-50% Intro price for the next 72 hours only!. Buy now →

Kambi stories

ഗോപിക 3 [Vivek]

ഗോപിക 3 Gopika Part 3 Author Vivek    പുറത്ത് കാറ് വന്നിട്ടും അതു പോലും ശ്രദ്ധിക്കാതെ ജയകൃഷ്ണൻ ഫോട്ടോ തന്നെ നോക്കി നിന്നു.ആ സമയത്ത് ജയകൃഷ്ണന്റെ ചുണ്ടിൽ ഒരു തരം യുദ്ധത്തിൽ വിജയിച്ച പോരാളിയുടെ കണക്ക് ഒരു ചിരി ഉണ്ടായിരുന്നു. താൻ എന്തെല്ലാമോ സാധിച്ചതിന്റെ ഒരു തരം ആഹ്ളാദം സന്തോഷം എല്ലാം ചുണ്ടിൽ ആ സമയം ഉണ്ടാരുന്നു.പുറത്ത് വന്ന കാറിന്റെ പിന്നിലായി മറ്റൊരു കാറും വന്ന് നിന്നു. അമ്മേ എന്നും വിളിച്ചോണ്ട് ബേനസീറും അവൾക്കു […]

0
2

ഗോപിക 3
Gopika Part 3 Author Vivek 

 

പുറത്ത് കാറ് വന്നിട്ടും അതു പോലും ശ്രദ്ധിക്കാതെ ജയകൃഷ്ണൻ ഫോട്ടോ തന്നെ നോക്കി നിന്നു.ആ സമയത്ത് ജയകൃഷ്ണന്റെ ചുണ്ടിൽ ഒരു തരം യുദ്ധത്തിൽ വിജയിച്ച പോരാളിയുടെ കണക്ക് ഒരു ചിരി ഉണ്ടായിരുന്നു. താൻ എന്തെല്ലാമോ സാധിച്ചതിന്റെ ഒരു തരം ആഹ്ളാദം സന്തോഷം എല്ലാം ചുണ്ടിൽ ആ സമയം ഉണ്ടാരുന്നു.പുറത്ത് വന്ന കാറിന്റെ പിന്നിലായി മറ്റൊരു കാറും വന്ന് നിന്നു.

