-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

എന്റെ ഡോക്ടറൂട്ടി 01 Ente Docterootty Part 1 | Author : Arjun Dev “”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്… ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല… അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു… “”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്… എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു […]

0
1

എന്റെ ഡോക്ടറൂട്ടി 01

Ente Docterootty Part 1 | Author : Arjun Dev


“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…

ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…

അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…

“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…

എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…

“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…

“”…മ്മ്മ്..??”””

“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…

നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…

…ഊമ്പി.!

…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…

…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!

“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…

“”…ആറാവുന്നു..!!”””

…ഞഞ്ഞായി.! ഇനീപ്പൊ ഇവളിവടെക്കിടന്ന് ആറാടുവല്ലോ..??

രാവിലെയിറങ്ങുമ്പോൾ പറഞ്ഞതിനുപുറമേ രണ്ടുപ്രാവശ്യം വിളിച്ചോർമ്മിപ്പിയ്ക്കുക കൂടി ചെയ്തതായ്രുന്നൂ, ഷോപ്പിങ്ങിനുപോണ കാര്യം…

എന്നിട്ടും ഓർമ്മശക്തി കൂടുതലുള്ള ഞാനതുമറന്നു…

…സാരമില്ല, ഇനിയിപ്പോൾ പലതും ഓർമ്മിയ്ക്കാവുന്നതേയുള്ളൂ…

“”…ആഹ്.! ഇതാര് മിന്നൂസോ..?? നീയിങ്ങനെ ഇവടെവന്നു നിന്നാലെങ്ങനെ ശെരിയാവും..?? വാ… നമുക്കു ഷോപ്പിങ്ങിനു പോണ്ടേ..??”””_ ബാറ്റും തോളിലേയ്ക്കു ചായ്ച്ചുവെച്ച് ഹനുമാന്റെപോലെനിന്ന് ഞാനൊന്നിളിച്ചു കാട്ടി…

അതുകേട്ടതും മൊത്തത്തിൽ കലിപ്പിലായ്രുന്ന മീനാക്ഷിയുടെ കവിളുകൾ ചുവന്നുതുടുത്തു…

കണ്ണുകൾ രണ്ടുമുരുട്ടി ഇപ്പോൾ പുറത്തുവീഴുമെന്ന നിലയിൽ നിൽക്കുവാണ്…

അതിനൊപ്പം ഇടതുകൈയിലിരുന്ന ബോള് എന്റെനേരേ എറിയാൻകൂടി ഓങ്ങിയതും ബാറ്റുംവലിച്ചെറിഞ്ഞ് ഞാനെങ്ങോട്ടെന്നില്ലാതെ പായുവായ്രുന്നു…

അന്ന് ഗ്രൗണ്ടിലേയ്ക്കിറങ്ങിയ ആരാധകൻ കളിക്കാർക്കിടയിലൂടെ എംഎസ്ഡിയെ ഓടിയ്ക്കുമ്പോലെ അത്രേംപേരുടെ ഇടയിലൂടെ അവളെന്നെയിട്ടോടിച്ചു… സെൽഫിയ്ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി അല്ലാന്നുമാത്രം…

“”…എടീ… എറിയരുത്… തലപൊട്ടും..!!”””_ പിന്നലെയോടുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടി ബോളോങ്ങിയതും, ഛോട്ടാമുംബൈയിൽ പോലീസോടിയ്ക്കുമ്പോൾ ബിജുക്കുട്ടൻ തിരിഞ്ഞുനിന്ന്, എറിയരുത്… കുപ്പിപൊട്ടുമെന്നു പറയുമ്പോലെ ഞാനും വിളിച്ചുകൂവി…

എന്നാൽ, ഇതെന്താ സംഭവമെന്നുപോലും മനസ്സിലാകാതെ അവന്മാര് ഞങ്ങളെത്തന്നെ നോക്കിനിൽക്കുവായ്രുന്നു…

“”…നീയങ്ങ് വരോല്ലോ… കാണിച്ചുതരാം ഞാൻ..!!”””_ എന്നെ കൈയിൽകിട്ടാതായതും ബോളും വലിച്ചെറിഞ്ഞവൾ തിരികെനടന്നു…

അതോടെ ഓട്ടംനിർത്തി ഞാനുമവൾടെ പിന്നാലെചെന്നു;

“”…മിന്നൂസേ… സോറീടീ… ഈ കളി കഴിഞ്ഞുടൻ വരാൻവേണ്ടി നിൽക്കുവായ്രുന്നൂ ഞാൻ..!!”””_ കൂട്ടത്തിൽ ഒരിയ്ക്കൽക്കൂടി എറിഞ്ഞുനോക്കുവേം ചെയ്തു…

ഉടനെയവൾ വെട്ടിത്തിരിഞ്ഞു;

“”…പറഞ്ഞസമയത്ത് തീരത്തില്ലായ്രുന്നേൽ പിന്നെ നീയെന്തിനാ വരാന്നു സമ്മയ്ച്ചേ..?? വിളിച്ചപ്പോൾ പറഞ്ഞൂടാർന്നോ, വരാൻ താമസിയ്ക്കോന്ന്..!!”””

“”…അയ്ന് ഞാനറിഞ്ഞോ, ഈ നായിന്റെമക്കള് ഇമ്മാതിരി അടിയടിയ്ക്കോന്ന്..!!”””_ അറിയാതെ വായീന്നങ്ങുവീണതും അവളെന്നെ കൊല്ലുന്നൊരു നോട്ടവുംനോക്കി ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കേറി…

“”…സിദ്ധൂ… നീ പോവുവാണോ..?? ഈ കളി കഴിഞ്ഞിട്ടു പോയാപ്പോരേ..??”””_ ടീമിലെയൊരുത്തൻ വിളിച്ചുചോദിച്ചു…

അതിന്,

“”…എന്താണ്ടാ..?? ഞാൻ ജീവനോടിരിയ്ക്കുന്നതു കണ്ടിട്ട് നെനക്കു വല്ലാണ്ടങ്ങു കഴയ്ക്കുന്നെന്ന് തോന്നുന്നല്ലോ..??”””_ ന്നു തിരിച്ചുചോദിച്ച് ഞാനുമവൾടെ പിന്നാലെ കോ- ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കയറി…

“”…മിന്നൂസേ… നീയിങ്ങനെ പെണങ്ങിയിരിയ്ക്കാണ്ട് ഞാമ്പറയുന്നൊന്നു കേൾക്ക്… എടീ… എനിയ്ക്കൊരബദ്ധം പറ്റീതാ..!!”””_ വണ്ടി സ്റ്റാർട്ടാക്കിയ അവൾടെ കൈയിൽപിടിച്ചു ഞാൻ പറയാൻനോക്കിയെങ്കിലും അവളെന്റെ കൈ തട്ടിമാറ്റി…

“”…എടീ പ്ളീസ്… ഇങ്ങനെ പെണങ്ങിയിരിയ്ക്കല്ലേടീ… നിന്റെ കുട്ടൂസല്ലേ പറേണേ..!!”””_ ഒന്നുകൂടി അനുനയിപ്പിയ്ക്കാനായി ഞാൻ ശ്രെമിച്ചു നോക്കിയെങ്കിലും നോ രക്ഷ… കല്ലുപോലിരുന്നു പെണ്ണ്…

“”…എന്നാലൊരു കാര്യഞ്ചെയ്യാം… ഫ്ളാറ്റിലെത്തി ഒരു പത്തുമിനിറ്റുകൊണ്ട് ഞാൻ കുളിച്ചേച്ചുവരാം… നമുക്ക് ഷോപ്പിങ്ങിനു പോവാം… എന്തേയ്..??””‘”_ ചോദിച്ചുകഴിഞ്ഞപ്പോഴാണ് പിന്നിലെ സീറ്റിലിരുന്ന കവറുകളെന്റെ ശ്രെദ്ധയിൽപ്പെടുന്നത്…

“”…ആഹാ.! നീയപ്പോൾ ഷോപ്പിങ് നടത്തിയായ്രുന്നോ..?? എന്നിട്ടാണോടീ കള്ളിപ്പെണ്ണേ ഇത്രേം ജാഡയിട്ടത്..??”””_ ചോദിച്ചതിനൊപ്പം കവിളിലൊരു കുത്തുകൊടുത്തതും,

“”…മിണ്ടാണ്ടിരിടാ പട്ടീ… എന്റേന്നു മേടിയ്ക്കും നീ..!!”””_ എന്നൊറ്റ ചീറലായ്രുന്നൂ അവൾ…

അതോടെയെന്റെ ഗ്യാസ്സുംപോയി…

പിന്നൊന്നും മിണ്ടിയില്ല…

അവളാണെങ്കിൽ എന്നെയൊന്നു നോക്കുന്നതുമില്ല…

ഫ്ളാറ്റിന്റെ എൻട്രൻസിലേയ്ക്കു കയറീതും വണ്ടിയൊന്നൊതുക്കുക പോലും ചെയ്യാതെ പിൻസീറ്റിലിരുന്ന കവറുകളുമെടുത്ത് പെണ്ണൊറ്റ പോക്കായ്രുന്നു…

ബാധകേറിയതുപോലെ ചവിട്ടിക്കുലുക്കിയുള്ള അവൾടെ പോക്കുംനോക്കി കുറച്ചുനേരമിരുന്ന ഞാൻ വേറെ വഴിയില്ലാതെ വണ്ടിയെടുത്ത് പാർക്കിങ് സെക്ഷനിലേയ്ക്കു കയറ്റിയിട്ടു…

വണ്ടിയും പാർക്ക്‌ചെയ്ത് തിരിച്ചുനടക്കുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിച്ചേട്ടൻ എന്റടുത്തേയ്ക്കുവന്നു;

“”…എന്തുപറ്റി മോനേ..?? ഡോക്ടറ്കുഞ്ഞ് ദേഷ്യത്തിലാണല്ലോ… കാര്യമെന്താ..??”””_ പുള്ളിയ്ക്കു സംശയം…

“”…ഒരു കാര്യഞ്ചെയ്, ചേട്ടനൊരഞ്ചുമിനിറ്റ് ഇവടെനിൽക്ക്… ഞാനൊരിരട്ടവരയുള്ള ബുക്കില് വിശദമായ്ട്ടെല്ലാം
എഴുതിക്കൊണ്ടേത്തരാം… എന്തേയ്..??”””_ മീനാക്ഷിയുടെ കയ്യിലിരിയ്ക്കുന്നത് ചൂടോടെ മേടിയ്ക്കാനുള്ള ധൃതിയിലോടുമ്പോഴാണ് മൂപ്പീന്നിന്റെയൊരു കുശലം…

…പൊളിയൂലേ എനിയ്ക്ക്..??

അയാളേയും മനസ്സിൽപ്രാകി ലിഫ്‌റ്റിലേയ്ക്കുകയറിയ എനിയ്ക്ക് എന്തു ചെയ്യണമെന്നറിയാത്ത
അവസ്ഥയായിരുന്നു…

മീനാക്ഷിയുമായുള്ള പിണക്കം കൂടുതലൊന്നും നീണ്ടുനിൽക്കില്ലെന്ന് അറിയാമെങ്കിലും, പിണങ്ങിയിരിയ്ക്കുന്ന അത്രേംനേരം എനിയ്ക്കതു സഹിയ്ക്കാൻ കഴിയുന്നതിലും മേലെയായിരുന്നു…

…കോപ്പ്.! ഏതുനേരത്താണോ കളിയ്ക്കാമ്പോവാൻ തോന്നീത്.!

