ജീവിത സൗഭാഗ്യം 17
Jeevitha Saubhagyam Part 17 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
മനോജ്: ഹാ… സിദ്ധു… വാ…. ഇരിക്ക് നീ…
സിദ്ധു: എന്താ ഇപ്പോ കാണണം എന്ന് പറഞ്ഞത്?
മനോജ്: മീര… ഇതാ… സിദ്ധു വന്നിരിക്കുന്നു… നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്….
സിദ്ധു എന്ന് കേട്ടതോടെ, ബെഡ്‌റൂം ൽ നിന്നും ഓടി വന്ന മീര, അവനെ കണ്ടപാടെ സിദ്ധു നെ കെട്ടിപിടിച്ചു, മനോജ് അവിടെ ഉണ്ട് എന്ന് ഓർക്കാതെ…
സിദ്ധു സ്തബ്ധനായി നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ. അവൻ മനോജ് നെ നോക്കി. മനോജ് ൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അത് സിദ്ധു നെ കൂടുതൽ പേടിപ്പെടുത്തി.
മീര അവൻ്റെ ശരീരത്തിൽ നിന്നു അടർന്നു മാറാതെ അവനെ ഇറുകി പുണർന്നു. ഞെട്ടൽ ൽ നിന്നും തിരിച്ചു വന്ന സിദ്ധു അവളെ പിടിച്ചു മാറ്റി സാധാരണ പോലെ പുഞ്ചിരിച്ചു.
മനോജ്: മീര, നീ അവനു കുടിക്കാൻ എന്തെങ്കിലും എടുക്ക്. നീ ഡിന്നർ കഴിച്ചോ സിദ്ധു?
സിദ്ധു: ഹാ… കഴിച്ചു…
മനോജ്: നീ ഇരിക്ക്.
സിദ്ധു: എന്താ വരാൻ പറഞ്ഞെ?
മനോജ്: പറയാം…
മീര അപ്പോഴേക്കും ജ്യൂസ് ആയി വന്നു. സിദ്ധു അത് വാങ്ങി കുടിച്ചു. അവളുടെ മുഖത്തു ഒരു പരിഭവം കണ്ടു സിദ്ധു. പക്ഷെ അത് സന്തോഷത്തിലേക്ക് വഴി മാറുന്നതും അവൻ കണ്ടു. ഒരു വൈറ്റ് നൈറ്റ് ഡ്രസ്സ് ൽ അവൾ കൂടുതൽ സുന്ദരി യും സെക്സി ഉം ആയി തോന്നി അവന്.
മനോജ്: മീര, ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം.
മീര: ഞങ്ങൾ കൂടി വരാം.
മനോജ്: മോൾ ഉറങ്ങിയില്ലേ, ഇനി വേണ്ട. ഞങ്ങൾ ഒന്ന് കറങ്ങി വരാം. കുറെ ആയി സിദ്ധാർഥ് ആയി ഒന്ന് കറങ്ങിയിട്ട്.
മീര: ശരി കുട്ടാ,
സിദ്ധു: ബൈ ഡീ….
മീര: ബൈ സിദ്ധു….
സിദ്ധു ഉം മനോജ് ഉം പുറത്തേക്ക് ഇറങ്ങി നടന്നു.
സിദ്ധു: പറ മനോജ്… എന്താ ഇഷ്യൂ?
മനോജ്: സിദ്ധു… ഇന്ന് എന്താ ഉണ്ടായത്?
സിദ്ധു: മനസിലായില്ല.
മനോജ്: നീ അല്ലെ ഇന്ന് മീര യെ കൊണ്ട് വിട്ടത് വൈകുന്നേരം?
സിദ്ധു: അല്ല. ഞാൻ ഇന്ന് കുറച്ചു തിരക്കിൽ ആയിരുന്നു.
മനോജ്: മീനു ൻ്റെ കൂടെ ആയിരുന്നോ നീ?
സിദ്ധു: അതെ… ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട് ഓഫീസിൽ ഞാൻ അതിൻ്റെ പിന്നാലെ ആണ്. ഫിലിം സ്റ്റാർസ് ഒക്കെ ഉള്ള പ്രോഗ്രാം ആണ്. മീനു ൻ്റെ പരിചയത്തിൽ ഉള്ള ഒരു ഏജൻറ് നെ കാണാൻ പോയി ഞങ്ങൾ. എന്ത് പറ്റി?
മനോജ്: ഞാൻ ഇന്ന് വന്നപ്പോൾ മുതൽ മീര ഒരു മാതിരി കണ്ട്രോൾ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഒരു മാതിരി വട്ടു പിടിച്ച അവസ്ഥ. എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചോദിച്ചപ്പോൾ നിൻ്റെ പേര് വന്നു വായിൽ നിന്നു. സിദ്ധു നു ഒന്ന് കൊണ്ട് വിട്ടാൽ എന്താ, മീനു ൻ്റെ കൂടെ പോവാൻ അവന് സമയം ഉണ്ട് എന്നൊക്കെ. കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, നീ ആണ് അവളുടെ പ്രശ്‍നം എന്ന്.
സിദ്ധു: ഓക്കേ
മനോജ്: ഇപ്പൊ നീ വന്നപ്പോൾ അവളിൽ കണ്ട ആ സന്തോഷം. പിന്നെ ആ കെട്ടിപ്പിടുത്തം. ഞാൻ അവിടെ ഉണ്ട് എന്ന് പോലും അവൾ ഓർത്തില്ല നിന്നെ കെട്ടിപ്പിടിച്ചപ്പോൾ.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ സിദ്ധു…(മനോജ് ഉം സിദ്ധു ഉം പരസ്പരം കണ്ണുകളിൽ നോക്കി)
സിദ്ധു: പറ…
മനോജ്: നിങ്ങൾ തമ്മിൽ എന്തെങ്കിലും അരുതാത്ത ബന്ധം ഉണ്ടോ?
സിദ്ധു: അതെന്താ മനോജ് അങ്ങനെ ചോദിച്ചത്?
മനോജ്: നീ ഇന്ന് മീനു ൻ്റെ കൂടെ പോയതിനു അവൾ അത്രക്ക് ഡിസ്റ്റർബ് ആയത് കൊണ്ട് ചോദിച്ചതാ. ഭയങ്കര ഒരു പൊസ്സസ്സീവ്നെസ്സ് ഞാൻ കണ്ടു അവളിൽ നിന്നോട്. നിന്നോടുള്ള സൗഹൃദത്തിൻ്റെ ആഴം എനിക്ക് അറിയാം അവളിൽ. എന്നാലും ഞാൻ ഒന്ന് ചോദിച്ചു എന്നെ ഉള്ളു.
