-50% Intro price for the next 72 hours only!. Buy now →

Kambi stories

ഭ്രമം 2 [കബനീനാഥ്]

ഭ്രമം 2 Bramam Part 2 | Author : Kabaninath [ Previous Part ] [ www.kkstories.com]   ഉച്ച തിരിഞ്ഞ് ഒരു വേനൽമഴ പെയ്തിരുന്നു… അതിന്റെ തണുപ്പിൽ തനൂജ ഭക്ഷണവും കഴിച്ചു നേരത്തെ കയറിക്കിടന്നു… ഉറക്കം വരുന്നുണ്ടായിരുന്നില്ല… കാരണം രണ്ടായിരുന്നു… ഒന്നു പകലുറങ്ങിയത്…… രണ്ട് അച്ഛൻ പറഞ്ഞ വാക്കുകൾ… ! അമ്മയ്ക്ക് ഭയമായിരുന്നുവത്രേ……….!!! എന്തിന്……….? ഡെലിവറി പെയ്ൻ മരണത്തിനു തുല്യമാണെന്ന് ടെസ്സ പറഞ്ഞിട്ടുള്ളത് അവളോർത്തു… അങ്ങനെയാണ് മറ്റു കൂട്ടുകാരികൾ മുഖേന പറഞ്ഞു കേട്ടിട്ടുള്ളതും… […]

0
6

ഭ്രമം 2

Bramam Part 2 | Author : Kabaninath

[ Previous Part ] [ www.kkstories.com]


 

