-50% Intro price for the next 72 hours only!. Buy now →

Kambi stories

ആഴങ്ങളിൽ 3 [Chippoos]

ആഴങ്ങളിൽ 3 Azhangalil Part 3 | Author : Chippoos [ Previous Part ] [ www.kkstories.com]   ഇന്ദിരാമ്മ തിരിച്ചു വന്നപ്പോൾ ഉച്ചയായിരുന്നു. ആര്യ കുളിച്ചു പുതിയ വസ്ത്രങ്ങളിട്ട് മുകളിൽ നിന്ന് ഇറങ്ങി വന്നു. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നിരുന്നു. ആര്യ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു ഡാൻസ് കളിച്ചു.”നമ്മൾ രണ്ടും കൂടി മറിഞ്ഞു വീഴും കേട്ടോ” ഇന്ദിരാമ്മ പറഞ്ഞു. എന്താണ് ഈ പെണ്ണിനൊരു ഇളക്കം, അല്ലെങ്കിൽ രാത്രിയാകുമ്പോളാണ് കുളിക്കുന്നത് […]

0
1

ആഴങ്ങളിൽ 3

Azhangalil Part 3 | Author : Chippoos

[ Previous Part ] [ www.kkstories.com]


 

ഇന്ദിരാമ്മ തിരിച്ചു വന്നപ്പോൾ ഉച്ചയായിരുന്നു. ആര്യ കുളിച്ചു പുതിയ വസ്ത്രങ്ങളിട്ട് മുകളിൽ നിന്ന് ഇറങ്ങി വന്നു. അവളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ട് തങ്ങി നിന്നിരുന്നു. ആര്യ ഓടി വന്നു ഇന്ദിരാമ്മയെ കെട്ടിപ്പിടിച്ചു ഡാൻസ് കളിച്ചു.”നമ്മൾ രണ്ടും കൂടി മറിഞ്ഞു വീഴും കേട്ടോ” ഇന്ദിരാമ്മ പറഞ്ഞു.

എന്താണ് ഈ പെണ്ണിനൊരു ഇളക്കം, അല്ലെങ്കിൽ രാത്രിയാകുമ്പോളാണ് കുളിക്കുന്നത് അതും അമ്മയുടെ നിർബന്ധം മൂക്കുമ്പോൾ. ഇന്ദിരാമ്മ അടുക്കളയിലേക്ക് ചെന്നു. അവിടെ ഉഷ ജോലികൾ ചെയ്ത്‌ കൊണ്ട് നിക്കുന്നു. “ഉച്ചക്ക് ഊണിനു സാർ വരുമോ ചേച്ചി?” അവൾ ചോദിച്ചു.”സാറും ഡ്രൈവറും ഉച്ചക്ക് വരുമെന്ന് തോന്നുന്നില്ല,

നീ രാത്രിയിലേക്ക് അവർക്ക് ഭക്ഷണം നോക്കിയാൽ മതി”. രാത്രി 8 മണി ആയിട്ടും പണിക്കർ വീട്ടിൽ എത്തിയില്ല, ഇന്ദിരാമ്മ പണിക്കരുടെ ഫോണിലേക്കും ചാക്കോയുടെ ഫോണിലേക്കും വിളിച്ചു, അവ രണ്ടും സ്വിച്ച് ഓഫ്‌ ആയിരുന്നു.”ആ ഡ്രൈവർ ചെറുക്കന്റെ നമ്പറും മേടിച്ചില്ല” ഇന്ദിരാമ്മ സ്വയം പഴിച്ചു.

പെട്ടെന്ന് പുറത്തൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു അവർ ഞെട്ടി. ഇന്ദിരാമ്മയും ആര്യയും മുറ്റത്തിറങ്ങി നോക്കി. അവിടെ മഹേഷ്‌ മുറ്റത്തിന്റെ മൂലയിൽ ഒരു മാലപ്പടക്കം കത്തിച്ച് കൊണ്ട് നിൽക്കുന്നു. ആര്യ ചെവി പൊത്തി നിന്നു.

പണിക്കർ കാറിൽ നിന്നിറങ്ങി വന്നു. അയാൾ ആകെ സന്തോഷത്തിലായിരുന്നു “പൊട്ടട്ടെ ബോംബുകൾ ഹഹഹ” അയാൾ അട്ടഹസിച്ചു. “ഈ മനുഷ്യൻ ആളെ പേടിപ്പിക്കുമല്ലോ” ഇന്ദിരാമ്മ പറഞ്ഞു.”പേടിപ്പിക്കുമെടി ഇനി എല്ലാ അവന്മാരും എന്നെ പേടിക്കും, ആ പിള്ളയുടെ പതപ്പയ്ക്ക് പുറം കാലിനടിച്ചിട്ടാണെടീ ഞാൻ വന്നിരിക്കുന്നത്” അപ്പോഴും പണിക്കർ കാര്യം പറഞ്ഞില്ല.

