ്റ്നാം തുടങ്ങി നല്ല ലെബനീസ് പെൺപിള്ളേർ വരെ ഇവിടുണ്ട്.ഇനി നല്ല എണ്ണക്കറുപ്പുള്ള ആഫ്രിക്കൻസ് വേണോ?അതോ നല്ല ഈജിപ്ഷ്യൻ ചരക്കുകൾ വേണോ?
അതും പോരാ നല്ല കൊഴുത്ത അറബ് പെണ്ണുങ്ങൾ വേണേൽ അതും റെഡിയാക്കാം.പക്ഷെ അല്പം റേറ്റ് കൂടുമെന്ന് മാത്രം”

റോയ് മറ്റൊന്നും ആലോചിക്കാതെ ട്രഡിഷനൽ തായ് മസ്സാജ് ചൂസ് ചെയ്തു പണവും നൽകി തനിക്ക് ഇഷ്ട്ടപ്പെട്ട പെണ്ണിനൊപ്പം ഉള്ളിലേക്ക് കയറി.പോയ പോക്കിൽ അവനെ നോക്കി ഒന്ന് കണ്ണിറുക്കാൻ റോയ് മറന്നില്ല.അപ്പോഴും ഏതെടുക്കണം എങ്ങനെ വേണമെന്ന ചിന്തയിൽ ജിമിൽ ശങ്കിച്ചിരുന്നു.എന്തുമാവട്ടെ എന്നുറപ്പിച്ച ജിമിൽ റിസപ്ഷനിലെ സുന്ദരിയോട് തന്റെ ഓപ്ഷനറിയിച്ചു.

ഒരു സ്പെഷ്യൽ തായ് മസ്സാജ് പാക്ക് അവൻ ചൂസ് ചെയ്തു. അതൊരു ഫോർ ഹാൻഡ് മസ്സാജ് ആയിരുന്നു.
റിസെപ്ഷനിലിരുന്ന തായ് സുന്ദരിയും ഒപ്പം ഒരു ലെബനീസ് പെൺകൊടിയുമാണ് ജിമിലിന്
കൂട്ടായി മുറിയിലെത്തിയത്.ഇടക്ക് കണ്ട ഒന്ന് രണ്ട് മലയാളിപ്പെണ്ണുങ്ങൾ അവരെ കൂട്ടാത്തതിന്റെ പരിഭവം സ്വന്തം മുഖത്തു കാണിക്കുകയും ചെയ്തു.അത് കണ്ടില്ലെന്നു നടിച്ച് ഒരു ചിരിയോടെയാണ് അവൻ മസ്സാജ് റൂമിൽ കയറിയതും.

റൂമിൽ ഇളം നീല വെളിച്ചത്തിൽ പൂർണ്ണ നഗ്നനായി കിടക്കുകയാണ് ജിമിൽ.അവനു കൂട്ടായി എത്തിയ
സുന്ദരികൾ മേൽ വസ്ത്രങ്ങൾ മാറ്റി
ബ്രായും പാന്റിയും മാത്രം ധരിച്ച്
അവനുമുന്നിൽ പോസ്സ് ചെയ്തു.

കഷ്ട്ടി പൂറും മുലയും മാത്രം മറയുന്ന
അടിവസ്ത്രങ്ങളും ധരിച്ച് അവർ അവനോട് പറ്റിച്ചേർന്നു.അവനിൽ നിന്നും കിട്ടുന്ന ടിപ്പിന്റെ കനമറിയാൻ അവർ അവനോട് കൊഞ്ചിക്കുഴഞു.
അവന്റെ അരക്കെട്ടിന് ചൂടുപിടിച്ചു
തുടങ്ങിയിരുന്നു.അവന്റെ ശരീരം മുഴുവൻ തലോടി അവനെ നന്നായി ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ അവർക്കുള്ള ടിപ്പ് ഓഫർ ചെയ്തു.അവർക്ക് തൃപ്തി കിട്ടുന്ന എമൗണ്ട് കേട്ടതും ആ തായ് സുന്ദരിയുടെ ചുണ്ട് അവന്റെ കുണ്ണ
മകുടത്തിൽ ചേർന്നിരുന്നു.തൊലി
പുറകിലേക്ക് മാറ്റി അതിന്റെ കണ്ണിൽ നാവ് കൂർപ്പിച്ചു തൊട്ടു.

ജിമിൽ കിടന്നൊന്നു വിറച്ചു.അതെ സമയം ആ ലെബനിപ്പെൺകൊടി അവളുടെ മുലകളിലൊന്ന് അവന്റെ വായിലേക്ക് തിരുകിക്കൊടുതിരുന്നു.
അവന്റെ കുണ്ണ ഊമ്പിവലിക്കുമ്പോൾ
അവൻ ലെബനിപ്പെണ്ണിന്റെ മുലകൾ വലിച്ചുകുടിക്കുകയായിരുന്നു.സുഖം മൂത്ത് ശബ്ദമെടുക്കുന്നുണ്ട് ജിമിൽ.
പക്ഷെ അവന്റെ മുലകുടി അത് തൊണ്ടയിൽ തന്നെ തടഞ്ഞുനിർത്തി

പരിചയസമ്പന്നയായ തായ് സുന്ദരി
അവന്റെ കുലച്ച കുണ്ണയിൽ അവളുടെ നാവിനാൽ അഭ്യാസം നടത്തുമ്പോൾ തന്റെ അരക്കെട്ട് വിറകൊള്ളുന്നതവനറിഞ്ഞു.അവന് അധികം പിടിച്ചുനിൽക്കാൻ
ആകുമായിരുന്നില്ല.കാരണം അതെ
സമയം ആ ലെബനിപ്പെൺകൊടിയും
അവന്റെ കുണ്ണക്കായി അവന്റെ അരക്കെട്ടിലേക്ക് മുഖം ചേർത്തിരുന്നു.രണ്ട് പെണ്ണുങ്ങളുടെ വാശിവച്ചുള്ള ഊമ്പൽ കണ്ട് അവർ അത് തിന്നുതീർക്കുമെന്ന് പോലും അവന് തോന്നി.കാലുകൾ വിടർത്തി ഒരുവൾ മണികൾ ചപ്പിവലിക്കുമ്പോൾ തുപ്പലിൽ കുതിർന്നു വെട്ടിവിറക്കുന്ന കുണ്ണയെ വായിലേക്കാവാഹിക്കുകയായിരുന്നു ആ തായ് സുന്ദരി.

അവൻ അരക്കെട്ടുയർത്തി വായിൽ കുണ്ണ കയറ്റിക്കൊടുത്തുകൊണ്ട് ആ വദനസുരതത്തിന്റെ സുഖമനുഭവിച്ച്

