-50% Intro price for the next 72 hours only!. Buy now →

Kambi stories

ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]

ദീപമാഡവും ആശ്രിതനും Deepamadavum Ashrithanum | Author : Kunjoottan   എന്റെ ഇരുപത്തിനാലാം വയസ്സിലാണ് ഒരു പെണ്ണിന്റെ രതിസുഖത്തിന്റെ തീവ്രത എത്രമാത്രം ആണെന്ന് ഞാൻ അറിയുന്നത്.രതിയുടെ കൊടുമുടിയിൽ അവൾ എല്ലാം മറന്ന് കയറുന്നത് ഏതൊരാണിനും സ്വർഗ്ഗതുല്യമായന അനുഭവമാണ്. ആ അനുഭവമാണ് എന്റെ തൂലികയിലൂടെ ഞാൻ ഇവിടെ കുറിക്കുന്നത്. രതിസുഖം എത്രയെക്കെ അനുഭവിച്ചാലും മതിവരാത്ത മായാലോകമാണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ദീപ മാഡമാണ്. അതിലേക്ക് വരുന്നതിന് മുൻപ് എന്നെക്കുറിച്ചും ഞാൻ ദീപ മാഡത്തിലേക്ക് എങ്ങനെ എത്തപ്പെട്ടു […]

0
1

ദീപമാഡവും ആശ്രിതനും

Deepamadavum Ashrithanum | Author : Kunjoottan

 

എന്റെ ഇരുപത്തിനാലാം വയസ്സിലാണ് ഒരു പെണ്ണിന്റെ രതിസുഖത്തിന്റെ തീവ്രത എത്രമാത്രം ആണെന്ന് ഞാൻ അറിയുന്നത്.രതിയുടെ കൊടുമുടിയിൽ അവൾ എല്ലാം മറന്ന് കയറുന്നത് ഏതൊരാണിനും സ്വർഗ്ഗതുല്യമായന അനുഭവമാണ്.
ആ അനുഭവമാണ് എന്റെ തൂലികയിലൂടെ ഞാൻ ഇവിടെ കുറിക്കുന്നത്.
രതിസുഖം എത്രയെക്കെ അനുഭവിച്ചാലും മതിവരാത്ത മായാലോകമാണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ദീപ മാഡമാണ്. അതിലേക്ക് വരുന്നതിന് മുൻപ് എന്നെക്കുറിച്ചും ഞാൻ ദീപ മാഡത്തിലേക്ക് എങ്ങനെ എത്തപ്പെട്ടു എന്നും നിങ്ങൾ അറിയണം.എന്റെ പേര് നിതിൻ പത്തനംതിട്ട സ്വദേശിയാണ് 160 cm ഉയരമുള്ള കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവക്കാരൻ. അത്യാവശ്യം വെളുത്ത് കുറച്ചൊക്കെ രോമത്തോട് കൂടിയ ഉറപ്പുള്ള ശരീരത്തിനുടമയാണെങ്കിലും കണാൻ പതിനെട്ടു വയസ്സുകാരൻ പയ്യനെന്നേ തോന്നിക്കുന്നുള്ളതും എന്റെ പ്രത്യേകതയായി പറയാം.
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുഞ്ഞു കുടുംബമാണ് എന്റെത്.
അച്ഛൻ പ്രൈവറ്റ് സ്ഥാപനത്തിൽ സെക്യൂരിറ്റിയാണ്. കുറച്ച് മുരഡൻ സ്വഭാവം ആണെങ്കിലും ആള് പാവത്താനാണ്. ഞങ്ങൾ അധികം സംസാരങ്ങളോ കളിചിരികളോ ഒന്നും ഇല്ല.
വയസ്സ് 23 ആയെങ്കിലും അച്ഛൻ എന്ന് പറയുമ്പോൾ ഇപ്പോഴും കുറച്ചു പേടി തന്നെയാണ്.
അമ്മ വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്ന ഒരു പാവം വീട്ടമ്മ. അമ്മയേ സോപ്പിട്ടാണ് ഞാൻ അച്ഛനോട് കാര്യങ്ങൾ അവതരിപ്പിക്കുന്നതും നടത്തിക്കുന്നതും. അമ്മ എന്തിനും എനിക്ക് സപ്പോർട്ടാണ്.
പിന്നുള്ളത് അനിയത്തി ഒരു കാന്താരി ഇപ്പോ +1 ന് പഠിക്കുന്നു. അച്ഛനോട് തറുതല പറയാൻ ദൈര്യമുള്ള വീട്ടിലെ ഒരേയൊരു കുരിപ്പ്. അച്ഛനേ സോപ്പിട്ടും തറുതല പറഞ്ഞും കയ്യിലെടുക്കാൻ വിദഗ്ദ. അവളോട് മാത്രം അച്ഛന്റെ മുരഡൻ സ്വഭാവം ഒന്നും നടക്കാറില്ല. അച്ഛൻ കൂടുതലും ചിരിച്ചു കണ്ടിട്ടുള്ളതും അവളുടെ കോപ്രായങ്ങൾ കണ്ടിട്ടാണ്. സാമ്പത്തികമായി അധികമൊന്നും ഇല്ലെങ്കിലും സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന കുടുംബം.ഞാൻ ഡിഗ്രി ഒരുവിധം സപ്ലീയോടു കൂടിയായാലും പാസ്സായി. അതിൽ കൂടുതൽ പഠിക്കാനുള്ള ബുദ്ധിയൊന്നും എന്റെ തലയിൽ ഇല്ലെന്ന് മനസ്സിലാക്കി ജോലിക്ക് ഇറങ്ങി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നല്ലപേരാണെങ്കിലും കുറച്ചൊക്കെ പ്രായത്തിന്റെതായ ചാപല്യങ്ങൾ എനിക്കുമുണ്ടായിരുന്നു കൂട്ടുകാർക്ക് മാത്രം അറിയാവുള്ള അത്യാവശ്യം വെള്ളമടിയും, വലിയും, തുണ്ടുകാണലും സീൻ പിടിത്തവും അങ്ങനെ കുഞ്ഞു കുഞ്ഞു ദുശ്ശീലങ്ങൾ ഇതൊക്ക ഈ പ്രായത്തിൽ എല്ലാവരും ചെയ്യുന്നതാണെങ്കിലും ഇതുകൂടി ആയാലേ ഞാൻ എന്ന ഇതിഹാസം പൂർണ്ണതയിൽ എത്തു എന്നു തോന്നിയതുകൊണ്ട് പറഞ്ഞൂ എന്ന് മാത്രം. കാര്യത്തിലെക്ക് വരാം.

