ചന്ദനക്കുറി
Chandanakkuri | Author : Kannan
എന്റെ പേര് കണ്ണൻ… ആർമി യില് ആണ്…നാട്ടിൽ ലീവിന് വന്ന സമയത്ത് ആണ് ഫ്രണ്ടിന്റെ കൂടെ അവന് വേണ്ടി പെണ്ണ് കാണാൻ പോയത്. ഫ്രണ്ടിന്റെ പേര് രാജീവ്.പെണ്ണിനെ കണ്ട പാടെ രാജീവിന് പെണ്ണിനെ ബോധിച്ചു.പെണ്ണിന്റെ പേര് അക്ഷര. കാണാൻ നല്ല ഭംഗി ഉള്ള മുഖം.ചന്ദന കുറി. എല്ലാം കൊണ്ടും രാജീവിന് ബോധിച്ചു…ഉള്ളത് പറയാമല്ലോ കണ്ടപാടെ എനിക്കും ബോധിച്ചു…പക്ഷേ കൂട്ടുകാരൻ ആയിപ്പോയല്ലെ…അവന്റെ ഭാര്യ യെ ആ രീതിയിൽ നോക്കുന്നത് ശരിയല്ലല്ലോ. പെണ്ണുകാണൽ എല്ലാം കഴിഞ്ഞ് 25ദിവസത്തിനുള്ളിൽ നിശ്ചയവും രണ്ടു മാസത്തിനുള്ളിൽ കല്യാണവും തീരുമാനിച്ചു.എനിക്ക് ആകെയുള്ള വിഷമം കല്യാണത്തി ന് കൂടാൻ പറ്റില്ലല്ലോ എന്നതായിരുന്നു . അവന്റെ നിച്ചയത്തിന്റെ എന്ന് വൈകിട്ട് ആയിരുന്നു എനിക്ക് ജമ്മുവിലേക്ക് പോകേണ്ട ഫ്ളൈറ്റ്…അങ്ങനെ നിശ്ചയവും കഴിഞ്ഞു അ പന്തലിൽ നിന്നും തന്നെ എനിക്ക് എയർപോർട്ടിലേക്ക് പോകേണ്ടി വന്നു.പിന്നെ ജോലിയിൽ ഉള്ള തിരക്കുകൾ ആയി…അതിനു ശേഷം ആറ് മാസം കഴിഞ്ഞാണ് ഞാൻ നാട്ടിൽ വന്നത്.രാജീവ് ആണ് എന്നെ പിക് ചെയ്യാൻ വന്നത്.കണ്ടപാടെ അളിയാ എന്നും പറഞ്ഞു രാജീവ് ഓടിവന്നു എന്നെ കെട്ടിപിടിച്ചു. വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു ഞാൻ എന്റെ വീട്ടിൽ എത്തി.
പിറ്റേദിവസം രാവിലെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് ചെന്നു. ചെന്നപാടെ ആദ്യം കണ്ടത് ഞാൻ അക്ഷര യേ ആയിരുന്നു…കണ്ടപാടെ എന്റെ സ്ഥലകാലബോധം പോയപോലെ ആയിരുന്നു. കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റി ഒരു ടീഷർട്ടും പാവാടയും ഇട്ടു വന്ന അക്ഷര യെ കണ്ടാൽ എന്റെ മാത്രമല്ല. തൊണ്ണൂറു വയസ്സുള്ള അപ്പുപ്പൻ മ്മാരുടെ വരെ കൺട്രോൾ പോകും.എന്നെ കണ്ടപാടെ അക്ഷര എന്തൊക്കെയോ ചോദിച്ചു.ഞാൻ ആണെങ്കിൽ ആ സമയത്ത് വേറെ ഏതോ ലോകത്ത് ആയിരുന്നു .അവസാനം കൊട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. 6മാസം മുൻപ് കണ്ട അക്ഷര ആയിരുന്നില്ല ഇപ്പൊൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ ഒരു ഫീലിങ്. അക്ഷര : എന്തെ കണ്ണൻ ചേട്ടാ e ലോകത്തെങ്ങും അല്ലെന്ന് തോന്നുന്നു.