അങ്ങനെ കിടന്നു.അവന്റെ ശ്വാസം ക്രമാതീതമായി ഉയരുന്നതും,ശബ്ദം ഉച്ചത്തിലാവുന്നതും കണ്ട് അവരൊന്നിച്ച് കുണ്ണയോടു മുഖം ചേർത്തുനിന്നു.രണ്ടാളും ഊഴം വച്ചു അതിനെ ചപ്പിവലിച്ചു.അവരുടെ കൈകൾ അവന്റെ മണികളെ തട്ടി കളിച്ചുകൊണ്ടിരുന്നു.അവന്റെ വിറയൽ അവർ അളന്നറിഞ്ഞു.
വെട്ടി വിറച്ചുകൊണ്ട് അവന്റെ ശുക്ലം
അവരുടെ മുഖത്തേക്കാണ് ചീറ്റിയത്.
ഒരു ചിരിയോടെ അവർ അവന്റെ മുന്നിൽ വച്ചുതന്നെയത് പരസ്പരം
നുണഞ്ഞെടുത്തു.അവന് സംതൃപ്തി കിട്ടിയതും,തായ് സുന്ദരിയുടെ വക തെറാപ്പിയുടെ
സമയമായിരുന്നു.കറതീർന്ന ഒരു തെറാപ്പിസ്റ്റായിരുന്ന അവൾ അവന്റെ
ഓരോ പ്രഷർ പോയിന്റുകളിലും അമർത്തി അവന്റെ ശരീരത്തിന് അയവുകൊടുത്തുകൊണ്ടിരുന്നു.
ഓരോ ജോയിന്റുകളിലും നിന്ന് പ്രഷർ റിലീസ് ആയപ്പോൾ അവന് തന്റെ ശരീരം കൂടുതൽ ആയാസപ്പെടുന്നത് പോലെ തോന്നി.അതെ സമയം അവന്റെ ശരീരം
മുഴുവൻ ഒലിവ് ഓയിൽ കൊണ്ട് ആ ലെബനിപ്പെണ്ണ് പൊതിഞ്ഞിരുന്നു.
അത് തേച്ചുപിടിപ്പിക്കുന്ന രീതിയാണ് അവനെകൂടുതൽ ഉന്മത്തനാക്കിയത്
അവൾ അവന്റെ മേൽ കിടന്ന് തന്റെ മുലകൾ കൊണ്ട് അവന്റെ ശരീരം മുഴുവനത് തേച്ചു പിടിപ്പിക്കുമ്പോൾ അവന്റെ മനസ്സ് പട്ടം പോലെ പാറിനടന്നു.ആ തായ് സുന്ദരിയും അടങ്ങിനിന്നില്ല,അവന്റെ സൈഡിൽ
നിന്ന് തന്റെ അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു.അവന്റെ ചുണ്ടുകൾ ചപ്പി നുണഞ്ഞശേഷം മുടിയിഴകളിൽ തലോടിക്കൊണ്ട് അവന്റെ വായിൽ
തന്റെ മുലഞെട്ടുകൾ
തള്ളിക്കൊടുത്തു.അവൻപോലും
പ്രതീക്ഷിക്കാത്തതാണ് അവിടെ സംഭവിച്ചത്.മുലഞെട്ടുകൾ ചപ്പി വലിച്ച അവന്റെ വായിലേക്ക് മുലപ്പാൽ കിനിഞ്ഞിറങ്ങി.അവന്റെ ദേഹം മുഴുവൻ എണ്ണ തേച്ചുപിടിപ്പിച്ച
അത്രയും സമയം അവളുടെ മുലകൾ അവനായി ചുരത്തിക്കൊണ്ടിരുന്നു.

അവന്റെ കുണ്ണ വീണ്ടും ഉണർന്ന് കഴിഞ്ഞിരുന്നു.അവൻ മുലഞെട്ടിൽ കടിച്ചു കുസൃതികൾ കാണിക്കവെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ ലെബനി അവന്റെ കുണ്ണയിലേക്ക് കവച്ചിരുന്നത്.ആ ഇരുപ്പിൽ കുണ്ണ പൂറ് തുളച്ചകത്തു കയറിയിരുന്നു.
ഞെട്ടി കണ്ണു മിഴിച്ച അവന്റെ മേലേക്ക് ചാഞ്ഞുകൊണ്ട് അവൾ ഉയർന്നുതാണു.ആരെ ഊക്കണം എന്ന് കരുതിയോ അവൾ തന്നെ തന്റെ മേൽ റൈഡ് നടത്തുന്നത് അവനെ ആവേശം കൊള്ളിച്ചു.
അരക്കെട്ട് പൊക്കി അവനും താഴെ നിന്ന് അടിച്ചുകൊടുത്തു.തുമ്പിന് വളവുള്ള കുണ്ണ മർമ്മത്തു മുട്ടുന്ന സുഖത്തിൽ കാറിപ്പൊളിച്ച അവളെ കണ്ട് ആ തായ്‌ലൻഡ്കാരിക്കും ആവേശം മൂത്തു.സഹിക്കവയ്യാതെ അവളെ തള്ളിമാറ്റി അവന്റെ നിയന്ത്രണം അവൾ ഏറ്റെടുത്തു.രണ്ട്

പെൺകുതിരകൾ അവന്റെമേൽ ജാക്ക്പോട്ടിനായി മത്സരിക്കുമ്പോൾ സഹകരിക്കേണ്ട കാര്യമെ അവനും ഉണ്ടായിരുന്നുള്ളൂ.അവർക്ക് രതിമൂർച്ച ലഭിച്ചതും,അവന്റെ അരക്കെട്ടിലെ മുഴുത്ത പഴത്തിനായി കൊതിയോടെ തേടിപ്പൊയതും, വഴക്കില്ലാതെ ഒന്നിച്ചു കഴിക്കുന്നതും അവൻ കണ്ട് നിന്നു.അവനിൽ നിന്ന് സ്കലിച്ച കൊഴുത്തവെള്ളവും നുണഞ്ഞിറക്കി അവനെ കുളിക്കുവാൻ കയറ്റി വിടുമ്പോൾ അവന്റെ മുഖത്തു കണ്ട
സംതൃപ്തിയായിരുന്നു അവർക്ക് കിട്ടിയ മറ്റൊരു പ്രതിഫലം.
*****
സ്പായിൽ നിന്നും നല്ലൊരു ഉഴിച്ചിലും സംഭോഗവും കഴിഞ്ഞ് അവരിറങ്ങി.
സിറ്റി മുഴുവൻ ഒന്ന് കറങ്ങിയ ശേഷം ആറുമണിയോടെ കാസിനോ ബാറിന് മുൻപിൽ കാർ പാർക്ക്‌ ചെയ്തു.ഒരു ക്ലാസ്സ്‌ ബാർ,അതായിരുന്നു കാസിനോ.ചെന്നുകയറുമ്പോൾ തന്നെ ഡോർ തുറന്നുകൊടുത്തു സ്വീകരിക്കുന്ന വാച്ചർമാർ,കയറി ചെല്ലുമ്പോൾ അഥിതികൾക്കായി ഇരിപ്പിടം ഉറപ്പുവരുത്തുന്ന ബൗൺസർമാർ.ബാർ കൗണ്ടറിനോട് ചേർന്ന് ഏതാനും ചെറുപ്പക്കാരുടെ കൂട്ടം സംഗീതവിരുന്നൊരുക്കുന്നു.
ബോബ് മാർലിയുടെതടക്കം പഴയ നൊസ്റ്റാൾജിയ ഉണർത്തുന്ന പശ്ചാത്യ സംഗീതത്തിന്റെ വശ്യതയിലേക്ക് അവർ തങ്ങളുടെ കസ്റ്റമേഴ്സിനെ കൂട്ടിക്കൊണ്ടുപോകുന്നു.പാട്ടിന്റെ ഇടവേളയിൽ സാക്സോഫോൺ സംഗീതവുമായി മറ്റൊരു വിദ്ധ്വാൻ അവർക്കിടയിലൂടെ നടക്കുന്നു.
അപ്പോഴാണ് അക്കാര്യം ജിമിൽ ശ്രദ്ധിക്കുന്നത് അവിടെയുള്ള ആളുകൾക്ക് മദ്യം വിളമ്പുന്നത് മുഴുവൻ നല്ല സുന്ദരിമാരായ പെൺകൊടികളാണ്.മുഖാമുഖമായി ഇരിക്കുന്ന അവർക്കരികിലേക്ക് വരുന്ന പെണ്ണിനെ കണ്ട് അവനൊന്ന് ഞെട്ടി.എവിടെയൊ കണ്ടു മറന്നത് പോലെ.നല്ല പരിചിതമായ മുഖം.
ഓർമ്മയുടെ താളുകളിൽ നിന്നും അവൻ അവരെ ഓർത്തെടുത്തു.
“…ബീന…” ഒരുകാലത്ത് തങ്ങളുടെ
ഞരമ്പുകളിൽ രക്തയോട്ടം കൂട്ടികൊണ്ടിരുന്നവൾ.തങ്ങളുടെ ഊർജകണങ്ങൾ വെള്ളത്തിൽ അലിയിച്ചു കളഞ്ഞിരുന്ന സ്വപ്ന ദേവത.അവരുടെയൊക്കെ ബീന ടീച്ചർ.പ്ലസ് ടു കാലഘട്ടത്തിൽ തന്റെ സ്കൂളിൽ ഗസ്റ്റ് അധ്യാപികയായി വരികയും അവരുടെ വികാരങ്ങൾക്ക്
തീ പിടിപ്പിക്കുകയും ചെയ്തവൾ.ഒരു വ്യാഴവട്ടം കഴിഞ്ഞു എങ്കിലും അവരുടെ ആകാരവടിവിന് ഒരുടവും സമ്പവിചിട്ടില്ല.അല്പം തടി കൂടി എന്ന
കാര്യമൊഴിച്ചാൽ ബീന ആരോടും കിടപിടിക്കാൻ പോന്നവളായിരുന്നു.
സ്കൂളിൽ മാന്യതയുടെ പ്രതിരൂപം.
എക്സ്പ്രസ്സിവ് അല്ലാത്ത വസ്ത്ര ധാരണം,എങ്കിലും നെഞ്ചിലേയും പിറകിലെയും മുഴുപ്പുകൾ നോക്കി കുട്ടികൾ വെള്ളമിറക്കിയിട്ടുണ്ട്.കാറ്റ് തട്ടിയെങ്കിലും അവരുടെ സാരി ഒന്ന് മാറിയിരുന്നെങ്കിലെന്ന് അവർ കൊതിച്ചിട്ടുണ്ട്.അങ്ങനെയൊരാളെ ഇങ്ങനെയൊരു ചുറ്റുപാടിൽ……അത് ജിമിലും പ്രതീക്ഷിച്ചതല്ല.