ഉച്ച തിരിഞ്ഞ് ഒരു വേനൽമഴ പെയ്തിരുന്നു…
അതിന്റെ തണുപ്പിൽ തനൂജ ഭക്ഷണവും കഴിച്ചു നേരത്തെ കയറിക്കിടന്നു…
ഉറക്കം വരുന്നുണ്ടായിരുന്നില്ല…
കാരണം രണ്ടായിരുന്നു…
ഒന്നു പകലുറങ്ങിയത്……
രണ്ട് അച്ഛൻ പറഞ്ഞ വാക്കുകൾ… !
അമ്മയ്ക്ക് ഭയമായിരുന്നുവത്രേ……….!!!
എന്തിന്……….?
ഡെലിവറി പെയ്ൻ മരണത്തിനു തുല്യമാണെന്ന് ടെസ്സ പറഞ്ഞിട്ടുള്ളത് അവളോർത്തു…
അങ്ങനെയാണ് മറ്റു കൂട്ടുകാരികൾ മുഖേന പറഞ്ഞു കേട്ടിട്ടുള്ളതും…
ഒരു പക്ഷേ, അത് സത്യമാകാം…
പക്ഷേ അമ്മമ്മ… ?
അമ്മമ്മ , അമ്മയേയും മാമനേയും പ്രസവിച്ചതാണല്ലോ…
അച്ഛമ്മയും അങ്ങനെ തന്നെ…
അതുമാത്രമല്ല, ഭൂരിഭാഗം അമ്മമാരും രണ്ടോ അതിലധികമോ പ്രസവിച്ചവരാണ്…
പിന്നെ അമ്മയ്ക്കു മാത്രം… ?
തനൂജയുടെ കൗമാര മനസ്സിൽ സംശയം വെറുതെ ഇഴപൊട്ടിത്തുടങ്ങുകയായിരുന്നു…
പേടി മാത്രം അല്ലായിരിക്കാം കാരണം……
മറ്റെന്തോ ഉണ്ട്..
അതെന്താണെന്ന് അറിയുക തന്നെ വേണം…
തനിക്കു ശേഷം ഒരു അനിയനോ അനിയത്തിയോ ജനിക്കാതിരിക്കുവാനുള്ള കാരണം എന്തു തന്നെയായാലും അതറിയുവാനുള്ള ത്വര അവളുടെയുള്ളിൽ ഉത്ക്കടമായിക്കൊണ്ടിരുന്നു…
അത് മോശമല്ലേ……….?
തനൂജയുടെ ബോധമണ്ഡലം അവൾക്ക് മുന്നറിയിപ്പു കൊടുത്തു.
അച്ഛന്റെയും അമ്മയുടെയും കിടപ്പറ രഹസ്യങ്ങളിലേക്കാണ് നിന്റെ ചിന്തകൾ പോകുന്നത്……
അത് തീർച്ചയായും തെറ്റു തന്നെയാണ്…
എന്ത് തെറ്റ്…… ?
കൗമാര സഹജമായ തെറ്റു ചെയ്യുവാനുള്ള വാസന അവളെ മറു നിമിഷം ഉദ്ദീപിപ്പിച്ചു തുടങ്ങി…
അച്ഛൻ ഒരു കാര്യം പറഞ്ഞു……
അത് സത്യമാണോ എന്നറിയണം.
അമ്മയോടു ചോദിക്കാം…
വെറുതെ ചോദിക്കാമെന്നു മാത്രം…
അമ്മയുടെ സ്വഭാവം വെച്ചു അതിനു വ്യക്തമായ ഒരുത്തരം കിട്ടാൻ ഒരു തരത്തിലും വഴിയില്ല…
പിന്നെ……….?
അച്ഛന് ആഗ്രഹമുണ്ടായിരുന്നിരിക്കാം…
അത് പറയാതെ പറഞ്ഞതുമാണ്…
അപ്പോൾ അമ്മയാണ് കുറ്റക്കാരി……
കുറേക്കാലം അച്ഛനിവിടെ ഇല്ലായിരുന്നു എന്ന വസ്തുത മറക്കുന്നില്ല…
ഒരു ഗർഭം ധരിക്കാൻ അത്രയധികം കാലയളവ് വേണ്ടല്ലോ…
ഗർഭം………….!
ഛെ………..!!!
തനൂജ കിടക്കയിൽ കിടന്നു തന്നെ തല കുടഞ്ഞു…
താനെന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്.?
ആരെക്കുറിച്ചാണ് ചിന്തിക്കുന്നത്…… ?
തന്റെ മാതാപിതാക്കളെക്കുറിച്ച്……….
അതോ……….?
അടുത്ത നിമിഷം തനൂജ പോലും പ്രതീക്ഷിക്കാതെ ഒരു ചിന്ത അവളുടെ മനസ്സിൽ നിന്ന് ഒരു തേരട്ടയേപ്പോലെ ഇഴഞ്ഞു തുടങ്ങി…
‘സാറ്റിസ്ഫാക്ഷൻ………………!’
കുളിരെടുത്തതു പോലെ തനൂജ കിടക്കയിൽ കിടന്ന് ഒന്നു വിറച്ചു……
സംതൃപ്തി എന്നത് ലൈംഗിക ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യമാണെന്ന് ടെസ്സ പറഞ്ഞിട്ടുള്ളത് അവൾക്ക് ഓർമ്മ വന്നു…
അച്ഛനിൽ അമ്മയ്ക്കോ, അമ്മയിൽ അച്ഛനോ സംതൃപ്തി ഇല്ലാതെ വന്നാലും തനിക്കൊരു സാഹോദര്യം ഇല്ലാതാകുവാൻ വഴിയുണ്ടല്ലോ…
പക്ഷേ……….?
