-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ്റെ അനുഭവം 1 [Sasi]

എൻ്റെ അനുഭവം 1 Ente Anubhavam Part 1 | Author : Sasi   എൻ്റെ അനുഭവം നിങ്ങളും ആയി പങ്ക് വെക്കുന്നത് കൊണ്ട് എനിക്ക് എൻ്റെ , ഇതിലെ മറ്റു വ്യക്തികളുടെ പേര് വ്യക്തമാക്കാൻ പറ്റില്ല. ചില നിമിഷങ്ങളിൽ എൻ്റെ ചില പൊടിക്കൈകൾ കൂടെ ചേർക്കുന്നുണ്ട്. ഓർത്തെടുക്കുന്നത് കൊണ്ടുള്ള തെറ്റുകളും വാക്കുകളിലെ അക്ഷരത്തെറ്റുകളും ക്ഷമിക്കും എന്ന് കരുതുന്നു.പഠനം കഴിഞ്ഞ് കുറച്ചു നാൾ കാത്തിരുന്ന് ആണ് എനിക്ക് ജോലി കിട്ടിയത്. പഠിക്കുന്ന സമയത്തു വീട് വിട്ട് […]

0
1

എൻ്റെ അനുഭവം 1

Ente Anubhavam Part 1 | Author : Sasi

 

എൻ്റെ അനുഭവം നിങ്ങളും ആയി പങ്ക് വെക്കുന്നത് കൊണ്ട് എനിക്ക് എൻ്റെ , ഇതിലെ മറ്റു വ്യക്തികളുടെ പേര് വ്യക്തമാക്കാൻ പറ്റില്ല. ചില നിമിഷങ്ങളിൽ എൻ്റെ ചില പൊടിക്കൈകൾ കൂടെ ചേർക്കുന്നുണ്ട്. ഓർത്തെടുക്കുന്നത് കൊണ്ടുള്ള തെറ്റുകളും വാക്കുകളിലെ അക്ഷരത്തെറ്റുകളും ക്ഷമിക്കും എന്ന് കരുതുന്നു.പഠനം കഴിഞ്ഞ് കുറച്ചു നാൾ കാത്തിരുന്ന് ആണ് എനിക്ക് ജോലി കിട്ടിയത്. പഠിക്കുന്ന സമയത്തു വീട് വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, അന്ന് നിന്നത് ഒരു ബന്ധുവിന്റെ വീട്ടിൽ ആണ്. ഇന്ന് തികച്ചും അപരിചിതം ആയ അന്തരീക്ഷത്തിൽ ആണ് താമസിക്കേണ്ടത്. അത്യാവശ്യം ആ നാട്ടിൽ അറിയപ്പെടുന്ന ഒരു കമ്പനിയിലെ അക്കൗണ്ടന്റ്റ് ആയിട്ട് ആണ് എനിക്ക് ജോലി കിട്ടിയത്. തേടിപ്പിടിച്ചു ഒടുക്കം കമ്പനിയുടെ തൊട്ട് അടുത്ത് തന്നെ താമസ സൗകര്യവും കിട്ടി. ഭാഗ്യത്തിന് താമസവും ഭക്ഷണവും അവിടെ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ കമ്പനിയിൽ പോയി വരാനും ഉച്ചക്ക് ഭക്ഷണം കഴിക്കാനും അത് സഹായം ആകും. ഒക്കെ കൂടെ ചേർത്തു മാസം അവസാനം വാടക കൊടുക്കണം. അടുത്തു തന്നെ ടൗൺ പിന്നെ 5 കിലോമീറ്റര് പോയാൽ റെയിൽവേ സ്റ്റേഷൻ എന്നുള്ളത് കൊണ്ട് നാട്ടിൽപോയി വരുന്നതും പ്രശനം അല്ല. താമസിക്കുന്ന വീട് രണ്ട് നില ഉള്ളതാണ് അതിൽ താഴത്തെ നിലയിൽ വീട് ഉടമയും മുകളിലെ നില ആണ് വാടകയ്ക്കു കൊടുക്കുന്നത്. പുറത്തു കൂടെ മുകളിലേക്കു കേറി ചെല്ലാൻ കോവണി ഉണ്ട്.ഒരു ചേച്ചിയും ചേട്ടനും ആണ് ഉടമസ്ഥർ, കണ്ടാൽ വല്യ പ്രായം ഒന്നും പറയത്തില്ല . ഞാൻ വീട് ഉടമസ്ഥരോട് കാര്യങ്ങൾ സംസാരിച്ചു ഉറപ്പിച്ചു. ചേട്ടനും ചേച്ചിയും നന്നായി സംസാരിക്കുന്നവർ ആണ്. ചേട്ടൻ എന്നേം കൂട്ടി മുറി കാണിച്ചു തരാൻ മുന്നിൽ നടന്നു. ഞാൻ എൻ്റെ ബാഗും സാധനങ്ങളും ഒക്കെ എടുത്ത് ചേട്ടന്റെ പുറകിൽ നടന്നു.റൂം തുറന്ന് ഞങ്ങൾ അകത്തു കടന്ന്. ചേട്ടൻ പിന്നേം സംസാരം തുടർന്ന്. അവിടെ മൂന്ന് പേർക്ക് ആണ് വാടകയ്ക്കു റൂം കൊടുക്കുന്നത് പറ്റിയവർ വന്നാൽ കൂട്ടിനു ആൾ ആകും എന്ന് പറഞ്ഞു. പിന്നെ ചേട്ടനു ടൗണിൽ ഒരു സ്റ്റുഡിയോ ഉണ്ട്. പിന്നെ ചേട്ടന് ഒരു മോൾ ആണ് ഉള്ളത് അവൾ തമിഴ്‌നാട്ടിൽ ഡിഗ്രി പഠിക്കുവാന് എന്നോകെ പറഞ്ഞു. ജോയിൻ ചെയ്യേണ്ടതിനും ഒരു ദിവസം മുന്നേ ആണ് ഞാൻ അവിടെ പോയത്. അതുകൊണ്ട് തന്നെ സ്ഥലം ഒക്കെ മനസ്സിലാക്കാൻ അത് സഹായം ആയി.

