-50% Intro price for the next 72 hours only!. Buy now →

Kambi stories

ജലവും അഗ്നിയും 12 [Trollan]

ജലവും അഗ്നിയും 12 Jalavum Agniyum Partg 12 | Author : Trollan | Previous Part   പോടാ… നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ.” എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്. “എന്റെ പെണ്ണിന് ഇനി എന്തെങ്കിലും ആഗ്രഹം?” അവൾ കാർത്തിയെ സൂക്ഷിച്ചു നോക്കിട്ട്. ഒരു കള്ളാ ചിരിയോടെ. “എനിക്ക്… എനിക്ക്..” “എന്താ?” “എനിക്ക്…” “ഒന്ന് പറയാടി…” “ഇല്ലേ വേണ്ടാ ഞാൻ പെറ്റു കഴിഞ്ഞ […]

0
1

ജലവും അഗ്നിയും 12

Jalavum Agniyum Partg 12 | Author : Trollan | Previous Part


 

പോടാ…

നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ.”

എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്.

“എന്റെ പെണ്ണിന് ഇനി എന്തെങ്കിലും ആഗ്രഹം?”

അവൾ കാർത്തിയെ സൂക്ഷിച്ചു നോക്കിട്ട്.

ഒരു കള്ളാ ചിരിയോടെ.

“എനിക്ക്… എനിക്ക്..”

“എന്താ?”

“എനിക്ക്…”

“ഒന്ന് പറയാടി…”

“ഇല്ലേ വേണ്ടാ ഞാൻ പെറ്റു കഴിഞ്ഞ ശേഷം പറയാം.

അത്രയും നാൾ പിടിച്ചു നിൽക്കൻ ഉള്ള ശേഷി ഒക്കെ ഈ എനിക്ക് ഉണ്ട്…

ഉണ്ടാകുമോ.

നോകാം.”

അത് കേട്ട് കാർത്തിക് ചിരിയാ വന്നേ. കാർത്തിക എന്താണ് ഉദ്ദേശിച്ചത് എന്ന് കാർത്തിക് മനസിലായി.

 

പിന്നെ രണ്ടാളും അമ്മയുടെ അടുത്തേക് ചെന്ന്.

“എടാ കാർത്തി ഈ പെണ്ണിന് വയറു വന്നു എന്ന് പറഞ്ഞു വെറുതെ ഇരുത്താണ്ടട്ടോ നടത്തിക്കണം. പറ്റുമെങ്കിൽ ചുൽ മുറ്റത് ഉണ്ട് മുറ്റം ഒക്കെ ഒന്നുടെ തൂത്തു വരട്ടെ.”

“അമ്പടി പൂളുസു…

കാർത്തിക ips നെകൊണ്ട് മുറ്റം അടിപ്പികം എന്നുള്ള ആ തളച്ച വെള്ളം അങ്ങ് മാറ്റി വെച്ചോ.”

അർച്ചമ്മ അവളുടെ ചെവിയിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു.

“രണ്ടാളും പോയി ടീവി കണ്ണ് ഞാൻ വരാം.”

ഞാൻ ടീവി കാണാൻ പോയി.

പക്ഷെ കാർത്തിക അമ്മയെ സഹായിക്കാൻ കൂടെ തന്നെ നിന്നു.

കാർത്തികയുടെ അച്ഛന് ടീവി യിൽ വാർത്ത കാണുക ആയ്യിരുന്നു.

ഞാൻ വന്നതോടെ പുള്ളി സോഭയിൽ ഒതുങ്ങി ഇരുന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു.

 

പക്ഷെ അതിലെ ഒരു ന്യൂസ്‌ അത് കാർത്തിക ips നെക്കുറിച്ചു ആയിരുന്നു. ഒരു ആരോപണം.

മഹാരാഷ്ട്ര യെ വിറപ്പിച്ച കാർത്തിക ips എവിടെ പോയി? അക്രമം ഒക്കെ കൂടുന്നു.

പോലിസ് നിർജിവമോ?

എന്നൊക്കെ ആയിരുന്നു.

 

അപ്പോഴേക്കും കാർത്തിക ബ്രേക്ക് ഫാസ്റ്റ് ആയി വന്നു.

അവൾ ന്യൂസ്‌ കണ്ടു എന്ന് കാർത്തിക് മനസിലായി.

അവൾ ബ്രേക്ക് ഫാസ്റ്റ് എല്ലാം ടേബിൾ വെച്ച ശേഷം.

അങ്ങോട്ട് വന്നു.

അപ്പൊ തന്നെ കൈയിൽ ഇരുന്ന ഫോൺ എടുത്തു ലക്ഷ്മിയെ വിളിച്ചു.

എന്താണ് അവിടെ നടക്കുന്നെ എന്ന് അറിയാൻ.

അപ്പൊ തന്നെ ഞാൻ ഫോൺ വാങ്ങി എന്നിട്ട് കട്ട് ചെയ്തു.

“നിയന്ത്രണം ഇല്ലേൽ എന്തും എപ്പോ വേണേലും നടക്കം.

റാണ യും സകിറും മരിച്ചു എന്നോർത്തു ഒന്നും ഒന്നിന്റെയും അവസാനം അല്ലാ.

പുതിയ ഒരാളുടെ ഉദയവും ആവാം.

നിനക്ക് ഇപ്പൊ ഒന്നും ചെയ്യാനും ആകില്ല.

കാരണം നിന്റെ വയറ്റിൽ ഇപ്പൊ ഒരു കുഞ്ഞു ഉണ്ട്.”

“അതിന്??.”

അവളുടെ ചോദ്യം കാർത്തിക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല.

“ഞാൻ ലീവിന് പോരുമ്പോൾ എല്ലാം എങ്ങനെ ചെയ്യണം എന്ന് ഒക്കെ പറഞ്ഞു ഏല്പിച്ചിട്ട് ആണ് വന്നേ.

അത് ചെയ്യണ്ട ചുമതല അല്ലെ. എന്റെ സബ് സ്റ്റാഫുകൾ ചെയേണ്ടത്.”

“നീ പറയുന്നത് ശെരി ആണ് പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു പരിതി ഉണ്ട്.”

പറഞ്ഞു ഞാൻ നിർത്തി.

പക്ഷെ കാർത്തികാക് അങ്ങ് ബോധിച്ചില്ല എന്ന് എനിക്ക് മനസിലായി.

കാരണം താൻ ആണ് ഇപ്പൊ ടീവിയിൽ കാണുന്നെ എന്ന് അവൾക് അറിയാം.

ലക്ഷ്മി കാർത്തികയുടെ മിസ്സ്‌ കാൾ കണ്ടു തിരിച്ചു വിളിച്ചു.

എല്ലാകാര്യങ്ങളും അവളോട് പറഞ്ഞപ്പോൾ ആണ് ആ പെണ്ണ് ഒന്ന് അടങ്ങിയത്. കാർത്തികക് പകരം ഒരു താത്കാലിക ആയി ips റാങ്കിൽ ഉള്ള ഉദോഗസ്ഥനെ നിയമിക്കാൻ പോകുന്നു എന്ന് ആഭ്യന്തരത്തിൽ നിന്ന് മറുപടി കിട്ടി എന്നൊക്കെ ലക്ഷ്മി പറഞ്ഞു.

പിന്നെ കാർത്തിക യുടെ വിശേഷം ഒക്കെ തിരക്കി.

ഫോൺ വെച്ചു.

പിന്നെ ഒരുമിച്ചു ഇരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു.

കാർത്തി ആണേൽ അടുത്തുള്ള മാവിന്റെ ചുവട്ടിൽ ഇരുന്നു ആലോചനയിൽ മുഴുങ്ങി.

“അമ്മയും അച്ഛനും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നുണ്ടാവോ? ഉണ്ടെങ്കിലും ഞാൻ എങ്ങനെ പോയി അനോഷിക്കും അതും ചൈനയിൽ?

