-50% Intro price for the next 72 hours only!. Buy now →

Kambi stories

ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

ശ്രീനന്ദനം 5 Shreenandanam Part 5 | Author : Shyam Gopal | Previous Part   ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്.. വിനു കൂട്ടത്തിൽ ഒരുത്തനെ പൊട്ടിച്ചു കൊണ്ട് പറഞ്ഞു..   ഞങ്ങൾ രണ്ടു പേരും അവന്റെ മുഖത്ത് നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു, അടി മുറുകി, റോബിൻ എന്റെ കക്ഷത്തിൽ കിടന്നു പുളഞ്ഞു, ഞാൻ അവന്റെ തല കക്ഷത്തിൽ മുറുക്കി മുട്ട് കാല് കൊണ്ട് അവന്റെ വയറുനിട്ടു നല്ല ചാമ്പു കൊടുത്തു, […]

0
1

ശ്രീനന്ദനം 5

Shreenandanam Part 5 | Author : Shyam Gopal | Previous Part


 

ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്.. വിനു കൂട്ടത്തിൽ ഒരുത്തനെ പൊട്ടിച്ചു കൊണ്ട് പറഞ്ഞു..

 

ഞങ്ങൾ രണ്ടു പേരും അവന്റെ മുഖത്ത് നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു, അടി മുറുകി, റോബിൻ എന്റെ കക്ഷത്തിൽ കിടന്നു പുളഞ്ഞു, ഞാൻ അവന്റെ തല കക്ഷത്തിൽ മുറുക്കി മുട്ട് കാല് കൊണ്ട് അവന്റെ വയറുനിട്ടു നല്ല ചാമ്പു കൊടുത്തു, ആദ്യമാദ്യം പേടിച്ചു മാറി നിന്ന ജൂനിയർസ് പിള്ളേര് എല്ലാവരും ഒറ്റകെട്ടോടെ വന്നതോടെ രംഗം ഒന്ന് കൂടെ കൊഴുത്തു.. ആകെ പൊടി പടലം.. പരസ്പരം തെറി വിളികൾ…

പെട്ടെന്നാണ് ഒരു ബുള്ളറ്റിന്റെ ഹോൺ അടി ശബ്ദം കേട്ടത്, അത് വരെ ഫൈറ്റ് ചെയ്ത സീനിയർസ് എല്ലാം തല പൊക്കി നോക്കി, അവരുടെ കണ്ണുകളിൽ ഒരു ഭയം ഞങ്ങൾ കണ്ടു, ഓടിക്കോടാ… കടുവ വരുന്നേയ്…. ഡാ റോബിനെ മച്ചാനെ ഓടിക്കോ കടുവ.. കടുവ രാജീവൻ… റോബിന്റെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ കൈകൾ അയഞ്ഞു, അതെ രാജീവ്‌ സർ, അച്ഛന്റെ സുഹൃത്ത്‌… ക്യാമ്പസ്സിലെ അടി കണ്ടിട്ടാകണം സർ പെട്ടെന്നു തന്നെ വണ്ടി സ്റ്റാൻഡിൽ വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു, എന്നാൽ ഈ സംഭവങ്ങൾ ഒന്നും അറിയാതെ രണ്ടു പേര് കയ്യിൽ കിട്ടിയ നരുന്ത്  പോലത്തെ സീനിയർസ്നെ പിടിച്ചു ആറാടുകയായിരുന്നു.

നമ്മുടെ എലിയും വിനുവും, ഞാൻ എലിയെ മാന്നാർ മത്തായിയിൽ മുകേഷ് ഇന്നസെന്റിന്റെ മുണ്ട് പോകുമ്പോൾ വിളിക്കില്ലേ അത് പോലെ ശൂ ശൂ ശൂ … എന്ന് വിളിച്ചു ബാക്കിലോട്ട് നോക്കാൻ ആക്ഷൻ കാണിച്ചു, എന്നാൽ അവൾ ആണേൽ തെറ്റിദ്ധരിച്ചു ചിരിച്ചു കൊണ്ട് അടുത്ത ഫ്ലയിങ് കിസ്സ് എന്റടുത്തേക്ക് പറത്തി വിട്ടു

ഈ മൈരന്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ, അവന്മാരുടെ ഒടുക്കത്തെ റൊമാൻസ് എന്ന് വിനു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ… പിന്നിൽ കൂടെ വന്ന രാജീവൻ സർ അവനെ കോളരിൽ പൊക്കി പുഷ്പം പോലെ പൊക്കി എടുത്തു, ശരിക്കും സുരേഷ് ഗോപി തന്നെ, നല്ല കട്ട മീശയും, അത് പോലെ തന്നെ നല്ല കട്ടിക്ക് താടിയും ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും… ശരിക്കും ഒരു കടുവ തന്നെ…

വിനു ആണേൽ പിന്നിൽ കൂടി ഉള്ള പൊക്കൽ ആയതു കൊണ്ട് ആളെ മനസിലായില്ല അവൻ കൈ കൊണ്ട് ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട് എവിടെ ഏശാൻ… അവസാനം കടുവ അവനെ പൂച്ച കുഞ്ഞിനെ ഏറിയും പോലെ നിലതെക്കു ഒറ്റ ഏറു കൊടുത്തു, പാവം കുണ്ടിയും കുത്തി ആണ് വീണത്, അപ്പോളേക്കും നമ്മുടെ ഹീറോയിന് സംഭവം പിടി കിട്ടി നൈസ് ആയി എന്റെ പിന്നിലേക്ക് വലിഞ്ഞു, കടുവ വന്നതോടെ രംഗം ശാന്തമായി,… ഇവിടെ കിടന്നു അലമ്പിയ ഓരോരുത്തരും എന്റെ ഓഫീസിലോട്ട് വരണം…. എന്നിട്ട് മതി ക്ലാസും കോപ്പും ഒക്കെ കേട്ടോടാ… അവസാനം ബിനുവിനെ നോക്കി പറഞ്ഞതും അവന്റെ മുഖം ഒന്ന് കാണണം ആയിരുന്നു

സംഗതി അച്ഛന്റെ ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്ടൊന്നും കാര്യമില്ല, ആദ്യ ദിവസം തന്നെ അടി ഉണ്ടാക്കി എന്ന് പറഞ്ഞാൽ ആരേലും സമ്മതിക്കുമോ…

റോബിനും ഗാങ്ങും ആദ്യം തന്നെ കയറി ന്യായങ്ങൾ നിരത്താൻ തുടങ്ങി , ഞങ്ങൾ കുറച്ചു കഴിഞ്ഞാണ് കയറിയത് , കയറാനോ വേണ്ടയോ എന്ന സംശയത്തിൽ ആയിരുന്ന ഞങ്ങളെ കടുവയുടെ ഉച്ചത്തിലുള്ള ശബ്ദം ഓട്ടോമാറ്റിക് ആയി തന്നെ അങ്ങോട്ട് കയറ്റി , ഇനി എന്താ ചെയ്യാ അഭി, അത് പോലെ പുലിയെ പോലെ നിന്നിരുന്നവൾ ഗ്യാസ് പോയ എലി ആയി മാറി നമുക്ക് ഒരു സപ്പോർട്ടിനു അങ്കിളിനെ വിളിച്ചാലോ, ഹേയ് അതൊന്നും വേണ്ട, ഇനി അച്ഛൻ അറിഞ്ഞാൽ അവസാനം വരെ ഇതിന്റെ പേരിൽ കളിയാക്കൽ കിട്ടും… എന്തായാലും കൊട പണയതിലാണ്, ഇനി വരുന്നിടത്തു വച്ചു കാണാം ..

