-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര

എൻ്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha ) ENTE KALALAYATHILEKKULLA MADAKKA YATHRA bY REKHA ഞാൻ “പങ്കാളിയെ” കുറിച്ച് പറയേണ്ടതില്ല എന്ന് കരുതുന്നു . ഈ സ്റ്റോറി നന്നായാൽ അത് നമ്മുടെ  പങ്കാളിക്കും കൂടി അർഹതപ്പെട്ടതാണ് , അദ്ദേഹം തന്ന ചെറിയ ടിപ്പ് അനുസരിച്ചു എഴുതാൻ തുടങ്ങിയതാണ് .എന്നെകൊണ്ട് കഴിയുംവിതത്തിൽ നന്നാക്കാൻ ശ്രമിക്കും . നന്നാകുമോ എന്നറിയില്ല ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ […]

0
2

എൻ്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha )

ENTE KALALAYATHILEKKULLA MADAKKA YATHRA bY REKHA

ഞാൻ “പങ്കാളിയെ” കുറിച്ച് പറയേണ്ടതില്ല എന്ന് കരുതുന്നു . ഈ സ്റ്റോറി നന്നായാൽ അത് നമ്മുടെ  പങ്കാളിക്കും കൂടി അർഹതപ്പെട്ടതാണ് , അദ്ദേഹം തന്ന ചെറിയ ടിപ്പ് അനുസരിച്ചു എഴുതാൻ തുടങ്ങിയതാണ് .എന്നെകൊണ്ട് കഴിയുംവിതത്തിൽ നന്നാക്കാൻ ശ്രമിക്കും . നന്നാകുമോ എന്നറിയില്ല

ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ .എന്റെ വിവാഹം കഴിയുമ്പോളും അത് കഴിഞ്ഞു രണ്ടു വർഷത്തോളം ഞാൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ടീച്ചറായിരുന്നു . എന്റെ ഫാദറിന് ആ കോളേജിൽ അത്യാവശ്യം എന്നല്ല അതിനുമുകളിൽ ഹോൾഡ് ഉള്ളതിനാൽ എനിക്ക് ലീവ് എന്നത് ഒരു ബുദ്ധിമുട്ടായില്ല .പലർക്കും ഇപ്പോൾ മനസ്സിലായിരിക്കും എനിക്ക് എങ്ങിനെയാ അവിടെ ജോബ് കിട്ടിയത് എന്ന് , പക്ഷെ മക്കളെ അങ്ങിനെയൊന്നുമല്ല ഞാൻ നന്നായി പഠിച്ചു തന്നെയാണ് അവിടെ ജോബ് കിട്ടിയത്

കുഞ്ഞു പിറക്കാത്തതിനാൽ അവസാനം പ്രകാശ് തന്നെയാണ് എനിക്ക് ലോങ്ങ് ലീവ് വാങ്ങിപ്പിച്ചു എന്നെ ദുബായിലേക്കു ഒപ്പംകൊണ്ടുപോയതു , നമ്മുടെ അല്ല ഞങളുടെ ഈ ചെറിയ ഗ്രാമത്തിൽനിന്നും ദുബായ് എന്ന മനോഹര നഗരത്തിലേക്കുള്ള മാറ്റം ഞാൻ ചിത്രങ്ങളിലും സിനിമകളിലും കണ്ടതിനേക്കാൾ മനോഹരം

ഞാൻ ആദ്യമായി കണ്ട മനോഹാര്യത എന്നുപറയുന്നതുതന്നെ ആകാശമുട്ടനെയുള്ള ഗോപുരങ്ങൾകണക്കെയുള്ള ബിൽഡിങ്‌സ് , ഞാൻ ആദ്യമായി അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവിടെ തെളിഞ്ഞിരുന്നു വെളിച്ചത്തിൽ എനിക്കുതോന്നിപോയി ഈ രാജ്യത്തു ഇരുട്ടു വരില്ലേ എന്നുപോലും ,അത്ര മനോഹരമായിരുന്നു അവിടത്തെ വിളക്കുകളുടെ ഭംഗി , പിന്നെ ഏതു രാത്രിയിലും പെണ്ണുങ്ങൾ ആണുങ്ങൾ എന്നില്ലാതെ ആർക്കും ഏതു സമയത്തും ഇറങ്ങി നടക്കാം എന്നതാണ് ,പിന്നെ അവിടത്തെ ചൂട് സഹിക്കാവുന്നതിനും മുകളിലും . എപ്പോ നമ്മുടെ നാട്ടിലും ഒട്ടും കുറവില്ല

