-50% Intro price for the next 72 hours only!. Buy now →

Kambi stories

ക്രിസ്തുമസ് സമ്മാനം [സ്മിത]

ക്രിസ്തുമസ് സമ്മാനം Christmas Sammanam | Author : Smitha അവലംബം: പേള്‍ എസ് ബക്ക്.     തൊമ്മച്ചൻ  ഞെട്ടിയുണർന്നു. ഉറക്കച്ചടവൊന്നുമില്ല. കണ്ണുകൾ ചുവരിലേക്ക് പോയി. “നാലുമണി…” അയാൾ  പിറുപിറുത്തു. മുമ്പ് അപ്പൻ പശുക്കളെ കറക്കാൻ തന്നെ വിളിച്ചുണർത്തുന്ന സമയം. വർഷങ്ങൾക്ക് മുമ്പ്. തന്‍റെ  കൗമാരപ്രായത്തിൽ. അൻപത് കൊല്ലം മുമ്പാണ്. അപ്പൻ മരിച്ചിട്ടുതന്നെ ഇപ്പോൾ മുപ്പത് വർഷമായി. അന്നുമുതൽ ഇപ്പോൾ വരെ  ആര് വിളിച്ചില്ലെങ്കിലും, എത്ര ഗാഢമായി ഉറങ്ങിയാലും നാലുമണിയാകുമ്പോൾ താൻ ഉണരുന്നു. സ്വിച്ചിട്ടത് പോലെ! […]

0
6

ക്രിസ്തുമസ് സമ്മാനം

Christmas Sammanam | Author : Smitha


അവലംബം: പേള്‍ എസ് ബക്ക്.

 

 

തൊമ്മച്ചൻ  ഞെട്ടിയുണർന്നു. ഉറക്കച്ചടവൊന്നുമില്ല. കണ്ണുകൾ ചുവരിലേക്ക് പോയി.

“നാലുമണി…”

അയാൾ  പിറുപിറുത്തു.

മുമ്പ് അപ്പൻ പശുക്കളെ കറക്കാൻ തന്നെ വിളിച്ചുണർത്തുന്ന സമയം. വർഷങ്ങൾക്ക് മുമ്പ്. തന്‍റെ  കൗമാരപ്രായത്തിൽ. അൻപത് കൊല്ലം മുമ്പാണ്.

അപ്പൻ മരിച്ചിട്ടുതന്നെ ഇപ്പോൾ മുപ്പത് വർഷമായി. അന്നുമുതൽ ഇപ്പോൾ വരെ  ആര് വിളിച്ചില്ലെങ്കിലും, എത്ര ഗാഢമായി ഉറങ്ങിയാലും നാലുമണിയാകുമ്പോൾ താൻ ഉണരുന്നു.

സ്വിച്ചിട്ടത് പോലെ!

നാലുമണിക്ക് എഴുന്നേറ്റാലും പിന്നെയും ഉറങ്ങാൻ അയാൾക്ക് കഴിഞ്ഞിരുന്നു. പരിശീലിച്ചെടുത്തതാണ് താൻ അത്.

പക്ഷെ ഇന്ന് ഇനി വീണ്ടും ഉറങ്ങാണോ?

വേണ്ട!

അയാൾ തീരുമാനിച്ചു.

ക്രിസ്‌തുമസ്‌ ആണിന്ന്!

എന്ത് കൊണ്ടാണ് ഇനി ഉറങ്ങേണ്ട എന്ന് തീരുമാനിക്കാൻ കാരണം?

അയാൾ വളരെ പഴയ ചില ഓർമ്മകളിലേക്ക് പോയി.

എന്തുകൊണ്ടോ ഈയിടെയായി ആ കൗമാര കാലത്തെക്കുറിച്ചാണ് മിക്ക ഓർമ്മകളും.

തനിക്കന്ന് പതിനെട്ടാണ് പ്രായം. മിക്ക സമയങ്ങളിലും അപ്പനോടൊപ്പം പറമ്പിലായിരിക്കും താൻ. എന്തോ, അപ്പനായിരുന്നു തൻ്റെ ഹീറോ. ശരിക്കും ആരാധന! അപ്പൻ പക്ഷെ തന്നെ ഇഷ്ട്ടപ്പെട്ടിരുന്നോ എന്ന് തനിക്ക് അറിയില്ലായിരുന്നു.

മകൻ എന്ന നിലയ്ക്ക് ഒരു അപ്പന് തോന്നുന്ന സ്നേഹവും വാത്സല്യവുമൊക്കെ ഉണ്ടായിരിക്കണം. പക്ഷെ അതൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എങ്ങനെ പ്രകടിപ്പിക്കും? പറമ്പിൽ നിന്നും ഒന്ന് ഇറങ്ങിയിട്ടുവേണ്ടേ അതിനൊക്കെ സമയം കിട്ടാൻ! എല്ലു മുറിയെ പണിയുക എന്നതാണ് തത്വം!

അമ്മയ്ക്കും സിസിലിയ്ക്കും സെലിനുമൊക്കെ തന്നോട് ദേഷ്യം തോന്നിപ്പിക്കുന്ന “പല” കാര്യങ്ങളും അന്ന് ഉണ്ടായിട്ടുണ്ട്.

അതിലൊന്ന് അയല്‍വക്കത്തെ തെയ്യാമ ചേച്ചിയുമായുള്ള തന്‍റെ കള്ളവെടി കയ്യോടെ പൊക്കിയതാണ്.

തെയ്യാമ ചേച്ചിയെന്നു പറഞ്ഞാല്‍ കമ്പിക്കഥകളിലെ എഴുത്തുകാര്‍ സാധാരണ പ്രയോഗിക്കുന്നത് പോലെ ഊക്കന്‍ ഒരു ചരക്കാണ്. ഊക്കന്‍ എന്ന് വെച്ചാല്‍ നെടുവിരിയന്‍. നല്ല പൊക്കം. വണ്ണം. രണ്ട് പര്‍വ്വതങ്ങള്‍ ചേര്‍ത്ത് ഒട്ടിച്ചുവെച്ചത് പോലെയുള്ള പടുകൂറ്റന്‍ മുലകള്‍. അതേപോലെ രണ്ട് അസാമാന്യ പര്‍വ്വതങ്ങള്‍ പിമ്പിലും.

ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം കഴച്ച് മൂത്ത് വശം കെട്ടു ഏത് നേരത്തും മദം പൊട്ടി പുരുഷന്മാരെ ഭ്രാന്ത് പിടിച്ച് ആക്രമിക്കാന്‍ വശം കെട്ടിരിക്കുന്ന ഒരു പെണ്ണാണ് എന്ന്.

മുഴുത്ത വിടര്‍ന്ന കണ്ണുകളില്‍ സദാ നേരവും കത്തിക്കാളുന്ന കാമം. വിടര്‍ന്നു മലര്‍ന്ന നനവുള്ള ചുണ്ടുകളില്‍ ഏത് നേരവും കടിയ്ക്കലും അമര്‍ത്തലും.

