-50% Intro price for the next 72 hours only!. Buy now →

Kambi stories

ദേവാദി 10 [അർജുൻ അർച്ചന]

ദേവാദി 10 Devadi Part 10 | Author : Arnjun Archana | Previous Parts   എന്തിന്റെ പ്രലോഭനം ആണോ വലിച്ചെടുത്ത കാന്തം പോലെ ഞാൻ അപ്പോഴേക്കും അവളുടെ ചെഞ്ചുണ്ട് വായിലാക്കിയിരുന്നു……….   പിന്നെ അങ്ങോട്ട്‌ ഒരു ദീർഘ ചുംബനമായിരുന്നു…. സകലതും മറന്നുള്ള ചുംബനം…… അവളത് തീരെയും എതിർത്തില്ലന്ന് മാത്രമല്ല തിരിച്ചെന്നെയും അതുപോലെ അവൾ ഊറ്റിയെടുത്തു എന്നതാണ്……   എനിക്ക് ഒന്നും ഓർക്കാനില്ലായിരുന്നു അതിൽ നിന്നും വേർപെടുന്ന വരെ………   രണ്ട് മൂന്ന് മിനിറ്റ് […]

0
1

ദേവാദി 10

Devadi Part 10 | Author : Arnjun Archana | Previous Parts


 

എന്തിന്റെ പ്രലോഭനം ആണോ വലിച്ചെടുത്ത കാന്തം പോലെ ഞാൻ അപ്പോഴേക്കും അവളുടെ ചെഞ്ചുണ്ട് വായിലാക്കിയിരുന്നു……….

 

പിന്നെ അങ്ങോട്ട്‌ ഒരു ദീർഘ ചുംബനമായിരുന്നു…. സകലതും മറന്നുള്ള ചുംബനം……

അവളത് തീരെയും എതിർത്തില്ലന്ന് മാത്രമല്ല തിരിച്ചെന്നെയും അതുപോലെ അവൾ ഊറ്റിയെടുത്തു എന്നതാണ്……

 

എനിക്ക് ഒന്നും ഓർക്കാനില്ലായിരുന്നു അതിൽ നിന്നും വേർപെടുന്ന വരെ………

 

രണ്ട് മൂന്ന് മിനിറ്റ് നീണ്ടു നിന്ന ആ മാസ്മരിക ചുംബനത്തിന് ശേഷം ഞങ്ങൾ വേർപെട്ടു……

 

അപ്പോൾ അപ്പോൾ മാത്രം എനിക്ക് എല്ലാം ഓർമ വന്നു…

 

ഋതു…..❗️

 

എന്റെ നെഞ്ച് ചുട്ടു പൊള്ളി…. അവളിരിക്കെ ഞാൻ എന്തൊക്കെയാണ് എന്റെ ദൈവമേ …… അവിടത്തെ എസിയുടെ തണുപ്പിലും ഞാൻ വിയർത്തു കുളിച്ചു……

 

ഇതൊക്കെ ചുംബനം നടന്നു അടുത്ത ഒരു മിനിറ്റിൽ സംഭവിച്ചതാണ്….. അടുത്ത നിമിഷം ഞാൻ തിയേറ്റർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…….

 

പത്ത് പതിനഞ്ചു മിനിറ്റ് നേരത്തേക്ക് എന്റെ മനസിൽ ഒരു പിടിവലി തന്നെ നടന്നു…..

 

ഋതു പോയിട്ടും ഇങ്ങനത്തെ വികാരം എനിക്ക് ആരോടും തോന്നിയിട്ടില്ല…ആദിയുമായിട്ട് ഒട്ടി ചേർന്ന് കിടന്നിട്ട് പോലും എനിക്കവളോട് ഒന്നും തോന്നിയിട്ടില്ല… പിന്നെങ്ങനെ ഇന്ന് മാത്രം…….

എനിക്ക് അതിനൊരു ഉത്തരം കണ്ടെത്താൻ ആയില്ല…..

