-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

എൻ തോഴി💗 2 En Thozhi Part 2 | Author : Vavval Manushyan [ Previous Part ] [ www.kkstories.com]   നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി . തുടർന്നു ഈ സപ്പോർട്ട് ഉണ്ടാവണം എന്ന് അഭ്യർത്തിക്കുന്നു..😚  – വവ്വാൽ മനുഷൻ . ഈ ഭാഗം വായിക്കുന്നതിനു മുമ്പ് ഞാൻ പറയുന്ന അച്ചമ്മ ഭാരതം ഒന്നുടെ വായിക്കണം എന്നാലെ കാരാക്റ്റെഴ്സ് മനസ്റ്റിലാവുകയെ ഒള്ളു .. അച്ഛമ്മഭാരതം :-       “””അച്ഛമ്മയ്ക്ക് […]

0
1

എൻ തോഴി💗 2

En Thozhi Part 2 | Author : Vavval Manushyan

[ Previous Part ] [ www.kkstories.com]


 

നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി . തുടർന്നു ഈ സപ്പോർട്ട് ഉണ്ടാവണം എന്ന് അഭ്യർത്തിക്കുന്നു..😚  – വവ്വാൽ മനുഷൻ .

ഈ ഭാഗം വായിക്കുന്നതിനു മുമ്പ് ഞാൻ പറയുന്ന അച്ചമ്മ ഭാരതം ഒന്നുടെ വായിക്കണം എന്നാലെ കാരാക്റ്റെഴ്സ് മനസ്റ്റിലാവുകയെ ഒള്ളു ..

അച്ഛമ്മഭാരതം :-

 

 

 

“””അച്ഛമ്മയ്ക്ക് രണ്ട് അനിയൻ മാരും ഒരു

അനിയത്തിയുമാണ് ഉള്ളത് . മൂത്ത അനിയൽ ദാസൻ . പുളളി ആയുർവെദ ഡോക്ടർ ആണ് . ഭാര്യ – കുമാരി

മക്കൾ, മൂത്തത് – ഹരി കൃഷ്ണൻ

ഇളയത് – മാളവിക കൃഷ്ണൻ (കല്യാണ പെണ്ണ്) രണ്ട് പെരും MBBS ആണ്

 

 

 

രണ്ടാമത് അനിയത്തിയാണ് ശാന്ത .ഭർത്താവ് – സുദർഷനൽ , വില്ലെജ് ഓഫിസ്സർ ആണ് .

മക്കൾ ,ഒന്നാമത്തതും അവസ്സാനത്തതും- ദിവ്യ കൃഷ്ണൻ (എന്റെ ചങ്ക്) കല്യാണം കഴിഞ്ഞു രണ്ട് പിളെരും ഒണ്ട്.

 

 

 

മൂന്നാമത്ത അനിയൻ -രാമചന്ദ്രൻ (അച്ഛന്റെ മൂന്ന് വയസ്സിനു മൂത്തതാണ് )

ഭാര്യ – അശ്വതി

മക്കൾ ഒന്നാമത്തത് – അരുണിമ കൃഷ്ണൻ

(എന്റെ അഞ്ച് വയസ്സിനു മൂത്തത്.)

രണ്ടാമത്തത് – അമൃത കൃഷ്ണൻ (എന്റെ അതെ പ്രായം )

**********************************

Present🌄

 

 

 

രാവിലെ തിരിച്ചതു കോണ്ട് നെരെ  ചുവ ഉറങ്ങാൻ പറ്റിയില…

പിന്നെ അതോർത്ത്   Depression അടിക്കണ്ട എന്ന് കരുതി , പോകുന്ന വഴിക്ക് ഞാൻ ഒന്നു മയങ്ങി .!

“”എടാ അപ്പൂസെ , എണീറ്റെ””

അമ്മയുടെ ശബ്ദം കെട്ടപ്പോൾ ആണ് ഞാൻ കണ്ണുതുറന്നത്.

 

 

 

ചുറ്റും നോക്കി അങ്ങനെ നമ്മൾ എന്റെ നാട്ടിൽ എത്തിയിരിക്കുന്നു ഗായ്സ് !!..

 

 

 

നാടിനെ കുറിച്ച് പറയുവാണെൽ – ഒരു നാട്ടിൻപുറം ആണ് . പണ്ടോക്കെ നമ്മൾ എപ്പോഴും ഇവിടെ തന്നെയായിരുന്നു.!

 

 

 

ഉറക്കച്ചവയോടെ തന്നെ ഞാൻ ആ ഗ്രാമക്കാഴ്ച്ച  കണ്ടുകോണ്ട് ഇരുന്നു.

 

 

 

വണ്ടി പോയ്കൊണ്ട് ഇരിക്കുന്ന ടാറ് ഇട്ട റോടിന്റെ ഇരു വശങ്ങളും വയൽ ആണ് .

 

 

 

ഞാൻ ഗ്ലാസ് താഴ്ത്തി,തളുർത്ത നാട്ടിൻപുറത്തിന്റെ കാറ്റ് ഞാൻ ഒന്ന് ശ്വസിച്ചു.

 

 

 

ഫോൺ ഓണാക്കി സമയം 9 ആവാറായി.

പിന്നെ ഞാൻ വയലീലൂടെ കാറിൽ യാത്ര ചെയ്യുന്ന ഷോർട്ട് വീഡിയോ എടുത്ത് ‘ കുമ്പളങ്ങി നൈറ്റ്സിലെ “ചെറാതുകൾ” എന്ന പാട്ട് ഇട്ട് ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടു .

 

 

 

വീണ്ടും ആ വയലോല കാഴ്ച്ചകൾ കണ്ട് കോണ്ട് ഇരുന്നു അലെങ്കിൽ .,ലയിച്ചിരുന്നു എന്ന് വെണെൽ പറയാം.

 

 

 

അതാ വയലിന്റെ ഒത്ത നടുക്ക് വഴിയിലൂടെ തെയ്യവും പിന്നെ പൂജാരീ എന്ന് കണ്ടാൽ തോന്നുന്ന ഒരാളും കൂടെ രണ്ട് ചെണ്ടക്കാരും പോകുന്നു.

 

 

 

“ഇതോക്കെ ഇപ്പോഴും ഉണ്ടോ” എന്നു മനസ്സിൽ ചിന്തിച്ച് ആ ദൃഷ്യ കാഴ്ച്ച ഞാൻ കണ്ടു.

 

 

 

കുറച്ച് നെരത്തിൽ തന്നെ നമ്മുടെ വണ്ടി തറവാടിന്റ ഇരുമ്പു ഗെറ്റ് കടന്നു അകത്തു കയറി.

 

 

 

കാറിൽ നിന്ന് ഇറങ്ങി ചുറ്റുമോന്ന് കണ്ണോടിച്ചു.