ഇടുന്നത് മുണ്ടും ബ്ലൌസും. മുണ്ടെന്നു പറഞ്ഞാല്‍ പൊക്കിളിനു താഴെയേ ഉടുക്കൂ. മുനുസമുള്ള വയര്‍ പളപളാന്ന് വിടര്‍ന്നണങ്ങി നോക്കുന്നവരെയൊക്കെ കൊതിപ്പിക്കും.

ഇടുന്ന ബ്ലൌസ്സോ, ഇറക്കി വെട്ടി, അകത്ത് കിടക്കുന്ന പര്‍വ്വത മുലകളെ മാക്സിമം പുറത്ത് തള്ളിപ്പിടിച്ച് കാണിച്ച്.

ആണുങ്ങള്‍ തന്‍റെ പൊക്കിളും വയറും ചന്തിയും മുലകളും ഒക്കെ കണ്ട് വശം കെടണമെന്നും കമ്പിയാകണമെന്നും സഹിക്കവയാതെ തന്നെ ഓര്‍ത്ത് കുണ്ണ പിടിച്ച് കുലുക്കി വെള്ളം ചീറ്റിക്കണം എന്ന് തന്നെയാണ് തെയ്യാമയുടെ ആഗ്രഹവും. തന്‍റെ പൊക്കിളും കുണ്ടിയും മുലയും വയറുമൊക്കെ ആണുങ്ങള്‍ നോക്കി നിന്ന് ആസ്വദിക്കുന്നത് കാണാന്‍ അവള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അപ്പോഴാണ്‌ തന്‍റെ കഴപ്പിന് അല്‍പ്പം എങ്കിലും ശമനം ഒക്കെ വരുന്നത്.

സമയവും സന്ദര്‍ഭവും ഒക്കെ ഒത്തുവരുമ്പോള്‍ തന്‍റെ കനത്ത് തുറിച്ച മുലയും തള്ളി വീര്‍ത്തിരിക്കുന്ന ചന്തിയും ഒക്കെ അവള്‍ പലര്‍ക്കും പിടിക്കാന്‍ കൊടുക്കാറുണ്ടെങ്കിലും കളി കൊടുക്കാന്‍ പേടിയായിരുന്നു. ഒന്നാമത് മുതിര്‍ന്ന ഒരു മകള്‍ ഉണ്ട്. പിന്നെ അടുത്തും അകലെയുമായുള്ള താമസക്കാരില്‍ പലരും ഭര്‍ത്താവിന്‍റെ വീട്ടുകാരാണ്.

ഭര്‍ത്താവാകട്ടെ, തലമുടി മുതല്‍ കാല്‍ നഖം വരെ കഴപ്പ് മാത്രം മൂത്ത് മുറുകി നില്‍ക്കുന്ന ഭാര്യയെ ഒരു തരത്തിലും തൃപ്തിപ്പെടുത്താനാവാത്തത്തിന്റെ അപകര്‍ഷതയും പേറി ജീവിക്കുന്ന ഒരു മണ്ണുണ്ണി.

തൊമ്മച്ചനെ അവള്‍ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. അവരുടെ അയല്‍വക്കത്ത് തന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്ന ദിവസം മുതല്‍ കാണുന്നതാണ്. അന്ന് തൊമ്മാച്ചന് നാലോ അഞ്ചോ മാസം മാത്രമാണ് പ്രായം. അന്ന് മുതല്‍ അവനെ എടുത്തും പിടിച്ചും ഉമ്മ വെച്ചും ഒക്കെ കൊഞ്ചിക്കുന്നതാണ് അവള്‍.

മുതിര്‍ന്നപ്പോള്‍ അവന്‍ യോഗ്യനായ ഒരാണായപ്പോള്‍ അവന്‍ അവളെ നോക്കാന്‍ തുടങ്ങി. അവളും അവനെ നോക്കാന്‍ തുടങ്ങി.

അവന്‍റെ കരുത്തുറ്റ കൈകളും നെഞ്ചും തുടകളും മാറിലെ രോമവുമൊക്കെ അവള്‍ ശ്രദ്ധിച്ചു.

തടിച്ചു കൊഴുത്ത തെയ്യാമയുടെ മുട്ടന്‍ മുലകളും ഉഗ്രന്‍ കുണ്ടികളും അവന്‍റെ കുണ്ണയെ മുഴപ്പിച്ചു.

കണ്ണുകള്‍ കൊണ്ട് പല തവണ ഉള്ളിലെ ആഗ്രഹം അറിയിച്ചു കഴിഞ്ഞ് ഒരു ദിവസം പള്ളി പ്പെരുന്നാളിനു പോയപ്പോള്‍, അമ്മയുടേയും പെങ്ങന്മാരുടെയും കൂടെയിരുന്ന് നാടകം കാണുമ്പോള്‍ തെയ്യാമ അങ്ങോട്ട്‌ വന്നു.

“തൊമ്മച്ചാ നീ എന്‍റെ കൂടെയൊന്നു വരാവോ?”

കണ്ണുകളില്‍ കത്തുന്ന മയക്കത്തോടെ, ചുണ്ടുകള്‍ ഒന്നമര്‍ത്തി തെയ്യാമ ചോദിച്ചു. അമ്മയും സെലിനും സിസിലിയുമൊക്കെ നാടകത്തില്‍ കണ്ണും കാതും നട്ടിരിക്കുകയാണ്.

“എങ്ങോട്ടാ ചേച്ചീ?”

“എടാ എനിക്ക് അപ്പടീം വെശക്കുവാ…”

അവന്‍റെ കണ്ണുകളിലേക്ക് നോക്കി തെയ്യാമ പറഞ്ഞു.

“ഒറ്റയ്ക്ക് ചായക്കടേല്‍ ഒക്കെ കേറാന്‍ ഒരു മടി. നീയൊന്ന് വാടാ കൊച്ചെ,”

“ഒന്ന് പോയേച്ചും വാടാ…”

അമ്മയും അവനോട് പറഞ്ഞു.

തൊമ്മച്ചന്‍ എഴുന്നേറ്റു.

പള്ളി മുറ്റത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നിടത്തേക്ക് അവള്‍ അവനെ നടത്തി.

വാഹനങ്ങള്‍ക്കപ്പുറം റബ്ബര്‍ തോട്ടമാണ്.

“ചായക്കട എവിടെയാ ചേച്ചി…”

അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു അവന്‍ ചോദിച്ചു.

“ചായക്കട ഒന്നുമില്ലെടാ കൊച്ചെ,”

തന്‍റെ കയ്യില്‍ പിടിച്ചിരിക്കുന്ന അവന്‍റെ കയ്യില്‍ ഒന്നമര്‍ത്തി അവള്‍ പറഞ്ഞു.

“ചേച്ചി വീട്ടീന്ന് കൊണ്ടന്നിട്ടുണ്ട്..എല്ലാര്‍ക്കും വീതം വെക്കാനില്ല…അതുകൊണ്ടാ നിന്‍റെ അമ്മേടേം പെമ്പിള്ളാരുടെം അടുത്ത് ചുമ്മാ ചായക്കട എന്നൊക്കെ പറഞ്ഞത്..ഇതിപ്പം നമുക്ക് രണ്ടു പേര്‍ക്കും കഴിക്കാന്‍ ഒള്ളതെ ഉള്ളൂ…”

റബ്ബര്‍ തോട്ടം തുടങ്ങുന്നിടത്ത് സ്റ്റോര്‍ റൂം പോലെ ഒരു ഷെഡ്‌ ഉണ്ട്. അതിന്‍റെ വരാന്തയില്‍ അവള്‍ അവനെ പിടിച്ചിരുത്തി.

