ദേവാദി 12
Devadi Part 12 | Author : Arnjun Archana | Previous Parts
എന്റെ സൗണ്ട് തിരിച്ചറിഞ്ഞു പ്രതീക്ഷയോടെ നോക്കിയ അവൾക്ക് പക്ഷെ കാണാനായത് ഞാൻ ഇറങ്ങി പോകുന്ന ദൃശ്യം മാത്രമായിരുന്നു…….
കാരണം…….എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ഞാൻ കണ്ട കാഴ്ച…….
അപ്പച്ചിയുടെ വിളി എന്റെ പുറകിൽനിന്ന് മുഴങ്ങുന്നുണ്ടായിരുന്നു…. എന്നാൽ എനിക്ക് അപ്പൊ അവിടെ നിന്നും എവിടെയെങ്കിലും ഓടിപ്പോയാൽ മതി എന്ന അവസ്ഥ ആയിരുന്നു…..
ഞാൻ വണ്ടിയെടുത്തു പാഞ്ഞു….
എനിക്ക് ആകെ ഭ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു…..
ഒന്നിരുത്തി ചിന്തിച്ചാൽ അവൾ ഈ കാര്യം പറയാൻ ആയിരിക്കും വിളിച്ചത് എന്ന് മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നു… എങ്കിൽ കൂടിയും അവളൊരു പ്രദർശന വസ്തുവായി ഒരുത്തന്റെ മുൻപിൽ പോയി നില്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല……
അപ്രതീക്ഷിതമായ ആ കാഴ്ച്ച എന്റെ ഹൃദയം തന്നെ മുറിച്ചു…..
ലക്ഷ്യബോധമില്ലാതെ വണ്ടി ഓടികൊണ്ടിരുന്നു…. ഒടുവിൽ അത് നിന്നത് ഇതെല്ലാം തുടങ്ങിയടത്ത് തന്നെ ആയിരുന്നു……
ചെറായി ബീച്ച്……..!
ഒറ്റയ്ക്കു അവിടെ പോയി ഇരിക്കുന്നതിൽ പ്രതേകിച്ചു കാര്യമൊന്നുമില്ലെങ്കിൽ കൂടിയും എനിക്ക് കുറച്ചു നേരം എല്ലാം മറന്ന് ഇരിക്കണം എന്നു തോന്നി….
അന്ന് ഇവിടെ ആദി ഉണ്ടായിരുന്നു… ഇന്ന് ഞാൻ മാത്രം…..
എനിക്കെന്തോ ആ ബീച്ചിനോടും അവിടുത്തെ ആൾക്കാരോടും എന്തിന് എനിക്ക് കൊച്ചിയോട് തന്നെ മൊത്തത്തിൽ ദേഷ്യം തോന്നി………
മറക്കാൻ വന്നിട്ട് ഇവിടം എന്നെ പലതും ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്…….
നാശം……!
ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഞാൻ മണലിലേക്ക് ചാഞ്ഞു…….
ഒന്നോർത്തപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി….. പക്ഷെ അവളില്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാൻ…. ഇങ്ങനെ…. ഇല്ല…. എല്ലാം നിമിത്തമാണ്…വിധിയാണ്……. പക്ഷെ ആ വിധി എന്നിൽ നിന്നും ആദിയെയും തട്ടിയെടുക്കുമോ….. ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു……
ഈ സമയത്ത് ഫോൺ വൈബ്രേറ്റ് ചെയ്തു…. നോട്ടിഫിക്കേഷൻ വന്നതാണ്….
” യൂ ഹാവ് ടു ബി ഹിയർ റൈറ്റ് നൗ ……..! ”
ആദിയുടെ മെസ്സേജ് ആണ്…….
അതൊരു റിക്വസ്റ്റ് അല്ല….. ആഞ്ജ…. നീ ഇപ്പോ എത്തിക്കോണം……ഞാൻ പോയില്ല എങ്കിൽ അവളെന്നെ കണ്ടു പിടിച്ചു കൊണ്ട് പോകും എന്നത് ഉറപ്പായതുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു………
വണ്ടിയെടുത്തു അവളുടെ വീട്ടിലേക്ക് വിട്ടു………….
*******************
പോർച്ചിലേക്ക് ബൈക്ക് കയറ്റി വെയ്ക്കുമ്പോഴേക്കും അപ്പച്ചി നല്ല ദഹിപ്പിക്കുന്ന നോട്ടവുമായി വാതിക്കൽ നിൽപ്പുണ്ടായിരുന്നു……
” എന്തിനാ ഇപ്പൊ വന്നത്….. ആ വഴി പൊയ്ക്കൂടേ…… ”
ഓ എനിക്ക് ഈ പരാതി തീർക്കാൻ നേരമില്ല അപ്പച്ചീ ന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ അവരോടായി പറഞ്ഞു….