മുട്ടിന്പകുതിവരെ എത്തിനിൽക്കുന്ന
ചുവന്ന സ്കർട്ട് ആണ് വേഷം.ഹീൽ ഉള്ള ചെരുപ്പാണ്.കൊഴുത്തുരുണ്ട വെണ്ണനിറമുള്ള തുടകളിലേക്കാണ് അവന്റെ നോട്ടം പോയത്.അവന്റെ കുണ്ണ അപ്പോൾ പാന്റിനുള്ളിൽ അനക്കം വച്ചുതുടങ്ങിയിരുന്നു.
സ്കർട്ടിന് മുകളിലെ രണ്ട് ബട്ടൺ ഊരിയിട്ടിരിക്കുകയാണ്.പുറമെ ആ മുലകളുടെ തുടുപ്പ് എടുത്തറിയാം

കൂർത്തുരുണ്ട് മുന്നിലേക്ക് തെറിച്ചു നിൽക്കുന്നു.ഒട്ടും ഉടവ് തട്ടാത്ത ആ മുയൽക്കുഞ്ഞുങ്ങൾ തന്നെ പോരിന് വിളിക്കുന്നതുപോലെ അവന് തോന്നി
അവൾ അടുത്തെത്തിയതും തൊട്ടു മുന്നിലെ ടേബിളിൽ ഇരുന്ന ഒരറബി അവളുടെ ചന്തിയിൽ ചെറുതായി
അടിച്ചിട്ട് ഒന്ന് കശക്കിവിട്ടു.
പെട്ടെന്നുള്ള അയാളുടെ പ്രവർത്തിയിൽ അവളൊന്ന് തുള്ളി,
ഒപ്പം അവളുടെ കയ്യിൽ ഉണ്ടായിരുന്ന കാർഡ് താഴേക്ക് വീണു.അയാളെ നോക്കി ചിരിച്ചുകൊണ്ട് കാർഡ് എടുക്കാൻ കുനിഞ്ഞതും
അയാളുടെ കൈകൾ അവളുടെ
തുടകൾക്കിടയിലേക്ക് പോയി.ഒരു ഞെട്ടലോടെ,അയാളുടെ വിരൽ അവളുടെ വിടവിലേക്ക് കയറ്റാൻ ശ്രമിക്കുന്നതവൻ കണ്ടു.അവളുടെ കണ്ണുകൾ അയാളിലേക്ക് നീണ്ടു.
ഒരു ചിരിയവൾ സമ്മാനിച്ചപ്പോൾ
അയാൾ തന്റെ വിരലുകൾ മുഴുത്ത ചന്തിപ്പാളികൾക്കിടയിലൂടെ ഓടിച്ചു.
അപ്പോൾ അവന്റെ ശ്രദ്ധ ഒരു നിമിഷം അവളുടെ മുലയിടുക്കിൽ എത്തിനിന്നു.അഴിഞു കിടക്കുന്ന കുടുക്കിനിടയിലൂടെ ചുവന്ന ബ്രാ എടുത്തുകാണാം.ആ മുഴുപ്പുകൾ അവയുടെ ബന്ധനത്തിൽ നിന്നും മോചനം നേടാൻ കൊതിക്കുന്നുണ്ട് എന്നവനു തോന്നി.അറബിയുടെ കുസൃതികൾക്ക് കൂടുതൽ നിന്നു കൊടുക്കാതെ പെട്ടന്നവൾ നിവർന്നതും അയാൾ കൈ പിൻവലിച്ചിരുന്നു.അവളൊന്ന് നോക്കിയപ്പോൾ പോക്കറ്റിൽ നിന്നും കുറഞ്ഞ നോട്ടൊരെണ്ണമെടുത്ത്
അവളുടെ മുലകൾക്കിടയിലേക്ക് തിരുകിവച്ചു.അയാളെ നോക്കി ഒരു ചിരിയും നൽകിയിട്ടവൾ അവർക്കരികിലെത്തി.”സർ ഓർഡർ പ്ലീസ്”പുതിയ രണ്ട് പേരെ കിട്ടിയതും അവൾ അല്പം കൊഞ്ചലോടെ ചോദിച്ചു.

“രണ്ട് ബിയർ പോരട്ടെ”ആദ്യപടിയായ് ബിയറാണ് റോയ് ഓർഡർ ചെയ്തത്
ഒപ്പം കബാബും.അവൾ ആ ഓർഡർ സ്വീകരിച്ചു തിരിഞ്ഞതും റോയ് അവളുടെ കുണ്ടിയിലൊന്ന് ഞെക്കി വിട്ടു.ആ പിടുത്തം ആസ്വദിച്ചു കൊണ്ട്തന്നെ റോയിയെ ഒന്ന് നോക്കിയിട്ട് അവൾ കൗണ്ടറിലേക്ക് നടന്നു.

“എന്ത് ചരക്കാടാ അവൾ.കണ്ടിട്ട് സഹിക്കണില്ല.ഇനി അവളെയൊന്ന് കിട്ടുവോന്ന് നോക്കണം”

“റോയിച്ചാ…….ഇവിടെ പിടുത്തവും വലിയും നടക്കൂന്ന് അവര് വന്നപ്പഴെ മനസിലായി.നമ്മുക്ക് സെർവ് ചെയ്യുന്നതും അവരാ.പക്ഷെ ആ പറച്ചിലിൽ എന്തോ ഉണ്ടല്ലോ?എന്താ ഉദ്ദേശം?”

“ഡാ……പറഞ്ഞത് നേരാ.ഇവളുമാര് ടിപ്പ് കിട്ടാൻ കണ്ട അറബികൾക്ക്
പിടിക്കാനും വലിക്കാനും ഒക്കെ നിന്ന് കൊടുക്കും.കാശുണ്ടെന്നറിഞ്ഞാൽ
നമ്മുക്കും കിട്ടും.ചിലര് ഇവിടെയുള്ള ആരെങ്കിലും അന്തിക്കൂട്ടിന് വിളിച്ചാ നല്ല പൈസ കിട്ടുമെങ്കിൽ അതിനും പോവും.ദാ കണ്ടില്ലേ പാർലറിൽ കണ്ടപോലെ പല നാട്ടുകാരുമുണ്ട്.
ഇപ്പൊ വന്നവളെ ഒന്ന് കൊളുത്തി നോക്കിയാലോ എന്നാ ചിന്ത.”

“റോയിച്ചാ……ഒന്നും കരുതരുത്.ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്കേടാ…..ഇന്ന് നിന്റെ ദിവസം അല്ലെ”

“റോയിച്ചൻ വേറെ ഒരു ടേബിളിൽ ഇരിക്ക്”

“എന്താടാ…..ഒന്നിച്ചു വന്നിട്ട് ഒറ്റക്ക് ഇരിക്കാൻ പറയുന്നത്?”

“റോയിച്ചാ…….വിഷമം തോന്നാൻ പറഞ്ഞതല്ല.അവരെ എനിക്കറിയാം.
ഒരുകാലത്ത് ഒരുപാട് ആഗ്രഹിച്ചതാ.
റോയിച്ചൻ പറഞ്ഞത് പോലെയാണ് എങ്കിൽ അതൊന്ന് സാധിക്കണം.
പിന്നെ ഞാനറിയുന്ന അവര് ഇങ്ങനെ അല്ല.പിന്നെ എന്തുകൊണ്ടിങ്ങനെ എന്നുമറിയണം”

“നീ അത്രക്ക് അറിയുന്ന അവൾ ആരെടാ?”

“പേര് ബീന…….എന്റെ ടീച്ചറാ…….”

