-50% Intro price for the next 72 hours only!. Buy now →

Kambi stories

ചക്രവ്യൂഹം 7 [രാവണൻ]

ചക്രവ്യൂഹം 7 Chakravyuham Part 7 | Author : Ravanan [ Previous Part ] [ www.kkstories.com]   9:30 PM നാടിനെ നടുക്കി മറ്റൊരു കൊലപാതകം : രേണുകയുടെ കൈയിൽ നിന്നും ടീവി റിമോർട്ട് താഴേവീണു പൊട്ടി. …കൊടിയ തണുപ്പിലെന്നപോലെ അവളുടെ ശരീരം തണുത്തു മരവിച്ചു. ..തിരിഞ്ഞ് ശരത്തിനെ നോക്കുമ്പൊ അവനെന്തോ ഫോണിൽ തിരക്കിട്ട് തിരയുകയാണ് “ശ. ..ശരത്ത്. …ക്രിസ്റ്റീന. …” “രേണു ഒരു മിനിറ്റ്. …ഫോണിലെ കുറെ ഡാറ്റാസ് മിസ്സിംഗ്‌ ആണ്. […]

0
2

ചക്രവ്യൂഹം 7

Chakravyuham Part 7 | Author : Ravanan

[ Previous Part ] [ www.kkstories.com]


 

9:30 PM

നാടിനെ നടുക്കി മറ്റൊരു കൊലപാതകം :

രേണുകയുടെ കൈയിൽ നിന്നും ടീവി റിമോർട്ട് താഴേവീണു പൊട്ടി. …കൊടിയ തണുപ്പിലെന്നപോലെ അവളുടെ ശരീരം തണുത്തു മരവിച്ചു. ..തിരിഞ്ഞ് ശരത്തിനെ നോക്കുമ്പൊ അവനെന്തോ ഫോണിൽ തിരക്കിട്ട് തിരയുകയാണ്

“ശ. ..ശരത്ത്. …ക്രിസ്റ്റീന. …”

“രേണു ഒരു മിനിറ്റ്. …ഫോണിലെ കുറെ ഡാറ്റാസ് മിസ്സിംഗ്‌ ആണ്. …”

രേണുകയെ ശ്രദ്ധിക്കാതെ ശരത്ത് തന്റെ ഫോണിലെ ഫയൽസിൽ അക്ഷമനായി അതിലേറെ ഭയത്തോടെ ഓരോ ഫയലും തുറന്നുനോക്കി. …പല പ്രധാനപ്പെട്ട രേഖകളും മാഞ്ഞ് പോയിരുന്നു, അഭിമന്യുവിന്റെ ഉൾപ്പടെ. …ഇതെങ്ങനെ. …മറ്റൊരു കോപ്പി പോലും ഇല്ല

“ശരത്ത്. ….”
രേണുക അലറി. ..അവനൊന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തോടെ നോക്കി

“ക്രിസ്റ്റീന. …ക്രിസ്റ്റീന മരണപ്പെട്ടു. ..”

“what. …”

ഓർക്കാപ്പുറത്ത് കേട്ട വാർത്തയിൽ ഞെട്ടലോടെ ശരത്ത് ടീവിയിലേക്ക് നോക്കി….ഡോക്ടർ രേണുക ജോസഫിന്റെ മരണവാർത്ത ടീവിയിൽ ഹൈലൈറ് ആയി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ….പുറത്ത് ആർത്ത് പെയ്യുന്ന മഴയുടെ തുടർച്ചയെന്നോണം മിന്നിമറയുന്ന പിന്നൽ പിണരുകളുടെ വെളിച്ചം അവന്റെ ഭയം നിഴലിച്ച കണ്ണുകളിൽ പതിച്ചു

.
.
.
.
.

“വെട്ടി കഷ്ണങ്ങൾ ആക്കി കളഞ്ഞെന്ന്. … ആ പെണ്ണിനോട് ആർക്കാണോ ഇത്രയും പക. ..”

ടീവിയിലെ വാർത്ത കണ്ട്, അടുക്കളയിൽ നിൽക്കുന്ന ലക്ഷ്മിയോട് വിശദീകരിക്കുകയാണ് വിശ്വനാഥൻ. …

“ഓരോ ദിവസവും കഴിഞ്ഞുകിട്ടാൻ എന്തൊക്കെ കേൾക്കണം ഈശ്വരാ ..”

“അതും ഒരു ഡോക്ടറിനെ. ….”

കുറഞ്ഞ നിമിഷങ്ങൾ കൊണ്ടുതന്നെ ക്രിസ്റ്റീന ജോസഫിന്റെ കൊലപാതകം പത്രമാധ്യമങ്ങൾ ഏറ്റെടുത്തു. …..കേരളം ഒന്നാകെ നടുങ്ങിയ മറ്റൊരു സംഭവം

നന്ദനയുടെ മാറിൽ തലവചായ്‌ച്ച് കിടന്ന അഭിമന്യു തന്റെ കണ്ണുകൾ വലിച്ചുതുറന്നു. ..മഴ നന്നേ തോർന്നിരിക്കുന്നു. …എഴുന്നേറ്റ് ജനലോരം പോയിനിന്ന് അവൻ ആകാശത്തിലെ നക്ഷത്രഗണങ്ങളിലേക്ക് ഉറ്റുനോക്കി. …രാത്രിയുടെ ഇരുട്ടിനെ ഭേദിച്ചുവന്ന നിലാവിൽ മുഖം തിളങ്ങി. …കണ്ണുകളിൽ അവ പ്രതിഭലിച്ചു. ….

ജനലിഴകളിൽ ചാരി നിന്ന് നന്ദനയെ നോക്കുമ്പൊ അവൾ ഉറക്കമുണർന്ന് അവനെതന്നെ നോക്കികിടക്കുകയായിരുന്നു. …പുറത്ത് ഉദിച്ചുനിൽക്കുന്ന പൂർണചന്ദ്രന്റെ പ്രഭയിൽ, ഇന്നോളവും കാണാത്ത അത്ര ഭംഗിയിൽ അവൻ അവൾക്ക് മുന്നിൽ ജ്വലിച്ചു നിന്നു….

“അമ്മേം അച്ഛനും വന്നു. ..”അഭി പറഞ്ഞു

“വിളിച്ചായിരുന്നോ. …”

“ഇല്ല….”

