-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ്റെ മൺവീണയിൽ 23 [Dasan]

എൻ്റെ മൺവീണയിൽ 23 Ente Manveenayil 23 | Author : Dasan | Previous Part   അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട് അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം. സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി. പിള്ളേരും മൂന്നും സീതയുടെ കൂടെയാണ് കയറിയത്. അവർ, സീതയോട് ചേച്ചി അങ്കിളിനെ എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അങ്കിളിനെ അവരെല്ലാവരും കൂടി എടുത്തു കൊണ്ടു പോകുന്നത് […]

0
1

എൻ്റെ മൺവീണയിൽ 23

Ente Manveenayil 23 | Author : Dasan | Previous Part

 

അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട്
അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം.
സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി. പിള്ളേരും മൂന്നും സീതയുടെ കൂടെയാണ് കയറിയത്. അവർ, സീതയോട് ചേച്ചി അങ്കിളിനെ എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അങ്കിളിനെ അവരെല്ലാവരും കൂടി എടുത്തു കൊണ്ടു പോകുന്നത് കണ്ടല്ലോ. ഭയങ്കര അടി ആണ് കേട്ടോ അവിടെ നടന്നത്. ചേച്ചി ഇത് എവിടുന്നു പഠിച്ചു, ഞങ്ങൾക്കും ഒന്ന് കാണിച്ചു തരണം കേട്ടോ. ഇതെല്ലാം കേട്ട് സീത ചിരിക്കുന്നുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ ചിറ്റയുടെ വീട്ടിലെത്തിയിരുന്നു. ഞങ്ങൾ വന്നുകൊണ്ട് കുഞ്ഞച്ഛൻ അന്ന് ലീവെടുത്തു. ഞങ്ങൾ വന്നിട്ടാണ് രാത്രിയിലേക്കുള്ള ഭക്ഷണം റെഡി ആക്കിയത്. സീത എൻറെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ വാങ്ങി, അതിൽ നിന്നും ഞങ്ങളുടെ ഡ്രസ്സ് ബാഗ് എടുത്തു. ഡ്രസ്സ് മാറി സീതയും ചിറ്റയും കൂടി അടുക്കളയിൽ കയറി പണി തുടങ്ങി. അമ്മൂമ്മയും ഞാനും കുഞ്ഞച്ഛനും കൂടി ഹാളിൽ ഇരുന്ന് വർത്തമാനം പറഞ്ഞു.
അമ്മൂമ്മ: അന്നേ ഞാൻ പറഞ്ഞില്ലേ, നിനക്ക് ഈ പെൺകുട്ടിയെ ചേരുവെന്ന്.
കുഞ്ഞച്ഛൻ: ഇനി അധികം വെച്ച് താമസിപ്പിക്കണ്ട. നിൻറെ അച്ഛനോടും അമ്മയോടും ആലോചിച്ചിട്ട് ഒരു ദിവസം ഞങ്ങൾ അങ്ങോട്ട് വരാം.
ഞാൻ: നിങ്ങൾ ആലോചിച്ചിട്ട് ഒരു ദിവസം അങ്ങോട്ട് വാ.
ഇതുകൊണ്ട് ചിറ്റ വന്നു,
ചിറ്റ: ഭക്ഷണം റെഡിയായിട്ടുണ്ട്. എടാ, നിങ്ങൾക്ക് നാളെ ഉച്ച കഴിഞ്ഞു പോയാൽ പോരെ?
ഞാൻ: ഞങ്ങൾക്ക് മറ്റന്നാൾ കാപ്പികുടി കഴിഞ്ഞു പോകാനുള്ളതാണ്, അതിനിടയിൽ അമ്മായിഅമ്മയെ സന്തോഷിപ്പിച്ച് കൂടെ നിർത്താൻ കുറച്ച് സമയം കിട്ടണ്ടേ. ഇനിയും ഉണ്ടല്ലോ ചിറ്റേ സമയം. ഇത് ഞങ്ങളുടെ അനൗപചാരിക സന്ദർശനം അല്ലേ, ഔപചാരികമായി ഞങ്ങൾ ഒരു ദിവസം ഇറങ്ങാം, അല്ലേ സീതേ.
അപ്പോഴേക്കും സീതയും ഹാളിലേക്ക് എത്തി, സീത ചിരിച്ചു. കിടക്കാൻ നേരം സീത അമ്മയുടെ കൂടെ മുറിയിൽ കൂടി ഞാൻ ഹാളിലും കിടന്നു.