അമ്മേ എന്നും വിളിച്ചോണ്ട് ബേനസീറും അവൾക്കു പിന്നിലായിട്ട് രോഹിണിയുടെ മക്കളും ചിലച്ചോണ്ട് വന്നു. ആഹ് അച്ചച്ചൻ സുഭദ്രാമ്മയോട് സംസാരിക്കുവാരുന്നോ.ഇന്നത്തേയ് മുഴുവൻ വിശേഷവും പറഞ്ഞോണ്ട് ഇരിക്കുവാണോ? ബേനസീർ അപ്പോൾ ജയകൃഷണനോട് ചോദിച്ചു. പ്പോൾ ജയകൃഷ്ണന്റെ നേരെ കൈയ്യും നീട്ടി രോഹിണിയുടെ മകൾ നിക്കണുണ്ടാരുന്നു. അവളേയും എടുത്തോണ്ട് മെല്ലെ തല ഫോട്ടോയിലേക്ക് തിരിച്ചു കൊണ്ട്‌ ജയകൃഷ്ണൻ പറഞ്ഞു. ഞാൻ പണ്ട് ചില വാക്കുകൾ ഇവൾക്ക് കൊടുത്തി രുന്നു. അതൊക്കെ പാലിച്ചുന്ന് ഞാൻ പുള്ളിക്കാരത്തിയോട് പറയുവാരുന്നു.
ഇതൊന്നും നേരിൽ കാണാനുള്ള ഭാഗ്യം അവൾക്ക് ഇല്ലാതെ പോയല്ലോ. പാവം അതൊക്കെ പെട്ടന്ന് മനസിൽ വന്നപ്പൾ ഞാൻ അവളെ വല്ലാണ്ട് മിസ്സ് ചെയ്തു.
ജയകൃഷ്ണൻ സങ്കടത്തോടെ പറഞ്ഞു. അമ്മ എന്തിയേ അച്ചച്ച കണ്ടില്ലല്ലോ. ബേനസീർ ജയകൃഷ്ണനോട് ചോദിച്ചു. മോള് കുളിക്കുവാന്ന് തോന്നണു. ഒച്ച ഒന്നും കേക്കണില്ല. മൊഖം ഒക്കെ വല്ലാണ്ടായാരുന്നു വണ്ടിയേൽ വച്ച്.
ജയകൃഷ്ണൻ പറഞ്ഞു.ഈ അച്ചച്ചൻ ഇതേതു വഴി വന്നു. വിശാൽ കയറി വന്നപാടെ ചോദിച്ചു. ഞങ്ങൾ ഇറങ്ങിയ പ്പോൾ ഓഡിറ്റോറിയത്തിൽ നിക്കുവല്ലാ രുന്നോ.അവൻ അളിയന്റെ കൂടെ കേറി വന്നിട്ട് ആശ്ചര്യത്തോടെ ചോദിച്ചു.
ഡാ വിച്ചു അച്ചച്ചന് അറിയാത്ത ഊട് വഴികൾ ഈ നാട്ടിലൊണ്ടോ. അതിൽ ഏതിലൂടെങ്കിലും കേറി വന്നു കാണും. രോഹിണി കയറി വന്നപാടെ പറഞ്ഞു. ഇതു കേട്ട് എല്ലാവരും ചിരിച്ചു. അപ്പോ
ൾ രോഹിണിയുടെ ഒരു കുട്ടി മുത്തശ്ശ നെ കൊണ്ട് എടുപ്പിക്കാൻ ജയകൃഷ്ണ ന്റെ ഒരു കൈയ്യിൽ തുങ്ങികൊണ്ടിരു ന്നു. വിശാൽ അവളെ എടുത്തിട്ട് ജയകൃഷ്ണന്റെ കൈയ്യിൽ കൊടുത്തു.
കണ്ടോ രണ്ടെണ്ണത്തിനും അച്ചച്ചനെ വല്യ കാര്യമാ.

കണ്ടാൽ വിടില്ല. അപ്പോ രോഹിണി പറഞ്ഞു. അതിൽ വല്യ അതിശയമൊന്നും വേണ്ട നമുക്കും
അച്ചനെകാളും അച്ചച്ചനോടല്ലാരുന്നോ കാര്യം. പുതിയ തലമുറയും ആവർത്തി ക്കണു.ചെറിയ വ്യത്യാസം അമ്മേടെ അച്ചച്ചനോടാണന്നേ ഒള്ളു. വിശാൽ പറഞ്ഞു. അതെ രോഹിണിയും അത്
സമ്മതിച്ചു.ജയകൃഷ്ണൻ പുഞ്ചിരിച്ചു കൊണ്ട് കുട്ടികളെ കളിപ്പിച്ചു കൊണ്ട് നിന്നു. അപ്പോൾ കുളികഴിഞ്ഞ് ഗോപി ക അങ്ങോട്ട് വന്നു. വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ഒരു നീല സാരിയണ്
ഉടുത്തിരുന്നത്.ജയകൃഷ്ണൻ ഒന്നേ ഗോപികയേ നോക്കിയുള്ളു. ഒന്നൂടെ നോക്കിയാൽ ചിലപ്പോൾ അവരുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ ഗോപിക യേ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചേനേ. അത്ര എടുപ്പാരുന്നു ആ സാരിയിൽ ഗോപിക ശരീരത്തിന്റെ മുഴുപ്പോ ശരീരവടിവോ അതിൽ വ്യക്തമല്ലാ എങ്കിലും കുളി കഴി ഞ്ഞ് തോർത്ത് തലയിൽ ചുറ്റി നിക്കണ ആ നിൽപ്പ് അത് ജയകൃഷ്ണനിൽ
ഒരു കാമുകൻ ഉണർന്നുവോ.കുടുമ്പ ത്തിൽ തന്റെ വില പോകുമല്ലോ എന്ന്
കരുതി കുട്ടികളേയും കളിപ്പിച്ച് വേഗം
അവിടുന്ന് മാറാൻ ജയകൃഷ്ണൻ നിന്നു. അപ്പോൾ ഗോപിക മക്കളോട് ചോദിച്ചു. നിങ്ങൾ എന്താ ഇത്ര താമസി ച്ചേ ഞങ്ങൾ വന്നിട്ട് എത്ര നേരമായി. അപ്പോൾ രോഹിണി പറഞ്ഞു വരുന്ന വഴി ഹോസ്പിറ്റലിൽ ഒന്ന് കയറിയമ്മേ അതാ താമസിച്ചേ.ഹോസ്പിറ്റൽ എന്ന് കേട്ടതും ഗോപികയും ജയകൃഷ്ണനും ഒന്ന് ഞെട്ടി.ആർക്ക് എന്താ പറ്റിയത് ഗോപിക പരിഭ്രമത്തോടെ ചോദിച്ചു.