അമ്മയെ മാത്രം ആവിശ്യം ആണെകിൽ അച്ഛനെ അന്നേരം അവര്ക് കൊന്ന് കളയാം ആയിരുന്നില്ലേ?

മോസ്റ്റ്‌ ഇമ്പോര്ടന്റ്റ്‌ പോയിന്റ്. എന്തിന് അമ്മയെയും അച്ഛനെയും അവർ ജീവനോടെ കൊണ്ട് പോയി.

അതിന് ഉള്ള കാരണം ഇപ്പൊ എങ്ങനെ അറിയും?

അതിന് ഒരു ഐഡിയ ഉണ്ട്. അർച്ചമയോട് ചോദികം. അമ്മയും അർച്ചമ്മയും കൂട്ടുകാരികൾ അല്ലെ.”

കാർത്തി മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴേക്കും.

കാർത്തിക അങ്ങോട്ടേക്ക് വന്നു.

“എന്താണ് എന്റെ ഭർത്താവിനു ഒരു ആലോചന…

വേറെ ഏതെങ്കിലും പെണ്ണ് മനസ്സിൽ കയറിയോ?”

“അതേടി എന്റെ കാർത്തു..”

“ഡാ…

എന്നാ നിന്നെയും കൊല്ലും അവളെയും കൊല്ലും എന്നിട്ട് ഞാനും ചാകും ”

“എസ്ക്യൂസ്‌ മീ കാർത്തിക മേഡം. എന്നെ കൊല്ലും അവളെയും കൊല്ലും പിന്നെ എന്തിനാ നീ ചാകുന്നെ?”

“ഓ അതോ..

അങ്ങനെ സ്വർഗത്തിലായാലും നരകത്തിൽ ആയാലും നിന്റെ കൂടെ ഈ കാർത്തിക ഡ്രാക്കുളച്ചി ഉണ്ടാകും.

അങ്ങനെ നീ സുഖിക്കണ്ട.”

അവൾ എന്റെ മടിയിലേക് ഇരുന്നു.

“ഡീ പതിയെ ഇരിക്കുന്നെ.

ഉള്ളിൽ ഉള്ള ആളെ ഡിസ്റ്റർബ് ചെയ്യല്ലേ.”

“ഉം.”

“ഡീ ഞാൻ ഇങ്ങനെ ഇരുന്നാൽ എന്റെ സ്കിൽ ഒക്കെ നഷ്ടം ആകുടി..

വനത്തിൽ വേട്ട അടികൊണ്ട് ഇരുന്ന സിംഹവും. മൃഗശലയിൽ കിടക്കുന്ന സിംഹവും വെച്ച് നിനക്ക് ഊഹിക്കം.

അതായത് ഞാൻ പറഞ്ഞു

വരുന്നത്.

നാളെ നമ്മൾ തിരിച്ചു പോകുന്നു. നമ്മൾ കണ്ടു മുട്ടിയ സ്ഥലത്തേക്ക് തന്നെ.

ഒപ്പം നിന്റെ അമ്മയും ഉണ്ട് നിനക്ക് കുട്ടു.”

കാർത്തിക ആശ്ചര്യത്തോടെ എന്നെ നോക്കി.

“കാർത്തികയുടെ ips പവർ അറിഞ്ഞപോലെ ഈ പാവം കാർത്തി ips ന്റെ പവർ കൂടെ ഒന്ന് അറിയട്ടെ.

യെസ്.

കാർത്തി ips.

നിന്റെ അച്ഛൻ സമ്മതിച്ചു ട്ടോ. അവിടെ നല്ല ഹോസ്പിറ്റലിൽ ഒക്കെ ഉള്ളത് കൊണ്ട് ഇവിടെ നിന്ന് റിസ്ക് എടുക്കണ്ട എന്ന് മുന്നേ പറഞ്ഞു ആയ്യിരുന്നു.”

“അവിടെ നമ്മൾ.?”

“സ്റ്റെല്ലയുടെ കൂടെ.

നിന്റെയും സ്റ്റെല്ലയുടെയും ഫ്ലാറ്റ് അല്ലെ.

അതും അല്ല എന്നെ വിളിച്ചു കയറ്റി പലതും ചെയ്ത ഒരു റൂം അവിടെ ഉണ്ടല്ലോ.”

അത് പറഞ്ഞതോടെ കാർത്തിക അപ്പൊ തന്നെ പോകാൻ റെഡി ആയത് പോലെ.

“എന്തുവാടി ഇത്രയും തിടുക്കം.”

“അതോ നിന്റെ കൂടെ ഉള്ള ഓരോ നിമിഷം എനിക്ക് ഇപ്പൊ സ്വർഗതിന്നു തുല്ല്യ.

അതിലെ കട്ടുറുമ്പ് ആയി ദേ എന്റെ വയറ്റിൽ കിടക്കുന്നു നിന്റെ കൊച്ചു.”

“നിന്റെ കൊച്ചോ…

നമ്മുടെ.”

“ഓ എന്റെ ഒന്നും അല്ല. നിന്റെ.”

അവളെ പിടിച്ചു വലിച്ചു മടിയിൽ കയറ്റി ഇരുത്തിയപ്പോൾ.

“ഏട്ടാ കൊച്ചു വയറ്റിൽ ഉള്ളതാ.”

“ഓഹോ.

എന്നിട്ട് ആണോ.”

“എനിക്ക് കുറയെ പ്ലാൻ ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു ഒരു 5വർഷം കഴിഞ്ഞു ഒരു കുഞ്ഞു മതി എന്നും അത്രയും നാൾ ഹസ്ബൻഡ് ന്റെ ഒക്കെത് കയറി നടക്കണം.”

എന്ന് പറഞ്ഞു അവൾ എന്റെ മടിയിലേക് ഇരുന്നു.

“എന്നിട്ട് ആ പ്ലാൻ ഒന്നും ഞാൻ അന്നേരം കണ്ടില്ലായിരുന്നല്ലോ.

അങ്ങ് ഉഴുതു മറിക്കുകക അല്ലെയിരുന്നിലെ. എനിക്ക് ആണേൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ അറിയാതെ പോയി.”

കാർത്തിക ചിരിച്ചിട്ട് വട്ടം കെട്ടിപിടിച്ചു തോളിലേക് ചാഞ്ഞിട്ട്.

“ഇയാളക് വേണമെങ്കിൽ അന്നേരം സ്റ്റോപ്പ്‌ ചെയ്പ്പിച്ചുടെയിരുന്നിലേ.”

ഞാൻ അവളുടെ തല പൊക്കി നോക്കിട്ട്.

“പച്ചമലയാളത്തിൽ പറഞ്ഞാൽ ആണിനെ പീഡഈ പ്പിക്കുക ആയിരുന്നു നീ ചെയ്യത്തെ.

അമ്മേ എന്ന് വിളിച്ചു കരയാൻ പോലും പറ്റി ഇല്ലാ.

ആ മാതിരി ഫിഗർ അല്ലെ എന്റെ ഇടുപ്പിൽ ഇരുന്നു കുതിര സവാരി നടത്തി കൊണ്ട് ഇരുന്നത്.

പിന്നെ ഞാൻ വിട്ടോ ips കരിക്ക് ഇത്രയും ആകാം എങ്കിൽ എനിക്കും കുറച്ചൂടെ ആകാം എന്ന് കരുതി അങ്ങ് പോയി.

അവസാനം.

നീ തന്നെ ഉള്ളിലേക്കു സീകരിച്ചു.

ഞാൻ പിന്മാറാൻ നോക്കിയപ്പോ നിരാളി പിടിച്ചപോലെ അല്ലെ അങ്ങ് പിടിച്ചേ.”

അവൾ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മാ തന്നോണ്ട് പറഞ്ഞു.

“അതുകൊണ്ട് അല്ലെ എനിക്ക് എന്റെ കാർത്തിയെ കിട്ടിയേ.

കർത്തുന്റെ കാർത്തി.”

