-50% Intro price for the next 72 hours only!. Buy now →

Kambi stories

ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

ജെസ്സി മിസ്സ് 8 Jessy Miss Part 8 | Author : Dushyanthan [ Previous Part ] [ www.kkstories.com ]   ഞാൻ എൻ്റെ t-shirt ഊരി മിസ്സിൻ്റെ മുഖം മുഴുവൻ തുടച്ചു. പടർന്ന കൺമഷിയും സ്ഥാനം തെറ്റി പുരികത്തിനു മുകളിൽവന്ന ചെറിയ കറുത്ത പൊട്ടും എല്ലാം ഞാൻ സൂക്ഷ്മതയോടെ തുടച്ചു . ഞാൻ: വല്യ കുട്ടിയായില്ലേ. അപ്പോ ഇങ്ങനെ കരയാമോ.? മോശമല്ലേ.. വാടി തളർന്ന മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർത്തി അവള് […]

0
2

ജെസ്സി മിസ്സ് 8

Jessy Miss Part 8 | Author : Dushyanthan

[ Previous Part ] [ www.kkstories.com ]


 

ഞാൻ എൻ്റെ t-shirt ഊരി മിസ്സിൻ്റെ മുഖം മുഴുവൻ തുടച്ചു. പടർന്ന കൺമഷിയും സ്ഥാനം തെറ്റി പുരികത്തിനു മുകളിൽവന്ന ചെറിയ കറുത്ത പൊട്ടും എല്ലാം ഞാൻ സൂക്ഷ്മതയോടെ തുടച്ചു .

ഞാൻ: വല്യ കുട്ടിയായില്ലേ. അപ്പോ ഇങ്ങനെ കരയാമോ.? മോശമല്ലേ..

വാടി തളർന്ന മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർത്തി അവള് എന്നെ നോക്കി. കവിളിലെ നുണ ക്കുഴികൾ എന്നെ അന്ന് മിസ്സിൻ്റെ dp കണ്ട് അന്തം വിട്ട കാര്യം ഓർമിപ്പിച്ചു. കൂടുതൽ അടുക്കുംതോറും സൗന്ദര്യവും കൂടി വരുവാ പെണ്ണിന്. ആ നുണ കുഴി കവിളിൽ ഒന്ന് ചേർത്ത് ചുംബിച്ച് മിസ്സിനേ ഞാൻ എൻ്റെ നെഞ്ചോട് ചേർത്തു.

മിസ്സിൻ്റെ പുഞ്ചിരി അത് മതി എൻ്റെ മനസ്സ് നിറയാൻ. നെഞ്ചിൽ കേറ്റിവെച്ച പാറ അങ്ങ് പൊടിഞ്ഞ് പോയപോലെ . അത്രക്ക് ശക്തിയുണ്ടത്തിന്

എൻ്റെ ജീവിതത്തിൽ എനിക് ഏറ്റവും ഇഷ്ടം എൻ്റെ അച്ഛനെയാണ്. അത് കഴിഞ്ഞേയുള്ളൂ അമ്മ പോലും. എൻ്റെ ലോകം എന്നത് അച്ഛനും അമ്മയും മാത്രമുള്ള ഒരു ചെറിയ സ്വർഗമായിരുന്നു. ഒരു മോശം സ്വഭാവവും ഇല്ലാത്ത ഒരു പാവം പയ്യനായിരുന്നു ഞാൻ. (ഇപ്പോഴും അങ്ങനെതന്നെ) .

പ്രായത്തിൻ്റെ കഴപ്പ് കൊണ്ടോ അൽപ്പം പെഴച്ച കൂട്ടുകെട്ട് കൊണ്ടോ ആണ് രാത്രിയുടെ ഏകാന്തതയിൽ പോൺ വീഡിയോസിനെ കൂട്ടുപിടിച്ചത്. സത്യത്തിൽ അത് എന്നെ ഒരുപ്പാട് മാറ്റി. ഒരുതരത്തിൽ പറഞ്ഞാൽ സ്ത്രീ എന്നത് കാമം തീർക്കാനുള്ള ഒരു ഉപകരണമായി മാത്രം കാണാൻ തുടങ്ങി.

അങ്ങനത്തെ ഒരു കഴപ്പ് കൊണ്ടാണ് ഇപ്പൊ എൻ്റെ അടുത്ത് എന്നെ പഠിപ്പിക്കുന്ന അതി സുന്ദരിയായ ടീച്ചർ അർധനഗ്നയായ് ഇരിക്കുന്നത്. പക്ഷേ ഇന്ന് എനിക് അറിയാം സ്ത്രീയുടെ ശരീരത്തേക്കാൾ ഭംഗി അവളുടെ മനസ്സിനുണ്ട്. അതിനെ അറിയാതെ ശരീരം മാത്രം ആഗ്രഹിക്കുന്നത് തെറ്റാണ് എന്നല്ല.. പക്ഷേ അതിനും അപ്പുറം വിലമതിക്കാനാവാത്ത മറ്റു പലതും അവളിൽ ഉണ്ട്.

*********************************

മിസ്സ് എൻ്റെ മടിയിൽ തലവെച്ച് മയങ്ങുകയാണ്. എൻ്റെ കൈ മിസ്സിൻ്റെ മുടിയിഴകളിൽ ഇഴഞ്ഞ് നടന്നു. അരക്ക് മുകളിൽ വെറും ബ്രാ മാത്രം ഇട്ട് കൊണ്ട് കിടക്കുന്ന മിസ്സിനേ കാണുമ്പോൾ ….

പണ്ട് മിസ്സിൻ്റെ dp യിൽ കണ്ട സാരിയിൽ പൊതിഞ്ഞ പാൽക്കുടങ്ങൾ എൻ്റെ മുൻപിൽ എനിക്കായി ഒരു മറയും ഇല്ലാതെ ഇങ്ങനെ തുറിച്ചുനിൽക്കുമ്പോൾ, ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ അവയിലേക്ക് പടർന്നുകയറും.

പക്ഷേ ഞാൻ എൻ്റെ കൈ പിൻവലിച്ചു. കാരണം എന്നെപ്പോലെ എപ്പോഴും കാമത്തെ മാത്രം ആഗ്രഹിക്കുന്നവളല്ല ജെസ്സി. അതും ഇത്രയും ഇമോഷണൽ സീൻ കഴിഞ്ഞിട്ട്. എന്നെയോർത്ത് ഞാൻ പോലും ലെജ്ജിച്ച ചുരുക്കം ചില സാഹചര്യങ്ങളിൽ ഒന്നാണ് ഇത്.
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് പിന്നിലേക്ക് ആഞ്ഞ എൻ്റെ കൈ മിസ്സ് പിടിച്ച് അവളുടെ മുലയിടുക്കിൽ ഞെരുക്കി കയറ്റി. അതിൻ്റെ ചൂടിൽ എൻ്റെ രക്തം മുഴുവനും തിളച്ച് മറിഞ്ഞു.

ഞാൻ എൻ്റെ കൈ തിരിച്ച് എടുക്കാൻ നോക്കിയെങ്കിലും മിസ്സ് ചെറുതായി ഒന്ന് എതിർത്തു. മിസ്സിനെ എതിർക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ കൂടുതൽ പരിശ്രമിച്ചില്ല. മറ്റൊന്നും കൊണ്ടല്ല കേട്ടോ..

ഞാൻ: മിസ്സ് ഉറങ്ങിയില്ലേ..?

മിസ്സ്: ഉറങ്ങിയതാ.. പക്ഷേ ഒരാൾ തട്ടി വിളിക്കുന്നു.

ഞാൻ: ആര്…?

മിസ്സ്: കുന്തം… പോടാ. വൃത്തികെട്ടവനെ..