“”…ഹലോ സിദ്ധൂ… ഇപ്പൊ കാണാനേയില്ലല്ലോ..!!”””_ ഓരോന്നാലോചിച്ച് ലിഫ്റ്റിറങ്ങി ഫ്ലാറ്റിലേയ്ക്കു വെച്ചുപിടിയ്ക്കുമ്പോൾ, മുകളിലേയ്ക്കുള്ള സ്റ്റെയറിന്റെഭിത്തിയിൽ ചാരിനിന്ന് രണ്ടു ചേച്ചിമാരോട് കത്തിവെച്ചുകൊണ്ടിരുന്ന ആശേച്ചി എന്നോടായി ചോദിച്ചു…

അതോടെ മറ്റു രണ്ടുപേരും എന്നെ നോക്കിയൊന്നു ചിരിയ്ക്കുവേം ചെയ്തു…

“”…എന്റാശേ… ഇപ്പൊ സിദ്ധു പഴേ സിദ്ധുവൊന്നുമല്ല… നമ്മളെയൊന്നും മൈന്റ് ചെയ്യത്തില്ലാന്നേ… ഫുൾ ജാഡയല്ലേ..!!”””_ കൂടെനിന്ന ചേച്ചി എന്റെ നെഞ്ചത്തൊന്ന് കൊട്ടിയപ്പോൾ ഫ്ലാറ്റിലേയ്ക്കുചെന്ന് മറുതയ്ക്ക് കീഴടങ്ങണോ ഇവള്മാരുടെ പരാതി തീർക്കണോയെന്നുള്ള ധർമ്മസങ്കടത്തിലായി ഞാൻ…

“”…ഇപ്പൊ രണ്ടുദിവസായ്ട്ട് കുറച്ചുബിസിയാണ് ചേച്ചീ… നിന്നുതിരിയാൻ നേരമില്ല..!!”””_ ധൃതിയിൽതന്നെ ഫ്ലാറ്റിന്റെ കോളിങ്ബെല്ലിൽ വിരൽ ചെർക്കാനൊരുങ്ങിക്കൊണ്ട് ഞാൻപറഞ്ഞു…

“”…അതെന്തുപറച്ചിലാ സിദ്ധൂ… വീട്ടിൽ വെറുതെകുത്തിയിരിയ്ക്കുന്ന തനിയ്ക്കെന്തു തെരക്ക്..??”””_ എന്നെ ആക്കിക്കൊണ്ട് ചോദിച്ച ചേച്ചിയെ പലപ്രാവശ്യം കണ്ടിട്ടുണ്ടെന്നല്ലാതെ ഇതുവരെ സംസാരിച്ചിട്ടില്ല…

അതിനാൽതന്നെ അവർ പെട്ടെന്നെന്റെ പേരുവിളിച്ചപ്പോൾ ചെറിയൊരൽഭുതം തോന്നാതെയുമിരുന്നില്ല…

“”…ചേച്ചിയ്ക്ക്… ചേച്ചിയ്‌ക്കെങ്ങനെയെന്റെ പേരറിയാം..??””” _ കോളിങ്ബെല്ലിൽനിന്നും കയ്യെടുത്ത്, സംശയവുമായി ഞാനവരുടെ അടുത്തേയ്ക്കുചെന്നു…

“”…അതേ… ഈ വെളിച്ചപ്പാടിന് ആരെയുമറിയില്ലായ്രിയ്ക്കും… എന്നാ വെളിച്ചപ്പാടിനെ എല്ലാർക്കുമറിയാം..!!”””_ കൂടെനിന്ന ചേച്ചി എന്നെനോക്കി ചിരിയമർത്തിക്കൊണ്ട് പറയുമ്പോൾ അവരുടെകണ്ണുകൾ ഓളംവെട്ടുന്നത് ഞാൻകണ്ടു…

…വെളിച്ചപ്പാട് നിന്റെ തന്ത..!!_ അവൾടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് മനസ്സിലതുപറഞ്ഞ ഞാൻ, സ്റ്റെയർകേസിന്റെ ഇരുമ്പുഹാൻഡിലിൽ ചാരിനിന്നു…

“”…അപ്പോളേ നമുക്കീ ഓണവും അടിച്ചു പൊളിയ്ക്കണ്ടേ സിദ്ധൂ..?? പിന്നെ ഇപ്രാവശ്യം കഴിഞ്ഞതിനെക്കാളും സൂപ്പറാക്കണം..!!”””

“”…ഓ.! ഇപ്രാവശ്യം ഞാങ്കാണില്ലാശേച്ചീ… ഞങ്ങള് നാട്ടിപ്പോവുവാ..!!”””

“”…അയ്യോ.! ഇപ്രാവശ്യം സിദ്ധുവില്ലേ..?? കഷ്ടമായിപ്പോയി..!!”””_ രണ്ടാമത്തെചേച്ചി കഷ്ടം വെച്ചപ്പോഴാണ് ഞാനുമിത്ര സെറ്റ്അപ്പാന്ന് തിരിച്ചറിയുന്നേ…

“”…അതിനെന്താ നമുക്കു തിരിച്ചുവന്നിട്ട് സെപ്പറേറ്റൊരു ഫങ്ഷനങ്ങുവെയ്ക്കാം… എന്തേയ്..??”””_ ഞാൻ ആശേച്ചിയുടെ മുഖത്തുനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്തോ മറുപടി പറയാൻവന്നെങ്കിലും അവരുപെട്ടെന്ന് നിശബ്ദയായി… ശേഷം,

“”…ഡോക്ടറ്..!!”””_ കണ്ണുകളെന്റെ ഫ്ലാറ്റിന്റെ വാതിൽക്കൽ നട്ടുകൊണ്ട് അവർ പതിയെ ഉരുവിട്ടു…

…ഈശ്വരാ.! സെക്യൂരിറ്റിയുടെ അടുത്തു നിന്നോടിയത് എത്രയുംപെട്ടെന്ന് അവൾക്കടുത്തെത്താനല്ലാർന്നോ..??
എന്നിട്ടു കാണിച്ചതോ..??

…നാശമ്പിടിയ്ക്കാൻ ഏതുനേരത്താണോ ഇവള്മാർക്കൊപ്പം കത്തിവെയ്ക്കാൻ തോന്നിയത്..??

ഞാൻ മനസ്സിലൊന്നു പിറുപിറുത്തുകൊണ്ട് മുഖമുയർത്തിയതും മുന്നിൽനിൽപ്പുണ്ട്, സംഹാരരുദ്രയുടെ പരിവേഷമണിഞ്ഞ് മീനാക്ഷി.!

അവളെനോക്കി ചുമ്മാതൊന്നു വിറയ്ക്കുമ്പോഴും മീനാക്ഷിയെന്നെ രൂക്ഷമായി നോക്കിനിൽക്കുവാണ്…

കൈ എന്റെനേരേ ചൂണ്ടി എന്തോപറയാൻ തുടങ്ങിയ അവൾ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ അടുത്തുനിന്ന ചേച്ചിമാരെ കടക്കണ്ണിൽനോക്കി…

“”…വാ..!!”””_ എന്റെ കയ്യിലൊന്നമർത്തി പിടിച്ച് നേരേഫ്ലാറ്റിലേയ്ക്കു ചവിട്ടിക്കുലുക്കിക്കൊണ്ടൊരു നടത്തയായിരുന്നു അടുത്തപടി…

“”…ഡോക്ടറേ..!!”””_ പിന്നിൽനിന്നും ആശേച്ചിയുടെ വിളിവന്നപ്പോൾ അവളൊന്നുനിന്നു… കൂടെ ഞാനും…

“”…ഡോക്ടറേ… സിദ്ധൂനെ വഴക്ക് പറയല്ലേട്ടോ… ഞങ്ങള് വിളിച്ചിട്ടാ സിദ്ധു നിന്നേ..!!”””_ ആശേച്ചിയൊരു കൈത്താങ്ങുമായി നമ്മുടെ അടുത്തേയ്ക്കുവന്നതും അവളെന്നെ രൂക്ഷമായൊന്നുനോക്കി….

അപ്പോൾ തലകുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനുംപറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ…

“”…നിന്നോടുഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതല്ലേ സിദ്ധൂ… ഇവരോടധികം കൂട്ടൊന്നും വേണ്ടാന്ന്… പിന്നുമെന്തിനാ പോണേ..??”””_
ആശേച്ചിയുടെ കൂടെത്തന്നെ അവളങ്ങനെ ചോദിച്ചതും ഞാൻ ചത്തപോലെയായി…

“”…ഡോക്ടറേ… അതിനുഞങ്ങള്… ഞങ്ങള് സിദ്ധൂനെയൊന്നും ചെയ്തില്ലല്ലോ… പിന്നെന്തിനാ ഡോക്ടറങ്ങനെ പറഞ്ഞേ..??”””_ അവളു പറഞ്ഞതുകേട്ട് ആശേച്ചിയും വല്ലാതെയായി, എങ്കിലുമവർ ഒരുവിധത്തിൽ ചോദിച്ചു…

“”…ഒന്നും ചെയ്തില്ലേ..?? സ്ഥിരം നിങ്ങളിവനെ കടയിൽപ്പറഞ്ഞു വിടാറില്ലേ..?? നിങ്ങടെ കറന്റ്ബില്ലും വെള്ളത്തിന്റെബില്ലുമൊക്കെ കൊണ്ടോയി അടയ്ക്കുന്നതാരാ..?? ഇവനല്ലേ..?? എന്നിട്ട് നിങ്ങളിവനെന്തു ചെയ്തെന്നോ..??നിങ്ങൾക്കെന്തേലും മേടിയ്ക്കാനുണ്ടേൽ നിങ്ങളുപോണം… അല്ലെങ്കിലാരേങ്കിലും കൊണ്ട് മേടിപ്പിയ്ക്കണം… അല്ലാതെന്തിനുമേതിനും കടയിലും ഓരോ ആവശ്യത്തിനും പറഞ്ഞുവിടാനിവനെന്താ നിങ്ങടെയൊക്കെ സെർവെന്റോ..?? അതോണ്ട് പറയുവാ, ഇനിയൊരിയ്ക്കക്കൂടി ഇവനെക്കൊണ്ടെന്തേലും ജോലിചെയ്യിച്ചെന്ന് ഞാനറിഞ്ഞാ… അറിയാലോ മീനാക്ഷിയെ..?? ഹ്മ്മ്മ്..??”””_ ചോദ്യഭാവേനയൊന്നു മൂളി വല്ലാത്തൊരു നോട്ടത്തോടെ അവളെന്നെയും പിടിച്ചുകൊണ്ട് നടന്നപ്പോൾ ആശേച്ചിയറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി…

അവരുടെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ എനിക്കും സങ്കടമായി…

…ഈശ്വരാ.! ഈ മറുത എല്ലാരേം വെറുപ്പിയ്ക്കും… നാശം പിടിച്ചത്..!!_ മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളെ ചെറഞ്ഞൊന്നു നോക്കിയപ്പോഴേയ്ക്കും ഫ്ലാറ്റിന്റെ ഡോറുതുറന്ന് അവളെന്നെ അകത്തേയ്ക്കു വലിച്ചെറിഞ്ഞിരുന്നു…

ഞാൻ രണ്ടുസ്റ്റെപ്പ് മുന്നിലേയ്ക്കു നീങ്ങി തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അവൾ ഡോറ് വലിച്ചടയ്ക്കുവേം ചെയ്തു…

“”…നിന്റടുക്കെയൊന്ന് ഷോപ്പിങ്ങിനുപോവാൻ വിളിച്ചപ്പോഴാണ് നെനക്കു സമയമില്ലാത്തേ ലേ..?? ഇപ്പൊ അവളുമാരടുക്കെ കൊഞ്ചിക്കുഴയുന്നേനൊരു പ്രശ്നോമില്ല… അല്ലേത്തന്നെ ഞാനാരാ..?? നെനക്കെന്തേലും ആവശ്യമുണ്ടേൽ അതുസാധിച്ചു തരാനുള്ള ഒരുയന്ത്രം..!!”””_ ഒന്നുനിർത്തിയ മീനാക്ഷി,

“”…നീ പൊക്കോ… ആരടുത്തുവേണേലും പൊക്കോ… എനിയ്ക്കെന്താ..?? ഞാനാരാ നിന്റെ..?? പോയിരിയ്ക്കുന്നവൻ, ഓരോരുത്തവള്മാരോട് ഒട്ടിയിരുന്ന് സംസാരിയ്ക്കാൻ… അവന്റൊരാശേച്ചി..!!”””_ എന്നെ ക്രുദ്ധിച്ച് വല്ലാത്തൊരു നോട്ടവും നോക്കിയിട്ട് അവൾ ബെഡ്റൂമിലേയ്ക്ക് പോയി…

…ഭാഗ്യം.!