ഏയ് പേടിക്കാനൊന്നും ഇല്ലമ്മേ. ദേയ് ഈ ബേനസീർ ഒന്ന് ഛർദ്ദിച്ചു. അപ്പോ അവിടെ അടുത്ത് കണ്ട ആശുപത്രിൽ കാണിച്ചു.എന്നിട്ട് ഡോക്ടർ എന്താണ് പറഞ്ഞേ പേടിക്കാൻ എന്തെങ്കിലും
ജയകൃഷ്ണന്റെ വകയാരുന്നത്. പക്ഷേ ഗോപിക ബേനസീറിന്റെ അടുത്തേക്ക് നിന്ന് ആ മുഖത്ത് നോക്കി. അവളാണേ ഗോപിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചട്ട് താഴോട്ട് നോക്കി. അച്ചച്ചാ അതേ
പേടിക്കാനൊന്നും ഇല്ല. നമ്മുടെ ഈ കുടുമ്പത്തിലേക്ക് ഒരു അതിഥി കൂടി വരാൻ പോകുവാ.വിച്ചു അച്ചനാകാൻ പോകുവാ.അതാ.ആഹാ എന്റെ വിച്ചു എന്നിട്ടാണോ ഇങ്ങനെ തണുപ്പൻ മട്ടിൽ
ഇരിക്കണേ Let us celebrate man. നീവാ.ജയകൃഷ്ണൻ പറഞ്ഞു.

ഉവ്വ ഈസെലിബ്രേഷൻ ഇത്തിരി കൂടുതലാട്ടോ.ബേനസീർ പറഞ്ഞു. മര്യാദയ്ക്ക് അച്ചമ്മയോട് വർത്താനം പറഞ്ഞോണ്ട് നി ന്ന അച്ചച്ചനാ. എല്ലാം കൂടെ അത് മൊടക്കി ബേനസീർ പറഞ്ഞു.ഓഹ് സുഭദ്രാമ്മയോട് വാക്കു പാലിച്ചത് പറയുവാരിക്കും. അത് ഇടയ്ക്കും മുട്ടിനും ഉള്ളതാ.

മക്കളുടെ ജോലി കല്യാണം പ്രേമം ഹ്മ്…കർഷകശ്രീ കിട്ടിയത് അങ്ങനെ എല്ലാം പറഞ്ഞ് കൊടുത്ത വാക്ക് നിറവേറ്റീന്ന് പറഞ്ഞ് ഫോട്ടോ നോക്കി നില്കും. അത് കാര്യമാക്കണ്ട ഗോപിക പറഞ്ഞു. അമ്മേ അച്ചനെന്തിയേ രോഹിണി ചോദിച്ചു. അച്ചൻ ഒരു client meeting ഉണ്ടെന്നും പറഞ്ഞ് ബോസിനൊപ്പം പോയി. ഇനി രാത്രിയിലോ അല്ലേൽ നാളെയേ വരൂ. എല്ലാരും മുഖത്തോട് മുഖം നോക്കി. ഛേയ് വിശാൽ പറഞ്ഞു ഈ അച്ചനെന്താ ഇങ്ങനെ.