ഞാൻ റൂം ഒക്കെ ക്ലീൻ ആക്കി കുളിച്ചു താഴെ ചെന്ന് ഭക്ഷണം കഴിച്ചു . “ഞങ്ങളുടെ ഭക്ഷണം ഒന്നും പിടിച്ചു കാണില്ല അല്ലെ ” എന്ന് കഴിക്കുന്നതിനു ഇടയിൽ ചേച്ചി ചോദിച്ചു. നല്ല ഭക്ഷണം ആയത് കൊണ്ട് ഞാൻ “ഏയ് നല്ല രുചിയുണ്ട്” എന്ന് പറഞ്ഞു കഴിച്ചു. എന്ത് വേണേലും ചോദിയ്ക്കാൻ മടിക്കേണ്ട സ്വന്തം വീട് പോലെ കരുതിക്കോ എന്ന് ചേച്ചിയും ചേട്ടനും ഒരുപോലെ പറഞ്ഞു.ഞാൻ ആഹ് എന്നും പറഞ്ഞു.

ഭക്ഷണം കഴിഞ്ഞു ഞാൻ റൂമിൽ പോയി കിടന്നു അമ്മയെ ഫോൺ വിളിച്ചു. കാൾ ഒക്കെ കഴിഞ്ഞു ഞാൻ ഓരോന്നും ആലോചിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ചേട്ടനെയും ചേച്ചയിയേം കുറിച്ചു ഓർത്തതു. ഡിഗ്രിക്കു പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ് എന്നു കണ്ടാൽ പറയില്ല. നല്ല വെളുത്തു ഒത്ത തടിയും ഉള്ള ഒരു 35-40 വയസ്സ് ഒക്കെ തോന്നുന്ന ഒരു പെണ്ണ്. പക്ഷെ ചേട്ടൻ ആണേൽ കുറച്ചു പ്രായം തോന്നും. രണ്ടുപേരും ഒരു മാച്ച് ഇല്ല. കണ്ടാൽ അമ്മാവനും മരുമകളും എന്നേ പറയൂ. അങ്ങനെ ഓരോന്നും ആലോചിച്ചു ഉറങ്ങിപ്പോയത് അറിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തി ജോയിൻ ചെയ്‌തു. ആദ്യം ആയത് കൊണ്ട് എല്ലാം ഇത്തിരി ബുദ്ധിമുട്ട് പോലെ തോന്നി. എന്നാലും കുഴപ്പം ഇല്ല പഠിച്ചു എടുക്കാം. അങ്ങനെ ഉച്ചക്ക് പെട്ടന്ന് ഇറങ്ങി റൂമിലേക്കു നടന്നു. ബെൽ അടിച്ചപ്പോൾ ചേച്ചി വാതിൽ തുറന്നു.. ഞാൻ കൈ കഴുകി ഭക്ഷണത്തിനു ഇരുന്നു. ചേട്ടൻ രാവിലെ ഞാൻ ഇറങ്ങിയതിനു തൊട്ട് പിറകെ സ്റ്റുഡിയോയിലേക് ഇറങ്ങി എന്നും ഇനി വൈകിട്ട് വരും എന്നും ചേച്ചി ഭക്ഷണം വിളമ്പുന്നതിനും ഇടയിൽ പറഞ്ഞു. ഞാൻ ഓഹ് ആണോ എന്നൊക്കെ പറഞ്ഞു പെട്ടന്നു ഭക്ഷണം കഴിച്ചു ഓഫ്‌സിലെക് പോയി.

