എന്റെ ഡോക്ടറൂട്ടി 08
Ente Docterootty Part 8 | Author : Arjun Dev | Previous Part
തിരിച്ചുവരുംവഴി മനസ്സുനിറയെ അമർഷമായിരുന്നു…
അവളൊരു ദിവസംമുഴുവൻ എന്നെയങ്ങനിട്ട് കൊരങ്ങുകളിപ്പിച്ചിട്ടും മറുത്തൊന്നും ചെയ്യാൻ കഴിയാതിരുന്നതിലുള്ള നിരാശയെന്നെ ഓർക്കുന്നതിനനുസരിച്ച് കാർന്നുതിന്നാൻ തുടങ്ങി…
സാഹചര്യം മുതലെടുത്തുകൊണ്ടവൾ എനിയ്ക്കിട്ടുവെച്ച പണിയെങ്ങനെ തിരിച്ചുകൊടുക്കണമെന്ന ആലോചനയോടെയാണ് ഞാൻ വീട്ടിലെത്തുന്നത്…
കാറിൽ നിന്നുമിറങ്ങി അവളോടുള്ള കലിപ്പിൽ ശക്തിയായി ഡോറുവലിച്ചടച്ചിട്ട് വീട്ടിനകത്തേയ്ക്കു കയറുമ്പോൾ എന്റെ പന്തിയല്ലാത്ത മുഖഭാവം കണ്ടതുകൊണ്ടാകണം ശ്രീയുമെന്റെ പിന്നാലെവന്നു…
””…മ്മ്മ്..?? എന്താപറ്റിയേ..??”””_ റൂമിൽ കയറിപാടേ ബെഡിലേയ്ക്കു ശക്തിയായി ഇടിച്ചുകൊണ്ടിരുന്ന എന്നോട് പിന്നാലേവന്ന അവൻചോദിച്ചപ്പോൾ രൂക്ഷമായൊന്നു നോക്കുകയായിരുന്നു എന്റെമറുപടി…
“”…എന്താ… മീനാക്ഷി ഇന്നുമെന്തേലും സീനുണ്ടാക്കിയോ..??”””_ ഞാൻ വായതുറന്നു മറുപടി പറയാതെവന്നപ്പോൾ അവൻ ഡോറ് ചാരിക്കൊണ്ടെന്റെ നേരേ തിരിഞ്ഞു…
“”…നീയെന്തേലുമൊന്നു പറേടാ കോപ്പേ…!!”””
വീണ്ടും മൗനം പാലിച്ചപ്പോളാണ് കലിപ്പടക്കാനാവാതെ അവനെന്റെ നേരേ ചീറിയത്…
“”…ഞാനതിനിനി എന്തു മൈരാടാ കുണ്ണേ പറയേണ്ടിയത്..?? ഇന്നൊരു ദെവസമ്മൊത്തം അവളെന്നെ നെലന്തൊടാതിട്ടൂമ്പിച്ചപ്പോൾ നീയേതവൾടെ കാലിന്റെടേലാരുന്നു..?? എല്ലാങ്കഴിഞ്ഞ് മറ്റേടോം കഴുകീട്ടവള് പോയപ്പോ കൊണച്ചോണ്ടു വന്നേക്കുന്നവൻ… നീ പോയി ഏതവൾടെയെങ്കിലും പൂറിന്റെടേൽ തപസ്സിരി മൈരേ… പോ..!!”””_ അവന്റെ ചോദ്യത്തിന് മാന്യമായ ഭാഷയിൽത്തന്നെ മറുപടിപറഞ്ഞതും കാര്യത്തിന്റെ സീര്യസ്നെസ്സവന് മനസ്സിലായി…
“”…എടാ എന്നാലുമെനിയ്ക്കതല്ല, ഈ ഭൂലോകത്തെന്തോരം ആണുങ്ങളുണ്ട്… എന്നിട്ടുമവള് നിന്നെത്തന്നെ അടങ്കലെടുത്തേക്കുന്നതെന്തിനാന്നാ..??”””_ സ്വയം പറഞ്ഞെന്നപോലെ അവനെന്റടുക്കൽ വന്നിരുന്നപ്പോൾ കൂടുതലമാന്തിയ്ക്കാതെ നടന്നതെല്ലാം ഞാനവനോടുപറഞ്ഞു…
മുഴുവൻകേട്ടതും എടുത്ത വായ്ക്കൊന്നു ചിരിയ്ക്കുകയാണാ തെണ്ടി ചെയ്തത്…
“”…മൈരേ… ഞാമ്മൂഞ്ചി തെറ്റിയതറിഞ്ഞിട്ട് കൊണച്ചാലുണ്ടല്ലും..!!”””
പറഞ്ഞതിനൊപ്പം കൊരവള്ളിയിൽ കൈയമർന്നതും ഒരു പിടച്ചിലോടെ അവൻ പിന്നിലേയ്ക്കു നിരങ്ങിമാറി…
“”…എടാ നാറീ… നീ എന്നെ കൊല്ലാന്നിയ്ക്കാതെ ഞാമ്പറയുന്നതൊന്നു കേൾക്ക്… ഞാനിന്നലേ നിന്നോട് പറഞ്ഞതല്ലേ…തിരിച്ചു പണികൊടുക്കാന്ന്… അപ്പൊ നിനക്കല്ലായ്രുന്നോ മറ്റേടത്തെ സെന്റിമെൻസ്… എന്നിട്ടിപ്പെന്തായി..?? ഊമ്പിയാ..??”””
“”…മ്മ്മ്.! അതുകള… അതൊക്കെ കഴിഞ്ഞില്ലേ… നീയിനിയിപ്പെന്താ ചെയ്കാന്നു പറ… എന്തായാലുമിതിന് തിരിച്ചസ്സലൊരു പണി കൊടുക്കണം..!!”””_ ഞാനും തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് അങ്ങനെപറഞ്ഞത്…
പെണ്ണല്ലേന്നോർത്ത് വെറുതേവിടാന്നു കരുതിയയെന്നെ ഒരുദിവസംമുഴുവൻ കുണ്ടീമ്മേല് ആപ്പുകേറ്റി രസിച്ചതിനുള്ള പണി തിരിച്ചു കൊടുത്തില്ലെങ്കിൽ പിന്നെന്തിനാ കാലിന്റെടേലൊരു കോലുംതൂക്കിയിട്ട് ആണാന്നുമ്പറഞ്ഞു നടക്കുന്നേ..??!!
“”…മ്മ്മ്.! കൊടുക്കണം.! ഇതൊന്നുമങ്ങനെ വെറുതെവിട്ടാ പറ്റില്ല..!!”””
“”…അപ്പൊ എന്താചെയ്ക..?? എന്തേലും പ്ലാനുണ്ടോ..??”””
“”…മ്മ്മ്.! അതാലോചിയ്ക്കേണ്ടി വരും… ഇനിയിപ്പെന്തായാലും പഴേ പ്രേമനാടകോന്നും ഏക്കൂല… അവളതേക്കാളും വിളഞ്ഞ സാധനമാ… കൊടുക്കുന്നെങ്കി അതിനുംമേലെയൊന്നു കൊടുക്കണം… അതവൾക്കൊരു ഷോക്കായിരിയ്ക്കണം..!!”””_ തല മുകളിലേയ്ക്കുയർത്തി ആലോചിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞപ്പോൾ അവന്റെ മുഖഭാവവും വർത്താനവുമൊക്കെ കേട്ടിട്ടെനിയ്ക്കു കലിയാണ് വന്നത്…
“”…ഞാൻ നിന്നോടൊക്കെയന്നേ പറഞ്ഞയാ… മുഖത്താസിഡൊഴിയ്ക്കുവോ പെട്രോളൊഴിച്ചങ്ങ് കത്തിച്ചു കളയുകയോ ചെയ്യാന്ന്… അപ്പെന്തായ്രുന്നു ഡയലോഗ്… ഇപ്പൊ ദേ ഷോക്കടുപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുന്നു… നാറി..!!”””
എന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ടതും അവനെന്നെ വല്ലാത്തൊരു നോട്ടംനോക്കി…
“”…എടാ പൂറാ… ഷോക്കു കൊടുക്കണോന്ന് പറഞ്ഞത് കറന്റ്കമ്പിയും കെട്ടി വലിച്ചോണ്ടങ്ങോട്ടു പോണോന്നല്ല… നമ്മള് കൊടുക്കുന്ന പണിയവളൊരിയ്ക്കലും മറക്കരുതെന്നാ… ഈശ്വരാ… ഇങ്ങനൊരു കോപ്പൻ… ചുമ്മാതാണോ കാണുമ്പോ കാണുമ്പോ അവളെടുത്തിട്ട് തേങ്ങയുടയ്ക്കുന്നേ..!!”””