നേരം വെളുത്തു, കാപ്പികുടിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുന്നതിനു മുമ്പ് സീത അമ്മുമ്മയുടെ കാൽതൊട്ടു വന്ദിച്ചു, അമ്മുമ്മ കിളിയെ ചേർത്തുപിടിച്ചു നെറുകയിൽ തലോടി. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഞങ്ങൾ യാത്ര ചെയ്യുമ്പോൾ
സീത: ചേച്ചിയുടെ കോലം കണ്ടോ, എന്തുമാത്രം മാറിയിരിക്കുന്നു. ആകെ ക്ഷീണിച്ച് അവശയായി, എങ്ങനെ ഇരുന്നതാണ്.
ഞാൻ ഒന്നും മിണ്ടിയില്ല. എൻറെ തോളത്ത് കൈവെച്ച്
സീത: ഇങ്ങനെ ഒരു ആളെ കിട്ടിയിട്ട് വേണ്ട വേണ്ട എന്ന് വച്ച് പോയ ചേച്ചി എന്തൊരു മണ്ടിയാണ്. എനിക്ക് അസൂയ തോന്നിയിരുന്നെങ്കിലും, ആ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അയാളെ ആ ചേച്ചിയുടെ മുമ്പിൽ വച്ച് അടിക്കേണ്ടിയിരുന്നില്ല.
സീത അങ്ങനെ എന്തൊക്കെയോ വണ്ടിയിലിരുന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയിൽ സീതക്ക് ഫോൺ വന്നു, വീട്ടിൽ നിന്നും അമ്മായിയമ്മയാണ് വിളിച്ചത്. ഞങ്ങൾ അവിടെ നിന്നും പോന്നോ എന്നറിയാൻ. ഞങ്ങൾ അവിടെ നിന്ന് പോന്നു എന്ന് പറയുകയും ചെയ്തു.
സീത: വീട്ടിൽ നിന്നും അച്ഛൻ പലപ്രാവശ്യം വിളിച്ചിരുന്നു. മരിച്ച വീട്ടിൽ നിൽക്കുമ്പോഴും വിളിച്ചിരുന്നു. നമ്മൾ എപ്പോഴാണ് ചെല്ലുന്നത് അറിയാനും ഇവിടെ നമ്മളോടുള്ള പെരുമാറ്റം അറിയാനുമാണ് വിളിച്ചത്.
ഞാൻ: അതൊക്കെ ശരി, എൻറെ അമ്മ എപ്പോഴാണ് നിൻറെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങിയത്.
സീത: കണ്ടോ, സ്വന്തം മകനെ വിളിക്കാതെ എന്നെ വിളിച്ചത് കണ്ടോ?
ഞാൻ: ശരി ശരിയേ, എപ്പോഴെങ്കിലും രണ്ടുപേരും മാറ്റി പറയാതിരുന്നാൽ മതി.
സീത: നമുക്കു നോക്കാം ചേട്ടാ.
അങ്ങനെ സംസാരിച്ചിരുന്ന് വീട് എത്തിയത് അറിഞ്ഞില്ല. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ നല്ല മീൻ വറുത്തതിൻറെയും, ചെമ്മീൻ ഉലർത്തിയതിൻ്റെയും മീൻകറിയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറി. ഈ മണം അടിച്ചപ്പോൾ തന്നെ സീതയുടെ കണ്ണുകൾ വിടർന്നു. ഭാവി അമ്മായിയമ്മയും മരുമകളും അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചാണ് സ്നേഹിക്കുന്നത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മയും അനുജത്തിയും പുറത്തേക്ക് വന്നു, സീതയെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അനുജൻ എവിടെയോ പുറത്തു പോയിരിക്കുകയാണ്, അച്ഛൻ ഹാർബറിലും. എൻറെ മുറിയിൽ പോയി ഡ്രസ്സ് മാറി കട്ടിലിൽ കിടന്നു. കുറച്ചു കഴിഞ്ഞ് സീത മുറിയിലേക്ക് വന്നു, എൻറെ അടുത്ത് കട്ടിലിൽ ഇരുന്നു.
സീത: അമ്മ അച്ഛൻറെ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തിട്ടുണ്ട്.
ഞാൻ: അമ്മായിയമ്മയും മരുമോളും മത്സരിച്ചു സ്നേഹിക്കുകയാണല്ലോ.
