-50% Intro price for the next 72 hours only!. Buy now →

Kambi stories

Forgiven 4 [വില്ലി ബീമെൻ]

Forgiven 4 Author : Villi Bheeman | Previous Part   എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം..❤️   അനു ഉണ്ടായതു കൊണ്ടാണ് മേഘക്ക് അവളുടെ ഗോപുസിനെ കിട്ടിയത്…അല്ലെങ്കിൽ ഇതു സേതുവിന്റെ മാത്രം കഥയായി പോയെന്നെ… അതുകൊണ്ട് അനുവിന്റെ കഥ എനിക്കും പറഞ്ഞേതീരും…   നാലാം ഭാഗത്തിലേക്കും കടക്കുന്നു…   നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈവിട്ടു കളയാൻ ഇവൾക്ക് പേടിയാണ്…   Forgiven 4   അനു ❤️‍🩹   […]

0
1

Forgiven 4

Author : Villi Bheeman | Previous Part


 

എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം..❤️

 

അനു ഉണ്ടായതു കൊണ്ടാണ് മേഘക്ക് അവളുടെ ഗോപുസിനെ കിട്ടിയത്…അല്ലെങ്കിൽ ഇതു സേതുവിന്റെ മാത്രം കഥയായി പോയെന്നെ… അതുകൊണ്ട് അനുവിന്റെ കഥ എനിക്കും പറഞ്ഞേതീരും…

 

നാലാം ഭാഗത്തിലേക്കും കടക്കുന്നു…

 

നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈവിട്ടു കളയാൻ ഇവൾക്ക് പേടിയാണ്…

 

Forgiven 4

 

അനു ❤️‍🩹

 

“അമ്മേ നമ്മടെ കുളം എന്താ ഇപ്പോൾ തുറക്കാതെ “….

 

എന്നു ഉറങ്ങുന്നതിനു മുമ്പ് അമ്പിളിമാമനെ കാണണം എന്ന് അമ്മുമോൾക്കും വാശിയാണ്..ഭക്ഷണം കൊടുത്തു കഴിഞ്ഞു അമ്മുമോളെ തോളിൽ എടുത്തു അനു ബാൽകാണിയിൽ വന്നു നില്കും..ചന്ദ്രനെ കണ്ടില്ലെങ്കിലും രാത്രിയിൽ കുന്നിറങ്ങി വരുന്ന തണുത്ത കാറ്റു അമ്മു മോളെ ഉറക്കുമായിരുന്നു…

 

പതിവുപോലെ മോളെയും എടുത്തു അനു ബാൽകാണിയിൽ വന്നു നിന്നപ്പോൾ ആയിരുന്നു അമ്മുവിന്റെ ചോദ്യം….

 

“മോൾക് കുളം കാണണോ..”…

“അതിൽ ഒത്തിരി താമര ഉണ്ടാലോ..”…

“നാളെ അമ്മ താമര പറിച്ചു തരാം മോൾക്ക്..”..അനു അമ്മുവിന്റെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു….

“എന്താ അമ്മയും മോളു കൂടെ തന്നെ ഈ അച്ഛനോട് കൂടെ പറ…”.പെട്ടന്നായിരുന്നു കിരൺ അങ്ങോട്ടേക്കും വന്നത്…

 

അവനെ കണ്ടപ്പോൾ തന്നെ അമ്മു അനുവിന്റെ നെഞ്ചിലേക്കും ഒതുങ്ങി..കിരൺ അടുത്തേക്കും വരും തോറും അനു അമ്മുവിനെ തന്റെ ഞെഞ്ചോടു കുടുതൽ ചേർത്ത് പിടിച്ചു..

 

മദ്യത്തിന്റ മണം അവനിൽ ഉണ്ടായിരുന്നു..കിരൺ അനുവിന്റെ നേരെ മുന്നിലായി വന്നു നിന്നും..അവന്റെ ശാസം മുഖത്തു അടിച്ചപ്പോൾ അവൾക്കും മാനംപുരട്ടാൽ പോലെ വന്നു മുഖം പൊതി നിന്നും…

 

“കിരൺ ഒന്നും പോക്കേ ഒന്നാമത് മോൾക് പേടിയാണ് “..

 

“തള്ളേടെയാല്ലെ മോൾ കുളത്തിൽ കുളിക്കാൻ ഓക്കേ മോഹം തോന്നിയില്ലേ അതിശയയുള്ളും “…

 

അവൻ ഒളിഞ്ഞു നിന്നും എല്ലാം കേട്ടിരുന്നു..

 

കല്യാണം കഴിഞ്ഞു രണ്ടുമൂന്നു മാസം കഴിഞ്ഞപോൾ തന്നെ കിരണിനെ ബിസിനസ് ആവിശ്യമായിട്ട് ദുബായിലേക്കും പറഞ്ഞു അയച്ചിരുന്നു അവന്റ അച്ഛൻ മാധവൻ…

 

അമ്മു അവന്റെ മകൾ അല്ലെയെന്നു അവനും ആ നാട്ടിലെ എല്ലാവർക്കും പകൽ പോലെ അറിയുന്ന സത്യമാണ്…

 

അനു ജീവിക്കാൻ ആഗ്രഹിച്ച ജീവിതം അവൾ അമ്മുവിന് കൊടുത്തു..കുളവും കാവും വിശാലമായി കിടക്കുന്ന തൊടിയും…വെക്കുനേരം കുളത്തിലെ കുളിയും കാവിൽ വിളക്കും വെക്കുന്നതും തൊടിയിൽ ഓടികളിക്കുന്നതും..തന്റെ 5 വയസാം വരെയും അമ്മു ഇതെല്ലാം ആസ്വദിച്ചു….

 

കിരൺ ബിസിനസ് ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചു വന്നു ആദ്യം അവൻ ചെയിതതും അമ്മുവിന്റെ സന്തോഷങ്ങൾ ഇല്ലാതാകുകാ എന്നായിരുന്നു…

 

കുളം കെട്ടിയടച്ചു കാവും നശിപ്പിച്ചു..അമ്മുവിന് എല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്ടമായി അനുവിന്റെ കൂടെ മാത്രമായി അമ്മു ഒതുങ്ങി…

 

ശേഖരനും തന്റെ മോളെയും കൊച്ചുമോളെയും ഓർത്തു സങ്കടപെടാൻ മാത്രമേ കഴിഞ്ഞുള്ളു…

 

“വേഗം കൊച്ചിനെ കിടത്തി ഉറക്കും…”..

 

കിരൺ അനുവിന്റെ ദേഹത്ത് മുട്ടിയുരുമി കൊണ്ട് റൂമിലേക്ക്‌ തിരിച്ചു പോയി….

 

അനുവിനും തന്റെ ജീവിതത്തെ ഓർത്തു പുച്ഛം മാത്രമേ തോന്നിയിരുന്നുള്ളൂ…

 

സ്വന്തം അച്ഛനും ചേട്ടൻ പോലും അവൾ പറയുന്നത് കേൾക്കാൻ നിന്നില്ല..അവരോടുള്ള വാശിയായിരുന്നോ…

 

തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ എല്ലവരുടെ മുന്നിൽ തലയുർത്തി പിടിച്ചു നിന്നും…

 

“മോൾക്ക് അമ്മ പാൽ തരട്ടെ…”..

 

“വേണ്ട അമ്മ പാൽ കുടിച്ചാൽ അമ്മുമോൾ ഉറങ്ങി പോകും പിന്നെ അമ്പിളിമാമ്മനെ കാണാൻ പറ്റില്ല..”..

 

“അമ്പിളിമാമ്മൻ വരുമ്പോൾ അമ്മ മോളെ വിളിച്ചു എഴുന്നേപ്പികാം…”..

 

“സത്യം ആയിട്ടും..”..അമ്മു അവളുടെ കുഞ്ഞികൈകൾ അനുവിന്റെ നേരെനീട്ടി…

 

“സത്യം”..അമ്മുവിന്റെ കൈയിൽ അനുവിന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു…

 

അമ്മുവിനും പാൽ കൊടുക്കുമ്പോൾ അവൾ കരഞ്ഞു പോയിരുന്നു…ഇതുപോലെ ഇനി എത്രനാളുകൾ…അമ്മുവിനെ ഒറ്റക്കും ആക്കി പോകാൻ അവൾക്ക് കഴിയില്ല…തന്റെ മോൾ ഇല്ലായിരുന്നെകിൽ ഒരു കയറിന്റെ തുമ്പിൽ അവൾ എല്ലാം അവസാനിച്ചെന്നെ…

 

“നിന്നെ കോളേജിൽ വെച്ചു നോക്കിയപ്പോൾ നീ എന്നെ തല്ലി..ഇപ്പോൾ നിന്നക് എന്നെ തല്ലേണ്ട..അവളുടെ മാറ്റാടാതെ കല തിലകം കോളേജ് സുന്ദരി എന്റെ കൂടെ ഇവിടെ ജീവിച്ചു തീരും നീ എന്റെ ഈ കൈ പതിയതേ ഒരു ഇടാം പോലുമില്ല നിന്റെ ദേഹത്ത്..നീ വാ പൊളിക്കില്ല എന്ന് എന്നിക്കു അറിയാം….നിന്റെ മറ്റവൻ ഒരിക്കലും നിന്നെ ജീവനോടെ കണ്ണില്ല “…

 

ഒരു ഭ്രാന്തനേ പോലെ അവളെ ഭോഗിച്ചു അവൻ പുലമ്പി കൊണ്ട്യിരുന്നു…അവസാനം പഴംതുണി വലിച്ചു ഏറിയുപോലെ അവളെ അവൻ കട്ടിലിൽ നിന്നും താഴേക്കു എറിഞ്ഞു….

 

——————————————————————

 

സേതു ❤️‍🩹

 

രാവിലെ കണ്ണുതുറന്നപ്പോൾ ടീച്ചർ എന്റെ കൈയിൽ തന്നേയുണ്ടായിരുന്നു..സാധാരണ എഴുന്നേറ്റു പോകണ്ടേയാണലോ..എന്തു സ്പ്രേയാണോ ഇവളും ദേഹത്ത് അടികുന്നെ ഞാൻ അവളുടെ ദേഹത്തെക്കും കുറച്ചുകൂടെ ചേർന്നു കിടന്നു ആ മണം ഞാൻ വലിച്ചുയെടുത്തും…

 

ഞങ്ങൾ നല്ല മൂഡിൽ ആയിരുന്നെങ്കിൽ എന്റെ ടീച്ചർ രണ്ടും പിള്ളരെ കളിപ്പിച്ചു വീട്ടിൽ ഇരുന്നേ..ആഹാ പറഞ്ഞിട്ട് കാര്യമില്ല എന്റെ കഴിവ് പുറത്ത് എടുക്കാൻ ഈ പൊട്ടി എനിക്കും ഒരു അവസരം തരണ്ടേ…

 

“അതെ ടീച്ചറെ കോളേജിൽ പോണ്ടേ “…

 

ഞാൻ പതുകെ അവളെ വിളിച്ചു…

 

“ഞാൻ ഇന്നു ലീവ്വാക്കി “..പെട്ടന്ന് കണ്ണ് തുറന്നു എന്നെയൊന്നു നോക്കികൊണ്ട് ടീച്ചർ പറഞ്ഞു…

 

അഹ് ബെസ്റ്റ് എഴുന്നേറ്റു കിടക്കുയായിരുന്നോ…

 

“എന്തുപറ്റി പനിയാണോ “..

 

ഞാൻ അവളുടെ നെറ്റിൽ തൊട്ട് നോക്കി ചോദിച്ചു…

 

“അടങ്ങി കിടക്കും ഗോപുസേ എനിക്കും പനിയൊന്നുല്ല “…

 

ടീച്ചർ എന്റെ നെഞ്ചിലേക്കും കുറച്ചുകൂടി ചേർന്നു കിടന്നു…

 

മൊബൈൽ എടുത്തു സമയനോക്കി 6 മണിയാതെയുള്ളൂ…

 

മൊബൈൽ തിരിച്ചുവെച്ചു ഞാനും പഴയപോലെ കിടന്നു…

 

“അതെ “…

 

“മ് “.ഒരു മൂളൽ മാത്രം അവിടുന്നു…

 

“നമ്മടെ ഡീൽ കഴിഞ്ഞോ “…

 

“കഴിയാണോ “..തിരിച്ചു ഇങ്ങോട്ട് ചോദ്യം…

 

“ടീച്ചറെ “..

 

“മ് എന്താ ഗോപുസേ “..കുറുകൽ മാത്രമേയുള്ളൂ..