“”…ഓ.! അങ്ങനെ… അതു മനുഷ്യമ്മാർക്കു മനസ്സിലാവുന്ന ഭാഷേ പറയണ്ടേ… ങ്ങാ… എന്തായാലും നീ പറഞ്ഞശെരിയാ… നമ്മള് കൊടുക്കാമ്പോണ പണി ജന്മത്തവള് മറക്കരുത്… ആണുങ്ങളെല്ലാം വെറും ഉണ്ണാക്കമ്മാരാണെന്നുള്ള അവൾടെ കൊണച്ച വിചാരമുണ്ടല്ലോ അതങ്ങ് തീർത്തുകൊടുക്കണം… ആ… ഈ സിദ്ധുവാരാന്ന് ഞാനവൾക്കു കാണിച്ചുകൊടുക്കാം… നീ നോക്കിയ്‌ക്കോടാ ഇനിയെന്റെ പേര് കേൾക്കുമ്പോ അവള് കിടക്കേല് മുള്ളും… അല്ലേല് മുള്ളിയ്ക്കും ഞാൻ…!!”””_ തീരുമാനിച്ചുറപ്പിച്ചുള്ള എന്റെമറുപടിയിൽ ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്നറിയാതെ ശ്രീ വായുമ്പൊളിച്ചു നോക്കിയിരുന്നു…
“”…അല്ല എന്താ നിന്റുദ്ദേശം…??”””_ എന്റെയാലോചനയും എല്ലാമുറച്ചമട്ടിലുള്ള ഭാവവുമൊക്കെക്കണ്ട് ആശങ്കയോടെയാണവൻ തിരക്കിയത്…
“”…അതേ…”””_ ഞാനവനോട് ചേർന്നിരുന്ന് രഹസ്യംപോലെ പറഞ്ഞുതുടങ്ങി…
“”…എന്റേലൊരു പ്ലാനുണ്ട്… അതായത്, നമ്മളുണ്ടല്ലോ… അവൾടെ കോളേജുവിടുന്ന സമയമാവുമ്പം വണ്ടീലവിടെച്ചെല്ലുന്നു… എന്നിട്ടവടെ ആളൊഴിഞ്ഞ ഭാഗത്തു മാറിനിൽക്കുന്നു… അവളിറങ്ങി വരുമ്പം പെട്രോൾ ബോംബെറിഞ്ഞിട്ട് സ്കൂട്ടാവുന്നു… രണ്ടുപേരും ഹെൽമെറ്റ്‌വെച്ചാല് നമ്മളാണെന്നറിയൂലല്ലോ… എങ്ങനെയുണ്ട്..??”””_ ഞാനൊരു കൂസലുമില്ലാതെപറഞ്ഞതും അവനെന്നെ തുറിച്ചുനോക്കുകയാണ് ആദ്യംചെയ്തത്…
എന്നിട്ട്,
“”…എടാ കുണ്ണേ… അറിയാമ്മയ്യാത്തോണ്ട് ചോദിയ്ക്കുവാ… നിന്റെ തലയ്ക്കെന്തേലും കൊഴപ്പോണ്ടോ..?? അവൾക്കെന്തേലും പറ്റിപ്പോയാ പിന്നെ പറഞ്ഞിട്ടുകാര്യമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എന്തോപറ്റാൻ..?? കൂടിപ്പോയാ ചാവുമായിരിയ്ക്കും… അങ്ങനെ ചാവുന്നേ ചാവട്ടടാ… നിന്റാരുമല്ലല്ലോ….. പിന്നെ നെനക്കെന്താ..??”””
“”…എനിയ്‌ക്കൊന്നുമില്ല… പക്ഷേ ഇമ്മാതിരി പണിയ്ക്കൊന്നും ഞാന്നിയ്ക്കൂല പറഞ്ഞേക്കാം… വേറെ മനുഷ്യമ്മാര് ചെയ്യുന്ന വല്ലോമാലോചിയ്ക്ക്..!!”””_ അവനെന്നെ ഒന്നിരുത്തിയശേഷം വീണ്ടുമാലോചനയിലേർപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞാനുമതിന് പങ്കുചേർന്നു…
പക്ഷേ അന്നുമുഴുവനും തലകുത്തിനിന്നു ശ്രമിച്ചിട്ടും ഞങ്ങൾക്ക് നല്ലൊരൈഡിയയും കിട്ടിയില്ല… അതുകൊണ്ട് രാത്രിമുഴുവനും ആലോചിച്ചിട്ട് നല്ലൊരൈഡിയ കണ്ടുപിടിക്കാമെന്ന ഉറപ്പിന്മേൽ പിരിഞ്ഞപ്പോൾ, ആവശ്യം നമ്മുടേതായതുകൊണ്ട് രാത്രിമുഴുവനും ഞാൻ അതേക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്…
പക്ഷേങ്കില്, തലച്ചോറുനിറയെ വയലൻസ് കെട്ടിക്കിടക്കുന്നോണ്ടാവണം വേറെ നല്ല പ്ലാനൊന്നുമെന്റെ തലയിലുദിച്ചില്ല…
അല്ലാണ്ട് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല…
ആലോചനയ്ക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ രാവിലെ എഴുന്നേൽക്കുന്നതുതന്നെ ശ്രീയുടെ കാറിച്ചകേട്ടാണ്…
“”…എടാ പുല്ലേ… ഒരൈഡ്യോണ്ട്..!!”””_ ഒരുദിവസം നീണ്ട ആലോചനക്കൊടുവിൽ അവൻ തെല്ലൊരു പുഞ്ചിരിയോടെ എന്റെറൂമിലേയ്ക്കു കയറിവന്നതും ആ ഉറക്കച്ചടവിൽ പോലും എന്നെയാകാംഷ വിഴുങ്ങി…
മൂടിപ്പുതച്ചിരുന്ന പുതപ്പൊക്കെ വർണ്ണപ്പട്ടമായി ഫാനിന്റെനേരേ ചീറിക്കൊണ്ടു പായുമ്പോൾ ഗജശൗര്യത്തോടെ ഞാനവനെ പൂണ്ടടക്കം വരിഞ്ഞു കഴിഞ്ഞിരുന്നു…
“”…എന്താ… എന്താസംഭവം..??”””_ പ്ലാനെന്താണെന്നറിയാനുള്ള വ്യഗ്രതയിൽ അവനെ ബെഡിലേയ്ക്കു പിടിച്ചിരുത്തിയപ്പോൾ താല്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞുതുടങ്ങി…
“”…എടാ… സംഗതിലേശം ചീപ്പാ… അതോണ്ട് വേണോന്നൊരു സംശയമുണ്ട്..!!”””
“”…മൈരേ… മറ്റേ വർത്താനമ്പറഞ്ഞ് ലാഗടുപ്പിയ്ക്കാതെ നീ പറഞ്ഞുതൊലച്ചേ..!!”””
കാലങ്ങളോളം പട്ടിണികിടന്ന നായപോലും ചിക്കൻ ബിരിയാണിയ്ക്കിത്ര ആർത്തികാട്ടില്ലാന്ന് തോന്നിയതുകൊണ്ടാവണം കൂടുതൽ വലിച്ചുനീട്ടാതെ അവനാ ഉപായമുരിയാടിയത്…
“”…എടാ… അതുണ്ടല്ലോ… വേറൊന്നുമല്ല, നമ്മള് രാത്രീല് നേരേ അവളുടെ ഹോസ്റ്റലിലേയ്ക്ക് ചാടുന്നു..!!”””
“”…ആ.! എനിയ്ക്കു മനസ്സിലായി..!!”””_ അവൻ പ്ലാൻ പറഞ്ഞു കഴിയുന്നതിനുമുന്നേ ഞാൻ ചാടിക്കയറി…
“”…നേരേ അവൾടെ റൂമിച്ചെല്ലുന്നു… പിടിച്ചു റേപ്പെയ്യുന്നു… വീഡിയോ എടുക്കുന്നു… നെറ്റിലിടുന്നു… സബാഷ്.! വാ.. പോവാം..!!”””_ ഞാൻ കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റവനെ നോക്കി…
“”…ആര് റേപ്പെയ്യും..?? നീ ചെയ്യോ..??”””
“”…ഞാനോ..?? ഏയ്.! എനിയ്ക്കു പറ്റത്തില്ല… ആ പൂറീടെ മോന്തകാണുന്നതേ എനിയ്ക്കറപ്പാ… വേണേ നീ ചെയ്തോ..!!”””
“”…ഓ.! നിനക്കറപ്പായ്ട്ടുള്ള കേസിനെയൊക്കെ ഞാനെടുക്കണമല്ലേ… ഒന്നുപോയേടാ നാറീ… ഇനി നീ മിണ്ടരുത് മൈരേ… ഞാനതൊന്നുമല്ല പറഞ്ഞുവന്നേ..!!”””_ അവനൊന്നു നിർത്തിയിട്ടെന്നെ വീണ്ടും അടുത്തു പിടിച്ചിരുത്തി…
“”…എടാ… അതൊന്നുമല്ല… ഞാമ്പറയുന്ന കേൾക്ക് നമ്മളവൾടെ റൂമിച്ചെല്ലുന്നു… ആരെങ്കിലും കാണോന്നുറപ്പുവരുത്തീട്ട് അവടന്നിറങ്ങിയോടുന്നു… എന്തേ… അവള് കോളേജ് മൊത്തത്തിനാറാൻ അതുപോരേ..?? ഒന്നുകിലവള് അവടത്തെ പരിപാടിനിർത്തും… അല്ലേലവളെ ഡിസ്മിസ്സ്ചെയ്യും… ഇതൊക്കെ നാട്ടിലറിയുവാണേൽ ഇവടേംനാറും… പഠിത്തോംമൊടങ്ങി നാറുവേംചെയ്താൽ അവൾടഹങ്കാരോക്കെ അവിടെത്തീരും.. എന്താ.. പോരേ..??”””_ അവനെന്നെനോക്കി ചോദിച്ചു…
“”…മതി.! അവളു നാറോന്നുറപ്പാണേൽ അതുമതി… എന്നാ പൂവാം..!!”””
“”…എങ്ങോട്ട്..??”””
“”…നീയീ പ്ലാനൊക്കൊണ്ടാക്കീട്ട് ഇത്രപെട്ടെന്ന് മറന്നുപോയോ..?? എടാ ഹോസ്റ്റലിലേയ്ക്ക്… അവളെ നാറ്റിയ്ക്കണ്ടേ..?? വാ… എണീയ്ക്ക്..!!”””
“”…ധൃതി വെയ്ക്കാതെടാ… അവളിന്ന് ഹോസ്റ്റലി പോയിട്ടുണ്ടോന്ന് അറിയൂലല്ലോ… ഇന്നലെ വീട്ടിലല്ലേ നീ കൊണ്ടാക്കിയേ..!!”””
“”…ആ.! അതുശെരിയാ… എന്നാ അതറിയാനവൾടെ വീട്ടിലേയ്ക്കൊന്ന് വിളിച്ചുചോദിച്ചാലോ…??”””