 

 

 

ഒരു പഴയ തറവാടാണ് ,പക്ഷെ കണ്ടാൽ പഴയതു ആണെന്ന് പറയില്ല .!!

വീടിന്റെ ഇടത്തെ വശം ഒരു വലിയ മാവ് ഉണ്ട് , മാങ്ങയോന്നും ഇലങ്കിലും പൂ കിളുർത്ത് വന്നിട്ടുണ്ട്..!

 

 

 

വീടിന്റ വലതു വശം ഒരു ശൂന്യമായ ഗ്രൗണ്ടാണ് മിക്കവാറും അവിടെയായിരിക്കും വൈകിട്ട് പാർട്ടിക്ക് സ്റ്റെജ് കെട്ടാൻ പോകുന്നത്..!

 

 

 

ഗെറ്റിനു അപ്പുറത്തായി ഒരു ചെറിയ പൂന്തോട്ടം, ചെറുത് ആണെലും കാണാൻ ചെല് ഒക്കെയുണ്ട്..!

 

 

 

വീടിനു പുറത്ത് തന്നെ ദാസ്സൻ അപ്പാപനും ,കുമാരി അമ്മാമയും (മാളുന്റെ അമ്മയും അച്ചനും ], ശാന്താമ്മയും , സുദർഷാപ്പയും ,ഹരിയെട്ടനും ഉണ്ട് .

 

 

 

നമ്മൾ ആണെന്ന് തിരിച്ചറിഞ്ഞതിനാൽ ശാന്താമ്മയും , കുമാരി അമ്മാമയും അമ്മയെ വന്നു കെട്ടി പിടിച്ചു..ശെഷം ഹരിയെട്ടൻ എന്റെ അടുകെവന്ന് –

 

 

 

“”നീ അങ്ങ് വളർന്നലോ””

എന്റെ കുറ്റി താടി കണ്ടിട്ട് ,ഹരിയെട്ടൻ പറഞ്ഞു.!

 

 

 

അതിനു ശരിവെച്ച്  അച്ചമ്മയും അകത്തുന്ന് വന്നു.!

കൂടെ ദാസാപാപ്പനും സുദർഷപാപ്പനും ഇറങ്ങി.!

 

 

 

“”ഹാ!! , നിങ്ങൾ വന്ന കാലിൽ നിക്കാതെ അകത്തെക്ക് കയറി വാ”” !

ദാസപാപ്പൻ പറഞ്ഞു!!

 

 

 

ഞങ്ങൾ അകത്തു കയറി!..പിന്നെ വിശെഷം ചോതിക്കലും , സുഖഅന്വഷിപ്പും കഴിഞ്ഞു ഞാൻ വണ്ടിയിൽ നിന്നു ഡ്റെസ്സും ബാഗും എടുത്ത് ഞാനും ഹരിയെട്ടനും  റൂമിലെക്ക് നടന്നു.! മുകളിലാണ് റൂം..

 

 

 

ഈ കഴിഞ്ഞ നെരം മുഴുവനും ഞാൻ മാളൂവിനെ കണ്ടില്ല..!

 

 

 

ഇട്ടിരുന്ന ഡ്റസ്സും മാറി വെള്ള ബനിയനും കറുത്ത ട്റാക്ക് പാന്റസും ഇട്ട് ഞാൻ മാളുവിന്റെ റൂമിലെക്ക് നടന്നു.!

 

 

 

അവിടെ വീണ ചെച്ചി [ഹരിയെട്ടന്റെ ഭാര്യ ] മാളുവിനു ഉപദെശം കോടുക്കുന്നതാണ് ഞാൻ കണ്ടത്. …

മിക്കവാറും കല്യാണം കഴിഞ്ഞ് എന്ത്? എന്നതിന്റെ ഉത്തരം ആയിരിക്കും കോടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു…!!!

 

 

 

എന്നെ കണ്ടതും രണ്ടു പെരും എണീറ്റിട്ട് .-

 

 

 

“”ആഹ്,, നീ എപ്പോവന്നു.””

എന്നെ കണ്ടതും വീണെച്ചി എന്നോട് ചിരിയോടെ ചോദിച്ചു..

 

 

 

“”ഞാൻ വന്നിട്ട് കുറച്ച് നെരം ആയി ..അല്ലാ നിങ്ങൾ എന്തോ കാര്യമായി ചർച്ച ചെയ്യുന്നത് കണ്ടലോ,,,””

ഞാൻ പറഞ്ഞു.

 

 

 

“”അത് പിന്നെ കല്യാണം കഴിഞ്ഞു എന്താ ചെയ്യെണ്ടത് എന്ന് അറിയില്ല ,,അത് പറഞ്ഞു കോടുക്കുകയായിരുന്നു “”

അതിനു മറുപടിയായി വീണെച്ചി ഒരു കളള ചിരിയോടെ പറഞ്ഞു ..!

 

 

 

പറഞ്ഞു തീർന്നില്ല അതിനുമുന്നെ പിളെളരുടെ കരച്ചിൽ കെട്ടു .

വീണെച്ചിടെ പിളെളരാണ്..”” ഓഹ് , ഈ പിളെളര് “എന്ന് പറഞ്ഞു വീണെച്ചി ഈ രംഗത്തിൽ നിന്ന് പിളെളരെ നോക്കാൻ പോയി ..!

 

 

 

വീണെച്ചി പോയി എന്ന് ഉറപ്പ് വരുത്തിയ ശെഷം ഞാൻ മാളുന്റെ അടുത്തെക്ക് നീങ്ങിനിന്നിട്ട് അവളെ ഇടുപ്പിലൂടെ ചെർത്ത് പിടിച്ചിട്ട് ‘,-

 

 

 

“”നിനക്ക് എന്തെലും സംശയം ഉണ്ടങ്കിൽ എന്നോട് ചോദിച്ചാ പോരാർന്നല്ലോ””.

ഞാൻ അവളോട് പറഞ്ഞു.

 

 

 

അവളുടെ ചൂട് നിശ്വാസം എന്നിൽ അടിക്കുന്നുണ്ടായിരുന്നു.

“”എന്താ മോന്റെ ഉദ്ധെശം..?””

അവൾ എന്റെ പിടിവലയത്തിൽ നിന്ന് മാറാതെ തന്നെ ചോദിച്ചു.!

 

 

 

“”അതുപിന്നെ പ്രത്യെകിച്ച് ദുരുദ്ധെശം ഒന്നുമില്ല””

ഞാൻ പറഞ്ഞുതീർന്നതും അവൾ എന്തോ കണ്ടുപെടിച്ചത് പോലെ എന്നിൽ നിന്ന് വിട്ടകന്നു..!

 

 

 

തിരിഞ്ഞു നോക്കിയതും നമ്മുടെ കോപ്രായങ്ങൾ എല്ലാം കണ്ടു കോണ്ട് കൈ കെട്ടി നിൽക്കുന്ന ദിവ്യൊചിനെയാണ്.!!

