-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 11 Ente Docterootty Part 11 | Author : Arjun Dev | Previous Part …എന്നാലുമീശ്വരാ… ഏതു കൊതംപൊളിഞ്ഞ നേരത്താന്തോ എനിയ്ക്കങ്ങനെ പറയാന്തോന്നിയെ..?? …എന്തേലുമ്പറഞ്ഞ് ഊരിപ്പോണേനുപകരം… കോപ്പ്.! ഹൊ.! അന്നേരം ശ്രീ തടഞ്ഞില്ലായ്രുന്നേ അവിടെവെച്ചു കല്യാണംനടത്തേണ്ടി വന്നേനെ… “”..ഗായത്രീ..!!”””_ നിലവിട്ടു ഭിത്തിയിൽ ചാരിനിന്നയെന്നെ ഞെട്ടിച്ചുകൊണ്ട് മുറിയിൽനിന്നുമച്ഛന്റെ വിളിവന്നു… കേട്ടപാടെ എന്നെ തുറിച്ചൊരു നോട്ടവുംനോക്കി അമ്മയങ്ങോട്ടേയ്ക്കോടുവേം ചെയ്തു… ഇന്നാപ്പാവത്തിനു പൊങ്കാലയാണല്ലോന്നും ചിന്തിച്ചുകൊണ്ട് കീത്തുവിനെയൊന്നു കണ്ണെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല… അവളെന്നെ വല്ലാത്തൊരു നോട്ടവും നോക്കിക്കൊണ്ടകത്തേയ്ക്കു പോയി… […]

0
1

എന്റെ ഡോക്ടറൂട്ടി 11

Ente Docterootty Part 11 | Author : Arjun Dev | Previous Part

…എന്നാലുമീശ്വരാ… ഏതു കൊതംപൊളിഞ്ഞ നേരത്താന്തോ എനിയ്ക്കങ്ങനെ പറയാന്തോന്നിയെ..??

…എന്തേലുമ്പറഞ്ഞ് ഊരിപ്പോണേനുപകരം…

കോപ്പ്.! ഹൊ.! അന്നേരം ശ്രീ തടഞ്ഞില്ലായ്രുന്നേ അവിടെവെച്ചു കല്യാണംനടത്തേണ്ടി വന്നേനെ…

“”..ഗായത്രീ..!!”””_ നിലവിട്ടു ഭിത്തിയിൽ ചാരിനിന്നയെന്നെ ഞെട്ടിച്ചുകൊണ്ട് മുറിയിൽനിന്നുമച്ഛന്റെ വിളിവന്നു…

കേട്ടപാടെ എന്നെ തുറിച്ചൊരു നോട്ടവുംനോക്കി അമ്മയങ്ങോട്ടേയ്ക്കോടുവേം ചെയ്തു…

ഇന്നാപ്പാവത്തിനു പൊങ്കാലയാണല്ലോന്നും ചിന്തിച്ചുകൊണ്ട് കീത്തുവിനെയൊന്നു കണ്ണെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല…

അവളെന്നെ വല്ലാത്തൊരു നോട്ടവും നോക്കിക്കൊണ്ടകത്തേയ്ക്കു പോയി…

…എന്റെ കാലാ.! ഞാനെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..!!_ എന്നുംചിന്തിച്ചു സ്വന്തം കിടപ്പുമുറിയിലേയ്ക്കു നടക്കുമ്പോളാണ് ഫോൺറിങ് ചെയ്യുന്നത്…

പരിചയമില്ലാത്ത നമ്പരായതുകൊണ്ട് കട്ടുചെയ്തു പോക്കറ്റിലിട്ടു…

താങ്കൾ വിളിയ്ക്കുന്ന സബ്സ്ക്രൈബർ കോത്തിൽ തീപ്പന്തവുമായി നിൽക്കുവാണ്… അതുകൊണ്ട് കുറച്ചുകഴിഞ്ഞു വിളിയ്ക്കുക..!!

എന്നൊരു അനൗൺസ്മെന്റും ബാക്ക്ഗ്രൗണ്ടിൽകേട്ടു…

സ്റ്റെയറുകേറി റൂമിലെത്തുമ്പോൾ സെയിംനമ്പറിൽനിന്നും വീണ്ടുംകോൾ…

അമ്മവീട്ടിലുണ്ട്…

കസ്റ്റമർകെയറിലെ ചേച്ചിവിളിയ്ക്കാൻ ഓഫറുംതീർന്നിട്ടില്ല…

പിന്നെയിതേതു മൈരനാടാന്നും പ്രാകിക്കൊണ്ടു ഫോണെടുത്തതേ ഒരലറൽ;

“”…എടാ പട്ടീ..!!! നീയെന്റനിയനെ തല്ലുവല്ലേടാ..??”””_ എന്നും ചോദിച്ചോണ്ട്…

ആളാരാന്നറിയാൻ പിന്നെനിയ്ക്കൊരു ട്രൂകോളറിന്റേം ആവശ്യംവേണ്ടല്ലോ…

“”…ആടീ… ഞാന്തല്ലുവെടീ…. ഇപ്രാവശ്യന്നിന്റനിയനേ കിട്ട്യുള്ളൂ… ഇനിയടുത്തതു നിന്റെ തന്തയ്ക്കിട്ടാ..!!”””

“”…ഓഹോ.! നെനക്കത്രയ്ക്കു ധൈര്യോ..?? എന്നാലെനിയ്ക്കൊന്നു കാണണോലോ..!!”””

“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, നീ നിന്റെ തന്തയ്ക്കിട്ടു ക്വട്ടേഷൻ കൊടുക്കാനാണോടീ എന്നെവിളിച്ചേ..?? പിന്നെന്റെ ധൈര്യത്തിന്റെകാര്യം, അതിനിയെന്തു കാട്ടാനിരിയ്ക്കുന്നു..?? ധൈര്യോള്ളോണ്ടല്ലേ നിന്റെ ഹോസ്റ്റലിക്കേറി നിന്നെനാറ്റിച്ചേ… എന്താ അതുപോരേ..??”””

“”…എന്നിട്ടു നല്ല കിട്ട്യല്ലോ… ഞാനങ്ങനെ പറഞ്ഞില്ലായ്രുന്നെങ്കി കാണായ്രുന്നു… ധൈര്യശാലിയിപ്പൊ ജയിലിക്കെടന്നേനെ..!!”””

“”…അതേ… അതേക്കുറിച്ചു കൂടുതല് വർത്താനോന്നുമ്പറേണ്ട… അങ്ങനെ ജയിലിക്കെടക്കാതെ രക്ഷപെട്ടെങ്കി അതെന്റെ മിടുക്ക്… എന്തായാലുമെന്റുദ്ദേശം നടന്നല്ലോ…
നിന്നെ നാറ്റിയ്ക്കാമ്മേണ്ടി വന്നു, നാറ്റിച്ചു… അതിന്റെ പേരിത്തല്ലുകിട്ട്യെങ്കി ഞാനങ്ങ് സയ്ച്ചു..!!”””

“”…ഓഹോ.! അപ്പൊ നീയെന്നെ നാറ്റിയ്ക്കാനായ്ട്ട് മനഃപൂർവ്വം വന്നതാലേ..??”””

“”…ആടീ… തന്നെ… അതിനിപ്പൊ നീയെന്തോ ചെയ്യും..?? ഇനീമവനെ പറഞ്ഞുവിടോ..?? എന്നാ വിടെടീ..!!”””