 

പക്ഷെ അപ്പോൾ വേറൊരു കാര്യം ഓർമ്മ വന്നു….

 

ആദി അകത്തു തന്നെ ഇരിക്കുകയാണ്…… ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല…..

നെഞ്ച് പടപട മിടിക്കുമ്പോഴും അവളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു….

 

വിറയ്ക്കുന്ന കൈകളോടെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോഴേക്കും സ്ക്രീനിന്റെ അരണ്ട വെട്ടത്തിൽ ഞാൻ കണ്ടു അവൾ സിനിമയും ആസ്വദിച്ചു ഇരിക്കയാണ്…….

ഇതെന്ത് ജന്തു….ഇവളെ തന്നെയാണോ ഞാൻ കുറച്ച് നേരം മുന്നേ ചുംബിച്ചതെന്ന് ഒന്നുകൂടി ഓർത്തു നോക്കി……

അത്രയും ലാഘവത്തോടെയാണ് അവളിരിക്കുന്നത്……

 

അവളുടെ അടുത്തേക്ക് പോകുന്തോറും ഹൃദയം ഇപ്പോ പൊട്ടി പുറത്ത് വരുമെന്ന് എനിക്ക് തോന്നിപോയി… അപ്പൊ അവിടെ കേൾക്കുന്ന ഡോൾബി അറ്റമോസ് സൗണ്ട് ഒക്കെ പുല്ലാണെടാ എന്ന് പറഞ്ഞു മിടിക്കണ എന്റെ ഹൃദയത്തിന്റെ സൗണ്ട് മാത്രം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു……

 

സങ്കോചത്തോടെ അവളുടെ അടുത്ത് പോയി ഇരുന്നതും അകത്തെ ലൈറ്റ് തെളിഞ്ഞു…. എന്തോ കള്ളം പിടിക്കപ്പെട്ടപോലെ ഞാൻ ഉടനെ ചാടി എഴുന്നേറ്റതും അവളെന്നെ തുറിച്ചു നോക്കി……

 

കണ്ണുകൊണ്ട് അങ്ങോട്ട്‌ നോക്കാൻ ഉത്തരവ് ഇട്ടു……

 

നോക്കിയപ്പോ ഇന്റർവെൽ ആണ്….. മൈര് മൂഞ്ചിന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് പോയി…. അവൾ ആണേൽ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്നു……എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല….പെണ്ണിന്റെ മനസ്സും വരാലും ഒരുപോലാണ് രണ്ടും അത്ര പെട്ടന്ന് പിടിതരുന്നവയല്ല…….

ഈ വക ചിന്തകളോടെ അവൾക്കുള്ള കോഫീയും പോപ്‌കോണും വാങ്ങി ഞാൻ പിന്നെയും അകത്തേക്ക് ചെന്നപ്പോൾ ലൈറ്റുകൾ അണഞ്ഞതായി കണ്ടു…..

 

ഇതിനിടയിലും അവൾക്കുള്ളത് വാങ്ങാൻ കാണിച്ച എന്റെ മനസ് നിങ്ങൾ കാണാതെ പോകരുത്…. ❗️❗️❗️

 

തപ്പി തപ്പി നടന്നു രണ്ടും അവളുടെ കൈയിൽ കൊണ്ട് കൊടുത്തു ….അവളാണേൽ അതും വാങ്ങി ഒരു മത്സരം തന്നെയായിരുന്നു….. ഇടയ്ക്ക് പോപ്‌കോൺ എന്റെ വായിലും തിരുകി തന്നുകൊണ്ട് പുള്ളി രസിച്ചിരുന്നു സിനിമ കാണുകയായിരുന്നു…..

 

എന്റെ നോട്ടം സ്ക്രീനിലേക്ക് ആയിരുന്നെങ്കിലും എന്റെ കണ്ണുക്കൾക്ക് ഒരു സൈഡ് വലിവ് ഉണ്ടായിരുന്നു…… പിശാശ് പോപ്‌കോൺ തിന്നുന്നു…..