ആ വന്ന ആളെ കണ്ട് എനിക്ക് പേടി ഒന്നും തോന്നിയില്ല എന്നാലും ചെറിയ ഒരു ഭയം പോലെ തോന്നി അത്രെയുളളു..!!

 

 

 

ദിവ്യചെച്ചി ഒന്നും പറയാതെ എന്നെയും വലിച്ച് പുറത്തെക്ക് നടന്നു..

നമ്മുടെ വീടിന്റെ പുറക് വശത്ത് ഒരു കുളം ഉണ്ട് , കുളിക്കടവ് എന്ന് വെണെൽ പറയാം..

കുളത്തിലെക്കാണ് എന്നെയും വലിച്ച് കോണ്ട് പോകുന്നത് !

 

 

 

ഇപ്പോ നിങ്ങൾ വിച്ചാരിക്കും ഞാനും മാളുവും തമ്മിൽ എന്താ ബദ്ധം എന്ന് ..

പറഞ്ഞ് തരാം ,..

ഏകദേശം ഒരു മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഞാനും മാളുവും തമ്മിൽ ഈ ടൈപ്പ് കാര്യങ്ങൾ ഒക്കെ തുടങ്ങിയത്; എന്ന് വെച്ചാൽ ലൈൻ  ഒന്നും അല്ല കെട്ടോ!!

ഒരു തരം ഫിസിക്കൽ റിലെഷൻ ..!!

പച്ച മലയാളത്തിൽ പറഞ്ഞാൽ ഞാൻ കള്ളവെടി വെയ്ക്കാൻ പോകുന്നത് മാളുവിന്റെ അടുത്ത് ആണ് എന്ന് ..!

 

 

 

മാളുവിനെ പറ്റി പറയുകയാണെങ്കിൽ അവൾ വെളുപ്പുനിറം ആണ് എന്നാൽ അധികവും അല്ല . കുറച്ച് വലിയ കണ്ണുകൾ ആണ് , അതിൽ എപ്പോഴും കരി എഴുതിയിട്ടുണ്ടാവും.

അല്പം വലിയ കൂർത്ത മൂക്കാണ്..നല്ല റോസ് കളർ ചുണ്ട് ആണ് അല്പം തടിചിട്ടുമുണ്ട്. , വിടർന്ന അല്പം തളളി നിക്കുന്ന നിതംബം..

ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോവും..!

 

 

 

 

 

 

ദിവ്യ ചേച്ചി എന്നെയും വലിച്ച് കുളകടവിൽ എത്തികഴിഞ്ഞിരുന്നു,,.!

“നീ ഇപ്പോ എന്താടാ അവിടെ കാണിച്ചത്”,.

ദിവ്യ ചേച്ചി ദെഷ്യത്തോടെ എന്നോട് ചോദിച്ചു.!!

 

 

 

” ഞാൻ എന്ത് ചെയ്തു എന്ന് ? ”

ഞാൻ ഒന്നും ചെയ്യാത്ത പോലെ നടിച്ചു.!

പറഞ്ഞു കഴിഞ്ഞതും കിട്ടി വയറിന്നിട്ടോരു കുത്ത്.!

 

 

 

“”നീ ചെയ്തതെല്ലാം ഞാൻ കണ്ടു , എടാ നാളെ അവളുടെ കല്യാണമാ ! ഹാ കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അവളുടെ അടുത്ത് പോവാൻ പോലും പാടില്ല കെട്ടലോ!!””

ദിവ്യ ചേച്ചി എന്നെ ഒന്ന് ചെറുതായിട്ട് താക്കി..

 

 

 

“”മ്മ് , പിന്നെ ചെച്ചി എപ്പളാ വന്നെ ?”

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

 

 

 

“”ഇപ്പോ വന്നതെയുളളു , കല്യാണ പെണ്ണിനെ ഒന്നു കാണാൻ വെണ്ടി വന്നതാ അപ്പളാ മോന്റെ സ്നെഹപ്രകടനം കണ്ടെ..!

ചെച്ചി പറഞ്ഞു..

 

 

 

അങ്ങനെ നമ്മൾ വിശെഷങ്ങളോക്കെ പറഞ്ഞ് തിരിച്ച് വീട്ടിലെക്ക് നടന്നു.!

ഇതാണ് ദിവ്യ ചേച്ചി , എന്റെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആണ് . എന്ന് വെച്ച് നമ്മൾ തമ്മിൽ ഒന്നും ഇല്ല കെട്ടാ!

ഒരു ചേച്ചി അനിയൻ ബന്ധം ആണ് !

ചെച്ചിയുടെ ഹസ്സ്ബന്റ് ദുബായിലാണ്. അവിടെ ഒരു ചെറിയ ബിസിനസ്സ് ആണ് .

 

 

 

തിരിച്ച് വീട്ടിലെക്ക് കയറുമ്പോൾ ചെട്ടാ എന്ന് വിളിച്ചോണ്ട് എവിടന്നോ രണ്ട് കുരിപ്പുകൾ ചാടി എന്റെ ദെഹത്ത് കയറുകയായിരുന്നു.!

“പാറു, കല്ലു”:കുഞ്ഞ് ഇരട്ടകുട്ടികൾ, ദിവ്യ ചെച്ചിടെ കുരിപ്പുകൾ ആണ് .

 

 

 

“” ചെത്തൻ എവിടെ ആരുന്നു ?, നമ്മൾ കൂറെ നോക്കി. !””

കോഞ്ഞ വിട്ടുമാറാതെ പാറു ചോദിച്ചു..

 

 

 

“ഇവളുടെ കോഞ്ഞ ഇതുവരെ മാറിയില്ലെ?”

നമ്മുടെ കോപ്രായങ്ങൾ എല്ലാം നോക്കി കോണ്ട് നിന്നിരുന്ന ദിവ്യ ചെച്ചിയുടെ അടുത്ത് ഞാൻ  ചോദിച്ചു..എന്നിട്ട് ;

“”ചെട്ടൻ ഇവിടെയോക്കെ ഉണ്ടായിരുന്നുടി .””

ഞാൻ പാറുവിനു ഉത്തരം നൽകി.

അവിടെ പാറുവിനും കല്ലുവിനോടും കളിച്ചോണ്ട് ഇരുന്നപ്പോ ഒരു പിക്കപ്പ് വണ്ടി ഗെറ്റ് കടന്നു വന്നു.,

അതിൽ നിന്ന് ബാക്കിൽ നിന്നും അഞ്ച് ബെങ്കാളികളും ഇറങ്ങി..ഫ്രണ്ട് ഡോറ് തുറന്ന് സുദർഷനപാപ്പൻ ഇറങ്ങി.

വലത് വശത്ത് ഒഴിഞ്ഞ് കിടക്കുന്ന ഗ്രൗഡിൽ വൈകിട്ടത്തെ പാർട്ടിക്ക് സ്റ്റെജ് അവിടെയാണ് കെട്ടുന്നത്.!! അതിനാണ് സുദർഷനപാപ്പൻ ബെങ്കാളികളെ വിളിച്ചോണ്ട് വന്നത്..!

