എൻറെ പ്രണയമേ 2
Ente Pranayame Part 2 | Author : Churul
[ Previous Part ] [ www.kkstories.com]
അവളുടെ കണ്ണുകളിൽ എന്നെ തന്നെ എനിക്ക് നഷ്ടപ്പെടും പോലെ.. മൂന്ന് വർഷത്തിനുശേഷം കാണുകയാണ്.
എനിക്ക് ശരീരം ഒന്ന് അനക്കുവാൻ സാധിക്കുന്നില്ല.
എന്നെ നോക്കുന്ന ആ കണ്ണുകളിൽ എന്താണ്… മനസ്സിലാവുന്നില്ല.
അവിടെ കുസൃതിയില്ല.. മയക്കുന്ന നോട്ടമില്ല.. സ്നേഹം.. അറിയില്ല.
പെട്ടെന്ന് അവൾ എന്നിൽ നിന്നും നോട്ടം മാറ്റി ഫോണെടുത്തു ടാക്സിക്കാരനും പൈസ കൊടുത്തതിനുശേഷം എൻറെ നേർക്കു നടന്നുവന്നു.. എൻറെ ഹൃദയമിടിപ്പ് വീണ്ടും ഉയർന്നു.
എൻറെ ബാഗ് ഒക്കെ ഒന്ന് എടുത്തുകൊണ്ട് വാ….. ഒരു മയവും ഇല്ലാതെ.. ഒരു അടുപ്പവും ഇല്ലാത്ത ഒരാളോട് പറയുന്നതുപോലെ ഒരു പറച്ചിൽ.
എൻറെ തൊട്ടുമുന്നിൽ അവൾ വന്നു നിൽക്കുന്നു എന്നത് തന്നെ എന്നെ ശ്വാസംമുട്ടിക്കാൻ പോന്നതായിരുന്നു.
ഇവൾ എന്താണ് ഇങ്ങനെ എന്നുപോലും ആലോചിക്കാതെ ഞാൻ അപ്പോഴും അവളുടെ കണ്ണുകളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
അല്പം നീണ്ട മുഖവും. കട്ടിയുള്ള പുരികവും. നീണ്ട കണ്ണുകളും. തുടുത്ത കവിളും. തെളിഞ്ഞു കാണുന്ന താടയും. അല്പം മലർന്ന ആരെയും മോഹിപ്പിക്കുന്ന അധരങ്ങളുമാണ് അവൾക്ക്.
നീ കേട്ടോ…… അവളെന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഞാൻ യാന്ത്രികമായി തലയാട്ടി.
രണ്ടു കൈയിൽ എൻറെ ബാഗുകളും തോളിൽ എൻറെ തന്നെ മറ്റു ബാഗുകളും ആയി നിൽക്കുന്ന എന്നോട് ഇവൾക്ക് ഇത് എങ്ങനെ പറയാൻ തോന്നി എന്നു പോലും ചിന്തിക്കാതെ എന്റെ ബാഗുകൾ നിലത്തിട്ടു ഞാൻനടന്നു.
പെട്ടെന്ന് ഞാനൊന്നു നിന്നു… ഞാനാരാ ഇവളുടെ അടിമയോ.. ഞാൻ തിരിഞ്ഞുനോക്കി. അവൾ ഒന്നു ദീർഘമായി നിശ്വസിച്ചു കൊണ്ട് മുഖത്ത് പോരിന് പോകുന്ന ഒരു ഭാവവുമായി തിരിയുന്നതാണ് ഞാൻ കണ്ടത്.
എന്തോ കാര്യമായ പ്രശ്നമുണ്ട് എന്ന് എനിക്ക് മനസ്സിലായി.. എന്തെങ്കിലും ആവട്ടെ സ്വന്തം ചേച്ചിയല്ലേ എന്ന് കരുതി ഞാൻ വേഗത്തിൽ ടാക്സിയിൽ നിന്ന് ബാഗുകൾ എല്ലാം എടുത്ത് ഭൂമുഖത്തേക്ക് കയറുന്ന പടികളിൽ കൊണ്ടുവച്ചു.
നിക്കടി അവിടെ……. പൂമുഖത്തു നിന്നും ആ ഉഗ്ര പ്രതാപിയുടെ ശബ്ദം.
മയിര് എൻറെ മുട്ടുകാൽ വിറയ്ക്കാൻ തുടങ്ങി.
ഞാൻ മുഖമുയർത്തി നോക്കി.
അല്പം ചുവന്നു കയറിയ കണ്ണുമായി വാതിൽക്കൽ നിൽക്കുകയാണ് അച്ഛൻ.. അമ്മ അല്ലിയെ നോക്കിക്കൊണ്ട് വിളറിയ മുഖവുമായി പൂമുഖത്തേക്ക് ഇറങ്ങി നിൽക്കുന്നു.
നെഞ്ചിലെ കട്ടി രോമങ്ങളിൽ ഒന്ന് വിരലോടിച്ചുകൊണ്ട്.. കട്ടി മീശ ഒന്ന് പിരിച്ച് ഈ ഗ്രാമത്തിലെ നാടുവാഴി തന്നെ ആയിട്ടുള്ള എൻറെ അച്ഛൻ മഹാദേവൻ ചിറക്കൽ രൂക്ഷമായി ചേച്ചിയെ നോക്കുന്നത് കണ്ടതും ചെറുപ്പം തൊട്ടുള്ള തന്തയോടുള്ള പേടിയിൽ എന്റെ മുട്ടുകാൽ ഇത്തവണ വിറയ്ക്കുവാൻ തുടങ്ങി.
നീ ബന്ധം ഒഴിഞ്ഞു വന്നതാണോ……… ഉടുത്തിരുന്ന വെള്ളമുണ്ട് ഒന്നു മടക്കി കുത്തി പൂമുഖത്തേക്ക് ഇറങ്ങി കൊണ്ട് പിന്നിൽ കൈ കെട്ടി അച്ഛൻ ചോദിച്ചു.
ഞാൻ ഞെട്ടി.. ബന്ധം ഒഴിയാനോ… സത്യം പറഞ്ഞാൽ അതിൽ സന്തോഷിക്കണം സങ്കടപ്പെടണോ എന്ന് എനിക്കറിയില്ലായിരുന്നു.
എൻറെ അച്ഛൻ ആയോണ്ട് പറയുന്നതല്ല ..വെറും കുണ്ണയാണ്.. മോളാണെന്നുള്ള നോട്ടം ഒന്നും ഉണ്ടാവില്ല.. ചേച്ചിയെ കാലിൽ വാരി നിലത്തടിക്കുമോ ..എന്നൊരു ഭയം എന്നെ വന്ന് മൂടി.
ആണ്…….. മാറിലേക്ക് കൈ കുറുകെ കെട്ടിക്കൊണ്ട് അച്ഛൻറെ മുഖത്ത് നോക്കി അവൾ പറഞ്ഞു.
അല്ലേലും ചിറക്കൽ മഹാദേവനെ എതിർത്തു സംസാരിക്കുന്നത് പണ്ടും അവൾക്കൊരു ഹോബിയാണ്.. എനിക്ക് ആരാധന തോന്നിയിട്ടുണ്ട്.. അങ്ങനെയാണ് അവൾ ഡോക്ടർ പോലുമായത്.
ചിറക്കൽ കുടുംബത്തിൽ.. അങ്ങനെ ഒരു ശീലം ഇല്ലല്ലോ മോളെ.. മംഗലം കഴിഞ്ഞാൽ അത് കഴിഞ്ഞതാ……… അച്ഛൻറെ കവിളൊക്കെ വിറക്കുന്നത് കണ്ടതും ..എനിക്ക് മനസ്സിലായി. പൊട്ടിത്തെറിക്കാനായി നിൽക്കുന്ന ഒരു അണുബോംബ്ആണ് അത് എന്ന്… ഞാൻ അമ്മയെ നോക്കി.. അമ്മ പേടിച്ച് ഇപ്പോൾ തലകറങ്ങി വീഴും എന്ന മട്ടിലാണ് നിൽപ്പ്.
അച്ഛാ.. മടുത്തിട്ട് വന്നതാണ്.. ഞാനിനി അങ്ങോട്ടേക്ക് തിരിച്ചു പോവില്ല.. പിന്നെ എന്നെ ഇവിടുന്ന് ഇറക്കിവിടാൻ ഒന്നും അച്ഛന് പറ്റില്ല.. എൻറെയും കൂടി വീടാണിത്.. പാരമ്പര്യ സ്വത്ത്.. ഇനി അതല്ല കായികപരമായിട്ടാണ് അച്ഛൻ ശ്രമിക്കുന്നതെങ്കിൽ.. ഇവിടത്തെ പാവം നാട്ടുകാരെ പോലെയല്ല ഞാൻ. പോലീസും നിയമവും ഒക്കെയുള്ള നാടാണ്…….. ഇവൾ ആത്മഹത്യ ചെയ്യാൻ ആയിട്ട് വന്നതാണോ ഇങ്ങോട്ട്? എന്ന് എനിക്ക് സംശയം തോന്നി അവൾ പറഞ്ഞത് കേട്ടതും.
അച്ഛൻറെ നെറ്റിയിലെ ഞരമ്പുകൾ പിടക്കുന്നതും.. കവിളുകളുടെ വിറകൂടുന്നതും.. ഷർട്ട് ഇടാത്തത് കൊണ്ട് തന്നെ കരടി പോലെ രോമമുള്ള അച്ഛൻറെ ശരീരത്തിൽ കാണാൻ പറ്റുന്നിടത്ത് ഒക്കെ പേശികൾ പിടക്കുന്നതും കണ്ട് ഞാൻ പേടിയോടെ നിന്ന് നിമിഷം.
ചിറക്കൽ മഹാദേവനോട്.. അവരാതം പറയാൻ മാത്രം ഞാൻ ഉണ്ടാക്കിയ നീ വളർന്നോടീ പൂറിമോളെ……. പറച്ചിലും നിസ്സാരമായി കഴുത്തിന് കുത്തിപ്പിടിച്ച് അവളെ മുകളിലേക്ക് ഉയർത്തലും ഒരുമിച്ച് കഴിഞ്ഞു.
അമ്മ നിലവിളിച്ചുകൊണ്ട് അച്ഛൻറെ കയ്യിൽ പിടിക്കുന്നുണ്ട്.
അല്ലി കയ്യും കാലും ഇട്ട് അടിച്ചു ശ്വാസത്തിനുവേണ്ടി പിടയ്ക്കുന്നത് കണ്ടതും.. തന്ത എന്നെ കൊല്ലും ആണെങ്കിൽ കൊല്ലട്ടെ എന്ന് ചിന്തിച്ചുകൊണ്ട്.. ഞാൻ കുതിച്ചു.
അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച അച്ഛൻറെ കൈത്തണ്ടയിൽ ഞാനെൻറെ വലതു കരം ചുറ്റിപ്പിടിച്ചു… സർവ്വശക്തിയും എടുത്തു ശക്തമായി ഞെരിച്ചതും..ഫ്ഥും.. എന്നൊരു ശബ്ദത്തോടെ അല്ലി ചന്തിയും കുത്തി നിലത്ത് വീണു.. ഞാൻ അവളെ നോക്കിയപ്പോൾ കണ്ണൊക്കെ തുറിച്ച് ശ്വാസത്തിനു വേണ്ടി കിടന്നു പിടച്ചുകൊണ്ട് ശക്തമായി ആഞ്ഞ് ശ്വാസം വലിക്കുകയാണ്.