“”…അതിനു നെനക്കിട്ടു രണ്ടെണ്ണന്തരാൻ എനിയ്ക്കവന്റെ സഹായോന്നുമ്മേണ്ട… ഞാമ്മതി.! അതു നീ രാവിലെ കണ്ടതല്ലേ..?? സത്യത്തി നിന്നെ നാറ്റിയ്ക്ക്യാനായേച്ചു മനപ്പൂർവ്വംവന്ന തന്നെയാ ഞാൻ… പക്ഷേ, നിന്റെ മണ്ടൻതന്ത അത്രപെട്ടെന്നു കല്യാണത്തിലെത്തിയ്ക്ക്യോന്നു കരുതീല… ങ്ങാ.! ഇപ്പെന്തായാലും നാട്ടിലുംവീട്ടിലും ഞാന്നാറി… നിന്റെ സൗജന്യംകൊണ്ട് വീട്ടുകാർക്കുപോലും തലേമുണ്ടിടാണ്ട് പൊറത്തിറങ്ങാമ്പറ്റാത്ത ഗതിയായി..!!”””

“”…ഇതൊക്കാരാ ഒണ്ടാക്കിവെച്ചേ..?? ഇനിയനുഭവിച്ചോ..!!”””_ ഞാനൊരു പുച്ഛഭാവത്തോടെ പറഞ്ഞു…

അവളും അവൾടെകുടുംബവും മൊത്തത്തിൽ നാറീന്നുകേട്ടപ്പോൾ ഒരുസുഖം…

“”…എങ്കിലേ ഇനിയനുഭവിയ്ക്കുന്നത് ഞാനല്ല… നീയാ.! ഇപ്പൊയീ നമ്പർ തപ്പിയെടുത്തത് എന്റൊരു തീരുമാനമറീയ്ക്കാനാ… ഞാനേ… ഞാൻ നിന്നെയങ്ങു കെട്ടാന്തീരുമാനിച്ചു… ആലോയ്ച്ചപ്പോ… ഇനിയെന്തായാലും എനിയ്ക്ക് നല്ല കുടുംബത്തീന്നൊരു ചെക്കനെ കിട്ടാമ്പോണില്ല… പോരാത്തേനു നാണക്കേടും… അപ്പൊ നീതന്നെ മതീന്നുകരുതി… ഒന്നൂല്ലേലും നീയെന്റെ കുഞ്ഞിന്റെ തന്തയല്ലേടാ..!!”””_ അവളൊരു പരിഹാസത്തോടെ പറഞ്ഞതും ഞാനില്ലാണ്ടായി…

ഇത്രേന്നേരം ഇതവളായ്ട്ടു മൊടക്കിക്കോളുമെന്ന് ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായ്രുന്നു…

ഇതിപ്പോൾ അവളു കാലുമാറിയെന്നറിഞ്ഞപ്പോൾ സങ്കടവും ദേഷ്യവുമെന്തൊക്കെയോ കൂടികലർന്ന വല്ലാത്തൊരുഭാവത്തിലെത്തി ഞാൻ…

“”…എടീ… പന്നപുണ്ടച്ചീമ്മോളേ… മര്യാദയ്ക്കീ കല്യാണത്തീന്നെന്തേലും പറഞ്ഞൊഴിഞ്ഞോ… ഇല്ലേ അനിയനുകിട്ട്യേന്റെ ബാക്കി ചേച്ചിവാങ്ങും..!!”””_ അതു പറയുമ്പോളുമെന്റെ സ്വരമിടറിപ്പോയെന്നതു മറ്റൊരുവാസ്തവം…

“”…ആഹാ.! അങ്ങനാണേലെനിയ്ക്കതൊന്നു കാണണോലോ… നിന്നെക്കൊണ്ടുപറ്റോങ്കി നീയീ കല്യാണമ്മുടക്ക്… എനിയ്ക്കു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും…
എന്നോടു കാട്ടീതിനൊക്കെ നിന്നെയിട്ടനുഭവിപ്പിയ്ക്കേം ചെയ്യും… പറയുന്ന മീനാക്ഷിയാ..!!”””_ വെല്ലുവിളിപോലെ പറഞ്ഞുനിർത്തുമ്പോൾ അവളുടെ ശബ്ദത്തിന്റെതീവ്രത ഞാൻ മനസ്സിലാക്കിയ്രുന്നു…

അതൊരിയ്ക്കലും വെളിവില്ലാതെ കുണ്ണനെ നാറ്റിയ്ക്കാമ്മേണ്ടി നടുറോഡിൽകിടന്ന് സിദ്ധാർഥ്നടത്തിയ വെല്ലുവിളിയായ്രുന്നില്ല…

അവളെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ…

“”…ഒന്നും നടക്കാമ്പോണില്ല… വെച്ചിട്ടുപോടീ പൂറീ..!!”””_ പറഞ്ഞതും ഞാൻ ഫോൺ കട്ടുചെയ്ത് ബെഡിലേയ്ക്കെറിഞ്ഞു…

…മൈര്.! ഈ പൊലയാടി ഇതെന്തൊക്കെയാ പറഞ്ഞേ..?? ഇനി അവളെന്നെ വെറുതെയിട്ടിളക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതായ്രിയ്ക്കോ..??

…അതോ, ഞാങ്കൊടുത്ത പണിയ്ക്കു മറുപണിയുമായി ഇറങ്ങിയതോ..??

ഒരുവിധത്തിലുമെന്നെ ജീവിയ്ക്കാൻ സമ്മതിയ്ക്കില്ലെന്നുറപ്പിച്ചിറങ്ങിയേക്കുവാ പുന്നാരമക്കളെന്നു സ്വയംപറഞ്ഞുകൊണ്ട് ബെഡിലേയ്ക്കുചെരിഞ്ഞ ഞാൻ ഓരോന്നാലോചിച്ചു കിടന്ന് പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്നുരാവിലെയാ…

സങ്കടമതല്ല, അന്നെന്നെ ഭക്ഷണം കഴിയ്ക്കാമ്പോലും ആരും വന്നു വിളിച്ചില്ലാന്നേ…

അതുകൊണ്ട് കുളിയ്ക്കുവോ പല്ലുതേയ്‌ക്കുവോ ചെയ്യാണ്ട് നേരേ അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു…

പഴങ്കഞ്ഞിയെങ്കി പഴങ്കഞ്ഞിയെന്നമട്ടിൽ ചെല്ലുമ്പോൾ അടുക്കളയിൽ പൊരിഞ്ഞസംസാരം…

വിഷയം ഞാനാണെന്ന് ബോധ്യമായപ്പോൾ തിരിച്ചുപോകാനൊരുങ്ങീതാ… ബട്ട് വിശപ്പുസമ്മതിച്ചില്ല…

“”…ആഹാ.! എത്ത്യല്ലോ… എന്നാലും സിത്തുവേട്ടാ… സിത്തുവേട്ടനീ കാണിച്ചതൊട്ടും ശെരിയായ്ല്ലാട്ടോ..!!”””_ കഴിച്ചപാത്രം വോഷ്ബേസനിൽ മെഴുകിക്കൊണ്ട്തിരിഞ്ഞ ശ്രീക്കുട്ടിയെന്നെകണ്ട് പറഞ്ഞതും ഞാൻ വെറുതെയൊന്നുനിന്നു തിരിഞ്ഞു…

ദോശയുണ്ടാക്കിക്കൊണ്ടമ്മയും പച്ചക്കറിയരിഞ്ഞുംകൊണ്ട് ചെറിയമ്മയുമൊക്കെയുണ്ട് അടുക്കളയിൽ…

കോപ്പ്.! ഇന്നെന്നെ കൊന്നതുതന്നെ… എങ്കിലും രണ്ടും കല്പ്പിച്ചു ഞാനമ്മയുടടുത്തേയ്ക്കു ചെന്നു…

തലയ്ക്കുംദിവസം മീനാക്ഷിയുടെ വെല്ലുവിളികൂടികേട്ടതോടെ ലേശംപരുങ്ങലിലായ എനിയ്ക്ക് അമ്മയെ ചാക്കിട്ടിതിൽനിന്നും രക്ഷപ്പെടണമെന്നൊരു ചിന്തയൊക്കെയുണ്ടായ്രുന്നു…

എന്നാലടുത്തുചെന്നിട്ടും അമ്മയെന്നെയൊന്നു നോക്കുകകൂടി ചെയ്യാണ്ടിരുന്നപ്പോൾ പിന്നെന്തോപറയാൻ..??!!