ശ്രേയയുടെ കല്യാണം അച്ചനു വല്യ താല്പര്യം ഇല്ലാരു ന്നത് ശരി. പക്ഷേ അത് കഴിഞ്ഞില്ലേ. ഇനിയെന്താ. ഒന്നുമല്ലേലും ഒരു UDC അല്ലെ അവളെ കെട്ടിയത്. അച്ചൻ ആഗ്രഹിച്ചത് ഒന്നും അവൾ പഠിച്ചിട്ടില്ല അച്ചൻ കണ്ടെത്തിയ ആളെ അവൾ വിവാഹം ചെയ്യതുമില്ല. അത് തന്നെ
കാരണം. ഒരു ഗവൺമെന്റ് ക്ലാർക്കിന് എന്ത് കിട്ടാനാ എന്നാണ് ചോദിക്കണെ. ആർഭാടം ഒന്നും പണ്ടേ അവൾക്ക് ഇഷ്ടമല്ല. അപ്പോൾ അവന്റെ ശമ്പള ത്തിൽ അവര് സുഖായിട്ട് ജീവിച്ചോളും.
വിശാൽ പറഞ്ഞു. ആഹ് അത് വിട് മനു ഒരിക്കലും മാറാൻ പോണില്ല.So നമ്മൾ അതിന് ഇവിടെ ഒരു debate വേണ്ട നിങ്ങളെരുങ്ങു വേഗം. നമ്മുക്ക് ഒന്ന് പുറത്ത് പോകാം. അച്ചച്ച അതേ ladies section ഇവിടെ നിക്കട്ടെ നമ്മുക്ക് ആ ഗോപാലൻ ചേട്ടന്റെ ഷാപ്പിൽ പോവാം. ഇവര് ക്ഷീണിച്ചിരിക്കുവല്ലേ. ഉവ്വ എന്നിട്ട് നാല് കാലിൽ വാ മുറിയ്ക്ക് പുറത്തിട്ട് പൂട്ടും നോക്കിക്കോ രോഹിണി പറഞ്ഞു പോഡി മറുപടിയും കിട്ടി.

ഈ അച്ചനാ പിള്ളേരെ നശിപ്പിക്കുന്നത്. എല്ലാംകൂടി ഷാപ്പിൽ പോകുന്നു ഗോപിക പറഞ്ഞു. അമ്മേ അച്ചച്ചനേ എന്തേലും പറഞ്ഞാ ഞങ്ങൾ പ്രതികരിക്കും. ഞങ്ങളുടെ അച്ചച്ചന് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന് കരുതിയോ അല്ലെ ചേച്ചീ വിശാൽ പറഞ്ഞു. പിന്നല്ലാണ്ട് രോഹി ണിയും പറഞ്ഞു പോഡാ അവിടുന്ന്. നീ വാങ്ങും എന്റെ കൈയ്യീന്ന്. നീയും എ ന്റെ കൈയ്യീന്ന് വാങ്ങുന്നാ തോന്നണെ
നീ അങ്ങ് പട്ടാളത്തിലായെന്നൊന്നും ഞാൻ നോക്കൂല്ല ഗോപിക പറഞ്ഞു. പോട്ടെ മോളെ ഒന്ന് സമ്മതിക്ക്. വേഗം എത്താം. ഒടുവിൽ ഗോപിക സമ്മതിച്ചു. അല്ലേലും ജയകൃഷ്ണനു മുന്നിൽ
എന്നും തോറ്റു കൊടുത്തിട്ടേ ഉള്ളു അവൾ.ജയകൃഷ്ണനു മുന്നിൽ എന്നും നല്ല ഒരു ഭാര്യയാണ്.പുരുഷ കേസരികൾ പുറത്തോട്ടും സ്ത്രീ ജനങ്ങൾ അക ത്തോട്ടും പോയി.കാറിൽ കയറുമ്പോൾ ജയകൃഷ്ണൻ ഗോപികയേ ഒളികണ്ണാ ൽ നോക്കിയിട്ട് കാർ എടുത്തു.