സീത: എന്താണ് അസൂയ തോന്നുന്നുണ്ടോ.
ഞാൻ: അസൂയ ഒന്നുമില്ലേ.
സീത എൻറെ മൂക്കിൽ രണ്ടു വിരൽ കൊണ്ട് കത്രികപ്പൂട്ടിട്ട് ഉലച്ചു കൊണ്ട് എഴുന്നേറ്റുപോയി. ഇന്നലെ മരിച്ച വീട്ടിൽ പോയപ്പോഴുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. കിളി ക്ഷീണിച്ച് വല്ലാതെ ആയിരിക്കുന്നു, ഇപ്പോൾ കണ്ണും തലയും മാത്രമുണ്ട്. കിളിയെ എന്നിൽ നിന്നും അകറ്റാൻ കൂടുതൽ ശ്രമിച്ചയാൾ, എഴുന്നേൽക്കാൻ പറ്റാത്ത വിധത്തിൽ കിടപ്പിലായി. വിധിയുടെ ഒരു വൈപരീത്യം എന്നല്ലാതെ എന്തു പറയാൻ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ചുണ്ടിൽ പനിനീർപ്പൂവിതളിൻറെ സ്പർശനം പോലെ തോന്നിയപ്പോഴാണ് ഉണർന്നത്, കണ്ണുതുറന്നു നോക്കിയപ്പോൾ സീത ചുണ്ടിൽ ചുംബിക്കുന്നതാണ് കണ്ടത്. ഞാനുണർന്നത് കണ്ടപ്പോൾ പെട്ടെന്ന് പിൻവാങ്ങി.
സീത: എന്താണ് മാഷേ ഭക്ഷണം കഴിക്കണ്ടേ?
എനിക്ക് പെട്ടെന്ന് ശ്രീകുമാരൻ തമ്പിയുടെ വരികൾ ആണ് ഓർമ്മ വന്നത്
ഞാൻ: അതിമനോഹരം ആദ്യത്തെ ചുംബനം.
അതിമനോഹരം ആത്മഹർഷോത്സവം.
മദന സൗഗന്ധികങ്ങളാ മാശകൾ…
മധുരമുണ്ണുമരന്ദ വർഷോത്സവം.
സീത: കൊള്ളാം നല്ല പാട്ട്. എന്താണ് പാട്ടുപാടി വയറു നിറക്കുവോ?
ഞാൻ: എന്നാൽ ദേ അടുത്ത പാട്ട്,
ഒരു കൊച്ചു ചുംബനത്തിൻ
മണി പുഷ്പ പേടകത്തിൽ
ഒരു പ്രേമ വസന്തം നീ ഒതുക്കി അല്ലോ….
സീത: മതി. ഇനി വന്ന് ഭക്ഷണം കഴിക്കാം. അവിടെ അച്ഛനും മറ്റുള്ളവരും കാത്തിരിക്കുന്നു.
ഇതും പറഞ്ഞ് സീത വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി. ഈ പെണ്ണിന് ഒരു കലാബോധവുമില്ലെ? ഇനി കിടന്നാൽ ശരിയാവില്ല, ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിൽ പോയി, തിരിച്ച് ഡൈനിങ് ടേബിളിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ എല്ലാവരും ഉപവിഷ്ടരായിരുന്നു എന്നുമാത്രമല്ല ഭക്ഷണവും സ്റ്റാർട്ട് ചെയ്തിരുന്നു. സീത മുൻപന്തിയിലായിരുന്നു കഴിക്കുന്നുണ്ട്, എന്നാൽ ഈ ചേട്ടൻ വന്നിട്ട് കഴിക്കാം എന്ന് പോലും വിചാരിച്ചില്ല. അമ്മായിയമ്മ അടുത്തിരുന്ന് കോരിക്കോരി ഇട്ടു കൊടുക്കുന്നു. ഞാൻ വന്നത് പോലും ശ്രദ്ധിച്ചതേയില്ല, അവിടെ കിടന്നിരുന്ന ഒഴിഞ്ഞ കസേരയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇങ്ങനത്തെ സ്നേഹപ്രകടനം ആണെങ്കിൽ, ഭാവി മരുമകൾ നാളെ എൻറെ കൂടെ വരാൻ തയ്യാറാവില്ല. അച്ഛനും