“”…ഡീ… പറെ..!!”””_ ആരും നമ്മളെ മൈന്റുചെയ്യുന്നില്ലെന്നു ബോധ്യപ്പെട്ട് തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് അമ്മ ചെറിയമ്മയോടുപറഞ്ഞു…

സംഗതിയെന്നോടു പറയാനുള്ളെന്തോ കാര്യം ചെറിയമ്മയെകൊണ്ട് പറയിപ്പിയ്ക്കാനൊരുങ്ങുവാണ് പുള്ളിക്കാരി…

“”…ആഹ്.! ഡാ… ഒരൊമ്പതര- പത്തു മണിയാകുമ്പോൾ റെഡിയായി നിയ്ക്കണം… ഒരു സ്ഥലമ്മരെ പോവേണ്ടതാ..!!”””_ ചെറിയമ്മയും സാധാരണയിൽനിന്നും വ്യത്യസ്തമായി ശബ്ദംകടുപ്പിച്ച് ഉത്തരവിടുന്നമട്ടിൽ പറഞ്ഞപ്പോൾ വിഷയംസീര്യസാണെന്ന് മനസ്സിലായി…

…ഇനിയെല്ലാംകൂടി എന്നെവിടേലും കൊണ്ടോയി കളയാമ്പോവുവാണോ ആവോ..??

“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാ..?? ഞാമ്പറഞ്ഞ കേട്ടില്ലേ..??”””

“”…അതൊക്കെ കേട്ടു… എവിടാപോണേ…??”””

“”…എവിടായാ നെനക്കെന്താ..?? എന്തായാലും കണ്ടവൾമാരുടെ ഹോസ്റ്റലിലേയ്ക്കല്ല..!!”””_ വന്ന പഞ്ച് ഡയലോഗുകേട്ടു തിരിഞ്ഞുനോക്കിയ ഞാങ്കണ്ടത് സ്റ്റോർറൂമിന്റെ മൂലയിലിട്ടിരുന്ന കസേരയിലിരുന്ന് ചായകുടിയ്ക്കുന്ന കീത്തുവിനെ…

…അടിപൊളി.! ഈ സാധനമിവിടുണ്ടായ്രുന്നോ..??

“”…കീത്തൂ… മതി.! അവനൊരബദ്ധം പറ്റിപ്പോയി… ഇനിയിപ്പോ പറഞ്ഞിട്ടെന്താ..?? കഴിഞ്ഞതുകഴിഞ്ഞു..!!”””_ കീത്തുവിന്റെ ഡയലോഗ്കേട്ടു മുഖം കുനിഞ്ഞുപോയ എന്നെനോക്കി ചെറിയമ്മ സപ്പോർട്ടുചെയ്തപ്പോൾ വെറുതെയെങ്കിലും ചെറിയൊരാശ്വാസം…

“”…ഓഹ്.! ഞാനൊന്നുമ്പറയാമ്മരുന്നില്ല… നിങ്ങളു രണ്ടുങ്കൂടെടുത്തു ചെക്കനെ തലേവെച്ചിട്ടാ നാട്ടുകാരുടെ മുഖത്തുനോക്കാമ്പറ്റാത്ത വിധം ചെക്കനോരോന്നു കാട്ടിക്കൊണ്ടുവരുന്നേ… ഇനി അനുഭവിച്ചോ..!!”””_ അതും പറഞ്ഞവളെഴുന്നേറ്റ് ചവിട്ടിക്കുലുക്കിക്കൊണ്ട് പുറത്തേയ്ക്കു പോയി…

“”…ഓ.! അവൾടെ വർത്താനങ്കേട്ടാത്തോന്നും നമ്മളുമാത്രമാണെടുത്തു തലേവെച്ചിരുന്നേന്ന്… അവള് മോശമായ്രുന്നല്ലോ..??”””_ കീത്തുപോയികഴിഞ്ഞതും ചെറിയമ്മ സ്വയം പിറുപിറുത്തുകൊണ്ടെന്നെ നോക്കി…

…ഞാനിതിനൊക്കെ എന്തോപറയാൻ..?? ഇങ്ങനൊരു സാഹചര്യമല്ലായ്രുന്നേൽ എന്റെവായീന്നു നല്ലതുകേട്ടേനെ…

“”…നീയതുമിതും പറഞ്ഞു നിയ്ക്കാതവനോട് കുളിച്ചേച്ചു വരാമ്പറ… കഴിയ്ക്കാനെടുക്കാം..!!”””_ അമ്മ ചെറിയമ്മയോടായി പറഞ്ഞതും അത് എക്കോയടിയ്ക്കുംമുന്നേ ഞാൻ തിരിച്ചു മുറിയിലേയ്ക്കുനടന്നു…

പിന്നെ കുളിച്ചു ഫ്രഷായ ശേഷമാണിറങ്ങിയത്…

എവിടെയോ ആകട്ടേന്നുകരുതി പുറത്തുപോകാൻ തക്കതായ ഡ്രെസ്സുമിട്ടിരുന്നു…

താഴെയെടുത്തുവെച്ചിരുന്ന ഫുഡുംകഴിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രീ ഷർട്ടിന്റെ സ്ലീവൊക്കെ മടക്കിക്കൊണ്ടോടിപ്പിടഞ്ഞു വരുന്നു…

“”…അല്ല… നീ രാവിലെയിതെങ്ങോട്ടാ..?? ആർക്കേലും പുതിയ ഐഡ്യ സപ്ലേ ചെയ്യാനുണ്ടോ..??”””_ അവനെക്കണ്ടതും ഉള്ളിലെക്കലിപ്പിൽ തന്നെയാണങ്ങനെ ചോദിച്ചത്…

“”…എങ്ങോട്ടേയ്ക്കോ പോണോന്നമ്മപറഞ്ഞു, ഞാനിങ്ങ് പോന്നു… അതിരിയ്ക്കട്ടേ, നീയീ വെളുപ്പിനേ ഏതു ഹോസ്റ്റലിലേയ്ക്കാ..??”””