അവൻ നന്ദനയെ നോക്കി നിന്നു….മാറിൽനിന്ന് തെന്നിമാറിയ സ്ലീവ്ലെസ്സ്ടോപ് നേരയിട്ടുകൊണ്ട് നന്ദന എഴുന്നേറ്റു…. അഭി കൈ നീട്ടിയതും അവൾ അവന്റെ അരികിലേക്ക് ചെന്നു

അവന് ചുറ്റും വലയം തീർത്തിരുന്ന നേർത്ത ചൂടിലേക്ക് അവൾ പ്രവേശിച്ചു. ….അഭിമന്യു അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. …നന്ദന ഒന്ന് ഏങ്ങി. …അവൾ ഭയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി

“എന്തിനാ പേടിക്കണേ…..ഞാൻ ചേച്ചിയുടെ അഭിയാ. …”

അവൻ ചിരിയോടെ കൈയിലെ പെരുവിരൽ ഉയർത്തി അവളുടെ മിഴികൾക്ക് താഴെ തഴുകി….

“ഞാൻ പെട്ടെന്ന്. …”

“ഇന്നലത്തെ കാര്യം ഓർത്തല്ലേ. ..അതിനി ചേച്ചിയെ തൊടില്ല. …”

”അഭി. …!!!!“

നന്ദനയുടെ സ്വരം നേർത്തുപോയി. …അവൾ വിറയലോടെ അവനെ വിട്ടുമാറാൻ ശ്രമിച്ചതും അഭി അവളെ മുറുക്കെ തന്നിലേക്ക് അടക്കി പിടിച്ചു. ..

”ഒന്നുല്ല ചേച്ച്യേ. …ഞാനല്ലേ പറയണേ. …“

”അഭി നീ. ..നീ എന്തൊക്കെയോ എന്നിലെന്ന് മറക്കുന്നുണ്ട്. …
ഞാനെന്താ അഭി ചെയ്യേണ്ടേ. …എന്റെ അനിയൻ അല്ലെ നീ. …നിന്നെ അവരൊക്കെ ഇങ്ങനെ. ….എനിക്കൊന്നും ചെയ്യാൻ പറ്റണില്ലടാ

നീയെന്തെങ്കിലും ഒന്ന് തുറന്ന് പറയ് എന്നോട്. …എന്നോട് ദേഷ്യമാണോ നിനക്ക്, ഓരോന്ന് ഓർത്ത് മരിച്ചുപോണപോലെ തോന്നുവാ എനിക്ക്. …“

നന്ദനയുടെ കണ്ണുനീർ വീണു അഭിയുടെ ഇടനെഞ്ച് പൊള്ളി

”ഇങ്ങനെ കരയല്ലേ. ….എല്ലാം പറയാം ചേച്ചിയോട്. …“

അവൻ നന്ദനയെ നോക്കി ചിരിച്ചു. …അഭി അവളുടെ ഇടത് കൈ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തു. ..

”ഞാൻ പറയാൻ പോകുന്നകേട്ട് ചേച്ചി ഞെട്ടരുത്. …ഇവിടെ മറ്റൊരാൾകൂടെ ഉണ്ട്. ….ഈ നെഞ്ചിൽ….
എന്റെ വേദനയിലൂടെ പുറത്തേക്ക് വരാൻ ശ്രമിക്കുന്ന, എനിക്കൊപ്പം പിറവികൊണ്ട. …ഞാൻ കരയുമ്പോഴെല്ലാം ചിരിക്കുന്ന ഒരാൾ. ….i“

”ഏഹ്. …“
അവളുടെ വാ തുറന്നുപോയി
”എന്തൊക്കെയാ ചെക്കാ നീ പറയുന്നേ. …“

“ചേച്ചിക്ക് അത് നല്ലോണം അറിയാം. ..ഇല്ലേ. .?”

“അതുപിന്നെ. …ചിലപ്പോഴൊക്കെ നീ മറ്റൊരാളായി മാറുന്നതുപോലെ തോന്നിയിട്ടുണ്ട്. ….പിന്നെ ഇന്നലെ എന്നെ. ..എന്നെ. ..”

അഭി പെട്ടെന്ന് അവളുടെ ചുണ്ടുകളിൽ കൈചേർത്തു. …

“ഞാൻ തകർന്നവൻ ആയിരുന്നു…. ശരീരം മനസ്സ് ആത്മാവ് എല്ലാം കൈവിട്ടുപോയി….അവന്റെ ഭാവത്തിൽ എന്റെ നിയന്ത്രണം നഷ്ടമായത് ആണ്. …വേറൊന്നുമല്ല. …“

”എനിക്കിപ്പോഴും ശരിക്കൊന്നും മനസ്സിലാകുന്നില്ല. ..“

”അത് പോട്ടെ. …എന്നെവച്ച് ചേച്ചിയെ അവര് ട്രാപ്പിൽ ആക്കാൻ നോക്കുന്നെ എന്തിനാണെന്ന് അറിയോ?. …“

”ഇല്ല “
അവൾ വിലങ്ങനെ തലയാട്ടി. …അഭിമന്യു അവൾക്ക് ക്രിസ്റ്റീനയെ പരിചയപ്പെടുത്തി….അവളുടെ ചെയ്തികൾ ഓരോന്നും അവൻ അവൾക്ക് വിവരിച്ചു. …നന്ദന കരഞ്ഞുപോയിരുന്നു. …അവൾക്ക് മനംപുരട്ടി. …വൈകുന്നേരം അഭിയുടെ ശരീരത്തിൽ കണ്ട ചുവന്ന പാടുകൾ നന്ദനയുടെ ഉള്ളിലൂടെ ഓടിമറഞ്ഞു

“ഇനിയും കേൾക്കണ്ട. ..അഭി. ..എനിക്ക് പറ്റില്ല. ..”

നന്ദന വായ പൊത്തി. …അവൾ അവനിൽ നിന്ന് അടർന്നുമാറി ബാത്‌റൂമിലേക്ക് ഓടി ഛർദിച്ചു. ….ഷവർ തുറന്ന് അതിന് കീഴിൽ നിൽക്കുന്ന നന്ദനയെ വാതിൽക്കൽ നിന്ന് അഭിമന്യു സ്നേഹത്തോടെ നോക്കി ….തന്റെ അതേ സ്വഭാവം. …അല്ല അവളുടെ സ്വഭാവം എനിക്കുകിട്ടിയതാണ്. …ഒത്തിരി വിഷമം തോന്നിയാൽ മനസ്സ് തണുക്കുന്നതുവരെ ഷവറിന്റെ കീഴിൽ നിൽക്കും

മുറിയിലേക്ക് വന്നതും അഭിമന്യു അവൾക്ക് തല തുവർത്തി കൊടുത്തു. ..