തൊമ്മച്ചന്‍ ചുറ്റും നോക്കി.

“എല്ലാരും നാടകം കാണുവാടാ…”

അവനെ മുട്ടിയുരുമ്മിയിരുന്നുകൊണ്ട് അവള്‍ പറഞ്ഞു.

“ഇങ്ങോട്ടെങ്ങും ആരും വരത്തില്ല…”

അവളുടെ ദേഹത്തുനിന്നും വമിച്ച സുഗന്ധത്തില്‍ വെളിച്ചെണ്ണയുടെയും സോഫിയാ പൌഡറിന്‍റെയും മിശ്രിതം.

“ഭയങ്കര ചൂട്, അല്ലെ തൊമ്മച്ചാ…”

അത് പറഞ്ഞ് തെയ്യാമ മാറില്‍ നിന്നും സാരി മാറ്റി. ഇറക്കി വെട്ടിയ ബ്ലൌസിനകത്ത് മുട്ടന്‍ കൂറ്റന്‍ മുലകള്‍ പൊങ്ങി ഉയര്‍ന്നു.

അവന്‍റെ കണ്ണുകള്‍ അങ്ങോട്ട്‌ പാളി.

“എന്താ?”

അവള്‍ ദാഹം തുളുമ്പുന്ന സ്വരത്തില്‍, അവനോടു ചേര്‍ന്ന് അമര്‍ന്നു ചോദിച്ചു.

“എങ്ങോട്ടാടാ ചെറുക്കാ നോട്ടം..”

“അത്…”

നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് നോക്കി അവന്‍ ഉമിനീരിറക്കി.

“അറിയോ നെനക്ക്, ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാന്‍ നിന്നെ..”

അവള്‍ ചിരിച്ചു.

“അറിയാം…”

“എന്നിട്ടാണോ നീ വേണ്ടാത്ത നോട്ടം നോക്കുന്നെ?”

അങ്ങനെ ചോദിച്ചുകൊണ്ട് അവള്‍ ചിരിച്ചു.

“സോറി…”

താന്‍ വിക്കി.

അവള്‍ പിന്നെയും ചിരിച്ചു.

“ചേച്ചി കഴിക്കുന്നില്ലേ?”

അവന്‍ ചോദിച്ചു.

“കഴിക്കണം…”

ചിരിച്ചുകൊണ്ട് തന്നെ അവള്‍ പറഞ്ഞു.

“എന്നാ കഴിക്കാനുള്ളത്, ചേച്ചിയെന്നാ കൊണ്ടന്നെ കഴിക്കാന്‍?”

“നിന്നെ…”

അവള്‍ അവന്‍റെ നേരെ കണ്ണു കാണിച്ചു.

“നിന്നെയാ കൊണ്ടാന്നെ… തിന്നട്ടെ? തിന്നട്ടെ നിന്നെ ഞാന്‍?”

തൊമ്മച്ചന് എല്ലാം മനസ്സിലായി. അവനു ശരിക്കും കമ്പിയായി. മുണ്ടിനുള്ളില്‍, ട്രൌസറിനുള്ളില്‍ കുണ്ണ ശരിക്കും വീര്‍ത്ത് മുഴയ്ക്കാന്‍ തുടങ്ങി.

അവള്‍ വിതുമ്പുന്ന അധരം അവനെ നോക്കി കടിച്ചു.

“മോനെ, ചേച്ചിക്ക് മുള്ളാന്‍ മുട്ടുന്നു…”

അവള്‍ പറഞ്ഞു.

“മുള്ളിക്കോ…”

മുണ്ടിനു മുകളില്‍ അമര്‍ത്തി അവന്‍ പറഞ്ഞു.

“ഇവിടിപ്പം വേറെ ആരും ഇല്ലല്ലോ…”

“നീയില്ലേ?”

“ഞാന്‍ കണ്ടാ എന്നാ? ഞാന്‍ കണ്ടാ കൊഴപ്പം ഉണ്ടോ?”

അവള്‍ “ഇല്ല” എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.

എന്നിട്ട് എഴുന്നേറ്റു. അല്‍പ്പം അകലെ അവന്‍റെ മുമ്പില്‍ അവള്‍ ഇരുന്നു. നിലത്ത് കുന്തിച്ച് ഇരുന്നു.

“ഞാന്‍ മുള്ളുന്ന കണ്ടിട്ട് പേടിച്ച് ഓടിയെക്കരുത് കേട്ടോ…”

അവള്‍ ചിരിച്ചുകൊണ്ട് സാരി മേലേക്ക് പൊക്കി.

തടിച്ചുകൊഴുത്ത കണങ്കാലുകള്‍. പിന്നെ മദാലസമായ കൊഴുത്ത തടിച്ച തുടകള്‍…

പിന്നെയും സാരി പൊക്കിയപ്പോള്‍ കറുത്ത, മുന്‍പില്‍ നനവ് പടര്‍ന്നു കുഴഞ്ഞ പാന്‍റ്റി അവന്‍ കണ്ടു.

അവനെ നോക്കിക്കൊണ്ട്‌ അവള്‍ പാന്‍റ്റി താഴ്ത്തി. അത് അവളുടെ കാല്‍മുട്ടിലാണ് ഇപ്പോള്‍.

“ഞാന്‍ മുള്ളട്ടെ?”

അവള്‍ ചോദിച്ചു.

അവന്‍ തലകുലുക്കി.

തുടകള്‍ക്കിടയില്‍, തടിച്ചു വിങ്ങിയ പൂര്‍ത്തടം അവന്‍ കണ്ടു. തടിച്ച പൂറിതളുകള്‍ തുറന്ന് വികസിക്കുന്നു. അവന്‍റെ നോട്ടം അവിടെ പതിഞ്ഞപ്പോള്‍ അവള്‍ അല്‍പ്പം കൂടി കവകള്‍ പൊളിച്ച് അകത്തി വെച്ചു.

അവനെ നോക്കി പുഞ്ചിരിച്ചു.

“മുള്ളുന്നില്ലേ?”

“വരുന്നില്ല…”

അവള്‍ പറഞ്ഞു.

“എന്നാ പറ്റിയോ? ഒരു പിടിയുമില്ല…നോക്കട്ടെ…”

അത് പറഞ്ഞ് അവള്‍ പൂര്‍പ്പിളര്‍പ്പിലേക്ക് വിരലിട്ടു. അവിടെയിട്ട് ഇളക്കിയമര്‍ത്തുന്നത് അവന്‍ കണ്ടു.

പിന്നെ അവള്‍ വിരലുകള്‍ ഊരി അവനെ കാണിച്ചു.

“ഉണ്ടല്ലോ…”

വിരലുകളില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് ഒലിക്കുന്ന കൊഴുപ്പ് വെള്ളം നോക്കി അവള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ അവനോടു പറഞ്ഞു.

“കണ്ടില്ലേ, ശരിക്കും നനഞ്ഞ് കുതിര്‍ന്ന് വീഴുന്നു..മോനും കാണത്തില്ലേ?”