ഞാൻ: ഇതെന്ത് മൈർ.. പറയുന്നെങ്കിൽ തെളിച്ച് പറ.

മിസ്സ്: എടാ നിൻ്റെ കുന്തം എൻ്റെ തലയിൽ കൊള്ളുന്നെന്ന്.

സത്യത്തിൽ ഞാൻ അറിഞ്ഞോണ്ടല്ല. അറിഞ്ഞതുമില്ല. ആവശ്യമില്ലാത്തപ്പോഴൊക്കെ ഇങ്ങനെ സല്യൂട്ട് അടിച്ച് നിക്കണ്ട കാര്യമുണ്ടോ. കാര്യം മിസ്സ് എല്ലാം കണ്ടതും അറിഞ്ഞതുമൊക്കെയാ. പക്ഷേ എനിക്കെന്തോ നാണക്കേടായി.

ഞാൻ: സോറി ….. ഞാൻ കണ്ടില്ലാരുന്ന്… അറിയാണ്ട് വന്നതാ .

മിസ്സ്: ഓ.. ആയിക്കോട്ടെ. ഈ കൈ എൻ്റെ മേൽ തൊടാൻ വന്നതും അറിയാണ്ടാകും അല്ലേ. …?

ഞാൻ: അയ്യോ.. ഞാൻ അത്രക്ക് കൺട്രോൾ ഒന്നും ഇല്ലാത്തവനാണേ. എൻ്റെ മടിയിൽ ഇങ്ങനെ എല്ലാം കാണിച്ചോണ്ട് കിടന്നാ ഞാൻ ചിലപ്പോ കേറിപിടിച്ചെന്നൊക്കെ ഇരിക്കും .

മിസ്സ്: ആഹാ….. അത്രക്കാ നീ. എന്നാല് ഒന്ന് കാണണമല്ലോ..

ഞാൻ: അതൊക്കെ കാണിക്കാം……. ആദ്യം മിസ്സായിട്ട് പിടിച്ച് വെച്ചേക്കുന്ന ഈ കൈ ഒന്ന് വിട്ട് താ.

മിസ്സിൻ്റെ മുഖത്ത് ഒരു ചമ്മൽ വന്നു. എൻ്റെ കൈ വിടുവിച്ചു. അവിടെനിന്ന് എടുക്കുന്നതിൻ്റെ കൂടെ ഒരു മുല പിടിച്ച് ഞെക്കിക്കുഴച്ച് വിട്ടു .
” ഹാാ…. ” വേദന കൊണ്ടാണെന്ന് തോന്നുന്നു. മിസ്സ് ചെറുതായിട്ട് ഉച്ചവെച്ചു.

മിസ്സ്: തെണ്ടി..എനിക്ക് നന്നായിട്ട് നൊന്തു കേട്ടോ..

ഞാൻ: സോറി മിസ്സെ… ഞാൻ വേണമെങ്കിൽ തടവി തരാം…. ഹി ഹി ഹി..

മിസ്സ്: പോടാ പട്ടി..

ഒരു കൊച്ചുകുട്ടിയെ പോലെ മിസ്സ് എൻ്റെ മടിയിൽ കിടന്ന് കൊഞ്ചി. അതിനും ഉണ്ട് വല്ലാത്തൊരു സൗന്ദര്യം. എൻ്റെ കണ്ണുകൾ മിസ്സിൻ്റെ കണ്ണുകളുമായി ഉടക്കിനിന്നു. കണ്ണുകളിൽ നിന്ന് മൂക്കിലേക്കും അവിടുന്ന് ചുണ്ടുകളിക്കും . എൻ്റെ നോട്ടം കണ്ടിട്ടാവണം മിസ്സ് ചുണ്ടുകൾ അൽപ്പം വിടർത്തി.

ഒട്ടിയിരുന്ന ചുണ്ടുകൾ തമ്മിൽ അടന്നു മാറുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. ഞങ്ങളുടെ ശ്വാസഗതി ഉയർന്നു. ചുണ്ടുകളിൽനിന്നുള്ള നോട്ടം മാറ്റി ഞാൻ കണ്ണുകൾ കൊണ്ട് അനുവാദം ചോദിച്ചു. നാണം കൊണ്ടുള്ള ചിരിയും പാതിയടച്ച കണ്ണുകളും ഞാൻ സമ്മതമായി കണ്ടു. അവളുടെ അധരങ്ങളെ കടിച്ചെടുക്കാൻ തുനിഞ്ഞതും എൻ്റെ ഫോൺ ശബ്ദിച്ചു. സത്യത്തിൽ എൻ്റെ നെഞ്ച് ഒന്ന് പിടഞ്ഞു.
മിസ്സിനും അതുപോലായിരുന്നു. പെട്ടെന്ന് എത്തി ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി.

ഞാൻ: അമ്മ അല്ലാതാരാ.. തള്ളക്ക് വല്ല ദിവ്യദൃഷ്ടിയും ഒണ്ടോ. കറക്ട് ടൈമിംഗിന് വിളിച്ചോളും.

മിസ്സ്:പോടാ.. പാവം നിന്നോടുള്ള കരുതലുകൊണ്ടല്ലേ.. ഇങ്ങനെയൊക്കെ വിളിക്കാൻ ആളില്ലാത്തവർക്കെ അതിൻ്റെ ഫീലിംഗ്സ് മനസ്സിലകത്തൊള്ളൂ.

ഞാൻ: അയ്യോ ദൈവത്തെ ഓർത്ത് ഇനി feelings ഒണ്ടാക്കാൻ നിക്കല്ലേ.. ഒള്ള മൂഡ് കളയാനയിട്ട്…

അതും പറഞ്ഞ് ഞാൻ കാൾ എടുത്തു.

അമ്മ: മോനേ…. ആദി.. സുഖമാണോടാ

ഞാൻ: പിന്നേ… ഞങ്ങള് ഇവിടെ ഫുൾ അടിച്ചുപൊളിയാണ്. Don’t worry .

അമ്മ: ഓ ആയിക്കോട്ടെ.. പിന്നെ മോളെ ഒന്നിനും ബുദ്ധിമുട്ടിക്കല്ലേ.. നല്ലകുട്ടിയായിട്ട് നിക്കണേ..

ഞാൻ: എന്തോന്ന അമ്മേ..? ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല. Understand.!

അമ്മ: ok ok.. പിന്നെ നീ ചായ വല്ലോം കുടിച്ചോ.

ഞാൻ: ഇല്ല… ചായ ഇല്ല ഇന്ന് പാലാണ്. കുടിക്കാൻ എടുത്തപ്പോഴാ അമ്മ വിളിച്ചത്.

(പാൽ എന്ന് പറഞ്ഞപ്പോ മിസ്സിൻ്റെ വലത്തെ മുല ഒന്ന് പിടിച്ച് ഞെക്കി വിട്ടു. മിസ്സ് എന്നെ അതിശയത്തോടെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല )

അമ്മ: ഹ.. പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചത്.. അച്ഛന് ലീവ് ശേരിയായി. മിക്കവാറും ഈ ആഴ്ച വരും. എല്ലാം പെട്ടെന്നായിരുന്നു.

ഞാൻ: ശെരിക്കും! അത് കൊള്ളാം. അച്ഛനെ കാണണം എന്ന് തോന്നിയിട്ട് കുറെയായി.

അമ്മ: ഹ.. ഒന്നര വർഷമായില്ലെ.. നിനക്ക് ലാപ്ടോപ് ഒക്കെ ആയിട്ട വരുന്നെ. നിന്നെ ചിലപ്പോ വിളിക്കും.

ഞാൻ: oh. nice.. ഇതിൽപരം എന്ത് വേണം. അപ്പോ ok അമ്മാ. ഞാൻ പിന്നെ വിളിക്കാം. ബൈ ബൈ..