എന്താടാ അവിടെ പിറു പിറുക്കുന്നത്

. ശരിക്കും പറഞ്ഞാൽ ബഹുബലിയിൽ കാലകേയന്റെ സംസാരം പോലെ ആണ് എനിക്ക് തോന്നിയത്,

 

ഒന്നുമില്ല സാർ ,

നിങ്ങൾ എന്തിനാ ഇവരെ തല്ലിയത് , സാധാരണ എല്ലാ കോളേജിലും കാണും റാഗിങ്ങ് , ഇതൊക്കെ എന്ജോയ്മെന്റ് ആയി വേണം കരുതാൻ , പരിധി വിട്ടുള്ള റാഗിങ്ങ് ആണേൽ ഓഫീസിൽ കംപ്ലൈന്റ്റ് കൊടുക്കണം .. ഇതല്ലേ വേണ്ടത് .. ഇവരെ തല്ലാൻ ആരാ അധികാരം തന്നെ … ആരാന്നു   ????????

അഭി, എലീന, വിനു.. നിങ്ങൾ മൂന്ന് പേരുടെയും ഉദ്ദേശ്യം എന്താ,നിങ്ങൾ ആണ് ആദ്യം വഴക്കു ഉണ്ടാക്കിയത് എന്നാണ് ഇവർ പറഞ്ഞത് …..പഠിക്കാൻ തന്നെ അല്ലേ വന്നത്..ചോദിച്ചത് കേട്ടില്ലേ എന്താ ഉദ്ദേശ്യം എന്ന്???? കടുവ ഒടുക്കത്തെ സൗണ്ടിൽ ചോദിച്ചപ്പോൾ എന്റെ നാവിറങ്ങി..

 

 

സാറെ  ഞങ്ങൾ പഠിക്കാൻ തന്നെയാ വന്നത്, പഠിക്കുകയും ചെയ്യും.. പിന്നെ , ശരിയാ ആദ്യം തല്ലിയതു  ഞങ്ങൾ തന്നെയാ ,, സാർ കാരണം കൂടെ ചോദിക്കു … വൃത്തികേട് പറഞ്ഞാൽ ഇനിയും അടിക്കും സാറെ … ഇങ്ങനത്തെ വൃത്തികേടിനെതിരെ പ്രതികരിക്കാൻ തന്നെയാ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടേക്കുന്നെ … അല്ലേടാ.. എലി വീണ്ടും കയറി അങ്ങ് കത്തി .. ഞാൻ മിണ്ടാതെ നിന്നപ്പോൾ എന്റെ കാലിൽ ഒരു ചവിട്ടും… ഹൂ.. അതെ സാറെ.. അതാ പഠിപ്പിച്ചേക്കുന്നെ..അവളുടെ ചവിട്ടിന്റെ വേദനയിൽ അറിയാതെ പറഞ്ഞു പോയി..

നിന്റെ അപ്പൻ സഖാവ് രവി മേനോൻ ആണോ ഇതൊക്കെ പഠിപ്പിച്ചത്..

അതെ , സഖാവ് രവി തന്നെയാണ് അവനെയും ഞങ്ങളെയും പഠിപ്പിച്ചു തന്നത് .. സാറിന് പിന്നെ അറിയാലോ സഖാവ് രവിയെ,  സഖാവ് രവിയുടെ മകന്റെ ചോരക്കു ഇത്തിരി കൊഴുപ്പു കൂടുതലാണ് …. എലീന വീണ്ടും മാസ്സ്.. ഇവളിതെന്തു ഭാവിച്ചാണ് ദൈവമേ   ഇതിനും മാത്രം ഹൈപ്പ് തരാൻ  ഞാൻ ആരു പ്രിത്വിരാജോ ,അനുഭവിച്ചോ മൈരേ, മനസ് മൈരൻ വീണ്ടും തൊലിച്ചു..എലീനയുടെ ഡയലോഗ് കേട്ടിട്ട് വിനു  ഓടാൻ തയ്യാറായി ആണ് നില്കുന്നത്

ഞാൻ കടുവയുടെ റിയാക്ഷൻ അറിയാൻ അയ്യാളുടെ മുഖത്തേക്ക് നോക്കിയതും അയ്യാൾ ഉണ്ട് പൊട്ടിച്ചിരിക്കുന്നു, ങേ.. ഇതെന്തു കൂത്തു…

എന്റെ ദൈവമേ, രവി വിളിച്ചു നിങ്ങളുടെ കാര്യം പറഞ്ഞിരുന്നു, എലി ഇത്തിരി കുറുമ്പി ആണെന്ന പറഞ്ഞെ ഇതിപ്പോൾ കുറുമ്പി ഒന്നും അല്ല ഫുലാൻ ദേവി ആണല്ലോ…

കടുവയുടെ ഡയലോഗ് കേട്ടതും എലിയിൽ ഒരു നാണം ഒക്കെ വന്നു

വിനുവാണേൽ ഇപ്പോളാണെന്നു തോന്നുന്നു ശ്വാസം വിട്ടത് തന്നെ

 

റോബിൻ ആൻഡ് ടീം ആണേൽ കഥ അറിയാതെ വായും പൊളിച്ചു നോക്കി നില്കുന്നു …

എടാ .. പര നാറികളെ … റാഗിങ്ങ് എന്ന് പറഞ്ഞു വൃത്തികേട് കാണിച്ചാൽ ഇനി ഇവർ അല്ല ഞാൻ ആയിരിക്കും നിങ്ങളെ ഒക്കെ ചാമ്പാൻ പോകുന്നെ .. പോലീസ് കേസ് ആക്കാൻ ഉള്ള സകല ചാൻസും ഉണ്ട് .. പിന്നെ നിന്നെ ഒക്കെ പോലീസിന് കൊടുത്തിട്ടെന്തിനാ നിന്റെയൊക്കെ തല തൊട്ടപ്പന്മാർ ആണല്ലോ ഭരിക്കുന്നത് … ഹ്മ്മ്മ് പൊയ്ക്കോ മേലാൽ ഇതിന്റെ പേരിൽ ഒരു പ്രശ്നം പാടില്ല കേട്ടല്ലോ

 

റോബിൻ എന്നെ കെറുവിച്ചു നോക്കിയിട്ടു പറഞ്ഞു നിന്നെ ഞാൻ പിന്നെ എടുത്തോളാം എന്ന് …

നീ ഒലത്തും പോടാ പട്ടി … ഇവൾ ഇതെന്തൊരു ജന്മമപ്പാ …എലി വീണ്ടും കുതിച്ചു ചാടി

എന്തോ ഭാഗ്യത്തിന് അവിടെ ഒരു സീൻ ഉണ്ടാക്കാതെ അവർ പോയി

സത്യത്തിൽ  അവന്മാർക്ക്  ഒരെണ്ണം കൊടുക്കാത്തതിന്റെ കുറവുണ്ടായിരുന്നു, എന്റെയും രവിയുടെയും കാലത്താണ് ഇതെങ്കിൽ അവന്മാരുടെ പൊടി പോലും കണ്ടില്ലായിരുന്നു, എനിക്കാണേൽ നേരിട്ട് ഇടപെടാനും പറ്റില്ല, അവന്മാർക്ക് നല്ല രാഷ്ട്രീയ പിന്തുണ ഉണ്ട്, ksk യുടെ യൂത്ത് വിംഗ് ലീഡർ ആണ് റോബിൻ, ഇപ്പോൾ  ആണേൽ ഭരണം അവരുടെ കയ്യിൽ അല്ലേ, ഇവിടെ കിടന്നു രാഷ്ട്രീയ തല്ലും, കള്ള് കുടിയും ചെയ്യാത്ത അറാം പിറപ്പുകൾ ഇല്ലാ..കോളേജിന്റെ ബാക്കിലെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം ആണ് അവന്മാരുടെ ക്യാമ്പ്,  എന്ന് വച്ചു നിങ്ങൾ ചെയ്തതിനെ ന്യായീകരിക്കുക അല്ലാ, അവന്മാർ എന്തിനും മടിക്കാത്തവർ ആണ്.. സൂക്ഷിക്കണം… പിന്നെ ഇനി എന്ത് നടന്നാലും എന്നെ അറിയിക്കണം എന്നിട്ട് മതി ആക്ഷൻ.. മനസ്സിലായോ.. ഹ്മ്മ് ക്ലാസ്സിൽ പൊയ്ക്കോ…