“അഭി. ..നീ. …എന്തിനാ അഭി. …എനിക്ക് ഞാൻ. ..”

അവളുടെ ഉള്ളിലെ നോവിനെ പകർത്താൻ കഴിവുള്ള വാക്കുകളുടെ ആഭാവത്തിൽ കണ്ഠം ഇടറി . …മുഖം പൊത്തി കരയുന്നവളെ കാണെ അഭിക്ക് പാവം തോന്നി

“ആകെ നനഞ്ഞു. …തുണി മാറിയിട്ട് ഇരുന്ന് കരയ്. …”

അഭി പറഞ്ഞു. …അവൾക്കേൾക്കുന്നില്ലെന്ന് തോന്നിയതും അവൻ എഴുന്നേറ്റ് ജനലുകൾ അടച്ചു, കർട്ടൻ നീക്കിയിട്ട് മുറിയുടെ അകത്തളങ്ങളിലേക്ക് കടന്നുവരുന്ന നിലാവിനെ തടഞ്ഞു. …ശബ്ദം പുറത്തുവരാതെ തേങ്ങുന്ന നന്ദനയെ എഴുന്നേൽപ്പിച്ച് നിർത്തി ടോപ്പിൽ പിടിത്തമിട്ടു. …

“അഭി. …”

“കൈ പൊക്ക്. …പനി വരും ”

കണ്ണുനീരിലും ചിരിയോടെ നന്ദന കൈ ഉയർത്തി, ടോപ് അഴിച്ച് ഒരു മൂലക്ക് എറിഞ്ഞു. …,താൻ ഉടുത്തിരുന്ന ടവൽ അഴിച്ച് അഭി അവളുടെ മാറിന് കുറുകെയായി ഉടുപ്പിച്ചു….

“അഭി. ..”
നന്ദന വിളിച്ചു. …

“എനിക്ക് ഒന്നുല്ലല്ലോ. ..”

“അഭി അവര്. ..”

“ശ്‌ശ്‌. ….തണുക്കുന്നുണ്ടോ. …”

“നല്ലോണം. …”

“എന്നാ ഒരു മാജിക്‌ കാണിച്ച് തരട്ടെ. …ഈ മൂഡ് മാറികിട്ടും……”

“എന്ത് മാജിക്‌. ….”

“അതൊക്കെ ഉണ്ട്. …”

മുറിയിൽ നിറഞ്ഞുനിന്ന ഇരുട്ടിലും അഭിക്ക് അവളുടെ മുഖം വ്യക്തമായി. ..അവന്റെ നേത്രങ്ങളിൽനിന്ന് അവളെ മറക്കാൻ കേവലം ഇരുട്ടിന് ശേഷി ഇല്ലായിരുന്നു. …

അഭിമന്യു നന്ദനയെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി. …

“കണ്ണുകൾ അടക്ക് ചേച്ചി. …എന്നിട്ട് ഫീൽ എന്നെ അറിയാൻ ശ്രമിക്ക്. ….”

“എന്താ ചെക്കാ. ..“

അവൻ പറഞ്ഞതുപോലെ അവൾ കണ്ണുകൾ അടച്ചു. …എന്താ ഈ ഫീൽ..കുറച്ചുനിമിഷത്തേക്ക് നന്ദന അവനിലേക്ക് ശ്രദ്ധ ചെലുത്തി. …അഭിയിൽ നിന്ന് വമിക്കുന്ന നേർത്ത ചൂടിനെ നന്ദന തിരിച്ചറിഞ്ഞു. …അവൾ അവനിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു…..ഒരിക്കലും അവസാനിക്കാത്ത അനന്തമായ വസന്തകാലത്തിലെ ഒരു ഉദ്യാനത്തിലേക്ക് ഹൃദയം പറിച്ചുനട്ടതുപോലെ. …പരമാനന്ദത്തിൽ എത്തിപ്പെട്ട അനുഭവം….അവളുടെ മാറിൽനിന്ന് ടവൽ അഴിഞ്ഞ് നിലത്തേക്ക് വീണു. …അതെടുക്കാൻ മുതിർന്ന നന്ദനയെ അവൻ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. ..നഗ്നമായ മാറിടങ്ങൾ അവന്റെ ഉദരത്തിൽ പതിഞ്ഞു

“അഭി. …എന്താ ഈ കാട്ടണെ. …”

അവൾ ഞെട്ടലോടെ അവനിലേക്ക് മുഖം ഉയർത്തി. …ഇരുട്ടിൽ തുറന്നുവരുന്ന കണ്ണുകളിൽ നന്ദന വിറച്ചു. …

“ആരാ നീ. ..”

ദൂമ്ര നിറത്തിൽ തിളങ്ങുന്ന കൂർമയേറിയ അവന്റെ കണ്ണുകളിലേക്ക് നന്ദന ഭയത്തോടെ നോക്കി. … പലവട്ടം അഭിയിൽ വന്നുമറഞ്ഞ ആ ഭാവത്തിന്റെ യഥാർത്ഥ അവകാശിയിലേക്ക് നന്ദന സകലവും മറന്നതുപോലെ ആശ്ചര്യത്തോടെ നോക്കിനിന്നു…പക്ഷെ! !!! ഈ ഭാവം താൻ ഭയന്ന അസുരന്റേതല്ല ….

“ഞാൻ അഭി തന്നെയാട്ടോ. ..”

“അഭി നീ. …നിന്റെ കണ്ണുകൾ. …നിന്റെ കണ്ണുകൾ. …”

“ഇതും ഒരു രഹസ്യമാ…”

അവനവളെ വിട്ടുപിരിഞ്ഞ് വാർഡ്രോബ് തുറന്ന് ഒരു നൈറ്റി ‌ എടുത്ത് അവൾക്ക് എറിഞ്ഞുകൊടുത്തു. …നന്ദന ഒന്ന് ഞെട്ടി. ..തന്നിൽ ഒരു തുണ്ട് തുണിപോലും ഇല്ലെന്ന് ഓർക്കേ അവൾക്ക് ലജ്ജതോന്നി. …അവൻ കൊടുത്ത വസ്ത്രവും മാറോട് ഇരുട്ടിലൂടെ തപ്പിപ്പിടിച്ച് ബാത്‌റൂമിലേക്ക് ഓടി., വസ്ത്രം മാറി തിരികെ വരുമ്പോഴേക്കും അഭി കിടന്നിരുന്നു. …അവൾ അവന്റെ നെഞ്ചിലേക്ക് തലവച്ചു

.
.
.