സിദ്ധു: മനോജ് അങ്ങനെ ഒന്നും ചിന്തിക്കല്ലേ…
മനോജ്: ഹ്മ്മ്… ഇനി ഇപ്പോ നിങ്ങൾ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്‍നം ഇല്ല സിദ്ധു. കാരണം എനിക്ക് അവളെ അറിയാം. പിന്നെ നീ അല്ലെ, അവൾക്കും എനിക്കും നിന്നെ വിശ്വാസം ആണ്. പക്ഷെ അവൾക്ക് വേറെ ആരുമായിട്ടും ഒന്നും ഇല്ലല്ലോ അല്ലെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരോടും പറഞ്ഞില്ലെങ്കിലും അവൾ നിന്നോട് പറയും എന്ന് എനിക്ക് അറിയാം.
സിദ്ധു: മനോജ്, എന്താ ഈ പറയുന്നത്? അങ്ങനെ ഒന്നും എൻ്റെ അറിവിൽ ഇല്ല.
മനോജ്: ഉറപ്പല്ലേ…
സിദ്ധു: പിന്നെ… അങ്ങനെ ഒന്നും ഇല്ല.
മനോജ്: ഹ്മ്മ്… സിദ്ധു… ഞാൻ വെറുതെ പറഞ്ഞതല്ല ഡാ… നീ ആയിട്ട് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ, എനിക്ക് പ്രശ്‍നം ഇല്ല ഡാ. സന്തോഷം മാത്രമേ ഉള്ളു.
സിദ്ധു: മനോജ്… എന്താ ഈ പറയുന്നേ…
മനോജ്: ശരിക്കും പറഞ്ഞതാ… നിനക്കു അറിയുവോ? അവൾ ഒരു സ്വപ്ന ജീവി ആണ്. എനിക്ക് അവൾ പ്രതീക്ഷിക്കുന്ന ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ കൂടുതലും ജോലി, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് അങ്ങ് ഓടി കൊണ്ടിരുന്നു. ആ ഓട്ടത്തിൽ അവളെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരു സെക്സ് ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അവൾ എപ്പോളും ഒരുപാട് എന്ജോയ് ചെയ്യുന്ന ഒന്ന് ആണ് അത്. എനിക്ക് അത് അറിയാം. അതുകൊണ്ട് ആണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്. പിന്നെ അവൾ നിന്നെ അങ്ങനെ കെട്ടിപിടിച്ചപ്പോ ശരിക്കും മനസ്സിൽ എവിടെയോ ഒരു സന്തോഷം ഒക്കെ തോന്നി. നീ പേടിക്കേണ്ട, ഞാൻ ഭ്രാന്തു പറയുന്നതൊന്നും അല്ല. അവൾ ശരിക്കും നിൻ്റെ പ്രെസെൻസിൽ ഹാപ്പി ആയി. ആ സന്തോഷം ഞാൻ കളയുന്നത് എന്തിനാ സിദ്ധു.
സിദ്ധു ഒന്നും മിണ്ടാതെ മനോജ് ൻ്റെ കൂടെ നടന്നു അവൻ്റെ മുഖത്തു നോക്കി. ഒന്നും മനസിലാവാതെ വല്ലാത്ത ഒരു അമ്പരപ്പിൽ.
സിദ്ധു: മനോജ്. അവൾക്ക് എന്നോടുള്ള അടുപ്പം എനിക്ക് അറിയാം. പക്ഷെ അത് മനോജ് കരുതുന്നത് പോലെ അല്ല. അങ്ങനെ ചിന്തിക്കരുത് പ്ളീസ്.
മനോജ്: ഞാൻ അങ്ങനെ ഒന്നും കരുതുന്നില്ല സിദ്ധു. ഞാൻ പറഞ്ഞത്, ഇനി അങ്ങനെ ഉണ്ടെങ്കിലും, ഇനി അങ്ങനെ മുൻപോട്ട് ഉണ്ടായാലും അത് നീ ആണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നാണു.
സിദ്ധു: മനോജ്… നീ ഇതൊന്നു നിർത്തിക്കെ… പോയി കിടന്നുറങ്ങ്… വേറൊന്നും വിചാരിച്ചു കൂട്ടണ്ട….
മനോജ് സിദ്ധു നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ശരിക്കും പറഞ്ഞതാ. എനിക്ക് നിന്നെ വിശ്വാസം ആണ്.”
സിദ്ധു: വിഷമിക്കേണ്ട… അവൾ സേഫ് ആണ്… നിങ്ങളുടെ ലൈഫ് ഉം… സമാധാനം ആയിട്ട് പോയി ഉറങ്ങിക്കോ… ഞാൻ ഉണ്ട് കൂടെ…
——————————————————————————————————————–
പിറ്റേന്ന് ഓഫീസിൽ എത്തിയ സിദ്ധു സ്നേഹയോടൊപ്പം ഒഫീഷ്യൽ തിരക്കിലായി.
സ്നേഹ: സിദ്ധു, ഇന്നലെ ലീവ് എടുത്ത് ഇവിടെ പോയതാ? വിളിച്ചിട്ടും എടുക്കുന്നുണ്ടായിരുന്നില്ലല്ലോ. വല്ല ചുറ്റികളിയും ആണോ? ഞാൻ മീര നെ ഒന്ന് വിളിക്കണം എന്ന് ആലോചിച്ചത് ആണ്. പിന്നെ വേണ്ട എന്ന് വച്ചു.
സിദ്ധു: മീരയെ യോ? എന്തിനു?
സ്നേഹ: സിദ്ധു… നിങ്ങൾ തമ്മിൽ ക്ലോസ് ആണെന്ന് എല്ലാര്ക്കും അറിയാം. പല കഥകളും പ്രചരിക്കുന്നും ഉണ്ടായിരുന്നു, പിന്നെ അവൾ പോയതിനു ശേഷം ആണ് എല്ലാം ഒന്ന് കെട്ടടങ്ങിയത്. പക്ഷെ സത്യം ആർക്കും ശരിക്കും അറിയില്ലെങ്കിലും, എനിക്ക് ഉറപ്പ് ഉണ്ട് നിങ്ങൾ തമ്മിൽ നല്ല ക്ലോസ് ആണെന്ന്, അവൾ അത്രക്ക് സിദ്ധു ൻ്റെ അടുത്ത ഇടപഴകുന്നുണ്ട്. അത് വെറുതെ വരില്ലല്ലോ.
സിദ്ധു: നീ ജോലി ചെയ്യാൻ നോക്ക്.
സ്നേഹ: അത് ഞാൻ സിദ്ധു പറയുന്നത് പോലെ തന്നെ ചെയ്യും. പക്ഷെ ഉള്ളിൽ എവിടെയോ ഒരു കള്ളത്തരം ഉണ്ടല്ലോ മോനെ.
സിദ്ധു: എൻ്റെ പൊന്നു സ്നേഹ, നിനക്ക് വേറെ പണി ഒന്നും ഇല്ലേ?
സ്നേഹ: ഓക്കേ… ഞാൻ വിട്ടു…
സിദ്ധു: നമുക്ക് ഒന്ന് പുറത്തു പോണം ഉച്ച കഴിഞ്ഞു, ഒരു ഡിസ്കഷൻ വേണ്ടി.
സ്നേഹ: ഇവിടെ?
