-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]

എന്റെ സ്വന്തം ദേവൂട്ടി 10 Ente Swwantham Devootty Part 10 | Author : Trollan [ Previous Part ]   അച്ഛൻ പറഞ്ഞു. “അതുപിന്നെ മോനെ. നാട്ടിൽ നാല് ആൾ അറിയണ്ടേ നിന്റെ കല്യാണം കഴിഞ്ഞു എന്ന്. അതാണ് ഒരു ചെറിയ പാർട്ടി.” “ഇതോ!”   പിന്നെ ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി. അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി. അവിടെ നിന്ന് വരുന്ന വഴി […]

0
1

എന്റെ സ്വന്തം ദേവൂട്ടി 10

Ente Swwantham Devootty Part 10 | Author : Trollan

Previous Part ]

 

അച്ഛൻ പറഞ്ഞു.

“അതുപിന്നെ മോനെ. നാട്ടിൽ നാല് ആൾ അറിയണ്ടേ നിന്റെ കല്യാണം കഴിഞ്ഞു എന്ന്. അതാണ് ഒരു ചെറിയ പാർട്ടി.”

“ഇതോ!”

 

പിന്നെ ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി. അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി.

അവിടെ നിന്ന് വരുന്ന വഴി ബ്ലോക്കിൽ പെട്ടു പോയി അതാണ് താമസിച്ചേ എന്ന് പറഞ്ഞു.

ബാക്കി ഉള്ളവർ ഫങ്ക്ഷന് വന്നവർക് ഫുഡ്‌ ഒക്കെ വിളബി കൊടുത്തു. എന്നേ യും അവളെയും കല്യാണ പാർട്ടിക്ക് പറ്റിയ വേഷം ഇടുപ്പിച്ചു. മുറ്റത്തു പണിത സ്റ്റേജിലേക് കയറ്റി.

ദേവിക യുടെയും എന്റയും പേര് ഒക്കെ എഴുതിയ ഒരു കേക്ക് വരെ അവർ മേടിച്ചു വെച്ചിട്ട് ഉണ്ട്.

ദേവിക ഇട്ടിരിക്കുന്ന റോയൽ കുർത്തി ആയിരുന്നു. അതിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. എന്റെ കസിൻ ചേച്ചിയുടെ സെലെക്ഷൻ ആയിരുന്നു ഞങ്ങൾ ഇട്ടിരിക്കുന്ന വേഷം.


കസിൻസ് ന് ഒക്കെ ദേവികയെ ഒരുപാട് ഇഷ്ടം ആയി. അവളുടെ പണ്ടത്തെ സ്വഭാവം ആയിരുന്നേൽ കംപ്ലീറ്റ് കോളം ആയേനെ. പക്ഷേ എന്റെ കൂടെ കൂടി അവൾ ആകെ മാറി പോയിരിക്കുന്നു.

നാട്ടിലെ ആളുകൾ ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഫങ്ക്ഷന്.
ദേവികയും ഞാനും ഒരിക്കലും പോലും ചിന്തിച്ചു കാണില്ല ഇങ്ങനത്തെ ഒരു സർപ്രൈസ് അമ്മയും അച്ഛനും തരും എന്ന്.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അതാ വരുന്നു രണ്ടാൾ കാവ്യാ യും മനു ചേട്ടനും. അവരെ അമ്മ വിളിച്ചിട്ട് ഉണ്ടായിരുന്നു.

കാവ്യാ ദേവികയെ കണ്ടതോടെ.

“എടി നീ ആകെ മാറി പോയാലോ.!!”

ദേവിക ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“നീയും ആകെ അങ്ങ് മാറിയല്ലോഡി .”

പിന്നെ അവര് ഞങ്ങൾക് ഗിഫ്റ്റ് തന്നു ഒരു സെൽഫി എടുത്തും.

സ്വന്തത്തിൽ തന്നെ ഒരു കസിന് ക്യാമറ ഉള്ളത് കൊണ്ട് ഞങ്ങളുടെ ഫാമിലിയിൽ എന്ത് ഇതിനും ക്യാമറ മാൻ ആയി അവൻ കാണും.

പിന്നെ കോളേജിൽ നിന്ന് ടീച്ചർന്മാർ ഒക്കെ വന്നു. പിന്നെ കൂട്ടുകാരും. ശെരിക്കും പറഞ്ഞാൽ ഞാനും ദേവികയും മടുത്തു. പക്ഷേ ദേവികക് ആ മടുപ്പ് ഒന്നും ഇല്ലായിരുന്നു.കമ്പിസ്റ്റോറീസ്.കോം ഞങ്ങളുടെ ഫാമിലിലെ എല്ലാവരെയും പരിചയപ്പെടല്ല് ആയിരുന്നു. അവർക്കും ദേവികയെ ഇഷ്ടം ആയി എന്ന് മുഖത്ത് നിന്ന് മനസിലാക്കാൻ കഴിഞ്ഞു.

അങ്ങനെ രാത്രി 11:40ആയപോഴേക്കും എല്ലാവർക്കും യാത്ര പറഞ്ഞു അയച്ച ശേഷം ഞങ്ങൾ ഫ്രീ ആയി.

അവൾ മടുത്തു വന്നു മുറിയിൽ കയറി ഒപ്പം ഞാനും.

“ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം” എന്ന് പറഞ്ഞു അവൾ ഒരു തോർത്തും നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി.


ഞാനും ആകെ മുഷിഞ്ഞു ഇരികുവല്ലേ. ഞാനും തോർത്ത്‌ എടുത്തു കോമൻ ബാത്‌റൂമിൽ പോയി കുളിച്ചു വന്നു.

ബെഡിൽ കിടന്നു.

ഈ പെണ്ണ് ഇത്‌ വരെ കുളിച്ചു കഴിഞ്ഞില്ലേ.

“എടി… ദേവൂട്ടി…”

വിളി കേട്ടാ ഉടനെ തന്നെ.

“ഇപ്പൊ ഇറങ്ങാം ഏട്ടാ.

ദേവൂട്ടി ഡ്രസ്സ് ഇടുവാ.”

“അതിന്റ ആവശ്യം ഉണ്ടോ?”

ഇത് കേട്ടത്തോടെ ദേവൂട്ടി ബാത്രൂമിന്റെ ഡോർ തുറന്നു തല ഇട്ട് നോക്കിട്ട്.

“അല്ലാ ഞാൻ വിചാരിച്ചു എന്റെ ബെഡ്‌റൂമിൽ ഹരി ഏട്ടൻ അല്ലാതെ ആരാ കയറി എന്ന്.”

പിന്നെ അവൾ തല തോർത്ത്‌ കെട്ടി വെച്ച് നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടോണ്ട് ഒരു വരവ് ഉണ്ട് ബാത്‌റൂമിൽ നിന്ന് എന്നേ നോക്കി കൊണ്ട്.

ഈ പെണ്ണിനെ എങ്ങനെ നോക്കിയാലും ഒടുക്കാത്ത ലുക്ക്‌ അല്ലോ. എന്റെ മടുപ്പ് ഒക്കെ അങ്ങ് പോയി കഴിഞ്ഞിരിക്കുന്നു.

 

അവൾ വന്നു ബെഡിൽ എന്റെ അടുത്ത് ചേർന്നിരുന്നു.

“ഏട്ടൻ എവിടെ പോയി കുളിച്ചു.”

“അടുത്ത ബാത്‌റൂമിൽ.

എന്റെ പൊണ്ടാട്ടി യുടെ നിരാട്ടു കഴിയാൻ സമയം എടുക്കും എന്ന് അറിയാം.”

“പോ ഏട്ടാ.

ഏട്ടനും കുളിക്കാൻ ഉണ്ടേൽ നമുക്ക് ഒരുമിച്ച് കയറിയാൽ പോരെ ആയിരുന്നില്ലേ.”

എന്നിട്ട് തല തോർത്തി കൊണ്ട് എന്നേ നോക്കി പറഞ്ഞു.

ഞാൻ അവളെയും കെട്ടിപിടിച്ചു എന്റെ മെത്തേക് ഇട്ട്.

“എന്താ ഏട്ടാ.

ഒരു സ്നേഹം?”

“ഇന്ന് ഞാൻ നിന്നെ എല്ലാ ഇതിലും സ്വന്തം ആക്കാൻ പോകുവാ.”

എലി പുന്നേൽ കണ്ടാ സന്തോഷം ആയിരുന്നു അവളുടെ മുഖത്ത് എനിക്ക് കാണാൻ കഴിഞ്ഞത്.

താൻ എന്തിനും തയാർ എന്നാ കിടപ്പ് ആയിരുന്നു എന്റെ ചങ്കത് കയറി എന്നേ നോക്കി കൊണ്ട്.

പിന്നെ ഞാൻ ഒന്നും നോക്കില്ല എന്റെ കണ്ണുകൾ കമ്മം എന്നാ ശക്തി കയറി തുടങ്ങി. അവളിലും.

മുഖത്തോട് നോക്കി നിന്നാ ഞങ്ങൾ പരസ്പരം ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. പിന്നെ അവളെ കൊണ്ട് ഞാൻ മറിഞ്ഞു അവൾ എന്റെ താഴെ ആയി വന്നു.

അവളുടെ കഴുതുകളിൽ ഞാൻ ചുമ്പനം കൊണ്ട് മുടി. അത് അവൾക് ഒരുപാട് ഇഷ്ടം എന്നോളണം അത് ആസ്വദിച്ചു കണ്ണ് അടച്ചു എന്നേ കെട്ടിപിടിച്ചു കിടക്കുന്നു. അവളുടെ കൈ എന്റെ നഗ്നമായ പുറം ഭാഗങ്ങളിൽ സഞ്ചരിച്ചു.

അവൾ ഇട്ടിരുന്ന നൈറ്റ്‌ ഡ്രസ്സ്‌ അവൾക് എന്തോന്ന് അലർജി പോലെ അവൾ തന്റെ ശരീരത്തെ എനിക്ക് സമർപ്പിക്കാൻ എന്നോളണം അവ ഊരി മാറ്റി.

ആദ്യം ആയി എന്നോളണം എന്റെ കൈകൾ അവളുടെ മാറിടങ്ങളെ തലോടി. ഒരു പെണ്ണ് എറ്റവും കൂടുതൽ കരുതൽ കൊടുക്കേണ്ട ശരീരഭാഗങ്ങളിൽ ഒന്ന് എന്ന് കരുതി ഞാൻ അവയെ തലോടുമ്പോൾ അവളിലെ സിൽക്കര ശബ്ദങ്ങൾ ഉണ്ടാകാനും മാറിടങ്ങൾ ഉയരുകയും ചെയ്തു.