“”…എന്റെപൊന്നേ… എന്താ പുത്തി.! സത്യമ്പറ… ഇങ്ങനെ ബുദ്ധികൂടാൻ നിന്റെതന്ത ആരുമറിയാതെ നിനക്കിഞ്ചക്ഷൻ വെയ്ക്കുന്നില്ലേടാ..?? എന്നോട് കള്ളമ്പറയല്ലും… എന്തായാലും നിന്റെതലേല് ആപ്പിള് വീഴാഞ്ഞ നന്നായി… അല്ലേൽ.. നീയും വല്ലോമൊക്കെ കണ്ടുപിടിച്ചേനെ..!!”””_ അവനെന്നെ എടുത്തിട്ടുവാരിയപ്പോഴും ഞാനതു ശ്രെദ്ധിയ്ക്കാനൊന്നും പോയില്ല…
മീനാക്ഷിയെ പണിയാൻപറ്റിയ സൂപ്പറൊരൈഡിയ കിട്ടിയ ത്രില്ലിലായ്രുന്നു ഞാൻ…
പിന്നീടുള്ള രണ്ടുദിവസം ഞങ്ങള് മുട്ടൻ പ്ലാനിങ്ങിലായിരുന്നു…
സോറി ഞങ്ങളല്ല… അവൻ.! ഞാനെന്തേലും ഐഡിയയൊക്കെ പറഞ്ഞാൽ അവന് ഈഗോയടിച്ചാലോന്നു കരുതി അവൻ പറയുന്നേക്കെ ഞാൻ മൊത്തം സമ്മതിച്ചുംകൊടുത്തു…
…എന്തു ചെയ്യാൻ.. ആവശ്യം നമ്മുടേതായി പോയില്ലേ..??
അങ്ങനെ ഡെയിലി കോളേജ് വിടാറാകുമ്പോൾ അവിടെചെല്ലുന്നൂ… അവളറിയാതെ ഫോളോചെയ്യുന്നൂ…
ഏതാണ്ട് ബാങ്ക് കൊള്ളയടിയ്ക്കാൻ തക്കവണ്ണമുള്ള പ്ലാനിങ്ങും റൂട്ട്മാപ്പ് നിർമ്മാണവുമൊക്കെയായിരുന്നു അന്നാ ദിവസങ്ങളിൽ ഞങ്ങൾ വെച്ചുപുലർത്തിപ്പോന്നത്…
അവൾ ഹോസ്റ്റലിൽ കയറിയെന്നത് ഉറപ്പുവരുത്തിയാൽ പിന്നെ നേരമിരുട്ടുന്നവരെ ഹോസ്റ്റലിന്റെമുന്നില് സെക്യൂരിറ്റിയെ മറഞ്ഞുനിന്നുള്ള നിരീക്ഷണമാണ്…
അവൾടെ റൂം റോഡിന്റെവശത്ത് മൂന്നാമത്തെ ഫ്ലോറിലാണെന്നും ഒപ്പം രണ്ടു പിള്ളേരു കൂടിയുണ്ടെന്നുമൊക്കെ ആദ്യത്തെ ദിവസംതന്നെ ഞങ്ങള് കണ്ടുപിടിച്ചു…
ഏഴു നാല്പത്തിയഞ്ചൊക്കെ ആകുമ്പോൾ സെക്യൂരിറ്റി കട്ടനടിയ്ക്കാൻ പോകും…
പതിനഞ്ച് മിനിറ്റിനുള്ളിൽ തിരികെ വരുകയുംചെയ്യും…
ആ ടൈം പീരീഡിനുള്ളിലാണ് ഞങ്ങൾ മിഷൻ പ്ലാൻചെയ്തത്…
അങ്ങനെ പ്ലാൻ നടപ്പിലാക്കിയ ദിവസം സെക്യൂരിറ്റിപോയ സമയംനോക്കി ഞങ്ങൾ ഹോസ്റ്റലിന്റെ പിന്നിലെത്തി, മതിലിലേയ്ക്ക് ചാടിക്കയറാനൊരുങ്ങുമ്പോൾ ശ്രീ എന്നെത്തന്നെ നോക്കി ചെറിയൊരു സംശയഭാവത്തിൽ നിൽക്കുപ്പുണ്ട്…
ഞാനെന്താ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും അവൻ മെല്ലെചോദിച്ചു…
“”…എടാ കേറണോടാ..??”””
“”……വേണ്ടാ… അവളോടിങ്ങോട്ട് എറങ്ങിവരാമ്പറയാം… എന്തേ..??”””
“”…ശേ.! അതല്ലടാ….. എനിക്കെന്തോ ഒരു പേടിപോലെ..!!”””
“”…എന്നാ പേടിച്ച് മുള്ളാണ്ടിരിയ്ക്കാൻ ഒന്ന് മുള്ളിയേച്ചും കേറിക്കോ..!!”””
“”…പോ.. മൈ..!!”””
“”…അല്ലപിന്നെ… കേറ് മൈരേ അങ്ങോട്ട്..!!”””
ഞാനവനെ തള്ളി മതിലിലേയ്ക്ക് കയറ്റാൻനോക്കിയതും അവനൊന്നുകൂടി ബലം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു…
“”…എടാ… എന്നാ ഒരാള് പോയാമതി..!!”””
“”…അതെന്താ..??”””
“”…എല്ലാരുംകൂടി ഓടിപ്പാഞ്ഞുചെല്ലാൻ അവിടെ കല്യാണ സദ്യയൊന്നുമല്ലല്ലോ ഒരുക്കിവെച്ചേക്കുന്നത്..?? ഒരാള് പോയാമതി..!!”””
“”…ങ്ഹേ.! അപ്പൊ ഞാൻവരണ്ടേ..??”””
“”…പിന്നേ… എനിയ്ക്കാണല്ലോ അവളെ നാറ്റിച്ചോളാൻ വയ്യാതെ അണ്ടി വലിയുന്നേ… വേണോങ്കി പോടാ… സെക്യൂരിറ്റി വരുവാണേൽ ഞാൻ വിസിലടിച്ച് സിഗ്നൽതരാം..!!”””
അവൻ പറഞ്ഞിട്ട് മതിലിന്റെഭാഗത്തുനിന്നും ഇരുട്ടിലേയ്ക്ക് മറഞ്ഞപ്പോൾ ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിൽ കൂടി അവളുടെ മുഖമാലോചിച്ചപ്പോൾ വാശികേറി…
രണ്ടുംകല്പിച്ച് ഞാൻതന്നെ കയറാൻ തീരുമാനിച്ച് കൈ രണ്ടും മതിലിന്മേൽക്കുത്തി ഉയരാൻ തുടങ്ങുമ്പോ ലക്ഷണപ്പിശക് പോലെ അവന്റെയൊരു പിൻവിളിയെത്തി…
“”…എടാ… നമ്മക്കൊന്നൂടെ ആലോചിച്ചിട്ട് കയറിയാപ്പോരെ..??”””
“”…ഒരുമാതിരി മൈരുവർത്തമാനം പറയരുത് മൈരേ… അല്ലേലും പണ്ടേയുള്ളതാ കാര്യത്തോടടുക്കുമ്പോ അവന്റെയൊരു കുത്തിത്തിരിപ്പ്… മുന്നോട്ടെടുത്ത കാല് തന്ത ചത്തെന്നു കേട്ടാപ്പോലും പിന്നോട്ടെടുക്കുന്നവനല്ല സിദ്ധാർഥ്..!!”””
“”…എടാ അതല്ലട… എങ്ങാനും പിടിയ്ക്കപ്പെട്ടാൽ അവളെക്കാളുംമുമ്പ് നമ്മള്നാറും… തല്ലുംകിട്ടും… അതോർത്തപ്പോ എനിയ്ക്കൊരു…”””_ അവൻ പേടിയുതിരുന്ന മുഖത്തോടെ പറഞ്ഞതും എനിയ്ക്കു കലിപ്പിളകി…
“”…ഒരു നല്ല കാര്യത്തിനുപോകുമ്പോ തൊലിഞ്ഞ വർത്തമാനം പറയാതെ കോപ്പേ… ആ നേരത്ത് എല്ലാം നല്ലവഴിയ്ക്കു നടക്കാമ്മേണ്ടി പ്രാർത്ഥിയ്ക്ക്..!!”””
ഇനിയുമവടെനിന്നാൽ അവനെന്തെങ്കിലും പറഞ്ഞെന്റെ മനസ്സുമാറ്റുമെന്നു തോന്നിയതുകൊണ്ട് കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻനേരെ മതിലിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി…
മതിലിന്റെ ഏറ്റവും പൊക്കംകുറഞ്ഞതും തൊട്ടടുത്തുതന്നെ മറ്റൊരു മൺതിട്ട ഉള്ളതുമായൊരു സ്ഥലമായിരുന്നു ഞങ്ങൾ കണ്ടുപിടിച്ചത്…
അതുകൊണ്ടുതന്നെ അധികം പണിപ്പെടേണ്ടിവന്നില്ല…
മതിലിൽ കയറിയിരുന്നിട്ടു നോക്കുമ്പോൾ ശ്രീയാകെ പരവേശപ്പെട്ട് ആരെങ്കിലും വരുന്നുണ്ടോന്നു ചുറ്റുപാടും നോക്കിനിൽപ്പുണ്ട്…
ഇടയ്ക്കെന്നെയൊന്നു നോക്കിയ അവനെ നോക്കിയൊന്ന് ചിരിച്ചുകാണിച്ചിട്ട് ഞാൻവീണ്ടും അടുത്ത ഉദ്യമത്തിലേയ്ക്കു കടന്നു…
മതിലിന്മേൽ ഒരുവിധമെഴുന്നേറ്റു നിന്ന് സൺഷെയ്ഡിൽ തൂങ്ങിയെങ്കിലും മുകളിലേയ്ക്കു കയറാൻപറ്റാതെ അതിൽപ്പിടിച്ചു തൂങ്ങിയാടിപ്പോയി…
പിന്നെ രണ്ടുമൂന്നുപ്രാവശ്യം ഇതേ പ്രയത്നം നടത്തിയശേഷമാണ് ഒരുവിധം നീന്തിയൊക്കെ ഷെയ്ഡിന്മേൽ കയറാൻപറ്റിയത്…
പക്ഷേ, ആദ്യത്തെയൊരു പ്രയാസമേ ഉണ്ടായിരുന്നുള്ളൂ…
പിന്നീടുള്ള ഷെയ്ഡ്സെല്ലാം അടുപ്പിച്ചായതിനാൽ ചാടിക്കയറി പെട്ടെന്നുതന്നെ തേർഡ്ഫ്ലോറിന്റെ ഭാഗത്തെ കോറിഡോറിന് സമീപമെത്തപ്പെട്ടു…
…ഈശ്വരാ.! ഒരുത്തിയെ നാറ്റിയ്ക്കാമ്മേണ്ടി പെടുന്ന പെടാപ്പാടേ… ഈ കക്കാനും കള്ളവെടി വെയ്ക്കാനുമൊക്കെ കേറുന്നവന്മാരെ സമ്മതിയ്ക്കണം…
ഷെയ്ഡിൽനിന്നും ബാൽക്കണിയുടെ വലതുഭാഗത്തെ ഒരാൾപ്പൊക്കമുള്ള ഹോളിലേയ്ക്ക് ജീവനും കൈയിൽ പിടിച്ചുകൊണ്ട് അണ്ടിയും വയറുമുരച്ചു കയറുമ്പോൾ ഒരു മൈരും വേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി…
തറേനിന്ന് നാറ്റിയ്ക്കാമ്പറ്റിയ ഒരു പ്ലാനുമാ നാറീടെ മനസ്സിൽ തോന്നിച്ചില്ലല്ലോ ദൈവമേന്നൊക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനൊരുവിധത്തിൽ കോറിഡോറിലേയ്ക്കു ചാടി…
…എന്റെ മീനൂട്ടീ… നിന്നെനാറ്റിച്ച് നിന്റെ അടപ്പുതെറുപ്പിയ്ക്കാനായിട്ട് നിന്റെ ഹീറോയിതാ വരുന്നൂ..!!