“എന്റെപ്പച്ചീ ഞാൻ കഴിക്കാൻ കേറിയ സ്ഥലത്ത് വെച്ച് എന്റെ ഫോൺ മറന്നു ഇവിടെ കേറിയപ്പോഴാണ് ഓർത്തത്… അതാ ഒന്നും മിണ്ടാതെ ഓടിയെ….. സോറിട്ടോ….”
അതും പറഞ്ഞു ഞാൻ അപ്പച്ചിക്കൊരു ഉമ്മയും പാസ്സാക്കി അകത്തേക്ക് കയറി…. ബാഗ് സോഫമേൽ വെച്ചിട്ട് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു……
“അല്ലാ അതാരൊക്കെയാ ഇവിടെ വന്നേ……..”?
“അതേ നമ്മടെ ആദിയെ പെണ്ണ് കാണാൻ വന്നതാ…. നിന്നെ കണ്ടിട്ട് ന്തിനാ ഓടിയെ ന്നൊക്കെ അവർ ചോദിച്ചായിരുന്നു…..”
“അവർക്ക് പെണ്ണിന്നെ ഇഷ്ടപ്പെട്ടോ….. മറ്റൊന്നും ശ്രദ്ധിക്കാൻ നില്കാതെ ഞാൻ അല്പം പതറികൊണ്ട് ചോദിച്ചു…..”
അപ്പച്ചി മുകളിലേക്കുള്ള സ്റ്റയറിൽ നോക്കിയിട്ട് ശബ്ദം ഒന്ന് താഴ്ത്തി പറഞ്ഞു…..
“പിന്നെ….. അവർക്ക് ഇഷ്ടപ്പെട്ടു…. പക്ഷെ അവൾ അടുക്കുന്നില്ല……ഈ ചടങ്ങ് നടത്തിയത് തന്നെ ഒരു യുദ്ധം കഴിഞ്ഞിട്ടാണ്….. ഇതെങ്കിലും നടക്കണം….എന്താണാവോ ഒരു പോംവഴി……”.?
ആരോടെന്നില്ലാതെ അപ്പച്ചി പറഞ്ഞു…….
“നീയൊന്ന് പറഞ്ഞു നോക്ക് നല്ല പയ്യൻ ആണൊന്നൊക്ക…..”!
അതുകേട്ടു ഉള്ളം ഒന്ന് പിടച്ചെങ്കിലും ഞാൻ പറഞ്ഞു……
“ഹാ…. ഞാൻ പറയാം…. അവളെന്നെ കൊല്ലാണ്ട് ഇരുന്നാൽ കൊള്ളാം……”
അപ്പച്ചി അതുകേട്ടു ചിരിച്ചു…….
“ഞാൻ ഒന്ന് കുട്ടിയെ കണ്ടിട്ട് വരാട്ടോ……..”
ഞാൻ മുകളിലേക്കുള്ള പടികൾ കയറി……….
“ചെല്ല് ചെല്ല് നല്ല ദേഷ്യത്തിലാണ് …..”
അപ്പച്ചി വിളിച്ചു പറഞ്ഞു……
പണി പാളുമല്ലോ എന്നോർത്തു ഞാനൊന്നു നിന്നു…..
വരുന്നത് വരട്ടെ ന്ന് വെച്ച് വീണ്ടും പടി കയറി മുകളിലെത്തി…..
ഇനി ഡോറിൽ തട്ടി പണി മേടിക്കണ്ട എന്ന് വെച്ച് ഹാൻഡിൽ തിരിച്ചപ്പോ എന്റെ ഭാഗ്യത്തിന് അത് ലോക്ക് അല്ലായിരുന്നു ………
ഡോർ തുറന്ന് അകത്തു കയറിപ്പോ ആശാത്തി ബെഡിൽ എനിക്ക് പുറംതിരിഞ്ഞിരുന്നു എന്തോ ചെയ്യുന്നു….. എന്താണെന്ന് എനിക്ക് വ്യക്തമയില്ലെങ്കിലും ഞാൻ വന്നത് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു……
ഞാൻ ഡോർ ലോക്ക് ചെയ്തു അവളുടെ പിന്നിൽ വന്നു നിന്നു…….ഇത്തിരി പേടിയോടെ എങ്കിലും വിളിച്ചു….