ഞാൻ അവളുടെ മുഖത്തേക്ക് നോകുമ്പോൾ കണ്ണ് അടച്ചു എല്ലാം ആസ്വദിക്കുക ആണ് ദേവൂട്ടി.

ആദ്യം ആയി സെക്സ് എന്നാണെന്നു അനുഭവിക്കുക ആയിരുന്നു ഞങ്ങൾ.

അവളുടെ മുലകൾ ഞാൻ പോൺ വീഡീയോയിൽ കാണുന്നപോലെ വായിൽ ഇട്ട് ചപ്പാനും താലോലിക്കാനും തുടങ്ങി.

അത്‌ കഴിഞ്ഞു പതുകെ അവളുടെ പൊക്കിൾ ന്റെ അടുത്ത് എത്തിയതും എനിക്ക് മനസിലായി അവളുടെ മർമം ഇതാണെന്. അവളുടെ പൊക്കിളിൽ ഞാൻ ഉമ്മ വെകുമ്പോൾ അവൾക് ഇക്കിളി കൊണ്ട് എന്റെ തലമുടിയിൽ പിടിച്ചു അവൾ പയ്യെ പറയുന്നു ണ്ട്

“ഏട്ടാ ദേവൂട്ടിക് സഹിക്കാൻ പറ്റുന്നില്ല. ”

ഞാൻ അവളെ നോക്കിട്ട് ഒന്ന് ചിരിച്ചിട്ട്. അവൾ ഇട്ടിരുന്ന നൈറ്റ്‌ ഇടുന്ന നൈറ്റ്‌ ഡ്രസ്സ് ന്റെ പാന്റിന്റെ മുകളിൽ കൂടെ. അവളുടെ മദാക തേൻ പോയികയിൽ എന്റെ കൈ കൊണ്ട് ഒരു പിടി.

അവൾ അവളുടെ കൈ വായിൽ കൊണ്ട് പോയി മുടി ശബ്ദം ഉണ്ടാകാതെ.അവൾ റ പോലെ നടുവ് വളച്ചു.

അവൾ ഇട്ടിരുന്ന നൈറ്റ്‌ പാന്റിന്റെ കേട്ട് അഴിച് ഞാൻ പതുകെ താഴ്ത്തി.

ജീവിതത്തിൽ ആദ്യം ആയി ഞാൻ ഒരു പെണ്ണിന്റെ പൂറ് കാണാൻ പോകുകയാണ് എന്ന് അപ്പൊ തന്നെ എന്റെ തലോചോറിൽ എത്തി. ഞാൻ താഴ്ത്തി കൊണ്ട് ഇരുന്നപ്പോഴേക്കും. ദേവൂട്ടി അത്‌ വേഗം തന്നെ ഊരി.

എനിക്ക് വേണ്ടി എന്നോളണം അവളുടെ രോമ കാടുകൾ ഡ്രിം ചെയ്തു കളഞ്ഞിരിക്കുന്നു. ഇത് എപ്പോ ചെയ്തു എന്ന് ഒന്നും ഞാൻ ചോദിച്ചില്ല. ഞാൻ എന്റെ മുണ്ട് അഴിച് കളഞ്ഞു.

അത് കണ്ടോളാണം എന്ന് തോന്നുന്നു ദേവൂട്ടി കൈ കൊണ്ട് കണ്ണ് അടച്ചു. പതുകെ കൈകളുടെ വിരലിന്റെ ഇടയിലൂടെ ഒളികണ്ണ് ഇട്ട് നോക്കുന്നത് എനിക്ക് കാണാം ആയിരുന്നു. അത് കണ്ട് എനിക്ക് ചിരി ആണ് വന്നേ. പതുകെ അവൾ കൈ മാറ്റി ചിരിച്ചു.

ഒറൽ സെക്സ് ലേക്ക് കിടക്കാതെ എന്റെ കുലച്ചു നിൽക്കുന്ന കുണ്ണ അവളുടെ ഒലിപ്ച് കൊണ്ട് ഇരുന്ന പൂറിലേക് കയറ്റാൻ നോക്കി.

“ഈ ഏട്ടന് ഒന്നും അറിയില്ലേ.

അവിടെ അല്ലാ ഇവിടെ.

ഇച്ചിരി താഴെ.”

“ആദ്യം ആയിട്ട് അല്ലെ ദേവൂട്ടി.

മുൻ എക്സ്പീരിയൻസ് ഇല്ലാതെ പോയി.

ഉണ്ടേൽ ഞാൻ ഇപ്പൊ ശെരി ആക്കിയേനെ.”

പറഞ്ഞു ഞാൻ ചിരിച്ചു.

“എടാ മനുഷ്യ.

ഇനി എങ്ങാനും എക്സ്പീരിയൻസ് കിട്ടാൻ ആരുടെയും എങ്കിൽ പോയി എന്നറിഞ്ഞാൽ.

ഈ ദേവൂട്ടി ഭദ്ര കളി ആയി മറുട്ടോ.”

ഞാൻ ചിരിച്ചിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട്.

“ഈ ഹരിക്ക് ഒരു പെണ്ണ് മതി.

അത് എന്റെ ദേവൂട്ടി മാത്രം മതി എന്റെ പെണ്ണ്.”

അതും പറഞ്ഞു ഞാൻ അവളുടെ മുറിക്കി ഇരുന്ന പൂറിൽ എന്റെ കുലച്ച കുണ്ണ കയറ്റാൻ തുടങ്ങി. അവൾ ആണേൽ വേദന ഉള്ള പോലെ എന്റെ മേത്തു മുറുകെ കെട്ടിപിടിച്ചു കണ്ണ് ബലം ആയി അടച്ചു പിടിച്ചേക്കുവാ എന്റെ കാന്താരി ദേവൂട്ടി. ശബ്ദം ഉണ്ടാകാതെ ദേവൂട്ടി ഒരു കൈ കൊണ്ട് വാ അടച്ചു പിടിച്ചു കൊണ്ട് ഇരിക്കുണ്ട്.

ഞാൻ രണ്ടും കല്പിച്ചു അവളുടെ വാ ശെരിക്കും അടച്ചു പിടിച്ചു അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ. അവൾ കണ്ണ് അടച്ചു തയാർ എന്നൊള്ണം സിഗ്നൽ തന്നു. പിന്നെ ഒന്നും നോക്കിയില്ല ആഞ്ഞു തന്നെ ഒറ്റ തള്ള് എന്റെ കുണ്ണ മുഴുവൻ കയറി പോയി. അതോടെ എന്റെ ദേവൂട്ടിയുടെ കന്യകതം ഞാൻ ബെധിച്ചു ഇരിക്കുന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ചാടി ഇരിക്കുന്നു. ഞാൻ പതുകെ എന്റെ ഇടുപ്പ് അനാക്കി അടിച്ചു കൊണ്ട് ഇരുന്നു. ഞാൻ നോക്കാൻ എഴുന്നേക്കാൻ തുടങ്ങിയതും അവൾ എന്റെ മുഖത്തു രണ്ട് കൈ കൊണ്ട് പിടിച്ചിട്ട്.

“ഇപ്പൊ നോക്കണ്ട ഏട്ടാ. അവിടെ ചിത്ത യാ.”

അത് അനുസരിച്ചു വേറെ ഒന്നും അല്ലാ ചിലപ്പോൾ ഇച്ചിരി ചോര വന്നിട്ട് ഉണ്ടാകും അത്‌ കാണുമ്പോൾ ചിലപ്പോൾ അറപ്പ് തോന്നാം എന്ന് കരുതി ആകാം ദേവൂട്ടി അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായി.

എന്ത് ചെയ്യാൻ അധികം സമയം എടുത്തില്ല ഞാൻ എന്റെ ചൂട് പാൽ അവളുടെ പൂറ്റിൽ ഒഴിച്ച്. ഞാൻ തളർന്നു. ആദ്യം ആയത് കൊണ്ട് എന്നോളണം അവൾക്കും മതി ആയി അവളും മടുത്തു.

പിന്നെ അവൾ വേഗം എഴുന്നേറ്റു ടോയ്‌ലറ്റിലേക് പോയി. ഞാൻ എന്റെ കുണ്ണ യിലേക്ക് നോക്കിയപ്പോൾ ചോര ടെ അംശം ഒന്നും ഇല്ലാ. എല്ലാം അവൾ അവളുടെ തുണി വെച്ച് തുടച് ഇരിക്കുന്നു എന്ന് എനിക്ക് മനസിലായി.

ടോയ്‌ലെറ്റിൽ ടാപ് തുറന്ന് വെള്ളം പോകുന്ന ശബ്ദം കേൾകാം ആയിരുന്നു.
ഞാൻ ദേവൂട്ടി എന്ന് വിളിച്ചപ്പോൾ തന്നെ ഇപ്പൊ വരാം ഏട്ടാ എന്ന് മറുപടി തന്നു അവൾ.

അവൾ ബാത്‌റൂമിൽ നിന്ന് ഓടി വന്നു എന്റെ മെത്തേക് കയറി കിടന്നു പുതപ്പ് വെച്ച് മേൽ മുഴുവൻ മുടി എന്റെ നെഞ്ചിൽ തല ചാച്ചു കിടന്നു.

ഏതൊരു പെണ്ണും ഇഷ്ടപെടുന്ന ഒരു ഫീലിംഗ് ആണ് സെക്സ് കഴിഞ്ഞു തന്റെ ഇണയുടെ കൂടെ കിടക്കുവാ എന്നത്.

“എങ്ങനെ ഉണ്ടായിരുന്നു നമ്മുടെ ആദ്യത്തെ കളി.”

“എല്ലാം പഠിക്കുന്ന കുഞ്ഞു വാവകൾ അല്ലെ നമ്മൾ. കുറെ അറിവ് നമുക്ക് നേടണം ഏട്ടാ.”

 

ശെരിക്കും പറഞ്ഞ ഒരു സായിപ്പിന് കേരളത്തിൽ ആദ്യം ആയി വന്നിട്ട് സദ്യ എങ്ങനെ തിന്നണം എന്ന് ഉള്ള തപ്പൽ വരുന്നപോലെ ആയിരുന്നു ഞങ്ങളുടെ തുടക്കം എന്ന് അപ്പോഴേ എനികും അവൾക്കും മനസ്സലായി കഴിഞ്ഞു. മുൻപരിജയം ഇല്ലാത്ത ഞങ്ങൾക് ഇത് തന്നെ ഒരു സ്വർഗം കണ്ടപോലെ ഫീലിംഗ് ആയിരുന്നു എന്ന് വേണം പറയാൻ. അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ ലൈഗിക ജീവിതം.