ഞാനറിയാതെ ഒരു ദീർഘനിശ്വാസമെടുത്തു പോയി…

കാരണം, ആദ്യമായാണ് കലാപരിപാടി ഇത്രപെട്ടെന്ന് കഴിയുന്നത്…

അവൾ പോയികഴിഞ്ഞതും ഞാൻചുറ്റുമൊന്ന് കണ്ണോടിച്ചു…

കൊണ്ടുവന്ന കവറുകളെല്ലാം സെറ്റിയ്ക്കുമേലേ കൂട്ടിവെച്ചിട്ടുണ്ട്…

കാണുമ്പോളറിയാം വീട്ടിലോരോരുത്തർക്കുമുള്ള ഡ്രെസ്സെടുത്തു വെച്ചിട്ടുണ്ട്…

പിന്നെ വൈകിയില്ല,
ഞാൻനേരേ സെറ്റിയിലേയ്ക്ക് ചെന്നിരുന്ന് ഓരോകവറും കയ്യിലെടുത്ത് അതിനുള്ളിലേക്ക് തലയിട്ടുനോക്കി…

“”…തൊട്ടുപോകരുത്..!!”””_ ഒരലറലായ്രുന്നു… അതുകേട്ടതും എന്റെകയ്യിലിരുന്ന കവറ് നിലത്തു വീണുപോയി…

തോളിൽ ഫോൾഡ്ചെയ്തു പിൻചെയ്ത സാരിയുടെഭാഗം അഴിച്ച് കയ്യിലേയ്ക്ക് വെറുതെയിട്ട് അങ്ങോട്ടേയ്ക്കു ചവിട്ടിക്കുലുക്കിവന്ന പെണ്ണിന്റെ അപ്പോഴത്തെ ഭാവത്തിൽ സത്യംപറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോയിരുന്നു…

“”…ദേ… ഈയിരിയ്ക്കുന്ന ഒറ്റ സാധനത്തിമ്മേല് തൊട്ടുപോകരുത്… തൊട്ടാ ആ കൈ ഞാൻവെട്ടും… ഞാൻവിളിച്ചല്ലോ അപ്പോളെവടെയോ പോയ്ക്കിടന്നിട്ട് പാതിരാത്രി കേറി വന്നിരിയ്ക്കുന്നു, ഞാമ്മേടിച്ചു വെച്ചിരിയ്ക്കുന്ന സാധനങ്ങളെടുക്കാൻ..!!”””_ അവള് സെറ്റിയിലിരുന്ന എല്ലാകവറുകളും തൂത്തുപെറുക്കിയെടുത്ത് എന്റെനേരേ ചീറി…

താമസിച്ചില്ല, ഞാനുടനെ നിലത്തുകിടന്ന കവറുകൂടി കുനിഞ്ഞെടുത്ത് അവൾക്കു നീട്ടി…

“”…ഇങ്ങട് താ..!!”””_ എന്റെ കയ്യിൽനിന്നും ആ കവറുകൂടി പിടിച്ചുമേടിച്ച് രൂക്ഷമായൊന്നുകൂടി നോക്കിയിട്ട് ചവിട്ടിക്കുലുക്കിക്കൊണ്ടവൾ ബെഡ്റൂമിലേയ്ക്കു നടന്നു…

കുറച്ചുനേരം പിന്നേയുമവിടിരുന്ന ഞാൻ പതിയെ ബെഡ്റൂമിലേയ്ക്ക് തലയെത്തിച്ചുനോക്കി…

കാലുകൾ രണ്ടും പുറത്തേയ്ക്കിട്ട് ബെഡ്ഡിൽ കുറുകെകയറി കവിഴ്ന്നുകിടക്കുകയാണ് കക്ഷി…

സാരിയ്ക്കു കീഴെയായി ആ രണ്ടു കാലുകളിലുമായി വലിഞ്ഞുകിടന്ന പാദസരങ്ങളുടെ ഭംഗിയും നോക്കിയിരുന്ന ഞാൻ, അവളെഴുന്നേൽക്കും മുന്നേപോയി ആശേച്ചിയെയൊന്നു സോപ്പിടാമെന്നു കരുതി പതിയെയെഴുന്നേറ്റ് മെയിൻ ഡോറിനടുത്തേയ്ക്ക് നടന്നു…

“”…എങ്ങോട്ടേയ്ക്കാ..??
ഏതവളെ കാണാനാ പതുങ്ങിപ്പോണേ..??മര്യാദയ്ക്ക് അകത്തേറി പൊയ്ക്കോ..!!”””_ ഞാൻ ഡോറിന്റെ ലോക്കിളക്കി ഒരുകാല് പുറത്തുവെച്ചതും അവളെന്നെപ്പൊക്കി…

എന്നാലും ഇത്രേന്നേരം കവിഴ്ന്നുകിടന്ന ഇവളിതെങ്ങനെ അറിഞ്ഞെന്നാണ്‌..??

“”…നിന്നോടു പറഞ്ഞത് കേട്ടില്ലേ..?? അകത്തേറി പോവാൻ..!!”””_ അവള് ഊർന്നു കയ്യിലേയ്ക്കുവീണ സാരി അലക്ഷ്യമായി തോളിലേയ്ക്കു മടക്കിയിട്ട് എന്റെനേരേ പാഞ്ഞുവന്നു…

“”…മിന്നൂസേ… വിട്..!!”””_ അവളെന്നെയും പിടിച്ചുവലിച്ച് ബെഡ്റൂമിലേയ്ക്കു നടക്കുമ്പോൾ പിന്നിൽ ഡോറ് വലിഞ്ഞടയുന്ന ശബ്ദംകേട്ട് ഞാനവളോട് പറഞ്ഞു…

“”…എന്തിനാ..?? എന്തിനാ വിടുന്നേ..?? അവളുമാരോട് ചെന്നെന്റെ കുറ്റം പറഞ്ഞോടുക്കാനല്ലേ..??”””_ ബെഡ്റൂമിനുള്ളിലേയ്ക്ക് എന്നെപിടിച്ചു തള്ളിയിട്ട് അവളെന്റെ നേരേചീറി…

“”…കുറ്റമ്പറയാനോ..??
നീയെന്താടീ പറയുന്നേ..?? ഓരോന്നു വെറുതെ പറഞ്ഞാലുണ്ടല്ലോ..!!”””

“”…വെറുതെയോ..?? വെറുതെയൊന്നുമല്ല… നീ പറഞ്ഞതു തന്നെയാ… നീ പറയാതെ അവളങ്ങനെയൊന്നും പറയത്തില്ലല്ലോ..??”””

“”…ആര്..?? എന്തു പറഞ്ഞെന്ന്..??”””

“”…ആ… ആശ.! അവളുപറഞ്ഞില്ലേ നിന്നെ വഴക്കു പറയരുതെന്ന്… അപ്പോളതിനർത്ഥം ഞാൻ വഴക്കുപറയുന്നത് നീയവളുമാരോടൊക്കെ ചെന്നു പറയോന്നല്ലേ..??”””_
അവളെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് സാരി ഒന്നുകൂടി തോളിലേയ്ക്ക് കയറ്റിയിട്ടു…

“”…എടീ… സത്യായ്ട്ടും ഞാനൊന്നുമാരോടുമ്പോയി പറഞ്ഞിട്ടില്ല… പിന്നെ നീയെന്റെ തള്ളയ്ക്കു വിളിയ്ക്കുന്നത് അവരെപ്പോഴേലുമൊക്കെ കേട്ടിട്ടുണ്ടാവും… അല്ലാണ്ടെന്റെ മിന്നൂസിനെക്കുറിച്ച് ഞാനാരോടെങ്കിലുംപോയി കുറ്റമ്പറയോന്ന് തോന്നുന്നുണ്ടോ..??”””_ ബെഡ്ഡിലേയ്ക്കിരുന്ന ഞാൻ ഒന്നെറിഞ്ഞു…

പക്ഷേ, ഏറ്റില്ല.!

“”…ആർക്കറിയാം.! അവളുമാരൊക്കെ ഒരു പണീമില്ലാതെ തിന്നുകുടിച്ചു വീട്ടിക്കിടക്കുമ്പോൾ ആരേങ്കിലുമൊക്കെ കുറ്റം പറയണോന്ന് തോന്നും… അപ്പോളവള്മാരെ സുഖിപ്പിയ്ക്കാനായിട്ട് നീയെന്റെ കുറ്റോക്കെ പറഞ്ഞുകൊടുക്കുന്നില്ലാന്ന് ആര് കണ്ടു..??”””_ അവള് സ്വയം പിറുപിറുത്തുകൊണ്ട് മുടിയുംവാരിക്കെട്ടി ബാത്ത്റൂമിലേയ്ക്കു നടന്നു…

അവളു തിരിച്ചുവരുന്നതുവരെ ഞാൻവെറുതെ കട്ടിലിലിരുന്നു…

“”…ഞാനവരെ സുഖിപ്പിയ്ക്കാൻ നോക്കീന്നു നീ പറഞ്ഞത് എന്തർത്ഥത്തിലാ..??”””_ അവള് മുഖംകഴുകി, ടവലുകൊണ്ട് തുടച്ചശേഷം പുറത്തേയ്‌ക്കുവന്നപ്പോൾ ഞാൻചോദിച്ചു…

“”…നീ അവർക്കുവേണ്ടി കടയിൽപോണതും കറന്റിന്റെയും വോട്ടറിന്റെയുമൊക്കെ ബില്ലടയ്ക്കാൻ പോണതുമൊക്കപ്പിന്നെ സുഖിപ്പിയ്ക്കാനല്ലാതെ വേറെ എന്തോത്തിനാ..??”””

“”…അതാണോ..?? അതവരെ സുഖിപ്പിയ്ക്കാനൊന്നുമല്ല…. ബോറാകുമ്പോൾ വെറുതെയൊന്നു പുറത്തിറങ്ങൂലേ…. അപ്പോളവർക്കെന്തേലും സഹായമായിക്കോട്ടേന്ന് കരുതും… അത്രേയുളെളടീ… അല്ലാതൊന്നുമില്ല..!!”””

“”…അവർക്കു സഹായം.! ഹ്മ്മ്മ്..!!”””_ അവളൊന്നിരുത്തി മൂളി…

പിന്നെയെന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു;

“”…അല്ല… നെനക്കെന്താ ഇവടിത്ര ബോറ്..?? ക്രിക്കറ്റ്‌ പ്രാക്ടീസുണ്ട്… അതല്ലെങ്കിൽ ടിവിയുണ്ട്…
അതുമല്ല ഇനി നിനക്കു തുടർന്നു പഠിയ്ക്കണോന്നാണെങ്കിൽ
പൊയ്ക്കോളാനും ഞാമ്പറഞ്ഞില്ലേ… പിന്നെന്തിനാ ബോറ്..?? ഇതതൊന്നുമല്ല… നെനക്കവള്മാരോട് മിണ്ടണം… അതിനാ നീ പോണേ… എനിയ്ക്കറിയാം… ഈ പ്രായത്തിലുള്ള ആമ്പിളേളരുടെ മനസ്സിലിരുപ്പൊക്കെ എനിയ്ക്കു കൃത്യായ്ട്ടറിയാം… അതോണ്ടു നീ വെറുതെ കള്ളമ്പറയാനൊന്നും നിയ്ക്കണ്ട..!!”””

“”…എടി കോപ്പേ… ഞാനങ്ങനൊക്കെ കരുതീട്ടാണ് മിണ്ടാമ്പോണേന്നാണോ നീ കരുതീരിയ്ക്കുന്നേ..?? ദേ അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!”””_ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ചിരച്ചുകേറി…

“”…സിദ്ധൂ… നീയൊന്നു പുറത്തുപോയേ… എനിയ്ക്കു ഡ്രെസ്സ് ചേഞ്ച്ചെയ്യണം..!!”””_ അവളതുപറഞ്ഞ് വാഡ്രോബിൽനിന്നും ഇളംനീല നിറത്തിലുള്ള നൈറ്റിയെടുത്ത് കട്ടിലിലേയ്ക്കിട്ടശേഷം തോളിൽനിന്നും സാരിമാറ്റിയപ്പോൾ ഞാൻ മുറിയ്ക്കു പുറത്തേയ്ക്കിറങ്ങി…

കുറച്ചുനേരം ലിവിങ്റൂമിലിരുന്ന ശേഷം ഞാനെഴുന്നേറ്റ് ബാൽക്കണിയിലേയ്ക്ക് നടന്നു…

അതിനിടയിൽ ഒരു പ്രാവശ്യം ഫോണെടുത്ത് ജിത്തുവിനെയൊന്നു വിളിയ്ക്കാനും ശ്രെമിച്ചു, ബുള്ളറ്റ് ഗ്രൗണ്ടിലിരിയ്ക്കുവാണ്…

ബാറ്റിങ്ങിനു കേറുമ്പോൾ കീയുമവന്മാരേൽ കൊടുത്തിരുന്നു…

അതൊന്നെടുപ്പിയ്ക്കണം…

ബാൽക്കണിയുടെ ഹാൻഡ്റെസ്റ്റിന്മേൽ രണ്ടുകയ്യുംവെച്ച് താഴേയ്ക്കുനോക്കി ഒരിയ്ക്കൽക്കൂടി അവനെ വിളിയ്ക്കാൻ ശ്രെമിച്ചപ്പോൾ തോളത്ത് രണ്ടുതട്ട്, ഒപ്പമൊരു ഡയലോഗും;