ഒരു മണിക്കൂർ ഇന്റർവെൽ ഉണ്ട് എന്ന കാര്യം അവിടെ എത്തിയപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് . ഛെ കുറച്ചു പതിയെ വന്നാൽ മതിയായിരുന്നു ചേച്ചിക്ക് ഒരു കമ്പനി കൊടുക്കാം ആയിരുന്നു എന്ന് അപ്പോഴാണ് ഓർത്തത്. അങ്ങനെ വൈകുന്നേരം ആയി എല്ലാവരുടേം കൂടെ ഞാനും ഇറങ്ങി. ജോലി വെല്യ കുഴപ്പം ഇല്ല.. പെട്ടന്ന് പഠിക്കാൻ ഒക്കെ പറ്റും എന്ന് മനസിലായി. വരുന്ന വഴിയിൽ ഒരു ഡയറി മിൽക്ക് സിൽക്ക് വാങ്ങി കഴിച്ചു കൊണ്ട് വരുകയായിരുന്നു. അങ്ങനെ റൂമിൽ എത്തി. ചേച്ചി മുറ്റം വൃത്തിയാക്കുവായിരുന്നു . സാരി ആയിരുന്നു ഉടുത്ത്.അത്യാവശ്യം വയർ ഒക്കെ കാണുന്നുണ്ട്, ആ ഗാപ്പിലൂടെ ബ്ലൗസിൽ മുറുകി ഇരിക്കുന്ന ചേച്ചിയുടെ മുലകളും കാണാം. എന്നെ കണ്ടപ്പോ ചേച്ചി സാരി ശെരിയാക്കി എന്നിട്ടു ചോദിച്ചു ” ജോലി വെല്യ ബുദ്ധിമുട്ട് ആണോ”. കുഴപ്പം ഇല്ല എന്ന് ഞാനും. “അല്ല ഉച്ചക്ക് ഒന്നും സംസാരിക്കാതെ പെട്ടന്ന് പോയത് കൊണ്ട് ചോദിച്ചതാ ” എന്ന് ചേച്ചി. ” അയ്യോ ആദ്യം ആയത് കൊണ്ട് ലേറ്റ് ആവണ്ട എന്ന് കരുതി പെട്ടന്ന് പോയതാണ് ” എന്ന് ഞാൻ പറഞ്ഞു.”ചേച്ചി എവിടേലും പോയിട്ട് വരുവാണോ അല്ല സാരി ഉടുത്തത് കൊണ്ട് ചോദിച്ചെ” എന്ന് ഞാൻ