അപ്പോഴേക്കും അർച്ചമ്മ വന്നിട്ട്.

“എന്റെ മകളെ നിങ്ങൾക് പരിസരബോധം ഒന്നും ഇല്ലേ.”

കാർത്തു മടിയിൽ ഇരുന്നു തന്നെ പറഞ്ഞു.

“വന്നു നമ്മുടെ വീട്ടിലെ ഏക സദാചാരി.”

“ഡീ.”

“എന്ത് ഡീ.

മോളെ അർച്ചക്കുട്ടി നിന്നെയും കൊണ്ട് ഞങ്ങൾ അങ്ങ് പോകുവല്ലേ നാളെ.”

“ഡാ നീ ഇവളോട് പറഞ്ഞോ. സസ്പെൻസ് ആയിക്കോട്ടെ എന്ന് വിചാരിച്ചതാ ഞാൻ.”

“പിന്നെ സസ്പെൻസ്. മോൾ വയറു നിറഞ്ഞു ഇരിക്കുമ്പോൾ അമ്മ ഇവിടെ നികും എന്നോ. നടന്നത് തന്നെ.”

അർച്ചക് ചിരി വന്നു.

“എഴുന്നേക്കടി.. എന്നിട്ട് ആവശ്യം ഉള്ളത് ഒക്കെ പാക്ക് ചെയ്തു വെക്കു.”

“അതിന് പാക്ക് ചെയ്യാൻ ഒന്നും ഇല്ലാ. എല്ലാം അവിടെ ഉണ്ട്.

അമ്മക് പറ്റിയ ഡ്രസ് ഒന്നും ഇല്ലാ. വേണേൽ ഞാൻ എന്റെ എടുത്തു തരാം അവിടെ ഇട്ടോണ്ട് നടക്കാൻ.”

“ചീ.”

 

രണ്ടാളുടെയും സംസാരം കേക്കാൻ നല്ല രസം ആണ് കാർത്തി ക്.

“അർച്ചമേ..”

“എന്താ കാർത്തി ”

“എന്റെ അമ്മ സുഭദ്ര അവസാനം ആയി ചെയ്യാത്ത പ്രൊജക്റ്റ്‌ നെക്കുറിച്ചു വല്ല ഐഡിയ ഉണ്ടോ. എന്തിനാ രണ്ടാളും അരുണച്ചാലിൽ പോയത് എന്ന് ഒക്കെ. അതും അത്രയും സെക്യൂരിറ്റി ഒക്കെ ആയി.”

അർച്ച ആലോചിച്ചിട്ട്.

“അവൾ ഒരിക്കലും ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ ആരോടും പറയില്ല.

പക്ഷെ എല്ലാം അവൾ അവനോട് പറയും ആയിരുന്നു. അതായിരുന്നു അവരുടെ ബന്ധത്തിന്റെ നട്ടെല്ല് എന്ന് വേണേൽ പറയാം.”

“വേറെ എന്തെങ്കിലും ക്ലൂ കിട്ടാൻ.

സുഹൃത്തുക്കൾ, അങ്ങനെ അങ്ങനെ.”

“അവളുടെ ഏറ്റവും വലിയ സുഹൃത് ഞനും പിന്നെ കാർത്തി നിന്റെ അച്ഛനും ആയിരുന്നു. വേറെ ആരും ആയി അവൾക് സുഹൃത് ബന്ധം പോലും ഇല്ലാ.”

“കൂടെ ജോലി ചെയ്തവർ?”

അത് പറഞ്ഞപ്പോൾ അർച്ച ആലോചിച്.

“എല്ലാവരും മരണപെട്ടു കഴിഞ്ഞു.”

“ഇത്രയും പെട്ടെന്നോ.”

“അല്ലാ ഒരു ഫയർ ആക്‌സിഡന്റ് ആയ്യിരുന്നു.”

“വേറെ ഒരു മാർഗവും ഇല്ലേ അമ്മ ചെയ്തു കൊണ്ട് ഇരുന്ന പ്രൊജക്റ്റ്‌ നെക്കുറിച് അറിയാൻ.”

എന്റെ ചോദ്യം കേട്ട അർച്ച.

“ഇത്രയും നാൾ ഞാനും അതിനെ കുറച്ചു ആലോചിച്ചു ഇല്ലായിരുന്നു.

എന്നാൽ ചൈനിസ് സൈനം വന്നു സുഭാദ്ര്യേ കൊണ്ട് പോകണമെങ്കിൽ.

എന്തോ വലിയ പ്രൊജക്റ്റ്‌ ആയിരിക്കണം.”

“അപ്പൊ അമ്മ പറഞ്ഞു വരുന്നത്.”

കാർത്തിക ആയിരുന്നു ചോദിച്ചേ.

“അതെ കാർത്തു.

മുന്നമത് ഒരാൾക് ഇതിനെക്കുറിച് അറിഞ്ഞു കാണേണം.

ഞാൻ ഏട്ടനോട് ചോദിക്കട്ടെ. ഏട്ടൻ ആണേൽ നിന്റെ അച്ഛന്റെ ഇടാം വാലം നടക്കുന്ന ആൾ ആണ്. എന്തെങ്കിലും ക്ലൂ കിട്ടും.”

പിന്നെ ഞങ്ങൾ എഴുന്നേറ്റ് കാർത്തികയുടെ അച്ഛന്റെ അടുത്ത് എത്തി. അർച്ചമ്മ തന്നെ ചോദിച്ചു സുഭദ്ര യുടെയും അരുണിന്റെ യും കാര്യം.

പക്ഷേ കാർത്തിക യുടെ അച്ഛന് ഒരു ക്ലൂ എങ്കിലും കിട്ടി ഇരുന്നേൽ ആ വഴി ഇപ്പൊ അവളുടെ അച്ഛൻ എങ്ങനെ എങ്കിലും അനോഷിച്ചു പോയി അവരെ കണ്ട് പിടിച്ചേനെ.

പിന്നെ ഞങ്ങൾ അവിടെ വെച്ച് ആ ചർച്ച അവസാനിപ്പിച്ചു.

പിന്നെ മഹാരാഷ്ട്ര ലേക്ക് പോകാൻ റെഡി ആകാൻ തുടങ്ങി.

അങ്ങനെ ടൈം പോയി.

രാത്രി എല്ലാം പാക്കിങ് ആയിരുന്നു.

അങ്ങനെ പുലർച്ചെ ഉള്ള ഫ്ലൈറ്റ് ഞങ്ങൾ മഹാരാഷ്ട്ര ലേക്ക് പോയി.

ഞങ്ങളെ വിളിക്കാൻ സ്റ്റെല്ല തന്നെ വണ്ടികൊണ്ട് വന്നിട്ട് ഉണ്ടായിരുന്നു.

കാർത്തികക്ക് അവളുടെ റൂമിൽ എത്തിയ സന്തോഷം ആയിരുന്നു.

അർച്ചമ്മക് എല്ലാം പറഞ്ഞു കൊടുക്കുക ആയിരുന്നു.

ഞാനും കാർത്തി യും ഇവിടെ ആണ്.

എന്നൊക്കെ പറഞ്ഞു പതുങ്ങി ചിരിക്കുക ആയിരുന്നു.

അപ്പോഴേക്കും എനിക്ക് ഉള്ള ഫോൺ കാൾ എത്തി.

നാളെ ജോയിൻ ചെയ്യണം എന്നും യൂണിഫോം ഒക്കെ ഹെഡ് കോർട്സ് എത്തിയെന്നു ഒക്കെ പറഞ്ഞു.

ഞാൻ അത് സ്റ്റെല്ല യുടെ അഡ്രെസ്സ് കൊണ്ട് വരാൻ പറയുകയും.

അത് രാത്രി ആയപ്പോഴേക്കും എന്റെ കയ്യിൽ എത്തി.

കാർത്തിക ആണേൽ അവളുടെ അമ്മയെ അവളുടെ തട്ടകത്തിൽ കിട്ടിയത് കൊണ്ട് ആകാം.