“”…എന്താ മാഷേ… ഫീലായോ..??”””_ ഇളംനീല നിറത്തിലുള്ള നൈറ്റിയിട്ട് കൈയിൽ ഒരുഗ്ലാസ്സ് ചായയുമായി കക്ഷി എന്നോടു ചേർന്നുനിന്നു…

ദേഹത്തേയ്ക്കു മുറുകിക്കിടക്കുന്ന നൈറ്റിയിൽ അവളുടെ കൊഴുത്തുമിനുത്ത ശരീരം തുളുമ്പിനിൽക്കുവാണ്…

“”…പോടീ കോപ്പേ… നീ നിന്റെ പണിനോക്കടീ..!!”””_ മറുപടിയായി ഞാനൊന്നു ചീറി…

“”…ഓഹ്.! പെണക്കത്തിലാണോ..?? അയ്യേ… എന്നിട്ടുപറ… എന്തേ ഫീലായോ ന്റെ കൊച്ചിന്..??”””_ അവളു വീണ്ടുമെന്നോടു ചൊതുങ്ങി, കൂട്ടത്തിലൊരു ചിരിയും…

“”… മ്മ്മ്… ഇതെന്റേന്നു മേടിയ്ക്കാനാ… ദേ… ദേഷ്യംവരുമ്പോൾ വായിത്തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞിട്ട് പിന്നെ സോറിപറഞ്ഞുവരുന്ന നിന്റെ പലതന്തക്കൊണം എന്റടുത്തു കാണിയ്ക്കരുതെന്നു പലവട്ടം ഞാൻപറഞ്ഞിട്ടുണ്ട്… അവളൊലിപ്പിയ്ക്കാൻ വന്നേക്കുന്നു..!!”””_ അവളോടൊന്നു ചീറിയശേഷം ഞാൻ വീണ്ടും ഫോണിലേയ്ക്കു കണ്ണുകളെനട്ടു…

“”…എടാ… അതു നീയെന്നെ ദേഷ്യമ്പിടിപ്പിച്ചോണ്ടല്ലേടാ… ഞാനെത്രപ്രാവശ്യം നിന്നോടുപറഞ്ഞതാ ഷോപ്പിങ്ങിനു പോണോന്ന്..?? നീയിപ്പൊ വരും… ഇപ്പൊവരുമെന്നു കരുതി എന്തോരംനേരം ഞാനിവിടിരുന്നെന്നറിയോ..?? ആ ദേഷ്യത്തിപ്പോയി നല്ലോണമൊന്നു സെലക്ടുപോലും ചെയ്യാതെ കണ്ണിൽക്കണ്ടതൊക്കെ പെറുക്കിക്കൊണ്ടു പോരുവായ്രുന്നു… അറിയോ..?? അതിന്റെ കൂട്ടത്തിൽ അവള്മാർക്കൊപ്പമിരുന്ന് കൊഞ്ചുന്നതുകൂടി കണ്ടാപ്പിന്നെ എനിയ്ക്കു സഹിയ്‌ക്കോ..?? നീതന്നെ പറ..!!”””_ മീനാക്ഷി ചോദിച്ചതിനൊന്നും എനിയ്ക്കു മറുപടിയുണ്ടായിരുന്നില്ല….

…അല്ലെങ്കിലും അവളെന്തൊക്കെ
കാണിച്ചാലും അവസാനം പറഞ്ഞുവരുമ്പോൾ അവളുടെ പക്ഷത്തായിരിയ്ക്കും ന്യായം.!

“”…പോട്ടെ… ദാ… ഈ ചായ കുടിയ്ക്ക്..!!”””_ അവൾ കയ്യിലിരുന്ന കപ്പ് എന്റെനേരേ നീട്ടിക്കൊണ്ട് പറഞ്ഞു…

“”…എനിയ്ക്കുവേണ്ട… തന്നത്താനങ്ങ് കുടിച്ചോണ്ടാ മതി..!!”””

“”…ഓ.! വേണ്ടെങ്കി വേണ്ട… അല്ല താനിതാരെയാ വിളിയ്ക്കുന്നേ..?? കുറേ നേരായല്ലോ തുടങ്ങീട്ട്..!!”””_ അവളെന്റെ കയ്യിലിരുന്ന ഫോണിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

“”…അതെന്തിനാ നീയറിയുന്നേ..??”””_ ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു…

പക്ഷേ എന്റെ ഗൗരവം കണ്ടപ്പോൾ അവൾക്കു ചിരിയാണ് വന്നതെന്നത് മറ്റൊരുകാര്യം…

“”…ഓ.! കുട്ടൂസിപ്പോഴും പിണക്കത്തിലാല്ലേ..?? ചേച്ചി സ്നേഹംകൊണ്ടല്ലേ മോനോട് ദേഷ്യപ്പെട്ടേ… അതിനിങ്ങനെ പിണങ്ങിയാലെങ്ങനാ ശെരിയാവുന്നത്..??””” _അവള് രണ്ടുപ്രാവശ്യം കണ്ണുകൾ മുകളിലേയ്ക്കുയർത്തിക്കൊണ്ട് ചോദിച്ചു…

“”…മിന്നൂസേ… വേണ്ടാട്ടോ…
കൂടുതല് ചേച്ചിചമയണ്ട… എനിക്കതിഷ്ടോമല്ല..!!”””_ എനിയ്ക്കു ദേഷ്യംവന്നു…

“”…അതേ നമ്മുടെ നാട്ടിലൊക്കെ പ്രായത്തിന് മൂത്തവരെ ചേച്ചീന്നാ വിളിയ്ക്ക… കുട്ടൂസിന്റെ നാട്ടിലെങ്ങനാ..??”””_ ചോദിച്ചതും അവളൊന്നു പുഞ്ചിരിച്ചു…

…ഈശ്വരാ.! ഈ സാധനത്തിന്റെ മുഖത്തുനോക്കിയാൽ പിന്നെ കണ്ണു പറിയ്ക്കാൻ പറ്റില്ല…

അതിന്റെ കൂട്ടത്തിലാണ് മനുഷ്യനെ കുടുക്കാനായിട്ട് നശിച്ചൊരു ചിരിയുംകൂടി…

“”…ആ.! ഞങ്ങടെ നാട്ടിൽ അനിയത്തീന്നാ വിളിയ്ക്കാറ്… ദേ പ്രായത്തിനു മൂത്തതാന്നുംകരുതി എന്നുമെന്നെ കുഞ്ഞുതാക്കി അന്നത്തെപ്പോലെ അനിയനാന്ന് പറഞ്ഞാലുണ്ടല്ലോ..!!”””_ ഞാൻ ദേഷ്യത്തോടെ കണ്ണുകൾ ഫോണിലേയ്ക്കു കൊടുത്തുകൊണ്ട് പറയുമ്പോൾ അവൾ പൊട്ടിവന്ന ചിരി മറച്ചു പിടിയ്ക്കാനെന്നോണം താഴത്തേയ്ക്കു നോക്കി…

എന്നിരുന്നാലും ഇടയ്ക്കു കടക്കണ്ണിലെന്നെ നോക്കി വീണ്ടുംവീണ്ടും ചിരിയടക്കാൻ ശ്രെമിയ്ക്കുന്നുണ്ടായിരുന്നു…

“”…മ്മ്മ്..?? എന്തോത്തിനാ ചിരിയ്ക്കുന്നേ..??”””_ ഞാനവളെനോക്കി കണ്ണുരുട്ടി…

അതോടവൾക്കു ചിരി മറയ്ക്കാൻ സാധിയ്ക്കാതെയായി…

“”…പറേടീ… എന്തോത്തിനാ ചിരിയ്ക്കുന്നേ..?? ഇവിടാരേലും മുണ്ടില്ലാണ്ടു നിൽപ്പുണ്ടോ..??”””_ ഞാൻ സ്വരമൊന്നുകൂടി കടുപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവളുടെചിരിയുടെ ആഴവുംകൂടി…

…അതല്ലേലുമങ്ങനാ… അവള് ദേഷ്യപ്പെട്ടാൽ ഞാൻനിന്നു വിറയ്ക്കും… എന്നാൽ ഞാൻ ദേഷ്യപ്പെട്ടാലോ അവളെന്നെ കളിയാക്കി ചിരിയ്ക്കും…. ചിലപ്പോൾ കൊഞ്ഞനംകാട്ടി എന്റെ ദേഷ്യംകൂട്ടാനും ശ്രെമിയ്ക്കും… ഞാൻ ദേഷ്യപ്പെടുന്നത് കാണുന്നതുതന്നെ നാശത്തിനൊരു ഹരമാണന്നേ.!

“”…എന്തേയ്..?? മുണ്ടില്ലാണ്ട് നിന്നാമാത്രേ ചിരിയ്ക്കാമ്പാടുള്ളോ… എന്നിട്ട് നീ മുണ്ടില്ലാണ്ട് നിൽക്കുമ്പോൾ ഞാൻ ചിരിയ്ക്കുവാ ചെയ്യാറ്..??മ്മ്മ്..??”””_ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എനിയ്ക്കഭിമുഖമായി ചേർന്നുനിന്നു…

എന്നിട്ട് ബനിയൻക്ലോത്ത് നൈറ്റിയ്ക്കുള്ളിൽ നിറഞ്ഞുനിന്ന മുല എന്റെതോളിലേയ്ക്കു ചേർക്കുവേം ചെയ്തു…

ഉത്തരം മുട്ടിപ്പോയതിനാൽ പിന്നെ ഞാനൊന്നും മിണ്ടിയില്ല…

“”…എടാ അന്നത്തവസ്ഥ നെനക്കറിയാവുന്നതല്ലേ..?? നീയാരാന്നു ചോദിച്ചവൾക്ക് നമ്മുടെ വീട്ടുകാരെയറിയായ്രുന്നു… അപ്പൊ നമ്മളെയൊരുമിച്ച് കണ്ടകാര്യം വീട്ടിലാണം പറഞ്ഞാലോ എന്നുകരുതിയാ പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടനിയനാന്ന് പറഞ്ഞേ… അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾതന്നെ വീട്ടിലറിഞ്ഞേനെ… അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ..?? ഇതൊക്കെ ഞാനന്നുതന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴുമിതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ..?? കള്ളക്കുട്ടൂസ്..!!”””

“”…അത്… നീയന്ന് അനിയനാന്ന് പറഞ്ഞപ്പോൾ എനിയ്ക്കു കുറേ സങ്കടമായി… അതോണ്ടാ നീ ചേച്ചിയെന്ന് പറയുമ്പോൾ തന്നെ എനിയ്ക്കെന്തോപോലെ വരുന്നേ… ഇനീമെന്നെ ആരുടടുത്തേലും അനിയനാന്ന് പറയോന്നൊരു…”””_ ഞാൻ വാക്കുകൾമുറിച്ചതും അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്കു നീങ്ങിനിന്നു…

“”…അയ്യേ… ഇനീമങ്ങനെ പറയോന്നോ..?? അതെങ്ങനെ ശെരിയാവും..??അന്നങ്ങനൊരു സാഹചര്യത്തിൽ പറയേണ്ടിവന്നതല്ലേ… അതുപോലാണോ ഇപ്പോൾ..?? അപ്പൊപ്പിന്നെ ഞാനങ്ങനെ പറയോ..?? എന്നാലും എനിയ്ക്കതല്ലടാ കുട്ടൂസേ… നിനക്കെന്താ പക്വത വരാത്തേന്നാ..??”””

“”…വരാമ്മേണ്ടി ഞാനെന്നും ജീവൻടോൺ വാങ്ങി കഴിയ്ക്കുന്നുണ്ട്… വേണൊങ്കി കുറച്ചുവാങ്ങി തേയ്ക്കുവേം ചെയ്യാം… എന്താ മതിയോ..??”””