അമ്മ: ഹാ.. മോനേ ബൈ ബൈ..

ഫോൺ കട്ട് ചെയ്തുടനെ മിസ്സ് കാര്യം തിരക്കി.

ഞാൻ: അച്ഛൻ വരുന്നുണ്ട്. മിക്കവാറും ഈ ആഴ്ച തന്നെ വരും. പിന്നെ എനിക്ക് ഒരു ലാപ്ടോപ്പും..

മിസ്സ്: കോളടിച്ചല്ലോ.. ഇനി നമ്മളെഒക്കെ മൈൻഡ് ചെയ്യുമോ.

ഞാൻ: ഓ.. സംശയമാണ്. പിന്നെ വേറാരുടേം അടുത്തൂന്ന് കിട്ടാത്ത ചിലതൊക്കെ എനിക്ക് ഇവിടുന്ന് കിട്ടുമല്ലോ.. അത്കൊണ്ട് ഇടക്കൊക്കെ ഒന്ന് മൈൻഡ് ആക്കാം.

മിസ്സ്: ആരും അത്രക്ക് ബുദ്ധിമുട്ടണ്ട. പിന്നെ ഇനി നിൻ്റെ ഉദ്ദേശം ഒന്നും നടക്കില

ഞാൻ: എന്ത് ഉദ്ദേശം.?

മിസ്സ്: ഒന്നും നടക്കില്ലെന്ന്. ഇനി ഉള്ളിൽ പോയാൽ പ്രേഷ്‌നമാ..

ഞാൻ: അപ്പോ ഇന്നലെയും അതിനു മുമ്പും ഒക്കെയോ. സത്യത്തിൽ ഞാൻ ഇപ്പഴാ ഓർക്കുന്നെ .

മിസ്സ്: അത് ഞാൻ പിൽസ് കഴിച്ചായിരുന്നു. പക്ഷേ എനിക്ക് എന്തോ ശരീരത്തിന് ഒട്ടും പറ്റുന്നില്ല. നല്ല തലവേദനയും പിന്നെ ബ്രെസ്റ്റിൽ തൊടുമ്പോ നല്ല വേദനയും.

ഞാൻ: എന്നിട്ട് എന്നോടെന്ത പറയാഞ്ഞേ ..

മിസ്സ്: നിന്നോട് പറയാൻ തോന്നിയില്ല. പിന്നെ ഞാൻ ആദ്യം അത്രക്ക് കാര്യം ആക്കിയില്ല. പക്ഷേ എനിക്ക് തീരെ പറ്റുന്നില്ല

ഞാൻ : നല്ല വേദനയൊണ്ടോ ..? അത് പറ.. ഇതൊന്നും അത്രക്ക് സിംപിൾ ആയിട്ട് എടുക്കല്ലേ.

മിസ്സ്: പോടാ.. മണ്ടാ.. ഇതൊക്കെ ഗുളികേടെ സൈഡ് ഇഫക്ട് ആണ്. അതൊക്കെ മാറിക്കോളും. നീ ഒന്നില്ലേലും ഒരു ബയോളജി സ്റ്റുഡൻ്റ് അല്ലെ. ഈ ഫിസിക്സ് പഠിപ്പിക്കുന്ന ഞാൻ ഇതിനെ കുറിച്ചൊക്കെ നിനക്ക് പറഞ്ഞ് തരണ്ട ആവശ്യം ഒണ്ടോ

ഞാൻ: ഓ..അതിലൊന്നും വല്യ കര്യമില്ലെന്നേ. ബയോളജി പഠിച്ചപ്പോ തിയറി മാത്രേ പഠിച്ചോളളു. പ്രാക്ടിക്കൽ പഠിപ്പിക്കാൻ ഫിസിക്സ് ടീച്ചർ തന്നെ വേണാർന്ന്.. ഹ ഹ ഹ

മിസ്സ്: ഞാൻ പഠിപ്പിച്ചതല്ലല്ലോ.. നീയായിട്ട് പഠിച്ചെടുത്തതല്ലേ… എല്ലാം….

ഹൊ അപ്പോ ഈ കണ്ണിലെ നോട്ടമൊണ്ടല്ലോ.. അത് മതി ഒന്ന് തിളച്ച് കേറാൻ…

ഞാൻ: അല്ല ജെസ്സി.. മോതിരമാറ്റം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് കല്യാണം കൂടെ അങ്ങ് നടത്തിയാലോ. അച്ഛനും ഉണ്ട്….

മിസ്സ്: ദേ ചെക്കാ… കൂടുതൽ അങ്ങോട്ട് വിളച്ചിൽ എടുത്താലേ, ഈ പൊങ്ങിനിക്കുന്ന നിൻ്റെ സാധനം അങ്ങ് ചെത്തിക്കളയും കെട്ടോടാ…

ഞാൻ: അയ്യോ പൊന്നു ജെസ്സി.. അരുതേ.. ജീവിത കാലം മുഴുവൻ ആവശ്യമുള്ളത. എനിക്ക് മാത്രമല്ല.. മിസ്സിനും.. ഹി ഹി ഹി

മിസ്സ്: പോടാ പട്ടീ..

മുറി മുഴുവൻ ഞങ്ങളുടെ കലപില ശബ്ദം നിറഞ്ഞു.

പെട്ടെന്ന് പുറത്ത് ഒരു കാളിംഗ് ബെൽ മുഴങ്ങി. മിസ്സ് പെട്ടെന്ന് ചുരിദാർ ടോപ് എടുത്ത് ഇട്ട് ഹാളിലേക്ക് പോയി. ഞാൻ പൊങ്ങിനിന്ന എൻ്റെ കുട്ടനെ ബോക്സറിനുള്ളിൽ തിരുകിയിട്ട് ഒരു ബനിയൻ കയ്യിലെടുത്തു.
പുറത്ത് ഒരു പുരുഷശബ്ദം ഞാൻ കേട്ടു. എവിടെയോ കേട്ടിട്ടുള്ള വളരെ പരിചയമുള്ള ശബ്ദം. ആളെ കാണാൻ എനിക്ക് വല്ലാത്തൊരു ആകാംക്ഷ തോന്നി. പാതി കയറ്റിയ ബനിയൻ വലിച്ച് താഴ്തിക്കൊണ്ട് ഞാൻ ഹാളിലേക്ക് ഓടി.
അവിടെ നിൽക്കുന്ന ആളിനെ കണ്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി പോയി. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അയാളെ കാണുന്നത്.
“കണ്ണൻ ചേട്ടൻ. ” അറിയാതെ ഞാൻ മന്ത്രിച്ചു. എന്നെ കണ്ട് പുള്ളിക്കാരനും ചിരിച്ചു. ഞാൻ ഓടി ചെന്നപ്പോൾ അയാള് എന്നെ ഇടതുകയ്യിൽ നെഞ്ചോട് ചേർത്ത് നിർത്തി.

മിസ്സ് അൽപ്പം ഞെട്ടി നിൽക്കുവാണ്.
ഞാൻ: മിസ്സിന് ആളെ മനസ്സിലയില്ലല്ലേ.
മിസ്സ് ഇല്ല എന്ന അർത്ഥത്തിൽ തലയിലക്കി.
ഞാൻ: ഇതാണ് കണ്ണൻ ചേട്ടൻ. രാധാമ്മേടെ മോൻ. ഫ്രം ദുബായ്.
കണ്ണൻ ചേട്ടൻ മിസ്സിനു നേരെ കൈ നീട്ടി
” Hello, I am Renjit. എല്ലാരും കണ്ണൻ ന്ന് വിളിക്കും”
കൂടെ ഒരു വളിച്ച ചിരിയും.
മിസ്സ് തിരിച്ച് കൈ കൊടുത്തു. പക്ഷേ സ്വയം പരിച്ചയപെടുത്തന്നതിനുമുമ്പ് കണ്ണൻ ചേട്ടൻ തന്നെ പറഞ്ഞു
“ജെസ്സി… അല്ലെ. അമ്മ പറഞ്ഞിട്ടുണ്ട്.”