മോളെ നോക്കാൻ വന്ന അമ്മയെ അവൾ നോക്കുന്നു.

സ്റ്റെല്ല ആണേൽ കാർത്തികയെ കളി ആക്കി കൊണ്ട് നടക്കുന്നു. അവൾ തലകറങ്ങി വീണപ്പോൾ വന്ന ഡോക്ടർ ഒക്കെ അവളെ കാണാൻ വന്നു.

രാത്രി കിടക്കാൻ നേരം ഞാൻ മുടിയും മീശയും ഒക്കെ വെട്ടി നേരെ ആകുന്നത് കണ്ട് കൊണ്ട് കാർത്തിക എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.

“പോയി കിടന്നോ.

ഞാൻ ഡ്രസ്സ്‌ ഒക്കെ തേച്ചിട്ട് ആണ് ഉറങ്ങുന്നുള്ളു.”

“നിന്നെ ഞാൻ കള്ളനയും, പട്ടാളക്കാരൻ ആയും കണ്ടിട്ട് ഉണ്ടെങ്കിലും. നിന്റെ കാക്കി ലുള്ള ലുക്ക്‌ കാണാൻ കൊതി ആകുവാ.”

“പോയി കിടന്ന് ഉറങ്ങാടി കാർത്തു. നാളെ കാണിച്ചു തന്നിട്ടേ പോകു.

നല്ല കുട്ടി ആയി ഉറങ്ങികേ.”

അവൾ ബെഡിൽ കയറി കിടന്നിട്ട് കൊഞ്ചി കൊണ്ട് പറഞ്ഞു.

“കാർത്തിക പെണ്ണ് ഉറങ്ങണേൽ എന്റെ അവകാശി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നാലേ ഉറങ്ങു.”

പിന്നെ ഒന്നും നോക്കി ഇല്ലാ കാർത്തി അവളെ കെട്ടിപിടിച്ചു കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തു.

അവൾ ആണേൽ ഇപ്പൊ ഉള്ളിൽ ഒന്നും ഇടത്തില്ല.

കുട്ടിക്ക് ശല്യം ആണെന്ന് പറഞ്ഞു. ഉള്ളിൽ ഒന്നും അവൾ ഇടില്ല.

പിറ്റേ ദിവസം അവൾ എഴുന്നേക്കുന്നതിന് മുന്നേ കുളി ഒക്കെ കഴിഞ്ഞു റെഡി ആകുക ആയിരുന്നു കാർത്തി.

അവൾ പയേ എഴുന്നേറ്റ് ടോയ്‌ലെറ്റിൽ ഒക്കെ പോയി ഫ്രഷ് ആയി വന്നപ്പോൾ.

കാർത്തിയെ കണ്ട് ഒന്ന് ഞെട്ടി.

ഒരു ips യൂണിഫോം ആൾ ചുള്ളൻ ആയിരിക്കുന്നു.

ഒടുക്കാത്ത ലുക്ക്‌.

അവളുടെ നാവ് വെറുതെ ഇരുന്നില്ല പറഞ്ഞു പോയി.

“താൻ എന്ത് ഇട്ടാലും ഒടുക്കാത്ത ഗ്ലാമർ ആലോടെ.”

അവൻ ഒന്ന് ചിരിച്ചിട്ട്.

“അത് എന്റെ കാർത്തു കുട്ടിക്ക് തോന്നുന്നതാ അല്ലെ.”

അവൾ വന്നു കെട്ടിപിടിച്ചു കണ്ണാടിയിലേക്ക് നോക്കിട്ട്.

“ദേ ഇത് മഹാരാഷ്ട്ര ആണ്. പോയി അധികം പുലിവാൽ പിടിപ്പിക്കാതെ നേരത്തെ ഇങ് എത്തിക്കോളണം.

എനിക്കും എന്റെ കുഞ്ഞിനും ടെൻഷൻ അടിക്കാൻ വയ്യാട്ടോ.”

അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മാ കൊടുത്തിട്ട്.

“എനിക്ക് ഒരു ടിം പാസ്സിന് അല്ലെടോ.

കാർത്തു അമ്മ പറയുന്നപോലെ അനുസരിക്കാട്ടോ. കുഞ്ഞു ഉള്ളതാ ഉള്ളിൽ.”

അവൾ തല ആട്ടി.

പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന്.

സ്റ്റെല്ല നേരത്തെ തന്നെ പോയി എന്ന് അമ്മ പറഞ്ഞു. ഒപ്പം അമ്മയുടെ ഒരു ഡയലോഗും.

“നിന്നെ ഈ വേഷത്തിൽ കണ്ടാൽ അരുണിനെ പോലെ തന്നെ ആണ്. ഒരു മാറ്റവും ഇല്ല.”

പോകാൻ നേരം അർച്ചമ്മ എന്റെയും കർത്തുന്റെയും ഒരു ഫോട്ടോ എടുത്തു നന്ദന് അയച്ചു കൊടുത്തു.

കാർത്തിക് ഉള്ള വണ്ടി കൃത്യം ടൈം വന്നിട്ട് ഉണ്ടായിരുന്നു.

ഹെഡ് ഓഫീസിൽ പോയി ജോയിൻ ചെയ്ത ശേഷം. എന്റെ അല്ല കാർത്തികയുടെ സ്റ്റേഷൻ ൽ റിപ്പോർട്ട്‌ ചെയ്തു.

ലക്ഷ്മിക് മാത്രം ആയ്യിരുന്നു ഞാൻ ആരാ. എങ്ങനെ ഉള്ളവൻ ആണെന്നും. സാക്കിർ നെയും റാന്ന യുടെയും സാമ്രാജ്യം ഇല്ലാതാക്കിയത് എന്ന് അറിയുന്ന ഒരാൾ. കാർത്തിക യുടെ ഇടാം വല്ലാം ഉണ്ടായിരുന്ന ബാക്കി പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്മി തന്നെ പരിജയപെടുത്തി.

പക്ഷെ അവര്ക് ഒരു മതിപ്പ് ഇല്ലായിരുന്നു.

അതിൽ ഒരാൾ തന്നെ പറഞ്ഞു. കാർത്തിക മാഡത്തിന്റെ അത്രയും വരുവോ സാർ എന്ന്.

അതിനുള്ള മറുപടി ലക്ഷ്മി തന്നെ ഒരു ചിരിയിൽ പറഞ്ഞു.

“ആ കാർത്തിക ips ന്റെ ഭർത്താവ് ആണ് ഈ സാർ.”

എല്ലാവരും അന്തം വിട്ട് പോയി.

അതിൽ ഒരാൾ ചോദിച്ചു. “ഇതിന് മുന്നേ എവിടെ ആയിരുന്നു സാർ ”

അതിനുള്ള ഉത്തരവും ലക്ഷ്മി തന്നെ കൊടുത്തു.

“പാരാ ബറ്റാലിയനിൽ ട്രൈനെർ ആണ്.”

അപ്പൊ തന്നെ അവർ എല്ലാവരും അത്ഭുതത്തോടെ നോക്കി.

പിന്നെ കാർത്തിക ഇരുന്ന കസേരയിൽ ഞാൻ അങ്ങ് ഇരുന്നു.

കാർത്തികയുടെ റൂൾസ് ഒന്നും തെറ്റിക്കാൻ ഒന്നും ഞാൻ പോയില്ല. അവളുടെ ഒരു ഫോള്ളോവർ തന്നെ ആയിരുന്നു ഞാൻ.

 

P-2

 

ആ ദിവസം മുഴുവനും ഞാൻ സ്റ്റേഷൻ തന്നെ ചിലവഴിച്ചു. കേസ് ഫയൽ കളും മറ്റും വായന ആയിരുന്നു.

അതിന്റെ ഒപ്പം ഒരു അവൾ വീട്ടിൽ ഇരുന്നു വിളിച്ചു ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കും.