മോൾക്ക് അത് ഇട്ടു കൊടുക്കുക ഇത് കൊടുക്കൂ എന്നു പറയുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞാൽ കറികൾ കൂടാതെ കൂന്തൽ ഫ്രൈയും ഉണ്ട്. അതും അമ്മ പുതിയ മകൾക്ക് മാത്രമാണ് വിളമ്പുന്നത്. ഒന്നു രണ്ടു കൊല്ലമായി എരുവും പുളിയും ഇല്ലാത്ത കറി കഴിച്ചുകൊണ്ടിരിക്കുന്ന ഈ മകനെ കാണുന്നില്ല. ഇതിനൊക്കെ തിരുവനന്തപുരത്ത് ഇവളുടെ വീട്ടിൽ ചെല്ലുമ്പോൾ പകരം വീട്ടണം. അവിടെയും നമുക്ക് തന്നെ പണി കിട്ടുമോ ആവോ? ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, അവിടെ ഇപ്പോഴും തീറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇവിടെ നമുക്ക് വലിയ റോളില്ല എന്ന് കണ്ടതോടെ കൈ വാഷ് ചെയ്തു വീടിന് പുറത്തിറങ്ങി. ഒന്ന് രണ്ട് പഴയ ഫ്രണ്ട്സ് ഹാർബറിൽ ഉണ്ട് അങ്ങോട്ട് വെച്ചു പിടിപ്പിച്ചു. അവിടെ ചെന്നപ്പോൾ ഒരാളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ, അവനുമായി കുറച്ചുനേരം നാട്ടുവിശേഷം ഒക്കെ പറഞ്ഞിരുന്നു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അഞ്ചു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു, അവിടെ എല്ലാവരും ചായ കുടി കഴിഞ്ഞു, സീതയും അമ്മയും പെങ്ങളും കൂടി ഹാളിൽ ഇരുന്നു പെരിശ് പറയുന്നുണ്ട്. എന്നെ കണ്ടപ്പോൾ സീത കണ്ണുകൊണ്ട് എവിടെപ്പോയി എന്ന് ചോദിച്ചു. ഞാൻ കണ്ണ് അടച്ചു കാണിച്ചു. ഞാൻ നേരെ എൻറെ മുറിയിലേക്ക് പോയി, പഴയ ഒരു ലൈബ്രറി ബുക്ക് അവിടെയിരുന്നത് എടുത്തു വായന തുടങ്ങി. സീത ചായയുമായി മുറിയിലേക്ക് വന്നു, വാതിൽ ചാരി എൻറെ അടുത്ത് വന്ന് ബുക്ക് എന്താണെന്ന് നോക്കി.
സീത: സാറ് എവിടെപ്പോയിരുന്നു? ഫോണിൽ വിളിച്ചപ്പോൾ ഫോൺ ഇവിടെ ഇരുന്ന് അടിക്കുന്നു.
ഞാൻ: വെറുതെ ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ.
സീത: അങ്ങനെയെങ്കിൽ ഞാനും വന്നേനെ.
ഞാൻ: നമുക്ക് ഒരുമിച്ച് പുറത്തിറങ്ങാം, അവരെയും വിളി. ബീച്ചിൽ ഒക്കെ ഒന്ന് പോയി കറങ്ങിയിട്ട് വരാം.
സീത: എന്നാൽ മാഷ് വേഗം ചായ കുടിക്ക്. അപ്പോഴേക്കും ഞാൻ അവരെ റെഡിയാക്കി നിർത്താം.
സീത പുറത്തേക്കിറങ്ങി അവരുടെ അടുത്തേക്ക് പോയി. ചായ കുടിച്ച് ഞാൻ പുറത്തിറങ്ങിയപ്പോൾ അമ്മ ഒഴിച്ച്, സീതയും മറ്റു രണ്ടുപേരും ഒരുങ്ങിയിരുന്നു.
സീത: അമ്മ വരുന്നില്ല എന്ന് പറഞ്ഞു. എന്നാൽ നമുക്ക് പോകാം ചേട്ടാ.