വൈകാതെ തന്നെ സ്റ്റെജിന്റെ പരിപാടികൾ തുടങ്ങി..അതുപോലെ സമയം പോകും തോറും ബന്ധുക്കളും , അയൽവാസികളും , നാട്ടുകാരും വരാൻ തുടങ്ങി..!

സമയം ആറുമണിയായി അതുകോണ്ട് തന്നെ മാളുവിന്റെ കൂട്ടുകാരികളും , വെറെ കുറെ ചെത്ത് പെണ്ണുങ്ങളും വരാൻ തുടങ്ങി.!

പിന്നെ ഞാൻ മാളുവിന്റെ അടുത്ത് ഞാൻ പോയില്ല !!

ഇതുകോണ്ട് ഒക്കെ തന്നെ ഞാൻ റൂമിൽ പോയി കുളിച്ചു [ കുളത്തിൽ നിരാടണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആളുകൾ കൂടിയതോടെ ചെറിയ ഒരു നാണം ].!!!!

കുളിച്ചിട്ട് ബാഗിൽ നിന്ന് പുതിയ വൈറ്റ് ഷോർട്ട് ഷർട്ടും , സിംമ്പിൾ സിൽവർ കളർ കോറിയൻ ബാഗിയും , നൈക്കിന്റെ ലെറ്റസ്റ്റ് മോഡൽ വൈറ്റ് ഷൂസും ഇട്ടു . വിരലിൽ ബ്ലാക്ക് കളർ രണ്ട് മോതിരവും, കഴുത്തിൽ സിൽവർ ചെയ്നും ഒരു 90’s മോഡൽ വാച്ചും ഇട്ടു ഞാൻ ഇറങ്ങി.

‘മ്മ് പെണ്ണുങ്ങൾ ഒക്കെ നോക്കുന്നുണ്ട്.!

 

 

 

പക്ഷെ ഞാൻ നോക്കിയതു ദിവ്യ ചെച്ചിയിനെയാണ്. സ്വയം റൻബീർ കപൂർ ആണെന്ന് ബോധ്യമുണ്ടങ്കിലും ദിവ്യ ചെച്ചിടെ വായിൽ നിന്ന് സുന്തരൻ ആയി എന്ന് കെൾക്കുമ്പോൾ ഒരു സുഖം ഉണ്ട് .!

 

 

 

കല്ലുവിനോട് ചോദിച്ചറിഞ്ഞു ഞാൻ ദിവ്യ ചെച്ചിയുടെ അടുത്ത് പോയി കൈ രണ്ടും പോക്കറ്റിൽ ഇട്ടു നലോരു പോസ്സ് ഇട്ടു നിന്നു .

 

 

 

ഒരു ഗ്രെ കളർ സാരീയും അതിനു മാച്ച് ആയ ബ്ലൗസ്സ് ആയിരുന്നു ഇട്ടിരുന്നത് , ഒക്കത്ത് പാറുവും ഉണ്ട് ..!

എന്നെ കണ്ട് എന്താ എന്ന് കണ്ണ് കോണ്ട് ചോദിച്ചു. ഞാൻ വീണ്ടും ആ നില്പ് നിന്നു .

അപ്പോഴാണ് എന്നെ ശെരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ചെച്ചി എന്തെലും പറയുന്നതിന്നു മുമ്പ് ആരോ എന്റെ തോളത്തു അടിച്ചു.അത്യാവിശം വെദനിച്ചതു കോണ്ടു കുടുമ്പവീട്ടിൽ ആണ് എന്ന് പോലും ഓർകാതെ കലിപ്പ് മോഡിൽ വെട്ടി തിരിഞ്ഞ് ആരാ എന്ന് നോക്കിയതും വിരിഞ്ഞ് കയറി വന്ന കലിപ്പോക്കെ എവിടെയോ പോയി പകരം എന്റെ വായിൽ നിന്നും അറിയാതെ “രാമചന്ദ്രപാപ്പ ” എന്ന് വന്നു.

 

 

 

“അപ്പോ നിനക്ക് നമ്മളെയോക്കെ ഓർമ്മയുണ്ട് അല്ലെ . !”

പറഞ്ഞത് അശ്വതിമ്മ ആയിരുന്നു.

 

 

 

അപ്പോഴാണ് ഞാൻ അവരെയോക്കെ ശ്രദ്ധിക്കുന്നത്. രാമചന്ദ്രപാപ്പ,അശ്വതിമ്മ പിന്നെ അരുണിമ ചെച്ചിയും നിൽപ്പുണ്ട്..

അമ്മു മാത്രമ്മില്ല. ആ മാളുവിനെ കാണാൻ പോയതാവും എന്ന് ഞാൻ ഊഹിച്ചു.

 

 

 

“”ടാ, നീ എന്ത് ആലോചിച്ച് നിൽക്കുവാ ?””

അരുണിമ ആണ് ചോദിച്ചത്.!!

 

 

 

“” ആഹ് ,ഒന്നൂല …””

ഞാൻ എന്റെ ആലോചന ചോദ്യമായി ചോദിക്കാതെ ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി..

 

 

 

“” ഹാ, നീ ഇപ്പോ എന്ത് ചെയ്യുവാ . “”

ചോദ്യം  രാമചന്ദ്രപാപ്പയിൽ നിന്ന് ആണ് .

 

 

 

“”ഞാൻ ഇപ്പോ ഡിഗ്രി 3rd ഇയർ .””

ഞാൻ ഉത്തരം പറഞ്ഞു.

അപ്പോഴെക്കും എന്റെ അമ്മയും അച്ഛനും വന്ന് അവരെ കോണ്ട് പോയി.അരുണിമയും ഞാനും വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു നിന്നു ഒടുവിൽ ;

 

 

 

“അല്ല അമ്മു എവിടെ ,നിങ്ങളുടെ കൂട്ടത്തിൽ ഒന്നും കണ്ടില്ലലോ .?”

ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.

 

 

 

“”ഓഹ് ,അപ്പോ അതാണ് നിന്ന് പതുങ്ങി കളിച്ചതിന്റെ കാര്യം, “”

അരുണിമ എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

“”അവൾ മാളുവിന്റെ അടുത്താ””

എന്നിട്ട് ഇങ്ങനെ പറഞ്ഞു.

 

 

 

“”ഹാ., “” ഞാൻ അധികം താൽപര്യമില്ലാതെ പറഞ്ഞു. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ജംസ്സ് പോട്ടിയ ഫീൽ ആയിരുന്നു.!

 

 

 

പിന്നെയും കൂറെ സംസാരിച്ചിട്ട് അരുണിമ മാളുവിനെ കാണാൻ പോയി.