 

ഇതെന്തൊരു പെണ്ണാണ് ദൈവമേ ഇവൾക്ക് സംഭവിച്ചതിൽ ഒന്നുംപറയാനില്ലേ……

അവളുടെ കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടിയാലും വേണ്ടില്ല എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അവ…..

 

അടുത്ത സെക്കന്റ് എന്നെ ഞെട്ടിച്ചുകൊണ്ട് പോപ്കോൺ തീർന്നതും അതിന്റെ കവർ സൈഡിലെ കപ്പ്‌ ഹോൾഡറിൽ വെച്ചുകൊണ്ട് അവളെന്റെ കൈയിൽ ചുറ്റിപിടിച്ചു…..പഴയത് പോലെ….. പക്ഷെ ഇത്തവണ പേടിയുടെ കൊടുമുടിയിൽ എത്തി നിന്ന ഞാൻ ചലിക്കാൻ പോലുമാകാതെ അതേ പൊസിഷനിൽ സിനിമ കണ്ട് തീർത്തു എന്നുള്ളതാണ്……

 

സിനിമ തീർന്നു ആദ്യം തന്നെ ഞാൻ പുറത്തിറങ്ങി….. അവൾ എന്റെ പുറകെയും….പിന്നെയുള്ള ഒരു മണിക്കൂർ മരണ വീട്ടിലെ മൂകത പോലെയായിരുന്നു ആരും ഒന്നും മിണ്ടുന്നില്ല…

മിററിലൂടെ അവളെ നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല…..

 

എന്തായാലും കഴിക്കാൻ പോലും മറന്ന് കൊണ്ട് വീട്ടിൽ ചെന്ന് കയറി……

 

അകത്തു കയറി… അവൾ ഡോർ അടച്ചു തിരിഞ്ഞു നടന്നു….

 

“ആദീ…..”

 

“മ്മ്”

 

അവൾ തിരിഞ്ഞു…..

 

“സോറി…. ഞാൻ അറിയാണ്ട് ചെയ്തതാണ്……”

 

അവൾ എന്റെ അടുത്തേക്ക് വന്നു……..

 

അപ്രതീക്ഷിതമായി ഒരു സ്മൂച്ച്….

 

എന്നിട്ടൊരു ഡയലോഗ്….

” ഞാൻ അറിയാണ്ട് അല്ല…….”

 

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല…..

 

അവൾ അപ്പോഴേക്കും റൂമിലെത്തിയിരുന്നു…..ഞാൻ ഒന്നും മിണ്ടാതെ പോയി റൂമിലെത്തി കയറി കിടന്നു…

മനസാണേൽ നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു……

 

കുറ്റബോധം…… അതെവിടുന്നോ വന്നെന്നെ പൊതിഞ്ഞു………

 

അവൾ കണ്ണാടിയുടെ മുന്നിലുണ്ട്……കമ്മൽ എന്തോ അഴിക്കുകയാണ്…..

 

എനിക്ക് പുറം തിരിഞ്ഞാണ് നിൽപ്പ്..

 

അത്രയും ഹോട്ട് ആയിട്ടൊരു കാഴ്ച……

 

വിയർത്തു നിൽക്കണ പെണ്ണ് മുന്നിൽ വശത്തായി ഒതുക്കി ഇട്ടിരിക്കുന്ന മുടി….. നഗ്നമായ പുറം…. അതിൽ സ്വർണ രോമങ്ങൾ……തള്ളി നിൽക്കുന്ന കുണ്ടി…. ഓഹ് അതൊരു കാഴ്ച്ച തന്നെയാണ്

 

ഇത്തവണ എന്റെ കുറ്റബോധം വന്ന വഴി പോയി… പകരം വികാരം എന്റെ മനസിനെ കാർന്ന് തിന്നാൻ തുടങ്ങി…..

