-50% Intro price for the next 72 hours only!. Buy now →

Kambi stories

ഭാ’വ’ഭു [തമ്പുരാൻ]

ഭാ’വ’ഭു Bha Va Bhu | Author : Thamburaan കാലങ്ങളുടെ മായാ ലോകം   ഈ കഥ തികച്ചും സങ്കൽപ്പികമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല…..നമുക്ക് കാലത്തിന്റെ മായാലോകത്തേക്ക് പോകാം വരൂ…… ‘കാല: പചതി ഭൂതാനി കാല: സംഹരതെ പ്രജാ: കാല: സുപ്തെഷു ജാഗർത്തി കാലോ ഹി ദുരതിക്രമ:’ (സമയം എല്ലാ ജീവജാങ്ങളെയും പരിപൂർണ്ണമാക്കുന്നു…. അതേപോലെ സംഹരിക്കുകയും ചെയ്യുന്നു..മറ്റുള്ളവരെല്ലാം ഉറങ്ങുമ്പോൾ സമയം ഉണർന്നിരിക്കുന്നു…സമയത്തെ മറികടക്കാനാവില്ല…. അത് സത്യത്തിൽ അധിഷ്ഠിതമാണ് ) “ശ്രീരാമ […]

0
1

ഭാ’വ’ഭു

Bha Va Bhu | Author : Thamburaan


കാലങ്ങളുടെ മായാ ലോകം

 

ഈ കഥ തികച്ചും സങ്കൽപ്പികമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല…..നമുക്ക് കാലത്തിന്റെ മായാലോകത്തേക്ക് പോകാം വരൂ……

‘കാല: പചതി ഭൂതാനി കാല: സംഹരതെ പ്രജാ:

കാല: സുപ്തെഷു ജാഗർത്തി കാലോ ഹി ദുരതിക്രമ:’

(സമയം എല്ലാ ജീവജാങ്ങളെയും പരിപൂർണ്ണമാക്കുന്നു…. അതേപോലെ സംഹരിക്കുകയും ചെയ്യുന്നു..മറ്റുള്ളവരെല്ലാം ഉറങ്ങുമ്പോൾ സമയം ഉണർന്നിരിക്കുന്നു…സമയത്തെ മറികടക്കാനാവില്ല…. അത് സത്യത്തിൽ അധിഷ്ഠിതമാണ് )

“ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ

ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയ

ശ്രീരാമ രാമ രാമ സീതാഭിരാമ രാമ

ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ

ശ്രീരാമ രാമ രാമ രാവണാന്തക രാമ

ശ്രീരാമ മമ ഹൃദി രമതാം രാമ രാമ………………………

കൃഷ്ണ ഗുരുവായൂരപ്പ……ദേവീ ദേവിക്കുട്ടി…..സമയം എത്രയായി…. വിളക്ക് വക്ക്യണില്ലേ നീയ്യ്??”

“ദാ മുത്തശ്ശി വരണു….”

അകത്തുനിന്ന് അഞ്ചു തിരിയിട്ടനിലവിളക്കുമായി അവൾ ഉമ്മറത്തേക്ക് വന്നു…

വിടർന്ന മിഴികളും മുട്ടറ്റം മുടിയുമുള്ള പരിശുദ്ധയായ നാട്ടിൻപുരത്തുകാരി പെണ്ണ്, ദേവി

വിളക്കിന്റെ ശോഭയിൽ അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി…

വാലിട്ടെഴുതിയ മിഴികളും നെറ്റിയിലെ ഭസ്മകുറിയും അവൾക്ക് ദൈവീകചൈതന്യം സമ്മാനിച്ചു…..

“ന്റെ കുട്ടീ സമയം എത്രയായീന്ന് വല്ല നിച്ഛയോം ണ്ടോ?? വേഗം പോയി വിളക്ക് വെക്കൂ…”

“മുത്തശ്ശി സമയം ഒരുപാടൊന്നും ആയില്ല… വിളക്ക് വെക്കാൻ ആവുന്നേ ഉള്ളൂ…..

ദീപം…. ദീപം…. ദീപം…. ദീപം…..”

മുറ്റത്തെ തുളസി തറയിൽ അവൾ വിളക്ക് വച്ച് പ്രാർത്ഥിച്ചു….

എണ്ണയിലേക്ക് കൂടുതൽ ആണ്ടുപോയ തിരികൾ നേരെയാക്കി…..

കൈയ്യിൽ പറ്റിപ്പിടിച്ച എണ്ണ അവളുടെ ഇടതൂർന്ന കാർകൂന്തലിൽ വിശ്രമിക്കാനായി തിടുക്കം കൂട്ടി..

“മുത്തശ്ശി വായോ…. ഇന്ന് വെള്ളിയാഴ്ചയല്ലേ….. കാവിൽ വിളക്ക് വെക്കണ്ടേ???”