ഞാൻ പിന്നെയും അവിടെ കിടന്ന് കറങ്ങിയിട്ട് മോണ്ടി അടിച്ചപ്പോ വെളിയിലെക്ക് ഇറങ്ങി. അപ്പോഴാണ് ഞാൻ സ്റ്റെജിലെക്ക് ശ്രദ്ധ പായിച്ചത്. എന്തായാലും സുദർഷനപാപ്പൻ കോണ്ട് വന്ന ബംഗാളികൾ പണി അറിയുന്നവർ ആണ് ..

 

 

 

“”സുദർഷനപാപ്പൻ My boy..! “”

ഞാൻ സ്റ്റെജിന്റെ ഭംഗി നോക്കി സ്വയം പറഞ്ഞു..

എന്നിട്ട് ഞാൻ ബാക്കിലുള്ള ഒരു കസെരയിൽ സ്ഥാനം ഉറപ്പിച്ചു. സമയം ഇതിനോടകം തന്നെ ‘എട്ടു മണി ‘ കഴിഞ്ഞിരുന്നു. അതുകോണ്ട് തന്നെ , മാളുവും കൂട്ടരും സ്റ്റെജിൽ ഉണ്ട് . അവരുടെ കൂത്താട്ടത്തിനു തുളളാൻ ഫോട്ടോഗ്രാഫെർസും .

 

 

 

പക്ഷെ ഈ കണ്ട സമയത്തു ഒരു തവണ പോലും ഞാൻ അമ്മുവിനെ കണ്ടില്ല.

 

 

 

അപ്പോഴാണ് ഒരു സ്ത്രി സാനിധ്യം എന്റെ അടുത്ത കസെരയിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ദിച്ചത്. ദിവ്യ ചെച്ചിയാണ്.

 

 

 

“”എന്തെ നിന്റെ പ്രാണസഖിയെ നീ കണ്ടിലെ ?:””

ഇരുന്നപാടെ ദിവ്യ ചെച്ചി എന്നോട് ചോദിച്ചു..

 

 

 

ആ ചോദ്യം കെട്ട് ഞാൻ ഒന്ന് അമ്പരുന്നു.

ഇനി ഇവര് വല്ല ഇലുമിനാറ്റി വലോം ആണോ ? ഞാൻ എന്റെ മനസ്സിനോട് അറിയാതെ ചോദിച്ചു പോയി.

 

 

 

ഇതാണ് ദിവ്യ ചെച്ചി , ഞാൻ മനസ്സിൽ കാണുമ്പോൾ ചെച്ചി മട്ടാഞ്ചെരിയിൽ കാണും …ഇതുകോണ്ടോക്കെ തന്നെ എനിക്ക് ദിവ്യ ചെച്ചി സ്പെഷ്യൽ ആവാൻ കാരണം.

 

 

 

ഞാൻ ഒരു വളിച്ച ഇളി അങ്ങ് പാസ്സാക്കി കോടുത്തു.

അത് മനസ്സിലാക്കിയിട്ടെന്നോണം സ്റ്റെജിന്റെ ഇടത് വശത്ത് കൂടി നിൽക്കുന്ന ആൾക്കാരെ നെരെ ചൂണ്ടിയിട്ട് പറഞ്ഞു ;

“” നീ അന്വെഷിക്കുന്ന ആൾ അവിടെയുണ്ട്. ”

എന്ന് പറഞ്ഞ് പോവാൻ നെരം -;

“”അതെ ഞാൻ ഇലുമിനാറ്റി ഒന്നും അല്ല കെട്ടോ !””

എന്ന് കൂടി പറഞ്ഞ ശെഷം ദിവ്യ ചെച്ചി എഴുന്നെറ്റ് പോയി…!!

 

 

 

ശെരിക്കും ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് കെട്ട് എന്റെ കിളിയും കിളികൂടും പാറി പോയി..!

അപ്പോഴെക്കും ഞാൻ ദിവ്യ ചെച്ചി പറഞ്ഞ ഇടത് വശത്തെ ആൾക്കാരിലേക്ക് നോട്ടം പായിച്ചു.!

പക്ഷെ ഞാൻ കാണാൻ കാത്തിരുന്ന ആളെ ഒഴികെ ബാക്കി എല്ലാവരെയും ഞാൻ കണ്ടു.

 

 

 

അതോടെ എന്റെ ക്ഷെമ നശിച്ചു., ഞാൻ പിന്നെ ഇരുന്നിടത്ത്നിന്ന് നിന്ന് എഴുന്നെറ്റ് ആ ആൾക്കൂട്ടത്തിലെക്ക് അമ്മുവിനെ തെടി നടന്നു.’ഒരു പൂമ്പാറ്റയെ പോലെ പറന്നുനടന്നു’

 

 

 

നടന്നു നടന്നു എന്റെ കാൽ കഴച്ചു എന്നല്ലാതെ ഞാൻ അമ്മുവിനെ കണ്ടില്ല.

‘ഇത്രക്കും ബിൽഡപ്പ് കോടുത്ത് നിൽക്കാൻ ഇവൾ ആര് പ്രിയങ്കചോപ്രയോ?’

 

 

 

പിന്നെയും കുറെ നടന്നു അതിനിടയിൽ ചെക്കന്റെ ആൾക്കാരും വന്നു പോയിരുന്നു.

 

 

 

ദിവ്യ ചെച്ചി ഇതിനിടയിൽ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു..

പക്ഷെ അതിനു ഞാൻ ഒരു മൈന്റ് പോലും കോടുത്തില്ല.

വീണ്ടും ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ സ്ഥാനം ഉറപ്പിച്ചു.

വീണ്ടും എന്റെ അടുക്കൽ ഏതോ സത്രീസാനിധ്യം വന്നു ,ദിവ്യ ചെച്ചി ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം മാറ്റി മറിച്ചു കോണ്ട് ഒരു നെർത്ത ശബ്ദത്തോടു കൂടി:;

“”ഹലോ”

ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി,;

അല്ല ഇതു അമ്മു ആണോ ? അതെ അവൾ തന്നെ ,.എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.

ഇപ്പോഴത്തെ അമ്മുവിനെ പറ്റി പറയുകയാണെങ്കിൽ : നല്ല വെളുപ്പ് നിറം ആണ് , മയിൽ പീലി പോലത്തെ കണ്ണുകൾ ആണ് ,കവിളുകൾ

ചുവന്ന് തുടുത്ത് ഇരിക്കുന്നു, മൂക്ക് അൽപ്പം നീണ്ടിട്ടുണ്ട്, ചുണ്ടാണങ്കിൽ സ്റ്റോബെറി പോലെ തുടുത്ത് ഇരിക്കുന്നു , ചുണ്ടിന്റെ താഴത്തെ ഇതൾ മുകളിലത്തെ ഇതളിനെ അപേക്ഷിച്ച് അൽപ്പം വലുതാണ്.

ഒരു ഗോൾഡൻ കളർ ലഹങ്കയാണ് വെഷം .