ഇവിടെ തന്നെ പല പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തെങ്കിലും അതൊന്നും ഭാവിയിൽ ശാശ്വതമല്ലെന്ന് തോന്നിയതുകൊണ്ട് ഒരു കൂട്ടുകാരന്റെ നിർദേശപ്രകാരം തിരുവനന്തപുരം ടെക്നോപ്പാർക്കിൽ ഇന്റെർവ്യൂ കഴിഞ്ഞ് ജോലി നേടി.
വീട്ടിൽനിന്നും മാറിനിൽക്കുന്നത് ആദ്യമൊന്നും വീട്ടുകാർക്ക് അത്ര സുഖിച്ചില്ലെങ്കിലും ടെക്നോപ്പാർക്കിലെ ജോലി എന്നുള്ളത് എനിക്ക് അനുഗ്രഹമായി. എല്ലാവരുടെയും സമ്മതത്തോടെ ഞാൻ സ്വദേശം വിട്ട് തലസ്ഥാനത്തേക്ക് വണ്ടി കയറി. അവനും ടെക്നോപ്പാർക്കിൽ തന്നെയാണെങ്കിലും ഞങ്ങൾ രണ്ടു കമ്പനികളിൽ ആയിരുന്നു. അവന്റെ കൂടെ തന്നെ റൂമും ഷെയർ ചെയ്തു. ഞാനടക്കം നാലുപേരാണ് അവിടെയുള്ളത് എല്ലാവരും ടെക്നോപ്പാർക്കിലേതന്നെ ജീവനക്കാരാണ് എല്ലാവരുമായി പെട്ടെന്ന് അടുത്തു. ശരിക്കും അടിച്ചുപൊളി ലൈഫ് തന്നെയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ പോയി തല കാണിച്ചു വരും. ഒരുപാട് പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മടുത്തുതുടങ്ങി ഷിഫ്റ്റ് വർക്കും ആട്ടും തുപ്പും അതിനനുസരിച്ചുള്ള ശമ്പളവും ഇല്ല എന്നുള്ളത് ഒരു കാര്യം. ഓഫീസിൽ പലർക്കും ഒന്നിൽക്കൂടുതൽ സെറ്റപ്പുകളൊക്കെ ഉണ്ടെങ്കിലും ആ ഒരു പ്രതീക്ഷ മനസ്സിലൊളിപ്പിച്ചു വന്ന എനിക്ക് മാത്രം ഒന്നും സെറ്റായില്ല എന്നുള്ളത് മാറ്റൊരു കാര്യവും. അതുകൊണ്ട് കൂടി തന്നെയാകും പെട്ടെന്ന് മടുപ്പ് തോന്നിയതും. ടെക്നോപ്പാർക്കിലേ തന്നെ മറ്റു കമ്പനികളിലേക്കും ചാടിയെങ്കിലും എല്ലടുത്തും അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായില്ല. താമസിയാതെ അവിടം വെറുത്തു തുടങ്ങി
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഞാൻ അവിടെന്ന് ഇറങ്ങാൻ തന്നെ തീരുമാനിച്ചു. അതിനിടയിൽ ഒരു ജോബ് കൺസൽടെൻസിയിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് അവിടെന്ന് വിളിയും വന്നിരുന്നു. ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഓഫീസ് ബോയ് കം ഡ്രൈവർ ഒഴിവിലേക്ക് അവരെന്നെ നിയമിച്ചു. ശരിക്കും പറഞ്ഞാൽ ഗവൺമെന്റ് സ്ഥാപനത്തിലെ പ്രൈവറ്റ് ജീവനക്കാരൻ. ഇവിടെന്ന് എങ്ങനെയെങ്കിലും കളഞ്ഞിട്ടിറങ്ങിയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നത് കൊണ്ട് വലിയ താൽപര്യമില്ലെങ്കിലും ആ ജോലിക്ക് പോയി തുടങ്ങി. ഗവൺമെന്റ് ഓഫീസിൽ എന്നെങ്കിലും പറയാലോ.
ടാക്സ് ഡിപ്പാർട്ട്മെന്റിലേ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നാരായണൻ സാർ. നല്ല പ്രായം തോന്നിക്കുന്ന മനുഷ്യൻ. തോന്നിക്കൽ മാത്രമല്ല മൂന്നു മാസം കഴിഞ്ഞ് പുള്ളി റിട്ടയർ ആവുകയാണ്. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന പ്രകൃതമാണ്. അതുകൊണ്ട് തന്നെ ഓഫീസിൽ ഞാനടക്കം എല്ലാവർക്കും സാറിനേ വലിയ കാര്യമാണ്. ഞാൻ അസ്സിസ്റ്റ് ചെയ്യുന്നത് പുള്ളിയേ മാത്രമാണ്. സാറിനേ രാവിലേ ഡിപ്പാർട്ട്മെന്റ് കാറിൽ വീട്ടിൽ നിന്നും ഓഫീസിൽ കൊണ്ട് വരണം കാറിൽ നിന്നും ഫയലുകളും മറ്റും സാറിന്റെ

ക്യാബിനിൽ കൊണ്ട് വയ്ക്കണം. കുറച്ചു അസ്സിസ്റ്റന്റ് ജോലിയും പിന്നെ വൈകുന്നേരം വരെ മറ്റു ഡ്രൈവർമ്മാരോടൊപ്പം കഥകളും കാര്യങ്ങളും പറഞ്ഞ് നിൽക്കാം എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സാർ വിളിച്ച് മുകളിലേക്ക് വരാൻ പറയും. വൈകുന്നേരം 5 മണിക്ക് സാറിനേ വീട്ടിൽ ആക്കിയ ശേഷം എനിക്ക് റൂമിലേക്ക് പോവുകയും ചെയ്യാം. സംഭവം ബോറ് പരിപാടി ആയിരുന്നെങ്കിലും ആരെങ്കിലും ചോദിച്ചാൽ ഗവൺമെന്റ് ഓഫീസിലെ ജോലിയും മാസം 15000 രൂപ ശംബളവും. സാറിന്റെ കീഴിൽ ആയതിനാൽ സ്റ്റാഫുകളിൽ നിന്നും കുറച്ചു റെസ്പെക്റ്റും ഉള്ളതുകൊണ്ട് ഞാൻ ഹാപ്പി ആയിരുന്നു. സാറിനേപോലെ തന്നെ ഓഫീസിൽ മറ്റു ജീവനക്കാരുടെയും പ്രീതി ഞാൻ നേടീരുന്നു.
എന്നേ വലിയ കാര്യമായിരുന്നു നാരായണൻ സാറിന്. വല്ലപ്പോഴും എന്റെ തോളിൽ കൈയ്യിട്ട് സംസാരിക്കുന്നതിൽ എനിക്കും അഭിമാനം തോന്നീരുന്നു. അങ്ങനെ ഞാനവിടെ സുഖിച്ച് ജീവിച്ചു. മൂന്ന് മാസത്തിന് ശേഷം സാറിന്റെ റിട്ടയറിംഗ് ദിവസം എത്തി. ചെറിയ രീതിയിൽ ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് രാത്രി ഏഴുമണിയോടെ ഞാൻ സാറിനേ വീട്ടിൽ കൊണ്ട് പോയി ആക്കി. “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞ് സാർ 5000 രൂപ എന്റെ പോക്കറ്റിൽ വച്ചു തന്നു”. സത്യത്തിൽ അപ്പോഴാണ് കണ്ണു നിറഞ്ഞു പോയത്. പിന്നേ അവിടെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി കാർ ഓഫീസിൽ കൊണ്ട് ഇട്ട ശേഷം വീട്ടിലേക്കാണ് പോയത്. അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. ശനി ഞായർ ദിവസങ്ങളിൽ പൊതുവേ അവധി ആയതുകൊണ്ട് അങ്ങനാണ് ശീലം. ഒരുപാട് താമസ്സിച്ചായിരുന്നു വീട്ടിൽ എത്തിയത്. ഞാൻ വരുമെന്നറിയാവുന്നതുകൊണ്ട് അമ്മ കാത്തിരുന്നിരുന്നു. ആഹാരവും കഴിഞ്ഞ് ഞാൻ കിടന്നു. രാവിലേ അച്ഛന്റെ ശബ്ദം കേട്ടാണ് എണിറ്റത്. ഞാൻ വന്നില്ലേ എന്ന് അമ്മയോട് ചോദിക്കുകയായിരുന്നു.
അമ്മ : എണീറ്റിട്ടില്ല. ഇന്നലെ ഒരുപാട് താമസ്സിച്ചായിരുന്നു വന്നത്.
അച്ഛൻ : ആ വിളിച്ചു ശല്യപ്പെടുത്തണ്ടാ. ഉറങ്ങട്ടേ.
ആ പറച്ചിലിൽ അച്ഛനെന്നോടുള്ള വാത്സല്യം എനിക്ക് മനസ്സിലായി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
കുറച്ചു നേരം കൂടി കിടന്നിട്ട് ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. നാരായണൻ സാർ തന്ന കാശ് അച്ഛനേ ഏൽപ്പിച്ച് റിട്ടയർ ആയ കാര്യം പറഞ്ഞു. അപ്പോഴേക്കും അമ്മ ചായയുമായി വന്ന് എനിക്ക് തന്നു.
അച്ഛൻ അതിൽ നിന്നും 2000 രൂപ എനിക്ക് തിരിച്ചു തന്നിട്ട് ചിലവിന് വച്ചേക്കാൻ പറഞ്ഞ് ബാക്കി കാശ് അമ്മയുടെ കയ്യിൽ കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം അച്ഛൻ റോഡിലേക്ക് ഇറങ്ങി.
എനിക്ക് എന്നോട് തന്നെ ആത്മാഭിമാനം തോന്നിക്കുന്ന നിമിഷങ്ങളായിരുന്നു അത്. അങ്ങനെ രണ്ടുദിവസം സന്തോഷത്തോടെ കടന്നു പോയി. തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്ക് വീട്ടുകാരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എട്ടരയോടെ ഓഫീസിൽ എത്തി. അതിനിടയിൽ ആഹാരവും കഴിച്ചിരുന്നു. ഇന്ന് ഇനി വേറെ ജോലിയൊന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് ക്യാബിനിൽ വന്ന്