“ദേവൂട്ടി…”

“എന്നാ ഏട്ടാ.”

“എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ യാത്ര യും വന്നിട്ട് ഉള്ള അമ്മയുടെയും അച്ഛന്റെയും സർപ്രൈസ്.”

“ശെരിക്കും ഞാൻ ആസ്വദിച്ചു ഏട്ടാ.

പൂ അനോഷിച്ചു പോയ എനിക്ക് ഒരു പൂകാലം ആണ് എന്റെ കണ്ണൻ തന്നേക്കുന്നത്.”

ഞാൻ ചിരിച്ചിട്ട്. അവളെ മുറുകെ കെട്ടിപിടിച്ചു പറഞ്ഞു.

“അതേ അതേ.

എനിക്കും.”

“ചീ..”


ഇച്ചിരി നേരം കിടന്നപ്പോൾ ദേവൂട്ടി തന്നെ ഒരു കാര്യം ചോദിച്ചു.

“ഏട്ടാ…”

“എന്താടി.”

“ഞാൻ ഒരു കാര്യം ചോദികം.

സത്യം മാത്രം പറയണം. എന്നേ തൊട്ട് സത്യം ചെയ്യു.”

“ഉം. എന്റെ ദേവൂട്ടി ആണേ സത്യം. സത്യം മാത്രം പറയാം.”

“എന്നാ ഏട്ടാ.

ഏട്ടന് എന്നേ ഇഷ്ടം ആയത്. സത്യം പറയണം.”

ഞാൻ ചിരിച്ചിട്ട് അവളെ നോക്കി. അവൾ ആണേൽ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ഇരിക്കുന്നു.

ഇത്രയും നാൾ അന്ന് പ്രളയ ത്തിൽ ആണ് ഇഷ്ടം തുടങ്ങിയത് എന്നല്ലേ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നത്. അത് കള്ളം ആയിരുന്നു എന്ന് ഇവൾക്ക് തോന്നി കാണും.

ഇനി മറച്ചു വെച്ചിട്ട് കാര്യം ഇല്ലാ. പറഞ്ഞേക്കം എന്ന് എന്റെ മനസ് പറഞ്ഞു.

“ദേവൂട്ടി ഞാൻ ഒരു കഥപോലെ അങ്ങ് പറയാം.”

“ആം.

ദേവൂട്ടിക് കഥ കേൾക്കുന്നത് വലിയ ഇഷ്ടം ആണ് ഏട്ടാ വേഗം പറ എന്നിട്ട് ഉറങ്ങണം .”

അവൾ എന്റെ നെഞ്ചിൽ കൈ മുട്ട് കുത്തി തടയില്ല കൈ വെച്ച് എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് ഇരുന്നു.

” തന്റെ ശത്രു നെ കാണാതെ ഇരിക്കുന്നത് എനിക്ക് കോളേജിൽ വിരസത ഉണ്ടാക്കി ഇരുന്നു. എതിരാളികൾ ഇല്ലാത്ത കോളേജ് ലൈഫ് ബോർ ആയി തുടങ്ങി.തന്നെ ഓണ സെലിബ്രേഷൻ സമയത് സഹായം തേടി വന്നാ ഒരാളെ ഞാൻ തിരിഞ്ഞു നോക്കില്ല എന്നത് എന്നേ വേട്ട അടുകയായിരുന്നു നീ പിന്നെ വരാത്തത് കണ്ടപ്പോൾ. എന്റെ അച്ഛന്റെ അടുത്ത് ആര് സഹായം ചോദിച്ചു വന്നാലും അച്ഛൻ സഹായിക്കും പക്ഷേ ഞാൻ ആ ചെയ്തത് ഒട്ടും ശെരി ആയില്ല എന്ന് എനിക്ക് മനസിൽ തോന്നി തുടങ്ങി നിന്നെ കാണാതെ ഇരുന്നപ്പോൾ.

പക്ഷേ എന്റെ ഉള്ളിലെ ആറ്റിട്യൂട് എന്നാ ഒരു സാധനം നിന്നോട് ശത്രുതാ ആക്കി തന്നെ നിർത്തിയത്. എന്റെ മനസിനെ ഒരു കല്ല് ആക്കി തന്നെ നിർത്തി.

എന്നാൽ കാവ്യാ എന്നാ മാലാഖ എന്നേ തന്റെ ശത്രുന് എന്ത് പറ്റി എന്ന് അറിയാൻ ശത്രുന്റെ നാട്ടിലേക്ക് പറഞ്ഞു വിടുന്നു.

അവിടെ ചെല്ലുമ്പോൾ നിന്റെ കല്യാണം ആണെന്ന് ഞാൻ അറിയുന്നു. സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.

തന്റെ ശത്രു ഇനി കോളേജിലേക് കാണില്ല എന്ന് ഉള്ള സന്തോഷം .

നിന്റെ പത്തനം ആരംഭിച്ചു എന്ന് ഞാൻ സന്തോഷിച്ചു. അന്ന് കെട്ടാൻ വന്നാ ചെറുക്കനെ കൂടി കണ്ടപ്പോൾ. നിന്റെ ജീവിതം കോഞ്ഞാട്ട ആയി എന്ന് ഉറപ്പിച്ചു.

 

പക്ഷെ. ”

ഇതെല്ലാം കെട്ടുകൊണ്ട് ഇരുന്ന ദേവൂട്ടി.

“പക്ഷേ!!!!”

“പ്രണയം തോന്നാൻ അധികം നിമിഷം ഒന്നും വേണ്ടാ എന്ന് ആരോ പറഞ്ഞത് സത്യം എന്നോളണം. നിന്നെ ആ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ മനസിലെ ശത്രു വിനോട് ഒരു പ്രണയം ഉദിച്ചു. പക്ഷേ കല്യാണം കഴിക്കാൻ പോകുന്ന നീ.

പിന്നെ ആ ചിന്തയിൽ നിന്ന് ഞാൻ മാറി ആളുകൾ ഉള്ള സ്ഥലത് നിന്ന്.

പക്ഷേ നീ മണ്ഡവത്തിലേക് പോകുമ്പോൾ എന്റെ മനസ് മൊത്തം ഇളക്കി മറിയുകയായിരുന്നു. ഒരു യുദ്ധം ആയിരുന്നു എന്റെ മനസ്സിൽ. നിന്നെ സ്വന്തം ആക്കണം എന്നും നിന്നെ ആ ദുരന്തത്തിലേക്ക് എറിഞ്ഞിട്ട് പോകണം എന്ന് ഉള്ള രണ്ട് ഇതിൽ കെടന്നു യുദ്ധം ആയിരുന്നു.

ഒരു ദിർക ശ്വസം വിട്ട് കണ്ണ് തുറക്കുമ്പോൾ എന്റെ നേരെ ഓടി വരുന്ന
ദേവൂട്ടിയെ ആയിരുന്നു.

പിന്നെ നടന്നത് എന്നെക്കാൾ കൂടുതൽ ദേവൂട്ടിക് അറിയാല്ലോ.

അപ്പൊ ശെരി ഗുഡ് നൈറ്റ്‌ കിടന്നു ഉറങ്ങാടി.”

“ബാക്കി കൂടി പറ ഹരിയേട്ടാ.”

“ഈ പെണ്ണ് ഇന്ന് എന്നേ ഉറക്കില്ല എന്ന് തിന്നുന്നല്ലോ.

ഒരു പക്ഷേ എനിക്ക് അവിടെ നിന്ന് രക്ഷപെടാൻ ഒരുപാട് ബുദ്ധി ഉദിച്ചതാ.

പോലീസ് നെ വിളിച്ചോ അല്ലാ എന്റെ അച്ഛനെ വിളിച്ചൽ മതിയായിരുന്നു. നിന്റെ നാട്ടുകാർ മൊത്തം വിചാരിച്ചാൽ പോലും എന്നേ കൊണ്ട് കെട്ടിക്കാൻ കഴിയില്ലായിരുന്നു.

പക്ഷേ നിന്റെ ആ പിടുത്തം കൈയിൽ ഒരു നിമിഷം ഞാൻ അങ്ങ് കിഴടങ്ങി പോയി. പിന്നെ നിന്നെ കെട്ടാൻ നേരം എന്റെ കൈ വിറക്കുക ആയിരുന്നു. ശത്രു ന് എന്ത് പറ്റി എന്ന് അനോഷിക്കാൻ പോയ ആൾ ഇപ്പൊ ശത്രു നെ ഭാര്യ ആക്കുന്നു.

അതും ഒരു കല്യാണം കഴിക്കുന്നു. അച്ഛനോ അമ്മയോ അറിഞ്ഞാൽ. അവർക്ക് ഇഷ്ടം ആയിലെ. Tv യിൽ വാർത്ത കൾ ഒക്കെ കേൾക്കുന്നപോലെ നിന്നെ അവർ അപയപെടുത്തിയല്ലോ എന്ന് ഞാൻ ഭയന്നു. ഒപ്പം എന്റെ മനസിലെ നിന്നോട് ഉള്ള വിരോധം കെട്ടിക്കഴിഞ്ഞതോടെ വീണ്ടും ഉണരാൻ തുടങ്ങി.

അന്ന് തിരിച്ചു വരുമ്പോൾ ഞാൻ എന്തൊരു കുറ്റങ്ങളും ഞാൻ പറയാൻ പോലും ആഗ്രഹിക്കാത്ത വാക്കുകൾ നിന്റെ നേരെ ഞാൻ പ്രയോഗിച്ച്.

ഒപ്പം ഭയം എന്നാ ഒരു ഇത് എന്നേ വേട്ട അടി.

ട്രിപ്പ്‌ പോയവൻ പെണ്ണിനെ കൊണ്ട് വന്നേക്കുന്നു എന്ന് അറിഞ്ഞാൽ നിന്നെ ഇല്ലാതെ ആകുമോ എന്ന് ഞാൻ പേടിച്ചു. കാരണം ഒന്നും അല്ലാ ഒറ്റ മകൻ അവർ ആഗ്രഹിക്കാത്ത ഒരു സാമ്പത് പോലും ഇല്ലാത്ത നിന്നെയും കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നാൽ എന്താകും എന്ന് ഞാൻ ഊഹിച്ചു.

പക്ഷേ നീ എന്റെ വണ്ടിയിൽ നിന്ന് ഇറങ്ങി പോയി. അത് ഒരു പക്ഷേ എനിക്ക് ആശുവസം ആയി.