സ്വയം പിറുപിറുത്തുകൊണ്ട് കോറിഡോറിൽനിന്നും അവളുടെറൂമിന്റെ ഡോറ് തള്ളിത്തുറന്നുകൊണ്ട് ഞാനകത്തേയ്ക്കു ചാടിക്കയറി…
എന്നാലെന്റെ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാ മുറി ശൂന്യമായിരുന്നു…
എന്നാൽ താഴെയെവിടുന്നോ പാത്രങ്ങളുടെ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്…
…മൈര്.! അവളുമാരുടെ തിരുവയറു നിറയ്ക്കുന്ന സമയമാണെന്നു തോന്നുന്നു… വെറുതെയല്ല ഈ സമയത്ത് കൃത്യമായിട്ടാ സെക്യൂരിറ്റി ചായകുടിയ്ക്കാൻ പോണത്…
ഇതൊരുമാതിരി മൂഞ്ചിയ ഏർപ്പാടായിപ്പോയി…
ഞാനാ മുറിയിൽ ചുറ്റാകെനോക്കി…
ഒരു പട്ടിക്കുറുക്കനുമില്ലാതെ ഒഴിഞ്ഞുകിടന്ന മുറികണ്ടതും എനിയ്ക്കെന്തെന്നില്ലാത്ത ദേഷ്യംവന്നു…
അത്രയും ജീവൻ പണയംവെച്ച് വലിഞ്ഞുകേറീട്ട് ഒന്നുംനടക്കില്ലെന്നു തോന്നിയപ്പോൾ എനിയ്ക്കെന്റെ കലിപ്പടക്കാനായില്ല…
ആരുടേതാണെന്നൊന്നും അറിയാമ്മേലെങ്കിലും സ്റ്റാൻഡിൽ തൂക്കിയിട്ടിരുന്ന തുണിമുഴുവനും അവളോടുള്ള ദേഷ്യത്തിന്റെപുറത്ത് വലിച്ചുവാരി നിലത്തിട്ട് ചവിട്ടിക്കൂട്ടി…
ടേബിളിന് പുറത്തിരുന്ന ബുക്ക്‌സൊക്കെ നോക്കി അതിൽ മീനാക്ഷിയുടെ തിരഞ്ഞുപിടിച്ച് വലിച്ചുകീറി…
അതെല്ലാം ചെയ്തിട്ടും കലിപ്പടങ്ങാതെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ച് കുറച്ചുനേരം കട്ടിലിൽതന്നെയിരുന്നു…
അവളുവരാതെ തിരിച്ചിറങ്ങിപോയാൽ ഇത്രകഷ്ടപ്പെട്ടത് വെറുതെയായി പോകും..
അതുപറ്റത്തില്ല.!
അങ്ങനെ ഇനിയെന്തു ചെയ്യണമെന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് കോറിഡോറിൽ ആരുടെയൊക്കെയോ കാലടി ശബ്ദം കേൾക്കുന്നത്…
ഞാനൊരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി…
ഇനിയൊരു പക്ഷേ മീനാക്ഷിയാണെങ്കിലോ..??
ആണെങ്കിൽ പിന്നെ കാര്യമെളുപ്പമാകുമല്ലോന്ന ചിന്തയിൽ എഴുന്നേറ്റുചെന്ന് ഡോറ് വലിച്ചുതുറന്ന് തല പുറത്തേയ്ക്കിട്ടു നോക്കുമ്പോൾ വേറെ മൂന്നുനാലു പെണ്ണുങ്ങൾ കഥയുംപറഞ്ഞ് ആടിക്കുഴഞ്ഞു വരുന്നു…
പെട്ടെന്ന് കണ്ടപ്പോൾ ആമ തലയുള്ളിലേയ്ക്കു വലിയ്ക്കുമ്പോലെ വലിച്ചെങ്കിലും പിന്നെയാലോചിച്ചപ്പോഴാണ് നോം പതുങ്ങിയിരിയ്ക്കാൻ വന്നതല്ലെന്നും അവളെ നാറ്റിയ്ക്കാനായി ഇറങ്ങിത്തിരിച്ചതാണെന്നും ഓർക്കുന്നേ…
മീനാക്ഷിയുടെ റൂമിൽനിന്നും ഏതോ ഒരുത്തനിറങ്ങി ഓടിയെന്ന് കോളേജിലും ഹോസ്റ്റലിലുമൊക്കെ മുഴുവൻ പരക്കണമെങ്കിൽ ദൃക്സാക്ഷികൾ വേണം…
അങ്ങനെയാണെങ്കിൽ ഇവള്മാര് കണ്ടോട്ടേന്ന്…
എന്നൊക്കെ കരുതി കൈയിലിരുന്ന കർച്ചീഫെടുത്ത് മുഖത്തു കെട്ടിക്കൊണ്ട് ഞാൻ ഡോറു തുറന്നവളുമാർക്കു മുന്നിലേയ്ക്കെടുത്തു ചാടി…
എന്നാലാവേശത്തിന്റെ പുറത്ത് എടുത്തുകെട്ടിയത് തലയോട്ടിയുടെ ചിത്രം ആലേഖനം ചെയ്തൊരു ടവലായിരുന്നു…
മൂടിക്കെട്ടി ഇറങ്ങിയപ്പോൾ തലയോട്ടി കയ്യും കാലുംവെച്ച് ചാടിവീണപോലെയാണ് അവളുമാർക്കു തോന്നിയത്…
ഡോക്ടറാവാൻ പഠിക്കുന്നവളുമാരാണെന്നു പറഞ്ഞിട്ടൊന്നുമൊരു കാര്യോമില്ല, എന്നെക്കണ്ടതും പേടിച്ചരണ്ട് ഒറ്റ നിലവിളിയായിരുന്നു…
ആ മറ്റവള്മാരുടെ വലിയ വായിലുള്ള നിലവിളി കേട്ടതുമെനിയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതായിപ്പോയി…
നമ്മുടെ കണക്കുകൂട്ടൽ പ്രകാരം ഞാനിറങ്ങി ഓടിക്കഴിഞ്ഞിട്ട് അവളുമാരുടെ പരദൂഷണം പറച്ചിലല്ലേ ഉണ്ടായിരുന്നുള്ളു…
എന്നാലിങ്ങനെയൊരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല…
അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഏറ്റവും പേടിച്ചയെനിയ്ക്ക് എങ്ങോട്ടേയ്‌ക്കോടണമെന്നൊരു ഊഹവുമില്ലായിരുന്നു…
അതോടെ വന്നവഴി മറന്ന ഞാൻ അവരെക്കാളും മുന്നേ തിരിഞ്ഞോടി, കാറിക്കൂവി നിലവിളിച്ചോണ്ടവളുമാര് പിന്നാലെയും…
ഓട്ടത്തിനിടയ്ക്കാദ്യം കണ്ട സ്റ്റെയറെടുത്ത് ഞാൻ താഴേയ്ക്ക് വെച്ചു പിടിയ്ക്കുമ്പോൾ പിന്നിലെ ബഹളമടുക്കാൻ തുടങ്ങി, അതോടെ ഞാൻ ചവിട്ടിയ സ്റ്റെപ്പുകളുടെ എണ്ണവുംകുറഞ്ഞു…
പക്ഷേ പറ്റിയതെന്തെന്നാൽ സെക്കന്റ് ഫ്ലോറിൽനിന്നും താഴേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂട്ടത്തോടെ കുറേ പെണ്ണുങ്ങള് മുകളിലേയ്ക്കു കയറിവരുന്നത് കണ്ടത്…
എന്നെക്കണ്ടതും അവളുമാര് പുറകേ വന്നവളുമാരെക്കാളും ഉറക്കെ കീറാൻ തുടങ്ങുമ്പോൾ ഫോളോ ചെയ്തുവന്ന ടീംസും പിന്നിലെത്തിയിരുന്നു…
…മൈര്.!