സിദ്ധു: പനമ്പിള്ളി നഗർ.
സ്നേഹ: ഓക്കേ. ഹോട്ടൽ ഹയാത്ത് ഫൈനലൈസ് ചെയ്യട്ടെ? എവെന്റ്റ് ടീം ഫൈനലൈസ് ആക്കി ഇന്നലെ ഞാൻ.
സിദ്ധു: ഓക്കേ.
സ്നേഹ: ഹോട്ടൽ പോവണോ?
സിദ്ധു: ഏയ്… ഹയാത്ത് അറിയാവുന്നതല്ലേ…
സ്നേഹ: ഓക്കേ.
നിമ്മി യോട് തലേ ദിവസം നടന്ന കാര്യങ്ങൾ പറയണോ വേണ്ടയോ എന്ന ആലോചന അവനെ അലട്ടിക്കൊണ്ടിരുന്നു. അവൾ വിളിച്ചപ്പോൾ ഒക്കെ അവൻ എന്തോ മറക്കുന്നു എന്ന് അവൾക്ക് തോന്നുകയും ചെയ്തു. അത് അവൾ പറയുന്നു ഉണ്ടായിരുന്നു.
മീര വിളിച്ചിട്ട് ഇന്നലെ എന്തായിരുന്നു എന്നൊക്കെ ചോദിച്ചു. മീര യെ അവൻ ഈസി ആയി ഹാൻഡിൽ ചെയ്തു. പക്ഷെ നിമ്മി യെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല സിദ്ധാർഥ് നു. നിമ്മി മീരയെക്കാൾ തൻ്റെ ചെറിയ മാറ്റങ്ങൾ കറക്റ്റ് ആയി റീഡ് ചെയ്യുന്നുണ്ട് എന്ന് അവന് മനസിലായി.
ലഞ്ച് ബ്രേക്ക് നു സിദ്ധു നിമ്മിയെ വിളിച്ചു…
നിമ്മി: സിദ്ധു…
സിദ്ധു: നീ കഴിച്ചോ?
നിമ്മി: മോനെ സിദ്ധു… ഈ വക ചോദ്യങ്ങൾ ഒന്നും നിനക്ക് ശീലം ഇല്ല. നീ കാര്യം പറ. എന്താ നിൻ്റെ മനസ്സിൽ? നീ പറ സിദ്ധു…
സിദ്ധു: ഡീ… ഇന്നലെ രാത്രി എന്നെ മനോജ് വിളിച്ചു. എന്നിട്ട് എമർജൻസി ആയി കാണണം എന്ന് പറഞ്ഞു.
നിമ്മി: എന്നിട്ട്?
സിദ്ധു: ഞാൻ പോയി…
നിമ്മി: എന്തായിരുന്നു വിഷയം?
സിദ്ധു കാര്യങ്ങൾ വിശദമായി നിമ്മിയോട് സംസാരിച്ചു. മുഴുവൻ കേട്ടതിനു ശേഷം നിമ്മി പറഞ്ഞു…
“സിദ്ധു… നീ ഇത് അത്ര സിമ്പിൾ ആയി കാണേണ്ട… ഒന്നുകിൽ മനോജ് നിന്നെ ട്രാപ് ചെയ്യാൻ ഇട്ടു തന്നതാണ്, അല്ലെങ്കിൽ മനോജ് പക്കാ ഒരു കുക്ക് ഹസ്ബൻഡ് ആണ്.”
സിദ്ധു: ഹ്മ്മ്… എനിക്കും തോന്നി… രണ്ടാമത്തെ ആവുമോ?
നിമ്മി: അത് ആവാനാണ് ചാൻസ്. അല്ലെങ്കിൽ അവൻ നിന്നോട് വൈകാരികമായി പെരുമാറിയേനെ. പക്ഷെ നീ ഉറപ്പിക്കേണ്ട ഇപ്പൊ…
സിദ്ധു: ഹമ്…
നിമ്മി: സിദ്ധു… സൂക്ഷിക്ക്…. എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ ഡാ…
സിദ്ധു: ഏയ്…
നിമ്മി: അല്ല ഡാ… അവൾ ഇത്രക്ക് പൊട്ടി ആണോ? ആൾക്കാര് മനസിലാക്കില്ലേ എല്ലാം?
സിദ്ധു: നമ്മളെ കിട്ടാതെ ആയപ്പോൾ ചിലപ്പോ കൈ വിട്ടു പോയി എന്ന് തോന്നി കാണും.
നിമ്മി: ഞാൻ അവളെ ഒന്ന് വിളിക്കട്ടെ….
സിദ്ധു: ശരി ഡീ…
നിമ്മി: ഓക്കേ ഡാ…
സിദ്ധു ഉം സ്നേഹ യും കൂടി ആക്ടര്സ് നിത്യപ്രഭ നെ കാണാൻ എത്തി. കാര്യങ്ങൾ എല്ലാം സംസാരിച്ചു അവരുടെ റെമ്യൂണറേഷൻ ഡിസ്കഷൻ ഒക്കെ കഴിഞ്ഞു ഇറങ്ങി.
അവളുടെ ഉയർന്ന മുലയിൽ നിന്ന് സിദ്ധു നു കണ്ണെടുക്കാൻ പറ്റിയില്ല. സ്നേഹ അവനെ നന്നായി ശ്രദ്ധിക്കുന്നു ഉണ്ടായിരുന്നു.
സ്നേഹ: സിദ്ധു… ഇവൾ ഒന്നും വേണ്ട…
സിദ്ധു: അടിപൊളി ഡാൻസെർ അല്ലെ..
സ്നേഹ: എൻ്റെ പൊന്നു സിദ്ധു, ഡാൻസെർ ഒക്കെ ആണ് സമ്മതിച്ചു. പക്ഷെ ഈ പൈസ യും കൊടുത്ത കൊണ്ടുവന്നിട്ട്, സംഭവം കൊഴുപ്പ് ആവില്ല. ഞാൻ പറഞ്ഞില്ലേ, നമ്മുടെ സാറുമ്മാർക്ക് കളർ ഫുൾ ആയിട്ട് ഉള്ള നടിമാര് ആരെങ്കിലും വേണം.