പിറ്റേന്ന് ഞായറാഴ്ചയുടെ പുലരി വിടർന്നത് കലാപത്തിലേക്ക് കൂപ്പുകുത്തി വീണ കേരളത്തെ കണികണ്ടുകൊണ്ടാണ്. …ഡോക്ടർ ക്രിസ്റ്റീനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ആശുപത്രി ജീവനക്കാർ ഒന്നാകെ തെരുവിലേക്ക് ഇറങ്ങി. ….മനുഷ്യജീവന് ഈ സർക്കാർ എന്ത് സുരക്ഷയാണ് ഒരുക്കുന്നത് എന്നായിരുന്നു ചോദ്യം

പ്രതിപക്ഷം ഈ ദുർമരണത്തെ ഭരണഭക്ഷത്തിനുനേരെ ഉപയോഗിച്ചു. …. …ഇറച്ചി കിട്ടിയ നായ്ക്കളെപ്പോലെ പത്രമാധ്യമങ്ങൾ ഓരോ ചെറിയ വാർത്തകളും കടിച്ച് കുടഞ്ഞു….

കാലത്തെ ലക്ഷ്മി നിർബന്ധിച്ചിട്ട് നന്ദന അമ്പലത്തിലേക്ക് പോയിവന്നു

“അഭി എണീറ്റില്ലേ അമ്മേ. ..”

അടുക്കളസ്ലാബിൾ നിരത്തിയിട്ടിരുന്ന പാത്രങ്ങൾ കഴുകി ഒതുക്കുന്നതിനിടയിൽ നന്ദന ചോദിച്ചു. ..അമ്പലത്തിൽ നിന്ന് വന്ന് കേറിയ അതേ കോലത്തിൽ അടുക്കളയിലേക്ക് കയറിയതിനു ലക്ഷ്മിയുടെ വായിലുള്ളത് മുഴുവൻ കേട്ടിട്ടുള്ള ചോദ്യമായിരുന്നു

“എണീറ്റു. …കഴിക്കാൻ വരാൻ പറഞ്ഞപ്പോ വിശപ്പില്ലെന്ന് പറഞ്ഞ് വീണ്ടും കിടന്നു. …”

“അതുശെരി. ..”

“മ്മ്ഹ്. …അവൻ ഒത്തിരി മാറിയതുപോലെ. …വലിയ കുട്ടി ആയി ഇപ്പൊ. ..”
ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു. …നന്ദന മറ്റൊന്നും പറയാതെ അവരെ നോക്കി നിന്നു…. അമ്മ അവനെ ഷർട്ട്‌ ഇല്ലാതെ കാണാതിരുന്നത് നന്നായി….

അടുക്കളയിലെ ഒരുവിധം പണികൾ ഒതുക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയ നന്ദന ടിവിയിൽ കേൾക്കുന്ന വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു

“മരണപെട്ടത് ഡോക്ടർ ആണല്ലോ. ..”

“നീയൊന്നും അറിഞ്ഞില്ലേ. …അതെങ്ങനെ ഇരുപത്തിനാല് മണിക്കൂറും ആ സാധനം തോണ്ടി അല്ലെ ഇരിപ്പ്. …ലോകത്ത് നടക്കുന്നതൊന്നും അറിയണ്ടല്ലോ. ..”

“cooldown ഡാഡി. …എന്താ വിഷയം. ..”

“അവളെ ആരാണ്ടോ വെട്ടികൊന്നു….”

“ഉയ്യോ. …എന്താ പേര്
. ..ക്രി. …സ്റ്റീ. …ന. ..ജോ…സഫ് …”

ടീവിയിൽ ഓടിമറയുന്ന പേര് നന്ദന കൂട്ടി വായിച്ചു. …ക്രിസ്റ്റീന ജോസഫ്. …അവളുടെ ഉള്ളിൽ തീ ആളി ….

“….അഭി ….”

ഓടിക്കിതച്ച് മുറിയിലേക്ക് വന്ന നന്ദനയെ കാത്ത് അഭിമന്യു ജനലോരം നിൽപ്പുണ്ടായിരുന്നു. …അവൻ അവളെനോക്കി തന്റെ വലതുകൈ ഉയർത്തി. …പെരുവിരൽ കൊണ്ട് ചൂണ്ടുവിരലിൽ അമർത്തി വെടി പൊട്ടിച്ചു. …

“വാർത്ത കേട്ടായിരുന്നോ …”

“അഭി. …നീ. …നീ ആണോ അവളെ. ..?.”
നന്ദന വിറച്ചുപോയി. …

“ഞാനല്ല. …ഇന്നലെ പറഞ്ഞില്ലെ ഇവിടെ ഒരാൾ ഉണ്ടെന്ന്. …”

അഭി തന്റെ ഹൃദയത്തിൽ തൊട്ടുകാണിച്ചു. …തന്നെ പിടിച്ചുകിടത്തി ഉപദ്രവിക്കാൻ ശ്രമിച്ചൊരു രൂപം നന്ദനയുടെ ഉള്ളിൽ ഓടിയെത്തി

“അഭി എനിക്കൊന്നും മനസ്സിലാകുന്നില്ല. …”

“ഇങ്ങ് വാ. …”

ഇടതു കൈ ഉയർത്തി അഭി അവളെ തന്നിലേക്ക് വിളിച്ചു….നന്ദന അവന്റെ മുഖത്തേക്ക് ഒരുനിമിഷം നോക്കി. …അവന്റെ കണ്ണുകളിൽ കെട്ടിനിന്ന ദുഃഖഭാവം മറഞ്ഞിരിക്കുന്നു. …പകരം അവിടെ മറ്റെന്തോ സ്ഥാനം പിടിച്ചു. …ശക്തി. …ആത്മവിശ്വാസത്തിന്റെ വെളിച്ചം തിളങ്ങുന്ന കണ്ണുകൾ

