-50% Intro price for the next 72 hours only!. Buy now →

Kambi stories

കപ്പിൾസിന്റെ അടിമ [Roy]

കപ്പിൾസിന്റെ അടിമ Couplesinte Adima | Author : Roy എന്റെ തിരിച്ചു വരവ് എന്ന് വിചാരിക്കരുത് ഞാൻ നാട്ടിൽ ഇല്ലായിരുന്നു ഫെറ്റിഷ് കഥകൾ വായിക്കാൻ താല്പര്യം ഇല്ലാത്തവർ വായിക്കരുത്   നടന്നത് ഫേസ്ബുക് ൽ ആണ് കക്കോൾഡ് ഹസ് ആയ ഒരാളെ പരിചയം ആവുന്നതും എനിക്ക് അടിമ ആവാൻ ഉള്ള താല്പര്യം ഒക്കെ പറഞ്ഞപ്പോൾ പുള്ളിക്കും ഇന്റർസ്റ്റ് ആയി കഴിഞ്ഞു ഒത്തിരി നാൾ ചാറ്റ് ചെയ്തു പരസ്പരം പരിചയം ആയി   ആദ്യം ഒക്കെ പുള്ളിക്ക് […]

0
6

കപ്പിൾസിന്റെ അടിമ

Couplesinte Adima | Author : Roy


എന്റെ തിരിച്ചു വരവ് എന്ന് വിചാരിക്കരുത് ഞാൻ നാട്ടിൽ ഇല്ലായിരുന്നു

ഫെറ്റിഷ് കഥകൾ വായിക്കാൻ താല്പര്യം ഇല്ലാത്തവർ വായിക്കരുത്

 

നടന്നത് ഫേസ്ബുക് ൽ ആണ് കക്കോൾഡ് ഹസ് ആയ ഒരാളെ പരിചയം ആവുന്നതും എനിക്ക് അടിമ ആവാൻ ഉള്ള താല്പര്യം ഒക്കെ പറഞ്ഞപ്പോൾ പുള്ളിക്കും ഇന്റർസ്റ്റ് ആയി കഴിഞ്ഞു ഒത്തിരി നാൾ ചാറ്റ് ചെയ്തു പരസ്പരം പരിചയം ആയി

 

ആദ്യം ഒക്കെ പുള്ളിക്ക് ചാറ്റ് ചെയ്യാൻ ഒന്നും താല്പര്യം ഇല്ലായിരുന്നു എന്റെ അടിമത്തം ആയിരിക്കണം പുള്ളിക്കും എന്നോട് നല്ല താല്പര്യം തോന്നി എന്നാൽ പുള്ളി എന്നിൽ നിന്ന് മറച്ചു വെച്ച ഒരു സംഭവം പുള്ളിക്കാരന്റെ വൈഫ് നു ഇത് കക്കോൾഡ് എന്താ എന്ന് പോലും അറിയില്ല എന്നതായിരുന്നു

 

മൂന്നു മാസത്തെ ചാറ്റിങ് നു ഇടയിൽ നല്ല ബന്ധം ആയി എന്റെ ഫോട്ടോ പുള്ളിടെ ഫോട്ടോ ഭാര്യയുടെ ഫോട്ടോ ഒക്കെ കയ് മാറി

 

ഒരു ദിവസം ഞാൻ ചോദിച്ചു എന്നെ എന്നാ നിങ്ങളുടെ നായ് ആയി വിളിക്കുന്നത് എന്ന് അപ്പോൾ ആണ് പുള്ളി കാര്യം പറയുന്നത് വൈഫ്‌ നു തീരെ താല്പര്യം ഇല്ല എന്നും ഞാൻ ഇടയിൽ ഒന്ന് സൂചിപ്പിച്ചപ്പോൾ ദേഷ്യം ആയെന്നും പുള്ളി ഒരു ബുൾ നെ ആണ് നോക്കിയത് എന്നുമാണ് ഭാര്യയോട് പറഞ്ഞത് എന്നും പറഞ്ഞു

 

എനിക്ക് ആകെ വിഷമം ആയി ദേഷ്യം ആയി ഞാൻ ചാറ്റിങ് നിർത്തി വേറെ നോക്കാം എന്ന് വിചാരിച്ചു. എന്നാൽ പുള്ളിക്ക് നല്ല താല്പര്യം ഉണ്ടെന്നും എന്റെ സാധനത്തിന്റെ വലിപ്പം കണ്ടിട്ട് അതു കൊണ്ടു വൈഫ് നെ കളിപ്പിക്കുന്നതും ഓർത്തു പുള്ളി വാണം വിടാറുണ്ട് എന്നും പറഞ്ഞു. പുള്ളി എന്നോട് അവളെ ഈ വഴിയിലേക്ക് എങ്ങനെ കൊണ്ടു വരും എന്ന് എന്നോട് ചോദിച്ചു എന്തെങ്കിലും ഐഡിയ ഉണ്ടോ എങ്കിൽ പരീക്ഷിച്ചു നോക്കാം എന്നുമായി

 

ഞാൻ പറഞ്ഞു നിങ്ങളുടെ ഫുൾ ബാക്ക് ഗ്രൗണ്ട് എനിക്ക് അറിഞ്ഞാൽ ഞാൻ ചില ഉടായിപ്പ് ഐഡിയ പറഞ്ഞു നോക്കാം പരീക്ഷണം ഏറ്റൽ കാര്യം നടക്കുമെന്നും പറഞ്ഞു

 