സ്നേഹ അവൻ്റെ ചെവിയിൽ “ഡാ സിദ്ധു… കുറച്ചു exposed ആവുന്നവർ വേണം… പറ്റുമെങ്കിൽ ആരെങ്കിലും ട്രൈ ചെയ്‌താൽ കിട്ടുന്നവർ… നമ്മുടെ ആൾക്കാരുടെ കാര്യം നിനക്ക് അറിയില്ലേ സിദ്ധു, ഇതൊക്കെ എന്നെ കൊണ്ട് പച്ചക്ക് പറയിപ്പിക്കണോ”
സിദ്ധു: (ചിരിച്ചു കൊണ്ട്) നീ പറയണ്ട…
സ്നേഹ: സിദ്ധു, ജോസഫ് ചേട്ടനെ ഒക്കെ നിനക്ക് അറിയില്ലേ. അയാൾ ഒക്കെ കുറെ ക്ലാസിക്കൽ ഡാൻസ് ഒക്കെ കണ്ടാൽ എന്ത് മനസിലാവാനാ? അങ്ങേരുടെ ഒലിപ്പീരു ഒക്കെ നീയും കണ്ടിട്ടുള്ളത് അല്ലെ? അത് മാത്രം അല്ലല്ലോ അയാളുടെ കഥകൾ ഒക്കെ നിനക്ക് അറിയാല്ലോ. അത് പോലെ തന്നെ ആണ് മിക്കവരും നമ്മുടെ ഡീലർസ് ൽ….അവർക്കൊക്കെ ഈ ക്ലാസിക്കൽ ഡാൻസ് ഒക്കെ എന്ത് കാര്യത്തിന് ആണ്?
സിദ്ധു: ആഹാ… എന്നിട്ട് ആണോ അന്ന് അയാളുടെ മുന്നിൽ കഴിഞ്ഞ പ്രോഗ്രാം നു നീ ഒലിപ്പിച്ചു കൊണ്ടിരുന്നത്.
സ്നേഹ: അത് അന്ന് എല്ലാവരും മീര ടെ പിന്നാലെ ആയിരുന്നല്ലോ. എനിക്ക് പ്രാന്തു ആയി അത് കണ്ടപ്പോൾ. അപ്പൊ ഞാൻ ഒന്ന് കറക്കാൻ നോക്കിയതാ. പിന്നെ ആ സമയത്ത് വേറെ ആര് ഇല്ലാരുന്നല്ലോ. ജോസഫ് ചേട്ടൻ, ബോസ്, മീര, പിന്നെ നീയും മാത്രം ആയിരുന്നു അപ്പോൾ.
സിദ്ധു: ഉവ്വ… ജോസഫ് ചേട്ടൻ്റെ സ്വഭാവം നിനക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്.
സ്നേഹ: എനിക്ക് നന്നായിട്ട് മനസിലായി അയാളെ. പിന്നെ അന്ന് അവിടെ അയാൾക്ക് സ്റ്റേ ഇല്ലായിരുന്നല്ലോ. അതായിരുന്നു എൻ്റെ കോൺഫിഡൻസ്. അയാൾക്ക് അന്ന് സ്റ്റേ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ.
സിദ്ധു: സംശയം വേണ്ട അക്കാര്യത്തിൽ. ഞാൻ അന്ന് ഓർക്കുകയും ചെയ്തു നിൻ്റെ ധൈര്യം എന്താണെന്ന്.
സ്നേഹ: മീര ടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഉള്ള പെടാപ്പാടു ആയിരുന്നു. എന്നിട്ടും നീ എന്നെ മൈൻഡ് ചെയ്തില്ലല്ലോ. നിനക്ക് മീര മാത്രം മതിയാരുന്നല്ലോ.
സിദ്ധു: ഏയ്.. നീ എന്തൊക്കെയാ പറയുന്നേ സ്നേഹ?
സ്നേഹ: നീയും അവളും തമ്മിൽ എന്തെക്കെയോ ഉണ്ടെന്നു എനിക്കറിയാം. ഇല്ല എന്നൊന്നും നീ പറയണ്ട. പക്ഷെ ഇടക്ക് നമ്മളെ കൂടെ ഒക്കെ ഒന്ന് പരിഗണിക്കു സിദ്ധു.
സിദ്ധു: ചിരിച്ചു…
സ്നേഹ: സത്യം പറഞ്ഞാൽ, അന്ന് എനിക്ക് മീരയോട് നല്ല ദേഷ്യം ആയിരുന്നു. നീ പിന്നെ അവൾ ആയിട്ട് അത്ര ക്ലോസ് ആയിരുന്നു. വിനീത് ബോസ് ഉം എല്ലാവരും അവളുടെ പിന്നാലെ കൂടി, അവളെ അങ്ങ് പുകഴ്ത്തുവാരുന്നു.
സിദ്ധു: എന്തിനാ സ്നേഹ ഈ അസൂയ.
സ്നേഹ: ആ എനിക്ക് കുറച്ച അസൂയ ഉണ്ട്…
സിദ്ധു: എന്നിട്ട് ബോസ് ൻ്റെ കൂടെ പോവുന്നത് കണ്ടല്ലോ അന്ന് റൂം ലേക്ക്.
സ്നേഹ: ആ വാശിക്ക്…. സിദ്ധു നു അത് മനസിലാവും എന്ന് എനിക്ക് ഉറപ്പു ഉണ്ടായിരുന്നു.
സിദ്ധു: ഹ്മ്മ്…. എപ്പോളാ ബോസ് പോയത് അന്ന്?
സ്നേഹ: ഓർക്കുന്നില്ല, പക്ഷെ കുറെ കഴിഞ്ഞു പോയി. ഞാൻ രാവിലെ ചെക്ക് ഔട്ട് ചെയ്തു. ബോസ് നിന്നോട് എല്ലാം പറയും എന്ന് എനിക്കറിയാം സിദ്ധു.
സിദ്ധു: ഏയ് അങ്ങനെ ഒന്നും ഇല്ല.
സ്നേഹ: സിദ്ധു… ചുമ്മാ തെന്നി മാറേണ്ട. ബോസ് ൻ്റെ എല്ലാ കാര്യങ്ങളിലും നീ ഉണ്ടാവും. അത് എല്ലാര്ക്കും അറിയാം. നിന്നോട് ആരും ഓപ്പൺ ആയി പറയില്ല എന്നെ ഉള്ളു.
സിദ്ധു: ഹ്മ്മ്…
സ്നേഹ: അല്ല നീ അവളുടെ എവിടെയാ നോക്കിയത്?
സിദ്ധു: ആരുടെ?
സ്നേഹ: നിത്യപ്രഭ ടെ
സിദ്ധു: എന്ത്?
സ്നേഹ: ഞാൻ കണ്ടില്ല എന്ന് കരുതേണ്ട. എന്തൊരു നോട്ടം ആയിരുന്നെടാ.
സിദ്ധു: ഒന്ന് പോയെ നീ…
സ്നേഹ: ഉവ്വ… ഡാൻസർ ആയത് കൊണ്ട് നല്ല ഷേപ്പ് ഉണ്ട് അല്ലെ…
സിദ്ധു: എവിടെ?
സ്നേഹ: നീ നോക്കിയപ്പോ മനസിലായില്ലേ?
സിദ്ധു: എൻ്റെ പൊന്നു സ്നേഹ… ഒന്ന് നിർത്തു നീ…
സ്നേഹ: എൻ്റെ പൊന്നു സിദ്ധു, ഇതൊക്കെ എനിക്ക് മനസിലാവും… (ശബ്ദം താഴ്ത്തി) ഇത്ര കൊതി ആയിട്ടും, ഈ ഞാൻ ഇവിടെ പിന്നാലെ നടന്നിട്ടും വേണ്ട.