ഒരു മുരൾച്ച എൻറെ പിന്നിൽ നിന്നും കേട്ടതും.. ഏക മകനെ അച്ഛൻ കൊല്ലുമോ.. ഇല്ലായിരിക്കും എന്ന് ശുഭപ്രതീക്ഷയിൽ വരണ്ട തൊണ്ടയുമായി ഞാൻ തിരിഞ്ഞുനോക്കി.
മൂത്രവും തീട്ടവും ഒരുമിച്ചു പോകാതെ ഞാൻ നിന്നു വിറച്ചു.. ശരിക്കും നല്ലൊരു വളി വിടാൻ തോന്നുന്നുണ്ട്.. തന്ത എന്നെ ആ ചുവപ്പു പടർന്ന കണ്ണുകൾ കൊണ്ട് കൊല ചെയ്യുകയാണ്.
അവള് ചത്തുപോകും.. അച്ഛൻ ജയിലിലും……. ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു.
അച്ഛൻ മുരണ്ടുകൊണ്ട് എന്നെയും താഴെ കിടക്കുന്നവളെയും മാറിമാറി നോക്കി.. ശേഷം സ്വന്തം കൈത്തണ്ടയിൽ ഒന്നു നോക്കി.. അതുകഴിഞ്ഞ് എൻറെ മുഖത്തേക്ക് ഒരു നോട്ടം നോക്കി… ഞാൻ തണുത്തുറഞ്ഞുപോയി… എൻറെ വലതു കയ്യിലേക്കും അച്ഛൻ ഒന്നു നോക്കി… അത് വെട്ടിയെടുക്കും എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടെന്നു തോന്നി എനിക്ക്.
ശേഷം വെട്ടിത്തിരിഞ്ഞ് പുറം നിറഞ്ഞുനിൽക്കുന്ന പൂടയും കാണിച്ച് അകത്തേക്ക് കയറി പോയതും അമ്മ നിലവിളിച്ചുകൊണ്ട് അല്ലിയുടെ അടുത്തേക്ക് ഇരുന്നു.
ഞാനൊന്നു ശ്വാസം എടുത്തു.. അകത്തേക്ക് ഓടി.. ഫ്രിഡ്ജിന്റെ അവിടെ ചെന്നതും ആഞ്ഞൊരു വളിവിട്ട് ആശ്വാസം കണ്ടെത്തി വെള്ളവും എടുത്ത് തിരികെ ഓടി.
ഇരുന്നുകൊണ്ട് മട മടന്നു വെള്ളവും കുടിച്ച് അല്ലി ഇരുന്നു കിതച്ചുകൊണ്ട് കഴുത്ത് തിരിഞ്ഞു.
ഞാനും അമ്മയും അവളെ പിടിച്ചു എഴുന്നേൽപ്പിച്ച് താഴത്തെ ഒരു മുറിയിൽ കൊണ്ടുപോയി കിടത്തി… അപ്പോഴൊന്നും അവൾ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല എന്നത് എനിക്ക് നല്ല വിഷമം ഉണ്ടാക്കിയെങ്കിലും അവൾ ചത്തില്ലല്ലോ എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു …കൂട്ടത്തിൽ ഞാനും.
🌹🌹🌹
മുറിയിൽ കട്ടിലിൽ മലർന്നു കിടന്നു മൂന്നുമാസത്തിനുശേഷം സ്വന്തം മുറിയിൽ വന്നതിന്റെ ഫീലും കൂട്ടത്തിൽ അല്പം മുമ്പ് നടന്നതെല്ലാം ഒന്നുകൂടി ചിന്തിച്ചു കൊണ്ടിരിക്കെ.. താഴെ അംബാസിഡർ കാറിൻറെ സ്റ്റാർട്ട് ചെയ്യുന്ന ഒച്ച കേട്ടതും എൻറെ ചൊടികൾ വിടർന്നു.
ഞാൻ കാതോർത്തു.. മരത്തിൻറെ പടികൾ കയറുന്ന ഒരു കാലൊച്ച.. എന്നിൽ ഒരു പുഞ്ചിരി വിടർന്നു.. പാദസരത്തിന്റെ കിലുക്കത്തിൽ നിന്നും ഓടുകയാണ് എന്ന് എനിക്ക് മനസ്സിലായി.. തുറന്നിട്ട വാതിലിലൂടെ കിതച്ചുകൊണ്ട് പറന്നുവന്ന് വീഴുകയായിരുന്നു എൻറെ നെഞ്ചിലേക്ക് അമ്മ.
എൻറെ മുഖം മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അരക്കെട്ടിലൂടെ കൈചുറ്റി അമ്മയെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചു.
എൻറെ മേലെ കിടന്നു മാതൃവാത്സല്യത്തിന്റെ പരാക്രമം തീർത്തതും എൻറെ നെഞ്ചിൽ കവിൾ പതിപ്പിച്ച അമ്മ അങ്ങനെ കിടന്നു.
എൻറെ കുട്ടി.. ഇനിയെങ്ങും പോകണ്ടാട്ടോ.. നീയില്ലാതെ അമ്മയ്ക്ക് വയ്യടാ…… വിതുമ്പുന്ന സ്വരം… എൻറെ നെഞ്ച് നീറി.. അമ്മ ഉള്ളതുകൊണ്ടാണ്.. പിന്നെ അവളും.. അല്ലെങ്കിൽ വരില്ലായിരുന്നു ഈ നാട്ടിലേക്ക്.
അച്ഛൻറെ വിഴുപ്പുകൾ ചുമക്കേണ്ടി വരുന്ന ഒരു മകൻറെ വേദന…
ഞാന് ഇനിയെങ്ങും പോണില്ല അമ്മേ.. എൻറെ മുത്തിനെ വിട്ട് ഞാൻ എവിടെ പോകാൻ…. അതുകേട്ട് മുഖമുയർത്തിയ അമ്മയുടെ നെറ്റിയിൽ ഞാൻ അമർത്തി മുത്തമിട്ടു.
എനിക്കറിയാം.. എൻറെ കുട്ടിക്ക് ഇവിടെ നിൽക്കാൻ താല്പര്യം ഇല്ലെന്നു.. പക്ഷേ……… അമ്മ ഒന്ന് പുഞ്ചിരിച്ചു. വേദനയിൽ കലർന്നൊരു പുഞ്ചിരി… അമ്മയെ ഞാൻ എന്നിലേക്ക് ഒന്നുകൂടി അമർത്തിപ്പിടിച്ചു.
എൻറെ മുത്ത് ഒന്ന് തടിച്ചോ…… ഞാൻ കളിയാക്കി ചോദിച്ചു.
പോടാ പോടാ.. നീ പറഞ്ഞതുപോലെ ഞാൻ വർക്കൗട്ട് ഒക്കെ ചെയ്യുണുണ്ട്…… അതു കേട്ടതും കള്ള ദേശത്തോടെ അമ്മ പറഞ്ഞു.
പക്ഷേ ഭാരം അല്പം കൂടിയ പോലെ……. ഞാൻ ശരീരം ഒന്ന് ഇളക്കി അമ്മയെ കുലുക്കി കൊണ്ട് പറഞ്ഞു.
അത് എൻറെ പൊന്നുമോൻ അങ്ങ് സഹിച്ചോ.. നീ വളർന്ന് വലുതായി ഭാരം കൂടിയിട്ടും ഞാൻ കുറെ എടുത്തോണ്ട് നടന്നതാ.. എനിക്ക് പരാതി ഒന്നും ഇല്ലായിരുന്നല്ലോ…….. അമ്മ കളിയാക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ അമ്മയെ ഉറ്റു നോക്കി.. പത്തു ആയുസ്സിനുള്ളത് ഈ വലിയ തറവാട്ടിനുള്ളിൽ കരഞ്ഞു തീർത്തിട്ടുണ്ട് പാവം.. എന്നിട്ടും നഷ്ടപ്പെടാത്ത ഐശ്വര്യവും സൗന്ദര്യവും ആണ് എൻറെ അമ്മയ്ക്ക്.
വട്ട മുഖവും തുടുത്ത കവികളും ഉണ്ടക്കണ്ണും.. വളരെ നേർത്ത പുരികവും.. ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകുന്ന സൗന്ദര്യവും അമ്മയ്ക്ക് ഉണ്ട്.
അതുകൊണ്ടായിരിക്കും കാലമാടൻ തന്തപ്പടി പതിനാറാം വയസ്സിൽ അമ്മയെ കെട്ടി ഇവിടെ കൊണ്ടുവന്നത്.
പതിനേഴാം വയസ്സിൽ ചേച്ചി ഉണ്ടായി. 23 വയസ്സിൽ ഞാനും.
വാടാ.. എന്തൊക്കെയാ എൻറെ കുട്ടിക്ക് ഉണ്ടാക്കി വച്ചിട്ടുള്ളത്.. കഴിക്കാം……. അമ്മ മാറത്തു നിന്നും മാറിപ്പോയ സാരി അലക്ഷ്യമായി ഇട്ടുകൊണ്ട് പറഞ്ഞു എഴുന്നേറ്റു.
അവൾക്ക് എങ്ങനുണ്ട് അമ്മെ….. കൂടെ എഴുന്നേൽക്കുമ്പോൾ ഞാൻ ചോദിച്ചു.
ഉറക്കമാണ്.. എൻറെ കുട്ടിയെ അല്ലാ എന്നു തോന്നൂ.. പാവം…….. അമ്മ വേദനയോടെ പറഞ്ഞുകൊണ്ട് എന്റെ കൈയും ചുറ്റിപ്പിടിച്ച് നടന്നു.
കോളേജിലെ കഥകളും.. അതിൻറെ റെ കൂടെ തള്ളും.. എന്റെ വളിച്ച കോമഡിക്ക് ചിരിച്ചും.. ഇരുന്ന അമ്മയെ നോക്കി.. അമ്മ ഉണ്ടാക്കിയ നാടൻ ഫുഡ് ഞാൻ ആസ്വദിച്ചു കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് ഞാൻ അൽപനേരം ഉറങ്ങിക്കിടക്കുന്ന അല്ലിയെ നോക്കിയിരുന്നു…. പഴയ ഓർമ്മകൾ.. വേദന.. കണ്ണൂ നിറഞ്ഞപ്പോൾ അമർത്തിത്തുടച്ച് വേഗത്തിൽ ഞാൻ വെളിയിലേക്ക് ഇറങ്ങി.
സോഫയിൽ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് അമ്മയുടെ പരിഭവങ്ങളും പരാതികളും വിശേഷങ്ങളും കേട്ടിരിക്കെ… മുൻ വാതിലിൽ നിന്നും ഒരു കാറിച്ച കേട്ട എൻറെ കണ്ണുകൾ വിടർന്നു. അമ്മയുടെ ചൊടികളിലും ഒരു പുഞ്ചിരി വിടർന്നു… ഞാൻ എഴുന്നേറ്റു നിന്നു നേരെ നോക്കി.. എൻറെ കൈകൾ ഇരുവശത്തേക്കും വിടർത്തി.
ഒരു ബാക്ക് പാക്ക് സോഫയിലേക്ക് പറക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു.. എൻറെ മുന്നിൽ രണ്ടടി എത്തിയതും ആ കുഞ്ഞു കാലുകൾ നിലത്ത് അമരുന്നത് ഞാൻ നോക്കിയപ്പോഴേക്കും കക്ഷി എൻറെ അരക്കെട്ടിലേക്ക് പറന്നു കയറി ഇരുകാലുകളും വട്ടം പുറകിലേക്ക് ഇട്ടുകൊണ്ട് എൻറെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എൻറെ മുഖം ആകെ ഉമ്മകൾ കൊണ്ട് മൂടുവൻ തുടങ്ങിയിരുന്നു.