മിസ്സ് ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറിയിരിക്കാൻ പറഞ്ഞു.എന്നിട്ട് കിച്ചണിൽ പോയി.

അങ്ങേരുടെ കണ്ണ് ഇപ്പോഴും മിസ്സിൽ തന്നെ.പറഞ്ഞിട്ട് കാര്യമില്ല. വായിന്നോട്ടത്തിൻ്റെ ബാലപാഠം ഞാൻ പഠിച്ചത് ഈ മോതലീന്നാണ്.

ഞാൻ: ഹലോ .. മതി ഇരിക്ക്.

കണ്ണൻ: എടാ ആദി.. നീ അങ്ങ് വളർന്നല്ലോഡാ.. താടി ഒക്കെ കിളിത്തല്ലോ..

ഞാൻ: ചേട്ടനും ഒരുപാട് മാറിപ്പോയി. പക്ഷേ സ്വഭാവം യാതൊരു മാറ്റവുമില്ല.

കണ്ണൻ: എന്ത്..?

ഞാൻ: അല്ല ഈ കണ്ണുകൊണ്ടുള്ള ഊറ്റലെ

കണ്ണൻ: പോടാ.. അത് നമ്മൾ ആണുങ്ങൾടെ രക്തത്തിൽ ഉള്ളതല്ലേ… പിന്നെ നീ അത് വിട്. എങ്ങനൊണ്ട് ജീവിതം. എത്രനാളായി നിന്നെ കണ്ടിട്ട്.

ഞാൻ : ഏകദേശം മൂന്ന് വർഷം. ചേട്ടനും ഒരുപാട് മാറി. പഴയ ബോഡി ഒക്കെ പോയി. കൊറച്ച് തടിച്ചിട്ടുണ്ട്.

കണ്ണൻ: ബോഡി ഒക്കെ നോക്കാൻ ടൈം കിട്ടിയില്ലടാ. പിന്നെ എൻ്റെ അമ്മയും അനിത ചേച്ചിയും വന്നില്ലേ. ഇന്ന് ഉച്ചക്ക് വരുമെന്നാണ് പറഞ്ഞത്. അത് കൊണ്ട് surprise visit നടത്തിയതാ.
( അനിത എൻ്റെ അമ്മയാണ്. അച്ഛൻ ദിനേശ്.. മുമ്പ് പറയാത്തത്തിൽ ക്ഷെമിച്ചേര് )
ഞാൻ: അവർ നാളേ വരൂ. നിങ്ങളുടെ ബന്ധുക്കളുടെ ആരുടെയോ വീട്ടിൽ തങ്ങി .

കണ്ണൻ: ഊമ്പിച്ചല്ലോ… എന്ന നീ വീടിൻ്റെ താക്കോൽ ഇങ്ങ് താ. ഞാൻ ഒന്ന് പോയി ഫ്രഷ് ആവട്ടെ.

മിസ്സ് ഒരു ചായയും കൊണ്ട് വന്നു. മുഖത്തെ ഞെട്ടലോക്കെ മാറിയിട്ട് ഇപ്പൊ ഒരു ചിരി മുഖത്ത് കാട്ടികൊണ്ട് കണ്ണൻ ചേട്ടന് ചായ നീട്ടി.

കണ്ണൻ: ചായയോ. ? സത്യത്തിൽ ഞാൻ ചായ കുടിക്കാറില്ല. പിന്നെ ഈ സമയത്ത് തീരെ ഇല്ല.

ഞാൻ: അതെന്ത്….. പുതിയ ശീലം ഒക്കെ ആയി അല്ലെ. എന്തായാലും ഇപ്പൊ ഇത് കുടിക്ക് അല്ലേൽ മിസ്സിനു വിഷമം ആകും.

കണ്ണൻചേട്ടൻ എന്നെയും മിസ്സിനെയും ഒന്ന് നോക്കിയിട്ട് ചായ എടുത്തു. ഒന്ന് ചുണ്ടോട് ചേർത്ത് കുടിച്ചിട്ട് താക്കോലിൻ്റെ കാര്യം പറഞ്ഞു.
മിസ്സ് കെട്ട ഉടനെ ഒന്ന് തലയാട്ടിയിട്ട് റൂമിലേക്ക് പോയി.

കണ്ണൻ: എൻ്റെ മോനേ.. ഇതാണോ ടാ നിൻ്റെ മിസ്സ്.. എന്ത് ഫിഗർ ആടാ.

ഞാൻ: ദേ… തൻ്റെ ഈ സ്വഭാവം ഇങ്ങോട്ട് മാത്രം വേണ്ട. ഇതേ എന്നെ പഠിപ്പിക്കുന്ന ടീച്ചർ ആണ്. അത്കൊണ്ട് ദയവ് ചെയ്ത് അലമ്പാക്കല്ലെ..

കണ്ണൻ: ടാ ആദി.. നീ വല്യ പുണ്യാളൻ ആവല്ലേ. കൊറച്ച് നാള് നിന്നെ കണ്ടില്ലെന്ന് വെച്ച് നിൻ്റെ കൊഴിത്തരം ഒന്നും ഞാൻ അങ്ങോട്ട് മറന്നെന്ന് കരുതണ്ട. നീ എന്നെക്കാൾ വല്യ ഉടായിപ്പാണെന്ന് എനിക്കും അറിയാം നിനക്കും അറിയാം.

ഞാൻ: ആയിക്കോട്ടെ.. പക്ഷേ മിസ്സിനേ വിട്ടേക്ക്. ഇത് എൻ്റെ അപേക്ഷയാണ്.. പ്ലീസ്..

പിനെയും ഒരുപാട് കര്യങ്ങൾ സംസാരിച്ചു. പലപ്പോഴും ജെസ്സി ഒരു സംസാര വിഷയമായി. അപ്പോഴെല്ലാം ഞാൻ നല്ലപ്പിള്ള ചമഞ്ഞ് നിന്നതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ചേട്ടന് എന്തൊക്കെയോ സംശയമൊണ്ട്. തികച്ചും സ്വഭാവികം. തൻ്റെ ശിഷ്യനിൽ പൂർണ വിശ്വാസമുള്ള ഗുരുവാണ് ചേട്ടൻ.

കണ്ണൻ: ഇപ്പൊ എനിക്ക് സമയമില്ല .
ഞാൻ നാളെ നിന്നെ ഒന്ന് കാണുന്നുണ്ട്.. കേട്ടോടാ

അൽപ്പം കടുപ്പിച്ചാണ് കണ്ണൻ ചേട്ടൻ അത് പറഞ്ഞതെങ്കിലും എനിക്ക് പേടി തോന്നിയില്ല. കാരണം എൻ്റെ ഏറ്റവും നല്ല ഫ്രണ്ട് ഇങ്ങേരാണ്.

ഉടനെ മിസ്സ് വന്ന് താക്കോൽ കൊടുത്തു. അതും വാങ്ങി എന്നെയും മിസിനെയും മാറി മാറി നോക്കിയിട്ട് ഒന്നുകൂടി എന്നെ ഒന്ന് തറപ്പിച്ച് നോക്കി ചേട്ടൻ പോയി.

മിസ്സ് ഡോർ കുറ്റിയിട്ട് സോഫയിൽ പോയിയിരുന്നു.

മിസ്സ്: ശെരിക്കും ഞാൻ ആദ്യം പേടിച്ച് പോയി.