ഇവിടെ എനിക്ക് ലിമിറ്റ് ഇല്ല….. സ്വർണം പോലൊരു പെണ്ണും സ്വർഗം പോലൊരു മുറിയും……

 

ഞാൻ എഴുന്നേറ്റു…. അപ്പോഴേക്കും അവളെ പ്രാപിക്കണം അവളുടെ ഒരോ അണുവും നുകരണം എന്നു മാത്രമായി മാറിയിരുന്നു എന്റെ ചിന്ത….

 

അവളുടെ തൊട്ട് പിന്നിലായി ചെന്ന് നിന്നപ്പോൾ “എന്താണെന്ന്”

പുരികമുയർത്തികൊണ്ട് കണ്ണാടിയിലൂടെ ചോദ്യം വന്നു……..

 

അതിന്റെ ഉത്തരമെന്നോണം

അവളുടെ രണ്ട് ഇടുപ്പിലും ഞാൻ കയ്യമർത്തി അവളെ എനിക്ക് അഭിമുഖമായി നിർത്തി……..

 

 

“എന്തിനാണ് എന്നെ സ്മൂച്ച് ചെയ്തത്….. ”

 

മറുപടിയില്ല…..

 

“പറ…..”

 

എന്റെ ശബ്ദം നേർത്തു………

 

“യൂ ആർ എ………..”

 

അതു പറഞ്ഞു പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല…… എന്റെ കൈ അവളുടെ കവിൾ അപ്പോഴേക്കും സ്വന്തമാക്കി……

 

അവൾ അപ്പോഴും മൗനം പാലിച്ചു…..

 

അതെന്നെ കൂടുതൽ ഹരം കൊള്ളിച്ചതല്ലാതെ ഒന്നുമുണ്ടായില്ല……

 

അവളെ കൂടുതൽ വലിച്ചടുപ്പിച്ചുകൊണ്ട് ആ ദിവസത്തെ മൂന്നാമത്തെ ചുംബനം അവിടെ അരങ്ങേറി……

 

ആരതിയുടെ ചുണ്ടുകൾ എന്റെ വായ്ക്കുള്ളിൽ ഞെരിഞ്ഞമർന്നു….ഞങ്ങളുടെ നാക്കുകൾ തമ്മിൽ ചുറ്റി പിണഞ്ഞു…..

 

ഐസ്ക്രീം നുണയുന്ന അതേ ആർത്തിയിലും ആവേശത്തിലും ഞാൻ അവളുടെ ചുണ്ടുകൾ കുടിച്ചുകൊണ്ടിരുന്നു…..അവയ്ക്കെന്തോ മധുരമുള്ളത് പോലെനിക്ക് തോന്നി…..

 

അത്രേം ആസ്വാദനത്തിനൊടുവിൽ ഞങ്ങൾ വേർപെട്ടു…….. കാമം കത്തി പടർന്നു എന്റെ തലയ്ക്കു മീതെ നിൽക്കുന്ന സമയം എന്റെ നേർക്കുള്ള അവളുടെ നോട്ടം പോലും എന്നെ കത്തിക്കാൻ പോന്നതായിരുന്നു……

 

അവളുടെ കണ്ണിൽ പക്ഷെ എനിക്ക് കാണാൻ സാധിച്ചത് കാമമല്ല പകരം അവളുടെ പ്രിയപ്പെട്ടതെന്തോ കിട്ടിയ സന്തോഷമാണ്…..

 

അതിലേക്ക് നമുക്ക് പിന്നെ വരാം……..

 

അവളെ കറക്കിയെടുത്ത് ബെഡിലേക്ക് ഇട്ട് അവളുടെ ടോപ് ഞാൻ ഊരിയെടുത്തു…..

 

ഓഹ് ആഹ് ഇളം കരിക്കുകളുടെ ചാൽ വഴികൾ അനാവൃതമായി…….