വൈകുന്നേരം തിരിച്ചു എന്നെ അവർ സ്റ്റേഷൻ വണ്ടിയിൽ ആയിരുന്നു കൊണ്ട് വിട്ടേ.

എന്നെ കത്ത് എന്റെ പെണ്ണ് ഫ്ലാറ്റിലെ കുട്ടികൾക്കു വേണ്ടി ഉള്ള പാർക്കിൽ ഉണ്ടായിരുന്നു. ഒപ്പം അവളുടെ അമ്മയും.

എല്ലാവരും വന്നു അവളോട് വർത്തമാനം ഒക്കെ പറഞ്ഞു.

പിന്നെ അവർ പോയി.

പിന്നീട് അവളുടെ അമ്മ അവളെ എന്നെ ഏല്പിച്ചിട്ട്.

“ഇന്നാ നിന്റെ പെണ്ണിനെ. ഞാൻ നോക്കി നോക്കി മടുത്തു.

ഇനി നീ നോക്കിക്കോ. എനിക്ക് നൂറു കൂട്ടം പണി കിടക്കുവാ.

സ്റ്റെല്ല വരുന്നതിന് മുന്നേ റൂം ഒക്കെ ക്ലീൻ ചെയ്തു ഇടണം. വല്ലതും ഉണ്ടാക്കി വെക്കേണ്ടേ രാത്രി തിന്നാൻ.”

കാർത്തിക ചിരിച്ചു കൊണ്ട്. “റിട്ടയർ ips ന്ന് എന്താ ഇനി ഇവിടെ കാര്യം. ഇനി ഞങ്ങളുടെ സമയം ആണ്.”

അമ്മ ഉള്ളിലേക്കു പോയ ശേഷം.

“എങ്ങനെ ഉണ്ടായിരുന്നു… Ips പദവി തലയിൽ എടുത്തു വെച്ചിട്ട്.”

“ഞാൻ വെറുതെ സ്റ്റേഷൻ ഉള്ള കേസ് ഒക്കെ വായിച്ചു സമയം കളഞ്ഞു.”

“അത് മതി… പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട എനിക്ക് ടെൻഷൻ ആകും.”

“അതൊക്കെ പോട്ടെ…

ഏത് ഹോസ്പിറ്റലിൽ ആണ് മോളുടെ ഡെലിവറി…?”

“നമ്മുടെ ഡോക്ടർ അമ്മച്ചിടെ അടുത്ത് മതീന്നെ..”

“പെയിന് ഒക്കെ വരാൻ ചാൻസ് ഉണ്ട്…”

“ഇയാളെ ഒന്ന് കാണാതെ ഇരുന്നപ്പോൾ ഉണ്ടായ പെയിന്റെ അത്ര ഒന്നും… എനിക്ക് വരില്ല ഡോ.”

ഞാൻ ഒന്ന് ചിരിച്ച ശേഷം അവളെ നോക്കിട്ട്.

“ഈ ചെക്കനോ പെണ്ണോ ഒന്ന് പുറത്ത് വരട്ടെ എന്നിട്ട് വേണം നീ അറിയാത്ത പലതും പഠിപ്പിച്ചു തരാൻ. അതൊന്നും ട്രെയിങ് ഒന്നും പട്ടാളത്തിൽ കിട്ടിട്ട് ഇല്ലല്ലോ??????”

എന്നെ സൂക്ഷിച്ചു നോക്കി ആണ് അവൾ പറഞ്ഞേ.

“ഉണ്ടെങ്കിൽ എന്ന് പറഞ്ഞാൽ?”

“എന്റെ റിവോൽവരിലെ രണ്ട് ഉണ്ടാ കുറയും.”

“അമ്പാടി കേമി… അപ്പൊ എന്നെ നീ പൂട്ടി ലേ.”

“പിന്നല്ലാതെ… എനിക്ക് മാത്രം മതി ഏട്ടനെ… വേറെ ഒരാൾക്കും കൊടുക്കില്ല.”

ഞാൻ അവളെ കെട്ടിപിടിച്ചു കുറയെ നേരം കുട്ടികളുടെ കളി കണ്ട് കൊണ്ട് ഇരുന്നു. പോലിസ് യൂണിഫോം ഇരുന്നുകൊണ്ട് ആകാം കുട്ടികൾ പോലും മിണ്ടാൻ വന്നില്ല.

രാത്രി ആയപ്പോൾ പതിയെ ഞങ്ങൾ സ്റ്റെപ്പ് കയറി.

“ഡീ അന്നേ ദിവസം നിന്നെ ഈ സ്റ്റെപ് നടത്തിക്കാൻ പെട്ട പാടെ… അതേപോലെ തന്നെ തോന്നുക ഇപ്പോഴും എനിക്ക്.”

അവൾ ചിരിച്ചിട്ട്.

“അന്നേരത്തെ ഒരു കൈയബദ്ധം അല്ലെ എന്റെ വയറ്റിലെ 9മാസം ആയാ കുട്ടി.”

അങ്ങനെ ഞങ്ങൾ റൂമിന്റെ അടുത്ത് എത്തിയപ്പോൾ സ്റ്റെല്ല ലിഫ്റ്റ് വഴി ഫ്ലാറ്റിൽ അവിടെ എത്തി.

“ഒഹ്ഹ്ഹ്… കെട്ടിയോളും കെട്ടിയോനും നടക്കാൻ ഇറങ്ങിയത് ആണോ?”

“അല്ലേടി…

നിന്നെ ആരാ കൊണ്ട് വിടണേ എന്ന് നോക്കാൻ ഇറങ്ങിയത”

പാവത്തിന് വിഷമം കയറി എന്നെ നോക്കി.

ഞാൻ അപ്പൊ തന്നെ.

“ഇയാൾക്കു ആരും സെറ്റ് ആയിലെ!”

അപ്പൊ തന്നെ സ്റ്റെല്ല.

“എങ്ങനെ ശരി ആകും…. ഞാൻ പ്രേമിച്ചോണ്ട് നടന്ന കാലത്ത്… ലേ നിന്റെ കെട്യോൾ നമുക്ക് എന്തിനടി ആണ് നമുക്ക് ഇങ്ങനെ ആരുടെയും തുണ ഇല്ലാതെ അങ്ങ് ജീവികം എന്ന് പറഞ്ഞു ഈ പരുവം ആക്കി ദേ ഇപ്പൊ അവൾക് ആൾ ആയി. ഞാൻ ദേ ഇങ്ങനെ ആയി.”

കാർത്തിക എന്റെ നേരെ നോക്കി ചിരിച്ചു.

“ഇവളുടെ വാക് കേക്കാനേ പോകരുത് സ്റ്റെല്ല. നമ്മളെ പറ്റിക്കും.”

“എന്റെ സ്റ്റെല്ല കുട്ടി വിഷമിക്കണ്ടാട്ടോ…. നല്ല സുന്ദര ചെക്കന്മാരെ ഇയാളുടെ മുമ്പിലേക് ഞാൻ കൊണ്ട് ഇട്ട് തരാം.”

“ഓ വേണ്ടേ…”

ഞങ്ങൾ വീട്ടിലേക് കയറി.

അമ്മ എല്ലാം റെഡി ആക്കി വെച്ചിരുന്നു.

അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി സ്റ്റെല്ലക് അറിയാം കൊണ്ട്.

അമ്മേ നല്ല വിശപ്പ് ഉണ്ടെന്ന് പറഞ്ഞു അടുക്കളയിൽ കയറി അമ്മടെ കൂടെ കിച്ചണിലും തീറ്റയിലും മുഴുങ്ങി.

അങ്ങനെ ഫുഡ്‌ കഴിച്ചു ഞങ്ങൾ ബാഡ്‌റൂം കയറി.

“ഏട്ടാ സ്റ്റീലാകും ഒരു നല്ല പാർട്ണർ കണ്ട് പിടിക്കണം.

അവൾക് അങ്ങനെ കണ്ട് പിടിക്കാൻ ഒന്നും അറിയില്ല.”