“”…ഓ.! അങ്ങനേങ്കിലും കുറച്ചുവന്നാൽ മതിയായിരുന്നു..!!”””_ ചിരിയടക്കാതെതന്നെ അവളെന്റെ മൂക്കിൽപ്പിടിച്ച് തലങ്ങുംവിലങ്ങും ആട്ടിക്കൊണ്ടുപറഞ്ഞു…

“”…അതുപിന്നെന്നെ കൂട്ടിലിട്ടപോലെ വളത്തുവല്ലേ… പിന്നെങ്ങനെ പക്വതയുണ്ടാവാൻ..??”””_ പരിഹസിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറയാനാണ് തോന്നിയത്…

“”…അയ്യോടാ.! പൊറത്തിറങ്ങാത്തൊരാള്.! അതേ… എല്ലാം ഞാനവടിരുന്നറിയുന്നുണ്ട് കേട്ടോ..!!”””_ അവൾ അർത്ഥം വെച്ച് പറയുന്നതിനിടയിലും പുഞ്ചിരിതൂകിയിരുന്നു…

“”…എന്ത്..?? മനസ്സിലായില്ല..!!”””_ ഞാൻ താല്പര്യമില്ലാത്ത മട്ടിലാണതു ചോദിച്ചത്…

“”…അല്ല… ചിലരൊക്കെ ഉച്ചയൊക്കെയാവുമ്പം ഹോസ്പിറ്റലില് വരുവേ… എന്നിട്ട് ചില നേഴ്സുപിള്ളേരുണ്ട്… അവരോടൊക്കെ ഇങ്ങനെ കൊത്തിപ്പെറുക്കി നടക്കുവേ… സിസിടിവിയിലൊക്കെ ആളുടെമുഖം വന്നാരുന്നേ… പക്ഷേ, ഇതുവരെ ആളെ പിടികിട്ടീട്ടില്ലേ… അതല്ലേ കഷ്ടേ..!!”””_ ഗൂഡസ്മിതത്തോടെ അവളെന്നെ ചുഴിഞ്ഞു നോക്കുമ്പോൾ ഞാൻ കള്ളി വെളിച്ചത്തായ ഭാവത്തിൽ അവളെ നോക്കിനിന്നു…

“”…അല്ല, കുട്ടൂസിനാളെ വല്ലപിടീമുണ്ടോ..??”””

അവൾ രണ്ടുകൈകളുമെന്റെ കഴുത്തിനു പിന്നിലേയ്ക്കു കൊണ്ടുപോയി കോർത്തുപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചൊന്നുനോക്കി…

“”…ആ.! എനിയ്ക്കറീല… മാറ്… ഞാമ്പോണു..!!”””_ അവളെ തള്ളി മാറ്റാനൊരുങ്ങിയെങ്കിലും നാശത്തിന്റെ കൈകൂടുതൽ മുറുകി;

“”…അയ്യട.! അങ്ങനങ്ങുപോയാലോ… ഞാൻ വർക്ക്ചെയ്യുന്ന ഹോസ്പിറ്റലിൽവന്ന് അവിടുത്തെ നേഴ്സുമാരോട് കൊഞ്ചിക്കുഴയാൻ ഈ കള്ളക്കുട്ടൂസിനെങ്ങനെ ധൈര്യം വന്നൂന്നെനിയ്ക്കറിയണം..!!”””_ അവളെന്റെ കണ്ണുകളിൽനിന്നും അപ്പോഴും കണ്ണുകളെടുത്തിരുന്നില്ല…

“”…അതുപിന്നെന്നെയിവടെ ഒറ്റയ്ക്കാക്കീട്ട് പോവുമ്പോ… നിന്നെപേടിച്ച് അടുത്തുള്ളാരും എന്നോടുമിണ്ടാൻ വരാത്തപ്പോ പിന്നെ ഞാനെന്തുചെയ്യണം..??”””

“”…ഓഹോ.! അപ്പോൾ വർത്താനംപറയാൻ ആളെത്തേടിയാണ് എന്റെ ഹോസ്പിറ്റലിൽ വന്നതല്ലേ..?? എന്നാ നമുക്കൊരു കാര്യംചെയ്യാം… നാളെമുതലെന്റെ കുട്ടൂസിനു വർത്താനമ്പറയാൻ ഒരു ലോറീലാളെയിറക്കാം… എന്തേ..??”””_ അവളുടെ പരിഹാസവും അതിനൊപ്പമുള്ള വക്രിച്ചചിരിയും എല്ലാംകൂടിയായപ്പോൾ എനിയ്ക്കു നല്ല ദേഷ്യംവന്നു…

“”…മാറ്..!!”””_ ഞാനവളെ ദേഹത്തുനിന്നും തള്ളിമാറ്റി ബാൽക്കണിയിൽനിന്നും അകത്തേയ്ക്കു നടന്നു… പിന്നൊന്നു തിരിഞ്ഞുനോക്കി… എന്നാലപ്പോഴും ആ നാശമെന്നെ നോക്കിനിന്നു ചിരിയ്ക്കുന്നുണ്ടായ്രുന്നു…

“”…അതേ… ഇനി മുതല് ഞാനങ്ങോട്ടൊന്നും വരൂല… എനിയ്ക്കൊരു ജോബ് സെറ്റായ്ട്ടുണ്ട്… നാളെ ജോയ്ൻചെയ്യണം..!!”””_ അവളുടെ പരിഹാസചിരി കണ്ടുള്ള വാശിയിലാണ് ഞാനതുപറഞ്ഞത്…

സംഗതി കൃത്യമായ് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടെന്ന് അവളുടെ മുഖഭാവത്തിൽനിന്നും വ്യക്തവുമായി…

മുഖത്തെ ചിരി മായുന്നതിനിടയിൽ അവൾ പാഞ്ഞെന്റെ അടുത്തേയ്ക്കുവന്നു;

“”…എന്താ..??
എന്തായിപ്പങ്ങനൊരു തോന്നല്..?? അപ്പൊ നിന്റെ ഡ്രീമോ..??”””_ കളിമാറി പെണ്ണ് ഗൗരവത്തിലായി…

“”…അതൊന്നും നടക്കത്തില്ല മിന്നൂസേ… ഒരു ക്രിക്കറ്റ്‌ പ്ലെയറാവുകയെന്നൊക്കെ പറയുന്നതൊന്നും നമ്മളുകൂട്ടിയാ കൂടില്ല..!!”””

“”…ദേ… ചെക്കാ…
എന്നെക്കൊണ്ടു വെറുതേ വേണ്ടാത്ത വർത്താനം പറയിയ്ക്കല്ലും… കൂട്ടിയാ കൂടില്ലപോലും… കഴിഞ്ഞപ്രാവശ്യം തലനാരിഴയ്ക്കല്ലേ രഞ്ജിട്രോഫിയിൽ സെലക്ടാവാണ്ട് പോയേ… കഴിഞ്ഞപ്രാവശ്യം പോയെങ്കിൽ പോട്ടേ… നമുക്കിപ്രാവശ്യം പിടിയ്ക്കാന്നേ…. അതിനാണോ വേറെ ജോലിയ്ക്ക് പോകാന്നൊക്കെ കരുതണെ..??”””_ അവളെന്റെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു…

“”…അതുമാത്രമല്ല… എന്നും നിന്നെ ജോലിയ്ക്കുവിട്ട് ഞാൻ വെറുതെയിരുന്ന് തിന്നണത് മോശമല്ലേ..?? അപ്പോൾ എനിയ്ക്കുമൊരു ജോലിയുണ്ടെങ്കിൽ നല്ലതല്ലേന്ന് കരുതി… എത്രയെന്നുംപറഞ്ഞാ ഞാനിങ്ങനൊരുത്തരവാദിത്വമില്ലാണ്ട് നടക്കണേ..??”””

“”…നല്ലതൊക്കെ തന്നെയാ… പക്ഷേ മോനിപ്പോൾ ജോലിയ്‌ക്കൊന്നും പോണ്ട… നമുക്കാവശ്യത്തിനുള്ളത് ഞാൻ ജോലി ചെയ്തുണ്ടാക്കുന്നുണ്ട്… അതുകൊണ്ട് മോനിപ്പോ കിട്ടുന്നസമയത്ത് നന്നായ്ട്ട് പ്രാക്ടീസ്ചെയ്യാൻ നോക്ക്… മ്മ്മ്… പോ..!!”””

“”…ഇല്ലടീ… നാളെത്തന്നെ ചെല്ലാന്ന് ഞാനവനു വാക്കുകൊടുത്തു പോയി… ഇനി വാക്കുമാറാൻ പറ്റില്ല..!!”””_ സംഗതി ജോലിയൊന്നും സെറ്റായിട്ടില്ലെങ്കിലും സെറ്റായിയെന്നു പറഞ്ഞാൽ മറുത്തുപറയില്ലല്ലോ എന്നുകരുതിയാണ് നുണപറഞ്ഞത്…

“”…നീ വാക്കു മാറണ്ട… ആ ഫോണിങ്ങ് താ… ഞാൻ ജിത്തുവിനോടു വിളിച്ചുപറഞ്ഞോളാം..!!”””_ അവളെന്റെനേരേ ഫോണിനായി കൈനീട്ടി…

അപ്പോഴുമവൾക്കെന്നെ വിടാനുദ്ദേശമില്ലായ്രുന്നെന്നു സാരം…

“”…വേണ്ട.! വിളിച്ചൊന്നും പറയണ്ട… എനിയ്ക്ക്… എനിയ്ക്കു ജോലിയ്ക്കു പോണം..!!”””_ എനിയ്ക്കും വാശിയായി…

“”…സിദ്ധൂ… വെറുതേ വാശി കാണിയ്ക്കണ്ട… ഞാമ്പറഞ്ഞപോലെ ചെയ്താമതി… നീയൊരു ജോലിയ്ക്കും പോണില്ല… മാത്രോമല്ല,
ഇനിയിതേക്കുറിച്ചൊരു ചർച്ചയുംവേണ്ട…
കേട്ടല്ലോ..!!”””_ അവള് തീർത്തുപറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു…

“”…അല്ലേലും ആശേച്ചി പറഞ്ഞതു സത്യാ… ജോലീം കൂലീമില്ലാത്ത ഭർത്താക്കമ്മാരെ ഭാര്യമാർക്കൊരു വിലയുംകാണൂല..!!”””_ അവളെ എരിവുകയറ്റാനായി ചുമ്മാ പറഞ്ഞതല്ല, മറിച്ച് അറിയാതെ നാവിന്നു വീണുപോയതായിരുന്നു…

പറഞ്ഞതുകേട്ടതും പോയതിന്റെ രണ്ടിരട്ടി സ്പീഡിലവൾ തിരികെയെത്തി…

“”…എന്താ..?? എന്താ നീ പറഞ്ഞേ..?? ആശേച്ചി പറഞ്ഞെന്നോ..?? അവളെന്താ പറഞ്ഞേ..?? ഞാൻ നിനക്കൊരു വിലേം തരണില്ലെന്നോ..?? ആണോ..?? അവളങ്ങനെയാണോ പറഞ്ഞേ..??”””_ അടുത്തുവന്ന് മീനാക്ഷിയെന്റെ നേരേയൊന്നു ചീറിയപ്പോൾ ചങ്കൊന്നുപിടഞ്ഞു…

അറിയാതെ വായീന്നു വീണുപോയതാണെന്ന് പറഞ്ഞാൽ ഇനിയീ കഴുത വിശ്വസിയ്ക്കത്തുമില്ല…

“”…അത്… അതു മിന്നൂസേ… ഞാനങ്ങനെയല്ല പറഞ്ഞേ..!!”””_ അവളെയൊന്നു സമാധാനിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും, എന്റെ വിശദീകരണം കേൾക്കാനൊന്നും അവൾക്കു മനസ്സുണ്ടായിരുന്നില്ല…

“”…വേണ്ട… ഒന്നും പറേണ്ട… എനിയ്ക്കൊന്നും കേൾക്കേമ്മേണ്ട..!!”””_ അവള് കയ്യുയർത്തിയെന്നെ തടഞ്ഞിട്ട് തിരിഞ്ഞുനടന്നു…

അതിനിടയിലോരോന്ന് പിറുപിറുക്കുന്നുമുണ്ടായ്രുന്നു;

“”…ഓരോരുത്തവള്മാര് പറയുന്നതും കേട്ടവൻ വന്നിരിയ്ക്കുന്നു… ഞാൻ വിലകൊടുക്കുന്നില്ല പോലും… അതിനിപ്പൊ ജോലിയ്ക്ക് പോണംപോലും… പോട്ടേ… എങ്ങോട്ടാന്നുവെച്ചാ പോട്ടേ… എനിയ്ക്കെന്താ..?? ഞാമ്പറയുന്നേന്നും കേൾക്കാമ്മയ്യെങ്കിൽ എവിടേ പോട്ടേ..!!”””_ പതംപറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ അവൾ ഇടയ്‌ക്കെന്നെയൊന്ന് തിരിഞ്ഞു നോക്കി;

“”…ഞാനിത്രേക്കെ നോക്കീട്ടും ആ ആശ പറയുന്നതാണല്ലേ വേദവാക്യം… എന്തായാലും ഞാനവളെയൊന്നു കാണട്ടേ… എന്റെ ചെക്കന്റെ മനസ്സുമാറ്റുന്നത് അവളാണോന്നെനിയ്ക്കറിയണം..!!”””_ അതുംപറഞ്ഞു മീനാക്ഷി ചവിട്ടിക്കുലുക്കിക്കൊണ്ട് മെയിൻഡോറിനു നേരേ ഒറ്റപ്പോക്കായ്രുന്നു…

എന്നാലെന്താണ് നടക്കാൻ പോണതെന്ന് മനസ്സിൽ തിട്ടപ്പെടുത്തിയെടുക്കാൻ എനിക്കൊരു നിമിഷം ചിന്തിയ്‌ക്കേണ്ട ആവശ്യമേയുണ്ടായ്രുന്നുള്ളൂ…

മെയിൻ ഡോറ് തുറക്കുന്നതും വലിച്ചടയ്ക്കപ്പെടുന്നതുമായ ശബ്ദം ചെവിയിലെത്തിയതും പിന്നൊന്നും ചിന്തിയ്ക്കാതെ ഞാനോടി….