ഞങ്ങൾ ആണേൽ ആകെ ത്രില്ല് അടിച്ചു പോയി… പുലി പോലെ വന്നത് എലി പോലേ പോയി എന്ന പോലെ ആയി… ക്ലാസ്സിൽ വച്ചു നല്ല ഗംഭീര വരവേൽപ് തന്നെയായിരുന്നു ഞങ്ങൾക്ക്, കാരണം സീനിയർസിനെ ആദ്യ ദിവസം തന്നെ നക്ഷത്രം എണ്ണിച്ച ടീമുകൾ അല്ലേ… ഞങ്ങളുടെ ക്ലാസ്സിൽ ഉള്ളവർ എല്ലാം ഞങ്ങളോട് പെട്ടെന്ന് തന്നെ കമ്പനി ആയി.. ക്ലാസ്സിൽ വന്ന ടീച്ചേഴ്സിനും ഇത് തന്നെ ആയിരുന്നു സംസാര വിഷയം, കൂട്ടത്തിൽ കടുവയും വന്നു.. ആകെ മൊത്തത്തിൽ ആദ്യ ദിനം തന്നെ ഞങ്ങൾ പൊളിച്ചടക്കി…എന്നാൽ രാജീവ്‌ സാർ പിന്നെയും വന്നു പറഞ്ഞിരുന്നു റോബിനെയും കൂട്ടരെയും സൂക്ഷിക്കണം എന്ന്.. എന്നാൽ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു,കോളേജ് ക്യാമ്പസ്‌ ശുദ്ധീകരിക്കുക , ആർക്കും പേടിക്കാതെ നടക്കാൻ പറ്റണം, അതിനു അവരെ ഒതുക്കിയേ പറ്റൂ

വീട്ടിലേക്കു കടുവ വിശേഷങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിരുന്നു, അച്ഛനും അങ്കിലും കുറച്ചു ഉപദേശങ്ങൾ ഒക്കെ തന്നെങ്കിലും അപ്പൂപ്പൻ കൊച്ചി രാജാവിലെ ജഗതിയുടെ റോൾ ആയിരുന്നു  അപ്പൂപ്പൻ പഴയ കാല യുദ്ധമുറകൾ കൂടെ പഠിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു

ക്ലാസ്സിലും കോളേജിലും പിന്നെ ഞങ്ങൾ അത്യാവശ്യം ഫേമസ് ആയി.. കുറെ ചരക്കുകൾ ക്ലാസ്സിൽ ഉണ്ടെങ്കിലും എലി തന്നെ ആയിരുന്നു ക്വീൻ… എന്റെ കാര്യം പറയണ്ടല്ലോ

പക്ഷെ ഒറ്റ ഒരെണ്ണത്തിനെ പോലും എലി എന്റെ അടുത്തേക്ക് പഠിപ്പിച്ചില്ല.. ഇടയ്ക്കു ഒന്ന് രണ്ടു തവണ റോബിന്റെ ഗ്യാങ്ങുമായി ഏറ്റു മുട്ടലിന്റെ വക്ക് വരെ എത്തിയെങ്കിലും ചീറ്റി പോയി… കടുവയുടെ സപ്പോർട്ടിൽ ഞങ്ങൾ ഒരു പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു.. അതിന്റെ മുന്നോടി ആയി റോബിന്റെയും കൂട്ടരുടെയും സാമ്രാജ്യം ഞങ്ങൾ വെട്ടി തെളിച്ചു.. അവിടെ പൂ ചെടികളും, പച്ച കറികളും നട്ടു, അവിടം ഞങ്ങൾ വേലി കെട്ടി ഒരു ബോർഡും വച്ചു “ഏദൻ തോട്ടം ” ആദ്യം ഞങ്ങൾ ഒരു ഇരുപതു പേരായിരുന്നു ഉണ്ടായിരുന്നത് ഞങ്ങൾ നാലു പേരടങ്ങുന്ന 5 ഗ്രൂപ്പുകൾ ആയി തരം തിരിഞ്ഞു, ഓരോ ഗ്രൂപ്പും ഓരോ ആഴ്ചയും ഏദൻതോട്ടം പരിപാലിക്കണം, കടുവ ഞങ്ങൾക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു തന്നു, വെള്ളം നനക്കാൻ മോട്ടോർ, വളങ്ങൾ എല്ലാം കടുവ തന്നെ മുൻകൈ എടുത്തു ചെയ്തു തന്നു…

സത്യം പറഞ്ഞാൽ പതുക്കെ പതുക്കെ ഞങ്ങൾ അവിടം ശരിക്കും ഒരു ഏദൻതോട്ടം ആക്കി മാറ്റി കഴിഞ്ഞിരുന്നു, പലരും മാവിൻ തൈകളും പ്ലാവിൻ തൈകളും എന്ന് വേണ്ട എല്ലാ തരത്തിലുള്ള മരങ്ങളും എത്തി തുടങ്ങി.. പതുക്കെ ഏദൻതോട്ടം ക്യാമ്പസ്സിൽ ഫേമസ് ആയി സ്റ്റുഡന്റസ് കൂടുതൽ വന്നു തുടങ്ങി.ആദ്യം ഒക്കെ നല്ല ബുദ്ധിമുട്ടു തന്നെ ആയിരുന്നു , പക്ഷെ പിന്നീട് ഞങ്ങൾ അത് ആസ്വദിച്ച് തുടങ്ങി .. ക്യാംപസ് ശുദ്ധീകരിക്കുന്നതിനും റോബിനും ഗാങിനും ഒരു പണി എന്ന നിലയിലും ആണ് ഞങ്ങൾ ഈ പരിപാടി തുടങ്ങിയത് എങ്കിലും എല്ലാ സ്റുഡന്റ്സിന്റെയും പിന്തുണയും സഹകരണവും ഞങ്ങൾക്ക് ലഭിച്ചു .  റോബിൻറെയും കൂട്ടരുടെയും എതിർ പാർട്ടിക്കാരായ SFK യുടെ പിന്തുണ കൂടെ കിട്ടിയതോടെ ഞങ്ങൾ ശരിക്കും പണി തുടങ്ങി , രതീഷേട്ടൻ ആയിരുന്നു SFK യുടെ നേതാവ് , ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ആളായിരുന്നു , കയ്യിൽ ക്യാഷ് ഉണ്ടായിട്ടൊന്നും അല്ല , പിരിവെടുത്താണ് നടത്തുന്നത് , നമ്മൾ അതിനെ ബക്കറ്റ് പിരിവു എന്നൊക്കെ പറയും എന്തൊക്കെ പറഞ്ഞാലും വിശക്കുന്നവനു ഒരു പൊതി ചോറ് കൊടുക്കുന്നത് വലിയ ഒരു കാര്യം തന്നെ ആണ്

 

എന്നാൽ റോബിനും കൂട്ടരും ഞങ്ങളെ പണിയാൻ അവസരം നോക്കി നടന്നു… ഞങ്ങൾ ആണേൽ അങ്ങനെ കുറച്ചു പേര് അവിടെ ഇല്ല എന്ന മട്ടിൽ തന്നെ ആയിരുന്നു…

ഞങ്ങൾ ജൂനിയർസ്ന്റെ ഇടയിൽ മാത്രമല്ല സീനിയർസിന്റെ ഇടയിലും താരങ്ങൾ ആയി മാറി കഴിഞ്ഞിരുന്നു… ഇതിനിടയിൽ എനിക്ക് എലി അറിയാതെ ഒരു പ്രൊപോസലും കിട്ടി  പക്ഷെ ജീവനിൽ കൊതി ഉള്ളത് കൊണ്ട്  നമ്മൾ ആ പരിപാടി വേണ്ടെന്നു വച്ച് , നമുക്ക് നമ്മുടെ കാന്താരി തന്നെ ആണ് നല്ലത്….