ഞാൻ: എന്തിനാ.. ഓ. മിസ്സിന് കണ്ണൻചേട്ടനെ കണ്ടിട്ടില്ലല്ലേ..

മിസ്സ്: രാധാമ്മ ഫോട്ടോ കാണിച്ച് തന്നിട്ടുണ്ട്. പക്ഷേ അതിൽ ഇതിനെ കാളും ചെറുപ്പമായിരുന്നു. ഇങ്ങനെ ഇത്രക്ക് താടിയും മീശയും ഇല്ലാരുന്നു.

ഞാൻ: ഹൂം ശെരിയാ.. കുറച്ച് മാറ്റം ഒക്കെയുണ്ട്. പക്ഷേ എനിക്ക് കണ്ടപ്പെടെ മനസ്സിലായി.

മിസ്സ്: നിങ്ങള് തമ്മില് നല്ല പരിചയം ഒണ്ടോ.

ഞാൻ: ഒണ്ടോന്നോ? പണ്ട് ഞാൻ ചെട്ടൻ്റെ അടുത്തൂന്നു മാറില്ലായിരുന്നു. ഇവിടുത്തെ പഴയ ഡോൺ ആയിരുന്നു. പക്ഷേ കര്യങ്ങൾ കൈ വിട്ട് പോയപ്പോ രാധാമ്മ നിർബന്ധിച്ച് എൻ്റെ അച്ഛൻ കൊണ്ട് പോയതാ ദുബായിക്ക്.

മിസ്സ്: എന്താരുന്ന് പ്രശ്നം?

എൻ്റെ ഓർമ്മകൾ കുറച്ച് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കൊറച്ച് വ്വലിയ കഥയാ.. ഞാൻ ഒന്ന് ചുരുക്കി അടിക്കാം..
………………
ഓർമ്മ വെച്ച നാൾ തൊട്ട് എനിക് കണ്ണൻ ചേട്ടനെ അറിയാം. എന്നെക്കാളും ഒരു 7 വയസ്സ് മൂത്തതാ. പഠിക്കാൻ അത്ര വല്യ താൽപ്പര്യം ഇല്ലാത്ത കക്ഷിയാണ്.. പക്ഷേ വായിന്നോട്ടത്തിന് യാതൊരു കോട്ടവും ഞാൻ കണ്ടില്ല. പണ്ടൊക്കെ സ്കൂളിലെ അവസാന പെൺകൊച്ചും പോകുന്ന വരെ ചേട്ടൻ പോകില്ല. പിന്നെ പിന്നെ ഞാനും കൂടും. ചേട്ടനുമായിട്ട് പോകാൻ വേണ്ടി മാത്രമാണ്. അല്ലാതെ അന്നെനിക്ക് വയിനോക്കാൻ ഉള്ള പ്രയമായിട്ടില്ലർന്നു.
ഈ വായിനോക്കിയിട്ട് എന്ത് കിട്ടാനാ എന്ന എൻ്റെ നിഷ്കളങ്ക മനസ്സിൻ്റെ സംശയത്തെ ” എന്തെങ്കിലും കിട്ടണമെങ്കിൽ വായിലല്ല നോക്കേണ്ടത് ” എന്നായിരുന്ന് ചേട്ടൻ്റെ ഉത്തരം. അന്ന് എനിക്കത് മനസ്സിലായില്ല. പക്ഷേ പിന്നെ പിന്നെ എനിക് ൻ്റെ അർത്ഥം മനസ്സിലായി. എനിക്കും ഒരു നേരിയ സുഖം കിട്ടിത്തുടങ്ങി. അങ്ങനെ പുള്ളിയുമായുള്ള നടത്തം എന്നെ ഒരു കോഴിയാക്കി മാറ്റി. പെണ്ണെന്ന് കേട്ടാൽ അപ്പോ കരണ്ട് പാസാവുന്ന തരത്തിൽ ഞാൻ എത്തി. അതിന് പ്രായം ഒരിക്കലും ഒരു വിലങ്ങ് തടി ആയിരുന്നില്ല. കൊച്ചു കുട്ടികൾ ഒഴിക്കെ ബാക്കിയെല്ലാം എൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകൾ ഒപ്പിയെടുത്തു തുടങ്ങി. ………..
കണ്ണൻ്റെ പഠിതത്തിൻ്റെ മികവ് കൊണ്ട് പ്ലസ്ടു തോറ്റു. സപ്ലി എഴുതി രണ്ട് വർഷവും പോയി. ഈ ടൈമിലാണ് രാധാമ്മയുടെ ഭർത്താവ് മരിക്കുന്നത്.
പിന്നെ കുറച്ച് നാളത്തേക്ക് കണ്ണൻ ചേട്ടൻ അലമ്പിനൊന്നും പോയിട്ടില്ല. രാധമ്മയുടെ കരച്ചില് കണ്ടിട്ട് എങ്ങനെയൊക്കെയോ പഠിച്ച് പ്ലസ്ടു ജെയിച്ചു. പിന്നെ നേരെ പോളിടെക്നിക്. എല്ലാരെ ക്കാളും രണ്ട് വയസ്സ് മൂപ്പ് ഉള്ളത്കൊണ്ട് കൊറച്ച് ഡോൺ കളിച്ച് നടന്നു. അങ്ങനെ എല്ലാ പൂക്കളിലെയും തേൻ കുടിച്ച് നടന്ന ആൾ പെട്ടെന്ന് ഒരു പൂവിൻ്റെ പുറകെ മാത്രമായി. ഒരു തട്ടമിട്ട ചേച്ചി. ഫിദ. ഞാനും കണ്ടിട്ടുണ്ട് പലവട്ടം ഓ..
ഒറ്റനോട്ടത്തിൽ ഉച്ചീം കുത്തി വീഴും. അമ്മാതിരി ഒരു ഐറ്റം. ആദ്യമൊക്കെ ചേട്ടനെ പാടെ അവഗണിച്ചെങ്കിലും പിന്നെ പിന്നെ റെസ്‌പോണ്ട് കിട്ടിത്തുടങ്ങി. പിന്നെ നമ്മുടെ പയ്യനും കാണാൻ അത്ര മോശമല്ലാത്ത കൊണ്ട് കാര്യങ്ങളൊക്കെ ഒത്തുവന്നു. രണ്ട് വർഷത്തെ പ്രണയം. കോളജ് പഠിത്തം കഴിഞ്ഞിട്ടും കര്യങ്ങൾ സീരിയസ് ആയി വന്നു.
പക്ഷേ നിർഭാഗ്യവശാൽ കാര്യങ്ങൾ പെണ്ണിൻ്റെ വീട്ടിൽ അറിഞ്ഞു. രണ്ടും രണ്ട് മതം ആയത്കൊണ്ട് വല്യ ബഹളം ആയി. ഈ ചേച്ചിയെ വേറെ കെട്ടിക്കാൻ ഒക്കെ വീട്ടുകാര് നോക്കി. ചേട്ടൻ കൊറച്ച് ഫ്രണ്ട്സ് ഒക്കെ ആയിട്ട് തീരുമാനിച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാൻ നോക്കി. പക്ഷെ പെണ്ണ് വന്നില്ല. വീട്ട് കാരുടെ ഭീഷണി കൊണ്ട് ആ ചേച്ചി വേറെ കല്യാണത്തിന് സമ്മതിച്ചു. അത് കേട്ട് ചേട്ടൻ അവരുടെ വീട്ടിൽ ചെന്ന് ഇറകികൊണ്ട് വരാൻ വരെ പോയതാ.. പക്ഷേ നടന്നില്ല. പെണ്ണിൻ്റെ ഇക്ക വന്ന് ചേട്ടനെ തല്ലി. ചേട്ടൻ അങ്ങേരെ പിടിച്ച് പെരുമാറി. അങ്ങനെ വല്യ വിഷയമായി. ഭാഗ്യത്തിന് അവര് കേസിനൊന്നും പോയില്ല. പകരം ചേട്ടനെ തല്ലാൻ ആളെ വീട്ടു.
ചേട്ടനെ തിരക്കി വീട്ടിൽ വന്നപ്പോഴാ രാധാമ്മ ഇതൊക്കെ അറിയുന്നത്. പിന്നെ ഒന്നും പറയണ്ടല്ലോ. ഭർത്താവും മരിച്ചു. ആകെയുള്ള മോന് വധഭീഷണിയും കൂടെ ആയപ്പോൾ ശുഭം. പിന്നെ ഒട്ടും താമസിച്ചില്ല. രാധാമയുടെ അപേക്ഷ കൊണ്ട് എൻ്റെ അച്ഛൻ അച്ഛൻ്റെ പരിചയത്തിൽ അവിടെ ദുബായിൽ ഒരു ജോലി കണ്ണൻ ചേട്ടന് ശേരിപ്പെടുത്തി കൊടുത്തു.
അന്ന് പോയതാ. തീരെ ഇഷ്ടമില്ലാതെയാ പോയത്. എങ്കിലും അതാണ് നല്ലതെന്ന് എല്ലാർക്കും തോന്നി.