“ഹ്മം…കാണാം…”

“എന്നാ പിന്നെ ആകട്ടെ അല്ലെ?”

എഴുന്നേറ്റു നിന്നുകൊണ്ട് അവള്‍ ചോദിച്ചു. കാല്‍മുട്ടില്‍ നിന്ന് പാന്‍റ്റി അവള്‍ പൂര്‍ണ്ണമായും ഊരി.

“കുറച്ച് കഴിഞ്ഞ് ഇടാം…”

പാന്‍റ്റി വരാന്തയിലേക്ക് വെച്ച് അവള്‍ പറഞ്ഞു.

“കുറച്ച് കഴിഞ്ഞ് മുള്ളിയാലോ…”

“പിന്നെ ആകട്ടെ…”

അവനും പറഞ്ഞു.

“മോന് മുള്ളാന്‍ മുട്ടുന്നുണ്ടോ?”

“നോക്കട്ടെ…”

അവന്‍ എഴുന്നേറ്റു. അപ്പോഴേക്കും അവള്‍ ആദ്യമിരുന്നിടത്ത് തിരികെ വന്നിരുന്നു. അവള്‍ സാരി കാല്‍മുട്ടിന് മേല്‍ കയറ്റി വെച്ചിരുന്നു. നിലാവില്‍, ഇളം കാറ്റില്‍ അവളുടെ കാലിന്‍റെ കാമ ഭംഗി അവന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍…

മാറില്‍ സാരിയുമുണ്ടായിരുന്നില്ല.

“ദൂരെ ഒന്നും പോകണ്ട…”

അവള്‍ അവനോടു പറഞ്ഞു.

“ഇവിടെ അടുത്ത് നിന്ന് മുള്ളിയാ മതി..എനിക്ക് കണ്ടെന്നും വെച്ച് കുഴപ്പമൊന്നുമില്ല…”

അവന്‍ അവള്‍ക്ക് മുമ്പില്‍ സൈഡ് ചരിഞ്ഞു നിന്ന് മുണ്ട് പൊക്കി ഷഡ്ഢിയില്‍ നിന്ന് കുണ്ണ പുറത്ത് എടുത്തു.

തെയ്യാമയുടെ വലിയ കണ്ണുകള്‍ വിടര്‍ന്നു മിഴിഞ്ഞു. അവള്‍ ആശ്ച്ചര്യത്തോടെ  അവനെ നോക്കി.

പൊങ്ങി മുഴുത്ത് വിറയ്ക്കുന്ന വലിയ കുണ്ണ…

അതില്‍ ചുറ്റിപ്പിടിച്ച് അവന്‍ മൂത്രമൊഴിക്കാന്‍ ഭാവിക്കുന്നത് പോലെ കാണിച്ചു.

“പിന്നെ മുള്ളാടാ…”

അവള്‍ പറഞ്ഞു. അത് പറഞ്ഞ് അവള്‍ കവകള്‍ വിടര്‍ത്തി. കാല്‍മുട്ടില്‍ നിന്ന് സാരി അല്‍പ്പം കൂടി കയറ്റി വെച്ചു.

ഇപ്പോള്‍ വെളുത്ത് കൊഴുത്ത തുടകള്‍ പകുതിയും പുറത്ത്, നിലാവിന്‍റെ സ്വര്‍ണ്ണ പ്രഭയില്‍…

അത് കണ്ട് അവന്‍റെ കുണ്ണ വീണ്ടും വെട്ടിപ്പുളഞ്ഞ് വിറച്ചു.

“വാ…”

വീണ്ടും അവള്‍ കവകള്‍ വിടര്‍ത്തി. അപ്പോള്‍ വിടര്‍ന്നു പൊളിഞ്ഞ പൂറിന്‍റെ നനവടക്കം അവന്‍ കണ്ടു.

തൊമ്മച്ചന്‍ അവളുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ചു.

“ഹോ!”

അവന്‍റെ കരുത്തുറ്റ കൈകള്‍ അവളെ സുഖകരമായി ഞെരിച്ചു പൊടിക്കുമ്പോള്‍ ദീര്‍ഘ സീല്‍ക്കാരത്തോടെ അവള്‍ പറഞ്ഞു.

“എന്‍റെ മേത്ത് മൊത്തം ഒള്ളതൊക്കെ കാണിച്ച് നേരം വെളുക്കുന്നാ ഞാന്‍ പേടിച്ചേ, എന്‍റെ ചെറുക്കാ…ആള്‍ക്കാരുടെ അടുത്ത്ന്ന് മാറ്റി നിന്നെ ഇവിടെ കൊണ്ടന്നെ പിന്നെ എന്നേത്തിനാന്നാ നീ കരുതിയെ?”

“ഒരു സ്റ്റാര്‍ട്ടിങ്ങ് ട്രബിളാ ചേച്ചി…”

കൈകള്‍ അവളുടെ കൂറ്റന്‍ മുലകളിലേക്ക് നീക്കി അവന്‍ പറഞ്ഞു.

“സ്റ്റാര്‍ട്ട് ചെയ്തു…”

തന്‍റെ മുലകളില്‍ അമര്‍ന്ന അവന്‍റെ കൈകള്‍ക്ക് മേലെ സ്വയം കൈത്തലം വെച്ചമര്‍ത്തി അവള്‍ പറഞ്ഞു.

“ഇനി ട്രബിള്‍ ഒന്നും ഒണ്ടായേക്കരുത് കേട്ടോ…”

“ഫിനിഷിംഗ് പോയന്‍റ് വരെ ട്രബിള്‍ ഒന്നും ഒണ്ടാകുവേല…”

അവള്‍ ബ്ലൌസിന്‍റെ കുടുക്കുകള്‍ ഓരോന്നായി അഴിക്കവേ അവന്‍ പറഞ്ഞു.

അവന്‍ ഷര്‍ട്ടും മുണ്ടും അഴിച്ച് വരാന്തയില്‍ വിരിച്ചു. അവള്‍ സാരി അഴിച്ച് മടക്കി വെച്ചു.

“ചുളിഞ്ഞാ ആള്‍ക്കാര് കാണും..”

അടിപ്പാവാടയിലും ബ്രായിലും നില്‍ക്കുന്ന തന്നെ കൊതിയോടെ നോക്കുന്ന തൊമ്മച്ചനെ നോക്കി അവള്‍ പറഞ്ഞു.

ജീവിതത്തില്‍ അത്ര ഇടിവെട്ട് കമ്പി സീന്‍ തൊമ്മച്ചന്‍ കണ്ടിട്ടില്ല.

ചുറ്റും ഇളം കാറ്റും മദിപ്പിക്കുന്ന നിലാവും നിറഞ്ഞ ചുറ്റുപാടില്‍ ശില്‍പ്പഭംഗിയുള്ള ദേഹത്തോടെ ബ്രായിലും അടിപ്പാവാടയിലും ഒരു മാദക സുന്ദരി.