ഞങ്ങൾ നാലുപേരും ഇറങ്ങി, ജങ്കാർ വഴി കടന്ന് ഞങ്ങൾ ഫോർട്ട് കൊച്ചി ബീച്ചിലെത്തി. അവിടെ നല്ല തിരക്കുണ്ടായിരുന്നു. സീത ലൈറ്റ് ഗ്രീൻ ചുരിദാർ ടോപ്പും ലൈറ്റ് ബ്ലു ബോട്ടവും ആണ് ധരിച്ചിരുന്നത്, പെങ്ങൾ ബ്ലാക്ക് കളർ ടോപ്പും മെറൂൺ കളർ മിഡിയും. ഞങ്ങൾ രണ്ടുപേരും മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്. സീതയും സൂര്യയും കടലിലേക്കിറങ്ങി, തിരമാലകൾക്കൊപ്പം ഓടി കളിക്കുന്നുണ്ടായിരുന്നു. ഏകദേശം 7 മണിയോടെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീടെത്തുമ്പോൾ അച്ഛനും അമ്മയും അവിടെ ഉണ്ട്, സീത വന്നതിനാൽ അച്ഛൻ നേരത്തെ ഹാർബറിൽ നിന്നും തിരിച്ചു വന്നു. ഞങ്ങൾ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ.
അമ്മ: മോളെ, നാളെ തന്നെ പോകണോ നിങ്ങൾക്ക്?
സീത: തിങ്കളാഴ്ച മുതൽ ചേട്ടന് ജോലിക്ക് പോകാൻ ഉള്ളതാണ്. ചേട്ടന് കുഴപ്പമൊന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമൊന്നുമില്ല.
ഞാൻ: എനിക്ക് കുഴപ്പമുള്ളൂ. ശനിയാഴ്ച ലീവെടുത്ത് ഫയലുകൾ ഒക്കെ എൻറെ മേശപ്പുറത്ത് ഒന്നുകൂടിയിട്ടുണ്ടാവും. അത് നോക്കി തീർക്കണമെങ്കിൽ, ഒന്നര ദിവസമെങ്കിലും എടുക്കും. പിന്നെ തിങ്കളാഴ്ചത്തെ കൂടിയാവുമ്പോൾ ഒരുപാട് സമയം വേണ്ടി വരും. അതുകൊണ്ട് നാളെ കാപ്പികുടി കഴിഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടും.
അച്ഛൻ: ഞങ്ങൾ മോളുടെ അച്ഛനെ വിളിച്ചിട്ട്, ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.
ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ നേരത്തെ കിടന്നു.

ഞായറാഴ്ച ആയതിനാൽ അച്ഛന് മുടക്കം ആയിരുന്നു. ഞങ്ങൾ കാപ്പികുടി കഴിഞ്ഞ് ഇറങ്ങുമ്പോൾ സീതയെ കെട്ടിപ്പിടിച്ച് അമ്മ കരയുന്നുണ്ട്.
അമ്മ: എടീ സൂര്യയെ, ആ ചെമ്മീൻ അച്ചാറും, കൂന്തൽ അച്ചാറും എടുത്തു കൊണ്ടുവന്നു വണ്ടിയിൽ വെച്ചു കൊടുക്ക്. സൂര്യ വലിയ രണ്ട് ബോട്ടിൽ എടുത്തുകൊണ്ടുവന്ന് വണ്ടിയിൽ വെച്ചു.
അമ്മ: മോളെ ഇത് അമ്മയുടെ അടുത്ത് കൊടുക്ക്.
ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. വളരെ സാവധാനമാണ് ഞാൻ വണ്ടി ഓടിച്ചിരുന്നത്, സീത വണ്ടിയിൽ കയറിയപ്പോൾ മുതൽ വർത്തമാനം തുടങ്ങി. സീത: കണ്ടോ നമ്മൾ വന്നതുകൊണ്ട് ഗുണമുണ്ടായി. അച്ഛൻ പറഞ്ഞത് കേട്ടോ, അച്ഛനെ വിളിച്ചിട്ട് തിരുവനന്തപുരത്തേക്ക് വരാമെന്ന്.
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നതിനാൽ യാത്ര ബോറടി ഇല്ലാതെ മുന്നോട്ടുപോയി. യാത്രക്കിടയിൽ ഉച്ചയായപ്പോൾ നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ സീത കൊല്ലം എത്താറായപ്പോൾ ഉറങ്ങി, ഞാൻ വണ്ടി ഒതുക്കി സീറ്റ് ചരിച്ചു കൊടുക്കുന്നതിനിടയിൽ എഴുന്നേറ്റെങ്കിലും, യാത്രക്കിടയിൽ പിന്നെയും ഉറങ്ങിപ്പോയി. വീട് എത്തിയപ്പോഴാണ് അറിയുന്നത്.