കഥ മുഴുവൻ കേട്ട് കുറച്ച് നേരം മിസ്സ് ഒന്നും മിണ്ടിയില്ല.

മിസ്സ്: ഇത്രയും നാളായിട്ട് ലീവിന് പോലും വന്നില്ലേ.

ഞാൻ: ഇല്ല…

മിസ്സ്: എന്തൊക്കെ ആയാലും നല്ല സ്കാനിംഗ് ആണ്. നിന്നെപ്പോലെ തന്നെ.

ഞാൻ: അങ്ങനെയല്ല … അതുക്കും മേലെ …. ഹി ഹി ഹി.. പക്ഷെ പാവമാ.

മിസ്സ് ഒന്ന് അമർത്തി മൂളിയ ശേഷം കിച്ചണിൽ പോയി. ഏകാന്തത തീരെ ഇഷ്ടമല്ലാത്ത കൊണ്ട് കൂടെ ഞാനും.

ഒരു വലിയ ബേസിൻ മുഴുവൻ പാത്രങ്ങൾ അതും കുറെ അടിക്ക് പിടിച്ചതും ഉൾപ്പെടെ കിച്ചണിൽ ഒരുപ്പാട് പണികളുണ്ട്. എല്ലാം ഒന്ന് വീക്ഷിച്ച ശേഷം മിസ്സ് തല ചൊറിഞ്ഞു.

അമ്മ പറഞ്ഞ വാക്കുകളോടുള്ള അനുസരണയോ മിസ്സിനെ സഹായിക്കാനുള്ള തൽപര്യമോ എന്നെ പണികളിൽ ഏർപെടാൻ പ്രേരിപ്പിച്ചു.
Mamma’s boy ആയി വളർന്നത് കൊണ്ടാകാം അത്യാവശ്യം ജോലികളൊക്കേ ഞാൻ ചെയ്തിരുന്നു. ആ എനിക്ക് ഇത്ക്കെ എന്ത്.
” ഫുഡ് പുറത്തൂന്ന് വാങ്ങിയിട്ട് ഇതൊക്കെ എന്താ.?”
ഒരു കരിഞ്ഞ പാത്രം കയ്യിലെടുത്ത് ഞാൻ മിസിനെ നോക്കി ചോദിച്ചു.
” ആദ്യം ഞാൻ നൊന്ന് പരീക്ഷിച്ചതാ. പക്ഷേ ഒത്തില്ല. അപ്പോ പൊറത്തൂന്ന് ഒഡർ ചെയ്തു.”
ചെറിയ കുരുത്തേക്കെടുകൾ കാണിച്ചിട്ട് നിഷ്കളങ്കമായ ചേരിയോട് നോക്കുന്ന കുഞ്ഞിനെ പോലെ മിസ്സ് എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ: നാണമില്ലല്ലോ… ഇത്രയും പ്രായമായിട്ട് ഒന്നും വെച്ചോണ്ടാകാൻ അറിയില്ലെന്ന് പറഞ്ഞാ… മോശം മോശം.
അൽപ്പ ഗൗരവവും പരിഹാസവും കലർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു കൊണ്ട് പണി തുടർന്നു.
എൻ്റെ പട്ടി പണി കണ്ട് മിസ്സ് അൽപ്പം ഒന്ന്അതിശയിച്ചു. അത് അവളുടെ നോട്ടത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
മിസ്സ്: ടാ.. thanks..
ഞാൻ: എന്തിനാ..
മിസ്സ്: ഇതൊക്കെ ക്ലീൻ ചെയ്യാൻ സഹായിച്ചതിന്…
ഞാൻ: ഓ അതിനാണോ thanks.. ഇനി അത്രക്ക് ആണേൽ എന്തെങ്കിലും തന്ന് സഹായിച്ചാൽ മതി.
എൻ്റെ കള്ള നോട്ടം കണ്ടിട്ടോ അതോ ഞാൻ പറഞ്ഞതിൽ മറ്റെന്തോ കണ്ടെത്തിയത് കൊണ്ടോ.. മിസ്സ് ഒന്ന് തറപ്പിച്ച് നോക്കി
” ഇനി നിനക്ക് എന്താ വേണ്ടേ..?”

മിസ്സിനെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ എൻ്റെ t-shirt ൻ്റെ പോക്കറ്റ് വിടർത്തി കാണിച്ചു.
” ഇതിലേക്ക് എന്തെങ്കിലും നിഷേപിച്ചാൽ അടിയന് സന്തോഷമയേനെ”
മിസ്സ്: കാശൊ??.. എൻ്റലൊന്നും ഇല്ല.
ഞാൻ: കശില്ലേൽ….
“ഇല്ലേൽ??” ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ തന്നെ നോക്കി നിന്നു.
ഞാൻ: ഇല്ലേൽ ഒരു ഉമ്മ തന്നാൽ മതി.. ഞാൻ adjust ചെയ്തോളാം.
” ഇപ്പൊ ഉമ്മ മാത്രം വേണോ .. അതോ രാത്രിയിൽ….”
ചെറിയ നാണത്തോടുള്ള ചിരിയിൽ മിസ് വാക്കുകൾ മുഴുവിപ്പിച്ചില്ല.
ഞാൻ: രാത്രിയിൽ. എന്ത്…?!
മിസ്സ്: പോട.. പട്ടി.. ഒന്നും അറിയാത്തപോലെ. കള്ളനാ നീ… നേരത്തെ അമ്മ ഇന്ന് വരില്ലെന്ന് അറിഞ്ഞപ്പോ കാണണായിരുന്നു ചെക്കൻ്റെ സന്തോഷം. കാമപ്രാന്തൻ… തിന്നാനും കുടിക്കാനും കിട്ടിയിലേലും കുഴപ്പമില്ല. മൊത്തം ഇതല്ലേ ചിന്ത.

ഞാൻ: ദേ ജെസ്സി… അനാവശ്യം പറഞ്ഞലുണ്ടല്ലോ. ഞാൻ അങ്ങോട്ട് കേറി റേപ്പ് ചെയ്തതോന്നുമല്ലല്ലോ. എല്ലാം സമ്മതിച്ച് കൂടെ സഹകരിച്ചിട്ടല്ലേ. എന്നിട്ടിപ്പോ സൂക്കേട് എനിക്ക് മാത്രം. ഞാൻ കാമപ്രാന്തൻ.. അല്ലെ??
മിസ്സ്: നിൻ്റെ സൂക്കേട് സഹിക്കാൻ വയ്യാത്ത കൊണ്ടല്ലേ ഞാൻ സമ്മതിച്ചത്. അല്ലാരുന്നെ നീ എന്നെ വല്ലോം ചെയ്തേനെ. ഇല്ലെന്ന് ആരുകണ്ടു. പിന്നെ ആ സോന വന്നപോഴെന്തായിരുന്നു നോട്ടം. ചോര ഊറ്റിയെടുക്കുമല്ലോടാ..