പെട്ടു എന്നുറപ്പായപ്പോൾ ചെറുങ്ങനെ തരിച്ചുപോയെങ്കിലും പിന്നാലെ വന്നവൾമാരെ തള്ളിത്തെറിപ്പിച്ച് കൊണ്ട് ഞാൻ വീണ്ടും മുകളിലേയ്‌ക്കോടി…
അതിനിടയിലവള്മാര് എന്തൊക്കെയോ വെച്ചെന്നെ എറിയുന്നുമൊക്കെയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തിരിഞ്ഞോടവേ ഷൂസിന്റെ ലെയ്സഴിയുകയും, അതിൽചവിട്ടി തെറിച്ച് സ്റ്റെപ്പിൽ തലയിടിച്ചു വീണ് താഴേയ്ക്കുതന്നെ ഞാൻ നിരങ്ങിയിറങ്ങിയതുമെല്ലാം ക്ഷണനേരത്തിനുള്ളിൽ കഴിഞ്ഞിരുന്നു…
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്നേ കൈവാക്കിന് കിട്ടിയ സന്തോഷത്തിൽ അവളുമാരെന്നെ പാമ്പിനെ തല്ലുമ്പോലെ വളഞ്ഞിട്ട് തല്ലി…
സ്റ്റെപ്പിൽ തലയിടിച്ച മരവിപ്പിനിടയിലും അവളുമാരുടെ കൈക്കരുത്ത് ഞാൻ ശെരിയ്ക്കുമറിയുന്നുണ്ടായിരുന്നു…
ഡോക്ടർസ് ആയതുകൊണ്ടാവണം ഒറ്റ എല്ലിനോ ഞരമ്പിനോ വേർതിരിവില്ലാതെ എല്ലായിടത്തും കിട്ടി…
അതിനിടയിലേതോ നായിന്റെമോൾ എന്റെ മണികണ്ഠസ്വാമിയ്ക്കിട്ടു തന്ന ചവിട്ടിൽ അലറിക്കരഞ്ഞുകൊണ്ട് ബോധം മറയുമ്പോൾ പുറത്തുനിന്നും ശ്രീയുടെ വിസിലടി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…
നേരം കുറേക്കഴിഞ്ഞാണ് ബോധംവീണത്, അതുമാരോ മുഖത്തു വെള്ളം കോരിയൊഴിച്ചപ്പോൾ…
ഉറക്കത്തിന്റെ ഇടയ്ക്കാരാടാ മുഖത്തു വെള്ളമൊഴിച്ചതെന്നാണ് ആദ്യം ചോദിക്കാൻ തുടങ്ങിയത്…
പക്ഷേ, കണ്ണു തുറന്നപ്പോൾ ഞാനേതോ അമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു തോന്നി, ചുറ്റും നല്ല വെളിച്ചവും എനിയ്ക്കുചുറ്റും പൊലീസുകാരുൾപ്പടെ ഒരു യുദ്ധതിനുള്ള ആളും…
എനിയ്ക്കാണെങ്കിൽ ഒരു പൂറും മനസ്സിലാവുന്നുമില്ല…
ഞാനിതേതമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു ചിന്തിച്ചപ്പോഴും എനിയ്ക്ക് കിളി വന്നിരുന്നില്ല, പക്ഷേ ശരീരമാസകലം വേദനിയ്ക്കുന്നുണ്ട്…
അതെന്താണെന്നറിയാനായി കയ്യും കാലും അനക്കാൻ നോക്കുമ്പോൾ അതൊന്നും അനങ്ങുന്നുമില്ല…
…ദൈവമേ… തളർന്നു കിടക്കുവാണോ ഞാൻ..??
ഞാൻ സ്വയമറിയാതെ ചോദിച്ചുപോയി…
“”…അത് ഞാൻ പറഞ്ഞുതരാടാ..!!”””_ സ്വയംചോദിച്ച ചോദ്യത്തിന് ഉത്തരംകേട്ട ദിക്കിലേയ്ക്ക് നോക്കുമ്പോൾ യൂണിഫോമിട്ടൊരു പോലീസുകാരൻ…
പൊലീസെങ്കിൽ പോലീസ്… നമുക്ക് ഉത്തരംകിട്ടിയാൽ മതിയല്ലോ.!
ഞാൻ പകുതിതുറന്ന കണ്ണുകളുംപിടിച്ച് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിനിൽക്കുമ്പോൾ അങ്ങോട്ടുവന്ന ആ എസ്ഐ എന്റെ ചെകിടു തീർത്തൊന്നുപൊട്ടിച്ചു…
കിട്ടിയതല്ലിൽ അലഞ്ഞുതിരിഞ്ഞ് കാളകളിച്ചു നടന്ന കിളികളെല്ലാം പെട്ടെന്നോടി കൂട്ടിക്കേറിയപ്പോളാണ് കിട്ടിയ എട്ടിന്റെ പണിയെനിയ്ക്ക് മനസ്സിലായത്…
ഹോസ്റ്റലിലെ പെൺകുട്ടികൾക്കും മാനേജ്മെന്റിനും പോലീസുകാർക്കുമൊക്കെ ഒത്ത നടുക്ക് ഞാൻ…
അതും ഹോസ്റ്റലിനുമുന്നിലെ തൂണിൽ വരിഞ്ഞുകെട്ടിയ നിലയ്ക്ക്…
അവളെ പെടുത്താൻവന്നിട്ട് നീയാടാ പെട്ടതെന്ന് ഉള്ളിലെ ആറാമിന്ദ്രിയം എനിയ്ക്കപ്പഴേ അപ്‌ഡേഷൻതന്നു…
നിന്നനിൽപ്പിൽ ചാകുന്നതാണ് ഭേതമെന്നെനിക്കു തോന്നിപ്പോയ നിമിഷം, ചുറ്റുംനിന്ന പോലീസുകാരുടെയും മാനേജ്മെന്റിന്റെയുമൊക്കെ മുഖഭാവം കണ്ടാലറിയാം ഇതൊരു ലേലു അല്ലുവിലൊന്നും ഒതുങ്ങില്ലാന്ന്…
എന്നെ തല്ലിയുണർത്തിയ എസ്ഐ മാനേജ്മെന്റിനോടെന്തൊക്കെയോ മാറിനിന്നു പറഞ്ഞശേഷം തിരിച്ചെന്റെ അടുത്തേയ്ക്കു വരുന്നതുകണ്ടതും ഞാൻ അപ്പൂപ്പൻ താടിപോലെ നിന്നു വിറയ്ക്കാൻ തുടങ്ങി…
ആ സമയത്ത് വേറൊരുവികാരവും എന്റെമുഖത്തു വരില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത…
“”…ആരാടാ നീ… എന്തിനാടാ ഹോസ്റ്റലിനകത്ത് കേറിയേ..?? പെണ്ണുങ്ങള്മാത്രമുള്ള ഹോസ്റ്റലിൽ ഈ പാതിരായ്ക്ക് നിനക്കെന്താടാ പണി..??”””_ അടുത്തേയ്ക്കു വന്നശേഷം പുള്ളിചോദിച്ചു…
“”…സാർ… ഞാൻ നിരപരാധിയാണ്..!!”””
“”…നിരപരാധിയോ..?? ഇന്നേരത്ത് ലേഡീസ് ഹോസ്റ്റലിക്കേറിയ നീ നിരപരാധിയാണെന്നോ..??”””
അയാൾ കടുത്തശബ്ദത്തിൽ ചോദിച്ചതിനൊപ്പം കരണം തീർത്തൊന്നു കൂടി തന്നു…
ഓൾറെഡി ഇടികൊണ്ട് പൊളിഞ്ഞ എനിയ്ക്കാ അടി താങ്ങാൻ കഴിയുന്നതിനും മേലെയായിരുന്നതിനാൽ ഞാനറിയാതെ ഉറക്കെ നിലവിളിച്ചുപോയി…
“”…സത്യമ്പറേടാ…. നീയെന്തിനാ ഇതിനകത്തുകേറിയെ..?? സത്യമ്പറഞ്ഞോണം….. ഇല്ലേലിനീം മേടിയ്ക്കുന്നീ..!!”””
“”…ഞാൻ.! ഞാനിതിലേ പോയപ്പോ..”””_ അയാളുടെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ ഞാൻനിന്നു വിക്കി, അവൾക്കിട്ടു പണിയാനാണ് വന്നതെന്നു പറയാൻപറ്റില്ലല്ലോ…
വായിലാണെങ്കിൽ അന്നേരത്ത് വേറെ ഉടായിപ്പൊന്നും വന്നതുമില്ല…
“”…പോണ വഴിയ്ക്കുകേറാൻ ഇതെന്താ നിന്റമ്മവീടോ..?? കളിയ്ക്കാണ്ട് കാര്യമ്പറേടാ..!!”””_ അയാൾ ചോദിയ്ക്കുന്നതിനിടയിൽ എന്റെ പൊക്കിളിനുതാഴെ അടിവയറ്റിലായി വിരൽകയറ്റി കോർത്തു പിടിച്ചുയർത്തിയപ്പോൾ ഞാനത്രേമ്പേരുടെ മുന്നിൽനിന്ന് അലറിവിളിച്ചു…
“”…സാർ… ഇതൊന്നും ഇവിടെവെച്ചു വേണ്ട… നിങ്ങള് സ്റ്റേഷനിൽകൊണ്ടോയി എന്തുവേണേ ചെയ്..!!”””_ കോളേജിന്റെ അതോറിറ്റിയിലുള്ള ആരോ ആണെന്ന് തോന്നുന്നു, അങ്ങനെപറഞ്ഞതും എസ്ഐ എന്റെ മേത്തുനിന്നും കൈയെടുത്തു…
“”…സ്റ്റേഷനിൽ കൊണ്ടോയി എന്തോ ചെയ്യണമെന്നൊക്കെ ഞങ്ങൾക്കറിയാം… പക്ഷേ… ഇവനെന്തിനാ ഇവിടെക്കേറിയേന്നറിയണോലോ… അതുകഴിഞ്ഞിട്ട് സ്റ്റേഷനിലേയ്ക്കു കൊണ്ടോകാം..!!”””
“”…ങ്ഹേ..?? പോലീസ് സ്റ്റേഷനിലേയ്‌ക്കോ..?? ഏയ്.! അതൊന്നുമ്പറ്റൂല.! എന്റെ വീട്ടിലറിഞ്ഞാൽ സീനാവും..!!”””_ കേട്ടതും ഞാനങ്ങട് പ്രതികരിച്ചു…
“”…നീയാരോടാടാ പൊട്ടൻ കളിയ്ക്കുന്നേ..?? നിന്നെ എവിടെകൊണ്ടുപോണോണോന്നും എന്തോ ചെയ്യണോന്നുമൊക്കെ എനിയ്ക്കറിയാം..!!”””_ അയാൾ ആക്രോശിയ്ക്കുന്നതിനിടയിൽ വീണ്ടും കരണംപുകച്ചപ്പോൾ ഞാൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു…
എന്തായാലും നാറാനുള്ളത് നാറി… ഇനിയിപ്പോൾ ജയിലിലും കിടക്കേണ്ടിവരും… പിന്നെ വീട്ടിൽകേറ്റോ ഇല്ലയോന്നറിയണോങ്കിൽ ജ്യോൽസ്യനെ വിളിയ്ക്കണം…
“”…നീയെന്താടാ നിന്നുറങ്ങുന്നോ..?? പറേടാ… മോഷ്ടിയ്ക്കാനാണോ ഇങ്ങോട്ടുകേറിയേ..??”””