“ഹഹ……അത് പൊളിച്ചു.പഠിക്കുന്ന സമയം ഒത്തിരി കുലുക്കിക്കളഞ്ഞു അല്ലെ ഇവളെയും ഓർത്ത്.കള്ളാ…..
ഇപ്പൊ അവസരം വന്നപ്പോൾ അന്ന് കിട്ടാത്ത മുന്തിരി പഴുത്തോ എന്നും നിനക്കറിയണം.പഴുത്തു എങ്കിൽ കാരണവും,അല്ലെഡാ”

“അതെ റോയിച്ചാ”

“അവൾക്ക് നിന്നെ മനസിലായോ എന്നാ ഞാനോർക്കുന്നത്.”

“അറിയില്ല റോയിച്ചാ…..നോക്കട്ടെ എന്താകും എന്ന്.”

റോയ് പറഞ്ഞുനിർത്തിയപ്പോഴേക്കും
ബീന ഓർഡർ കൊണ്ട് വരുന്നത് കണ്ടു.”ഡാ ഞാൻ അങ്ങോട്ടിരിക്കാം.
ലോക്കൽ സിം ആക്റ്റീവ് ആയിട്ടുണ്ട് എന്തേലും ഉണ്ടേൽ അതിൽ വിളിക്ക്.
പിന്നെ ഉറപ്പില്ല അവളുടെ മുഴുപ്പും തൂക്കവും കണ്ടിട്ട് വല്ല അറബിയും ചൂണ്ടയിൽകൊരുത്തിട്ടിരിക്കുവണോ
എന്ന്.എന്നാലും നീയൊന്ന് നോക്ക്.
നിനക്ക് തന്നെ കിട്ടട്ടെ”അങ്ങനെ ഒരു ആശംസയും കൊടുത്തിട്ട് അയാൾ ടേബിൾ മാറിയിരുന്നു.

“എന്താ കൂടെയുള്ള ആള് അങ്ങോട്ട്‌ മാറിയെ.”ഓർഡർ ചെയ്ത ബിയർ സെർവ് ചെയ്യുമ്പോൾ അവൾ ചോദിച്ചു.കാരണം റോയ് എണീറ്റു മാറുന്നത് അവൾ കണ്ടിരുന്നു.അവൾ എത്തുമ്പോഴേക്കും മറ്റൊരുവൾ അയാളുടെ ഓർഡർ എടുക്കാൻ തുടങ്ങിയിരുന്നു.

“ഹേയ് ഒന്നുമില്ല…….അയാൾക്ക് ഒന്ന് ഒറ്റക്കിരിക്കാൻ വേണ്ടിയിട്ട്.നാട്ടിൽ നിന്ന് എന്തോ അർജന്റ് കാൾ.അത് കൊണ്ട് മാറിയതാ”അവൻ പറഞ്ഞൊപ്പിച്ചു.

“അപ്പൊ ഇയാളും ഇനി ഒറ്റക്ക് കഴിക്കണം അല്ലെ.ഒരുതരം ബോറു പരിപാടിയാണ്.”

“അത് സാരമില്ല……നല്ല സുന്ദരികൾ ചുറ്റിലുമുള്ളപ്പോൾ,നല്ല പാട്ട് തരുന്ന മൂഡ് കൂടിയാകുമ്പോൾ അതും ഒരു രസവാ.വേണേൽ ഇയാള് എനിക്ക് കമ്പനി തന്നോ.ഞാൻ ആ അറബിയെപ്പോലെ പിശുക്കനൊന്നും അല്ല.”

“അപ്പൊ എല്ലാം കണ്ടുവല്ലേ.എങ്കിൽ ഞാൻ കമ്പനി തരാം.നോക്കട്ടെ ഏത്ര പിശുക്ക് കുറഞ്ഞയാൾ ആണെന്ന്”

ഉടൻ തന്നെ തന്റെ പോക്കറ്റിൽ നിന്ന് കൂടിയ നോട്ടിൽ നിന്നും ഒന്നെടുത്ത് അവളുടെ തുറന്ന് കിടന്ന കുടുക്കിന് ഇടയിലൂടെ മുലച്ചാലിലേക്ക് തിരുകി.

അത് കണ്ടു ചിരിച്ച അവളെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തിയത് പെട്ടെന്നായിരുന്നു.ജിമിലിന്റെ ആ പ്രവർത്തി കണ്ടു ചിലർ അവരെത്തന്നെ നോക്കിനിന്നു.
ആ ചുവന്ന സ്‌കർട്ടിനുള്ളിൽ തിങ്ങി നിൽക്കുന്ന മുലകളിൽ നോക്കി വെള്ളമൊലിപ്പിക്കുന്നവർ കാൺകെ അവനൊന്നതിൽ ഞെരിച്ചമർത്തി മുലഞെട്ട് തിരുമ്മിവിട്ടിട്ട് ചുണ്ടുകൾ
ഒന്ന് കടിച്ചുനുണഞ്ഞു.”സ്സ്സ്സ്….പതിയെ”അവളവന്റെ മടിയിലിരുന്ന് കുറുകി.ആ ഇരുപ്പിൽ തന്നെ അവൾ ബിയർ ഗ്ലാസ്സിലേക്ക് പകർത്തി അവന് നേരെ നീട്ടി.അത് സ്വീകരിച്ചു പകുതി കുടിച്ചിറക്കിയപ്പോഴേക്കും അവൾ കബാബ് മുറിച്ചു അവന്റെ വായിൽ വച്ചുകൊടുത്തു.ഈ കാഴ്ച കണ്ട് റോയ് അന്തം വിട്ടിരിക്കുന്നത് അവൻ കണ്ടു.”തുടക്കത്തിലെ ഇങ്ങനെ ആണെങ്കിൽ അവളെ ഇവൻ ഇവിടെ ഇട്ടൂക്കും” റോയ് മനസ്സിലോർത്തു.അവൻ ബിയറിനൊപ്പം മദ്യവും യഥേഷ്ട്ടം നുണഞ്ഞുകൊണ്ടിരുന്നു.
അവളെ തന്റെ സമീപം തന്നെ നിർത്താൻ അവന് കഴിഞ്ഞു.അവൻ അതിനായി ഓർഡർ ചെയ്യുന്നതിൽ ഒരു അഡ്ജസ്റ്റ്മെന്റ് വരുത്തി എന്ന് മാത്രം.അവന് സെർവ് ചെയ്യുമ്പോൾ അവന്റെ കൈകൾ അവളുടെ ശരീരത്തിൽ യഥേഷ്ട്ടം ഓടിനടന്നു.
അവളുടെ കുണ്ടിയും മുലയും അവന്റെ പിടുത്തത്തിൽ ഞെരിഞ്ഞമർന്നു.

സമയം പൊയ്ക്കൊണ്ടിരുന്നു.അവൻ പതിയെ മദ്യം ആസ്വദിച്ചു നുണയുന്നു
റോയ് അവിടെയൊരു ലെബനിസ് പെണ്ണിനെ സെറ്റ് ചെയ്തെടുത്തു.
പക്ഷെ അപ്പോഴും തപ്പും തടവും അല്ലാതെ ജിമിലിന്റെ വഞ്ചി കരക്ക് അടുത്തിരുന്നില്ല.ഇനി കാര്യങ്ങൾ മുന്നോട്ട് നീക്കിയെ പറ്റു എന്നറിയുന്ന
ജിമിൽ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

അവന്റെ പാന്റിനുള്ളിൽ ജവാൻ തലപൊക്കിയിരുന്നു.പതിയെ അവൻ അതിനെ പുറത്തേക്കിട്ടു.ചുറ്റിലും ഒന്ന് നോക്കി.മിക്കവാറും ആളുകൾ അടിച്ചു സെറ്റ് ആണ്.തന്റെ കയ്യിലെ അവസാന ടോക്കണിനുള്ള ബിയർ ബോട്ടിലുമായി വന്ന ബീനയെ അവൻ പിടിച്ചു മടിയിലേക്കിരുത്തി.അപ്പോൾ സ്കർട്ട് അല്പം പൊക്കിവിടാൻ അവൻ മറന്നില്ല.ആ ഇരുത്തത്തിൽ എന്തോ ഒന്ന് തന്റെ ചന്തിവിടവിൽ കയറിപ്പോയത് അവളറിഞ്ഞു.ആ ഞെട്ടൽ മാറുമ്പോഴേക്കും അവൻ ബിയർ ബോട്ടിൽ വാങ്ങി ടേബിളിൽ വച്ചിരുന്നു.തന്റെ ചന്തിവിടവിൽ ചുട്ടുപൊള്ളിക്കുന്നത് അവന്റെ പച്ച മാംസമാണെന്ന് തിരിച്ചറിഞ്ഞ അവളെ നോക്കി അവനൊന്ന് ചിരിച്ചു.