 

എന്റെ ചുണ്ട് ഞാൻ അവളുടെ കഴുത്തിലേക്ക് ചേർത്തു….പെർഫ്യൂമിന്റെയും പെണ്ണിന്റെയും ഇടകലർന്ന ഗന്ധം….. അതിനെ മൂക്കിൽ വലിച്ചെടുത്തുകൊണ്ട് എന്റെ നാവും ചുണ്ടും അവളുടെ കഴുത്തിലൂടെ ഇഴഞ്ഞു ആഹ് ചാലുകളിൽ എത്തി നിന്നും…. ഇനിയൊരു അംഗത്തിന് പടച്ചട്ടയുടെ ആവശ്യം ഇല്ലല്ലോ എന്നോർത്ത ഞാൻ അവളുടെ വൈറ്റ് കളർ ഷിമ്മിയും ബ്ലാക്ക് കളർ ബ്രായും ഊരിയെറിഞ്ഞു……

 

കാഴ്ച്ച…..അതിമനോഹരമായ കാഴ്ച……ജീൻസ് മാത്രം ഇട്ടുകൊണ്ട് തന്റെ 34 സൈസ് മുലകൾ വെളിവാക്കികൊണ്ട് എന്നെ നോക്കി കിടക്കുന്ന ആദി…..

ആദ്യത്തെ കടി അവളുടെ പിങ്ക് നിറമുള്ള മുല ഞെട്ടിൽ തന്നെ ആയിരുന്നു…..

 

“അആഹ്…………”

 

ആദി എന്റെ തല അവളുടെ മുലയിലേക്ക് ചേർത്തു……..

 

കൈയിൽ ഒതുങ്ങുന്നില്ലായിരുന്നെങ്കിലും അതിലൊരെണ്ണം ഞാൻ കൈകൊണ്ടും മറ്റൊന്ന് വാ കൊണ്ടും പിഴിഞ്ഞുകൊണ്ടിരുന്നു……..

 

അതിനും ഏതാണ്ട് മധുരമുള്ളതുപോലെയാണ് എനിക്ക് തോന്നിയത്…….

 

വായിലിട്ടു ഞാൻ രസിച്ചു നുണഞ്ഞപ്പോൾ അവൾ തന്റെ കുഞ്ഞിന് മുലയൂട്ടുന്ന പോലെ മറ്റേതും എടുത്ത് വായിലേക്ക് വെച്ചു തന്നു……

 

” കുടിച്ചോ……നിനക്ക് വേണ്ടി കാത്ത് വെച്ചതാണത്…..”

 

അവളെന്റെ കാതിൽ പറഞ്ഞു…….

 

എനിക്കതു കൂടുതൽ കരുത്ത് നൽകി ഞാൻ അവ രണ്ടും മാറി കുടിച്ചു……….

 

എനിക്ക് ഒരിക്കലും മതിയാവില്ലായിരുന്നെങ്കിലും ഞാൻ ഇഴഞ്ഞു അവളുടെ പൊക്കിളിലേക്ക് പോയി … അവിടെ നാവിട്ടു ചുഴറ്റിയ നേരം അവളൊന്നു. കുറുകി…. അവിടെയും വേണ്ടുവോളം രുചിച്ച ശേഷം ഞാൻ അവളുടെ പൂവിലേക്ക് നീങ്ങി……

 

അവളുടെ ഇരു വശവും മുട്ടി കുത്തി നിന്ന ശേഷം അവളുടെ ജീൻസും പാന്റീസും ഞാൻ ഊരി മാറ്റി……

 

എന്നെ ഉൾകൊള്ളാൻ അവൾ തയ്യാറെടുത്ത പോലെ കാലുകൾ രണ്ടു വശത്തേക്കും അടുപ്പിച്ചു വെച്ചു……

 

അത്രയും ഭംഗിയുള്ള ഒരു പൂവ് ഞാൻ പോൺ വീഡിയോസിൽ മാത്രമേ കണ്ടിട്ടുള്ളൂ…..വെള്ള നിറത്തിൽ റോസ് ക്ലിറ്സ്… ഹാ ന്തൊരു കാഴ്ചയാണത്……

 

ഞാൻ മെല്ലെ കുനിഞ്ഞു അവിടെ ഒരു ഉമ്മ കൊടുത്തു….