ശബ്ദമുയർത്തുന്നതിനിടയിൽ എസ്ഐ എന്റെ മുഖം വശത്തേയ്ക്കു പിടിച്ചു തിരിയ്ക്കുമ്പോളാണ് അവിടെ മീനാക്ഷി കണ്ണുകളെടുക്കാതെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്…
കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിനാൽ അവൾടെ മുഖഭാവമൊന്നും വ്യക്തമായില്ലേലും അവളെക്കണ്ടതും ഉരുകിയൊലിച്ചു തുടങ്ങിയ എന്റെ വീര്യമുറയാൻ തുടങ്ങി…
നീയൊറ്റയൊരുത്തി കാരണമാടി നായിന്റമോളെ ഞാനീ തൂണിന്മേലാടി കിടന്ന് തല്ലുകൊള്ളുന്നത്…
അപ്പൊ നീ അതുംനോക്കി നിയ്ക്കുന്നോ..??
എന്തായാലും എന്റെമാനം കപ്പലുകേറി… ഇനിയെന്തിന് മുന്നും പിന്നും നോക്കണം..??!!
“”…മര്യാദയ്ക്കു നീ പറയുന്നുണ്ടോ… അതോ…”””
“”…അയ്യോ സാറേ… ഞാങ്കക്കാനൊന്നും വന്നതല്ല… ആ മീനാക്ഷി വിളിച്ചിട്ടുവന്നതാ..!!””””
വീണ്ടുമെന്റെ കരണം പുകയ്ക്കാൻ കയ്യോങ്ങിയ എസ്ഐയുടെ ചോദ്യം മുഴുവിയ്ക്കുന്നതിനും മുന്നേ രണ്ടുകണ്ണും കൂട്ടിയടച്ചുപിടിച്ച് ആ തല്ലും പ്രതീക്ഷിച്ചുതന്നെ ഞാനെടുത്ത വായ്ക്കങ്ങ് പറഞ്ഞപ്പോൾ കൂട്ടംകൂടി നിന്നവർക്കിടയിൽ ഒരു മുറുമുറുപ്പാരംഭിച്ചു…
“”…മീനാക്ഷിയോ..?? അതാരാ മീനാക്ഷി..??”””_ തല്ലാതെ അടുത്ത ചോദ്യംവന്നതേ പണി ഏറ്റെന്നെനിയ്ക്കു മനസ്സിലായി, പക്ഷേ അത്രയ്ക്കങ്ങോട്ടു വിശ്വസിച്ചമട്ടില്ല താനും…
“”…ഡാ… പുല്ലേ… ഒരുമാതിരി തോന്നിവാസങ്കാണിച്ചിട്ട് മറ്റേടത്തെ വർത്താനം പറഞ്ഞാലുണ്ടല്ലോ… സത്യമ്പറേടാ… എന്തിനാ ഹോസ്റ്റലിക്കേറിയത്..?? ആരാടാ മീനാക്ഷി..??”””
എന്റെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ഞാൻ നുണ പറഞ്ഞതാണോന്നറിയാൻ അടുത്ത ചോദ്യംകൂടി ചോദിച്ചുകൊണ്ട് എസ്ഐ തന്റെ ബലിഷ്ടമായ കരങ്ങളാൽ എന്റെ രണ്ടുകവിളിലുമായി ഞെക്കി ചുണ്ടുകൾ വിടർത്തിക്കൊണ്ട് മുരണ്ടപ്പോൾ ഞാൻ കിടന്നുപിടഞ്ഞു…
“”…സത്യമ്പറയാൻ പറയുന്നതും നിങ്ങളുതന്നെ പറഞ്ഞാലൊട്ട് വിശ്വസിയ്ക്കാത്തതും നിങ്ങളുതന്നെ… ഇതെന്തു കഷ്ടാന്ന് നോക്കണേ… എന്റെസാറേ… ദേ ആ നിയ്ക്കുന്ന ലവളില്ലേ… അവളാണെന്നെ വിളിച്ചുകേറ്റിയത്… അതാണ് മീനാക്ഷി..!!”””
കണ്ണുകൾ അവൾടെനേരേ നീട്ടി മുഖംചൂണ്ടി പേരുപറഞ്ഞതും എല്ലാപേരുടെയും നോട്ടമവളിലേയ്ക്കായി…
അവളാണെങ്കിൽ ഞെട്ടിത്തരിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെ എപ്പോളെന്ന മട്ടിൽ…
“”…സത്യമാണോ കുട്ടീ, ഇവനീ പറയുന്നതൊക്കെ..??”””_ എസ്ഐ അവൾടെനേരേ തിരിഞ്ഞു…
“”…ഏയ്.! എനിയ്‌ക്കൊന്നുമറിയത്തില്ല സാറേ… ചുമ്മാ പറയുവാ… ഞാനെങ്ങുമറിയത്തില്ല ഇവനെ..!!”””_ എസ്ഐയ്ക്കുള്ള മറുപടികൊടുത്തശേഷം അവളെന്റെനേരേ തിരിഞ്ഞു…
“”…ഞാനെപ്പഴാടാ നാറീ നിന്നെവിളിച്ചേ..?? വേണ്ടാതീനമ്പറഞ്ഞാ ചെള്ളയടിച്ചു പൊളിയ്ക്കും ഞാൻ..!!”””
“”…ആഹാ… അത്രയ്ക്ക് ധൈര്യോണ്ടെങ്കി നീയൊന്നു തല്ലിനോക്കടീ… എന്റെ പൊന്നുസാറേ… ഇവള് നുണച്ചിയാ… എന്നെ വിളിച്ചുകേറ്റി കാര്യങ്കഴിഞ്ഞപ്പോ ഇറക്കി വിടാന്നോക്കിയതാ….. അപ്പോളാ എന്നെ പിടിച്ചേ… ഉടനെ അവള് കാലു മാറിക്കളഞ്ഞു… ഇപ്പൊപ്പറയുന്ന കേട്ടില്ലേ എന്നെ അറിയത്തില്ലാന്ന്… നൊണയാ സാറേ.. പച്ചനൊണ… സത്യത്തിൽ ഞങ്ങള് തമ്മില് പ്രേമവാ..!!”””_
ഒറ്റശ്വാസത്തിൽ വായിൽവന്നതൊക്കെ ഞാനങ്ങനെ എസ്ഐയോടു വിളിച്ചുപറഞ്ഞതും പുള്ളി വീണ്ടും അവൾടെനേരേ തിരിഞ്ഞു…
“”…എന്താ കുട്ടീ… ഇതിലൊക്കെ വല്ല സത്യവുമുണ്ടോ..??”””
“”…ഒന്നും എനിയ്ക്കറിയില്ല സാർ… സാറിവളുമാരോട് ചോദിച്ചേ… ഇവരും എന്റൊപ്പം റൂമിലുണ്ടായിരുന്നു… ഞാനിവനെ വിളിച്ചുകേറ്റിയെങ്കിൽ ഇവരുകാണുമല്ലോ..??”””
അവളുടെ വാദംകേട്ട് എസ്ഐ തലകുലുക്കിക്കൊണ്ട് കൂടെനിന്നവൾമാരെ നോക്കുമ്പോൾ ഞാനിടയ്ക്കുകേറി…
“”…എന്റെ സാറേ… അവള്മാര് പറയുന്ന വിശ്വസിയ്ക്കല്ലേ… എല്ലാം കള്ളക്കൂട്ടങ്ങളാ… ഇവള്മാരെല്ലാങ്കൂടി പ്ലാൻചെയ്തുള്ള പരിപാടിയാ ഇതൊക്കെ… ഞാനങ്ങ് പെട്ടുപോയതാ..!!”””
””…മിണ്ടരുത് നീ… അടങ്ങിനിന്നോണം… അവരെന്താ നടന്നതെന്നുപറയട്ടേ… എന്നിട്ടാലോചിയ്ക്കാം നിന്നെയെന്തു ചെയ്യണോന്ന്..!!”””
എസ്ഐ എന്നോടു തട്ടിക്കേറിയിട്ട് അവളുമാരോടെന്തൊക്കെയോ പോയി ചോദിയ്ക്കുമ്പോൾ സഹായത്തിനൊരു കൈത്താങ്ങുമന്വേഷിച്ച് ഞാൻ ചുറ്റും നോക്കിയെങ്കിലും ആരുടെയും മുഖത്തൊരു ദാക്ഷിണ്യവുമില്ല…
ശ്രീപോലും വലിഞ്ഞു കളഞ്ഞല്ലോന്നോർത്ത് സങ്കടപ്പെട്ടു നിൽക്കുമ്പോൾ അവരോടു സംസാരിച്ചശേഷം എസ്ഐ തിരിഞ്ഞുനോക്കി…
“”…ഇവരാരും നിന്നെ കണ്ടിട്ടില്ലെന്നാണല്ലോടാ പറയുന്നേ..??”””
“”…സാറേ… സത്യായ്ട്ടും ഞാമ്പറഞ്ഞത് സത്യാ… അവർക്കൊക്കെയെന്നെ അറിയാം… ദേ… ആ ചൊമല ചുരിദാറിട്ടവളാ ഞാൻ വന്നപ്പോഴെനിയ്ക്കു ഡോറു തുറന്നുതന്നത്… എല്ലാരും ചോറുണ്ണാൻ പോകുമ്പോ ഇറങ്ങിപ്പോകാൻ പറഞ്ഞതുമവളാ..!!”””