അവിടെല്ലാം വൃത്തിയാക്കി ഫയലുകൾ അടുക്കി വച്ചു. നാളെമുതൽ ദീപമേഡം ആ സ്ഥാനത്ത് ചാർജ്ജേടുക്കുകയാണ്.
ശേഷം താഴെ വന്ന് മറ്റ് ഡ്രൈവർമ്മാരോടൊപ്പം കാര്യം പറഞ്ഞിരുന്നു. അവരോട് ദീപമേഡത്തേക്കുറിച്ച് ചോദിച്ചറിഞ്ഞു. അതിൽനിന്നും ഒരു കാര്യം മനസ്സിലായി എന്റെ ജാതകത്തിൽ കണ്ടകശനിയുടെ കാലം തുടങ്ങുന്നു. കാരണം അഹങ്കാരിയും മൂക്കിൻ തുമ്പത്ത് ദേഷ്യം കൊണ്ടുനടക്കുന്ന സ്ത്രീ ആയിരുന്നു അവർ. എല്ലാത്തിനും അടുക്കും ചിട്ടയും വേണം അധികമാരോടും കളിചിരിയും സംസാരവും ഒന്നുമില്ല.
അങ്ങനെ ഓരോന്നറിഞ്ഞു.
ഡ്രൈവർമ്മാരിൽ ഏറ്റവും പ്രായം കുറവായത് ഞാനായത് കൊണ്ട് അവരെന്നെ പറഞ്ഞു പേടിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നിരുന്നു. അങ്ങനെ ആ ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം നേരത്തേ ഇറങ്ങി ഒരു ലിറ്റർ ലിക്കർ ബോട്ടിലും ഫുഡും വാങ്ങി റൂമിലെത്തി. എല്ലാവരും വരാൻ സമയമാകുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ കുളിച്ചു ഫ്രഷായി കുപ്പി പൊട്ടിച്ച് ഒരു ചെറിത് ഒഴിച്ച് അടിച്ചു എന്നിട്ട് റൂമേറ്റും നാട്ടുകാരനും സർവ്വോപരി കൂട്ടുകാരനുമായ ചങ്കിനേ വിളിച്ച് ഒരു പാക്കറ്റ് ലൈറ്റ്സ് വാങ്ങിവരാൻ ഉത്തരവിട്ടു. കുറച്ചു നേരം മൊബൈലിൽ കളിച്ച ശേഷം വീണ്ടും ഒരു ചെറിതൂടെ അടിച്ചു. അപ്പോഴേക്കും എന്റെ കൂട്ടുകാരനും റൂംമേറ്റ്സിൽ ഒരാളും വന്നു. വന്നപാടെ അവൻ ലൈറ്റ്സ് എന്റെ മടിയിലേക്കിട്ട് ബാഗും ബെഡിലേക്കെറിഞ്ഞ് കടുപ്പത്തിൽ ഒന്നൊഴിച്ച് അടിച്ചു. പിന്നെ അവന്റെ പ്രോജെക്ട് മാനേജരേ പൂരത്തെറിയും. ഞാൻ ചിരിച്ചു കൊണ്ട് കാര്യം തിരക്കി.ഞാൻ : ഇന്ന് നല്ലോണം കേട്ട പോലുണ്ടല്ലോ…?അവൻ തെറിവിളിച്ചുകൊണ്ട് കാര്യം പറഞ്ഞു.
സ്ഥിരം ക്ലീഷേ തന്നെയാണ് വയറുനിറച്ച് ഇന്നും കിട്ടി.
പിന്നെ കുപ്പിയുടെ അളവ് കുറഞ്ഞ് തുടങ്ങിയപ്പോൾ ഓരോന്ന് പറഞ്ഞ് കളിചിരിയിലേക്കും മറ്റുമായി നേരം പോയി. മുന്നാമനും അടി തുടങ്ങീരുന്നു. സ്ഥിരം കുടിച്ച് ശീലമില്ലാത്തതുകൊണ്ട് കുപ്പി തീരുമുൻപുതന്നെ ഞങ്ങൾ ഫിറ്റായിതുടങ്ങി. നാലാമന് രണ്ട് പെഗ്ഗിനുള്ളത് വച്ച് ബാക്കി ഞങ്ങൾ ഫിനിഷ് ചെയ്തു. ഫുഡും തീർത്തു. എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു. രാവിലെ ഞാനാണ് ആദ്യം എണിറ്റത്. ഉറക്കക്ഷീണം തോന്നിയതല്ലാതേ ഹാഗോവർ ഒന്നും തന്നെയില്ല. നാലാമനും ഉണ്ടായിരുന്നു അവൻ വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല കുപ്പി ഫിനിഷ് ചെയ്തിട്ടുണ്ട്. സമയം നോക്കി എട്ടുമണിയാകുന്നു. ഇന്ന് ആ പൂതന ചാർജ്ജേടുക്കുന്ന ദിവസ്സമാണെന്ന് എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ നെഞ്ചിടുപ്പ് കൂടി ഞാൻ ചാടിയെണീറ്റ് എല്ലാവനേയും തട്ടിയെണീപ്പിച്ചു. റോഡിലേക്കിറങ്ങി ഒരു ചായ കുടിച്ച് തിരിച്ചു കയറി. സ്ഥിരം