ഞാൻ ചിരിച്ചിട്ട്.

“നിന്റെ മുറച്ചെറുക്കനെ ഒന്ന് കെട്ടിക്കാൻ നോക്ക് അപ്പൊ അറിയാം… ഈ സ്റ്റെല്ല യെ.”

“ഏട്ടൻ എന്താ പറയുന്നേ?”

“ഇവൾക്ക് അവനും ആയി മുടിഞ്ഞ പ്രേമം അടി. അതല്ലേ നിന്നെ ഇങ്ങനെ കൊണ്ട് നടക്കുന്നെ. നിന്നോട് പറയൻ നല്ല പേടി ഉണ്ട്. അതാണ്.”

“ഇതെങ്ങനെ ഏട്ടൻ അറിഞ്ഞു.”

“അവൻ തന്നെ എന്നോട് പറഞ്ഞു.നാട്ടിൽ ഞങ്ങൾ ചുമ്മാ നടന്നപ്പോൾ ആൾ എല്ലാം പറഞ്ഞുന്നേ.

പുള്ളിക് പേടി സ്വന്തം അപ്പനെ ആണ്. അല്ലെ ഇപ്പൊ സ്റ്റെല്ല 3പെറ്റെനെ.”

“അമ്പാടി കളി…

എന്നോട് നീ ഇത്രയും ഒളിപ്പിച്ചില്ലേ കാണിച്ചു തരാം.”

“ഡീ…. ഇപ്പൊ വേണ്ടാ…

അവൻ ലീവിന് വരട്ടെ അപ്പൊ മതി.

രണ്ടാളും എന്താ കാണിക്കാൻ പോകുന്നെ എന്ന് നോക്കാം.”

“ഉം.”

പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു.

ഒരു പുതപ്പു മാത്രം ആയിരുന്നു ഞങ്ങളുടെ മേനി മറച്ചിരുന്നത്.

കാർത്തിക്ക് തന്റെ കൂടെ കിടക്കുമ്പോൾ തന്റെ ചൂട് അടിച്ചു കിടക്കണം എന്നുള്ള വാശി ആയിരുന്നു.

ഇല്ലേ അവൾ ഉറക്കില്ല.

 

അങ്ങനെ പിറ്റേ ദിവസം ആയി.

എന്നത്തേയും പോലെ ദിവസങ്ങൾ കടന്ന് പോയി.

അവളെ ഹോസ്പിറ്റലിലെ മാറ്റി.

അവൾ ഒരു ആൺകുട്ടിക് ജന്മം നൽകി.

എല്ലാവരും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു.

അമ്മയും മകനും സുഖമായി ഇരുന്നു.

അവൾ ആണേൽ എന്നെ അടുത്ത് നിന്ന് വിട്ടില്ല.

എനിക്ക് ആണേൽ എന്റെ മകന്റെ അടുത്ത് നിന്ന് പോകാനും തോന്നില്ല.

ഒരു ആഴ്ചത്തെ ഹോസ്പിറ്റലിൽ നിന്ന ശേഷം ഞങ്ങൾ വീട്ടിലേക് മടങ്ങി.

അമ്മയോടൊപ്പം സ്റ്റെല്ല യും കൂടി കുഞ്ഞിനെ പരിജരിക്കാൻ.

സ്റ്റേഷനിൽ ഞാൻ നല്ല പോലെ പൊളിച്ചു അടക്കി. കാർത്തിക്കയുടെ കൂടെ ഉണ്ടായിരുന്ന പോലിസ് കാർക് ഞാൻ ഒരു ശക്തി ആയി മാറി.

പല അടവുകളും എല്ലാം ഞാൻ അവരെ പഠിപ്പിച്ചു.

ലക്ഷ്മിയും പലതും പിടിച്ചെടുത്തു.

ഞാൻ എന്ത് ചെയുന്നു എന്ന് അറിയാൻ എപ്പഴും കാർത്തിക അവളെ വിളിച്ചു കൊണ്ട് ഇരിക്കും.

എന്റെ പരിധി യിൽ ഇപ്പൊ ആക്രമണം അങ്ങനെ എല്ലാം ഇല്ലാതെ ആയി കഴിഞ്ഞു.

രണക്ക് പകരം താളുർത്തു വന്നാ പുതിയ ആളെ വേര് പിടിക്കുന്നതിന് മുന്നേ ഞങ്ങൾ കുഴിച്ചു മുടി.

അതോടെ പിന്നെ അവിടെ ആരും അങ്ങനെ ശല്യം ഉണ്ടാകാൻ വന്നില്ല.

അതുകൊണ്ട് അവിടത്തെ പോലിസ് കാരും ഹാപ്പിയായി.

 

ഇതിന്റെ എല്ലാം ഇടയിൽ ഞാൻ എന്റെ പല രഹസ്യ അനോഷണ വിഭാഗത്തിന് അമ്മയുടെയും അച്ഛന്റെയും മിസ്സിംഗ്‌നെ കുറിച്ച് അന്യോഷണം നടത്താൻ പറഞ്ഞു.

റോ സുഭദ്ര മിസ്സിംഗ്‌ കേസ് ഫയൽ വീണ്ടും പോടീ തട്ടി എടുത്തു.

ഞാൻ മഹാരാഷ്ട്ര തന്നെ ഇരുന്നു കൊണ്ട് എനിക്ക് അറിയാവുന്ന സുഹൃത് ബന്ധങ്ങൾ വെച്ച് ഇന്റർനാഷണൽ തിരച്ചിലും നടത്താൻ പറഞ്ഞു.

ചൈനയുടെ ഉള്ളിൽ കയറി തന്നെ അന്യോഷണം നടത്തി ടിബറ്റ്നിലെ ഇന്ത്യൻ ആർമി യുടെ ചാരൻന്മാർ.

അങ്ങനെ ദിവസങ്ങൾ പോയി.

കുഞ്ഞേനെ കിട്ടിയതോടെ കാർത്തിക എന്നെ മറന്നു എന്ന് പറഞ്ഞാൽ തെറ്റി പോകും.

അവൾക് എന്നെ മതി.

കുഞ്ഞിന് പാൽ കൊടുക്കോന്പോളും അവൾ എന്നെ വിളിച്ചു ചോദിക്കും ഫുഡ്‌ കഴിച്ചോ എന്നൊക്കെ.

അവളുടെ ലീവ് ഒക്കെ കഴിയാറായി ഇരിക്കുന്നു.

പക്ഷെ എന്റെ റോ യിലെ പവർ വെച്ച് അവൾക് പോലിസ് ഡ്യൂട്ടി നിന്ന് രഹസ്യ അനോഷണ വിഭാഗത്തിലേക് മാറ്റി എടുത്തു ഒപ്പം സുഭദ്ര മിസ്സിംഗ്‌ കേസ് അനോഷണ ചമതലയും അവൾക് വാങ്ങി കൊടുത്തു. അതുകൊണ്ട് അവൾക് വീട്ടിൽ റസ്റ്റ്‌ എടുകാം.

പക്ഷേ റസ്റ്റ് എടുക്കൽ മാത്രം അല്ലായിരുന്നു അന്യോഷണം ക്രോടികരിക്കുക ആയിരുന്നു വീട്ടിലെ കമ്പ്യൂട്ടർ എല്ലാം ഇരുന്നു.

ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ. അവൾ കുഞ്ഞിനെ എനിക്ക് തന്നിട്ട് അവൾ ഒരു കുട്ടികളുടെ സ്വഭാവം എടുത്തു കൊണ്ട് നടക്കും.

അടുത്ത് ഇടെ പെറ്റ ത് ആയത് കൊണ്ട് ആവാം. സെക്സ് നോട്‌ അധിക ഇന്റെരെസ്റ്റ്‌ അവൾക് തോന്നില്ല.

പക്ഷെ ഒരു കമ്മാ അഗ്നിപാർവ്വതാം ആണ് അവൾ എന്ന് എനിക്ക് അറിയാം.

