-50% Intro price for the next 72 hours only!. Buy now →

Kambi stories

ചേട്ടത്തിയുടെ രണ്ടാംഭാര്യ 2 [Shamna]

ചേട്ടത്തിയുടെ രണ്ടാം ഭാര്യ 2 Chettathiyude Randam Bharya Part 2 | Author : Shamna [ Previous Part ] [ www.kkstories.com]   സമയം രാവിലെ 7:30. ബെഡ്റൂമിലെ ഡ്രസ്സിംഗ് ടേബിളിൽ ഉള്ള കണ്ണാടിയിൽ കാണുന്ന സ്വയം പ്രതിബിംബത്തെ നോക്കിക്കാണുകയായിരുന്നു ഞാൻ. ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല. പൂർണ്ണ നഗ്നനായി. പക്ഷേ…. മലപോലെ നിൽക്കുന്ന എൻറെ മുലകളിൽ ഇരുകൈകളും കൊണ്ട് ഒന്ന് പിടിച്ചു. അന്ന് ഡോക്ടറെ കണ്ട് വന്നതിൽ പിന്നെ എല്ലാദിവസവും രാത്രി ദീപ്തിയുടെ […]

0
10

ചേട്ടത്തിയുടെ രണ്ടാം ഭാര്യ 2

Chettathiyude Randam Bharya Part 2 | Author : Shamna

[ Previous Part ] [ www.kkstories.com]


 

സമയം രാവിലെ 7:30. ബെഡ്റൂമിലെ ഡ്രസ്സിംഗ് ടേബിളിൽ ഉള്ള കണ്ണാടിയിൽ കാണുന്ന സ്വയം പ്രതിബിംബത്തെ നോക്കിക്കാണുകയായിരുന്നു ഞാൻ. ഡ്രസ്സ് ഒന്നും ഇട്ടിട്ടില്ല. പൂർണ്ണ നഗ്നനായി. പക്ഷേ….

മലപോലെ നിൽക്കുന്ന എൻറെ മുലകളിൽ ഇരുകൈകളും കൊണ്ട് ഒന്ന് പിടിച്ചു. അന്ന് ഡോക്ടറെ കണ്ട് വന്നതിൽ പിന്നെ എല്ലാദിവസവും രാത്രി ദീപ്തിയുടെ വക ഓയിൽ മസാജ് ഉണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ നല്ല വലുപ്പം വെച്ചിട്ടുണ്ട്. ഡോക്ടർ അന്നേ പറഞ്ഞതാണല്ലോ ഇനി ഇതിൽനിന്ന് തിരിച്ചുപോക്കില്ലെന്ന്. ഞാനും കാര്യങ്ങളൊക്കെ അക്സെപ്റ്റ് ചെയ്തു. എന്തു വലുതാണ് ഇത് രണ്ടും. ബ്രാ ഇടാതെ നിൽക്കാനേ പറ്റില്ല. പതിയെ കൈ ഇടുപ്പിലോട്ട് പോയി.

ഇരു കൈകൾ കൊണ്ടും താങ്ങാൻ മാത്രം വലിപ്പം അവിടെയും വെച്ചിരിക്കുന്നു. കൊഴുപ്പു മാംസം. എങ്ങനെ വെക്കാതിരിക്കും. ദീപ്തി ഡയലി എന്നു പറയും പോലെ ഡിൽഡോ കയറ്റി ഇറക്കി മെഴുകുന്നതല്ലേ. പിന്നെ മുടി. അത് മുറിക്കാറില്ല ഇപ്പോൾ. നീളം വെച്ച് നീളം വെച്ച് എൻറെ പുറകിലെ പകുതിയോളം എത്തിയിട്ടുണ്ട്. ദീപ്തി ദീപ്തിയും അത് മുറിക്കാൻ സമ്മതിക്കാറില്ല.

പിന്നെ എനിക്കും പുറത്തു പോകാൻ മടി. മൊത്തത്തിൽ കണ്ണാടിയിൽ കാണുമ്പോൾ ഒരു ആനച്ചന്തം. അവൾ പറയും പോലെ ഒരു ആറ്റചരക്ക്. പതിയെ മുഖത്ത് ചുവപ്പു രാശി പരക്കുന്നത് ഞാൻ ഒരു മന്ദഹാസത്തോടെ നോക്കി നിന്നു.

അധികനേരം ഇവിടെ നോക്കിനിൽക്കാൻ സമയമില്ല എനിക്ക് ‘ ദീപ്തി ജിമ്മിൽ പോയേക്കുവാണ്. ഒരു അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തും. അപ്പോഴത്തേക്കും അവൾക്ക് കഴിക്കാൻ വേണ്ടത് തയ്യാറാക്കണം. പിന്നെ ഓഫീസിലോട്ട് കൊണ്ടുപോകാനുള്ള സ്നാക്സും ലഞ്ചും വേറെ വേറെ പ്രിപ്പയർ ചെയ്യണം. പിന്നെ അവളുടെ ഡ്രസ്സ് അയൺ ചെയ്തു വെക്കണം. പിന്നെ ഒത്തിരി ഡ്രസ്സ് അലക്കാനും ‘ അങ്ങനെ ഒത്തിരി ഒത്തിരി പണികൾ .

സൂപ്പർ മാർക്കറ്റിൽ ഉള്ള എൻറെ ജോലി ഞാൻ ഉപേക്ഷിച്ചു. അല്ലേലും അതിൽനിന്ന് അധികം സാലറി ഒന്നും കിട്ടുന്നില്ലല്ലോ. പിന്നെന്തിനാണ് അവിടെ പോയി നാണംകെട്ട ജീവിക്കുന്നത് ഈ മുലയും വെച്ച് ‘ ആളുകളുടെ തുറിച്ചുനോട്ടം ഏറ്റ്’
അതുകൊണ്ടൊക്കെ ഞാൻ ആ ജോലി ഉപേക്ഷിച്ചു. ഇപ്പോ മുഴുവൻ സമയവും വീട്ടിൽ ‘ അവളുടെ കാര്യങ്ങളൊക്കെ നോക്കി ചെയ്തുകൊടുത്ത് അതിനുതന്നെ സമയം കിട്ടുന്നില്ല.

ഞാൻ ദീപ്തിയെക്കുറിച്ച് ഓർത്തു. അവളുടെ സ്വഭാവം ഒക്കെ ഇപ്പോ വളരെ മാറിപ്പോയി. എന്തിനും ദേഷ്യമാണ്. ചെറിയ തെറ്റു മതി. അന്ന് ഫുള്ള് ടൈം വയക്കാവും.
അവളുടെ എല്ലാ കാര്യവും ഞാൻ തന്നെ നോക്കണം.

എന്തെങ്കിലും തെറ്റു പറ്റിയാലോ സമയത്തിന് കാര്യങ്ങൾ റെഡിയായിട്ടില്ലെങ്കിലോ അവള് പിന്നെ ടെററാകും. ഇന്നലെ അവളുടെ പുതിയ ചുരിദാർ വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എന്ന് പറഞ്ഞ് എന്നെ കൊന്നില്ല എന്നേയുള്ളൂ. ആ വാഷിംഗ് മെഷീൻ അടിച്ചു തകർത്തു അവൾ. ഇനിമുതൽ കൈകൊണ്ട് അലക്കിയാൽ മതിയെത്ര !

ഇന്നലെ ഞാൻ ഒരുപാട് കരഞ്ഞു. എൻറെ അവസ്ഥയെ ഓർത്തിട്ട്. പക്ഷേ എന്ത് ചെയ്യാൻ, വിധിയെ പഴിച്ചിട്ട് എന്ത് കാര്യം. അവൾ എന്തു പറഞ്ഞാലും ഞാൻ അത് അനുസരിക്കും അനുസരിച്ചു പോകും എന്ന് വേണം പറയാൻ ‘ അത്രയ്ക്ക് ഗാംഭീര്യമാണ് അവളുടെ ചെയ്തികൾ ‘ ശരിക്കും പറഞ്ഞാൽ എനിക്ക് പേടിയാണ് അവളെ. ജിമ്മിൽ പോകുന്നത് കൊണ്ട് തന്നെ മസിലൊക്കെ വച്ചിട്ടുണ്ട് കയ്യിൽ ഒക്കെ. ഒരിക്കൽ ഒന്ന് കിട്ടിയതാ മുഖത്തേക്ക്. ഹോ ആ അടിയുടെ ചൂട് ഓർത്തപ്പോൾ…..

ഇന്നും വഴക്ക് കേൾക്കാൻ എനിക്ക് വയ്യ. പണികൾ തുടങ്ങട്ടെ.
അയിച്ചു വച്ചിരുന്ന ആ കറുപ്പുകൾ കോട്ടൺ ബ്രാ എടുത്ത് ഇട്ടു. പിന്നെ ഒരു ടീഷർട്ടും ഷോർട്ട്സും ഇട്ട് ഞാൻ കിച്ചണിലേക്ക് ചെന്നു ബാക്കി പണികൾ എടുക്കാനായി….

കുറച്ചു ദിവസങ്ങൾക്ക് ശേഷം…

ദീപ്തി : രാജി ഇങ്ങോട്ട് വന്നേ.

ആ ഇതാ വരുന്നു. ഞാൻ ഇവിടെ കിച്ചണിൽ നിന്ന് വിളിച്ചുപറഞ്ഞു.

ജിമ്മിൽ നിന്ന് ഇപ്പോൾ വന്നതേയുള്ളൂ അവള്. ബ്രേക്ഫാസ്റ്റ് കൊണ്ടു കൊടുത്തു.അവൾ അത് കഴിച്ചു കൊണ്ടിരിക്കുകയാണ്
എന്തിനാണാവോ ഇപ്പോൾ ഇനി വിളിക്കുന്നത്. സാമ്പാറിൽ ഉപ്പു വല്ലതും കുറഞ്ഞോ ഈശ്വരാ. ഞാൻ ചട്ടിയിൽ വച്ചിരുന്ന സാമ്പാറിൽ ഒന്ന് കയ്യിട്ട് രുചിച്ചുനോക്കി. കുഴപ്പമൊന്നുമില്ലല്ലോ. ഇനി ഇഡ്ഡലിക്ക് വല്ലതും. ഞാൻ അതും ഒരു കഷണം മുറിച്ച് കഴിച്ചു നോക്കി. അതിലും പ്രശ്നമൊന്നും കാണുന്നില്ല. ഇനി ചായക്ക് ‘ അതും ഇത്തിരി കുടിച്ചു. ഇതിലും കുഴപ്പമൊന്നുമില്ലല്ലോ. ഇനിയിപ്പോ എന്താണാവോ ഇന്നത്തെ പ്രശ്നം. പോയി നോക്കാം

എന്താ ദീപ്തി ?

ആ നീ ഇവിടെ ഇരിക്ക്

അവൾ എനിക്ക് കസേര നീക്കിത്തന്നു.

എന്താണ് ഇന്ന് പതിവില്ലാതെ ഒരു സ്നേഹം ഞാൻ മനസ്സിൽ ഓർത്തുപോയി

രാജി. ഇന്നലെ നിന്നെ അടിച്ചതിന് സോറി. പക്ഷേ അതിന് കാരണക്കാരി നീ തന്നെയാണ്. നിന്നോട് എത്ര തവണ പറഞ്ഞതാ ബുധനാഴ്ച ലഞ്ചിന് എനിക്ക് ചിക്കൻ വേണമെന്ന് ‘ എന്നിട്ട് നീ ചെയ്തതോ ? അവളുടെ ഒരു സാമ്പാറും അവിയലും. എനിക്ക് ഇന്നലെ ഓഫീസിൽ നിന്ന് ലഞ്ച് ബോക്സ് തുറന്നപ്പോൾ ഉണ്ടല്ലോ. നിന്നെ അരച്ച് കലക്കി കുടിക്കാൻ എനിക്ക് തോന്നിയത്.

മിനിഞ്ഞാന്ന് ചിക്കന് ഓർഡർ കൊടുത്തതാണ് ഡൈലി മാർട്ടിൽ. ഇന്നലെ രാവിലെ കിട്ടേണ്ടതായിരുന്നു. പക്ഷേ വരാൻ അല്പം വൈകി. അതുകൊണ്ടാണ് പെട്ടെന്ന് സാമ്പാറും അവിയലും ഉണ്ടാക്കിക്കൊടുത്തത്. എന്തു പറയാനാ ആരോട് പറയാനാ
ഞാൻ മനസ്സിൽ ഓർത്തു

എന്തായാലും നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഞാനിവിടെ ഒരു മെയ്ഡിനെ വെക്കാൻ പോവാ. സോ, ഇനിമുതൽ എങ്കിലും നീ എൻറെ കാര്യം പെർഫെക്റ്റ് ആയി ചെയ്യണം. നീ അത് മാത്രം നോക്കിയാൽ മതി. ലൈക്ക് എൻറെ ഡ്രസ്സ് എന്നും അയൺ ചെയ്യണം. നീ തന്നെ കൈകൊണ്ട് അലക്കണം. പിന്നെ എനിക്കുള്ള ഫുഡ് നീ തന്നെ ഉണ്ടാക്കുകയും വേണം. ബാക്കി ഇവിടെയുള്ള ജോലിയൊക്കെ അവർ ചെയ്തുകൊള്ളും. ഇനി മേലാൽ ഇന്നലെ നടന്ന പോലെ സംഭവിക്കരുത്.

ഞാൻ തല കുലുക്കി സമ്മതിച്ചു. അവിടെനിന്ന് എണീറ്റ് കിച്ചണിലേക്ക് നടന്നു

—-

രാവിലെ 6:00 മണി
അടിക്കുന്ന അലാറം ഓഫ് ചെയ്ത് ഞാൻ എണീറ്റു. ഇന്നുമുതലാണ് രമണി ചേച്ചി വരുന്നത്. വേലക്കാരി.
എനിക്ക് നല്ല ടെൻഷൻ ഉണ്ട്. കാരണം ഈ കോലത്തിൽ എന്നെ ആദ്യമായിട്ടാണ് വേറെ ഒരാൾ കാണാൻ പോകുന്നത്. അവർ എന്തു വിചാരിക്കും ആവോ! ഇതൊക്കെ ഓർത്തുകൊണ്ട് ഞാൻ പതിയെ ബെഡിൽ നിന്ന് എണീറ്റു. ബ്രാ താഴെ കിടക്കുന്നുണ്ട്. ഉറങ്ങാൻ നേരം അതിടാൻ അവള് സമ്മതിക്കാറില്ല.
ഞാനതും എടുത്ത് ബാത്റൂമിലോട്ട് നടന്നതും പിറകെ നിന്ന് ദീപ്തി ബ്രാ തട്ടിപറിച്ച് എൻറെ കയ്യിൽ നിന്ന് കൈക്കലാക്കി. എന്നിട്ട് ഒരു വശ്യ ചിരിയോടെ,

നീ ഇവിടെ കിസ്സ് അടിച്ചാൽ നിനക്കിത് തരാം. ബ്രാ കയ്യിൽ പിടിച്ചുകൊണ്ട് മറ്റേ കൈകൊണ്ട് ചുണ്ടിൽ തൊട്ടുകാണിച്ച് അവൾ പറഞ്ഞു

ബ്രാ കിട്ടൽ എൻറെ ആവശ്യമാണല്ലോ. ഞാൻ കൊടുത്തു ഒരു കിസ്സ്.
അവൾ വിട്ട് കയ്യിലുണ്ടായിരുന്ന ബ്രാ എനിക്ക് തരാതെ ബെഡിനടിയിലോട്ട് ഇട്ടു. ഞാൻ മുഖംകുർപ്പിച്ച് അവളെ നോക്കി.

എന്താടി ? കുമ്പിട്ടടുത്തോ😏

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി കുനിഞ്ഞ് താഴെ കിടന്നിരുന്ന ബ്രാ എടുത്തതും എൻറെ മുല രണ്ടും തൂങ്ങി പോയി. ആ നിമിഷത്തിൽ ദീപ്തി അവളുടെ ഫോണിൽ ഫോട്ടോ ക്ലിക്ക് ചെയ്തു.

ഇത് ഞാൻ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യട്ടെ. വിത്ത് മൈ സിസ്സി ഹസ് എന്ന് ക്യാപ്റ്റനും ഇടാം.

ഞാൻ അവളെ കടുപ്പിച്ച് നോക്കി

ഓ എന്താ. നിന്നെ ടാഗും ചെയ്യണോ 😌

അതിനൊരു മറുപടി പറയാതെ ഞാൻ ബാത്റൂമിലോട്ട് പോയി. രാത്രി എൻറെ അടുത്തോട്ട് വാ അപ്പോൾ കാണിച്ചു കൊടുക്കാം.
എന്നൊക്കെ മനസ്സിൽ ഉണ്ടെങ്കിലും അവളെന്നെ കീഴ്പ്പെടുത്തുമെന്ന് എനിക്കറിയാം. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത’ അവൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് അവളെ വെറുക്കാനോ ദേഷ്യപ്പെടാനോ കഴിയുന്നില്ല… ഞാൻ എന്താണാവോ ഇങ്ങനെ ‘ അവൾക്ക് പൂർണ്ണമായി അടിമപ്പെട്ട്….
——————————

അടുക്കളയിൽ രാവിലത്തേക്കുള്ളത് ഉണ്ടാക്കുന്നതിനിടയിലാണ് ഡോർബൽ അടിക്കുന്നത്. ദീപ്തി അവിടെ ഹാളിൽ ഇരിക്കുന്നുണ്ട് പത്രം വായനയിലാണ്. ഞാൻ കൈ തുടച്ച് ഹാളിലോട്ട് പോയി വാതിൽ തുറന്നു. ഒരു സ്ത്രീയാണ്. സാരിയാണ് വേഷം. മുടി കെട്ടി മുകളിലാക്കി വച്ചിട്ടുണ്ട്. 40 45 വയസ്സ് കാണും. ഒരു ടിപ്പിക്കൽ വീട്ടമ്മ ലുക്ക്.

ഇവരായിരിക്കും ദീപ്തി പറഞ്ഞ രമണി ചേച്ചി . ഞാൻ വാതിൽ തുറന്നേച്ച് വേഗം അടുക്കളയിലോട്ട് തന്നെ തിരിച്ചു ഓടി. എനിക്കെന്തോ അവരെ ഫേസ് ചെയ്യാൻ ഒരു മടി. ഈ മുലയും തൂക്കി എങ്ങനാ വേറൊരാളുടെ മുന്നിൽ. ടീഷർട്ട് ഒക്കെ ഇപ്പൊ എനിക്ക് നല്ല ടൈറ്റ് ആയിട്ടുണ്ട്. എല്ലാം തെളിഞ്ഞു കാണാം. ഷോട്ട്സും അതെ.

ദീപ്തി ഞാൻ അടുക്കളയിലോട്ട് ഓടുന്നതെല്ലാം കാണുന്നുണ്ട്. അവളെ എണീറ്റ് ചേച്ചിയോട് അകത്തേക്ക് വരാൻ പറഞ്ഞു. ചേച്ചി അടുക്കളയിലോട്ട് നോക്കി ആരാ മോളെ നേരത്തെ ഡോറും തുറന്ന് വച്ച് ഓടിയ സ്ത്രീ ?’ മോളല്ലേ പറഞ്ഞത് മോളും മോളുടെ കെട്ടിയോനും മാത്രമേ ഇവിടെ ഉള്ളെന്ന്!
രമണി ചേച്ചി ചോദിക്കുന്നത് ഞാൻ കേട്ടു.
ദീപ്തി ഇത് കേട്ട് ചിരിക്കുന്നുണ്ട്.
ഞാൻ അവളെ പരിചയപ്പെടുത്താം. ഓ സോറി അവനെ,
രാജി ഇങ്ങു വാ…

ഞാൻ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ ഒന്ന് ശരിയാക്കി മാക്സിമം മുല കാണാത്ത രീതിയിൽ ബ്രാ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് ഹാളിലോട്ട് തന്നെ നടന്നു.

അവര് എന്നെ ഫുൾ സ്കാൻ ചെയ്യുകയാണ്. നെഞ്ചത്തോട്ട് ആണ് നോട്ടം. ഉള്ളിൽ ചിരിക്കുന്നുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം.
രാജി ഇതാണ് ഞാൻ പറഞ്ഞ രമണി. നിനക്കൊരു ഹെൽപ്പിന് വന്നതാ.

ഞാനവരെ നോക്കി ചിരിച്ചു
അവരെ തിരിച്ചും പക്ഷേ ആക്കി ചിരിയല്ലേ അത് എന്ന് എനിക്കൊരു ഡൗട്ട് !

പാലിപ്പോ തിളക്കും ഞാനെന്ന അടുക്കളയിലോട്ട് പോകട്ടെ ?

ദീപ്തിയോടെ ചോദിച്ചു. അവൾ തല അനക്കിയതും ഞാൻ തിരിച്ചു പോന്നു.

അവളെന്നെ പറ്റി എല്ലാ ഡീറ്റെയിൽസും ചേച്ചിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. എൻറെ ഈ അവസ്ഥ അടക്കം.

ഇതുവരെ വേറെ ആർക്കും അറിയാത്ത രഹസ്യം ഇപ്പോൾ ഒരാളും കൂടെ അറിഞ്ഞിരിക്കുന്നു. എനിക്ക് ചെറുതായി വിഷമം വന്നു. എന്തായാലും കൂടെ താമസിക്കുന്ന ആളല്ലേ. എപ്പോഴാണെങ്കിലും അവരും ഇതൊക്കെ അറിയും.

“അപ്പോ രമണി. ഇനി നിങ്ങൾ നോക്കണം എന്റെ രാജിയെ, എടുപ്പത് പണിയാണെന്ന അവൾക്ക്. സൊ എന്നെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല അവന്, “

“ഞാനെല്ലാം നോക്കിയും കണ്ടും ചെയ്തോളാം മാഡം. മേഡം ഒന്നുകൊണ്ടും വിഷമിക്കേണ്ട😊”

“ഓക്കേ രമണി, എങ്കിലേ രാജിയുടെ അടുത്തേക്ക് വിട്ടോ”

എന്നും പറഞ്ഞേച് ദീപ്തി ബെഡ്റൂമിലോട്ട് പോകുന്നത് ഞാനറിഞ്ഞു.

ചേച്ചി നേരെ കിച്ചണിലോട്ട് വന്നു.
എന്തൊക്കെ മോനെ ആയത്. ഞാൻ എവിടുന്നാ കൂടേണ്ടത്.

ബ്രേക്ഫാസ്റ്റ് ആയി ചേച്ചി . ദീപ്തി വന്നു കഴിഞ്ഞാൽ വിളമ്പിയാൽ മതി. ഉച്ചയ്ക്കത്തേക്കുള്ളത് ഞാൻ അടുപ്പത്ത് വച്ചിട്ടുണ്ട്. അതൊന്ന് നോക്കിയേക്കണേ.
ആ പിന്നെ ചേച്ചി, ഞാന് ഇച്ചിരി അലക്കാൻ ഉണ്ട്. അപ്പോ ഞാൻ അതൊന്നും നോക്കിയേച്ചു വരാം. ദീപ്തി വന്നുകഴിഞ്ഞാൽ നിങ്ങളെ ഈ ഫുഡ് ഒന്ന് എടുത്തു കൊടുക്കണേ.

അയ്യോ മോനെ. ഞാനെങ്ങനെ ഫുഡ് കൊടുക്കുന്നു. മോൻ തന്നെ കൊടുത്താൽ മതി. അങ്ങന സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ. മോൻ ഒരിക്കലും മോൻ ഉണ്ടാകുമ്പോൾ വേറെ ഒരാളെ കൊണ്ട് അവൾക്ക് സെർവ് ചെയ്യിപ്പിക്കരുത്. അതൊന്നും നല്ല കുടുംബിനികളുടെ ലക്ഷണം അല്ല.

ചേച്ചിയും ദീപ്തിയുടെ വേറൊരു പതിപ്പാണെന്ന് എനിക്ക് മനസ്സിലായി. ആ സംസാരത്തിൽ നിന്ന്. ഞാനിനി എന്നാ ചെയ്യും ഈശ്വരാ. ഒരാളെയും കൂടെ സഹിക്കണം അല്ലോ😔

ദീപ്തി റെഡിയായി വന്നപ്പോൾ ഞാൻ ഫുഡ് കൊണ്ട് പോയി ടേബിളിൽ വച്ചു അവളുടെ പ്ലേറ്റിലോട്ട് സെർവ് ചെയ്തു.

രമണി ഇല്ലേ നീ എന്നാ എല്ലാം ചെയ്യുന്നത്.

രമണി ചേച്ചി പിറകിൽ തന്നെ നിൽക്കുന്നുണ്ട്. ഞാനെന്ന മറുപടി പറയും

ഞാനിവിടെ ഉള്ളടത്തോളം കാലം, ഞാൻ തന്നെ നിങ്ങളെ ഊട്ടി കൊള്ളാം. ഇതെൻറെ അവകാശമാണെന്ന് കൂട്ടിക്കോ !

ഞാൻ പതിയെ അവളോട് പറഞ്ഞു
ഇത് കേട്ടതും അവൾക്ക് സന്തോഷമായി. അവൾ എൻറെ കയ്യിൽ പിടിച്ച് ഒറ്റ വലി. മുഖം അടിപ്പിച്ച് കവിളിലൊരു അമർത്തി മുത്തം തന്നവൾ.

ഇതെല്ലാം നടക്കുന്നത് ചേച്ചിയുടെ മുന്നിൽ വച്ചാണ്. എനിക്ക് മടിയായി. ഞാൻ അവളെ ഒന്ന് പേടിപ്പിച്ച് നോക്കി അടുക്കളയിലോട്ട് നടന്നു. തലതാഴ്ത്തി….

ദീപ്തി ഓഫീസിലോട്ട് ഇറങ്ങിയതിന് ശേഷം ഞാനും ചേച്ചിയും കൂടെ ക്ലീനിങ് മറ്റും ചെയ്യാൻ ആരംഭിച്ചു. ചേച്ചിയാണേൻ എൻറെ കൂടെ തന്നെയാണ് നിൽക്കുന്നത്. ഒടുക്കത്തെ വർത്തനക്കാരിയാണ് ചേച്ചി . ചേച്ചിക്കൊരു മോളാണുള്ളത്. ചേച്ചിയുടെ ഭർത്താവ് ഒരു കള്ളുകുടിയൻ ആയിരുന്നു. മുഴുക്കുടിയൻ’ ഉപദ്രവം സഹിക്കവയ്യാതെ ചേച്ചി അയാളെ ഉപേക്ഷിച്ച് പോന്നതാണ്. പണിക്കിടയിൽ ഇതെല്ലാം എന്നോട് പറഞ്ഞു

നിലമടിച്ചു കൊണ്ടിരുന്നതിൻ്റെടക്കപ്പയോ എൻറെ ടീഷർട്ട് സ്ഥാനം മാറി ബ്രായുടെ സ്ട്രാപ്പ് വെളിയിൽ കാണുന്നുണ്ടായിരുന്നു. ഇത് കണ്ട് ചേച്ചി എൻറെ അടുത്തേക്ക് വന്നു അത് ശരിയാക്കി.

പണിയൊക്കെ എടുക്കുമ്പോൾ നമ്മളെപ്പോഴും ഇത് ശ്രദ്ധിക്കണം.
എന്നും പറഞ്ഞ് വേറെ ഒന്നും ചോദിക്കാതെ ചേച്ചി പണിതുടർന്നു. എനിക്കെന്തോ ഡിസ്കംഫർട്ട് ഫീൽ ചെയ്തു ചേച്ചിയുടെ മുന്നിൽ.

എങ്കിൽ ചേച്ചി ഞാൻ കുളിച്ചിട്ട് വരാം. ബാക്കി പണികളൊക്കെ ചേച്ചി കണ്ടിന്യൂ ചെയ്തോളൂ.

എന്നും പറഞ്ഞ് ഞാൻ ബെഡ്റൂമിലോട്ട് പോന്നു.

ഡ്രസ്സ് എല്ലാം അഴിച്ച് വേസ്റ്റ് ബാസ്ക്കറ്റിലേക്ക് ഇട്ട് കുളിക്കാനായി കയറി. എന്നത്തേയും പോലെ കുളികഴിഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ചേച്ചിയുണ്ട് അവിടെ. ബെഡ്റൂം അടിച്ചുവരികയായിരുന്നു. ഞാനാണേൽ പൂർണ്ണ നഗ്നനും. എൻറെ മുലയും ഇടുപ്പും ചുക്കുണ്ണിയും എല്ലാം ചേച്ചി കറക്റ്റ് ആയി കണ്ടു.

എനിക്ക് ഇരു കൈക്കൊണ്ടും എന്തു മറക്കണം എന്ന് പിടികിട്ടിയില്ല. എല്ലാം എന്തായാലും മറക്കാൻ പറ്റില്ലല്ലോ. ഞാൻ ബാത്റൂമിലോട്ട് തന്നെ തിരിച്ചു ഓടി. ടർക്കിയെടുത്ത് മുലച്ചക്ക ആയിട്ട് കെട്ടി തിരിച്ചിറങ്ങി. എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു. ദീപ്തി മാത്രം കണ്ടിരുന്ന എൻറെ നഗ്നത ഇപ്പോൾ ഇവരും കണ്ടിരിക്കുന്നു. എൻറെ പൂർണ്ണത എല്ലാം
എനിക്ക് ദേഷ്യവും വിഷമവും വന്നു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി മുഖത്തേക്ക് തന്നെ കൊടുത്തു എൻറെ കൈകൊണ്ട്.

അവരെന്നെ ഒരു പകയോടെ നോക്കി തിരിച്ചു പോകുന്നത് ഞാൻ കണ്ടു. ഞാൻ ബെഡിലോട്ട് അമർന്നിരുന്നു. കണ്ണ് നിറഞ്ഞു..

പിന്നെ ഒരിക്കലും ചേച്ചി എന്നോട് അടുപ്പം കാണിച്ച് സംസാരിച്ചിട്ടില്ല. പറയുന്ന പണിയെല്ലാം എടുക്കും പക്ഷേ ആ കമ്പനി നഷ്ടപ്പെട്ടപോലെ ‘

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു. ആദ്യമുണ്ടായിരുന്നു അടുപ്പം ഞങ്ങൾ പിന്നെ ഉണ്ടായിട്ടില്ല.

കുളി കഴിഞ്ഞ് ഡ്രസ്സ് തിരഞ്ഞപ്പോഴാണ് ഞാൻ ഓർക്കുന്നത്. ടീഷർട്ടും ഷോട്ടും എല്ലാം ടൈറ്റ് ആയിട്ടുണ്ട് എനിക്ക്. അമ്മാതിരി അല്ലേ ശരീരത്തിന്റെ വളർച്ച. കുറച്ചുനാളായി ദീപ്തിയോടെ പറയണമെന്ന് വിചാരിക്കുന്നു. നാളെ ശനിയാഴ്ചയാണ്. ദീപ്തിയെ ഒന്ന് സോപ്പിട്ടു കുറച്ച് ഡ്രസ്സ് മേടിക്കാൻ പറയണം എന്തായാലും.

അതിനുവേണ്ടി അന്ന് രാത്രി ബെഡിൽ ഞാൻ തന്നെ മുൻകൈയെടുത്തു. ദീപ്തി വന്നു കിടന്നതും. ഞാൻ അവളുടെ മുകളിലായി കയറി. എൻറെ ടീഷർട്ടും ബ്രായും വലിച്ചൂരി എൻറെ ഇരുമുലകളെയും കയ്യിലെടുത്ത് അവളുടെ മുഖത്തോട് അടുപ്പിച്ചു. അവളുടെ മുഖത്തിട്ട് ഉരസി. അവൾ വായ് തുറന്ന് ഇരുമുലകണ്ണിനെയും അകത്താക്കി നുണഞ്ഞു. എൻറെ ശരീരം പെരുത്തുപോയി. കുറച്ചു സമയം അത് തുടർന്നു. ശേഷം ഞാൻ പതിയെ താഴോട്ടിറങ്ങി പാൻറ് താഴ്ത്തി. അത് ഊരി കളഞ്ഞു.

എന്നിട്ട് കാല് പിടിച്ച് ഓരോ വിരലുകളായി തഴുകി. ശേഷം ഓരോന്നായി വായിലേക്ക് ഇട്ടു ഊമ്പി. ദീപ്തിക്ക് ഇഷ്ടമുള്ള ഒരു മൂവാണിത്. അവൾ പറയാതെ തന്നെ ഞാൻ ഇത് ചെയ്തത് കൊണ്ട് അവൾക്ക് നല്ല തൃപ്തിയാണെന്ന് തോന്നുന്നു. കാലിനു വരെ എന്ത് മസിലാണ് ഇവൾക്ക്. ക്യാപ്സിൻ്റെ വലുപ്പം കണ്ട് ഞാൻ ഓർത്തുപോയി. എങ്ങനെ ഇല്ലാണ്ടിരിക്കും ഡെയിലി പത്തും പതിനാറും മുട്ട ഒക്കെയാണ് അടിച്ചു കയറ്റുന്നത്. എനിക്കൊരു തൊഴി ഇതുകൊണ്ട് കിട്ടിയ ഞാൻ അപ്പുറത്തെ റൂമില് പോയി കിടക്കുന്നുണ്ടായിരിക്കും.

ഞാൻ ഓർത്തുപോയി. ഞാൻ സ്വയം എൻറെ കാലിലോട്ടു നോക്കി അവിടെ നിന്ന് അതിനിടയിലേക്കും. ഒരു രോമം പോലുമില്ല ഇപ്പോൾ കാലിൽ. പോരാത്തതിന് സ്കിൻ എല്ലാം തുടുത്ത ഇരിക്കുന്നു. സോഫ്റ്റ് ആണ് മൃദുലമായ മേനി പോലെ. ഞാൻ പതിയെ ഊമ്പുന്നത് മതിയാക്കി അവളുടെ കാലിനടയിലേക്ക് പോയി, കുളിച്ചു വന്ന് നേരെ കിടന്നതിനാൽ അവസാനം ഉപയോഗിച്ച ഷവർ ജെല്ലിന്റെ മണം അടിച്ചു കയറി എനിക്ക്.

ഞാൻ പതിയെ നാവ് പുറത്തേക്ക് എടുത്ത് അവളുടെ പൂറിടുക്കിലിട്ട് ഇളക്കി. പിന്നെ കയ്യിനെയും കൂട്ടി. ഒരു 20 30 മിനിറ്റ് പണിയെടുപ്പിച്ചു എന്നെ അവൾ. എന്നിട്ടാണ് അവൾക്ക് വന്നത്. ഞാൻ ആകെ ക്ഷീണിച്ചായിരുന്നു. അവളുടെ ദൃഢമാർന്ന മാറിലേക്ക് തല വെച്ച് കെട്ടിപ്പിടിച്ച് ഞാൻ കിടന്നു. പെണ്ണേ നിനക്ക് കയറ്റി തരണോ ഞാൻ? അവള് ചോദിക്കുന്നുണ്ട്. ഞാൻ വേണ്ടെന്ന് തലയനക്കി അവളെ ഒന്നൂടെ ഇറുകെപുണർന്നു. ഉറങ്ങിപ്പോയി.

പിറ്റേന്ന് എണീക്കാൻ കുറച്ച് വൈകിപ്പോയി. സമയം 8:30 കഴിഞ്ഞിരിക്കുന്നു. ദൈവമേ ഞാൻ ഒരു ഞെട്ടലോടെ ചാടി എണീറ്റു. താഴെ കിടന്നിരുന്ന ബ്രായും ടീഷർട്ടും എടുത്ത് ഓടി ബാത്റൂമിലോട്ട്.
സോപ്പിട്ടതൊക്കെ വെറുതെയാകുമോ. നേരം വൈകിയാൽ അവള് വഴക്ക് ആകും’.

പെട്ടെന്ന് കാര്യങ്ങളൊക്കെ കഴിച്ച് അടുക്കളയിലോട്ട് ഓടി. രമണി ചേച്ചി കാര്യങ്ങളൊക്കെ ചെയ്തു വച്ചിട്ടുണ്ട്. ഞാന് അവൾക്കുള്ള ചായ ഉണ്ടാക്കി ബ്രേക്ഫാസ്റ്റും തയ്യാറാക്കി നിന്നു. ഭാഗ്യത്തിന് അവളെ ജിമ്മിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലായിരുന്നു. അവൾ വന്നു ഫ്രഷായി ഹാളിലോട്ട് വന്നപ്പോൾ ഞാൻ ഫുഡ് എല്ലാം സെർവ് ചെയ്തു. വിളമ്പി കൊടുത്തതിനുശേഷം ഞാൻ അവളുടെ അടുത്തായി ഇരുന്നു.

എന്താണ് ഒരു സോപ്പ് മണക്കുന്നുണ്ടല്ലോ. ഇന്നലത്തെ പെർഫോമൻസ് ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് ഡൗട്ട് അടിച്ചതാ. നീ കാര്യം പറ രാജി

അത് ദീപ്തി, എൻറെ ഡ്രസ്സ് ഒക്കെ ടൈറ്റ് ആയിട്ടുണ്ട്. എല്ലാ ടീഷർട്ടും ഇടാൻ പറ്റാത്ത രീതിയിലോട്ട് ആയി. ഇന്ന് നമുക്ക് പുറത്തുപോയി എനിക്ക് കുറച്ച് ഡ്രസ്സ് മേടിച്ചു തരാമോ നീ?
ഞാൻ പതിയെ വിനീതമായി അവളോട് ചോദിച്ചു

നിൻറെ ടീഷർട്ടിനൊക്കെ എന്താ കുഴപ്പം. ഇപ്പോൾ ഇട്ടിരിക്കുന്നത് തന്നെ, ഇത് ടൈറ്റ് ഒന്നുമില്ലല്ലോ.

ഞാനവളെ വിഷമത്തോടെ നോക്കി. ഇട്ടിരുന്ന ടീഷർട്ടിലോട്ടും. എൻറെ ഷേപ്പ് മൊത്തം അതുപോലെ കാണിക്കുന്നുണ്ട്. അത്രയ്ക്കും ടൈറ്റാണ്. എന്നിട്ടാണ് ഇവൾ ഈ പറയുന്നത്. എൻറെ കണ്ണ് ചെറുതായി നനഞ്ഞു.

ഹാ നീ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കരയുന്ന നിൻറെ ഈ പാട്ട സ്വഭാവം ഒന്ന് നിർത്താമോ ? വല്ല പട്ടിക്കാട്ടിലും ജനിച്ച പെണ്ണുങ്ങളെപ്പോലെ ഇരുന്നു മോങ്ങുന്നു
അവള് ശബ്ദം ഉയർത്തി
ഇതും കൂടെ കേട്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു ഒഴുകി ഞാൻ വായപൊത്തിപ്പിടിച് ബെഡ്റൂമിലോട്ട് ഓടി. ഏങ്ങൽ അടിച്ചു കൊണ്ട്..

ഒരു വിധം കണ്ണൊക്കെ തുടച്ച് കരച്ചിൽ അടക്കി ഞാന് ഹാളിലോട്ട് തന്നെ ‘വന്നു. ഒത്തിരി പണിയുണ്ട് ചെയ്യാൻ.

ഹാളില് രമണി ചേച്ചി ദീപ്തിയോട് എന്തൊക്കെയോ പറയുന്നുണ്ട്

എന്നെ കണ്ടതും ചേച്ചി പറയുന്നത് നിർത്തി.

രമണി നിൻറെ ഐഡിയ കൊള്ളാം. താങ്ക്യൂ ഫോർ സച് എ വണ്ടർഫുൾ ഐഡിയ. നമുക്കൊന്ന് ട്രൈ ചെയ്യാം

അവളെ കസേരയിൽ നിന്ന് എണീറ്റ് ഗസ്റ്റ് റൂമിലോട്ട് നടന്നു.

നിങ്ങള് രണ്ടുപേരും വാ

ഞങ്ങളും അവൾക്ക് പിറകെ നടന്നു.

അവള് ബെഡിന് അരികിൽ ഉള്ള ഷെൽഫ് തുറന്ന് ഒരു കീ എടുത്തു. അവിടെയുള്ള അലമാരക്കടുത്തേക്ക് നടന്നു. ആ കീ വെച്ച് അത് തുറന്നു.

അതിനകത്ത് അവളുടെ സാധനം ആണെന്ന് എനിക്കറിയാം’ ഇന്നേവരെ ഞാൻ അതിനകം തുറന്നുനോക്കിയിട്ടില്ലായിരുന്നു.

അതിനകത്ത് ഒരു വശത്തായി മുഴുവൻ സാരികളാണ്. പലനിറത്തിലുള്ളവ. കോട്ടനും ബനാറസ് ടൈപ്പ് , ഫാൻസി ടൈപ്പ് , സിൽക്ക്, പട്ടുസാരികൾ. അതിനടുത്തായി തന്നെ പല ടൈപ്പ് ബ്ലൗസും പെറ്റിക്കോട്ടും. അടുത്ത സെക്ഷനിൽ ചുരിദാറുകൾ ആണ് നിറയെ ‘ അടുത്തായി തന്നെ ലെഗിൻസും പലാസയും എല്ലാമുണ്ട്. വേറൊരു സെക്ഷനിൽ ബ്രായും പാന്റീസും.

ഇന്നേവരെ ദീപ്തി ഇതിൽ ഏതെങ്കിലും ഇട്ടതായിട്ട് ഞാൻ കണ്ടിട്ടില്ല. അവൾ എപ്പോഴും ജീൻസും ഷർട്ടും ആണ് ഇടുന്നത്.

രാജി നിനക്ക് അറിയും പോലെ ഞാനിതൊന്നും ഇടാറില്ല. ഇതെല്ലാം ഇവിടെ വേസ്റ്റ് ആയി കിടക്കുവാ. നിനക്ക് വേണ്ടി പുതിയ ഡ്രസ്സ് ഇപ്പോൾ മേടിക്കുന്നതിനേക്കാളും നല്ലത് നീ ഇതെടുത്തോ. എന്തായാലും നീ പുറത്തൊന്നും പോകുന്നില്ല. അപ്പോ ഈ ഡ്രസ്സ് ഒക്കെ ഇനി നിനക്കുള്ളതാ നീ ഇനി വീട്ടിൽ ഇവ ഉപയോഗിച്ചാൽ മതി.

അവൾ അതും പറഞ്ഞ് ഹാളിലോട്ട് തിരിച്ചുപോയി. ഞാൻ അവൾ പറഞ്ഞത് കേട്ടതിന്റെ ഷോക്കിൽ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

ഹോ മേടത്തിന് സാരി കളക്ഷൻ ആണല്ലോ കൂടുതൽ. എല്ലാം നല്ല അടിപൊളി സാരികൾ. ഇതൊക്കെ ഉടുത്താൽ എന്ത് ഭംഗി ഉണ്ടാകുമെന്ന് അറിയാമോ. അവര് സ്വയം പറയുകയാണ്. പക്ഷേ ഇത് കേട്ട് ദീപ്തി നിന്നു.

രമണി നീ ഒരു കാര്യം ചെയ്യ്. നീ രാജിയെ സാരി ഉടുപ്പിക്ക്. പിന്നെ ബ്ലൗസ് ഒക്കെ ഷേപ്പ് ചെയ്യേണ്ടിവരും. അതെല്ലാം ഞാൻ ഒന്നും എൻറെ ഷേപ്പിലോട്ട് മാറ്റിയിട്ടില്ല. ഞാൻ അതൊന്നും തൊട്ടിട്ടു പോലുമില്ല. എല്ലാം ഫ്രീ സൈസ് ആയിരിക്കും. സോ രമണി ഈ കാര്യങ്ങളൊക്കെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. ഇനിമുതൽ രാജിയുടെ ഡ്രസ്സിങ്ങും നിൻറെ ചുമതലയായിരിക്കും. നീ വേണം എല്ലാം നോക്കാൻ. ചിലതൊക്കെ ഇവളുടെ ഷേപ്പിലോട്ട് മാറ്റേണ്ടിവരും. നിൻറെ മോള് ടൈലറിംഗ് പഠിക്കുകയാണെന്നല്ലേ നീ പറഞ്ഞേ. അവളെ ഏൽപ്പിച്ചോ ആ പരിപാടി’

ഓക്കേ മാഡം ഞാൻ എന്തായാലും ചെയ്യാം.
രമണിചേച്ചി ദീപ്തിയോടായി പറഞ്ഞു എൻറെ അടുത്തേക്ക് നടന്നു

തുടരും
ഷംന സാജിദ

a
WRITTEN BY

admin

Responses (0 )