ഞാൻ: നല്ല ആളാണ്, ഞാൻ ഒറ്റയ്ക്ക് ഇരുന്ന് വണ്ടിയോടിക്കേണ്ടി വന്നു.
സീത: സോറി ചേട്ടാ, ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞങ്ങളെ കണ്ടപ്പോഴേക്കും ചേട്ടനും ചേച്ചിയും എത്തി. യാത്രയ്ക്കിടെ സീതയോട് ചോദിക്കണം എന്നു കരുതിയതാണ്, പക്ഷേ മറന്നുപോയി. ചേട്ടനെയും ചേച്ചിയേയും എന്ത് വിളിക്കണമെന്ന്.
ചേട്ടൻ: എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ യാത്ര?
സീത: അതൊക്കെ OK ആക്കിയിട്ടുണ്ട്. അവിടെ നിന്നും അച്ഛൻ വിളിക്കും, എന്നിട്ട് ഒരു ദിവസം അവർ ഇങ്ങോട്ട് വരാമെന്നാ പറഞ്ഞിരിക്കുന്നത്.
ചേട്ടൻ: എന്തൊക്കെയുണ്ട് മോനെ വീട്ടിലെ വിശേഷങ്ങൾ?
സീത: അപ്പോൾ ഞാൻ പറഞ്ഞാൽ പോര, ഫാവി മരുമോൻ തന്നെ പറയണം.
സീത കളിയാക്കി പറഞ്ഞുകൊണ്ട്, തലയും വെട്ടിച്ച് വീട്ടിലേക്ക് പോയി പുറകെ ചേച്ചിയും.
ഞാൻ: നല്ല വിശേഷം, അവർ ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്.
ചേട്ടൻ: സുധി ഒരു ദിവസം ഇവിടെ വന്നിരുന്നു, മോനെ തിരക്കി വന്നതാണ്. ഞാൻ നിങ്ങൾ അങ്ങോട്ട് പോയ വിവരം പറഞ്ഞു.
ഞാൻ: ഒന്നു കുളിച്ചിട്ട് അങ്ങോട്ട് വരാം.
ഞാൻ ബാഗെടുത്ത് അകത്തേക്ക് പോയി, അപ്പോഴാണ് സീതയുടെ ഡ്രസ്സും ഇതിൽ ആണല്ലോ എന്നോർത്തത്. ഞാൻ അകത്തു കയറി കുളി തുടങ്ങിയപ്പോൾ വാതിലിൽ തട്ടു കേട്ടു. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദവും കേട്ടു. സീത ഡ്രസ്സ് എടുക്കാൻ വന്നതായിരിക്കും. എടുത്തുകൊണ്ടു പോയിട്ടുണ്ടാവും എന്ന് കരുതി, കുളികഴിഞ്ഞ് ടവ്വൽ ഉടുത്ത് പുറത്തേക്കിറങ്ങി. ഹാളിൽ എത്തിയപ്പോൾ അതാ കസേരയിൽ സീത ഇരിക്കുന്നു. ഞാൻ പെട്ടെന്ന് മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
സീത: ഇതെന്തു നാണക്കാരനാണപ്പ, പെണ്ണുങ്ങൾക്ക് ഇല്ലാത്തത്ര നാണം. ആ ഇട്ടു കൊണ്ടുവന്ന ഡ്രസ്സ് ഇങ്ങോട്ടു ക ഞാൻ അലക്കിയിട്ടു കൊള്ളാം.
ഞാൻ: വേണ്ട ഞാൻ ചെയ്തോളാം.
സീത: ഇനിയിപ്പോ എത്രനാൾ ഇങ്ങനെ തന്നെ അലക്കും. എപ്പോഴായാലും ഞാൻ തന്നെ ചെയ്യണം.
അപ്പോഴേക്കും ഞാൻ ഡ്രസ്സു മാറി പുറത്തിറങ്ങി.
ഞാൻ: വാ പോകാം.
സീത: എങ്ങോട്ട്?
ഞാൻ: വീട്ടിലേക്ക്.
സീത: ഇന്നുമുതൽ എൻറെ വീട് ഇതാണ്.
ഞാൻ: അതെങ്ങനെ ശരിയാവും.
സീത: എന്നോട് അവിടത്തെ അമ്മ ചേട്ടനെ പ്രത്യേകം നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ വീട്ടിൽ ആകുമ്പോൾ ചേട്ടന് പ്രത്യേക നോക്കാൻ പറ്റില്ല, അതുകൊണ്ട് ഇന്നുമുതൽ ഞാൻ ഈവിടെയാണ്.