പുള്ളി പ്രൈവറ്റ് ബാങ്കിൽ വർക്ക്‌ ചെയുന്നു എന്ന് എന്നോട് പറഞ്ഞത് മുന്നേ പക്ഷെ റിയൽ ആയി പുള്ളി ഗവണ്മെന്റ് ബാങ്കിൽ ക്ലാർക്ക് ആയിരുന്നു വൈഫ് സെൻട്രൽ ഗവണ്മെന്റ് ജോലി ഉള്ളവളും വീട്ടിൽ വേറെ ഉള്ളത് നാല് വയസ്സുള്ള മോനും മാത്രം ആണ് . ഞാൻ സാഹചര്യം നിങ്ങളുടെ ലൈഗിക തൃപ്തി ഒക്കെ ചോദിച്ചു അറിഞ്ഞു

 

ഈവെനിംഗ് ജോലി കഴിഞ്ഞു വന്നു ക്ഷീണം കാരണം വീട്ടിലെ ജോലി പോലും ഭക്ഷണം പോലും നേരെ ഉണ്ടാക്കാൻ മടി ഉള്ള വൈഫ്‌ ആണ് അവർ എന്നും ഇട്ട ഷഡ്ഢി പോലും ആഴ്ച മുഴുവൻ ബക്കറ്റിൽ ഇട്ടു സൺ‌ഡേ അലക്കിയാൽ അലക്കി എന്നൊരു സ്വഭാവക്കാരി ആയിരുന്നു

 

ബ്ലോ ജോബ് പോയിട്ടു നേരെ മാസത്തിൽ ഒരു തവണ പോലും ശരീരബന്ധം ഇല്ലാ എന്ന് ആണ് പുള്ളി പറഞ്ഞത്. ഞാൻ ഒത്തിരി ആലോചിച്ചു എന്റെ കുഴിഞ്ഞ ബുദ്ധി പലതും ഞാൻ പറഞ്ഞു നോക്കി ഒന്നും അവിടെ ഏറ്റില്ല.

പുള്ളിയും വിഷമം ഞാനും.

 

ഒന്നും ഏൽക്കില്ല എന്ന അവസ്ഥ ആയപ്പോൾ അവസാനം ഒരൊറ്റ കയ് അവസാന കച്ചിതുരുമ്പു എന്ന രീതിയിൽ ഞാൻ ഒരു കാര്യം പുള്ളിയോട് പറഞ്ഞു.

 

പുള്ളി ചോദിച്ചു എന്താ കാര്യം എന്ന്. അടുത്ത ജില്ലയിൽ ആണ് വലിയ ദൂരം ഇല്ല 35 കിലോമീറ്റർ ഉള്ളിൽ വരും വീട്

 

ഞാൻ പുള്ളിയോട് കാര്യം പറഞ്ഞു. വൈഫ് നോട്‌ ഇന്ന് രാത്രി തന്നെ പറഞ്ഞു നോക്കണം പുള്ളിക്ക് ഒരു അടിമയെ വേണം ഒന്നും നീയോ ചെയ്തു തരില്ല അതു കൊണ്ടു എനിക്ക് ഒരു അടിമ ചെക്കനെയോ പെണ്ണിനെയോ വേണം ഞാൻ നോക്കുമെന്നും

 

പിന്നെ വൈഫ് ഇല്ലാത്ത സമയം വ്യാഴം, വെള്ളി ഏതെങ്കിലും ഒരു ദിവസം വന്നു പകൽ ഞാൻ വീട്ടിലെ മുഴുവൻ ജോലി ചെയ്തു കഴിഞ്ഞു മാഡം വരുന്നതിന് മുന്നേ സ്ഥലം വിടാം. ചേട്ടൻ ആ ഫിക്സ് ചെയ്യുന്ന ദിവസം അവധി എടുക്കാൻ കൂടി പറഞ്ഞു ഏറ്റൽ ഏറ്റു എന്ന് പറഞ്ഞു

 

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു സെക്കന്റ്‌ സാറ്റർഡേ മുന്നേ ഉള്ള വെള്ളിയാഴ്ച ഫിക്സ് ചെയ്തു വ്യാഴം രാത്രി മുന്നേ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കണം എന്ന് കൂടി പറഞ്ഞു പ്ലാൻ ചെയ്തു

 

അങ്ങനെ ആ ദിവസം വന്നെത്തി ചേട്ടൻ ലീവ് എടുത്തു രാത്രി എല്ലാ കാര്യങ്ങളും ആവർത്തിച്ചു പറഞ്ഞു പക്ഷെ പുച്ഛം ആയിരുന്നു വൈഫ്‌ ന്റെ മുഖത്തു.പിന്നെ നിങ്ങൾക്ക് ഇപ്പോൾ കിട്ടും അടിമയെ നോക്കി ഇരുന്നോ എന്ന് കൂടി പറഞ്ഞിട്ട് ആണ് രാവിലെ ജോലിക്ക് പോയത്

 

ഞാൻ ഒരു 1 മണിക്ക് ഉള്ളിൽ അവരുടെ വീട്ടിൽ എത്തി ചേട്ടൻ മാത്രം ഉള്ളൂ നല്ല മനുഷ്യൻ ഒരു 5.8 പൊക്കം വലിയ വണ്ണം ഒന്നും ഇല്ലാത്ത മനുഷ്യൻ

 