നാളുകൾ കടന്നു പോയി

അങ്ങനെ വീണ്ടും ഒരു ചിങ്ങമാസം കൂടി വന്നു , കോളേജിലെ ഞങ്ങളുടെ ആദ്യത്തെ ഓണാഘോഷം . അത് പോലെ തന്നെ ഞങ്ങളുടെ ഏദൻ തോട്ടത്തിലെ പച്ചക്കറികളും പൂ ചെടികളും പൂത്തു തളിർത്തു , ഓണാഘോഷത്തിന് ടീച്ചേഴ്സിന്റെ സൈഡിൽ നിന്നും രാജീവ് സാറും , മലയാളം എടുക്കുന്ന അരവിന്ദ് സാറും , പിന്നെ മീന ടീച്ചറും , ആൻസി ടീച്ചറും ആണ് വോളന്റീയർ ആയി ഉണ്ടായിരുന്നത് … പൂക്കള മത്സരം , വടം വലി മൽസരം , ഉറിയടി പിന്നെ സ്റുഡന്റ്സിന്റെ കുറച്ചു കലാപരിപാടികൾ , കലാപരിപാടികൾ എന്ന് പറഞ്ഞാൽ ഓരോ ക്ലാസും മിനിമം 2  ഐറ്റം വച്ച്  പാർട്ടിസിപ്പേട്  ചെയ്യണം ..

പിന്നെ രാജീവ് സാർ പ്രത്യേകം ഓർമപ്പെടുത്തി റോബിനെയും ഗാങിന്റെയും മേൽ ഒരു കണ്ണ് വേണം എന്ന് , കാരണം അവനു ഞങ്ങൾ കാരണം നഷ്ടമായത് അവന്റെ ഇമേജ് ആണ് അത് തിരിച്ചെടുക്കാൻ എന്ത് തൊട്ടിത്തരവും അവൻ കാണിക്കാൻ മടിക്കില്ല

ഞങ്ങൾ ഓണാഘോഷം പരിപാടിക്കായി ഒരു ടീം ഉണ്ടാക്കി പെൺകുട്ടികളുടെ സൈഡിൽ നിന്നും എലിയും പിന്നെ സാന്ദ്ര എന്ന് പറയുന്ന കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു ബോയ്സിന്റെ സൈഡിൽ നിന്നും ഞാനും വിനുവും , ആദ്യം തന്നെ ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി , എലിയും പിന്നെ വേറെ അഞ്ചു പേരും ഡാൻസ് നു പേര് തന്നു …

 

പിന്നെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഞാനും ഒരു പാട്ടു പാടം എന്ന് ഏറ്റു .. ഡാൻസ് നു വേണ്ട costumes  ഞങ്ങളുടെ ക്ലാസ്സിലെ സാന്ദ്ര ഏറ്റെടുത്തു  , അവളുടെ ‘അമ്മ കത്രികടവിൽ ഒരു boutique  നടത്തുന്നുണ്ട് , പിന്നെ ബജറ്റ് calculation ആയിരുന്നു … ഞങ്ങൾ  ക്ലാസ്സിൽ ആകെ 48 പേരാണുണ്ടായിരുന്നത് , മിനിമം ഒരാള് 100 വച്ച് തരണം എന്ന് പ്ലാൻ ആക്കി , കൂടുതൽ ഉള്ളവർക്ക് കൂടുതൽ തരാം എന്നും … പിന്നെ പൂവ് വാങ്ങാനായി ഞാനും പിന്നെ വിനുവും യദുൻ  എന്ന കുട്ടിയും പോകാം എന്ന് ഏറ്റു … വടം വലി പ്രാക്ടീസ് ചെയ്യാനായി ഞങ്ങളുടെ ക്ലാസ്സിലെ ലോലൻ എന്ന് വിളി പേരുള്ള ഹരീഷ് ഏർപ്പാടാക്കാം എന്ന് പറഞ്ഞു , അവന്റെ പാപ്പൻ വടം വാലിയിൽ ഉസ്താദ് ആണത്രേ , ഷാജി പാപ്പൻ എന്ന് പറഞ്ഞാൽ എല്ലാരും അറിയും എന്നാണ് പറയുന്നത് … ഏഴു പേരാണ് ടീമിന് വേണ്ടത് , അത്യാവശ്യം ബോഡി ഉള്ളത് കൊണ്ട് എന്നെ ആദ്യമേ സെലക്ട് ആക്കി , പിന്നെ നമ്മുടെ ലോലൻ ഹരീഷ് , വിനു , തടിയൻ ബേസിൽ , ഷറഫുദീൻ , വിഷ്ണു , റെനീഷ്  അങ്ങനെ ഞങ്ങളുടെ ടീം റെഡി ആയി …  ഡ്രസ്സ് കോഡ് ആയി പ്രേമം സ്റ്റൈൽ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് , ബ്ലാക്ക് ഷർട്ടും വെള്ള മുണ്ടും , പെൺകുട്ടികൾ സെറ്റ് സാരി , അല്ലെ പട്ടു പാവാട … ഇനി ഒരാഴ്ച കൂടെ ഉണ്ട് ഓണാഘോഷത്തിന് ,, എലിയും കൂട്ടരും ക്ലാസിനു ശേഷം ഒരു മണിക്കൂർ ഡാൻസ് പ്രാക്ടീസ് തുടങ്ങി ,

ഞങ്ങൾ ആണേൽ വടം വലി പഠിക്കാൻ ആയി ഷാജി പാപ്പന്റെ എടുത്തേക്കും , ഷാജി പാപ്പനെ കാണുമ്പോൾ തന്നെ അറിയാം ആള് പുലി ആണെന്ന് , നല്ല കൊമ്പൻ മീശയും ജുബ്ബയും കറുപ്പും ചുവപ്പും കൂടിയ മുണ്ടും ആണ് ഇഷ്ട വേഷം ….ആളോട് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ആളൊരു പാവമാണെന്നു മനസിലായി , ഷാജി പാപ്പന് വടം വലി എന്നാൽ ഹരമാണ് അങ്ങനെ ഞങ്ങൾ പ്രാക്ടീസ് തുടങ്ങി , പ്രാക്ടീസ് ചെയ്യാനായി പപ്പനും പിള്ളേരും ഞങ്ങളുടെ കോളേജിലേക്ക് വരും , ആളുടെ കൂടെ ഒരു ലോലൻ ഉണ്ട് , ഒരു ഒന്ന്  ഒന്നര കോഴി ആണ് ,എന്ന് വച്ച് ശല്യമൊന്നും ഇല്ലാട്ടോ , നൈസ് ആയി നിന്ന് വായ് നോക്കും . അത്യാവശ്യം സീനും പിടിക്കും അത്രതന്നെ … അങ്ങനെ ഞങ്ങളുടെ പ്രാക്ടീസ് എല്ലാം തകൃതി ആയി നടന്നു  കൊണ്ടിരുന്നു…..

