ഏഴു സുന്ദര രാത്രികൾ
Ezhu Sundara Raathrikal | Author : Sachu
എല്ലാവരും നാളെ കൃത്യം പത്തുമണിക് അവിടെ എത്തണം ഏഴു ദിവസം ഇനി എല്ലാവരും ഒന്നിച്ചു ആയിരിക്കും…..ബിനോയ് സാർ പറഞ്ഞു. എടാ പോകണോ… ഭയകര മടുപ്പ് ആയിരിക്കും.അശ്വിൻ മനുവിനോട് പറഞ്ഞു പോടാ…. ക്യാമ്പ് ഫയർ ഒക്കെ ഉണ്ട്…ഒരു ഉത്സാഹത്തോടെ പറഞ്ഞുകൊണ്ട് മനു എഴുന്നേറ്റു സൈൻസ് ലേ രേഷ്മയുടെ സീൻ പിടിക്കാൻ പോയി….
അശ്വിൻ ഒരു ചെറിയ നിരാശ വരുത്തികൊണ്ട് വീട്ടിലേക്ക് പോയി.
അമ്മേ… നാളെ ഞങ്ങൾക് NSS ന്റെ ക്യാമ്പ് ആണ് ഏഴു ദിവസം പോവണ്ട…. എന്ന ഡയലോഗ് വരും എന്ന് പ്രതീക്ഷിച്ചു ചെന്ന പാടെ അശ്വിൻ അമ്മയോട് പറഞ്ഞു.
“ആഹാ….. എന്നാ പോകോ പോയി അതിൽ ഒക്കെ പങ്കെടുക്കു….”പാത്രം കഴുകുന്ന തിരക്കിൽ അമ്മ ലധിക പറഞ്ഞു….
“അമ്മേ…. ഒരുപാട് പണിയൊക്കെ എടുക്കേണ്ടി വരും… മാത്രം അല്ല ക്രിസ്തുമസ് അല്ലെ.”
“നല്ല കാര്യം അങ്ങനെ എങ്കിലും പൊന്നുമോൻ പണി എടുക്…”
“അമ്മേ…….. അശ്വിൻ വീണ്ടും സങ്കടഭാവം മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു.”
ദേ…. മര്യാദക്ക് പൊക്കോ അല്ലെങ്കി തന്നെ 24 മണിക്കൂറും ഫോണില. കഷ്ടപ്പാട് എന്താന്ന് എന്റെ മക്കൾ ഒന്ന് അറിയൂ….”
വല്ലാത്ത ഒരു സങ്കടഭാവത്തിൽ അശ്വിൻ മുറിയിലേക്ക് നീങ്ങി.കുറച്ചു കഴിഞ്ഞപ്പോ ഫോൺ അടിച്ചു മനു ആയിരുന്നു….
മനു:എടാ മോനെ…..സെറ്റ് അല്ലെ….
അശ്വിൻ:ആട……
മനു:എന്താടാ…..ഒരു താല്പര്യം ഇല്ലാത്ത പോലെ…. എടാ സയൻസ് ലേ രേഷ്മയും നമ്മുടെ മുലച്ചി പാറു വിദ്യ യും ഒക്കെ കാണും സീൻ പിടിച്ചു മരിക്കാടാ….
അശ്വിൻ:മ്മ്മ്…. അതോർക്കുമ്പോ ചെറിയ ഒരു സുഖം…..
മനു:ആട മുത്തേ നീ വാ….
ഫോൺ കട്ട് ചെയ്ത് ഒന്ന് നെടുവീർപ്പെട്ടു അശ്വിൻ ഉറങ്ങൻ കിടന്നു…”
.
പിറ്റേന്ന് രാവിലെ 9ആയപ്പോൾ തന്നെ എല്ലാം റെഡി ആക്കി അമ്മയോടും അനിയത്തിയോടും പറഞ്ഞു ഇറങ്ങി….