പിന്നീട് കോളേജിൽ ഒക്കെ വരുമ്പോൾ നിന്റെ സ്വഭാവം ഒക്കെ ആകെ മാറി. എനിക്ക് പതിയെ പതിയെ ഇഷ്ടം ആയി തുടങ്ങി. അന്ന് നിന്നോട് കാറിൽ ഇരുന്നു പറഞ്ഞത് എല്ലാം എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറുകയായിരുന്നു. നിന്റെ സ്വഭാവം എനിക്ക് ഇഷ്ടം ആയി തുടങ്ങി.

വേറെ ഒന്നും അല്ലാ ഒരിക്കൽ പോലും നീ എന്റെ ഭാര്യ ആണെന്ന് ഉള്ള ഇത് എന്റെ അടുത്ത് കാണിക്കുകയും ചെയ്തില്ല. എന്റെ വീട്ടിലേക് ഇടിച്ചു കയറി ഇല്ലാ.

അതും ഒന്നും അല്ലാ എനിക്ക് നിന്നോട് ഇഷ്ടം ആകാൻ കാരണം. എന്നെ സ്നേഹിച്ചവർ എല്ലാം എന്റെ പൈസ കണ്ടിട്ട് ആയിരുന്നു. എന്നാൽ നീ കാവ്യാ വഴി എന്നേ കണ്ട്രോൾ ചെയുന്നു ഉണ്ടെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരുന്നു. കാവ്യാ തന്നെ പലപ്പോഴും അത് എന്നോട് സൂചിപ്പിച്ചു.

പക്ഷേ പ്രളയ സമയത്ത് ഞാൻ വിചാരിച്ചത് നീ നാട്ടിലേക്ക് പോയി കാണും എന്നായിരുന്നു.

പക്ഷേ രാത്രി എനിക്ക് എന്തോപോലെ ആയി. നീ നാട്ടിലേക്ക് പോകുമോ എന്നുള്ള ഒരു ചോദ്യം ഡൌട്ട് ആയി എന്റെ ഉറക്കത്തെ കളഞ്ഞു. അനോഷിക്കാൻ നോക്കിയപ്പോൾ നിന്റെ ഫോൺ നമ്പർ ഇല്ലാ. പിന്നെ നമ്പർ സങ്കടിപ്പിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫ്‌ എന്ന്. പിന്നെ അനോഷിക്കാൻ ഇറങ്ങി ആ കൊടും മഴയത്തു ഞാൻ ക്യാമ്പുകൾ കയറി ഇറങ്ങി അനോഷിച്ചു പക്ഷേ നിന്നെ കണ്ടില്ല. എന്റെ ഹൃദയം ഇടിക്കൽ കുടുകയാണ് ചെയ്തേ ഓരോ ക്യാമ്പ് ഉം കയറി ഇറങ്ങും ന്തോറും.


അവസാനം നിന്റെ അടുത്തേക് പോകാൻ നേരം പോലീസ് കാരും എല്ലാം തടഞ്ഞു. പിന്നെ വേറെ വഴി ചെന്ന്. തീരുമാനം എടുക്കാൻ ഞാൻ വെയിറ്റ് ചെയ്തു.

വെള്ളത്തിന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ ഞാൻ ഭയന്നിരുന്നു. ഇന്നേവരെ കാണാത്ത ഒരു ദുരന്തം മുന്നിൽ പുണ്ട് വിളയാടുന്നു.

തിരിച്ചു മടങ്ങാൻ ബൈക്ക് സ്റ്റാർട്ട്‌ ഒക്കെ ചെയ്തപ്പോൾ.

ഒരു പക്ഷേ നീ അവിടെ കുടുങ്ങി കിടക്കുന്നുണ്ടേൽ. ചിലപ്പോൾ നിന്റെ ജീവന് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ ഒരു പക്ഷേ എനിക്ക് പിന്നീട് ജീവിക്കാൻ സാധിക്കില്ല എന്ന് മനസിലായി. രണ്ടും കല്പിച്ചു ആയിരുന്നു ഞാൻ അങ്ങോട്ട് വന്നത്.

പിന്നീട് നിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ. മരിക്കുവാണേൽ ഒരുമിച്ച് എന്ന് ആ ഒറ്റ ഡയലോഗ് ആയിരുന്നടി എന്റെ കല്ലായിരുന്ന മനസ്സ് തകർത്തു കളഞ്ഞേ.

അതായിരുന്നു നിന്നെ വീട്ടിലേക് കൊണ്ട് പോയത്.

പക്ഷേ എന്റെ എല്ലാ കണക് കൂട്ടാലും തെറ്റിച്ചത് എന്റെ അമ്മ ആയിരുന്നു.

നിന്നെ വേണം എന്നുള്ള വാശി ആയിരുന്നു അമ്മക്ക്.

അത്‌ കൂടി ആയതോടെ പിന്നെ ഈ ഹരിക്ക് എന്ത് വേണം. ”

“ഒരു പക്ഷേ ഏട്ടാ അമ്മക്കും അച്ഛനും ഇഷ്ടം അല്ലായിരുന്നെല്ലോ.”

“നീ മാത്രം ആയേനെ എന്റെ ലൈഫിൽ.

ഒരു പക്ഷേ അവരെ ഞാൻ ഉപേക്ഷിച് നിന്റെ കൂടെ ജീവിക്കും എന്നുള്ള ഒരു വാശി എനിക്ക് വന്നു ചേർന്നിരുന്നു.”

“അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ.”

“ഇപ്പൊ എന്താടി പ്രശ്നം.

നമുക്ക് എല്ലാവരും ഉണ്ടല്ലോ.

എടി സമയം ദേ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ.”


“ഉം.”

അവൾ എന്റെ നെഞ്ചിലേക് തല വെച്ച് കിടന്നു അവളെ കെട്ടിപിടിച്ചു ഞാനും ഉറക്കത്തിലേക് പോയി.

 

രാവിലെ അമ്മയുടെ കതകിൽ തട്ട് കേട്ട് ആണ് ഞാൻ ഉണർന്നത്. ദേവികയെ നോക്കിയപ്പോൾ അവൾ എന്നേ കെട്ടിപിടിച്ചു കിടന്നു ഉറക്കത്തിൽ ആണ്. അതും പുതപ്പിന്റെ അടിയിൽ ഒന്നും ഇല്ലാ ഞങ്ങൾക് രണ്ട് ആൾക്കും.

ഞാൻ കൈ വീടിപ്പിച്ചു അവളുടെ ഉറക്കം കളയാതെ എഴുന്നേറ്റു. മുണ്ട് ഉടുത്തു. എന്നിട്ട് അവളെ പുതപ്പ് വെച്ച് മുടിയാ ശേഷം. അമ്മയുടെ വിളി കേട്ട് ഞാൻ കതക് തുറന്നു.

“എന്താടാ ദേവൂ നെ കണ്ടില്ലല്ലോ സമയം 9മണി കഴിഞ്ഞു .”

“അത്‌ അമ്മേ ഇന്നലെ അവൾക് ക്ഷീണം ഉണ്ട്. താമസിച്ചു കിടന്ന കാരണം ഉറക്കം ഞങ്ങൾക് ശെരി ആയില്ലായിരുന്നു.”

“ആ

ഞാൻ നിങ്ങളെ കാണാതെ ഇരുന്നപ്പോൾ വിളിച്ചതാ.

എഴുന്നേക്കുമ്പോൾ വാ.”

അമ്മ അത്‌ പറഞ്ഞു പോയി.

ഞാൻ കതക് അടച്ചു ദേവൂട്ടീടെ അടുത്തേക് ചെന്ന്.

ആൾ നല്ല ഉറക്കത്തിൽ ആണ്. എന്ത് ക്യൂട്ട് ഫേസ് ആണ് ദേവൂട്ടിയുടെ അവളുടെ മുഖത്തു നോക്കി കൊണ്ട് ഇരുന്നു. പിന്നെ അവളുടെ മുടി എടുത്തു മിശ പോലെ അവളുടെ ചുണ്ടിന്റെയും മുക്കിന്റെയും ഇടക്ക് വെച്ച്.

അത് കണ്ടു എനിക്ക് ചിരിയ വന്നേ. ദേവൂട്ടി ആണേൽ നല്ല ഉറക്കം ആണ്. ജനലിൽ ഇട്ടാ കർട്ടൻ ഞാൻ മാറ്റി. സൂര്യ പ്രകാശം അവളെ ഉണർത്തട്ടെ എന്ന് വെച്ച്. ആ വെളിച്ചത്തിൽ അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി എന്റെ കണ്ണിൽ.

ദേവൂട്ടി ടെ കൈ ഞാൻ അടുത്ത് ഉണ്ടോ എന്ന് നോക്കുന്നത് കണ്ട്. പതുകെ കണ്ണ് തുറന്നു അവൾ.

“ഗുഡ് മോർണിംഗ് ദേവൂട്ടി.”

“ഗുഡ് മോർണിംഗ് ഏട്ടാ.”

എന്ന് അവൾ ഉറക്ക ചടവോടെ പറഞ്ഞു.

എഴുന്നേറ്റു. അപ്പോഴാണ് ഉള്ളിൽ ഒന്നും ഇല്ലാ എന്നുള്ള ബോധ്യം വന്നേ. അപ്പൊ തന്നെ അവൾ പുതപ്പ് എടുത്തു മൂടി.

“അയ്യോ സമയം എത്ര ആയി?

ഇന്ന് എന്നേ അമ്മ വഴക്ക് പറയും.”

ഞാൻ ചിരിച്ചിട്ട്.

ഫോൺ എടുത്തു കാണിച്ചു കൊടുത്തു.

“സമയം 10മണി ആയി.

അമ്മ വന്നു വിളിച്ചായിരുന്നു ദേവൂ എഴുന്നേറ്റ് ഇല്ലേ എന്ന്.”

“അയ്യോ…”

“ഞാൻ പറഞ്ഞു ക്ഷീണം കാരണം ഉറങ്ങുവാ എന്ന്.”

അവൾ പുതപ്പ് എടുത്തു ഉടുത്തു. അപ്പൊ തന്നെ ഞാൻ ചോദിച്ചു.

“എന്തിനടി പുതപ്പ് ഇന്നലെ രാത്രി നിന്റെ എല്ലാം ഞാൻ കണ്ടത് അല്ലെ.”

അവൾ ചിരിച്ചിട്ട്.

“മദ്യവും പെണ്ണും രുചിച് അറിഞ്ഞാൽ പിന്നെ ഏട്ടൻ വീടില്ല എന്ന് എനിക്ക് അറിയാം.”

“ഓഹോ.

നീ എന്റെ കൂട്ടുകെട്ട് കൂടി നിരോധ്ച്ചില്ലേ. പിന്നെ ആകെ ഉള്ളത് നീയാ.”