ചോദിച്ചു.”ആഹ് ഒന്ന് ടൌൺ വരെ പോയതാ അല്ല ഇപ്പോഴും ഡയറി മിൽക്ക് ഒക്കെ കഴിക്കുമോ” എന്ന് ചിരിച്ചു കൊണ്ട് ചേച്ചി ചോദിച്ചു. ഞാൻ അതിൽനിന്നു ഒരു കഷ്ണം പൊട്ടിച്ചു ചേച്ചിക്ക് നേരെ നീട്ടി. “അയ്യോ എനിക്ക് വേണ്ടിട്ടു ചോദിച്ചതല്ല” എന്ന് ചേച്ചി. “അതെന്താ ഞാൻ തന്നാൽ ചേച്ചി വാങ്ങില്ലേ” എന്ന് ചോദിച്ചതും “അതുകൊണ്ട് ഒന്നും അല്ല” എന്ന് പറഞ്ഞു എൻ്റെ കൈയിൽ നിന്നും അത് വാങ്ങി ചേച്ചി കഴിച്ചു. ഞാൻ നേരെ റൂമിൽ പോയി ഡ്രസ്സ് ഒക്കെ മാറി കുളിക്കാൻ കേറി. ബക്കറ്റിൽ വെള്ളം നിറയുന്നത് വരെ ഞാൻ മുറ്റം വൃത്തിയാക്കുന്ന ചേച്ചിയെ ഓർത്തു. സാരിക്ക് ഇടയിലൂടെ കണ്ട ആ വയർ, വിയർപ്പു തുള്ളികൾ കൊണ്ട് നനഞ്ഞ ഇളം വെയിലിൽ തിളങ്ങുന്ന നനുത്ത രോമങ്ങൾ. ആ ഗ്യാപിലൂടെ ബ്ലൗസിൽ തിങ്ങി നിൽക്കുന്ന നല്ല വടിവൊത്ത മുലകൾ. നല്ല ഷേപ്പ് ആക്കിയ പുരികങ്ങൾ ചുണ്ടിനു മുകളിൽ വിയർപ്പ് തുള്ളികളിൽ കുളിച്ച കുഞ്ഞു മീശ രോമങ്ങൾ. തേൻ ഊറി നിൽക്കുന്ന കണക്കെ ഉള്ള പനിനീർ നിറമുള്ള ചുണ്ടുകൾ. അതിനു ഭംഗി കൂട്ടാൻ എന്നോണം മേൽച്ചുണ്ടിൽ കറുത്ത ഒരു കുഞ്ഞു മറുക്. അത്രയും ആലോചിച്ചപ്പോൾ തന്നെ എൻ്റെ കൈകൾ വിറച്ചു നിൽക്കുന്ന എന്റെ കുട്ടനെ വേഗത്തിൽ തലോടാൻ തുടങ്ങി. എന്തെന്നില്ലാത്ത ഒരു ആവേശത്തോടെ അവൻ പെട്ടന്ന് തന്നെ ചീറ്റി. ആ അവസ്ഥയിൽ നിന്നും കുറച്ചു സമയം എടുത്തു തിരിച്ചു വരാൻ. പിന്നെ പെട്ടന്ന് കുളിച്ചു റൂമിൽ പോയി വാട്ട്സ് ആപ്പും നോക്കി ഇരുന്നു. പ്രതേകിച്ച് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്ന് ഉറങ്ങിപ്പോയി. ഭക്ഷണത്തിനു ചേട്ടൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.ഭക്ഷണം കഴിഞ്ഞു റൂമിൽ വന്ന് കിടന്നപ്പോൾ വീണ്ടും ഞാൻ ചേച്ചിയെ തന്നെ ഓർത്തു. വൈകുന്നേരത്തെ ആ കാഴ്ച്ച അത്ര പെട്ടന്നൊന്നും എന്നെ വിട്ട് പോയില്ല.ഞാൻ പതിയെ ഉറങ്ങിപ്പോയി.പെട്ടന്ന് കതക് തുറന്ന് ചേച്ചി വന്നു. എൻ്റെ മുഖത്തു തലോടി കവിളിൽ ഒരു ഉമ്മ തന്നു.ഞാൻ ഞെട്ടി എഴുന്നേറ്റു. ഞാൻ ആഗ്രഹിച്ചത് പോലെ ചേച്ചി എൻ്റെ മുന്നിൽ പക്ഷെ പേടിച്ചു വിറച്ചു ഞാൻ ചേച്ചിയോട് ചോദിച്ചു “എന്തായിത് ചേച്ചി ചേട്ടൻ കണ്ടാൽ”.പറഞ്ഞു മുഴുമിപ്പിക്കും മുന്നെ എൻ്റെ മുഖം രണ്ട് കൈകൾക്കുള്ളിലും ഒതുക്കി ചേച്ചി എന്നെ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി. എന്നിട്ട് എൻ്റെ ചെവിയിൽ പറഞ്ഞു “ഇല്ല… ചേട്ടൻ ഉറങ്ങി… പറ നിനക്കു എന്നെ ഇഷ്ട്ടം അല്ലെ..”. അതു കേട്ടതും ഞാൻ ചേച്ചിയെ ഒന്ന് പുറകിലേക്കു മാറ്റി ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ട് “എൻ്റെ ചേച്ചിയെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായി. ഇന്ന് വൈകിട്ട് ചേച്ചി മുറ്റം അടിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാതെ ഒരു തോന്നൽ ഉണ്ടായതാണ്” എന്നും പറഞ്ഞു ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.ചേച്ചി എന്നെയും.പിന്നേം ഞാൻ ചേച്ചിയെ പുറകിലേക്കു മാറ്റി ആ ചുണ്ടുകൾ നോക്കി. വീണ്ടും അതിൽ ഒരു ചുടു ചുംബനം കൊടുത്തു.മാറി മാറി ചുണ്ടുകൾ ചപ്പി നുണഞ്ഞു. ഞങ്ങൾ എഴുന്നേറ്റു, ഞാൻ പതിയെ ചേച്ചിയുടെ ണൈറ്റി മുകളിലേക്ക് ആക്കി ഊരി എടുത്തു. ചേച്ചി അകത്തു ഒന്നും ഇട്ടില്ലായിരുന്നു.പിന്നെ ചേച്ചി എൻ്റെ ഷർട്ടും ലുങ്കിയും ഊരി. അപ്പോഴേക്കും എൻ്റെ കുട്ടൻ പൂർണ്ണതയിൽ എത്തി നിൽക്കുവായിരുന്നു.ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു. അതിനിടയിൽ ചേച്ചി പതിയെ എൻ്റെ കുട്ടനെ തലോടാൻ തുടങ്ങിയിരുന്നു. എന്നെ പതിയെ കട്ടിലിൽ ഇരുത്തി ചേച്ചി എൻ്റെ കുട്ടനെ വായിലാക്കി ചപ്പാൻ തുടങ്ങി.പിന്നെ പതിയെ ഞാൻ ചേച്ചിയുടെ വായിൽനിന്നും അവനെ വിടുവിച്ചു ചേച്ചിയെ കട്ടിലിൽ കിടത്തി കാലുകൾ പൊക്കി വച്ച്