 

“കാര്യപറഞ്ഞേ എനിക്കും ഷോറൂമിൽ പോണ്ടേ “…

 

ഞാൻ മേഘയെ എന്റെ നെഞ്ചിൽ നിന്നുയിറക്കി കിടത്തി..ഞാനും അവളുടെ നേരെ തിരിഞ്ഞുകിടന്നു..

 

ഇപ്പോൾ ഞാനും ടീച്ചറും മുഖം മുഖം നോക്കി കിടക്കുവാണ്..

 

മേഘ പിന്നെയും കണ്ണ്തുറന്നു എന്നെനോക്കി..

 

ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..

 

“നമ്മടെ ഡീൽ അവസാനിപ്പിച്ചു “..

 

മേഘ അവളുടെ വലതുകൈ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു…

 

ഞാൻ അവളുടെ വലുതുകൈയിൽ പിടിച്ചു ഒന്നും ചുംബിച്ചു…

 

“മിസ്സ്‌ മേഘ കൃഷ്ണൻ നല്ല കുട്ടിയായി കോളേജിൽ പോകാൻ നോക്കിയേ “…

 

എവിടെ ടീച്ചർ വീണ്ടും എന്റെ അടുത്തേക്കും ചേർന്നു വന്നു…

 

ഒരു ഇഞ്ച് മുന്നോട്ട് നീങ്ങിയാൽ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചുബിക്കും എന്നാ അവസ്ഥ…അവളുടെ ചുടു നിശ്വസം എന്റെ ചുണ്ടുകളിൽ വന്നു തട്ടി…

 

ക്ഷേമയോടെ ഇരിക്കാൻ എനിക്കും കഴിഞ്ഞില്ല..അവളുടെ ചോര ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു ചുംബിച്ചു കിഴ്ചുണ്ടിൽ നുണഞ്ഞു വലിച്ച് പെട്ടന്ന് തന്നെ പിൻവലിച്ചു…

 

പക്ഷേ ടീച്ചർ കൂടുതൽ എന്തോ എന്നിൽ നിന്നും പ്രേതിക്ഷിച്ചു അടഞ്ഞകണ്ണുകൾ തുറന്നു എന്നെ ദേഷ്യത്തിൽ ഒന്നുനോക്കി..

 

ഞാൻ അവളെ നോക്കി പല്ല് കാണിച്ചു ചിരിച്ചു…

 

“ടാ പട്ടി “..ടീച്ചറിന്റെ പിടിവിട്ടുപോയിരുന്നു…

 

മേഘ എന്റെ നെഞ്ചിലേക്കു കയറി കിടന്നു എന്റെ കവിൾ കടിച്ചു എടുത്തു..എല്ലാം പെട്ടന്ന് ആയിരുന്നു.. ഒന്നും അവളുടെ വായിൽ നിന്നും അങ്ങേയൊരു വാക്ക് ആദ്യം ആയിരുന്നു പിന്നെ എന്റെ ദേഹത്തെക്കുയുള്ള ചട്ടവും…

 

“ആഹാ അമ്മേ..ടി ടീച്ചറെ വിടാടി “…

 

ഞാൻ അലറി വിളിച്ചു…

 

എന്തുകൊണ്ടോ അവൾ പല്ലുകൾ പിൻവലിച്ചു…

 

ഞാൻ കവിളും തിരുമി അവളെയൊന്നു നോക്കി..

 

“എന്തെങ്കിലും തുടങ്ങിവെച്ചാൽ തീർക്കണം “…

 

എന്റെ മുഖത്തിനും നേരെ മുകളിലാണ് അവളുടെ മുഖം…

 

“എന്തു കടിയാടി “..ഞാൻ കവിൾ കൈവെച്ചു അവളോട് പറഞ്ഞു…

 

“സോറി “..എന്റെ ദേഹത്തെക്കും വീണ്ടും അവൾ വന്നു കിടന്നു…

 

സത്യപറഞ്ഞാൽ ടീച്ചർ എന്നെ തിരിച്ചു ചുംബിച്ചൽ പോലും ഈ കടിയുടെ സുഖം കിട്ടുമായിരുന്നില്ല…

 

“അതെ “…

 

“ഒന്നും പറയണ്ട ഇന്നു ഗോപൂസ് എങ്ങോട്ടും പോകുന്നില്ല “..

 

ദൈവമേ ഈ പെണ്ണിനും എന്നാപറ്റി അന്ന് കൊടുത്ത് വാക്കിന്റെ പുറത്തു ഇവൾ എങ്ങെനെ മുന്ന് വർഷം പിടിച്ചു നിന്നോ…

 

“ഞാൻ ഷോറൂമിൽ പോയിവരാം “…

 

“ഉറപ്പാണോ “..നെഞ്ചിൽ നിന്നും മുഖയുർത്തി അവൾ എന്നെനോക്കി ചോദിച്ചു..

 

“സത്യം “..

 

അവൾ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റു മാറി…

 

ഞാൻ പതുക്കെ ബെഡിൽ നിന്നു എഴുന്നേറ്റു ബാത്‌റൂമിലേക്കും നടന്നു…

 

കുളിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ടീച്ചറുടെ കാര്യ ഓർമ്മയിൽ വന്നു..പതിവിനു വിപരീതമായി എന്റെ കുട്ടനും കുറച്ചു ആവേശത്തിൽ ആയിരുന്നു…

 

ഞാൻ കുളികഴിഞ്ഞു ഇറങ്ങി ടീച്ചർ അടുക്കളയിൽ പോയിട്ടുണ്ട്..

 

ഡ്രസ്സ്‌ ചെയ്തു പുറത്തേക്കുയിറങ്ങി അച്ഛൻ രാവിലെ തന്നെ കമ്പനിയിൽ പോയെന്നു തോന്നുന്നു..ഞാൻ ഡൈനിങ് ടേബിളിൽ പോയിയിരുന്നു..

 

“ഏട്ടൻ എന്താ ഇന്നു നേരത്തെ “…സ്‌നേഹ എന്നിക്കുള്ള ആഹാരം കൊണ്ടുവെച്ചു ചോദിച്ചു…

 

“വേറെ കുറച്ചു ജോലിയുണ്ട് “..അവളോട് മറുപടി പറഞ്ഞു ഞാൻ മുന്നിലേ പുട്ട് കടലകറിയിൽ ഇട്ടു കുഴച്ചു…

 

ടീച്ചർ എവടെപോയി ഇവളോട് ചോദിക്കാനും പറ്റില്ല…

 

“ടി അമ്മ എവടെ”..എങ്ങെനെയുണ്ട് എന്റെ ഐഡിയ..

 

“ചേച്ചിയെ വിളിച്ചു പറമ്പിലേക്കും ഇറങ്ങിയിട്ടുണ്ട് “…

 

എന്നോട് മറുപടി പറഞ്ഞു സ്‌നേഹം തിരിച്ചു അടുക്കളയിലേക്കും പോയി…

 

അമ്മ പറമ്പിൽ ചെറിയ രീതിയിൽ പച്ചക്കറി കൃഷിയുണ്ട് ഞങ്ങളുടെ പച്ചക്കറി മുഴുവൻ അവിടെന്നു തന്നെ…

 

ഞാൻ കഴിച്ചു എഴുന്നേറ്റു സ്‌നേഹയോട് പറഞ്ഞു പുറത്തേക്കുയിറങ്ങി..

 

നേരെ വന്നതു സേവിയുടെ വീട്ടിലേക്കാണ്..

 

എന്റെ വീടിന്റെ രണ്ടു കിലോമിറ്റർ മാറിയാണ് അവന്റെ വീടും..

 

ഇങ്ങോട്ട് വന്നതിനു ഒരു ഉദ്ദേശവുള്ളൂ ലാവന്റെ ഹിമാലയൻ പൊക്കികൊണ്ടു പോകാൻ…

 

ടീച്ചർ ആണെകിൽ രണ്ടും കലിപ്പിച്ച ഇന്നു കുറച്ചു സ്ഥലങ്ങൾ പോകണം…

 

ഞാൻ ചെലുബോൾ സേവി രാവിലെ ബൈക്കും കഴുകിനിൽക്കും ആയിരുന്നു…

 

“എന്താ മുതലാളി രാവിലെ തന്നെ “..എന്നെ കളിയാക്കി ചോദിച്ചു അവൻ ബൈക്ക് കഴുകുന്നെ തുടർന്നു…

 

“നിന്റെ ബൈക്ക് എനിക്കും വേണം “…

 

“പറ്റില്ല “..അവൻ പുച്ഛചിച്ചു പറഞ്ഞു…

 

“എന്താ സേതു രാവിലെ “..സേവിയുടെ അച്ഛൻ സുനിൽ മാമൻ പുറത്തേക്കുയിറങ്ങി വന്നു…

 

“മാമാ ബൈക്ക് മേടിക്കാൻ വന്നതാ “…

 

“നി ബൈക്ക്യൊക്കെ ഓടിക്കുവോ “..അങ്ങേരു എന്നെ പുച്ഛചിച്ചു..

 

മോനെകൾ വലതുതാണലോ തന്ത..

 

വേറെയൊന്നു കൊണ്ടല്ല പണ്ടത്തെ എന്റെ ബൈക്ക് ഓടിക്കുന്നതിന്റെ കൊണംകൊണ്ട് ഞാൻ എനിക്കും പ്രിയപ്പെട്ട ഒരാൾക്കും വാക്ക് കൊടുത്തിരുന്നു ബൈക്കിൽ തൊടില്ലയെന്നു…

 

“നിന്നക് തരാൻ പറ്റുമോ “..ഞാൻ സേവിയോട് കുറച്ചു ദേഷ്യത്തിൽ ചോദിച്ചു..

 

“നിക്കട ഒന്നും കഴുകി തീരട്ടെ “..

 

സേവി ബക്കറ്റിലെ മിച്ചയുണ്ടായിരുന്ന വെള്ളം ബൈക്കിലേക്കും ഒഴിച്ചു…

 

ബൈക്കും എടുത്തു നേരെ വന്നതും വീട്ടിലേക്കും ആയിരുന്നു…

 

ഞാൻ അകത്തേക്കും കയറിചെലുബോൾ ടീച്ചർ തലയിൽ ഒരു തോർത്തു ചുറ്റി ഉച്ചക്കതേക്കുള്ള പച്ചക്കറി അരിയുന്ന തിരക്കിലായിരുന്നു…

 

കുളിച്ചു കഴിഞ്ഞു ഒരു ടോപ്പും പാവടയുയായിരുന്നു വേഷം…

 

എന്നെകണ്ടപ്പോൾ ആൾ പിരികം ഉയർത്തി എന്തായെന്നു ചോദിച്ചു..

 

ഞാൻ അവളുടെ അടുത്തേക്കും നടക്കാൻ തുടങ്ങിയപ്പോൾ സ്‌നേഹം അടുക്കളയിൽ നിന്നും വന്നു…

 

“ഏട്ടൻ ഇതുവരെ പോയില്ലേ “…

 

“ഞാൻ പറഞ്ഞില്ല എനിക്കും കുറച്ചു ജോലിയുണ്ടാന്ന് “..

 

കുടുതൽ അവിടെ നിൽകാതെ മേഘയെ കണ്ണുകാണിച്ചു ഞാൻ സ്റ്റെയർകയറി റൂമിലേക്ക് വന്നു…

 

കുറച്ചു കഴിഞ്ഞു ടീച്ചറും റൂമിലേക്ക്‌ വന്നു…

 

“എന്താണ് സേവിയുടെ ബൈക്കും കൊണ്ടു “..

 

തലയിലെ തോർത്ത്‌ അഴിച്ചു സ്റ്റാൻഡിലിട്ടു എന്റെ അടുത്തേക്ക് ടീച്ചർ വന്നുനിന്നും…

 

ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ മടിയിലേക്ക് ഇരുത്തി…

 

“ആയോ എന്തുവാ”..അവൾ എന്റെ നേരെ തിരിഞ്ഞുയിരുന്നു ചോദിച്ചു…

 

“ഞാൻ വന്നു “…

 

“അതിനു “..

 

എന്റെ കഴുത്തിൽ കൂടെ കൈചുറ്റി പിടിച്ചു അവളുടെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു അപ്പോൾ…

 

“ടീച്ചർ വേഗം റെഡിയാകും “…

 

“റെഡിയായിട്ടു “…

 

“എന്റെ ടീച്ചറെ കളിക്കാതെ വേഗം ഒരുങ്ങും “..

 

അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ഒന്നും മുത്തി..

 

എന്റെ കൈകൾ അവളുടെ ദേഹത്ത് മുറുക്കുമുന്നേ..

 

“ഒരു 10 മിനിറ്റ് “..