കഷ്ടി 5 അടി മാത്രം ഉയരമുള്ള എൻറെ കുഞ്ഞിയെ ഞാൻ എന്നിലേക്ക് പൊത്തിപ്പിടിച്ചു.. അപ്പോഴും അവളുടെ ചുണ്ടുകൾ എൻറെ മുഖത്തും മൂക്കിലും ചുണ്ടിലും എന്നില്ല അവൾക്ക് തോന്നുന്നിടത്തെല്ലാം പാഞ്ഞു നടക്കുകയായിരുന്നു.
അല്പം കഴിഞ്ഞതും അവൾ തളർന്നത് പോലെ മുഖം പിന്നോട്ടേക്ക് വലിച്ചു എൻറെ മുഖത്തേക്ക് നോക്കി.
നിഷ്കളങ്കമായ മുഖം.. വിടർന്ന പൂച്ച കണ്ണുകൾ.. കുഞ്ഞു ചുണ്ടുകൾ.. കുഞ്ഞു മുഖത്തിന് ഭംഗി കൂട്ടുമ്പോൾ പോലെ വരച്ചു വച്ചതു പോലെയുള്ള പുരികം.. മുടി നെറ്റിയിലേക്ക് വെട്ടി ഇട്ടിരിക്കുന്നു.. പുറകിലേക്ക് കെട്ടിയും വച്ചിട്ടുണ്ട്.
ചിറക്കലെ ഏറ്റവും ഇളയ സന്തതി.
അമ്മയുടെ അതേ നിറവും അതേ മുഖവും.. പക്ഷേ ചെറുതാണ് എന്നുമാത്രം.. ഒറ്റനോട്ടത്തിൽ ആരു കണ്ടാലും ഒരു ഒൻപതാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന കുട്ടിയാണെന്ന് തോന്നു.. പക്ഷേ ഡിഗ്രി ഒന്നാംവർഷമാണ്.
എന്താടി കുഞ്ഞു.. വൈകിയോ ഇന്ന്….. അവളുടെ മൂക്കിൽ മൂക്ക് ഇട്ടുവരച്ചുകൊണ്ട് ഞാൻ ചോദിച്ചു.
ഡാൻസ് പ്രാക്ടീസ് ഉണ്ടായിരുന്നു……. കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ അവൾ പറഞ്ഞു.
അച്ഛൻ അറിയോ…… ആദ്യം തന്നെ വന്നത് ആ ചോദ്യമാണ് എൻറെ വായിൽ.
അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ എന്താ.. എന്നെ മൂക്കിൽ വലിച്ചു കയറ്റുമോ..ഹും….. അവൾ ചോദിച്ചു.
ദേ അച്ഛൻ…… ഞാൻ അല്പം പേടിയോടെ പറഞ്ഞതും… എൻറെ മേത്ത് നിന്നും ഒറ്റ ചാട്ടത്തിന് അവൾ താഴെ എത്തി.
.. ഞാൻ ഓടി.. അച്ഛനെ കാണാൻ തിരിഞ്ഞുനോക്കിയ അവൾ കാണുന്നത് ഓടുന്ന എന്നെ.. അവളും എൻറെ പിറകെ ഓടി.. ഞാൻ അമ്മയുടെ പിന്നിലൊളിച്ചു.. അമ്മ സ്ഥിരം കുലുങ്ങിച്ചിരി തുടങ്ങി.. എൻറെ നെഞ്ചോളം പോലും പൊക്കം ഇല്ലാത്തവൾക്ക് കൈനീട്ടി എന്നെ പിടിക്കാൻ സ്വാഭാവികമായിട്ടും പറ്റില്ലല്ലോ.. അതു ചൂഷണം ചെയ്തു കൊണ്ട് അവളെ ഞാൻ പറ്റിച്ചു… അവസാനം തളർന്ന് സോഫയിൽ വീണപ്പോൾ കൂടെ അവളും എൻറെ മേത്തേക്ക് വലിഞ്ഞു കയറി എന്നെ അള്ളിപ്പിടിച്ചു കിടന്നു… പൊട്ടിച്ചിരികൾ.. തമാശകൾ.. അവളുടെ കുന്നോളം വിശേഷങ്ങൾ.. രാത്രി ആയതുപോലും അറിഞ്ഞില്ല.
അതിനിടയിൽ എല്ലാം ചേച്ചിയുടെ മുറിയിലേക്ക് എൻറെ കണ്ണുകൾ നീളുന്നുണ്ടായിരുന്നു.
മുറിയിൽ പോയി ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റും വലിച്ച ശേഷം ഭക്ഷണം കഴിക്കാനായി താഴെ എത്തിയതും കണ്ടു ചേച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന കുഞ്ഞു… പുറകെ ചേച്ചിയും.
രണ്ടുപേരും മുട്ടുവരെ നീളമുള്ള പാവാടയും ടോപ്പും ആണ് വേഷം.. അതിൽ കുഞ്ഞു വീണ്ടും ഒരു കൊച്ചു കുട്ടി ആയതുപോലെ തോന്നി എനിക്ക്.
നോക്കുന്നില്ല.. എന്നെ ഒന്ന് നോക്കുന്ന പോലുമില്ല.. ഒന്നുമില്ലെങ്കിലും അവളുടെ ജീവൻ രക്ഷിച്ചതല്ലേ.. മൗനം പിടിച്ച് അവൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു… ഞാനും അമ്മയും കുഞ്ഞുവും പലതരം തമാശകളും കാര്യങ്ങളുമായി കഴിച്ചു തീർത്തു.
ഞങ്ങൾ പൂമുഖത്ത് ഇരുന്ന് സംസാരിച്ചപ്പോൾ അവൾ മൗനമായി മുറിയിലേക്ക് കയറിപ്പോയി… സംസാരിച്ചു എൻറെ മടിയിൽ തല വച്ചു ഉറങ്ങിപ്പോയ കുഞ്ഞിനെ കോരിയെടുത്ത് ഞാൻ അവളുടെ മുറിയിൽ കൊണ്ടുപോയി കിടത്തി.. അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പുതപ്പും കൂടി ഞാൻ തിരികെ വെളിയിൽ ഇറങ്ങി.. ചേച്ചിയുടെ മുറി പൂട്ടിക്കിടക്കുന്നു.. ഞാനൊന്നു നെടുവീർപ്പിട്ടു.. വല്ലാത്തൊരു നീറ്റൽ.. അമ്മയെ കെട്ടി പുണർന്ന് നെറ്റിയിലും കവിളിലും എല്ലാം ഉമ്മയും കൊടുത്ത് നേരെ മുറിയിലേക്ക് വിട്ടു.. ബാൽക്കണിയിൽ നിന്നും ഒരു ചികറ്റും വലിച്ച് ബെഡിലേക്ക് കമിഴ്ന്നു വീണു.
സമയം 11 കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.. അല്ലി ഇനി ഇവിടെയുണ്ട്.. അതായത് എന്നിൽ വീണ്ടും പ്രതീക്ഷകൾ.. പക്ഷേ അവളുടെ പെരുമാറ്റം…. എന്നാൽ പെട്ടെന്ന് മരത്തിൻറെ പടികൾ കുലുക്കി ഒരു ചെറിയ പതിഞ്ഞ ശബ്ദം… കാലടി ശബ്ദമല്ലേ അത്.. ഞാൻ ശ്വാസം അടക്കി പിടിച്ചു കിടന്നു.
മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം.. എൻറെ നെഞ്ചിടിപ്പ് കൂടി… എൻറെ പുറത്ത് മാർദ്ദവമുള്ള പഞ്ഞിക്കെട്ട് അമർന്നതും.. രണ്ടു കൈകൾ എൻറെ നെഞ്ചിലൂടെ എന്നെ ചുറ്റിക്കൊണ്ട്.. ചുടു നിശ്വാസം എൻറെ ചെവിയുടെ പിന്നിൽ അടിച്ചതും എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങിത്തുടങ്ങി.
അത്രയും മിസ്സ് ചെയ്തിരുന്നു ഞാനിത്… ഞാൻ കണ്ണുകൾ അടച്ച് തലയിണയിൽ അമർത്തി തുടച്ചു… ഹൃദയത്തിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞതുപോലെ…. നീണ്ടുപോയ മൗനം.. ചില മൗനങ്ങൾക്ക് നല്ല സുഖമാണ്.
ഞാനൊന്നു ഇളകി.. തിരിയുവാൻ ആയി.. അവളെന്നെ ഒന്നുകൂടി അമർത്തിപ്പിടിച്ചു.
കണ്ണാ.. തിരിയല്ലേടാ.. കുറച്ചുനേരം കൂടി…… പതിഞ്ഞ ശബ്ദം.. ശ്വാസം കാതിൽ തട്ടി.. ഞാൻ അനങ്ങാതെ കിടന്നു.. തൊടിയിൽ വീശുന്ന കാറ്റിന്റെ ശബ്ദവും.. മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദവും.. ഞങ്ങളുടെ ക്രമത്തിലുള്ള സവു ശ്വാവും മാത്രം.
അവസാനം അവൾ ഒന്നഴിഞ്ഞു.. ഞാൻ മലർന്നു.. അല്ലി എൻറെ നെഞ്ചത്തു അവളുടെ പഞ്ഞിക്കെട്ട് അമർത്തിക്കൊണ്ട് എൻറെ താടിയിൽ ഒന്ന് കുത്തി എൻറെ കണ്ണുകളിലേക്ക് നോക്കി കിടന്ന്.
അച്ഛനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല……. ഒരുപാട് വർഷത്തിനുശേഷം ലഭിക്കുന്ന നോട്ടം ആണെങ്കിലും.. എനിക്ക് ഉത്തരങ്ങൾ വേണമായിരുന്നു.. ഞാൻ തുടക്കമിട്ടു.
അവൾ ചിരിച്ചുകൊണ്ട് കണ്ണുചിമ്മി കാണിച്ചു.
വീണ്ടും മൗനം… ഞങ്ങൾ പരസ്പരം നോട്ടം മാറ്റാതെ കിടന്നു.
ഇഎന്തിനാണ് ബന്ധം ഒഴിയുന്നത്…….. എന്നെ അലട്ടിയിരുന്ന ഏറ്റവും വലിയ ചോദ്യം.
അവളുടെ പുഞ്ചിരി മാഞ്ഞു.. വേദനകളുടെ ഓർമ്മകൾ എന്നപോലെ അവളുടെ മുഖത്ത് ദുഃഖം നിഴലിക്കുന്നത് കണ്ടതും എന്റെ നെഞ്ചു നീറി.
അയാൾ ഒരു കുണ്ടൻ ആണ്…….. അവൾ ഭാവഭേദങ്ങൾ ഇല്ലാതെ എന്നോട് പറഞ്ഞു.
അവൻറെ ക്ലീൻ ഷേവ് ചെയ്ത മുഖവും.. ചന്തി ആട്ടിയുള്ള നടപ്പ് കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയിരുന്നു… ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളെ ഉറ്റു നോക്കി.
അവൾ എൻറെ നെഞ്ചിൽ അല്പം ഇറങ്ങിക്കിടന്ന് മുട്ടുകൈ രണ്ടും കുത്തി.. രണ്ടു കൈപ്പത്തിയും മലർത്തി അതിൽ താടാ അമർത്തിക്കൊണ്ട് എന്നെ നോക്കി തുടർന്നു.