അവന്‍റെ കരുത്തുറ്റ ശരീരം അവളെ ഞെക്കിക്കൂട്ടി. അവളുടെ മുലകളുടെ കല്ലിച്ച തുറിപ്പ് മുഴുവന്‍ അവന്‍റെ ലോഹക്കരുത്തുള്ള നെഞ്ചില്‍ ഞെങ്ങി അമര്‍ന്നു. അപ്പോള്‍ മുല കണ്ണുആളുടെ സുഖകരമായ ചൊറിച്ചില്‍ ഒന്നുകൂടി കൂടി. തന്‍റെ കൊഴുത്ത വന്‍ മുലകള്‍ രണ്ടും അവന്‍റെ വിരിമാറില്‍ അമര്‍ന്നപ്പോള്‍ ഇതുവരെ അറിയാത്ത സുഖത്തിന്‍റെ വര്‍ണ്ണത്തേരില്‍ അവള്‍ ഉയര്‍ന്നുയര്‍ന്നു പോയി.

മുലകള്‍ രണ്ടും അവന്‍റെ നെഞ്ചില്‍ അമര്‍ന്നിരുന്നു ഞെങ്ങിയപ്പോള്‍ അവ രണ്ടും വീണ്ടും കഴച്ചു വണ്ണിച്ചു.

ആലിംഗനത്തിന്‍റെ നിമിഷങ്ങള്‍ മുറുകുമ്പോള്‍ അവന്‍റെ അരക്കെട്ടില്‍ വളര്‍ന്നു ഭീകര രൂപം പ്രാപിച്ച കുണ്ണ അടിപ്പാവാടയുടെ പുറത്ത് കൂടി അവളുടെ പൂര്‍ത്തടത്തില്‍ ഞെങ്ങിക്കുത്തിയമര്‍ന്നു.

സുഖം മൂത്ത് അവള്‍ അരക്കെട്ട് തള്ളിക്കൊടുത്തു.

“ശരിക്കും ഞെക്ക് തൊമ്മിച്ചാ…”

അവന്‍റെ ചുണ്ടുകള്‍ കടിച്ചു തുപ്പുന്നതിനു മുമ്പ് അവള്‍ പൂര്‍ത്തടം  കുണ്ണയിലേക്ക് അമര്‍ത്തിക്കൊടുത്ത് കൊണ്ട് അവള്‍ കുറുകി.

:എന്നതാ അമര്‍ത്തെണ്ടേ ചേച്ചി?”

അരക്കെട്ട് പൂര്‍ത്തടത്തില്‍  ഞെക്കിക്കൊണ്ട് അവന്‍ ചോദിച്ചു.

“നിന്‍റെ കുണ്ണ…”

അത് കേട്ട മാത്രയില്‍ ആവേശത്തോടെ അവന്‍ ഒരു കൈകൊണ്ട് അവളുടെ അടിപ്പാവാട മേലേക്ക് കേറ്റി നഗ്നമായ പൂര്‍ത്തടത്തില്‍ ഒന്ന് ഞെക്കിപ്പീച്ചി. കൊഴുത്ത പൂര്‍വെള്ളം അവന്‍റെ കൈ വിരലുകള്‍ നനച്ചു അപ്പോള്‍.

ആവേശത്തോടെ അവനപ്പോള്‍ പൂറിലേക്ക് വിരലുകള്‍ കയറ്റി.

“ചൂട് പൂറ്…”

തന്‍റെ ചുണ്ടുകള്‍ കടിച്ചു വലിച്ചീമ്പുന്ന തെയ്യാമയോട് അവന്‍ മന്ത്രിച്ചു.

“നിന്നെക്കണ്ടിട്ട് ചൂടാകുന്നതാ…”

അവള്‍ മന്ത്രിച്ചു.

“അതങ്ങ് തണുപ്പിച്ചു കൊടുക്ക്…”

അത് കേട്ട് അവന്‍ കമ്പിച്ചു കല്ലിച്ച കുണ്ണ പൂര്‍പ്പിളര്‍പ്പിലേക്ക് തള്ളി.

അവള്‍ വീണ്ടും അരക്കെട്ട് തള്ളിയൂക്കിക്കൊടുത്തു.

“അങ്ങനെ ഊക്കിത്താ, ഞാന്‍ കുണ്ണ കേറ്റുമ്പം…”

ചൂട് പൂറിലേക്ക് സുഖകരമായി കുണ്ണ കയറ്റി അടിക്കുമ്പോള്‍ അവന്‍ വീണ്ടും മന്ത്രിച്ചു.

“സുഖം ഉണ്ടോ?”

അടിയുടെ സുഖത്തില്‍ അവന്‍ ചോദിച്ചു.

“എന്‍റെ പൊന്നുമോനെ…”

അരക്കെട്ട് കൂടുതല്‍ ശക്തിയോടെ അവന്‍റെ കുണ്ണയ്ക്കെതിരെ തള്ളി അടിക്കുമ്പോള്‍ അവള്‍ വിതുമ്പി.

“ചേച്ചിക്ക് ആദ്യമാ മോനെ ഇങ്ങനെ…”

“എന്നാലും നിന്നൂക്കുമ്പോള്‍….”

“നീയെന്നെ നിന്നോ ഇരുന്നോ കെടന്നോ ഇനി ഓടിച്ചിട്ട്‌ ഊക്കിയാലും എല്ലാം എനിക്ക് സുഖവാടാ ചക്കരെ….”

ആ പരുക്കന്‍ വരാന്തയില്‍ വിരിച്ച ഉടയാടകള്‍ക്ക് മേല്‍ അവന്‍ അവളെ മലര്‍ത്തി കിടത്തി.

തെയ്യാമ മലര്‍ന്നു കിടന്നുകൊണ്ട് കവകള്‍ പരമാവധി വിരിച്ചു പൊളിച്ച് കുണ്ണ സുഗമമായി കയറുവാനുള്ള വഴിയൊരുക്കി.

വീര്‍ത്തു വിങ്ങിയ തടിച്ച കുണ്ണ പൂറിലേക്ക് കുത്തി കയറുമ്പോള്‍ അവള്‍ അവനെ തടിച്ച തുടകള്‍ കൊണ്ട് വരിഞ്ഞുകെട്ടി.

സുഖം മൂത്ത് തൊമ്മച്ചന്‍ അവളെ പണ്ണി പരിപ്പെടുത്തു.

നാടകം അവസാനിച്ചപ്പോള്‍ ഫിലിം ഷോ തുടങ്ങി.

അത് തീര്‍ന്നത് വെളുക്കാറായപ്പോള്‍.

അതുവരെ തൊമ്മച്ചനും തെയ്യാമയും പല തവണ കളിച്ചു തിമര്‍ത്തു.

അതില്‍പ്പിന്നെ പലയിടത്തും അവരത് തുടര്‍ന്നു.

അമ്മയ്ക്കും പെങ്ങന്മാര്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായെങ്കിലും തൊമ്മച്ചന്‍ അവരെയൊക്കെ അതി സമര്‍ഥമായി കബളിപ്പിച്ചു.