കാതിലും ഇട്ടിരിക്കുന്ന ലഹങ്കയ്ക്ക് മാട്ച്ച് ആയ കമ്മൽ ആണ് ഇട്ടിരിക്കുന്നത്.

 

 

 

“”ഹലോ””.

അവൾ വീണ്ടും എന്നെ തട്ടി വിളിച്ചു. അവളെ വർണ്ണിച്ചു കോണ്ട് ഇരുന്ന ഞാൻ സ്വബോധത്തിൽ വന്നു.

 

 

 

“”എന്നെ തനിക്ക് മനസ്സിലായോ ? .””

അവൾ എന്നോട് ചോദിച്ചു.

 

 

 

“”ഇല്ല , ആരാ””

ഞാൻ മനസ്സിലായിട്ടും മനസ്സിലാവാത്തെപോലെ പറഞ്ഞു.

 

 

 

“” ഹമ്മ് ശെരി , അല്ല ഒരാൾ പറഞ്ഞു എന്നെ കുറെ അന്വഷിച്ച് നടന്നു എന്ന് . എന്താ കാര്യം എന്ന് തിരക്കാൻ വന്നതാ..””

അവൾ എന്റെ കണ്ണിലെക്ക് നോക്കി അല്പം കുസൃതി നിറച്ച് പറഞ്ഞു.

 

 

 

“”അത് …., പിന്നെ, ….ഞാൻ..””

ഞാൻ കിടന്ന് വിക്കി ..!

എന്റെ പതറൽ കണ്ടിട്ട് മനസ്സിലായി എന്നോണം അവൾ വിഷയം മാറ്റി!!

 

 

 

“” പിന്നെ നിനക്ക് സുഖാണോ? , എന്താ ഇപ്പോ ചെയ്യുന്നെ? , അനു ചേട്ടൻ (എന്റെ ചെട്ടൻ)

വന്നില്ലെ, ? “”

അവൾ തുടരെ തുടരെ എന്റെ അടുക്കൽ ചോദ്യങ്ങൾ എറിഞ്ഞ് കോണ്ട് ഇരുന്നു.!

 

 

 

“”ആഹ് ടി എനിക്ക് സുഖാ, ഞാൻ ഇപ്പോ degree 3rd ഇയറാ , ചെട്ടനും എല്ലാവരും നാളയെ വരുകയുളളു.,””

ഞാനും അതെ രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു.

അത് കെട്ട് അവളോന്നു നുണക്കുഴി ചിരിച്ചു.

എന്റെ സാറെ ഞാൻ അറിയാതെ തലയിൽ കൈ വെച്ച് പോയെനെ.!!!

 

 

 

” നീ ഇവിടെ കുറച്ച് നാൾ കാണുമോ? “.

അവൾ എന്നോട് ചോദിച്ചു.

 

 

 

“ഏയ്, കല്യാണം കഴിഞ്ഞാൽ ഞാൻ പോവും.”

ഞാൻ അതു പറഞ്ഞു തീരുമ്പോൾ അവളുടെ കണ്ണിൽ നിരാശ പടരുന്നത് കണ്ടു.

അതു കണ്ടു മനസ്സിലാക്കിയിട്ട് ഞാൻ ഒരു നമ്പർ ഇട്ടു ..

” വെണമെങ്കിൽ ഞാൻ ഒരു രണ്ട് ദിവസം കൂടി നിക്കാം “.

അതുപറഞ്ഞ് തീർന്നതും നിരാശ പടർന്ന കണ്ണുകളിൽ ഒരു തിളക്കം വരുന്നത് കണ്ടു..

 

 

 

“” ശെരിക്കും?””

അവൾ ആകാംഷയയോടെ ചോദിച്ചു..

 

 

 

“” ഹാ, വെണമെങ്കിൽ നോക്കാം , അല്ല നീയെന്തിനാ എന്നെ ഇവിടെ പിടിച്ച് വെക്കാൻ നോക്കുന്നെ ?””

ഞാൻ എന്റെ ഉള്ളിൽ ഉടലെടുത്ത സംശയം പുറപ്പെടിച്ചു..!

 

 

 

“” അത് …, ഞാൻ ഇവിടെ കുറച്ച് ദിവസ്സം നിൽക്കാനാ വന്നത് !””

അവൾ മടിച്ച് മടിച്ച് പറഞ്ഞു….

 

 

 

“”എന്തിന് ?””

ഞാൻ ചോദിച്ചു…

 

 

 

“”അത് … നമ്മൾ എല്ലാവരും  പണ്ടത്തെപോലെ ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞ് … ഇൻസ്റ്റയിൽ റീൽ ഇടാനാ.. ഇപ്പോ അതാണല്ലോ ട്രെന്റ്.””

അവൾ പറഞ്ഞത് കെട്ട് എനിക്ക് ചിരി വന്നു.

ഞാൻ അതെ ചിരിയോടെ തന്നെ അവളോട് ചോദിച്ചു;

 

 

 

“എന്നിട്ട് ആരോക്കെ സമ്മതിച്ചു.””

 

 

 

” നീയും കൂടി കൂട്ടി ഒരാൾ !”

 

 

 

ആ ഉത്തരം ഞാൻ പ്രതീക്ഷിച്ചത് ആണ് .

ഇപ്പോ എല്ലാർക്കും അവരവരുടെ വഴി. ഈ പറയുന്ന ഞാൻ വരെ മാളുവിന്റെ കല്യാണം കൂടാൻ ആദ്യം ഒന്ന് വിസ്സമ്മതിച്ചതാണ് പിന്നെ ഒരുമിച്ച് കളിച്ച് വളർന്നവരല്ലെ , കല്യാണത്തിനു കൂടിലെൽ മോശം അല്ലെ എന്ന് കരുതി ഒരു ഫോർമാലിറ്റിക്ക് വെണ്ടിയാണ് കൂടിയത് .! ഞാൻ മാത്രമ്മല്ല ഈ കല്യാണം കൂടുന്ന ഭൂരിഭാഗം പെരുടെ മനസ്സിലും ഇതായിരിക്കും.!

ഹാ പറഞ്ഞിട്ട് കാര്യം ഇല്ല , അല്ല എനിക്ക് ഇത് പറയാൻ വോയ്സ്സ് ഇല്ല ..!

 

 

 

“” ടാ നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ ?””

അവൾക്ക് ഞാൻ മറുപടി കോടുക്കുന്നത് മുമ്പ് ;

“ഹലോ ലെഡീസ് ആന്റ് ജെന്റിൽമാൻ.., വീ ആർ ഹിയർ ടൂ ഷോ ഏ ഡാൻസ് പെർഫോർമൻസ്സ് ടൂ യൂ ആൻട് അവർ ബ്യുട്ടി മാളാവിക … ”

സംഭവം സ്റ്റെജിൽ നിന്നാണ് ,അവളുടെ കൂട്ടുകാരികൾ എല്ലാം കൂടി ഒരു ഡാൻസ് പെർഫോമൻസ് ചെയാൻ പോകുന്നു.