തിരി എണ്ണയിൽ മുക്കി, കൂടുതലുള്ള എണ്ണ പിഴിഞ്ഞെടുത്തു കൊണ്ടവൾ പറഞ്ഞു..

“ന്റെ കുട്ടീ നിക്കി തീരെ വയ്യാ.. മുട്ടുവേദന കൊണ്ട് ഒരടി നടക്കാൻ വയ്യാ….നീയ് ഉണ്ണിയെയും കൂട്ടി പോയി വാ …..

ഉണ്ണീ….. ഉണ്ണീ……

മുത്തശ്ശി അകത്തേക്ക് നോക്കി വിളിച്ചു….

“ഡാ ഉണ്ണീ… ഇങ്ങ് വന്നേ……..

ഇപ്പഴത്തെ കുട്ടികളുടെ ഒക്കെ ഒരു കാര്യം പകലെന്നോ രാത്രിയോ ഇല്ല …… എപ്പോഴും ആ കുന്ത്രാണ്ടതിൽ കുത്തി കളിക്കല്ലേ… പിന്നെങ്ങനെ വിളി കേക്കാനാ??”

ആ വൃദ്ധ ആരോടെന്നില്ലാതെ പറഞ്ഞു…

“ന്റെ മുത്തശ്ശി ഇതാ വന്നു….”

ഉണ്ണി അകത്തുനിന്ന് ഓടി വന്നു

“നീയ് ദേവിയുടെ കൂടെ കാവിലേക്ക് ഒന്ന് പോയ്‌ വരൂ…. മുത്തശ്ശിക്ക് കാലിന് തീരെ വയ്യ കുട്ടി….”

“വാ ചേച്ചി…. വേഗം പോയി വരാം നല്ല മഴക്കോളുണ്ട്..”

തറവാട്ടിൽ നിന്ന് കാവിലേക്ക് ഒത്തിരി ദൂരമൊന്നുമില്ലെങ്കിലും മുത്തശ്ശി ആരെയും

കാവിലേക്ക് ഒറ്റയ്ക്ക് വിടാറില്ല പ്രത്യേകിച്ച് തറവാട്ടിലെ പെൺകുട്ടികളെ…

ദേവിയും ഉണ്ണിയും കാവിലേക്കുള്ള പാതയിൽ പ്രവേശിച്ചു.

*********************************************

അന്നേ സമയം തറവാട്ടിലെ കുളപ്പാടിയിലെ പടവുകളിൽ…

മ്മ്… പതിയെ ചെയ്യ്… നിക്ക് വേദനിക്കുന്നു…

ആകാശത്തെ ഇടിമിന്നലിൽ പടവിലെ രണ്ടുപേരുടെയും ദൃശ്യങ്ങൾ നീലാവെളിച്ചതിൽ ദൃശ്യമായി.

കരുത്തുറ്റ ശരീരത്തിന്റെ ഉടമയുടെ മടിയിൽ ഒരു സ്ത്രീ ഇരിക്കുന്നു. ഇരുവരും നഗ്നരാണ്.

അയാൾ അവളുടെ അരക്കെട്ട് പിടിച്ചു മുകളിലേക്കും താഴോട്ടും ഇളക്കികൊണ്ടിരിക്കുന്നു.

ഇരുശരീരങ്ങളും ബന്ധപെടുമ്പോഴുള്ള ശബ്ദം ഇടി മുഴകത്തിൽ നിശ്ചലമായി.

വീണ്ടുമൊരു നീലവെളിച്ചതിൽ സ്ത്രീയുടെ മുഖം വ്യകതമാകുന്നു.

മേലേടത്ത് തറവാട്ടിലെ കാരണവർ കുഞ്ഞിരാമൻ വാര്യരുടെ മൂത്ത പുത്രൻ പത്മനാഭ വാര്യരുടെ ഭാര്യ ജാനകി ദേവി.

*********************************************

വഴിക്കിരുവശവും മാനം മുട്ടി നിൽക്കുന്ന മരങ്ങൾ, മരങ്ങളിൽ കെട്ടിപിണഞ്ഞു കിടക്കുന്ന വള്ളികൾ….

മാനം ഇരുണ്ട് കൂടി… ഒരുപക്ഷെ ഈ വഴിയേ ആദ്യമായ് വരുന്നവരെ ഭയചകിതരാക്കുന്ന അന്തരീക്ഷം. കടവാവലുകൾ മരങ്ങൾക്ക് മുകളിൽ നിന്ന് ഇരതേടി ചിറകടിച്ചു പറന്നുപോയി..

അവയുടെ ചിറകടിശബ്ദം പുരാണങ്ങളിലെ രാക്ഷസപക്ഷികളെ ഓർമ്മിപ്പിച്ചു.