ആ ചോദ്യവും നോട്ടവും കേട്ടപ്പോൾ ഞാൻ ആകെ വള്ളണ്ട് ആയി പോയി. ഞാൻ : രാജീവ് ഇല്ലെ ഡോ. അക്ഷര: എഴുന്നേറ്റില്ല .ഞാൻ വിളിക്കാം.പണ്ടൊക്കെ വന്ന ഉടൻ അവന്റെ മുറിയിലേക്ക് ചെല്ലുന്നതാണ് പതിവ്.ഇപ്പൊൾ അത് പറ്റിലെല്ലോ. രാജീവ്: ആഹ് ഡാ ഞാൻ ഉറങ്ങി പോയി.രാവിലെ എന്താ പ്രോഗ്രാം. ഞാൻ : എനിക്ക് ബന്ധുക്കളുടെ വീട്ടിലോക്കെ ഒന്ന് പോകുമായിരുന്നു. നീ വരുന്നില്ലെങ്കിൽ അ വണ്ടി എടുക്കാൻ വന്നതാ ഞാൻ. ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ എന്റെ വണ്ടി use ചെയ്യുന്നത് രാജീവ് ആണ്. രാജീവ്: ഡാ ഞാനും വരുന്നു .
അങ്ങനെ ഞങ്ങൽ റെഡി ആയിട്ട് എന്റെ മാമന്റെ വീട് ആയ കുട്ടനാട്ടിലെ ക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ എന്റെ മനസ്സിൽ മുഴുവൻ അക്ഷര ആയിരുന്നു.അവളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവളുടെ ചന്ദന കുറി ആയിരുന്നു. അക്ഷര യെ പറ്റി പറയുകയാണെങ്കിൽ ഇത്രയും ഭംഗി ഉള്ള മുഖം ഞാൻ പഞ്ചാബി പെൺകുട്ടികൾക്ക് പോലും കണ്ടിട്ടില്ല.നെറ്റിയിൽ സിന്ദൂരം ചാർത്തി, കഴുത്തിൽ താലിമാല, ഇടതു കൈയിൽ ഒരു വല,വലതു കൈയ്യിൽ ഒരു ചെയിനും മോതിരവും, കടഞ്ഞെടുത്ത ശരീര പ്രകൃതി. 34 സൈസ് മുലകൾ. 85-90 സൈസ് കുണ്ടികൾ. കാലിൽ പാദസരം എന്നിങ്ങനെ.. അങ്ങനെ ഒരാഴ്ചയോളം ഞാനും രാജീവും ആയി കറങ്ങി നടന്നു.
ഒരാഴ്ച ക്ക് ശേഷം ഒരു ദിവസം രാജീവിന്റെ വീട്ടിലേക്ക് ചെന്നു കയറിയ ഉടനെ അക്ഷര എന്നെ കണ്ടതും ദഹിപ്പിച്ചു നോക്കുകയും കോപം കൊണ്ട് രോക്ഷകുലമായി അടുക്കള യിലേക്ക് കയറി പോവുകയും ചെയ്തു. എന്താണെന്നു കാര്യം എനിക്ക് മനസിലായില്ല.. ഞാൻ രാജീവിനെ വിളിച്ചു മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവൻ നല്ല ഉറക്കമായിരുന്ന് . അവനെ വിളിച്ചുണർത്തി അവനോട് ഞാൻ പറഞ്ഞു ഡാ എനിക്ക് പുറത്തേക്ക് ഒന്ന് പോകണം .. നീ ഒന്ന് റെഡി ആക്. രാജീവ്: ഡാ കുളിക്കേണ്ട താമസം.. ഞാൻ: മ്മ് ശരി ഞാൻ പുറത്ത് കാണും. എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി വണ്ടി കഴുകാൻ തുടങ്ങി.
പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന സമയത്ത് ആണ് അക്ഷരയുടെയും രാജീവിന്റെ യും സംസാരം ഞാൻ കേൾക്കുന്നത്. . അക്ഷര: ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നിങ്ങൾ ക്ക് കേൾക്കാൻ വയ്യ .നിങ്ങളുടെ കൂട്ടുകാരൻ വന്ന് വിളിച്ചപ്പോൾ ഉടനെ റെഡി ആയി പോകുന്നു. രാജീവ്: ഡോ അവൻ ഒരു മാസം കഴിയുമ്പോൾ പോകും പിന്നെ ഞാൻ എപ്പഴും നിന്റെ കൂടെ ഇല്ലെ…പിന്നെന്താ? അക്ഷര: ആയിക്കോട്ടെ ചേട്ടന് എന്നെക്കാൾ വലുത് ചേട്ടന്റെ കൂട്ടുകാരൻ അല്ലേ ..ഹും. രാജീവ്: നീ ഒന്ന് ഷമിക്ക്. അവൻ വിളിച്ചാൽ എങ്ങനെയാ ഞാൻ പോകാതിരുന്നത്. അവന്റെ വണ്ടി പോലും അവൻ എനിക്ക് തന്നിട്ടആണ് പോകുന്നത്. അത് ഉള്ളത്കൊണ്ടല്ലെ ഞാൻ അരി മെടിക്കുന്നത്. അക്ഷര: ഒഹ്ഹ് എന്തിനും ചേട്ടന് പറയാൻ എന്തെങ്കിലും ന്വായീകരനങ്ങൾ ഉണ്ടല്ലോ. രാജീവ്: ഡോ പതുക്കെ പറ. കണ്ണൻ കേൾക്കും. അക്ഷര: കേൾക്കട്ടെ . അങ്ങനെ എങ്കിലും എന്റെ ഭർത്താവിനെ എനിക്ക് കിട്ടട്ടെ . അപ്പൊഴെങ്കിലും എന്റെ കാര്യങ്ങൽ എന്റെ ഭർത്താവ് നടത്തി തരുമല്ലോ? E സമയം ജനലിന്റെ എവിടെ നിൽക്കുവായിരുന്ന ഞാൻ : ദൈവമേ എന്റെ പേരും പറഞ്ഞാണോ ഇവർ അടി ഇടുന്നത്. ഈശ്വരാ ഞാൻ എന്ത് തെറ്റാ ചെയ്തത്.
എന്തായാലും ഇന്ന് രാജീവിനെ വിളിച്ചോണ്ട് പോകുന്നത് ശരിയാവില്ല…എന്തെങ്കിലും ഒഴിവ് പറയാം… ഞാൻ: രാജീവെ ഡാ.. രാജീവ് : അഹ് വരുന്നടാ.. ഞാൻ: ഡാ നീ ഒന്ന് വേഗം വെളിയിലോട്ട് വന്നെ.ഒരു അത്യാവശ്യം ഉണ്ട്. രാജീവ്: എന്താടാ ? ഞാൻ: ഡാ ഞാൻ ഇന്ന് പോകുന്നില്ല . രാജീവ് അതെന്താട ? ഞാൻ : ഡാ എന്റെ 4ഫ്രണ്ട്സ് വരുന്നെന്ന് വീട്ടിലോട്ടു. അവർ വരുമ്പോൾ ഞാൻ വീട്ടിൽ കണ്ടില്ലെങ്കിൽ മോശമല്ലേ. അത്കൊണ്ട് ഞാൻ യാത്ര ക്യാൻസൽ ചെയ്തു. ഡാ വീട്ടിലോട്ടു ചെല്ലട്ടെ അവർ വരുമ്പോൾ എന്തെങ്കിലും മെടിക്കേണ്ടായോ. ഞാൻ വീട്ടിൽ കാണും. രാജീവ് : ദ എന്നാൽ നിൽക്ക് ഞാനും വരാം. ഞാൻ : അത് സാരമില്ല ഡാ . ഞാൻ മാനേജ് ചെയ്തു കൊള്ളാം.
മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു ഞാൻ രാജീവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത് വന്നിട്ട് 8ദിവസമായി.. അ 8ദിവസവും രാജീവ് എന്റെ കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ…അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ….ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു. രാജീവ്: നീ എവിടാ ?
ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്.. രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്. രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്. ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്…15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു. അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ?
രാജീവ് : ഡാ നീ എവിടാ ? ഞാൻ : ഡാ ഞാൻ ഫ്ളൈറ്റിൽ ആണ്. തിരികെ പോവുകയാണ്. രാജീവ് : ഡാ നീ എന്താ എന്നോട് പറയാതിരുന്നത്. പോകുന്ന കാര്യം. നിന്റെ വണ്ടി ഇവിടെ കിടക്കുമ്പോൾ നീ എന്തിനാ ടാക്സി പിടിച്ച് പോയത്. അതിന് മാത്രം എന്താടാ സംഭവിച്ചത്. ഞാൻ: ഡാ ഒന്നും ഇല്ലടാ… നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്ന് വിചാരിച്ചാണ്. രാജീവ്: എന്നാലും നീ എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പറയെടാ..? ഞാൻ : അങ്ങനെ ഒന്നും ഇല്ലെഡ… നീ വിഷമിക്കാതെ. ഡാ ഫ്ലൈറ്റ് എടുക്കാറായി… ശരിയെന്ന അങ്ങ് ചെന്നിട്ട് വിലിക്കാം. രാജീവ്: ശരിയെടാ. നിന്റെ ഇഷ്ടം പോലെ.