“”…എടാ പറിയാ… മറ്റേ വർത്താനമ്പറഞ്ഞാലുണ്ടല്ലും… നീയൊറ്റൊരുത്തങ്കാരണാ ഞാനെങ്ങടോമില്ലാണ്ട് മൂഞ്ചിത്തെറ്റി നടക്കുന്നേ..!!””‘

“”…ഓ.! ഈ ഞാനില്ലായ്രുന്നേ കാണായ്രുന്നു… കൊലക്കേസിനുളേള കെടക്കുന്നെ..!!”””_ അവളെ ആസിഡോ പെട്രോൾബോംബോ എറിയണമെന്നെന്റെ ഐഡിയയെ നൈസിനു തളിച്ചുകൊണ്ടവൻ പറഞ്ഞു…

“”…സൈനെയ്ഡെടുത്ത് തൊണ്ടേലുമ്മെച്ചോണ്ട് നടക്കുന്നേക്കാളും നല്ലത് ജയിലായ്രുന്നു..!!”””_ ഞാൻ പറഞ്ഞുനിർത്തി അടുത്തമറുപടി പ്രതീക്ഷിച്ചെങ്കിലും അവിടം മൂകമായപ്പോൾ ഞാനവന്റെ മുഖത്തേയ്ക്കുനോക്കി…

അവനപ്പോൾ അകത്തേയ്ക്കുതന്നെ കണ്ണുംനട്ടു നിൽക്കുവാണ്…

അവന്റെകണ്ണുകളെ പിൻതുടർന്ന ഞാൻകണ്ടത് പുറത്തേയ്ക്കിറങ്ങിവരുന്ന അച്ഛനെയും അമ്മയെയും ചെറിയമ്മയെയും…

ഒന്നുകൂടി തപ്പിനോക്കുമ്പോൾ ഏറ്റവും പിന്നിലായി കീത്തുവുമുണ്ട്…

എല്ലാംകൂടിറങ്ങിവന്ന് വാതിൽക്കൽനിന്ന ഞങ്ങളെയൊന്നു നോക്കുകപോലും ചെയ്യാണ്ട് കാറിനടുത്തേയ്ക്കു നീങ്ങിയപ്പോൾ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി;

“”…എടാ… ഇന്നിനിയെന്റെ കല്യാണമെങ്ങാനുമാണെന്ന് നിന്നോടെ പറഞ്ഞായ്രുന്നോ..??”””

“”…നീയൊന്നു മിണ്ടാണ്ട് വാ മൈരേ… കല്യാണോക്കെ ചെക്കനറിഞ്ഞേ നടത്തൂ..!!”””

“”…പിന്നേ കോപ്പാണ്.! അതൊക്കെ വേറേതേലും വീട്ടിലായ്രിയ്ക്കണം..!!”””_ ഞാനവന്റോടെ പറഞ്ഞശേഷം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഇനോവയുടെ നടുക്കുള്ളസീറ്റിൽ അച്ഛനുംഅമ്മയും പിന്നിലെ സീറ്റിൽ കീത്തുവും ചെറിയമ്മയുമിരുപ്പുറപ്പിച്ചിരുന്നു…

സാധാരണ വിട്ടുകൊടുക്കാത്ത ഡ്രൈവിങ്സീറ്റ് അന്നു ഞാനവന് ധാനംചെയ്തു…

“”…വല്യച്ഛാ… എങ്ങോട്ടാ..??”””

“”…നേരേ..!!”””_ സ്ഥലമറിയാനുള്ളവ്യഗ്രതയിൽ ചോദിച്ച ശ്രീയ്ക്കു പുള്ളിയുടേന്നു മറുപടികിട്ടിയതും അവനെന്നെയൊരുനോട്ടം…

അവന്റെ മനസ്സിലുണ്ടായ്രുന്ന തെറിമുഴുവനുമാ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…

പിന്നെ പുള്ളി വണ്ടിനിർത്താൻ പറയുന്നത് പോത്തീസിന്റെ മുന്നിലെത്തുമ്പോളാണ്…

ഇതെന്തായിവിടെന്നമട്ടിൽ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ അവനും കിളി പറന്നിരിയ്ക്കുവാണ്…

“”…ഇതെന്തായിവിടെ..??”””_ അച്ഛൻ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു ചോദിയ്ക്കുന്നത്…

ഓഹോ.! അപ്പോളെല്ലാരും കഥയറിയാണ്ട് പടം കാണുവായ്രുന്നല്ലേ..?? എന്നമട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും പുറത്തേയ്ക്കിറങ്ങി…

“”…ഇപ്പോളവരു വരും… വന്നിട്ട് പെണ്ണിനൊരു കല്യാണസാരിയെടുക്കണം..!!”””_ എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്ത്കുത്തി ആരെയോവിളിയ്ക്കാനായി കുറച്ചുമാറി…

“”…എടാ… സംഗതി നെനക്കുമനസ്സിലായോ..?? ഇതു കല്യാണത്തിന് ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ… നമുക്കൊരേ കളറെടുത്താലോ..??”””_ അച്ഛനവിടുന്നുമാറിയതും ശ്രീയെന്നോട് രഹസ്യമെന്നപോലെ ചോദിച്ചു…

“”…ഡ്രെസ്സ് മാത്രമാക്കണ്ട, പെണ്ണിനെക്കൂടിയെടുത്തോ… അതായ്ട്ടു കൊറയ്ക്കണ്ട..!!””‘

“”…വെശപ്പുണ്ടെന്നുകരുതി ആരേലും വെഷങ്കഴിയ്ക്കോടേ..??”””

“”…ഓ.! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്… എന്നിട്ടാണെന്നോടു കഴിച്ചോളാമ്പറഞ്ഞയല്ലേ..?? നന്നായെടാ നന്നായി..!!”””_ ഞാൻ മുഖംദയനീയമാക്കി പറഞ്ഞശേഷമവനോടു പിണങ്ങിയമാതിരി അവന്റടുക്കെനിന്നു കുറച്ചുമാറിനിന്നു…

“”…ദേ… അതവരുടെ വണ്ടിയല്ലേ…??”””_ പെട്ടെന്നമ്മ റോഡിലേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ടച്ഛനോടു ചോദിച്ചതും അച്ഛനങ്ങോട്ടേയ്ക്കോടിപ്പിടഞ്ഞെത്തി…

പിന്നെ അമ്മയുമച്ഛനും ചെറിയമ്മയുംകൂടി അവരെ എതിരേൽക്കുകയും വർത്താനം പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാനും ശ്രീയും കീത്തുവും മൂന്നു കോണിലായിനിന്ന് അതൊക്കെ വീക്ഷിച്ചുപോന്നു…

കാറിന്റെ ഫ്രണ്ടിൽനിന്നും മീനാക്ഷിയുടെ അച്ഛനുമമ്മയുമിറങ്ങി കുറച്ചു കഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ വെറുതെയെങ്കിലും ഉള്ളിന്റെയുള്ളിലൊരു സന്തോഷംവന്നതായ്രുന്നു…

പക്ഷേ, എന്റെ സന്തോഷങ്ങൾക്കു സമയപരിധി കൂടുതലായതിനാൽ പിന്നിലെഡോറുംതുറന്നാ കാലത്തി പുറത്തേയ്ക്കിറങ്ങി…

ഒരിളം ചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും മഞ്ഞലെഗ്ഗിൻസും ലെഗ്ഗിൻസിനുമാച്ചിങ്ങായ ഷോളുമായ്രുന്നു കക്ഷീടെ വേഷം…

ഒറ്റപ്പാളിയായി രണ്ടുഷോൾഡറിലും പിൻചെയ്തിരുന്ന ഷോൾ അലസമായി തോളിലൂടെ പിന്നിലേയ്ക്കിട്ടിരുന്നു…

മുടിയെല്ലാംകൂടി പിന്നിലേയ്ക്കു വലിച്ചുപിടിച്ച് ഹെയർബൺ വലിച്ചിട്ടിരിയ്ക്കുന്നതൊഴിച്ചാൽ വേറെ കെട്ടിച്ചമയങ്ങളൊന്നും ഞാൻകണ്ടില്ല…