കാവിലേക്ക് പ്രവേശിച്ചതും ഒരു തണുത്ത കാറ്റവരെ തഴുകി കടന്നു പോയി

സുഗന്ധം പൊഴിക്കുന്ന കാട്ടുപൂക്കൾ കാറ്റിന്റെ വഞ്ചനയിൽ പെട്ട് ഭൂമിയിൽ പതിച്ചു

കാറ്റുപോലെ ഒഴുകി നടക്കാനായി ചെടികളിൽ നിന്ന് വേർപ്പെട്ട പൂക്കൾ അവസാനം ഭൂമിയിൽ പതിക്കുമ്പോൾ തന്റെ ആഗ്രഹങ്ങളെല്ലാം കരിഞ്ഞുണങ്ങി എന്ന് മനസ്സിലാക്കി നിരാശയോടെ ഭൂമിയോട് ചേരുന്നു…

ദേവി കാവെല്ലാം വൃത്തിയാക്കി, തറയിലെ കാൽവിളക്കിൽ എണ്ണയിൽ മുക്കിയ തിരിയിട്ട് വിളക്ക് കൊളുത്തി…

അത് വരെ ഇരുട്ടിൽ മുങ്ങി കിടന്ന കാവിൽ മഞ്ഞ വെളിച്ചം പറന്നു..

മിഴികളടച്ചു അവർ രണ്ടുപേരും പ്രാർത്ഥിച്ചു. ശേഷം തറയിലെ നാഗത്താന്മാരുടെ വിഗ്രഹങ്ങളിൽ പടർന്ന് കിടക്കുന്ന മഞ്ഞളിൽ നിന്നൊരു നുള്ളെടുത്ത് നെറ്റിയിൽ ചാർത്തി.

*********************************************

എന്നാൽ കുളക്കടവിൽ അയാൾ ജാനകിയുടെ കഴുത്തില്‍ മുഖമമര്‍ത്തി ലിംഗം ഉള്ളിലേക്ക് കയറ്റി.

അയാളുടെ ലിംഗപ്രവേശനം പ്രകൃതിപോലും ആഗ്രഹിച്ചിരുന്നവെന്നോളാം ആകാശത്തു ഇടിമുഴക്കങ്ങൾ ജന്മം കൊണ്ടു.

അയാൾ അവളുടെ മൃദുലങ്ങളായ അധരങ്ങൾ നുണഞ്ഞു കൊണ്ട് ശക്തമായി അവളെ ഭോഗിച്ചപ്പോള്‍
അവൾ അനുഭൂതിയുടെ കൊടുമുടികളെല്ലാം കടന്നു മുന്നോട്ട് പോയിരുന്നു.

അവളെ അത്ഭുതപെടുത്തി കൊണ്ട് പെട്ടെന്ന് യോനിയിൽ നിന്ന് ലിംഗം പിൻവലിച്ചു കൊണ്ട് തല വീണ്ടും അവളുടെ തുടയിടുക്കിലേക്ക് കയറ്റി.

ലിംഗം കയറി നന്നായി പിളര്‍ന്നിരുന്ന അവളുടെ യോനിയിൽ അയാളുടെ നാവ് വീണ്ടും കയറിയപ്പോള്‍ ജാനകി ദേവി വില്ലുപോലെ വളഞ്ഞു.

എത്ര നുണഞ്ഞാലും മതിവരാത്ത അവളുടെ നെയ്യൂറുന്ന യോനിയിൽ അയാളുടെ പരുക്കന്‍ നാവ് കേറിയിറങ്ങി.

അയാള്‍ അവളുടെ കന്തില്‍ കടിച്ചു ചപ്പിയപ്പോള്‍ അവള്‍ക്ക് നിയന്ത്രണം വിട്ടുപോയി. അവള്‍ സ്ഖലിച്ചു.

അയാൾ മുഖമുയര്‍ത്തി ഇരുളിലൂടെ അവളെ നോക്കി. അരണ്ട വെളിച്ചത്തില്‍ കിതച്ചു കിടന്നു ജാനകിയുടെ മുഖം അയാള്‍ കണ്ടു.

*********************************************

“ചേച്ചി വേഗം പോവാം…. മഴയിപ്പോ പെയ്യും ”

“മ്മ് വേഗം നടന്നോളൂ ഉണ്ണീ ”

മരങ്ങളിൽ നിന്നുണങ്ങി വീണ കരിയിലകൾക്ക് മുകളിലൂടെയവർ നടന്നു…..

ഒരു വേള അവളുടെ മിഴികൾ കാവിന്റെ വടക്കേഭാഗത്ത് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞിമരത്തിൽ ചെന്ന് പതിച്ചു….

അവളുടെ മനസ്സിനുള്ളിൽ ചാരം മൂടികിടന്ന ഒരാഗ്രഹം പതിയെ തലപൊക്കി…..

“ഉണ്ണീ.. ചേച്ചിയിപ്പോ വരാം മോനിവിടെ നിന്നോ….”

“എവിടേക്കാ ചേച്ചി???”

“ഞാനാ ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ ഒന്ന് പോയി വരാം..”