വഴിക് വെച്ച് മനുവിനെ കണ്ടു…
എടാ… എല്ലാം സെറ്റ് അല്ലെ… മനു ചോദിച്ചു
ആട….ഫോൺ ഇല്ലാത്തത്കൊണ്ട് ഒരു മടുപ്പ് പോലെ….
അവർ നടന്നു ബസ് സ്റ്റോപ്പിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ മനു പറഞ്ഞു.. എടാ…. ഞാൻ രേഷ്മയോട് ഇഷ്ടം ആണെന്ന് പറയാൻ പോവാ…..
അശ്വിൻ:എടാ…. ശെരിക്കും പക്ഷേ അവൾക്ക് കുറെ ലൈൻ ഉണ്ടായിരുന്നതല്ലേ ശെരിയാകുവോ… ”
മനു:ആകുട.. എനിക്ക് അവളെ എങ്ങനെ എങ്കിലും കളിക്കണം… കഴിഞ്ഞ ദിവസം അവൾ ഒരു ഇറുകിയ ബനിയനും പാന്റും ഇട്ടോണ്ട് വന്നു…. നീ അന്ന് വന്നില്ലല്ലോ…. എന്റെ മോനെ ഇജ്ജാതി ഫിഗർ…..
അശ്വിൻ:പോടാ….
മനു:അതേടാ….. ഞാൻ നൈസ് ആയിട്ട് അടുത്ത് ചെന്ന് അവൾ കാണാതെ സൂക്ഷിച്ചു നോക്കി എടാ…. അവളുടെ ചക്കയുടെ ഞെട്ട് വരെ തെളിഞ്ഞു കാണർന്നു……
അശ്വിൻ:എന്റെ പൊന്നോ നീ നിർത്തിക്കെ….. കമ്പിയടിച്ച പണിയ
മനു:ആന്നെ അതാ പറഞ്ഞെ അവൾ എത്ര പേരെ വേണേലും പ്രേമിച്ചോട്ടെ…… അവളുടെ മുലയോന്ന് ചപ്പാൻ കിട്ടിയ മതി എനിക്ക്…..
അപ്പോളേക്കും ബസ് വന്നു തിക്കി തിരക്കി മനു മുൻപിലേക് നീങ്ങി അശ്വിൻ കുറച്ചു പുറകിൽ ഇടക് അവൻ നോക്കിയപ്പോ മനു കണ്ണുകൊണ്ട് എന്തോ കാണിച്ചു നോക്കിയപ്പോൾ അവന്റെ മുന്നിൽ ഒരു ജീൻസ് ഇട്ട ചരക്ക് അവന്റെ യോഗം അശ്വിൻ വിചാരിച്ചു……
ബസ് ക്യാമ്പ് നടക്കുന്ന സ്കൂളിന് മുൻപിൽ നിർത്തി അവരുടെ കൂടെ വേറെ കുറച്ചു പേരും ഉണ്ടായിരുന്നു ഇറങ്ങി നടക്കുന്ന വഴി അശ്വിൻ പതിയെ ചോദിച്ചു.
“വെച്ച…….”
മനു ഒന്ന് തലയാട്ടി “മ്മ്മ്മ് ചെറുതായിട്ട്….. ഉയ്യോ എന്നാ കുണ്ടി ആയിരുന്നല്ലേ…..”