എസ്ഐ പോയി സംസാരിച്ചുനിന്ന പെണ്ണുങ്ങളെനോക്കി ഞാൻ വിളിച്ചുകൂവി…
എന്നെ പെടുത്താൻ നോക്കുന്നോ… എന്നാൽ നിങ്ങളും നാറിനെടീ പൂറികളേന്ന മട്ടിലായിരുന്നു ഞാൻ…
അതുകൂടി കേട്ടപ്പോൾ എസ്ഐയ്ക്ക് മൊത്തത്തിൽ കൺഫ്യൂഷൻ, അയാളവരെ വീണ്ടും ചോദ്യംചെയ്യാൻ തുടങ്ങിയതോടെ കൂടിനിന്ന ബാക്കിയുള്ളവർക്കും ആ മൂന്നുപേരുടെമേലും ചെറിയൊരു സംശയംപോലെ…
മതി… എനിയ്ക്കിത് മതി.!
“”…ഇവരു വിളിച്ചു കേറ്റിയേന്നല്ലേ പറഞ്ഞേ… അപ്പോളാ ഫോണിങ്ങ് തന്നേ… കോൾ ഹിസ്റ്ററി നോക്കട്ടേ..!!”””
ഊമ്പി.! പെട്ടന്നെന്തോ ഐഡിയ കിട്ടിയപോലെ അയാൾ ഫോണിനുവേണ്ടി കൈ നീട്ടിക്കൊണ്ടടുത്തേയ്ക്കു വന്നതും ഞാൻ മനസ്സിൽപറഞ്ഞു…
“”…എടാ….. ഫോണെവിടെടാ..?? എടുക്ക്..!!”””
“”…അത്… അത് കോൾഹിസ്റ്ററി ഞാനപ്പഴേ ഡിലീറ്റ്ചെയ്തു..!!””””
അയാൾ ചോദ്യമാവർത്തിച്ചതും വായിൽവന്ന നുണ ഞാനങ്ങ് പെടച്ചതുമൊരുമിച്ചായിരുന്നു… അതോടെയെന്റെ കരണമൊന്നുകൂടി പൊളിഞ്ഞു…
“”…പ്ഫ.! നുണ പറയുന്നോടാ റാസ്‌ക്കൽ… പിടിച്ചു കേറ്റടോ ഈ മറ്റവനെ… എല്ലാ നാട്ടിലും കാണുമല്ലേലും ഇതുപോലുള്ള കുറേ ഞരമ്പുകൾ… കഴിഞ്ഞാഴ്ച സെൻറ് മേരീസിലെ പെൺകുട്ടികളുടെ ഒരു കംപ്ലെയിന്റുണ്ടാരുന്നല്ലോ അവരുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോണെന്നുമ്പറഞ്ഞ്… അതുമിവനായിരിയ്ക്കും… ഇന്നാ കൊണ്ടോയി വണ്ടീത്തള്ളടോ… അങ്ങു ചെന്നിട്ടിവന്റെയെല്ലാ സൂക്കേടും തീർക്കണം… കക്കാൻകേറീതും പോരാ… അവിടുത്തെ പെണ്ണുങ്ങളുടെ മാനംകളയാനും നോക്കുന്നോ..!!”””_ എന്റെകയ്യിലെ കെട്ടഴിച്ച് കോൺസ്റ്റബിളിന്റെ നേർക്കു വലിച്ചെറിഞ്ഞുകൊണ്ട് എസ്ഐ പാതി എന്നോടായും ബാക്കി കോൺസ്റ്റബിളിനോടായും പറഞ്ഞതും എന്റെമുഴുവൻ കിളിയും പാറി…
സ്റ്റേഷനിലേയ്ക്കോ..?? ഭഗവാനേ പണിപാളിയോ..??
ഞാൻ ചങ്കിടിപ്പോടെ എസ്ഐയെ നോക്കി…
അയാളുടെയും കോൺസ്റ്റബിളിന്റെയും മുഖഭാവത്തിൽനിന്നും അവരത് വെറുതേ പറഞ്ഞതല്ലെന്ന് വെളിവാകുന്നുണ്ടായിരുന്നു…
എന്നെ വണ്ടിയിലേയ്ക്ക് കയറ്റാൻ കോൺസ്റ്റബിൾ എന്റടുത്തേയ്ക്കു വന്നതും ഞാൻ പരിഭ്രമത്തോടെ ചുറ്റുംനോക്കി, ആരുടെമുഖത്തും എന്നെ കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് എതിർപ്പൊന്നും ഞാൻ കണ്ടില്ല…
മീനാക്ഷിയെ നോക്കിയപ്പോൾ അവളുടെമുഖത്തും വലിയ ഭാവമാറ്റമൊന്നില്ലാത്തത് എന്നെ നന്നായിത്തന്നെ ഞെട്ടിച്ചു…
പച്ചത്തെറിയും വിളിച്ചുകൊണ്ട് അയാളെന്നെ വണ്ടിയിലേയ്ക്ക് തത്തിച്ചു വിട്ടപ്പോഴേയ്ക്കും എന്റെധൈര്യമെല്ലാം ചോർന്നിരുന്നു…
തള്ളിവിടുന്നതിനു കൊടുത്ത പവറിൽനിന്നുതന്നെ സ്റ്റേഷനിൽചെന്നാൽ അവരെന്നെ മരണയിടി ഇടിയ്ക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായ്രുന്നു എനിയ്ക്ക്…
അതുകൊണ്ട് യാതൊരു നാണവുമില്ലാതെ ഞാനാ അറ്റകൈ ചെയ്തു…
വേറൊന്നുമല്ല, വീണ്ടും നാണംകെട്ട് എസ്ഐയുടെ കാൽക്കൽ വീണു…
“”…എന്റെ പൊന്നുസാറേ… സാറാണെ സത്യം… സത്യമായ്ട്ടും ഞാൻ മീനൂനെ കാണാൻവന്നതാ… അല്ലാതെ സാറ് പറഞ്ഞപോലൊന്നിനും വന്നതല്ല… എന്നെ സ്റ്റേഷനിൽ കൊണ്ടോവല്ലേ..!!”””
തൊഴുകയ്യോടെ തികച്ചും ദയനീയമായ എന്റെ അപേക്ഷ കണ്ടതും എസ്ഐയ്ക്ക് വീണ്ടും ചെറിയെന്തോ സംശയംപോലെ…
ഉദ്ദേശം വേറെയായിരുന്നെങ്കിലും മീനാക്ഷിയെ കാണാൻ വന്നതാണെന്നത് വാസ്തവമായതിനാൽ സത്യം പറയുന്നതിന്റെയൊരു ഉറപ്പും എന്റെ ശബ്ദത്തിനുണ്ടായിരുന്നു എന്നുതന്നെ പറയാം…
മാത്രവുമല്ല, അത്രയും നേരങ്കിട്ടിയ തല്ലിന്റെയും ഇടിയുടെയുമൊക്കെ വേദനയും വീണ്ടുമത്രയും പേരുടെമുന്നിൽ നാണങ്കെടാൻ പോണതിലുള്ള സങ്കടവുമൊക്കെക്കൊണ്ടുണ്ടായ കണ്ണീരുമെല്ലാംകൂടിയായപ്പോൾ അയാൾക്ക് മൊത്തത്തിൽ കൺഫ്യൂഷനായി…
ഞാൻ പറയുന്നതിലെന്തേലും കാര്യമുണ്ടോയെന്നറിയാനായി അയാൾ
മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ എന്റെകണ്ണുകളും കൂടെക്കൂടി, എങ്ങനെയെങ്കിലും രക്ഷിയ്ക്കണേന്ന കേഴുന്നഭാവമായ്രുന്നു എനിയ്ക്കപ്പോളെന്നു മാത്രം…
ഇടയ്ക്ക് എസ്ഐയെ മറികടന്നവൾ എന്നെയൊന്നുതിർന്നു നോക്കുമ്പോൾ അയാൾകാണാതെ പിന്നിൽനിന്നും ഞാൻ കൈകൂപ്പി അപേക്ഷിയ്ക്കുകകൂടി ചെയ്തു…
പക്ഷേ, അതൊന്നുമവൾടെമുന്നിൽ വിലപോയില്ല എന്നൊരു തിരിച്ചറിവ്നല്കിക്കൊണ്ട് അവളില്ലെന്നുതന്നെ തലയാട്ടി…
എന്റെ സർവ്വപ്രതീക്ഷകളും അസ്തമിയ്ക്കുന്നതിനൊപ്പം ആ ഇരുൾവീഴ്ച എസ്ഐയുടെ മുഖത്തേയ്ക്കും പ്രതിഫലിച്ചപ്പോൾ ഒന്നുംചെയ്യാനാകാതെ വിറങ്ങലിച്ചുനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
അയാളെന്നെ ക്രുദ്ധമായി നോക്കിക്കൊണ്ടു തിരിഞ്ഞപ്പോഴേ ഇടിയുറപ്പായ എനിയ്ക്കുമുന്നിൽ ആ ഒറ്റവഴിയേ പിന്നെയുണ്ടായ്രുന്നുള്ളൂ, ആവനാഴിയിൽശേഷിച്ച അവസാനായുധം…
ഒറ്റ നിലവിളിയായിരുന്നു;
“”…മീനൂ… ഇനീം വെറുതെ തമാശ കളിയ്ക്കല്ലേ… ഇവരെന്നെയിപ്പം കൊണ്ടോവും… എന്നെക്കൊണ്ടോയി ഇനീമിടിയ്ക്കും… അതുകൊണ്ട്… അതുകൊണ്ട് പറ… പറ ഞാന്നിന്നെക്കാണാനാ വന്നേന്നുപറ… പ്ലീസ്… ഒന്നുപറേടീ..!!”””