അവൾ ചിരിച്ചിട്ട്.

“ആര് പറഞ്ഞു കുടി നിർത്തിച്ചു എന്ന്.

എന്റെ ഏട്ടന് കമ്പനി ആയി ഞാൻ ഇല്ലേ. ടച്ചിങ്‌സ് മാത്രം തന്നാൽ മതി.

എന്റെ കാൺട്രോളിൽ ഏട്ടൻ കുടിക്കുന്നതിലെ എനിക്ക് ഒരു കുഴപ്പവും ഇല്ലാ. അല്ലാതെ എങ്ങാനും കുടിച്ചാൽ. ഈ ദേവൂട്ടി ടെ പണ്ടത്തെ സ്വഭാവം എടുക്കും.”

“അതു മതി എന്റെ ദേവൂട്ടി കമ്പനി തന്നാൽ മതി.”

“പക്ഷേ എനിക്ക് തോന്നണം.”

എന്ന് പറഞ്ഞു അവൾ ഒരു നൈറ്റി എടുത്തു കൊണ്ട് ടോയ്‌ലെറ്റിൽ കയറി.

ഇവളെ അന്ന് ഞാൻ വിട്ട് കളഞ്ഞിരുന്നേൽ ഒരു പക്ഷേ എനിക്ക് വലിയ നഷ്ടം ആയേനെ.

അവൾ ആണേൽ കുളി ഒക്കെ കഴിഞ്ഞു അടുക്കളയിലേക് കയറും.

ഞാൻ നേരെ പുറത്തേക് ഇറങ്ങി പല്ല് ഒക്കെ തേച്ച് കോമൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.

ഇന്നലെ രാത്രി കാണിച്ചു കൂട്ടിയത് ഒക്കെ ഓർത്ത് ചിരിച്ചു ഞാൻ.

എന്തായാലും സെക്സ് എഡ്യൂക്കേഷൻ കിട്ടാത്തത് അവൾക്കും എനിക്കും വലിയ പ്രശ്നം ആണെന്ന് എനിക്ക് മനസിലായി.

അത് പഠിച്ചിട്ടേ ഇനി എന്തും ഉള്ള് എന്ന് ഞാൻ ശബ്‌ധം ചെയ്തു. ഓടിക്കാൻ വണ്ടി കിട്ടിട്ട് ഡ്രൈവിംഗ് അറിയില്ല എന്ന് പറഞ്ഞ അവസ്ഥ ആയി പോയി. മൊബൈൽ കാണുന്ന പ്രോൺ വീഡിയോകൾ ആണ് ഇച്ചിരി എങ്കിലും ഞങ്ങൾക് സുഖം എങ്ങനെ ഒക്കെ ആണ് കിട്ടുന്നെ എന്ന് മനസിലാക്കി തന്നത്.

ദേവൂട്ടി ആണേൽ ഞാൻ എന്താ കാണിക്കുന്നേ എന്ന് നോക്കി കൊണ്ട് ഇരിക്കുന്നു. അവൾ ആണേൽ ഈ കോപ്പിലെ വീഡിയോസ് കണ്ടിട്ട് ഇല്ലാന്ന്.പക്ഷേ അതിലുള്ളത് ഒക്കെ കൂട്ടുകാരികൾ പറഞ്ഞു തരുന്ന അറിവേ ആ പൊട്ടി പെണ്ണിന് ഉള്ള്. പഠിപ്പി ആണേലും ഇതിൽ ഒന്നും വലിയ അറിവ് ഇല്ലാ എല്ലാം പഠിച്ചിട്ട് വേണം.

എനിക്ക് പിന്നെ തുണ്ട് വീഡീയോകൾ കണ്ടു അറിവ് കൂടി പോയി. പക്ഷേ സ്വന്തം റിസ്ക്ൽ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട്. എന്തായാലും തുടക്കം അല്ലെ. ടൈം കിടക്കുവല്ലേ എന്ന് ഓർത്ത്.

അപ്പോഴേക്കും ദേവൂട്ടി അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറി പക്ഷേ അമ്മ എല്ലാം സെറ്റ് ആക്കി ഇരുന്നു. ഞങ്ങൾക് ഫുഡ്‌ എടുത്തു തന്നു.

അമ്മ ആണേൽ ദേവൂട്ടി വന്നതോടെ അവളെ നോക്കൽ ആയി. അവൾ ആണെലോ എന്നേ നോക്കലും.

പക്ഷേ എനിക്ക് അതിൽ ഒരു ഇത്‌ ഇല്ലായിരുന്നു. കാരണം അവൾക് ഒരു അമ്മയുടെ സ്നേഹം കിട്ടിട്ട് ഇല്ലാ. അത് എന്റെ അമ്മായിലൂടെ തന്നെ കിട്ടിക്കോട്ടെ എന്നായിരുന്നു എന്റെ ഇതും.

ആ പെണ്ണിന് ഇപ്പൊ എന്നേ ജീവന്റെ ജീവൻ ആണ്. ഏത് നേരവും എന്റെ ഒപ്പം അല്ലേൽ അമ്മയുടെ കൂടെ ആണ്.

സൺ‌ഡേ ആയത് കൊണ്ട്

ഞങ്ങൾ ഒരുമിച്ച് ഇരുന്നു കോളേജ് വർക്ക്‌ ഒക്കെ തീർത്തു. റെക്കോർഡ് ഒക്കെ എഴുതി കംപ്ലീറ്റ് ചെയ്തു. പിന്നെ പടുത്തവും ആയിരുന്നു. അവളുടെ വായന കേട്ട് ഞാൻ പഠിച്ചു പോയി. അതേ രീതിയിൽ ആണ് പടുത്തം.

അവൾ മെക്കാനിസം ഒക്കെ എഴുതി പഠിക്കുന്ന കണ്ട് ഞാനും പഠിച്ചു. എന്റെ മടിയിൽ കിടന്നൊക്കെ ആണ് പെണ്ണ് പഠിക്കുന്നെ. അമ്മ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ ഒറ്റ ഓട്ടം ആണ് അമ്മയുടെ അടുത്തേക്.

ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചു. അങ്ങനെ അന്ന് വൈകുന്നേരം കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു.

“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”

“എന്തോന്ന്?”

“പീരീഡ് അവറായി ഏട്ടാ.”

“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”

“വേണ്ടാ ഏട്ടാ.

എന്നേ പൊത്തിപിടിച്ചു കിടന്നാൽ മതി.

വേറെ ഒന്നിനും ദേവൂട്ടിക് പറ്റില്ല ന്നെ.”

എന്ന് ഒരു സങ്കട ഭാവത്തോടെ പറഞ്ഞപ്പോൾ അപ്പൊ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്നു എനിക്ക് മനസിലാക്കി എടുക്കാൻ കഴിഞ്ഞു ദേവൂട്ടിയുടെ മുഖത്ത് നിന്ന്.

“ഉം.

എനിക്ക് ഒന്നും അറിയില്ലാട്ടോ ദേവൂട്ടി ഇതിനെ കുറച്ചു.”

“ആം ”

“അപ്പൊ നാളെ കോളേജ്.”

“അതൊക്കെ ദേവൂട്ടി മാനേജ്‍ ചെയ്തോളാം.”

“എന്നാ എന്റെ ദേവൂട്ടി വാ വന്നു കിടക്കു.”

അവൾ ബെഡിൽ ചാരി ഇരിക്കുന്ന എന്റെ മടിയിലേക് ചാരി ഇരുന്നു.

അവൾ എന്റെ ഫോണിൽ കാവ്യാ വിളിച്ചു വിശേഷം ഒക്കെ തിരക്കി.

കാവ്യാ ടെ അമ്മായിഅമ്മ ഇപ്പൊ അവളോട് മിണ്ടാനും സഹായിക്കാനും തുടങ്ങി. മനു ചേട്ടൻ ഒറ്റ മകൻ ആയത് കൊണ്ടും മകൻ ചിലപ്പോൾ അവളെ കൊണ്ട് ഇറങ്ങി പോയാലോ എന്നുള്ള പേടി കൊണ്ടും ആകാം അമ്മയി അമ്മ യും അവളോട് ഇണങ്ങി തുടങ്ങി. മനു ചേട്ടൻ ഇപ്പൊ സ്ട്രോങ്ങ്‌ ആണ് അതുകൊണ്ട് കാവ്യാക് ഒരു പ്രശ്നം ഇല്ലാ. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഒരു മെസ്സേജ് മതി ഞാനും ദേവികയും അവിടെ എത്തും എന്ന് അവൾക്കും മനു ഏട്ടനും വാക് കൊടുത്തേക്കുന്നത് ആണ് .

പിന്നെ ഫോൺ ഓഫ്‌ ചെയ്തു ടേബിളിലേക്കു ഇട്ട്.

പിന്നെ എനിക്ക് ദേവൂട്ടി ആയി വഴക്ക് ഇടാനും ഉള്ള ടൈം ആയിരുന്നു. അവളുടെ കുശുമ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം
ആണ്.

എനിക്ക് ഇണങ്ങാനും പിണങ്ങനും ദൈവം തന്നാ നിധി ആയിരുന്നു അവൾ.

ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു എന്നേ തന്നെ നോക്കി കൊണ്ട് കിടക്കും.

അമ്മയും അച്ഛനും കൂട്ടുകാർ പോലും എന്റെ വാക്കുകളും ഒന്നും കേൾക്കാതെ ഒന്ന് പോടാ എന്ന് പറഞ്ഞു ഇതൊകെ മണ്ടത്തരം ആണെന്ന് പറഞ്ഞു തള്ളികളഞ്ഞു അവർ അവരുടെ പണി നോക്കി പോകും.

പക്ഷേ ദേവൂട്ടി ഞാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി കേട്ട് ഇരിക്കുകയും അവൾ സംശയങ്ങൾ ചോദിക്കുകയും വാക് തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും അതൊക്കെ ഞങ്ങൾ ഇഷ്ടപ്പെട്ടു. കിടക്കാൻ നേരം അവൾ എന്നേ പൊത്തിപിടിച്ചു ഉറങ്ങും. ഉറങ്ങാൻ നേരം ദേവൂട്ടി ഉള്ളിൽ ഇട്ടിരുന്നത് ഒക്കെ മാറ്റി. വേറെ ഒന്നിനും അല്ലാ എന്റെ കൈ എപ്പോഴും അവളുടെ നെഞ്ചിൽ തന്നെ വേണം. അത്‌ പിടിച്ചു കൊണ്ടേ അവൾ ഉറങ്ങുള്ളൂ.