“കൂപ്പു ലേലം നമുക്ക് കിട്ടി” അങ്ങോട്ട് വന്ന മഹേഷ്‌ പറഞ്ഞു. പണിക്കർ വരുന്ന വഴി ബാറിൽ കയറി ചെറുതായി മദ്യപിച്ചിരുന്നു.ബാറിൽ കണ്ട പരിചയക്കാർക്ക് മദ്യം വാങ്ങിക്കൊടുത്തു. ചാക്കോയും അടിച്ചു പൂസ് ആയിരുന്നു, ചാക്കോ കവലയിൽ നിന്ന് വീട്ടിലേക്ക് പോയിരുന്നു.”എടീ ചോറ് വിളമ്പ്, മഹേഷ്‌ വാ കഴിച്ചിട്ട് പോകാം” പണിക്കർ ചെറുതായി ആടിക്കൊണ്ട് പറഞ്ഞു.

പണിക്കരും മഹേഷും ആദ്യമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.”മോളേ നിനക്കറിയാമോ ഇന്ന് ഇവൻ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കി ഈ ലേലം നമ്മുടെ കൈ വിട്ടു പോയേനെ” പണിക്കർ ആര്യയോടായി പറഞ്ഞു. അവൾ വെറുതെ മഹേഷിനെ നോക്കിച്ചിരിച്ചു.”ഇനി നമ്മൾ കൂപ്പിലേക്ക് ചെല്ലുമ്പോൾ ആ പിള്ളയുടെ ഒറ്റ ആളും വണ്ടിയും അവിടെ കാണാൻ പാടില്ല, കണ്ടാൽ അവനിട്ടു പണി ഞാൻ കൊടുക്കും” പണിക്കർ വീമ്പു പറച്ചിൽ തുടർന്നു.

ഊണ് കഴിഞ്ഞു മഹേഷ്‌ പോകാൻ എഴുന്നേറ്റു, പണിക്കർ ആര്യയോട് എന്തോ രഹസ്യം പറഞ്ഞു, അവൾ അകത്തു പോയി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് വന്നു. വാ എന്ന് പറഞ്ഞു കൊണ്ട് ആര്യ മുറ്റത്തേക്കിറങ്ങി, മഹേഷ്‌ പുറകെ ചെന്നു. അവൾ ഇരുണ്ടു കിടക്കുന്ന പോർച്ചിലേക്കാണ് പോയത്.”എന്നോട് ദേഷ്യം ഉണ്ടോ?” പോകുന്ന വഴി അവൾ ചോദിച്ചു.”ഏയ്‌ ഇല്ല, നമ്മൾ രണ്ടും സുഖിച്ചല്ലോ,

പിന്നെ ഇത് കാരണം ഇന്ന് സമയം വൈകിയിരുന്നെങ്കിൽ പ്രശ്നം ആയേനെ” മഹേഷ്‌ പറഞ്ഞു. ആര്യ പോർച്ചിലെ ലൈറ്റ് ഇട്ടു, അവിടെ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിയ ഒരു ഭാഗത്തെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു മാറ്റി. ഒരു ബുള്ളറ്റ് ബൈക്ക് ആയിരുന്നു അതിനടിയിൽ. മഹേഷ്‌ അത്ഭുതത്തോടെ നോക്കി നിൽക്കേ ആ ബൈക്കിന്റെ താക്കോൽ അവൾ അയാളുടെ കൈയിൽ വെച്ചു കൊടുത്തു.

“ഇനി ഇതിൽ വേണം സഞ്ചാരം, അച്ഛന്റെ സമ്മാനം, നമുക്ക് ഇതിൽ ഒരു റൈഡ് ഒക്കെ പോകണം ഇടയ്ക്ക്” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “പിന്നേ ഞാൻ നാളെ രാവിലെ തിരിച്ചു പോകും, ഇടയ്ക്ക് വരുമ്പോൾ കാണാം” അവൾ തുടർന്നു. “ഓക്കേ” അയാൾ ആ ബൈക്ക് തള്ളി മുറ്റത്ത് കൊണ്ട് വെച്ചു. കാർ എടുത്ത് പാർക്ക്‌ ചെയ്തു. കാറിന്റെ താക്കോൽ ആര്യയെ ഏൽപ്പിച്ചു. ബൈക്ക് സ്റ്റാർട്ട്‌ ആക്കി പുറത്തേക്ക് ഓടിച്ചു പോയി.

