-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്റെ അനു (എന്റെ പ്രണയം)

എന്റെ അനു (എന്റെ പ്രണയം) ENTE ANU ENTE PRANAYAM AUTHOR:ARCHANA ARJUN ഹായ് കൂട്ടുകാരെ…. എന്റെ കഥ ഗൗരിയുടെയും പുരോഗമിക്കുന്നു ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്….. വെറുതെ ഇരുന്നപ്പോൾ കേട്ട ഒരു കഥ എഴുതണം എന്നു തോന്നി… സംഭവിച്ച കഥയാണ്….. പക്കാ കമ്പികഥ ഒന്നും അല്ല എങ്കിലും അതൊക്കെ കാണും…. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം ആണ്…. അത് അത്രമേൽ തീവ്രവും ആണ്…. അത്കൊണ്ട് ഇഷ്ടമില്ലാത്തവർ വായിക്കാതിരിക്കുക….. അല്ലെങ്കിലും ഈ പ്രണയത്തിനു അങ്ങനെ ജാതിയും മതവും ലിംഗവും […]

0
1

എന്റെ അനു

(എന്റെ പ്രണയം)

ENTE ANU ENTE PRANAYAM AUTHOR:ARCHANA ARJUN

ഹായ് കൂട്ടുകാരെ….

എന്റെ കഥ ഗൗരിയുടെയും പുരോഗമിക്കുന്നു ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്…..

വെറുതെ ഇരുന്നപ്പോൾ കേട്ട ഒരു കഥ എഴുതണം എന്നു തോന്നി… സംഭവിച്ച കഥയാണ്….. പക്കാ കമ്പികഥ ഒന്നും അല്ല എങ്കിലും അതൊക്കെ കാണും….

രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയം ആണ്…. അത് അത്രമേൽ തീവ്രവും ആണ്…. അത്കൊണ്ട് ഇഷ്ടമില്ലാത്തവർ വായിക്കാതിരിക്കുക….. അല്ലെങ്കിലും ഈ പ്രണയത്തിനു അങ്ങനെ ജാതിയും മതവും ലിംഗവും ഒന്നും ഇല്ലല്ലോ…. ആർക്കും ആരോട് വേണെമെങ്കിലും അത്  തോന്നാം എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ……..

അതിരാവിലെ അലാറം അടിച്ചപ്പോൾ തന്നെ അത് ഓഫ് ചെയ്ത് ചിന്നു (പേര് ഒർജിനൽ അല്ലാട്ടോ) ചാടി എഴുന്നേറ്റു…. എല്ലാവർക്കും മുൻപേ തന്നെ അവൾ ആദ്യം കുളിച്ചു ഒരുങ്ങി…ഓഹ് കാര്യം പറഞ്ഞില്ലാലോ അല്ലേ…..

ഇന്ന് ചിന്നുവിന്റെ ഒരു ചേട്ടന്റെ  കല്യാണം ആണ്…. അതിന്റെ ത്രില്ലിൽ ആണ് അവൾ…. എല്ലാവർക്കും മുൻപേ തന്നെ അവൾ ഒരുങ്ങി ഇറങ്ങി……

ചിന്നു എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അശ്വതി…..

പുള്ളിക്കാരി ബിബിഎയ്ക്ക് പഠിക്കുന്നു…. വയസ് 19…..

ചിന്നു നല്ല ഉത്സാഹത്തിൽ ആയിരുന്നു……. അവളെ മടുപ്പിച്ച ഓരോരു കാര്യം അവളുടെ ഒരുക്കവും ഡ്രെസ്സും തന്നെ…..

അതെ അവൾ ഒരു ടോംബോയ് ആയിരുന്നു… പിന്നെ ഡ്രെസ്സിന്റെ കാര്യം പറയണ്ടല്ലോ…. എന്നാലും കല്യാണം ആയതിനാലും ബന്ധുക്കൾ കൂടിയതിനാലും അവൾക്കു ഒരുങ്ങേണ്ടി വന്നു….

ബന്ധുക്കളെ മനസ്സിൽ പ്രാകികൊണ്ട് അവൾ ബാക്കി ഉള്ളർവർക് വേണ്ടി കാത്തുനിന്നു…..

9  മണിക് എത്തേണ്ടതാണ്…..

8 മണിക് തന്നെ എല്ലാരും ഒരുങ്ങി വന്നു…….

അങ്ങനെ എല്ലാവരും യാത്ര തിരിച്ചു….

കൃത്യം 9 മണിക് തന്നെ ചിന്നുവും കൂട്ടരും എത്തിച്ചേർന്നു……

എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു…..

രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ അവൾ കാണുണ്ടാർന്നു……അവൾക്കു ദേഷ്യവും നിരാശയും ഒരുപോലെ വന്നു…….

തന്റെ യൂഷ്വൽ വേഷത്തിൽ ആണ് അവൾക് വായിനോക്കാൻ ഇഷ്ട്ടം…..

എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് അവൾ ഒരു മൂലയ്ക് പോയി ഇരുന്നു…….

ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു…….

സമയം കടന്നു പോയി…..