പറ്റുകടയായതുകൊണ്ട് കാശൊന്നും കൊടുത്തില്ല. കിട്ടുന്നതനുസരിച്ച് സെറ്റിൽ ചെയ്യുന്നതായിരുന്നു പതിവ്. മുന്നൂം എണീറ്റിട്ടില്ല. ഒന്നൂടെ വിളിച്ച് ഞാൻ ബാത്ത്റൂമിൽ കയറി പ്രാഥമിക കർത്തവ്യങ്ങളെല്ലാം കഴിഞ്ഞ് തലയും തോർത്തി പുറത്തിറങ്ങി. ഒരുത്തൻ എണിറ്റ് വലിച്ചോണ്ടിരിപ്പുണ്ട്. ഞാൻ ഇറങ്ങിയപാടെ അവൻ കയറി. ഞാൻ പെട്ടെന്നുതന്നെ റെഡിയായി എട്ടരയോടെ യാത്ര പറഞ്ഞ് ഇറങ്ങി. ആദ്യ ദിവസം തന്നെ വയറുനിറച്ച് കേക്കേണ്ടിവരുമെന്നാലോചിച്ച് ബസ്സിൽ കയറി ഒൻപതരയോടെ ഓഫീസിൽ എത്തി. മാഡം ചാർജ്ജേടുക്കലെല്ലാം കഴിഞ്ഞിരിക്കുന്നു. എന്നെ അന്വേഷിച്ചു എന്ന് ക്ലീനിങ്ങിലേ ചേച്ചി പറഞ്ഞു. ഞാൻ ലിഫ്റ്റിൽ കയറി മൂന്നാം നിലയിൽ എത്തി. ഡോർ നോക്ക് ചെയ്ത് അകത്തു കയറി. എന്റെ കൃഷ്ണമണി വിടർന്നൂ. കേട്ടറിവിൽ ഒരു പരുക്കയായ അമ്മച്ചിയേ പ്രതീക്ഷിച്ചിരുന്ന ഞാൻ കണ്ടത് മുപ്പത്തിയഞ്ചിൽ കൂടുതൽ പ്രായം തോന്നിക്കാത്ത ഒരു വെളുത്തുതുടുത്ത സുന്ദരിയേ. നല്ല ഐശ്വര്യമുള്ള വട്ടമുഖം. വീതിയുള്ള നെറ്റിത്തതടം, ഷെയ്പ്പിൽ ഒതുക്കിയ പുരികത്തിന് നടുവിലായി ഒരു കുഞ്ഞു കറുത്ത പൊട്ടും, കരിയെഴുതി ആകർഷണം വരുത്തിയ മാൻപേട കണ്ണുകൾ അൽപ്പം ഉയർന്ന ഭംഗിയുള്ള മൂക്ക്, തൊട്ടുതാഴേ ചുവന്ന ചുണ്ടുകൾ അതിൽ എന്നെ കൂടുതൽ ആകർഷിച്ചത് തുടുത്ത് മലർന്ന് നിന്നിരുന്ന കീഴ്ചുണ്ടായിരുന്നു. ഒരു നിമിഷം സ്തംഭിച്ചെങ്കിലും ഞാൻ തിരിച്ച് റിയലിറ്റിയിലേക്ക് വന്നു. ഉള്ളിലേ പേടി മറച്ചുവച്ച് നല്ലൊരു ചിരി സമ്മാനിച്ച് സ്വയം പരിചയപ്പെടുത്തി. മാഡം എന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ മുന്നിലേ ചെയറിൽ ഇരുന്നു. മാഡം എന്റെ കാര്യങ്ങളൊക്കേ ചോദിച്ചറിഞ്ഞു. മാഡം എണിറ്റ് സിസ്റ്റം ഓൺ ചെയതപ്പോഴേക്കും ഞാൻ അടിമുടിയൊന്ന് സ്കാൻ ചെയ്തു. പ്രായം മുകളിൽ പറഞ്ഞതിൽ കൂടുതലൊന്നും വരില്ല. അഞ്ചര അടിയോളം ഉയരം കാണും അതായത് എകദേശം എന്റെയത്രയും തന്നെ. കുറച്ചു തടിയൊക്കെയുണ്ട് ഓവറല്ല അത്യാവശ്യം ഷെയ്പ്പും കൈമുട്ടുവരെയുള്ള കറുപ്പിൽ വർക്കുള്ള ബ്ലൗസ്സും അതേ ഡിസൈനിൽ പ്ലീറ്റ് ഒതുക്കി ഭംഗ്ഗിയിൽ ഉടുത്ത സാരിയും കണ്ണിന് കുളിർമ്മയേകി. തള്ളി നിൽക്കുന്ന നെഞ്ച് കണ്ടാലറിയാം മൂലകങ്ങൾക്ക് നല്ല വലിപ്പം ഉണ്ടെന്ന്. വിരിഞ്ഞിറങ്ങിയ അരക്കെട്ട് സാരിയിൽ ആണെങ്കിലും മനസ്സിലാകും. അരക്കെട്ടുകൾക്ക് നടുവിലായി പ്ലീറ്റ് നുറിഞ്ഞുടുത്തിരുന്നത് കണ്ടപ്പോൾ അകത്തേക്ക് ആ മദനച്ചെപ്പ് എങ്ങനെയാകുമെന്ന് എന്റെമനസ്സിൽ നിറഞ്ഞിരുന്നു.
കൂടുതൽ വർണ്ണനകൾ പിന്നീടാകാം കാരണം ഇപ്പോൾ തന്നെ എന്റെ ഹൃദയം ഇരട്ടിയോളം സ്പീഡിൽ തുടിച്ച് രക്തയോട്ടം മൂർച്ഛിച്ച് അവ എന്റെ ആണടയാളത്തേ പൂർണ്ണതയിൽ എത്തിച്ചിരിക്കുന്നു. ജെട്ടിക്കുള്ളിലേ തടവറയിൽ നിന്നും പുറത്തുകടക്കാനുള്ള അവന്റെ വെപ്രാളം എനിക്ക് അസ്വസ്ഥത ഉളവാക്കുകയാണ്. അതുകൊണ്ട് കൂടുതൽ വർണ്ണിക്കാൻ ഇപ്പോൾ കഴിയുന്നില്ല. മാഡം തിരിഞ്ഞ് എന്റെ കണ്ണുകളിലേക്ക് നോക്കി ഓരോന്ന് ചോദിക്കുന്നുണ്ട്. ആ കൃഷ്ണമണികളുടെ തീക്ഷ്ണത എന്റെ ദൈര്യം ചോർത്തുന്നതായി തോന്നിയെങ്കിലും ഞാൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു. നല്ല ചിരിയൊക്കെയാണല്ലോ എന്നുള്ള മാഡത്തിന്റെ കമന്റിൽ