ഞാൻ: വെറുതെ പിള്ളേര് കളിക്കല്ലേ പെണ്ണേ, വാ വീട്ടിലേക്ക് പോകാം.
സീത: ചേട്ടൻ അങ്ങോട്ട് പോയിട്ടു വാ, ഞാൻ ഇവിടെ ഇരുന്നോളാം.
ഞാൻ: ഇന്നുമുതൽ ഞാൻ ആ വീട്ടിലാണ്.
സീത: അവിടെത്തന്നെ നിൽക്കണം, പിന്നെ ഇങ്ങോട്ട് എങ്ങാനും വരുന്നു എന്ന് പറഞ്ഞാൽ എൻറെ സ്വഭാവം മാറും.
ഞാൻ ഒന്നും പറയാതെ നടന്നു, പുറകെ ബാഗെടുത്തു സീതയും. അവിടെ ചെല്ലുമ്പോൾ ചേട്ടൻ അകത്ത് TV യും കണ്ടിരിക്കുന്നു. സീതയോട്
ചേട്ടൻ: എന്തേ “എൻ്റെ ചേട്ടനെ ശുശ്രൂഷിക്കാൻ” എന്നു പറഞ്ഞ് പോയിട്ട്?
ഞാൻ: നാളെ ക്ലാസ് തുടങ്ങില്ലെ?
സീത: ശരിയാണല്ലോ, ഇത്രയും ദിവസം പോയതറിഞ്ഞില്ല.
ഞാൻ: ആ വണ്ടിയിലുള്ള സാധനങ്ങൾ എല്ലാം എടുത്തോ?
സീത: പിന്നെ, എല്ലാമെടുത്തു.
ഞാൻ: അച്ചാർ എടുത്തോ?
സീത: അത് മറന്നു.
ഞാൻ: വണ്ടിയുടെ കീ അവിടെ മേശപ്പുറത്തുണ്ട്.
സീത പുറത്തേക്ക് പോയി. യാത്രയിൽ ധരിച്ചിരുന്ന ഡ്രസ്സ് പോലും മറ്റിയിട്ടില്ല.
ചേട്ടൻ: ഇവിടെ എത്തിയ കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞോ മോനെ?
അപ്പോഴാണ് ഞാൻ ആ കാര്യം ഓർക്കുന്നത്. ഫോൺ ആണെങ്കിൽ റൂമിലും ഇരിക്കുകയാണ്.
ചേട്ടൻ: ധൃതി വേണ്ട, സീത വിളിച്ചു പറഞ്ഞിട്ടുണ്ട്.
അപ്പോഴേക്കും സീത വന്നു.
സീത: എവിടെയാണ് താക്കോൽ ഞാൻ കണ്ടില്ല, വന്ന് എടുത്ത് താ.
ഞാൻ കീ എടുത്ത് കൊടുക്കാൻ റൂമിലേക്ക് പോയി, പുറകേ സീതയും. റൂമിൽ കയറിയ ഉടനെ സീത വാതിൽ അടച്ചു, എന്നെ കെട്ടിപ്പിടിച്ചു എന്നോട് ചേർന്ന് നിന്ന് മാറിൽ തല ചായ്ച് നിന്നു ചിണുങ്ങി.
സീത: ദുഷ്ടൻ. കുറച്ചു നേരം സ്വതന്ത്രമായി അടുത്ത് ഇരിക്കാനും ഇങ്ങിനെയൊന്ന് കെട്ടിപ്പിടിക്കാനുമൊക്കെയാണ് നേരത്തേ ഞാൻ വന്നത്, എന്നിട്ട് ദുഷ്ടൻ എനിക്ക് പിടി തരാതെ പുറത്തേക്കിറങ്ങി.
ഇത് പറഞ്ഞ് ഷർട്ടിൻ്റെ ബട്ടൻസുകൾ അഴിച്ച്, ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് മാറിലെ രോമങ്ങളിൽ പരതി നടന്നിട്ട് മുലക്കണ്ണിൽ ശക്തിയായ ഒരു നുള്ളും തന്നു.ഞാൻ “അയ്യോ” എന്ന് പറഞ്ഞ് പുറകോട്ട് മാറിയപ്പോൾ ചുവരിൽ ചേർത്ത് നിർത്തി, എൻ്റെ വായ പൊത്തി.