അച്ഛൻ തിരികെ നാട്ടിൽ വന്ന ശേഷമുള്ള അവരുടെ പെരുമാറ്റങ്ങൾ കണ്ടിട്ടുള്ളതിനാൽ അങ്ങനെയൊന്ന് സംശയിക്കുവാൻ പോലും സാദ്ധ്യതയില്ല…
പിന്നെ……….?
ഈ കാര്യങ്ങളിൽ ടെസ്സയാണ് എൻസൈക്ലോപീഡിയ……
അവളെ ഒന്നു വിളിച്ചാലോ… ?
അല്ലെങ്കിൽ ഒന്ന് ചാറ്റ് ചെയ്താലോ… ?
പക്ഷേ, പകൽ അവൾ പറഞ്ഞ വാക്കുകളും പിണക്കവും ഓർമ്മയിൽ വന്നതും തനൂജ അത് വേണ്ടെന്നു വെച്ചു…
കാര്യകാരണങ്ങൾ അറിയേണ്ടതാണ്, എന്നിരുന്നാലും തന്നെയും തന്റെ അച്ഛനേയും അപമാനിച്ച അവളോട് അങ്ങോട്ടു ചെന്ന് ചങ്ങാത്തം സ്ഥാപിക്കാൻ തനൂജയുടെ മനസ്സ് ഒരുക്കമായിരുന്നില്ല…
വരട്ടെ……………!
എല്ലാം കണ്ടെത്തണം……
അതിന് ഈ കൊറോണ സമയം തന്നെ ധാരാളമാണ്.
വെറുതെ ടെസ്സയെക്കൂടി അറിയിച്ച് അടുത്ത അപമാനവും വാങ്ങി വെയ്ക്കേണ്ടല്ലോ…
അതേ ചിന്തയിൽ തന്നെ തനൂജ മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു…
അതേ അവസ്ഥ തന്നെയായിരുന്നു ദീപക്കിന്റേയും…
മകളുടെ ചോദ്യവും അതിനു താൻ കൊടുത്ത മറുപടിയും ഒരിക്കലും തനുവിന് തൃപ്തികരമായിട്ടില്ല, എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കിയതാണ്…
മകളുടെ മുൻപിൽ താൻ നുണ പറഞ്ഞിട്ടില്ല……
അതിന്റെയാവശ്യം അവിടെ ഉണ്ടായിട്ടുമില്ല……
തനുവിന്റെ ഇപ്പോഴുള്ള ചോദ്യം ഈ അവസ്ഥയിലുള്ള ഏകാന്തതയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് അയാൾക്ക് അറിയാമെങ്കിലും എന്തോ ഒരു ആപത്ശങ്ക അയാളിൽ ബാക്കി കിടന്നിരുന്നു…
“” എന്താ ഒരു ആലോചന…? “
റൈറ്റിംഗ് ടേബിളിനു മുൻപിലിരുന്ന് എഴുതിക്കൊണ്ടിരുന്ന ഡയറി അടച്ചു വെച്ച് ദയ പിൻതിരിഞ്ഞു കൊണ്ടു ചോദിച്ചു……
“” ഏയ്……….””
ദീപക് കിടക്കയിൽ കട്ടിലിന്റെ ക്രാസി ചാരി നിവർന്നിരുന്നു…
“ ഞാനാദ്യമായി കാണുകയാണല്ലോ… “
ദയ ചെയറടക്കം ഒന്നു തിരിഞ്ഞു.
കാലുകളിൽ കൊരുത്ത ഗൗൺ പിടിച്ചു മാറ്റിക്കൊണ്ട് ദയ കിടക്കയിലേക്ക് നിരങ്ങിക്കയറി…
കാൽമുട്ടിനു മുകളിലെ ദയയുടെ തുടകളുടെ നിറം ദീപക് കണ്ടു..
ബൾബിന്റെ പ്രകാശത്തിൽ അതിന്റെ മിനുസമൊന്നു മിന്നി…
“” നീയെന്താ കുത്തിക്കുറിക്കുന്നത് എന്നാലോചിക്കുകയായിരുന്നു…””
“” അത് വെറുതെ…. ഞാനീ ഡയറിയെഴുത്ത് ഓർമ്മ വെച്ച കാലം മുതൽ തുടങ്ങിയതാ… പത്തുപതിനേഴ് കൊല്ലമായി ദീപുവും കാണാറുണ്ട്… പിന്നെ ഇപ്പോഴൊരു ചോദ്യവും ആലോചനയും…?””
ദയ അയാളുടെ നെഞ്ചിലെ രോമങ്ങളിൽ കവിളുകളുരുമ്മിയാണ് ചോദിച്ചത്……
“” അതല്ല ദയാ… ഈ സിറ്റുവേഷനിൽ നമ്മൾ എവിടേക്കും പോകുന്നില്ല , നമ്മൾ മൂന്നുപേരല്ലേയുള്ളൂ.. അതിൽ നീ എന്തെഴുതി വെയ്ക്കാനാണ്… ?””
ദീപക് മനസ്സിൽ അപ്പോൾ തോന്നിയ കള്ളം പറഞ്ഞു……
“” ചുമ്മാ ഒരു രസം………. “
ദയ അയാളുടെ കവിളിൽ നോവിക്കാതെ ഒരു കടി കൊടുത്തു…
“” ഹേയ്……………”
ദീപക് അവളിൽ നിന്നും പിടഞ്ഞു മാറി..
“” നിങ്ങൾ അമ്മയും മോളും മാറി മാറി കടിച്ചു പറിക്കാൻ ഞാനെന്താ……….?””
“”തനു തന്നതു പോലെയല്ല ഇത്……””