 

അങ്ങനെ ഓണാഘോഷ ദിവസം വന്നെത്തി , രാവിലെ തന്നെ ബ്ലാക്ക് ഫുൾ കൈ ഷർട്ടും , ബ്ലാക്ക് കരയുള്ള മുണ്ടും ഉടുത്തു ഞാൻ സെറ്റ് ആയി നിന്ന് , കണ്ണാടിയിൽ നോക്കിയപ്പോൾ ഏകദേശം വിജയ് ദേവരകൊണ്ടയുടെ ചായ ഒക്കെ ഉണ്ട് , മുടി അവന്റെ പോലെ തന്നെ നീട്ടി ആണ് വളർത്തിയിട്ടുള്ളത് , മീശയും താടിയും ട്രിം ചെയ്തത് കൊണ്ട് കുഴപ്പമില്ല .. പിന്നെ പൂച്ച കണ്ണ് അതാണല്ലോ നമ്മുടെ മെയിൻ , എത്ര ഒക്കെ കൂറ ലുക്ക് ആണേലും പൂച്ച കണ്ണാണോ പെണ്പിള്ളേര് പിന്നാലെ വന്നോളും ….ഓരോരുത്തര് മീശ വളർത്തി പിള്ളേരെ പീഡിപ്പിക്കുന്നു അപ്പോളാ ….

കണ്ണാടിയുടെ മുൻപിൽ നിന്ന് അന്തവും കുന്തവും ഇല്ലാതെ ഓരോന്ന് ചിന്തിച്ചു നിൽകുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു പാദസ്വര ശബ്ദം കേട്ടത് , തിരിഞ്ഞപ്പോൾ എന്റെ മുൻപിൽ ഒരു ദേവതയെ പോലെ ഏലി നില്കുന്നു … പട്ടു പാവാടയാണ് വേഷം , ചുവന്ന ബ്ലൗസും കസവു കളർ പാവാടയും നല്ല കിടു ലുക്ക് ആയിട്ടുണ്ട് , കളർ ചെയ്ത മുടിയിൽ മുല്ല പൂവിന്റെ കുറവ് മാത്രം ഉണ്ട് .. അത്യാവശ്യം ഒതുങ്ങിയ അരക്കെട്ടും മാറിലെ മാമ്പഴങ്ങളും അവളെ കൂടുതൽ സെക്സി ആക്കി , നെറ്റിയിൽ ഒരു ചന്ദന കുറിയും അതിന്റെ താഴെ ആയി കുങ്കുമം കൊണ്ടൊരു കുത്തും ഉണ്ട് മൊത്തത്തിൽ ഒരു മൊഞ്ചത്തി ആയിട്ടുണ്ടാർന്നു …

 

എന്താടാ ഇങ്ങനെ കണ്ണും തുറിച്ചു നോക്കി നില്കുന്നെ

ഹമ്മേ … പന്നി വയറ്റത്തിട്ടു കുത്തി

 

എന്തിനാടീ പന്നി എന്നെ ഉപദ്രവിക്കുന്നത് ….

ജസ്ററ് ഫോർ എ രസം …  എന്തിനാ നീ ഇങ്ങനെ വായും പൊളിച്ചു നോക്കി നിന്നതു ???

അത് പിന്നെ … നിന്നെ ഈ ഡ്രെസ്സിൽ കണ്ടപ്പോൾ എന്തോ പോലെ .. ഞാൻ അവളിലേക്ക്‌ കുറച്ചു കൂടി അടുത്തു നിന്ന്

മോനെ … മോന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് , നടക്കില്ല മോനെ … ആവശ്യത്തിൽ കൂടുതൽ അന്ന് തന്നിട്ടുണ്ട് … ഇനി `വന്നാൽ ചുക്കാ മണി ചെത്തി ഉപ്പിലിടും പറഞ്ഞേക്കാം

എന്നാലും ഒരുമ്മ എങ്കിലും തന്നൂടെ . പാവമല്ലെടി ഞാൻ …

എന്റെ മോൻറെ സ്വഭാവം എനിക്കറിഞ്ഞൂടെ ഉമ്മയിൽ തുടങ്ങി അമ്മിഞ്ഞയില് പിടിക്കാൻ അല്ലെ , നടക്കൂല മോനെ … നീ താഴോട്ട് വായോ .. ഞാൻ പോവാ

അങ്ങനെ അതും മൂഞ്ചി ….

പെട്ടെന്ന് ആണ്  എലി  തിരിചു വന്നതും എന്റെ ഷർട്ടിൽ പിടിച്ചു മുഖം  അവളോട്  അടുപ്പിച്ചു എന്റെ ചുണ്ടിൽ ചുണ്ടു ചേർത്തതു , എന്താണ് സംഭവിച്ചത് എന്ന് മനസിലാകും മുൻപേ അവൾ താഴേക്ക് ഓടി കഴിഞ്ഞിരുന്നു

ഞാൻ അവളുടെ പിന്നാലെ ഓടിയെങ്കിലും അവൾ ഓടി കിച്ചണിൽ കയറിയിരുന്നു , അവിടെ ആണേൽ ഉമ്മച്ചിയും അച്ഛമ്മയും ഉണ്ട് , എന്നാ പ്ലാനിങ് ആണ് തെണ്ടി ..

അഭി നിനക്ക് ദോശ എടുക്കട്ടെടാ … ഉമ്മച്ചി ചോയ്ച്ചതും ഞാൻ തലയാട്ടി …

എന്റെ നിരാശ ഭാവം കണ്ടിട്ട് ആ കൂറ ഉമ്മച്ചിയുടെ ബാക്കിൽ നിന്ന് കൊണ്ട് എന്നെ കൊഞ്ഞനം കുത്താൻ തുടങ്ങി ….

അപ്പോളാണ് വിനു കയറി വന്നത് , ആളും നല്ല ചുള്ളനായിട്ടാണ് വന്നത് , മുടി എല്ലാം സ്പൈക്ക്  ചെയ്തു മുകളിലോട്ടു പൊക്കി വച്ചിട്ടുണ്ട് , റെയ്ബാൻറെ ഒരു കണ്ണട ഷർട്ടിൽ തൂക്കി ഇട്ടിട്ടുണ്ട് ….

ആഹാ .. വിനു വന്നോ .. കഴിച്ചിട്ടാണോടാ വന്നേക്കുന്നെ ഉമ്മച്ചി ചോദിച്ചു

ഇല്ലുമ്മാ … ഞാൻ കഴിച്ചിട്ടില്ല .. ഇവാൻ നേരത്തെ വരൻ പറഞ്ഞിട്ട് ഓടി പിടിച്ചു വന്നതാ … ഹ്മ്മ്മ് ദോശ ആണെന്ന് തോന്നുന്നല്ലോ

ഉഫ്ഫ്ഫ് ഫുഡ് മണത്തു കണ്ടു പിടിക്കാൻ നീ ആരു പട്ടിയുടെ ജന്മം ആണോ …ഞാൻ മനസ്സിൽ പറഞ്ഞു , പിന്നെ ഇവിടെ അവനു ഫുൾ സ്വാതന്ത്രം ആണ് ഉമ്മക്കും അച്ഛനും എല്ലാവര്ക്കും അവൻ സ്വന്തം മകനെ പോലെ തന്നെ ആണ് … അവന്റെ വീട്ടിൽ എനിക്കും അങ്ങനെ ഒക്കെ ആണ് കേട്ടോ

 