*********

“ബൈക്ക് ഒക്കെ എടുത്തു കൊടുത്ത്, ഇവൻ ഒക്കെ എങ്ങനെയുള്ളവനാണെന്ന് ആർക്കറിയാം” ഇന്ദിരാമ്മ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.പണിക്കർ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു “ഇവൻ ഇപ്പൊ ഈ ബൈക്കും കൊണ്ട് പോയാലും പ്രശ്നമില്ലെടി, ഇവൻ കാരണം ഇന്ന് നമുക്കുണ്ടായ ലാഭം കോടികൾ വരും അറിയാമോ?” പണിക്കർ ഒരു  ഗ്ലാസിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു

“ഇവൻ കൊണ്ട് വന്ന കവർ ഞാൻ ഒരു പ്യൂണിന്റെ കയ്യിൽ ഓഫീസറുടെ കയ്യിലേക്ക് കൊടുത്തു വിട്ടു, ഞാൻ നോക്കി നിക്കുമ്പഴുണ്ടല്ലോ അയാൾ അതും കൊണ്ട് പുറത്തേക്ക് ഒരു പോക്ക്, ആ നാരായണപിള്ളയുടെ ചതി ആയിരുന്നു അത്. മഹേഷ്‌ ആ ആൾക്കൂട്ടത്തിന്റെ എടേൽക്കൂടെ ചെന്ന് മൂത്രപുരയുടെ അവിടുന്നാ ആ പ്യൂണിനെപ്പിടിച്ചു കവർ മേടിച്ചത്. അവനെങ്ങാനും അത് കീറിക്കളഞ്ഞിരുന്നെങ്കിൽ ലേലം നമ്മുടെ കൈ വിട്ടു പോയേനെ”

“ആ പ്യൂണിനിട്ടു ഒരെണ്ണം കൊടുക്കാൻ പറ്റിയില്ല, ആ പോട്ടെ ആ പാവം പത്തു രൂപാ കിട്ടുമെന്നോർത്ത് ചെയ്തതായിരിക്കും” പണിക്കർ ലൈറ്റ് കെടുത്തിക്കൊണ്ട് പറഞ്ഞു. ഇരുട്ടത്ത് അയാളുടെ ശരീരത്തിൽ എന്തോ തിളങ്ങുന്നതായി ഇന്ദിരാമ്മയ്ക്ക് തോന്നി. അവർ അതിൽ തൊട്ടു നോക്കി.

പണിക്കരുടെ കഴുത്തിൽ കിടന്ന മാലയിൽ ക്യൂബ് ആകൃതിയിൽ രണ്ട് ലോക്കറ്റുകൾ.ഗ്ലാസ്സ് പോലെ അകം കാണാവുന്നവയായിരുന്നു അവ. അതിനുള്ളിൽ നീല നിറത്തിൽ എന്തോ പുക പോലെ, ആ പുക ചെറുതായി ചലിക്കുന്നുണ്ടായിരുന്നു.

“എന്താ ഇത് നിങ്ങടെ മാലയിൽ?” ഇന്ദിരാമ്മ ചോദിച്ചു.”അതൊന്നുമില്ല, പുതിയൊരു ഫാഷൻ ലോക്കറ്റാ”പണിക്കർ ലോക്കറ്റ് കൈ കൊണ്ട് മറച്ചു.”പിന്നേ വാളി പിള്ളേരുടെ ലോക്കറ്റ് ഒക്കെയല്ലേ ഇപ്പോ ഫാഷൻ” ഇന്ദിരാമ്മ തിരിഞ്ഞു കിടന്നു.

*******

വീടിന് മുൻപിലെ റോഡിന്റെ എതിർവശം ചില തെങ്ങുകൾ മാത്രമുള്ള പറമ്പാണ്. അവിടെ മഞ്ഞ കാട്ടുപൂക്കൾ പൂത്തു നിൽക്കുന്നു. രാവിലെ പല്ല് തേച്ചു കൊണ്ട് മഹേഷ്‌ റോഡിലൂടെ നടന്നു. വിജനമായ വഴി, രാധയുടെയും രാധികയുടെയും വീട് ഏതാവും അയാൾ ചിന്തിച്ചു. വളവു തിരിഞ്ഞു കുറച്ചു നടന്നപ്പോൾ ചില വീടുകൾ അൽപമകലെ കണ്ടു. റബ്ബർ വെട്ടുകാരൻ രവി വഴിയിലൂടെ വരുന്നുണ്ടായിരുന്നു,

പണിക്കരുടെ റബർ മരങ്ങളും അയാളാണ് വെട്ടുന്നത്, വെളുപ്പിനെ നാല് മണിക്ക് വന്ന് അയാൾ പണി തീർത്തു പോകും.”എന്തൊക്കെയുണ്ട് വിശേഷം?” മഹേഷ്‌ കുശലം ചോദിച്ചു “ഓ ഒന്നുമില്ല, റബർ വെട്ടൊക്കെ മടുപ്പാ, കൂപ്പിൽ തടി വെട്ടാൻ ഞാനും കൂടി വന്നാലോന്ന് ആലോചിക്കുവാ” രവി പറഞ്ഞു.”എന്നാൽ പോര് നമുക്ക് പോയി പൊളിക്കാം, സാറിനോട് വന്നു പറഞ്ഞാൽ മതി”മഹേഷ്‌ പറഞ്ഞു.