എന്നോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു ഞങ്ങൾ ഒരു രണ്ടു പെഗ് ഒക്കെ വെച്ചു കഴിച്ചു ഞാൻ വീട്ടിലെ പണികൾ തുടങ്ങി 3 ബെഡ്‌റൂം ആദ്യം ക്ലീൻ ചെയ്തു അറ്റാച്ച് ബാത് റൂം കൂടി കഴുകി ക്ലീൻ ആക്കി

ഹാളിൽ പൊടി അടിച്ചു കിടന്നതും എല്ലാം ചേർത്ത് വീട് മുഴുവൻ ഏകദേശം എല്ലാർക്കും ഇഷ്ടം ആവുന്ന രീതിയിൽ ഞാൻ വൃത്തി ആക്കി

അടുക്കളയിൽ പോയി പാത്രം എല്ലാം കഴുകി ഫ്ലോർ എല്ലാം കഴുകി എല്ലാം നീറ്റ് ആക്കി വെച്ചു പിന്നെ തുണി കഴുകൽ ആയിരുന്നു പണി

 

നൈറ്റി ഒക്കെ ആണ് മാഡം യൂസ് ചെയുന്നത് പിന്നെ അടിപാവാട ഷഡ്ഢി ബ്രാ ഒക്കെ പുതിയ മോഡൽ ആണ്. അടിവസ്ത്രം എല്ലാം മാറ്റി ഇട്ടിട്ടു ബാക്കി എല്ലാം ഞാൻ വാഷിംഗ്‌ മെഷിൻ ആക്കി സെറ്റ് ചെയ്തു.

 

എന്നിട്ട് പുള്ളിയോട് പറഞ്ഞു ഞാൻ ബാത്‌റൂമിൽ ഇരുന്നു മാഡത്തിന്റെ അടിവസ്ത്രം എന്റെ കയ് കൊണ്ടു കഴുകുന്നത് എന്റെ തല ഒഴിച്ച് വീഡിയോ എടുക്കാൻ വേണ്ടി. ഞാൻ നന്നായി തന്നെ ഒരാഴ്ച കൂടുതൽ ഉള്ള എല്ലാ അടിവസ്ത്രങ്ങളും കഴുകി എന്നിട്ട് വാഷിംഗ്‌ മെഷിൻ ഉള്ളത് കൂടി ബക്കറ്റിൽ ആക്കി ചേട്ടനോട് തന്നെ ടെറസിൽ കൊണ്ടു വിരിക്കാൻ പറഞ്ഞു. കാരണം ഞാൻ വിരിക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെ വിഷയം ആകും

 

ചേട്ടൻ വിരിച്ചു വന്നു കഴിഞ്ഞു എനിക്ക് ആയിരം രൂപ തന്നു ഞാൻ പറഞ്ഞു വേണ്ട എന്ന് പക്ഷെ പുള്ളി നിർബന്ധിച്ചു തന്നു. എന്റെ ആഗ്രഹം കൂടി ഉണ്ട് ചേട്ടാ അതും കൂടി ഈ ഐഡിയയിൽ വരുന്നത് ആണ് എന്ന് പറഞ്ഞപ്പോൾ ചേട്ടൻ ചോദിച്ചു എന്നതാടാ

 

ഞാൻ പറഞ്ഞു വാ ബെഡ്‌റൂമിൽ പോകാം എന്ന് ചേട്ടൻ എന്റെ കൂടെ വന്നു ഞാൻ താഴെ നായയെ പോലെ ഇരുന്നു ചേട്ടൻ പറഞ്ഞു ഇന്ന് വേണ്ട ടാ ഞാൻ നിർബന്ധിച്ചു ചേട്ടന്റെ ലുങ്കി മാറ്റി, കാൽ നക്കാൻ തുടങ്ങി ചേട്ടനും മൂഡ് ആയി വന്നു തുടങ്ങി. ഞാൻ ചേട്ടനോട് പറഞ്ഞു

 

ചേട്ടാ ഒരു ഷോര്ട്ട് വീഡിയോ എടുത്തോളൂ എന്റെ മുഖം ഇല്ലാതെ എന്ന് ഞാൻ ചേട്ടന്റെ ഷഡ്ഢി ഊരി ആ സാദനം വായിലേക്ക് എടുത്തു ചപ്പി തുടങ്ങി ചേട്ടൻ വീഡിയോ കൂടി എടുത്തു ഒരു 6 മിനിറ്റ് ഞാൻ നന്നായി അതിനെ ഉറുഞ്ചി ചപ്പി എടുത്തു എന്റെ തല പിടിച്ചു അമർത്തി ചപ്പി എടുക്കടാ നായിന്റെ മോനെ എന്ന് ചേട്ടനോട് പറയാൻ ഞാൻ തന്നെ ആവശ്യപെട്ടു

 

ചേട്ടൻ അതു വീഡിയോ എടുക്കുകയും ചെയ്തു

പാൽ മുഴുവൻ എന്റെ തൊണ്ടയിൽ തന്നെ ചേട്ടൻ ഒഴിച്ച് തന്നു രാവിലെ വാണം ഒരെണ്ണം വിട്ടത് കൊണ്ടു ആവാം പാൽ കുറവ് ആയിരുന്നു. പിന്നെ നല്ല മസ്സാജ് കാലിന് ചെയ്തു കൂടി കൊടുത്തു

 

എല്ലാം കഴിഞ്ഞു ഞാൻ മുഴുവൻ നക്കി വൃത്തി ആക്കി വായും കഴുകി ചേട്ടനോട് യാത്രയും പറഞ്ഞു ഇറങ്ങി ചേട്ടൻ പറഞ്ഞു അവളെ കാണാതെ നീ എങ്ങോട്ടാ പോകുന്നെ എന്ന് ഞാൻ പറഞ്ഞു പുറത്തു ഉണ്ടാവും ഞാൻ കണ്ടിട്ടേ പോകു. ബാക്കി ഞാൻ ചാറ്റ് ചെയുന്നത് പോലെ അവതരിപ്പിക്കണം എന്ന്