ചേച്ചിയുടെ താഴെ നക്കി. ചേച്ചി പുളഞ്ഞുകൊണ്ട് എൻ്റെ മുടി രണ്ട് കൈകൾ കൊണ്ട് പിടിച്ചു വലിച്ചു. ഞാൻ എഴുന്നേറ്റു രണ്ട് മുലകളും കൈകൾ കൊണ്ട് ഞെക്കി. ഞെട്ടുകളിൽ നാവ് കൊണ്ട് ഉഴിഞ്ഞു. പിന്നെ മാറി മാറി ചപ്പി. ചേച്ചി രണ്ട് കൈകൾ കൊണ്ടും എൻ്റെ മുഖത്തു വച്ച് ചേച്ചിയുടെ ചുണ്ടുകൾക് നേരെ കൊണ്ട് വന്നു. ഞാൻ വീണ്ടും ആ ചുണ്ടുകൾ ചപ്പി.ഞങ്ങള്ക് ഇടയിൽ ഒരു മത്സരം എന്നപോലെ ആയിരുന്നു.അതിനിടയിൽ ഞാൻ എൻ്റെ കുട്ടനെ ചേച്ചിയുടെ യോനിയിൽ ഒന്ന് ഉരച്ചു .എന്നിട്ട് പതിയെ അകത്തേക്ക് കേറ്റി.പെട്ടന്ന് ചേച്ചി ഒന്ന് നിശ്ചലമായി.ഞാൻ എഴുന്നേറ്റ് പതിയെ അടിക്കാൻ തുടങ്ങി.അപ്പോൾ തന്നെ ചേച്ചിയുടെ മുഖത്തു ആനന്ദക്കടൽ അലയടിക്കുന്നുണ്ടായിരുന്നു. ഞാൻ അടിയുടെ വേഗം കൂട്ടി. ചേച്ചി കൈകൾ കൊണ്ട് എൻ്റെ പുറകിൽ പിടിച്ചു വേഗതക്ക് ആക്കം കൂട്ടി ആഹ്.. ആഹ് എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അടിച്ചുകൊണ്ടേ ഇരുന്നു. പെട്ടന്ന് ചേച്ചി ഒന്ന് വിറച്ചു, കാലുകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി. ചേച്ചിയുടെ ആ പിടികൾക്ക് ഇടയിലും ഞാൻ ആവേശത്തോടെ അടിച്ചു. പൂർണ്ണതയിൽ എത്തിയ എൻ്റെ കുട്ടൻ എല്ലാ ശക്തിയോടും കൂടി ചേച്ചിയിലേക് പാൽ ചുരത്തി. പെട്ടന്ന് കിതച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു. അപ്പോഴാണ് അത് സ്വപനം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. ഹൃദയം പട പട അടിക്കുന്നുണ്ടായിരുന്നു. കുട്ടൻ അപ്പോൾ ഒന്ന് ശാന്തനായി വരുന്നു. എന്തോ ഒരു നനവ് അവനിൽ എനിക്ക് തോന്നി. അതെ സ്വപ്നത്തിൽ ചേച്ചി അവനെ ഉണർത്തി. ആ സ്വപ്നം സത്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, പ്രാത്ഥിച്ചു കിടന്നു.പിന്നീടുള്ള പല ദിവസങ്ങളിലും ഞാൻ കാണുന്ന വിഡിയോകളിലെ കഥാപാത്രങ്ങൾ ആയി ചേച്ചി എൻ്റെ സ്വപ്നത്തിലും ,ബാത്റൂമിലെ ഒഴിവു സമയങ്ങളിലും കടന്നു വന്നു.