“”…ഇവളിത് കരുതിക്കൂട്ടിയാണല്ലോടാ, ചൊമലയൊക്കിട്ട്… ഇനി രെക്തങ്കണ്ടാലേ അടങ്ങോളാ..??”””_ അവളെയുമൊന്നു വായുംപൊളന്നു നോക്കീട്ടെന്റടുത്തായി ശ്രീയങ്ങനെ പറഞ്ഞപ്പോളെവിടെയോ ഒരു പേടിയെനിയ്ക്കുമില്ലാതില്ലായ്രുന്നു…

“”…പിന്നെന്തൊക്കെ പറഞ്ഞാലുംശെരി… ഒരു രക്ഷേമില്ലാത്ത ലുക്കാട്ടാ… കുളിയ്ക്കപോലും ചെയ്യാണ്ടിറങ്ങി വന്നിട്ടുപോലും ഇമ്മാതിരി ലുക്കാവുമ്പോൾ ഒന്നൊരുങ്ങിയൊക്കെ വന്നാലെങ്ങനിരിയ്ക്കും..?? ങ്ങാ.! നിന്റൊക്കൊരു യോഗം..!!”””_ ആക്കിയചിരിയോടെ ഒരു വെയ്പ്പുകൂടി വെച്ചശേഷമവൻ അവരുടെ അടുത്തേയ്ക്കുപോയപ്പോൾ ഞാനുമറിയാത്ത ഭാവത്തിലവളെയൊന്നു പാളിനോക്കി…

സമ്മതിച്ചുകൊടുക്കാൻ ഈഗോ അനുവദിയ്ക്കില്ലെങ്കിലും സംഗതി സത്യമായ്രുന്നു…

എന്നാൽ അവളെന്നെയിട്ടൂമ്പിച്ചതും അവൾടഹങ്കാരോമൊക്കെ ഓർക്കുമ്പോൾ ലുക്കൊക്കെയാര് മൈൻഡ് ചെയ്യുന്നു..??

ഞാൻ മനസ്സിലോരോന്നൊക്കെ ആലോചിച്ചുകൂട്ടുമ്പോളും കണ്ണവളിൽനിന്നും മാറ്റാൻ മറന്നുപോയ്രുന്നു…

അതു കൃത്യമായവളു കാണുകയുംചെയ്തു…

അതിനെന്നെ ദഹിപ്പിയ്ക്കുന്നൊരു നോട്ടവുംനോക്കി അവൾ ഷോപ്പിനുള്ളിലേയ്ക്കു പോയി…

തലേദിവസം കുണ്ണനെ പഞ്ഞിയ്ക്കിട്ടതുകൊണ്ടാവണം അവൾടെ അമ്മയുമച്ഛനുമൊക്കെ ഇടയ്ക്കിടെയെന്നെ നോക്കി പേടിപ്പിയ്ക്കുന്നുണ്ടായ്രുന്നു…

പക്ഷേ, എന്തോ അവരൊന്നും നേരിട്ടുചോദിയ്ക്കാൻ നിന്നില്ല… അതേക്കുറിച്ച് വീട്ടുകാരു തമ്മിലെന്തേലും സംസാരമായോ എന്നുമറിയില്ല കേട്ടോ…

അങ്ങനെ ഞാൻ മെയിൻഎൻട്രൻസിന്റെ വാതിൽക്കൽ നിന്നുതിരിയുമ്പോൾ അകത്തേയ്‌ക്കുനടന്ന മീനാക്ഷിയെന്നെ തിരിഞ്ഞൊന്നു രൂക്ഷമായിനോക്കി…

ആ നോട്ടത്തിനർത്ഥം മനസ്സിലായില്ലെങ്കിലും സംഗതി വശപ്പെശകാണെന്നുറപ്പാണല്ലോ…

…അനിയനെ തല്ലിയതിനും അവനോടങ്ങനെ ഡയലോഗ് വിട്ടേനുമൊക്കെ ഇവളിനി നാട്ടുകാരുടെ മുന്നിലിട്ടെന്നെ തല്ലോ ആവോ..??_ എന്നും ചിന്തിച്ചുനിൽക്കുമ്പോളാണ് കീത്തു മുന്നിലൂടെ പോകുന്നതുകണ്ടത്…

മീനാക്ഷിയെന്തേലും പണിതന്നാലോന്നുള്ള പേടിയിൽ കീത്തുവിനെകണ്ടപാടെ പിടിച്ചുവലിച്ചുംകൊണ്ട് പുറത്തേയ്‌ക്കു നടക്കുവായ്രുന്നു…

ബിൽഡിംഗിന്റെ കോംപൗണ്ടിലൊരുമൂലയിൽ ചെന്നതും ഞാനവളുടെ കൈരണ്ടും ചേർത്തുപിടിച്ച് കരയുമ്പോലെപറഞ്ഞു;

“”…പ്ലീസടീ ചേച്ചീ… ഞാമ്പറയുന്നയൊന്നു വിശ്വസിയ്ക്കെടീ… ഞാനും മീനാക്ഷീം തമ്മിലൊരു മണ്ണാങ്കട്ടേമില്ല..!!”””

“”…എന്നിട്ടാണോ…”””_ ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ എന്തോ പറയാൻതുടങ്ങിയ കീത്തുവിന്റെ വായപൊത്തിപ്പിടിച്ചശേഷം ഞാൻതുടർന്നു;

“”…എടീ ഞാനൊന്നു പറഞ്ഞു തീർത്തോട്ടേ… എന്നിട്ടെന്തോ പറഞ്ഞോ..!!”””_ സ്വരംകുറച്ചു കടുപ്പത്തിലായതും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവള് മിണ്ടാതെനിന്നപ്പോൾ,

“”…എടീ ഒരുദിവസം ഞാനും ശ്രീയുങ്കൂടി മെഡിയ്ക്കൽ കോളേജിനുമുന്നിലെ ബസ്സ്‌സ്റ്റോപ്പിൽചെന്നിരുന്നു… ഞങ്ങള് വേറൊരുകാര്യത്തിനായി പോയതാ… സത്യത്തിലതിവൾടെ ഹോസ്പിറ്റലാന്നുകൂടി ഞങ്ങക്കറിയില്ലായ്രുന്നു… അപ്പൊയീbമീനാക്ഷീം അവൾടെ കൊറേ കൂട്ടുകാരികളുങ്കൂടെവന്നെന്നെ കോഴിന്നൊക്കെവിളിച്ചു കളിയാക്കി… അപ്പോളത്തെ ദേഷ്യത്തില് ഞാനുമവളെയെന്തോ പറഞ്ഞു… ആ കലിപ്പാണവളിപ്പോളും തീർത്തോണ്ടിരിയ്ക്കുന്നേ… അന്നു നിന്റെൻഗേജ്മെന്റിന്റന്നും അവളെന്നെയോരോന്നൊക്കെ പറഞ്ഞ് എല്ലാർടേംമുന്നിൽ കളിയാക്കുവായ്രുന്നു… അല്ലാതെ നീ കരുതിയിരിയ്ക്കുമ്പോലെ ഞാനുമവളുംകൂടി സൊള്ളിയതല്ല..!!”””_ ഞാനിടയ്ക്കൊന്നു നിർത്തിയവൾടെ മുഖത്തേയ്ക്കുനോക്കി, സംഗതിയേൽക്കുന്നുണ്ടോന്നറിയണോലോ…