“അത് വേണ്ട ചേച്ചി…. മുത്തശ്ശി പറഞ്ഞിട്ടുണ്ട് അങ്ങോട്ടൊന്നും പോവരുതെന്ന്…. ഗന്ധർവ്വൻ വസിക്കുന്ന മരമാണ് അതെന്ന് മുത്തശ്ശനും പറഞ്ഞിട്ടുണ്ട്…”

“അതൊക്കെ അന്ധവിശ്വങ്ങളാണ് ഉണ്ണീ…. ശരിക്കും ഈ യക്ഷിയും ഗന്ധർവ്വനും ഒന്നും ഇല്ല…..”

“എന്നാലും വേണ്ട ചേച്ചി…നമുക്ക് വീട്ടിലേക്ക് പോകാം….”

“ഞാൻ

വേഗം പോയി വരാം ഉണ്ണീ…. നല്ല ഉണ്ണിക്കുട്ടനല്ലേ……😁😁”

“വേണ്ട ചേച്ചി…….പോയാൽ ഞാൻ മുത്തശ്ശിയോട് പറഞ്ഞ് കൊടുക്കും….”

“നീ പറഞ്ഞ് കൊടുക്കുവോ??”

“ആ പറഞ്ഞു കൊടുക്കും…”

“എന്നാൽ നീ മുത്തശ്ശിന്റെ വെറ്റില ചെല്ലത്തിൽ നിന്ന് പൈസയെടുത്ത കാര്യവും ഞാൻ പറഞ്ഞു കൊടുക്കും….”

“ഏഹ് 🤔🤔അതെങ്ങനെ 🤔🤔”

“കൂടുതൽ ആലോചിച്ചു ബുദ്ധിമുട്ടണ്ട…. അതൊക്കെ കണ്ടുപിടിക്കാനാണോ ഈ ദേവിക്ക് പാട്?? അപ്പൊ മോനിവിടെ നിക്ക് ചേച്ചി പോയി വരാവേ….”

“ഞാനും വരാം കൂടെ…”

അവർ രണ്ടുപേരും കൂടി ഇലഞ്ഞിമരത്തിനടുത്തേക്ക് നടന്നു…

ഇലഞ്ഞിപ്പൂമണം പേറുന്ന കാറ്റ് അവരെ തഴുകി കടന്ന് പോയി….

വീശിയടിച്ച കാറ്റിൽ ഇലഞ്ഞിപ്പൂക്കൾ പമ്പരം പോലെ കറങ്ങി ഭൂമിയിൽ പതിച്ചു..

രാക്ഷസനെ പോലെ തലയുയർത്തി നിൽക്കുന്ന മരത്തിനു കീഴെ ഗന്ധർവ്വപ്രതിഷ്ഠയും ഉണ്ടായിരുന്നു…..

വിശേഷദിവസങ്ങളിൽ പൂജയ്ക്കല്ലാതെ ആരും അവിടേക്ക് പ്രവേശിച്ചിരുന്നില്ല..ആ നാട്ടിൽ നിലനിന്നിരുന്ന കെട്ടുകഥകൾ തന്നെ അതിന് കാരണം….

പക്ഷെ ദേവി അതിലൊന്നും വിശ്വസിച്ചിരുന്നില്ല….എന്തും കണ്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്നവൾ അതായിരുന്നു ദേവി….

ശിരസ്സ് മാനത്തു മുട്ടിച്ചു നിൽക്കുന്ന ഇലഞ്ഞിമരവും ഗന്ധർവ്വപ്രതിഷ്ടയും കണ്ടവളുടെ കണ്ണുകൾ വിടർന്നു.

പൊതുവെ പുരാണങ്ങളിലും ചരിത്രത്തിലും താല്പര്യമുള്ള അവൾക്കതെല്ലാം സന്തോഷമേകുന്ന കാഴ്ചയായിരുന്നു…

പതിയെ നടന്നവൾ ഗന്ധർവ്വപ്രതിഷ്ഠയ്‌ക്കരികിലെത്തി.കഴിഞ്ഞ മാസം നടന്ന ഗന്ധർവ്വപൂജയ്ക്ക് ശേഷം ആരും അവിടേക്ക് പ്രവേശിക്കാത്തത് കൊണ്ടുതന്നെ അവിടമെല്ലാം കരിയിലകൾ കൊണ്ട് മൂടിയിരുന്നു….

ഇലഞ്ഞിമരത്തിൽ അവൾ സ്പർശിച്ചതും പാതാളം വരെ വിറയ്ക്കുമാറൊരു ഇടിവെട്ടി…

ഒന്ന് ഞെട്ടിക്കൊണ്ടവൾ കൈ വലിച്ചു….

മിന്നലേറ്റ് ഇലഞ്ഞിമരത്തിന്റെ ഉയർന്നു നിൽക്കുന്ന ചില്ല കത്താൻ തുടങ്ങി…..