അവൾ രാത്രി കിടക്കുമ്പോൾ മൂഡ് ആയി വരുമ്പോൾ അപ്പൊ തന്നെ എന്റെ കുഞ്ഞു കിടന്ന് കരഞ്ഞു അവളുടെ മൂടും എല്ലാം കളഞ്ഞോളും.

പിന്നെ രാവിലെ കുഞ്ഞിനെ നോക്കുന്ന ക്ഷീണം അവളെ അലട്ടുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിനെ രാത്രി എന്റെ കൈയിൽ ഏല്പിച്ചിട്ട് അവൾ സുഖം ആയി ഉറങ്ങും. എന്നാലും കുഞ്ഞു കരഞ്ഞോ അപ്പൊ എഴുന്നേറ്റ് വരും.

അങ്ങനെ ദിവസങ്ങൾ പോയി.

ഒരു ദിവസം ഞാൻ ഓഫീസിൽ ഫയൽ ഒക്കെ നോക്കികൊണ്ട് ഇരിക്കെ അപ്രതീക്ഷം ആയി കാർത്തികയുടെ വിളി എത്തി.

ഞാൻ അപ്പൊ തന്നെ എടുത്തു.

 

“ഏട്ടാ….”

“എന്നാ കാർത്തു.”

“ഒരു വീഡിയോ കാൾ വന്നു….

അയാൾക് ഏട്ടനും ആയി സംസാരിക്കണം എന്ന്.?”

“ആര്?”

“ഇന്ത്യക്കാരൻ അല്ല. ഏട്ടനോട് ഈ കോഡ് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.ഡാർക്ക്‌ ഫൈൻഡർ. ഒപ്പം രാത്രി 10മണിക്ക് വിഡിയോ കോൺഫറൻസ് വരാം എന്ന് പറഞ്ഞു.”

ആ കോഡ് കേട്ടപ്പോൾ തന്നെ കാർത്തി അത്ഭുത പെട്ടു.

തന്നെ പോലെ എല്ലാം തേടി പിടിച്ചു ഇല്ലാതാകുന്ന ഒരുത്തവൻ.

പല മിഷന്റെ ഭാഗം ആയി പല തവണ കണ്ട് മുട്ടി. സൈബർ ആക്രമണം നടത്താൻ അവനെക്കാൾ വലിയ തല ഇല്ലാ. യഥാർത്ഥ പേര് പോലും അറിയില്ല. ആകെ അറിയുന്ന പേര് ഡാർക്ക്‌ ഫൈൻഡർ ചുരുക്കി പറഞ്ഞാൽ DF

ശത്രു രാജ്യത്തിന്റെ രഹസ്യങ്ങൾ ഒപ്പി എടുക്കുന്ന ഒരു ചാരൻ.

പല രാജ്യങ്ങളും അവനെ തപ്പി നടക്കുന്നുണ്ട്. കിട്ടിയാൽ അപ്പൊ തന്നെ വെടി വെച്ച് കൊല്ലും എന്നാ രീതിയിൽ ഉള്ള കുരുത്തക്കേട് കാണിച്ചു വെച്ചിട്ട് ഉണ്ട്.

അമേരിക്കൻ സട്ലറ്റ് ഒരെണം ഇവൻ ഹൈ ജാക് ചെയ്തത് കൊണ്ട് അമേരിക്കൻ ടീംസ് ഇവനെ തേടി കൊണ്ട് നടക്കുവാ. എന്തിന് നീ ഹൈ ജാക് ചെയ്തു എന്ന് ഒരിക്കൽ ഒരു മിഷൻ കണ്ട് മുട്ടിയപ്പോൾ ചോദിച്ചപ്പോൾ. അവൻ കാണിച്ചു തന്ന വീഡിയോസ് എനിക്ക് അത്ഭുത പെടുത്തി. ആ ടെക്കോളജി ഇന്ത്യക്ക് കിട്ടണേൽ ഇനിയും 10വർഷം എങ്കിലും കഴിയും എന്ന് എനിക്ക് അപ്പോൾ തോന്നി പോയി. അതിലെ ഒരു ഫുചർ ആയി രുന്നു ലൈവ് വീഡിയോ ഓഫ് എര്ത്.

അന്നൊക്കെ ഞങ്ങൾക് ഒരു അത്ഭുതം തന്നെ ആയിരുന്നു.

ഇപ്പൊ ആ ടെക്നോളജി ഇന്ത്യയും ആവാഹിച്ചു കഴിഞ്ഞു എന്ന് എനിക്ക് അറിയാം.

പക്ഷേ ആ സ്റ്റാറ്റലൈറ്റ് ന്റെ വേറെ പല ഫുചർസ് ഒരു രാജ്യത്തിന്റെ കൈയിൽ ഇല്ലാ എന്ന് അവൻ എന്റെ അടുത്ത് പറഞ്ഞിരുന്നു. …….

ഞാൻ അന്ന് ഈവെനിംഗ് തന്നെ ലീവ് എടുത്തു വീട്ടിലേക് മടങ്ങി.

കാർത്തിക ആണേൽ ഞാൻ നേരത്തെ വന്നത് കൊണ്ട് കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് അവൾ ബെഡിൽ കയറി കിടന്നു.

ഏത് നേരവും ഉറക്കവും കുഞ്ഞിനെ നോട്ടം ഒക്കെ ആയത് കൊണ്ട് പെണ്ണ് കുറച്ചു നന്നായി.

സ്റ്റെല്ല ആണേൽ ഇവൾക്ക് തിന്നാൻ ഉള്ളത് ഒക്കെ വെറുതെ വാങ്ങിക്കൊണ്ടു വെക്കും.

അമ്മ ആണേൽ മടുത്തു. കുഞ്ഞിനേയും അവളെയും നോക്കി.

അത് കാർത്തിക തന്നെ എന്നോട് പറയുന്നുണ്ടായിരുന്നു. അമ്മ ഞങ്ങളെ രണ്ടാളെയും നോക്കി മടുത്തു എന്നൊക്കെ.

രണ്ട് മാസം കഴിഞ്ഞ എനിക്ക് നാട്ടിലേക്കു സ്ഥലറ്റം കിട്ടും.

ഞാൻ അപ്ലൈ ചെയ്തിട്ടിട്ടുണ്ട്.

എങ്ങനെ പോയാലും മാറ്റം കിട്ടും ആ മാതിരി ബുദ്ധിമുട്ട് ആണ് രാക്ഷ്ട്ടിയ കാരെ ഞാൻ ചെയുന്നത്.

 

രാത്രി സമയം ആയപ്പോ DF ന്റെ വിഡിയോ കാൾ വന്നു.

പുള്ളി ആദ്യം ഞങ്ങളുടെ ലവ് ഒക്കെ എങ്ങനെ ആയിരുന്നു എന്നും കുഞ്ഞിനെ ഒക്കെ കാണുകയും ചെയ്തു. പുളിക്കും ഉണ്ട് പാർട്ടാനർ നാല് കുട്ടികളും എന്നൊക്കെ.

പിന്നെ ഞങ്ങൾ പോയിന്റിലേക് കെടന്നു.

പുള്ളിക്കാരൻ പറയാൻ തുടങ്ങി ഒപ്പം കുറയെ സാട്ലറ്റ് പിക്ചർസ് ഉം. കാണിച്ചു കൊണ്ട്.

ഞാനും കാർത്തികയും അത് ശ്രദ്ധയോടെ കേട്ട് മനസിലാക്കി കൊണ്ട് ഇരുന്നു.

ചൈനയുടെ ഒരു മുങ്ങികപ്പൽ സോമാലിയിൽ തിരത്തോട് ചേർന്ന് കടലിൻ അടിയിൽ സ്റ്റേ ചെയ്തിട്ട് ഉണ്ട്.