“പണ്ട് എനിക്കൊരു സ്റ്റുഡന്റ് ഉണ്ടായിരുന്നു.എല്ലാരേയും പോലെ അവനും എന്റെ ശരീരം കണ്ണുകൊണ്ട് ഭോഗിച്ചിരുന്നു.ഒരിക്കൽ വൈകിട്ട് ക്ലാസ്സ്‌ വിട്ടു പോകുന്ന നേരം.ബസിൽ പതിവിൽ കൂടുതൽ തിരക്കുണ്ട്
പോരാഞ്ഞിട്ട് മഴയും.ബസിന്റെ ഷട്ടർ വീണു.മങ്ങിയ വെളിച്ചം അകത്തുണ്ട്.
തിരക്ക് മൂലം ഒന്നനങ്ങാൻ പറ്റാതെ നിന്ന എന്റെ പിന്നിൽ ഇതുപോലെ ഒന്ന് കൊണ്ടുനിന്നു.അത്യാവശ്യം കട്ടി ഉള്ള ഒരെണ്ണം.വീർത്തു കെട്ടിയ അത് എന്റെ സാരിക്ക് മുകളിലൂടെ ചന്തി വിടവിലേക്ക് കയറിനിന്നു.എങ്ങനെ എങ്കിലും അതൊന്ന് നിർത്തിക്കാൻ കൈ പുറകോട്ടെടുത്തപ്പോഴാണ് എനിക്കത്

മനസിലായത്.എനിക്ക് പിടുത്തം കിട്ടിയത് പച്ചമാംസത്തിലാ എന്ന്.അതിന് മുന്നിൽ സാരിയുടെ മറ മാത്രമെയുള്ളൂ.എന്റെ വിടവിൽ കയറ്റി രസിച്ചിരുന്ന ഇറച്ചിക്കഷണം
എങ്ങനെയോ പുറത്തേക്കെടുത്തതും
അതിൽ പിടിച്ചിരുന്ന എന്റെ കയ്യിൽ അത് ശർദിച്ചതും ഒന്നിച്ചായിരുന്നു.
ആരും ശ്രദ്ധിച്ചില്ലെങ്കിലും നാണക്കേട് കൊണ്ട് തല കുനിഞ്ഞ ഞാൻ അടുത്ത സ്റ്റോപ്പിൽ തിരക്ക് കുറഞ്ഞപ്പോൾ ആളെ അറിയാൻ പുറകോട്ടു നോക്കി.കണ്ടത് ഞാനീ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിക്കുന്ന എന്റെ സ്റ്റുഡന്റിനെയും.
സ്വയം നാണക്കേട് തോന്നിയിട്ട് ഞാൻ പ്രതികരിച്ചത് പശയുണങ്ങിയ എന്റെ
കൈകൊണ്ട് അവന്റെ മുഖം ഒന്ന് തലോടിയിട്ടാണ്.””എന്റെ ടീച്ചറൊന്ന് പറഞ്ഞെ അതിലും മുഴുപ്പ് വച്ചിട്ടില്ലേന്ന്?”
അവൻ അതും പറഞ്ഞുകൊണ്ട് അവളുടെ മുലയിൽ ഒന്നമർത്തി ഞെരിച്ചു.അവന്റെ കുണ്ണയുടെ ചൂടും മുഴുപ്പും അവളെ അസ്വസ്ഥയാക്കാൻ തുടങ്ങി,പക്ഷെ അന്നത്തെ ബീനയല്ല ഇന്നവന്റെ മുന്നിൽ.അതവനും മനസിലാക്കിയിരിക്കുന്നു.അവൾ ഓർത്തു.

“എന്താ ടീച്ചറെ ഇത്ര ആലോചന”

“എന്താ നിന്റെ ഉദ്ദേശം?”

“ഒന്ന് ഒഴിക്ക് ടീച്ചറെ……പറയാം.”

അവൾ പകർന്നു നൽകിയ ബിയർ നുണഞ്ഞുകൊണ്ട് അവൻ അവളെ തന്നെ നോക്കിയിരുന്നു.കുറച്ചു സമയം കഴിഞ്ഞവൻ പറഞ്ഞു തുടങ്ങി.”ഉദ്ദേശം ഒന്നേയുള്ളു.ഒരുപാട് നാൾ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം.ഇന്ന് കണ്ടപ്പോൾ അത് വീണ്ടും മൊട്ടിട്ടു.അതൊരു പൂവായി വിരിയണം.അത്രെയുള്ളൂ.”

“അവസാനം നിന്റെ മനസ്സിലെ ചോദ്യത്തിന് ഉത്തരവും വേണം അല്ലേ?”

തന്റെ മനസ്സ് അതേപോലെ പറഞ്ഞ ബീനയെ അവനൊന്ന് നോക്കുക മാത്രം ചെയ്തു.വീണ്ടും അവൾ പറഞ്ഞുതുടങ്ങി.”ഞാൻ പറയുന്ന തുക സമ്മതമെങ്കിൽ കൂടെ വരാം.
ഇന്നൊരു രാത്രി നിന്റെ ആഗ്രഹം എന്ന മൊട്ടു വിരിയിക്കാം.പക്ഷെ നീ മാത്രം ആവണം,മറ്റാരും പാടില്ല.”

“…..സമ്മതം…..”അവന് മറിച്ചൊന്ന് ചിന്തിക്കാനില്ലായിരുന്നു.

“ഒരു കാര്യം ചെയ്യ്‌…..നീയിത് ഫിനിഷ് ചെയ്യ്‌.അപ്പോഴേക്കും ഞാൻ വരാം.
ഒരു കിളവൻ അറബി എന്നെ ചൂണ്ടയിൽ കുരുക്കിയിരുന്നു.അത് പൊട്ടിക്കണം”

“നടക്കുവോ…..?”സംശയം തോന്നി അവൻ ചോദിച്ചു.

“നടത്താം……അയാൾക്ക് വേറൊരു മീനിനെ ഇട്ടുകൊടുക്കണം.ഇവിടെ ഇതൊക്കെ പതിവാ.മെൻസസായി എന്ന് പറഞ്ഞൊഴിയാൻ എന്താ പ്രയാസം.”അവൾ പറഞ്ഞു ചിരിച്ചു.

ബീയർ ഫിനിഷ് ചെയ്തശേഷം ജിമിൽ പുറത്ത് കാത്തുനിന്നു.റോയ് കൂടെയുണ്ട്.അവർ പിറ്റേന്ന് തിരിച്ചു പോകുന്ന കാര്യം പറയുകയാണ്.മൂന് ദിവസം പെർമിറ്റ് ഉണ്ടെങ്കിലും ലീവ് അത്രയുമില്ലാത്തതുകൊണ്ട് പിറ്റേന്ന് ഉച്ചക്ക് പോകണം എന്നാണ് പ്ലാൻ.

അപ്പോഴേക്കും ബീനയും അങ്ങോട്ട് എത്തി.പർദ്ദയിലാണ് കക്ഷി.റോയി
നിൽക്കുന്നത് കണ്ടതും അവളൊന്ന് പരുങ്ങി.”നീയല്ലേ വരുന്നുള്ളൂ”അവളൊന്ന് ഉറപ്പിക്കാനായി ചോദിച്ചു.”ഞാനെയുള്ളൂ.റോയിച്ചന് വേറെ സെറ്റ് ആയി.”

“നിങ്ങൾ എങ്ങനെയാ കാര്യങ്ങൾ”
റോയ് ചോദിച്ചു.

“എനിക്ക് വണ്ടിയുണ്ട്.ഇവനെയും കൂട്ടും.നാളെ ഇയാൾക്ക് ലൊക്കേഷൻ അയച്ചുതരാം ഇവന്റെ ഫോണിൽ നിന്ന്.അപ്പൊ വന്നു പിക്ക് ചെയ്‌താൽ മതി.”

“അപ്പൊ ശരി മുത്തേ…..ഉഷാറായി നടക്കട്ടെ.”ജിമിലിനെ ബീനയുടെ കയ്യിൽ ഏൽപ്പിച്ച് റോയ് അവിടം വിട്ടു.
*****
ബീനയുടെ ഫ്ളാറ്റിലെത്തിയപ്പോൾ മണി പത്തര.ജിമിൽ മദ്യത്തിന്റെ മൂഡിലാണ്.അകത്തു കടന്നതും ബീന പർദ്ദയൂരി സെറ്റിയിലേക്കിട്ടു.
ബാറിലിട്ടിരുന്ന ചുവന്ന സ്കർട്ട് തന്നെയാണ് അകത്ത്.ജിമിൽ അകെ ഒന്ന് നോക്കി.ഒരു മുറിയും അടുക്കളയും ഹാളും ചേർന്ന ഫ്ലാറ്റ്.
ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

“ഒന്ന് ഫ്രഷ് ആയി വാ ജിമിൽ”
ചുവരിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളും നോക്കിനിന്ന അവനോട് ബീന പറഞ്ഞു.