രവിയുടെ കൂടെ മഹേഷ്‌ തിരിച്ചു നടന്നു വീട്ടിലെത്തി. ഫോൺ കൊണ്ട് പോയിരുന്നില്ല, ഏതോ നമ്പറിൽ നിന്ന് മിസ്സ്ഡ് കാൾ വന്നു കിടക്കുന്നു, പരിചയമുള്ള നമ്പർ അല്ല. തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ നമ്പറിൽ നിന്ന് വീണ്ടും വിളി വന്നു.”ഹലോ, ഇത് മഹേഷ്‌ എന്നയാളുടെ നമ്പർ ആണോ?”

“അതേ ആരാണ്?”

“ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്, താങ്കൾ രാവിലെ പത്ത് മണിക്ക് ഇവിടുടെ വരെയൊന്ന് വരണം”

എന്താ കാര്യം എന്ന് മഹേഷ്‌ ചോദിച്ചില്ല, ചോദിച്ചിട്ട് കാര്യമുണ്ടാകില്ല എന്നയാൾക്ക് അറിയാമായിരുന്നു.”ഓക്കേ ഞാൻ വരാം സാർ” കാൾ കട്ടായി.മഹേഷ്‌ അപ്പോൾത്തന്നെ പണിക്കരെ വിളിച്ചു.”മഹേഷ്‌ പത്ത് മണിയാകുമ്പോൾ സ്റ്റേഷനിലേക്ക് ചെല്ല്, ഞാൻ അങ്ങോട്ട് എത്തിക്കോളാം” കാര്യം അറിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു. മഹേഷ്‌ കുളിച്ച് ഒരു മുണ്ടും ഷർട്ടും ധരിച്ചു.

ഒൻപതു മണിയായിരുന്നു അപ്പോൾ.ബൈക്ക് എടുത്ത് ഇറങ്ങി.കവലയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പോലീസ് സ്റ്റേഷൻ എവിടെയാണെന്നറിയില്ല. ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ അഖിലും അനന്തുവും സംഘവും സ്കൂൾ യൂണിഫോമിൽ വരുന്നത് കണ്ടു, അവരോട് വഴി ചോദിച്ചു.”പുതിയ എസ്  ഐ വന്നിട്ടുണ്ടെന്നാ കേട്ടത്” അനന്തു അറിയാത്ത വാർത്തകളില്ല,

“പഴയ എസ് ഐ യും പണിക്കര് മുതലാളീം തമ്മിൽ അത്ര രസത്തിലല്ലായിരുന്നു, അയാള് പോയ കൊണ്ട് വല്യ പ്രശ്നമുണ്ടാകില്ല” വഴി പറഞ്ഞിട്ട് അനന്തു പറഞ്ഞു. പോലീസ് സ്റ്റേഷന് മുൻപിൽ ബൈക്ക് വെച്ചിട്ട് മഹേഷ്‌ അകത്തേക്ക് ചെന്നു.”അവിടെയിരിക്ക്” കാര്യം പറഞ്ഞപ്പോൾ ഒരു പോലീസുകാരൻ ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി. കുറച്ച് കഴിഞ്ഞപ്പോൾ എഎസ്ഐ തങ്കപ്പൻ പിള്ള പുറത്ത് നിന്ന് വന്നു. മഹേഷിനെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് അകത്തേക്ക് കയറിപ്പോയി.

പത്തു മണിയാകുന്നതേ ഉള്ളായിരുന്നു. പണിക്കർ കൂടി വന്നിട്ട് അകത്തേയ്ക്ക് കയറിയാൽ മതിയായിരുന്നു, മഹേഷിന് തോന്നി.”സാർ വിളിക്കുന്നു” ഒരു വനിതാ പോലീസുകാരി വന്നു പറഞ്ഞു. മഹേഷ്‌ എസ് ഐയുടെ റൂമിലെ ഹാഫ് ഡോർ തുറന്ന് അകത്തേക്ക് ചെന്നു. എസ് ഐ യുടെ കസേരയിൽ ഒരു യുവതി ഇരിക്കുന്നു. ഇവരെ എവിടയോ കണ്ടിട്ടുണ്ട്, മഹേഷിന് തോന്നി. തങ്കപ്പൻ പിള്ള പറഞ്ഞു തുടങ്ങി “ഇവനൊക്കെ ഈ നാട്ടിൽ വന്നിട്ട് മൂന്നോ നാലോ ദിവസമേ ആയുള്ളൂ മാഡം,

അപ്പോഴേക്കും ഗുണ്ടായിസം തുടങ്ങി. അന്ന് ഞങ്ങൾ മാഡത്തെ വിളിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് വന്ന സമയത്താണ് ഈ സംഭവം. ഇവൻ റോഡ് ബ്ലോക്ക് ചെയ്ത് നിന്നങ്ങു വില്ലിക്കുവാ, ഇവനും ഇവന്റെ മുതലാളി പണിക്കരും”. മഹേഷിന് എസ് ഐ യെ റയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടത് ഓർമ്മ വന്നു.