ഞാൻ പരിസരംനോക്കാതെ അലറിക്കരഞ്ഞപ്പോൾ, അതു തികച്ചുമെന്റെ യഥാർത്ഥ കരച്ചിലായിരുന്നെങ്കിൽപോലും അവളലിഞ്ഞില്ല…
എങ്കിലും മുഖത്തെവിടെയൊക്കെയോ ചെറിയൊരങ്കലാപ്പ് പടർന്നു…
എന്നാലതിന്റെ പ്രതിഫലനം വാക്കുകളിലൂടെ പുറന്തള്ളപ്പെടുന്നതിനു മുന്നേ എസ്ഐയെന്നെ കോളറിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു…
കൂട്ടത്തിൽ,
“”…ഇനി പറയാനുള്ളത് സ്റ്റേഷനിൽ ചെന്നിട്ട് ഞാമ്പറയാടാ..!!”””_ എന്നൊരലർച്ചയും…
ശക്തിയോടുള്ള വലിച്ചെറിയിൽ ജീപ്പിനുള്ളിലേക്ക് തെറിച്ചുവീണപ്പോൾ എന്റെമുഖമതിന്റെ സീറ്റിലാണ് പോയടിച്ചത്…
ചുണ്ടും പൊട്ടി, ചോരപടർന്ന മുഖവുമായി ഞാൻ ഒന്നുകൂടി അലറിക്കരഞ്ഞു…
എല്ലാം പിടിവിട്ട ഭാവമായിരുന്നതിനാൽ ആ കരച്ചിലിന്റെ ആഴവുമത്രമേൽ ശക്തമായിരുന്നു…
“”…മീനൂട്ടീ… ഇനി… ഇനിമേലിൽ ഞാന്നിന്റെ കൺവെട്ടത്തുപോലും വരത്തില്ലെടീ… ഈ… ഈയൊരൊറ്റ പ്രാവശ്യം ഒന്നുരക്ഷിയ്ക്കടീ… ഇവര്…. ഇവരെന്നെക്കൊണ്ടായാ ന്നെ കൊല്ലോടീ… പ്ലീസെടീ… ഇനിയുമിങ്ങനെ നിയ്ക്കാതെ എന്തേലുമൊന്നു പറ… എന്നെവേണ്ട… കീത്തുവേച്ചീനേങ്കിലുമോർത്തൊന്നു പറേടീ വിടാൻ… നീ പറഞ്ഞാ ഇവര് കേൾക്കൂടീ… പ്ലീസ്..!!”””_ സ്വയംമറന്ന് നെഞ്ചുപൊള്ളിയുള്ള എന്റെ കരച്ചിലുകേട്ടതും വീണ്ടുമെന്നെ തല്ലാനായി കൈയുയർത്തിയ എസ്ഐയുടെ ആക്രോശത്തിനും മുകളിൽ അവളുടെ മറുപടിവരുന്നത് മരുഭൂമിയിൽ പെയ്ത മഴയായി ഞാൻകേട്ടു…
“”…സാർ… പ്ലീസ് സാർ… ഇനി… ഇനിയവനെ തല്ലല്ലേ… ഞാൻ… ഞാൻവിളിച്ചിട്ടാ അവൻവന്നേ… എന്നെ കാണാമ്മേണ്ടി… ഞങ്ങളു തമ്മിലിഷ്ടത്തിലാ… ഞാനപ്പോ പേടിച്ചിട്ടാ അറിയൂലാന്ന് പറഞ്ഞേ… ഇനി.. ഇനിയവനെ ഒന്നുഞ്ചെയ്യല്ലേ..!!”””
എന്നെയിട്ടു തല്ലുന്നതും ജീപ്പിലേയ്ക്കു പിടിച്ചെറിയുന്നതും മുഖത്തെചോരയും കൂട്ടത്തിലെന്റെ കരച്ചിലുമൊക്കെ കൂടിയായപ്പോൾ ആകെപേടിച്ചുപോയ അവൾ മുഖം പൊത്തിനിന്നാണ് അലറുന്നപോലെ കരഞ്ഞുകൊണ്ടങ്ങനെ വിളിച്ചുപറഞ്ഞത്…
പെട്ടെന്നവളുടെ നാവിൽനിന്നുമുതിർന്ന വാക്കുകളിൽ വിശ്വസിയ്ക്കാനാവാതെ, കരച്ചിലിനിടയും രക്ഷപെട്ട സന്തോഷത്തിൽ അറിയാതെ മുഖത്തുവിടർന്ന പുഞ്ചിരിയോടെ നോക്കുമ്പോൾ അവളുടെ കൂട്ടുകാരികൾപോലും അവൾ പറഞ്ഞതുൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുന്നതാണ് കണ്ടത്…
അക്കൂട്ടത്തിൽ,
“””…എനിയ്ക്കിതാദ്യമേ തോന്നിയിരുന്നു… പക്ഷേ ഇവളുടെ വായിൽനിന്നുതന്നെയിത് കേൾക്കാൻവേണ്ടീട്ടാ ഞാനിതിത്രയൊക്കെ കാണിച്ചത്..!!”””_ എന്നുള്ള എസ്ഐയുടെ മാസ്സ് ഡയലോഗ് കൂടിയായപ്പോൾ രംഗം ആകെയങ്ങു കൊഴുത്തു…
ഒരൊറ്റ ഡയലോഗിൽ വാദിപ്രതിയായ അവസ്ഥ…
അത്രയുംനേരം എന്നെയിട്ടു ജാലിയൻവാലാബാഗ് കളിച്ചവർ കൂട്ടത്തോടെയവളെ പൊങ്കാലയിടുന്നത് കണ്ടതും എന്റെയുള്ളിലെ പ്രതികാരദാഹി വീണ്ടും ഉണരുകയായിരുന്നു…
കോളേജ് അതോറിറ്റീസ് മുതൽ അവിടെ കൂടിനിന്നയെല്ലാവരും അവളെ മാറിമാറി കുടയുന്നതു കണ്ടപ്പോൾ ചിരിയ്ക്കാനാണെനിയ്ക്കാദ്യം തോന്നിയത്…
ഞാനുമിതുപോലെ തന്നെയായിരുന്നെടീ ഇത്രയുംനേരമിവടെ തൊലിയുരിഞ്ഞ് നിന്നത്…
ഇനി കുറച്ചുനേരമതിന്റെ സുഖം നീ കൂടിയറിയ്…
മുഖത്തുവിരിഞ്ഞ ചിരിയ്ക്കൊപ്പം മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെ നോക്കുമ്പോൾ, അവരവളെ വാക്കുകൾകൊണ്ടു കടിച്ചുകീറുകയായിരുന്നു…
ആൾക്കൂട്ടത്തിനിടയിൽ ഉടുതുണി നഷ്ടപ്പെടമായ അവസ്ഥയിൽ ഒരാശ്രയത്തിനെന്നപോലെ എന്നെനോക്കിയ അവൾകണ്ടത് എന്റെമുഖത്തു വിരിഞ്ഞ പകനിറഞ്ഞ പുച്ഛച്ചിരിയായിരുന്നു…
സ്വന്തം കണ്ണുകളെ വിശ്വസിയ്ക്കാനാവാതെ അവളാ അമ്പരപ്പിലും ഞെട്ടലിലും നിൽക്കെ, പലവട്ടമിവടെ രാത്രിയിൽ മതിലുചാടി വന്നിട്ടുണ്ടെന്നും ഞാനവളുടെ കൂട്ടുകാരിയുടെ അനിയനാണെന്നുമൊക്കെ കുറ്റസമ്മതംനടത്തി അവളെമൊത്തമായിട്ട് കൊല്ലാക്കൊലചെയ്യാനും നോം മറന്നില്ല…
കോളേജിന്റെ റെപ്യൂട്ടേഷനെപ്രതി ആരോരുമറിയാതെ ഈ നാറ്റക്കേസ് ഒതുക്കാനായി നീണ്ടനേരത്തെ ചർച്ചയ്ക്കുശേഷം അവരെന്നെ ഒഴിവാക്കിവിടുമ്പോൾ, അപ്പോഴും അവരുടെ തെറിവിളികളുംകേട്ട് ബാക്കിയുള്ള പിള്ളേരുടെ അടക്കിച്ചിരികൾക്കിടയിൽ നാണംകെട്ടുനിന്ന് കരയുകയായിരുന്നു മീനാക്ഷി…
ആ മനോഹരമായ കാഴ്ച്ചയുംകണ്ട് ഇടികൊണ്ടതിന്റെ വേദനയ്ക്കിടയിലും ഞാൻ നിറഞ്ഞചിരിയോടെ, പ്രതികാരം അതതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തിൽ ഗേറ്റ്കടന്നിറങ്ങുമ്പോൾ ഹോസ്റ്റൽ വാർഡന്റേതെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ശബ്ദം ഉറക്കെക്കേട്ടു…
“”…നിന്റെയൊക്കെ കഴപ്പു തീർക്കാനാണെങ്കിലതിന് കോളേജിന്റെ ഹോസ്റ്റലിലല്ല… പുറത്തേതേലും ലോഡ്ജിപ്പോയി റൂമെടുക്കുവാ വേണ്ടത്… അല്ലേലും ചേച്ചീന്നുവിളിച്ചു നടക്കുന്ന ചെക്കനോടെങ്ങനെ തോന്നീടീ നാശമേ… ഛീ.! അതിനേക്കാളും പോയി ചത്തൂടേ നെനക്ക്… അല്ലേപ്പോയി വല്ല മുള്ളുമുരുക്കേലും കേറ്..!!”””
അവരുടെ വാക്കുകളിലൂടെലഭിച്ച നിർവൃതിയിൽ കണ്ണുകളാൽ ശ്രീക്കുട്ടനേയുമന്വേഷിച്ച് ഞാൻ റോഡിലേയ്‌ക്കിറങ്ങുമ്പോഴും എന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…
അറിയാതെ ചുണ്ടിൽവിരിഞ്ഞ മൂളിപ്പാട്ടുംപാടിക്കൊണ്ട് റോഡിലൂടെ നടക്കുമ്പോൾ അവളുടെ അവസ്ഥയോർത്തു വീണ്ടുംവീണ്ടും പുളകം കൊണ്ടുകൊണ്ട് ഞാൻ സ്വയം പിറുപിറുത്തു;
“”…സിദ്ധാർഥ് അറിഞ്ഞൊന്നു വിളയാടിയാൽ… അത് നീ താങ്ങത്തില്ലെടീ മോളെ മീനാക്ഷീ..!!”””
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
Responses (0 )