അവൻ കുളിച്ചിറങ്ങിയതിനു പിറകെ അവളും കയറി.വിസ്തരിച്ചുള്ള കുളി കഴിഞ്ഞു റൂമിലെത്തുമ്പോൾ ജിമിൽ ഒരു ബോക്സറുമിട്ട് കട്ടിലിൽ ഇരിപ്പുണ്ട്.അവളുടെ റൂമിൽ കിട്ടിയ
വൈഫൈ കൊണ്ട് തനിക്കുവന്ന മെസ്സേജസ് ചെക് ചെയ്യുകയാണവൻ
അതും കണ്ടുകൊണ്ട് അവൾ മുടി ഡ്രൈയർ കൊണ്ട് ഒന്നുണക്കാൻ തുടങ്ങിയതും അവൻ പിന്നിലൂടെ അവളെ ചുറ്റിപ്പിടിച്ചു.ഒരു ടൗവൽ മുലക്കച്ചയായി ഉടുത്തതാണ് അപ്പൊ അവളുടെ വേഷം.

“ഒന്നടങ്ങ് ചെക്കാ……ഇതൊന്ന് തീർത്തോട്ടെ.”

“ഇത്രയൊക്കെ മതി.ഈ പെണ്ണിന്റെ മണം അതെനിക്കറിഞ്ഞുകൊണ്ട് തന്നെ നിന്നെ അനുഭവിക്കണം.”

“ഓഹ്……ജിമിൽ.ആദ്യം പറഞ്ഞ പണം.ശേഷം ബാക്കി എന്തും”

“ദാ…….നിനക്കുള്ളത്.”തന്റെ ബോക്സറിന്റെ പോക്കറ്റിൽ വച്ചിരുന്ന പനമെടുത്തവൾക്ക് നേരെ നീട്ടി.അവളുടെ മുഖത്തുകൂടെ അത് ഉരച്ചുകൊണ്ട് മുലയുടെ മുകളിൽ ആയി കുത്തിയിരിക്കുന്ന ടൗവലിൽ അവൻ പിടുത്തമിട്ടു.

“അടങ്ങെന്റെ ചെക്കാ…..ഞാൻ ഇത്‌ വച്ചോട്ടെ”അവൾ പണമെടുത്ത്
കബോഡിൽ വച്ചശേഷം അവന് നേരെ തിരിഞ്ഞു.

“എന്നെ പച്ചക്ക് കാണാൻ
കൊതിച്ചതല്ലേ.ഇന്നാ നീ കണ്ടോ.”
തന്റെ ടൗവൽ പറിച്ചെറിഞ്ഞശേഷം അവൾ അവനെ കഴുത്തിലൂടെ കൈകൾ ചുറ്റി തന്നിലെക്കടുപ്പിച്ചു.

“എന്താ ഇങ്ങനെ നോക്കുന്നെ.നിന്റെ ധൈര്യം ഒക്കെ പോയോ.നിനക്ക് നുകരാനുള്ള തേൻ എന്നിലുണ്ട്.അത് നുകരുന്ന വണ്ടാവേണ്ടത് നീയും.”

അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു.അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നിരുന്നു.
കല്ലച്ചു കൂർത്ത ഞെട്ടുകൾ അവന്റെ മാറിൽ കുത്തിക്കൊണ്ടു.അത് തന്റെ നെഞ്ച് തുളക്കും എന്നവന് തോന്നി.”എന്താടാ ആലോചിക്കുന്നേ.എന്നെ
വിലക്കെടുത്തത് നോക്കിനിക്കാനാ.
നിനക്ക് വലിയ മാറ്റമൊന്നുമില്ല.അല്പം പൊക്കം വച്ചത് അല്ലാതെ.വണ്ണം ഒക്കെ പഴയത് തന്നെ.””അതല്ല ടീച്ചറെ….കൊതിച്ചത് കിട്ടിയപ്പോ പെട്ടന്ന് എന്തോപോലെ.
ഒരു വെപ്രാളം.”

“ഇപ്പൊ ഞാൻ നിന്റെ ടീച്ചറുമല്ല, ആരുമല്ല.ഒരു വേശ്യ.ഒരു രാത്രിക്ക് പണം മുടക്കി നീ വാങ്ങിയ പെണ്ണുടൽ
അതുമാത്രം ചിന്തിക്കുക.എന്നെ പ്രാപിച്ചുകൊണ്ട് നീ ആഗ്രഹിച്ചത് അനുഭവിക്കുക.”

“എന്തോ…..ഒരു പരവേശം പോലെ.”

“അത്രെയുള്ളോ…….മനസിലായി.
നിന്റെ ഈ പകപ്പ് ഞാൻ മാറ്റിക്കോളാം.ഏത്ര വലിയ പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞാലും ചില നേരത്തു ഇങ്ങനെയൊരു വെപ്രാളം പതിവാ.അതും കുറെനാൾ മനസ്സിലെ ആഗ്രഹമായി കിടന്ന പെണ്ണിനെ ഒറ്റക്കുകിട്ടുമ്പോൾ.”
അവൾ അവനെ അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുത്തി.
അവന്റെ മടിയിലേക്ക് കയറി അവന്
അഭിമുഖമായി കവച്ചിരുന്നു.

അർദ്ധമയക്കത്തിലായിരുന്ന അവന്റെ കുണ്ണ പൂറിന്റെ ചൂട് തട്ടിയ നിമിഷം പൊങ്ങിനിന്ന് വിറച്ചു.

“കണ്ടോ നിന്റെ കാലിന്റെ ഇടയിലെ ആൾക്ക് കാര്യം മനസിലായി.ഇനി നീ
ഒന്നും ചിന്തിക്കേണ്ട,വന്നെന്നെ അനുഭവിക്ക്.”

“എന്റെ ടീച്ചറെ…..”

“ഞാനിവിടെ നിന്റെ ടീച്ചറല്ല.വെറും പെണ്ണ്.നിനക്കുള്ള വിരുന്ന്.നോക്കി നിക്കാതെ കടിച്ചുതിന്ന്.”അവൾ അവന്റെ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് പറഞ്ഞു.

അവളൊന്ന്കൂടി പൊങ്ങിയിട്ട്
കൊത്തിവെള്ളമൊഴുകി കുതിർന്ന
അവളുടെ പിളർപ്പ് അവന്റെ കുണ്ണക്ക്
മുകളിൽ വച്ചുരച്ചശേഷം താഴെക്ക്
അമർന്നപ്പോൾ
വെട്ടിവിറച്ചുനിന്നിരുന്ന അവന്റെ കുണ്ണ അവളുടെ പൂറിതളുകൾ വകഞ്ഞുമാറ്റിക്കൊണ്ട് അവളുടെ പൂറിന്റെ ആഴമളന്നു.

അരക്കെട്ടുകൊണ്ട് അമർത്തിയൊന്ന് പിഴിഞ്ഞശേഷം അവൾ അവന്റെ മുഖം തന്റെ മാറോടു ചേർത്തു.

“ഒരുപാട് വെള്ളം ഇറക്കിയതല്ലേ നീ, ഈ ടീച്ചറുടെ മുല നോക്കി.കടിച്ചു വലിച്ചു കുടിക്കണമെന്ന് കൊതിച്ചല്ലേ

ഇന്നാ നിനക്കായി നിന്റെ മുന്നിൽ അവറ്റകൾ”ഇടക്ക് തോന്നിയ വെപ്രാളം മാറിയ ജിമിൽ അവൾ തിരുകിക്കൊടുത്ത
മുലകളിൽ കുസൃതി കാട്ടുവാൻ തുടങ്ങി.തടിച്ചുനീണ്ട മുലഞെട്ടുകൾ തിരുമ്മിഞെരിച്ച അവൻ ആർത്തിയോടെ അവളുടെ മുലകൾ കശക്കിയുടച്ചു.അവന്റെ പകപ്പ് മാറി ട്രാക്കിൽ ആയെന്ന് മനസിലാക്കിയ അവൾ അവനെ തന്റെ മാറോട് ചേർത്ത് ഇറുക്കെ പുണർന്നു.അവളുടെ മലയിടുക്കിൽ നാവിനാൽ കുസൃതി കാണിക്കേ അവളുടെ പൂറിനുള്ളില് അവന്റെ കുണ്ണയിരുന്നു വിറകൊള്ളുകയായിരുന്നു.