 

 

 

തെയ്യാമയെ കളിക്കുന്ന കാര്യത്തില്‍, വീട്ടുകാരെ  പറ്റിക്കുന്ന കാര്യത്തില്‍ കുറച്ചൊക്കെ കുറ്റബോധം ഒക്കെ തനിക്ക് തോന്നിത്തുടങ്ങിയിരുന്നു. വീട്ടുകാര്‍ക്ക് തന്നോട് അപ്രിയമുണ്ടോ? ഇഷ്ട്ടക്കെടുണ്ടോ? പ്രത്യേകിച്ചും അപ്പന്? ഈയിടെയായി മിണ്ടാട്ടമൊക്കെ ഒരുപാട് കുറഞ്ഞില്ലേ?

തൊമ്മച്ചനത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഒരു തെയ്യാമയില്ലെങ്കില്‍ വേറെ പത്തെണ്ണം കിട്ടും.

പക്ഷെ വീട്ടുകാര്‍!

പ്രത്യേകിച്ചും അപ്പന്‍!

എന്ത് ചെയ്യണമെന്നു അവനു ഒരെത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ്, ആ വർഷത്തെ ക്രിസ്തുമസിന്  ഏതാനും ദിവസങ്ങൾക്ക് മുമ്പ് അപ്പനും അമ്മയും തമ്മിലുള്ള സംസാരം ഒളിച്ചിരുന്ന് കേൾക്കുന്നത്!

“എടീ എനിക്കവനെ അത്രേം രാവിലെയൊക്കെ വിളിച്ചെഴുന്നേപ്പിക്കാൻ തോന്നണില്ല…”

അപ്പൻ അമ്മയോട് പറഞ്ഞു

“വളന്ന് ഒത്ത ഒരാണാകേണ്ട പ്രായവാ അവന്‍റെ …ശരിക്കും ഒറക്കം കിട്ടേണ്ട പ്രായം…അവനെ വിളിച്ച് എണീപ്പിക്കാൻ പോകുമ്പം എനിക്കപ്പടീം സങ്കടവാ എന്‍റെ  മേരീ… അവനൊറങ്ങുന്നത് നീയൊന്നു കാണണം…  രാവിലത്തെ പണിയൊക്കെ ഞാൻ അങ്ങ് ഒറ്റയ്ക്ക് ചെയ്തോളാം…”

അപ്പന്റെ വാക്കുകൾ കേട്ട്, നെഞ്ചിലൂടെ ഒരു കുളിർ രേഖ പാഞ്ഞു. അതിൻ്റെ അലിവിൽ തൻ്റെ കണ്ണുകളിൽ നേർത്ത ഈറൻ പൊടിഞ്ഞു.

“നിങ്ങളൊന്ന് ചുമ്മാ ഇരി…”

‘അമ്മ പെട്ടെന്ന് പറഞ്ഞു.

“പതിനെട്ടാ പ്രായം അവന്‍റെ ! ശരിക്കും പണിയെടുക്കാനുള്ള പ്രായവാ അത്! എന്തോരം പശുക്കളെ കറന്നാലാ? അതും അഞ്ചര വെളുപ്പിന്! നിങ്ങള് ഒരു മനുഷ്യനല്ലേ? യന്ത്രവൊന്നുവല്ലല്ലോ…!”

“ശരിയൊക്കെയാ അത്..”

നെടുവീർപ്പോടെ അപ്പൻ പറഞ്ഞു.

“എന്നാലും ഒറങ്ങിക്കെടക്കുമ്പം അവന്‍റെ  മൊഖം കാണുമ്പം വിളിക്കാൻ തോന്നുകിലാ മേരീ…”

സ്നേഹാർദ്രതയുടെ ചൂടിൽ ഹൃദയം സുഖകരമായി ഒന്നുരുകി അപ്പോൾ. അപ്പൻ തന്നെ എന്തോരം സ്നേഹിക്കുന്നു!

ഇതിന് മുമ്പ് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. അപ്പനോ അമ്മയോ ആരും തന്നെ അങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വീട്ടിലെ പണികളും പറമ്പിലെ പണികളും കാരണം മര്യാദയ്ക്ക് ഒന്ന് പരസ്പ്പരം നോക്കാൻ പോലും ആർക്കും നേരം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം!

അതിന് ശേഷം തൻ്റെ ചിന്തകളിൽ പ്രവർത്തികളിൽ വന്ന മാറ്റം!

കൂട്ടുകാരുമായുള്ള രാവിലത്തെ കറക്കം നിർത്തി. വീണ്ടും വീണ്ടും പണി ചെയ്യ് എന്ന് അപ്പനെക്കൊണ്ടും അമ്മയെക്കൊണ്ടും പറയിപ്പിക്കുന്നത് നിർത്തി.

തെയ്യാമ പല തവണ ക്ഷണിച്ചെങ്കിലും താന്‍ പിന്നീട് അവളെ തേടിപ്പോയിട്ടില്ല.

അവളെയെന്നല്ല, ആരെയും അടുപ്പിച്ചില്ല.

നാല് മണിക്ക് എഴുന്നേൽക്കും. ഉറക്കച്ചടവ്‌ കാരണം കണ്ണുകൾ ഒട്ടിപ്പിടിച്ചിരിക്കുമെങ്കിലും, എത്ര വിഷമിച്ചിട്ടാണെങ്കിലും.

ക്രിസ്തുമസിന്റെ തലേ രാത്രി, അടുത്ത ദിവസത്തെപ്പറ്റിയോർത്ത് കിടക്കുകയായിരുന്നു അവൻ. നാളെ ആഘോഷമാണ്. ദരിദ്രരെങ്കിലും ക്രിസ്തുമസ് ദിവസം അപ്പനുമമ്മയും അത് തങ്ങളെ ഒരിക്കലും അറിയിക്കാറില്ല.  കോഴിയും പോത്തും അപ്പവുമൊക്കെയായി ആഘോഷം പൊടിപൊടിക്കും. കേക്ക്, മറ്റ് മധുരപലഹാരങ്ങൾ, പിന്നെ സമ്മാനങ്ങൾ….

ചിലപ്പോൾ പുത്തൻ ഉടുപ്പുകൾ, ചിത്രകഥാ പുസ്തകങ്ങൾ…

ഈ ക്രിസ്തുമസിന് അപ്പന് നല്ല ഒരു സമ്മാനം കൊടുക്കണം! താൻ തീർച്ചപ്പെടുത്തി. അന്ന് വൈകുന്നേരം കവലയിൽ പോയി ഇഷ്ട്ടപ്പെട്ട ഒരു ഷർട്ട് വാങ്ങിയിരുന്നു  അവൻ. ആ കൊല്ലത്തെ തൻ്റെ മുഴുവൻ സമ്പാദ്യവും വേണ്ടി വന്നു ആ ഷർട്ട് വാങ്ങാൻ! പക്ഷെ അപ്പന് വേണ്ടിയല്ലേ? ഒരു നഷ്ടവുമില്ല!

പക്ഷെ…

അവനു തൃപ്തി വന്നില്ല.

മറ്റെന്തെങ്കിലും വേണം…

ഒരിക്കലും മറക്കാനാവാത്ത തരം സമ്മാനം!

ആ ചിന്തയിൽ താൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.

സ്വർണ്ണം പോലെ തിളങ്ങി നക്ഷത്രങ്ങളാണ് ആകാശം നിറയെ!