പറഞ്ഞതും ദയ അയാളുടെ ചുണ്ടുകൾ കൂടി കൂടി ഒന്നു കടിച്ചു വിട്ടു…
അവൾ നല്ല മൂഡിലാണെന്ന് ദീപക് നു മനസ്സിലായി……
ഗൗൺ ഉയർത്തിക്കൊണ്ട് ദയ അയാളുടെ മടിയിലേക്ക് തുടകൾ ഉരച്ചു കയറിയിരുന്നു…
തുടകളുടെ ഉരസലിൽ അയാളുടെ മുണ്ടിന്റെ സ്ഥാനം തെന്നിമാറി…
ദയയുടെ തുടകളുടെ ചൂടടിച്ചതും ദീപക് ഉണർന്നു…
ലിംഗത്തലപ്പിൽ ദയയുടെ പാന്റീസ് ഉരഞ്ഞതും ദീപക് അവളെ പുണർന്നു…
കടിച്ചു പറിക്കുന്നതു പോലെ ദയ, ദീപക്കിന്റെ ചുണ്ടുകൾ വിഴുങ്ങിക്കളഞ്ഞു…
ചുണ്ടുകളുടെ കടി വിടാതെ തന്നെ ദയ അയാളുടെ മടിയിൽ നിന്നും പതിയെ ഉയർന്നു…
അര നിമിഷത്തിനകം പാന്റീസ് വകഞ്ഞു മാറ്റി ദയ ഇരുന്നത് ദീപകിന്റെ ലിംഗം യോനിയ്ക്കകത്താക്കിയായിരുന്നു…
“” ഇപ്പോൾ ടെൻഷൻ മാറിയോ… ?””
കണ്ണുകളിൽ കാമം നിറച്ച് കുസൃതിയോടെയായിരുന്നു ദയയുടെ ചോദ്യം…
“”കുറച്ച്………. “
അവളുടെ ചന്തിപ്പാളികൾ ഇരു കൈകൾ കൊണ്ടും കശക്കുന്നതിനിടയിൽ ദീപക് പറഞ്ഞു……
“ മുഴുവൻ മാറ്റട്ടെ…?””
കടലിരമ്പും കാമം കണ്ണിൽ കൊരുത്ത് ദയ മുരണ്ടു…
ദീപക് മറുപടി പറഞ്ഞില്ല..
ദയ ഒന്നുകൂടി ഉയർന്നു…
അതേ വേഗതയിൽ അവൾ ഇരുന്നതും ലിംഗം അങ്ങേയറ്റം യോനിക്കുള്ളിലായിരുന്നു…
ഇറുക്കമുള്ള യോനിയിൽ കുത്തിയുരഞ്ഞ് ലിംഗം കയറിയതും ഇരുവരിലും ഒരു തിരയിളക്കമുണ്ടായി…
“” വാ…ഹ്……………”
ദീപക് അറിയാതെ നിലവിളിച്ചു പോയി…
ഇടം കൈ എടുത്ത് ദയ അയാളുടെ വായ മൂടിക്കളഞ്ഞു…
“”തനു………. ഉറങ്ങിക്കാണില്ല…””
ദയ അയാളുടെ ചെവിയിലേക്കു മുഖമടുപ്പിച്ചു കൊണ്ടു പറഞ്ഞു……
ദീപകിൽ ഒരു നിമിഷം ചെറിയ വിറയലുണ്ടായി……
തനുവിന്റെ സംശയം ദയയോട് പങ്കുവെച്ചാലോ എന്ന് ഒരു നൊടി ചിന്തിച്ചു.
അതേ നിമിഷം അതയാൾ തിരുത്തുകയും ചെയ്തു……
അല്ലെങ്കിൽ തന്നെ ദയ പൊസ്സസ്നീവാണ്……
ഇനി ഇതായിട്ടു പറഞ്ഞതിന്റെ അളവ് കൂട്ടണ്ട…
ദയയോടോ തനുവിനോടോ ഇതുവരെ ഒന്നും മറച്ചുവെയ്ക്കേണ്ടി വന്നിട്ടില്ല…
പക്ഷേ, മകളുടെ ഒരു ചോദ്യത്തിനു മുൻപിൽ താൻ ഉത്തരം കൊടുത്തുവെങ്കിലും ദയയിൽ നിന്നും അത് മറച്ചു വെയ്ക്കുകയാണ്…
ഒരു കുടുംബം മുന്നോട്ടു പോകാൻ ചിലതൊക്കെ കണ്ടില്ലെന്നു നടിക്കണമെന്നും ചിലതൊക്കെ മറച്ചുവെയ്ക്കേണ്ടിവരുമെന്നും ലക്നൗവിൽ വെച്ച് ഹിന്ദിക്കാരൻ സ്റ്റാഫ് അമിത് പറഞ്ഞത് ദീപക് നു ഓർമ്മ വന്നു…
ദയയുമായി സെക്സ് തുടങ്ങിയപ്പോൾ തനുവിന്റെ ചോദ്യം മറന്നു തുടങ്ങിയിരുന്നു..
പക്ഷേ ദയ തന്നെ അതോർമ്മിപ്പിച്ചു…
“ എന്തു പറ്റി ദീപൂസേ……….?””
തന്റെ യോനിയിലിരിക്കുന്ന ലിംഗത്തിന്റെ തളർച്ചയറിഞ്ഞ് ദയ ചോദിച്ചു…
“” നതിംഗ് ദയാ… …. “
ചിന്തകളിൽ നിന്ന് പൊടുന്നനെ ഉണർന്ന് ദീപക് , അവളുടെ ചുമലിലേക്ക് മുഖമണച്ചു കൊണ്ടു പറഞ്ഞു……
ദയ, അയാളുടെ ലിംഗത്തെ യോനികൊണ്ട് ഒന്നിറുക്കിക്കളഞ്ഞു…
ദീപക്, അരക്കെട്ടു മുകളിലേക്കു തള്ളിയതും ദയ ഒന്നുകൂടി ലിംഗം ഇറുക്കി വിട്ടു..
ഇത്തവണ , യോനിക്കുഴലിൽ കിടന്നു തന്നെ ലിംഗം ഉദ്ധരിച്ചു…