 

എന്റെ മടിയിൽ നിന്നും അവൾ എഴുന്നേറ്റുപോയി..

 

ഞാൻ അപ്പോളും അവളുടെ ആ ചുംബനത്തിന്റെ ഉള്ളിൽ അകപ്പെട്ടുയിരിക്കുയായിരുന്നു…

 

ടീച്ചർ അലമാര തുറന്നു ഒരു ബ്ലൂ ഫിറ്റ്‌ ഷർട്ടും സ്കിന്നി വൈറ്റ് ജീൻസ് എടുത്തു ബെഡിലിട്ടു…

 

സാരിയും ചുരിദാറൂം മാത്രമേ ടീച്ചർ ഉപോയോഗിച്ച് ഞാൻ കണ്ടിട്ടുള്ളു ഇതൊക്കെ അവിടെ കൊണ്ടു വെച്ചിരിക്കുയായിരുന്നു…

 

ഞാൻ ബെഡിൽ ഇരിക്കുന്നത് ഒന്നും അവൾക്കു പ്രെശ്നമില്ലായിരുന്നു..ആദ്യം പാവട വലിച്ചു താഴ്ത്തി ആ വെണ്ണപോലെയുള്ള കാലുകളിലേക്ക് ഞാൻ നോക്കിയുള്ളു ജിൻസ് അവളുടെ കാലിലൂടെ മുകളിലേക്കും കയറി കഴിഞ്ഞുയിരുന്നു സിബിനു പകരം മുന്ന് ബട്ടണുകളായിരുന്നു ജിനിസിൽ …

 

അടുത്ത നിമിഷം ടോപ്പ് ഉയർത്തി പക്ഷേ എന്റെ പ്രേതിക്ഷ തെറ്റിച്ചുകൊണ്ട് ടോപ്പ് വന്നു വീണത് എന്റെ മുഖത്തുതായിരുന്നു..അവളുടെ ടോപ്പ് മുഖത്തിനും എടുത്തു മാറ്റുന്ന സമയകൊണ്ടു ഷർട്ടിന്റെ മുകളിലെ ബട്ടൻസ് എല്ലാം ഇട്ടു കഴിഞ്ഞുയിരുന്നു..അവളുടെ പൊക്കിൾ ഭാഗം ഞാൻ നേരിയരീതിയിൽ കണ്ടും..

 

“പോകാം “..

 

കണ്ണാടിയിൽ നോക്കി മുടി പോണിറ്റൈൽ കെട്ടി തിരിഞ്ഞു അവൾ പറഞ്ഞു…

 

ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു എന്റെ ടീച്ചറിന്റെ അടുത്തേക്കും ചെന്നു..

 

മുഖത്തും ഒരു തരത്തിൽ മേകപ്പില്ല അവളുടെ ചോര ചുണ്ടിൽ ഞാൻ കൊടുത്തു സമ്മാനത്തിന്റെ ബാക്കിയെനോണ്ണം ഒരു നീലിച്ച നിറം…

 

മുന്നിൽ നിൽക്കുന്നതും എന്റെ ടീച്ചർ തന്നെയാണോ…

 

ഒറ്റ നോട്ടത്തിൽ ഒരു കോളേജ് സുന്ദരി…

 

“എന്താ ഗോപുസേ “…

 

എന്നെ കളിയാക്കി പറഞ്ഞത് ആണെകിലും..ഞാൻ വാ പൊളിച്ചു അവളെ തന്നെ നോക്കിനിൽകുയാണ്…

 

“എന്നാലും എന്റെ ടീച്ചറെ “..

 

അവളെ കെട്ടിപിടിച്ചു മുകളിൽലേക്കും എടുത്തുയുയർത്തി…

 

എന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി…

 

അമ്മയോടും സ്‌നേഹയോടും പറഞ്ഞു ഞങ്ങൾ യാത്ര തിരിച്ചു…

 

എങ്ങോട്ട് ആണെന്നും അറിയില്ല മേഘ എന്റെ വയറിൽ ചുറ്റിപ്പിടിച്ചു എന്റെ പുറത്തേക്കു അവളൂടെ മാറിടം ചേർത്തുവെച്ചു ബൈക്കിന്റെ പുറകിൽയിരുന്നു…

 

അവസാനം ബൈക്ക് നിന്നതും ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ്…

 

ടൗണിൽ നിന്നും വളരെ ഉള്ളിലേക്ക് ഞങ്ങൾ എത്തിയിരുന്നു…

 

“അതെ ഇറങ്ങും “…

 

ഞാൻ പറഞ്ഞപ്പോൾ മേഘ ബൈക്കിൽ നിന്നുയിറങ്ങി..ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഞാനും ഇറങ്ങി…

 

ഞങ്ങൾ വന്ന റോഡിന്റെ അവസാനമായിരുന്നതും..ഇടതുസൈഡിൽ ഒരു വലിയ കൊക്കയാണ്…വലതു വശത്തു മലയുടെ മുകളിൽ നിന്നും ഒരു നിർച്ചാൽ ഒഴുകി ഒരു ചെറിയ വെള്ളചാട്ടം പോലെ രൂപപ്പെട്ടിയിരിക്കുന്നു…

 

“എവിടാ സാറെ നമ്മൾ “..കൊക്കയിലേക്കു നോക്കി നിക്കുന്നെ എന്റെ കൈയിൽ തുങ്ങി കൊണ്ടു മേഘ ചോദിച്ചു…

 

“ആർക്കും അറിയാം “…

 

“ബെസ്റ്റ് ഭാര്യയെ കൊണ്ടു ആദ്യമായി ഔട്ടിങ് ഇറങ്ങിയപ്പോൾ നിർത്തിയാ സ്ഥലം കൊള്ളാം “..

 

ഞാൻ അവളുടെ മുഖത്തെക്കും ചമ്മിയ ഭാവത്തിൽ നോക്കി…

 

“മേഡം രാവിലെ പറഞ്ഞപ്പോൾ പോയ കിളിയാ അപ്പോളാണ് റൂട്ട് മാപ്പ് നോക്കി ബൈക്ക് ഓടിക്കുന്നതും “…

 

“എന്തെയാലും കൊള്ളാം “…

 

ഞാൻ അവളെ പിടിച്ചു വെള്ളച്ചട്ടത്തിന്റെ അരികിലെക്ക് നടന്നു…അവിടെഉണ്ടായിരുന്നു ഒരു മൈൽകുറ്റിയിൽ ഞാൻ ഇരുന്നു എന്റെ മടിയിൽ അവളെയുയിരുത്തി…

 

“ടീച്ചറെ “…

 

“എന്താ ഗോപുസേ “…

 

“പെട്ടന്ന് എന്താ ഇങ്ങനെയൊരു തോന്നാൻ”…

 

“പെട്ടന്ന് ആണെന്നും ആരും പറഞ്ഞു “..

 

മടിയിൽയിരുന്നു തന്നെ കാല് രണ്ടും പൊക്കി ഒരുവശത്തേകിട്ടും തിരിഞ്ഞുയിരുന്നു എന്റെ കഴുത്തിലുടെ കൈചുറ്റിപിടിച്ചു എന്റെ മുഖത്തേക്കുനോക്കി…

 

ഇപ്പോൾ ഞാൻ അവളെ കൈയിൽ കിടത്തിയിരിക്കുന്ന പോലെയാണ്…

 

“അപ്പോൾ നിഷയെ പേടിച്ചാണോ “.അവളുടെ മുഖതേക്കും നോക്കി ഞാൻ ചോദിച്ചു…

 

“ഞാൻ വീട്ടിൽ ബഹളവെച്ചു കല്യാണം നടത്തിയ കാര്യവും ആ ഞരമ്പനെ പോലിസ് കൊണ്ടുപോയ കാര്യവും അവളും പറഞ്ഞുകാണും “.ഒരു ഭാവ വ്യത്യസവുമില്ലാതെ മേഘ എന്നോട് പറഞ്ഞു…

 

“അപ്പോൾ ടീച്ചറേല്ലാം അറിഞ്ഞിട്ടാണോ ടെൻഷൻ അടിച്ചു നടന്നതും “..

 

“ഞാനും നിഷയും തമ്മിൽ തെറ്റാൻ ഗോപുസാണ് കാരണം “…

 

“ഞാനോ “..

 

മേഘ എന്റെ മടിയിൽ നിന്നു എഴുനേറ്റു തിരിഞ്ഞു നിന്നും എന്നെയും പിടിച്ചു എഴുന്നേപിച്ചു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു തലയുർത്തി എന്നെനോക്കി..ഞാൻ അവളുടെ അരയിലുടെ കൈചുറ്റി എന്നോട് ചേർത്ത് നിർത്തി അവളുടെ മുഖത്തെക്കും ഉറ്റുനോക്കി…

 

“നിഷയുടെ ആദ്യത്തെ ക്രഷ് ഗോപുസാണ് “…

 

സംഭവം കേട്ടപ്പോൾ ഞാൻ ഒന്നും ഞെട്ടിയെങ്കിലും മുഖതു കാണിക്കാതെ അവളെ കേട്ടു…

 

ഇതൊരു വമ്പൻ ട്വിസ്റ്റ്‌ ആയിപോയല്ലോ…

 

ഗോപുസിനെ ആദ്യമായി ഞങ്ങൾ കാണുന്നത് നിഷയുടെ അച്ഛനും ഒരു കാർ മേടിക്കാൻ ഷോറൂമിൽ വന്നപ്പോളാണ്..അന്ന് നിഷയുടെ അച്ഛനുമായി ഗോപുസ് കാറിനെ കുറച്ചുയുള്ള സംഭാഷണം കേട്ടു കുറച്ചു വണ്ടിഭ്രാന്ത്യുള്ള നമ്മടെ നായക ഫ്ലൈറ്റായി പോയി..പക്ഷേ വിധി കാത്തുവെച്ചതും മറ്റൊന്നായിരുന്നു..അടുത്ത ദിവസതന്നെ അവളെ അങ്കിൾ ലണ്ടനിലേക്കും പാക്ക് ചെയ്തു…

 

എല്ലാകേട്ടു കഴിഞ്ഞപ്പോൾ എനിക്കും ചിരിയാണ് വന്നതു…

 

“എന്താ ഗോപുസേ തമാശയായിട്ട് തോന്നിയോ “.

 

മേഘ കഴുത്തിലെ പിടിവിട്ടു എന്റെ അരയിലൂടെ കൈചുറ്റി പിടിച്ചുകൊണ്ടു എന്നോട് ചേർന്ന് നിന്നും…

 

“നമ്മടെ കല്യാണം കൂടാൻ നിഷ ഇല്ലായിരുന്നോ”…

 

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യപറയുവോ “…

 

നാളെ തന്നെ ഡിവോഴ്സ് ആകുമോ…

 

ടീച്ചർ കല്യാണത്തിന് ഉടുത്ത സാരിയുടെ കളർ എന്തായിരുന്നു ചോദിച്ചാൽ ഞാൻ ചുറ്റിപോകു…

 

“മ്മ് ചോദിച്ചു “..

 

“നിഷമോൾ ശെരിക്കും ഗോപുസിനു കോഫി മേടിച്ചു തന്നോ “…

 

“എന്താ “..

 

“എന്റെ അറിവിൽ ഒരു മുട്ടയിപോലും അവൾ ആർക്കും മേടിച്ചു കൊടുത്തില്ല “…

 

സത്യപറഞ്ഞാൽ ടീച്ചർ എന്നെ പേടിപ്പിച്ചു ഒരു വഴിയാക്കി എന്നിട്ട് ചോദിക്കുന്ന ചോദ്യം മുഴുവൻ ഒരുമാതിരി…

 

“നമ്മക്കും പോയാലോ “..

 

ഇനിയും ഇവിടെ നിന്നാൽ ടീച്ചറിന്റെ പല കോംപ്ലികേറ്റു ചോദ്യങ്ങൾ നേരിടേണ്ടി വരും..

 

“പോയേക്കാം “..

 

ഞങ്ങൾ ബൈക്ക് തിരിച്ചു…

 

അവളോട് കുറച്ചു ഫ്രീയായി സംസാരിക്കാൻ വന്നപ്പോൾ മുഴുവൻ കോമഡിയാക്കി…

 

“നേരെ വീട്ടിലാണോ”..ഞാൻ അവളോട് ചോദിച്ചു…

 

“എപ്പോൾ പുറത്തുപോയാലും ബീച്ചിൽ പോയി മടുത്തും നമ്മക്കും തിരിച്ചു പോകാം “..