*********************************************

പടികളിൽ കമിഴ്ന്നു കിടക്കുന്ന ജാനകിയുടെ നിതംബങ്ങളിൽ അയാൾ നക്കികൊണ്ടിരിക്കുവാണ്.

സാവകാശം അവളുടെ തുടകളും ചന്തികളും അകംതുടകളും യോനിയുടെ ഉപരിഭാഗവും നുണഞ്ഞു കൊണ്ട് അയാള്‍ ചന്തികള്‍ പിളര്‍ത്തി നാവ് ഉള്ളിലേക്ക് കയറ്റി.

ജാനകി രതിമൂര്‍ച്ഛയുടെ ആലസ്യത്തില്‍ ആയിരുന്നുവെങ്കിലും അയാളുടെ നാവ് തന്റെ മലദ്വാരത്തില്‍ മുട്ടിയപ്പോള്‍ അവളില്‍ വീണ്ടും വികാരം ഉണരാന്‍ തുടങ്ങി.

തന്റെ കുഴിയില്‍ അയാളുടെ നാവ് വട്ടം ചുറ്റുന്നത് ജാനകി അറിഞ്ഞു. യോനിയിലേക്ക് വെളുത്ത ധ്രാവകം ഊറിത്തുടങ്ങിയതും അവളറിഞ്ഞിരുന്നു.

മെല്ലെ വിരല്‍ അവളുടെ യോനിയിൽ കയറ്റി നോക്കി. അത് നനഞ്ഞു എന്ന് കണ്ടപ്പോള്‍ ജാനകിയെ തിരിച്ചു കിടത്തി.

ജാനകി അയാളെ സ്വീകരിക്കാന്‍ വേണ്ടി കാലുകള്‍ കവച്ചു കൊടുത്തു . അയാൾ വീണ്ടും അവളിലേക്ക് തന്റെ ലിംഗത്തെ പ്രവേശിപ്പിച്ചു.

അയാളുടെ കരുത്തുറ്റ ലിംഗം ആ ഇളം യോനി ഭേദിച്ച് പടയോട്ടം നടത്തുമ്പോള്‍ ജാനകി ഭൂമിയിൽ ആയിരുന്നില്ല. അവൾ ആകാശങ്ങൾക്കുമപ്പുറത്തേക്ക് പറന്നു പോകുകയായിരുന്നു.

സുഖത്തിന്റെ കൊടുമുടിയില്‍ മേഞ്ഞുകൊണ്ടിരുന്ന അവള്‍ രതിമൂര്‍ച്ഛയിലേക്ക് വേഗം തന്നെ അടുത്തിരുന്നു.

അധികനേരത്തേക്ക് ദീർഘിപ്പിക്കാതെ ജാനകിയുടെ യോനിയിൽ തന്നെ അയാളുടെ വെളുത്ത ദ്രാവകം നിറച്ചു.

അതെ സമയം തന്നെ ജാനകിയും തന്റെ രതിമൂര്‍ച്ഛയുടെ ആലസ്യത്തില്‍ മെല്ലെ കണ്ണുകള്‍ അടച്ച് കിടന്നു കിതച്ചു.

അവളുടെ യോനിയിൽ നിന്നും ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

*********************************************

“ഇങ്ങ് വാ ചേച്ചി പോവാം….”

ഉണ്ണിയവളുടെ കൈയും പിടിച്ച് തറവാട്ടിലേക്കു ഓടി….

അപ്പോഴും അവളുടെ മിഴികൾ ആ ഇലഞ്ഞിമരത്തിൽ തറഞ്ഞു നിന്നു…..

അവർ തറവാടിലേക്ക് കയറിയപ്പോഴേക്കും മാനത്ത് നിന്ന് പിടിവിട്ട് ആദ്യത്തെ തുള്ളി ഭൂമിയിയെ ചുംബിച്ചിരുന്നു

അവൾ വേഗം കോണിപ്പടികൾ കയറി മട്ടുപ്പാവിലെത്തി. കാവും ഉയർന്നു നിൽക്കുന്ന ഇലഞ്ഞിമരവും അവിടെ നിന്നാൽ അവൾക്ക് കാണാമായിരുന്നു.

ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ ആളിപ്പടർന്ന തീ മഴത്തുള്ളികളുടെ മൃദുസ്പർശമേറ്റ് അണഞ്ഞു പോയത് അവളിൽ ആശ്വാസം നിറച്ചു.

ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് അവൾ കോണിപ്പടി ഇറങ്ങി താഴേക്കു വന്നു

അപ്പോഴേക്കും മഴ കനത്തിരുന്നു. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും നോക്കിയവൾ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.

മഴയെപ്പറ്റി പറയാൻ ഒരുപാടുണ്ട്. അതൊരു അനുഭൂതിയാണ്.സൂര്യന്റെ ചൂടേറ്റ് പൊള്ളിപിളർന്നു നിൽക്കുന്ന ഭൂമിയ്ക്കായുള്ള മാനത്തിന്റെ ആശ്വാസവാക്കുകൾ ആവാം മഴത്തുള്ളികൾ.

ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ വീടിനുചുറ്റും തോരണം തൂക്കുന്നു എന്ന കവയത്രിയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി…

ഓടിലൂടെ ഇറയത്തേക്ക് ഒലിച്ചുവരുന്ന മഴവെള്ളം അവൾ കുപ്പിവളയിട്ട് കൈകളിലേക്ക് ഏറ്റുവാങ്ങി…..

ഇവളാണ് ദേവി, മേലേടത്ത് തറവാട്ടിലെ കാരണവർ കുഞ്ഞിരാമൻ വാര്യരുടെ മൂത്ത പുത്രൻ പത്മനാഭ വാര്യരുടെയും ജാനകി ദേവിയുടെയും മൂത്ത മകൾ….

പാരമ്പര്യത്തിൽ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി……

യഥാർത്ഥ പേര് മിഹിക എന്നാണെങ്കിലും തറവാട്ടിലുള്ളവർക്കെല്ലാം അവൾ ദേവിയാണ്… മുത്തശ്ശനൊഴികെ. മുത്തശ്ശന് മാത്രം അവൾ തൃദേവതയാണ്. ജനിച്ചു വീണപ്പോൾ അവളുടെ ഐശ്വര്യം കണ്ട് മുത്തശ്ശനിട്ട പേരാണ് തൃദേവത (മൂന്ന് ദേവതകൾ )

ദേവിയ്ക്കൊരു അനിയനാണ് കാളിദാസ്… എല്ലാരും ഉണ്ണിന്നു വിളിക്കും….

ദേവിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തശ്ശനും ഉണ്ണിയും ചെറിയച്ഛനും ചെറിയമ്മയും അവരുടെ മകൻ അച്ചുവും അടങ്ങിയ ചെറിയ എന്നാൽ സ്നേഹം കൊണ്ട് വലിയ ഒരു കുടുംബം. അതായിരുന്നു മേലേടത് തറവാട്…..

*********************************************

ജാനകി പടവുകളിൽ നിന്ന് കൊണ്ട് കുളത്തിലേക്കു വലത്തേ കാലിട്ട് കഴുകുകയുയാണ്. അവളിപ്പോൾ വിവസ്ത്രയല്ല.

ഒരു യുദ്ധം കഴിഞ്ഞ യാതൊരു അനുഭൂതിയും അവളിൽ കാണാൻ സാധിക്കുന്നില്ല. പെട്ടെന്ന് കുളക്കടവിന്റെ മറവിൽ നിന്നും ശബ്ദം കേട്ടു.

‘തമ്പ്രാട്ടി… അടിയൻ പോകുന്നു…’

ഉം… എന്ന മൂളലിൽ ജാനകി അവസാനിപ്പിച്ചു.

ആകാശത്തെ നീലവെളിച്ചതിൽ അയാളുടെ മുഖം വ്യക്തമാകുന്നു.

തറവാട്ടിലെ പണിക്കാരൻ ചേറു… കറുപ്പിനാൽ മൂടിയ കരുത്തറ്റ ശരീരം. ദേഹത്തിൽ ഒരു ചളിപുരണ്ട മുണ്ടുമാത്രമേയുള്ളൂ.

അയാളുടെ പിറകുവശത്തു കഴുത്തിനു താഴെയായി നഖങ്ങൾ കൊണ്ട് മുറിഞ്ഞ പാടുകളും കാണാം.

തന്റെ മുഖം കൈകൾക്കൊണ്ട് തുടച്ചു കൊണ്ട് അയാൾ ഇരുട്ടിലേക്കു നീങ്ങുകയായിരുന്നു.

*********************************************

വരൂ കാലത്തിന്റെ മായാലോകത്തേക്ക് നമുക്കിവൾക്കൊപ്പം സഞ്ചരിക്കാം…. കാലം ഇവൾക്കായി ഒരുക്കിവച്ചിരിക്കുന്ന വിരുന്നിൽ നമുക്കും പങ്കുചേരാം…..

“ന്റെ കുട്ട്യേ ഇങ്ങനെ മഴപ്പാറല് കൊണ്ട് വല്ല സൂക്കേടും വരുത്തി വെക്കും നീയ്…..”

അത് കേട്ടവൾ തിണ്ണയിൽ കുറച്ച് നീങ്ങിയിരുന്നു.

മുത്തശ്ശിയും അവൽക്കരികിലായി തിണ്ണയിലിരുന്നു….

“മുത്തശ്ശി നിക്കൊരു കഥ പറഞ്ഞ് തായോ…..”

അതും പറഞ്ഞ് കൊണ്ടവൾ മുത്തശ്ശിയുടെ മടിയിലേക്ക് തലചായ്ച്ചു…..