അവർ മഹേഷിനെ നോക്കി കനത്ത ആജ്ഞാശക്തിയുള്ള സ്വരത്തിൽ ചോദിച്ചു “ചന്ദ്രൻ പിള്ള എന്നൊരാളെ നിങ്ങൾ അടിച്ചു എന്നൊരു പരാതി കിട്ടിയിട്ടുണ്ട്, അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. പരാതിയിൽ പറയുന്ന കാര്യം ശരിയാണോ?”

അപ്പോൾ അതാണ് കാര്യം, പക്ഷെ ചന്ദ്രൻ പിള്ള എഴുനേറ്റിരുന്നു സോഡ കുടിക്കുന്നത് കണ്ടിട്ടാണല്ലോ നമ്മൾ പോന്നത്, മഹേഷ്‌ ആലോചിച്ചു. നാരായണ പിള്ള അയാളെ ആശുപത്രിയിൽ ആക്കിയിട്ടുണ്ടാകും, അതിന് ശേഷം പരാതിയും കൊടുപ്പിച്ചു കാണും.”എന്താ ഒന്നും പറയാനില്ലേ?” അവരുടെ ചോദ്യം മഹേഷിനെ ആലോചനയിൽ നിന്നുണർത്തി.”അയാളെ അടിച്ചു എന്നുള്ളത് ശരിയാണ്, പക്ഷെ…”

എസ് ഐ കൂടുതൽ ഒന്നും പറയണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ നിന്ന് അവർ എഴുന്നേറ്റു. മഹേഷിന്റെ ഏകദേശം ഒപ്പം തന്നെ ഉയരമുണ്ടായിരുന്നു അവർക്ക്. അവർ തൊപ്പി ഊരി മേശപ്പുറത്തു വെച്ചു. തങ്കപ്പൻ പിള്ളയുടെ കൈയിൽ ഒരു കനത്ത ചൂരൽ വടി ഉണ്ടായിരുന്നു. എസ് ഐ അത് കൈയിൽ വാങ്ങി, അത് കൈയിൽ വെച്ച് ഒന്ന് വളച്ചു നോക്കി.”ഇങ്ങോട്ട് നീങ്ങി നിൽക്കെടാ” അവർ പറഞ്ഞു.മഹേഷ്‌ അവരുടെ അടുത്തേക്ക് ചെന്നു.”എന്താ നിന്റെ പേര്?”

“മ…” ചൂരൽ വായുവിൽ ഒന്ന് പുളഞ്ഞു “ഠേ” അത് മഹേഷിന്റെ ചന്തിയിൽ ആഞ്ഞു പതിച്ചു. അയാൾ അറിയാതെ കൈ കൊണ്ട് തിരുമ്മിപ്പോയി.”കൈ കെട്ടെടാ” തങ്കപ്പൻ പിള്ള അലറി. എസ് ഐ അയാളെ രൂക്ഷമായി നോക്കി, കത്തുന്ന നോട്ടം, അയാൾ പിന്നെ മിണ്ടിയില്ല. മഹേഷ്‌ കൈ കെട്ടി നിന്നു.

ഏതായാലും ഇവർ താൻ പറയുന്നത് ഒന്നും കേൾക്കാൻ പോകുന്നില്ല, പിന്നെ കിട്ടുന്നത് മേടിക്കുക തന്നെ അയാൾ കരുതി.”നീ പ്രായമായ മനുഷ്യനെ വഴിയിൽ ഇട്ട് അടിക്കും അല്ലേ?” ചൂരൽ വീണ്ടും ഉയർന്നു താഴ്ന്നു “ഠേ”.

“അവൻ വന്ന ഉടനെ” “ഠേ” “ഗുണ്ടായിസം” “ഠേ”

“ഠേ”. അവർ വീണ്ടും വീണ്ടും അടിച്ചു. പുറത്ത് നിന്ന ആളുകൾ പലരും ഞെട്ടി. ഹാഫ് ഡോറിന് ഇടയിലൂടെ പണിക്കർ തല മാത്രം അകത്തേക്കിട്ട് നോക്കി “മാഡം” “താനേതാ?” എസ് ഐ യ്ക്ക് അടിച്ചു മതിയായിരുന്നില്ല.”മാഡം ഇയാൾ എന്റെ ഡ്രൈവറാ”

“അതിന്?” അവർ ഒട്ടും താഴ്ന്നില്ല.”താൻ പുറത്തു നിൽക്ക്, വിളിക്കാം” തങ്കപ്പൻ പിള്ള ഇടപെട്ടു. അപ്പോൾ പണിക്കരെ തള്ളി മാറ്റിക്കൊണ്ട് നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും ആ മുറിയിലേക്ക് കയറി.”മാഡം ഇതാണ് ചന്ദ്രൻ പിള്ള, പരാതിക്കാരൻ,