എനിക്ക് ഫസ്റ്റ് നൈറ്റ് അന്നുതന്നെ മനസ്സിലായി.. അവിടത്തെ തള്ളക്കും തന്തയ്ക്കും അറിയാം…… അവളുടെ മുഖത്ത് വീട്ടുകാരുടെ കാര്യം പറഞ്ഞതും വെറുപ്പ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
പക്ഷേ എങ്കിലും ഞാൻ കുറെ ശ്രമിച്ചു.. പക്ഷേ നടന്നില്ല.. അവിടുത്തെ പിഴച്ച തള്ള അതിനു കുറ്റം പറഞ്ഞത് എന്നെയും.. പോരാത്തതിന് അവൻറെ കൂത്തിച്ചി പെങ്ങൾ ഉണ്ടല്ലോ അവളുടെ വക കുറെ പൂറ്റിലെ വർത്താനം……….. അവളുടെ മുഖം വലിഞ്ഞുമുറുകി… എന്നാൽ ഞാൻ വായും പൊളിച്ച് കിടക്കുകയായിരുന്നു.. എൻറെ ചേച്ചി തെറി പറയുന്നു… എൻറെ കിളിയെല്ലാം ഫറന്നു പോയി.
പണ്ടു ഞാൻ അറിയാതെ മൈരേ എന്നു പറഞ്ഞതിന് ഒരു കമ്പുമായി തൊടിമുഴുവൻ ഓടിച്ചിട്ട് തല്ലാനായി പുറകെ വന്ന ആ മുതലാണോ എൻറെ നെഞ്ചിൽ കിടക്കുന്നത്.. എന്നൊന്നു ഞാൻ സൂക്ഷിച്ചു നോക്കി… എന്നാൽ അതൊന്നും കാര്യമാക്കാതെ അവൾ തുടർന്നു.
അതൊക്കെ പോട്ടെ എന്നു വയ്ക്കാം.. ആകെയുള്ള ആശ്വാസം ജോലിക്ക് പോകുന്നതായിരുന്നു.. പക്ഷേ അയാളുടെ സംശയം.. അവസാനം ജോലിക്കും പോകാൻ പറ്റില്ല എന്ന് അവസ്ഥ വന്നപ്പോൾ.. അച്ഛനെയൊന്നും ഞാൻ ഓർത്തില്ല.. എല്ലാം പൊതിഞ്ഞെടുത്ത് ഇങ്ങു പോന്നു…….. അവൾ നെടുവീർപ്പോടെ പറഞ്ഞു നിർത്തി എന്നെ നോക്കി.
എന്നാൽ എൻറെ കണ്ണുകൾ അതേസമയം അവളുടെ ടീഷർട്ടിന്റെ കഴുത്തിനു വെളിയിലേക്ക് തള്ളി നിൽക്കുന്ന മുലയിൽ ആയിരുന്നു… എൻറെ കണ്ണുകൾ ചുരുങ്ങി.
ഞാൻ അവളുടെ മുഖത്ത് നോക്കിയതും അവളെന്നെ ഒരു സംശയത്തോടെ നോക്കിക്കൊണ്ട് അവളുടെ മുലയിലേക്ക് ഒന്നു നോക്കുന്നത് കണ്ടു.
അവൾ പെട്ടെന്ന് നിവർന്ന് ഇരുന്നു… കള്ളത്തരം ഒളിപ്പിക്കുന്നത് പോലെ എനിക്ക് മുഖം തരാതെ.
എന്താത്…… എൻറെ ശബ്ദം അല്പം കനത്തിരുന്നു.
എന്ത്….. അവൾ പതറി.
ചേച്ചി…… എൻറെ ശബ്ദം അല്പം കൂടി കനത്തു….. അവൾ നീറുന്ന കണ്ണുകളുമായി എന്നെ നോക്കിയതും ആ നോവ് എൻറെ നെഞ്ചിലേക്കും പടർന്നു.
അവൾ എൻറെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പെട്ടെന്ന് ടീഷർട്ട് തലവഴി ഊരി ഇട്ടു… ശേഷം പാവാടയും ഒറ്റ വലിക്ക് അഴിച്ച് കട്ടിലിലേക്ക് ഇട്ടു.
ശേഷം എഴുന്നേറ്റു നിലത്തു നിന്നുകൊണ്ട് എന്നെ നോക്കി.
പിങ്ക് ബ്രായിൽ ഒതുങ്ങാതെ നിൽക്കുന്ന കൂമ്പിയ മുലകൾ.. വീതിയേറിയ അരക്കെട്ടിനെ ചുറ്റി കിടക്കുന്ന പിങ്ക് നിറത്തിലുള്ള പാന്റി… ആഴമുള്ള പൊക്കിൾ.. ഒട്ടും ചാടാത്ത അണിവയർ.. ഒതുങ്ങിയ അരക്കെട്ട്… പക്ഷേ എൻറെ നോട്ടം പോയത്… ഞാൻ ഹൃദയത്തിൻറെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹത്തിൽ തെളിഞ്ഞു കാണുന്ന പല പാടുകളിൽ ആയിരുന്നു.
കത്തികൊണ്ട് വരഞ്ഞതുപോലെയും പൊള്ളിച്ചത് പോലെയും പലപാടുകൾ…. എൻറെ ഞരമ്പുകൾ വലിഞ്ഞുമുറുകി… എൻറെ കണ്ണുകൾ നീറിപ്പുകഞ്ഞു… കണ്ണുകൾ ഞാൻ വെറുക്കെ അടച്ചതും പൊള്ളുന്ന കണ്ണുനീർ എൻറെ കവിളിലൂടെ ഒഴുകിയിറങ്ങി.
അവൾ വസ്ത്രം തിരികെ ധരിക്കുന്ന അനക്കങ്ങൾ ഞാനറിയുന്നുണ്ടായിരുന്നു… എനിക്ക് നിയന്ത്രിക്കാനാവാത്ത കോപം… കുണ്ടൻ തായോളിയെ അവൻറെ തന്തയുടെയും തള്ളയുടെയും പെങ്ങളുടെയും മുന്നിലിട്ട് .. കുനിച്ച് നിർത്തി 2 പിച്ചക്കാരെ കൊണ്ട് ഒരേ സമയം വായിലും കോത്തിലും കൊടുപ്പിക്കാൻ തോന്നി എനിക്ക്… ആ വീഡിയോ ഷൂട്ട് ചെയ്ത് ലോകം മുഴുവൻ കാണിക്കുവാനും.
പെട്ടെന്ന് അവളുടെ ദേഹം വീണ്ടും എൻറെ ശരീരത്തിൽ അമരുന്നതും അവളുടെ ചുണ്ട് എൻറെ നെറ്റിയിലും കവിളിലും മൂക്കിലും ഒഴുകി നടന്നു അവസാനം ചുണ്ടിൽ ഒരു നിമിഷം ഒന്നും മുട്ടിച്ച ശേഷം പിൻവലിഞ്ഞ് എന്നെ അമർത്തിപ്പിടിച്ചു കിടക്കുന്നതും ഞാൻ അറിഞ്ഞെങ്കിലും എൻറെ കോപത്തെ അടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല.
കഴിഞ്ഞില്ലേടാ.. സാരമില്ല.. അനുഭവിക്കാൻ യോഗമുണ്ടായിരുന്നിരിക്കും….. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞെങ്കിലും അവളുടെ കണ്ണുനീർ എൻറെ നെഞ്ചിൽ വീഴുന്നുണ്ടായിരുന്നു.
കണ്ണുകൾ വലിച്ചു തുറന്നു ഞാൻ എൻറെ ഫോണിന് വേണ്ടി പരതി.. കിട്ടിയതും ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് അവൻറെ പ്രൊഫൈലിന്റെ ലിങ്ക് ഞാൻ കോപ്പിയെടുത്തു.. വാട്സ്ആപ്പ് തുറന്നു.. മനുവിന്റെയും വൈശാഖിന്റെയും പേരിലേക്ക് അല്പം നേരം ഞാൻ നോക്കി.. രണ്ടും പൊട്ടന്മാരാണ്.. തല്ലാൻ മാത്രമേ അറിയൂ.. അല്പം ബുദ്ധിയുള്ള ആരെങ്കിലും വേണം.
പഠിപ്പും വിവരമുള്ള ഒരുത്തനും എന്റെ കോൺടാക്ട് ഇല്ലേ എന്ന് ഞാൻ തപ്പി നോക്കി… അവസാനം കിട്ടി.. ഫ്രാങ്കോ.. അവന് ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ട്.. കുറച്ചു നിർദ്ദേശങ്ങൾ നൽകി… അപ്പോൾ തന്നെ അവൻ ഒരു തമ്പ്സ് അപ്പുവും ഇട്ടതും ഞാൻ ഫോൺ മാറ്റിവെച്ചുകൊണ്ട് ചേച്ചിയുടെ അരക്കെട്ടിലൂടെ രണ്ടു കയ്യും ചുറ്റി എന്നിലേക്ക് അമർത്തിപ്പിടിച്ചു.
എത്ര നാളായില്ലേ കണ്ണാ.. ഇങ്ങനെ കിടന്നിട്ട്…… അവൾ മെല്ലെ ചോദിച്ചു.
ഞാനൊന്നുമുളീ.
വന്നിട്ട് നിനക്ക് ഭയങ്കര ജാഡ ആയിരുന്നല്ലോ…… ഞാൻ പരിഭവപ്പെട്ടു.
ഇങ്ങനെ വേണമായിരുന്നു എനിക്ക് നിന്നെ.. എനിക്കൊന്നു കരയണം കണ്ണാ.. നിന്നെ കെട്ടിപ്പിടിച്ച്……. പറഞ്ഞുകൊണ്ട് അവൾ എന്നെ അമർത്തിപ്പിടിച്ചുകൊണ്ട് നെഞ്ചിലേക്ക് മുഖം അമർത്തി കരയുവാൻ തുടങ്ങി.
ഇറക്കി വയ്ക്കട്ടെ.. എല്ലാം.. കരഞ്ഞു തീർക്കട്ടെ.. ഇനി ഈ കണ്ണൂ ഞാൻ നിറക്കില്ല… ഒരു കൈകൊണ്ട് തലയിൽ തലോടി മൗനമായി ഞാൻ ഉറപ്പു നൽകി.
🌹🌹🌹
എന്തേ നോക്കണേ…… പുക എടുത്തു കൊണ്ട് ബാൽക്കണിയിൽ നിന്നും തണുത്ത കാറ്റ് ആസ്വദിച്ച് എന്നെ നോക്കുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.
നിനക്ക് കട്ട താടിയും മീശയും ഒക്കെ വന്നു.. പോരാത്തതിന് നല്ല ഉറച്ച ശരീരവും.. മൂന്നുവർഷം മുൻപ് അവസാനമായി കാണുമ്പോൾ നെല്ലിച്ച ഒരു ചെക്കൻ ആയിരുന്നല്ലോ……. അവൾ എൻറെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറഞ്ഞു.
അതെന്താ പിന്നെ നീ ഫോൺ വിളിച്ചാൽ എടുക്കുകയോ വന്നു കാണുകയോ ചെയ്യാതിരുന്നത്……. ഞാൻ അവളെ സാകൂതം നോക്കി ചോദിക്കുമ്പോൾ.
ഞാനെല്ലാം പറഞ്ഞു പോകുമോ എന്ന് പേടി.. അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ.. മംഗലം കഴിച്ചാൽ കഴിച്ചത് അത്ര.. അവിടത്തുകാരും ഇതിലും കഷ്ടമാണ്……. അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു…. പക്ഷേ പറയുമ്പോൾ അവളിൽ അത്ര വേദന കണ്ടില്ല പകരം ചെറിയൊരു ആശ്വാസമായിരുന്നു.
ഞാൻ നിൽക്കുമായിരുന്നല്ലോ കൂടെ…… ആർദ്രമായിരുന്നു എൻറെ ശബ്ദം.
അതിനു അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നിൽ നിന്നും മുഖം തിരിച്ച് തൊടിയിലേക്ക് നോക്കി.