കഥ എന്ന് കേട്ടപ്പോഴേക്കും ഉണ്ണിയും അച്ചുവും ഓടി വന്ന് മുത്തശ്ശിക്കിരുവശവുമായി ഇരുന്നു.

“ഞങ്ങൾ വന്നു മുത്തശ്ശി ഇനി കഥ പറഞ്ഞു തായോ….”

“പുതിയ കഥ വേണോട്ടോ മുത്തശ്ശി….”

“ഏത് കഥയാ ഇപ്പൊ പറയാ??? സീതാദേവിയെ രാവണൻ കട്ടുകൊണ്ട് പോയി ലങ്കയിലെ അശോകവനികയിൽ താമസിപ്പിച്ചതും പിന്നെ ഹനുമാൻ വന്ന് അവിടെ ഉണ്ടാക്കിയ പരാക്രമങ്ങളും പറയട്ടെ?? അല്ലെകിൽ വേണ്ട കൗരവർ അരക്കില്ലം പണിത കഥ പറഞ്ഞു തരട്ടെ??”

“അതൊക്കെ ഒരുപാട് വട്ടം പറഞ്ഞ കഥയാ മുത്തശ്ശി…. വേറെ കഥ പറഞ്ഞു താ….”

“ആ… ആ

…. പുതിയ ഒരു കഥയുണ്ട്….”

“എന്നാ അത് പറ മുത്തശ്ശി…”

“അതൊരു രാജാവിന്റെ കഥയാണ്…. കുകുദ്‌മി എന്ന് പേരുള്ള രാജാവിന്റെ…അദ്ദേഹം വളരെ നല്ല ഒരു ഭരണാധികാരിയായിരുന്നു…. കുകുദ്‌മിക്ക് ഒരു മകൾ ഉണ്ടായിരുന്നു… രേവതി…… ദേവതകൾ പോലും തോറ്റുപോവുന്ന സൗന്ദര്യമായിരുന്നു അവളുടേത്….

സുന്ദരിയായ തന്റെ മകൾക്ക് വിവാഹപ്രായം എത്തിയപ്പോൾ പിതാവായ കുകുദ്‌മി മകൾക്കായി നല്ല ഒരു വരനെ അന്വേഷിച്ചു ലോകം മുഴുവൻ സഞ്ചരിച്ചു….

ഒരുപാട് സഞ്ചരിച്ചിട്ടും മകൾക്കനുയോജ്യനായ സർവ്വ ഗുണ സമ്പന്നനായ ഒരു യുവാവിനെ കുകൂദ്മിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല

നിരാശനായ അദ്ദേഹം തന്റെ മകളെയും കൂട്ടി ബ്രഹ്മലോകത്തേക്ക് ചെന്നു….

ദേവീക്കുട്ട്യേ കേക്കുന്നുണ്ടോ????”

“ഉവ്വ് മുത്തശ്ശി ബാക്കി പറയൂ….”

“അങ്ങനെ കുകുദ്‌മി ബ്രഹ്മലോകത്തെത്തിയപ്പോൾ ബ്രഹ്മാവ് ഗന്ധർവ്വൻമാരുടെ ഒരു കച്ചേരി കേൾക്കുകയായിരുന്നു…

അവർ ആ സംഗീത കച്ചേരി കഴിയും വരെ ക്ഷമയോടെ കാത്ത് നിന്നു…

സംഗീത കച്ചേരി കഴിഞ്ഞപ്പോൾ കുകുദ്‌മി ബ്രഹ്മാവിനെ സമീപിച്ചു….

“സൃഷ്ട്ടിയുടെ ദേവനായ അങ്ങേക്കെന്റെ പ്രണാമം….. ഇതാണെന്റെ മകൾ രേവതി….. ഇവൾക്കനുയോജ്യനായ വരനെ തേടി ഞാൻ ലോകൻ മുഴുവൻ അലഞ്ഞു…. പക്ഷെ എനിക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല…. അങ്ങെന്നെ സഹായിക്കണം ദേവാ….”

വിനയാന്വിതനായി അദ്ദേഹം പറഞ്ഞു.. കൂടെ താൻ മരുമകൻ ആക്കാൻ ആഗ്രഹിക്കുന്ന ധീരരായ യുവാക്കളുടെ പേരുകളും അദ്ദേഹം ബ്രഹ്മാവിനോട് പറഞ്ഞു….

അത് കേട്ട് ബ്രഹ്മദേവൻ പൊട്ടി ചിരിച്ചു….

“വത്സാ… നീ മരുമകൻ ആക്കനാഗ്രഹിക്കുന്നവരെല്ലാം മരിച്ചു മണ്ണോട് ചേർന്നിട്ടിപ്പോൾ 27 ചതുർ യുഗങ്ങൾ കഴിഞ്ഞു …..”

കുകുദ്‌മി ഒന്നും മനസ്സിലാവാതെ ദേവനെ നോക്കി….