ദിവസങ്ങൾ കടന്നു പോയി. ഞാൻ വീട്ടുകാരും ആയിട്ട് നന്നായി പരിചയം ആയി. അവിടുത്തെ ഒരു അംഗം എന്നപോലെ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.പക്ഷെ ഞാൻ അത് മുതലെടുത്തില്ല. അതുകൊണ്ട് തന്നെ അവർക്ക് എന്നെ വലിയ കാര്യം ആയിരുന്നു. ആ ഇടക്ക് ആണ് ഞാൻ അവരുടെ ഫാമിലി ഫോട്ടോ ചുവരിൽ ശ്രദ്ധിച്ചത്. അതിൽ അവരുടെ മകളും ഉണ്ടായിരുന്നു. +2 വരെ ഗേൾസ് സ്കൂളിൽ ആണ് പഠിച്ചത്.കുറെ ട്രോഫിയും സർട്ടിഫിക്കറ്റ് ഒക്കെ കണ്ടു അതിൽ ഗേൾസ് സ്കൂൾ എന്ന എഴുതിയിട്ടുണ്ടായിരുന്നു. കാണാൻ നല്ല ഭംഗി ഉണ്ട്. ചേച്ചിയെ പോലെ തന്നെ കാണാൻ.

ആ ഇടക്ക് ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ ചേട്ടൻ പറഞ്ഞു “മകൾ നാളെ വരുന്നുണ്ട്. സെം എക്സാം കഴ്ഞ്ഞു ഇനി ഒരുമാസം ലീവ് ആണ്” എന്ന്. പിറ്റേന്ന് ജോലി കഴ്ഞ്ഞു ഞാൻ റൂമിലേക്കു വരുമ്പോൾ മുറ്റത്തു ദേ നിൽക്കുന്നു അവൾ. ചെടികളെ പിടിച്ചും പല പോസും കാണിച്ചു സെൽഫി എടുക്കുവാണ്. ഞാൻ ഗേറ്റ് തുറന്നതും അവൾ അത് നിർത്തി എന്നോട് ചിരിച്ചു. ഞാൻ അങ്ങോട്ടും ചിരിച്ചു. പോണി സ്റ്റൈലിൽ മുടി കെട്ടി ഒരു സ്റ്റൈലിഷ് കണ്ണടയും, ലൂസ് ആയിട്ടുള്ള ഒരു ബ്രൗൺ ബനിയനും ത്രീഫോർത്തും ആണ് വേഷം. നർത്തകിമാരുടെ പോലെ ഉള്ള കണ്ണുകൾ. സൂര്യവെളിച്ചം തട്ടിയപ്പോൾ തിളങ്ങിയ ഒരു ചെറിയ മൂക്കുത്തി. ചേച്ചിയുടെ പോലെ തന്നെ ഉള്ള പനിനീർ നിറമുള്ള ചുണ്ടുകൾ. വെള്ളത്തിന്റെ നനവുള്ളത് കൊണ്ട് വെയിൽ തട്ടി ഇടക്ക് തിളങ്ങുന്നു. മേൽ ചുണ്ടിനു മുകളിൽ വെയിൽ തട്ടുമ്പോൾ സ്വർണനിറം തോന്നുന്ന കുഞ്ഞു മീശ രോമങ്ങൾ. ഇളം കാറ്റിൽ ആടിയുലയുന്ന മുടി.