എനിക്കും ഒരെണ്ണം താടാ….. അവൾ പെട്ടെന്ന് പറഞ്ഞതും ഞാനൊരു പകപോടെ അവളെ നോക്കി.
നീ ഒരുമാതിരി നോട്ടം നോക്കണ്ട.. ഹോസ്പിറ്റലിൽ ഒരു നേഴ്സ് കമ്പനിക്കാരി ഉണ്ട്.. അവളുടെ കൂടെ ഇടയ്ക്ക് ഓരോന്ന് വലിക്കാറുണ്ട്…… അവൾ കുസൃതിച്ചിരിയോടെ പറഞ്ഞു… ഞാൻ പാക്കറ്റ് അവൾക്കു നേരെ നീട്ടി.. അതിൽ നിന്നും ഒരെണ്ണം എടുത്ത് എൻറെ ചുണ്ടിൽ എരിഞ്ഞ സിഗരറ്റിൽ നിന്നും അവൾ അതിനു തീ പടർത്തി.
ഇടയ്ക്കൊന്നും അല്ല.. മിക്കപ്പോഴും ഉണ്ടല്ലേ….. ഇരുത്തം വന്നതുപോലെയുള്ള അവളുടെ വലി കണ്ടതും ഞാൻ ചോദിച്ചു.
പോടാ പോടാ……. അവൾ എന്റെ തോളിൽ ഒന്ന് അടിച്ചിട്ട് ചിരിച്ചു.
പെട്ടെന്നു വീടിൻറെ മുന്നിലേക്ക് അംബാസിഡർ കാർ വരുന്ന ശബ്ദം കേട്ടു… ഞാനറിയാതെ സിഗരറ്റ് കുറ്റി ബാൽക്കണിയുടെ കെട്ടിവരിച്ച ശേഷം വലിച്ചെറിഞ്ഞു.
ചേച്ചി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.. കൂസൽ ഇല്ലാതെ പുക എടുത്തു.. ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.
പറഞ്ഞിട്ട് കാര്യമില്ല.. അമ്മാതിരി തല്ലല്ലേ നിനക്ക് തന്നിട്ടുള്ളത്…… അതു പറയുമ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി… ചൂരലിനും പുലിവാറിനും കെട്ടിയിട്ടും അല്ലാതെയും തല്ലുമ്പോൾ ഒന്നും ചെയ്യാൻ ആവാതെ കണ്ണുനിറച്ച് നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകൾ എൻറെ മനസ്സിൽ തെളിഞ്ഞു.
എത്ര പേരെയാണ് ആന ചവിട്ടി കൊല്ലുന്നത്.. തന്ത കഴുവേറിയെ ആനയ്ക്ക് പോലും വേണ്ടല്ലോ ഭഗവാനെ എന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു നെടുവീർപ്പിട്ടു.
നാളെ വൈകിട്ട് നമുക്ക് നടക്കാൻ പോണം.. പഴയപോലെ…… അവൾ എന്നെ നോക്കി പറഞ്ഞു… ഞാനൊന്നു നിറഞ്ഞു ചിരിച്ചു.
ചേച്ചിയോടൊപ്പം ഉള്ള പഴയ മധുര നിമിഷങ്ങൾ എൻറെ മുന്നിലേക്ക് മിഴിവോടെ തെളിഞ്ഞുവന്നു… നീ അറിയുന്നുണ്ടോ എനിക്ക് നിന്നോടുള്ള പ്രണയം… ഞാൻ മൗനമായി അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
എന്നാൽ… താഴെ നിന്നും ഒരു പാത്രം വലിച്ചെറിയുന്ന ശബ്ദവും… തെറിവിളിയും കേട്ടതും.. കംപ്ലീറ്റ് മൂട് പോയി… ഈ അമ്മയ്ക്ക് ജോലി ചേച്ചിയെ പോലെ വല്ല സൈനേഡും വച്ച് അയാളെ അങ്ങ് കൊന്നു കൂടെ… ഞാൻ ചിന്തിക്കാതിരുന്നില്ല.
ഞങ്ങൾ മൗനമായി വെറുതെ തൊടിയിൽ നോക്കി നിന്നു.
താഴത്തെ ശബ്ദങ്ങൾ അടങ്ങി… അല്പം കഴിഞ്ഞതും ലൈറ്റുകൾ എല്ലാം അണഞ്ഞു.
ഞാൻ അവളെ നോക്കി… അവളെന്നെ.. ഞങ്ങൾ പരസ്പരം ഒന്ന് പുഞ്ചിരിച്ചു.
പണ്ടത്തെപ്പോലെ ഒരു പുതപ്പിനുള്ളിൽ.. ഞാനും അവളും… ഒരുപാട് വർഷം കഴിഞ്ഞ് ചിന്തകളുടെ ഭാരമില്ലാതെ.. അത്രയും സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ ഉറങ്ങി….
🌹🌹🌹
രാവിലത്തെ തൂറലും മെഴുകലും ഒക്കെ കഴിഞ്ഞ് താഴെ പടികൾ ഇറങ്ങിച്ചെന്ന് ഞാൻ ഒന്നു സ്റ്റക്കായി.
ഒരു ചുവന്ന ദാവണി ഉടുത്തു നിൽക്കുന്ന അല്ലി… വാലിട്ട് നീട്ടിയെഴുതിയ കണ്ണുകൾ.. കുഞ്ഞു കറുത്ത പൊട്ട്.. ഒരു ചന്ദനക്കുറി.. ഞാൻ അങ്ങനെ നോക്കി നിന്നു.. എൻറെ പഴയ അല്ലി… തലകുടഞ്ഞുകൊണ്ട് ഞാൻ നടന്നു.
ഞാൻ നോക്കിയ നിമിഷം അവളുടെ കണ്ണുകളിൽ ഒരു പിടപ്പ് ഉണ്ടായിരുന്നുവോ…. അമ്മയുടെ പിന്നിൽ ചേർന്നു നിന്നുകൊണ്ട് അരക്കെട്ടിലൂടെ കൈചുറ്റി കവിളിൽ ഒന്നും അമർത്തി മുത്തി.
കുഞ്ഞു എൻറെ പുറത്ത് വലിഞ്ഞു കയറി കഴുത്തിൽ കൈ ചുറ്റി എൻറെ കവിളിൽ തുരു തുര ഉമ്മ വയ്ക്കാൻ തുടങ്ങി.
ഞാൻ അമ്മയുടെ അരക്കെട്ടിൽ നിന്നും ഇടതുകൈ എടുത്തു വിടർത്തിയതും അല്ലി ഞങ്ങൾക്കിടയിലേക്ക് കയറി.
അപ്പോഴാണ് അവളുടെ മുടിയിൽ ചുറ്റി വച്ചിരിക്കുന്ന മുല്ലപ്പൂ ഞാൻ കണ്ട.
ഞാൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.
അവൾ എന്റെ നെറ്റിയിലും.
എനിക്കും വേണം….. കഴുത്തിൽ കൈ അമർത്തി ചുറ്റി അവളുടെ ചെറിയ പഞ്ഞിക്കിട്ട തോളിലേക്ക് അമർത്തിപ്പിടിച്ചുകൊണ്ട് കുഞ്ഞു അല്ലിയുടെ മുഖത്തിനു ഇടയിലൂടെ മുഖം നീട്ടി.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ചുണ്ട് ചേർത്തു.
അവൾ എന്നെ ഒന്ന് നോക്കി… പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുണ്ടുമുട്ടിച്ച് അവൾ പിൻവലിഞ്ഞു.
എനിക്ക് ചിരിയാണ് വന്നത്…
കാലൻ തന്ത പോയോ….. ഞാൻ അമ്മയുടെ ഇടുപ്പിൽ കിള്ളി കൊണ്ട് ചോദിച്ചതും കുഞ്ഞു കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
കണ്ണാ…… അമ്മ താളത്തിൽ വിളിച്ചു.
അവൻ ചോദിച്ചത് കറക്റ്റ് ആണല്ലോ…… അമ്മയുടെ തോളിൽ താടാ കുത്തിക്കൊണ്ട് വയറിലൂടെ ചുറ്റിപ്പിടിച്ച് അല്ലി ചോദിച്ചു.
ഈ അമ്മയ്ക്ക് അല്ലേലും അച്ഛനോടും ഭയങ്കര സ്നേഹമാ……. എൻറെ പുറത്തു ഒന്നു കൂടി അരക്കെട്ട് അമർത്തി കാല് മുന്നോട്ടേയ്ക്ക് ഇട്ടുകൊണ്ട് കുഞ്ഞു അമ്മയെ കളിയാക്കി.
അതെ.. നിങ്ങൾ മൂന്നെണ്ണത്തിനെ തന്നില്ലേ എനിക്ക്.. അതിൻറെ സ്നേഹം ഉണ്ടാവും….. അമ്മ ഞങ്ങൾക്കു നേരെ അഭിമുഖമായി തിരിഞ്ഞു കൊണ്ട് അല്ലുവിനെ ചേർത്തുപിടിച്ച് എൻറെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.
എങ്ങനെ സാധിക്കുന്നുവെന്ന്…… വലതുഭാഗത്ത് അമ്മ നെഞ്ചമൃതി മുഖം ചേർത്തപ്പോൾ ഇടതുഭാഗത്ത് അല്ലി നെഞ്ചമൃതി മുഖം ചേർത്ത് അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു.
അമ്മയുടെ സഹിക്കൽ മീറ്റർ ഭയങ്കര ഹൈയാണ്…… ഞാൻ രണ്ടുപേരുടെയും അരക്കെട്ടിലൂടെ ഓരോ കൈചുറ്റി ചേർത്തുകൊണ്ട് അമ്മയെ കളിയാക്കി.
പോടാ പോടാ…… അമ്മ ചിണുങ്ങി.
അല്ലേലും അമ്മയ്ക്കേ ആ കരടി മനുഷ്യനെ സഹിക്കാൻ പറ്റൂ…… കുഞ്ഞു തല നീട്ടി പറഞ്ഞുകൊണ്ട് കുലുങ്ങി ചിരിച്ചതും അത് ഞങ്ങളിലേക്കും പടർന്നു…. തീൻമേശയ്ക്ക് മുന്നിൽ നിന്നു ഭക്ഷണം കഴിക്കാൻ മറന്നുകൊണ്ട് ഞങ്ങൾ തമാശകളും കളികളുമായി അങ്ങനെതന്നെ നിന്നു… ഒരുപാട് വർഷത്തിനുശേഷം.
🌹🌹🌹
മുന്നിൽ നിൽക്കുന്ന വലിയ മാവിലേക്ക് ഞാനൊന്നു നോക്കി… കള്ള് കിളവൻ തന്ത എത്ര തവണ കെട്ടിയിട്ടു തല്ലിയിരിക്കുന്നു ഇവിടെ… അതിൽ ഒരു പ്രാവശ്യം… ജാതിയിൽ താഴ്ന്ന എന്ന അച്ഛൻ പറയുന്ന.. കേടുവേട്ടന്റെ മോൻ.. ചെറുപ്പകാലം തൊട്ട് എൻറെ ചങ്ക്.. അപ്പു.. അവനുമായി കൂട്ടുകൂടി എന്നു പറഞ്ഞായിരുന്നു… ഞാനൊരു നെടുവീർപ്പോടെ എന്റെ കാവിമുണ്ടും മടക്കി കുത്തി കറുത്ത ഷർട്ടിന്റെ കയ്യും ഒന്നു വലിച്ച് കയറ്റി നേരെ തൊടിയിലൂടെ വച്ചുപിടിച്ചു.