ദയ, ഒന്നുകൂടി ഉയർന്നു താഴ്ന്നു…
സംഭോഗം പെട്ടെന്ന് തീർക്കാനുള്ള വ്യഗ്രതയോടെ ദീപക് അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു….
ദയയുടെ കക്ഷങ്ങൾക്കിടയിലൂടെ കൈകൾ കോർത്ത് , അരക്കെട്ടിളക്കുന്നതിനിടയിൽ ദീപക് അവളുടെ കവിളിലേക്ക് മുഖം ചേർത്തു……
“” ദയാ………………”
വികാരവായ്പോടെ ദീപക് വിളിച്ചു……
“”ങ്…… ഹും………”…”
അയാളുടെ അരക്കെട്ടിന്റെ താഡനമേൽക്കുന്നതിനിടയിൽ അവളൊന്നു കുറുകി……
“” നമുക്കൊരു കുട്ടി കൂടി ആയാലെന്താടാ… ?””
കിതപ്പിനിടയിലൂടെ ദീപക് ചോദിച്ചു…
“” ദീപൂ……………..!!!”
ദയ, അയാളിൽ നിന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
“” പ്ലീസ് ദയാ…………””
തന്റെ ആഗ്രഹത്തിനപ്പുറം തനുവിന്റെ ഏകാന്തതയായിരുന്നു ദീപക്ന്റെ ആ യാചനയ്ക്കു പിന്നിൽ…
ഇപ്പോൾ തങ്ങൾക്കൊരു കുട്ടി കൂടി ജനിച്ചാൽ ദയയേക്കാൾ തനു , കെയർ ചെയ്യുമെന്ന് ദീപക് നു ഉറപ്പായിരുന്നു…
ആ ഓർമ്മയിലും ഊർജ്ജത്തിലുമായിരുന്നു ദീപക് ദയയെ ഭോഗിച്ചു കൊണ്ടിരുന്നത്……
തന്റെ ലിംഗത്തിനു പതിവിലേറെ കരുത്തുണ്ടോ എന്ന് അയാൾക്ക് സംശയം തോന്നിയിരുന്നു…
ഉണ്ടാവാം…
തനുവിനു വേണ്ടിയാണ്…
തന്റെ മകൾക്കു വേണ്ടിയാണ്…
“” ദീപൂസേ………. വേണ്ട………”…”
ദയ കരയുന്നതു പോലെ പറഞ്ഞു……
“” പ്ലീസ് ദയാ…………….”
അവളുടെ മുഖം പിടിച്ചെടുത്ത് കണ്ണുകളിൽ നോക്കി അയാൾ കേണു…
“” ഒരുപാടു തവണ ഞാൻ പറഞ്ഞതല്ലേടാ… നിക്ക് പേടിയാന്ന്………. “
ദയയുടെ ശബ്ദം വിതുമ്പലിനു സമമായിരുന്നു…
തുടരെത്തുടെരെ ദീപക്കിന്റെ അരക്കെട്ട് തന്നിലേക്ക് വന്നിടിച്ചു ചേരുന്നത് , ദയ ചെറുതായി തടയാൻ ശ്രമിച്ചു…
കാമം, മറഞ്ഞ ദയയുടെ മിഴികളിൽ ഭയം ഓളം വെട്ടിത്തുള്ളുന്നത് ദീപക് കണ്ടു…
നിസ്സഹായത നിറഞ്ഞ മുഖം……!
ഒരു നിമിഷം അയാളുടെ ഓർമ്മയിൽ പഴയ ഹോസ്പിറ്റൽ വരാന്ത ഒന്നു മിന്നിയണഞ്ഞു…
ദയ, യോനി ഇറുകിപൂട്ടിത്തുടങ്ങുന്നത് ദീപക് അറിയുന്നുണ്ടായിരുന്നു…
തന്റെ ലിംഗാഗ്രത്തിലേക്ക് ശുക്ലം ഇരച്ചുകയറി വരുന്നു…
പിന്നിലേക്ക് വലിച്ചെടുത്ത ലിംഗം, അടുത്ത സെക്കന്റിൽ ദീപക് കുത്തിയത് ദയയുടെ അടിവയറ്റിലായിരുന്നു…
ഇതിനിടയിൽ ദയ ഒന്നു പിടഞ്ഞു മാറിയിരുന്നു…
ദയയുടെ വയറിനു മീതെ ലിംഗം കട്ടക്കൊഴുപ്പ് കക്കിത്തള്ളി……….
അർദ്ധ സ്ഖലനത്തിൽ ഒരു നൊടി അമ്പരന്ന ദീപക്, വലം കൈവട്ടക യോനിയാക്കി പൂർണ്ണതയിലേക്കെത്തിച്ചേർന്നു…
ദയയുടെ വയറിനു മീതെയും , ഗൗണിലേക്കും രേതസ്സ് തെറിച്ചു വീണു..
കിതപ്പോടെ, അയാൾ ദയയ്ക്കരികിലേക്ക് ചാഞ്ഞു…
“” സോറി………..””
കിതപ്പിനിടയിൽ ആശ്വാസത്തോടെ ദയ പിറുപിറുത്തു..
“” സേഫല്ലായിരുന്നു………. “
ദീപക് നേർത്തു വരുന്ന കിതപ്പോടെ ചുറ്റിത്തിരിയുന്ന ഫാനിലേക്ക് മിഴികൾ നട്ടു കിടന്നു…
“” ഈ സിറ്റുവേഷനിൽ അങ്ങനെ സംഭവിച്ചാൽ ……..””
ബാക്കി ദയ പറഞ്ഞില്ല…
ദയയുടെ ഭയമാണ്, അല്ലാതെ കൊറോണയല്ല കാരണമെന്ന് ദീപക് നു അറിയാമായിരുന്നു… ….