അങ്ങനെ ഫുഡ് അടി കഴിഞ്ഞു ഞങ്ങൾ ഏല്പിച്ച കടയിൽ പ്പൂവും കളക്ട  ചെയ്തു കോളേജിൽ എത്തി , കോളേജ് മൊത്തത്തിൽ ഒരു ഉത്സവ പറമ്പു പോലെ ആയി കഴിഞ്ഞിരുന്നു … ഞങ്ങൾ വള്ളം കളിയുടെയും , കഥകളിയുടെയും തീം ആണ് ഇട്ടതു …. വിനു ആണേൽ കൂളിംഗ് ഗ്ലാസ് വച്ച് നൈസ് ആയി പട്ടു പാവാട ഇട്ടു വന്ന പിള്ളേരുടെ മുല ച്ചാൽ കണ്ടു രസിക്കുകയിരുന്നു , അതിനാണു പന്നി കൂളിംഗ് ഗ്ലാസ് ഒക്കെ ആയി വന്നത് എന്തായാലും നല്ല ഐഡിയ ആണല്ലോ , ഞാനും വെച്ചു …. കുറെ പേര് സെറ്റ് സാരി ഉടുത്തിട്ട് ഒക്കെ ആണ് വന്നിരുന്നത് , എത്ര ഒക്കെ സേഫ്റ്റി പിന് കുത്തി മറച്ചാലും പൊക്കിൾ മാത്രം പുറത്തു കാണാം … അങ്ങനെ നൈസ് ആയി കളക്ഷൻ എടുത്തു നിൽകുമ്പോൾ ആണ് ഞാൻ ചുമ്മാ സൈഡിലേക്ക് നോക്കുന്നത് , അവിടെ ആണേൽ ഭദ്രകാളി ആയി ഏലി നില്കുന്നു , സൈഡിൽ കൂടി ഞങ്ങളുടെ കണ്ണുകൾ എങ്ങോട്ടാണ് എന്ന് നന്നായി കാണാൻ പറ്റും … ജാങ്കോ ഞാൻ പിന്നേം പെട്ട് ….

ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് അവൾ ഗിർലിസിന്റെ അടുത്ത് പോയി എന്തോ പറഞ്ഞു , പിന്നെ കണ്ടു എല്ലാവരും സ്വകാര്യമായി കാതിൽ എന്തോ പറഞ്ഞു പാസ് ചെയ്തു പോകുന്നു , പണി പാളിയ പോലെ തോന്നിയപ്പോൾ ഞാൻ ഗ്ലാസ് ഊറി മാറ്റി സൈഡ് ആയി … പെട്ടെന്ന് തന്നെ എല്ലാവരും മുൻ വശം പൊത്തി പിടിച്ചും ബാക് വലിച്ചിട്ടും വയർ ശരിയയാക്കിയും നിന്ന് , എല്ലാവരും ഒരുമിച്ചു ചെയ്തപ്പോൾ വിനു ഒന്നും മനസിലാവാതെ നോക്കി , എല്ലാവരും പിന്നെ വിനുവിനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി , പാവം വിനു

അതിനിടയിൽ സാന്ദ്ര വന്നു അവനോടു പറഞ്ഞു , വിനു വിനുവിനെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല വിചാരിച്ചതു കേട്ടോ , മോശമായി പോയി

അവൾക്കെന്തോ അവനോടു ഒരു ക്രഷ് ഉള്ള പോലെ തോന്നി ഞങ്ങൾക്ക്

വിനു ആണേൽ എന്താടാ എന്ന് അവൻ ആക്ഷൻ കാണിച്ചു .. ഞാൻ എലിയെ ചൂണ്ടി കാണിച്ചു , അവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ അവനെ കലിപ്പിച്ചു നോക്കാൻ തുടങ്ങി , ഞങ്ങൾ രണ്ടു പേരെയും അവൾ സൈഡിലേക്ക് വിളിച്ചു പറഞ്ഞു , മൈരുകളെ നിങ്ങളെ ഒക്കെ വിശ്വാസമുള്ളതിന്റെ പേരിലാ അതുങ്ങള് കംഫോര്ട് സോൺ എന്ന പോലെ പലതും മറയ്ക്കാതെ നില്കുന്നെ , തെണ്ടിത്തരമല്ലെടാ കാണിക്കുന്നേ ,

അവളുടെ തെറി കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും അവളിൽ നിന്നായതു കൊണ്ട് ഇതിലും വലുത് വരും എന്ന് അറിയാവുന്നതു കൊണ്ടും ഞങ്ങൾ തല താഴ്ത്തി , സത്യത്തിൽ കാലങ്ങളായി പിന്തുടർന്ന് വരുന്ന ആചാരം ആണ് ഇത് എന്ന് അവർക്കറിയില്ലല്ലോ … ഓണാഘോഷം ആണോ വടയും , ചാലും must ആണ് …

ഉമ്മ്മ്‌ … പൊയ്ക്കോ രണ്ടും … നല്ലൊരു ദിവസം ചളമാക്കാതെടെയ് ….

 

ഓഹ്  എംബ്രാ ….. അവൾ തിരിഞ്ഞതും വിനു ആ ഡയലോഗ് അടിച്ചതും ഒരുമിച്ചാർന്നു

എലി അത് കേട്ട വശം തന്നെ അവിടെ പൂവ് വച്ച് അരിയാൻ വേണ്ടി വച്ചിരുന്ന മര കഷ്ണം എയറിൽ വിനുവിന് നേരെ പാഞ്ഞു വന്നതും ഒരുമിച്ചാർന്നു ….

അതി വിദഗ്ദമായി അവൻ ഒഴിഞ്ഞ് മാറി പുറത്തേക്കു ഓടാൻ നോക്കി , എലി  പിന്നാലെയും ..

ചക്ക വീഴുന്ന പോലത്തെ സൗണ്ട് കേട്ട് ഞങ്ങൾ നോക്കിയതും വിനുവും റോബിനും താഴെ കിടക്കുന്നു , എലി ആണേൽ ഒന്നും അറിയാത്ത പോലെ മാനത്തേക്ക് നോക്കി നിൽക്കുന്നുണ്ട് ….

അടിക്കെടാ ഈ നായ്ക്കളെ എന്ന് റോബിൻ പറഞ്ഞതും , ഹോക്കി സ്റ്റിക്കുമായി നാലു വഴിക്കും നിന്നും പിള്ളേര് കൂടി , ശരിക്കും ഞങ്ങൾ പെട്ടത് പോലെ ആയി … ഞാൻ എലിയെ പിടിച്ചു കൊണ്ട് ക്ലാസ് റൂമിൽ കയറ്റി പെൺ കുട്ടികളെ മുഴുവനും ക്ലാസ് റൂമിൽ ആക്കി വാതിലടച്ചു …. അല്ലേൽ ഈ ഫാൻസി ഡ്രെഡ്ഡ് ഒക്കെ ഇട്ടു ഫൈറ്റിന്റെ ഇടയിൽ എങ്ങാനും കയറിയാൽ അവന്മാർ പപ്പും പൂടയും വരെ പറിച്ചു കളയും

അടി തുടങ്ങി , നല്ല മുട്ടൻ അടി ….