 

” ആഹ്…… ”

 

അവളിൽ നിന്നും സീൽകാരമുണർന്നു…….

 

അവളുടെ പൂവിൽ ഞാനെന്റെ നാവ് മുട്ടിച്ചതും അവൾ പെരുവിരലിൽ ഉയർന്നു……

ഏതോ ലോഷന്റെ മണവും അവളുടെ പൂവിന്റെ ഗന്ധവും ഇടകലർന്ന ഒരു തരം മത്ത് പിടിപ്പിക്കുന്ന ഗന്ധം………

 

ആദ്യം എന്റെ നാവും പിന്നെയെന്റെ വിരലും അവളുടെ കന്തുകളെ ഭേദിച്ചു….

പിന്നെ അങ്ങോട്ട്‌ യുദ്ധമായിരുന്നു… നാവും വിരലും ആയുധങ്ങൾ…..ചിലപ്പോൾ ഒരുമിച്ചും ചിലപ്പോൾ ഒറ്റയ്ക്കും അവർ യുദ്ധം ചെയ്തു…..

 

എന്റെ നാക്ക് അവളുടെ പൂർ ഭിത്തിയിലുരഞ്ഞു അകത്തേക്ക് കയറുമ്പോൾ അവൾ കൂടുതൽ കുറുകികൊണ്ട് എന്റെ തലയമർത്തി പിടിക്കും……

 

എന്റെ വിരലുകൾ അവളുടെ പൂവിൽ വീണ മീട്ടുമ്പോ നാവ് അവളുടെ നാവിൽ ചിത്രം വരയ്ക്കുകയാവും…….

 

വിരലിന്റെ എണ്ണം കൂടുമ്പോൾ എന്റെ പുറത്ത് അവൾ കോറി വരയ്ക്കും….. എന്നിട്ടും ഞാൻ അവളിലേക്ക് പടർന്നു കയറിക്കൊണ്ടിരുന്നു……

 

ഇങ്ങനെ മാറി മാറി ഞാൻ അവളുടെ ഓരോ അണുവും നുകർന്നു….. ഒടുവിൽ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് അവൾ അവളുടെ രതിമൂർച്ച സംഭവിച്ചുവെന്ന് അറിയിച്ചു….. അതും ആർത്തിയോടെ ഞാൻ നക്കി തുവർത്തി…..

 

ഒടുവിലവസാനം യുദ്ധ ജയിച്ച ധീര യോദ്ധാവിനെ പോലെ പൂർണ്ണ നഗ്നയായ അവളുടെ അരികിൽ മലർന്ന് കിടക്കുമ്പോൾ അവളെന്റെ മുഖം അവളുടെ മാറോടു ചേർത്തു വെച്ചു…….

എന്റെ നെറ്റിയിൽ മുത്തമിട്ടു……

 

ഇത്രയും ആയപ്പോൾ എന്റെ യുക്തി ബോധ മണ്ഡലം ഉണരുകയും എന്റെ കണ്ണ് പെയ്യാൻ തുടങ്ങുകയും ചെയ്തു……

 

അവളുടെ നെഞ്ചിൽ നാണവറിഞ്ഞെന്നോണം എന്റെ തല ഉയർത്തികൊണ്ടവൾ ചോദിച്ചു…….

 

“എന്ത് പറ്റി കുട്ടാ…..”