ഈ സമയം ഒരു കറുത്ത ഔഡി കാർ ഹോട്ടൽ ഗ്രാൻഡ് പാലാസിൽ വന്നു നിന്നു. കാറിൽ നിന്ന് രണ്ടു പേർ ഇറങ്ങി. ജോൺ മാത്യു എന്ന മനുവിന്റെ ബോസ് ദ്യവും മനു രണ്ടാമതും ഇറങ്ങി. ഈ
ഹോട്ടലിൽ ജോണിന് സ്ഥിരമായിട്ട് ഒരു റൂം ഉണ്ട്. വലിയ വലിയ ക്ലൈന്റ്സിനെ ഇവിടെ വെച്ചാണ് പുള്ളി ഡീൽ ചെയ്യാറ്. മനുവും ജോണും റൂം നമ്പർ 308 ൽ കയറി.ഇവിടം നമ്മുടെ സ്വന്തം പോലെ യാ ഒന്നും പേടിക്കാൻ ഇല്ലയെന്ന് മനു വിന് അറിയാല്ലോ.so don’t Worry. താൻ ഇരിക്ക്.ജോൺ പറഞ്ഞു. സാർ I Know but എന്തിനാണ് ഇന്ന് എന്നെ കൂട്ടി ഇവി ടെ.client ആരാണ് സാർ. മനു ചോദിച്ചു യു ആർ മൈ കൈയ്ന്റ്.

ജോൺ മാത്യൂ പറഞ്ഞു. ഞാനോ. മനു അതിശയത്തിൽ ചോദിച്ചു. ഞാൻ ഞാനെങ്ങനെയാ സാർ. എന്റെ മോളെ സാറിന്റെ മോനു വേണ്ടി ആലോചിച്ചു. അത് സാധിച്ചില്ല. ഞങ്ങളുടെ സ്ഥലം ചോദിച്ചു.അതും നടക്കുന്ന മട്ടില്ല. മനു വിഷമത്തോടെ പറഞ്ഞു.മനു എന്റെ മോൻ ശ്രേയ യേ
ഒരുപാട് ആഗ്രഹിച്ചതാണ്. എട്ടാം ക്ലാസ്സ് മുതൽ അവളെ ആഗ്രഹിച്ചതാണ്. കഴിഞ്ഞ വർഷം കംമ്പനി ആനുവേഴ്സ റിക്ക് ശ്രേയയേ കണ്ടപ്പോൾ ഞാനും അവന് തെറ്റില്ല എന്ന് കരുതിയതാണ്.