ഞാൻ എന്തൊ കുഞ്ഞി കൊച്ചിനെ പോലെ ആണ് അവൾ എന്നേ പിടിച്ചു കൊണ്ട് കിടക്കുന്നെ.

അവൾക് പീരീഡ്‌സ് ആയി പോയി ഇല്ലേ പെണിന്റെ ഉറക്കം ഇന്നല്ലാത്തോടെ ഞാൻ അങ്ങ് എടുത്തതാ. പിന്നെ പെണിന്റെ സമ്മതം ഇല്ലാതെ ചെയുന്നത് എനിക്ക് ഇഷ്ടവും അല്ലാ. ഇവൾ ആണെങ്കിലോ ഇന്നാ പിടിച്ചോ എന്നാ മട്ടിൽ ആണ്.

അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.

രാവിലെ ദേവൂട്ടി എന്നേ ആട്ടി വിളിച്ചു.

“ഏട്ടാ.. ഏട്ടാ…

എഴുന്നേക്.”

“എന്താടി ”

“എനിക്ക് പിരീഡ് ആയി ഏട്ടൻ പോയി ഒരു വിസ്പർ വാങ്ങി കൊണ്ട് വാ.

ദേവൂട്ടിയുടെ കൈയിൽ ഇല്ലാ.”

ഇന്നലെ കണ്ടപോലെ ആയിരുന്നില്ല ദേവൂട്ടി അവൾക് വയ്യാതെ ആയിരിക്കുന്നു. ആ സന്തോഷം നിറഞ്ഞിരിക്കുന്ന മുഖത്തിൽ അവൾ അത് വരുത്താൻ കഷ്ടപെടുന്നുണ്ട് എന്ന് മനസിലായി.

പിന്നെ ഒന്നും നോക്കി ഇല്ലാ ചാടി എഴുന്നേറ്റു. മുണ്ട് ഒന്നുടെ അഴിച് ഉടുത്തു ശേഷം ഒരു ടി ഷർട്ട് ഇട്ട് പേഴ്‌സ് എടുത്തു കൊണ്ട് വേഗം പോയി ബൈക്ക് എടുത്തു അടുത്ത് ഉള്ള മെഡിക്കൽ ഷോപ്പിൽ പോയി സാധനം വാങ്ങി കൊണ്ട് വന്നു അവൾക് കൊടുത്തു. അവൾ അതും വാങ്ങി ബാത്‌റൂമിൽ പോയി.

കോളേജിൽ പോകാൻ നേരം അമ്മ.

“ഡാ ഇന്ന് നിങ്ങൾ ബൈക്ക് നും ബസിനും പോകണ്ട മുറ്റത്ത് കാർ കിടക്കുന്നില്ലേ അതിൽ പോയാൽ മതി. എന്റെ ദേവൂന് വയ്യാതെ ഇരികുമ്പോൾ ബൈക്കിന് ഒന്നും പോകണ്ടാ.”

ഞാൻ തല ആട്ടി അവളെയും കൊണ്ട് കാറിൽ കോളേജിൽ പോയി.

എന്നത്തെ പോലെ കോളേജ് ൽ ആ ദിവസവും കടന്നു പോയി.

ആ ആഴ്ച മൊത്തം ആകെ ശോകം ആയിരുന്നു എനിക്ക്. പക്ഷേ അവൾക് ആ ദിവസങ്ങൾ എന്റെ കൂടെ കഴിയുന്നത് ഒരുപാട് ഇഷ്ടം ആയി.പറ്റില്ലെങ്കിലും എന്റെ കൂടെ ചിലവഴിക്കാൻ അവൾക് കഴിയും ആയിരുന്നു ഒപ്പം എന്റെ കെയറിങ്ങും അവൾക് ഒരുപാട് ഇഷ്ടം ആയി.

കാവ്യാ അവളുടെ മനു ഏട്ടന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കുവാ. അതിന്റ എഫക്ട് അവളുടെ ക്ലാസ്സ്‌ ടെസ്റ്റുകളിൽ ഞങ്ങൾക് അറിയാം ആയിരുന്നു.

അങ്ങനെ ആ നശിച്ച ദിവസങ്ങൾ കഴിഞ്ഞു പോയി. അവളുടെ മുഖത്ത് സന്തോഷം വീണ്ടും ഉടലെടുക്കാൻ തുടങ്ങി ഇരിക്കുന്നു.

അമ്മയുടെ മരുമകൾ ഒരു കുറവും വരുത്താതെ ആയിരുന്നു അമ്മ അവളെ നോക്കിരുന്നത്.

അങ്ങനെ അതെല്ലാം കഴിഞ്ഞു അമ്മയുടെ അല്ലാ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഒരുമിച്ച് പോയി. അമ്മയുടെ ഒരു ഇത് ഉണ്ടായിരുന്നു ഇവളെ ഇവൻ വീട്ടിലേക് കൊണ്ട് വന്നാൽ ഒരു വിളക്ക് അങ്ങ് കൊടുത്തേക്കം എന്ന്. അതിന് ഒരു മടിയും കാണിച്ചില്ല അപ്പന്റെ പൈസ അല്ലാ നല്ല ഒന്നന്ദരം വില കൂടിയ ഒരു വിളക് മേടിച്ചു കൊടുത്തു.

“അമ്മേ ഇത്രയും വില ഉള്ളത് വാങ്ങി കൊടുക്കാനായിരുന്നോ.”

“എന്റെ മോളുടെ അത്രേ വില ഒന്നും ഈ വിളക്കിന് ഇല്ലാ.”

എന്ന് പറഞ്ഞു അമ്മ ഒറ്റ ഡയലോഗിൽ തീർത്തു.

അങ്ങനെ ആ ദിവസം രാത്രി ആയി.

ദേവൂട്ടി എന്റെ ഒപ്പം കിടന്നു. അതും ഇന്ന് എന്നേ എന്ത് വീണെങ്കിലും ചെയ്തോ എന്നാ മട്ടിൽ ഒരു നൈറ്റി ഇട്ടോണ്ട് ആണ് കിടന്നേ.

പിന്നെ ഞാൻ ഒന്നും നോക്കില്ല. കുറുക്കന്റെ മുമ്പിൽ ഒരു പിട കോഴി പെട്ടാൽ എങ്ങനെ ഉണ്ട് അതേ പോലെ ആയിരുന്നു ഞാൻ.

നിന്റെ ഉറക്കം എല്ലാം ഞാൻ എന്നെത്തെക്കും ആയി എടുത്ത മട്ടിലിൽ. അവളുടെ നൈറ്റി തല വഴി ഊരി.

പെണ്ണിനെ ഞാൻ എന്റെ കമ്മാ കാണുകളിൽ കൂടി ഞാൻ കണ്ടു. ദേവൂട്ടി അവൾ എന്നേ മോഹിപ്പിക്കുന്ന രീതിയിൽ എന്നേ വാശികരിച്ചു. പിന്നെ ഒന്നും നോക്കില്ല അവളുടെ ചുണ്ടുകൾ ചപ്പി വലിച്ച്. മുലകളെ കശക്കി. അപ്പോൾ അവൾ പറഞ്ഞു.

“ഏട്ടാ ദേവൂട്ടിക്…”

“ദേവൂട്ടിക് ”

“ദേവൂട്ടി ശബ്ദം ഉണ്ടാകും.”

“കുഴപ്പം ഇല്ലാ. ഞാൻ നോക്കിക്കോളാം.”

അവളുടെ വാ അവൾ തന്നെ അടച്ചു പിടിച്ചു. അവളുടെ മുലകൾ എനിക്ക് കളിക്കാൻ ഇഷ്ടം ആയി. നല്ല ഭംഗി ഉള്ള മുലകൾ. അതിന് ഭംഗി എന്നോളണം ഒരു ചെറിയ മറുക് അവളുടെ മുലയിൽ ഉണ്ട്.

പെണ്ണിന് അവളുടെ മുലകളെ താല്ലോല്ലിക്കുന്നത് ഒരുപാട് ഇഷ്ടം ആണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ആയി അവളെ മൂഡ് കയറ്റി സീൽ പൊട്ടിച്ചപ്പോഴേ എനിക്ക് മനസിലായി. പിന്നെ ഒന്നും നോക്കില്ല അവളുടെ മദാക പൂറിലേക് ചെന്നു. അവളെ ഒന്ന് നോക്കി അവൾ ആണേൽ എല്ലാം ആസ്വദിച്ചു ബെഡിൽ കിടക്കുന്നു. പിന്നെ ഒന്നും നോക്കില്ല അവളുടെ പൂറിൽ ഞാൻ നാക് കൊണ്ട് വീണ വായിച്ചു. അവൾക് താങ്ങാവുന്നതിനേക്കാൾ അപ്പുറം ആയിരുന്നു. ആദ്യം ആയി എന്നോളണം അവൾ എന്റെ തലമുടിയിൽ പിടിച്ചു വലിച്ചു. വേണ്ടാ ഏട്ടാ… വേണ്ടാ ഏട്ടാ.. അവിടെ ചിത്തയാ എന്ന് പറഞ്ഞു.
പക്ഷേ ഞാൻ അതൊന്നും കേറ്റില്ല. അവൾ അത് ആസ്വദിച്ചു തുടങ്ങി. പിന്നെ എഴുന്നേറ്റു എന്റെ കുലച്ചു നില്ക്ന്നാ കുണ്ണ എടുത്തു അവളുടെ പൂറിൽ ഞാൻ പതുകെ തള്ളി കയറ്റി അടിക്കാൻ തുടങ്ങി. അന്ന് കയറ്റിയാ അതിനേക്കാൾ സുഖം ഇന്ന് എനിക്ക് അനുഭവപെട്ടു. കുറച്ചു നേരം അടിച്ച ശേഷം. അവൾ എന്റെ മുകളിൽ കയറി ഇരുന്നു അടിക്കാൻ തുടങ്ങി. ഇതൊക്കെ എങ്ങനെ ഇവൾ പഠിച്ചു എന്ന് മനസിൽ ആലോചിച്ചപ്പോഴേക്കും ദേവിക പറഞ്ഞു.

“ഞാൻ എല്ലാം കാവ്യാ യോട് ചോദിച്ചു മനസിലാക്കി ഏട്ടാ.

അവൾ ഇതിലൊക്കെ phd എടുക്കാൻ ചാൻസ് ഉള്ളവൾ ആണ് ”

എന്ന് പറഞ്ഞു ചിരിച്ചു.

“പിന്നല്ലാതെ അതല്ലേ ഇപ്പൊ വയറും വീർപ്പിച്ചു നടക്കുന്നെ.”