 

“ഞാൻ ചെയ്തത് തെറ്റാണ്….. ഇങ്ങനെ ഒന്നും പാടില്ല…. ഇന്നെനിക്ക് എന്ത് സംഭവിച്ചു എന്നറിയില്ല…. നീ… നീ എനിക്ക് ഭ്രാന്തായി മാറുന്നു….. എനിക്ക് അറിയില്ല…..ഞാൻ…തെറ്റാണ്…. എന്നോട് ഷെമിക്കു…..”

 

“നോക്ക്…. നീ മാത്രമല്ല…. തെറ്റാണെങ്കിൽ ഞാനും ചെയ്തത് തെറ്റല്ലേ….. എന്റെ അനുവാദം ഇല്ലാതെ നിനക്കിത് ചെയ്യാൻ കഴിയുമായിരുന്നില്ലലോ…. ഞാനും സമ്മതിച്ചിട്ട് തന്നെയല്ലേ…..”

 

 

” ഇല്ല…. ഇല്ലാ….. എന്റെ ഋതു…. അവളെ ഞാൻ….. ”

 

ഈ പറഞ്ഞതിൽ എനിക്ക് ഒട്ടും ആത്മാർത്ഥതയില്ലായിരുന്നു എന്നതാണ് സത്യം…..

 

കാരണം ഋതുവിനെ കിട്ടി കഴിഞ്ഞതിനു ശേഷം എന്റെ ആവേശം ഏതാണ്ട് അടങ്ങിയ മട്ടായിരുന്നു…..

അതെന്തുകൊണ്ടാണെന്ന് പിന്നീട് ഞാൻ ആലോചിച്ചപ്പോൾ തൃപ്തികരമായ ഒരു ഉത്തരം എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല…..

 

 

ഋതു ന്ന് എന്റെ വായിൽ നിന്നും വീണ മാത്രയിൽ അവൾ എന്നെ തള്ളി മാറ്റി…ഒന്നും മിണ്ടാതെ പോയി കുളിച്ചു ഡ്രസ്സ്‌ മാറി വന്നു കിടന്നു…..

 

എനിക്കൊന്നും പിടികിട്ടിയില്ല……

 

പക്ഷെ അഞ്ചു മിനിറ്റ് നീണ്ട ആ മൗനം ആദി ഭേദിച്ചു…..

 

“ഞാൻ നാളെ നാട്ടിലേക്ക് പോവാണ്… നിനക്ക് റൂം വെക്കേറ്റ് ചെയ്തു വീട്ടിലേക്ക് പോകാം……”

 

” ഹേയ് ഞാനും വരാം….. ”

 

” വേണമെന്നില്ല…ഞാൻ തനിയെ പൊയ്ക്കൊള്ളാം……”

 

 

എന്റെ ഹൃദയത്തിൽ നിന്നും ചോര പൊടിഞ്ഞത് ഞാൻ അറിഞ്ഞു…….

 

എനിക്കുറക്കെ കരയണമെന്ന് തോന്നി…..

ഒപ്പം ഒരു സത്യം കൂടി എനിക്ക് മനസിലായി…. ഞാൻ ആദിയെ ഞാൻ അറിയാണ്ട് ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന വസ്തുത……

പിന്നെയും പിടിച്ചു നിൽക്കാൻ ആവില്ലന്ന് തോന്നിയപ്പോൾ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു……

 

 

“എനിക്ക് നിന്നെ വിട്ടുപോകാൻ കഴിയില്ല…….എന്നോട് പോകാൻ പറയല്ലേ…….”

 

 

പറഞ്ഞത് അങ്ങനെ ആണെങ്കിലും ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലായിരുന്നു എന്റെ മനസപ്പോൾ….

 

ഋതു ❗️

 

അവളൊരു പൊള്ളുന്ന സത്യം പോലെ എന്റെ മുന്നിൽ അപ്പോൾ തെളിഞ്ഞു വന്നു……….

 

തുടരും……….

a
WRITTEN BY

admin

Responses (0 )