 

ടീച്ചർ എന്റെ വയറിൽ ചുറ്റിപിടിച്ചു പുറത്തേക്കു ചേർന്നുയിരുന്നു…

 

മേഘ പുറത്തു പോകണം എന്നു പറഞ്ഞാൽ ആദ്യ ബിച്ച് പിന്നെ ലുലുമാൾ pvr സിനിമ…

 

ഞങ്ങൾ ഒന്നിച്ചു ജീവിച്ചു തുടങ്ങി തീരുമാനിച്ച സ്ഥിതിക്ക് അടുത്തത് ഹണിമൂൺ തന്നെ പ്ലാൻ ചെയ്തു കളയാം…

 

വീട്ടിൽ മേഘയെയാക്കി ഞാൻ നേരെ ഷോറൂമിലേക്ക്‌ വന്നു പിന്നെരാത്രിയിൽ അവളുടെ ഫേവറേയിറ്റ് ഐസ്ക്രീം ഞാൻ വീണ്ടും മേടിചാണ് വീട്ടിലേക്കും വന്നതും…

 

ഞാൻ വാതിൽ തുറന്നു അകത്തെക്കും കയറിയപ്പോൾ ടീച്ചർ പതിവുപോലെ ബുക്കും നോക്കി ബെഡിൽ ഇരിക്കുവായിരുന്നു..കൈയോടെ ഐസ്ക്രീം ബോക്സ്‌ കൊടുത്തു പകരം ഒരു കള്ള ചിരി അവ്ടെന്നു എനിക്കും തന്നു..

 

“താങ്ക്സ് “..

 

“ഇത് കഴിച്ചു ചിറ്റി പിഴിഞ്ഞ് നടന്നാൽ “..

 

ഒരു വാറിങ് കൊടുത്തു ഞാൻ ബാത്‌റൂമിൽ കയറി…

 

ഫ്രഷായി വന്നപ്പോൾ ഫാമിലി പാക്കിന്റെ പകുതിയും ടീച്ചർ അകത്തുയാക്കിയിരുന്നു..

 

ടീഷർട്ടും ബോക്സ്‌റൂമിട്ടു അവളുടെ കൂടെ ബെഡിലേക്കും ഞാൻ കയറിയിരുന്നു..

 

“വേണോ “..

 

ഒരു സ്പൂൺ കൊഴിയെടുത്തും എന്റെ നേരെ നിട്ടി..

 

ഞാൻ വാ തുറന്നപ്പോൾ ഐസ്ക്രീം എന്റെ വായിലേക്കും വെച്ചു തന്നു..

 

ടീച്ചർ പിന്നെയും ഐസ്ക്രീൽ തന്നെ സെർദ്ധ എന്നോട് ചോദിച്ചിച്ചുമില്ല..കൊതികിട്ടാതെയിരിക്കാൻ തന്നോതണോ…

 

നെറ്റിയാണ് വേഷം ഗൗൺ മോഡൽ..കറുത്ത നെയിൽ പോളിഷ് ചെയ്ത കാലിലെ വിരലുകൾ..സ്വർണ കൊലുസും..ഞാൻ പതുകെ ബെഡിലേക്കും കിടന്നു..ഇടക്കും എന്നെ നോക്കുന്നുണ്ടെങ്കിലും മിണ്ടുന്നില്ല ഐസ്ക്രീം തീർക്കുന്നത് തന്നെ ആദ്യതെ പരുപാടി..അവസാനം ചുണ്ട് വിരൽ ഐസ്ക്രീം ബോക്സിൽ ഉളിൽ ഒന്നും വട്ടകറക്കി എടുത്തു വായിൽ വെച്ചു ചുണ്ട്വിരൽ മൂഞ്ചി..ഒരു ഏമ്പക്കവും..

 

ഇവളുടെ അച്ഛൻ കൈയിലെ ക്യാഷിനു അഞ്ചു ആർ ഐസ്ക്രീം കമ്പനി തന്നെ വിലക്കും മേടിക്കാം…

 

“പോയി കൈ കഴുകിവാ “..

 

“എന്തിനു ഗോപുസേ “..

 

ടീച്ചർ എന്നെനോക്കി വശ്യമായി ഒന്നും ചിരിച്ചു ചുണ്ടിനുമേലേ നാവു ഓടിച്ചു…

 

“പോ കഴികിട്ട് വാ എന്റെ ദേഹത്ത് കേറിയാൽ ആ ചുണ്ട് ഞാൻ കടിച്ചു എടുക്കുവേ “..

 

അവളുടെ പ്രവൃത്തി കണ്ടും ചിരിയാടക്കി പിടിച്ചു ഞാൻ പറഞ്ഞു…

 

“ശെരിക്കും “..

 

എന്റെ ദേഹത്തെക്കും വീഴാൻ ഒരുങ്ങിയ ടീച്ചർ നാവ് പുറത്തേക് തള്ളി എന്നെ കളിയാക്കി കാണിച്ചു ഐസ്ക്രീം ബോക്സ്‌ എടുത്തു കട്ടിലിൽ നിന്നുയിറങ്ങി..

 

ഞാൻ മൊബൈൽ നോക്കി കിടക്കുമ്പോളാണ് വായുകഴുകി ടീച്ചർ കേറിവരുന്നേ..ലെറ്റ് ഓഫ് ചെയ്തു ഡിം ലെറ്റ് ഓൺ ചെയ്തു എന്റെ അടുത്തേക്കും കയറികിടന്നു…

 

എന്റെ ഇടതുകൈ അവൾക്കും വേണ്ടി വിരിച്ചു കൊടുത്തു…

 

“ഗോപുസ് ഇൻസ്റ്റഗ്രാമിൽ ഒന്നുല്ലേ”..എന്റെ മൊബൈൽ നോക്കി കൊണ്ടു അവൾ ചോദിച്ചു..

 

“ഇല്ല “..

 

“പിന്നെ ഏതു സോഷ്യൽ മീഡിയ ആപ്പിലാണ് “..

 

“ഞാൻ ഒന്നിലുയില്ല ടീച്ചറെ “..

 

“പിന്നെ എപ്പളും മൊബൈൽ തന്നെയാണലോ “..

 

ടീച്ചർ വീണ്ടും എന്നെ കുടുക്കി…

 

ഞാൻ മൊബൈൽ മാറ്റിവെച്ചു അവളുടെ നേരെ തിരിഞ്ഞു കിടന്നു…

 

“എന്താ കാര്യം “..

 

“രണ്ടുമാസം കഴിഞ്ഞു കോളേജ് അടക്കും “…

 

“അതിനു “…

 

“നമ്മടെ ഹണിമൂൺ “..

 

“ടീച്ചറെ “..

 

“മ്മ് “..

 

“എന്തിനാ എന്നോട് കിടന്നു കുറുക്കുന്നെ “…

 

“ഇഷ്ടമല്ലേ “..തലയുർത്തി സങ്കടഭാവത്തിൽ എന്നെ നോക്കികൊണ്ടു ചോദിച്ചു…

 

“ഇത്രയും പ്രയമായ ടീച്ചർ പിള്ളരെ പോലെ സംസാരിക്കാതെ “..

 

അവളെ കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…

 

“എനിക്ക് അതികം പ്രായയൊന്നുമില്ല “..

 

ടീച്ചർ കേറിപിടിച്ചിട്ടുണ്ട്…

 

“30വയസ് നല്ല പ്രയം തന്നെയാണ് “…

 

“ആർക്കും എന്നിക്കുയോ 26 ആയിട്ടുള്ളു “…

 

“നമ്മടെ കല്യാണം കഴിഞ്ഞപ്പോൾ ടീച്ചർക്കു 27യുണ്ട് “…

 

അവളുടെ കൈ എന്റെ വയറിൽ ചുറ്റി എന്റെ നെഞ്ചിലേക്കും തലവെച്ചു കയറി കിടന്നു…

 

“ഞാൻ ആന്റിപിസ് ആയോ ഗോപൂസേ”..

 

“എന്റെ ടീച്ചറല്ലേ ഞാൻ സഹിച്ചു “…

 

“അയടാ “..അവളുടെ പല്ലുകൾ എന്റെ ഞഞ്ചിൽ അമർന്നു…

 

“അഹ് “..

 

എന്റെ ശബ്ദം പൊങ്ങിയപ്പോൾ അവളുടെ ഇടതുകൈ കൊണ്ടു എന്റെ വാ പൊത്തിപിടിച്ചു അവിടെ അവളുടെ ചുണ്ടുകൾ എന്റെ നെഞ്ചിലെ വേദന വലിച്ചുയെടുത്തു…

 

കൈകൾ എന്റെ വായിൽ നിന്നും പിൻവലിച്ചു.. ഒരു സുഖമുള്ള വേദനയാണെകിലും ടീച്ചറെ ഞാൻ ദേഷ്യത്തിൽ ഒന്നുനോക്കി…

 

“മ്മ് എന്താ “..

 

എവടെ എന്റെ താടിയിൽ ഒന്നും തട്ടി വീണ്ടും നെഞ്ചിലേക്കും കയറി കിടന്നു…

 

എന്നാലും നഷ്ടപെട്ടു പോയ മുന്ന് വർഷങ്ങൾക്കും പകരം അടുത്ത മുന്ന് ജന്മങ്ങൾ ഞങ്ങൾക്കും തരേന്നെ…

 

ഞാൻ അവളെ ചുറ്റി പിടിച്ചു കിടന്നു…

 

“ഇത്രയും പെട്ടന്നാ ഗോപുസേ നമ്മൾ അടുത്തേ “…

 

“അതാണു ഞാനും ആലോചികുന്നേ “..

 

“പെട്ടന്ന് വേണ്ടായിരുന്നു “…

 

“പോകണോ അവിടെന്നു മൂക്കിൽ പല്ല് മുളച്ചു “…

 

അവളെ വിട്ടു ഞാൻ തിരിഞ്ഞു കിടന്നു…

 

“സോറി ഗോപുസേ “..ടീച്ചർ എന്റെ പുറത്തേക്കു ചേർന്നു കിടന്നു…

 

“കിടകാം “..ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു അവളെ ഞെഞ്ചിലേക്കും ചേർത്തും…

 

“കിടന്നിട്ടു “..ഒരു കള്ളച്ചിരിയോടെ ടീച്ചർ എന്നെ നോക്കി…

 

“ഉറങ്ങാം “…

 

“എന്റെ ഗോപുസേ “..ടീച്ചർ എന്റെ കവിൾ ഒന്നും ചുംബിച്ചു നെഞ്ചിലേക്കു തലവെച്ചു കിടന്നു..

 

ഞാൻ തിരിച്ചു അവളുടെ നെറ്റിയിലും ചുംബിച്ചു…

 

ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രാത്രി…

 

——————————————————————

അനു 💔

 

“അനു നീ കൊച്ചിനും ഉറക്കഗുളിക കൊടുന്നുന്നുണ്ടോ..”..

 

അവൾ ഒന്നും മിണ്ടിയില്ല അവൾ തല കുനിച്ചുയിരുന്നു..

 

മിനി അവളുടെ താടിയിൽ പിടിച്ചുയുയർത്തി അനുവിന്റെ കണ്ണുകൾ നിറഞ്ഞുയിരുന്നു…

 

“നീ മിണ്ടാതെ തല കുനിച്ചുയിരുന്നിട്ടു കാര്യമില്ല.

 

ഞാൻ ശേഖരയെട്ടനോട് സംസാരിക്കാം…”..

 

“വേണ്ട ആന്റി അവൻ എന്റെ മോളെ കൊല്ലും..”…

 

മിനിയെ ചുറ്റിപിടിച്ചു അവൾ കരഞ്ഞു…

 

“ഇങ്ങെനെ പോയാൽനീ തന്നെയിരിക്കും നിന്റെ മോളെ കൊല്ലുന്നതു.”..

 

“എന്നിക്ക് എന്റെ മോളെ എങ്കിലും രക്ഷിക്കണം..”..

“ആരാ നിന്റെ കൂടെ വന്നേ…”..മിനി അവളുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു..

“അമ്മ..”..

“നീ സേതുവിനെ ഓർത്തു ഇരിക്കുയാണോമോളെ..അവൻ “..

 

മിനി പറഞ്ഞു മുഴുവിക്കും മുന്നേ പെട്ടന്ന് ഡോർ തള്ളി തുറന്നു കാർത്തിക അങ്ങോട്ട് കയറി വന്നു..

 

കാർത്തിക അനുവിന്റെ ചേച്ചി…

 

മിനി അനുവിനെ വിട്ടുമാറി…

 

“മോൾക് വയ്യയെന്ന് അമ്മ വിളിച്ചു പറഞ്ഞു അതാ ഞാൻ പെട്ടന്ന് “..കാർത്തിക അവരോടായി പറഞ്ഞു..