എന്ന് പറഞ്ഞു ഞാനും ചിരിച്ചു. ദേവികയും തന്റെ പ്രവർത്തി പയ്യെ പയ്യെ ചെയ്തു കൊണ്ട് ചിരിച്ചിട്ട്.

“ഏട്ടാ…”

“എന്തെടി മടുത്തോ. എന്നാൽ ഞാൻ അടിക്കം.”

“അതല്ല.”

“പിന്നെ!”

“എനിക്കും ഒരു അമ്മ ആകണം.”

“എന്തോന്ന്.”

“അതായത് എനിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കണം. കാവ്യാ പോലെ വയറും വീർപ്പിച്ചു നടക്കണം.”

ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കികൊണ്ട്‌. ഇത്രയും പെട്ടന്ന് വേണോ എന്നാ മുഖഭാവം കണ്ടിട്ട് ആകാം അവൾ പറഞ്ഞു.

“എനിക്ക് വേണം ഏട്ടാ.

ഏട്ടന്റെ അടുത്ത തലമുറക് ജന്മം നൽകാൻ എനിക്ക് കൊതി ആകുകയാ.

ചിലപ്പോൾ അതിന് സാധിച്ചില്ലേ. അമ്മ ഒക്കെ എന്നേ…”

അത്‌ പറയും മുൻപ് ഞാൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു.

“ഇനി ഒരു അക്ഷരം നീ നിന്റെ വായിൽ നിന്ന് മിണ്ടീ പോയെക്കരുത്.

അങ്ങനെ എങ്ങാനും വന്നാൽ ആ കുറ്റം ഞാൻ സിർസൽ ഏറ്റെടുക്കും. ഒരിക്കലും നിന്നെ അതിലേക് തള്ളി വീടില്ല.

പിന്നെ മേലാൽ ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞു പോയെക്കരുത്.”

അവൾ ഞാൻ മുറുകെ കഴുത്തിൽ പിടിച്ച കൈൽ അവളുടെ കൈ പിടിച്ചു. അപ്പോഴേക് ഞാൻ ബലം കുറച്ച് കൈ എടുത്തു. പക്ഷേ അവൾ ആ ഇരുന്നു പൊതിച്ചോണ്ട് ഇരുന്നത് തുടർന്ന് എന്റെ വിരലുകൾ വായിൽ ഇട്ട് ഉബൻ തുടങ്ങി.

“നിന്റെ ഇഷ്ടം അങ്ങനെ ആണേൽ.

അങ്ങനെ തന്നെ നടക്കട്ടെ നമുക്ക് ശ്രെമം തുടങ്ങാം.”

അത്‌ കേട്ടത്തോടെ അവളുടെ മുഖത്തെ സന്തോഷം കാണണം.

അല്ലേലും ഈ പെണ്ണ് എന്നെകൊണ്ട് കാര്യം നടത്തി എടുക്കും എന്ന് എനിക്ക് അറിയാം.

“അതേ ദേവൂട്ടി.

ദേവൂട്ടിക് അപ്പൊ ഡോക്ടർ അവൻ പോകണ്ടേ?”

ഇത് കേട്ടത്തോടെ ദേവൂട്ടി അടി നിർത്തി എന്റെ കുണ്ണയിൽ ഇരുന്നു എന്നേ നോക്കി. ഇത് എങ്ങനെ ഏട്ടൻ അറിഞ്ഞു എന്നുള്ള അശ്ചര്യം അവൾക് ഉണ്ടായിരുന്നു അത്‌ ചോദിക്കുകയും ചെയ്തു.

“ഏട്ടാ ഇത് എങ്ങനെ അറിഞ്ഞു.”

“നിന്റെ അയൽവാകം ചേച്ചിയുടെ രണ്ട് കുട്ടികൾ ഇല്ലേ. അവർ എടുത്തു തന്നാ നിന്റെ ബുക്ക്കളിൽ നിന്ന് കിട്ടിയാതാ.

ഒരു പാടം അതിൽ ഡോക്ടറെ പോലെ ഇരിക്കുന്ന ഒരു രൂപം മുകളിൽ ഡോക്ടർ ദേവിക എന്ന് എഴുതി വെച്ചിട്ട് ഉണ്ട്.”

“ചെടാ ആ കുരുപ്പുകളെ കൊണ്ട് തോറ്റു.”

“എന്നാലും എന്നേ കണ്ടപ്പോൾ ചാടി ഓടി വന്നപ്പോൾ നീ ചെറുപ്പം മുതലേ സൂക്ഷിച്ചു വെച്ചത് എല്ലാം ഉപേക്ഷിച്ചു അല്ലെ.

എന്തായാലും ഇങ്ങോട്ട് പോരുന്ന പൊക്കിൽ ഞാനും ആ കുട്ടികളും കൂടി കാറിന്റെ ഡിക്കിയിൽ നിറച്ചു ആയിരുന്നു.

ഇപ്പൊ ഔട്ട്‌ ഹൌസിൽ എന്റെ സാധങ്ങൾ കിടക്കുന്നോടത് ഉണ്ട്.

അതും അല്ലാ നീ നന്നായി കഥ ഒക്കെ എഴുതുന്ന ആൾ അല്ലെ. ഒപ്പം ഡയറി യും.2017ലെ എനിക്ക് കിട്ടിട്ട് ഉണ്ട്.”

“അയ്യോ.

ഏതൊക്കെ എവിടെ.

ഡയറി വായിച്ചോ.”

അവൾ നാണത്തോടെ ആണ് പറഞ്ഞെ.

“ഇങ്ങനെ ഒരു സാധനം കിട്ടുമ്പോൾ ഞാൻ വായിക്കാതെ വീടോ ദേവൂട്ടി.”

എന്ന് പറഞ്ഞു അവളുടെ മുക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

അവൾ ചിരിച്ചു കൊണ്ട് പൊതിക്കൽ തുടർന്നു. പിന്നെ ഒന്നും നോക്കില്ല അവളെ കൊണ്ട് ഒരു മറയൽ മറിഞ്ഞു. ഞാൻ മുകളിൽ വന്നു അവൾ താഴെ. പിന്നെ ഒന്നും നോക്കില്ല ഞാൻ ആഞ്ഞു ആഞ്ഞു സ്പീഡിൽ അടിച്ചു. അവൾ ശബ്ദം ഉണ്ടാകാതെ പിടിച്ചു നിന്ന് അവസാനം ഞാൻ അവളുടെ പൂറിൽ എന്റെ പാൽ ഒഴിച്ച് അവളുടെ ദേഹത്തേക് തളർന്നു വീണു.

അവൾ ഇരു കൈകൾ കൊണ്ട് എന്നേ കെട്ടിപിടിച്ചു. എന്നും അവൾ എന്റെ നെഞ്ചിൽ ആണ് കിടന്നു ഉറങ്ങുന്നത് എങ്കിൽ ഇന്ന് അവൾ എന്നേ അവളുടെ നെഞ്ചിൽ കിടത്തി മുറുകെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും തന്നു. അവൾ എന്നേ മുറുകെ പിടിച്ചു കിടന്നു ഉറങ്ങി പോയി.

പിറ്റേ ദിവസം ഞാൻ എഴുന്നേക്കുമ്പോൾ പുതപ്പ് മൂടി എന്നേ ഇട്ടേച് രാവിലെ തന്നെ കുളിക്കാൻ കയറിയേക്കുവാ എന്ന് മനസിൽ ആക്കി കൊണ്ട് ബാത്‌റൂമിൽ ഷവറിൽ നിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു.

ഇന്നലെ സെക്സ് ൽ ഞങ്ങൾക് അധികം പ്രശ്നം ഉണ്ടായില്ല എന്ന് മനസിലായി അപ്പൊ ഇത് കുറച്ച് നാൾ കഴിയുമ്പോൾ ഞങ്ങൾക് എല്ലാം തികയുന്നപോലെ വരെ ആസ്വദികാം എന്ന് കോൺഫിഡൻസ് വന്നു .

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ തല തോർത്തി ഒരു ചുരിദാർ ടോപ്പും ഇട്ട് കൊണ്ട് അവൾ വരുന്നു.

അവൾ കണ്ടതോ കണ്ണും തുറന്നു കണികാണാൻ നോക്കി കിടക്കുന്ന എന്നായ.

“എന്താ ഏട്ടാ ഇന്ന് നേരത്തെ അല്ലോ ”

ഞാൻ ചിരിച്ചിട്ട്

“എന്റെ ദേവൂട്ടിയേ കാണാൻ അല്ലെ.”

“ഉം.

ഞാൻ കിച്ചണിൽ പോയി ചായ കൊണ്ട് വരാം.

എഴുന്നേറ്റു പോയി കുളിക്.

ഇന്നലെ രാത്രി പണി ചെയ്തതിന്റെ വിയർപ്പ് ഒക്കെ കഴുകി കളഞ്ഞു ഫ്രഷ് ആക്കു.”

എന്ന് പറഞ്ഞു എന്നേ അവൾ വലിച്ചു എഴുന്നേറ്റു ബാത്‌റൂമിലേക്ക് വിട്ട്.

ഞാൻ കുളിയും എല്ലാം കഴിഞ്ഞു കിച്ചണിൽ ചെന്നപ്പോൾ അമ്മ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരിക്കുന്നു. അവൾ ആണേൽ അമ്മയെകൊണ്ട് പണിപ്പിക്കാതെ എല്ലാം ചെയ്തു കൊണ്ട് നടക്കുന്നു.

എന്നേ കണ്ടതോടെ അമ്മ.

“ആഹാ

നീ നേരത്തെ എഴുന്നേറ്റോ?

അല്ലാ ഈ അടുക്കളയിലേക് ഒന്നും നിന്നെ അങ്ങനെ ഒന്നും കാണാറില്ലല്ലോ എന്താടാ ഇങ്ങോട്ട് ഒക്കെ വരാൻ കാരണം ”

ഇത് ഒക്കെ കേട്ട് ദേവൂട്ടി അപ്പം ചുടുന്നുണ്ടായിരുന്നു. അമ്മ ആണേൽ കുക്കാറിന്റെ അടുത്ത് ഇരുന്നു എന്നോട് സംസാരിക്കുന്നു. ദേവൂട്ടി ചിരിക്കുന്നുണ്ട് പക്ഷേ അമ്മയെ കാണിക്കാതെ ആണ്.

“ദേവികയെ അനോഷിച്ചു വന്നതാ.”

“ഓഹോ.

ദേവൂ വന്നത് കൊണ്ട് അല്ലെ നീ ഇങ്ങോട്ട് വന്നേ.

എന്നാ മോൻ മുൻപ് വശത്തു അച്ഛൻ ഇരിപ്പുണ്ട് അങ്ങോട്ട് പോടാ.