എനിക്ക് ഉള്ളിൽ വളരെയധികം സന്തോഷം തോന്നിയെങ്കിലും മറുപടിയായി ഞാൻ ഒരു ചിരി തന്നെ സമ്മാനിച്ചു. പിന്നെ ഒഫിഷ്യൽ കാര്യത്തിലേക്കായി സംസാരം. എന്റെ ജോലി എന്താണെന്നുള്ളത് ചോദിച്ചറിഞ്ഞ ശേഷം എനിക്ക് മാഡത്തിന്റെ കൂടെതന്നെ ക്യബിനിൽ ഒരു ചെയറും ടേബിളും സെറ്റ് ചെയ്തു തരാമെന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാൽ മാഡത്തിന്റെ അസ്സിസ്റ്റന്റ് ജോലി ചെയ്യിക്കാനുള്ള തയ്യാറെടുപ്പാണെന്ന് ചുരുക്കം. ലെറ്റർ ടൈപ്പിംഗും, ഫയൽ സോർട്ടിംഗും, ഫയലുകൾ ഓഫീസിൽ സ്റ്റാഫിനേ ഏൽപ്പിക്കുന്നതും തുടങ്ങി ആ ക്യബിൻ റിലേറ്റഡായിട്ടുള്ള എല്ലാ കാര്യങ്ങളും ഇനി എന്റെ തലയിലാണെന്ന് സാരം. നാരായണൻ സാർ ആയിരുന്നപ്പോൾ എനിക്ക് അധികം ജോലിയൊന്നും തന്നിരുന്നില്ല. അതെല്ലാം സാർ തന്നെയായിരുന്നു ചെയ്തിരുന്നത് പിന്നെ സാർ ഒപ്പിട്ട ഫയലുകളും, ഓർഡറുകളും ഓഫീസിൽ എത്തിക്കുന്നതും തിരിച്ചു ഓഫീസിൽ നിന്ന് ഫയലുകളും മറ്റും സാറിന്റെ മേശപ്പുറത്തെത്തിക്കുന്നതും മാത്രമായിരുന്നു ഇതിനുള്ളിലേ എന്റെ ജോലി. എന്തായാലും വാങ്ങുന്ന ശംബളത്തിനുള്ള ജോലി ഇനി ചെയ്യണമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എല്ലാത്തിനും അടുക്കും ചിട്ടയും ഉള്ള ആളാണ് മാഡം എന്ന് മുൻപ് കേട്ടത് പെട്ടെന്ന് ഓർമ്മവന്നു. എന്തായാലും ഈ സൗന്ദര്യം ആസ്വദിച്ച് ഇവിടെ തന്നെ ഇരിക്കാം എന്നുള്ളത് സന്തോഷം തന്ന കാര്യം തന്നെയായിരുന്നു. പ്യൂൺ ചേട്ടനേ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി പറഞ്ഞു വിട്ടു. പിന്നെ മാഡം കുഞ്ഞു കുഞ്ഞു ജോലികൾ എനിക്ക് തന്നു. ക്യബിന് പുറത്ത് പേര് ചെയ്ഞ്ച് ചെയ്യാനും മറ്റും സത്യത്തിൽ അത് മറന്നു പോയിരുന്നു. മാഡം വരുന്നതിന് മുൻപ് അതു ചെയ്യേണ്ടതായിരുന്നു പരിചയക്കുറവ് കാരണം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു.
പിന്നെ ഉച്ചയോടെ മാഡത്തിന് ക്യന്റീനിൽ നിന്നും ആഹാരവും എത്തിച്ചുകൊടുത്തു. ഞാൻ മാഡത്തിന്റെ അനുവാദം വാങ്ങി പുറത്തിറങ്ങി. പറഞ്ഞുകേട്ടത്ര പരുക്കൻ സ്വഭാവമൊന്നും തോന്നിയില്ല പോരാത്തതിന് ഒരു ഒന്നൊന്നര ഐറ്റവും.
ക്യബിനിൽ പേര് സെറ്റ് ചെയ്യാനുള്ള നെയിം ബോർഡിന് ഓർഡറും കൊടുത്ത് അടുത്ത കടയിൽ കയറി ഫുഡും കഴിച്ചു. ശേഷം ഒന്ന് പുകച്ചു.ഒരുമണിക്കൂറോളം കഴിഞ്ഞ് മെറ്റൽ തകിടിൽ പേര് കൊത്തിയത് വാങ്ങി വായിച്ചു നോക്കി.
R . ദീപ ശ്രീകുമാർ, അസ്സിസ്റ്റന്റ് ഇൻസ്പെക്റ്റർ. തെറ്റുകൾ ഒന്നുമില്ലെന്ന് ഉറപ്പിച്ച് ഒരു ഓർബിറ്റും വാങ്ങി ചവച്ചുകൊണ്ട് ഓഫീസിലേക്ക് കയറി. ക്യാബിന് പുറത്ത് അതുറപ്പിച്ച ശേഷം ഡോർ നോക്ക് ചെയ്ത് അകത്തേക്ക് കയറി. അവിടെ ചെറിയൊരു മാറ്റം വരുത്തിരിക്കുന്നു. കയറുമ്പോൾ തന്നെ ഇടതുവശത്ത് എനിക്കായി ചെറിയൊരു ടേബിളും ഒരു ചെയറും. നേരെ കാണുന്നത് ദീപമാഡത്തിന്റെ വിശാലമായ ടേബിളും കറങ്ങുന്ന ചെയറും അതിൽ മാഡം ഇരിക്കുന്നു. മുന്നിൽ വിസിറ്റിംഗ് ചെയർ രണ്ടെണ്ണമുണ്ട് രാവിലെ