 

“കുഴപ്പമില്ല ഇപ്പോൾ അനു എന്നാൽ പൊക്കോളും…”..ഒന്നും ചിരിച്ചു കൊണ്ട് കാർത്തികയോട് മിനി പറഞ്ഞു..

 

“കാണാം ആന്റി ഓഫീസിൽ തിരക്ക്യാണ്..”..

 

കാർത്തിക പറഞ്ഞപ്പോൾ മിനി ഒന്നും തലയാട്ടി..

 

പുറത്തേക്കു ഇറങ്ങിയ കാർത്തിക അനുവിന്റെ കൈയിൽ നിന്നും അമ്മുമോളെ വാങ്ങി..

 

അമ്മു ഇപ്പോളും നല്ല ഉറക്കം ആയിരുന്നു…

 

“കുറെ ആയാലോ നി ഞാനും വളർത്തിയതാണ് മൂന്ന് എണ്ണത്തെ..”.

 

മിനിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അനിത അനുവിനോട് ദേഷ്യംപെട്ടു പറഞ്ഞു..

 

അനു ഒന്നുമിണ്ടത്തെ തലകുനിച്ചു അവരുടെ കൂടെ നടന്നു..

 

“അമ്മ ഒന്നും മിണ്ടാതെയിരുന്നേ..”.കാർത്തിക അനിതയെ തടഞ്ഞു…

 

“അല്ലെങ്കിലും ഒരു പ്രശ്നം വരുബോൾ നിങ്ങൾ സഹോദരങ്ങൾ ഒറ്റകേട്ട് “..

 

അനിതയുടെ മറുപടികേട്ട് അനുവിന് പുച്ഛമാത്രെമെ തോന്നിയുള്ളൂ..

 

വീട്ടിലേക്കും തിരിച്ചു കാർത്തികയായിരുന്നു കാർ ഓടിച്ചത്..അമ്മു അനിതയുടെ കൈയിലായിരുന്നു..ആരും പരസ്പരം ഒന്നും മിണ്ടിയില്ല…

 

വീട്ടിൽ എത്തി അനിത അമ്മുമോളെ എടുത്തു പുറത്തേക്കുയിറങ്ങി…

 

“അമ്മ ചെല്ല് എന്നിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട് “..

 

കാർത്തിക പുറത്തേക്കു ഇറങ്ങിയ അനുവിനെ തടഞ്ഞു നിർത്തി അനിതയോട് പറഞ്ഞു…

 

അനിത അമ്മുമോളെയും എടുത്തു അകത്തേക്കും കയറി പോയപ്പോൾ…

 

കാർത്തിക അനുവിനെ വലിച്ചു കാറിൽ കയറ്റി…

 

ഇതെല്ലാം തന്റെ മുറിയിൽ ഇരുന്നു നോക്കി നിൽക്കനെ ശേഖരനു കഴിഞ്ഞുള്ളു…

 

കാർ കുറച്ചു ദുരം പിന്നീട് കഴിഞ്ഞപ്പോൾ കാർത്തിക സംസാരിച്ചു തുടങ്ങി…

 

“നിന്റെ മറ്റവൻ ഇനി വരില്ല”..കാർത്തിക ഒരു പുച്ഛം ചിരിയോടെ പറഞ്ഞു..”കിരൺ പറയുബോൾ പു%% പോളത്തി കിടന്നു കൊടുത്താൽ പോരെ നിനക്കും ..”..

 

“നിങ്ങൾക്കു നാണമില്ലേ

 

എന്റെ സ്വന്തം ചേച്ചിയാല്ലെ നിങ്ങൾ..”..ഒരു നിമിഷം അനു അവളുടെ കേട്ടുപാടുകൾ പൊട്ടിപോയിരുന്നു…

 

“അമ്മുമോളെ കുറിച്ച് നിനക്കു ബോധം ഉണ്ടാലോ..കിരൺ നാളെ രാവിലെ വരും നല്ല സുന്ദരിയായി ഒരുങ്ങി അവന്റെ കൂടെ എന്റെ വീട്ടിൽലേക്ക് വന്നേക്കണം..”..

 

ഒരു ഭിഷണി പോലെ കാർത്തിക അനുവിനോട് പറഞ്ഞു കാർ തിരിച്ചു…

 

ഗേറ്റിന്റെ പുറത്തു അനുവിനെ ഇറക്കി കാർത്തിക തിരിച്ചു പോയി…

 

രവി.”..ശേഖരൻ തന്റെ ഡ്രൈവറെ അടുത്തേക്കും വിളിച്ചു….

 

“എന്താ സാർ..”..രവി ശേഖരന്റെ അടുത്തേക്കും വന്നു…

 

“സുനിലിന്റെ വീട് അറിയുമോ നിന്നക്ക് “..

 

“അജുമോൻ അറിഞ്ഞാൽ “..രവി ശബ്ദം താഴ്ത്തി ചുറ്റും ഒന്നും കണ്ണോടിച്ചു മറുപടി പറഞ്ഞു…

 

“നാളെ രാവിലേ തന്നെ പോണം..”..ശേഖരൻ ഉറപ്പിയോടെ പറഞ്ഞു….

 

“ശെരി സാർ..”..

 

പഴയ ശേഖരനെ ഒരു നിമിഷം രവി ഓർത്തും കാറിന്റെ അടുത്തേക്കും തിരിച്ചു നടന്നു..

 

“മോളെ അമ്മുമോൾ ഇനി എന്റെ കൂടെ കിടക്കട്ടെ..”.. പുമുഖത്തെക്കും കേറിവന്ന അനുവിനോടായി ശേഖരൻ പറഞ്ഞു…

 

“അച്ഛാ ഞാൻ..”..അനുവിന്റെ കണ്ണു നിറഞ്ഞു പോയിരുന്നു..

 

“നീ പോയി കിടക്കും നിന്റെ മുഖത്തു നല്ല ക്ഷീണമുണ്ട്…”..തന്റെ കണ്ണിര് അവളെ കാണിക്കാതെ മറച്ചുപിടിച്ചു അയാൾ പറഞ്ഞു…

 

തന്റെ അച്ഛന്റെ മുഖത്തെക്കും നോക്കാൻ കഴിയാതെ..നിറഞ്ഞു തുളുമ്പിയ മിഴികളുമായി അവൾ അകത്തേക്കും ഓടി.—————————————————————

 

സേതു 💔

 

കാബിനിൽ ഫയൽ നോക്കിയുരിക്കുബോൾ ആയിരുന്നു രെഞ്ചു കയറിവന്നത്….

 

” ഒരാൾ കാണാൻ വന്നിട്ടുണ്ട്..”.അവൻ എന്നോട് പറഞ്ഞു…

 

“സേവിയില്ലേ അവിടെ..”..

 

“റിജോ..പേര് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു “…

 

“വരാൻ പറ “…

 

രെഞ്ചു ഇറങ്ങ്യയാ പുറകെ റിജോ കേറി വന്നു…

 

“എന്താ പെട്ടന്ന് “..ഞാൻ അവനോട് ചോദിച്ചു…

 

“മിനിആന്റി വിളിച്ചുയിരുന്നു നിന്റെ നമ്പർ വേണെമെന്ന് പറഞ്ഞു “…

 

“കൊടുത്തേക്കു..”…

 

എന്നോട് കുടുതൽ സംസാരിക്കാൻ നിക്കാതെ റിജോ തിരിഞ്ഞു നടന്നു….

 

“നിന്നക് സുഖം അല്ലെ..”..വാതിൽ തുറക്കാൻ തുടങ്ങിയാ അവനോടായി ഞാൻ ചോദിച്ചു…

 

“അതേടാ നിനക്കോ”..അവൻ എന്നെനോക്കി ചിരിച്ചു..

 

“പൊക്കോ..”…

 

റിജോ പോയി…

 

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോയുടെ അടുത്തേക്കും ചെന്നു റിജോ റോഡ് ക്രോസ്സ് ചെയുന്നത് നോക്കിനിന്നും…

 

കുറെ സമയം കഴിഞ്ഞു എന്റെ ക്യാബിന്റെ ഡോർ തുറന്നു സേവി ഓടി വന്നു…

 

“റിജോ..”..

 

സേവി എന്റെ മുന്നിൽ നിന്ന് അണച്ചു..

 

“അവൻ പോയി..ഹോസ്പിറ്റലിൽ പോയ കാര്യം എന്തായി “….

 

“ഡോണ്ണാറേ കിട്ടിയില്ല..പെട്ടന്ന് ചെയാമെന്ന് പറഞ്ഞു…”..

 

“കാർഡ്..”..

 

സേവി കാർഡ് ടേബിൾ വെച്ചു പുറത്തേക്കുയിറങ്ങി…

 

അടുത്ത നിമിഷം എന്റെ മൊബൈൽ റിങ് ചെയ്തു…

 

നമ്പറായായിരുന്നു ഞാൻ കോൾ എടുത്തു….

 

“ഹലോ ആരാ “..

 

“സേതു നീ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരണം..”..

 

“മിനി ആന്റി..”..

 

“എത്രയും വേഗം അവൾക്കും ഇനിയും പറ്റില്ലടാ…”..

 

അത്രയും പറഞ്ഞു മിനി കോൾ കട്ട് ചെയ്തു…

 

🌀🌀🌀🌀🌀🌀🌀

 

“നമ്മക്കും മോൻ മതിക്കെട്ടോ “..എന്റെ മടിയിൽ കിടക്കുയായിരുന്നു അവൾ…

 

“എന്റെ ശ്രീക്കുട്ടി ആദ്യ നമ്മടെ കല്യാണം കഴിയട്ടെ “..

 

“കൊച്ചുങ്ങൾ ഉണ്ടാകാൻ കല്യാണം കഴിക്കണോ “..എന്റെ മടിയിൽ നിന്നും എഴുന്നേറ്റു ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി ചോദിച്ചു…

 

“മോൾ വീട്ടിൽ പോകാൻ നോക്കും..എനിക്കും രാവിലെ ലോഡ് എടുക്കാൻ പോണം “.ഞാൻ അവളയുടെ അരയിൽ എന്റെ ചുണ്ടുവിരൽകൊണ്ട് ഒരു കുത്തും കൊടുത്തു പറഞ്ഞു…

 

“ഒരു സേതു നീ പോടാ ഗോപാല “..എന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി…

 

ഞാൻ ആ പടവിലേക്കു വീണും പോയിരുന്നു…

 

“നിന്നെ ഞാൻ “..എഴുന്നേക്കാൻ ശ്രെമിച്ചു കൊണ്ട് ഞാൻ അവളൂടെ നേരെ കൈയോങ്ങി…

 

“നീ പോ മോനെ ഗോപാല “..പാവട കൈയിൽ എടുത്തു ഒരു പദസ്വരം കിലുകത്തോടെ ആ പടവുകൾ ഓടി കയറി എന്റെ മുന്നിൽ നിന്നും അവൾ മഞ്ഞു പോയി…

 

🌀🌀🌀🌀🌀🌀🌀

 

പിറ്റേദിവസം രാവിലെ നിർത്തതേയുള്ള മൊബൈൽ റിങ് കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്..

 

ഞാൻ കോൾ എടുത്തു….

 

“ഹലോ ഏട്ടാ..”…

 

അതിനോട് ഒപ്പം ഒരു തേങ്ങൽ ഞാൻ കേട്ടു…

 

“ആരാ..”..

 

“ഞാന ഏട്ടാ ശ്രീയാ “..

 

ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുപോയിരുന്നു..

 

വർഷങ്ങൾ കഴിഞ്ഞു എനിക്കും അവളുടെ ശബ്ദം പോലും തിരിച്ചുയാറിൻ കഴിഞ്ഞില്ലലോ…

 

“എത്ര നാൾ അയ്യടി..”..

 

“ഏട്ടാ നമ്മടെ മോൾ..”…

 

അവളുടെ കരച്ചിൽ എന്റെ കാതിൽ മുഴുങ്ങി കേട്ടു…

 

“മോൾക്ക് എന്തു പറ്റി നീ കരുന്നത് എന്തിനാ..”..

 

“ഹലോ ഏട്ടാ ഹലോ..”..

 

“ശ്രീക്കുട്ടി ശ്രീക്കുട്ടി ഹലോ “..

 

കോൾ കട്ടായിയിരുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു പക്ഷേ മൊബൈൽ ഓഫായിരുന്നു…

 

ഞാൻ മിനി ആന്റിയെ വിളിച്ചു….

 

“എന്താ സേതു “..

 

“ആന്റി ശ്രീക്കുട്ടി..”..