പറമ്പിന്റെ അറ്റത്തെ തോടും ചാടിക്കടന്ന്.. റോഡിലേക്ക് കയറി അല്പം നടന്നതും.. എൻറെ കണ്ണുകൾ വിടർ.. ചെറിയൊരു ഓടിട്ട വീട്… ഞാൻ വേഗത്തിൽ മുറ്റത്തേക്ക് നടന്നു കയറി.
നാണു അമ്മ…… ഞാൻ നീട്ടി വിളിച്ചു.
കുറച്ചുകഴിഞ്ഞതും വാതിൽ വലിച്ചു തുറന്നു കൊണ്ട് മുണ്ടും പൊത്തിപ്പിടിച്ച് ഉറക്കം നിറഞ്ഞ കണ്ണും തിരുമ്മി അവൻ ഇറങ്ങി വന്നു.
പണിക്ക് പോയില്ലേ ഡാ മൈരേ….. ഞാനവന്റെ പിഇടുക്കിൽ പിടിച്ചു ഒരു ഞെക്കും കൊടുത്തുകൊണ്ട് അകത്തേക്ക് കയറി.
ഇന്നലെ അടിച്ചു ഓഫായടാ.. നീ എപ്പോ വന്നു…… ഒന്നു തുള്ളി കൊണ്ട് അവൻ ചോദിച്ചു.
ഞാൻ ഇന്നലെ വന്നു….. നേരെ അടുക്കളയിലേക്ക് കയറി ഞാൻ പറഞ്ഞുകൊണ്ട്.
ഞാനൊന്നു പല്ലു തേച്ചിട്ട് വരാം.. നന്നായിട്ടൊന്ന് തൂറണം…… ചട്ടി തുറന്നു മീൻകറിയുടെ മണം ഒന്നു മൂക്കിലേക്ക് വലിക്കുന്നതിനിടയിൽ പട്ടി മൈരൻ അതും പറഞ്ഞു എന്നെ തളർത്തിക്കൊണ്ട് വേഗത്തിൽ വെളിയിലേക്ക് ഇറങ്ങി.
അയ്യോ.. കുഞ്ഞബ്രാനോ.. എപ്പോ എത്തി…… അവനെ തെറി വിളിക്കാൻ വാ തുറന്നതും അപ്പുവിന്റെ അമ്മയുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഇന്നലെ എത്തി അമ്മേ…… അല്പം പേടി ആ മുഖത്തുണ്ട്.. അച്ഛൻ അറിയുമോ എന്നതുതന്നെ കാരണം.
അവർ ഒന്നു പുഞ്ചിരിച്ചു.. എൻറെ അമ്മയെ വിളി തന്നെയാണ് കാരണം.. പണ്ടൊക്കെ ഒരുപാട് എന്നെ തിരുത്താൻ ശ്രമിച്ചെങ്കിലും ഒരു കാരണവശാലും നന്നാവില്ല എന്ന ശപഥം എടുത്തിട്ടുള്ള ഞാൻ എവിടെ കേൾക്കാൻ.
കപ്പ ഉണ്ടോ….. മീൻ കറിയിലേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചതും നാണിയമ്മ പുഞ്ചിരിച്ചുകൊണ്ട് എനിക്ക് കപ്പയും മീൻകറിയും വിളമ്പി.
അവരുടെയെല്ലാം വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ് അതും കഴിച്ചുതീർത്ത് വെളിയിലിറങ്ങി ഒരു ചികറ്റും വലിച്ചു നിന്നപ്പോഴേക്കും അവൻറെ പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് അവൻ ഇറങ്ങി.
ഇപ്പോ വരാം എന്നു പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ അകത്തേക്ക് കയറി.
കഷ്ടമാണെടാ ചേച്ചിയുടെ കാര്യം……. തോടിന്റെ പാലത്തിൽ വെള്ളത്തിലേക്ക് കാലിട്ടുകൊണ്ട് ഇരുന്നപ്പോൾ നാട്ടിലെ പല വിശേഷങ്ങൾ സംസാരിച്ചു വന്നു കൂട്ടത്തിൽ കല്യാണി ചേച്ചിയുടെ കാര്യം ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു തുടങ്ങി.
അറിയാലോ നിൻറെ പരട്ട തന്ത.. നല്ല ഉപദ്രവമാണ് ചേച്ചിയെയും അമ്മയെ.. അതിന് സ്കൂളിൽ പോലും മര്യാദയ്ക്ക് പോകാൻ സമ്മതിച്ചില്ല.. പ്ലസ് ടു വച്ചു പഠിത്തവും നിർത്തി….. ഞാൻ ഇടയിൽ കയറി.
പണ്ടുതൊട്ടേ എന്റെ അച്ഛൻ കോത്തിലടിച്ച കഥ പറയാതെ ഇപ്പോഴത്തെ കാര്യം പറയടാ കുണ്ണെ…… ഞാൻ അവനോട് ചൂടായി.
അതിന് മൈരൻ എന്നെ ഒന്ന് പുച്ഛിച്ചുകൊണ്ട് തുടർന്നു.
ആ.. ഇപ്പോ നല്ല കഷ്ടപ്പാടാണ്.. പകുതി ദിവസം പട്ടിണി ആണെന്നാണ് കേട്ടത്.. നിൻറെ അച്ഛൻ കാരണം ഒരിടത്തും ജോലിക്ക് പോലും മര്യാദയ്ക്ക് പോകാൻ പറ്റില്ല.. കുറെ പേര് നിന്റെ അച്ഛനെ പേടിച്ചിട്ടും.. കുറെ പേര് നിന്റെ അച്ഛനോടുള്ള കലിപ്പിലും.. ചേച്ചിയെ ഒഴിവാക്കും.. ഇപ്പോ ഇവിടെ പുതുതായി വന്ന ഏതോ ഒരു ഗവൺമെൻറ് ഓഫീസറുടെ വീട്ടിൽ പണിക്കു പോകുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്……… അവൻ പറഞ്ഞു നിർത്തി എന്നെ നോക്കി.
എൻറെ അച്ഛൻ എന്തൊരു മൈരനാണ് അല്ലേടാ……… തെളിനീര് പോലെ ഒഴുകുന്ന തോട്ടിലെ ഓളം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു പോയി… എൻറെ ചോര തന്നെയല്ലേ ചേച്ചിയും.. എനിക്ക് ഭയങ്കര വിഷമം തോന്നി.
നിൻറെ അച്ഛൻ വെറും മൈരൻ അല്ല.. പ്രപഞ്ചം മൈരനാണ്.. നിനക്കറിയോ ചേച്ചിയുടെ അമ്മ മരിച്ചുപോയി…… അവൻ പറഞ്ഞതും ഞാൻ ഞെട്ടലോടെ അവനെ നോക്കി.
എന്ന്….. ഞാൻ ചോദിച്ചു.
മൂന്ന് ആഴ്ചയായി….. അവൻ വിഷമത്തോടെ പറഞ്ഞു.
നാട്ടുകാരൊക്കെ സഹായിച്ച് എങ്ങനെയൊക്കെയോ അതിൻറെ ചടങ്ങുകൾ ഒക്കെ തീർത്തു… ഇപ്പോ ചേച്ചി ഒറ്റയ്ക്കാണ് ആ പൊളിഞ്ഞു വീഴാറായ കുഞ്ഞു വീട്ടിൽ താമസം………. അവൻ പറഞ്ഞുകൊണ്ട് എന്നെ നോക്കി… ഞാൻ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…. അവൻറെ മുഖത്തെ ഭാവത്തിൽ നിന്നും വേറെ എന്തോ കൂടി പറയാനുണ്ടെന്ന് എനിക്ക് തോന്നി.
കല്യാണി ചേച്ചി വെറും പാവമാണ്.. എങ്ങനെയൊക്കെയോ ആണ് നാട്ടുകാര് പര തായോളികളുടെ കയ്യിൽ നിന്നും ചേച്ചി രക്ഷപ്പെട്ടു നിന്നത്.. പക്ഷേ ഇപ്പോ.. കുറച്ച് അവന്മാര് ചേച്ചിയുടെ പിന്നാലെ കൂടിയിട്ടുണ്ട്…….. അപ്പു പറഞ്ഞു നിർത്തി എന്നെ നോക്കി.
ആരൊക്കെ……. ഞാൻ കൈ ചുരുട്ടിക്കൊണ്ടു ചോദിച്ചു.
സതീശൻ എന്നു പറയുന്ന ഒരു പട്ടി വാണമുണ്ട്.. അവൻറെ കുറച്ച് കമ്പനിക്കാരും.. അവന് നിന്റെ അച്ഛനോട് എന്തോ പക ഉണ്ടെന്നാണ് അറിഞ്ഞത്…….. അവൻ പറഞ്ഞു നിർത്തി എന്നെ നോക്കി.
ആ അണ്ടി പൊങ്ങാത്ത തായോളിയെ ഞാൻ ഇന്നലെ കണ്ടിരുന്നടാ.. രാമേട്ടന്റെ കടയിൽ വച്ച്.. അവൻ എന്നെ ഒന്ന് ഊക്കാൻ നോക്കി.. എൻറെ സ്വഭാവത്തിന് അവൻറെ കൊതം പൊളിച്ചു വിടേണ്ടതായിരുന്നു.. പിന്നെ അപ്പോഴേക്കും കുട്ടൻ മാമൻ കുപ്പിയിൽ നിന്ന് വന്ന ഭൂതത്തെ പോലെ പ്രത്യക്ഷപ്പെട്ടു…… ഞാൻ അവനെ നോക്കി അമർഷത്തോടെ പറഞ്ഞു.
അവനെ എടുത്തിട്ട് ഊക്കണം കണ്ണാ.. എനിക്കും പൊട്ടിക്കണം അവൻ ഇട്ട് രണ്ടെണ്ണം…….. അപ്പു കൈ ചുരുട്ടി.
നീയും ആയിട്ട് എന്താടാ……. ഞാൻ സംശയത്തോടെ ചോദിച്ചു.
മൂന്നുമാസം മുമ്പ് കവലയിൽ വച്ച് അവൻ നിൻറെ അമ്മയെയും പെങ്ങമ്മാരെയും പറ്റി ഊമ്പത്തരം പറഞ്ഞപ്പോൾ ഞാൻ കേറി ചൂടായി.. അതിന് നിൻറെ അച്ഛൻ എൻറെ അമ്മയെ പണ്ണുന്നുണ്ടോ തായോളി എന്നവൻ ചോദിച്ചു.. അന്ന് അവനിട്ട് പൊട്ടിക്കാൻ പറ്റിയില്ല എല്ലാരും കൂടി പിടിച്ചു മാറ്റി.. പിന്നെ ഒതുക്കത്തിൽ കിട്ടിയതുമില്ല…….. അപ്പു പറഞ്ഞത് കേട്ടതും എനിക്കങ്ങ് പൊളിഞ്ഞു.
ഇന്നലെയും അമ്മയെയും പെങ്ങന്മാരെയും ടാർഗറ്റ് ചെയ്താണ് അണ്ടി തലയൻ സംസാരിച്ചത്… അവൻ എന്തോ പ്ലാൻ ചെയ്യുന്നതുപോലെ തോന്നി എനിക്ക്.
ഞാൻ അല്പനേരം ആലോചനയിൽ ആണ്ടു… ശേഷം എഴുന്നേറ്റതും അപ്പുവും എൻറെ കൂടെ എഴുന്നേറ്റു.
എങ്ങോട്ടാടാ…… നടക്കുന്നതിനിടയിൽ അപ്പുവിന്റെ ചോദ്യം.