രണ്ടു ദിവസങ്ങൾക്കു ശേഷം…;

അത്താഴത്തിനു ശേഷം ദീപക് സ്റ്റെപ്പുകൾ കയറിത്തുടങ്ങി…
തനൂജ, ടി.വിയ്ക്കു മുൻപിലാണെങ്കിലും ശ്രദ്ധ കയ്യിലിരിക്കുന്ന ഫോണിലായിരുന്നു…
കിച്ചണിലെ ജോലികൾ തീർത്ത ശേഷം ദയ, ചുമലിൽ കിടന്ന ടർക്കിയിൽ കൈവിരലുകൾ തുടച്ചു കൊണ്ട് ഹാളിലേക്കു വന്നു..
“” കിച്ചണിൽ ഒന്നു വന്നു സഹായിച്ചാലെന്താ തനൂ… …. “
“” അമ്മയ്ക്ക് നാളെ സ്കൂളിലൊന്നും പോകാനില്ലല്ലോ……………”
ഫോണിൽ നിന്ന് മുഖമുയർത്താതെ തനൂജ മറുപടി കൊടുത്തു…
“” അസത്ത്……….””
ദയ, മകളുടെ ചുമലിൽ ചെറുതായി ഒരടി കൊടുത്തു…
“ കൂടുന്നുണ്ട് , നിന്റെ തർക്കുത്തരം……””
മറുപടിയായി തനൂജ, തറയിൽ കാലുകൾ അമർത്തിച്ചവിട്ടി എഴുന്നേറ്റു …
“” ദീപു എവിടെ……..?”
“” ഞാൻ കണ്ടില്ല……””
തന്റെ മുറിയിലേക്ക് കയറുന്നതിനിടെ തനൂജ മറുപടി കൊടുത്തു.
ദയ, തനൂജയെ ഒന്നിരുത്തി നോക്കിയ ശേഷം, മുറിയിൽ കയറി ദീപുവിനെ തിരഞ്ഞു…
വാതിൽ തുറന്ന് സിറ്റൗട്ടിൽ കൂടി , നോക്കിയ ശേഷം പതുക്കെ സ്റ്റെയർകേസ് കയറിത്തുടങ്ങി…
പാരപ്പെറ്റിനരികെയുള്ള, ചെറിയ കോൺക്രീറ്റ് സ്ളാബിനു മീതെ ദീപക് ആകാശത്തേക്ക് മിഴികളെയ്ത് ഇരിപ്പുണ്ടായിരുന്നു…
“”ങ് ഹാ… …. ഇവിടെ വന്നിരിക്കുകയാണോ… ?””
ദയ ചുമലിൽ കിടന്ന ടർക്കി , ഒന്നു വീശിക്കുടഞ്ഞ് അയാൾക്കരികിലേക്ക് ചെന്നു…
“” വെറുതെ………. “
ദീപക് നക്ഷത്രങ്ങളിൽ നിന്ന് മുഖം തിരിച്ചില്ല…
ദയ, ഒരു നിമിഷം മൗനം അവംലബിച്ച്, വീണ്ടും അയാളോടു ചേർന്നു…
സ്ലാബിലിരിക്കുന്ന ദീപക്കിന്റെ മുടിയിഴകളിൽ ദയ പതിയെ വിരലോടിച്ചു…
“” എന്താണ് പ്രോബ്ളം ദീപൂസേ………. “
ദീപക് മറുപടി പറഞ്ഞില്ല…
“” രണ്ടു ദിവസമായി ഞാനെന്റെ പഴയ ദീപൂസിനെ കണ്ടിട്ട്… ഞാനെന്തു വേണം… ?””
ദയ അയാളുടെ മുഖം തിരിച്ച് തന്റെ ചുമലിലേക്ക് ചേർത്തു……
ഒരു കുട്ടിയേപ്പോലെ ദീപക് അവളുടെ ചുമലിലേക്ക് മുഖം ചേർത്തു…
ടീഷർട്ടിനു മീതെ ദയ അയാളുടെ പുറത്തു തടവിക്കൊണ്ടിരുന്നു…
“എനിക്ക് നല്ല പേടിയാണ് ദീപൂ… തനുവിന്റെ ഡെലിവറി ടൈമിൽ അത്രത്തോളം പെയ്ൻ………. “
ബാക്കി ദയ പറഞ്ഞില്ല…
ദീപക് അവളുടെ ഇടുപ്പിൽ കൈകൾ ചുറ്റി……
“” ദീപുവിനേപ്പോലെ ഒരു സുന്ദരനെ വേണമെന്ന് എനിക്കും ആഗ്രഹമുണ്ട്…… ബട്ട്… ….””
“” സാരമില്ല ദയാ… ….””
ദീപക് അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
“” ആ സമയത്ത് ഞാൻ മരിച്ചു പോകും എന്നാ കരുതിയത്…… ഇനി ഒന്നുകൂടി………..””