“അപ്പാ…”

ഒരിക്കൽ തീരെ കൊച്ചുകുട്ടിയായിരുന്നപ്പോൾ താൻ അപ്പനോട് ചോദിച്ചു. വളർന്നു പൊങ്ങിയ കപ്പകൾക്ക് ഇട ചെത്തുകയായിരുന്നു അപ്പനപ്പോൾ.

“ഈ പുൽക്കൂട് എന്ന് വെച്ചാൽ എന്താ?”

“പശുത്തൊഴുത്ത്…”

വളർന്നു നിന്ന കളകളിൽ നിന്ന് ശ്രദ്ധ മാറ്റാതെ, കിളച്ചുകൊണ്ട് അപ്പൻ പറഞ്ഞു.

“നമ്മുടെ പോലത്തെ പശുത്തൊഴുത്താ അത്…”

ഏഹ്?

താൻ അന്ന് കണ്ണുകൾ മിഴിച്ചു.

രാജാധി രാജാവായ ഈശോ ജനിച്ചത് പശുത്തൊഴുത്തിലോ?

തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആട്ടിടയന്മാരും രാജാക്കന്മാരും സമ്മാനങ്ങളുമായി വന്നത് പശുത്തൊഴുത്തിലേക്കാണോ?

ഉള്ളിൽ എന്തോ തരിച്ചു വിടർന്നത് അപ്പോൾ താനറിഞ്ഞു.

 

ആ തരിപ്പ് ഇപ്പോൾ ഒന്നുകൂടി ഉള്ളിലറിയുന്നു. ഇപ്പോൾ, തനിക്ക് പതിനെട്ടു വയസ്സുള്ള, ഈ ക്രിസ്തുമസ് തലേന്ന്!

അവന്‍ ആകാശത്തേക്ക് നോക്കി.

അനേകായിരം നക്ഷത്രങ്ങള്‍ക്കിടയില്‍ ഒരെണ്ണത്തിനു മാത്രം കൂടുതല്‍ വലിപ്പം!

കൂടുതല്‍ തിളക്കം!

ഈശോയെ! ആ നക്ഷത്രം ഇപ്പോള്‍ തങ്ങളുടെ പശുത്തൊഴുത്തിനു മുകളിലാണ്!

അപ്പോള്‍….

യെസ്!!

ഈ പശുത്തൊഴുത്തിൽ വെച്ച് ഒരു പ്രത്യേക സമ്മാനം കൊടുക്കണം അപ്പന്!

എങ്ങനെ?

യെസ്!

അതിനുള്ള ഉത്തരം കിട്ടിയപ്പോൾ ദേഹം ഒന്നുകൂടി കോരിത്തരിച്ചു.

 

നാലുമണിക്ക് മുമ്പേ എഴുന്നേൽക്കണം. ഒച്ച കേൾപ്പിക്കാതെ തൊഴുത്തിൽ കയറണം. എന്നിട്ട് പശുക്കളെ മുഴുവൻ ഒറ്റയ്ക്ക് കറക്കണം! എല്ലാം ഒറ്റയ്ക്ക്! കറക്കലും, പാത്രങ്ങൾ കഴുകിവെക്കലും പിന്നെ തൊഴുത്ത് വൃത്തിയാക്കലും എല്ലാം!

എന്നിട്ട് ഒന്നും അറിയാത്തപോലെ മുറിയിലേക്ക് വന്ന് കിടക്കണം.

എന്നത്തേയും പോലെ അപ്പൻ ആദ്യം തൊഴുത്തിലേക്ക് വരും.

പശുക്കളെ കറക്കാൻ തുടങ്ങും.

പാൽപ്പാത്രങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് അപ്പൻ കണ്ണ് മിഴിക്കും!

ആരാണത് ചെയ്തതെന്ന് അപ്പന് മനസ്സിലാകും…

അപ്പന്റെ മുഖ ഭാവം കാണണം അപ്പോൾ!

താൻ അതോർത്ത് പുഞ്ചിരിച്ചു. അത് പിന്നെ ചിരിയായി…

അവൻ പിന്നെയും ആകാശത്തേക്ക് നോക്കി.

ആകാശം നിറയെ നക്ഷത്രങ്ങളുടെ പ്രകാശമാണ്…!

പിന്നെ അവൻ തീർച്ചപ്പെടുത്തി.

യെസ്, പ്രത്യേക സമ്മാനമാണ്!

അതുകൊണ്ട് ഉറങ്ങാൻ പാടില്ല…

 

കുറഞ്ഞത് ഒരു ഇരുപത് പ്രാവശ്യമെങ്കിലും അവൻ ഉണർന്നിട്ടുണ്ടാവണം. ഓരോ പ്രാവശ്യവും വാച്ചിലേക്ക് നോക്കും. അർധരാത്രി, ഒന്നര, രണ്ട്….

രണ്ടേ മുക്കാൽ ആയപ്പോൾ അവൻ എഴുന്നേറ്റു. ശബ്ദമോ, അനക്കമോ കേൾപ്പിക്കാതെ അവൻ വീടിന് പുറത്ത് കടന്നു. തൊഴുത്തിലെത്തി. വലിയ റാന്തൽ കത്തിച്ചു.

പശുക്കൾ അവനെ ഉറക്കച്ചടവോടെ നോക്കി.

അദ്‌ഭുതത്തോടെയും.

ഇവനെന്തിനാണ് ഇത്ര നേരത്തെ?

ഓരോ പശുവും കണ്ണ് മിഴിച്ച് അവനോട് നിശബ്ദമായി ചോദിച്ചു.

ഒരിക്കലും അവൻ പശുക്കളെ തനിയെ കടന്നിട്ടില്ല. അപ്പനോടൊപ്പം കറക്കുമ്പോൾ ഉറക്കച്ചടവ് കാരണം അത്രയ്ക്ക് അങ്ങ് ഇഷ്ടവും തോന്നിയിട്ടില്ല, കറക്കുന്നതിനോട്.

പക്ഷെ ഇപ്പോൾ!

എത്ര അനായാസമാണ് താനിത് ചെയ്യുന്നത്!

ഓരോ നിമിഷവും അദ്‌ഭുതം കൊണ്ട് വിടർന്ന അപ്പന്റെ മുഖം അവൻ്റെ മനസ്സിലേക്ക് വന്നു.

എന്നും രാവിലെ അപ്പൻ തൻ്റെ മുറിയിൽ വരും.

“തൊമ്മച്ചാ, ഞാമ്പോയി തൊടങ്ങാം, നീ വന്നേരെ കേട്ടോ,”

എന്നും അപ്പൻ അത് പറയും.

പിന്നെ അപ്പൻ തൊഴുത്തിലേക്ക് പോകും. ആദ്യം വലിയ പാൽപ്പാത്രങ്ങൾ അപ്പൻ കഴുകും.

പക്ഷെ ഇന്ന്, ആ പാത്രങ്ങൾ ഒഴിഞ്ഞു കിടക്കില്ല.

പാൽ നിറഞ്ഞ്, പതഞ്ഞ്, നുരഞ്ഞ്….

“ഇതെന്നാ എടപാടാ…!”

ഒന്നും മനസിലാകാതെ അപ്പൻ തല ചൊറിയും.