 

“നീ എത്രയും വേഗം വരണം അവളുടെ കാര്യം മാത്രമല്ല കുഞ്ഞുന്റെ കാര്യവും പ്രശ്നമാണ് ഞാൻ അവളെ പ്പോയി കണ്ടിട്ട് നിന്നെ തിരിച്ചു വിളികാം…”..

 

അത്രയും പറഞ്ഞു മിനിആന്റി കോൾ കട്ടാക്കി…

 

ഞാൻ ഒരു തവണ കൂടെ ശ്രീകുട്ടിയെ വിളിച്ചുനോക്കി മൊബൈൽ ഓഫായിരുന്നു…

 

പെട്ടന്ന് ഡോർ തുറന്നു മേഘ കേറി വന്നു..കോളേജിൽ പോകൻ റെഡിയാട്ടണ് അവളുടെ നിൽപ്പ്…

 

“ഷോറൂമിൽ പോകുന്നിലെ..”..മേഘ എന്നോട് ചോദിച്ചു….

 

“പോണം…”..

 

“ഞാൻ വെയിറ്റ് ചെയാം..”..

 

“താൻ പോകോ “…

 

“ഓക്കേ “..

 

ബുക്കും ഹാൻഡ് ബാഗും എടുത്തു..എന്നോട് ഒന്നുകൂടെ വെയിറ്റ് ചെയ്യാമെന്ന്

 

പറഞ്ഞു.. ഞാൻ വേണ്ടയെന്നു പറഞ്ഞപ്പോൾ അവൾ ഇറങ്ങി…

 

ഞാൻ വീണ്ടും ശ്രീക്കുട്ടിയെ ട്രൈ ചെയ്തു കിട്ടിയില്ല…

 

അവൾ എന്തിനായിരുന്നു കരഞ്ഞത്..

 

എന്നെ വേണ്ടെന്നു പറഞ്ഞിട്ടുട്ടാല്ലെ ഞാൻ അവളെ അവടെ ഉപേക്ഷിട്ടു പോന്നത്…

 

ബാത്‌റൂമിൽ കയറി ഒന്നും ഫ്രഷായി..

 

വസ്ത്രം ധരിക്കു മുമ്പ് ഒരു ദിനാച്ചരി പോലെ ഞാൻ എന്റെ ശരീരത്തൂടെ വിരലുകൾ ഓടിച്ചു…

 

പോലീസുകാർ എന്റെ ദേഹത്ത് വരച്ചു ചേർത്ത മുറിപാടുകൾ ഇപ്പോളും തെളിഞ്ഞു കാണാം…

 

ചുട്ടുപഴുത്ത ലോഹം എന്റെ ദേഹത്ത് കുത്തി കയറ്റിയപ്പോൾ..ഒടുവിൽ പത്താം നാൾ മാത്രമാണ് ഞാൻ പുറംലോകം കാണുന്നത്…

 

പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ എന്നെ അടുത്തേക്കും വിളിച്ചു…

 

അച്ഛൻ പത്രം വായിച്ചു ഇരിക്കുയായിരുന്നു…

 

ഞാൻ അച്ഛന്റെ അടുത്തേക്കും ചെന്നുനിന്നു…

 

“എന്താ അച്ഛാ..”..

 

“നിന്നെ കാണാൻ റിജോ വന്നിരുന്നോ…”..

 

എന്റെ മുഖത്തേക്കു നോക്കാതെ തന്നെയായിരുന്നു ചോദ്യം ചോദിക്കൽ….

 

“മ്മ് വന്നു..”..

 

“എന്താ കാര്യം..”..

 

“വെറുതെ..”..

 

അച്ഛൻ പത്രം മടക്കിവെച്ചു എന്നെ നോക്കി…

 

“ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇനി വരണ്ടയെന്ന്..പിന്നെ നാളെ നിന്റെ അമ്മക്കും ഒരു ചെക്കപ്പ് എന്നിക്ക് കമ്പനിയിൽ കുറച്ചു ജോലിയുണ്ട് നീ അവളെ കൊണ്ട് പോകണം”…

 

“ശെരി അച്ഛാ..”..

 

ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ജോയിച്ചന്റെ വീട്ടിലേക്കും ആയിരുന്നു..

 

ശ്രീക്കുട്ടി എന്നെ വിളിച്ചകാര്യം ജോയിച്ചനോട് പറഞ്ഞു…

 

“നിന്നക് ഭ്രാന്തണ് ഒരു ഫോൺ കോളുംകേട്ട്

 

അവളെ പോയി വിളിക്കാൻ..”..ജോയിച്ചാൻ എന്റെ നേരെ ദേശപ്പെട്ടു..

 

“ജോയിച്ചാ അവൾക്കും തീരെ പറ്റുന്നില്ല,..”…

 

“നീ ശേഖരനുമായി സംസാരിക്കു എന്നിട്ട് പോരെ.”..

 

“ഇതിൽ ആലോചികാൻ ഒന്നുമില്ല ഞാൻ കൊണ്ട് വരും അവളെയും മോളെയും…”…

 

ജോയി അയാൾ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു സേതുവിന്റെ അടുത്തേക്കും വന്നു…

 

“സേതു മേഘയുടെ അച്ഛനും കുറച്ചു ഹോൾഡുള്ള ആളാണ് നീ പെട്ടന്ന് ഡിവോഴ്സ് എന്നൊക്കെ പറഞ്ഞാൽ “…

 

“നിങ്ങൾ ഒരു പേപ്പർ എഴുതിതാ.ഇത്രയും നാൾ ഞാൻ വിചാരിച്ചത് അവൾ ഹാപ്പിആയിരിക്കും എന്നാ..

 

ഇന്നു അവൾ കരയുയായിരുന്നു ഞങ്ങളുടെ ഇടയിൽ മേഘ വന്നാൽ ശെരിയാകില്ല “..ഞാൻ ജോയിച്ചന്റെ കൈയിൽ പിടിച്ചു അപേക്ഷപോലെ പറഞ്ഞു…

 

“നീ ഷോറൂമിൽ പോയിയിരിക്കും പേപ്പർ ഞാൻ കൊടുത്ത് വിടാം…”….

 

ഞാൻ ജോയിച്ചന്റെ വീട്ടിൽ നിന്നും ഇറങ്ങി ഷോറൂമിലേക്കു വന്നു..

 

പലതവണ ശ്രീക്കുട്ടിയെ വിളിച്ചിട്ടു നിരാശയായിരുന്നു…

 

“എന്നാടാ ഒരു ആലോചന…”….

 

പെട്ടന്ന് സേവി എന്റെ ക്യാബിനിലേക്കും കയറി വന്നു ചോദിച്ചു….

 

“റിജോ വന്നകാര്യം നീ അച്ഛാനോട് പറഞ്ഞോ…”..

 

“അത് എന്തെങ്കിലും പ്രശ്നമാകുമെന്ന് കരുതി..”..

 

സേവി എന്റെ മുന്നിൽ നിന്ന് പരുങ്ങി..

 

“എന്നിക്ക് ഒരു കാർ വേണം പിന്നെ നാളെ അമ്മക്ക് ഒരു ചെക്കാപ്പ് യുണ്ട് നീ കൂടെ പോകണം “…

 

സേവി തലയാട്ടി എല്ലാം കേട്ടു നിന്നും….

 

“ഇത് ജോയിച്ചന്റെ ഓഫീസിൽ നിന്നും കൊടുത്ത് വിട്ടതാണ് “…

 

അവൻ ഒരു കവർ എന്റെ നേരെ നീട്ടി…

 

ഞാൻ കവർ മേടിച്ചു പുറത്തേക്കു നടന്നു.

 

“ഞാൻ ഇന്നു ഇനി കാണില്ല..”..

 

“നീ എങ്ങോട്ടാ “..

 

“വന്നിട്ടു എല്ലാം വിശദമായി പറയാം..”..

 

ഞാൻ ഷോറൂമിൽ നിന്നും ഇറങ്ങി…

 

ഒരു ഓട്ടോ പിടിച്ചു മേഘയുടെ കോളേജിയിലേക്കും വന്നു…

 

സ്റ്റാഫ്‌റൂമിൽ ഒരു ആളെ ഉള്ളായിരുന്നു.അത് അലൻ ആയിരുന്നു….

 

“യെസ് ക്യുസ് മി..”..ഞാൻ അവനെ വിളിച്ചു….

 

“യെസ്”…

 

തിരിഞ്ഞു നോക്കിയ അലൻ കണ്ടതും സേതുവിനെനായിരുന്നു ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി..

 

“മേഘ മിസ്സ്‌…”..

 

“സെക്കന്റ്‌ ഫ്ലോർ മൂന്നാമത്തെ ക്ലാസ്സ്‌..”..

 

“താങ്ക്സ് “…

 

ഞാൻ സ്റ്റെയർ കയറി അവൻ പറഞ്ഞ ക്ലാസിലേക്കും വന്നു…

 

മേഘ ക്ലാസ്സ്‌ എടുക്കുയായിരുന്നു…

 

“മേഘ..”..ഞാൻ പതുകെ വിളിച്ചു…

 

അവൾ തിരിഞ്ഞു നോക്കി എന്നെ കണ്ടതും ആ മുഖത്തും ഒരു ചിരിയുണ്ടിരുന്നു ബുക്ക്‌ ഡെസ്കിൽ വെച്ചു അവൾ എന്റെ അടുത്തേക്കു വന്നു…

 

“എന്താ പതിവില്ലതെ ഈ വഴിയോക്കേ..”…

 

“കുറച്ചു അങ്ങോട്ട്‌ മാറി നിൽകാം…”…

 

ഞാൻ ക്ലാസ്സിൽ മുന്നിൽ നിന്നും കുറച്ചു മാറി

 

അവളും എന്റെ പുറകെ വന്നു…

 

ഞാൻ കൈയിൽ കരുതിയ കവർ അവളുടെ കൈയിലേക്കും കൊടുത്തു..

 

“ഇത് നമ്മടെ ഡിവോഴ്സ് പേപ്പറാണ്..

 

മുന്ന് വർഷമായി ഇനിയും മുന്നോട്ടു പോയാൽ ശെരിയാകില്ല വീട്ടിൽ ഒന്നും പറയാൻ നിൽക്കണ്ട സേവിയോട് പറഞ്ഞാൽ അവൻ താനെ കൊണ്ട് വീട്ടിലാക്കി തരും ഞാൻ പോട്ടെ…”..

 

ഞാൻ ഒറ്റ ശാസത്തിൽ ഞാൻ അവളോട് പറഞ്ഞു…

 

“പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ..”..

 

അവളുടെ മുഖത്തെ ചിരി മഞ്ഞുയിരുന്നു…

 

“സോറി ഇപ്പോൾ എന്നിക്ക് വേറെ ഒന്നും പറയാൻ അറിയില്ല..”..

 

ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…

 

ശ്രീക്കുട്ടിക്കും എന്റെ മോൾക്കും വേണ്ടി..

 

കുറ്റബോധം കൊണ്ട് എനിക്കും മേഘയുടെ മുഖത്തെക്കും നോക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു സത്യത്തിൽ…

 

ചെയുന്നതിലെ തെറ്റു ശെരിയും ഞാൻ നോക്കിയില്ല…

 

——————————————————————

മേഘ 💔

മേഘ തിരിച്ചു ക്ലാസ്സിൽ വന്നു അവളുടെ കസേരയിലിരുന്നു..അവൾ വേറെ ഒന്നും ശ്രദ്ധിച്ചുല്ല..അവൻ പറഞ്ഞിട്ട് പോയ കാര്യം മാത്രമായിരുന്നു മനസിൽ…

 

സേതുവിനെ കോളേജിൽ കണ്ടപ്പോൾ മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാരും കുട്ടികളും പുറത്തുയിറങ്ങി നില്ക്കുന്നണ്ടായിരുന്നു..മേഘയുടെ ക്ലാസ്സ്‌റൂം പതിവിലും നിഷ്ശബ്ദവും ആയിരുന്നു…

 

“മേഘ നീ ഓക്കേ അല്ലെ…”..

 

കിർത്താന മേഘയുടെ ക്ലസിലെക്കും കയറി വന്നു ചോദിച്ചു….

 

“എന്താ “..പെട്ടന്ന് അവൾ ഞെട്ടിയുണർന്നു..

 

“ഇയാൾ ആണോ നിന്റെ ഹസ്ബൻഡ്…”..കിർത്തന ഒരു പേടിയോടെ അവളോട് ചോദിച്ചു…

 

“എന്തടി..”..

 

“നമ്മക്ക് ക്ലാസ്സ്‌ കഴിഞ്ഞു സംസാരിക്കാം..”..