ബാക്കി ദയ പൂർത്തിയാക്കിയില്ല…
ദീപകിന്റെ പിടുത്തം ദയയുടെ ഇടുപ്പിൽ ഒന്നു മുറുകി……
തന്റെ ശിരസ്സിൽ വീണ ഇളം ചുടുനീർത്തുള്ളി ദയയുടെ മിഴികളിൽ നിന്നാണെന്ന് ദീപക് അറിഞ്ഞു…
“” എന്റെ പൊന്നിന് ഞാൻ ഈ ഒരാഗ്രഹമൊഴികെ എല്ലാം വിട്ടു തരാറില്ലേ………., കിച്ചണിൽ… ഹാളിൽ… ബാത്‌റൂമിൽ , എന്തിന് ഈ ടെറസ്സിൽ വരെ………. “
ദയയുടെ വിതുമ്പലെടുത്ത സ്വരം ഹൃദയത്തിൽ നിന്നാണെന്ന് ദീപക്കിന് തിരിച്ചറിയാമായിരുന്നു…
“ നിക്ക്……. അത്രത്തോളം പേടിയായിട്ടാ ദീപൂസേ………. “
ദയ ഒന്നു കുലുങ്ങി വിറച്ചത് ദീപക് അറിഞ്ഞു…
അവൾ കരയുകയാണ്……….!
അവൾ പൊഴിക്കുന്നത് നിസ്സഹായതയുടെയും ഭയത്തിന്റെയും കണ്ണുനീരാണ്……
ദീപക് അവളെ ഇറുക്കി പിടിച്ചതല്ലാതെ അനങ്ങിയില്ല…
“ഐ നോ………. ഭർത്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നവളാണ് ഭാര്യ എന്ന് എനിക്കറിയായ്കയല്ല… പക്ഷേ………..””
ആ ‘പക്ഷേ’ യിൽ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് ദീപക്കിന് അറിയാമായിരുന്നു…
ഇനി അവളോട് ഈ കാര്യം ആവശ്യപ്പെടരുത്……….
അല്ലാത്തവ എല്ലാം ചെയ്തു തരും…
‘ശയനേശു വേശ്യ’ എന്ന രീതിയിൽ……….
കിച്ചണിൽ…
ഹാളിൽ……….
ബാത്റൂമിൽ……….
ഒരു പക്ഷേ സിറ്റൗട്ടിലും, അതിനു പുറത്തും…
കാരണം അതൊക്കെ ദയയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു…
രണ്ടു വർഷം മുൻപ് ഇതേ സ്ലാബിൽ കിടത്തി ദയയെ ഭോഗിച്ച നിമിഷം ദീപക്കിന് ഓർമ്മ വന്നു…
പാതിരാത്രിയും കഴിഞ്ഞായിരുന്നു അത്……
പാതി കൊഴിഞ്ഞു വീണ വസ്ത്രങ്ങളും വാരിപ്പിടിച്ചുള്ള സംഭോഗം……
ദയയുടെ ആവേശം വല്ലാത്ത ഒന്നായിരുന്നു…
ശബ്ദമുണ്ടാക്കരുത് എന്ന കരാറിലായിരുന്നു കിടക്കയിൽ നിന്നും ടെറസ്സിലേക്ക് വന്നത്……
പക്ഷേ പുറംപണിയുടെ മാസ്മരികതയിൽ വാക്കുകൾ അടക്കിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ല…
കൊണ്ടും കൊടുത്തും…
നക്കിയും നക്കിയുലർത്തിയും…
സീൽക്കാരങ്ങൾ……….
രതിയുടെ വന്യവചസ്സുകൾ………..
വെട്ടിപ്പിടിക്കാനും വിട്ടു കൊടുക്കാതിരിക്കാനുമുള്ള ത്വര…
അതെന്നും ഓർമ്മയിൽ നിൽക്കുന്നതാണ്…
ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ കണ്ട ദയയുടെ മുഖം……….!
അത് വർണ്ണിക്കുവാൻ ഒമർഖയ്യാമിനും സാദ്ധ്യമല്ലായിരുന്നു…
ചിതറിയ മുടിയിഴകൾ…
ചുവന്ന കവിൾത്തടങ്ങളിൽ കടിയേറ്റ പാടുകൾ…
ദയയുടെ മൂക്കിൻ തുമ്പും, എന്തിന് ചെവി വരെ ചുവന്നു തിണർത്തിരുന്നു…