നന്ദന അവന്റെ നെഞ്ചിലേക്ക് തലമുട്ടിച്ച് നിന്നു…അഭി അവളുടെ തലയിൽ പതിയെ

“ചേച്ചിയെന്നെ ഓർത്ത് വേദനിക്കുന്നുണ്ടെന്ന് അറിയാം. …അത് ചിലപ്പോ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഓർത്തായിരിക്കും, അല്ലെങ്കിൽ എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടായിരിക്കും

ഒന്നിനെക്കുറിച്ചോർത്തും ഭാരപ്പെടരുത്. …മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മുന്നോട്ടും. ….“

”അഭി ഞാൻ. ….അവര്, ഞാൻ കാരണം അല്ലെ. …എനിക്കുവേണ്ടി അല്ലെ നിന്നോട് ഇത്രയും ദ്രോഹം ചെയ്തേ. …..പറയ്, എന്നെ എന്തിനാ അവർക്ക്. …അറിയണം എനിക്ക്. …ഇത്രയും നിന്നെ ദ്രോഹിക്കാനും മാത്രം എന്താ അവർക്ക് എന്നിലെന്ന് വേണ്ടത്. …?“

”പറയാം. …പക്ഷെ അതും ഓർത്ത് എന്റെ മുന്നിൽ ഇരുന്ന് കരയരുത്….“
അഭി അവളെ കൂർപ്പിച്ച് നോക്കി

”പോടാ. …“നന്ദന അവനെ നോക്കി ചുണ്ട് പിളർത്തി. …”പറയ് അഭി. …ഞാൻ കരയില്ല “

”മ്മ്ഹ്……ഇന്നലെ ക്രിസ്റ്റീന പറഞ്ഞത്, നിന്നെവച്ച് അവർക്കൊരു സ്നഫ് ഫിലിം ഷൂട്ട് ചെയ്യണമെന്ന്. ….പക്ഷെ എനിക്കത് അത്ര വിശ്വാസം വന്നില്ല, കാരണം സ്നഫ് ഫിലിം എടുക്കാൻ ആണെങ്കിൽ ബോധം വേണ്ട, എന്നെ ട്രാപ്പിൽ ആക്കിയതുപോലെ എന്തെങ്കിലും ചെയ്താൽ മതിയല്ലോ, അവരങ്ങനെ പലരെയും ഉപയോഗിച്ചിട്ടും ഉണ്ട്. …പക്ഷെ ഇത് മറ്റെന്തോ ആണ്. …നിന്നെ അവർക്ക് ബോധത്തോടെ വേണം. ..“

”എന്തിനാവും അഭി. …അവർക്ക്. ..“

”അറിയില്ല. …ചിലപ്പോ. …“
ജനൽവഴി ഉള്ളിലേക്ക് കടന്നുവീശിയ കാറ്റിൽ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വച്ച് കള്ളചിരിയോടെ അവൻ അവളെ നോക്കി

”ചിലപ്പോ എന്താ. ..“

നന്ദന കടുപ്പിച്ച് ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് വിലങ്ങനെ തലയാട്ടി

”പറയടാ ചിലപ്പൊ എന്താ. …“
നന്ദന അവന്റെ കണ്ണിലേക്ക് ആഴ്ന്നു. …അവൾപോലും അറിയാതെ ഒരു വസന്തകാലം നന്ദന അഭിമന്യുവിന്റെ കണ്ണുകളിൽ തിരഞ്ഞു

”ഇത്രേം സുന്ദരി അല്ലെ. …ആർക്കെങ്കിലും ബോധത്തോടെ വേണമായിരിക്കും. …“

”ഡാ. …“

അവൾ അവന്റെ ചെവിയിൽ പിടിത്തമിട്ടു

”ഔഫ് വിട് വിട് നോവുന്നു. …“

”ഇനി ഇത് പോലെ വൃത്തികേട് പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴിതെടുക്കും. …“

”ഔ ഇല്ല ഇല്ല. …വിട്. …“

”മ്മ്ഹ്ഹ്. ….“അവളൊന്ന് ഇരുത്തി മൂളി. …കൈ അയഞ്ഞതും അഭിമന്യു അവളെ തട്ടിമാറ്റി ചിരിയോടെ പുറത്തേക്ക് ഓടി. …

.
.
.
.
മുറിക്ക് പുറത്തേക്ക് എത്തിയ അഭിയുടെ മുഖത്തെ ചിരി മാഞ്ഞു. …വല്ലാത്ത ഭാവത്തോടെ വലത് കൈ ഉയർത്തി ചൊടക്ക് പൊട്ടിച്ചുകൊണ്ട് അഭി കഴുത്ത് സ്‌ട്രെച്ച് ചെയ്തു
.
.
.
.

ദേവർ മഠം ആയുർവേദ മെഡിക്കൽ കോളേജ്

നൂറ്റാണ്ടുകളായി വൈദ്യപാരമ്പര്യം നിലനിർത്തിപോകുന്ന, ഹോസ്റ്റൽസ് , ഹെർബൽ ഗാർഡൻസ് തുടങ്ങിയവ
നിലകൊള്ളുന്ന ഇരുപത് ഏക്കറോളം വിസ്തീർണമുള്ള ദേവർമഠം ആയുർവേദ ഹോസ്പിറ്റലിന്റെ ഇന്നത്തെ അവകാശിയും നടത്തിപ്പുക്കാരിയുമായ സുധകുമാരി. …തുടർച്ചയായി മൂന്നുതവണ കലാതിലകം പട്ടം നേടിയ സുധകുമാരിയുടെ വിദ്യാർത്ഥികളിൽ ഒരാൾ ആയിരുന്നു കൃഷ്ണവാര്യത്തെ സന്തതി അഭിമന്യു. ..ദേവർമഠത്തിന്റെ പഴയ മീറ്റിംഗ് ഹാളിൽ വച്ച് നടക്കുന്ന ഡാൻസ് ക്ലാസ്സുകളിൽ അഭിമന്യു വലിയൊരു ഭാഗം വഹിച്ചു. ….

അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ,അവിടെയാകെ തണൽതീർത്ത് വളർന്നു പന്തലിച്ചുനിൽക്കുന്ന വലിയ മരങ്ങൾക്ക് ഇടയിലൂടെ അഭി റോഡിലേക്ക് നടക്കുകയാണ്. ….ഒക്കെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആരാണ്ടൊക്കെയോ നട്ടുവളർത്തിയ ഔഷധ മരങ്ങൾ….