അതിലൊന്നിലാണ് ഞാൻ ഇരുന്നത്. ദീപമാഡത്തിന്റെ മുന്നിലായി ടേബിളിൽ ഒരു കംപ്യൂട്ടർ ഉണ്ടെങ്കിലും പുറകിലായി ഒരു സിസ്റ്റവും ചെയറും സെറ്റ് ചെയ്തിട്ടുണ്ട്. അത് ലെറ്ററും ഓർഡറുകളും മറ്റും ഡൈപ്പ് ചെയ്യുന്നതിനായി ഉള്ള
തായിരുന്നു. നാരായണൻ സാർ ഉള്ളപ്പോഴേ അതുള്ളതാണെങ്കിലും അതിന്റെ സ്ഥാനമൊക്കെ മാറ്റിയിരിക്കുന്നു. ഇനി അത് ഉപയോഗിക്കാനുള്ളത് ഞാനാണ്.
എന്തായാലും സംഭവം എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ഏജൻസി സ്റ്റാഫ് എന്നുള്ളത് മാത്രമാണ് ഏക കുറവ്. മാഡത്തിനോട് പേര് ചെയ്ഞ്ച് ചെയ്ത കാര്യം പറഞ്ഞു. മറുപടിയായി എന്നോട് അവിടെ ഇരുന്നോളാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഫയലുകൾ മറിച്ചു വെറുതേ വായിച്ചു. ഒന്നും മനസ്സിലായില്ലെങ്കിലും സമയം പോകാൻ വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ല. ദീപ മാഡം മുന്നിലുള്ള സിസ്റ്റത്തിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്ക് ചായ വന്നു അതും കുടിച്ച് ചുമ്മ ഇരിക്കുന്നത് കണ്ടപ്പോൾ മാഡം പറഞ്ഞു നാളെമുതൽ ചുമ്മതിരിക്കാനൊന്നും സമയം കിട്ടില്ല. ഞാൻ ചിരിച്ചതേ ഉള്ളു. ഒരുവിധം വൈകുന്നേരം വരെ തള്ളി നീക്കി. നാലേമുക്കാൽ കഴിഞ്ഞപ്പോൾ മാഡം ഒരു ഫയൽ സൈൻ ചെയതുതന്നു. സീൽ ചെയ്ത് സെക്ഷനിൽ ഏൽപ്പിക്കാൻ പറഞ്ഞു.
സത്യത്തിൽ സീൽ എവിടെയാണെന്നുപോലും എനിക്കറിയില്ലായിരുന്നു. നാരായണൻ സാർ അതൊന്നും എന്നെക്കൊണ്ട് ചെയ്യിച്ചിട്ടില്ലായിരുന്നു. മാഡത്തിനോട് ചോദിച്ചാൽ ദേഷ്യപ്പെടുമോന്നൊരു പേടിയും തോന്നി. എന്നാലും ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.ഞാൻ : മാഡം ഓഫീസ് വർക്കൊന്നും ഞാൻ ചെയ്തിട്ടില്ല. സീൽ എവിടാന്ന്.മാഡം : തന്റെ ടേബിളിന്റെ ട്രോക്കുള്ളിലുണ്ട്.ട്രോ തുറന്നു നോക്കിയപ്പോൾ ഒരു പത്തിരുപത് സീലുണ്ടായിരുന്നു. എന്റെ കിളി പോയി ഞാൻ സീൽ വച്ചിരുന്ന പ്ളാസ്റ്റിക് പാത്രത്തോടെ എടുത്ത് മാഡത്തിന്റെ അടുത്തെത്തി.ഞാൻ : മാഡം സീൽ ഏതാണെന്ന്….
മാഡം എന്നെനോക്കി ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു. മാഡം അതിൽ നിന്നും രണ്ട് സീൽ എടുത്ത് സൈൻ ചെയ്ത ഭാഗത്ത് അടിച്ചു. പിന്നെ ഓരോ സീലും എന്തിനുള്ളതാണെന്നും പറഞ്ഞു തന്നു. എനിക്ക് അതും വലിയ പിടുത്തം കിട്ടീല. എന്നാലും മനസ്സിലായതുപോലെ നിന്നു. മാഡത്തിന്റെ അടുത്ത് നിൽക്കുമ്പോൾ ശ്വാസം മുട്ടുന്നതു പോലെ തോന്നി. പേടിച്ചിട്ട് നെഞ്ചിടിപ്പും കൂടിരുന്നു.
ശേഷം ഞാൻ സീൽ എന്റെ ടേബിളിൽ ട്രോക്കുള്ളിൽ വച്ചു. ഞാൻ ഡോർ തുറന്നപ്പോഴേക്കും മാഡം വണ്ടിയിറക്കിയിട്ടോളാൻ പറഞ്ഞ് പേന ക്യാപ് ചെയ്തു വച്ചു.
ഞാൻ ശരിയെന്ന് പറഞ്ഞ് ഡോർ പതുക്കെയടച്ച് ദീർഘശ്വാസം വിട്ടു. സെക്ഷനിൽ ഫയൽ ഏൽപിച്ചപ്പോൾ സ്റ്റാഫുകൾ കുശലം ചോദിച്ചു തുടങ്ങി

മറുപടി പറയുംമുന്നേ മാഡം ലിഫ്റ്റിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ഞാൻ പെട്ടെന്ന് ഓടിപോയി കാർ സ്റ്റാർട്ടാക്കി എസിയിട്ട് ഓഫീസിന് മുന്നിലെത്തി. മാഡവും ഒരു സ്റ്റാഫും പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ഞാൻ ഹാന്റ് ബ്രേക്കിൽ വണ്ടി നിർത്തിയ ശേഷം മാഡത്തിന്റെ കയ്യിൽ നിന്നും ഹാന്റ് ബാഗ് വാങ്ങി പുറകിലേ സീറ്റിലായി വച്ചു. ഒരു മിനിട്ടോളം സംസാരിച്ച ശേഷം മാഡം വണ്ടിയിൽ പുറകിലായി കയറി. വീടിലേക്കുള്ള വഴി പറഞ്ഞു തന്നു. പറഞ്ഞതനുസരിച്ച് ഞാൻ വീട്ടിൽ എത്തിച്ചു. ഓഫീസിൽ നിന്നും പത്തു മിനിറ്റ് കൊണ്ട് വീട്ടിൽ എത്തി. കാറിലിരുന്നപ്പോൾ മാഡം എന്റെ മൊബൈൽ നമ്പർ വാങ്ങി ഒരു മിസ്ഡ് കോൾ അടിച്ചിരുന്നു. മെയിൻ റോഡിൽ നിന്നും കുറച്ചു അകത്തേക്ക് ആയിരുന്നു വീട്.
വീടിന്റെ ഗൈറ്റ് അടച്ചിരുന്നു. വലിയ മുറ്റം കഴിഞ്ഞു അകത്തേക്കായിരുന്നു വീട് സാമാന്യം വലിപ്പമുള്ള വലിയൊരു ഇരുനില വീട്. നാളെ രാവിലെ 8 30 ന് എത്താൻ പറഞ്ഞ് മാഡം അവിടെ ഇറങ്ങി. ഗൈറ്റ് തുറന്ന് അകത്തേക്ക് കയറി. ഞാൻ അപ്പോഴേക്കും ആ പിന്നഴക് നന്നായി കണ്ടാസ്വദിച്ചു. നല്ല ലക്ഷണമൊത്ത പെണ്ണെന്നുതന്നെന്ന് പറയണം. എന്റെ കുഞ്ഞൂട്ടൻ ജെട്ടിക്കുള്ളിൽ വീർത്തു. മാഡം അകത്തു കയറി ഗൈറ്റ് അടച്ചപ്പോൾ ഞാൻ കാർ തിരിച്ച് ഓഫീസിലേക്ക് പോയി. കാർ ഷെഡ്ഡിലിട്ട് പുറത്തിറങ്ങി. ഓഫീസിൽ എല്ലാവരും അപ്പോഴേക്കും പോയിരുന്നു. ഞാൻ ബസ്സിൽ കയറി റൂമിലേക്ക് പോയി. മനസ്സിൽ ആ ശരീരവും അതിന്റെ മുഴുപ്പും നിറഞ്ഞു നിന്നിരുന്നു.
റൂമിലെത്തിയപാടെ ബാത്ത്റൂമിൽ കയറി മാഡത്തിനേ മനസ്സിലാവാഹിച്ച് നല്ലൊരു വാണം വിട്ടു. പിന്നെ കുളിച്ചിറങ്ങി ഒരു മുണ്ടുടുത്ത് ടേബിളിൽ ഇരുന്ന ഇന്നലെ വാങ്ങിയ ലൈറ്റ്സിൽ മിച്ചമുള്ളതിൽ ഒന്നെടുത്ത് കത്തിച്ച് കട്ടിലിൽ കിടന്നു. എന്തൊക്കെ പറഞ്ഞാലും അവരുടെ ഭർത്താവ് ഡെയിലി കളി ആയിരിക്കും ഇതുപോലൊന്നിനേ കിട്ടിയാൽ എങ്ങനെ കളിക്കാതിരിക്കും എന്ന് ഓരോന്ന് ആലോചിച്ച് കൂട്ടി. അവരെക്കുറിച്ച് ആലോചിച്ചപ്പോഴേക്കും കുട്ടൻ വീണ്ടും ഉണർന്നു. അപ്പോഴാണ് മാഡത്തിന്റെ നമ്പർ സേവ് ചെയ്തില്ല എന്ന കാര്യം ഓർമ്മയിൽ വന്നത്. ഞാൻ നമ്പർ സേവ് ചെയ്ത് വാട്ട്സപ്പിൽ കയറി പ്രൊഫൈൽ പിക്ചർ നോക്കി. കുറച്ച് പഴയ പിക് ആണെന്ന് തോന്നി. കാരണം മാഡം ഇപ്പോൾ കുറച്ചുടെ സൈസ് വച്ചിട്ടുണ്ട്. മാഡവും ഹസ്ബന്റും മോനും. ആയിരുന്നു പിക് ൽ.
ഞാൻ ആ പിക് സേവ് ചെയ്ത് സൂം ചെയ്ത് നോക്കി. ക്ലിയർ അല്ലായിരുന്നു.
ഞാൻ പിന്നെ ഫെയ്സ്ബുക്കിൽ കയറി പേര് പലരീതിയിൽ ഒരുപാടുനേരും സെർച്ച് ചെയ്ത് അക്കൗണ്ട് കണ്ടുപിടിച്ചു.
അതിൽ ഫോട്ടോസ് എല്ലാം പ്രൈവറ്റ് ആക്കിയിരുന്നതുകൊണ്ട് ആ ശ്രമം വിഭലമായതിൽ കുറച്ചു നീരസം തോന്നി. അപ്പോഴേക്കും റൂംമേറ്റ്സ് വന്നതുകൊണ്ട് കാമലോകത്തുനിന്നുണർന്ന എന്റെ മനസ്സ് മറ്റു പല കാര്യങ്ങളിലേക്കുമായി മാറി. പറയത്തക്കതായി വേറെ കാര്യങ്ങളൊന്നും അന്ന് ഉണ്ടായില്ലെങ്കിലും എന്റെ മനസ്സിൽ മുഴുവൻ ദീപ മാഡം നിറഞ്ഞിരുന്നു. അടുത്ത ദിവസം ഞാൻ രാവിലെ തന്നെ എണിറ്റ് റെഡിയായി