ബട്ട് വിധി അവളെ ഞങ്ങൾക്ക് തന്നില്ല. അതുപോട്ടെ അവന്റെ വിഷമം ഞാൻ കണ്ടില്ല എന്ന് കരുതും ബട്ട് ദാറ്റ് വൺ ദ പ്രോപർട്ടി ആ സ്ഥലം അത് എനിക്ക് വേണം. പകരം വേറെ സ്ഥലമോ ഓർ പറയുന്ന പണമോ തനിക്ക് ഷെയറോഈ ബിസിനസിൽ ഞാൻ തരാം. അവിടെ നല്ലൊരു റിസോർട്ട് ഗസ്റ്റുകൾ പറയുന്ന എമൗണ്ടു തന്ന് താമസിക്കും. അത്ര
ബ്യൂട്ടിഫുൾ ആണ് അവിടം. പുഴയും
പാടവും ഒക്കെ.ആ പാടം നികത്തിയാ മതി നല്ലൊരു റിസോർട്ട് പണിയാം. അപ്പോളണ് കൃഷി നെല്ല് കർഷകർ എന്ന് പറഞ്ഞ് തന്റെ അച്ചൻ അവിടെ അടുപ്പിക്കാത്തത്. ചോദിക്കാൻ പോയ ടോണിയെ തല്ലാണ്ട് വിട്ടത് ഭാഗ്യം. ജോൺ പറഞ്ഞു. സാർ ഞാൻ പറഞ്ഞ ല്ലോ സാറിന്റെ മകന്റെ കാര്യം ഞാൻ പറഞ്ഞതാണ്. പക്ഷേ അവൾ ആ നാലാo വേദകാരനെ മാത്രമേ കെട്ടുള്ളു എന്ന് പറഞ്ഞു. പിന്നെ അവൾ നേരെ അച്ചന്റെ അടുത്ത് ഇത് പറഞ്ഞു.പുള്ളി വിച്ചുവുമായി അവന്റെ വീട്ടിൽ പോയി.
റഹീമും ശ്രേയയും JNU വിൽ ഒരുമിച്ച് പഠിച്ചതാണ്.
അവന്റെ വീട്ടിൽ പോയിട്ടു അവരുടെ കല്യാണവും ഉറപ്പിച്ചാണ് അച്ചൻ വന്നത്. എനിക്ക് ഒന്നും ചെയ്യാ നുള്ള സമയം കിട്ടില്ല. മക്കൾക്ക് എല്ലാം അച്ചന്റെ വാക്കാണ് വേദ വാക്യം. മനു പറഞ്ഞു.ഈ റഹീം എന്താണ് ചെയ്യുന്ന
ത്. വല്ല ജോലിയും ഒണ്ടോ അവന്. ജോൺ ചോദിച്ചു. യു ഡി ക്ലാർക്ക് ആ വില്ലേജ് ഫീസിൽ.JNUവിലെ PG കഴിഞ്ഞ് ടെസ്റ്റ് എഴുതി കേറി. ഇപ്പോൾ വയനാട് ജോലി. മനു പറഞ്ഞു. പിന്നെ ആ സ്ഥലം അച്ചനും വിച്ചുവും ഒറ്റകെട്ടാ ചെറുപ്പം മുതൽ അച്ചന് ഒപ്പം നടന്ന് അച്ചൻറ അതേ സ്വഭാവമാണ് വിച്ചൂന്. വിച്ചു മറിഞ്ഞാൽ ഓക്കെ.മനു പറഞ്ഞു അല്ല ഈ വിശാൽ എവിടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇടുക്കിയിൽ. മനു പറഞ്ഞു. അവന്റെയും പ്രേമവിവാഹം ആണല്ലേ. പിന്നല്ലാണ്ട്. അതും അച്ചൻ അവന് ജോലി കിട്ടിയപ്പോൾ അവളുടെ വീട്ടിൽ അന്യോഷിച്ച് ഒടുവിൽ വല്യ ഇഷ്യു ആയി. രാത്രിക്ക് രാത്രി അവളു ടെ കല്യാണ തലേന്ന് ഇറക്കി കൊണ്ട് അവൻ വന്നു.പിറ്റേന്ന് രജിഷ്ട്രർ കല്യാ ണം കഴിഞ്ഞാ ഞങ്ങൾ അറിഞ്ഞത് എല്ലാം അച്ചന്റെ ത്യത്വത്തിൽ. മനു പറഞ്ഞു. അപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു.
(ഈ ഭാഗം കമ്പി ചേർക്കാൻ പറ്റില്ല
എല്ലാരും ക്ഷമിക്കണം. അടുത്ത പാർട്ട്
തൊട്ട് കളിയോട് കളിയാവും. )

a
WRITTEN BY

admin

Responses (0 )