എന്തേലും തിരിച്ചുപറഞ്ഞു സീൻമോശമാക്കണ്ടെന്നു കരുതിയാവണം അവളൊന്നുംമിണ്ടാതെ എല്ലാം കേട്ടുനിൽക്കുന്നുണ്ടായ്രുന്നു…

ആ ചെറുസന്തോഷത്തിൽ ഞാൻ വീണ്ടും പറഞ്ഞുതുടങ്ങി;

“”…അന്നെന്നെ കളിയാക്കിയേന്റെ വാശിയ്ക്കാടീ ഞാനവൾടെ ഹോസ്റ്റലിക്കേറി തിരിച്ചു നാറ്റിയ്ക്കാന്നുകരുതിയേ… പക്ഷേ, അവൾടെ റൂമിലൊന്നുങ്കേറീലാ അതിനുമുന്നേയെല്ലാരുങ്കൂടിയെന്നെ തല്ലി ബോധങ്കെടുത്തി പോലീസിനേയും വിളിപ്പിച്ചു… അവരെന്നെ പിടിച്ചോണ്ടു പോവാനൊരുങ്ങീപ്പഴാ ഞാനവൾടെ പേരുപറഞ്ഞേ… അതു നിങ്ങളൊക്കെകരുതുമ്പോലെ പ്രേമായ്ട്ടൊന്നുവല്ല, പേടിച്ചിട്ടാടീ… അതിന്റെ… അതിന്റെവാശിയ്ക്കാ ഇന്നലവളുവന്നിട്ടാ ഷോ മൊത്തമിറക്കിയേ… ഇപ്പഴുമെന്നെ കൊല്ലോന്നാ പറഞ്ഞേക്കണേ… അതിനാണെന്നെ കെട്ടണതന്നെ..!!”””_ ഞാൻ കുറച്ചുകഷ്ടപ്പെട്ടു കണ്ണുനിറച്ചുകൊണ്ടങ്ങനെ പറഞ്ഞപ്പോളവിടത്തെ മഞ്ഞൽപ്പമുരുകിയമാതിരി…

കാര്യം വിശ്വസിച്ചിട്ടൊന്നൂല്ല, പക്ഷേയൊരു കൺഫ്യൂഷനുണ്ട്… നമുക്കതു മതീലോ…

“”…നീ കള്ളനാ… നീ പറയുന്നോക്കെ വെള്ളന്തൊടാതെ വിഴുങ്ങാനെന്നെകിട്ടൂല്ല… ഒന്നും നടക്കാണ്ടായപ്പോ പുതിയ സൂത്രോമായ്ട്ടു വന്നേക്കുവാ..!!””

“”…ശെരി… അങ്ങനേങ്കിലങ്ങനെ… എന്നാ നീയൊരു കാര്യമാലോയ്ച്ചുനോക്കിയേ, നിങ്ങളൊക്കെ കരുതുമ്പോലെ ഞങ്ങളു തമ്മിലൊരിഷ്ടോണ്ടാരുന്നേല് അവള് നിന്നോടു പറയാണ്ടിരിയ്ക്കോ..?? അല്ലേത്തന്നെയിന്നലെ നിങ്ങളെല്ലാങ്കൂടി കല്യാണമുറപ്പിച്ചപ്പോ അവളെന്തോത്തിനാ ഇതു വേണ്ടാന്നുമ്പറഞ്ഞു കരഞ്ഞേ..?? ഇഷ്ടോരുന്നെങ്കി സന്തോഷിയ്ക്കുവല്ലേ വേണ്ടീരുന്നേ..?? നീ പറ..!!”””

“”…അതു നിങ്ങടടവാ..!!”””

“”…കോപ്പാണ്.! എല്ലാരുങ്കൂടിപ്പിടിച്ചു കല്യാണന്നടത്തിത്തരുമ്പോ ചുമ്മാ മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ..?? എടിചേച്ചീ…
ഇതതൊന്നുവല്ല, എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ… പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കിനോക്ക്… നമ്മളുതമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം… എന്താ..??”””

“”…അപ്പൊ അവളെല്ലാമുണ്ടാക്കി
പറേണെന്നാണോ നീ പറേണേ..??”””

“”…ആം.! എല്ലാഞ്ചുമ്മായാ… എന്നോടെ പകരമ്മീട്ടാമ്മേണ്ടിയാ ഇതൊക്കെ കാട്ടിക്കൂട്ടിയേ… ഇനി കല്യാണങ്കൂടി കഴിയ്ക്കുവാണേല് അവളെന്നെയൊറപ്പായ്ട്ടും തട്ടും… അന്നേ നെനക്കൊക്കെ ഞാങ്കരഞ്ഞുപിടിച്ചു പിന്നാലെനടന്നേന്റെ കാരണംമനസ്സിലാവൂ… അന്നൊരു കുറ്റബോധംവേണ്ടേല് ഇപ്പൊയെന്തേലും ചെയ്..!!”””_ എന്റെ കയ്യിലുണ്ടായ്രുന്ന അവസാനയാണിയുംകൂടി അടിച്ചശേഷമവളെ നോക്കുമ്പോൾ പുള്ളിക്കാരി ഫുൾഓൺ കലിപ്പ്മോഡ്…

“”…നീ പറഞ്ഞതൊക്കെ സത്യവാണേല് ഇന്നവൾടവസാനമാ… കീർത്തനേ ശെരിയ്ക്കുമറിയത്തില്ലവൾക്ക്..!!”””

“”…എന്നാ വാ ചോയിയ്ക്കാം…
എന്നിട്ടു രണ്ടുപൊട്ടിയ്ക്കുവേം ചെയ്യാം… വാ..!!”””_ ഞാനവൾടെ കയ്യിൽപിടിച്ചു വലിച്ചുംകൊണ്ടുൽസാഹത്തോടെ പറഞ്ഞപ്പോൾ അവളൊന്നു ബലംപിടിച്ചു…

അതിനെന്തു പറ്റിയെന്നർത്ഥത്തിലവളെ നോക്കിയപ്പോളവൾ പറഞ്ഞു;

“”…ഇപ്പൊ വേണ്ട.! ഇതൊക്കങ്ങ് കഴിഞ്ഞിട്ടു നമുക്കവൾടെ കോളേജിപ്പൂവാം… എന്നിട്ടു നീപറഞ്ഞതൊക്കെ സത്യമാണെന്നുറപ്പായാ അവൾക്കിട്ടുകൊടുക്കാം… അങ്ങനല്ലേ നെനക്കിട്ടു കിട്ടും..!!”””_ അതുംപറഞ്ഞവൾ ഷോപ്പിലേയ്ക്കു തിരികെകയറുമ്പോഴും സമ്മതമറിയിച്ചുകൊണ്ടു കുലുക്കിയ തലയുടെയാട്ടം നിന്നിരുന്നില്ല…

കീത്തുവിന് ആട്ടമുണ്ടായെന്നുറപ്പിച്ചതും സന്തോഷമടക്കാനാവാതെ ശ്രീയോടു വിവരമറിയിയ്ക്കാനായി മരിച്ചോടാനായി തിരിയുമ്പോൾ മുന്നിൽ മീനാക്ഷി…

അവളെക്കണ്ടെങ്കിലും മൈന്റുചെയ്യാതെ പോകാനാഞ്ഞപ്പോൾ
അവളെനിയ്ക്കു വട്ടംനിന്നു…

“”…എന്തോപറ്റി ഭയങ്കര സന്തോഷത്തിലാണല്ലോ..??”””