പിറ്റേന്ന് ദയ ലീവായിരുന്നു…
കവിളിലെയും കഴുത്തിലേയും ദന്തക്ഷതങ്ങൾ കാരണം…
അതേ……….
അങ്ങനെ എല്ലാത്തിനും ദയ തന്നോടൊപ്പമാണ്……
അല്ലെങ്കിൽ തനിക്കു മുകളിലാണ്……
അവൾക്ക് ഒന്നു മാത്രമേ തനിക്കായി സാധിച്ചു തരാൻ പറ്റാത്തതുള്ളൂ…
അതിന് കുറ്റം പറയുക വയ്യ…
അതിന് ദേഷ്യപ്പെടുവാനോ പിണക്കം ഭാവിക്കുവാനോ വയ്യ…
കാരണം അവൾ തനുമോളെ തനിക്കു തന്നവളാണ്……
ഒന്നും തരാതെയിരുന്നിട്ടില്ലല്ലോ…
മരണഭയമെന്നതില്ലാത്ത മനുഷ്യരുണ്ടോ…?
പിന്നീട് അങ്ങനെയൊന്നു സംഭവിച്ചില്ല…
തനു തന്നെയായിരുന്നു കാരണം…
ചിന്തകൾ വീണ്ടും തനുവിലേക്കു വന്നു…
“അല്ലെങ്കിലും തനുവിന് ഇത്ര വയസ്സായില്ലേ ദീപൂസേ………..””
പെയ്തൊഴിഞ്ഞ മനസ്സുമായി ദയ വീണ്ടും തിരിച്ചെത്തിയതായി ദീപക്കിനു മനസ്സിലായി……….
അതും ശരിയാണ്…
പഴയ കാലഘട്ടമേ അല്ല ഇത്…
അമ്മയും മകളും നിറവയറൊഴിഞ്ഞ് ഒരു കൂരയ്ക്കു കീഴെ കിടന്ന കാലമുണ്ടായിരുന്നു…
വേല കഴിഞ്ഞു , അന്തിയടിച്ചു വരുന്ന ഭർത്താവിന് ഭാര്യയല്ലാതെ മറ്റൊരു എൻജോയ്മെന്റും ഇല്ലാതിരുന്ന ഒരു കാലം…
ഇന്ന് കാലം മാറി…
കഥയപ്പാടെ മാറി…
അതേ…
തനുവിന് പ്രായമായിത്തുടങ്ങി…
പക്ഷേ, ദയ വീണ്ടും പ്രസവിക്കാത്തതെന്തുകൊണ്ട് എന്ന് ചോദിച്ചത് അതേ തനുവാണ്……….
തനുവിന് ആ കാര്യത്തിൽ നാണക്കേടില്ല……
പകരം……….?
“” കുഴപ്പമില്ല ദയാ…….. “
പറഞ്ഞു കൊണ്ട് ദീപക് അവളുടെ ചുമലിൽ നിന്ന് അടർന്നു…
“ കഴിഞ്ഞ ദിവസം ഞാൻ വെറുതെ ഒരാഗ്രഹം അപ്പോൾ തോന്നിയത്……….””
ദയ അയാളുടെ മുടിയിഴകളിൽ തഴുകിത്തുടങ്ങി…
“” വിഷമമുണ്ടോ ദീപൂസിന്……….?””
“” എന്തിന്… ? നിന്റെ പേടി നീ പറഞ്ഞില്ലേ… നിന്നെ നഷ്ടപ്പെട്ടിട്ട് എനിക്കൊന്നും വേണ്ട… “”
“” അതല്ല……….””
ദയ പുഞ്ചിരിച്ചു…
നിലാവിനൊളിയിൽ അവളുടെ പല്ലുകൾ തിളങ്ങി…
“പിന്നെ……….? “
ദയ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു……
“” സെമൻ വരുന്ന ടൈമിൽ എടുക്കുമ്പോൾ………..?””
ദീപക് ഒന്നു കൂടി നിവർന്നു…
അവളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനയാൾ ഒരുങ്ങവേ, അപ്സ്റ്റെയറിന്റെ പുറത്തേക്കുള്ള ഭിത്തിയരികിൽ ഒരു നിഴൽ അയാൾ കണ്ടു…
ദീപക്കിന്റെ ശരീരം, കാരണമില്ലാതെ ഒന്നു വിറ കൊണ്ടു…
ആ നിഴൽ ആരുടേതാണെന്ന കാര്യത്തിൽ അയാൾക്ക് സംശയമേതുമില്ലായിരുന്നു……….

(തുടരും……….)

a
WRITTEN BY

admin

Responses (0 )