സിദ്ധു: എന്ത്?
സ്നേഹ: ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ അവളുടെ എല്ലാം?
സിദ്ധു: നല്ല ഭംഗി അല്ലെ അവളെ കാണാൻ?
സ്നേഹ: മുഖത്തല്ലല്ലോ നീ നോക്കിയേ കൂടുതൽ സമയത്തും?
സിദ്ധു: പോ സ്നേഹ.
സ്നേഹ: അത് പോലെ എനിക്കും ഉണ്ട് രണ്ടെണ്ണം നിനക്ക് വേണ്ടാഞ്ഞിട്ടല്ലേ? ഞാൻ റെഡി ആണ് തരാൻ.
സിദ്ധു: ഒന്ന് പോയെ നീ…
സ്നേഹ: അവളെക്കാൾ വലുപ്പം ഉണ്ട്… ഷേപ്പ് കുറച്ചു പോയി എന്നെ ഉള്ളു…
സിദ്ധു ഒന്നും മിണ്ടിയില്ല. അവൻ ആ സംഭാഷണം അവിടെ അവസാനിക്കട്ടെ എന്ന് കരുതി.
അവര് തിരിച്ചു ഓഫീസിൽ എത്തി. സ്നേഹ യെ ഡ്രോപ്പ് ചെയ്തു, സിദ്ധു നിമ്മിയുടെ അടുത്തേക്ക് പോയി. അപ്പോളേക്കും മീര വിളിച്ചു.
സിദ്ധു: പറ ഡീ…
മീര: നീ എവിടാ?
സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി..
മീര: വാ… എനിക്ക് നിന്നെ ഒന്ന് കാണണം…
സിദ്ധു: ഓക്കേ.
സിദ്ധു കാൾ വച്ചിട്ട് നിമ്മിയെ വിളിച്ചു.
നിമ്മി: പറ ഡാ..
സിദ്ധു: മീര വിളിച്ചു അവൾക്ക് എന്നെ കാണണം എന്ന് പറഞ്ഞു.
നിമ്മി: നീ ചെല്ല്. ഞാൻ യൂബർ എടുത്തോളാം.
സിദ്ധു: ഓക്കേ. ഞാൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് നിന്നെ വിളിക്കാം.
നിമ്മി: ഓക്കേ ഡാ…
സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.
മീര അവനു വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു, ഓഫീസ് നു പുറത്തു. സിദ്ധു ൻ്റെ കാർ കണ്ടതും അവൾ ഓടി വന്നു കയറി.
മീര: നീ എന്നെ ഡ്രോപ്പ് ചെയ്യ്….
സിദ്ധു: എന്താ ഡീ കാണണം എന്ന് പറഞ്ഞത്? അലൻ എവിടെ?
മീര: അലൻ വരാം എന്ന് പറഞ്ഞു. ഞാൻ വേണ്ട എന്ന് പറഞ്ഞു…
സിദ്ധു: എന്ത് പറ്റി?
മീര: എനിക്ക് നിന്നെ കാണണം.
സിദ്ധു: ഹ്മ്മ് പറ ഡീ….
മീര: ഡാ… നിമ്മി ആയിട്ട് എന്തായിരുന്നു? തകർത്തോ?
സിദ്ധു: നന്നായിരുന്നു. ഇതിനു ആണോ സീരിയസ് ആയിട്ട് കാണണം എന്ന് പറഞ്ഞത്?
മീര: ഹാ… നീ എന്താ കിടന്നുറങ്ങിയത്? അതും അന്തം വിട്ടു?
സിദ്ധു: ഡീ നന്നായി കളിച്ചു… പിന്നെ അങ്ങ് ഉറങ്ങി പോയി…
മീര: നമ്മൾ കളിച്ചപ്പോൾ ഒന്നും അങ്ങനെ ഇല്ലായിരുന്നല്ലോ ഡാ…
സിദ്ധു: ഹ്മ്മ്… ടൈം ഉണ്ടായിരുന്നല്ലോ… അതുകൊണ്ട്… പിന്നെ നമ്മൾ ഒരിക്കലും റസ്റ്റ് എടുക്കില്ലല്ലോ….
അത് കേട്ടപ്പോൾ മീരക്ക് സന്തോഷം ആയി. അവൾ അവന്റെ ശരീരത്തിലേക്ക് ചേർന്ന് അമർന്നു. അവൾ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു.
മീര: ഡാ… അവളുടെ കളി ഇഷ്ടപ്പെട്ടോ നിനക്കു നന്നായിട്ട്?
സിദ്ധു: ഹാ… ഡീ… നല്ലതായിരുന്നു.
മീര: നമ്മുടേതിനേക്കാൾ നല്ലതായിരുന്നോ?
സിദ്ധു: നീ എന്താ ഇങ്ങനെ ചോദിക്കുന്നെ?
മീര: ഞാൻ ചോദിച്ചു എന്നെ ഉള്ളു.
സിദ്ധു: നിനക്കു പേടി ഉണ്ടോ ഞാൻ നിന്നെ ഇട്ടു അവളുടെ കൂടെ പോകും എന്ന്?
മീര: ഒരിക്കലും ഇല്ല.
സിദ്ധു: പിന്നെ?
മീര: ഒരു possessiveness ….
സിദ്ധു: പോടീ….
മീര അവൻ്റെ ചുണ്ടിൽ ചുംബിച്ചു.
മീര: നീ എൻ്റെ ആണെന്ന് എനിക്ക് ഉറപ്പ് ആണ്. അതല്ല പെട്ടന്ന് ഒരു സങ്കടം തോന്നി.
സിദ്ധു: അങ്ങനെ ആണെങ്കിൽ എല്ലാം ഇവിടെ അവസാനിപ്പിക്കാം.
മീര: വേണ്ട ഡാ… അവൾക്ക് നിന്നോട് പ്രാന്തു ആണ്. എനിക്കറിയാം അവളെ.
സിദ്ധു: അത് മാത്രം ആണോ അതോ അലനെ കളയാൻ ഉള്ള വിഷമം ആണോ?
മീര: പോടാ… നീ പറഞ്ഞാൽ ഞാൻ അവനെ കളയും. പക്ഷെ ഞാൻ എന്ജോയ് ചെയ്യുന്നുണ്ട് ഈ ലൈഫ്…
സിദ്ധു: പിന്നെ?
മീര: പക്ഷെ ഞാൻ അവനോട് പറയാം എന്ന് വിചാരിച്ചു ഇന്നലെ.
സിദ്ധു: എന്ത്?
മീര: എല്ലാം അവസാനിപ്പിക്കാം എന്ന്.
സിദ്ധു: അതെന്താ?
മീര: എനിക്ക് ഇനി നീ മതി എന്ന് തോന്നി. എനിക്ക് നിന്നെ നഷ്ടപ്പെടാൻ പറ്റില്ല.
സിദ്ധു: പോടീ….