പതുകെ പതുകെ ഞാൻ അവിടവുമായി ഒത്തുപോയി , അവിടത്തെ പലരുടെയും വസ്ത്രധാരണംകൊണ്ടു ഞാൻ ഞെട്ടിപ്പോയി ,പക്ഷെ എന്റെ ശരീരത്തിന് അത് ഒരിക്കലും ചേരാത്തതിനാൽ ഞാൻ അതിനൊന്നും നിന്നില്ല . അങ്ങിനെയിരിക്കെയാണ് ഞാൻ അവിടെ വെച്ച് അമ്മയാകാൻപോകുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് . അപ്പോൾ പ്രകാശേട്ടൻ പറഞ്ഞത് നമ്മൾ ആറുമാസം കഷ്ടപെട്ടതു വെറുതെ ആയില്ലല്ലോ എന്ന് , ഞാൻ പറഞ്ഞു നിങ്ങളുടെ അക്രത്തിനുള്ള കഷ്ടപ്പാട് ഞാനല്ലേ ഏറ്റുവാങ്ങിയത് അയ്യോ പറയുന്നയാള് ഭയകര പാവമാണലോ എന്ന് പറഞ്ഞു നുള്ളിയത് ഓർക്കുമ്പോൾ ഇപ്പോളുംഒരു നീറ്റല്

ഞാൻ പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ കോളേജിൽ പോകുകയും ഒപ്പിടുകയും ഞാൻ അവിടെ സ്ഥിരമുണ്ട് എന്നു കാണിക്കാൻ എല്ലാം ചെയ്യുമായിരുന്നു ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി അവിടെ നിന്നാൽ നടക്കില്ല എന്നും. ഒപ്പം ഞാൻ പിടിക്കപെടുമോ എന്നു പേടിച്ചു എഴുതിക്കൊടുത്ത ലീവ് എല്ലാം കഴിയുന്നു . പണ്ടത്തെ പോലെ അല്ല . ഭയങ്കര ചെക്കിങ് ആണ് കോളേജിൽ അതിനാൽ ജോലി പോകും അതുകൊണ്ടു വീണ്ടും എന്റെ പഴയ തട്ടകത്തിലേക്കു ഞാൻ തിരിച്ചെത്തി

ഞാൻ പഠിപ്പിക്കുന്ന കോളേജിനെപ്പറ്റി പറയാൻ മറന്നു , ഇവിടെ പെൺകുട്ടികളുടെ മാത്രം ലോകമാണ് അല്ലാതെ മിക്സഡ് കോളേജ് ഒന്നുമല്ല , മാനേജ്‌മന്റ് കോളേജ് ആണെങ്കിലും അഫിലിയേറ്റഡ് ആണ് . എന്തിനു പറയുന്നു പുറമെ പാവനകളായ പലരും ഇതിനുള്ളിൽ കയറിയാൽ ജഗജില്ലികളും വില്ലത്തികളുമാണ് , മാനേജ്‌മന്റ് ആയതിനാൽ ഇവിടെ ഉള്ളിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയുകയോ എന്തിനു കോളേജിനുള്ളിൽ ഒരു ഇല എന്ഗുന്ന കാര്യംപോലും പുറത്തു ഒരാൾക്കും അറിയില്ല

കോളേജിലേക്ക് പരെന്റ്സ് മീറ്റ് , മാനേജ്‌മന്റ് മീറ്റ് ഫ്രഷേഴ്‌സ് ഡേ , അതുപോലെയുള്ള പ്രോഗ്രാംസിനു അല്ലാതെ പെൺകുട്ടികളുടെ സഹോദരനോ എന്തിനു ഭർത്താവിനുപോലും കോളേജ് ഗേറ്റിന്റെ ഉള്ളിലേക്കു പ്രവേശനമില്ല എക്സ് മിലിറ്ററി ആയ മൂന്നുപേരുണ്ട് അവരെ സെക്യൂരിറ്റിയിൽ നില്കുന്നതുകണ്ടാൽ തന്നെ പേടിച്ചു ഒരാളും ഉള്ളിൽ കയറാൻ നിൽക്കില്ല ഉപദേശിക്കാൻ പറഞ്ഞാൽ തല്ലുന്ന തരത്തിലുള്ളവരാണ് അവർ പ്രിൻസിപ്പൽ മോയിൻ സർ പിന്നെ സൂപ്രണ്ട് ജയശങ്കർ സ്പോർട്സ് സർ ടോണി ഇതല്ലാതെ ഇവിടെ ഒരു ബോയ്സും ഇല്ല , ഈ പറഞ്ഞവരാണെങ്കിലോ തനി കിളവൻമാരും

ഈ അഞ്ചുവർഷംകൊണ്ടു എന്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ. അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് . പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ്

അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,കോളേജിൽ പോയതും അതിനുശേഷം അവിടെ ഉണ്ടായ കാര്യങ്ങൾ എല്ലാത്തുമായി കുറച്ചധികം കഥകൾ നിങ്ങളോടു പങ്കുവെക്കാനുണ്ടാകും എന്നു കരുതുന്നു  ഞാൻ ഈ വരുന്ന ബുധനാഴ്ച്ച വരും അതുവരെ എല്ലാവരും ഈ പേരുകൂടി മനസ്സിൽ ഓർക്കുമെന്നു പ്രതീക്ഷയോടെ

സസ്നേഹം : രേഖ

a
WRITTEN BY

admin

Responses (0 )