ആ ചവിട്ടിക്കുലുക്കിപ്പോയ സാധനത്തിനെ കാലുപിടിച്ചെങ്കിലും തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ആശയിന്ന് ആവിയാവും…

എന്നാൽ,
ഞാൻ ഡോറുതുറന്നു പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ആശയുടെ ഫ്ലാറ്റിന്റെ കോളിങ് ബെല്ലുമടിച്ചിട്ട് കാത്തുനിൽക്കുന്ന കാഴ്ചയാണ് കാണാനായത്…

പക്ഷേ ഞാൻമാത്രമായിരുന്നില്ല, അടുത്ത ഫ്ലാറ്റുകളിൽ താമസിയ്ക്കുന്നപലരും അവളെ അന്തംവിട്ടുനോക്കി നിൽക്കുന്നുണ്ട്…

കാരണം, സാധാരണ സന്ധ്യകഴിഞ്ഞാൽ ഫ്ലാറ്റിന് പുറത്തിറങ്ങാത്ത മീനാക്ഷിയാണ് ആശയുടെ ഫ്ലാറ്റിനുമുന്നിൽ അവളേയും കാത്തുനിൽക്കുന്നത്…

മാത്രമല്ല, ഡ്രെസ്സ്കോഡിന്റെ കാര്യത്തിൽ ഒരു സേഫ്റ്റിപിന്നുപോലും അളന്നുകുത്തുന്ന സാധനമാണ് ഇപ്പോൾ ദേഹത്തു വലിഞ്ഞുമുറുകി കിടക്കുന്ന നൈറ്റിയുമിട്ട് മാറത്തൊരു ഷോളുപോലുമിടാതെ കോർഡോറിൽ നിൽക്കുന്നത്…

…ഈ കോപ്പത്തിയ്ക്കിത് എന്തോത്തിന്റെ കേടാന്നു നോക്കിയേ..!!_ മനസ്സിൽപറഞ്ഞു പുറത്തേയ്ക്കുനടന്ന ഞാൻ അവൾടടുത്തെത്തുന്നതിനു മുന്നേ ആശേച്ചി ഡോറുതുറന്നു…

“”…ആ.! ആരിത് ഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടേയ്ക്കൊക്കെ വാ… കേറി വാ..!!”””_ ഉപചാരപൂർവ്വം മീനാക്ഷിയെ അകത്തേയ്ക്കു ക്ഷണിച്ച ആശേച്ചിയോടെനിയ്ക്കു സഹതാപമാണ് തോന്നിയത്… പാവം…

“”…ഞാൻ തന്റടുത്ത് വിരുന്നുണ്ണാൻ വന്നതൊന്നുവല്ല… എനിയ്ക്കൊരു കാര്യമറിയണം… അതിനുവേണ്ടിയാ വന്നേ… അതിനുവേണ്ടി മാത്രം..!!”””_ അവളൊന്നു നിർത്തിയപ്പോഴേയ്ക്കും ഞാനവരുടെ അടുത്തെത്തിയിരുന്നു…

ആശേച്ചി, കാര്യമെന്താണെന്ന് അറിയാനെന്നോണം എന്നെയൊന്നു നോക്കിയപ്പോൾ മീനാക്ഷി തുടർന്നു;

“”…ഇവനോടു ജോലിയ്ക്കുപോകാൻ നിങ്ങള് പറഞ്ഞോ..??”””_ എടുത്തടിച്ചപോലങ്ങനെ ചോദിച്ചപ്പോൾ എന്റെ കണ്ണുമിഴിഞ്ഞു…

“”…അയ്യോ ഡോക്ടറേ… ഞാനങ്ങനല്ല പറഞ്ഞേ… വെറുതെ വീട്ടിലിരിയ്ക്കുവല്ലേ എന്തേലും ജോലി നോക്കിക്കൂടേന്നാ..!!”””_ ആശേച്ചി വിശദീകരണം നല്കിയപ്പോൾ പെണ്ണിന്റെമുഖം വലിഞ്ഞുമുറുകുന്നത് ഞാൻകണ്ടു…

“”…അതേ… ഇവൻ വെറുതെ വീട്ടിലിരിയ്ക്കുന്നതുകൊണ്ട് നിങ്ങൾക്കെന്തേലും വിഷമമുണ്ടോ..?? ഇവൻ വെറുതെ നിങ്ങളെ ശല്യംചെയ്യാൻ വരുന്നുണ്ടോ..?? ഇല്ലല്ലോ..?? പിന്നെന്തിനാ ഇവനെ ജോലിയ്ക്കു വിട്ടോളാൻ നിങ്ങൾക്കിത്ര ഉത്സാഹം..??”””_ സെയിംഫ്ലോളിറിലുള്ള ഫ്ലാറ്റുകളിൽനിന്നും ആളുകൾ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവൾക്കൊരു കുലുക്കവുമുണ്ടായില്ല…

“”…ഡോക്ടറേ… സിദ്ധൂനെ ജോലിയ്ക്കുവിടാൻ എനിക്കൊരുൽസാഹോമില്ല… പിന്നെ വെറുതേകളയുന്ന സമയത്ത് എന്തേലുമൊക്കെ നോക്കുവാണേൽ സമയോംപോവും അതിനൊപ്പം സ്വന്തം കാര്യങ്കൂടി നടക്കൂലേന്നേ ഞാനുദ്ദേശിച്ചുള്ളൂ..!!”””_ ആശേച്ചി ചുറ്റുംനോക്കി പതിയെപ്പറഞ്ഞു…

“”…അങ്ങനെ താനിപ്പോൾ കൂടുതലായൊന്നും ഉദ്ദേശിയ്ക്കണ്ട… അവനെപ്പോളെങ്കിലും എന്തേലുമാവശ്യത്തിന് തന്റടുത്ത് വന്നിട്ടുണ്ടോ..?? ഇല്ലല്ലോ..?? ഇനീം വരത്തില്ല…
തന്റടുത്തെന്നല്ല ആരുടടുത്തുമവൻ വരത്തില്ല… എനിയ്ക്കറിയാം, അവനെ നോക്കാൻ… അതോണ്ടവന്റ കാര്യമോർത്താരും കൂടുതൽ തല പുണ്ണാക്കണ്ട… ഞാൻ നോക്കിക്കോളാമവനെ..!!”””_ ആളുകൾ നോക്കിനിൽക്കുമ്പോൾ തന്നെ ആശേച്ചിയോടു ചീറിയടിച്ച മീനാക്ഷിയെ എങ്ങനെ അടക്കണമെന്നറിയാതെ ഞാൻ കുഴങ്ങി…

പക്ഷേ, അറിയില്ല… എന്തോ ഭാഗ്യത്തിന് അവൾതന്നെ സ്വയംനിർത്തി തിരിഞ്ഞു…

“”…പിന്നൊരു കാര്യം..!!”””_ എന്തോ ഓർത്തിട്ടെന്നപോലെ അവൾവീണ്ടും ആശേച്ചിയെ നോക്കി… പിന്നെപറഞ്ഞു;

“”…എന്റെ ചെക്കനൊരമ്പീഷനുണ്ട്… വെറുതേയോരോന്നുപറഞ്ഞ് അതിനെ ഡീമോട്ടിവേറ്റ്ചെയ്യാൻ ശ്രെമിച്ചാൽ മീനാക്ഷിയുടെ യഥാർത്ഥമുഖം നിങ്ങളുകാണും… അതോണ്ടെന്നെ വെറുതെയൊരിയ്ക്കൽ കൂടി ഇങ്ങനെവരുത്തി സംസാരിപ്പിയ്ക്കരുത്… കേട്ടല്ലോ..!!”””_ അവളൊന്നുകൂടി ഓർമ്മിപ്പിയ്ക്കുന്നതുപോലെ പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ, ആശേച്ചിയ്ക്കു തല്ലുകിട്ടാത്തതിനേക്കാൾ സന്തോഷം അവളുടെ വാക്കുകളിൽനിന്നുമെനിയ്ക്കു കിട്ടിയിരുന്നു…

“”…ഓ.! ഒരമ്പീഷൻ.! ക്രിക്കറ്റ്‌ കളിക്കാരനാവണോന്ന്… വെറുതെ വീട്ടിലിരിയ്ക്കുമ്പോൾ എടുത്തോണ്ടുവന്ന് കയ്യിൽ കൊടുക്കോലോ… സമയം കളയാന്നല്ലാതെ ഒരു ഗുണോമില്ലന്നേ..!!”””_ മീനാക്ഷി കേൾക്കാനെന്നോണം ആശേച്ചി അടുത്തഫ്ലാറ്റിലെ ചേച്ചിയോടു പറയുന്നത്കേട്ടു…

…ഇത്രയും നാളെന്നോട് വലിയ സ്നേഹമൊക്കെക്കാണിച്ച ആശേച്ചിയുടെ വായിൽനിന്നും വീണവാക്കുകൾ എനിയ്ക്കു തെല്ലൊന്നുകൊണ്ടു…

അവരുടെ മനസ്സിലിരുപ്പ് അറിഞ്ഞപ്പോളുണ്ടായ സങ്കടത്തെക്കാളുപരി എന്നെ പിടിച്ചുകുലുക്കിയത് അവരുപറഞ്ഞത് എന്റൊപ്പം നിൽക്കുന്ന സാധനം കേട്ടോന്നായ്രുന്നു…

“”…എന്താടീ പറഞ്ഞേ..??”””_ ഭയംവിട്ടുമാറാതെ നോക്കിയ ഞാൻകണ്ടത് ചീറിവിളിച്ചുകൊണ്ട് ആശേച്ചിയ്ക്കു നേരേപാഞ്ഞ മീനാക്ഷിയെയാണ്…

ഒന്നുഞെട്ടിയെങ്കിലും പെട്ടെന്നു തലച്ചോറ് പ്രവർത്തിച്ചതുകൊണ്ട്.. അതുകൊണ്ടുമാത്രം അവളാഞ്ഞുവീശിയ കൈ ആശേച്ചിയുടെ മുഖത്തുകൊള്ളാതെ എനിയ്ക്കു സംരക്ഷിയ്ക്കാനായി…

ഞാൻ രണ്ടുകൈകൊണ്ടും അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് പിന്നിലേയ്ക്ക് വലിച്ചു…

എന്റെ കൈ വിടുവിയ്ക്കാനെന്നോണം അവൾ ശക്തിയായൊന്നു കുതറിയെങ്കിലും എന്റെ കൈക്കരുത്തിനെ വെല്ലാനുള്ളശക്തി അവളുടെ വീര്യത്തിനില്ലാതെ പോയത് ആശേച്ചിയുടെ ആയുസ്സ് നീട്ടി…

അപ്പോഴുമെന്റെ കയ്യിൽക്കിടന്നു പിടിവിടീയ്ക്കാനുള്ള പിടിച്ചിൽത്തുടർന്ന മീനാക്ഷിയെ ഞാൻ വലിച്ചുയർത്തി തോളിലേയ്ക്കിട്ടു…

“”…നിന്നെ ഞാൻ കാണിച്ചുതരാടീ… ഇത്രേന്നാളെന്റെ കൊച്ചിനെക്കൊണ്ട് ഓരോന്നൊക്കെ ചെയ്യിച്ചിട്ട് ഇതാരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? കാണിച്ചു തരാഞ്ഞാൻ… നെനക്കറിയൂല മീനാക്ഷിയെ..!!”””