മീര: സത്യം ഡാ. പക്ഷെ പിന്നെ ഓർത്തു കളയേണ്ട അവനെ എന്ന്. ഇന്നലെ നീ വന്നു കഴിഞ്ഞപ്പോൾ ഞാൻ ഹാപ്പി ആയി. ഡാ.. മനോജ് എന്ത് പറഞ്ഞു?
സിദ്ധു: ഒരെണ്ണം തരണം എന്ന് ഓർത്തതാ ഞാൻ… നീ എന്തിനാ ഇങ്ങനെ ഒക്കെ behave ചെയ്യുന്നേ? ഞാനും നിമ്മിയും ഒരുമിച്ചു ആയിരുന്നു എന്നൊക്കെ എന്തിനാ പറഞ്ഞെ? മനോജ് നു സംശയം തോന്നിയാൽ എന്തായിരിക്കും അവസ്ഥ എന്ന് അറിയുവോ നിനക്കു?
മീര: ഇന്നലെ എന്തോ എൻ്റെ കൈ വിട്ടു പോയെടാ. ഇനി പറ്റില്ല അങ്ങനെ.
സിദ്ധു: എന്തെങ്കിലും പറ്റി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല കെട്ടോ.
മീര: മനോജ് എന്ത് പറഞ്ഞു?
സിദ്ധു: ഒന്നും പറഞ്ഞില്ല, എന്നെ കാണാഞ്ഞിട്ട് നിനക്ക് പ്രാന്തു ആയി എന്ന് മനസിലായി. നല്ല സെൻസ് ൽ ആണ് എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു പാവം.
മീര ചിരിച്ചു..
സിദ്ധു: ചിരിച്ചോ നീ ഇരുന്നു.
മീര അവൻ്റെ കുണ്ണ പിടിച്ചു ഞെരിച്ചു കൊണ്ട് അവൻ്റെ കഴുത്തിൽ ചുംബിച്ചു.
സിദ്ധു അവൻ്റെ ഇടതു കൈ കൊണ്ട് അവളെ തൻ്റെ നെഞ്ചിലേക്ക് അമർത്തി. അവളുടെ വലതു മുല അവൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു.
മീര: ഡാ…
സിദ്ധു: ഹ്മ്മ്… പറ ഡി…
മീര: ഞാൻ അവനെ ഉപേക്ഷിക്കണോ?
സിദ്ധു: അതെന്താ നീ അങ്ങനെ ചോദിച്ചത്?
മീര: എനിക്ക് നീ ആണ് വലുത്, നിൻ്റെ ഇഷ്ടങ്ങളും.
സിദ്ധു: നിനക്ക് അവനെ കളയണോ?
മീര: എനിക്ക് അവനെ ഇഷ്ടം ആണ്. പക്ഷെ ഒരിക്കലും നിൻ്റെ മുകളിൽ വളരില്ല. പിന്നെ എനിക്ക് ത്രീസം എക്സ്പീരിയൻസ് ചെയ്യാൻ ഒരു ആഗ്രഹം ഉണ്ട്. ഒരിക്കൽ അത് ചെയ്തിട്ട് വേണം എങ്കിൽ നമുക്ക് നിർത്താം. പക്ഷെ എനിക്ക് ഉറപ്പില്ല. കാരണം അവനെ ഞാൻ വീണ്ടും വീണ്ടും കാണും എവിടെ എങ്കിലും ഒക്കെ വച്ച്. ജാസ്മിൻ ൻ്റെ കൂടെ ഒക്കെ. അപ്പൊ അവൻ എന്തായാലും ഈ ഒരു റിലേഷൻ ഇപ്പോ ഉണ്ടായ സ്ഥിതിക്ക് ആ രീതിയിൽ അല്ലെ എന്നെയും ഞാൻ അവനെയും കാണുക ഉള്ളു. അപ്പോ ചിലപ്പോൾ സ്ലിപ് ആവാം. പക്ഷെ നീ നോ പറഞ്ഞാൽ ഒരിക്കലും ഉണ്ടാവില്ല.
സിദ്ധു: ഹമ്…. നിനക്ക് അത്രക്ക് ആഗ്രഹം ആണോ ത്രീസം ചെയ്യാൻ?
മീര: ഹ്മ്മ്… അത് കണ്ടും കെട്ടും ഒരു ആഗ്രഹം കയറി ഉള്ളിൽ… അത്രേ ഉള്ളു….
സിദ്ധു: ഹ്മ്മ്….
അപ്പോളേക്കും അവർ അവളുടെ ഫ്ലാറ്റ് ൽ എത്തി.
മീര: ഡാ… നീ വാ…. ചേച്ചി പോയിട്ട്….
സിദ്ധു: ഇന്ന് വേണ്ട ഡീ….
മീര: അതെന്താ?
സിദ്ധു: ഏയ്… മനോജ് ഇന്നലെ സംസാരിച്ചതല്ലേ ഉള്ളു… റിസ്ക് വേണ്ട….
മീര: ഹ്മ്മ്….
മീര ഇറങ്ങി നടന്നു…. അപ്പോൾ തന്നെ അവൾ അലനെ ഡയൽ ചെയ്തു. സിദ്ധു നിമ്മിയെയും…
അലൻ: എവിടാ നീ?
മീര: ഞാൻ ഫ്ലാറ്റ് എത്തി. നീ എവിടാ?
അലൻ: യൂബർ എടുത്തോ? അതോ മനോജ് ഫ്രണ്ട് വന്നോ?
മീര: യൂബർ… നീ എവിടാ?
അലൻ: ഞാൻ എൻ്റെ പാർട്ണർ ഇല്ലേ? അവൻ്റെ അടുത്ത് ഒന്ന് പോയി തിരിച്ചു ഷോപ് ലേക്ക് പോവുന്നു.
മീര: പാർട്ണർ ഓ?
അലൻ: ഹാ ഡീ.. നീ മറന്നോ ഞാൻ അന്ന് നീ ഷോപ് ൽ ആദ്യം വന്നപ്പോ പറഞ്ഞിരുന്നില്ലേ? ഒരു കാര് ഡീറ്റൈലിംഗ് ഷോപ് തുറന്ന കാര്യം. അത് ഞാൻ ഒറ്റക്ക് അല്ലല്ലോ. ഞാൻ അധികം ഇൻവോൾവ് ആവാറും ഇല്ല അതിൽ. വിശാൽ ആണ് അത് നോക്കുന്നത്. ഞാൻ ഇൻവെസ്റ്റ് ചെയ്തതെ ഉള്ളു. പാതി ഇൻവെസ്റ്റ്മെന്റ് ഉണ്ട്, പക്ഷെ ഞാൻ അതിൽ അധികം ഇടപെടാറില്ല. നിനക്കു അറിയില്ലേ, അല്ലെങ്കിൽ തന്നെ എനിക്ക് നമ്മുടെ ഷോപ് ൽ നിന്ന് മാറാൻ സമയം കിട്ടാറില്ല.