“”…ആടീ സന്തോഷത്തിലാ… അതിനു നെനക്കെന്താ കടിയ്ക്കുന്നോ..??”””

“”…ആ.! എന്തേയ്‌… മാന്തിത്തരോ..??”””

“”…മാന്തിത്തരാടീ… നിന്റെല്ലാ കടീം ഞാന്തീർത്തു തരാം… നീ നോക്കിയ്ക്കോ, നിന്റൊരു പ്ലാനുമിനിനടക്കൂല… കീത്തുവേ… കീത്തുവെല്ലാമറിഞ്ഞു… നിന്റെ കള്ളത്തരമ്മൊത്തം ഞാനവളോടുപറഞ്ഞു… ഇനി നിന്നവളു നോക്കിക്കൊള്ളും… പോടീ… വല്ലതും ചുളിവിനുകിട്ടിയാലതും വാങ്ങി പോവാന്നോക്ക്..!!”””_ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് മുന്നിൽനിന്നുമവളെയും പിടിച്ചുമാറ്റി ഷോപ്പിനുള്ളിലേയ്ക്കു നടക്കുമ്പോൾമുഴുവൻ കണ്ണുകൾ ശ്രീയെ തേടുകയായ്രുന്നു…

കുറെയൊക്കെനടന്നിട്ടും അവനെകാണാതെ നിരാശനായി കൂട്ടത്തോടെ നടന്നുപോയ പെൺപിള്ളേരെ വായിനോക്കി നിയ്ക്കുമ്പോളാണ് പെട്ടെന്നു തോളത്തൊരടി വീണത്…

“”…ഏതു മൈ…”””_ എന്നു പറഞ്ഞതുമുഴുവിയ്ക്കാതെ തിരിഞ്ഞുനോക്കിയ ഞാൻകണ്ടത് ഒരുപുഞ്ചിരിയോടെ മുന്നിൽനിൽക്കുന്ന മീനാക്ഷിയെ…

“”…നീ പിന്നേമിവടെനിന്നു സീമ്പിടിയ്ക്കുവാ ലേ..?? ഞാന്നിന്നോടെത്ര വട്ടം പറഞ്ഞിട്ടുണ്ട് വേറെപെണ്ണുങ്ങളെ വായ്നോക്കുന്നതെനിയ്ക്ക് ഇഷ്ടവല്ലെന്ന്… എത്രയൊക്കെപറഞ്ഞാലും നീ കേക്കൂലല്ലേ..?? ഇനിയാരേങ്കിലും നോക്കുന്ന ഞാങ്കണ്ടാ ഈ കണ്ണുരണ്ടും കുത്തിപ്പൊട്ടിയ്ക്കും പറഞ്ഞേക്കാം..!!”””_ അവളെന്റെ കണ്ണിലേയ്ക്കു വിരൽനീട്ടിക്കൊണ്ടു പറഞ്ഞതും ഞാൻ കണ്ണുകളടച്ചുപോയി…

ഇതു വാക്കല്ലാതെ കാണുന്നയേതേലും സ്വപ്‌നമാണോന്നും ചിന്തിച്ചുകൊണ്ടവൾടെ നേർക്കുനോക്കുമ്പോൾ മീനാക്ഷിയെന്റെ ഇടതുകൈയ്ക്കുള്ളിലൂടെ കയ്യിട്ട് അവളോടു ചേർത്തുപിടിച്ചു കഴിഞ്ഞിരുന്നു…

“”…വായിങ്ങട്, പൊട്ടന്റെപോലെ വായ്നോക്കി നിയ്ക്കാതെ..!!”””_ എന്നെയും പിടിച്ചുവലിച്ചുകൊണ്ട് മുന്നിലേയ്ക്കു നടക്കുമ്പോൾ എന്താണു നടക്കുന്നതെന്നുകൂടി അറിയാത്തവസ്ഥ…

“”…എന്നാലും നിന്റെ ബുദ്ധിയപാരവാട്ടോ… കീത്തു വെറുംമണ്ടിയാ… അവളെന്തോപറഞ്ഞാലും വിശ്വസിച്ചോളുമെന്നു നീ പറഞ്ഞപ്പോ ഞാനിത്രേങ്കരുതീല… എന്നാലും നീ പറഞ്ഞതൊക്കെ അവളു വിശ്വസിച്ചല്ലോടാ..!!”””_ അതിശയത്തോടെ അവളതുപറഞ്ഞപ്പോൾ കാര്യംമനസ്സിലായില്ലേലും ഉള്ളിലെവിടെയോ ഒരുകുളിര്…

എന്റെ ചേച്ചി ഞാമ്പറഞ്ഞതു വിശ്വസിച്ചതിനുള്ള ക്രെഡിറ്റല്ലേകിട്ടിയേ… പക്ഷേ അപ്പോഴും പിടികിട്ടാഞ്ഞത് മീനാക്ഷിയുടെ മാറ്റമായ്രുന്നു… ഇനി കല്യാണം കീത്തുവായ്ട്ടു മുടക്കുന്നേലുള്ള സന്തോഷമാണോ… അതോ..?? എങ്കിൽ പിന്നെന്തിനാ ഇന്നലെയെന്നെ വെല്ലുവിളിച്ചേ..??_ ഒന്നുംമനസ്സിലാകാതെ അവൾക്കൊപ്പംനടന്നപ്പോൾ കൂടെയുള്ളതെന്റെ ആജന്മശത്രുവാണെന്നുള്ള കാര്യം ഞാൻ മറന്നുപോയി…

ശത്രുവാണേൽകൂടി അത്രയുംസൗന്ദര്യമുള്ളൊരു പെണ്ണ് കൈകൂട്ടിപ്പിടിച്ചു ചേർന്നുനടക്കുമ്പോൾ, പലരും കൊതിയോടതു നോക്കിനിൽക്കുന്നതു കണ്ടപ്പോൾ എവിടെയോ ഒരു ഗമ മുളപൊട്ടിപ്പോയി…

കൈയിൽ മുറുകെ പിടിച്ചിരുന്നതിനാൽ അവളുടെ പഞ്ഞിപോലുള്ള വലതുമുല പലപ്രാവശ്യമെന്റെ കൈയിലമർന്നു…

അതിന്റെ മൃദുലതയിൽ അറിയാതെ കമ്പിയാവാൻ തുടങ്ങിയ എന്റെ കുട്ടനോട്‌,

…എടേയ്… ക്ണാണ്ടേ…. ഇതുനമ്മടെ ശത്രുവാ… വെറുതെ നാറ്റിയ്ക്കരുതെന്ന് പലവട്ടം മനസ്സിൽ പറഞ്ഞുനോക്കിയെങ്കിലും ആരു കേൾക്കാൻ..??