 

കിർത്തന പോയി…

 

ബെൽ അടിക്കുവരെ ക്ലാസ്സ്‌ റൂം സൈലന്റ് ആയിരുന്നു…

 

സ്റ്റാഫ്‌ റൂമിൽ തിരിച്ചു എത്തിയ മേഘയുടെ അടുത്ത് ആദ്യ ഓടിവന്നതും അലൻ ആയിരുന്നു….

 

“സോറി മേഘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശം പറ്റിട്ടുണ്ടെങ്കിൽ സോറി “..

 

അലൻ മേഘയോട് പറഞ്ഞു…

 

മേഘ ഇപ്പോളും സേതു പറഞ്ഞിട്ടു പോയ കാര്യത്തിൽ തന്നെ താങ്ങി നില്കുയായിരുന്നു..

 

“സ്നേഹയുടെ ബ്രദർ ആയിരുന്നോ മേഘനയുടെ ഹസ്ബൻഡ്…”..രേവതി ടീച്ചർ അവളോട് ചോദിച്ചു..

 

പെട്ടന്ന് സ്‌നേഹയുടെ പേര് കേട്ടപ്പോൾ മേഘ ഞെട്ടി..”സ്‌നേഹയെ അറിയുമോ”..

 

“എന്റെ ക്ലസിലെ കുട്ടി അല്ലേയിരുന്നോ അവളും “…

 

രേവതി മേഘയോട് പറഞ്ഞു…

 

കിളിപോയിയിരിക്കുന്ന മേഘയും വിളിച്ചു അവസാനത്തെ പിരീഡ്നു നിലക്കാത്ത കിർത്തന ഇറങ്ങി…

 

അവരും രണ്ടും മേഘയുടെ കാറിൽ കേറി…

 

“നീ എന്റെ വീട്ടിലേക്കും വിടും..”…കിർത്തന മേഘയോട് പറഞ്ഞു..”വേറെയൊന്നും കൊണ്ടല്ല ഞാൻ പറയാൻ പോകുന്ന കഥകേട്ടു നിന്റെ ബോധം പോയാലോ..”..

 

“ഇതിൽ കുടുതൽ ഒന്നും സംഭവിക്കാനില്ല..”..

 

മേഘ ഡിവോഴ്സ് പേപ്പർ എടുത്തു അവളെ കാണിച്ചു…

 

“ഇത്രയും ആയോ കാര്യങ്ങൾ..”…

 

“എന്നിക്ക് അറിയില്ല ഇന്നലെയും എന്നെ കെട്ടിപിടിച്ചു കിടന്ന ആളാണ് “…

 

“നിന്നക് അയാളെ ശെരിക്കും ഇഷ്ടമാണോ “..

 

“ഞാൻ കുറച്ചു സമയം ചോദിച്ചു ആൾ സമ്മതിച്ചു പെട്ടന്ന് ഇങ്ങനെ വന്നു പറയുബോൾ..”..

 

“നീ വിഷമിക്കാതെ നമ്മക്കും പുള്ളിയോട് സംസാരിക്കാം “..

 

“അലൻ എന്നോട് സോറി പറഞ്ഞത് എന്തിനാ “…

 

മേഘ കിർത്താനയോട് ചോദിച്ചു….

 

അവൾക്കും അറിയാവുന്നതു കിർത്തന പറഞ്ഞു തുടങ്ങി…

 

ഞാൻ കോളേജിൽ ജോയിൻ ചെയിതിട്ടു നടന്ന ആദ്യ ഇലക്ഷൻ..ജയിച്ച പാർട്ടിയുടെ കോളേജ് സെക്രട്ടറി ആയിട്ട് മത്സരിച്ചത് സ്‌നേഹ ആയിരുന്നു..അപ്പുറത്ത് MLA യുടെ മോൻ..റിസൾട്ട്‌ വന്നു ആകെ പ്രശ്നം..ജയിച്ചിട്ടും സ്‌നേഹയെ എതിർ പാർട്ടികാർ അഭാമാനിക്കാൻ ശ്രെമിച്ചു..അവൾ ഒരു പരാതി കൊടുത്തു..പ്രിൻസിപ്പാൾ എം ൽ എ യുടെ അടുത്ത ആളും..പോലീസും പരാതി എടുത്തില്ല…അന്നേ ദിവസം വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല..

 

പക്ഷേ ഇലക്ഷൻ റിസൾട്ട് തന്നെ മാറി…

 

അടുത്ത ദിവസം ഞാൻ ക്ലാസ്സ്‌ എടുത്തു നിൽകുമ്പോൾ സ്‌നേഹ വന്നു കൂടെ അവളുടെ ചേട്ടനും…

 

“മിസ്സേ ഒരു മിനിറ്റ് “..അവൾ എന്നോട് പറഞ്ഞു ക്ലാസ്സിന്റെ അകത്തേക്കും കയറി…

 

“ഇവിടെ ആരാടാ രജിത് “..കൂടെ വന്ന അവളുടെ ചേട്ടൻ ചോദിച്ചു…

 

“എന്താ മോളെ പ്രതികാരം ചെയ്യാൻ ആളെ കൂട്ടി വന്നിരിക്കുയാണോ “..രജിത് തിരിച്ചു ചോദിച്ചു ക്ലാസ്സിലെ പിള്ളേർ മുഴുവൻ ഒരേ ചിരിയും…

 

“ഞാൻ പേര് വിളിച്ചവനും മാത്രം മുന്നോട്ട് “…

 

“ചേട്ടനും അവൻ മാത്രം മതിയോ “…

 

അതും പറഞ്ഞു ഒരുത്തൻ എഴുന്നേറ്റു….

 

പിന്നെ അവിടെ നടന്നത് ഓഹോ..ആ ക്ലാസ്സിലെ ആൺപിള്ളേരെ മുഴുവൻ എടുത്തു അടിച്ചു സ്നേഹയുടെ ചേട്ടൻ…ക്ലസിലെ ബെഞ്ചു ഡെസ്ക്കും എല്ലാം ഒടിഞ്ഞു..ജനൽ ചില്ലുകളും തകർന്നു…

 

“ചേട്ടാ അവനാണ് രജിത് “….

 

ഏതോ പയ്യൻ സ്‌നേഹയുടെ ചേട്ടന്റെ ആദ്യത്തെ ഇടിക്കും മൂക്കിൽ നിന്നും ചോര ഒലിച്ചു ക്ലാസ്സിൽ ഒളിച്ചു മുലയിൽ ഇരിക്കുന്ന രജിത്തിനെ ചുണ്ടി പറഞ്ഞു…

 

ഇടിയുടെ കാര്യം അറിഞ്ഞു പ്രൻസിപ്പാൾ പോലീസിനെ വിളിച്ചിരുന്നു..പുറകെ എം ൽ എ യും വന്നു…

 

പക്ഷേ സ്നേഹയുടെ ചേട്ടനെ കണ്ടപ്പോൾ തന്നെ അയാളുടെ മുഖം ഭാവംമാറി….

 

പ്രൻസിപ്പാൾ എം ൽ എ ഇരുത്താൻ കുറെ നോക്കി..അയാൾ സ്നേഹയുടെ ചേട്ടന്റെ മുന്നിൽ ഇരുന്നില്ല…

 

“എന്നിക്ക് പരാതി ഒന്നുല്ല സാറെ”…

 

അയാൾ പ്രൻസിപ്പാളിനോട് പറഞ്ഞു സ്നേഹയുടെ നേരെ തിരിഞ്ഞു….

 

“എന്റെ മോൻ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ഞാൻ ക്ഷേമ ചോദിക്കുന്നു മോളെ “..

സ്‌നേഹയുടെ മുന്നിൽ കൈകുപ്പി കൊണ്ട് അയാൾ പറഞ്ഞു….

 

വന്നപോലെ എം ൽ എ തിരിച്ചുപോയി..സി ഐ പുറകെ പോയി കുറെ എന്തൊക്ക ചോദിച്ചു എം ൽ എ യോട്…

 

രാജന്ദ്രൻ ഈ നാട്ടിലെ ഒന്നാതരം ക്രിമിനൽ..അങ്ങേരാണ് സ്വന്തം മോനെ അടിച്ചു ഐ സി യൂ വിൽ കേറ്റിയവന്റെ മുന്നിൽ ഒന്നും മിണ്ടാതെ പോയത്….

 

കിർത്തന പറഞ്ഞു നിർത്തി….

 

എല്ലാം കേട്ടുകഴിഞ്ഞാപ്പോൾ എന്തുചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു മേഘ…

 

“അതിനു ശേഷം ഇയാളെ ഞാൻ ഇന്നാ കാണുന്നത് സ്‌നേഹ ക്ലാസ്സിൽ വരും പഴയ പോലെ തന്നെ അങ്ങേനേ ഒരു ദിവസം നടന്നിട്ട് പോലുമില്ല എന്നാ മൈൻഡ്..ഞാനും കുറെ അനേഷിച്ചു നോക്കി സ്‌നേഹ പറഞ്ഞത് ചേട്ടൻ ജോലി അനേഷിച്ചു നടക്കും ആണെന്ന് നമ്പർ ചോദിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്യില്ല എന്നുമാണ്.”…

 

“അല്ല നി എന്തിനാ ആളെ പറ്റി അനേഷിച്ചേ “…

 

ഒരു നിമിഷം മേഘ ഗോപുസിന്റെ ഭാര്യയായി കിർത്താനയോട് ചോദിച്ചു…

 

“അതുപിന്നെ..ആനകാര്യത്തിന്റെ ഇടയിലാണ് “…കിർത്താൻ നൈസായി എസ്‌കേപ്പ് ആയി…

 

“എന്നോട് ഇതുവരെയും മോശമായി പെരുമാറിട്ടില്ല..ഞാൻ പറയുമ്പോൾ മാത്രമാണ് ഇടക്കും പുറത്തു പോകുന്നത്..ആകെ ഫ്രെണ്ട്സ് എന്നു പറയാൻ ഷോറൂമിലെ ജോലിക്കാരുയാണ് “..

 

മേഘ പിന്നെയും സീരിയസായി…

 

” അയാളുടെ ഉള്ളിൽ എന്തൊക്കെയുണ്ട് മോളെ “..

 

“തേങ്ങ സ്വന്തം പെങ്ങളെ അപമാനിച്ചാൽ പിന്നെ നോക്കി നിൽക്കണോ..”…

 

കിർത്തിനസേതുവിനെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടാതെയാണോ..അവനെ ഒരു മോശകാരനായി കാണാൻ അവൾക്കും കഴിയാത്ത കൊണ്ടാണോ മേഘ കിർത്താനായോട് ദേഷ്യനടിച്ചു…

 

“നീ ഈ കാർ തന്നെ നോക്കിയേ നമ്മടെ നാട്ടിൽ ഇപ്പോളാണ് ഇതൊക്കെ ഫാമിലി കാർ ആയതു.. സത്യം പറയാലോ അണ്ടർവേൾഡ് സിനിമിലെ ഞാൻ കണ്ടിട്ടുള്ളു..”…

 

“ഈ ഡിവോസിൽ നിന്ന് ഒഴിവാക്കാൻ എന്താ ഒരു മാർഗം..”..

 

“ആൾക്കും കാര്യമായിട്ടും എന്തോ പറ്റിട്ടുണ്ട് നിന്നെ ഇതിന്റെ ഓക്കേ ഇടയിൽ ഇടാൻ താല്പര്യവുമില്ല “….

 

“എന്നിക്ക് ഗോപുവിനെ വിറ്റിട്ടു പോകാൻ പറ്റില്ല..”….

 

“നീ ഇമോഷണിൽ അകത്തെ നമ്മക്ക് സംസാരിക്കാം ചെന്ന ഉടന്നെ കോടതി ഡിവോഴ്സ് എടുത്തു കൈയിൽ തരില്ല.”..കിർത്തന മേഘയെ അശോസിപ്പിക്കാൻ എന്നൊണ്ണം പറഞ്ഞു..

 

കിർത്താനേയെ അവളുടെ വീട്ടിലാക്കി മേഘ പെട്ടന്ന് വീട്ടിൽ വന്നു…

 

ഒന്നും ഫ്രഷായി വന്നു കട്ടിലിൽ കിടന്നു..

 

അന്നു രാത്രിയിൽ അവൾക്കും എന്തോ ഭക്ഷണം കഴിക്കാൻ തോന്നിയില്ല..

 

രാവിലെ എഴുന്നേക്കുബോൾ സേതു റൂമിൽ ഇല്ലായിരുന്നു.