11 30 ക്കു ആണ് താലികെട്ട്…

സമയം 10 30 ആകുന്നു…..

ചിന്നു മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു…..

ചിന്നുവിന്റെ അടുത്തു ആരോ വന്നിരുന്നപ്പോൾ അവൾ ഒന്ന് തലയുയർത്തി നോക്കി……

ഏതോ ഒരു പെൺകുട്ടി ആണ്…..

ചിന്നു ഒന്നിളകി ഇരുന്നു……

അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുകയും ചെയ്തു……

അല്പം കഴിഞ്ഞു

“എസ്ക്യൂസ്‌ മി “

പതിഞ്ഞ ഒരു ശബ്ദം…….

അടുത്തിരുന്ന കുട്ടിയുടേത് ആണെന് ചിന്നു തിരിച്ചറിഞ്ഞു

“യെസ്”

” താൻ മറ്റേ ഗെറ്റ്ടുഗെതർനു പാട്ടൊക്കെ പാടുന്ന കുട്ടി അല്ലെ….??”

” അഹ് അതേല്ലോ അറിയാമോ”

” അഹ് ഞാനും തന്റെ റിലേറ്റീവ് ആണ് ഒരു കസിൻ ആയിട്ടൊക്കെ വരും……”

” ഓഹ് ഹെലോ “

അങ്ങനെ കത്തി വെയ്ക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം അവൾക്കു കിട്ടി…..

ഇനി കുട്ടി ആരാണ് എന്നു പറഞ്ഞില്ലല്ലോ…..

അവൾ അനുശ്രീ……. ഇപ്പോ ചിന്നൂന്റെ മാത്രം അനു……..

18 വയസ് എഞ്ചിനീയറിംഗ് പഠിക്കുന്നു………

അവർ പെട്ടാണ് വളരെ കൂട്ടായത്…. റിലേറ്റീവ്സ് ആയത് കൊണ്ട് വല്യ താമസം ഉണ്ടായില്ല…..

അങ്ങനെ അവർ സെൽഫി എടുത്തും കലപില കൂടിയും കെട്ടു

ആഘോഷപൂർവം നടത്തി……

ഇനി റിസപ്ഷൻ……

ചേട്ടന്റെ വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ ഊരി കളഞ്ഞപ്പോൾ തന്നെ ചിന്നൂന് ഭാരം ഒഴിഞ്ഞ പോലെ തോന്നി…

ഇതിനിടയിൽ അനു അവളുടെ വീട്ടിലേക്കു പോയിരുന്നു……

വൈകിട് വരും എന്നൊന്നും അവൾ പറഞ്ഞില്ല……

റിസപ്ഷനു ചിന്നു തനി സ്വരൂപം തന്നെ കാട്ടി….

ജീൻസും ഷർട്ടും തന്നെ ധരിച്ചു……

5 മണിക് തന്നെ റിസപ്ഷൻ തുടങ്ങി…….

ചിന്നു കസിന്റെ കൂട്ടത്തിൽ തന്നെ ചുറ്റി പറ്റി നടന്നു……

അനു ഇല്ലാത്തതിൽ ആണോ എന്തോ അവൾ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു…..

ആ സങ്കടം തീർക്കാൻ അവൾ കണ്ടെത്തിയ പോംവഴി ഐസ്ക്രീം ആയിരുന്നു……

അവൾ പോയി രണ്ടു സ്കൂപ് ഐസ്ക്രീം ചോദിചു മേടിച്ചു…..

അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി……

അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്…….

അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി….

അനു…..

” ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ…”

” ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ…..”

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു…

“അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ…….”

അവൾ പിന്നെയും പതുക്കെ ചിരിച്ചു…..

പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ചിന്നു അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി….

ഇരുനിറമാണ്….നീണ്ട മൂക്കാണ്…..വല്യ ഭംഗി എന്നു പറയാൻ ഇല്ല എങ്കിലും ആ ചിരിക്കു മുന്നിൽ ചിന്നു എന്തോ അടിമ ആയ പോലെ അവൾക്കു തോന്നി……

” നീ എന്തിനാ ഇങ്ങനെ നോക്കുന്നെ”

” അനു ഒന്നുകൂടെ ഒന്ന് ചിരിക്കാമോ പ്ളീസ്…..”

അവൾ കൗതുകത്തോടെ എന്നെ നോക്കി പിന്നേം ചിരിച്ചു……..

മെല്ലെ എഴുന്നേറ്റു അവളുടെ കാതോരം ചേർന്ന് പറഞ്ഞു……

” യു ആർ സോ ബ്യൂട്ടിഫുൾ അനു..”

അതും പറഞ്ഞു ചിന്നു അനുവിന്റെ കഴുത്തിൽ മെല്ലെ ഊതി……

അനുവിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു…….

ഇവിടെ ഇതാ ചിന്നുവിന് പ്രണയം മൊട്ടിടുകയാണ്…….

ഇഷ്ടമായോ കൂട്ടുകാരെ………..

a
WRITTEN BY

admin

Responses (0 )



















Related posts