“ആട ഇവളെ കളിക്കുന്നവന്റെ കുണ്ണ ഭാഗ്യം…… മ്മ്മ്”
പരിപാടി 10 മണിക്ക് തുടങ്ങി സ്റ്റുഡന്റസ് നെ ഗ്രുപ്പുകൾ ആയി തിരിച്ചു
മനു ഗ്രുപ്പ് 1 ൽ അശ്വിൻ ഗ്രുപ്പ് 5ൽ അവൻ അവന്റ കൂടെ ഉണ്ടായിരുന്നവരെ നോക്കി വിമൽ,മിഥുൻ, നവ്യ, ഗോപിക,”സ്നേഹ”
അശ്വിൻ ഒന്ന് ഞെട്ടി തിരിഞ്ഞ് “ദൈവമേ……ഇവളോ…
അതെ സ്നേഹ ക്ലാസ്സിൽ വന്ന അന്ന് മുതൽ….അവന്റെ സ്വപ്ന ലോകത് അവൻ കെട്ടിയ അവന്റെ സ്വന്തം ഭാര്യ……
നടി ഭമാ യേ പോലൊരു സുന്ദരികുട്ടി,ഉണ്ടക്കണ്ണുകളും, മുല്ലപ്പൂ ചുണ്ടിൽ ഒരു പാൽ പുഞ്ചിരിയും വെച്ചു, അധികം വലുത് അല്ലാത്ത ഉരുണ്ട മുലകളും ഒതുങ്ങിയ ചന്തിയും കുലുക്കി അവൾ നടന്നു പോകുന്ന കാണുമ്പോൾ തന്നെ അശ്വിൻ ഒരു പുന്തോട്ടം കണ്ട ഫീൽ ആണ്… ആളൊരു മിണ്ടാപുച്ച ആയതുകൊണ്ട് അധികം ആണുങ്ങൾ അവളോട് സംസാരിക്കുന്നത് കണ്ടിട്ടില്ല ഒരു തരത്തിൽ അശ്വിൻ അതിൽ ആശ്വസിച്ചു…. പക്ഷേ ആ ആശ്വാസം അധിക നേരം ഉണ്ടായില്ല അവിടെ തന്നെ ഒരു ചേട്ടനോട് അവൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് അവൻ കണേണ്ടി വന്നു….പിന്നെ എപ്പോഴോ മറന്നു തുടങ്ങിയതാണ് എന്തിനു വീണ്ടും………..
ആൺകുട്ടികളുടെ മുറികൾ ശെരിയാകുന്നതിനിടയിൽ മനു വന്നു.
“എടാ പണി കിട്ടിയിടാ….. രേഷ്മ…. വേറെ ഗ്രുപ്പില്ല….”
അടിപൊളി മോന്റെ ആവേശം കണ്ടപ്പോൾ തോന്നി ”
പോടാ…എടാ സ്നേഹ നിന്റെ ഗ്രുപ്പിൽ ആണല്ലേ….
അശ്വിൻ തലയാട്ടി മ്മ്മ്മ്….
മനു:എടാ സെറ്റ് ആക്കുവോ….
അശ്വിൻ:പിന്നല്ല…
സമയം 12 ആയപ്പോ ബിനോയ് സാർ എല്ലാ ഗ്രുപ്പിനെയിം വിളിച്ചു ചെയ്യണ്ട കാര്യങ്ങൾ ഓരോ ഗ്രുപ്പിന്റെയും ഉത്തരവാദിത്തം അതൊക്കെ പറഞ്ഞു….അശ്വിന്റെ ഗ്രൂപ്പിന് കിട്ടിയത് കൾചിറൽ പ്രോഗ്രാം… അപ്പോൾ തന്നെ ഗോപിക മെയിൻ ആവാൻ തുടങ്ങി
“ഇന്നത്തെ പാട്ടും ഡാൻസും ഒക്കെ നമ്മൾ വേണം ചെയ്യാൻ എന്തേലും ഒക്കെ പ്രോഗ്രാം കണ്ടുപിടികം…”ആ കുട്ടത്തിൽ ഉണ്ടായിരുന്ന ഗോപികയുടെ ലൈൻ ആയിരുന്നു മിഥുൻ സ്വഭാവികം ആയിട്ടും പിന്നെ അവരുടെ കളിയും തമാശയും ഒരു സൈഡിൽ അശ്വിനും വിമലും മറ്റേ സൈഡിൽ
വിമൽ:എന്ത് ബോർ ആണല്ലേ ഇവർക്കു മര്യാദ ഇല്ലല്ലേ….