മീര: ഓ… ഞാൻ പിന്നെ അത് ഓർത്തില്ല…
അലൻ: അവിടെ ഒന്ന് പോയി, നീ ഇന്ന് വരണ്ട എന്ന് പറഞ്ഞപ്പോൾ.
മീര: ഹ്മ്മ്….
അലൻ: നീ ഇന്ന് എന്താ വരണ്ട എന്ന് പറഞ്ഞത്? ഞാൻ ഓർത്തു മനോജ് വരും എന്ന്.
മീര: മനോജ് വരും എന്ന് പറഞ്ഞു, പക്ഷെ തിരക്കായി ഓഫീസിൽ.
അലൻ: അപ്പൊ പിന്നെ വിളിക്കാമായിരുന്നില്ലേ?
മീര: പിന്നെ ഞാൻ യൂബർ എടുത്തു. വിളിക്കാഞ്ഞത് നന്നായി ഇല്ലേ? നീ വിശാൽ ൻ്റെ കൂടെ ആയിരുന്നില്ലേ?
അലൻ: നീ വിളിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെ എങ്കിലും വന്നേനെ.
മീര: എന്നിട്ട് വേണം അവനു എന്തെങ്കിലും ഒക്കെ ഡൗട്ട് തോന്നാൻ.
അലൻ: അവൻ ഒന്നും കുഴപ്പം ഇല്ല. ഒരു ഡേ നീ കളഞ്ഞു.
മീര: പോടാ.
അലൻ: മനോജ് ബിസി ആണോ?
മീര: ഹ്മ്മ്… തോന്നുന്നു. അല്ലെങ്കിൽ വരാം എന്ന് പറഞ്ഞതാ.
അലൻ: ലേറ്റ് ആവുമോ വരാൻ?
മീര: അറിയില്ല.
അലൻ: നീ ചോദിക്ക്. ലേറ്റ് ആവുമെങ്കിൽ ഞാൻ വരം.
തലേ ദിവസത്തെ നിമ്മിയുടെയും സിദ്ധു ൻ്റെ ഉം സംഗമം തനിക്ക് സമ്മാനിച്ച അവസ്ഥയിൽ നിന്ന് പരിപൂർണമായി കരകയറാത്ത മീര ഒന്ന് ശങ്കിച്ചു, എങ്കിലും ലൈംഗികത ഇപ്പൊ മീരക്ക് ഒരു വീക്നെസ് തന്നെ ആണല്ലോ. സിദ്ധു നു മാത്രം ആണ് അവളെ കണ്ട്രോൾ ചെയ്യാൻ പറ്റുകയും ഉള്ളു….
പക്ഷെ സിദ്ധു ഉം നിമ്മി ഉം തമ്മിലുള്ള ബന്ധം അവളുടെ മനസ്സിനെ തടഞ്ഞു.
മീര: ഡാ അത്…
അലൻ: നീ മനോജ് നെ വിളിച്ചിട്ട് എന്നെ തിരിച്ചു വിളിക്ക്….
അതും പറഞ്ഞു അവൻ കാൾ വച്ച്…
ഈ സമയം സിദ്ധു നിമ്മിയുമായി സംസാരിക്കുവാരുന്നു…
നിമ്മി: ഡാ, അവൾ എന്ത് പറഞ്ഞു….
സിദ്ധു: അവനെ ഉപേക്ഷിക്കാം എന്നൊക്കെ പറഞ്ഞു.
നിമ്മി: അതെന്താ? ഞാൻ നിന്നോട് കൂടുതൽ അടുത്തലോ എന്നൊരു പേടി ഉണ്ടെന്നു തോന്നുന്നു.
സിദ്ധു: കൊള്ളാം. അവൾക്ക് അത്രേ വിശ്വാസം ഉള്ളോ നിന്നെ? എനിക്ക് പോലും ഉറപ്പുണ്ടല്ലോ ഡാ നീ അവളെ മാറ്റി എൻ്റെ അടുത്ത് വി വരില്ല എന്ന്.
നിമ്മി: അവൾ അത്രേ നിന്നെ മനസിലാക്കിയിട്ടുമുള്ളൂ അല്ലെ?
സിദ്ധു ചിരിച്ചു….
നിമ്മി: പിന്നെ?
സിദ്ധു: പക്ഷെ അവൾക്ക് അവനെ കളയാൻ തോന്നുന്നില്ല. അവനെ വേണം അവൾക്ക്. ഞാൻ പറഞ്ഞാൽ വേണ്ട എന്ന് വക്കും. അത് എന്നോടുള്ള സ്നേഹത്തിൻ്റെ പുറത്താണ്. അവളുടെ ഉള്ളിൻ്റെ ഉള്ളിൽ അവനെ അവൾക്ക് വേണം എന്ന് തന്നെ ആണ്.
നിമ്മി: ഹ്മ്മ്…
സിദ്ധു: ഇന്നലത്തെ കാര്യങ്ങൾ ഓർത്തിട്ട് ഒരു ടെൻഷൻ അത്രേ ഉള്ളു. നമ്മൾ നന്നായി കളിച്ചോ? അത് അവൾ ആയിട്ട് ഉള്ളതിനേക്കാൾ എന്ജോയ് ചെയ്തോ എന്നൊക്കെ ചോദിച്ചു. അതാണ് ഇതിൻ്റെ ഒക്കെ കാരണം.
നിമ്മി: ഹ്മ്മ്… പാവം ആടാ.
സിദ്ധു: ഹ്മ്മ്… പിന്നെ ഒരു കാര്യം പറഞ്ഞു. അവനെ കളയാൻ റെഡി ആണ് പക്ഷെ എപ്പോഴെങ്കിലും ഒരു ത്രീസം ചെയ്യാൻ അവൾക്ക് ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു.
നിമ്മി: ആണോ?
സിദ്ധു: ഹ്മ്മ്… അവൾക്ക് രണ്ടു പേര് ആയി ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.
നിമ്മി: ആരൊക്കെ?
സിദ്ധു: ഞാനും അലനും….
നിമ്മി: കൊള്ളാല്ലോ… നല്ല ആഗ്രഹം ആണല്ലോ….
സിദ്ധു: നേരത്തെ പറഞ്ഞിട്ടുണ്ട് എന്നോട് ഇത്, പക്ഷെ അത് ഇത്ര സ്ട്രോങ്ങ് ആഗ്രഹം ആണ് എന്ന് ഇന്ന് ആണ് മനസിലായത്.
നിമ്മി: വല്ലാത്ത ഫീൽ ആയിരിക്കും… പക്ഷെ അവൾ ടെ തലയിൽ ഇതൊക്കെ ഉണ്ട് അല്ലെ?
സിദ്ധു: ഹ്മ്മ്…. എന്നോട് ഫ്ലാറ്റ് ലേക്ക് ചെല്ലാൻ പറഞ്ഞു.. ബട്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.
നിമ്മി: വേണ്ട വേണ്ട… മനോജ് ഇന്നലെ അത്രേം പറഞ്ഞതല്ലേ? എങ്ങാനും മനോജ് വല്ല ട്രാപ് ഉം വച്ചാൽ പണി കിട്ടും. കുറച്ചു നാളത്തേക് അവളുടെ ഫ്ലാറ്റ് ൽ വച്ച് ഒന്നും വേണ്ട.