 

ഞാൻ ഇറങ്ങി അവരുടെ വീടിന്റെ ഓപ്പോസിറ്റ് തന്നെ നിന്നു 5:45 ആയി മാഡം വരാൻ സമയം ആയി ഞാൻ കാത്തു നിന്നു

 

ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു നടക്കാൻ ഉണ്ട് ഇവരുടെ വീട്ടിലേക്ക് മാഡം നടന്നു വരുന്നത് ഞാൻ നോക്കി നിന്നു ജോലി കഴിഞ്ഞു ക്ഷീണിച്ചു കക്ഷം ഒക്കെ വിയർത്തു കുളിച്ചു ആണ് മാഡം വരുന്നത് അധികം പൊക്കം ഇല്ല ഹൈ ഹീൽസ് ഒക്കെ തന്നെ ഇടുന്നത് ഞാൻ കുറച്ചു സമയം നോക്കി നിന്നു വീടിന്റെ മുന്നിൽ നിൽക്കുന്ന ആരാണ് എന്ന് എന്നെ ചെറുതായി ഒന്ന് നോക്കി ഗേറ്റ് തുറന്നു അകത്തു കേറി തിരിഞ്ഞു എന്നെ നോക്കി.കയ് പൊക്കി കക്ഷം നല്ല നനവ് . ഗേറ്റ് ക്ലോസ് ചെയ്തു വീട്ടിലേക്ക് കേറി അങ്ങ് പോയി ഞാൻ ചേട്ടനെ കാൾ ചെയ്തു

 

ചേട്ടൻ കാൾ എടുത്തു ഞാൻ പറഞ്ഞു ഇങ്ങോട്ടു സംസാരിക്കേണ്ട ഫോൺ കയ്യിൽ വെച്ചേക്കാൻ വീട്ടിൽ കേറിയ ഉടനെ മാഡം

ആഹാ ഇതിന് ഒക്കെ ആയിരുന്നോ നിങ്ങൾ ഇന്ന് ഓഫ്‌ എടുത്തത് എല്ലാം നല്ല സൂപ്പർ ആയി അടുക്കി ഒതുക്കി ക്ലീൻ ആക്കിയല്ലോ

 

എല്ലാ റൂമും ക്ലീൻ ആക്കിയോ അടിപൊളി ഓ ബാത് റൂം എല്ലാം കഴുകിയോ

കിച്ചൻ കൂടി വൃത്തി ആക്കി കൂടെയായിരുന്നോ

 

ചേട്ടൻ : നീ പോയി നോക്ക്

 

മാഡം : ആഹാ എല്ലാം അടിപൊളി ആക്കിയിട്ടുണ്ടല്ലോ ഇത് എന്ത് പറ്റി ഇങ്ങനെ തോന്നാൻ

എല്ലാം ചെയ്തു ഫ്രിഡ്ജ് കൂടി വൃത്തി ആക്കണ്ടേ

 

ചേട്ടൻ : ആഹ് എന്റെ അടുത്ത ഓഫ്‌ ന്റെ അന്ന് വിളിക്കാം ഒരിക്കൽ കൂടി

 

മാഡം : ആരെ

 

ചേട്ടൻ : എന്റെ അടിമയെ

 

മാഡം : പിന്നെ അടിമ ഒന്ന് പൊ മനുഷ്യ തള്ള്. നിങ്ങൾ വിളിച്ചാൽ വരാൻ ഇവിടെ എന്താ ചെക്കന്മാർ അടിമകൾ ആയി നിൽക്കുവല്ലേ

എന്തായാലും ഞാൻ കുളിച്ചു വരാം

ചേട്ടൻ : ഉം ഉം നീ ഇപ്പോൾ ഈ ഊരി ഇടുന്ന അടിവസ്ത്രങ്ങൾ പോലും അടുത്ത ആഴ്ച അവൻ വന്നു വാഷ് ചെയ്തോളും

 

മാഡം :ഒന്ന് പോടോ തള്ളാതെ

 

ഞാൻ :കാൾ കട്ട്‌ ചെയ്തു വീട്ടിൽ എത്തി ഫുഡ്‌ ഒക്കെ കഴിഞ്ഞു രാത്രി കിടക്കാൻ നേരം ചേട്ടനെ മിസ്സ്‌ അടിച്ചു ഓൺലൈൻ വരുത്തി

 

ചേട്ടൻ : നിനക്കു എന്റെ മാത്രം ചപ്പിയിട് പോകാൻ ഉള്ള പ്ലാൻ ആയിരുന്നല്ലേ

 

ഞാൻ : ചേട്ടാ രാത്രി നിങ്ങൾ കിടക്കാൻ സമയം ആവുമ്പോൾ മാഡത്തിന്റെ അടുത്ത് നിങ്ങൾ എടുത്ത ഷോര്ട്ട് വീഡിയോസ് ഒക്കെ ഒന്ന് കാണിച്ചു കൊടുത്തു നോക്ക് അതിന്റെ പ്രതികരണം എങ്ങനെ ആണാവോ അതു പോലെ ആയിരിക്കും ബാക്കി കാര്യങ്ങൾ പിന്നെ ചേട്ടൻ ആ വീഡിയോസ് ചേച്ചിക്ക് വാട്സ്ആപ്പ് ചെയ്തു കൊടുത്താൽ മതി