ഓയ് അഭി. …”

പരിചിതമായൊരു ശബ്ദം. …തിരിഞ്ഞുനോക്കിയ അഭിമന്യു ശരിക്കും ഞെട്ടി. …പച്ച പട്ടുപ്പാവായും ബ്ലൗസും അണിഞ്ഞ് ആകസ്മികത നിറഞ്ഞ മുഖത്തോടെ വൈദേഹി അവന്റെ മുന്നിലേക്ക് ഓടിവന്നു…

“…അഭി എന്താ ഇവിടെ ..”

..വലിയ മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ നൂണ്ടിറങ്ങിയ അസ്തമയസൂര്യന്റെ സ്വർണരശ്മികൾ പതിച്ച് അവളുടെ നീലമൂക്കുത്തി തിളങ്ങുന്നത് അഭി നോക്കിനിന്നു….എന്തോ ഒന്ന് തന്നെ അതിലേക്ക് വലിച്ച് അടുപ്പിക്കുന്നതുപോലെ….അതിലൊന്ന് തൊട്ട് നോക്കാൻ അവന്റെ കൈ പിടച്ചു

“എന്താ. …ഇത്രക്ക് നോക്കാനുള്ളെ. …”
വൈദേഹി അവന്റെ മുന്നിൽ കൈകെട്ടി നിന്നു….

“നോക്കേ…എന്ത് നോക്കിയെന്നാ. …”

പരിഭ്രമം മറച്ചുകൊണ്ട് അഭിമന്യു തല കുടഞ്ഞു. …

“ഒന്നുല്ല. …അഭി എന്താ ഇവിടെ. …”

“ഇവിടെ. ….ഡാൻസ് ക്ലാസ്സിന് വന്നതാ. …”

“ഡാൻസോ ….”വൈദേഹി അത്ഭുതത്തോടെ ചോദിച്ചു. ..

“അതെ. …നീയെന്താ ഇവിടെ ”

“ഞാൻ മുത്തശ്ശന് കുഴമ്പ് മേടിക്കാൻ വന്നതാ. …അല്ല. ..ഇവിടെ എവിടെയാ ഡാൻസ് പഠിപ്പിക്കുന്നെ…”

“ഇവിടത്തെ പഴയ മീറ്റിംഗ് ഹാൾ ,അവിടെവച്ച് എല്ലാ ദിവസവും വൈകുന്നേരം ഉണ്ട്…”

ദൂരെ കാണുന്ന പഴയ കെട്ടിടത്തിലേക്ക് അവൻ ചൂണ്ടി കാണിച്ചു

“അഭിക്ക് ഡാൻസ് അറിയോ. …”

“അറിയാല്ലോ….ടപ്പാക്കുത്ത് അല്ല. …ക്ലാസിക്കൽ ഡാൻസ്. ..”

“നല്ലോണം അറിയോ. ..”

“അറിയാന്നെ. ..”

അവളുടെ ചോദ്യവും നിൽപ്പും ഭാവവും കണ്ട് ചിരിയോടെ അഭിമന്യു പറഞ്ഞു….വൈദേഹി ഒരുവേള അവന്റെ ചാരകണ്ണുകളിലേക്ക് വീക്ഷിച്ചു….ആ കണ്ണുകൾ എന്തിലേക്കോ തന്നെ നയിക്കുകയാണെന്ന് വൈദേഹിക്ക് തോന്നി. …ഇരുട്ട്. …വേദനയുടെ വസന്തത്തിൽ വിടർന്ന അനന്തമായ ഇരുട്ടിലേക്ക്. …തിളച്ചുമറിയുന്ന താപത്തിലേക്ക്. …

“എന്റെ കണ്ണുകളിൽ ഒന്നും തിരയരുത് വൈദേഹി. ..”

അവളിൽ നിന്നും അവൻ കണ്ണുകൾ പറിച്ചുമാറ്റി. …അഭിമന്യു നടന്ന് അകലുമ്പോഴും വൈദേഹിയുടെ കാലുകൾ ആരോ പിടിച്ചുകെട്ടിയതുപോലെ നിശ്ചലമായി. …ശബ്ദം പുറത്തേക്ക് വരാതെ കണ്ഠം ബന്ധിതയായി

.
.
.
.
.

വിശ്വനാഥൻ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുന്ന സമയം അഭിമന്യു ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് വന്നുകയറി. …അയാളെ കാണാത്തതുപോലെ പോകാൻ തോന്നിയില്ല. …

“അച്ഛന് വല്ല പണിക്കും പൊയ്ക്കൂടേ. ..”

കാലിലെ ഷൂസ് അഴിച്ചുകൊണ്ട് അഭിമന്യു ചോദിച്ചു. …വിശ്വനാഥൻ കൈയിൽ നിവർത്തി വച്ചിരുന്ന പത്രം ഒരല്പം താഴ്ത്തി അവനെയൊന്ന് ഇരുത്തി നോക്കി. …

“നിനക്കുള്ള പരിപ്പുവടയും ചായയും തരുന്നുണ്ട്. …ഞാനല്ല, നിന്റെ ചേച്ചി. …ഉച്ചക്ക് ചോർ കഴിച്ചില്ലല്ലേ. ….ചെല്ല് ചെല്ല്. …”

“ഓഹ് ഷിറ്റ്. …പണിയായോ…”

അഭിമന്യു ഹാളിലാകെ വീക്ഷിച്ചു സ്ഥിതിഗതികൾ വിലയിരുത്തി തന്റെ മുറിയിലേക്ക് ഓടി. ….മുറി കാലി ആയിരുന്നു. …ഒരൊറ്റ സാധനസാമഗിരികൾ പോലും ഇല്ലാതെ ആ മുറി അവനു മുന്നിൽ തുറന്നുകിടന്നു….ഒക്കെ നന്ദന തിരികെ അവളുടെ മുറിയിലേക്ക് കൊണ്ടുവച്ചിരുന്നു

അവൻ നന്ദനയുടെ മുറിയിലേക്ക് നടന്നു. …ഒരുവട്ടം. …അവന്റെ കാലുകൾ ഒന്ന് വേച്ചു. …കണ്ണുകളിൽ ഒരുനിമിഷത്തേക്ക് ഇരുട്ട് കയറിയതുപോലെ. …അവൻ ചുമരുകളിൽ പിടിച്ചു നടന്ന് അവളുടെ മുറിയിൽ എങ്ങനെയോ എത്തി. …ബെഡിലേക്ക് മറിഞ്ഞു വീണു. …

>
>
>

അവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തി. …വെണ്ണ തോൽക്കുന്ന വെളുത്ത കാൽതുടകൾ അകത്തി അവൻ ആഴ്ന്നിറങ്ങുമ്പോൾ വൈദേഹി ഒന്ന് തേങ്ങി. …അവന്റെ പുറത്തുകൂടെ കൈകൾ ചുറ്റി മുറുക്കെ പുണർന്നു

“അഭി….മെല്ലെ….”