പിന്നെ ഇത് നാരായണ പിള്ള, ഈ നാട്ടിലെ ഒരു പ്രമാണിയാണ്” തങ്കപ്പൻ പിള്ള പരിചയപ്പെടുത്തി. പണിക്കർ ആ മുറിക്കു മുൻപിൽ കാത്തു നിന്നു. അകത്തു നിന്ന് ഒരു ബെല്ലടി ശബ്ദം കേട്ടു. ഒരു പോലീസുകാരൻ അകത്തേക്ക് ചെന്നു മഹേഷിനെ പുറത്തേക്ക് കൊണ്ട് വന്നു. അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ പണിക്കരുടെ അടുത്തേക്ക് ചെന്നു “ഞാൻ വന്നിട്ട് നീ ഇങ്ങോട്ട് കേറിയാൽ മതിയായിരുന്നു” പണിക്കർ പറഞ്ഞു.”എങ്കിൽ സാറിനും കിട്ടിയേനെ അടി,

ഇവർ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറല്ല സാർ”. അപ്പോൾ പുറത്ത് നിന്ന് ഒരാൾ ഒരു ബാഗും തൂക്കിയിട്ട് കൊണ്ട് വന്നു. അയാൾ ഒരു പോലീസുകാരനുമായി സംസാരിച്ചു. പോലീസുകാരൻ എസ് ഐ യുടെ മുറി ചൂണ്ടിക്കാണിച്ചു. അയാൾ ആ മുറിയുടെ പുറത്ത് ഒരു പുതിയ ബോർഡ് സ്‌ക്രൂ ചെയ്തു വെച്ചു. “ഐശ്വര്യ എസ്, സബ് ഇൻസ്‌പെക്ടർ” ആ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു.

 

അഞ്ച് മിനിറ്റ് കഴിഞ്ഞ് പണിക്കരെയും മഹേഷിനെയും അകത്തേക്ക് വിളിപ്പിച്ചു.ഐശ്വര്യ കനത്ത ശബ്ദത്തിൽ പറഞ്ഞു “ചന്ദ്രൻ പിള്ള പരാതി പിൻവലിച്ചിട്ടുണ്ട്, അത് കൊണ്ട് നീ ഇപ്പോ പൊയ്ക്കോ. ഇനി മേലാൽ ഏതെങ്കിലും കേസിന് എന്റെ മുൻപിൽ പെട്ടാൽ പിന്നെ നീ നടന്നു പോവില്ല ഇവിടുന്ന്, മനസിലായോ” മഹേഷ്‌ ഒന്നും പറഞ്ഞില്ല.”ഞങ്ങൾ ഗുണ്ടകൾ ഒന്നുമല്ല മാഡം, മാഡം വന്നതല്ലേ ഉള്ളു, ഇവിടെയൊക്കെ ഒന്ന് അന്വേഷിച്ചാൽ മതി”

പണിക്കർ പറഞ്ഞു, മറുപടിക്ക് കാക്കാതെ മഹേഷിനെയും കൂട്ടി പുറത്തേക്കിറങ്ങി. വാസു പുറത്ത് പിള്ളയുടെ ജീപ്പിനരികിൽ നിന്നിരുന്നു.”നിന്നെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു” അയാൾ അടുത്തേക്ക് വന്നു. നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും പുറകെ വരുന്നുണ്ടായിരുന്നു.”വിട്ടേരെടാ വാസൂ അവന്റെ ചന്തി ഇപ്പൊത്തന്നെ പൊളിഞ്ഞിരിക്കുവാ” ചന്ദ്രൻ പിള്ള പരിഹസിച്ചു.

“പോലീസ് സ്റ്റേഷനിൽ ആയതു കൊണ്ട് ചന്തിയെ പൊളിഞ്ഞോള്ളു നമ്മുടെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൂതി പൊളിഞ്ഞേനെ” വാസുവിന്റെ വായിൽ നിന്ന് ചീഞ്ഞത് പുറത്ത് ചാടിത്തുടങ്ങി. പണിക്കർ മഹേഷിനെ കാറിൽ കയറ്റി, പണിക്കർ കാർ മുൻപോട്ടെടുത്തു.”അയാൾ ഒരു ആശ്രിതവത്സലൻ, ധൂ” നാരായണ പിള്ള നിലത്തേക്ക് തുപ്പി.