എട്ടുമണിയോടെതന്നെ ഓഫീസിൽ എത്തി. എത്രയും പെട്ടെന്ന് മാഡത്തിനെ കാണണമെന്നുള്ള ചിന്ത മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നതുകൊണ്ടാകാം സമയം വളരെ പതിയേ ആണ് ഓടിക്കൊണ്ടിരുന്നത്. എട്ടരക്ക് എത്താനാണ് പറഞ്ഞിരുന്നതെങ്കിലും എട്ടേകാലോടെ ഞാൻ മാഡത്തിന്റെ വീടിനു മുന്നിൽ എത്തി. ഫോണെടുത്ത് മാഡത്തേ വിളിച്ചു.
ഞാൻ : മാഡം… ഞാൻ എത്തിയായിരുന്നു, ഗൈറ്റിന് മുന്നിലുണ്ട്.
മാഡം : വണ്ടി അകത്തേക്ക് കയറ്റി ഇട്ടേക്ക് ഞാൻ ഇപ്പോ വരാം.
ഞാൻ: ശരി മാഡം.
രണ്ടു മിനിറ്റിനകം കുറച്ചു പ്രായമായ സ്ത്രീ വന്ന് ഗൈറ്റ് തുറന്നു.അവർ : മോനേ അകത്തേക്ക് കയറ്റി ഇടാൻ പറഞ്ഞു. കുഞ്ഞ് ഇറങ്ങുന്നതേ ഉള്ളു.ഞാൻ കാർ റിവേഴ്സിൽ അകത്തേക്ക് ഇട്ട് കാർ ഓഫ് ചെയ്യാതെ പുറത്തിറങ്ങി നിന്നു.
അപ്പോഴേക്കും അവർ എനിക്കൊരു കപ്പ് ചായ കൊണ്ടു വന്നു തന്നു. ആദ്യം ഒരു മടി തോന്നിയെങ്കിലും ഞാൻ അതുവങ്ങി കുടിച്ചു. ചായ നല്ല ചൂടുണ്ടായിരുന്നു. ഞാൻ ചായ ഊതിയൂതി കുടിക്കുമ്പൊഴേക്കും മാഡം റെഡിയായി എത്തി. കൂടെ മോനും ഉണ്ടായിരുന്നു. കുഞ്ഞു മോൻ ആറ് വയസ്സോളം പ്രായം വരും. മോൻ സ്കൂൾ യൂണിഫോമീലാണ്. എന്നോട് പയ്യേ കുടിച്ചാൽ മതിയെന്ന് ആംഗ്യം കാണിച്ച് ഹാന്റ്ബാഗ് പിൻസീറ്റിൽ വച്ച് മോനോട് കൊഞ്ചി കൊണ്ട് സംസാരിക്കുന്നു. ചെറുക്കനേ നല്ല ലാളിച്ചാണ് വളർത്തുന്നതെന്ന് അതിൽ നിന്നും മനസ്സിലായി. ഞാൻ അപ്പോഴേക്കും ചായ കുടിച്ച് കപ്പ് ആ സ്ത്രീയുടെ കയ്യിൽ എളിമയോടെ കൊടുത്തു. എന്നിട്ട് ഡ്രൈവർ സീറ്റിലായി ഇരുന്നു.
മോന് രണ്ടു കവിളിലും ഉമ്മകൊടുത്ത് മോനേ ആ സ്ത്രീയേ ഏൽപ്പിച്ച് മാഡം പിൻസീറ്റിൽ കയറി ഇരുന്ന് സൈഡ് ഗ്ലാസ് താഴ്ത്തി റ്റാറ്റ പറഞ്ഞ് ഒരു ഫ്ളൈയിംഗ് കിസ്സും കൊടുത്തു. അതൊക്കെ എന്നിൽ വികാരങ്ങളേ തൂണ്ടിവിട്ടു.
എന്നോട് പോകാമെന്ന് പറഞ്ഞ് ഗ്ലാസുയർത്തി ഞാൻ പതിയെ കാറെടുത്ത് ഓഫീസിലേക്ക് വിട്ടു. എന്നോട് ഒന്നും മിണ്ടിയില്ല. പറയത്തക്ക കാര്യം ഒന്നും ഇല്ലായിരുന്നു. പത്തു മിനിറ്റിനുള്ളിൽ ഓഫീസിൽ എത്തി ഡോർ തുറന്ന് മാഡം ഓഫീസിലേക്ക് കയറി.
കാർ ഒതുക്കിയ ശേഷം ഞാനും അകത്തേക്ക് കയറി. സ്റ്റാഫുകൾ എത്തിതുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഞാൻ ക്യബിനിൽ എത്തിയപ്പോൾ മാഡം ചെയറിൽ ഇരിക്കുന്നു. ഞാൻ ലൈറ്റും എസിയും കംപ്യൂട്ടറും ഓണാക്കി. അല്ലറ ചില്ലറ പൊടി തൊടക്കലൊക്കെ കഴിഞ്ഞ് ചെയറിൽ ഇരുന്നു. കിട്ടിയ അവസരങ്ങളിലൊക്കെ ഞാൻ ആ അപ്സരസ്സിനേ സ്കാൻ ചെയ്ത് മനസ്സിലാവാഹിച്ചു. ജോലിയേക്കാളേറെ എന്റെ ശ്രദ്ധ ആ മേനിയിൽ ആയിരുന്നു.