 

 

 

‘വെട്ടയ്യാൻ ‘എന്ന സിനിമയിലെ ‘MANASILAYO,’ എന്ന പാട്ടിനാണ് ഇവളുമാരുടെ കൂത്താട്ടം കാണിക്കാൻ പോകുന്നത്.!

 

 

 

വൈകാതെ തന്നെ ഡാൻസ് തുടങ്ങി.

അതിനു ഞാൻ പ്രെത്യെകിച്ച് പറയെണ്ട ആവിശ്യമില്ല കാരണം ചുറ്റും ഉള്ളവരുടെ മുഖം കണ്ടാൽ അറിയാം സംഭവം എത്രത്തോളം ഗംഭീരം ആണെന്ന് .

 

 

 

അമ്മുവിന്റെ മുഖവും മറിച്ച് ആയിരുന്നില്ല ആ മുഖത്തും ഒരുതരം മ്ലാനത ആയിരുന്നു. ഇതെന്ത് മൈര് എന്ന ഭാവം ആയിരുന്നു അവൾ.

 

 

 

 

 

 

”ഒരു ദിവസ്സം കഴിഞ്ഞ് പോകണമെങ്കിൽ എന്തോക്കെ കാണണം.”

ഞാൻ മനസ്സിൽ പറഞ്ഞു.

 

 

 

ആഹ് എന്തായാലും അവരാതം ഒക്കെ കഴിഞ്ഞു , അതെ സമയം വെറെ കുറച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ നോസ്റ്റാൾജിയ ഒണ്ടാക്കാൾ വെറെ ചിലരുടെ അടുത്തു പോയി.

 

 

 

അതെ സമയം ഞാൻ അവിടെ തന്നെ ഇരുന്നു അമ്മുവിനെ പറ്റി ആലോചിച്ച് ഇരിക്കുകയായിരുന്നു ;

ഒരു പതിനഞ്ചു മിനുറ്റ് മാത്രമെ നമ്മൾ തമ്മിൽ സംസാരിച്ചു പക്ഷെ അവൾ എഴുന്നറ്റ് പോയപ്പോൾ എന്തോ അവളെ മിസ്സ് ചെയ്യുന്ന പോലെ …

 

 

 

ആഹ് എന്തായാലും വർഷങ്ങൾക്കു ശേഷം ഒരു പെണ്ണ് കാരണം മനസ്സിൽ ഒരു കുളിർമ്മ വന്നു.

 

 

 

ഇപ്പോ നിങ്ങൾ വിചാരിക്കും നീ ഇപ്പോ എന്താ ഇങ്ങനെ സംസാരിക്കുന്നത് എന്ന് .., പറഞ്ഞു തരാം , ഒരു ചെറിയ ഫ്ലാഷ് ബാക്ക് ;

 

 

 

💠💠💠💠

 

 

 

മൂന്ന് വർഷങ്ങൾക്കു മുമ്പ് ;

 

 

 

പ്ലസ് ടൂ Computer Science പഠിക്കുന്ന കാലം , വൈകിട്ട് ഗോൾഡും സെന്റർ ഫ്രെഷും ആയി നടക്കുന്ന കാലം..

അപ്പോഴാണ് പ്ലസ് വൺ സയസ് ബാച്ചിലെ ഒരു കുട്ടിയെ ഞാൻ കണ്ടത് – ‘വർഷ ‘, ഉണ്ണിയെട്ടനു ഇഷ്ടപെട്ടാൽ പിന്നെ മുന്നും പിന്നും നോക്കാ ഇല്ല .!

പിന്നെ ഞാൻ പോയി പ്രപ്പോസ് ചെയ്തു ,രണ്ട് ദിവസം കഴിഞ്ഞു അതിനുള്ള റിപ്ലെയും തന്നു .

പിന്നെ ആ സ്കൂൾ നമ്മുടെ പ്രണയ ജാലകത്തിന്റെ കവാടം ആയിരുന്നു!!.

അവൾ കാരണം എനിക്ക് 90% അറ്റന്റെൻസും കിട്ടി .

വർഷ ‘ കാലൻ ‘ എന്ന് പറയുന്ന ടെമ്പോയിലായിരുന്നു വന്നു കോണ്ട് ഇരുന്നതും പോയ്കോണ്ട് ഇരുന്നതുമെല്ലാം .അതിലെ ഡ്രൈവറിനു പോലും നമ്മുടെ കാര്യം അറിയാമായിരുന്നു.

 

 

 

അങ്ങനെ നല്ല രീതിയിൽ പോയ്കോണ്ട് റിലേഷൻ, പെട്ടന്ന് അവൾ ബ്രെക്ക് അപ്പ് പറഞ്ഞു.

റീസൺ ആയി അവൾ പറഞ്ഞത് വീട്ടിൽ പിടിച്ചു എന്നാണ്. തുടർന്ന് കോണ്ട് പോയാൽ അവളുടെ വീട്ടുകാർ വല്ലതും ചേയ്യുമോ എന്ന് പേടി ഉണ്ട് അത്രെ..!!

 

 

 

അതങ്ങനെ പോയ്കോണ്ട് ഇരിക്കെ അവളുടെ ടെമ്പോയിലെ ചില പിള്ളെർ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു.

 

 

 

അതായത് വർഷയും അവളുടെ ടെമ്പോയിലെ ഡ്രൈവറും തമ്മിൽ ഡിങ്കോൾഫി ഉണ്ട് അത്രെ. !

 

 

 

ആദ്യം ഞാൻ അത് കെട്ടപ്പോൾ ആരോ അടിച്ചിറക്കിയതായിരിക്കും എന്നാണ് വിചാരിച്ചത് പക്ഷെ ദിവസം പോകും തോറും ഈ കാര്യം എന്നോട് വന്ന് പറയുന്ന ആളുകളുടെ എണ്ണവും കൂടി ..!

 

 

 

അത് എനിക്കും പയ്യെ പയ്യെ സംശയം ആവാൻ തുടങ്ങി അതിനാൽ ഞാൻ ടെമ്പോയിലെ ഡ്രൈവറുടെ അടുത്ത് നേരെ കാര്യം അന്വഷിച്ചു.!

പക്ഷെ അയാൾ വെറെ ഒരു പെണ്ണിന്റെ കൈയ്യിൽ പിടിച്ച് ഇരിക്കുന്ന ഫോട്ടോയും പോരാത്തതിനും ആ പെണ്ണിനെ വിളിച്ച് വരെ കാണിച്ചു.!

 

 

 

ഇതിനിടയിൽ അവൾ അവളുടെ പൂറും മുലയും ആർക്കോ ഫോട്ടോ അയച്ച് കോടുക്കുന്നത് അവളുടെ വീട്ടിൽ പിടിച്ചു..!