അശ്വിൻ:മ്മ്മ് അതെ ലൈൻ ഇല്ലാത്തത്കൊണ്ട് അങ്ങനെ പറഞ്ഞു ആശ്വസികാം…. അപ്പോൾ സ്നേഹയും നയനയും അവരുടെ അടുത്തേക് വന്നു അശ്വിന്റെ നെഞ്ചിടിപ് കൂടി എങ്കിലും അവൻ പരമാവധി ചിരിച്ചുകൊണ്ട് തന്നെ നീന്നു…
എന്ത് പരിപാടിയ “ചെയ്യാ…. പാട്ട് അറിയോ…. അശ്വിനെ….”നവ്യ ചോദിച്ചു..
“ഏയ്യ് എനിക്ക് അറിയില്ല ദേ വിമൽ ൻ അറിയാം….”
“പോടാ…എനിക്ക് അറിയില്ല…..
വിമൽ ചാടി പറഞ്ഞു…
നവ്യ:എന്നാൽ പിന്നെ വേറെ എന്തേലും ഐഡിയ പറ…
അവരോട് ചോദിക് ഗോപിക അല്ലെ ലീഡർ…. സ്നേഹയുടെ മുഖത്തു നോക്കാതെ അശ്വിൻ നവ്യയെ നോക്കി പറഞ്ഞു..
നവ്യ:അവർ ഇനി എപ്പളാ വരുന്നന്ന ആർക്കറിയാം….
എന്നാൽ ഒരു കാര്യം ചെയ്യ് സ്നേഹയും വിമലും പാട്…. നവ്യ പറഞ്ഞു
അശ്വിൻ മനസ്സിൽ വിചാരിച്ചു ഈ കോടാലി പെണ്ണ് എനിക്ക് പണിയകുവോ….. എങ്ങനെ എങ്കിലും അത് നടക്കരുത് എന്നാ വിചാരത്തിൽ അവൻ പറഞ്ഞു… പാട്ട് തന്നെ വേണോ… വേറേ എന്തെകിലും…. നോക്ക്
അപ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് സ്നേഹയും അതിനെ സപ്പോർട്ട് ചെയ്തു…
‘മ്മ്മ് അതെ എനിക്ക് പാടാൻ ഒന്നും അറിയില്ലാട്ടോ”…..
മുൻപിൽ ഹാനിറോസിനെ തുണിയില്ലാതെ കിട്ടുമ്പോ ഒള്ള സന്തോഷം ആയിരുന്നു അശ്വിൻറെ മുഖത്തു….സ്നേഹയും അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു….
പിന്നെ ഗോപികയും മിഥുനും അവരുടെ സല്ലാപം നിർത്തി പ്രോഗ്രാം ന്റെ കാര്യങ്ങൾ തീരുമാനിച്ചു രാത്രിയിൽ പുറത്തു ഉണ്ടായിരുന്ന സ്റ്റേജിൽ പരിപാടികൾ നടത്തി വിമൽ പാട്ട് പാടി സ്നേഹയും ഗോപികയും ഡാൻസ് കളിച്ചുകൊണ്ടിരുന്നു അശ്വിൻ ഗോപികയുടെ സ്ഥാനത് അവനെ കാണുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ്പ്പോ അശ്വിനെ ഞെട്ടിച്ചുകൊണ്ട് സ്നേഹ അവനോട് ചോദിച്ചു എങ്ങനെ ഇണ്ടായിരുന്നു ബോറായി കാണും അല്ലെ…..
അശ്വിൻ:ഏയ്യ് അല്ല നല്ല രസം ഉണ്ടായിരുന്നു….
സ്നേഹ:താങ്ക്സ്
അതും പറഞ്ഞു ഒരു ചെറു ചിരിയോടെ പെൺകുട്ടികളുടെ ഭാഗത്തേക്ക് പോവുന്നത് അശ്വിൻ നോക്കി നിന്നു….
പെട്ടന്ന് മനു വന്നു.
എടാ മോനെ എന്തായി മിണ്ടിയോ….
അശ്വിൻ:ആട അവൾ ഇങ്ങോട്ട്
മനു:പോടാ… അടിപൊളി..