“ആ തങ്കപ്പൻ പിള്ള ഈ പിള്ളയുടെ ഒരു ബന്ധുവാ, അത് കൊണ്ട് പോലീസ് നമുക്ക് എതിരായിരിക്കും എപ്പോഴും” പണിക്കർ പറഞ്ഞു തുടങ്ങി. “പുതിയ എസ് ഐ വന്നാലെങ്കിലും അതിന് മാറ്റം ഉണ്ടാകുമെന്ന് ഞാൻ ഓർത്തു, അതിപ്പോ ഇങ്ങനെയും ആയി, അ സാരമില്ല ഇവനുള്ള പണി നമുക്ക് കൊടുക്കാം”. നാരായണ പിള്ളയുടെ ജീപ്പ് പുറകിൽ വരുന്നുണ്ടായിരുന്നു,

കവലയിൽ നിന്ന് അത് വേറെ വഴി തിരിഞ്ഞു.”കഴിഞ്ഞ ഉത്സവത്തിന് അമ്പലപ്പറമ്പിൽ വെച്ച് എനിക്കിട്ട് ഒരു പണി കിട്ടിയതാ മഹേഷേ, അവന്മാർ നാല് പേരുണ്ടായിരുന്നു, പിള്ളയുടെ ഗുണ്ടകൾ, വേറെ എവിടുന്നോ കൊണ്ട് വന്നതാ, അടി കൊണ്ട് ഞാൻ താഴെ വീണ് കിടക്കുമ്പോ ഈ ചന്ദ്രൻ പിള്ള വന്ന് ഒരു ചവിട്ട്”.

മഹേഷ്‌ എല്ലാം മൂളിക്കേട്ടു, എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു അയാൾക്ക്. “ഞാൻ പോലീസിൽ പരാതിപ്പെട്ടു, കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസും എടുത്തു.അവന്മാരെ പിന്നെ എവിടെ കാണാൻ, അന്ന് ഞാൻ തീരുമാനിച്ചു, പണി കൊടുത്തിരിക്കും” പണിക്കർ പല്ല് ഞെരിച്ചു. അയാൾ കഴുത്തിലെ ലോക്കറ്റിൽ പിടിച്ചു ദീർഘനിശ്വാസമുതിർത്തു.

*******

“അയ്യോ ഇതെന്ത് പറ്റി?” കാറിൽ നിന്ന് വിഷമിച്ച് ഇറങ്ങി വരുന്ന മഹേഷിനെക്കണ്ട് ഇന്ദിരാമ്മ ചോദിച്ചു.”പോലീസ് ഒരു പണി കൊടുത്തതാ നീ ഇവന് കഴിക്കാൻ വല്ലതും കൊടുക്ക്” പണിക്കർ പറഞ്ഞു. അടുക്കളയിൽ നിന്നിറങ്ങി വന്ന ഉഷ മഹേഷിനെ താങ്ങിപ്പിടിച്ചു കൊണ്ട് പോയി, ഇന്ദിരാമ്മ പുറകെ ചെന്നു. അടുക്കളയുടെ ഒരു വശത്തു ജോലിക്കാർ ഉപയോഗിക്കുന്ന ഒരു മുറി ഉണ്ടായിരുന്നു.

രാത്രിയിൽ നിൽക്കുന്ന ദിവസങ്ങളിൽ ഉഷ അവിടെയായിരുന്നു കിടക്കുന്നത്. മഹേഷിനെ ഉഷ ആ കട്ടിലിൽ കൊണ്ട് ചെന്നു കിടത്തി. മലർന്നു കിടക്കാൻ പറ്റുന്നില്ല, വേദന, അയാൾ കമിഴ്ന്നു കിടന്നു. ഭക്ഷണം അപ്പോൾ വേണ്ട എന്ന് പറഞ്ഞിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഉഷ ഒരു മരുന്നുമായി വന്നു.”ഇത് പുരട്ടാൻ ചേച്ചി പറഞ്ഞു” മഹേഷ്‌ തല തിരിച്ചു നോക്കി “എനിക്ക് പുരട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല”

അയാൾ പറഞ്ഞു. ഉഷ കതക് ചാരിയിട്ടു “ഞാൻ ചെയ്യാം ഷർട്ടിന്റെ ബട്ടൺസ് ഊരിയ്ക്കെ” അവർ പറഞ്ഞു. മഹേഷ്‌ ഷർട്ട് കിടന്നു കൊണ്ട് തന്നെ ഊരി വെച്ചു. പുറത്ത് ചന്തിയിൽ കിട്ടിയ അടിയുടെ ചെറിയ ഭാഗം മാത്രമാണ് കാണാൻ ഉണ്ടായിരുന്നത്.”ഇത് ബാക്കി മുഴുവൻ അടിയിൽ ആണല്ലോ” ഉഷ പറഞ്ഞു “മുണ്ട് അഴിക്ക്” മഹേഷ്‌ അനുസരിച്ചു.