ജമ്മുവിൽ എത്തിയതിനു ശേഷം ഞാൻ രാജീവിന്റെ ഫോൺ കോളുകൾ അവോയ്ഡ് ചെയ്യാൻ തുടങ്ങി. 2മാസത്തോളം അത് തുടർന്നു കൊണ്ടേ ഇരുന്നു… പിന്നീട് അവന്റെ വിളികളും കുറഞ്ഞു വന്നു. മാസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് തിരികെ റൂമിൽ വന്നപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും 2 മിസ്സ്കോൾ കിടക്കുന്നത് ഞാൻ കണ്ടത്. Aa നമ്പറിൽ ഞാൻ തിരികെ വിളിച്ചപ്പോൾ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ : ഹലോ ആരാ ? അപ്പുറത്ത് : ചേട്ടന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ആണ് . മനസ്സിലായോ… ഞാൻ : ഇല്ല. ആരാണെന്ന് പറയൂ.. എനിക്ക് അൽ പ്പം തിരക്കുണ്ട്.! അപ്പുറത്ത് : ചേട്ടാ ഞാൻ അക്ഷര ആണ്. രാജീവ് ചേട്ടന്റെ ഭാര്യ. ഞാൻ : ohh അക്ഷര. സോറി എനിക്ക് സൗണ്ട് മനസിലായില്ല അതാ. സോറി. അക്ഷര: ഞാനാണ് ചേട്ടനോട് sorry പറയേണ്ടത്. ഞാൻ : എന്തിന് ? അക്ഷര: ചേട്ടനും രാജീവ് ചേട്ടനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടി ല്ലാരുന്നു. സോറി ചേട്ടാ.
ഞാൻ: അതിനു അക്ഷര എന്ത് പറഞ്ഞെന്നാണ് . അക്ഷര എന്തിനാണ് എന്നോട് സോറി പറയുന്നത്. ? അക്ഷര : അതൊക്കെ നേരിൽ കാണുമ്പോൾ പറയാം . ഇനി എന്നാ നാട്ടിലേക്ക്. ഞാൻ : e മാസം അവസാനം. അക്ഷര: രാജീവ് ചേട്ടനോട് പറഞ്ഞോ വരുന്ന കാര്യം? ഞാൻ : ഇല്ല. ഇന്ന് വിളിക്കാൻ ഇരിക്കുവായിരുന്ന്..(മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു). അക്ഷര : പറയണേ ചേട്ടാ. രാജീവ് ചേട്ടൻ നന്നായി ഉറങ്ങിയിട്ട് മാസങ്ങൾ ആയി. ഞാൻ : mm. പറയാം.. അക്ഷര : എന്നാ ഞാൻ വെക്കട്ടെ.ചേട്ടൻ അറിയാതെ ആണ് വിളിച്ചത്. ചേട്ടനോട് പറയല്ലേ ഞാൻ വിളിച്ച കാര്യം. ഞാൻ: അതെന്ത രാജീവ് അറിയാതെ വിളിച്ചത്.? അക്ഷര : അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം. ശരി എന്നാ വെക്കട്ടെ… ഞാൻ: ok ശരി. കോൾ കട്ട് ആയ ഉടനെ ഞാൻ രാജീവിനെ വിളിച്ചു. ഡാ ഞാൻ 30തീയതി നാട്ടിൽ വരും നീ കാണുമോ അവിടെ ? . രാജീവ് : പിന്നെ കാണാതെ.. നീ വാ..എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൽ സംസാരിക്കാൻ ഉണ്ട്. ഞാൻ : എന്താടാ കാര്യം ? രാജീവ് : നീ വാ. എന്നിട്ട് പറയാം…. ഞാൻ: ഓക്കേ ഡാ 30തീയതി കാണാം. രാജീവ്: ok ഡാ.
30തീയതി ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ രാജീവ് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു… ലഗേജ് എല്ലാം എടുത്തു കൊണ്ട് വെളിയിലോട്ട് വരുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത്. രാജീവ് കൂടെ ഒരു അപ്സരസ്സും. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അ മുഖം വ്യക്തമായത്. ചന്ദന കുറി തൊട്ട എന്റെ അക്ഷര കുട്ടി ആണെന്ന്…!! ഇത് എന്റെ ആദ്യതെ കഥയാണ്.സെക്സ് അടുത്ത പാർട്ടിയിൽ ഉണ്ടാകും .ജോലി തിരക്കുകൾ കാരണം സമയം എടുത്ത് മാത്രമേ എഴുത്തയുവാൻ സാധിക്കുകയുള്ളൂ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം … എന്ന് സ്വന്തം കണ്ണൻ ♥️
Responses (0 )