ചുമലിൽക്കിടന്ന് ചീറ്റപ്പുലിയെപോലെ ചീറികൊണ്ടു കുതറിയ പെണ്ണിനെ എത്രയുംപെട്ടെന്ന് ഫ്ലാറ്റിലേയ്‌ക്കെടുക്കുക എന്നതുമാത്രമായിരുന്നു അപ്പോളെന്റെ ഏകഉദ്ദേശം…

സിറ്റീഹോസ്പിറ്റലിലെ വൺ ഓഫ് ദ മെയിൻ ഗൈനക്കോജിസ്‌റ്റ് ഡോക്ടർ മീനാക്ഷി സിദ്ധാർഥ്, പൈപ്പിൻചുവട്ടിൽ കുടവുമായിനിന്ന് തല്ലുകൂടന്ന പെണ്ണുങ്ങളെപ്പോലെ പ്രതികരിയ്ക്കുന്നതു കണ്ടിട്ടാവണം ആളുകളെല്ലാം ആ കാഴ്ചകണ്ട് വായപൊത്തി ചിരിയടക്കുന്നുണ്ടായിരുന്നു…

അവൾക്കിതൊന്നും ഒരു വിഷയമേ അല്ലായിരുന്നെങ്കിലും എനിയ്ക്കതു കണ്ടപ്പോൾ ചങ്ക്പൊള്ളി…

ഞാൻകാരണം എന്റെപെണ്ണ് മറ്റുള്ളവരുടെമുന്നിൽ നാണംകെടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിയ്ക്കാനേ സാധിയ്ക്കുമായിരുന്നില്ല…

“”…വിടടാ എന്നെ..!!”””_ ബെഡ്റൂമിലെത്തിയപ്പോഴും അവളുടെ ചീറൽ കഴിഞ്ഞിരുന്നില്ല…

“”…മിണ്ടാതെ അടങ്ങിയിവിടെ കിടന്നോണം… ഇനീമിറങ്ങിപ്പോയാലുണ്ടല്ലോ..!!”””_ ഞാനൊന്നു സ്വരം കടുപ്പിച്ചതും അവളെന്റെ മുഖത്തേയ്ക്കു തുറിച്ചുനോക്കി;

“”…പോയാലെന്തോ ചെയ്യും..?? തല്ലോ എന്നെ..??”””_ ഒന്നാലോചിച്ചിട്ട് അവളതേടോണിൽ തിരിച്ചടിച്ചു….!

“”…ഇല്ല..!!”””

“”…പിന്നെ..??”””_ അതുചോദിയ്ക്കുമ്പോൾ കുഞ്ഞൊരാകാംഷ ആ മുഖത്തുണ്ടായിരുന്നു…

“”…ഞാൻ… ഞാൻ കെട്ടിപ്പിടിച്ചൊരുമ്മയങ്ങോട്ടു തരും..!!”””_ പെട്ടെന്നുകേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ മുഖത്തൊരു ചിരിപൊട്ടിയെങ്കിലും പെട്ടെന്നതവൾ മറച്ചുപിടിച്ചു…

ഉദ്ദേശം പൂർണമായെങ്കിലും ഞാനൊന്നുകൂടി പറഞ്ഞു;

“”…ഇനി കുറച്ചുകഴിയുമ്പോ ഇതുംപറഞ്ഞ് പിന്നേം വഴക്കുകൂടാനെങ്ങാനും പോയാൽ… പിന്നെയെന്നോട് മിണ്ടാമ്മരണ്ട… കേട്ടല്ലോ… ആ അത്രതന്നെ..!!”””_ ഈ കാ‍ന്താരിയെ എന്നോളം മനസ്സിലാക്കിയവരില്ലാത്തോണ്ട് തന്നെ അവളുറപ്പായുമടങ്ങും എന്ന് വ്യക്തമായിരുന്നു….

അതോടെ കക്ഷി സൈലന്റായി…

“”…അവരെന്തേലും പറഞ്ഞെന്നുകരുതി പോയേക്കുവാ തല്ലുപിടിയ്ക്കാൻ… അറ്റ്ലീസ്റ്റ് സ്വന്തംനെലയെങ്കിലും നോക്കണ്ടേ… എവിടെ… ഓരോന്നിന്റ വായിലുംനോക്കി നടക്കുവാ വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്… ഡോക്ടറാണ്പോലും ഡോക്ടറ്..! ഡോക്ടറായാലേ കുറച്ചൊക്കെ പേഷ്യന്റ്സ് വേണം… അല്ലാതെ ഇതുപോലെ ചവിട്ടിത്തുള്ളി നടക്കുവല്ല വേണ്ടത്..!!”””_ ഞാനെന്റെ അമർഷം പ്രകടിപ്പിച്ചപ്പോൾ മുഖവുംവീർപ്പിച്ച് എന്നെ നോക്കിയിരുന്നതല്ലാതെ മറുത്തൊരക്ഷരം മിണ്ടിയില്ല, അതു വേറൊന്നും കൊണ്ടല്ല…

…എന്നെ പേടിച്ചിട്ടാ, തിരിച്ചെന്തേലും പറഞ്ഞാൽ ഞാൻ പിണങ്ങിയാലോന്ന് പേടിച്ചിട്ട്.!

“”…നോക്കി പേടിപ്പിയ്ക്കല്ലേ… കണ്ണുഞാൻ കുത്തിപ്പൊട്ടിയ്ക്കും… നോക്കുവാ അവള്..! നീ ചെന്നവരെ തല്ലിയിരുന്നേൽ എന്തൊക്കെ പ്രശ്നമായേനേന്നറിയാവോ..?? ഇപ്പോത്തന്നെ അവരെന്തൊക്കെയാ ചെയ്യാൻപോണേന്ന് എങ്ങനെയാ അറിയുക..?? ഇതിപ്പോൾ പലയാവർത്തിയായി…
ഓരോന്നുംപറഞ്ഞ് ആളുകളുടെ മെക്കിട്ടുകേറ്റം… അതിനൊക്കെപ്പോയി മാപ്പുപറയാൻ ഞാനും… എല്ലാരും പറയുന്നതെന്താന്നറിയോ എന്റെ പിടിപ്പുകേടന്നാ..!!”””

“”…പിന്നെ അവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ടു നിയ്ക്കണോ..?? നടന്നതുതന്നെ… എന്നെയെന്തുപറഞ്ഞാലും ഞാൻ സയിയ്ക്കും… പക്ഷേ…”””_ അവളെന്നെ നോക്കി വാക്കുകൾ മുറിച്ചു…

“”…അവരങ്ങനൊക്കെ പറഞ്ഞെങ്കിൽ കണക്കായിപ്പോയി… നീയല്ലേ ഓരോന്നുണ്ടാക്കിക്കൊണ്ട് അങ്ങോട്ട്‌ ചെന്നേ… എന്നിട്ടല്ലേ അവരങ്ങനെയെല്ലാം പറഞ്ഞേ..??”””

“”…ഇപ്പയെല്ലാത്തിനും ഞാനായോ കുറ്റക്കാരി..?? ഞാമ്പറഞ്ഞ കേക്കാണ്ട് അവളുപറഞ്ഞതും പൊക്കിപ്പിടിച്ചോണ്ടെന്തിനാ എന്റെ മുന്നില് വന്നേ..?? അതോണ്ടല്ലേ ഞാനങ്ങനൊക്കെ ചെന്നുപറഞ്ഞേ..??”””_ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവളുചോദിച്ചു…

“”…നീയെന്താ മിന്നൂസേയിങ്ങനെ..?? ഞാൻ ജോലിയ്ക്കു പോണതിഷ്ടമല്ലേൽ നമുക്ക് സംസാരിച്ചുതീർത്താൽ പോരായ്രുന്നോ..?? പിന്നെന്തിനാ ആ ചേച്ചീടടുക്കെ തല്ലുപിടിയ്ക്കാൻ പോയേ..??”””

“”…എനിയ്ക്കപ്പോളങ്ങനെ തോന്നി… ചെയ്തു..!!”””_ വീണ്ടും മുഖംവീർപ്പിച്ചു കൊണ്ടുതന്നെ മറുപടിവന്നു…

“”…ശെരിയാ… നിനക്കെന്തോ തോന്നുന്നു അതാണല്ലോ നീ ചെയ്യുന്നേ… ഞാമ്പറയുന്നതെന്തേലും നീ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ഇതുവരെ..?? ഓ.! നമ്മള് ജോലീം കൂലിയുമില്ലാത്തവനല്ലേ… അപ്പൊപ്പിന്നെ
നമ്മളുപറയുന്നത് കേൾക്കേണ്ടാവശ്യം ഡോക്ടർക്ക് വരുന്നില്ലല്ലോ..??”””_ ഞാൻ പറഞ്ഞതുകേട്ടതും മീനാക്ഷിയ്ക്കു കലികയറി;

“”…എടാ… ഇനിയൊരിയ്ക്കക്കൂടി നീ ജോലീം കൂലീമില്ലാത്തവനെന്നുള്ള ഡയലോഗും പറഞ്ഞെന്റടുക്കല് വന്നാലുണ്ടല്ലും… എന്തുപറഞ്ഞാലും നേരേ അവിടെച്ചെന്നു നിന്നോളും… മേലിലങ്ങനെ പറഞ്ഞാ എന്റെ സ്വഭാവംമാറും… പറഞ്ഞേക്കാം ഞാൻ..!!”””_ അവളു പഴയവീര്യം വീണ്ടെടുത്തതു കണ്ടതും ഞാനടങ്ങി…

“”…മിന്നൂസേ… ഞാൻ ജോലിയ്ക്കു പോണില്ല… പോരേ..??”””_
ഞാനവൾക്കൊപ്പം ബെഡിലേയ്ക്കിരുന്നു… അതിനവൾ താല്പര്യമില്ലാത്തമട്ടിൽ മൂളിയതും;

“”…പക്ഷേ… അതിനെനിയ്ക്കൊരു കാര്യം ചെയ്തുതരണം..!!”””

“”…എന്ത്..??”””

“”…അത്… അതു നീ ഹോസ്പിറ്റലിൽപ്പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടൊറ്റയ്ക്കല്ലേ… അപ്പോ വർത്താനംപറയാൻ കൂട്ടെന്നൊക്കെ പറയുന്നത് ആശേച്ചിയൊക്കെയാ..!!”””

“”…അതിന്..??”””

“”…അതിനൊന്നൂല..!!”””_ അവളുടെ മുഖഭാവംകണ്ടതും പിന്നീടൊന്നും പറയാൻനിന്നില്ല…

പകരം ബെഡിൽനിന്നുമെഴുന്നേറ്റ് സ്ഥലം കാലിയാക്കാനാണ് നോക്കിയത്…

“”…നിയ്ക്ക്.! എന്താ പറയാമ്മന്നേ..?? എന്തായാലുമതു പറഞ്ഞിട്ട് പോയാമതി..!!”””

“”…ഒന്നൂല്ല..!!”””_ ഞാൻ മറുപടി ആവർത്തിച്ചു…

“”…സിദ്ധൂ… വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കാതെ പറ… എന്താ പറയാൻവന്നേ..??”””_ അവളുകുറച്ചു കലിപ്പിട്ട് തന്നെ ചോദിച്ചു…

“”…അത്… അതൊന്ന് നീപോയി ആശേച്ചിയോട് സോറി പറയാവോ..?? അതോടെ നമ്മളോടുള്ള ദേഷ്യോം മാറും… എന്നോടു മിണ്ടേംചെയ്യും..!!”””_ ഞാൻ മടിച്ചുമടിച്ചു പറഞ്ഞപ്പോൾ അവളെന്നെയൊരു ദഹിപ്പിയ്‌ക്കുന്ന നോട്ടംനോക്കി…

“”…നാണമില്ലല്ലോ… സ്വന്തം ഭാര്യയെക്കൊണ്ട് വേറൊരുത്തിയോട് സോറി പറയിയ്ക്കാൻ..!!”””

“”…ഇപ്പോൾ തെറ്റുചെയ്തത് ഭാര്യയല്ലേ… അപ്പോൾ ഭാര്യയല്ലേ സോറി പറയേണ്ടേ..??”””

“”…ഞാനൊരു തെറ്റും ചെയ്തിട്ടില്ല… സോറി പറയാനായിട്ടൊരു കുറ്റബോധോം തോന്നുന്നുമില്ല… നീ പോയേ..!!”””

“”…മിന്നൂസേ… പ്ലീസ്… ഒരു സോറി ചെന്ന് പറേടീ… അതോടെ പ്രശ്നം തീരുവാണേൽ നല്ലതല്ലേ..?? വാ..!!”””_ ഞാനവൾടെ കൈപിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞെങ്കിലും അവളപ്പോൾത്തന്നെ കൈ തട്ടിമാറ്റി…

“”…നീയൊന്നു പോയേ… എനിയ്ക്കിപ്പോൾ സോറി പറയേണ്ട കാര്യമൊന്നും വരുന്നില്ല… അത്രയ്ക്കത്യാവശ്യമാണെങ്കിൽ നീ പോയി പറയ്..!!”””