മുളക്കാട്ടിൽ നിനക്ക് വായിൽ തരാൻ.. മിണ്ടാതെ നടക്കടാ പൂറേ…… എൻറെ കനത്ത ആലോചനയെ ഭേദിച്ചത് ഇഷ്ടപ്പെടാതെ അവനെ തെറിയും വിളിച്ചു അവനോടൊപ്പം ഞാൻ നടന്നു.
ഞാൻ വിളിച്ച് തെറിയുടെ പത്തിരട്ടി തുറിയും തിരികെ വിളിച്ചുകൊണ്ട് അവനും എന്നോടൊപ്പം നടന്നു.
🌹🌹🌹
കണ്ണാ.. അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ.. നിൻറെ തലയിലൂടെ അംബാസിഡർ ഓടിച്ചു കയറ്റും……… അപ്പു ചുറ്റും നോക്കിക്കൊണ്ട് വിറയലോടെ പറഞ്ഞു.
പറഞ്ഞു പേടിപ്പിക്കാതെടാ.. മൈരേ…… അല്ലെങ്കിൽ തന്നെ കയ്യും കാലും വിറക്കുകയാണ് അതിനിടയിലാണ് അവൻറെ എക്സ്ട്രാ ഉപദേശം.
അപ്പു ഒന്നു വിളിച്ചേടാ……. ചുറ്റും നോക്കിക്കൊണ്ട് ചാടി ചെറിയ വീടിൻറെ മുന്നിലത്തെ ചാണകത്തിൽ മെഴുകിയ തിട്ടിൽ കയറി നിന്നുകൊണ്ട് ഞാൻ പറഞ്ഞു.
ചേച്ചി……. ഒരു പതിഞ്ഞ സ്വരം അപ്പുവിൽ നിന്നും വന്നതും ഞാൻ അവനെ ഒന്നു തുറിച്ചു നോക്കി… പേടിച്ചിട്ടാടാ… ഒന്നു മെല്ലെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും വിളിച്ചു.
പെട്ടെന്ന് ഒന്ന് ചവിട്ടിയാൽ പൊളിഞ്ഞുപോകുന്ന പഴയ മരത്തിൻറെ വാതിലിന്റെ ഓടാമ്പൽ എടുക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിലിലേക്ക് നോക്കി.
കല്യാണി ചേച്ചി വാതിലും തുറന്നു അപ്പുവിനെ ഒന്ന് നോക്കി സംശയത്തോടെ… പെട്ടെന്ന് ആ നോട്ടം എന്നിലേക്ക് നീണ്ടതും ആ ശരീരവും കണ്ണും വിറക്കുന്നത് ഞാൻ കണ്ടു…. പേടിച്ചിട്ടാണ്… അതിലും പേടിച്ചാണ് ഞാൻ നിൽക്കുന്നതെന്ന് ചേച്ചിക്ക് അറിയില്ലല്ലോ… ഒന്നും മിണ്ടാതെ കിട്ടിയ ഗ്യാപ്പിലൂടെ ഞാൻ അകത്തേക്ക് ചാടി കയറി.
ഒരു കുഞ്ഞു ഹാൾ.. ദാരിദ്ര്യം വിളിച്ചോതുന്ന കാഴ്ചകൾ മാത്രം.. ഒരു മുറിയെ ഉള്ളൂ… പിന്നെ അടുക്കളയും.. മുറിയിൽ ഒരു പായ നിവർത്തി ഇട്ടിരിക്കുന്നത് കാണാം… എനിക്ക് ഒരു വല്ലായ്മ തോന്നി… എല്ലാ സുഖസൗകര്യങ്ങളോടും ജീവിക്കുന്നവനാണ് ഞാൻ… കാര്യം അച്ഛൻ ഒരു ചെറ്റ ആണെങ്കിലും.
ഞാൻ തിരിഞ്ഞുനോക്കി.. കല്യാണി ചേച്ചിയെ തട്ടിമാറ്റി അപ്പവും അകത്തേക്ക് ചാടിക്കയറി വാതിലടച്ചു.
ആരും കണ്ടിട്ടില്ല….. അവനൊരു ആശ്വാസത്തോടെ പറഞ്ഞു.
ഒരു നരച്ച അല്പം അവിടെ ഇവിടെയെല്ലാം കീറി ഇരിക്കുന്ന ഒരു ചുരിദാറാണ് ചേച്ചിയുടെ വേഷം.. മുടി അലക്ഷ്യമായി പാറി കിടക്കുന്നു.. കണ്ണുകളിൽ ഭയം മാത്രം.
എന്നോടും ദേഷ്യമായിരിക്കും അല്ലേ…… ഞാൻ ചോദിച്ചു.
അതിനു ഒന്നും മിണ്ടാതെ ചേച്ചി ശരീരത്തിന്റെ വിറയൽ അടക്കുവാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു.
എന്തു ചെയ്യും.. ഞാൻ ആലോചിച്ചു… ഒന്നും നോക്കിയില്ല ഒറ്റ ചാട്ടത്തിന് ചേച്ചിയെ വട്ടം പിടിച്ച് അങ്ങ് കെട്ടിപ്പിടിച്ചു.
പേടിച്ചരണ്ട ഒരു ശബ്ദം മാത്രം ചേച്ചിയിൽ നിന്ന് വന്നു.. ഒരുമാതിരി പട്ടി ഓളി ഇടുന്നതുപോലെ.. എങ്കിലും ആ മെലിഞ്ഞൊട്ടിയ ശരീരം വിറക്കുന്നത് എനിക്കറിയാൻപറ്റി.
ചേച്ചി.. ഞാനാ.. പേടിക്കല്ലേ……. എൻറെ എല്ലാ സ്നേഹവും പുറത്തേക്ക് ഒഴുക്കി വിട്ടുകൊണ്ട് ഞാൻ ശാന്തമായി പറഞ്ഞു.
അല്പം കഴിഞ്ഞതും ശരീരത്തിന്റെ വിറയൽ കുറയുന്നതും പിന്നീട് ഒരു കരച്ചിൽ തുടങ്ങുന്നതും ഞാനറിഞ്ഞു…. മൈര് വരണ്ടായിരുന്നു.
ചേച്ചി ഒന്നു കരച്ചിൽ ഒക്കെ അടക്കി ശാന്തമായതും ഞാനും അപ്പവും നിലത്ത് ചമ്മറം പടിഞ്ഞിരുന്നു.
പെട്ടെന്ന് ഞങ്ങൾ രണ്ടുപേരെയും ഒന്ന് നോക്കി എന്തോ ആലോചിച്ച പോലെ മുഖവും തുടച്ചുകൊണ്ട് ചേച്ചി അടുക്കളയിലേക്ക് ഒറ്റവട്ടം.
ഞാനും അവനും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു… പെട്ടെന്ന് ചേച്ചി വന്നിരുന്നെങ്കിൽ നോട്ടം മാറ്റാമായിരുന്നു.. ഈ മയിലിന്റെ മുഖം കണ്ടുകൊണ്ടിരിക്കുന്നതിനും ഒരു പരിധിയില്ലേ.
അല്പം കഴിഞ്ഞതും രണ്ടു സ്റ്റീൽ ഗ്ലാസിൽ കട്ടനുമായി ചേച്ചി എത്തി.
ഞാൻ പ്രതീക്ഷിച്ച പോലെ ആ മുഖത്ത് ഒരു വല്ലായ്മയല്ല ഒരു ആകാംക്ഷയാണ് എന്ന് എനിക്ക് തോന്നി.
ഞാൻ ഗ്ലാസ് വാങ്ങി ഒരു കവി ഒന്നു കുടിച്ചു.
അസ്സലു കട്ടൻ.. ഞാൻ ആസ്വദിച്ചു അത് കുടിക്കുവാൻ തുടങ്ങി… ചേച്ചി ആദ്യമായി വിടർന്ന് മുഖവുമായി എന്നെ നോക്കുന്നത് കണ്ടതും ഞാൻ പുഞ്ചിരിച്ചു.
ഞാൻ കുറെ കൂടി നേരത്തെ ചേച്ചിയെ വന്നു കാണണമായിരുന്നു.. പക്ഷേ എന്നെ കാണുമ്പോഴേക്കും ചേച്ചി ഒഴിഞ്ഞുമാറും.. പിന്നെ പണ്ട് ഞാനൊന്നു കാണാൻ വന്നതിന്റെ ചെറിയൊരു ഓർമ്മയുണ്ടല്ലോ…….. അന്ന് ചേച്ചിയെ അച്ഛൻ എൻറെ മുന്നിൽ വച്ച് കെട്ടിയിട്ട് ചൂരലിന് ദേഹം മുഴുവൻ അടിച്ചു പഴുപ്പിച്ച ശേഷം കലി തീരാതെ എന്നെയും കെട്ടിയിട്ട് അടിച്ചു പഴുപ്പിച്ചത് ഓർത്തുകൊണ്ട് ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു.
പെട്ടെന്ന് ചേച്ചിയുടെ മുഖത്ത് ഭയം നിറയുന്നത് കണ്ടതും.. പറയണ്ടായിരുന്നു എന്നായിപ്പോയി.
എനിക്ക് അധികസമയം ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല ചേച്ചി.. ചേച്ചി ഇവിടെ ഇരിക്ക്……. ഞാൻ എൻറെ അടുത്ത് വിരൽ ചൂണ്ടിയതും അല്പം മടിച്ചിട്ടാണെങ്കിലും ചേച്ചി ഇരുന്നു.
ഞാൻ ഇവൻറെ കയ്യിൽ കുറച്ച് പൈസയും പിന്നെ ഒരു മൊബൈൽ ഫോണും കൊടുത്തു വിടാം.. അത് ഉപയോഗിക്കാൻ ഒക്കെ ഇവൻ കാണിച്ചുതരും.. ചേച്ചി പേടിക്കണ്ട.. ഞാനുണ്ട്.. തൽക്കാലം ഇങ്ങനെ ചെയ്യാം.. പിന്നെ നല്ലൊരു വീട്ടിലേക്ക് മാറാനുള്ള വഴിയും ഉണ്ടാക്കാം………. ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേച്ചിയിൽ പ്രത്യേകിച്ചു പ്രതികരണം ഒന്നുമില്ല എന്നെ ഇങ്ങനെ നോക്കിയിരിക്കുകയാണ്.
ഈശ്വരാ ഇനി കിളി പോയ സാധനമാണോ ഇത്… ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.
ഞാൻ.. എന്തു വിളിക്കാ…. നേർത്തൊരു ശബ്ദം.. അതിലൊരു വിറയൽ.
ഞാൻ ചേച്ചിയുടെ അനിയൻ അല്ലേ.. ചേച്ചി ഇഷ്ടമുള്ളത് വിളിച്ചോ…… ഞാൻ പറഞ്ഞു… ഇതാണോ ഇവിടത്തെ വലിയ പ്രശ്നം എന്നെനിക്ക് തോന്നാതിരുന്നില്ല.
ചേച്ചി എൻറെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആലോചിച്ചുകൊണ്ട് മടിയോടെ ചോദിച്ചു.
അനിയൻ കുട്ടൻ എന്നു വിളിച്ചോട്ടെ……. ചോദിക്കുമ്പോൾ ശബ്ദം ഇടറിയിരുന്നു.. കണ്ണുകൾ നനഞ്ഞു തുടങ്ങി… വല്ലാത്തൊരു നോവ് എൻറെ നെഞ്ചിൽ.. ആ ശബ്ദത്തിലെ കൊതി… എനിക്ക് നെഞ്ചിൽ ഒരു ഭാരം വച്ചതുപോലെ ആയി… എനിക്കു ജന്മം തന്ന മനുഷ്യനെ കൂടുതൽ വെറുത്തു.
നിറഞ്ഞുവരുന്ന കണ്ണുകളോടെ ഞാൻ തലയാട്ടി.