“ആദീ……”
നോ മറുപടി……
” ആദീ,……”
അവൾ എഴുന്നേറ്റു……എനിക്ക് നേർ നിന്നു……
കണ്ണൊക്കെ കലങ്ങി ചുവന്നു…..
ഠപ്പേ……!
തലയ്ക്കു ചുറ്റും നക്ഷത്രം പറക്കുന്നത് ആ പട്ടാ പകലിലും ഞാൻ കണ്ടു……
“എത്ര വട്ടം.എത്ര വട്ടം ഞാൻ വിളിച്ചു ഇതൊന്നു പറയാൻ എന്നെ വന്നൊന്ന് കൊണ്ട് പോകാൻ….. നീ ആരുടെ കൂടെ കിടപ്പായിരുന്നു…..അതോ ഒറ്റ ദിവസം കൊണ്ട് മടുത്തോ…. യൂസ് ആൻഡ് ത്രൗ…. അതാണോ അതാണോ ഉദേശിച്ചേ……
” ആദീ…..”
അടിയുടെ വേദനയേക്കാൾ നൂറിരട്ടി വേദന തോന്നിയെനിക്ക് അവളുടെ നാവിൽ നിന്ന് അങ്ങനെ കേട്ടപ്പോ….
“വേണ്ട…. വേഷംകെട്ട് ആണെങ്കിൽ കൂടിയും എന്നെ നീ മാത്രമേ കാണാവൂ അങ്ങനെ…… ഞാൻ നിന്റെ പെണ്ണാണ് എന്ന ഫീലിംഗ് ആണ് എനിക്ക്…..നിന്റെ കണ്ണിൽ മാത്രമേ എന്നെ കാണാവൂ… തമാശ ആണെങ്കിൽ കൂടിയും വേറൊരാളുടെ സ്വപ്നത്തിൽ പോലും ഞാൻ ഉണ്ടാവരുത് സ്വപ്നത്തിൽ ആണെങ്കിലും ശരിക്കാനെങ്കിലും ആദി ദേവിന്റെ മാത്രമാണ് ദേവിന്റെ മാത്രം…..”
സങ്കടവും ദേഷ്യവും കലർത്തിയ അവളുടെ ആ വാക്കുകൾ പക്ഷെ എന്റെ നെഞ്ചിലാണ് കൊണ്ടത്…. ഇത്രയും ഭ്രാന്തമായി ഇവളെന്നെ സ്നേഹിക്കുന്നുവോ എന്നുള്ള ആശ്ചര്യം എന്നെ മറ്റേതോ ലോകത്തെത്തിച്ചു……..
ഋതു ഇങ്ങനെ സ്നേഹിച്ചുകാണുമോ എന്ന് ഞാൻ ചിന്തിച്ചു…..
” ആദീ ഞാൻ കരുതി അവിടെ എന്തായി എന്നറിയാൻ വിളിച്ചേ ആകുമെന്ന്… അതോണ്ടാ ഞാൻ രാവിലെ തന്നെ പോന്നേ എല്ലാം പറയാൻ… പക്ഷെ… നീ.. അപ്പോ….. ”
എവിടെ നിന്നോ എന്നെ സങ്കടം വന്നു മൂടി……കണ്ണുകൾ നിറഞ്ഞു…..
” ദേവ്…..നിന്നെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക്….എനിക്ക് നിന്നെ വേണം.. എനിക്ക് മാത്രം……
കഴുത… നിനക്ക് ഫോൺ എടുത്താൽ എന്താ….. അതോ ഞാൻ ഇല്ലാത്തതുകൊണ്ട് ഋതുവുമായി വല്ലതും നടന്നോ അതുകൊണ്ടാണോ ഇനി…..”?
” ആദീ ദിസ് ഈസ് ദി ലിമിറ്റ്…….”
എന്റെ ശബ്ദം ഉറച്ചു… പക്ഷെ അപ്പോഴും എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു……….