ആ കസേരയിലെ ഇരുത്തം അത്ര ശരിയല്ലാത്തതിനാൽ അവളെ അങ്ങനെ തന്നെയെടുത്തുകൊണ്ട് അവൻ ബെഡിലേക്ക് നടന്നു.ഇത്ര തടിയുള്ള തന്നെ മെലിഞ്ഞിട്ടുള്ള ജിമിൽ ആയാസത്തോടെ എടുത്ത് ഉയർത്തുന്നത് കണ്ട് അവൾ കോരിത്തരിച്ചു.”ഇവന്റെ കോലിന്ന് എന്റെ പൂറിന്ന് ഉഴുതുമറിക്കും”
അവൾ മനസ്സിലോർത്തു.

അവളെ ബെഡിലേക്ക് കിടത്തുമ്പഴും അവന്റെ കുണ്ണ അവളുടെ പൂറ്റിൽ ഇരിപ്പായിരുന്നു.”ഡാ ഊരെടാ,ഒന്നു
നക്കിത്തിന്നെടാ എന്നെ.എന്നിട്ട് പൊളിച്ചു വച്ചൂക്കടാ.”അവൾ പുലമ്പി.

അവൻ കുണ്ണ ഊരിയതും പൂറിലെ പുളിവെള്ളം പുറത്തേക്ക് ഒലിച്ചതും ഒന്നിച്ചായിരുന്നു.”ഇതെന്നാ ടീച്ചറെ അത്ര വേഗം പോയോ.”

“നിന്നെ കണ്ടപ്പോൾ മുതൽ,നിന്റെ കൈകൾ എന്റെ ദേഹത്തു വീണത് മുതൽ ഒലിക്കുന്നതാ.വെടിയാണ്,
എന്നാലും ഞാനുമൊരു പെണ്ണല്ലേ.
അതുകൊണ്ട് പെട്ടെന്ന് ഒലിക്കും.
നോക്കി നിക്കാതെ പൂറു തിന്നെടാ ചെക്കാ.”

അവനും സഹിക്കുന്നുണ്ടായിരുന്നില്ല.
ആ കൊതിവെള്ളം കിനിഞ്ഞിറങ്ങുന്ന പൂറിലേക്ക് അവന്റെ നാവ് നീണ്ടു.ആ പിളർപ്പ് താഴെ നിന്ന് മുകളിലേക്ക് നക്കിയെടുത്തപ്പോൾ അവളൊന്ന് വിറച്ചു.

ബീനതന്നെ ഇതളുകൾ വിടർത്തിവച്ച് അവന്റെ നാവിനു വഴിയൊരുക്കി.
അതിന് പൂറിനുള്ളിലേക്ക് ഊളിയിട്ടു കയറേണ്ട കാര്യമെ ഉണ്ടായിരുന്നുള്ളൂ
അവന്റെ നാവ് കയറിയതും അവൾ അരക്കെട്ടുയർത്തി ഒന്ന് പിടഞ്ഞു.

“നിന്റെ ഈ ചുണ്ട് അതെന്നെ ഏത്ര നാൾ സ്വര്യം കെടുത്തിയതാ ചെക്കാ.
അതുകൊണ്ട് എന്റെ പൂറിതളിൽ ചുംബനവർഷം നടത്തുന്നത് ഏത്ര കൊതിച്ചതാ.പക്ഷെ അന്നെനിക്ക് മാന്യത വിട്ടുകളയാൻ പറ്റില്ലായിരുന്നു
പക്ഷെ ഇന്ന് എനിക്കാ മാന്യതയില്ല.
അങ്ങനെയെങ്കിലും എനിക്കെന്റെ കൊതി നടന്നുകിട്ടി.ആാഹ്ഹ്……
കുട്ടാ……പൊളിച്ചു നക്കെടാ ചെക്കാ”
അവന്റെ നാവ് വരാലിനെപ്പോലെ അവളുടെ പൂറിൽ നീന്തിരസിക്കുമ്പോൾ,ആ പൂറിന്റെ പിടിയിൽ അത് കിടന്നു പിടയുമ്പോൾ അവൾ ഉറഞ്ഞുതുള്ളി.

പണ്ട് ബസിലും ഇന്ന് ബാറിലും തന്റെ ചന്തിവിടവിൽ തിങ്ങിനിറഞ്ഞുനിന്ന
അവന്റെ കുണ്ണയുടെ ബലമറിയാൻ
അവൾ കൊതിച്ചു.വെട്ടിവിറച്ചു തുള്ളിയ അവൾ അവനെ മുകളിലേക്ക് വലിച്ചുകയറ്റി.ആ പൂറ് അവന്റെ കുണ്ണയെ സ്വാഗതം ചെയ്തുകൊണ്ട് പിളർന്നിരിക്കുന്നു.

അവനുള്ള വഴി തുറന്നു കിട്ടിയതും അവന്റെ കുണ്ണ അവളുടെ പിളർപ്പിലേക്ക് ഊളിയിട്ടിറങ്ങി.”എന്റെ കുട്ടാ,എന്നെയൊന്ന് ഊക്കിപ്പൊളിക്ക്
പൊന്നെ……”അവൾ കിടന്നു പുലമ്പി.

അവന്റെ കുണ്ണ അവളുടെ പിളർപ്പിൽ
നീന്തിക്കുളിക്കുമ്പോൾ അവൾ അവനെ തന്റെ ശരീരത്തോടു വരിഞ്ഞു മുറുക്കി അവന്റെ ഊക്കൽ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.അവന്റെ അരക്കുമേൽ കാലുകൾ ഉയർത്തി വച്ച് അവന്റെ കുണ്ണ ഊരിപ്പോകാതെ നോക്കി.അവൻ കുണ്ണകൊണ്ട് കുത്തി മദജലം പൊട്ടിച്ചുവിടുമ്പോൾ ഓരോ അടിയിലും അവൾ കിടന്നു വിറച്ചു.അവൾക്ക് തന്റെ അരക്കെട്ട് പൊട്ടിത്തെറിക്കാൻ തയ്യാറെടുക്കുന്നത് പോലെ തോന്നി.
അധികം നീണ്ടില്ല അവളിൽ ഉരുണ്ട് കൂടിയ മലവെള്ളം പൊട്ടിയൊലിച്ചു അവന്റെ കുണ്ണയെയും കുളിപ്പിച്ചുകൊണ്ട് പുറത്തേക്ക് ഒഴുകിയതും അവൾ വെട്ടിയിട്ട വാഴ പോലെ കട്ടിലിലേക്ക് വീണു.അവനും
അല്പം തളർന്നിരുന്നു.കുണ്ണ പതിയെ ഊരിയെടുക്കുമ്പോൾ അവളുടെ പുളിവെള്ളത്തിനൊപ്പം അവന്റെ കൊഴുത്ത ശുക്ലകണങ്ങളും അവൻ കണ്ടു.

തന്റെ സൈഡിലേക്ക് തളർന്നു കിടന്ന ജിമിലിനെ ബീന മാറിലേക്ക് പിടിച്ചു കിടത്തി.അവളുടെ മാറിൽ അവൾക്കൊപ്പം കിതപ്പടക്കുമ്പോൾ അവന്റെ മനസിലെ ചോദ്യം വീണ്ടും ഉയർന്നുവന്നു.ഏതോ നിമിഷത്തിൽ അവനറിയാതെ പുറത്തും വന്നു.

“എങ്ങനെ ഇങ്ങനെയൊരു ചുറ്റുപാടിൽ?
ഒരുപാട് ആഗ്രഹിച്ചിരുന്നു.ഒന്ന് കിട്ടി എങ്കിലെന്ന് കൊതിച്ചിരുന്നു.പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തിൽ കണ്ടുമുട്ടുമെന്ന് കരുതിയതല്ല”

“ജീവിതം അങ്ങനെയാണ് ജിമിൽ.
എപ്പോ വേണമെങ്കിലും താളം തെറ്റാം.
അങ്ങനെയൊരു ജന്മമാണ് എന്റെത്.
വീട്ടുകാർ ആലോചിച്ചുറപ്പിച്ച്
ആർഭാടമായി നടത്തിയ കല്യാണം.
നല്ല രീതിയിലാ ജീവിച്ചിരുന്നതും.ഉള്ള കാലത്ത് എല്ലാവരെയും കയ്യയച്ചു സഹായിച്ചു.പക്ഷെ ഏട്ടനൊരു പ്രശ്നം വന്നപ്പൊ ഒരുത്തനുമില്ല.