അനിയൻകുട്ട……. വിളിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി ചേച്ചി തേങ്ങിക്കരഞ്ഞു.
ഞാൻ കരച്ചിൽ നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെ തലയിലൂടെ തഴുകി ആശ്വസിപ്പിച്ചു.
വശത്തു നിന്നും മോട്ടർ ഓണാക്കുന്നതുപോലെ ഒരു ശബ്ദം കേട്ടതും അതിനിടയിൽ സംശയത്തോടെ ഞാൻ നോക്കി… അപ്പു ഇരുന്നു എക്കിൽ എടുക്കുന്നതുപോലെ കരയുകയാണ്.
അവൻറെ നെഞ്ചിന് ഒറ്റ ചവിട്ടുകൊടുത്തു…ക്രിഞ്ച് അടിപ്പിക്കാൻ ആയിട്ട് ഉണ്ടായ പന്നി.
നെഞ്ചും തിരുമ്മിക്കൊണ്ട് അവൻ എന്നെ തുറിച്ച് നോക്കിയതും അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ ചേച്ചിയെ അടർത്തി മാറ്റി.
ഇങ്ങനെ ഇരുന്ന് കരഞ്ഞാലേ.. തന്ത അറിഞ്ഞാൽ പിന്നെ കരയാൻ എന്റെ ഫ്ലക്സ് കിട്ടും.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. എൻറെ നമ്പർ ഉണ്ടാവും ഫോണിൽ.. എന്താണെങ്കിലും എന്നെ അപ്പോൾ തന്നെ വിളിക്കണം.. ചേച്ചിക്കു മനസ്സിലായല്ലോ……… ഞാൻ പറഞ്ഞതും ചേച്ചി വെറുതെ തലയാട്ടി… വല്ല മൈരും മനസ്സിലായിട്ടാണോ എന്തോ.
തിരിഞ്ഞു ഇറങ്ങുന്നതിനു തൊട്ടുമുന്ന് പെട്ടെന്ന് വെട്ടിത്തിരുന്നുകൊണ്ട് ഞാൻ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അപ്പോൾ വായും പൊളിച്ചു എന്നെ നോക്കുന്ന ചേച്ചിയുടെ മുഖം കണ്ട് എനിക്ക് ചിരി പൊട്ടി.. ഞാനൊന്നു പുഞ്ചിരിച്ചുകൊണ്ട് അതും കടിച്ചുപിടിച്ച് ആരെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം വേഗത്തിൽ അവിടെ നിന്നും ഇറങ്ങി.
പിന്നീട് അങ്ങോട്ട് ഒരു തിടുക്കം ആയിരുന്നു എല്ലാത്തിനും… തന്ത ടാക്സ് വെട്ടിച്ച് ഒളിപ്പിച്ചു വച്ചിരിക്കുന്ന പത്തായപ്പുരയിലെ രഹസ്യ അറയിൽ പണ്ടുണ്ടാക്കി വെച്ചിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കയറി അതിൽ നിന്നും കുറച്ച് പണവും എടുത്ത് നേരം മുറിയിൽ പോയി എൻറെ പഴയ ഒരു മൊബൈലും എടുത്ത് അതിൽ എൻറെ നമ്പറും സേവ് ചെയ്തു വീട്ടിൽ നിന്നും ഇറങ്ങി അപ്പുവിനെ കണ്ടു പുതിയൊരു സിം എടുക്കാനും ചട്ടം കിട്ടി. ആ നമ്പർ എനിക്ക് അയക്കാനും പറഞ്ഞതിനുശേഷം എല്ലാ സാധനങ്ങളും അവനെ ഏൽപ്പിച്ചു… കൂട്ടത്തിൽ ചേച്ചിക്ക് കുറച്ചു വസ്ത്രങ്ങളും വാങ്ങാൻ അവനെ പറഞ്ഞൽപ്പിച്ചു.
ശേഷം നേരെ വീട്ടിലേക്ക് വിട്ടു.
🌹🌹🌹
എന്തായിരിക്കും കുഞ്ഞു ഞങ്ങൾ അമ്പലത്തിൽ പോകുന്നു എന്നു പറഞ്ഞിട്ട് വാശി പിടിക്കാതെ ലാപ്ടോപ്പിൽ മുഖവും പൂഴ്ത്തി ഇരുന്നത് എന്ന ചിന്തയിൽ ഞാൻ ചേച്ചിയെ നോക്കി നിന്നു.
കയ്യിൽ ഒരു കൂടെയും പിടിച്ചുകൊണ്ട് ഇറങ്ങിവരുന്ന എൻറെ പ്രണയത്തെ ഞാൻ നോക്കി നിന്നു… ചുവന്ന ദാവണി തന്നെ… ഒരു പുഞ്ചിരിയോടെ കൈകൾ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു.
മൗനം ആയിരുന്നു അമ്പലത്തിൽ ചെല്ലുന്നത് വരെ.. എന്നാൽ വിരലുകൾ പരസ്പരം കഥ പറയുന്നുണ്ടായിരുന്നുവോ….. പൂജാരി മൈരൻറെ പതിവ് ജാഡയും കുശലാന്വേഷണങ്ങളുടെ അവരാആതവും വെറുപ്പിക്കൽ ആയിരുന്നെങ്കിലും…. അമ്പലത്തിനു മുന്നിലെ ചുറ്റുവിളക്കിന്റെ ദീപത്തിൻറെ പ്രകാശത്തിൽ ചേച്ചിയുടെ കൈകൂപ്പി അല്പം മുഖം കുനിച്ചു നിന്നു പ്രാർത്ഥിക്കുന്ന രൂപം ഞാൻ മനസ്സിൽ എന്നെന്നും മായാതെ എടുത്തുവച്ചു… മറ്റൊരാളുടെ അല്ലാതെ ചേച്ചിയെ വീണ്ടും ഇങ്ങനെ കാണാൻ പറ്റും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല.
കണ്ണ…… പാടവരമ്പിലൂടെ നടക്കുമ്പോൾ ചേച്ചി വിളിച്ചു.
ഞാനൊന്നും മൂളി.
എന്തു രസാല്ലേ…… ചേച്ചി ഒരു ആഹ്ലാദത്തോടെ പറഞ്ഞതും ഞാൻ ഒന്ന് നോക്കി.. ചേച്ചിയുടെ മുഖത്ത് പഴയ തിളക്കം..
എനിക്ക് ഒരുപാട് സന്തോഷായി…… ചേച്ചിയുടെ വിരലുകളിലൂടെ വിരൽ വെറുതെ ചലിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ ഡിവോഴ്സ് ആവുന്നതിനോ….. പെട്ടെന്ന് ചേച്ചി ചോദിച്ചതും ഞാൻ എന്തു പറയണം എന്നറിയാതെ പതറി… വൈകിട്ട് വീശി അടിക്കുന്ന പാലക്കാടൻ തണുത്ത കാറ്റിൽ മുഖത്തേക്ക് വീഴുന്ന മുടികൾ ഒതുക്കിക്കൊണ്ട് കുസൃതി നിറഞ്ഞ ഒരു ഭാവത്തോടെ ചേച്ചി എന്നെ നോക്കി.
അതല്ല.. ഇങ്ങനെ വീണ്ടും നടക്കാൻ പറ്റിയതിന്…… ഞാൻ പറഞ്ഞു ഒപ്പിച്ചു.
ഉം..മം.. എനിക്കും…… ചേച്ചി എന്നിലേക്ക് ഒന്ന് ചേർന്നു.
എൻറെ ശരീരം ചെറുതായി ഒന്ന് വിറച്ചു…. പാടത്തിന്റെ നടുവിലെ വരമ്പിലൂടെ ഞങ്ങൾ നടന്നു നീങ്ങി.
കണ്ണാ എനിക്കൊരുമ്മ താടാ…….. പെട്ടെന്നു നടത്തം നിർത്തിക്കൊണ്ട് ചേച്ചി എനിക്ക് അഭിമുഖമായി മുന്നിലേക്ക് കയറി നിന്ന് എൻറെ കഴുത്തിൽ ഇരു കൈകളും കൂട്ടിപ്പിടിച്ചു തൂങ്ങി അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ട് കൊഞ്ചലോടെ പറഞ്ഞു.
വീശി അടിക്കുന്ന കാറ്റിൽ ഉലയുന്ന മുടികൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിക്കൊണ്ട് നിലാവിൻറെ നീല വെളിച്ചത്തിൽ വീണ്ടും ഒന്നുകൂടി ഭംഗി കൂടിയ ചേച്ചിയുടെ കവിളിൽ ഞാനെൻറെ കരമൃതി.
ഞങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കൊരുത്തു… ചേച്ചിയുടെ ആടൽ യാന്ത്രികമായി നിന്നുപോയി.
ചേച്ചിയുടെ നെറ്റിയിൽ ഞാനൊന്ന് ചുണ്ടുമുട്ടിച്ചു പിൻവലിഞ്ഞു… ശേഷം കവിളി.. മൂക്കിൻറെ അറ്റത്ത്.. താടയിൽ…. അതുകഴിഞ്ഞു ചേച്ചിയോട് മുഖമടിപ്പിച്ചു വീണ്ടും ചേച്ചിയുടെ കണ്ണുകളിൽ നോക്കി… ഞങ്ങളുടെ ശ്വാസം പരസ്പരം തട്ടുന്നുണ്ടായിരുന്നു.
പണ്ടത്തെപ്പോലെ തന്നെ എനിക്ക് ധൈര്യമില്ല… എൻറെ തുടകൾ വിറക്കുന്നുണ്ടായിരുന്നു.. ശരീരം തളരും പോലെ.. തേൻകിരിയുന്ന അധരങ്ങൾ.. എന്തു ചെയ്യും.. ചേച്ചിയാണ്.. പക്ഷേ പ്രണയവു.
പോകാം……. പെട്ടെന്ന് എന്നിൽ നിന്നും മുഖം മാറ്റി പറഞ്ഞുകൊണ്ട് വീണ്ടും എൻറെ കൈകോർത്ത് പിടിച്ച് ചേച്ചി നടന്നതും ഞാനൊന്നു ശ്വാസം വാങ്ങി എടുത്തു ഒപ്പം നടന്നു.
🌹🌹🌹🌹
കള്ള തന്ത ഉണ്ടായിരുന്നതുകൊണ്ട് അന്ന് രാത്രി മൊത്തം ശോകം ആയിരുന്നു… ചേച്ചിയുടെ ആയുസ്സിന് കട്ടി ഉള്ളതുകൊണ്ട് അച്ഛൻ ചേച്ചിയുടെ കാര്യം പ്രത്യേകിച്ചൊന്നും ചോദിച്ചില്ല… എങ്കിലും ആ മുഖത്ത് എന്തോ പ്ലാൻ ചെയ്യുന്നതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നു.
തന്ത കാണാതെ അമ്മയ്ക്കും കുഞ്ഞിനും ചേച്ചിക്കും ഉമ്മയും കൊടുത്ത് കൊടുത്തത് തിരിച്ചും വാങ്ങി ഞാൻ മുറിയിലേക്ക് ഓടി.
ഞാൻ കാത്തിരുന്നു.. അല്ലിക്കായി.. അച്ഛൻ ചെരിഞ്ഞാൽ ശബ്ദം ഉണ്ടാക്കാതെ പണ്ടും അവൾ വന്നിരുന്നതാണ്… ഞാൻ കാതോർത്തു… പടികൾ കയറുന്ന പതിഞ്ഞ കാലൊച്ചക്കായി….
തുടരും.
നിങ്ങൾ സപ്പോർട്ട് ചെയ്താൽ തുടരാം.. കമൻറുകൾ..
Responses (0 )