അൽപ്പം ചിരിച്ചോണ്ട് ആണ് മിസ്സ് അത് പറഞ്ഞതെങ്കിലും എനിക് അത് കൊറച്ചിലായി പോയി. മിസ്സിൻ്റെ മുന്നിൽ ഒരു വിലയില്ലണ്ടായപോലെ.
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. ചെയ്ത്കൊണ്ടിരുന്ന ജോലി മുഴുവിപ്പിച്ച് വാ പൂട്ടി ഞാൻ അവിടെ നിന്നും പോയി. ആദ്യമൊക്കെ എൻ്റെ മുഖം വീർപ്പിച്ചുള്ള നിപ്പിൽ മിസ്സ് തമാശയായി കണ്ടെങ്കിലും പതിയെ മിസ്സിൻ്റെ ചിരിയും ഇല്ലണ്ടായി. ഒന്നും മിണ്ടാതെ കിച്ചണിൽ നിന്ന് ഇറങ്ങിപ്പോയ എന്നെ മിസ്സ് സംശയത്തോടെ നോക്കി. ഒരുപ്പാട് പിൻവിളികൾ കേട്ടെങ്കിലും ഒന്നിനും ചെവിക്കൊടുക്കാതെ ഞാൻ എൻ്റെ റൂമിൽ കയറി. എൻ്റെ ഈ പരിഭവം അനാവശ്യമാണോ എന്ന് അറിയില്ല. പക്ഷേ എനിക് നല്ല വിഷമം ഉണ്ട്.
പാവമല്ലേ.. പോട്ടെ.. എന്ന് വെച്ചപ്പോ എന്നെ പീഡനവീരൻ വരെ ആക്കാൻ നോക്കുവാ. കൊറച്ച് കൺട്രോൾ കുറവാണെന്ന് വെച്ച് എന്തുമ്പറയാമോ. ?

നേരെ ബെഡിലേക്ക് കമിഴ്ന്നു അങ്ങ് കെടന്നു.
വിഷമം കൊണ്ടാ. ആഗ്രഹിച്ച പോലെ മിസ്സിൻ്റെ കൈകൾ എൻ്റെ പുറത്ത് തൊട്ടു. എങ്കിലും ഞാൻ അതിനെ തട്ടി തെറുപ്പിച്ചു.
” എന്തെ .. പിണങ്ങിയോ ചെക്കൻ?..” ചിരിച്ച് കൊണ്ട് എന്നെ കുലുക്കി വിളിച് കൊണ്ട് മിസ്സ് കട്ടിലിൽ ഇരുന്നു. എൻ്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകാത് കൊണ്ട് അൽപ്പനേരം മിസ്സ് അടങ്ങി.
വീണ്ടും കുലുക്കി കൊണ്ട് വന്നപ്പോ എനിക്കും ദേഷ്യം വന്നു.
” ഒന്നു പോകുന്നുണ്ടോ.. എന്നെ ആരും കൂടുതൽ തൊടാൻ ഒന്നും വരണ്ട..”
എത്ര ദേഷ്യപ്പെട്ടിട്ടും വെറും പുല്ലുവിലതന്ന് അടുത്തിരുന്ന് ചിരിക്കുന്ന മിസ്സിനെ ഞാൻ ഒന്ന് നോക്കി ദഹിപ്പിച്ചു.
അതോടെ കാര്യം സീരിയസ് ആണെന്ന് മിസ്സിന് തോന്നി കാണും. അവൾടെ മുഖത്തുണ്ടായ വിളർച്ച കണ്ട് എനിക്ക് അങ്ങനെ തോന്നി.

മിസ്സ്: ടാ.. നീ എന്താ ഇങ്ങനെ ഒക്കെ.. ഞാൻ…

ഞാൻ: ഒന്ന് പോകുന്നുണ്ടോ.. ഇങ്ങനെ അടുത്തിരുന്നാ ഞാൻ ചെലപ്പോ റേപ്പ് വല്ലോം ചെയ്താലോ..

മിസ്സ്: ആദി.. നീ അത് കാര്യമായിട്ട് എടുത്തോ.. ഞാൻ അത് ഒരു തമാശക്ക് പറഞ്ഞതാ.

ഞാൻ: മിസ്സിന് തമാശ…. അന്ന് ഞാൻ എല്ലാം തുറന്ന് പറഞ്ഞതല്ലേ. അതിൽ പിന്നീട് നടന്നതെല്ലാം മിസ്സിൻ്റെ സമ്മതത്തോടെയാ.. എന്നിട്ട്… എനിക്ക് മടത്തു..

മിസ്സ്: എന്ത് മടുത്തെന്ന്.. ഞാൻ കളിയാക്കിയതോ.. അതോ എന്നെ മടുത്തൂന്നോ??

ഞാൻ തല പൊക്കി മിസ്സിനേ ഒന്ന് രൂക്ഷമായി നോക്കി. എങ്കിലും കണ്ണ് നിറഞ്ഞിരുന്നകൊണ്ട് അത്രക്ക് അങ്ങോട്ട് പവർ കിട്ടിയില്ല. .

മിസ്സും അത് കണ്ടു. പിന്നെ ഒന്നും പറയാതെ എൻ്റെ അടുത്ത് കിടന്നു. എന്നെ കെട്ടിപിടിച്ചു.

ആദി… ഒന്ന് ഇങ്ങോട്ട് നോക്കിയെടാ.. പ്ലീസ്..
മുഖം തിരിച്ച് കിടന്ന എൻ്റെ തലയിൽ ഞൊണ്ടി കൊണ്ട് മിസ്സ് പറഞ്ഞു
മിസ്സ്: ടാ സോറി… ഞാൻ നിന്നെയല്ലാതെ ആരെ പോയി കളിയാക്കാനാ.. എനിക്ക് നീ മാത്രമല്ലേയുള്ളൂ. ഇനി ആവർത്തിക്കില്ല സോറി.. നീയാണേ സത്യം.

ഞാൻ: പിന്നെ എന്നിട്ട് വേണം എൻ്റെ തല പൊട്ടിത്തെറിച്ച് പോകാൻ. മൈര്. ഒന്ന് പോകുന്നുണ്ടോ..??

മിസ്സ്: എന്താ ആദി.. ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ. ദേ അവസാനമായിട്ട് പറയുവാ. ഞാൻ ഇനി നിന്നെ ഒന്നും പറയില്ല. പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
അല്ല ഇനിയും പിണങ്ങിക്കിടന്നാൽ ഇനി ഒരിക്കലും നീ എന്നോട് മിണ്ടാൻ വരണ്ട .