സിദ്ധു: ഹ്മ്മ്….
നിമ്മി: നീ എവിടാ ഇപ്പോ?
സിദ്ധു: ഞാൻ വീട് എത്താറായി…
നിമ്മി: ഓക്കേ.. ഡാ… നാളെ കാണാം.
സിദ്ധു കാൾ കട്ട് ചെയ്തു വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.
അപ്പോളേക്കും മീര വിളിച്ചു അവനെ…
സിദ്ധു: പറ ഡീ…
മീര: നീ വരുന്നോ?
സിദ്ധു: വേണ്ട ഡീ… റിസ്ക് എടുക്കേണ്ട ഇപ്പൊ?
മീര: എന്ത് ഡാ… മനോജ് ലേറ്റ് ആവും വരാൻ. എനിക്ക് നിൻ്റെ കൂടെ ഇരിക്കാൻ തോന്നുന്നു.
സിദ്ധു: പിന്നെ ആവാം… ഇപ്പൊ വേണ്ട പൊന്നാ…
മീര: ഡാ…
സിദ്ധു: അലൻ വിളിച്ചിരുന്നു….
മീര: അവൻ വരും ഞാൻ ഇപ്പൊ വിളിച്ചാൽ…
സിദ്ധു: റിസ്ക് എടുക്കേണ്ട പൊന്നു….
മീര: നീ വാ ഡാ….
സിദ്ധു: പറയുന്നത് കേൾക്ക മുത്തേ…..
മീര: പ്ളീസ് ഡാ….
സിദ്ധു: വേണ്ട വേണ്ട… ഇന്ന് വേണ്ട…
മീര: പോടാ പട്ടി….
സിദ്ധു ചിരിച്ചു…
മീര: ഡാ…
സിദ്ധു: പറ ഡീ…
മീര: എങ്കിൽ ഞാൻ അവനോട് പറയാൻ പോവാ… വരാൻ….
സിദ്ധു: ഡീ വേണ്ട ഡീ… പറയുന്നത് കേൾക്ക്…
മീര: ഡാ എനിക്ക് ചെയ്യാൻ തോന്നുന്നുണ്ട്…
സിദ്ധു: പൊന്നു റിസ്ക് ആടീ…
മീര: എന്ത് റിസ്ക് അവനും നീയും വരുന്നതല്ലേ ഇവിടെ?
സിദ്ധു: അത് പോലെ അല്ല മുത്തേ… മനോജ് ഇന്നലെ അങ്ങനെ സംസാരിച്ചതല്ലേ… അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത്…
മീര: അല്ല ഡാ… എനിക്ക് ഭയങ്കര ആഗ്രഹം ഡാ… നീ വരുന്നില്ലങ്കിൽ ഞാൻ അവനെ വിളിക്കും…
സിദ്ധു: പൊന്നു റിസ്ക് ആണ്.
സിദ്ധാർഥ് നു അവളെ ഒരു പരിധി വിട്ടു ശാസിക്കാൻ പറ്റിയിരുന്നില്ല.
മീര: ഡാ..ഞാൻ അവനെ വിളിക്കട്ടെ….
സിദ്ധു: അത്രക്ക് ആഗ്രഹം ആണെങ്കിൽ വിളിക്ക് നീ….
മീര അവനെ ഡൈൽ ചെയ്തു….
അലൻ: പറ ചക്കരെ…
മീര: നീ എവിടെ?
അലൻ: ഞാൻ ഒരു പത്തു മിനിറ്റ് അടുത്ത് ഉണ്ട്… മനോജ് എന്ത് പറഞ്ഞു?
മീര: ലേറ്റ് ആവും….
അലൻ: ചേച്ചി എവിടെ
മീര: ഇറങ്ങി….
അലൻ: ഞാൻ വരാം ഇപ്പോ തന്നെ…
അലൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു…
മീര സിദ്ധു നെ വീണ്ടും വിളിച്ചു…
സിദ്ധു: പറ ഡീ…
മീര: ഡാ, നീ കൂടെ വാ ഡാ… അവൻ ഇപ്പോ വരും… നമുക്ക് മൂന്ന് പേർക്കും കൂടി കൂടാം.
സിദ്ധു: എന്ത്?
മീര: ഹാ… ഡാ… നീയും അവനും എൻ്റെ കൂടെ ഉണ്ടെങ്കിൽ അതിനു അപ്പുറം എനിക്ക് എന്താ ഡാ വേണ്ടത്?
സിദ്ധു: ഏയ്… അതിനു സമയം ആയിട്ടില്ല ഡീ…
മീര: പ്ളീസ് ഡാ… നീ വാ… ഡാ…
സിദ്ധു: പൊന്നു… ഇപ്പൊ വേണ്ട മുത്തേ…
മീര: ഡാ… എനിക്ക് നിന്നോട് അല്ലെ എൻ്റെ എല്ലാ ആഗ്രഹങ്ങളും ഷെയർ ചെയ്യാൻ പറ്റു?
സിദ്ധു: അതെനിക്കറിയാം ഡീ… പക്ഷെ ഇപ്പൊ വേണ്ട പൊന്നു…
മീര: പ്ളീസ് ഡാ… എൻ്റെ ആഗ്രഹം അല്ലെ ഡാ… നീ വന്നാൽ അവനെ നിൻ്റെ കൂടെ ഒന്ന് കംഫോര്ട്ടബിള് ആക്കാമായിരുന്നു. പിന്നെ ഫ്രീ ആവും നമ്മൾ മൂന്നും.
സിദ്ധു ആകെ കൺഫ്യൂഷൻ ൽ ആയി… ഒരു വശത്ത് തൻ്റെ ജീവൻ ആയ മീര യുടെ കെഞ്ചൽ. മറു വശത്ത് മനോജ് ഉം പിന്നെ നിമ്മിയുടെ ആത്മാർത്ഥമായ കരുതലും…
മീര യുടെ മനസ്സ് നിറയെ സിദ്ധു ഉം അലൻ ഉം ഒരേ സമയം തനിക്ക് സമ്മാനിക്കുന്ന ലൈംഗികതയുടെ മായാലോകത്തിൻ്റെ അനുഭൂതി ആയിരുന്നു. അതിൽ അവളുടെ ശരീരം പൂത്തുലഞ്ഞു, ഉള്ളിൽ ശ്വാസഗതി ഉയർന്നു, ഹൃദയം അതിനായി കൊതി പൂണ്ടു. ഉള്ളിൻ്റെ ഉള്ളിൽ നീരുറവ കിനിഞ്ഞു…
സിദ്ധു ൻ്റെ മനസ്സ് ഒരു തോണി പോലെ ഒഴുകി നടന്നു… ഒരു കരയിലും അടുക്കാതെ….
(തുടരും…)
മീനു….
Responses (0 )