ആ വീഡിയോ കാണുന്ന സമയം എന്നെ വിളിക്കണം നിങ്ങളുടെ സംസാരം ഞാൻ കേട്ടാൽ പ്ലാൻ ഏറ്റു എന്ന് പറയാം

 

9:45 കഴിഞ്ഞു അവർ കിടക്കാൻ ഉള്ള പ്ലാൻ ആയിരിക്കും ചേട്ടൻ വീഡിയോ ഒക്കെ സെന്റ് ചെയ്തു കൊടുത്ത ശേഷം എന്നെ വിളിച്ചു

അവിടെ

ചേട്ടൻ : ഞാൻ അയച്ച വീഡിയോ 3 എണ്ണം നീ നോക്കി നോക്ക്

 

മാഡം : എന്താ അതു

 

ചേട്ടൻ :കണ്ടു നോക്ക്

(മാഡം വീഡിയോ കാണുന്നു)

 

മാഡം : അയ്യേ നിങ്ങൾ പറഞ്ഞത് എല്ലാം സത്യം ആയിരുന്നോ ഛെ നിങ്ങൾ എന്റെ ഷഡ്ഢി, ബ്രാ ഒക്കെ അവനെക്കൊണ്ട് കഴുകിച്ചോ?

നിങ്ങൾക്ക് എവിടുന്ന് കിട്ടുന്നത് ഇവനെയൊക്കെ ഇങ്ങനെ ഉള്ളവന്മാരും ഉണ്ടോ ആണുങ്ങൾടെ കൂട്ടത്തിൽ

 

ചേട്ടൻ : ആഹ് ഡി നിനക്കു അറിയാത്ത എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്നോ? നീ രണ്ടാമത്തെ വീഡിയോ കണ്ടു നോക്ക്

 

(മാഡം വീഡിയോ കാണുന്നു )

 

മാഡം : അയ്യേ നിങ്ങൾ ഇത്രയും ചീപ്പ് ആയിരുന്നോ എന്തൊക്കെ ആണ് കാമം മൂത്ത് കാണിച്ചു കൂട്ടുന്നത് അയ്യേ

 

ചേട്ടൻ : നീയോ തരുന്നില്ല എന്റെ ആഗ്രഹം ഒക്കെ ഇങ്ങനെ ഒക്കെ അങ്ങ് സാധിക്കുന്നു നിന്നോട് ചോദിച്ചു ഞാൻ എല്ലാം നിന്നോട് പറഞ്ഞു ഞാൻ എല്ലാം ഇങ്ങനെ ഒക്കെ ആണ് ആഗ്രഹം എന്ന്. അപ്പോൾ നിനക്കു പുച്ഛം

 

മാഡം : എന്തായാലും ആഗ്രഹം കഴിഞ്ഞു ഇനി മേലാൽ ആവർത്തിക്കരുത്

 

ചേട്ടൻ : അപ്പോൾ നിനക്കു വേണ്ടേ അടിമയെ

 

മാഡം : എനിക്ക് ഒരു മൈ ₹ ഉം വേണ്ട മനുഷ്യ ചെക്കൻ വളർന്നു വരുവാ നിങ്ങൾ ഇങ്ങനെ ഒക്കെ കാണിച്ചു അവൻ കണ്ടാൽ അയ്യേ

 

ചേട്ടൻ : അതുകൊണ്ട് അല്ലെ അവൻ ഇല്ലാത്തപ്പോ ചെയ്തത്

 

മാഡം : എന്തായാലും കൊള്ളാം

 

ഞാൻ ഫോൺ കട്ട്‌ ചെയുന്നു ചേട്ടൻ ചാറ്റ് തുടങ്ങി

ടാ നടക്കില്ല എന്ന് തോന്നുന്നു നമ്മുക്ക് ഇനി പറ്റുമെന്ന് തോന്നുന്നില്ല ട്ടോ

 

ആഹ് കുഴപ്പമില്ല ചേട്ടാ എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അറിയിക്ക്

 

ഒരാഴ്ച കഴിഞ്ഞു ചാറ്റ് ഒന്നും ഇല്ല വിഷമം കൂടി വന്നു

 

പിറ്റേ ദിവസം രാവിലെ ചേട്ടന്റെ മെസ്സേജ്

 

ടാ.. നീ വന്നു ചെയ്തില്ലേ ജോലി ഒക്കെ അവൾക്ക് അതൊക്കെ ഇഷ്ടം ആയെന്ന് പിന്നെ ഇടക്ക് നിന്നെ വിളിച്ചു ചെയ്യിപ്പിച്ചാൽ കൊള്ളാം എന്ന് പറഞ്ഞു

 

ആണോ ചേട്ടാ

 

എന്റെ ലീവ് ദിവസം അവൾ ഇല്ലാത്തപ്പോ മാത്രം വിളിച്ചാൽ മതി എന്നാ അവൾ പറയുന്നത്

 

ഓ ചേട്ടന് എന്റെ പെർഫോമൻസ് ഇഷ്ടം ആയതു കൊണ്ടു കള്ളം പറയല്ലേ എനിക്ക് കുഴപ്പമില്ല ഞാൻ ഇടയിൽ വന്നു ചേട്ടന്റെ കുഴൽ വായിച്ചു തന്നിട്ട് പോകാം

 

അല്ലടാ അവൾ പറഞ്ഞു അങ്ങനെ

 