അശ്വിൻ: എടാ എന്നാലും ഇത്രേം മിണ്ടാ പുച്ച ആയ അവൾ എങ്ങനാ എന്നോട് മിണ്ടിയെ….
മനു:എടാ അത് എന്തേലും ആവട്ടെ…..
“മ്മ്മ് ”
രാത്രി കിടക്കുമ്പോൾ മുഴുവൻ അശ്വിന് ആലോചിച്ചു കുറച്ചു നാൾ മുന്നേ വരെ അവൾ അവൻ എന്തൊക്കയോ ആയിരുന്നു പിന്നെ എന്തിനിപ്പോ ഇങ്ങനെ ഒക്കെ…………
രണ്ടാം ദിവസം
രാവിലെ എല്ലാവരും എണീറ്റു യോഗ, അസംബ്ലി, ഒക്കെ കഴിഞ്ഞു, ഫുഡ് കഴിക്കാൻ ആയി അവിടെ അടുത്ത് ഉണ്ടായിരുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്നു ഒപ്പം മനുവും പെട്ടന്ന് അതാ വരുന്നു മനുവിന്റെ സ്വപ്നറാണി രേഷ്മ കുറച്ചു അകലെ ആയി ബെഞ്ചിൽ ഇരുന്നു അശ്വിൻ നോക്കുമ്പോൾ മനു നിരങ്ങി നിരങ്ങി പോകുന്നു
ഡാ…
മനു:ഇപ്പോൾ വര എന്ന് കാണുകൊണ്ട് കാണിച്ചു നീങ്ങി നീങ്ങി രേഷ്മയുടെ അടുത്തേക്ക് പോയി.
കുറച്ച് നീങ്ങി ഇരുന്നെടാ….
അശ്വിൻ നോക്കിയപ്പോൾ നവ്യ കൂടെ സ്നേഹയും അവൻ കുറച്ച് നീങ്ങി ഇരുന്ന് കൊടുത്തു പക്ഷെ സ്നേഹ നവ്യയുടെ അപ്പുറത് ആയിട്ട് ഇരുന്നത് കൊണ്ട് അശ്വിൻ വലിയ സന്തോഷം തോന്നിയില്ല ഈ പെണ്ണ് ഒന്ന് പോയിരുന്നെകിൽ എന്ന് അവൻ ചിന്തിച്ചു.
നവ്യ:നിനക്ക് ലൈൻ ഒന്നുമില്ലെടാ…
അശ്വിൻ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….നിനക്കോ
ഓ ഇല്ലടാ…..
അവൾ തിരിഞ്ഞു സ്നേഹയോട് ചോദിച്ചു സ്നേഹയുടെ ഉത്തരം കേൾക്കാൻ ഒരു നിമിഷം അശ്വിൻ കഴിക്കുന്നത് നിർത്തി………
മ്മ് ഇണ്ട് വലിയ സന്തോഷത്തോടെ ആയിരുന്നില്ല അതേപറഞ്ഞത്
അശ്വിൻ പിന്നെ കഴിക്കാൻ തോന്നിയതെ ഇല്ല അവൻ പെട്ടന്ന് എഴുനേറ്റ് പോയി…
അന്ന് ഒരു ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു… ക്ലാസ് ന്റെ ഇടയിൽ അശ്വിന്റെ ചിന്ത സ്നേഹയെ പറ്റിയും ലൈൻ ഉണ്ടെന്ന് കേട്ടെങ്കിലും….അവൻ സങ്കടം കാണിച്ചില്ല അവൻ ഇടക്ക് സ്നേഹയെ നോക്കി അത്രയും നേരം ക്ലാസ് കേട്ടോണ്ടിരുന്ന അവൾ പൊടുന്നനെ അവനെ നോക്കി..