ആരുമാരുമറിയാതെ ഞാൻ എല്ലാം ആസ്വദിച്ച് ആസ്വദിച്ച് അങ്ങനെ ദിവസങ്ങൾ മാസങ്ങൾക്ക് വഴിമാറി. കുഞ്ഞുമോനാണ് മാഡത്തിന്റെ വീക്ക് പോയിന്റ് എന്നു മനസ്സിലാക്കി കളിച്ച് ചിരിച്ച് അവനേയും…. എന്റെ പരിധിയിൽ നിന്നുകൊണ്ട് മാഡത്തിനേയും നല്ല പോലെ കെയർ ചെയ്ത് മാഡത്തിന്റെയും വിശ്വാസം പിടിച്ചുപറ്റി. ഈ കാലയളവ് കൊണ്ട് തന്നെ ഞാൻ മാഡത്തിന്റെ ചരിത്രം കുറേയേറെ മനസ്സിലാക്കി. ദീപ മാഡവും മോനും ആ പ്രായമായ സ്ത്രീയുമാണ് അവിടെ താമസം. ആ സ്ത്രീ അകന്ന ബന്ധു ആരോ ആണ് പേര് രമ.മാഡത്തിന്റെ കല്യാണ ശേഷം അഞ്ചുവർഷമാത്തോളം കാത്തിരിപ്പിനൊടുവിൽ കിട്ടിയതാണ് ആദിമോനേ….
മാഡത്തിന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നെങ്കിലും ഒരു അപകടത്തിൽ മരണപ്പെട്ടു. കൊലപാതകമാണെന്ന് കഥകളുണ്ടെങ്കിലും അതിനൊന്നും തെളിവില്ലായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടായി എന്ന് ആ കേസ് ക്ലോസ് ചെയ്തത്രേ. ബിസിനസുകളൊക്കെ ഇപ്പോ നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ അനിയനും പാർട്ട്നേഴ്സും ചേർന്നാണ്. ഇതെല്ലാം പറഞ്ഞു കേട്ടുള്ള അറിവാണ് ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്നുള്ളത് എനിക്കറിയില്ല. മാഡത്തിന്റെയും അദ്ദേഹത്തിന്റെയും ഫാമിലിയൊക്കെ കോട്ടയത്താണ്. രണ്ടു പേരും നല്ല ആസ്തി ഉള്ളവരും ആണ്. സാർ മരിച്ചതിൽ പിന്നെ കുറേക്കാലം മാഡം ലോംഗ് ലീവിൽ ആയിരുന്നു. അതിനു ശേഷം ജോയിൻ ചെയ്തിട്ടിപ്പോൾ മൂന്നു വർഷത്തോളമായി. ഇതെല്ലാം അറിഞ്ഞുകേട്ടതുമുതൽ അവരോട് മനസ്സുകൊണ്ട് വല്ലാത്തൊരു ഇഷ്ടം ആണ്. മാഡത്തിനേ ആരും കുറ്റം പറയുന്നതോ തെറ്റായി നോക്കുന്നതോ എനിക്ക് ഇഷ്ടമല്ല. അവരുടെ എന്ത് ആവശ്യത്തിനും മുന്നിട്ടിറങ്ങാൻ എനിക്ക് നല്ല ഉത്സാഹം ആണ് . ഒരു അനിയനേ പോലുള്ള സ്വാതന്ത്ര്യം എനിക്കിപ്പോൾ അവിടുണ്ട്. അതൊരിക്കലും ദുരുപയോഗപ്പെടുത്തരുതെന്ന് ആഗ്രഹമുണ്ടെങ്കിലും ചിലപ്പോഴെങ്കിലും എന്റെയുള്ളിലേ കാമമെന്ന വികാരം ആ ശരീരത്തേ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കാറുണ്ടായിരുന്നു.
ഇതേ സ്ഥിതിയിൽ തന്നെ എട്ടുമാസത്തോളം കടന്നു പോയപ്പോഴേക്കും ഞാൻ പോലുമറിയാതേ എനിക്ക് പുതിയ പുതിയ സാഹചര്യങ്ങൾ തുറന്നു വരുകയായിരുന്നു. കാര്യം മറ്റൊന്നും ആയിരുന്നില്ല മാഡത്തിന്റെ കൂട്ടിനായി നിന്ന സ്ത്രീയുടെ മകൾക്ക് ഇപ്പോൾ ആറാം മാസമാണ് അടുത്ത മാസം മുതൽ അവർക്ക് മകളുടെ കൂടെ നിൽക്കണമത്രേ മരുമോൻ വിളിച്ച് പറഞ്ഞതാണ് അവൾക്കിനി കൂടുതൽ കെയർ കിട്ടേണ്ട സമയമാണ് അമ്മ കൂടെ അവരുടെ കൂടെ നിൽക്കണമെന്ന്. പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും മാഡത്തിനേ സ്വന്തം മകളേ പോലെ കാണുന്നത് കൊണ്ടാകാം ഒറ്റക്കാക്കി പോകാൻ അവർക്കൊരു മടിയുണ്ടായിരുന്നു.
അങ്ങനെയാണ് അവർ എന്നോട് മുകളിലെ
പോഷനിൽ താമസിക്കാമോ എന്ന് എന്റെ അഭിപ്രായം ചോദിക്കുന്നതും ഞാൻ ഒരു മടിയും കൂടാതേ അത് സമ്മതിക്കുന്നതും.

അത് ദീപമാഡത്തോട് കൂടുതൽ അടുക്കാനുള്ള അവസരം എന്നതിലുപരി എന്നുമുള്ള പോയി വരവ് എനിക്ക് ബുദ്ധിമുട്ടായിരുന്നത് കൊണ്ട് കൂടിയായിരുന്നു. . മാഡത്തിനൊരാവശ്യത്തിന് വിളിക്കാൻ വിളിപ്പുറത്ത് ആളാകുമല്ലോ. എന്നായിരുന്നു അവരുടെ സമാധാനം. മാഡത്തിനും അത് സന്തോഷമായിരുന്നു എന്ന് എനിക്ക് മാഡത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു. അങ്ങനെ താമസ്സിയാതെ ഞാൻ അവിടെക്ക് താമസ്സമാക്കി. ആഹാരമെല്ലാം മാഡത്തിന്റെ വീട്ടിൽ നിന്നും തന്നിരുന്നു. മോനോട് കൂടുതൽ അടുക്കുംതോറും മാഡവുമായുള്ള അകലം കുറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
കൂടുതൽ മാഡത്തോട് അടുക്കും തോറും എന്റെയുള്ളലെ കാമത്തിന്റെ വേരുകൾ കൂടുതൽ കൂടുതൽ ആഴങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു. അതിനൊരു ആശ്വാസം ഞാൻ കണ്ടെത്തിരുന്നത് രാത്രിയിൽ മാഡത്തോടൊപ്പമുള്ള രതിയുടെ സങ്കല്പങ്ങളിലായിരുന്നു. രണ്ടു ആഴ്ചകൾക്ക് ശേഷം അവരേ മകളുടെ അടുത്തേക്ക് എത്തിക്കേണ്ട ദിവസം വന്നെത്തി. അതൊരു ശനിയാഴ്ച ആയിരുന്നു.തുടരും…
a
WRITTEN BY

admin

Responses (0 )