നല്ല രീതിയിൽ നടന്നിരുന്ന ബിസ്നസ്
പൊളിഞ്ഞതപ്രതീക്ഷിതമായിരുന്നു.
പക്ഷെ കൂടെ നിന്നവൻ ചതിച്ചപ്പോ ബാധ്യത മുഴുവൻ അദ്ദേഹത്തിന്റെ ചുമലിൽ ആയി.അവസാനം അറസ്റ്റ്, ജയിൽ.ഇപ്പോളതിന്റെ ബാധ്യത തീർത്ത് ഏട്ടനെ പുറത്തിറക്കണം അതെയുള്ളൂ മനസ്സിൽ.നല്ലൊരു തുക വേണം,അതുകിട്ടാൻ വേണ്ടിയാ
അതുകൊണ്ട് മാത്രമാ ഇങ്ങനെയും ഒരു ജീവിതം”

“മക്കളൊക്കെ….?”

“രണ്ടുപേര്……നാട്ടിലാ,ആറിലും
നാലിലുമായി അവർ.എന്റെ വീട്ടിലാ ഇപ്പൊ.ഏട്ടന് സംഭവിച്ചതൊക്കെ അറിയാം.പക്ഷെ എന്റെ ഈ വക കാര്യങ്ങളൊന്നുമറിയില്ല.”

“സ്കൂളിൽ ഒന്നും……?”അവൻ ചോദ്യം
പൂർത്തിയാക്കുന്നതിന് മുന്നേ അവൾ

പറഞ്ഞു തുടങ്ങിയിരുന്നു.”ടീച്ചറുടെ വേക്കൻസിയിൽ നോക്കാഞ്ഞിട്ടല്ല,എന്റെ ആവശ്യത്തിനുള്ള പണം എളുപ്പം ലഭിക്കാൻ ഇതേയുള്ളൂ ഒരു മാർഗം”

ആ രാത്രിയിൽ വീണ്ടും ഒരു ഭോഗസുഖം കൂടി അറിഞ്ഞാണ് അവൻ ഉറങ്ങിയത്.
*****
“ഹേയ് ജിമിൽ…..എണീക്ക്.സമയം ഇതെത്രയായെന്നാ.ദാ….താഴെ കൂട്ടുകാരൻ കാത്തുനിൽപ്പുണ്ട്.”
നല്ലൊരുറക്കത്തിൽ നിന്നുമുണർന്നു നോക്കുമ്പോൾ കുളികഴിഞ്ഞ് ഈറനോടെ ബീന മുന്നിലുണ്ട്.
മൂലക്കച്ച കെട്ടി ഈറനുള്ള മുടി ടൗവലിൽ ഒളിപ്പിച്ചുവച്ച് അവൾ അവന്റെ കണിയായി.”പോവണ്ടേ…..
കൂട്ടുകാരൻ താഴെയുണ്ട്.”അവൾ വീണ്ടും പറഞ്ഞു.

“സമയം ഏത്രയായി?”അവൻ കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു.

“മണി പതിനൊന്നു കഴിഞ്ഞു മോനെ.
വേഗം പോവാനുള്ള പണിനോക്ക്.”

അത് പറഞ്ഞു തിരിഞ്ഞതും അവൻ അവളെ തന്റെ മേലേക്ക് വലിച്ചിട്ടു.
പെട്ടന്നായതിനാൽ അവൾക്ക് ബാലൻസ് കിട്ടിയതുമില്ല.അവളവന്റെ കൈകളിൽ കിടന്നു കുറുകി.
അവളുടെ ചുണ്ട് നുകരാൻ ചെന്നപ്പോൾ അവൾ മുഖം തിരിച്ചു
“വാ പോലും കഴുകിയിട്ടില്ല,എന്നിട്ട് ഉമ്മ വക്കാൻ വരുന്നു.വൃത്തികെട്ടത്”
അവൾ പരിഭവം പറഞ്ഞു.

“പോണോ…..?”അവൻ ചോദിച്ചു.

“പിന്നെ പോവണ്ടേ?”

“പോണൊല്ലേ?”

“അതല്ലേ പറ്റു……ഇനിയും വരാല്ലോ”

“എന്തിനാ റോയിച്ചനെ ഇത്ര നേരത്തെ വിളിച്ചേ…..?”

“അയ്യടാ…….ഇങ്ങോട്ടു വിളിച്ചതാ.
അല്ലാതെ ഞാനൊന്നുമല്ല.കാൾ വന്നപ്പോൾ സ്ഥലം പറഞ്ഞു കൊടുത്തു.അതിനെന്നാ ഇത്ര പ്രശ്നം”

“രാവിലെ ഒന്നുടെയൊന്ന്…….എല്ലാം കൊണ്ട് തൊലച്ചു.”

“മോനെ ജിമ്മിലെ……….ഇന്നലെ എന്റെ പൂറും കൂതിയും ഒന്നാക്കിയത് പോരാഞ്ഞിട്ട് അവന്റെ കോണാത്തിലെ ആഗ്രഹം കണ്ടില്ലേ.
പൊക്കോണം അവിടുന്ന്.”

മടിയോടെയാണ് അവൻ എണീറ്റത്
ഒരുവിധത്തിൽ ബീനയവനെ കുളിക്കാൻ കയറ്റി.ഉന്തിത്തള്ളി ബാത്റൂമിലാക്കി തിരിച്ചിറങ്ങുമ്പോൾ അവളുടെ തുളുമ്പുന്ന ചന്തിയിൽ ഒരടികൊടുക്കാൻ അവൻ മറന്നില്ല.

“ഹൂ……”അവളൊന്ന് ചാടി.
തിരിഞ്ഞവനെ നോക്കി കണ്ണുരുട്ടി.

കുളികഴിഞ്ഞു,അവൾ കൊടുത്ത ചായയും കുടിച്ചിറങ്ങുമ്പോൾ ഒരു ആഗ്രഹം സഫലമായ സംതൃപ്തി അവന്റെ മുഖത്തുണ്ടായിരുന്നു.
വാതിൽ തുറന്നിറങ്ങുമ്പോഴും അവൻ അവളുടെ കണ്ണുകളിലൊന്നു നോക്കി
അന്നത്തെ അതെ തിളക്കം,വശ്യത ഇന്നുമുണ്ടവയിൽ.ഒരു കുസൃതി തോന്നി അവളുടെ ചന്തിക്കുടങ്ങൾ ഒന്ന് കശക്കിയുടച്ചിട്ടാണ് അവൻ ഇറങ്ങിയതും.

“…വഷളൻ…”അവളൊരു ചിരിയോടെ
അവൾ കയ്യൊയങ്ങി.

“ഞാൻ ഇനിയും വരും.”അവൻ പറഞ്ഞു.

“നിനക്കായി ഞാനിവിടെയുണ്ടാകും.”
എന്ന മറുപടിയോടെ അവളവനെ യാത്രയാക്കി.
*****
തിരിച്ചുള്ള യാത്രയിൽ അവൻ ഓർക്കുകയായിരുന്നു,ഒരിക്കൽ ഒരു ആവേശമായി മനസ്സിൽ കടന്നു കൂടിയവൾ.ഒരുപാട് കാലം മനസ്സിൽ
കൊണ്ടുനടന്ന ആഗ്രഹത്തിന്റെ പൂമൊട്ട് വിരിഞ്ഞു.പക്ഷെ ഒരു വ്യത്യാസം,ഇന്നാ ശരീരത്തിന് അവൾ ഇടുന്നൊരു വിലയുണ്ട്.അതുള്ള ആർക്കും അവളെയറിയാം അവളിൽ മതിമറന്നുല്ലസിക്കാം
(അവസാനിച്ചു)

“സഹോദരതുല്യനായ പ്രിയ രാജക്ക് ഏത്രയും വേഗം തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ ഞാനിത് ഒത്തിരി സ്നേഹത്തോടെ സമർപ്പിക്കുന്നു”

❤❤❤❤ആൽബി❤❤❤❤

a
WRITTEN BY

admin

Responses (0 )