ആനന്ദത്തിന്റെ തീവ്രതയിൽ എവിടെയോ അറിഞ്ഞ നേർത്ത നോവിൽ അവൾ തേങ്ങി. …കണ്ണുകൾ താഴ്ത്തി അവന്റെ ലിംഗം തന്റെ തുടയിടുക്കിലേക്ക് ഇടിച്ചുകയറുന്നത് കൗതുകത്തോടെ നോക്കി കിടന്നവൾ നേർത്ത സിൽക്കാരങ്ങളോടെ വെട്ടിവിറച്ചു. …അടുത്ത നിമിഷം അഗ്നിയുടെ ചൂടിൽ എന്തോ ഒന്ന് തന്റെ യോനിദളങ്ങളെ ഭേദിച്ചുകൊണ്ട് കുത്തിയൊഴുകുന്നത് വൈദേഹി അറിഞ്ഞു. …

“വൈദു. …”

“മാറല്ലേ. …”
വൈദേഹി അഭിയെ തന്നിലേക്ക് അടക്കിപിടിച്ചു. …അവന്റെ മുഖത്തെ കള്ളചിരികണ്ട് അവളുടെ മുഖം ചുവന്നു

>
>
>
>
അഭി കണ്ണ് തുറക്കുമ്പോൾ നന്ദന അരികിൽ ഇരുന്ന് അവന്റെ മുടിയിഴകളിലൂടെ തലോടുകയായിരുന്നു. ..പുതപ്പ് വലിച്ച് അരക്കുമീതെവരെ ഇട്ടിരിക്കുന്നു. ..

“ചേച്ചി. …”

“എണീറ്റോ. …ചെല്ല് പോയി വാഷ് ചെയ്തിട്ട് വാ. …”

അവൾ അത്രയും പറഞ്ഞ് അടഞ്ഞുകിടന്ന മുറി തുറന്ന് പുറത്തേക്ക് പോയി. …തന്റെ ബോധം പോയിരുന്നോ. ..അഭിക്ക് ഒന്നും മനസിലായില്ല. …പുതപ്പ് മാറ്റി എഴുന്നേറ്റതും, ധരിച്ചിരുന്ന വെള്ള പാന്റിനകത്ത്, തുടകളിലൂടെ ഒഴുകിയിറങ്ങുന്ന രേതസിന്റെ ചൂടിൽ അവന്റെ നെറ്റി ചുളിഞ്ഞു. …ശിരസിൽ കൈകൾ അമർത്തി. …ഛെ. ….അവൻ നന്ദന പോയ വഴിയിലേക്ക് നോക്കി

എന്തൊരു സ്വപ്നം. …കല്ലിൽ കൊത്തിയതുപോലെ മനസ്സിന്റെ അകത്തളങ്ങളിൽ വൈദേഹിയുടെ മുഖം പതിഞ്ഞു. ..അവളുടെ ചുവന്നുതുടുത്ത മുഖം, ദന്തക്ഷതമേറ്റ ശരീരം

അര മണിക്കൂറോളം അവൻ ഷവറിന്റെ ചോട്ടിൽ നഗ്നനായി നിന്നു….അവന്റെ ഉള്ളിൽ ക്രിസ്റ്റീനയുടെ മുഖം തെളിഞ്ഞു. …ഇനിയും നീ പുനർജ്ജനിക്കും. …ഇഞ്ചിഞ്ചായി പിന്നെയും പിന്നെയും കൊല്ലണം. ….അവളുടെ ചാവ് കാണാനുള്ള കൊതിയിൽ അഭിയുടെ നാവിലെന്ന് വെള്ളമൂറി

ഉള്ളിൽ കയറുപൊട്ടിക്കാൻ വെമ്പുന്ന അസുരനെ അഭിമന്യുവിന്റെ ബോധമനസ്സ് പിടിച്ചുകെട്ടി. …this is my destiny. …ഞാൻ തിരഞ്ഞെടുത്ത എന്റെ വിധി. ….വിചാരത്തിനുമീതെ അനിയന്ത്രിതമായി ഉയരുന്ന വികാരങ്ങൾ, …ശരീരത്തിൽ അനുഭവിക്കുന്ന താപം. ….വിശപ്പില്ലായ്മ. …നഷ്ടമാകുന്ന നാവിന്റെ രുചി

this is. …this is it. …this is my greatest salvation. …എന്റെ വിമോചനം….

ഉള്ളിൽ എരിയുന്ന ദേഷ്യത്തോടെ അവൻ കൈമുറുക്കി ചുവരിൽ ഇടിച്ചു. …ചുവരിൽ പതിച്ചിരുന്ന ടൈൽസ് പൊട്ടി, അവിടെ മുഷ്ടിയുടെ വിസ്താരത്തിൽ കുഴിഞ്ഞുപോയി ….
.
.
.
.

ബെഡിൽ കമിഴ്ന്നുകിടന്ന വൈദേഹി തുടർച്ചയായി വെട്ടിവിറച്ചു. …തളർച്ചയോടെ കണ്ണ് തുറന്നവൾ ചുറ്റും അഭിയെ തിരഞ്ഞു. ..സ്വപ്നം ആയിരുന്നോ. ..അവൾക്ക് നാണം തോന്നി. …പില്ലോ മടിയിൽ അമർത്തിവച്ചുകൊണ്ട് ഹെഡ്ബോർഡിൽ ചാരിയിരുന്ന് സെലിംഗിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി നിശ്വസിച്ചു. …

“എന്തിനാ ദൈവമേ ഇങ്ങനെ ഓരോന്ന് കാണിക്കണേ. …”