“”…അല്ലേലും ഇങ്ങനൊക്കെ പറഞ്ഞാലവളു വിശ്വസിയ്ക്കോന്നു നെനക്കെങ്ങനറിയായ്രുന്നു..??”””_ അവളുടെചോദ്യം വീണ്ടുമുയർന്നപ്പോളാണ് ഒരു ഞെട്ടലോടെ ഞാനുണർന്നത്…

“”…കൈയെടുക്കടീ ശവമേ..!!”””_ അവളുടെകൈ തട്ടിതെറിപ്പിച്ചുകൊണ്ടു ഞാനവളോടുപറഞ്ഞപ്പോൾ മീനാക്ഷി കഴുത്തുചെരിച്ചു ചുറ്റുംനോക്കി;

“”…ഇല്ല.! ആരും കാണുന്നില്ല… പിന്നെന്തോത്തിനാ അഭിനയിയ്ക്കുന്നേ..?? ആരെങ്കിലും കാണുവാണേലെന്നെ തെറിപറഞ്ഞാ പോരേ..??”””_ വല്ലാത്തൊരു ഭാവത്തോടെന്നെനോക്കി അവൾപറഞ്ഞപ്പോഴും ഈശ്വരനാണേ എനിയ്ക്കറിയത്തില്ലായ്രുന്നു കീത്തു ഞങ്ങളെ വാച്ചുചെയ്യുവാന്ന്…

“”…അതങ്ങനെയാ… എന്റെ ചേച്ചി ഞാനെന്തോ പറഞ്ഞാലും വിശ്വസിയ്ക്കും… ഇപ്പൊ നെനക്കതു വിശ്വാസമായില്ലേ..??”””_ ചെറിയൊരുഗമയോടെ പറഞ്ഞുതിരിഞ്ഞതും മുന്നിൽ മാറിനിൽക്കുന്ന കീത്തു…

…അപ്പൊ… അപ്പൊ പറഞ്ഞതെല്ലാം കീത്തു കേട്ടിട്ടുണ്ടാവോ..??_ എന്നും ചിന്തിച്ചുകൊണ്ട് മീനാക്ഷിയിൽനിന്നും മാറിയൊതുങ്ങിയതും, ഇതൊന്നുമറിയാത്ത ഭാവത്തിൽ ചുറ്റുമൊന്നു നോക്കിയശേഷം അവളെന്റെകവിളിൽ അമർത്തിചുംബിച്ചു…

അന്ത്യചുംബനോംതന്നു നാണത്തോടെ ഓടിപ്പോയ മീനാക്ഷിയെയും എന്നെയുംനോക്കി ജ്വലിയ്ക്കുന്ന കണ്ണുകളോടെ കീത്തുവന്നപ്പോൾ അടിയ്ക്കുപിടിച്ചമാതിരി ഞാനുറഞ്ഞു നിന്നുപോയി…

“”…അതേ… പെട്ടെന്നങ്ങോട്ടു വരണേ… നെനക്കുവേണ്ടി ഞാനൊരു ബ്ലാക്ക്ഷർട്ടെടുത്തു വെച്ചിട്ടുണ്ട്..!!”””_ ഓടുന്നതിനിടയിൽ തിരിഞ്ഞുനോക്കി മീനാക്ഷി വിളിച്ചുപറഞ്ഞതും കരിന്തുണിയുടെ കേസും ഓക്കെയായി….

“”…അപ്പൊ രണ്ടുങ്കൂടി ചേർന്നെന്നെ വീണ്ടും ചതിയ്ക്കുവായ്രുന്നല്ലേ..?? ഞാൻ… ഞാന്നിന്നോടൊക്കെ… എന്തോത്തിനാടാ വീണ്ടുംവീണ്ടുമെന്നിങ്ങനെ..??”””_ കീത്തു പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ ഏങ്ങിപ്പോയതിനാൽ അവസാനമ്പറഞ്ഞതൊന്നും പൂർണ്ണമായും പുറത്തുവന്നില്ല…

“”…കീത്തുവേച്ചീ… ഞാൻ… അത്..”””_ അങ്ങനൊരവസ്ഥയിൽ അവളെ മുന്നിൽകണ്ടതും എന്തുപറയണമെന്നറിയാതെ വാക്കുകൾക്കുവേണ്ടി തിരഞ്ഞയെന്റെ കരണം തീർത്തൊന്നുപൊട്ടി…

തല്ലിന്റെ ശബ്ദംകേട്ടാവണം കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കുവീണപ്പോൾ കവിളുംപൊത്തിപ്പിടിച്ചു നിൽക്കാനേ എനിയ്ക്കായുള്ളൂ…

“”…കീത്തൂ… ഞാമ്പറേണ… ഞാമ്പറേണ കൂടിയൊന്നു കേക്ക…”””_ പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനുമുന്നേ വലതുകരമുയർത്തി വേണ്ടന്നവൾവിലക്കിയതും വാക്കുകളറിയാതെ മുറിഞ്ഞുപോയി…

“”…ഇനിയെന്നെ ചേച്ചീന്നു നീ വിളിയ്ക്കരുത്… നീയങ്ങനെന്നെ വിളിയ്ക്കുന്നതെനിയ്ക്കിഷ്ടല്ല… ഒത്തിരി വിശ്വസിച്ചതല്ലേടാ ഞാന്നിന്നെ… എന്തിനും കൂട്ടുനിന്നിട്ടല്ലേയുള്ളൂ… എന്നിട്ടും… എന്നിട്ടുമെങ്ങനാടാ തോന്നുന്നേ എന്നെയിങ്ങനെ ചതിയ്ക്കാൻ..??”””

“”…കീത്തുവേച്ചീ… അതിന്… അതിനു ഞാനെന്തോ ചെയ്തു..?? അവളു വീണ്ടുമെന്നെ…”””

“”…മിണ്ടരുത് നീ.! അവളുപറേണതും നീ പറഞ്ഞതുമൊക്കെ ഞാങ്കേട്ടു… നിങ്ങക്കു തമ്മിലത്രയ്ക്കിഷ്ടോരുന്നേ എന്നോടൊന്നു പറഞ്ഞാ പോരായ്രുന്നോ… ഒളിച്ചുവെച്ചേന്റെ ദേഷ്യോല്ലേ ഞാങ്കാട്ട്യോളൂ… അതിനെന്നെ പിന്നും പിന്നും…”””_ പറയുന്നതിനൊപ്പം അവളുടെ ഏങ്ങലടിയും ഉച്ഛത്തിൽ മുഴങ്ങാൻതുടങ്ങിയപ്പോൾ
ഞാനവളെ ചേർത്തു പിടിച്ചാശ്വസിപ്പിയ്ക്കാനൊന്നു ശ്രെമിച്ചെങ്കിലും അവളെന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു ചീറി;

“”…തൊട്ടുപോകരുതെന്നെ… ഇനി മേലിലെന്റോടെ മിണ്ടാനും വന്നേക്കരുത്… വെറുത്തു പോകുവാണല്ലോടാ ഞാന്നിന്നെ..!!”””_ പറഞ്ഞു തീർത്തുകൊണ്ടവൾ തിരിഞ്ഞുനടക്കുമ്പോൾ ചുരിദാറിന്റെഷോളുകൊണ്ട് വാപൊത്തിപ്പിടിച്ചു കരയുന്നുണ്ടായ്രുന്നു…

അറിവായശേഷം അന്നാദ്യമായി എന്റെ കണ്ണുനിറഞ്ഞു, അന്നുവരെ ശ്രീയും കീത്തുവുംമാത്രമായ്രുന്ന എന്റെ ലോകത്തിൽനിന്നും കീത്തുവെന്റെ ആരുമല്ലാതായ്പോകുമോ എന്നൊരുപേടി നെഞ്ചിനെ കാർന്നുതിന്നുമ്പോളും പകയടങ്ങാത്ത കണ്ണുകളുമായി അവൾ… ആ മീനാക്ഷി… എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായ്രുന്നു…

എന്നാൽ, കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നതിനാലാവണം ചുറ്റുമുള്ള കാഴ്ചകളെനിയ്ക്ക് അന്യംനിന്നത്…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

a
WRITTEN BY

admin

Responses (0 )



















Related posts