 

ഒരുത്തൻ എന്റെ നേർക്ക് ഹോക്കി സ്റ്റിക് ആഞ്ഞു വീശി , ഞാൻ ഒഴിഞ്ഞു മാറി അവന്റെ അടി നാഭി നോക്കി അഞ്ചു ചവിട്ടി അവൻ ഇരുന്നു പോയി …അവനെ ചവിട്ടി തിരിയുമ്പോഴേക്കും അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഒരു ചവിട്ടു കിട്ടി , ഞാൻ  മൂക്കും കുത്തി താഴെ പോയി … ആദ്യം ഒന്ന്  പകച്ചെങ്കിലും ചാടി എഴുനേറ്റു അവന്റെ മൂക്കിനിട്ട് ഒരു പഞ്ച് കൊടുത്തു ..പിന്നത്തേതു താടിയെല്ല് നോക്കി ആയിരുന്നു , അവൻ ശരിക്കും വീണു പോയി …ഞാൻ അവന്റെ കയ്യിൽ നിന്നും ഹോക്കി സ്റ്റിക് പിടിച്ചു വാങ്ങി കയ്യിൽ കിട്ടിയവരെ എല്ലാം തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി ചുറ്റിനും ആളുകൾ കൂടി തുടങ്ങി , ചിലർ ആണേൽ മൊബൈലിൽ വീഡിയോ എടുക്കുന്നുമുണ്ട് , പെട്ടെന്നാണ് വിനുവിന്റെ കാര്യം ഓര്മ വന്നത് , അവനെ ആണെങ്കിൽ കാണാനുമില്ല , നോക്കിയപ്പോൾ ഉണ്ട് വിനുവിനെ റോബിനും പിന്നെ അവന്റെ ഗാങ്ങിൽ ഉള്ള ശരത് എന്ന പയ്യനും കൂടി നല്ല ചാമ്പ് ചാമ്പുന്നു .. ഞാൻ അലറി കൊണ്ട് അവർക്കിടയിലേക്ക് ചാടി വീണു , ഒറ്റ ചവിട്ടിനു ശരത്തിനെ ഞാൻ തെറിപ്പിച്ചു കളഞ്ഞു , എന്നെ കണ്ടു വിനുവിന്റെ മേലെ നിന്നും എഴുനേൽക്കാൻ ശ്രമിച്ച റോബിനെ ഞാൻ കയ്യിലുണ്ടായിരുന്ന ഹോക്കി സ്റ്റിക് വച്ച് തലങ്ങും വിലങ്ങും അടിച്ചു , അപ്പോളേക്കും വിവരമറിഞ്ഞു രതീഷേട്ടനും കൂട്ടരും എത്തി, പിന്നീട് അങ്ങോട്ടു ജെല്ലിക്കെട്ട് ആയിരുന്നു .. പിന്നെ കടുവ വന്നപ്പോളാണ് രംഗം ശാന്തമായതു … നല്ല ചാമ്പ് ചാമ്പി അല്ലിയോടാ … കടുവ എന്നോട് ചോദിച്ചു  കാരണം അവന്മാർക്ക് നല്ല വണ്ണം പരിക്കുണ്ടാർന്നു അവന്മാർ എല്ലാവരും ബൈക്കിൽ കയറി പോകുന്നത് കണ്ടു … മിക്കവാറും ഹോസ്പിറ്റലിലേക്ക് ആകണം

ഇടി  കിട്ടി തവിടു പൊടിയായ വിനുവിനെ ഒരു വിധത്തിൽ താങ്ങിയെടുത്തു ക്ലാസ്സിൽ കിടത്താൻ കൊണ്ട് പോയതാ , പൂട്ടിയിട്ട ക്ലാസ് തുറന്നതും എന്തോ ഒന്ന് നെഞ്ചത്ത് പതിച്ച പോലെ തോന്നി വിനുവിന് , എലിയുടെ വക നല്ല കിക്ക്‌ കിട്ടിയതാണ് ,,,..

അമ്മച്ചീ … എന്ന് പറഞ്ഞു വിനു വീണ്ടും പുറത്തോട്ടു അവനെ താങ്ങി നിന്നതു കൊണ്ട് ഞാനും വീഴാൻ പോയി … ചവിട്ടി കഴിഞ്ഞാണ് എലിക്ക് ആളെ മനസിലായത് .. അയ്യോ .സോറിഡാ .ഞാൻ വിചാരിച്ചു റോബിൻ ആകും എന്ന് അതാ ചവിട്ടിയെ  എന്ന് പറഞ്ഞിട്ടു മുളക് കടിച്ച പോലത്തെ ഒരു ആക്ഷൻ ഇട്ടു നിന്ന് …

വിനുവാണേൽ കിലുക്കത്തിലെ കുണ്ടിയിൽ വെടി കിട്ടിയ ജഗതിയുടെ അവസ്ഥയിൽ ആയി …. എന്നാൽ രംഗം പൊട്ടി ചിരിയില്ലേക് വഴി മാറാൻ അതികം സമയം വേണ്ടി വന്നില്ല്ല

അപ്പോൾ തന്നെ മൈക്കിൽ പ്രിൻസിപ്പൽ എമർജൻസി അസംബ്ലി അന്നൗൻസ് ചെയ്തു

 

ഡിയർ സ്റ്റുഡന്റസ് നമ്മൾ ഇന്ന് ഓണാഘോഷ പരിപാടികൾ നടത്താൻ ഉദ്ദേശിച്ചിരുന്നു , അതിനാൽ കുറച്ചു ഐറ്റംസ് നമ്മൾ പ്ലാൻ ചെയ്തിരുന്നു എന്നാൽ അതിൽ ഇല്ലാത്ത ഓണ തല്ലു എന്ന ഐറ്റം കൊണ്ട് വന്നു നമ്മളെ രസിപ്പിച്ച സീനിയർസ് വിഭാഗത്തിലെ റോബിനും കൂട്ടുകാർക്കും , അത് പോലെ തന്നെ ഫസ്റ്റ് ഇയർ വിഭാഗത്തിൽ അഭിക്കും  കൂട്ടുകാർക്കും പ്രത്യേക നന്ദി പറയുന്നു .അതിനാൽ അടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ഒരു ആഴ്ച സസ്പെന്ഷണ് കൊടുക്കുന്നു … പിന്നെ ക്ലാസ്സ്‌സിൽ ഇനി കയറണം എങ്കിൽ പരെന്റ്സ് വന്നു എന്നെ കാണണം എന്നും കൂടി അഭ്യർത്ഥിക്കുന്നു ,,, ബാക്കി പരിപാടികൾ എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടക്കും ….

മൈര് മൂഞ്ചി … വീട്ടിൽ എന്ത് പറയും … ഏലി ആണെങ്കിൽ സേഫ് ആണ് , അവളും കൂടെ ഉണ്ടാരുന്നേൽ എന്തെങ്കിലും പറയര്ന്നു …ഇതിപ്പോൾ മൂഞ്ചി കുത്തിയല്ലോ ദൈവമേ …

 

 

പൂക്കള മത്സരം ഇവാല്യൂവേഷൻ കഴിഞ്ഞു സ്റ്റുഡന്റസ് ന്റെ പ്രോഗ്രാംസ് ആയിരുന്നു , എലിയുടെയും കൂട്ടാരുടേം ഡാൻസ് ആയിരുന്നു ഹൈ ലൈറ്റ് ആയി നിന്നിരുന്നത് മിമി ഫിലിമിലെ പരം സുന്ദരി സോങ് ആയിരുന്നു .. ഉഫ് എന്താ ഡാൻസ് .. ഇന്നത്തോട് കൂടി അവളുടെ ഫാൻ ബസ് കൂടും എന്നുള്ളത് ഉറപ്പാണ് അത് പോലെ കാണികളെ ഇളക്കി മറിച്ചു , പിള്ളേരൊക്കെ ഒടുക്കത്തെ സ്റ്റെപ് ആയിരുന്നു ..പിന്നെ എന്റെ ഊഴം ആയിരുന്നു കരോക്കേ വച്ചായിരുന്നു പാട്ട് , അതിരൻ  മൂവിയിലെ പവിഴ മഴയാണ് ഞാൻ ചൂസ് ചെയ്തത് .. എലിയുടെ ഫാവോറൈറ്റ് പട്ടു ആണ് അത് കൊണ്ട് തന്നെ ആണ് അത് തിരഞ്ഞെടുത്തത് .. സസ്പെൻസ് ആയി ആണ് വച്ചിരുന്നത്

ഞാൻ മൊബൈൽ സ്‌പീക്കറിൽ കണക്ട് ചെയ്തു കരോക്കേ ഓൺ ആക്കി ..