അതിനു അവൾ എന്റെ പെര് പറഞ്ഞു., ഞാൻ പറഞ്ഞിട്ട് അവൾ എനിക്ക് അയച്ചതാണെന്ന് അവൾ വീട്ടിൽ പറഞ്ഞു.

ഇതോക്കെ നിരഞ്ചൻ വഴി അറിഞ്ഞതാണ് , മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ഇവനു ഒരു പ്രെത്യക കഴിവുണ്ട്. ‘കഴിവെറി’.

 

 

 

കാര്യം ഈ കെസ് എന്റെ തലയിൽ വരും എന്ന് ഉറപ്പായതോടെ അവളോട് തന്നെ ഞാൻ കാര്യം ചോദിച്ചു.

ആദ്യം ഒന്നും അവൾ പറഞ്ഞില്ല. പിന്നെ ഞാൻ എന്റെ അഗാതമായ ക്രൂരഭാവം കാണിച്ചപ്പോൾ ഭയന്നിട്ട് ആണെന്ന് തോന്നുന്നു അവൾ ആ ഫോട്ടോ അയച്ച് കോടുത്തത് അവളുടെ വണ്ടിയിലെ ഡ്രൈവറിനു ആയിരുന്നു. അതെ ഞാൻ കെട്ടത് സത്ത്യമായിരുന്നു.!!

 

 

 

പക്ഷെ ഇതോന്നും അല്ല എനിക്ക് അറിയെണ്ടത്.

ഞാനുമായി റിലേഷൻ ആയ സമയത്തും ഇവനുമായി ബന്ധം ഉണ്ടായിരിന്നോ എന്നാണ്.

 

 

 

അതിനു അവൾ മറുപടി തന്നില്ല.!

 

 

 

അവളുടെ മൗനത്തിൽ തന്നെ ഉണ്ടായിരുന്നു അതിനുളള ഉത്തരം..!

 

 

 

പിറ്റെദിവസ്സം തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു.

ആദ്യമോന്നും അയാൾ കാര്യം കെൾക്കാൻ കൂട്ടാക്കിയില്ല., പിന്നെ ആണോരുത്തൻ ചങ്കുറപ്പോടെ വീട്ടിൽ കയറി വന്ന് സ്വന്തം മകളെ പറ്റി ഇങ്ങനെയോക്കെ പറഞ്ഞാൽ ആരായാലും ഒന്ന് അന്വെഷിച്ചു പോവും.

അന്വെഷണത്തിൽ കാര്യം സത്യം ആണെന്ന് തോന്നിയതു കോണ്ടാവാം പിന്നെ അവരായിട്ട് ഇങ്ങോട്ട് വന്നില്ല.

(അത് ഞാനാ അത് ഞാനാ 😁)

 

 

 

കാര്യം ഇത് എന്റെ ഫസ്റ്റ് ലൗ അലെങ്കിലും ഞാൻ വർഷയുടെ മെൽ സീരിയസ്സ് ആയിരുന്നു. അതു കോണ്ട് തന്നെ പിന്നെ വെറെ ആരെയും ഞാൻ സീരിയസ്സ് ആയി നോക്കിയിട്ടില്ല.

ഈ മനോവിഷമത്തിൽ നിന്ന് മുക്തി നെടാൻ ആയിരുന്നു ഞാൻ മാളുവിന്റെ സുഖം തെടി പോയതു .

 

 

 

💠💠💠💠

 

 

 

ആലോചിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല. ഒരു കൈ വന്ന് എന്റെ തോളിൽ തട്ടി ;

“ബാ കഴിക്കാം.”

ദിവ്യ ചേച്ചി ആണ് .

ഞാൻ ഒന്നും പറയാതെ ചെച്ചിയുടെ പുറകെ പോയി. എന്നിട്ട് റൈസും, ചപ്പാത്തിയും, ചിക്കനും , മട്ടനും , ഫ്രൈയും, സലാടും, കുറച്ച് ഫ്രൂട്സും ,പപ്പടവും വിളമ്പിയ ഒരു പ്ലെറ്റ് എനിക്ക് തന്നു.

എന്നിട്ട് എന്നെ ഒരു ടെബിളിന്റെ അടുത്ത് കോണ്ട് പോയി.

ഞാൻ അതിൽ ഇരുന്നു , ചുറ്റും ഉളളവരെ നോക്കി ഹാ എല്ലാരും ഉണ്ടലോ ഹരിയെട്ടനും , ദിവ്യ ചെച്ചിയും, വീണ ചെച്ചിയും, അരുണിമയും ഉണ്ട് , അപ്പോഴാണ് ഞാൻ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അമ്മു. മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചിരിക്കുകയാണ് പുള്ളി .

 

 

 

എന്തായാലും പോങ്കൽ ഗംഭീരം .

 

 

 

***

സമയം പതിനോന്ന് മണി കഴിഞ്ഞു.

നാളെ രാവിലെ നെരത്തെ എണികെണ്ടതുള്ളതിനാൽ നെരത്തെ കിടന്നു…

 

 

 

ഏറെ നേരം വെറുതെ വായിനോക്കി ഇരുന്നതിനാൽ ക്ഷീണം കാരണം നിദ്രാദെവി എന്നെ ഉറക്കത്തിലെക്ക് വഴുതി വിട്ടു.

 

 

 

💠💠💠

 

 

 

കഥ ഇത്രയും നാൾ വൈകിപ്പിച്ചതിൽ സോറി .

 

 

 

കാരണം എന്തെന്നാൽ ഞാൻ ഫോണിൽ ആണ് എഴുതുന്നത്.അതും പോരാത്തതിനു ഫോണിലെ പാതി ഡിസ്പ്ലയും പോയി. അതിനാൽ കൈയക്ഷരത്തിൽ ആണ് എഴുതുന്നതും ,ടൈപ് ചെയ്യുന്നതും .Redmi Note 7 S  ആണ് ഞാൻ യൂസ് ചെയ്യുനത് .

 

 

 

ദാരിദ്രം പറയുന്നതല്ല, അവസ്ഥ ഇതാണ്. നിങ്ങൾ ഒന്നു ക്ഷമിക്ക് …

 

 

 

കഴിഞ്ഞ പാർട്ടിൽ കുറെ കമന്റ്സ് കണ്ടായിരുന്നു. അതിനുള്ള എന്റെ മറുപടി ഇതാണ്.;

“എത്ര വൈകിയാലും ഞാൻ ഈ സ്റ്റോറി കംബളീറ്റ് ആക്കും”.

 

 

 

പിന്നെ ആ ഫ്ലാഷ്ബാക്ക് യതാർത്തതിൽ നടന്നതാണ് കെട്ടോ..

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പറയണെ.!

 

 

 

അതു വരെയ്ക്കും ബൈ ദാ ബൈ🙌🏽

– വവ്വാൽ മനുഷൻ .🦇

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts