ചാരുലത ടീച്ചർ 4
Charulatha Teacher Part 4 | Author : Jomon
[ Previous Part ] [ www.kkstories.com ]
—— ഈ കഥ വെറും സിംപിൾ ആയൊരു സ്റ്റോറി മാത്രമാണ്…..രണ്ടു പേരു തമ്മിൽ തോന്നിയ കാരണമറിയാതൊരു ഇഷ്ടത്തിന്റെ കഥ……അതുകൊണ്ട് തന്നെ എന്റെ എഴുത്തു രീതി വച്ച് ഇതൊരിക്കലും ഒരേ ഓർഡറിൽ പോകുന്ന കഥയല്ല….പലയിടത്തായും ആദി അവന്റെ ഓർമ്മകളെയും മറ്റുചിലയിടത്തു വേറൊരു രീതിയിൽ അവൻ കഥ പറയുന്നതായുമാണ്……എല്ലാവർക്കും മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നു ———
കഥയിലേക്ക്……………..!
“കുട്ടാ നീയുറങ്ങിയോ…?
പതിവില്ലാതെ മുറിയിലേക്ക് രാത്രി കയറിവന്ന അച്ഛനൊരു മുഖവുരയോടെ എന്നോട് ചോദിച്ചു…അച്ഛനെന്തോ എന്നോട് പറയാൻ ഉള്ളത് പോലെ വേഗന്ന് തന്നെ ഞാനാ ബെഡിൽ നിന്നുമെണീറ്റിരുന്നു
”ഇല്ലച്ച…എന്താ കാര്യം…എന്തെങ്കിലും പറയാനുണ്ടോ…?
സംശയത്തോടെ ഞാൻ ചോദിച്ചു…
“അത് നാട്ടിൽ നിന്നച്ചൻ വിളിച്ചിരുന്നെടാ….”
“ഏഹ്….അച്ചാച്ചൻ വിളിച്ചോ…?
അച്ഛന്റെ അച്ഛൻ കാലങ്ങൾ കൂടിയൊന്ന് വിളിച്ചന്ന് കേട്ടതും ഞാൻ ബെഡിൽ നിന്നെണീറ്റു….മുൻപേ ഞാൻ പറഞ്ഞിരുന്നല്ലോ അവര് തമ്മിൽ നല്ല ഈഗോയുടെ പ്രശ്നം ഉണ്ടായിരുന്നെന്ന്
“മമ്…നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞോയെന്ന് ചോദിച്ചു…പിന്നെല്ലവർക്കും സുഖമാണോയെന്നൊക്കെ തിരക്കി…”
കാലങ്ങൾ കൂടി അവിടെ നിന്നോരന്വേഷണം വന്നതിന്റെ സന്തോഷം ആ മുഖത്തു കാണാനുണ്ട്…
“കുട്ടാ നിനക്ക് ക്ലാസ്സ് തുടങ്ങാൻ ഒരാഴ്ച കൂടിയില്ലേ അതിന് മുൻപേ നമുക്കൊരു മൂന്നാല് ദിവസം അവിടെ പോയി നിന്നാലോ…?
അച്ഛൻ മനസ്സിൽ തോന്നിയൊരു ആശയമെന്നോട് പറഞ്ഞു…സത്യത്തിൽ അത് മൂപ്പരുടെ ഒരാഗ്രഹം ആണെന്ന് മനസിലാക്കാൻ എനിക്ക് വല്യ CID കളിക്കേണ്ട ആവശ്യമൊന്നും വന്നില്ല…
”പോവാമച്ച….ഞാനും കൊറേയായില്ലേ അവിടെക്ക് പോയിട്ട്…എല്ലാരേയും മറന്നു തുടങ്ങിയിരുന്നു…ആ നാടും…!
എന്റെ സമ്മതം കൂടി കിട്ടിയതോടെ ആള് ഹാപ്പിയായി…നിറഞ്ഞ ചിരിയോടെ ഒരു good നൈറ്റും പറഞ്ഞവിടെ നിന്നിറങ്ങി പോയ അച്ഛന്റെ മനസ്സപ്പോളെനിക്ക് പകലുപോലെ വ്യക്തമായിരുന്നു….കാരണമില്ലാത്ത എന്തോയൊരു കാര്യത്തിന് ഇത്രയും കാലം വീട്ടുകാരുമായി പിണങ്ങി നിന്ന വിഷമം അച്ഛനു നല്ലത് പോലെ ഉണ്ടായിരുന്നു
ഫാനിന്റെ സ്പീടും കൂട്ടിയിട്ടു വീണ്ടും ഞാൻ കേറി കിടന്നു…ഉറങ്ങാനുള്ള സമയമായില്ല…ഓരോന്ന് ഓർത്തു കിടക്കുമ്പോളല്ലേ അച്ഛൻ വന്നത്….ഏതായാലും ഈ ഒരാഴ്ച ഇവിടെ വെറുതെ നിന്ന് ബോറടിക്കുന്നതിലും നല്ലതാ നാടുവരെ ഒന്ന് പോയി വരുന്നത്
കണക്ക് കൂട്ടലുകളുമൊക്കെയായി ഞാൻ അങ്ങനെ കിടന്നു…കണ്ണൊന്നു മയങ്ങി തുടങ്ങിയപ്പോളേക്കും എവിടെ നിന്നോ ഒരു പിടി പൂക്കളുമായി ചാരുവുമെന്റെ കൂടെ കൂടി……..സമാധാനമായൊരു ഉറക്കം……
പിറ്റേന്ന് പകൽ തെളിഞ്ഞതെ തിരക്കോട് തിരക്ക് ആയിരുന്നു..അമ്മയും അച്ഛനും ബാഗും തുണികളുമായി ഓടി നടന്നാണ് പാക്കിങ്…ഞാനും വെറുതെ ഇരിക്കേണ്ടെന്ന് കരുതി എന്റെയൊരു ബാഗിലെക്ക് ഒന്ന് രണ്ടു ഷർട്ടും പാന്റും നിക്കറുമെല്ലാം തിരുകി കയറ്റി…പിന്നെ വളരെ ഭദ്രമായി തന്നെ ഐപാടും എടുത്തു വെച്ചു….അമ്മ പറഞ്ഞത് വച്ചു നോക്കുമ്പോ അവര് സ്ഥിരം പോയിരിക്കാറുള്ള മൊട്ടക്കുന്ന് അവിടടുത്തു തന്നെ ആണ്..ഒത്താൽ അവിടെ പോയിരുന്നു വരയ്ക്കണം…അതാണ് മനസ്സിലെ പ്ലാൻ…
എല്ലാമൊന്ന് ഒതുക്കി വച്ചപ്പോളേക്കും താഴേന്നു വിളി വന്നു…ഞാൻ ബാഗുമായി താഴേക്ക് ഇറങ്ങിയപ്പോളേക്കും അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു
“നീയാ ബാഗ് എല്ലാം എടുത്തു കാറിലേക്ക് വച്ചിട്ട് വാ..കഴിച്ചിട്ട് ഇറങ്ങാം…”
മമ്…അപ്പൊ ഇന്നത്തെ ഡ്രൈവറും ഞാൻ തന്നെ….ബാഗ് എല്ലാം എടുത്തു പെറുക്കി ടിക്കിയിൽ വച്ചപ്പോളേക്കും എന്റെ പൾസറും കൊണ്ടച്ചൻ മുറ്റത്തേക്ക് കയറി
“അച്ഛനെവിടെ പോയതാ…?
ചെരുപ്പൂരി കയറുന്നതിനിടയിൽ ഞാൻ ചോദിച്ചു
”ഓഫീസ് വരെ പോയതാ…ജോർജിനെ എല്ലാം പറഞ്ഞേൽപ്പിക്കാൻ…അല്ലെങ്കിൽ പിന്നെ അവിടെ പോയാലും എനിക്കൊരു സമാധാനം കാണുകേല…“
ചാവി എനിക്ക് നേരെ നീട്ടികൊണ്ട് അച്ഛൻ പറഞ്ഞു….എന്തൊക്കെ പറഞ്ഞാലും ബിസിനസ്സിന്റെ കാര്യത്തിൽ അച്ഛനൊരു ഉഴപ്പും നടത്തുകേല…അതുകൊണ്ട് തന്നെ ആണെനിക്ക് കമ്പനിയിൽ കയറാൻ തന്നെ മടി…നമ്മളവരെ പോലെ അല്ലല്ലോ…
”ദേ സംസാരം കഴിഞ്ഞെങ്കിൽ വാ കഴിക്കണ്ടേ…“
അടുക്കളയിൽ നിന്നും കഴിക്കാനുള്ള സാധനങ്ങളുമായി വന്നയമ്മ പറഞ്ഞു
”ഇന്നും ദോശയാണോ..?
മുൻപിൽ വച്ച പത്രത്തിന്റെ അടപ്പ് തുറന്നുകൊണ്ട് ഞാൻ ചോദിച്ചു…അതേ ഇന്നും ദോശ…ഞാൻ വല്ലാത്തൊരു ഭാവത്തോടെ അമ്മയെ നോക്കി
“സമയം കുറവല്ലേട..അതോണ്ടാ..ഇന്നൊരു ദിവസത്തേക്ക് ഷമിക്ക് നീ…”
കഴിക്കാനിരുന്ന എന്റെ മുടിയിൽ തലോടികൊണ്ടമ്മ പറഞ്ഞു…പിന്നെ ഞാനുമൊന്നും പറഞ്ഞില്ല…രണ്ടു ദോശയുമെടുത്തു കൊറച്ചു തേങ്ങാ ചട്ട്ണിയുമൊഴിച്ചു കഴിക്കാൻ തുടങ്ങി..അപ്പോളേക്കും അച്ഛനും കൈ കഴുകി വന്നിരുന്നു…അച്ഛനുള്ളത് എടുത്തു കൊടുത്തിട്ടമ്മയും കഴിക്കാനിരുന്നു
പത്തു മിനുറ്റ് കൊണ്ട് തന്നെ കഴിച്ചു കഴിഞ്ഞ ഞാൻ റൂമിൽ ചാർജിനിട്ട ഫോൺ എടുക്കാനായി സ്റ്റെപ്പോടി കേറി…
ഫോണും ചാർജറുമെടുത്തു ഇറങ്ങിയപ്പോളേക്കും അമ്മയും അച്ഛനും റെഡിയായി ഇറങ്ങി
“പോകുവല്ലേ…നീയാ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടോ…വഴി പരിജയം ഇല്ലാത്തത് അല്ലെ..”
ഷർട്ടിന്റെ കൈ മടക്കികൊണ്ട് എനിക്കുള്ള നിർദ്ദേശവും തന്നച്ചൻ പുറത്തേക്കിറങ്ങി…ഒപ്പം തന്നെ എന്നെയും പിടിച്ചു വെളിയിലാക്കി അമ്മ വീടിന്റെ വാതിലും പൂട്ടി
പിന്നൊട്ടും വൈകാതെ തന്നെ ഞങ്ങളവിടെ നിന്നും തിരിച്ചു…ടൌണേരിയ കഴിഞ്ഞതും ഇടക്ക് വച്ചൊരു ബ്ലോക്കും കിട്ടി…
“നാശം ഇതിനീപ്പോ എപ്പോ കഴിയാനാ..”
സ്റ്റിയറിങ്ങിലടിച്ചു ഞാനത് പറഞ്ഞു തീരലും എനിക്ക് അപ്പുറം നിന്ന വണ്ടികൾക്ക് സൈഡിലൂടെ ഒരു നീല ഫസ്സീനോ കടന്ന് പോകുന്നത് കണ്ടു…
“ചാരു…”
ഒരു ചിരിയോടെ ഓർമ്മയിലേക്ക് വന്നയാ പേര് ഞാൻ വെറുതെ പറഞ്ഞു….ഇപ്പൊ എവിടെ നീല ഫസ്സീനോ കണ്ടാലും ആദ്യമോർമ്മ വരുന്നത് അവളെയാണ്…ഇപ്പൊ എന്ത് ചെയ്യുവായിരിക്കും അവള്. ..കോളേജിൽ പോയി കാണുമോ….ഓരോന്ന് ഓർത്തു ഞാനാ ഫസ്സീനോയെ തപ്പി…ഏതോ ഒരു പെണ്ണാണ് അതോടിക്കാൻ ഇരിക്കുന്നത്…വലിയ പൊക്കമൊന്നും ഇല്ലാത്തൊരുത്തി…തൊട്ട് പിറകിൽ തന്നെ വേറൊരാളും ഇരിപ്പുണ്ട് പക്ഷെ ആളെയൊന്നു മര്യാദക്ക് കാണാൻ കിട്ടുന്നില്ല…അതുപോലെ ആണ് പിറകിൽ തൂക്കി ഇട്ടേക്കുന്ന ട്രാവൽ ബാഗിന്റെ വലുപ്പം…..
എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്കാ പിറകിലിരിക്കുന്ന പെണ്ണിൽ നിന്നും മുഖം തിരിക്കാൻ പറ്റുന്നില്ല…വല്ലാത്തൊരു ആകർഷണം…ഒരുപാട് ചിന്തിച്ചു ചിന്തിച്ചു എന്റെ ഉള്ളിൽ തന്നെയൊരു സംശയമായി…ചാരുവാണോ ആ പിറകിൽ ഇരിക്കുന്നത്…..
ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ മുൻപിലേക്ക് നോക്കി…ഒരൽപ്പം സ്ഥലം ബാക്കിയുണ്ട്…പിന്നൊന്നും നോക്കീല എന്റെ കഴിവിനനുസരിച്ചു ഞാനാ തിരക്കിന് ഇടയിലൂടെയാ കാർ മുൻപോട്ട് എടുത്തു….ഇത്രയും സൈസ് ഉള്ളൊരു വണ്ടിയും കൊണ്ടാ ബ്ലോക്കിൽ കിടന്നു സർക്കസു കളിക്കുന്ന എന്നെ ചുറ്റിനും ഉള്ളവരൊക്കെ നോക്കുന്നുണ്ട്….ഒടുക്കം വണ്ടി ഇരപ്പിച്ചും ചാടിച്ചും ഞാനാ ഇടയിലൂടെ കയറ്റി നീല ഫസ്സീനൊയുടെ പിറകിലെത്തി…..കൊറച്ചു കൂടെ കേറ്റിയാലോ….
“എടാ ഇനിയവിടെ സ്ഥലമില്ല..”
ഞാൻ ഉള്ളാലെ പറഞ്ഞെങ്കിലും അച്ഛനെന്റെ മുഖഭാവം കണ്ടു മറുപടി നൽകി…
എന്നാലും അവസാനത്തെ ഒരു ശ്രമം എന്നപോലെ നല്ലൊരു ഇരപ്പിക്കലോടെ ഞാനൊരു ഓട്ടോയുടെയും ഫസ്സിനോയുടെയും ഇടയിലേക്ക് എന്റെ വണ്ടിയുടെ മുൻഭാഗം മാത്രം കയറ്റി നിർത്തി….എഞ്ചിന്റ മുൻഭാഗം പെട്ടെന്നൊരു വന്യമായ ശബ്ദത്തോടെ മുരണ്ടു കൊണ്ടാണ് കയറി നിന്നത് അതുകൊണ്ട് തന്നെ ഫസ്സീനോയിലിരുന്ന രണ്ടു പേരും പേടിയോടെ ഞങ്ങളെ തിരിഞ്ഞു നോക്കി….
അതേ അവള് തന്നെ…പേടി നിറഞ്ഞ കണ്ണുകളുമായി മുൻപിലിരുന്ന പെണ്ണിന്റെ തോളിൽ കൈ രണ്ടുമമർത്തി പിടിച്ചുകൊണ്ടു എന്റെ കാറിലേക്ക് നോക്കുന്നു….കണ്മഷിയെഴുതിയ കണ്ണുകളിൽ ഞാൻ കണ്ട പേടി….അതെന്നിൽ ചെറിയൊരു സന്തോഷം നിറച്ചു…എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയത്തില്ല…
പക്ഷെ എനിക്കൊന്നുറപ്പായിരുന്നു…അവളെന്നെ കാണുകേലന്ന്….ചെറിയ രീതിയിൽ ഞാൻ കാറിന്റെ സൈഡിലെ കണ്ണാടിയിൽ സ്റ്റിക്കർ അടിച്ചിരുന്നു വെയിലടിക്കാതിരിക്കാൻ വേണ്ടി…പോലീസ് പൊക്കിയാൽ ഊരിക്കുകളായമെന്ന് കരുതിയാണ് ഇത്രയും കാലം കൊണ്ടു നടന്നത്….
ബ്ലോക് ഇനിയുമൊഴിയുന്ന ലക്ഷണമില്ല…തീരല്ലേ എന്ന് തന്നെ ഞാൻ പ്രാർഥിച്ചു…പക്ഷെ എന്റെ ചാരുവാ വെയിലത്തു നിൽക്കുന്നത് കാണുമ്പോ ഒരു വിഷമം….ഗോതമ്പു പൊടിച്ചു പാലിൽ കലർത്തിയ നിറമാ അവൾക്ക്…അതുപോലെ തന്നെ വെയിലടിച്ചു ചുവന്ന കവിളും….നീട്ടിയെഴുതിയ യെക്ഷി കണ്ണുകളും…കാതിൽ ആർഭാടമൊന്നും തോന്നിക്കാത്ത വിധത്തിലൊരു തൂക്കു കമ്മലും….പെണ്ണിന് ചുരിദാറിൽ ആരോ കൈ വിഷം കൊടുത്തെന്നു തോന്നുന്നു..അതും നീല ചുരിദാറിൽ…ഇന്നുമൊരു നീലയും അതിലൂടെ വെള്ള വരകളും തീർത്തൊരു ചുരിദാറാണ്…ഗ്രേ കളർ ലെകിൻസും….അരയോളം നീളം പോന്ന മുടി അങ്ങോട്ടും ഇങ്ങോട്ടും അലസമായ രീതിയിൽ മെടഞ്ഞിട്ടുണ്ട് എല്ലാത്തിനും പുറമെ അവളെക്കാൾ വലിപ്പമുള്ളൊരു ട്രാവൽ ബാഗും….പെട്ടെന്ന് എന്റെ ഉള്ളിലൂടെയൊരു കൊള്ളിയാൻ മിന്നി….ഇവളിന് നാടു വല്ലതും വിട്ടു പോകുവാണോ…ഇവിടുത്തെ ജോലി ഉപേക്ഷിച്ചോ…ഞാൻ കാരണമായിരിക്കോ…?
ഓരോപാട് ചോദ്യങ്ങൾ എന്നിലേക്ക് വന്നു…ആകെയൊരു പേടി…തൊണ്ടയൊക്കെ വരണ്ടു തുടങ്ങി…വേഗം തന്നെ ഞാൻ അമ്മ കയ്യിൽ കരുതിയിരുന്ന വെള്ളം വാങ്ങി കുടിച്ചു…തൊണ്ടയുടെ വരൾച്ച മാറിയിട്ടും ഉള്ളിലാകെയൊരു പരവേശം….അതവൾക്ക് എന്നോട് മറിച്ചൊരിഷ്ടം തോന്നിയിട്ടില്ലേ എന്നോർത്തായിരുന്നു….
സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന എന്റെ കൈകളിലെ നനവ് ഞാനറിഞ്ഞു തുടങ്ങിയിരുന്നു…കാറിലിട്ട ac യുടെ തണുപ്പിലും ഞാനൊന്ന് വിറയർത്തു പോയി…അന്നവളെ ആദ്യമായി കണ്ടപ്പോ തോന്നിയ അതേ അവസ്ഥ…പക്ഷെ അന്നൊരു അത്ഭുതമായിരുന്നു…പക്ഷെ ഇപ്പൊ…ഇപ്പൊ അതൊരു പേടിയിലേക്ക് വഴി മാറി…
ഞാൻ വേഗം തന്നെ സീറ്റിൽ വച്ചിരുന്ന ഫോൺ എടുത്തു അച്ഛനും അമ്മയും ശ്രദ്ധിക്കാത്ത വിധം ചാരുവന്ന് വിളിച്ച നമ്പറിലേക്ക് വിളിച്ചു….ഒരു കയ്യിൽ ഫോണും മറുകയ്യിലെ നഗവും കടിച്ചുകൊണ്ട് ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..രണ്ടു സെക്കണ്ട്കൾക്ക് ശേഷം ആണെന്ന് തോന്നുന്നു സ്കൂട്ടിയുടെ മുൻപിലുന്ന പെണ്ണ് ഒരു ഫോണെടുത്തു പിറകിലിരുക്കുന്ന ചാരുവിനു നീട്ടി….അതിനൊപ്പം തന്നെ ആ പെണ്ണ് അവളോട് എന്തൊക്കെയോ പറയുന്നുമുണ്ട്….എന്റെ ശ്രദ്ധ വീണ്ടും ചാരുവിലേക്ക് മാറി…അവളുടെ മുഖത്തു നാണം ഇരച്ചു കയറിയത് പോലൊരു ചിരി ഞാൻ കണ്ടു…ഒപ്പം തന്നെ മുൻപിലിരുന്നവളുടെ തോളിലൊരടിയും…..ഇത്രയും മതിയായിരുന്നു എന്റെയുള്ളിൽ തോന്നിയ പേടി മുഴുവനും അഴിച്ചു വിട്ട ബലൂൺ പോലെ ഇല്ലാതാവാൻ…..നാണം കൊണ്ടു ചുവന്ന കവിളിലേക്ക് അവള് ഫോൺ ചേർത്തു പിടിച്ചു
“ഹലോ…!!!!
അത്രയും തിരക്കിനിടയിൽ നിന്നുമൊരു മധുരമായ സ്വരം എന്റെ ചെവിയിൽ പതിച്ചു…..ശെരിക്കും ഞാൻ വീണു പോകുന്നത് അവളുടെ ശബ്ദത്തിലാണ്…..പക്ഷെ ഓരോ തവണയും കൗതുകം തോന്നുന്നതാ കവിളിനോടും
“എങ്ങനെയാ ചാരു നിന്റെയാ കവിളിങ്ങനെ ചുവക്കുന്നത്..?
അവളെ തന്നെ നോക്കി സീറ്റിൽ ചാരി കിടന്ന ഞാൻ..ഞാൻ പോലുമറിയാതെ ചോദിച്ചു പോയി……
അതേ സമയം തന്നെയവളൊന്നും പറയാതെ സ്വയം തന്റെ കവിളിലൊന്നു തൊട്ടു നോക്കി…..ചിരികുവാണ് പെണ്ണിപ്പോ…..
”ഇത് ചോദിക്കാനാണോ നീയിപ്പോ വിളിച്ചത്…?
ഒന്ന് മുരടനക്കിക്കൊണ്ടവൾ ചോദിച്ചു….നാണം വിരിഞ്ഞ ചിരിയോടെ എന്നാൽ കേൾക്കുന്നവന് ഗൗരവമായി തോന്നും വിധത്തിൽ…മമ്…നീ ഇപ്പോളെ ടീച്ചറു കളിക്കാൻ തുടങ്ങിയോ
“അങ്ങനെയല്ല ചാരു….എന്നാലും ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ…ഇത്രയും തിരക്കിനും വെയിലിനുമിടയിൽ നിന്നിട്ട് പോലും നിന്റെയാ കവിളെങ്ങനെയാ ചുവനതെന്ന സംശയം…”
ആളെ കളിയാക്കുന്ന രീതിയിൽ ഞാൻ പറഞ്ഞു…ശ്രദ്ധയപ്പോളും അവളിൽ തന്നെ ആണ്….മുഖത്തെ ചിരി മാറിയൊരു ആകാംഷയോടെ ചാരു ചുറ്റിനും നോക്കുന്നു….കൊറച്ചപ്പുറം മാറിയുള്ള ബസ്സിലേക്കാണ് അവസാനം നോട്ട മ്മെത്തിയത്….അവളതിലാകെയൊന്നു പരതി…..ഉണ്ടകണ്ണുകൾ കൂർമ്പിച്ചു സൂക്ഷ്മമായി നോക്കുന്ന അവളെ നോക്കി ഞാനതേ ചിരിയോടെ പറഞ്ഞു
“നീയാ ബസ്സിലുള്ളവരെ എന്തിനാടി നോക്കി പേടിപ്പിക്കുന്നെ…”
ചിരിയോടെ പറഞ്ഞതും അപ്പൊ തന്നെ പരിഭവത്തോടെയുള്ള മറുപടിയുമെത്തി…
“ഞാനാരെയും നോക്കീല…”
മിട്ടായി കിട്ടാത്ത കുഞ്ഞുങ്ങൾ ചുണ്ടു കൂപ്പിച്ചിരിക്കും പോലവളിരുന്നു…
“ശെരി സമ്മതിച്ചു…നീ എവിടെപ്പോവാ…ബാഗ് ഒക്കെ ഉണ്ടല്ലോ….എന്നെ പേടിച്ചു നാടു വിടാനുള്ള പ്ലാനാണോ..?
”പോടാ…നിന്നെ പേടിച്ചു നാടു വിടാനൊക്കെ വേറെയാളെ നോക്കണം….ഇതേ ചാരുലതയാ….നിന്നെയെന്നല്ല ഇന്ത്യൻ പ്രസിഡന്റ് വന്നാലും ഞാനിങ്ങനെ തന്നെ നിക്കും…“
കെർവോടെയുള്ള അവളുടെ പറച്ചിൽ കേട്ടെനിക്ക് ചിരി വന്നുപോയി….എങ്ങനെ നോക്കിയാലും എന്നെക്കാൾ നാലഞ്ചു വയസ്സ് മൂപ്പ് കാണും പോരാത്തതിന് ഒരു കോളേജ് വാദ്യാരും…എന്നിട്ടും സംസാരം ആണേൽ പിള്ളേരേക്കാൾ കഷ്ടം…
”എന്താടാ നിനക്കൊന്നും പറയാനില്ലേ…“
ഓരോന്ന് ഓർത്തിരുന്ന എന്റെ ചെവിയിൽ വീണ്ടുമവളുടെ ശബ്ദമെത്തി….
”പറയാൻ ഉള്ളതൊക്കെ ഞാൻ ഇന്നലെയെ പറഞ്ഞല്ലോ എന്റെ ചാരു മിസ്സേ…“
അടുത്തിരിക്കുന്ന അച്ഛനും അമ്മയും കേൾക്കാതെ ഞാൻ അല്പം സീകാര്യമായി പറഞ്ഞു…
”ദേ പിന്നേം ചുവക്കുന്നു…!
അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പിന്നെയും പറഞ്ഞു
“ചുവന്നിട്ടുമില്ല പഴുത്തിട്ടുമില്ല…മോനെ നല്ല പെട കിട്ടാത്തതിന്റെ കുറവാ…”
എന്നെ പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു…ഓരോന്ന് പറയുമ്പോളും അവളുടെ ചുണ്ടുകൾ പോകുന്നത് കാണാൻ നല്ല ഭംഗിയാ..
“ശെരിയാ…നല്ല നാലു തല്ലിന്റെ കുറവുണ്ട്…സാരമില്ല നമുക്ക് തീർക്കാം…”
അവളു പറഞ്ഞയതേ രീതിയിൽ തന്നെ ഞാനും പറഞ്ഞു…
“ഹ്മ്മ്..മോനടുത്ത ആഴ്ച മുതൽ എന്റെ ക്ലാസ്സിലേക്ക് അല്ലെ വരുന്നത്..തീർത്തു തരാമെട്ടോ…”
അവളതും പറഞ്ഞൊരു വല്ലാത്ത ചിരിയോടെ ചുറ്റിനും നോക്കി….അവിടെ എവിടെയെങ്കിലും ഞാൻ നിൽപ്പുണ്ടേൽ കാണട്ടെ എന്ന് കരുതി….ചിരിയെന്ന് പറഞ്ഞാൽ നല്ലൊരൊന്നാന്തരം വില്ലൻ ചിരി…എന്റെ നെഞ്ചോന്നു കാളിപ്പോയി…ഇവളാണോ എന്റെ ക്ലാസ്സ് ടീച്ചർ……..
പക്ഷെ ഉള്ളിൽ ചോദിച്ചത് പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും വെളിയിൽ കേട്ടു…കൃത്യമായി തന്നെ അവളും അത് കേട്ടിരുന്നു
“അതേല്ലോ…അപ്പൊ മോനതോന്നും അന്വേഷിക്കാണ്ടാണോ പഠിപ്പിക്കുന്ന ടീച്ചറെ തന്നെ കേറി പ്രേമിച്ചത്…ഏഹ്…?
കള്ള ചിരിയോടെ അവളതു ചോദിച്ചപ്പോ എന്റെ ചുണ്ടിലും പ്രതിധ്വാനിച്ചു അതുപോലൊരു ചിരി
”ടീച്ചർമാരെ പ്രേമിക്കരുതെന്ന് അവിടെ അഡ്മിൻ എടുക്കാൻ വന്നപ്പോ എന്നോടാരും പറഞ്ഞില്ല…മാതാ പിതാ ഗുരു ദൈവം എന്ന് മനസ്സിൽ പറഞ്ഞു തന്ന ഞാനും അവിടെ വന്നത് പക്ഷേങ്കിലെ അവിടൊരു സാരിയുടുത്തൊരു ടീച്ചറെ കണ്ടപ്പോലെ അടിവയറ്റിൽ മഞ്ഞു പെയ്തൊരു ഫീൽ….അപ്പോളെ തോന്നി ഇതൊന്നും എന്റെ കയ്യിൽ നിൽക്കുകേലന്ന്…“
അവള് കേൾക്കും വിധത്തിൽ ഞാൻ പറഞ്ഞു…അവൾക്ക് കേൾക്കാൻ വേണ്ടി മാത്രം
ചിരിയുണ്ട് ചുണ്ടിൽ…അതുപോലെ തന്നെ കവിളും അവളുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി
“അയ്യെടാ…മോനെ ആദിത്യാ നീ മഞ്ഞു പെയ്യിക്കാൻ ആണോട എന്റെ പിറകെ നടക്കണേ…?
വല്ലാത്തൊരു ഭാവത്തോടെ അവൾ ചോദിച്ചു…ശബ്ദമൊരല്പം അടക്കി വശ്യമായൊരു രീതിയിൽ…നേരു പറഞ്ഞാലെനിക്ക് ഇരുന്നയിരുപ്പിൽ കുളിരു കേറിപ്പോയി…പക്ഷെ മുൻപിലെ ബ്ലോക്ക് ഒരുവിധം മാറി തുടങ്ങിയത് കണ്ട ഞാൻ അവളോട് ചോദിച്ചു
”അല്ല ടീച്ചറീ ബാഗും തൂക്കി എവിടെ പോവാ…?
“ഹാവൂ…നീ ഇപ്പോളെങ്കിലും അത് ചോദിച്ചല്ലോ..”
എന്നെ വീണ്ടും ആക്കികൊണ്ടവൾ പറഞ്ഞു…മറുത്തൊന്നും പറയാതെ ഞാൻ അതേ ചിരിയോടെ ഇരുന്നു
“ഒന്ന് വീട് വരെ പോകുവാടാ…രണ്ടു ദിവസം അവിടെ നിന്നിട്ട് വരാമെന്ന് കരുതുന്നു….അതാ ഈ ബാഗൊക്കെ…”
“മമ് ശെരി ശെരി…ക്ലാസ്സ് തുടങ്ങുമ്പോളേക്കും അങ്ങോട്ട് എത്തിക്കോണം…!
വലിയ കാർന്നോരെ പോലെ ഞാനൊന്ന് പറഞ്ഞു നോക്കി…ഇതിപ്പോ അവളാണോ സ്റ്റുഡന്റ് അതോ ഞാനോ…
”ഒന്ന് പോയെടാ ചെറക്ക….നിനക്ക് ഞാൻ വന്നിട്ട് മഞ്ഞും മഴയും വരുത്താനല്ലേ…തല്ക്കാലം മക്കള് ഫോൺ വെച്ചിട്ട് പോകാൻ നോക്ക്ട്ടോ..“
അതും പറഞ്ഞൊരു ചിരിയോടെ അവൾ കാൾ cut ചെയ്തു…ഒരുവിധം ബ്ലോക്ക് മാറിയപ്പോളേക്കും അവളുടെ ഫസ്സീനോ മുന്പോട്ട് എടുത്തു…പിറകെ തന്നെ ഞാനും….ഏകദേശം അവരുടെ അടുത്തെത്തിയപ്പോളേക്കും ഞാനിരുന്ന ഭാഗത്തെ ഗ്ലാസ്സ് പതിയെ ഒന്ന് താഴ്ത്തി….പെട്ടന്ന് മുൻപിലെന്നെ കണ്ടാൽ ആളുടെ എക്സ്പ്രെഷൻ എന്തായിരികുമെന്ന് അറിയാനാണ്…ഗ്ലാസ്സ് താഴുന്നത് ചാരുവും ശ്രദ്ധിക്കുന്നുണ്ട്…പക്ഷെ ഒളികണ്ണിട്ടാണവൾ നോക്കുന്നത്….അവൾക്കിനി മനസിലായി കാണുമോ ഞാനായിരിക്കും ഇതെന്ന്…
പറയാൻ പറ്റില്ല…നമ്മളെക്കാൾ കൊറച്ചോണം കൂടുതൽ ഉണ്ട ടീമല്ലേ…
എന്തായാലും ഞാൻ ഗ്ലാസ്സ് മുഴുവൻ താഴ്ത്താൻ തീരുമാനിച്ചു…എന്റെ കണ്ണിനു താഴെ വരെ ഗ്ലാസ്സ് താഴ്ന്നതും ഒളികണ്ണിട്ടു നോക്കിയവൾ ചുണ്ടുകൾ രണ്ടും കൂട്ടിപ്പിടിച്ചു ചിരിയടക്കി കൊണ്ടു മുൻപിലേക്ക് നോക്കി ഇരിക്കാൻ തുടങ്ങി…അപ്പൊ കള്ളിക്കെന്നെ മുൻപേ മനസിലായതാ…എന്താ ആ ഇരുപ്പിലുള്ള ഗമ….ചിരി ഞാൻ കാണാതിരിക്കാൻ ചുണ്ടുകൾ കൂട്ടി പിടിച്ചെങ്കിലും അവളുടെ വരുതിയിൽ നിൽക്കാൻ താല്പര്യമില്ലാത്തയാ കണ്ണുകൾ എന്നിലേക്ക് പാളി വീഴുന്നുണ്ട്…..മുൻപിലെ വണ്ടികളൊക്കെയൊന്ന് മാറിയതും ഞാൻ ഒന്ന് ശ്വാസം നീട്ടിയെടുത്തു….മാക്സിമം ആത്മവിശ്വാസം ഉള്ളിൽ നിറച്ച ഞാനതേ ചിരിയോടെ അവളെ നോക്കി വലം കണ്ണടച്ചു കാണിച്ചു…ഒട്ടും പ്രത്രക്ഷിക്കാതെയുള്ള എന്റെയാ നീക്കത്തിലവൾ അമ്പരന്നു പോയി…തള്ളി വരുന്ന രണ്ടു ഉണ്ടക്കണ്ണുകൾ മതിയാരുന്നു എനിക്കത് മനസിലാക്കാൻ…അവളുടെ ചുണ്ടുകളൊന്ന് വിറച്ചുകൊണ്ട് എന്നോട് എന്തോ പറയാൻ തുടങ്ങുന്നത് കണ്ടതെ ഞാൻ ആക്‌സിലേറ്ററിൽ ചവിട്ടി പിടിച്ചു……എന്നെയും വലിച്ചുകൊണ്ടൊരൊറ്റ പോക്കായിരുന്ന വണ്ടി…..എങ്കിലും സൈഡ് മിററിലൂടെ മുൻപ്പിലിരിക്കുന്ന പെണ്ണിനോട് എന്തോ പറഞ്ഞു ചിരിക്കുന്ന ചാരുവിനെ കണ്ടതും ഉള്ളിന്റെ ഉള്ളിലൊരു വെടിക്കെട്ട് തന്നെ നടന്നു…………………
———-******———******———
“ചാരു….ടി ചാരു….!
”എന്താടാ….?
ഉറക്കപ്പിച്ചിൽ നിന്നവൾ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു….അതേ നിമിഷം തന്നെ അര വരെ മൂടിയിരുന്ന പുതപ്പുമെടുത്തു തലവഴി മൂടി…
“എന്റെ പൊന്ന് ചാരു…!
അവളുടെയെല്ലാം മറന്നുള്ളയുറക്കം കണ്ടതെ എന്റെയുള്ളിലെ ചൊറിയൻ സ്വഭാവം വെളിയിൽ ചാടി…വീണ്ടും വീണ്ടുമവളെ പേരുവിളിച്ചു എണീപ്പിക്കാൻ നോക്കി…ഞാനവളുടെ കൈയ്യിൽ പിടിച്ചു കുലുക്കുന്നതനുസരിച്ചു പെണ്ണും കിടന്നു കുലുങ്ങുന്നുണ്ട്….എന്നിട്ടും അവളെണീക്കുന്നില്ല
”നിന്റെ ഉറക്കമിന്ന് ശെരിയാക്കി തരാടി…“
ഞാൻ പതിയെ അവളു പുതച്ചിരുന്ന പുതപ്പ് അല്പം പൊക്കിയതിനകത്തേക്ക് കയറാൻ തുടങ്ങി….അവളെ ഉറക്കത്തിൽ നിന്നെണീപ്പിക്കാത്ത വിധം ഞാൻ ഇഴഞ്ഞിഴഞ്ഞു ഒരുവിധം അതിനകത്തു കയറി പറ്റി….അവളുടെ പനി പൂർണ്ണമായും വിട്ട് മാറിയതിന്റെ ലക്ഷണം എന്നപോലെ വിയർത്തു കുളിച്ചാണ് പെണ്ണിന്റെ കിടപ്പ്…..
എങ്ങനെ ആണെന്ന് ചോയ്ച്ചാ…ആ നമ്മളീ ഗർഭപത്രത്തിൽ കിടക്കൂലേ….ചുരുണ്ടു കൂടി കൈ രണ്ടും മടക്കി തലക്ക് അടിയിൽ ഒരു താങ്ങു പോലെ വെച്ച്….അതേ കിടത്തം തന്നെ എന്റെ പെണ്ണിനും…..ആകെ കൂടെയേ ദേഹത്ത് ഇട്ടിട്ടുണ്ട് എന്ന് പറയാൻ എന്നവണ്ണം ഉള്ളോരു ലൂസ് ബനിയനും ഇത്തിരി പോന്നൊരു ഷോർട്സും ആണ്……നീല ഷോർട്സും റോസ് ബനിയനും…ആഹാ അഴിച്ചിട്ടയാ നീളൻ മുടി കൂടിയായപ്പോ ശെരികുമൊരു പാവക്കുട്ടി…..
”ചാരുമോളെ..“
അവളുടെ അടുക്കലേക്ക് ഒരല്പം കൂടി കേറി കിടന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു…ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും അവളുടെ ഒരു കൈ ഉയർന്നു വന്നെന്നെ കെട്ടിപിടിച്ചവളിലേക്ക് ചേർത്തു കിടത്തി…..കാറ്റു പോലും ഞങ്ങൾക്കിടയിൽ കയറരുതെന്ന് ഒരു വാശിയുള്ളത് പോലെ……വിളിയോ കേട്ടില്ല പിടിയെങ്കിലും നടക്കുമല്ലോ എന്നൊരാശ്വാസത്തിൽ ഞാനുമവളെ മുറിക്കി പിടിച്ചു…
”ഹ്മ്മ്…!!!!!
പെട്ടെന്നൊരു കുറുകലോടെ പെണ്ണെന്റെ കഴുത്തിലേക്ക് മുഖമിറക്കി വച്ചു….
“ഏഹ് നീയപ്പോ ഉറങ്ങിയിലേടി…?
എന്റെ ചുണ്ടിനരികിലേക്ക് ചേർന്നു നിന്നയവളുടെ കവിളൊരുമ്മ കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു…
”ഞാൻ ഉറക്കത്തിലാ….“
കണ്ണുകൾ തുറക്കാതെയുള്ള അതേ കിടപ്പിൽ തന്നെ അവൾ പറഞ്ഞു…..ശബ്ദം കേട്ടാൽ ഉറക്കത്തിൽ ആണെന്ന് തോന്നും..പക്ഷെ അവളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നൊരു ചെറുചിരി കണ്ടാലറിയാം പെണ്ണ് ഉറക്കമുണർന്നു കിടക്കുകയാണെന്ന്…….
“ചാരുകുട്ടാ…”
അവളെയൊന്നുകൂടി നെഞ്ചിലേക്ക് അണക്കിപ്പിടിച്ചുകൊണ്ട് ഞാൻ വിളിച്ചു…
“എന്താ ആദിക്കുട്ടാ….!!!
ഞാൻ വിളിച്ചയതേ രീതിയിൽ തന്നെ മറുപടിയുമായി അവൾ കണ്ണുതുറന്നു….
പെട്ടന്ന് ഞാനേതോ സ്വപ്നത്തിൽ എത്തിപ്പെട്ടത് പോലെ…..ഞാനവളുടെ ഇരു കവിള്കളിലും എന്റെ കൈ രണ്ടും ചേർത്തു പിടിച്ചു….ചാരുവാണെങ്കിൽ എന്നെത്തന്നെ നോക്കി കിടക്കുവാണ്…കണ്ണുകളിലൊരു ആകാംഷ…ഞാൻ എന്തായിരിക്കും ചെയ്യാൻ പോകുന്നതെന്ന്…ചുണ്ടുകളിലെന്നും ഞാൻ കാണാറുള്ള അതേ ചിരി……
”എന്താടാ നീയിങ്ങനെ നോക്കുന്നെ..?
വളരേ ശബ്ദം താഴ്ത്തിയവൾ ചോദിച്ചു…നേരു പറഞ്ഞാൽ ഞാൻ പോലും കേൾക്കരുതെന്ന ഭാവത്തിൽ പിറുപിറുക്കുന്നത് പോലെ……
“എനിക്ക് നിന്നോട് വല്ലാതെയങ്ങു ഇഷ്ടം കൂടുവാടി…..ഈ കമ്പിളിപ്പുതപ്പിനടിയിൽ നിന്നേം ചേർത്തു പിടിച്ചിങ്ങനെ കിടക്കുമ്പോ….വല്ലാത്തൊരു സന്തോഷം…അത് നീ കൂടെയുള്ളത് കൊണ്ട് മാത്രമാ…”
എന്റെ വാക്കുകളാൽ തിളങ്ങുന്നയവളുടെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു നിർത്തി…പകരമൊരു മറുപടി ഞാൻ പ്രതീരക്ഷിക്കുന്നില്ല…പക്ഷെ എന്റെ ഞെഞ്ചിനോട് ചേർന്നു ഞെരിഞ്ഞമ്മർന്നിരിക്കുന്നയവളുടെ മാർക്കുടങളുടെ ചലനം….അല്ലെങ്കിൽ ആശാന്തമായി അലയടിക്കുന്ന കടൽത്തിരമാലകൾ കണക്കെ ഉയർന്നു താഴുന്നയാ മുലകൾ…അവയിൽ നിന്നും വമിക്കുന്ന ചൂടും മണവും…അവയെല്ലാം എന്റെ സാമീപ്യം ആഗ്രഹിക്കുന്നത് പോലെ………
“ഞാൻ…ഞാനിതിലൊന്ന് പിടിച്ചോട്ടെ….?
വിക്കി വിക്കി ഞാനവളോട് ചോദിച്ചു….ഞങ്ങളിരുവരും കണ്ടിട്ട് ആറേഴു മാസങ്ങൾ കടന്നിട്ടും ഇവളുടെ മേനിയഴകു നോക്കി വെള്ളമിറക്കുകയല്ലാണ്ട് തെറ്റായ രീതിയിലൊരു സ്പർശം പോലും എന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല…അവസരങ്ങൾ ഒരുപാട് കിട്ടിയിരുന്നു…പക്ഷെ എനിക്കവളോട് ആദ്യമായി തോന്നിയത് കാമമല്ലല്ലോ….പ്രണയമല്ലേ…..പക്ഷെ ഇപ്പൊ…ഞങ്ങളെ പൊതിഞ്ഞു പിടിച്ചൊരു പുതപ്പിനുള്ളിലവളുടെ ചൂടും മണവും നൽകുന്നയീ ശരീരത്തോട് ചേർന്നൊട്ടി കിടക്കുമ്പോൾ….എനിക്ക് എന്റെ തന്നെ നിയന്ത്രണം നഷ്ടമാവുന്നത് പോലൊരു തോന്നൽ…..കൈകളെ വിറയൽ ബാധിച്ചു….മേലാകെ കുളിരു കയറി തുടങ്ങി………എല്ലാത്തിനുമുപരി താഴെ…താഴെ നിന്നൊരുവന് അനക്കം വന്നത് പോലെ…നാണം കെടുത്തുമോടാ മോനെ നീ…
“എവിടെയാ കുട്ടാ…?
ചിന്തകളിൽ മുഴുകിയിരുന്ന എന്നോടവൾ വളരെ വിവശയായി ചോദിച്ചു…പതിവിലധികം അവളുടെ ചുണ്ടുകളെയൊരു തരം വിറയൽ ബാധിച്ചിരുന്നു……പാതിയടഞ്ഞ കണ്ണുകൾ…
”അത്…അതിവിടെ…“
ഞാൻ ഒരല്പം നാണത്തോടെയും മടിയോടെയും അവളുടെ മാറിടത്തിനു നേരെയെന്റെ ചൂണ്ടു വിരൽ നീട്ടി കാണിച്ചു…എങ്കിലും തൊട്ടില്ല അതിൽ….
“ഇവിടെയെന്ന് പറയുമ്പോ…?
എന്നെയിട്ട് വട്ടം കറക്കാൻ വേണ്ടിയവളൊന്നുമറിയാത്തത് പോലെ ചോദിച്ചു…മുൻപ് എപ്പോളെലും ആയിരുന്നെങ്കിൽ ഞാനവൾക്ക് മനസിലാവും വിധം പച്ചക്കു തുറന്നു പറഞ്ഞേനെ…പക്ഷെ ഇപ്പോളെന്റെ ധൈര്യമെല്ലാം ചോർന്നു പോയികൊണ്ടിരിക്ക
“ദേ…ഇവിടെ….”
തരിച്ചു വന്നയവളുടെ ഇടതു മുലക്കണ്ണിൽ പതിയെ ചൂണ്ടുവിരൽ തൊട്ടുകൊണ്ട് ഞാൻ പറഞ്ഞു…..എന്നെപ്പോലെ തന്നെ ഷെമയുടെ നെല്ലിപ്പലകയിൽ കയറി നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു അവളൊന്നനങ്ങി കിടന്നു…..
കണ്ണുകളിൽ ചുവപ്പുരാശി പടർന്നു….അദരങ്ങളുടെ വിറയൽ ക്രമതീതമായി ഉയർന്നു…വെള്ളം നിറച്ച ബലൂൺ കണക്കെയാ നിറമാറിടങ്ങൾ ഒന്നുയർന്നു താഴ്ന്നത് പോലെ
“നിനക്കെന്റെ അമ്മിഞ്ഞയിൽ പിടിക്കണോടാ…?
കണ്ണുകളിലൊളുപ്പിച്ച കുസൃതിയുമായി അവളല്പം കൂടെയെന്നോട് ചേർന്നുകിടന്നുകൊണ്ട് ചോദിച്ചു….
വെറുതെയൊരു തമാശ തോന്നിയ ഞാൻ അവളുടെ കഴുത്തിലേക്കെന്റെ മുഖമാഴ്ത്തി…….അതിന്റെ ബാക്കിയെന്നവണ്ണം ഒരു കോരിത്തരിപ്പോടെ അവളുടെ മുഖം മുകളിലേക്ക് ഉയർന്നുപോയി…അത് തന്നെ ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്…കല്ലു പതിച്ചൊരു കുഞ്ഞു കമ്മലും ചോര തൊട്ടെടുക്കാമെന്ന് തോന്നിക്കും പോലുള്ളവളുടെ ചെവികുടയും……വേറൊന്നും ചിന്തിക്കാതെ ഞാനവിടേക്ക് എന്റെ ചുണ്ടുകൾ ചേർത്തു…..പതിയെ…വളരേ മൃതുലമായവളുടെ ചെവികുടയിലൊന്ന് നാവു നീട്ടി നക്കി….
“”“സ്സ്സ്………”“”“”“
പാമ്പു ചീറ്റുംപോലവളൊരു ശബ്ദത്തോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
”എന്ത് പറ്റീടി….?
ഒന്നുമറിയാതെയുള്ള അവളുടെയാ കിടപ്പ് കണ്ട ഞാനൊരു ചിരിയോടെ ചോദിച്ചു….മറുപടിയൊന്നും തരാതെ അവളെന്നെയൊന്നു മുഖമുയർത്തി നോക്കി…….കുസൃതി നിറഞ്ഞയാ കണ്ണുകളിൽ നാണം നിറഞ്ഞിരുന്നു…….വിടർന്നു നിൽക്കുന്നയാ കണ്ണുകളിൽ നോക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നൊരു അവസ്ഥ….
“ഞാൻ ചോദിച്ചത് എനിക്ക് കിട്ടീല്ലട്ടോ…?
അവൾ കേൾക്കും വിധത്തിലൊന്ന് ഞാൻ പറഞ്ഞു….എവിടെന്നു…മുഖത്തേക്ക് പോലും നോക്കാൻ മടിയുള്ളത് പോലവൾ തലമുഴുവനും എന്റെ നെഞ്ചോട് ചേർത്തു കിടന്നു…എന്നെയാരുമിപ്പോ കാണണ്ടയെന്ന വാശിയുള്ളത് പോലെ
“ശെരി ശെരി…എനിക്ക് പിടിക്കണ്ട…നീ ആദ്യമൊന്ന് മുഖത്തേക്ക് നോക്ക്…നമുക്ക് എന്തേലും സംസാരിച്ചിരിക്കാ….”
അവളുടെ നാണം മാറ്റാനെന്നവണ്ണം ഞാൻ പറഞ്ഞു…
“ആദിക്കുട്ട…”
പെട്ടെന്നവളെന്നെ വിളിച്ചു….മുഖമെല്ലാം ചുവന്നിരിപ്പുണ്ട്…അപ്പൊ കാര്യമായ എന്തോ ഉദ്ദേശത്തോടെ ആണവളുടെ ഇപ്പോളത്തെ കിടപ്പ്
“പറയെടി…എന്തെങ്കിലും നിനക്കെന്നോട് പറയാനുണ്ടോ..?
അവളുടെ നെറ്റിയിൽ ചെറിയൊരുമ്മ കൊടുത്തുകൊണ്ട് ഞാൻ കാര്യം തിരക്കി…ചില സമയം അവൾക്ക് അങ്ങനെ ആണ്…വലുതായിട്ട് ഒന്നുമില്ലെങ്കിലും സ്നേഹത്തോടെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്താൽ പുള്ളിക്കാരിയുടെ ടെൻഷൻ എല്ലാം മാറി അല്പം മൈൻഡ് ഫ്രീ ആകും…ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഏറെക്കുറെ അവളെക്കുറിച്ചു ഞാൻ പഠിച്ചു വച്ചിട്ടുണ്ട്…പക്ഷെ എന്നെ അപ്പാടെ വലിച്ചു കീറി ഓരോ അണുവും മനഃപാഠമാക്കി വച്ചവളാണ് ഈ കിടക്കുന്നത്…
”നീ എണീറ്റെ…“
അതും പറഞ്ഞവൾ എന്റെ തലമുടിയിലൊന്ന് തലോടിക്കൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു
”എടി..എടി പതിയെ…പനി ആണെന്ന ഓർമ്മ വേണം…!
നാലുമണിക്കുള്ള ബെല്ലടി കേട്ട പിള്ളേരെ പോലെ ബെഡിൽ നിന്ന് തുള്ളുന്ന ചാരുവിനെ നോക്കി ഞാനൊന്ന് കണ്ണുരുട്ടി…ചില സമയം പെണ്ണങ്ങനെ ആണ്…ഒരു ടീച്ചർ ആണെന്ന് പോലും മറക്കും
“ആഹ് ഒന്നെണീറ്റു വാടാ…എന്റെ പനിയോകെ പോയി…”
അവൾ ബെഡിൽ നിന്നും നിലത്തേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു
“പോയെന്നോ..?
ഞാനവളെയൊന്ന് കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ചോദിച്ചു…
”ആ പോയി….നീ ഒന്നിങ്ങു വന്നേടാ ചെക്കാ..എന്തോരം വിളിക്കണം…“
ക്ഷെമനശിച്ചത് പോലവൾ കാലുരണ്ടും നിലത്തമർത്തി ചവിട്ടികൊണ്ട് പറഞ്ഞു…ചെറുതായി ദേഷ്യം വരുന്നുണ്ട് ആൾക്ക്…..മുഖമെല്ലാം ചുവന്നു വരുന്നു പതിവിലധികം…പനിയായത് കൊണ്ടായിരിക്കും
”മമ് എന്താ…!
വല്യ താല്പര്യമില്ലാത്തൊരു ഭാവത്തോട് ഞാനവളുടെ മുൻപിൽ വന്നു നിന്നു…..ആൾക്കറിയാം ഇതൊക്കെ വെറുമെന്റെ ഷോ ആണെന്ന്….
“ദാ ഇങ്ങോട്ട് നിൽക്ക്…”
അതും പറഞ്ഞവളെന്നെ പിടിച്ചു അലമാരയുടെ മുൻപിലേക്ക് വലിച്ചിട്ടു….
“എന്തോന്നടി…?
പെട്ടന്നുള്ളയവളുടെ തള്ളലിൽ ദേഷ്യം വന്ന ഞാനവളെയൊരു കലിപ്പോടെ നോക്കി….പക്ഷെ അതിനു മുൻപേ ഒരു ചിരിയോടെ ഓടി വന്നവളെന്റെ കവിളൊരുമ്മയും തന്നെന്റെ മുൻപിൽ കയറി നിന്നു……
ഇപ്പൊ ശെരിക്കും പറഞ്ഞാൽ ഞാൻ നിൽക്കുന്നത് അലമാരയിൽ പിടിപ്പിച്ചിരിക്കുന്ന ഒരാൾ പൊക്കത്തിലുള്ള കണ്ണാടിക്ക് മുൻപിലാണ്….എന്റെ തൊട്ട് മുൻപിൽ തന്നെയൊരു ഇളിയോടെ നിൽക്കുന്ന ചാരുവും….ഇവളെന്താ രണ്ടാളുടെയും ഭംഗിയസ്വധിക്കാൻ കൊണ്ടു വന്നു നിർത്തിയതാണോ….ഉള്ളിൽ തോന്നിയൊരു സംശയത്തോടെ ഞാനവളെ നോക്കി…,കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഞങ്ങളുടെ രണ്ടുപേരുടെയും പ്രതിഭിംബം നോക്കി എന്തോ ആലോചനയിൽ നില്കുകയാണ് ചാരു…
”ചാരുവേ…“
പതിയെ അവളെ പിറകിലൂടെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ വിളിച്ചു…ഏഹ് അനക്കമില്ല..,.ഇത്രനേരം കീ കൊടുത്ത പാവപോലെ തുള്ളി നടന്നവളാ
”എടി പെണ്ണെ…!!
കൈ രണ്ടും അവളുടെ ഇടുപ്പിലൂടെ കടത്തി ഒട്ടും ചാടാതെ നല്ല ഷേപ്പ് ആയിയവൾ കൊണ്ടു നടക്കുന്ന വയറിനു മുകളിൽ ചേർത്തു പിടിച്ചു…മറുപടിയൊന്നും തന്നില്ലേലും എന്റെയാ പ്രവർത്തിയിലൊന്ന് ഷോക്കടിച്ചത് പോലവൾ എന്നിലേക്ക് ചേർന്നു നിന്നു…..കറങ്ങുന്ന ഫാനിന്റെയും ഓടുന്ന ക്ലോക്കിന്റെ നീളൻ സൂചിയുടെയും മാത്രം ശബ്ദം……റൂമാകെ ഒരുതരം നിശബ്ദത പടർന്നതും ഞാൻ ചാരുവിനെ നോക്കി കണ്ണാടിയിലൂടെ….അതിലൂടെ കാണുന്ന ഞങ്ങളുടെ രണ്ടു പേരുടെയും രൂപം നോക്കിയെല്ലാം മറന്നു നിൽക്കുകയാണവൾ…….ശ്വാസമെടുക്കുന്നുണ്ടോ….ഒരു സംശയത്തോടെ ഞാൻ സൂക്ഷിച്ചു നോക്കി….ഉണ്ട് ഉണ്ട്….ഉയർന്നു താഴുന്ന മാറിടങ്ങൾ എനിക്ക് കാണിച്ചു തന്നു ഞങ്ങൾ ശ്വാസിക്കുന്നുണ്ടെന്ന്….പെട്ടെന്നാണ് എന്തെയുള്ളിലൊരു ചിന്തയുണ്ടായത്…ഇവളെന്തിനാവും എന്നെയിവിടെ പിടിച്ചു നിർത്തിയത്…..ഇത്രയും ചേർന്നു നിന്നു കെട്ടിപിടിച്ചിട്ടും എന്തിനാവും ഒരിഞ്ചു വ്യത്യാസം പോലുമില്ലാതെ ഇങ്ങനെ എന്നെ തന്നെ നോക്കി നിൽക്കുന്നത്…………..
ഒരുപാടെനിക്കങ്ങു ആലോചിച്ചു കാടുകേറേണ്ടി വന്നില്ല..,.മുൻപിൽ തന്നെ ഉണ്ടായിരുന്നു എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം…..വിറയാർന്ന ചുണ്ടുകളും പതിവിലും നിറംമാറ്റം വന്ന കവിളും….വിയർപ്പു പൊടിഞ്ഞ മൂക്കും….എവിടെയും ഉറച്ചു നിൽക്കാതെ എന്നെത്തന്നെ ചുറ്റിത്തിരിയുന്ന കണ്ണുകളും………..
ഞാൻ മെല്ലെയെന്റെ താഴിയെല്ലവളുടെ തോളിലേക്ക് ഇറക്കി വെച്ചു ഒരല്പം കൂടി ഇറുകെ കെട്ടിപിടിച്ചു….കാൽ വിരലുകൾ നിലത്തൂന്നിയവൾ ഒരല്പമുയർന്നെന്റെ കവിളിലൊന്നു മുത്തി….
“അപ്പൊ ജീവിനുണ്ടല്ലെ…”
അവളുടെ ചിരി കാണെ ഞാൻ ചോദിച്ചു…..പകരം ഉത്തരമൊന്നും പ്രതീക്ഷിക്കണ്ട….അവളുടെ ചിന്തകളിൽ മറ്റെന്തെല്ലാമോ ആണപ്പോളെന്നെനിക്ക് തോന്നി
ഞാനും ചെറിയൊരു ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി……..മുൻപ് പറഞ്ഞത് പോലെ തന്നെ നല്ലൊന്നാന്തരം പഞ്ചാബിൽ വിളഞ്ഞ സ്വർണ്ണ നിറമുള്ള ഗോതമ്പരച്ചു പാലിൽ കലർത്തിയ നിറം……കാൽപ്പത്തിയിൽ പോലും അങ്ങനെ ആണെങ്കിൽ…ഏഹ്….നിങ്ങള് തന്നെ ഒന്നാലോചിച്ചു നോക്ക്…..
അവളുടെ ശരീരത്തിന് എത്രത്തോളം ചേരുമോ അതുപോലെ കല്ലിൽ കൊത്തിയെടുത്തത് പോലുള്ള വെണ്ണത്തുടകൾ….അതിനോട് ഒട്ടിച്ചേർന്നു നിൽക്കുന്നൊരു ഇത്തിരി പോന്നൊരു ഷോർട്സ്…..ബനിയൻ ലൂസ് ആയത് കൊണ്ട് തന്നെ അവളുടെ അരക്കെട്ടിന്റെ ഭംഗിയിപ്പോ വർണ്ണിക്കാൻ പറ്റില്ല…പക്ഷെ മുൻപൊരികെ രാവിലെ ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങിയ ഞാൻ ഇവിടേക്ക് വന്നിരുന്നു…തലേന്ന് വിളിച്ചപ്പോ എന്റെ ചാരുലത ടീച്ചർ പറഞ്ഞിരുന്നു റൂംമേറ്റ് ആയ നീതുചേച്ചിയിന്ന് നേരത്തെ പോകുമെന്ന്….ഒത്താലൊരു കിസ്സ് എന്നെങ്കിലും മനസ്സിൽ കരുതി ഞാനിവിടെ ഓടിപിടഞ്ഞെത്തി…സ്വന്തം കാര്യത്തിൽ ഒരല്പം ഉത്തരവാദിത്തം കൂടുതലുള്ളയെന്റെ ടീച്ചർ ആവട്ടെ മുൻ വശത്തെ വാതിൽ പോലും ലോക്ക് ചെയ്യാതെയാണ് ഉള്ളിൽ കയറി ഡ്രസ്സ് മാറാൻ തുടങ്ങിയത്….തുറന്ന വാതിൽ കണ്ടപ്പോലൊരു സർപ്രൈസ് കൊടുത്തേക്കാമെന്ന ചിന്തയിൽ പതിയെ പതിയെ ഉള്ളിൽ കയറിയ ഞാൻ ഈ മുറിയിൽ നിന്നുള്ള ശബ്ദം കേട്ടാണ് ഇവിടേക്കൊന്ന് എത്തി നോക്കിയത്………കണ്ട കാഴ്ചയാവട്ടെ……എന്റെ കുട്ടനെ കുറഞ്ഞത് മൂന്ന് തവണഎങ്കിലും കയ്യിൽ പിടിച്ചു കുലുക്കി കളയാൻ പോന്നൊരു സീനും…എന്താണെന്നല്ലേ…..
കോളേജിലേക്ക് പോകാൻ വേണ്ടി സാരിയുടുക്കാനുള്ള തന്ത്രപ്പാടിൽ തന്നെ ആയിരുന്നെന്റെ ടീച്ചർ…ഇപ്പൊ നിങ്ങള് കരുതുന്നത് പോലെ തന്നെ….വെറും ക്‌ളീഷേ സീൻ…..അരയിൽ പാതി ചുറ്റിയ ചുവന്ന സാരിയും ആ നിറഞ്ഞ മാറിടങ്ങളെ താങ്ങി നിർത്തിയ അതേ കളർ ബ്ലൗസും….ചുണ്ടിൽ കടിച്ചു പിടിച്ച സാരിയുടെ മറ്റൊരറ്റവും………പാലിന്റെ നിറവും കടും ചുവന്ന കളറും….ഒന്നാലോചിച്ചി നോക്ക്….ഒരല്പം പോലും ചാടാതെ….കൊഴുപ്പിന്റെ അംശം പോലും കാണാൻ കിട്ടാത്ത ഒരല്പം ഉള്ളിലേക്ക് കുഴിഞ്ഞു വടിവൊത്ത വയർ……ഉളിക്കൊണ്ട് ചെത്തി മിനുക്കിയത് പോലുണ്ടായിരുന്നു അതൊറ്റ നോട്ടത്തിൽ….ചാരു എപ്പോളും സാറിയുടുത്താലും പുക്കിളിനു താഴെയിറക്കിയേ ഉടുക്കു…..അതുകൊണ്ട് തന്നെ സേമിയാ പായസത്തിൽ ഒരൊറ്റ കഷ്ടം മുന്തിരി വീണത് പോലെയെടുത്തു കാണിക്കുന്ന ഒരല്പം മാത്രം ആഴമുള്ള പുക്കിൾ……അതിന്റെ ഭംഗിയൊന്നു വേറെ തന്നെയാ……ഉഷ്ണം മൂലം വിയർപ്പു പൊടിഞ്ഞു തുടങ്ങിയ വയറിനെ ഓടിപ്പോയി നക്കി തൂവർത്താൻ തോന്നിയെങ്കിലും ഒരുവിധം ഞാൻ പിടിച്ചു നിന്നു…എനിക്കുള്ളത് തന്നെ ആണ് എന്തായാലും…അത് എന്നിലേക്ക് തന്നെ വരികയും ചെയ്യും…പക്ഷെ സ്വന്തം പ്രോപ്പർട്ടിയെ ഒളിഞ്ഞു നിന്നുകൊണ്ടുള്ളയീ വർണ്ണിക്കൽ…അത് വേറൊരു ഫീൽ തന്നെ ആണ്….തത്കാലമിപ്പോ ബനിയൻ കൊണ്ടവളാ വയറു മറച്ചെങ്കിലും എന്റെയുള്ളിലിപ്പോളും അന്നാ കണ്ട കാഴ്ച്ച മായാതെയുണ്ട്
“എന്താ കുട്ടാ ഒരാലോചന..!
കാറ്റുപോലവളുടെ സ്വരമെന്റെ ചെവിയിലെത്തി….അതേ ഭാവം….കണ്ണുകളിൽ പലപ്പോഴും മിന്നിമറിയാറുള്ള ആലസ്വത്തിലുള്ള ആരെയും മയക്കുന്നയൊരു പ്രത്യേക ഭാവം….
”ഒന്നുമില്ല…ഞാനൊരോന്ന് ഓർക്കുകയായിരുന്നു…“
അവളെ ചേർത്തു പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു……എനിക്കും അവൾക്കും ഏകദേശം ഒരേ പൊക്കമാണ്…അതുകൊണ്ട് തന്നെ പരസ്പരമിങ്ങനെ കെട്ടിപ്പിടിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല…….
”എന്താ എന്റെ ആദിക്കുട്ടൻ ഇത്രയും കാര്യമായി ഓർത്തത്…“
വീണ്ടും കൊഞ്ചലോടെയുള്ള അന്വേഷണം…
”ഇങ്ങനെ ചേർത്ത് പിടിച്ചു നില്കുമ്പോ പതിയെ വന്നൊരുമ്മ തന്നാലോയെന്ന്…“
അവളുടെ കവിളിൽ ചുണ്ടുകളമർത്തികൊണ്ട് ഞാൻ പറഞ്ഞു…നാലുമണി പൂ പോലെ പൊട്ടിവിരിഞ്ഞെയൊരു ചിരിയാ മുഖത്തുണ്ട്….
”എന്നിട്ട്…?
ഒന്നിൽ തന്നെ നിർത്താൻ അനുവദിക്കാത്തത് പോലവളുടെ അടുത്ത ചോദ്യം….
“മെല്ലെയീ ചെവികുടയുടെ രുചിയറിയണമെന്ന്….”
ചെവിയോടെ അടുത്തുള്ള എന്റെ സംസാരത്തിലൊന്ന് വിറകൊണ്ടെയവൾ വിടർന്ന കണ്ണുകളോടെ എന്നെനോക്കി….
പതിയെ താഴ്ന്നു വന്നെയെന്റെ ചുണ്ടുകൾ അവളുടെ ചെവിയിലൊന്ന് നീട്ടി നക്കി……അവയുടെ മടക്കുകളിൽ നനഞ്ഞ നാക്ക് കയറ്റിഞാനൊന്ന് വട്ടം കറക്കി…ഒരു പിടച്ചിലോടെയവളെന്നോട് ചേർന്നു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല…..അവൾക്ക് മതിയായില്ല എന്നൊരു തോന്നൽ…..വീണ്ടും പതിയ ഞാനെന്റെ നാവിനെ അവൾക്കെതിരെ അഴിച്ചു വിട്ടു….അതേ സമയം തന്നെഅവളുടെ ഇടുപ്പിൽ വിശ്രമം കൊണ്ടിരുന്നയെന്റെ വിരലുകൾ മെല്ലെ മെല്ലെയാ ബനിയന്റെ അറ്റം കണ്ടുപിടിച്ചകത്തേക്ക് കയറി………….
ചൂടും വിയർപ്പു തുള്ളികളാലും ഒരാണിനെ മയക്കാൻ പോന്നൊരുപൂന്തോട്ടം..അതായിരുന്നു എനിക്കാ ബനിയന്റെ അടിഭാഗം….മെല്ലെയവളുടെ ആസ്വാതനത്തിനു തടസ്സം വരുത്താത്ത വിധം എന്റെ വിരലുകളവളുടെ വയറിലൂടെ ഇഴഞ്ഞു തുടങ്ങി…ഓരോയിഞ്ചും അളന്നളന്നുള്ളയാ യാത്ര…ഞാൻ ശെരിക്കും ആസ്വദിച്ചു…ഇടക്കെപ്പോഴോ അവളുടെ പുക്കിൾച്ചുഴിയെന്റെ ചൂണ്ടു വിരലിൽ പതിഞ്ഞു….കൗതുകം പണ്ട് മുതലേ ഇക്കാര്യങ്ങളിൽ കൂടുതലായ ഞാനാ ആഴം കൊറഞ്ഞ പുക്കിളിൽ വളരേ മൃതുലമായി വിരൽ കയറ്റിയൊന്നു കറക്കി
“ആഹ്ഹ്ഹ്…..”“”“”!!!
നിന്ന നിൽപ്പിൽ ഉയർന്നു പൊങ്ങിയവൾ എന്നോടൊട്ടി നിന്നു….
“ആദി…”
വിറക്കുന്ന ചുണ്ടുകളോടെ അവളെന്നെ നോക്കി വിളിച്ചു
“എന്താടാ…??
മെല്ലെയവളുടെ വിറക്കുന്ന കീഴ് ചുണ്ടിനെ നാവുനീട്ടി നുണഞ്ഞുകൊണ്ട് ഞാൻ വിളികേട്ടു
”എനി…എനിക്കെന്തോ….വയ്യാണ്ടാവുന്നത് പോലെ…“
അണഞ്ഞു തുടങ്ങിയ ശ്വാസത്തെ മുറുകെ പിടിച്ചു കെട്ടിക്കൊണ്ടവൾ പറഞ്ഞു…പകരം ഞാനൊരു ചിരിയോടെ അവളുടെ കവിളൊരം എന്റെ കവിൾ ചേർത്തു ചിരിയോടെ ചോദിച്ചു….
”ശ്വാസം മുട്ടുന്നുണ്ടോ…?
ഉത്തരമായവൾ തല കുലുക്കി അതേയെന്ന് കാണിച്ചു…കണ്ണുകൾ അപ്പോളും കണ്ണാടിയിലുള്ള ഞങ്ങളുടെ പ്രതിബിംബത്തിലാണ്
“വയർത്തു വിറക്കുന്നത് പോലെ തോന്നിയോ….കണ്ണുകൾ അടഞ്ഞു കാൽ വെള്ളയിലും ഉള്ളം കയ്യിലും നനയുന്നത് പോലെ തോന്നിയോ….?
എന്റെയോരോ ചോദ്യത്തിനും ശെരി വെക്കും രീതിയിലവൾ തല കുലുക്കി….
”ഇവിടെ…ഇവിടെയായിട്ട് എന്തെങ്കിലും തോന്നുന്നോ ചാരു..“
മെല്ലെയെന്റെ ഒരു കൈയവളുടെ ഷോർട്സിന് മുകളിലൂടെ ഓടിച്ചുകൊണ്ട് ചോദിച്ചു….
”സ്സ്സ്…..!
എരിവ് വലിച്ചത് പോലവളൊരു ശബ്ദത്തോടെ എന്നിലേക്ക് കൂടുതൽ ചേർന്നൊട്ടി നിന്നതല്ലാതെ മറുപടിയൊന്നുമവൾ പറഞ്ഞില്ല……..എന്നെ നോക്കാൻ ഒരു മടിയുള്ളത് പോലെ…മടിയല്ല…പേടി …അവളുടെ കണ്ണുകളിൽ നിറഞ്ഞ കാമത്തെ ഞാൻ തിരിച്ചറിയുമോ എന്നുള്ള പേടി…അത് മനസ്സിലാക്കാൻ എനിക്ക് psc ഒന്നും എഴുതേണ്ട ആവശ്യമില്ലായിരുന്നു…..സ്നേഹിക്കുന്ന പെണ്ണിനെയൊന്ന് മനസിലാക്കാൻ മാത്രം ശ്രമിച്ചാൽ മതിയായിരുന്നു……………..
“ഞാൻ…ഞാൻ നിനക്കൊരു ടിക്കറ്റ് എടുത്തു തരട്ടെ ടീച്ചറെ..?
പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു…എന്താണത് എന്ന ഭാവത്തിൽ അവളെന്നെ മുഖമുയർത്തി നോക്കി…..
”വേറെയെങ്ങോട്ടുമല്ല…..നിന്നിൽ നിന്നുമൊരു സ്ത്രീയിലേക്കുള്ള വിസ……രതിയുടെ ലോകത്തേക്കുള്ളൊരു ടിക്കറ്റ്……“
എന്റെ വാക്കുകളുടെ പൊരുൾ മനസിലായതും അവളുടെ കവിളുകളിൽ സ്ത്രീസഹജമായൊരു ഭാവം നിറഞ്ഞു…നാണം കലർന്നൊരു സമ്മതം ഞാനതിൽ കണ്ടു……..മറുത്തൊന്നും ചിന്തിക്കാതെ ഞാനവളെ കൈകളിൽ കോരിയെടുത്തു……
“ഏയ്…എടാ പതിയെ…”“
പൊട്ടിവിരിഞ്ഞൊരു ചിരിയോടെ അവളെന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചുകൊണ്ടു പറഞ്ഞു….
”പതിയെ തന്നെയാടി ടീച്ചറെ കൊണ്ടുപോകുന്നെ..“
അവളുടെ കവിളിലെന്റെ നനഞ്ഞ ചുണ്ടുകളുരസി കൊണ്ടു പറഞ്ഞു
”എവിടെക്കാ പോണേ..?
സംശയം നിറഞ്ഞൊരു ഭാവത്തിൽ വിരൽ കടിച്ചുകൊണ്ടവൾ ചോദിച്ചു…എല്ലാം അറിയാം പക്ഷെ എന്റെ വായിൽ നിന്നു തന്നെ അവൾക്കതു കേൾക്കണം…അറിയണം….അങ്ങനെയൊരു ഭാവം……കുട്ടികളെപ്പോൽ ചിണുങ്ങി കൊണ്ടുവൾ എന്റെ നെഞ്ചോരം ചേർന്നുകൊണ്ട് വീണ്ടും ചോദിച്ചു
“നീയെന്നെ എന്ത് ചെയ്യാൻ പോകുവാടാ ചെറക്ക….ഏഹ്..???
പുരികമുയർത്തിയുള്ള അവളുടെയാ ചോദ്യം…..എന്നെ വല്ലാതെ ആകർഷിക്കുന്ന കണ്ണുകൾ…….മറുത്തൊന്നും പറയാതെ ഞാനവളെ ബെഡിലേക്ക് കിടത്തി….പതുപതുത്തയാ ബെഡിൽ ഞാനും അവളോടൊപ്പം കേറി കിടന്നു……എന്നെത്തന്നെ നോക്കി കിടന്നുന്ന പെണ്ണിന്റെ ഭംഗിയിൽ ഞാൻ എന്നെത്തന്നെ നഷ്ടമായത് പോലെ നോക്കി കിടന്നു
അവൾക്കുമത് മനസിലായി…ഞാൻ ചെയ്ത ഏറ്റവും വലിയ ഭാഗ്യം ആണത്….എന്റെയോരോ നോട്ടത്തിന്റെ അർത്ഥം പോലും മനസിലാക്കുന്ന ഒരുവളെ കിട്ടിയത്…..
”പണ്ടൊർമ്മയുണ്ടോ ഞാനാദ്യമായി നിന്നെ കണ്ട ദിവസം…?
പതിവിലും വിപരീതമായി അവളെന്നോട് ചോദിച്ചു…..
“മറക്കാൻ പറ്റുന്നൊരു ദിവസം അല്ലല്ലോ ടീച്ചറെ അത്..എന്റെ ഉറക്കം തന്നെ പോയ ദിവസമല്ലേ അത്..”
ഓർമ്മകളിൽ നിന്നുമാ ദിവസത്തെ തേടി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു….
“മമ്….അന്ന് നിന്റെ കണ്ണിൽ ഞാനൊരു പ്രത്യേക ഭാവം കണ്ടിരുന്നു ആദി…”
എന്നെപോലെ തന്നെ ഓർമ്മകളിൽ നിന്നാ ദിവസത്തെ കൂട്ടുപിടിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി……എന്താണവൾ പറഞ്ഞു വരുന്നതെന്നറിയാനവളുടെ വാക്കുകൾക്കായി ഞാൻ കാതോർത്തു
മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കിയവൾ പറഞ്ഞു തുടങ്ങി
“അന്ന് നിന്റെയീ വെള്ളാരം കണ്ണിൽ എന്നെത്തന്നെ കണ്ടെടാ ഞാൻ….നമ്മള് കണ്ണാടിയിൽ നോക്കും പോലെ…പക്ഷെ നീയോ….ഇപ്പോളെന്നെ നോക്കുന്നത് പോലെ എല്ലാം മറന്ന് നില്കുവായിരുന്നു……ചുറ്റിനും ആരുമില്ലാത്തത് പോലെ…നീയും നിന്റെ കണ്ണിൽ ഞാനും മാത്രമായി…”
നേരു പറഞ്ഞാൽ അവളുടെ വാക്കുകൾ എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ മറ്റേതോ സുഖമുള്ളൊരു നോവാണ് തന്നത്…എന്നെ മനസിലാക്കുന്ന ഒരുവൾ…….മറുപടിയായി നൽകാൻ എന്റെ കയ്യിൽ വാക്കുകളില്ല…പകരം അവളെയൊന്ന് കെട്ടിപിടിച്ചുകൊണ്ടാ കിടപ്പ് ഞാൻ തുടർന്നു………സന്തോഷം കൊണ്ട് ഉള്ളാകെ നിറയുന്നൊരു നിമിഷം……..അനുഭവിക്കണം ഒരിക്കൽ എങ്കിലും അങ്ങനെയൊരു നിമിഷം….സ്നേഹിക്കുന്ന പെണ്ണിൽ നിന്ന് മാത്രമല്ല….നമ്മളെ മനസിലാകുന്ന അച്ഛനുമമ്മയിൽ നിന്നും…കൂട്ടിനെപ്പോളും കൂടി നിൽക്കുന്ന കൂട്ടുകാരിൽ നിന്നും…..
“എനിക്കെന്തോ ഭാഗ്യമുണ്ട് ചാരു…”
കണ്ണുകലടച്ചവളുടെ നേരിയ വിയർപ്പു മണവും രാവിലെ കുളി കഴിഞ്ഞു തേച്ച ലോഷനുമൊക്കെ കലർന്നു മത്തു പിടിപ്പിക്കുന്നയാ സുഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..ഞാനെന്താ അങ്ങനെ പറഞ്ഞതെന്ന ഭാവത്തിൽ അവളുടെ കണ്ണുകൾ എനിക്ക് നേരെ നീണ്ടത് ഞാൻ അറിയുന്നുണ്ടായിരുന്നു…ആ കണ്ണുകളിലിപ്പോ സംശയഭവമാണ്…..
“ചാരു ഞാൻ നിന്നെയൊന്നു സ്നേഹിക്കട്ടേടാ….”
അവളുടെ കാതോരം ഞാനങ്ങനെ പറഞ്ഞതും പെണ്ണെന്നെയും ചുറ്റിവരിഞ്ഞൊരു തിരിയലായിരുന്നു….എന്താണ് സംഭവിച്ചതെന്ന് മനസിലാവും മുൻപേ അവളെന്റെ അരക്കെട്ടിൽ സ്ഥാനമുറപ്പിച്ചു……കൂടാതെ കൈ രണ്ടും എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു വശ്വമായൊരു നോട്ടവും…….എന്ത് ചെയ്യണമെന്നറിയാതേ ഞാൻ പതറിപോയ നിമിഷങ്ങൾ………..അത് കണ്ടെന്നവണ്ണമൊരു ചിരിയോടെ ചാരുവിന്റെ രക്തവർണ്ണമ്മായ ചുണ്ടുകൾ എനിക്ക് നേരെ താഴ്ന്നു വന്നു……
“”“”“ഹ്മ്മ്മ്മ്മ്…..സ്സ്ച്ചും…..”“”“”“
അവളുടെ ചുണ്ടുകളെന്റെ ചുണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു….എന്റെ ചുണ്ടുകളെ നക്കിയും നുണഞ്ഞും പതിയെ വേദനിപ്പിക്കാതെ കടിച്ചു വലിച്ചുമവൾ പെരുമാറി തുടങ്ങി….ഒടുക്കമത് ഭ്രാന്തായൊരു ചുംബനത്തിലേക്ക് വഴിമാറാനധിക നേരമൊന്നും വേണ്ടി വന്നില്ല…..
“”““സ്സ്സ്….ഹ്മ്മ്….ആദീഹ്….”“”“”
എന്റെ ചുണ്ടുകൾ ചപ്പി വലിക്കുന്നതിനിടയിലവളെന്റെ പേരു വിളിച്ചു പുലമ്പിക്കൊണ്ടിരുന്നു…എന്റെ ടീച്ചറുടെ കെട്ടുകൾ പൊട്ടി തുടങ്ങിയെന്നെനിക്ക് മനസിലായി….പിന്നെ ഞാനൊന്നും നോക്കീല…അവളെക്കാൾ ആവേശത്തിലവളുടെ ഇടുപ്പിലൂടെ കൈയിട്ടു ചേർത്തു നിർത്തിയാ വടിവൊത്ത അരക്കെട്ടുകളിലെ മാസഗോളെങ്ങളെ ഞെക്കിപ്പിഴിയാൻ തുടങ്ങി…….ഓരോ തവണയവളെന്റെ ചുണ്ടിനായി നാവ് നീട്ടുമ്പോളും തരില്ലായെന്ന മട്ടിലെനിക്ക് നേരെ നീണ്ടു വരുന്നയാ തേനിൽ കുതിർന്ന നാവിനെ ഞാനെന്റെ ഇരുചുണ്ടുകൾക്കിടയിലാക്കി ഊമ്പിനുണഞ്ഞു വിട്ടു….ഒന്ന് രണ്ടു തവണയിങ്ങനെ തുടർന്നപ്പോളേക്കും ചാരുവിനും വാശിയായി….തലവഴിയെന്റെ ബനിയനൂരി എറിഞ്ഞവളെന്നെ നോക്കി
മേൽവസ്ത്രമില്ലാതെ അനാവൃതമായ എന്റെ ചെറു രോമങ്ങൾ പൊടിഞ്ഞു തുടങ്ങിയ നെഞ്ചിലേക്ക് നോക്കിയവൾ ശ്വാസം നീട്ടി വലിച്ചും വിട്ടുകൊണ്ടുമിരുന്നു….ഇരു കണ്ണുകളിലും കാമമെന്ന വികാരം മാത്രം…പ്രണയവും ചിന്തകളുമെല്ലാം എവിടെയോ പോയി മറഞ്ഞു….പച്ചയായ രണ്ടു മനുഷ്യരായി മാറിയുന്നു ഞങ്ങളാ നിമിഷം……അവളെന്നെ പിടിച്ചു തിരിഞ്ഞതു പോലെ ഇത്തവണ അവളെയെന്റെ കീഴിലാക്കി ഞാനാ ബെഡിൽ കിടന്നൊന്നു മറിഞ്ഞു………
എനിക്ക് താഴെയവൾ വന്നതും ഇനിയെന്റെ ഊഴമെന്ന ഭാവത്തിൽ ഞാനവളെ നോകിയൊന്ന് ചിരിച്ചു….എന്തിനും ഞാൻ തയ്യാറെന്ന രീതിയിലവളുമൊരു ചിരിയോടെ ഇരു കൈകളും വിടർത്തിയെന്നെ സ്വാഗതം ചെയ്തു………യുദ്ധമായിരുന്നു…..ചുണ്ടുകൾ തമ്മിലുള്ള യുദ്ധം……മേൽ ചുണ്ടു നക്കിയും നുണഞ്ഞും കീഴ് ചുണ്ടിലെ മാംസളമായാ വിടർന്ന ഭാഗം കടിച്ചും ഞങ്ങൾ ചുംബിച്ചു കൊണ്ടിരുന്നു…അവളുടെ ഇരു കൈവിരലുകളും എന്റെ മുടിയിലൂടെ കയറിയിറങ്ങി അവയുടെ ആഴമളന്നു…..പകരം ഞാനെന്റെ ഇടതു കൈ കൊണ്ടവളുടെ ചുണ്ടുകളെ തമ്മിൽ കൂട്ടി പിടിച്ചു പുറത്തേക്ക് വലിച്ചു…..
“ഹ്മ്മ്മ്….”“”“”“”
എന്റെയാ പ്രവർത്തിയിൽ പാതിയടഞ്ഞ കണ്ണുകളുമായി അവളെന്നെ നോക്കി….മെല്ലെയാ വലിച്ചു പിടിച്ച ചുണ്ടിലൊരു കുഞ്ഞുമ്മയും കൊടുത്തു ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി………വശ്വമായൊരു സുഗന്ധം….അതൊരിക്കലും വിയർപ്പിന്റെതല്ല……..പൊടിഞ്ഞിറങ്ങിയ വിയർപ്പു തുള്ളികളെ ഞാൻ നാവാൽ നക്കിയെടുത്തു
“”“അആഹ്…..”“”“
എന്റെയാ നീക്കത്തിൽ ഇക്കിളിപൂണ്ട ചാരു ഇരുവശത്തേക്കും തല ചെരിച്ചെന്നെ കുടഞ്ഞെറിയാൻ നോക്കി…എന്നാലെനിക്കറിയാമായിരുന്നു അവളെയെങ്ങെനെ അടക്കണമെന്ന്……
അവളുടെ ഉലച്ചിലിൽ ഇരുവശത്തേക്കും അല്പം തൂങ്ങി പരന്നുനിന്നായാ മുലകളിലൊന്നിലെൻറെ കൈ സ്പർശമറിഞ്ഞതും അവളെങ്ങാതെ നിന്നുപോയി…….ചാരുവെന്റെ പരുതിയിലായതും ഞാനവളുടെ ഹൃദയഭാഗത്തു തല ചേർത്തു വെച്ചുകൊണ്ടാ മുലകളെ നോക്കി കിടന്നു…..എന്റെയൊരു കൈപ്പത്തിയിൽ നിറയാൻ മടി കാട്ടുന്ന മാറിടങ്ങൾ……
”അമർത്തി നോക്കട്ടെ ഞാൻ….?
പതിയെ അവളോട് ചോദിച്ചു…മറുപടിയില്ല…പകരം കണ്ണുകളെന്റെ കണ്ണുകളുമായവൾ കോർത്തു……..
അതൊരു സമ്മതമായിന്റെ കൈകൾ ഞാൻ ചലിപ്പിച്ചു….ഇത്രയും മാർതവമായൊരു ഭാഗം സ്ത്രീ ശരീരത്തിൽ കൊത്തിയെടുത്ത ദൈവം വലിയവനാണ്…..അത്രയും മൃതുലം….കൈ വെള്ളയിലേക്ക് അരിച്ചിറങ്ങുന്ന ഇളം ചൂട്……എന്റെ വിരലുകൾ ഓരോന്നായി അതിലേക്ക് ആഴ്ന്നിറങ്ങി പോകുന്നത് പോലെ………..
“”“”“”“ഹ്ഹഹ്ഹമ്മ്മ്മ്…..”“”“”“”
എന്റെയാ പരിശോധനയിൽ പ്രത്യേകതരത്തിലൊരു സുഖം ലഭിച്ച ചാരു ബെഡിൽ കിടന്ന കിടപ്പിൽ തന്നെ നടുകുത്തി പൊങ്ങിപ്പോയി……….
“എങ്ങനെ ഉണ്ടെടാ…..ഇഷ്ടായോ….?
അവളെ തന്നെ നോക്കികിടന്ന എന്നെനോക്കിയവൾ ചോദിച്ചു….ചുണ്ടുകൾ കടിച്ചു പിടിച്ചുള്ളയ ചോദ്യം….പതിയെ എത്തി വലിഞ്ഞാ ചുണ്ടിലൊരുമ്മ കൊടുത്തുകൊണ്ട് ഞാനവളുടെ ചെവിയിൽ പറഞ്ഞു
”ഒരുപാട്….ഒരുപാട് ഇഷ്ടായി……നിന്നെയും നിന്റെ രണ്ടു കുട്ടി ചാരുലതകളെയും….“
”ഹഹാ…ഹഹഹാ…….“”“”
എന്റെയാ പറച്ചിലിൽ പൊട്ടി ചിരിച്ചു പോയവളെന്റെ കയ്യിൽ പതിയെ തല്ലി…..പിന്നീട് അതേ ചിരി നിറഞ്ഞ ഭാവത്തോടെയൊരു ചോദ്യവും
“അവരെ കാണണ്ടേ നിനക്ക്….?
ഒട്ടും മനക്കട്ടിയില്ലാത്ത ഒരുവനാണേൽ ആ നിമിഷം ഹൃദയം പൊട്ടി മരിച്ചു വീണേനെ……ഇന്നുവരെ കണ്ടേക്കുന്ന ഒറ്റയൊരു തുണ്ട് വിഡിയോയിൽ പോലും കണ്ടിട്ടില്ലാത്തൊരു ഭാവത്തോടെയുള്ള അവളുടെ ചോദ്യം……..എന്റെ നിക്കറിനുള്ളിലൊരു ഭൂകമ്പം സൃഷ്ടിക്കാൻ അതുതന്നെ ധാരാളമായിരുന്നു……..പിന്നൊട്ടും സമയം കളയാതെ ഞാനവളുടെ ലൂസ് ഫിറ്റ് ടീഷർട് ഊരിയെറിഞ്ഞു…..
”എടാ അതെനിക്കിനി ഇടാനുള്ളതാ….!!!
വാതിലും കടന്നു തെറിച്ചു പോയ ടീഷർട് കണ്ടവൾ പറഞ്ഞു…..
“നിനക്ക് ഞാൻ ഒന്നല്ല ഒരായിരം ടീഷർട് വാങ്ങി താരാട്ടോ…”
അതും പറഞ്ഞവളെ ഞാൻ നോക്കി അതേ ഇരുപ്പ് തുടർന്നു…..ഒന്നങ്ങാൻ പോലും വയ്യ….മുൻപിൽ കണ്ട കാഴ്ച…………ഞാൻ പറയാം എന്തായിരുന്നു കണ്ടതെന്ന്….മനസ്സൊന്നു ശാന്തമാക്കി നിങ്ങൾ തന്നെ ആലോചിച്ചു നോക്കണം……..എന്നെ തന്നെ നോക്കിയിരിക്കുന്ന ഒരു ജോഡി കണ്ണുകൾ……അലസമായി കെട്ടിപിണഞ്ഞു വച്ച മുടികൾ അനുസരണ കൂടാതെ അവിടെയിവിടെയാ അഴിഞ്ഞു കിടപ്പുണ്ട്…..കറങ്ങുന്ന ഫാനിന്റെ കാറ്റിലും അടങ്ങാത്തവണ്ണം വിയർപ്പു പൊടിഞ്ഞ നെറ്റിയും മൂക്കിൻതുമ്പും….അവിടെയല്പം ചോര നിറം കൂടുതലാണ്…..രക്തചന്ദനമരച്ചത് പോലെ ചുവന്നു തുടങ്ങിയ കവിളും അവയുടെ രാശിയൊട്ടും കുറയാതെ ചുവപ്പ് പടർന്നു തുടങ്ങിയ ചെവികൾ……ഒരല്പം താഴേക്ക് ഇറങ്ങിയാൽ പഴുത്ത ഓറഞ്ചിന്റെ അല്ലിക്കു മുകളിൽ കാണുന്നതരം തൊലിയടർത്തിയാൽ ദൃശ്യമാവുന്ന കെട്ടുകൾ അടുക്കിയടുക്കി വെച്ചത് പോലുള്ള ഇളം ചുവപ്പും അരികുകളിൽ ഒരല്പം റോസും നിറം കലർന്ന ചുണ്ടുകൾ….കീഴ് ചുണ്ടൽപ്പം താഴേക്ക് അടർന്നാണ് ഇരിക്കുന്നത്…….തേൻ ഒഴിച്ചത് പോലുള്ള ഒരു തിളക്കം അവക്കുണ്ട്….വേറൊന്നുമല്ല ഞാൻ ചപ്പിനുണഞ്ഞു വച്ചത് കൊണ്ടാണ്…
വിയർപ്പ് തുള്ളികൾ പറ്റിപ്പിടിച്ച കഴുത്ത്….മടക്കുകൾ ഒന്നും തന്നെയില്ല….ഉണ്ടെങ്കിൽ തന്നെയവളുടെ കഴുത്തിലെ റോസ് നിറത്തിൽ നിന്നവയെ കണ്ടുപിടിക്കുക എന്നതൊരല്പം പണിയാണ്…….കിതപ്പടക്കി നിയന്ത്രണാതീതമായിടിക്കുന്ന ഹൃദയത്തെ കൈപിടിയിലാക്കാൻ നന്നായിത്തന്നെ ശ്വാസമെടുക്കുന്നുണ്ടവൾ…അതിന്റെ ബാക്കി എന്നവണ്ണമുയർന്നു താഴുന്ന ഇളം കരിക്കിനോളം പോന്ന മാറിടങ്ങൾ…….അവയെ പൊതിഞ്ഞു താങ്ങി നിർത്തിയ പുതിയ മോഡലൊരു നീല ബ്രാ……അവളുടെ ഷോൾഡറിലൂടെ പിണഞ്ഞു മുറുകി കിടക്കുന്നയതിന്റെ വള്ളിയൊഴികെ ബാക്കിയെല്ലാമൊരു നെറ്റ് ടൈപ്പ് ഡിസൈൻ ആണ്…..അതുകൊണ്ട് തന്നെ വലയും സ്റ്റിച്ചിങ്ങും പോരാതെ ഉള്ളിലെ പാൽ പോലെയുള്ള ഭാഗങ്ങളെ അത്രക്ക് കണ്ടു തന്നെ എടുത്തു കാണിച്ചിരുന്നു………പക്ഷെ ഇതിനെക്കാളും എന്നെ ആകർഷിച്ചത് നമ്മൾ പലപ്പോഴും കളിയായി പറയാറുള്ളയെ വെട്ട് ആണ്…..ബ്രായുടെ കെട്ടിനുള്ളിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന മുലകളുടെ തള്ളിച്ചയിൽ എനിക്ക് മുൻപിൽ ദൃശ്യമായ ഒരല്പം നിഴലടിച്ചത് പോലെ തോന്നച്ച കഴുത്തിനു തൊട്ട് താഴെ മുതൽ ബ്രായുടെ ആഴങ്ങളിലേക്ക് ഇറങ്ങി പോകുന്ന ചാൽ………..വിയർപ്പ് തുള്ളികൾ വളരേ സുഗമായി അതിനുള്ളിലൂടെ ഒഴുകിയിറങ്ങുന്നത് കണ്ടയെനിക്ക് പോലും അസൂയ തോന്നിപ്പോയി………
മെല്ലെ ഞാനെന്റെ ഇരു കൈകൾ കൊണ്ടുമാ മുലകളെ പിടിച്ചു…..പതുപതുത്തയാ മുഴുപ്പിൽ പിടിച്ചുടക്കാൻ തുടങ്ങിയതും ഒരു പ്രത്യേക തരം നിശ്വാസത്തോടെ ചാരു ബെഡിലേക്ക് കിടന്നു…..കണ്ണുകൾ രണ്ടും അടച്ചു പിടിച്ചുള്ളയവളുടെ കിടപ്പിൽ സന്തോഷം കൊണ്ട ഞാൻ മെല്ലെ താഴ്ന്നു വന്നാ മുലയിടുക്കിൽ മുഖം ചേർത്തു ശ്വാസം വലിച്ചു
“”ഹ്മ്മ്മ്മ്മ്……“”“”“”“”“”“”“
പച്ചയായ പെണ്ണിന്റെ മണം…..സിരകളിലൂടെ എന്തൊക്കെയോ ഒഴുകി ഒഴുകിയൊടുക്കാം തലച്ചോറിനുള്ളിലൊരു വിസ്‌ഫോഠനമായി മാറി………..കൊതി സഹിക്ക വയ്യാതെ ഞാനാ മുലച്ചാലിലൂടെ നാവു നീട്ടി നക്കി………നേരിയ വിയർപ്പു രുചി…പക്ഷെ അതിനേക്കാളുമൊക്കെ എത്രയോ മുകളിൽ കേറിപ്പോയിരുന്നു എന്റെയുള്ളിലെ കാമരുചി……
ഒരുവിധം ഞാനവിടെ മുഴുവനും നക്കി തുവർത്താൻ തുടങ്ങി…..
”ഹ്ഹ്മ്മ്…സ്സ്സ്…ആദി….ഹ്മ്മ്….“
ഓരോന്ന് പറഞ്ഞു വീണ്ടും പുലമ്പി തുടങ്ങിയ ചാരുവിന്റെ കവിളിൽ അവൾക്കൊട്ടും വേദനിക്കാത്ത രീതിയിൽ ഞാൻ ഒരു കൈ കൊണ്ടു കുത്തി പിടിച്ചു…വിരലുകളുടെ ആഴ്ചയിലവളുടെ കവിളുകൾ പതിവിലും ചുവന്നു….കണ്ണുകളിൽ പ്രത്യേകമൊരു ഭാവം…ചുണ്ടുകളിൽ വിരിഞ്ഞ ചിരിയിലുണ്ട് ബാക്കിയെല്ലാം……
കൈ അവിടെ നിന്ന് മാറ്റാതെ തന്നെ ഞാൻ വീണ്ടും അവളുടെ മുലകളിലേക്ക് മുഖമാഴ്ത്തി……….ഇത്തവണ എന്നെ വട്ട് പിടിപ്പിച്ചയാ രണ്ടു മുറികരിക്കുകൾക് മുകളിലൂടെ ഞാൻ നാവു കൊണ്ട് ചിത്രം വരച്ചു…….,.ഇടക്ക് അവയെ ചുണ്ടുകൾക്കിടയിലാക്കി ചപ്പി വലിക്കാനും ഉമ്മകൾ നൽകാനും ഞാൻ മറന്നില്ല…..ഒടുവിലെന്റെ നാവുകളാ ബ്രായുടെയുള്ളിലൂടെ വെളിയിലേക്ക് ഒരല്പം കൂർത്തു നിന്നിരുന്ന മുലകണ്ണുകളിലേക്ക് എത്തിനിന്നു…..നാവിന്റെ നനഞ സ്പർശമാ ബ്രായുടെ മുകളിലൂടെ ഏറ്റിട്ടും പെണ്ണൊന്നു കുതറിപ്പോയി……..മുലഞെട്ടിലാണ് പെണ്ണിന്റെയൊരു കുറഞ്ഞവികാരമിരിക്കുന്നതെന്ന് എനിക്ക് മനസിലായി….
”തിരിഞ്ഞു കിടക്ക്…“
നിറഞ്ഞു വന്ന സ്നേഹത്തോടെ ഞാനവളോട് പറഞ്ഞു…മറുത്തൊരു ചോദ്യം പോലുമില്ലാതെ ചുണ്ടിൽ വിരിഞ്ഞൊരു ചിരിയുമായവൾ തിരിഞ്ഞു കിടന്നു……ബ്രായുടെ ഹുക്ക്…അതായിരുന്നു എന്റെ ലക്ഷ്യം….നിറഞ്ഞു തുളുമ്പാൻ നിൽക്കുന്ന അവരെ ബ്രായുടെ കെട്ടിൽ നിന്നും സ്വാതന്ത്ര്യമാക്കണം…….ഉള്ളിൽ നിറഞ്ഞ ചെറിയൊരു കുസൃതിയോടെ ഞാനെന്റെ ചുണ്ടുകൾ അവളുടെ അഴകൊത്ത വിരിഞ്ഞ പുറത്തേക്ക് ചേർത്തു…എന്റെ നിശ്വാസത്തിനെ ചൂടറിയുമ്പോ വിറക്കുന്ന ചാരുവിനെ അത്ഭുതത്തോടെയാണ് ഞാൻ നോക്കികണ്ടത്…………അവളുടെയാ പാൽപേട പോലുള്ള പുറത്തോടെ ഞാനെന്റെ ചുണ്ടുകളെയോടിച്ചു….ഇടയിൽ മുത്തിയും നനച്ചും ഞാനവളെ സുഗിപ്പിച്ചു നടന്നു…..ഒടുക്കമെന്റെ ലക്ഷ്യമടുത്തത്പോലെയാ ബ്രായുടെ ഹൂക്കിൽ കടിച്ചൊരുവിധമവയെഞാൻ സ്വാതന്ത്ര്യമാക്കി…………………..
“ഇത്ര സമയം വേണായിരുന്നോ ആദി നിനക്കാ ഹൂക് പൊട്ടിക്കാൻ….”
മാറിടത്തിനു കുറുകെ കിടന്ന കെട്ടഴിഞ്ഞ ബ്രായ്ക്ക്മുകളിൽ കൈ പത്തി രണ്ടും പൊതിഞ്ഞു പിടിച്ചുകൊണ്ടെനിക്ക് നേരെ തിരിഞ്ഞു കിടന്നവൾ ചോദിച്ചു
“ഈ ജന്മം മുഴുവൻവേണ്ടി വന്നാലും നിന്നെയളന്നു തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…..”
“അതെന്താ എനിക്കത്രയും നീളമുണ്ടോ..?
എന്റെ മറുപടി കേട്ടൊരു കെർവോടെഅവൾ ചോദിച്ചു……ബ്രായഴിഞ്ഞു പോകാതെ അവയെ ചുട്ടിപിടിച്ചു കിടന്നുകൊണ്ടാണ് ചോദ്യം
”നീളത്തിലല്ല…..നിന്റെ പൂപോലുള്ളയീ ശരീരത്തിലെ ഓരോയിഞ്ചും എനിക്ക് എണ്ണിത്തിട്ടപ്പെടുത്തണം….ഈ ലോകത്ത് വേറെയാരുമുണ്ടാവാൻ പാടില്ല എന്റെയത്ര നിന്നെ അറിഞ്ഞതായിട്ട്…“
അതും പറഞ്ഞു ഞാനവളുടെ കൈകളിൽ പിടിച്ചു………..
”ഹ്മ്മ് ഹ്മ്മ്….ഇങ്ങനെ ഒരു അമ്മിഞ്ഞ കൊതിയൻ…….കണ്ടയന്നു മുതലേ ഞാൻ ശ്രദ്ധിക്കുന്നതാ….നോട്ടം തെറ്റിയ നിന്റെ കണ്ണതിലാണെന്ന്….“
എന്നെനോകിയൊരു കുസൃതിചിരിയോടെ അവൾ പറഞ്ഞു…നേര് തന്നെയാണ്….പലപ്പോഴും എന്റെയുറക്കം തെറ്റിച്ച മുതലുകൾ ആണ് ഞാനിപ്പോ നേരിൽ കാണാൻ പോകുന്നത്…..
“അമ്മിഞ്ഞയല്ല….മുല…!!!
അവളുടെ കൈ പിടിച്ചു മാറ്റികൊണ്ട് ഞാൻ പറഞ്ഞു….മുലയെന്ന് പറയുമ്പോ പെണ്ണിന്റെ മുഖത്തു നാണം നിറയും…ചുണ്ടുകളിലൊരു ചിരി വിടരും…കണ്ണുകൾ ചുരുങ്ങും
”പറഞ്ഞേ….മുലയെന്ന്….ഞാനൊന്ന് കേൾക്കട്ടെ…“
നേർത്തയൊരു ചിരിയോടെ ഞാനവളുടെ കൈകൾ മാറ്റി അഴിഞ്ഞു വീഴാറയാ ബ്രായുടെ വള്ളിയിൽ പിടിച്ചു….ഹൂക് പൊട്ടിയപ്പോ തന്നെ റബ്ബർ ബാൻഡ് പൊട്ടിയത് പോലെ ബ്രായുടെ കപ്പ് വിടർന്നു ഒരല്പം താഴേക്ക് വീഴാറായാണ് കിടക്കുന്നത്…..മുലകൾ മുഴുവനായും വെളിയിൽ കാണപ്പെട്ടില്ലെങ്കിലും മുലഞെട്ടിനരികുവരെ വെളിയിൽ വന്നിട്ടുണ്ട്….പറയാൻ വിട്ടു അവളുടെ അതേ നിറത്തേക്കാൾ ഒരല്പം തിളക്കം കൂടുതൽ ആണ് മുലകൾക്ക്……വെളിയിൽ കാണാറായ മുലഞെട്ടുകൾ ഒരല്പം പെൻസിൽ കൊണ്ടു ഷെയ്ഡ് കൊടുത്ത നിറമാണെങ്കിലും ഒരിക്കലുമതിനെ കറുപ്പെന്നോ വെളുപ്പെന്നോ ചാര നിറമെന്നോ വിളിക്കാൻ പറ്റില്ല…അതുപോലെ കുന്നിക്കുരു കണക്കെയൊരു സാധനം…….
”പോടാ ഞാനൊന്നും പറയൂല….“
അതും പറഞ്ഞവൾ മുഖം പൊത്തി കിടന്നു….ഇരു കൈകൾ കൊണ്ടും മുഖം മറച്ചെങ്കിലും ഞാനെന്താ ചെയ്യാൻ പോകുന്നതെന്നറിയാനുള്ള ആകാംഷ കൊണ്ടവളുടെ കണ്ണുകൾ ഇടക്കിടെ വിരലുകളകത്തിയെന്നെ നിരീക്ഷിക്കുന്നുണ്ട്………….മെല്ലെ മെല്ലെയാ അഴിഞ്ഞു വേണ ബ്രായെടുത്ത് ഞാൻ മാറ്റി…….ഇത്തവണ നിങ്ങൾ മുൻപിൽ കാണുന്നതായി സങ്കല്പിച്ചാൽ മതി…..പറയാൻ വാക്കുകൾ ഇല്ല ഉണ്ടെങ്കിൽ തന്നെയുമതൊന്നും വായിൽ നിന്നും വെളിയിൽ വരില്ലെന്ന വാശിയിലാണ്…വേറൊന്നുമല്ല അത്രയും കൊതിയോടെയാണ് ഞാനും എന്റെ മനസ്സും ആ മുലകളെ നോക്കിയിരിക്കുന്നത്…..അവയുടെ രുചി എന്തായിരിക്കും…..ചൂട് കാണുമോ….പഞ്ഞി പോലെ തന്നെ സോഫ്റ്റ് ആണെങ്കിലോ……..
മെല്ലെ ചുണ്ടുകൾ നനച്ചു ഞാനാവൊരു മുലഞെട്ടിൽ നാവുനീട്ടി നക്കി…..
“”“”““ആദീ……..”“”“
സ്നേഹത്തോടെയുള്ള അവളുടെയൊരു നീട്ടിവിളി മാത്രാമാണ് എനിക്ക് കിട്ടിയത്……….ഈ സുന്ദരമായ മുലഞെട്ടുകൾ എന്റെ പെണ്ണിന് അത്രക്കണ്ടു സുഖം നൽകുന്നുണ്ടോ…….വളരേ സാവധാനം തുടങ്ങിയ ഞാനാ മുലക്കുടിക്കലിന്റെ വേഗത കൂട്ടി….അത്രേ സമയം മറു കൈ കൊണ്ടു മറ്റേ മുലയെ ഞെക്കിയും തലോടിയും കൂർത്തിറങ്ങിയ ഞെട്ടിൽ വിരൽ ചുറ്റി കറക്കിയും മുലക്കുടിക്കൽ തുടർന്നുകൊണ്ടേയിരുന്നു………..നക്കിയും ചപ്പിയും ഇടയ്ക്കു കടിച്ചും പല്ലുകൾ ഞെട്ടിൽ കോർത്തു വലിച്ചും അവളെ സുഖത്തിന്റെ പരകോടിയിലെത്തിച്ചു….അതിന്റെ ബാക്കി എന്നവണ്ണം പെണ്ണ് കിടന്നു മുക്കിയും മൂളിയും വിരലുകളെന്റെ കവിളിലും മുടിയിലും കോർത്തു വലിച്ചും അരക്കെട്ട് നിലത്തുറക്കാതെ പൊങ്ങിയും താഴ്ത്തിയും അവളെത്രമാത്രം സുഗിക്കുന്നുണ്ടെന്നെന്നെയറിച്ചു…………
“ആഹ്…അആദിടാ…പതിയെ…ഹ്മ്മ്മ് ….ഹമ്മേ….മോനെ മെല്ലെ മെല്ലെ…….ഹ്മ്മ്….ആഹ…ഹ്ഹ്ഹ്…….”
വിരലുകളവളുടെ നനഞ്ഞു കുതിർന്ന പാന്റിയുടെ മുകളിലൂടെ ഇഴയുമ്പോളവളിങ്ങനെയോരോന്ന് പറഞ്ഞലറിക്കൂട്ടി…..ഇട്ടിരുന്ന ഷോർട്സ്ന്റെ ബട്ടൻസ് പൊട്ടിയപ്പോ അവളെറിയാതെ കയറ്റി വിട്ടതായിരുന്നു എന്റെ വിരലുകൾ…………..ഇതുവരെ കണ്ടതെല്ലാമൊരു ട്രൈലെർ മാത്രമായിരുന്നന്ന് അപ്പൊളാണവൾക്ക് മനസിലായത്…വിരലിട്ടു പോലും ശീലമില്ലാത്ത ചാരു എന്റെ വിരൽ കൊണ്ടുള്ള തടവിതിരുമ്മലേറ്റ് സുഖം കേറി പൊട്ടിത്തെറിക്കുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു……തുടയിടുക്കുകൾ രണ്ടും കൂട്ടിയുരച്ചുകൊണ്ടവൾ സുഖം പേറി അലറി……
“”“”ആദി…ആദി….സ്പീഡ് കൂട്ടല്ലേ…ഞാൻ ആഹ് ഞാൻ ചത്തു പോകുമെടാ….സസ്സ്….തരിക്കുന്നു ആദി…അവിടെ അവിടെ ഷോക്ക്….ഹ്മ്മ്മ്…ഹമ്മേ….സ്സ്സ് ആദീ……ആഹ്….“”“”“”“
കട്ടി കുറഞ്ഞ പാന്റീയിലൂടെ നനഞ്ഞിറങ്ങുന്ന രേതസിന്റെ ചൂടെന്റെ വിരലുകൾ അറിഞ്ഞതും ഞാനവളുടെ മുലഞെട്ട് വായിലാക്കി വലിച്ചുകൊണ്ട് പൂവിനു മുകളിൽ തെന്നിക്കളിച്ച വിരലിന്റെ വേഗത കൂട്ടി………
“”“”“”“ആദി stopp stopppp……..വരും…..ഹ്മ്മ്…ആദി…ഇപ്പൊ വരുമാദി…..എനിക്ക്…എനിക്ക് ശ്വാസം……”“”“”“”
കണ്ണുകളിൽ സുഖം കേറി അടഞ്ഞു കാഴ്ച്ച മാറിയാനാവളുടെ തുടങ്ങിയതും മുലയിടുക്കിൽ നിന്നും മുഖം മാറ്റിഞാനവളുടെ ചുണ്ടുകളെ ലോക്ക് ചെയ്തു…..ആ നിമിഷം ഞെട്ടിയ അവളുടെ അരക്കെട്ട് ഒന്ന് വിറച്ചതും എന്റെ ചൂണ്ടു വിരലിനു കൂടി പാന്റിയുടെ ഒരുഭാഗവും അവളുടെ വിടരാൻ കൊതിച്ചു നിന്ന പൂറിനുള്ളിലേക്ക് ആഴ്ന്നു പോയി………പക്ഷെ അത് അവസാന നിമിഷമായിരുന്നു….വെട്ടി വിറച്ചു കൊണ്ടവളുടെ പൂറിൽ നിന്നും കൊഴുത്ത ചൂടോടെയുള്ള മിസ്രിതം വെളിയിലേക്ക് തുളുമ്പി……എന്റെ വിരലുകൾ അവ ചുട്ടു പൊള്ളിക്കുന്നത് പോലെ……..
“ആദി…..”“”“”“
എന്റെ പേരു വിളിച്ചവളൊരു തളർച്ചയോടെ ബെഡിലേക്ക് വീണു…ഞാൻ പോലുമറിയാതെ ആയിരുന്നു അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ നിന്നു നനഞൊഴുകി വീണത്…………..
കണ്ണുകളടച്ചു ശ്വാസഗതി സാധാരണമാക്കാൻ ശ്രമിക്കുന്ന അവളെ നോക്കി ഞാൻ അവിടെ തന്നെയിരുന്നു……പാവം………ടിക്കറ്റ് എടുത്തു തരാമെന്ന് പറഞ്ഞപ്പോൾ എത്രയും വിചാരിച്ചു കാണില്ല….
അരമണികൂറോളം അവളങ്ങനെ കിടന്നു…..കിതപ്പടക്കിയതോടെ ആളൊരു മയക്കത്തിലേക്ക് വീണെന്ന് പറയുന്നതാവും ശെരി…..അരികിൽ കിടന്ന എന്റെ ജി ഷോക്കിന്റെ വാച്ച് എടുത്തു നോക്കിയപ്പോളാണ് മനസിലായത് സമയം ഉച്ചതിരിഞ്ഞു വൈകുന്നേരത്തിനോടടുത്തിരുന്നെന്ന്…..
അലസമായി കമിഴ്ന്നു കിടക്കുന്ന ചാരുവിനെ ഞാനൊക്കെ നോക്കി…ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു പെണ്ണ്….ആകെയൊരു കുട്ടി ട്രൗസർ ആണ് വേഷം അതാണെങ്കിൽ പിടിച്ചില്ലെങ്കിൽ ഇപ്പോളഴിഞ്ഞു പോകുമെന്ന ഭാവത്തിൽ…….അർദ്ധനക്നയായി അവളിങ്ങനെ ഒന്നുമറിയാതെ കമിഴ്ന്നു കിടക്കുന്നത് കണ്ടപ്പോ താഴെയൊരാൾക്കനക്കം വച്ചു തുടങ്ങി……
“”“”“ഇത് ശെരിയാവൂല….”“”“”
സ്വയം തലക്ക് ഒരു കൊട്ടും കൊടുത്തു എണീറ്റു പോകാൻ ആയിരുന്നു എന്റെ പ്ലാൻ അല്ലെങ്കിൽ ഇവളെന്നെ ഇന്നൊറ്റ ദിവസം കൊണ്ട് വഴി തെറ്റിക്കും…..അങ്ങനെ ചാടി കേറി കഴപ്പ് തീർക്കാൻ എനിക്ക് പറ്റുകേല….സമയമെടുത്തു പതിയെ പതിയെ അവളെ ഓരോന്നായി ഓരോ ഇഞ്ചും അറിഞ്ഞും സ്നേഹിച്ചും കളിക്കണം…..ആഹാ എത്ര നല്ല പ്ലാനിങ്…..
ഞാൻ റൂം തുറന്നു പുറത്തേക്ക് ഇറങ്ങി…ചാരുവിന്റെ ഫ്ലാറ്റ് ആണ്….ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായ ശേഷം ഞാനിവിടെ ഇടക്കിടക്ക് വരാറുണ്ട്….അവളുടെ കൂടെ തന്നെ താമസിക്കുന്നത് ആണ് നീതു…പണ്ടൊരുമിച്ചു പഠിച്ച പരിചയമാണ് ഇരുവരും…ഇപ്പൊ അടുത്തൊരു കമ്പനിയിൽ ജോലിക്ക് കയറിയപ്പോ വേറെവിടെയും നോക്കാതെ ഇങ്ങോട്ട് തന്നെ വച്ചു പിടിപ്പിച്ചതാണ് കക്ഷി…..രണ്ടു പേരും ഏതായാലും നല്ല വൃത്തിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് അത്രയും ഭംഗിയായാണ് ഫ്ലാറ്റും മുറികളും സൂക്ഷിക്കുന്നത്……
രണ്ടു റൂമും ഒരു വലിയ ഹാളും കിച്ചനും അതുപോലെ തന്നൊരു ബാത്രൂംമും…പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇവിടത്തെ ബാൽക്കണിയാണ്….നീതു പിശാശ് ഇല്ലായിരുന്നെങ്കിൽ ചാരുവിനെയും കൂട്ടി രാത്രി ഇവിടെ നിന്ന് നല്ല കാറ്റും കൊണ്ടൊരു കളി കളിക്കാമായിരുന്നു…..ആഹാ……ഓരോന്ന് ആലോചിച്ചപ്പോളെ ചെക്കൻ വീണ്ടും കമ്പിയായി….
“അടങ്ങിയിരുന്നോ മൈരെ നീ…കോണ്ടവുമില്ലൊരു കുന്തവുമില്ല…സേഫ് ആണോന്ന് ചോദിക്കാൻ അവൾക്കാണേൽ ബോധവുമില്ല…..അതോണ്ട് നീ നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി ഇരുന്നോട്ടെ….”“
കുട്ടനെയൊന്നു പിടിച്ചു നല്ല രീതിയിൽ തന്നെ ഞാൻ ഉപദേശിച്ചു……
”“”“”മൊതലാളി..“”“”“”
വിഷമത്തോടെയുള്ള അവന്റെ കരച്ചിൽ കേട്ടത് പോലെനിക്ക് തോന്നി…..പേടിക്കണ്ടടാ കൊച്ചനെ…ചാരു എന്റെ തന്നെ അല്ലെ…….ഓരോന്ന് ഓർത്തു പെറുക്കി നിന്നപ്പോ വല്ലാത്തൊരു ദാഹം……അടുക്കളയിൽ കയറി ഫ്രിഡ്ജ് തുറന്നപ്പോ നല്ല ഫ്രഷ് ആപ്പിൾ ജൂസ് ഇരിക്കുന്നു….ഞാനതൊരു ഗ്ലാസ്സിൽ ആക്കി കുടിച്ചു…വല്ലാത്തൊരു ആശ്വാസം തോന്നുന്നത് പോലെ പിന്നൊരു ഗ്ലാസ്സിലേക്ക് കൂടി ഒഴിച്ചിട്ട് അതുമായി ഞാൻ വീണ്ടും റൂമിലേക്ക് നടന്നു….
“”തുണിയും മണിയുമില്ലാണ്ടാ പെണ്ണ് ഓടാൻ കിടക്കുന്നെ….“”“”
പുതപ്പെടുത്തവളെ തോൾ ഭാഗം വരെ പുതപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..അപ്പോളാണ് എനിക്കൊരു സംശയം…ഇവൾടെ അരഞ്ഞാണം എവിടെ പോയി….മുൻപൊരിക്കെ ലൈബ്രറിയിൽ നിന്ന് ബുക്കെടുക്കാൻ കൈയുയർത്തിയപ്പോ സാരിയുടെ ഇടയിലൂടെ വെളിയിൽ കണ്ടയവളുടെ അണിവയറിനോട് ചേർന്നു കിടന്ന വെള്ളിയരഞ്ഞാണതിന്റെ ഓർമ്മയിൽ ഞാനങ്ങനെ നിന്നു………ചിലപ്പോ പൊട്ടി പോയി കാണും……..അവളുറക്കത്തിലായത് കൊണ്ട് അവൾക്കായി കൊണ്ടുവന്ന ജ്യൂസും ഞാൻ തന്നെ കുടിച്ചു….ഓരോന്നോർത്തനങ്ങനെ ഇരുന്നപ്പോളാണ് എവിടെ നിന്നോയൊരു മെസ്സേജ് ട്യൂൺ കേട്ടത്….നോക്കുമ്പോ അടുത്തുള്ള ടേബിളിൽ ഇരിക്കുന്ന ചാരുവിന്റെ ഫോണിൽ നിന്നാണ്….കക്ഷി ഇത്ര കാലമായിട്ടും മാസം നല്ലൊരു സംഖ്യ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ഇപ്പോളും ഉപയോഗിക്കുന്നത് സാംസങ്ങിന്റെ പഴയൊരു മോഡൽ ഫോൺ ആണ്….ഡിസ്പ്ലേ രണ്ടു സൈഡും എഡ്ജ് ഉള്ളത് കൊണ്ടാണെന്നോ തോന്നുന്നു കാണാൻ നല്ല ഭംഗിയാ….പക്ഷെ ഉള്ളിൽ ഉള്ളതൊന്നും അത്ര പോരാ…പിശുക്കി തന്നെയെന്റെ പെണ്ണ്…..വെറുതെ ഫോൺ ഓൺ ചെയ്തു നോക്കിയപ്പോ sim കമ്പനി കാരുടെ മെസ്സേജ്….ഈ പാട്ട് ഡയലർ ടൂൺ ആക്കാൻ അവിടെ മാറി നിന്ന് ഊമ്പുക എന്ന് പറഞ്ഞു….പിന്നെയാണ് കണ്ടത് അതിനു പിറകിൽ വോൾപേപ്പർ ആയി ഇട്ടിരിക്കുന്നത് ഞങ്ങളന്നു കണ്ടപ്പോ എടുത്ത സെൽഫിയായിരുന്നത് …..നെറ്റിയിൽ ചന്ദനവും കുളികഴിഞ്ഞു അഴിച്ചിട്ട മുടിയും വെള്ളയിൽ നീല കരയുള്ള സെറ്റ് സാരിയുമുടുത്തു സെൽഫിക്ക് വേണ്ടി പോസ് ചെയ്യുന്ന ചാരുവിന്റെ പിറകിൽ ചിരിക്കണോ കരയണോ എന്നറിയാതെ ഉഴറി നിൽക്കുന്ന ഞാൻ………അന്നത്തെ ദിവസം ഇന്നുമെനിക്ക് അത്ഭുതം ആണ്….കോളേജ് തുറക്കുന്നതിനൊരാഴ്ച മുൻപ് അച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ…വഴിയിലെവിടെയോ വച്ചു ചാരുവിനെയും കണ്ടു….പക്ഷെ പിറ്റേന്നത്തെ ദിവസം കഴിയുന്നത് വരെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു അറിവും ഇല്ലായിരുന്നു…..അന്നെന്റെ അമ്മയെയും അച്ഛനെയും ഒന്നിപ്പിച്ച കുന്നിനുമുകളിൽ…..അസ്തമയ സൂര്യനെ കാത്തവളും…ആ സൂര്യനെയും രാത്രിയെ വരവേൽക്കാൻ നാണം കുണുങ്ങി നിൽക്കുന്നയാ കൊച്ചു ഗ്രാമത്തെയും പകർത്തിവരക്കാൻ ഞാനുമവിടെ എത്തിയെന്നത് ഇന്നും എനിക്ക് ഓർക്കുമ്പോൾ അത്ഭുതമാണ്…………..ദൈവം സമയത്തെയും കാലത്തെയും നൂലിഴപോലെ പിരിക്കും….ചിലത് പൊട്ടും എങ്കിലും കാലങ്ങൾക്ക് ശേഷമെത് വീണ്ടും തമ്മിൽ കൂടിച്ചേരും……ഇതിനെല്ലാമിടയിൽ അവന്റെയൊരു തമാശയോ നേരമ്പോക്കോ പോലെ ചില മനുഷ്യരെയും കൂട്ടി കെട്ടും……പൊട്ടിയാലും മുറിഞ്ഞാലും കാലത്തിനും സമയത്തിനുമൊപ്പുറം വീണ്ടും തമ്മിലൊട്ടിചേരാനായി കൊറച്ചു ജീവിതങ്ങളെ………………….
————————————————
ഈ കൊച്ചുകഥയെ ഇത്രയും ഇഷ്ടപെടുന്ന വായനക്കാർക്ക് ഒരായിരം സ്നേഹത്തോടെയുള്ള നന്ദി………..നിങ്ങളുടെ ഓരോ കമന്റും ആണ് വീണ്ടും വീണ്ടുമെന്നേ എഴുതാൻ പ്രേരിപ്പിക്കുന്നത്……..
Responses (0 )