മ്മ് എന്തായാലും അടുത്ത ലീവ് വരുമ്പോൾ വിളിക്ക്

 

ഒക്കെ ട

 

മൂന്നു ആഴ്ച കഴിഞ്ഞു ചേട്ടൻ അടുത്ത ദിവസം ഫിക്സ് ചെയ്തു മാഡം കൂടി പ്ലാൻ ഉള്ളത് കൊണ്ടു വീട്ടിൽ ജോലി ഒന്നും മാഡം ചെയ്തിട്ടില്ല മെൻസസ് കഴിഞ്ഞു ഇട്ട അടിവസ്ത്രം പോലും അലക്കി ഇട്ടില്ല.ഞാൻ പോയി പതിവ് പോലെ അന്ന് ചേട്ടൻ അടിച്ചു സെറ്റ് ആയിരുന്നു ഞാനും പോയി രണ്ടെണ്ണം അടിച്ചു പണി എല്ലാം പതിവ് പോലെ ചെയ്തു.മാഡത്തിന്റെ അടിവസ്ത്രം എല്ലാം മണത്തു നോക്കി വാഷ് ചെയ്തു കയ് കൊണ്ടു.

 

ചേട്ടന് നല്ല മസ്സാജ് ചെയ്തു കുഴൽ നല്ല വെള്ളം ആയതു കൊണ്ടു പൊങ്ങാൻ താമസം ആയിരുന്നു പിന്നെ വരാനും നന്നായി ഊതി പാൽ വരുത്തി കുടിച്ചു ചേട്ടൻ ആയിരം രൂപയും തന്നു എന്റെ വീഡിയോ ഒക്കെ എടുത്തു വെയ്ക്കുകയും ചെയ്തു

 

മാഡം വന്നു ഈവെനിംഗ് ഞാൻ പതിവ് പോലെ കണ്ടിട്ട് അവിടെ നിന്നു എന്നെയും മാഡം കണ്ടായിരുന്നു

 

ചുരിദാർ ആണ് അന്ന് മാഡം ഇട്ടിരുന്നത് സുന്ദരി ആണ് എല്ലാ വേഷത്തിലും

 

ഞാൻ വീട്ടിൽ പോയി നൈറ്റ്‌ ചേട്ടന്റെ ചാറ്റ്

ഡാ ഞാൻ വീഡിയോ ഒക്കെ അവളെ കാണിച്ചു അന്നത്തെക്കൾ സൂപ്പർ ആയി ക്ലീനിങ് എന്ന് അവൾ പറയുന്നത് കുക്കിംഗ്‌ കൂടി ചെയ്യാൻ പറ്റുമെങ്കിൽ സ്ഥിരം ആയി നിർത്താൻ പറ്റുമെന്ന് അവൾ പറയുന്നത്

 

ചേട്ടാ എനിക്ക് കുക്കിംഗ്‌ ഒന്നും അറിയില്ല

 

പിന്നെ അവൾ നിന്റെ മുഖം കണ്ടു കേട്ടോ ഞാൻ ഫിറ്റായത് കൊണ്ടു വീഡിയോ എടുത്തപ്പോ കണ്ടില്ല. അവൾ പറഞ്ഞു ഈ ചെക്കൻ വീടിന്റെ വെളിയിൽ വെച്ച് കണ്ടു എന്ന്

എന്തായാലും അവൾക്ക് ഇഷ്ടപ്പെട്ടു

 

ദൈവമേ ചേച്ചി ഒരു ദിവസം എന്നെ വിളിച്ചെങ്കിൽ

 

വിളിക്കും ഡാ സമയം എടുക്കും ചിലപ്പോൾ

 

ഒക്കെ ചേട്ടാ

 

മാസത്തിൽ രണ്ടു തവണ പോയി കാര്യങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങി ഒരു ദിവസം മാഡത്തിന്റെ അടിവസ്ത്രം ചേട്ടനോട് ചോദിച്ചു എടുത്തു ഞാൻ വീട്ടിൽ കൊണ്ടു വരികയും ചെയ്തു

 

6 മാസത്തിനു മുകളിൽ ആയി ഞാൻ വീട്ടിൽ ചെന്നു ജോലി എല്ലാം ചെയ്യാൻ തുടങ്ങി ചേട്ടൻ ലീവ് ഇല്ലാത്ത ദിവസം കീ അവിടെ വെച്ചിട് പോകും ഞാൻ വന്നു ജോലി എല്ലാം ചെയ്യാൻ വരെ ഉള്ള സ്വാതന്ത്ര്യം ആയി എനിക്ക് അവിടെ

 

ഒരു ദിവസം റിലേറ്റീവ് വന്നു ഒരു ദിവസം ഞാൻ ക്ലീനിങ് ചെയ്യാൻ വരുന്ന ചെക്കൻ ആണെന്ന് പറഞ്ഞു ഒഴിവായി

 

ഞാൻ ചേട്ടനോട് ചോദിച്ചു ചേച്ചി ഇനിയും സമ്മതിച്ചില്ല ചേച്ചി ഉള്ള ഒരു ദിവസം വന്നു ചെയ്യാൻ

 

നോക്കട്ടെ ഡാ ഞാൻ പറഞ്ഞു നോക്കാം

 

മ്മ് ശെരി ചേട്ടാ

 

അടുത്ത തവണ ചേട്ടന്റെ ഓഫ്‌ ആയിരുന്നു ഞാൻ വീട്ടിൽ ചെന്നു പതിവ് പോലെ തന്നെ എല്ലാം ചെയ്തു

 