പറഞ്ഞ് കൊണ്ട് മിസ്സ് ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് എന്നെ തന്നെ നോക്കി നിന്നു. ജെസ്സിയുടെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് ഞാൻ എൻ്റെ കിടപ്പ് തുടരുന്ന കണ്ട് എന്നെ ദയനീയമായി വിളിച്ചു.
” ആദീ… എണ്ണീക്കെടാ.. ”

ആര് അനങ്ങാൻ.. എന്നെ കൊറേ കളിയാക്കിയതല്ലേ. പെട്ടന്ന് അങ്ങ് ക്ഷമിച്ച് കൊടുത്താൽ ഇനി ഇതിനപ്പുറം പറയും. മിസ്സ് ആയിപ്പോയി.. അല്ലാർന്നെ നാല് തെറി എങ്കിലും പറയാമായിരുന്നു. അവസ്ഥ അല്ലാതെന്നാ പറയാനാ. കുറച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിൽ കയറി. അവിടെ നിന്ന മിസ്സിനേ മൈൻഡ് പോലും ചെയ്യാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കൊറേ നേരം ഫോൺ നോക്കി ഇരുന്നു. നിന്ന് കാൽ കഴച്ചിട്ടാകും മിസ്സ് ബെഡ്ഡിൽ ഇരുന്നു. ഇടക്കൊക്കെ എന്നെ പതുങ്ങിയ ശബ്ദത്തിൽ വിളിക്കുന്നുണ്ട് . ഞാൻ തീരെ മൈൻഡ് ചെയ്യാതെ വീണ്ടും ബെഡ്ഡിൽ വന്ന് കിടന്നു. എത്ര നേരം കഴിഞ്ഞെന്ന് എനിക് അറിയില്ല.സത്യത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി. ഇത്രയും നേരമായിട്ടും ശബ്ദം ഒന്നും കേൾക്കത്തകൊണ്ട് ഞാൻപതിയെ തല മാത്രം ചരിച്ചു നോക്കി. ബെഡ്ഡിനടുത്തായി മിസ്സിൻ്റെ ലെഗിൻസിൽ മൂടിയ കലുകൾ ഞാൻ കണ്ടൂ. പതിയെ എൻ്റെ ദൃഷ്ടി ഉയർത്തി കൊണ്ട് മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. സത്യത്തിൽ കണ്ടപ്പോ എനിക്കും വെഷമം തോന്നി. പാവം.. ഉച്ചയില്ലാതെ കരയുകയാണ്. എന്തൊക്കെ പറഞ്ഞാലും ആരെങ്കിലും കരയുന്നത് കണ്ടാൽ എനിക്ക് സഹിക്കൂല്ല. അത് ഞാൻ സ്നേഹിക്കുന്നവർ കൂടെ ആണെങ്കിൽ പിന്നെയൊന്നും പറയണ്ട .
കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് എത്തി മിസ്സിൻ്റെ കയ്യിൽ പിടിച്ചു. പക്ഷേ പെട്ടെന്ന് മിസ്സ് അത് തട്ടി മാറ്റി. “സ്വഭാവികം”.. ഞാൻ ഒന്ന് സംശയത്തോടെയാണ് മുഖത്തേക്ക് നോക്കി. മുഖഭാവം കണ്ടിട്ട് രണ്ട് തല്ല് കിട്ടാനുള്ള ചാൻസ് ഒണ്ട്. എന്നിട്ടും ഞാൻ വീണ്ടും കൈക്ക് കയറി പിടിച്ചു. ഇപ്രാവശ്യം എതിർത്തില്ല.
അത് ഒരു ഗ്രീൻ സിഗ്നൽ ആയികണ്ട് ഞാൻ മിസ്സിനേ ബെഡ്ഡിലേക്ക് വലിച്ച് കൂടെയിരുത്തി.

ഞാൻ: ഇവിടെ കിടക്ക് മിസ്സെ.

മിസ്സ് എന്നെ തുറിച്ചു നോക്കി

ഞാൻ: പേടിക്കണ്ട റേപ്പ് ചെയ്യാനൊന്നുമല്ല. ഹി ഹി ഹി

ചിരിച്ച് തീരും മുന്നേ ചെകിട്ടത് ഒരു കൈ പതിച്ചത് ഞാൻ അറിഞ്ഞു. അതിൻ്റെ ചൂട് മാറും മുന്നേ എൻ്റെ നെഞ്ചിലേക്ക് വീണ് കൊണ്ട് മിസ്സ് എന്നെ കെട്ടിപിടിച്ചു . അൽപ്പസമയം കൊണ്ട് എൻ്റെ നെഞ്ചിൽ നനവ് അറിഞ്ഞു.
ഞാൻ: മിസ്സ് കരയുവാണോ..?
അനക്കമില്ല…. ഞാൻ ശക്തിയായി മിസ്സിൻ്റെ എൻ്റെ നെഞ്ചിലെ നിന്ന് അടർത്തിയെടുത്തു. ശരിയാ കരയുവാർന്നു.
ഞാൻ: മിസ്സേ കരയാതെ.. എന്തിനാ വെറുതെ ഇങ്ങനെ
മിസ്സ്: ആദി.. ടാ സോറി . ഇനി ഞാൻ അങ്ങനൊന്നും പറയില്ല.. എന്നോട് നീ പിണങ്ങല്ലേ.. നീ എന്നോട് സംസാരിക്കാതിരുന്നാൽ ഞാൻ ഒറ്റക്കായി പോകുമെടാ എനിക്ക് പേടിയാ.. എനിക് ആരുമില്ലേലും നിന്നെ വേണം. ഞാൻ ഇനി ഒന്നും പറയില്ല സോറി. എന്നോട് ഇനി മിണ്ടാതിരിക്കല്ലേ…സോറി ..സോറി. എന്നോട് നീ പിണങ്ങല്ലേ… എനിക്ക് നി മാ.. മാത്രേ ഉള്ളൂ..

ഏങ്ങി കൊണ്ട് മിസ്സ് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു.
വിഷമവും സങ്കടവും.. അതിനെല്ലാത്തിനും മുകളിൽ എന്തോ വലിയ പേടി ആ മുഖത്ത് പ്രകടമായിക്കൊണ്ടിരുന്നു. ഒരുമാതിരി അബോധാവസ്ഥയിൽ കിടന്ന് പിച്ചുംപെയും പറയുന്ന പോലെ മിസ്സ് പറഞ്ഞത് തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. മിസ്സിനു വട്ടായോ എന്ന് വരെ എനിക്ക് തോന്നി. സത്യത്തിലും പേടിതോന്നി.
വിറച്ച് കൊണ്ടിരുന്ന മിസ്സിനെ ഞാൻ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു. കൈ കൊണ്ട് കവിളുകൾ ഒക്കെ തുടച്ച് കൊടുത്തു. ഒന്നുകൂടെ ഏങ്ങിക്കൊണ്ട് മിസ്സ് കരച്ചില് നിർത്തി എന്നോട് കൂടുതൽ ഒട്ടിച്ചേർന്നു.
” ജെസ്സീ.. ജെസ്സി.. ” നന്ന മിസ്സിൻ്റെ ദേഹത്ത് തട്ടി വിളിച്ചു. മറുപടിയായി ഒരു നേരിയ മൂളൽ മാത്രം.
ഞാൻ: എനിക് വേദനിച്ചു കേട്ടോ. അടി കൊറച്ച് കടുത്തു പോയി.

മിസ്സ് ഒന്ന് തല ഉയർത്തി നോക്കി. എൻ്റെ അടികൊണ്ട കവിളിൽ തലോടിക്കൊണ്ട് എന്നെ ദയനീയമായി നോക്കി .
” നീ എന്നോട് പണങ്ങിയിട്ടല്ലേ.. ഞാൻ എത്രവട്ടം സോറി പറഞ്ഞു. എന്നിട്ടും നീ എന്നോട് മിണ്ടിയില്ലലോ..
എനിക്ക് നീ മാത്രവല്ലേ ഒള്ളൂ. ആ നീ കൂടെ മിണ്ടിയില്ലേൽ പിന്നെ ഞാൻ എന്തിനാ…. അപ്പോ ഞാൻ വീണ്ടും ഒറ്റക്കയപോലെ തോന്നി. അത്കൊണ്ടാ .. സോറി..”

ഞാൻ ഒന്നും പറയാതെ മിസിനേ കൂടുതൽ എൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ച് അമർത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

തുടരും…..

a
WRITTEN BY

admin

Responses (0 )