അവളുടെ സങ്കടം മാറി ഇപ്പോൾ സ്വരത്തിനു നല്ല ദേഷ്യം ഉണ്ടായിരുന്നു………
” തീരെ താല്പര്യം ഇല്ലാത്ത ഒരാളുടെ മുന്നിൽ ഇമ്മാതിരി പോയി ഇങ്ങനെ നിക്കുന്നത് എന്തൊരു ഇറിറ്റേഷൻ ആണെന്ന് നിനക്ക് അറിയോ…. എവിടെ വിളിച്ചാൽ പോലും എടുക്കില്ല അപ്പോഴാ………തെറ്റാണ് എന്റെ തെറ്റാണ് നിന്നെ സ്നേഹിച്ചത്….. ഇതൊന്നും വേണ്ടായിരുന്നു…. കുറച്ചൂടെ മെച്ച്വേർഡ് ആയിട്ടുള്ള ആളെ സ്നേഹിക്കാമായിരുന്നു……ഇത്…. ”
എനിക്കതു കൊണ്ടു … അപ്പൊ എന്ത് ചെയ്യാൻ പാടില്ലായിരുന്നോ അതുതന്നെ ഞാൻ ചെയ്തു……..
കൈയകലത്തിൽ നിന്ന അവളെ വലിച്ച് ചുവരിലോട്ട് ചേർത്ത് നിർത്തി……
രണ്ടു കൈ കൊണ്ടവളുടെ മുഖം പിടിച്ചു ഞാൻ ന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് കോർത്തു……. എന്റെ ഭ്രാന്ത് ഞാൻ അതിൻ മേലെ തീർത്തു ന്ന് പറയാം……
അവളുടെ നാവിന്റെ എന്റെ ചുണ്ട് കൊളുത്തി വലിച്ചെടുത്തു….ചുണ്ടിൽനിന്ന് വഴുതി അവളുടെ കഴുത്തിലേക്കും ന്റെ ഭ്രാന്ത് ഒട്ടും ചോരാതെ ഞാൻ ഇഴഞ്ഞിറങ്ങി….
അവിടെ നിന്നു കാതിലേക്കും എന്റെ നാവ് ഓടി നടന്നു ….അവളുടെ ചെവിയിൽ എന്റെ പല്ല് പതിഞ്ഞതിന്റെ സ്വരം അവളെന്റെ മുടി കൈയിൽ കൊരുത്തത്തിനൊപ്പം എന്റെ കാതിലെത്തി……..
അവിടെ നിന്നും വീണ്ടും അവളുടെ ചുണ്ടിനെ സ്വന്തമാക്കുമ്പോൾ എന്റെ ഭ്രാന്ത് അടങ്ങിയിരുന്നില്ല…. അത് കാമത്തിന്റേതല്ല…. അതവളോടുള്ള എന്റെ ഭ്രാന്തമായ ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു……..
ഒടുവിൽ ശ്വാസം കിട്ടാണ്ടായ സാഹചര്യത്തിൽ എനിക്ക് അവളിൽ നിന്നും വേർപെടേണ്ടി വന്നു…….
കിതാപ്പോടെ ഞാൻ ചോദിച്ചു……
” നിനക്ക് വേണ്ടേടി എന്നെ…..ഞാൻ പൊക്കോട്ടേയ് എന്നാൽ…….”
ഇത്തവണ അടിയല്ല എന്റെ കോളറിൽ പിടിച്ചു കൊണ്ടവൾ ബാത്തൂറൂമിലേക്ക് എന്നെ തള്ളിയിട്ടു…….
അവളും പുറകെ കയറി വാതിലടച്ചു……
അവൾ ഷവർ തുറന്നിട്ട് എന്റെ അടുത്തേക്ക് വന്നു നിന്നു………
മഴയിൽ നനയുന്ന പോലെനിക്ക് തോന്നി…..അവൾ തന്റെ ഒരു കൈ കൊണ്ട് എന്റെ മുഖം അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു……
പിന്നെയും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചുറ്റി വരിഞ്ഞു…… എന്റെ കൈകൾ അവളുടെ ദേഹമാകെ ഒഴുകി നടന്നു…..
ഒടുവിൽ അവളുടിത്തിരുന്ന സാരിയുടെ പിൻ ഞാൻ അഴിച്ചു…….
മാറിൽ നിന്നത് താഴേക്കു വീണു ………
ചുണ്ടിൽ നിന്നും വേർപെട്ടവൾ എന്നോട് പറഞ്ഞു …….
“ഇത്രേം ഭംഗിയുള്ള ഒരു ടീച്ചറിനെ നിനക്ക് വേണ്ടെങ്കിൽ പൊയ്ക്കോ……..”
ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് പറഞ്ഞു…..
എനിക്ക് വേണ്ടത് നിന്റെ ശരീരാം ആണെന്ന് നിന്നോട് ആര് പറഞ്ഞു ടീച്ചറെ…….