പക്ഷെ ഞാൻ ചേട്ടനോട് ഒരു ആഗ്രഹം കൂടി പറഞ്ഞു എന്നെ നായ് നെ പോലെ നടത്തിച്ചു കാൽ കുഴൽ എല്ലാം നക്കിക്കാൻ

 

ചേട്ടൻ ഒരു കയർ എടുത്തു എന്റെ കഴുത്തിൽ കെട്ടി ചെറുതായി അടിച്ചു കാൽ നക്കിച്ചു ഷഡ്ഢി കടിപ്പിച്ചു മണത്തു നോക്കിച്ചു അങ്ങനെ ഒരു ചെറിയ ഡോമിനെറ്റ് ചെയ്തു ചേട്ടൻ അതു വീഡിയോ എടുത്തു വെയ്ക്കുകയും ചെയ്തു

 

മൂന്നു മാസം കൂടി കടന്ന് പോയി ഞാൻ ഇടയിൽ വരും പോകും അങ്ങനെ ആയി

 

ഒരു ദിവസം എന്റെ ഫോണിൽ പെട്ടന്ന് ഒരു കാൾ വന്നു അറിയാത്ത നമ്പർ ഞാൻ എടുത്തു

 

ഹലോ ആരാണ്

 

( ഒരു സ്ത്രീ ശബ്ദം )

 

ആഹ് പറയടാ ഞാൻ ആണ് നിന്റെ ചേട്ടന്റെ വൈഫ്‌

 

 

ഏത് ചേട്ടൻ

 

നിന്നെകൊണ്ടു അടിമ പണി ചെയ്യിപ്പിക്കുന്ന ചേട്ടൻ ഇല്ലേ ആ ചേട്ടന്റെ വൈഫ്‌

 

( ഉള്ളിൽ നിന്ന് തീ കത്തിയ പോലെ ഒരു ഫീൽ )

 

ആഹ് മാഡം പറയൂ എന്താ

 

നീ ചേട്ടൻ വിളിച്ചാൽ മാത്രം വരൂ ഞാൻ വിളിച്ചാൽ വരുമോ എന്ന് അറിയാന

 

അതിന് എന്താ എപ്പോൾ ആണ് വരേണ്ടത്

 

ഈ ശനി നീ വരണം പക്ഷെ സൺ‌ഡേ തിരിച്ചു പോകാൻ പറ്റൂ

 

ഞാൻ വീട്ടിൽ പറയാം

 

എന്ത് പറയും

 

അതു എന്തെങ്കിലും കള്ളം പറയാം മാഡം

 

മ്മ് എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി ട്ടോ

 

മ്മ് ഓക്കേ ചേച്ചി

 

വല്ലാത്ത ഒരു ഷോക്കിൽ ഇരിക്കുവായിരുന്നു ഞാൻ ചേട്ടന് ഒരു കാൾ ചെയ്തു

 

ആഹ് ടാ പറയൂ

 

ചേച്ചി വിളിച്ചിരുന്നു എനിക്ക് വിശ്വാസം വരുന്നില്ല

 

ആഹ് ഞങ്ങൾ ഒരുമിച്ചു തന്നെ ആണ് വിളിച്ചത് നിനക്കു ഒരു സർപ്രൈസ് തരാൻ വേണ്ടി

 

ചേട്ടാ ഞാൻ വരും നിങ്ങളുടെ അടിമ പട്ടി ആയി

 

ആഹ് നീ വാ ( മാഡം ) പക്ഷെ ചേട്ടന് മാത്രം ചെയ്യുമ്പോലെ അല്ലാട്ടോ ഇവിടെ ഞാൻ ഉള്ളപ്പോൾ എല്ലാം അതിന് രീതിയിൽ ഞാൻ പറയുന്ന പോലെ ചെയ്യണം കേട്ടോ ടാ

 

ശെരി ചേച്ചി

 

സാറ്റർഡേ ആവാൻ 4 ദിവസം കൂടി എങ്ങനെ തള്ളി നീക്കും എന്ന് വിചാരിച്ചു കിടന്നു ഉറക്കം വരുന്നില്ല

പെട്ടിയിൽ നിന്ന് ചേച്ചി ടെ

 

ഷഡ്ഢി എടുത്തു മണത്തു ഒരു വാണം വിട്ടു ഉറങ്ങി

 

അങ്ങനെ വെള്ളിയാഴ്ച ആയി ഞാൻ മാഡത്തിന്റെ നമ്പറിൽ മെസ്സേജ് ചെയ്തു

 

ഞാൻ വരട്ടെ നാളെ

 

നീ വാടാ വന്നു എന്റെ കാൽ കീഴിൽ കിടക്കു

 

ആ മറുപടി വോയിസ്‌ ആയി കേൾക്കാൻ പറ്റുമോ എന്ന് ചോദിച്ചു പക്ഷെ പിന്നെ റിപ്ലൈ ഇല്ല

 

അങ്ങനെ ആ സുദിനം വന്നെത്തി ഞാൻ രാവിലെ തന്നെ എണീറ്റു കുളിച്ചു റെഡി ആയി ഫുഡ്‌ കഴിച്ചു അവർക്ക് മെസ്സേജ് ചെയ്തു ഞാൻ എപ്പോ വരണം എന്ന്

 

തിരിച്ചു റിപ്ലൈ വന്നു ഒരു 1 മണി ആവുമ്പോൾ വരൂ ഞങ്ങൾ ഒരു അത്യാവശ്യം ആയി പുറത്തു പോകുക യാണ് എന്ന്