“”…മ്മ്മ്.! എന്റാവശ്യമല്ലേ… ഞാൻതന്നെ പോയിപറയാം… പക്ഷേ… ഒരുകാര്യം..”””_ പകുതിയ്ക്കുനിർത്തി ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവളുണ്ടക്കണ്ണുകൾ തുറിപ്പിച്ചു…

“”…ഇപ്രാവശ്യം നാട്ടിപ്പോയാ ഞാനിങ്ങോട്ട് തിരിച്ചുവരില്ല… എനിയ്ക്കു വയ്യിനി എല്ലാരേം മുന്നില് നാണങ്കെടാൻ..!!”””_ പറഞ്ഞതും ഞാൻ ഡോറിന്റെനേരേ നടന്നു…

“”…നിയ്ക്ക്..!!”””_ ബെഡിലിരുന്നവൾ വിളിച്ചെങ്കിലും ഞാനതിനു ശ്രെദ്ധകൊടുത്തില്ല…

“”…നിയ്ക്കാൻ… നിന്നോടല്ലേ നിയ്ക്കാൻ പറഞ്ഞേ..!!”””_ അവളോടിവന്ന് എന്നെ പിടിച്ചവൾക്കഭിമുഖമായി തിരിച്ചുനിർത്തി…

“”…നീയെന്തോ നാണക്കേടാന്നു പറഞ്ഞില്ലേ..?? എന്തോ നാണക്കേട്..?? പറേടാ എന്തോ നാണക്കേടെന്ന്..?? ഇവടെനിയ്ക്കൊപ്പം താമസിയ്ക്കുന്നതാണോ നെനക്കു നാണക്കേട്..?? പറേ..!!”””

“”…അതേ… അതുതന്നെയാ നാണക്കേട്..!!”””_ അവളുടെ സ്വരമുയർന്നിരുന്ന അതേതലത്തിൽ ഞാൻ മറുപടിനല്കി…

അതു ശെരിയ്ക്കുമവളെയൊന്നു ഞെട്ടിച്ചു…

“”…എന്ത്..?? എന്തു നാണക്കേട്..??”””_ അവൾ ശബ്ദംതാഴ്ത്തിയപ്പോൾ ഞാൻപറഞ്ഞത് ഫീലായിട്ടുണ്ടെന്നെനിയ്ക്കു ബോധ്യമായി…

“”…ഇനി അതൂടറിഞ്ഞേ പറ്റൂ..?? എന്നാക്കേട്ടോ… ഈ ഫ്ലാറ്റിലെ ഓരോരുത്തരും പറേണതെന്താന്നറിയോ..?? ഞാൻ പറയുന്നേന്നും നീ അനുസരിയ്ക്കത്തില്ല… എനിയ്ക്കു നിന്നെ മെരുക്കാനുള്ള കഴിവില്ലാത്തോണ്ടാ നീ കയറൂരി നടക്കുന്നേന്ന്… മാത്രോമല്ല വേറെ വല്ല നല്ല ആമ്പിളേളരുടേം കയ്യിലായിരുന്നേൽ നീ അടങ്ങിയൊതുങ്ങി ജീവിച്ചു പോയേനേന്ന്..!!”””_ ഞാൻ സ്വരം കടുപ്പിച്ചുകൊണ്ടത് പറയുമ്പോൾ അവളുടെമുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു…

പക്ഷേ അപ്പോളാ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ തെല്ലൊന്ന് നൊമ്പരപ്പെടുത്തി…

“”…ആരാ..?? ആരാങ്ങനെ പറഞ്ഞേ..??”””_ കണ്ണു തുടച്ചുകൊണ്ടവൾ എന്റെനേരേ ചീറി…

“”…ലിസ്റ്റു കിട്ടീട്ടെന്തിനാ പോയി തല്ലുകൂടാനല്ലേ..?? അല്ല, നീയിനിപ്പോയി തല്ലിയെന്നുംപറഞ്ഞ് ആ പറയുന്നോര് വായടയ്ക്കോ..?? ഇല്ലല്ലോ… പറയേണ്ടവരിനീം പറയും..!!”””

“”…പിന്നെ ഞാനിപ്പോളെന്തോ ചെയ്യണം..?? നീ പറ… ഞാനതുപോലെ ചെയ്തോളാം..!!”””

“”…ആശേച്ചിയോടു സോറിപറയണം..!!”””_ രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാൻ മറുപടിനല്കി…

“”…ശെരി.! പറയാം.! പക്ഷേ… അതവളെ പേടിച്ചിട്ടോ, ഞാൻചെയ്തതു തെറ്റാന്നു തോന്നീട്ടോവല്ല… നിനക്ക് വേണ്ടി… നിനക്കുവേണ്ടി മാത്രം… കേട്ടല്ലോ..!!”””

“”…മ്മ്മ്..!!”””_ ഞാൻമൂളിയതും അവൾ പുറത്തേയ്ക്കു പാഞ്ഞു…

“”…തല്ലാനല്ല.! സോറിപറയാനാ പറഞ്ഞുവിട്ടേ..!!”””_ അവളുടെ പോക്കുകണ്ടതും ഞാൻ പിന്നിൽനിന്നും വിളിച്ചുപറഞ്ഞു…

പക്ഷേ തിരിഞ്ഞെന്നെയൊന്നു നോക്കുകകൂടി ചെയ്യാതെ അവൾ പുറത്തേയ്ക്കുപോയി…

സോറിയും പറഞ്ഞിട്ടവൾ തിരിച്ചുവരുന്നതും കാത്ത് ഞാനൊരു പതിനഞ്ച് മിനിറ്റോളം കട്ടിലിലിരുന്നിട്ടുണ്ടാകും…

പോയ ആളെ തിരിച്ചുകാണാതെ വന്നപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടി….

പറഞ്ഞുവിട്ട സാധനം അത്ര സൂപ്പറാണേ…

അവിടെച്ചെല്ലുമ്പോൾ ആശേച്ചിയെന്തേലും വേണ്ടാതീനം പറഞ്ഞാൽ അവിടെത്തീരും അവരുടെ ആയുസ്സ്…

ഓരോന്നോർത്തിട്ട് ചങ്കിടിപ്പ് നിയന്ത്രിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും പുറത്തേയ്ക്കിറങ്ങി…

നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം…

…ഈശ്വരാ.!

ഞാനറിയാതെ കൈ നെഞ്ചത്തുവെച്ചിട്ട് അവിടേയ്‌ക്കോടി…

അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിനു മുന്നേതന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു;

“”…ഡോക്ടറ് സോറിപറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ… പെട്ടന്നാവട്ടേ..!!”””_ അവരുടെശബ്ദം വ്യക്തമായികേട്ടതും ഞാനാകെ വല്ലാതായി…

വെറുതെയൊരു സോറിപറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ…

പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്രവലിയ സീനാക്കി, ആളെ വിളിച്ചുകൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല…

“”…സോറി..!!”””_ പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി സോറിപറയുന്നതു കേട്ടാണ് ഞാനാളിന്റിടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്കു കടക്കുന്നത്…

“”…കേട്ടില്ല ഡോക്ടറേ… ഒന്നുറക്ക പറേന്നേ..??””‘_ അവരുടെ ശബ്ദം ഒന്നുകൂടുയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി…

കൂട്ടത്തിലെന്നെ കണ്ടതും അവളുടെ കണ്ണൊന്നുനിറഞ്ഞു…

പക്ഷേ, അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും ശ്രെമിച്ചു…

“”…എന്താ..?? എന്താ മിന്നൂസേ..?? സോറി പറഞ്ഞില്ലേ..??”””

“”…മ്മ്മ്..!!”””_ അവൾ പതിയെയൊന്നു മൂളി…

“”…പിന്നെന്തിനാ ഇവടെ നിയ്ക്കുന്നേ..?? വാ പോവാം..!!”””

“”…അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻവന്നേ..?? എന്തായാലും സോറിപറഞ്ഞു.. പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ..!!”””_ ഞാൻ മിന്നൂസിനെയും തോളിൽചേർത്തുകൊണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾ പിന്നിൽനിന്നും ആശേച്ചി വിളിച്ചുപറഞ്ഞു…

കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു;

“”…ആശേച്ചീ… പറഞ്ഞതു തെറ്റായിപ്പോയീന്നു കരുതീട്ടോ, അല്ലെങ്കി നിങ്ങളെപ്പേടിച്ചിട്ടോ അല്ല ഇവളുവന്നു സോറിപറഞ്ഞേ… ഞാമ്പറഞ്ഞിട്ടാ… അതുകൊണ്ടവളു പറഞ്ഞത് ഞാൻ കേട്ടാൽമതി..!!”””

ഒന്നുനിർത്തിയ ഞാൻ;

“”…പക്ഷേ ആശേച്ചീ… നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ ചെയ്തതൊട്ടും ശെരിയായില്ലകേട്ടോ… നിങ്ങളെക്കുറിച്ച് ഞാനിങ്ങനെയൊന്നുമല്ല കരുതീരുന്നേ… നിങ്ങളെ… നിങ്ങളെ ഞാനെന്റെ ചേച്ചീടെസ്ഥാനത്തു കണ്ടുപോയി… അല്ലെങ്കി സത്യായ്ട്ടും ഈ സിദ്ധാർത്ഥിന്റെ ഇതുവരെക്കാണാത്തൊരു മുഖം നിങ്ങളുകണ്ടേനെ..!!”””_ പറഞ്ഞുകൊണ്ട് ഞാൻ പല്ലുകടിച്ചമർത്തീതും ആശേച്ചിയുടെമുഖം വിവർണ്ണമായി…

അവരെയൊന്നുകൂടി ഇരുത്തിനോക്കിയശേഷം മിന്നൂസിനെയും ചേർത്തുപിടിച്ചുകൊണ്ട് ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾമുഴുവൻ എന്റെചിന്ത ഇനി ഇവളെയെങ്ങനെ പറഞ്ഞു സമാധാനിപ്പിയ്ക്കുമെന്നായിരുന്നു…

ഞാനായ്ട്ടു പറഞ്ഞുവിട്ടിട്ട് നാട്ടുകാരുടെമുന്നിൽ നാണംകെട്ടതിൽ ഇവളെങ്ങനെന്നോടു പ്രതികരിയ്ക്കുവോ ആവോ..??

ചിന്തയിൽ മുഴുകി നടക്കുന്നതിനിടയിൽ പെട്ടെന്ന് മീനാക്ഷിയെന്നെ മുന്നിലേയ്ക്കു പിടിച്ചുതള്ളി…

പ്രതീക്ഷിയ്ക്കാതെയുള്ള തള്ളായതിനാൽ ഞാൻ മുന്നിലേയ്ക്കൊന്നു വേച്ചുപോകയും ചെയ്തു…

കാര്യമറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഞാൻകണ്ടത്, ആശേച്ചിയുടെ അടുക്കലേയ്ക്കു പായുന്ന മീനാക്ഷിയെയാണ്…

ഒന്നുംചെയ്യാൻ സാധിയ്ക്കാതെ നിസ്സാരനായിനിന്ന എന്റെമുന്നിൽ വെച്ചുതന്നെ ആശേച്ചിയുടെ കരണമൊന്നുപൊളിഞ്ഞു…

വീശിയടിച്ച കയ്യുടെ ശക്തിയിൽ അവരുടെ അടിതെറ്റിപ്പോയി…

നിലത്തേയ്ക്കുവീഴാതെ ഒരുവിധം വാതിൽപടിയിൽ പിടിച്ചുനിന്ന ആശേച്ചിയെനോക്കി ഉറക്കെ, കൂടിനിന്നവരെല്ലാരും കേൾക്കച്ചേ ഒരു സോറികൂടി വിളിച്ചുപറഞ്ഞിട്ട് പെണ്ണ് തിരിച്ചുവന്നു;

“”…ഇപ്പൊ നിന്റെ സന്തോഷത്തിനു സോറീംപറഞ്ഞു… എന്റെ സന്തോഷത്തിനൊന്നു പൊട്ടിയ്ക്കുവേം ചെയ്തു… ഈക്വൽ ഈക്വൽ… ഓക്കേ..??”””_ പറഞ്ഞതിനൊപ്പം എന്റെ കവിളിലൊരുമ്മയുംതന്ന് എന്റെമുഖത്തേയ്ക്കു നോക്കിയൊരു കള്ളച്ചിരിയും ചിരിച്ചവൾ ഫ്ലാറ്റിലേയ്ക്കു കയറിയതും, നടന്നതെല്ലാംകണ്ട് ഞാനവിടെത്തന്നെ കുറ്റിയടിച്ചപോലെ നിൽക്കുവായ്രുന്നു…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

a
WRITTEN BY

admin

Responses (0 )



















Related posts