ഇത് എന്റയും ദേവൂ ന്റെയും ഏരിയ ആണ്.

അല്ലെ ദേവൂ?”

“അതേ അമ്മേ.

ഏട്ടൻ മുൻപ് വശത്തേക്കു വിട്ടോ… വിട്ടോ.”

എന്ന് അവൾ ചാട്ടകം പൊക്കി അമ്മ യുടെ അഞ്ജന എന്നപോലെ ചട്ടകം കാണിച്ചു എന്നെ പറഞ്ഞു വിട്ട്.

കണ്ണ് കൊണ്ട് അവൾ ചുമ്മാ എന്ന് അടച്ചു കാണിച്ചു ഷോ ഇറക്കി. അത് കണ്ടു ചിരി വരുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ മുൻപ് വശത്തേക് പോകാൻ അടുക്കളയിൽ നിന്ന് ഹാളിലേക്കു ഇറങ്ങിയതും.

ദേവൂട്ടി ഓടി വന്നു.

“എന്താ ഏട്ടാ?”

“ഇന്ന് സാറ്റർഡേ അല്ലെ.

നമുക്ക് കൊച്ചിയിൽ ഒക്കെ പോയി ഒന്ന് കറങ്ങിട്ട് വരാം.”

അപ്പോഴേക്കും അമ്മ.

“എന്താടി നിങ്ങൾ തമ്മിൽ ഒരു ചർച്ച.”

“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ.”

“എന്ത്യേടാ?

അല്ല എന്താണ് ദേവൂ.”

ഞാൻ തന്നെ പറഞ്ഞു.

“അത് അമ്മേ ഇവളെ കൊണ്ട് ഞാൻ ഇത്‌ വരെ ഒരിടത്തും പോയിട്ട് ഇല്ലാ. ഇന്ന് സാറ്റർഡേ അല്ലെ ഒന്ന് കറങ്ങാൻ പോകോട്ടെ. ദേവിക ആണേൽ എന്റെ കൂടെ ഒറ്റക്ക് ഒരിടത്തും വന്നിട്ടും ഇല്ലാ.”

ഈ തള്ള് കേട്ട് ദേവിക അവിടെ അന്തം വിട്ട് നിന്ന് പോയി.

പുള്ളിക്കാരി ഓർക്കുക ആയിരിക്കും. ഇവന്റെ കൂടെ മൂന്നാർഉം സിനിമാകും പോയത് ഞാൻ അല്ലാതെ പിന്നെ ആര് എന്ന് ഉള്ള ചോദ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

“ആണോ ദേവൂ ഇവൻ നിന്നെ ഇതുവരെ ഇവിടെ ഒരിടത്തും കൊണ്ട് പോയിട്ട് ഇല്ലേ.”

അവൾ തിരിഞ്ഞു നിന്ന് മറുപടി പറയാൻ തുടങ്ങിയപ്പോ അവളുടെ ഇടുപ്പിൽ ഞാൻ അമ്മ കാണാതെ പിടിച്ചു തിരിച്ചു.
കളം പറയാടി എന്ന് ഉള്ള സുചന ആയിരുന്നു. അവൾ അത് സഹിച്ചു കൊണ്ട് പറഞ്ഞു.

“കൊണ്ട് പോയിട്ട് ഉണ്ട്‌ അമ്മേ.
കഴിഞ്ഞ ഓണത്തിന് എന്നേ മൂന്നാർ കൊണ്ട് പോയി നാല് ദിവസം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സിനിമ കൊണ്ട് പോയി കാണിച്ചിട്ട് ഉണ്ട് ഏട്ടൻ.”

ഞാൻ കിളി പോയപോലെ അമ്മയുടെ മുമ്പിൽ നിന്ന് പതുങ്ങി.

ഈ പെണ്ണ് ഒരിക്കലും കള്ളം പറയില്ലേ എന്ന് എനിക്ക് മനസിൽ തോന്നി അതും അമ്മയോട്.

“ഈ പറഞ്ഞത് ശെരി ആണോടാ?”

“ഞാൻ മുൻപ് വശത്തേക് പോകട്ടെ.”

“നിൽക്കടാ.”

ഇനി രെക്ഷ ഇല്ലാ.

“അപ്പൊ ഞാൻ അറിയാതെ ഇവളെ കൊണ്ട് ചുറ്റാൻ ആയിരുന്നല്ലോ സോളോ ട്രിപ്പ്‌ ആണെന്ന് പറഞ്ഞു ഓണത്തിന് പോയെ.”

“ഉം “

പിന്നെ ഞങ്ങളെ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി.

അപ്പൊ തന്നെ ദേവൂട്ടി.

“ഏയ്‌ അമ്മേ അതൊന്നും ഉണ്ടായില്ല.

ഏട്ടൻ ഡിസെന്റ് ആയിരുന്നു.”

“അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ.”

എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.

ദേവൂട്ടി സോറി എന്ന് എന്റെ മുഖത്തു നോക്കി മുഖഭാവത്തോട് കാണിച്ചപ്പോൾ.

അമ്മ അവിടെ നിന്ന്.

“ഉം.

ഞാൻ പറയാൻ ഇരുന്നതാ ഇവളെ കൊണ്ട് ഒക്കെ പോയി ഒന്ന് ചുറ്റിട്ട് വാ. പടുത്തതിന്റെ ടെൻഷൻ കുറയും. വീട് കോളേജ് എന്ന് ഉള്ള ആ പതിവ് വേണ്ടാ.”

എനിക്ക് സന്തോഷം ആയി.

ദേവൂട്ടിക്കും.

“അതേ മോളെ ഇവൻ വല്ല തെമ്മാടി തരാം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു കള്ളം പറയുന്ന ആൾ ആണ് എന്നോട്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരുഡാ കുരുപ്പേ.”

അത് കേട്ട് ചിരിച്ചു ഞാൻ മുൻപ് വശത്ത്ക് ചെന്നു.

അങ്ങനെ രാവിലത്തെ ബ്രേക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ റെഡി ആയി. ഒപ്പം അമ്മ അമ്മയുടെ വകയിൽ ഉള്ള കൊച്ചിയിൽ ഉള്ളവരുടെ രണ്ട് പേരുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു.

ഒന്ന് എന്റെ കസിന്റെ വീട്.മറ്റേത് എന്റെ അമ്മയുടെ അനുജത്തി യുടെ വീട്ടിലും അവർക്ക് ചെറിയ ഒരു കുട്ടി ഉണ്ട് അതുകൊണ്ട് എന്റെ കല്യാണത്തിന്റെ ഭാഗം ആയി നടത്തിയ കഴിഞ്ഞു പോയ പരിപാടിയിൽ വരാൻ കഴിഞ്ഞില്ല.

അവർക്ക് താമസിച്ചു ആണ് കുട്ടികൾ ഉണ്ടായേ.ചികിത്സ ഒക്കെ നടത്തി ആയിരുന്നു ഒരു കുട്ടിയെ കിട്ടിയത്. അത്‌ ഉണ്ടാകുന്നവരെ എന്നേ ഒരു മകന് തുല്യം ആയി ആയിരുന്നു നോക്കി ഇരുന്നേ ഇപ്പോഴും. ഇപ്പൊ 1വയസ്സ് ആയി എന്ന് തോന്നുന്നു എന്റെ ആ അനുജന്. ഞങ്ങളുടെ കസിൻസ് ല്ലേ എറ്റവും age കുറഞ്ഞ ആൾ അവൻ ആണ്.


അങ്ങനെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ കടൽ കാണാൻ ഇറങ്ങി തിരിച്ചു അതും കാറിൽ.
അവൾ ആണേൽ സാരി ആണ് ഉടുത്തേക്കുന്നത്. അമ്മയുടെ നിർബന്ധം കാരണം. ഇനി അവളെ നോക്കുന്നതിനേക്കാൾ മല്ലായിരിക്കും അവൾ ഉടുത്തു ഇരിക്കുന്ന സാരി നോക്കാൻ. എപ്പോഴും ചോദിച്ചു കൊണ്ട് ഇരിക്കും ഞെറിച്ചിൽ മാറിയോ ഏട്ടാ എന്ന്.

അമ്മയും അച്ഛനും ഇല്ലാത്തെ എന്റെ കൂടെ വരുമ്പോൾ ആണ് ഈ പെണ്ണിന്റെ കുറുമ്പ് കാണിക്കുന്നത്. എനിക്ക് എറ്റവും ഇഷ്ടം ആയിരുന്നു ആ രീതിയിൽ ഉള്ള കുറുമ്പ് കൾ.

ടൂർ പോയപ്പോൾ കടിച്ച പാട് ഇപ്പോഴും എന്റെ തുടയിൽ ഉണ്ട്.

വണ്ടി ഓടിക്കൽ തുടങ്ങിയതോടെ പെണ്ണ് ചിലകാൻ തുടങ്ങി. അതും അവളുടെ നാട്ടിനെ കുറിച്ചും ഒക്കെ. ഇവൾ പറയുന്നത് കേട്ടാൽ തോന്നും അവളുടെ നാട്ടിൽ മാത്രം അതൊക്കെ ഉള്ള് എന്ന്. നിന്നെ വെച്ച് ഞാൻ ഇന്ത്യ മുഴുവനും ഞാൻ ചുറ്റി കാണിക്കുടി എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവളെ കൊണ്ട് എന്റെ യാത്ര തുടങ്ങി.

 

(തുടരും )

 

ഇനി രണ്ട് മൂന്നു പാർട്ടിൽ ഈ കഥ തീരും. വീണ്ടും ഇത് നീട്ടികൊണ്ട് പോകാൻ കഴിയില്ല.

നിങ്ങളുടെ കമെന്റ് കൾ എഴുതണം.

പുതിയ കഥക് ഉള്ള ആശയം നോക്കി നടക്കുവാ.എന്തായാലും ഇത് കഴിഞ്ഞിട്ടേ ഞാൻ എഴുതി തുടങ്ങു. പിന്നെ ഇതിൽ സെക്സ് ഒന്നും അധികം എഴുതാത്തത് അവരുടെ ആദ്യ നിമിഷം ഒക്കെ അല്ലെ ഡ്രൈവിംഗ് പഠിക്കുന്നത് അല്ലെ ഉള്ള് പഠിച്ചു കഴിഞ്ഞല്ലേ ആക്ഷൻസ് കാണിക്കുള്ളു.പിന്നെ കോളേജ് ഡേയ്‌സ് കഴിഞ്ഞിട്ടും ഇല്ലാ.

 

Thank u

a
WRITTEN BY

admin

Responses (0 )