 

ഓക്കേ എന്ന് പറഞ്ഞു

 

വീട്ടിൽ ജോലീടെ ഒരു ആവശ്യം ആയി ദൂരെ ഒരു ജില്ലയുടെ പേര് പറഞ്ഞു ഇറങ്ങി നാളെ ഈവെനിംഗ് ആവുമ്പോൾ വരൂ എന്നും പറഞ്ഞു ഇറങ്ങി

 

ഞാൻ ബൈക്ക് ഓടിച്ചു അവരുടെ വീടിന്റെ മുന്നിൽ എത്തി എന്നിട്ട് മെസ്സേജ് ചെയ്തു റിപ്ലൈ ഇല്ല

01:15 ആയി പിന്നെ ഞാൻ കാൾ ചെയ്തു മാഡം ആണ് കാൾ എടുത്തത്

 

ആഹ് ടാ പറയൂ നീ എത്തിയോ

 

ഞാൻ എത്തി ചേച്ചി

 

മ്മ് ഒരു 20 മിനിറ്റ് ഞങ്ങൾ ഇപ്പോൾ എത്തും നീ വീട്ടിൽ കേറി ഇരുന്നോ എന്ന് പറഞ്ഞു

 

ഞാൻ പറഞ്ഞു നിങ്ങൾ വന്നിട്ട് കേറാം എന്നു

 

ഒരു സിഗരറ്റ് നറു നാണ്ടി സർബത്ത് കൂടി കുടിച്ചു ഞാൻ അവിടെ നിന്നു അവർ ഒരു 25 മിനിറ്റു കഴിഞ്ഞു എത്തി വീട്ടിൽ കാർ കേട്ടാൻ ചേച്ചി ഇറങ്ങി ഗേറ്റ് തുറന്നു

ചേച്ചി മേക്കപ്പ് ഒന്നും ഇല്ല പതിവിലും സുന്ദരി സാദാരണ വേഷം വീട്ടിൽ ഉടുക്കാൻ ഉള്ള സാരി പോലെ

 

വാടാ എന്നെ കയ് കാണിച്ചു വിളിച്ചു

ഞാൻ നടന്നു

 

നിന്റെ ബൈക്ക് കൂടി എടുത്തു വാ എന്ന് പറഞ്ഞു

 

ഞാൻ ബൈക്ക് കൂടി എടുത്തു വീട്ടിൽ ഇറക്കി

 

ചേട്ടൻ മോൻ രണ്ടു പേരും കാറിൽ നിന്ന് ഇറങ്ങി

 

ചേച്ചി ടെ കക്ഷം മഞ്ഞ ബ്ലൗസ്സിൽ നനഞ്ഞു തുടങ്ങി

 

എന്റെ കയ്യിൽ ചാവി തന്നു വീടിന്റെ തുറന്നു ആ ബെഡ്‌റൂമിൽ ഉള്ള ടൗവൽ എടുത്തു തരാൻ പറഞ്ഞു

അവർ വീട്ടിൽ കേറിയില്ല

 

ഞങ്ങളെ ഒരു മരണ വീട്ടിൽ പോയതാ വീട്ടിൽ കേറുന്നില്ല എന്ന് പറഞ്ഞു വെളിയിൽ കുളിക്കാൻ വേണ്ടി ആണ് എന്ന് ചേച്ചി പറഞ്ഞു

 

ഞാൻ പോയി എടുത്തു കൊടുത്തു ചേച്ചി ആദ്യം കുളിക്കാൻ കേറി

 

മോനെ ചേട്ടൻ വെളിയിൽ വെച്ചു കുളിപ്പുച്ചു

 

ചേച്ചി കുളിച്ചു അടിപാവാട കെട്ടി അകത്തു കേറി അടുക്കള വഴി

 

ഞാൻ നോക്കി ഇരുന്നു

 

ചേട്ടൻ പറഞ്ഞു ടാ സാദനം ഉണ്ട് അലമാരയിൽ നീ എടുത്തു രണ്ടെണ്ണം അടിച്ചോ എന്ന്

 

ഞാൻ ഓക്കേ പറഞ്ഞു

 

കുറച്ചു ധൈര്യം കിട്ടും ചിലപ്പോൾ ഒക്കെ

 

ഞാൻ അകത്തു പോയപ്പോൾ ചേച്ചി ഡോർ ലോക്ക് ചെയ്തു ഡ്രസ്സ്‌ മാറുന്നു

 

ഞാൻ വാതിൽ അവിടെ നിന്നപ്പോ ചേച്ചി തുറന്നു വന്നു ചോദിച്ചു

എന്താ ടാ

 

അല്ല ചേച്ചി സാദനം എടുത്തു അടിക്കാൻ ചേട്ടൻ പറഞ്ഞു അതാ

 

മ്മ് നീ എടുത്തു അടിച്ചോ ഞാൻ കൊച്ചിനെ കൊണ്ടു എന്റെ അമ്മേടെ വീട്ടിൽ കൊണ്ടു ആക്കിട്ടു വരാം

 

ഓക്കേ ചേച്ചി

 

ചേച്ചി കാർ എടുത്തു കൊച്ചിനെയും കൊണ്ടു പോയി

 

ഞാൻ വെള്ളം എടുത്തു രണ്ടെണ്ണം അടിച്ചു

 

തുടരും ചെറിയ കഥ ആണേ

എല്ലാരും ഈ പേര് എവിടെ നോക്കിയാലും കിട്ടും

a
WRITTEN BY

admin

Responses (0 )