സീത: എന്താടാ കള്ള ചേട്ടാ ….. നൊന്തോ…… എന്നെ ആ തെമ്മാടി കൈയിൽ പിടിച്ചിട്ട്, അതു കണ്ടു നിന്ന് ചിരിക്കുന്നുണ്ടായിരുന്നല്ലൊ?
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്
ഞാൻ: എൻ്റെ പെണ്ണേ. ഞാൻ അവൻ്റെ അവസ്ഥ ഓർത്ത് ചിരിച്ചതാണ്. അല്ലാതെ…..
സീത എൻ്റെ വായ പൊത്തി.
സീത: ഞാൻ വെറുതെ പറഞ്ഞതല്ലെ.
എന്നിട്ട് ചുണ്ടിൽ മൃതുവായി ഒരു ചുംബനം തന്നു, ഒരു തൂവൽസ്പർശം പോലെ. ഞാൻ അവളെ എന്നോട് കൂടുതൽ ചേർത്ത് പുൽകി, രണ്ടു കൈകളും എൻ്റെ മാറിൽ ചേർത്ത് മുഖവും പൂഴ്ത്തി ഒരു പൂച്ചക്കുട്ടിയെപ്പോലെ നിന്നു.
സീത: നാളെ നമുക്ക് ഒരുമിച്ച് ഇറങ്ങാം, എന്നെ കോളേജിൽ ആക്കിയതിനു ശേഷം ഓഫീസിലേക്ക് പോയാൽ മതി.
ഞാൻ: ശരി, നമുക്ക് അങ്ങോട്ട് വീട്ടിലേക്ക് പോകണ്ടേ? സമയം വൈകിയാൽ അവർ സംശയിക്കില്ലെ.
സീത: എന്തിന്, അവർക്ക് അങ്ങനെ ഒന്നും തോന്നില്ല.
ഞാൻ: എന്നാലും. ഇനി ഒരുപാട് ദിവസങ്ങൾ കിടക്കുകയല്ലേ. നമുക്ക് അങ്ങോട്ട് ചെല്ലാം.
സീത: ഇതെന്തൊരു മനുഷ്യനാണ്, കുറച്ചുനേരം സ്വൈര്യ സല്ലാപം നടത്താം എന്നു കരുതിയാലും സമ്മതിക്കാത്ത ഒരു മനുഷ്യൻ.
എൻറെ നെഞ്ചിൽ ഒരു കിളി തന്നിട്ട് ആള് എന്നിൽ നിന്നും മാറി. ഞാൻ പതിയെ സീതയുടെ കയ്യിൽ കയറി പിടിച്ചു വീണ്ടും എന്നിലേക്ക് അടുപ്പിച്ചു.
ഞാൻ: പിണങ്ങല്ലേടി പെണ്ണേ, ഞാൻ ഇങ്ങോട്ട് പോന്നപ്പോൾ ഏതെങ്കിലും ബീച്ചിൽ കയറി കുറച്ചുനേരം ചെലവഴിച്ചിട്ട് പോരാം എന്ന് കരുതിയതാണ്. അപ്പോൾ എങ്ങനെ കുംഭകർണ്ണ സേവ ആയിരുന്നില്ലേ. ഞാൻ പിന്നെ ശല്യം ചെയ്യേണ്ട എന്ന് കരുതി.
സീത: എന്നെ ഒന്നു വിളിച്ചാൽ പോരായിരുന്നോ?
ഞാൻ: ഒന്നുരണ്ടു വട്ടം ഞാൻ തോണ്ടിയതാണ്, എവിടെ അറിയുന്നു.
സീത: പോട്ടെ ചേട്ടാ. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
ഞാൻ: എന്നാ വാ, നമുക്ക് അങ്ങോട്ട് പോകാം.
സീത: ഇന്നുമുതൽ ചേട്ടൻ അവിടെ നിന്നാൽ മതി.
ഞാൻ: അത് ശരിയാവില്ല സീത, നാട്ടുകാർ….
എന്നെ മുഴുവൻ ആക്കാൻ അനുവദിക്കാതെ.
സീത: ഏതു നാട്ടുകാർ, നാട്ടുകാർക്ക് ഇതിൽ എന്ത് കാര്യം.
ഞാൻ: എന്നാലും, കല്യാണം പോലും ഉറപ്പിക്കാതെ. അതിനൊക്കെ സമയമുണ്ട് സീത.
സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു വന്നു.

a
WRITTEN BY

admin

Responses (0 )