അത്ര വിവരം ആണ് എനിക്ക് കിട്ടിയതുള്ളു. കടലിൽ കൂടെ പോകുമ്പോ എനിക്ക് വിവരങ്ങൾ കിട്ടും. പക്ഷേ… സോമാലിയയിൽ വെച്ച് പിന്നെ ഇതിനെ കുറച്ചു ഒരു അറിവും സാറ്റലറ്റ് ന്ന് കിട്ടുന്നില്ല.

എന്നാൽ ഞാൻ നമ്മുടെ ആളുകളെ വെച്ച് ഒരു അന്യോഷണം നടത്തി യപ്പോൾ.

എന്തോ വലിയ പ്രൊജക്റ്റ്‌ ചൈന അവിടെ ചെയ്തിട്ട് ഉണ്ടെന്നാ ഒരു അറിവാ കിട്ടുന്നെ.

നിനക്ക് അറിയാലോ സോമാലിയയുടെ അവസ്ഥ.

ചൈന അവർ എന്തോ ലോകത്തിന്റെ മുന്നിൽ നിന്ന് മറച്ചു വെച്ചിട്ട് ഉണ്ട് അവിടെ.

ഞാൻ ആ സംസാരത്തിന്റെ ഇടക്ക് കയറി.

“ഇതും ഞങ്ങളും ആയി എന്ത്? അതൊക്കെ വേൾഡ് ലീഡ്സ് ന്റെ കാര്യങ്ങൾ അല്ലെ.”

DF ചിരിച്ചിട്ട്.

നിന്റെ അമ്മയും അച്ഛനും മിസ്സ്‌ ആയാ ശേഷം ഒരു ഇയർ കഴിഞ്ഞു. ചൈനയിൽ നിന്ന് ഒരു കപ്പൽ സോമാലിയയിൽ വന്നിട്ട് എന്നുള്ള രേഖ അന്വേഷണത്തിൽ നിന്ന് എനിക്ക് യൂസ് ലെസ്സ് പോയിന്റ് കിട്ടി.

ഇപ്പൊ അതിന് ഒരു യൂസ് പോയിന്റ് ആയി മാറി ഇരിക്കുന്നു.

നിന്റെ അമ്മ യോ അച്ഛനോ ആ കപ്പലിൽ സോമാലിയയിൽ എത്തി ഇരിക്കമ്മ്മ്.

ഞാൻ ഹൈ ജാക് ചെയ്തിരുന്ന സാറ്റ്ലറ്റ് വെച്ച് ആ മുങ്ങികപ്പലിനെ തേടിയപ്പോൾ.

എന്തോ വലിയ ബിളിഡിങ് സ്റ്റാച്ർ ഭൂമിടെ അടിയിൽ ഉണ്ടെന്ന് ഒരു ന്യൂസ് പോലെ.

മീൻ പിടിക്കാൻ അസാധ്യം എന്നുള്ള ആ കടൽ തിരത്തു അത്യാധുനിക ഫിഷിങ് ബോട്ട് ഉകൾ ചുറ്റികറങ്ങുന്നത്… എന്തോ പട്രോളിംഗ് പോലെ എനിക്ക് തോന്നുന്നു.

ഒരു പക്ഷേ അമേരിക്കൻ ചരക്കണ്ണുകളെ വെട്ടിക്കാൻ അവർ എടുത്ത ഒരു തന്ത്രം ആകാം സോമാലിയ.

സേവനം എന്നാ രീതിയിൽ എന്തും അവിടെ ഇറക്കം.

കടൽ കോളക്കാരെ പേടിച് ഒരു കപ്പൽ പോലും വരില്ല.

അങ്ങനെ പലതും… അവര്ക് നല്ലഅനുകൂല സാഹചര്യം വരെ ഉണ്ടാകാം.

…… നിന്റെ അമ്മ ഒരു സുഭദ്ര ഒരു ശാസ്ത്രജ്ഞ ആണ്. നിങ്ങളുടെ നാട്ടിലുള്ളവർക് അറിയില്ലേലും. ചൈന മുതൽ അമേരികക്ക് വരെ നിന്റെ അമ്മ ഭിക്ഷണീ ആയിരുന്നു.

എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ആൾ ചൈനിസ് മിലിറ്ററിയിൽ ചാരൻ ആയിരുന്നു. ഹോങ്കോമിൽ കണ്ട് മുട്ടിയപ്പോൾ. അയാൾ പറഞ്ഞ ഒരു പോയിന്റ് കൂടി കേട്ടപ്പോൾ ആയിരുന്നു നീ തന്ന സൂചന ആയി ഒരു ബന്ധം ഉള്ളപോലെ.

തോക്കിന് മുനയിൽ പേടിച് നിൽക്കുന്ന ഒരു പെണ്ണ്.

ലോങ്ങ്‌ ഹെയർ ഐഡന്റിറ്റി… സൗത്ത് ഇന്ത്യൻ ആണെന്ന് ഉറപ്പിച്ചു അയാൾ പറഞ്ഞിരുന്നു എന്നോട്.

ചാകാൻ നെഞ്ച് ഉറച്ചു നിന്ന പെണ്ണ് ആണേലും ഒരു ആണിനെകാണിക്കുന്ന ക്രൂരത കാണിച്ചു ഭയപ്പെടുത്തി. എന്നാണ് പറഞ്ഞത്.

അവളും ആ ഷിപ്പിൽ കയറ്റി അയക്കപ്പെട്ടു എന്നാ പറഞ്ഞെ.

നീ അയച്ചു തന്ന ഫോട്ടോ വെച്ച് ഇവൾ ആയിരുന്നോ എന്ന് ചോദിക്കാൻ അയാൾ ഇല്ലാ. റസ്റ്റ്‌ ഇൻ പിസ് ആയി.

ഇത്ര വിവരങ്ങൾ ആണ് എനിക്ക് അറിയുക ഉള്ള്.

ഇനി വേണേൽ നമുക്ക് ഒന്ന് അവിടെ കയറി ഒന്ന് അനോഷിച്ചാലോ.

യെസ് എന്ന് നീ പറഞ്ഞാൽ. മെസേജുകൾ നമ്മുടെ ടീം ന്റെ അടുത്തേക് സെന്റ് ആകാം.

ഞാൻ കാർത്തികയെ നോക്കി അവൾ അപ്പൊ തന്നെ യെസ് എന്ന് പറഞ്ഞു. ഞാനും തല ആട്ടി.

DF അപ്പൊ നേരിൽ കണ്ട് മുട്ടം ലൊക്കേഷൻ കേരള.

എന്ന് പറഞ്ഞു അവൻ വിഡിയോ കട്ട് ചെയ്തു.

ഞാൻ കാർത്തികയെ നോക്കി. ഒന്നും ഇല്ലാ എന്ന് കരുതിയ ഞങ്ങളുടെ മുന്നിലേക്ക് ഒരു വഴി തന്നെ അയാൾ ഉണ്ടാക്കി തന്നു.

അന്ന് ഞങ്ങൾ സുഖം ആയി ഉറങ്ങി. അവൾ പെറ്റത് കാരണം സെക്സ് ഒന്നും ചെയ്യാൻ നിന്നില്ല. ഇൻഫെക്ഷൻ ആയാലോ എന്നുള്ള പേടി ഉണ്ട്. അതുകൊണ്ട് പയ്യെ ഞങ്ങൾ കിടന്നു അവളെ കെട്ടിപിടിച്ചു ഞാനും കിടന്നു.അവൾകുട്ടിയേയും.

 

(തുടരും )

 

അടുത്ത പാർട്ട്‌ തൊട്ട് അവരുടെ പച്ചയായ സെക്സ് ലൈഫ് വരും.

സപ്പോർട്ട് തരണം കേട്ടോ.

എന്നാലേ എഴുതാൻ ഒരു മൂഡ് വരുള്ളൂ.

വളഞ്ഞ വഴികൾ എഴുതി കൊണ്ട് ഇരിക്കുന്ന കൊണ്ട് ആണ് ലേറ്റ് ആയെ ഈ സ്റ്റോറി.

താങ്ക് യു.

a
WRITTEN BY

admin

Responses (0 )