അശ്വിൻ ഒന്ന് ഞെട്ടി നോട്ടം മാറ്റി.അന്ന് രാത്രിയിൽ ഫുഡ് കഴിച്ചു കഴിഞ്ഞ് എല്ലാവരും മരത്തിന്റെ ചുവട്ടിൽ ഒക്കെ പോയി ഇരിക്കുന്നുണ്ടായിരുന്നു രാത്രി + ചുറ്റുവട്ടത് ആരും സെറ്റ് ആയവർക് സല്ലപിക്കാൻ ഇതിലും നല്ല അവസരം ഉണ്ടോ….. അശ്വിൻ മനുവിനെ നോക്കി പക്ഷേ കണ്ടില്ല പിന്നെ വിമലിന് ഒപ്പം ഇരുന്ന് ക്ലാസിലെ പെണ്ണ് പിള്ളേരെ വിലയിരുത്താൻ തുടങ്ങി.അപ്പോളേക്കും നവ്യ യും സ്നേഹയും അങ്ങോട്ടേക്ക് വന്നത് കൊണ്ട് വിലയിരുത്തൽ നിർത്തി..
വിമൽ:നവ്യയെ ഒരു ചേർക്കനെ അങ്ങോട്ട് സെറ്റ് അക്കത്തിലാരുന്നോ…
നവ്യ:ഒന്ന് പോയെടാ….. പിന്നെ നാളെ നമ്മുക്ക് ആണ് കിച്ചൺ ഡ്യൂട്ടി….സാർ നോട് അതൊന്ന് ചോദിക്കണ്ട….
വിമൽ:യെസ്… ചോദിക്കം
നവ്യ സ്നേഹയെ വിളിച്ചു. “ബാ പോയി ചോദിച്ചിട്ട് വരം ”
സ്നേഹ:ഇല്ലടി നീ പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം….
നവ്യ:ആരെങ്കിലും വാ കൂടെ…
വിമൽ:ഞാൻ വരാം…. ഡാ വരുന്നുടോ…
അശ്വിൻ:ഇല്ലടാ ഞാൻ റൂമിലോട്ട് പോക്കുവ….
വിമലും നവ്യ യും ബിനോയ് സാർ ന്റെ അടുത്തേക്ക് പോയി….
സ്നേഹ:റൂമിൽ പോവുന്നിലെ
അശ്വിൻ കുറച്ചു കൂടി കഴിഞ്ഞ് പോകാ….
മ്മ്മ്മ്….. സ്നേഹ ഒന്ന് മൂളി
അവളോട് എന്താ ചോദിക്കണ്ടേ എന്തിനെ പറ്റിയ സംസാരിക്കണ്ടേ എന്ന് അശ്വിൻ വളരെ സംശയിച്ചു…. ഒടുവിൽ ചോദിച്ചു”നിനക്ക് ലൈൻ ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഒരു സങ്കടം പോലെ ”
സ്നേഹ:ലൈനോ ആർക് ”
അശ്വിൻ:നിനക്ക് ഇല്ലേ ”
സ്നേഹ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല…
അശ്വിൻ:പിന്നെന്താ രാവിലെ………
സ്നേഹ:ഓ അതോ അത് ആ സമയത്ത് ഞാൻ അവരോട് ഒക്കെ കുറെ പറഞ്ഞിരുന്നു സെറ്റ് ആയപ്പോ ഉള്ള കാര്യങ്ങൾ പിന്നെ ഇപ്പോൾ ബ്രേക്ക് ആയി എന്ന് പറയാൻ ഒരു മടി…….നിനക്ക് ഇല്ലേ…..”
“അത് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല….. “അശ്വിൻ ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു… പേരെന്തായിരുന്നു…..?
അവളുടെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അശ്വിൻ ഒന്ന് പണിപ്പെട്ടു….. അവൻ മറുപടി കൊടുക്കാൻ പറ്റിയില്ല.
സ്നേഹ അതേപറ്റി കൂടുതൽ ചോദിച്ചതും ഇല്ല..
ഒന്ന് നടന്നിട്ട് വന്നാലോ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അശ്വിൻ ചോദിച്ചു.