അല്പനേരം കിടക്കയിൽ ഇരുന്ന് തളർച്ച മാറിയെന്ന് തോന്നിയതും, മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വൈദേഹി ബാത്‌റൂമിൽ കയറി. …ഉടുത്തിരുന്ന പട്ടുപ്പാവാടയും ബ്ലൗസും അഴിച്ച് ബിന്നിൽ ഇട്ടു …ബ്രാ അഴിക്കാൻ ഉയർത്തിയ കൈകൊണ്ട് അവൾ ഇടതു മാറിലൂടെ പതിയെ തലോടി…അഭിയുടെ കരുത്തുറ്റ കൈകളുടെ ചൂട് അപ്പോഴും അവിടെ തങ്ങി നിന്നു…. അവൾക്ക് കുറുമ്പ് തോന്നി. …ബ്രാ അഴിക്കാതെ ഇടതുമുലയെ പുറത്തേക്ക് എടുത്ത് അമർത്തി പിടിച്ചു. …ഒരു തരം തരിപ്പ്. ….ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം. …കണ്ണുകൾ കൂമ്പിയടഞ്ഞു. ..ഇളം കാപ്പി നിറത്തിലെ മുലകണ്ണിൽ ചൂണ്ടുവിരലും പെരുവിരലും ചേർത്ത് അമർത്തി ഞെരിക്കുമ്പോ അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു. …

തുടയിടുക്കിൽ നേർത്ത നനവ് തോന്നിയതും അവളുടെ കണ്ണുകൾ താഴേക്ക് നീണ്ടു. …

“ആഹ് അമ്മേഹ്. …”
പൊടുന്നനെയുള്ള രതിമൂർച്ചയുടെ വേലിയേറ്റത്തിൽ വൈദേഹി നിലത്തേക്ക് ഇരുന്നുപോയി…അവൾ കാൽമുട്ടിൽ തല ചേർത്ത് വച്ചു കിതച്ചു

.
.
.
.

കുളിച്ചിറങ്ങിയ അഭിമന്യു വാർഡ്രോബ് തുറന്ന് ഒരു ആങ്കിൾ ഫിറ്റ്‌ baggy പാന്റും ടീഷർട്ടും ധരിച്ചു. …ഭക്ഷണം കഴിക്കാൻ ലക്ഷ്മി വിളിച്ചിട്ടും അവൻ ചെന്നില്ല. …

“നീയെന്താ കഴിക്കാൻ വരാത്തെ. ..”

ലക്ഷ്മി മുറിവിട്ട് പോയതിന് പിന്നാലെ മുറിയിലേക്ക് വന്ന നന്ദനചോദിച്ചു . …മുട്ടുവരെ ഇറക്കുമുള്ളൊരു സ്ലീവ്ലസ് നൈറ്റ്‌ ഡ്രസ്സ്‌ ധരിച്ചു നിൽക്കുന്ന നന്ദനയെ അവൻ വല്ലാത്തൊരു ഭാവത്തോടെ നോക്കി

“വിശപ്പില്ലായിരുന്നു. ..”

“അതെന്താ നിനക്ക് വിശപ്പ് ഇല്ലാത്തെ? “

”വിശപ്പ് ഇല്ലാത്തോണ്ട്. …“

അവൻ അവൾക്ക് മുഖം കൊടുക്കാതെ ബെഡിൽ എതിരായി തിരിഞ്ഞു കിടന്നു. ….നന്ദന അവന്റെ അരികിൽ വന്ന് ബെഡിൽ ഇരുന്നു. …മുടിയിഴകളിൽ വിരൽ കോർത്ത് തലോടി

”നാണമാണോ അഭി….“

”അതുപിന്നെ നേരത്തെ. …“

”നേരത്തെ എന്താടാ. ..“

”അത് ഞാൻ. …ഒരു സ്വപ്നം. ..“

”സ്വപ്നത്തിൽ എന്തായിരുന്നുവെന്ന് മനസ്സിലായി. ….ഞാൻ വരുമ്പോ നീയിവിടെ കിടന്ന് ഞെരിപിരി കൊള്ളുന്നത് കണ്ടു ….ഇടയ്ക്കിടെ അവിടെയൊക്കെ പിടിച്ചമർത്തി. ….“

നന്ദന ചിരി കടിച്ചുപിടിച്ചു. …

”മതി ഇറങ്ങി പോ. ..എനിക്ക് ഉറങ്ങണം. …“

“അങ്ങോട്ട് നീങ്ങി കിടക്കെടാ. ..എന്റെ മുറിയിൽ വന്ന് എന്നോട് പോകാൻ പറയുന്നോ. ….”

ബെഡിന്റെ അരികിൽ കിടന്നവനെ തള്ളിയുന്തി നീക്കി, അവൾ അഭിയുടെ അടുത്തായി കിടന്നു. …

“അഭി. ….ഉള്ളിൽ ഹോർമോണിന്റെ ചേഞ്ച്‌ കാരണം ഉണ്ടാകുന്നെയാ. …ഇതൊക്കെ നോർമൽ ആണ് ചെക്കാ. ..”…നന്ദന പുതപ്പെടുത്ത് മൂടി, ഗൗരവത്തോടെ പറഞ്ഞു

മുഖത്ത് വിരിഞ്ഞ ചിരിയോടെ അഭി അവൾക്ക് അഭിമുഖമായി തിരിഞ്ഞു….ഒരുവേള അവന്റെ സ്വബോധത്തിനു വിങ്ങലേറ്റു. …ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാഴുന്ന അവളുടെ മാറിടങ്ങൾ കണ്ട് അവന്റെ ശരീരത്തിലെ ഓരോ അണുവിലും അടക്കാൻ കഴിയാതെ വികാരങ്ങൾ നിമിഷങ്ങൾക്കൊണ്ട് നിറഞ്ഞു. …

ഉള്ളിലൊരു ചെന്നായയുടെ മുരൾച്ച അവൻ വ്യക്തമായി കേട്ടു. …എന്നിൽ ഒരു ഇരുട്ട് ഉണ്ടായിരുന്നു. …ഞാനതിലേക്ക് ഇഴുകി ചേർന്നു. … എന്നിലൊരു അരക്കൻ ഉറങ്ങികിടന്നിരുന്നു, ഞാനവനെ ഉണർത്തി….അബോധമനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഊടാടി നടക്കുന്ന ഒരു സത്യമായ സത്വം. …
ക്രിസ്റ്റീന ജോസഫിനെ ക്രൂരമായി വധിച്ച അതേ അസുരൻ. …തന്റെ ആത്മാവിലെ രണ്ടാമത്തെ വ്യക്തിത്വം

തുടരും. ..

a
WRITTEN BY

admin

Responses (0 )