“സംഗീത കച്ചേരി നടന്നപ്പോൾ നീയെന്നെയും കാത്ത് അൽപ്പനേരം നിന്നിരുന്നല്ലോ….. അപ്പോൾ ഭൂമിയിൽ 27 ചതുർ യുഗങ്ങളാണ് കടന്ന് പോയത്………

നീ മരുമകൻ ആക്കാൻ ആഗ്രഹിച്ചിരുന്നവരെല്ലാം മരിച്ചു സ്വർഗ്ഗലോകത്തെത്തി ചേർന്നു…. അവരുടെ മക്കളും, അവരുടെ മക്കളും ഭൂമിയോട് ചേർന്ന് കഴിഞ്ഞു….

നിന്റെ രാജ്യവും പ്രജകളും സ്വത്തും ഒന്നുമിപ്പോൾ നിലനിൽക്കുന്നില്ല…..”

“അപ്പൊ എന്തുചെയ്യും മുത്തശ്ശി??”

അച്ചു അവന്റെ സംശയം ചോദിച്ചു…

“മ്മ് പറഞ്ഞു തരാം……ബ്രഹ്മാവ് ഒരു കാര്യം കൂടി പറഞ്ഞു…… എന്തെന്നാൽ..

സർവ്വ ജീവജാലങ്ങളുടെയും സംരക്ഷകനായ വിഷ്ണു ദേവൻ അപ്പോൾ ബാലരാമനായും ശ്രീകൃഷ്ണനായും അവതരിച്ച കാലമായിരുന്നു അത്….. അതുകൊണ്ട് തന്നെ ബലരാമൻ രേവതിക്കു ഉത്തമനായ വരനായിരിക്കുമെന്ന് ദേവൻ പറഞ്ഞത് കേട്ട് കുകുദ്‌മിക്ക് വളരെ സന്തോഷം തോന്നി…

അദ്ദേഹം ബ്രഹ്മദേവനോട് നന്ദി പറഞ്ഞ് ഭൂമിയിലേക്ക് ചെന്നു…. അവിടെയെത്തിയ ശേഷം രേവതിയെ ബലരാമന് വിവാഹം ചെയ്തു കൊടുത്തു…. അങ്ങനെ ആണ് രേവതി ബാലരാമന്റെ പത്നിയായത്…..”

“നല്ല കഥയാ മുത്തശ്ശി….”(അച്ചു )

“മുത്തശ്ശി അന്ന് ടൈം ട്രാവെല്ലിങ് ഉണ്ടായിരുന്നോ??”

ദേവിയവളുടെ സംശയം ചോദിച്ചു..

“അതെന്താ സാധനം?”

“അതോ മുത്തശ്ശി…. ടൈം ട്രാവെല്ലിങ് എന്ന് പറഞ്ഞ നമ്മുടെ ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ സഞ്ചരിക്കുന്നതാ…അങ്ങനെ ഉണ്ടെങ്കിൽ കുകുദ്‌മിക്ക് ഭൂതകാലത്തിലേക്കു പോയാൽ പോരായിരുന്നോ????.”

“ഞാനും കേട്ടിട്ടുണ്ട് ചേച്ചി…. ഇതൊക്കെ സത്യമാണോ…… അന്ന് ടൈം ട്രാവെല്ലിങ് ഒക്കെ ഉണ്ടായിരുന്നോ മുത്തശ്ശി??” ഉണ്ണിയും അവന്റെ സംശയം മറച്ചു വച്ചില്ല….

“അതൊന്നും നിക്കറിയൂല കുട്ട്യോളെ….. മുത്തശ്ശി ഒന്ന് കിടക്കട്ടെ…..”

വയ്യാത്ത കാൽ മുട്ടിൽ കൈ ചേർത്ത് മുത്തശ്ശി അകത്തേക്ക് നടന്നു….

ദേവിയുടെ മനസ്സിൽ അപ്പോഴും അതായിരുന്നു…. ടൈം ട്രാവെല്ലിങ്…..

“ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ഒക്കെ പോവാൻ പറ്റിയിരുന്നെങ്കിൽ എന്ത് രസമായേനെ അല്ലെ ചേച്ചി??”

ഉണ്ണിയുടെ ചോദ്യത്തിന് അവൾ വെറുതെ ചിരിച്ചു…..

കാലം അതൊരു മായാജലമാണ്…. ഓരോ നിമിഷവും വിലപ്പെട്ടതാണ്…. അത് കടന്ന് പോയാൽ പിന്നെ തിരിച്ചു കിട്ടില്ലെന്ന്‌ ദേവി വിശ്വസിച്ചു….

തിണ്ണയിൽ കുറച്ചു നീങ്ങിയിരുന്നവൾ മഴത്തുള്ളികൾക്ക് നേരെ കൈ നീട്ടി……

തുടരും……..

a
WRITTEN BY

admin

Responses (0 )