സ്നേഹക്കും സമ്മതം. അവൻ എഴുന്നേറ്റു നിന്ന് അവളെ നോക്കി. ബ….
അവൾ അശ്വിന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു ആ ഒരു ചെറിയ സ്പർശം പോലും അവനെ മറ്റൊരു ലോകത്തേക് കൊണ്ടുപോയിരുന്നു. അവർ ഗ്രൗണ്ടിലൂടെ നടന്നു അവൾ അവളുടെ വീടിനെ പറ്റിയും ബ്രേക്ക് അപ്പ് ആയതിന്റെ കാരണങ്ങളും അവനോട് പറഞ്ഞു അവനെ പോലും മറന്ന് അതൊക്കെ കേട്ടുകൊണ്ടിരുന്നു ഇടക്ക് അവൻ ചോദിച്ചു നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ…. അതിന് മറുപടി എന്നോണം ആദ്യം ഒരു ചെറു ചിരിയും പിന്നെ മറ്റൊരു ചോദ്യവും വന്നു അതെന്താ അങ്ങനെ ചോദിച്ചേ…..?
അശ്വിൻ:ചുമ്മാ പറയ്…..
സ്നേഹ:ഇഷ്ടപെടുന്ന ആളുടെ കൂടെ ട്രിപ്പ് പോവണം……
അശ്വിൻ ഒരു നിമിഷം വേറെ ഏതോ ലോകത്ത് എന്ന പോലെ ആയി മാറാൻ തുടങ്ങി..
ഒടുവിൽ ഒരു ചെറുചിരിയും ആയി സ്നേഹ അവളുടെ റൂമിലേക്ക് പോയി.
രാത്രി അശ്വിൻ ഉറങ്ങൻ കഴിഞ്ഞതേ ഇല്ല സ്നേഹയുമൊത്ത് മറ്റൊരു ലോകത്ത് സ്വപ്നം കണ്ടുകൊണ്ടേ ഇരുന്നു.
മൂന്നാം ദിവസം
കിച്ചൺ ഡ്യൂട്ടി ഉള്ളത് കൊണ്ട് തന്നെ അതിരാവിലെ തന്നെ അശ്വിനും വിമലും മിഥുനും കിച്ചണിൽ ഒരു ബെഞ്ചിൽ പോയി ഇരുപ്പായി അപ്പോളേക്കും സ്നേഹയും നവ്യയും ഒക്കെ അങ്ങോട്ടേക്ക് വന്നു. പിന്നീട് അവർ രാവിലത്തെ ഫുഡ് ഉണ്ടാകുന്ന തിരക്കിൽ ആയി സംഭവം ഇങ്ങനെ നടക്കുണ്ടെങ്കിലും അശ്വിന്റെ ശ്രദ്ധ സ്നേഹയിൽ ആയിരുന്നു അവൻ അവളെ സഹായിക്കാൻ തുടങ്ങി. അന്ന് രാവിലെ സ്കൂളിന്റെ പിൻവശം വൃത്തിയാക്കുന്നതിൽ സ്നേഹക്ക് ഒപ്പം വിമൽ സഹായിക്കുന്നത് അശ്വിന്റെ ഉള്ളിൽ നീരസം ഉണ്ടാക്കി അവൻ നവ്യയേ പറഞ്ഞു വിട്ട് സ്നേഹയെ സേഫ് ആക്കി. രാത്രിയിൽ ഫുഡ് കഴിച്ചുകൊണ്ടിരുന്ന അശ്വിന്റെ അടുത്തേക് സ്നേഹ വന്നു.അവന്റെ അടുത്ത് ഇരുന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.”ഒട്ടും അസൂയ ഇല്ലല്ലേ മോനെ”
“അതെന്താ” അശ്വിൻ ചോദിച്ചപ്പോൾ. സ്നേഹ അവന്റെ കാതിൽ എന്തോ പറഞ്ഞു……….
(തുടരും)
Responses (0 )