ഹ്മ്മ് ഹ്മ്മ്മ്

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം നീയാം സ്വരജതിയിൽ ഈ മൗനം വാചാലം സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും

പവിഴമഴയേ നീ പെയ്യുമോ ഇന്നിവളെ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം തീരങ്ങൾ തേടി ചിറകേറിപോയിടാം മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ

പവിഴമഴയേ നീ പെയ്യുമോ ഇന്നിവളെ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ

 

കണ്ണടച്ചാണ്‌ ഞാൻ പാടിയിരുന്നത് , അത്ര മാത്രം ഫീൽ ഉണ്ട് ഈ പാട്ടിനു , പ്രത്യേകിച്ച് നമ്മുടെ പെണ്ണിനെ ആലോചിച്ചു പാടിയാൽ വേറെ ലെവൽ ആണ് , പാടി കഴിഞ്ഞതും ഒരു സെക്കന്റ് എല്ലാരും സൈലന്റ് ആയി പിന്നീട് അങ്ങോട്ട് കയ്യടിയുടെ ബഹളമായിരുന്നു .. ഉമ്മച്ചിയാണ് എന്നെ സംഗീതം പഠിപ്പിച്ചത് , ഇപ്പോൾ പ്രാക്ടീസ് ചെയ്യാറില്ല എന്നെ ഉള്ളൂ .. ഒരു നിമിഷം കണ്ണിൽ നിന്നൊക്കെ കണ്ണീർ വന്നു ആദ്യമായാണ് ഒരു സ്റ്റേജിൽ പാടുന്നത് …

പെട്ടെന്നാണ് എലി  സ്റ്റേജിലേക്ക് ചാടി കയറി എന്നെ കെട്ടി പിടിച്ചത് … അവൾ ആണേൽ ഒറ്റ ചാട്ടത്തിനു എന്റെ ഒക്കത്തു കയറിയിരുന്നു .. കൊച്ചു കുട്ടികളെ പോലെ

 

 

വാട്സാപ്പിൽ തുരു തുരാ നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരുന്നു പലരും വീഡിയോ എടുത്തു അയച്ചു തന്നതാണ് , ഫേസ് ബുക്കിൽ ലൈവ് പോയിരുന്നത്രെ , ഞങ്ങൾ എന്തായാലും ഫേമസ് ആയി …

പിന്നെ ആവേശകരമായ ഓണ സദ്യ ആയിരുന്നു … ഉഫ്ഫ്ഫ് എന്ത് ടേസ്റ്റ് ആയിരുന്നെന്നു അറിയാമോ , പാലട കൂടെ കുടിച്ചപ്പോൾ മത്തു പിടിച്ചു പോയി … ശരിക്കും പറഞ്ഞാൽ കിടന്നു ഉറങ്ങാൻ ആണ് തോന്നിയെ ,,,

ഏലി ആണേൽ തിന്നിട്ടു എഴുനേൽക്കാൻ പോകും ആവാതെ അവിടെ ഇരിക്കുന്നു … എല്ലാത്തിനേം താങ്ങി പിടിച്ചു ഏദൻ തോട്ടത്തിൽ പോയി റസ്റ്റ് എടുത്തു പിന്നീട അവിടെ ഫോട്ടോ ഷൂട്ടുകളും രീൽസും ഒക്കെ ആയി ബഹളമയം ആയിരുന്നു … എന്റെയും എലിയുടെയും ഒന്ന് രണ്ടു നല്ല ഫോട്ടോസ് എടുത്തു ഞങ്ങൾ ഇൻസ്റ്റയിലും ഫേസ്ബുക്കിലും അപ്പ് ലോഡ് ചെയ്തു …

കുറച്ചു റസ്റ്റ് എടുത്തതിനു ശേഷം ഉറിയടി മത്സരം ആയിരുന്നു ,,,,, മുട്ടൻ കോമഡി ആയിരുന്നു സാന്ദ്ര ഉറിയടിച്ചതു വൈറൽ ആയി മാറി .. ഉറിക്ക് പകരം രേഫെറിയായി വിസിൽ അടിച്ച  പ്രിൻസിയുടെ തലമണ്ട അടിച്ചാണ് കപ്പടിച്ചതു എന്ന് മാത്രം

എന്തോ ഭാഗ്യത്തിന് മാവേലി ആയി വേഷം കെട്ടിയ സെക്കന്റ് ഇയറിലേ മനു കുടയും ഇട്ടു ഓടിയത് കൊണ്ട് മാവേലി സേഫ് ആയി , കണ്ഠം വഴി ഓടുന്ന മാവേലിയും എയറിൽ ആണ് …

അങ്ങനെ അവസാനം നമ്മുടെ വടം വലി മത്സരം വന്നെത്തി ,  ലോലൻ ഹരീഷ് , വിനു , തടിയൻ ബേസിൽ , ഷറഫുദീൻ , വിഷ്ണു , റെനീഷ് തടിയൻ ബേസിലിനെ ഞങ്ങൾ അറ്റത്തു നിർത്തി , ബാക്കി എല്ലാവരും ആയി വലിച്ചു നിന്ന് , ആദ്യത്തെ റൌണ്ട്  1st യീര്സ് ആയിട്ടായിരുന്നു അവരെ എല്ലാം സിമ്പിൾ ആയി വലിച്ചിട്ടു രണ്ടാമത്തെ റൗണ്ടിൽ ഞങ്ങൾ ദയനീയമായി പരാജയപെട്ടു , മുൻപത്തെ ഫൈറ്റിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് ആണെന്ന് തോന്നുന്നു , വടം വലി സെക്കന്റ് ഇയർ BA ക്കാർ കൊണ്ട് പോയി …

മുഖത്തേക്ക് കടൽ വെള്ളം തെറിച്ചപ്പോൾ ആണ് അഭി ഓർമയിൽ നിന്നും ഉണർന്നത് , വരുന്നില്ല എന്ന് പറഞ്ഞിട്ടും അച്ഛന്റെ നിർബന്ധ പ്രകാരം ആണ് ഈ ട്രിപ്പിന് വന്നത് , കൂടെ വിനു കൂടെ വേണം എന്ന് വാശി പിടിച്ചത് കൊണ്ടാണ് അവനെ കൂട്ടിയത് , ക്ലബ് അംഗങ്ങൾ മാത്രമാണ് ട്രിപ്പിൾ ഉള്ളത് ..

ഒരിക്കലും വിട്ടു പോകില്ല എന്ന് കരുതിയവൾ ഇന്ന് ശത്രു ആയിട്ടാണ് കാണുന്നത് , എന്നെ കാണുന്നതേ അവൾക്കു വെറുപ്പാണ് , വിനു മാത്രമാണ് അന്നും ഇന്നും കൂടെ ഉള്ളത് .. ഇന്നിപ്പോൾ യാത്ര തുടങ്ങി രണ്ടാം ദിവസമാണ് .. അവിടെ എതാൻ രണ്ടു ദിവസം കൂടി വേണം എന്നാണ് അച്ഛൻ  പറഞ്ഞത് …

ഈ മൈരൻ വിനു ഇതെവിടെ പോയി .. മൈരൻ ബിയർ ഉണ്ടാക്കാൻ പോയതാണോ അതോ എടുക്കാൻ പോയതാണോ …

 

അവനെ അന്വേഷിച്ചു ഡെക്കിൽ  നിന്നും ബാർ കൗന്റെരിലേക്കു പോയ ഞാൻ കണ്ടത് വിനുവിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന എലിയെ ആണ് ….

എന്റെ സകല നിയന്ത്രണവും വിട്ടു പോയി ,,…

ടീ … നായിന്റെ മോളെ …

തുടരും ….

ശ്യാം ഗോപാൽ

a
WRITTEN BY

admin

Responses (0 )



















Related posts