എനിക്ക് വേണ്ടത് നിന്നെയാണ് നിന്റെ സ്നേഹമാണ്… അതിന്റെ എക്സ്ട്രീം ലെവൽ മാത്രമാണ് ഈ സെക്സ് ഒക്കെ….. അല്ലാതെ നിന്റെ ശരീരം മാത്രം ആയിരുന്നേൽ ഇത്ര രാവിലെ തന്നെ ഞാൻ ഇങ്ങോട്ട് വരില്ലലോ……
അവളൊന്നു ചിരിച്ചു…. ന്റെ മുഖം പിടിച്ചു നെറ്റിയിൽ ഒരു മുത്തമിട്ടു………
അതുവരെ പറയാതിരുന്നത് ആ ഷവറിന്റെ ചുവട്ടിൽ നിന്നുകൊണ്ടവൾ പറഞ്ഞു…..
” ഐ ലവ് യൂ “………
ചിരിച്ചുകൊണ്ട് ഞാൻ അവളുടെ ചുണ്ടോട് ചേർന്നു……..
*************************
“ആഹ്…. എടി…..പതുക്കെ വേദനിക്കുന്നു……..””
” ഉവ്വ നേരെ തൂവർത്തിയില്ലേ പനി പിടിക്കും അടങ്ങി ഇരിക്ക് ”
“എന്നെ കൊണ്ട് നനച്ചിട്ട് പനി പിടിക്കും ന്ന്…… ”
ഞാൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു ………….
” കണക്കായി പോയി…… ”
” ആദീ……. മോളെ…… കഴിക്കാൻ വാ രണ്ടാളും…….. “
അപ്പച്ചി താഴേന്നു വിളിച്ചു പറഞ്ഞു…..
” വാ കഴിക്കാൻ……. ”
“മ്മ് ഹും….. ഇത്തിരി കൂടി… പ്ലീച്…. ”
ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു……
” ഹാ കൊഞ്ചാൻ പറ്റിയ പ്രായം ഇങ്ങോട്ട് എണീറ്റ് വന്നേ…… ”
അവളെന്നെ എഴുന്നേൽപ്പിച്ചു താഴേക്ക് കൊണ്ട് പോയി……..
അത്രേം സന്തോഷം ഞാൻ ആയിടകാലത്തൊന്നും ഞാൻ അനുഭവിച്ചിരുന്നില്ല…….
വളരെ സന്തോഷത്തോടെ അവൾക്ക് ഓപ്പോസിറ്റ് ഞാൻ ഇരുന്നു…..
അപ്പച്ചി ആദ്യം എനിക്കാണ് വിളമ്പിയത്.,…. അതിനിടയ്ക്ക് അവർ പറഞ്ഞു…..
” പയ്യന്റെ വീട്ടീന്ന് വിളിച്ചിരുന്നു…. അവർക്ക് നിന്നെ ഇഷ്ട്ടായി ഉടനെ ഉറപ്പിക്കാം എന്നാണ് പറയണേ…… ഞാൻ വാക്ക് കൊടുത്തു… ഇത് നടക്കും നീ നോക്കിക്കോ മോളെ…….. ”
അവർക്ക് സന്തോഷം അടക്കാനായില്ല….. അതിനിടയ്ക്ക് അവർ ഒരു ആണി കൂടി എന്റെ നെഞ്ചിലിറക്കി….
” നോക്കിക്കോ ദേവു…… നിന്റെ ചേച്ചിടെ കല്യാണം ഉടനെ കാണും….. ”
എനിക്ക് ഒന്നും പറയാൻ ഉണ്ടായില്ല…..എനിക്ക് ചലിക്കാനും ആയില്ല….. എല്ലാം കൈവിട്ടു എന്നൊരു തോന്നൽ മാത്രം എന്റെ ഉള്ളിൽ പ്രകമ്പനം കൊണ്ടു…,..
അവർ അത് പറഞ്ഞു പോയെങ്കിലും എന്റെ മുഖം മാറുന്നത് അവൾ മാത്രമേ കണ്ടുള്ളു…….
തല കുനിഞ്ഞിരുന്ന എന്റെ കാതിലേക്ക് എന്തോ വീണു പൊട്ടിയ ശബ്ദമെത്തി…..
ഞെട്ടി നോക്കവേ എറിഞ്ഞു പൊട്ടിച്ച പ്ലേറ്റിന്റെ മുന്നിൽ നിൽക്കുന്ന ആദിയെ ഞാൻ കണ്ടു…….
അടുത്തെന്തും സംഭവിക്കാം എന്നുള്ള സിറ്റുവേഷൻ……!!!!!!!!
തുടരും
Responses (0 )