തെളിച്ചമാർന്ന മുഖം. ലൂസ് ആണേലും മാറിടം ബനിയനെ തള്ളി നിൽക്കുന്നു പക്ഷെ വലുപ്പം മനസ്സിലാക്കാൻ പറ്റുന്നില്ല. ഒരു നിമിഷം എനിക്ക് ആ നിമിഷം പോസ് ആക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അവളെ കെട്ടിപ്പിടിച്ചു ആ ചുണ്ടുകൾ നുകർന്നേനെ. ഞാൻ ആണ് മുകളിൽ താമസിക്കുന്നത്” എന്ന് ഞാൻ
പറഞ്ഞു തീരും മുന്നേ ചേച്ചി വന്നു, ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. ചേച്ചിയെയും മകളെയും ഒരുമിച്ച് കണ്ടാൽ ചേച്ചിയും അനിയത്തിയും എന്നേ പറയൂ.സംസാരിച്ചു കഴ്ഞ്ഞു ഞാൻ നേരെ റൂമിലേക്കു പോയി. കുളി ഒക്കെ കഴിഞ്ഞു രാത്രി ഭക്ഷണത്തിനു വന്നു. അവൾ കുളി ഒക്കെ കഴിഞ്ഞു തലയിൽ ഒരു തോർത്തും കെട്ടി നെറ്റിയിൽ ഭസ്മം തൊട്ട് വൈകിട്ട് ഇട്ടത് പോലെ ഉള്ള ഒരു ഡ്രെസ്സും ഇട്ട് ഒരു നാടൻ പെണ്ണിനെ പോലെ. പൗഡറിൻ്റെ മണവും അവളുടെ ആ ഭംഗിയും എന്നെ വല്ലാത്ത ഒരു അനുഭൂതിയിൽ നിർത്തി. എങ്ങനെയൊക്കെയോ ഞാൻ ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്കു പോയി ഒരു വീഡിയോ കണ്ടു. അതിലെ കഥാപാത്രങ്ങൾ ആയി ഞാൻ എന്നെയും അവളെയും സങ്കൽപ്പിച്ചു എൻ്റെ കുട്ടനെ തലോടി. മുലകൾ കശക്കുന്നതും ചുണ്ടുകൾ വലിച്ചു നുണയുന്നതും എന്നിൽ ആവേശം കൂട്ടി. കട്ടിലിൽ അവളെ കിടത്തി അവൻ നിന്ന് കൊണ്ട് അടിക്കുന്നതായിരുന്നു സന്ദർഭം. വിറച്ച നിക്കുന്ന എൻ്റെ കുട്ടനും മനസ്സിൽ ഊഹിച്ചെടുത്ത അവളുടെ ചിത്രവും, മനസ്സിൽ നിന്നും മാറാത്ത ആ പൗഡറിന്റെ മണവും വൈകിട്ട് ഞാൻ മനസ്സിൽ കൊത്തിവച്ച അവളുടെ കണ്ണുകളും റോസാപ്പൂ ഇതളുകൾ പോലെ ഉള്ള ആ ചുണ്ടുകളും ഇയർഫോണിലൂടെ ആ നടിയുടെ ശീൽക്കാരവും എന്നെ വല്ലാതെ ആവേശം കൊള്ളിച്ചു. പൂർണ്ണമായും ആ വീഡിയോയിൽ ഞാനും അവളും ആയിമാറിയപ്പോഴേക്കും എൻ്റെ കുട്ടൻ ചീറ്റി. വിയർത്തുകുളിച്ച ഞാൻ കട്ടിലിലേക്ക് വീണു. സ്വപ്നത്തിൽ അവൾ വരാൻവേണ്ടി പ്രാർത്ഥിച്ചു കിടന്നു. പക്ഷെ ഒന്നും നടന്നില്ല..തുടർന്ന് എഴുതുന്നത് നിങ്ങളുടെ അഭിപ്രായം അനുസരിച്ചാവാം …

a
WRITTEN BY

admin

Responses (0 )