അതോർത്ത് തൊമ്മച്ചന് ചിരിയടക്കാൻ കഴിഞ്ഞില്ല. ആ  ഓർമ്മയിൽ, മടുപ്പറിയാതെ, ആസ്വദിച്ച് അവൻ കറവ തുടർന്നു. സുഗന്ധം പരത്തി രണ്ട് പാൽ നുരധാര പാത്രത്തിലേക്ക് അനസ്യൂതം നിർഗ്ഗളിച്ചു. ഒരു ആയാസവും അവനപ്പോൾ തോന്നിയില്ല. പ്രിയമായതെന്തോ ചെയ്യുന്ന സുഖം.

ഇത് അപ്പനുള്ള ക്രിസ്തുമസ് സമ്മാനം.

സമയം പിന്നിട്ടു.

വലിയ രണ്ട് പാത്രങ്ങളിലും പാൽ നിറഞ്ഞു.

പശുക്കൾ ഇന്ന് കൂടുതൽ ചുരത്തിയോ?

അവൻ പുഞ്ചിരിയോടെ സംശയിച്ചു.

പാൽപ്പാത്രങ്ങൾ അവൻ അടച്ചു വെച്ച് വെള്ളമൊഴിച്ച് തൊഴുത്ത് കഴുകി.

 

തിരികെ, ശബ്ദമുണ്ടാക്കാതെ,  മുറിയിൽ വന്ന് അവൻ കട്ടിലിലേക്ക് നൂണ്ട് കയറി. ദേഹത്തേക്ക് പുതപ്പിട്ടു. നിമിഷങ്ങൾക്കുളിൽ അപ്പൻ തൻ്റെ മുറിയെ സമീപിക്കുന്നത് തൊമ്മച്ചൻ അറിഞ്ഞു.  ആകാംക്ഷയും ഉദ്വിഗ്നതയും മൂലം ഉയർന്ന് പൊങ്ങുന്ന ശ്വാസം നിയന്ത്രിക്കാൻ അവൻ പാടുപെട്ടു. കതക് തുറക്കപ്പെടുന്നു ശബ്ദം കേട്ടു.

“തൊമ്മച്ചാ…”

അപ്പൻ വിളിച്ചു.

“ക്രിസ്തമസ്സ്‌ ആണേലും എടാ എഴുതുന്നേറ്റെ ഒക്കത്തുള്ളൂ..എന്നാ ചെയ്യാനാ!”

“ആ…”

ഉറക്കച്ചടവ് അഭിനയിച്ച്, കോട്ടുവായിട്ട്  അവൻ പറഞ്ഞു.

“നീ പതുക്കെ വാ..ഞാമ്പോയി തൊടങ്ങാം…”

എന്നത്തേയും പോലെ അപ്പൻ പറഞ്ഞിട്ട് പോയി.

 

കതക് അടഞ്ഞു. ചിരിയടക്കാൻ പാടുപെട്ട് തൊമ്മച്ചൻ നിശ്ചലം കിടന്നു. വികാരാധിക്യം മൂലം ഹൃദയം അതിൻ്റെ കൂടു പൊട്ടിച്ച് പുറത്തേക്കു ചാടുമോ എന്നവൻ ഭയപ്പെട്ടു.

സമയം അങ്ങനെ കടന്നുപോയി.

എത്ര സെക്കൻഡുകൾ! മിനിറ്റുകൾ!

അപ്പന്റെ കാൽപ്പെരുമാറ്റം വീണ്ടും കേൾക്കായി.

തൊമ്മച്ചന്റെ ഹൃദയമിടിപ്പ് കൂടി.

അവൻ നിശ്ചലം കിടന്നു.

“തൊമ്മച്ചാ…”

“അപ്പാ…”

അപ്പൻ ചിരിക്കുന്ന ശബ്ദം അവൻ കേട്ടു. കണ്ണുനീരിൽ കുതിർന്ന ചിരി.

“എന്നെ പൊട്ടൻ കളിപ്പിക്കാന്ന് വെച്ചല്ലേ, നീ?”

അപ്പനപ്പോൾ കട്ടിലിനോട് ചേർന്നാണ് നിൽക്കുന്നതെന്ന് കണ്ണുകൾ തുറക്കാതെ തൊമ്മച്ചന് മനസ്സിലായി. തൊടുന്ന അനുഭവം. അപ്പൻ പെട്ടെന്ന് ദേഹത്ത് നിന്നും മുഖത്ത് നിന്നും പുതപ്പ് മാറ്റി.

“ക്രിസ്തുമസ് അല്ലെ, അപ്പാ…”

പെട്ടെന്ന് അവന് മനസ്സിലായി, താൻ അപ്പന്റെ കരുത്തുറ്റ കൈകൾക്കുള്ളിലാണെന്ന്. ഇരുട്ടാണ്. അന്യോന്യം ആർക്കും ഒന്നും കാണത്തില്ല.

ഏറ്റവും കരുത്തുള്ള സ്നേഹം ചിലപ്പോൾ ഇരുട്ടിലാണ് ഏറ്റവും നന്നായി പ്രകാശിക്കുന്നത്.

 

“ഇതുവരെ ആരും ….”

അപ്പന്റെ ശബ്ദം മുറിഞ്ഞത് അവൻ കേട്ടു.

“ആരും ..അപ്പനെ ഇങ്ങനെ…ഇത്രേം നല്ല ഒരു കാര്യം …”

“അപ്പാ, അത്…”

അവൻ്റെ വാക്കുകളും മുറിഞ്ഞു.

“എനിക്ക് …….അപ്പന് …………….ശരിക്കും നല്ല ഒരു ഗിഫ്റ്റ്..ക്രിസ്തുമസിന്…”

അവനു പറയാൻ കഴിഞ്ഞില്ല.

പതഞ്ഞൊഴുകുന്ന സ്നേഹം വാക്കുകളെ തല്ലിയൊടിച്ചു.

അൽപ്പം കഴിഞ്ഞ് അപ്പൻ പോയിക്കഴിഞ്ഞ് അവനെഴുന്നേറ്റു. ക്രിസ്തുമസ് ട്രീയുടെ അടുത്തേക്ക് പോയി.  അവിടെയെത്തിയപ്പോൾ അമ്മയും സെലിനും സിസിലിയും അവനെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്നു.

അവരുടെയടുത്ത് അപ്പനും.

അവനടുത്തെത്തുന്നതിന് മുമ്പ് തന്നെ അവർ അവനെ കെട്ടിവരിഞ്ഞു.

“ഞാൻ ഇത് ഒരിക്കലും മറക്കത്തില്ല തൊമ്മച്ചാ…”

അവരോടൊപ്പം നിന്ന് അവനെ കെട്ടിപ്പിടിച്ച് അപ്പൻ പറഞ്ഞു.

ഓരോ ക്രിസ്തുമസ്സിനും അവരത് ഓർത്തു . അതെക്കുറിച്ച് പറഞ്ഞു. ഇപ്പോൾ പക്ഷെ മുപ്പത് വർഷങ്ങളായി അപ്പന്‍ മരിച്ചിട്ട്.

ആ കഥയോര്‍ക്കാന്‍ അപ്പനില്ല ഇപ്പോള്‍…

[അവസാനിച്ചു]
a
WRITTEN BY

admin

Responses (0 )