 

അവൾ മുഖം കഴുകി താഴെ അമ്മയെ സഹയിക്കാൻ അടുക്കളയിലേക്കു പോയപ്പോൾ കണ്ട കാഴ്ചാ കുറച്ചു ആശ്വാസം ആയിരുന്നു…

 

ഹാളിൽ സോഫയിൽ ഇരിക്കുന്ന അവളുടെ ഗോപുസ്..

 

“മോൾ ഇന്നു കോളേജിൽ പോകുന്നില്ലേ..”….

 

അപ്പോളാണ് അവൾ അവന്റെ എതിരെയിരുന്ന അച്ഛനെ കാണുന്നത്..

 

അയാൾ അവളോട് ചോദിച്ചപ്പോൾ സേതുവും അവളെ തിരിഞ്ഞു നോക്കിയിരുന്നു..

 

പെട്ടന്ന് സേതുവിൽ നിന്നും അവൾ നോട്ടംമാറ്റി…

 

“നല്ല സുഖമില്ല അച്ഛാ..”..

 

“എന്നാ മോൾ റസ്റ്റ്‌ എടുക്കും..”..

 

അവൾക്ക് എന്തോ സന്തോഷം ആയിരുന്നു സേതുവിനെ കണ്ടപ്പോൾ ആ നിമിഷം…

 

സേതു അമ്മയുമായി ഹോസ്പിറ്റലിൽ പോയി…

 

മേഘ അടുക്കളയിൽ ജോലിയൊക്കെ ഒതുക്കി അവളുടെ റൂമിലേക്ക്‌ വന്നു…

 

അവളുടെ ഗോപുസിന്റ മനസിൽ എങ്ങനെ വീണ്ടും കേറും എന്നു വിചാരിച്ചു ബെഡിൽ കിടക്കുമ്പോൾ ആയിരുന്നു വാതിൽ മുട്ട് കേട്ടത്….

 

മേഘ പോയി വാതിൽ തുറന്നു..

 

സേതുവിന്റെ അച്ഛൻ ആയിരുന്നു..

 

“എന്താ അച്ഛാ..”…

 

“മോൾ ആ ഡിവോഴ്സ് പേപ്പർ ഇങ്ങു തന്നേക്കും..”..

 

ഒരു നിമിഷം മേഘ ഞെട്ടി തരിച്ചു നിന്നും..

 

“അത് അച്ഛാ..”..

 

“അവൻ നിന്നെ ഒന്നും പറയില്ല..”..

 

അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ…

 

മേഘ റൂമിലേക്ക് കയറി സേതു കൊടുത്ത പേപ്പർ എടുത്തു.ഒരു നിമിഷം അവൾ ആലോചിച്ചു തന്റെ വിശ്വാസം ശെരിയാകും എന്നാ തോന്നലിൽ ആ പേപ്പർ സത്യന്റെ കൈയിൽ കൊടുത്തു…

 

“ഞാൻ ഒരു ചോദ്യം ചോദിച്ചാൽ”..തിരിഞ്ഞു പോകാൻ ഒരുങ്ങിയ അയാളോടായി മേഘ ചോദിച്ചു..

 

“എന്റെ ഉത്തരം അർഹിക്കുന്ന ചോദ്യം ആണെകിൽ ഞാൻ പറയാം..”..

 

“ഗോപേട്ടാൻ ശെരിക്കു ആരാ..”…

 

അവളുടെ ആ ചോദ്യം കേട്ടു അയാൾ ചിരിച്ചു അവളുടെ തോളിലേക്കു അയാളുടെ വലം കൈവെച്ചു..

 

എന്തോ അവൾക്കും അയാളുടെ ആ പ്രവർത്തി ഇഷ്ടമായില്ല മേഘ തന്റെ തോളുതാഴ്ത്തി പുറകിലേക്ക് നീങ്ങി നിന്നും…

 

അതു മനസിലാക്കിയ്യെന്നോണം അയാൾ കൈ പിൻവലിച്ചു…

 

“35 വർഷമായി എന്റെ കല്യാണം കഴിഞ്ഞുയിട്ട്..എന്റെ ഭാര്യക് ഇപ്പോഴും അറിയില്ല എന്റെ ജോലി എന്തായിരുന്നെവെന്നു..ഈ പേപ്പർ ഇപ്പോൾ തിരിച്ചു വാങ്ങാം നിന്നക്കും അല്ലെങ്കിൽ എന്റെ മരുമോളായി ഈ വീട്ടിൽ നിക്കാം..”….

 

മേഘക്ക് എന്തു പറയണം എന്നു അറിയില്ലായിരുന്നു…അവൾ പെട്ടന്ന് റൂമിലേക്ക്‌ കയറി വാതിൽ അടച്ചു..

പെട്ടന്ന് അയാളിൽ ഉണ്ടായ മാറ്റം…

മുന്ന് വർഷം താൻ ജീവിച്ച വീട് അവൾക്കും ഒരു നിമിഷം കൊണ്ട് എല്ലാം ഒരു മായപോലെ തോന്നിയിരിക്കുന്നു…

 

തലേ ദിവസം രാത്രി സംവിച്ചത്…

 

“എങ്ങോട്ടാ..”…

തോളിൽ ഒരു ബാഗുമായി പുറത്തേക്കും ഇറങ്ങിവന്നാ സേതുവിനെ തടഞ്ഞു നിർത്തി സത്യൻ ചോദിച്ചു….

 

“ഒരു യാത്രയുണ്ട്..”..അവൻ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങി…

 

“നിന്റെ അമ്മേ ആര് ഹോസ്പിറ്റലിൽ കൊണ്ട് പോകും..”…

 

“ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട്..”…

 

“ഏതോ ഒരുത്തൻ കെട്ടി ആരോ വയറ്റിൽ ഉണ്ടാക്കി കൊടുത്ത ഒരുത്തിയെയാണോ..നിന്റെ അമ്മയുടെ പെങ്ങളുടെ ജീവിതമണോ വലുത്..സ്വന്തം മോന്റെ പൂർവ ചരിത്രം ഹൃദ്രോഗിയായ അമ്മ അറിഞ്ഞാൽ..സേതു എന്നാ ക്രിമിനലിന്റെ ചരിത്രം “…

സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു അയാളുടെ റൂമിലേക്ക്‌ കയറി പോയി…

 

സേതുവിന്റെ തോളിൽ കിടന്ന ബാഗ് നിലത്തേക്കും പതിച്ചു…

 

—————————————————————അടുത്ത ദിവസം കോളേജിൽ…

“മോളെ നീ ഡിവോഴ്സ് ആകുന്നതാകും നല്ലത് ഈ ജോയി വക്കിൽ കേരളത്തിലെ തന്നെ നമ്പർ വൺ ക്രിമിനൽ ലോയറാണ് “..

കിർത്തനയോട് മേഘ വീട്ടിൽ നടന്ന കാര്യങ്ങൾ സംസാരിക്കും ആയിരുന്നു…

“എന്നിക്ക് ഉപേക്ഷിച്ചു പോകാൻ പറ്റില്ല.”..

 

“നിന്റെ അമ്മായിഅപ്പന്റെ സംസാരത്തിന്റെ ടോൺ കേട്ടിട്ട് ഒരു അപേക്ഷ ആയിട്ട് തോന്നിയില്ല”…

 

അപ്പോൾ മേഘയുടെ മൊബൈൽ റിങ് ചെയ്തു..

 

കിർത്തനയോട് പറഞ്ഞു മേഘ കോൾ എടുത്തു..

 

“ഹലോ എന്താ സേവി “..

 

“കാർ കൊണ്ട് വന്നിട്ടുണ്ട് ചേച്ചി.”.

 

“ഞാൻ വരുന്നു..”.മേഘ കോൾ കട്ട്‌ ചെയ്തു..

 

“ആരാ..”.കിർത്തന മേഘയോട് ചോദിച്ചു..

 

“സേവി,”..

 

“ഇവനെ ഒന്നും പിടിച്ചു നോക്കിയാലോ..”.

 

“ഗോപേട്ടൻ..”..മേഘ പേടിയോടെ പറഞ്ഞു.

 

“നിന്റെ ഏട്ടാ വിളി ഒന്നും നിർത്തു ഗോപു അതുമതി “…

 

കിർത്തന മേഘയുടെ കൈയിൽ പിടിച്ചു വലിച്ചോണ്ട് സ്റ്റാഫ്‌ റൂമിന്റെ പുറത്തേക്കുയിറങ്ങി..

 

“എന്റെ ഹസ്ബന്റിനെ ഞാൻ ഇഷ്ടയുള്ളെ വിളിക്കും..”..

 

“നീ എന്തു വേണേ വിളി.ഇപ്പോ ഇവനെ ഒന്നും ചോദ്യം ചെയ്തു നോകാം..”..

 

മേഘയുടെ കൈയിൽ പിടിച്ചോണ്ട് കിർത്തന സേവിയുടെ അടുത്തേക്കും നടന്നു..

 

സേവി സ്റ്റഫ്ന്റെ പാർക്കിങ്ങിൽ നിൽക്കുന്നു ണ്ടായിരുന്നു.

 

“ചേച്ചി കാറിന്റെ കി..”.

 

പാർക്കിംഗിൽ നിന്നിരുന്ന സേവി മേഘയെ കണ്ടപ്പോൾ താക്കോൽ അവളുടെ നേരെ നീട്ടി..

 

“താങ്ക്സ് സേവി “..

 

താക്കോൽ കൈയിൽ വാങ്ങി ഒരു മര്യദയോടെ അവൾ പറഞ്ഞു..

 

“കാർ മാറുന്നതാണ് നല്ലതു സാറിനോട് പറഞ്ഞു നോക്കു..”.അവൻ സേതുവിനെ സർ എന്നാണ് അവരുടെ മുന്നിൽ അഭിസംബോധന ചെയ്തത്…

 

“നമ്മക്ക് നോകാം “..മേഘ മറുപടി പറഞ്ഞു…

 

“ഞാൻ പോയേക്കുവാ..”.സേവി തിരിച്ചു നടന്നു…

 

കിർത്താന മേഘയെ തള്ളി അവന്റെ പുറകെ വിട്ടു…

 

“സേവി എന്നിക്ക് ഗോപേട്ടനെ പറ്റി അറിയണം..”.

 

മേഘ ചോദ്യച്ചപ്പോൾ സേവി തിരിഞ്ഞു നിന്നും..

 

“എന്നിക്ക് എന്ത് അറിയാണ് ചേച്ചി സാറിനെപറ്റി ഞാൻ ജോലിക്കാരൻ മാത്രമല്ലേ “…

 

“പ്ലീസ് സേവി എന്റെ ലൈഫിന്റെ കാര്യമാണ്..”.

 

മേഘ പറഞ്ഞത് കേട്ടു സേതുവിൽ രണ്ടുദിവസമായി ഉണ്ടായ മാറ്റവും..സേവി ഒരു നിമിഷം ആലോചിച്ചു നിന്നും…

 

അവൻ അവളുടെ അടുത്തേക്കും നിന്നും..

 

അപ്പോളേക്കും കിർത്തനയും അവളുടെ അടുത്തേക്കു വന്നിരുന്നു.

 

“ഞാൻ എല്ലാം പറയാം ചേച്ചിക് എങ്ങെനെ വേണേ എടുകാം പക്ഷേ നിങ്ങൾ തമ്മിൽ ഒരു പ്രശ്നം ഉണ്ടാകരുത്..ഈ കിടക്കുന്ന കാർ സേതു സ്വന്തമാക്കിട്ടും വേറെ ആരും ഓടിച്ചിട്ടില്ല ആദ്യമായി ചേച്ചിക്കാണ് അവൻ തരുന്നത് “..

 

“സേതു..”.കിർത്താന ആയിരുന്നു അത്…

 

മേഘയും സംശയത്തോടെ സേവിയെ നോക്കി…

 

“എന്നിക്ക് അറിയാവുന്നത് സേതുവിനെ മാത്രമാണ്.ഞാൻ ഇപ്പോൾ ഇവിടെ പറയുന്നത് ഒന്നും അവനോട് പോയി ചോദിക്കാൻ നിൽക്കരുത്..”..

 

“അതു എന്താ “.കിർത്താന വീണ്ടും ഇടയിൽ കയറി..

 

“ഒരിക്കൽ കുമ്പസാരിച്ചവനോട് അവൻ ചെയിത പാവങ്ങളെ പറ്റി വീണ്ടും ചോദിക്കരുത് “..

 

ഒരു പുഞ്ചിരിയോടെ സേവി പറഞ്ഞു തുടങ്ങി..

 

തുടരും…

 

നിങ്ങളുടെ അഭിപ്രായം പറയണം…

a
WRITTEN BY

admin

Responses (0 )



















Related posts