ഉഷ മുണ്ട് താഴേക്ക് താഴ്ത്തി വെച്ചു, അവൾ അയാളുടെ ജട്ടിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു താഴേക്ക് താഴ്ത്തി.”ഉം” മഹേഷ്‌ തിരിഞ്ഞു നോക്കി.”മരുന്ന് പുരട്ടണ്ടേ, ഇങ്ങനെ നാണിച്ചാൽ എങ്ങനാ” ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാളുടെ ചന്തിയിലും തുടയിലും തലങ്ങും വിലങ്ങും അടിയുടെ പാടുകൾ ചുവന്നു കിടന്നു.

“ഉഷ മരുന്ന് കുറച്ചെടുത്ത് ഒരു അടിപ്പാടിൽ പുരട്ടി. “ആ” മഹേഷ്‌ ഞരങ്ങി, നല്ല നീറ്റൽ ഉണ്ടായിരുന്നു മരുന്നിന്. മരുന്ന് പുരട്ടിക്കഴിഞ്ഞ ഭാഗത്തേക്ക്‌ അയാൾ മുണ്ട് വലിച്ചിടാൻ ശ്രമിച്ചു.”ആര്യ മോളുടെ മുൻപിൽ തുണിയില്ലാതെ നിക്കാൻ ഒരു നാണവും ഇല്ലായിരുന്നല്ലോ” ഉഷ പറഞ്ഞു. മഹേഷ്‌ ഞെട്ടി,

ഇവർ മുകളിൽ വന്നു നോക്കിയിരുന്നോ. പതിയെ ചലിക്കുന്ന മഹേഷിന്റെ പിൻഭാഗം, അയാളുടെ പുറത്ത് കൂടി കോറി വലിക്കുന്ന ആര്യയുടെ നഖങ്ങൾ, ഉഷയുടെ മനസ്സിൽ നിന്ന് മായാത്ത ദൃശ്യങ്ങൾ!!.”പേടിക്കണ്ട ഞാൻ ആരോടും പറയില്ല, നമുക്കും ഇടയ്ക്കൊന്ന് കൂടണം” അവൾ മഹേഷിന്റെ ചന്തിയിൽ ഒന്ന് ഞെക്കി.”ഹും” അയാളൊന്ന് മൂളി.

ആ സമയം ചെറുതായി തുറന്നു കിടന്ന വാതിലിനടുത്ത് ആരോ വന്നതായി തോന്നി.”മരുന്ന് പുരട്ടിക്കഴിഞ്ഞോ?” ഇന്ദിരാമ്മ പുറത്ത് നിന്ന് ചോദിച്ചു.”കഴിഞ്ഞു ചേച്ചി” ഉഷ പെട്ടെന്ന് കൈ എടുത്തു കൊണ്ട് പറഞ്ഞു. ചേച്ചി കണ്ടു കാണുമോ എന്തോ. ഉഷ പുറത്തേക്ക് പോയി. മഹേഷ്‌ മുണ്ട് പുതച്ചു കിടന്നു.

******

വൈകുന്നേരം വരെ മഹേഷ്‌ ആ കിടപ്പ് കിടന്നു, അഞ്ച് മണി ആയപ്പോൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി. പണിക്കർ മുകളിൽ നിന്ന് ഇറങ്ങി വന്നു “എങ്ങനെയുണ്ട്? വേദനയുണ്ടോ? ആശുപത്രിയിൽ പോയാലോ?” എന്നൊക്കെ ചോദിച്ചു.”വേണ്ട, കുഴപ്പമില്ല, ഞാൻ പോകുന്നു” മഹേഷ്‌ ഇറങ്ങി നടന്നു.”ബൈക്ക് എവിടെ?” ഇന്ദിരാമ്മ ചോദിച്ചു.”ബൈക്ക് പോലീസ് സ്റ്റേഷനിൽ ഇരിക്കുവാ,

താക്കോൽ ആ എസ് ഐയുടെ മുറിയിൽ വെച്ചെന്ന് തോന്നുന്നു” മഹേഷ്‌ നടക്കുന്ന വഴി പറഞ്ഞു. റബ്ബർ തോട്ടത്തിന് നടുവിലൂടെയുള്ള നടപ്പ് വഴിയിലൂടെ അയാൾ പതിയെ നടന്നു.”ഹേയ്” എന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ രാധയാണ്. ഒരു സാരിയായിരുന്നു അവളുടെ വേഷം. അവൾ മഹേഷിനെ നോക്കിചിരിച്ചു.”എന്തൊക്കെയുണ്ട് വിശേഷങ്ങൾ?, ജോലിയൊക്കെ എങ്ങനെ പോകുന്നു?”

 

അവൾ സംസാരം തുടങ്ങി. “ഇങ്ങനെ തട്ടിമുട്ടി ജീവിച്ചു പോകുന്നു” പകൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു “രാധ എവിടെപ്പോയതാ? മഹേഷ്‌ മുൻപിൽ നടന്നു.”ഞാൻ ഇവിടെ അടുത്ത് തയ്ക്കുന്ന ഒരു ചേച്ചി ഉണ്ട് അവരുടെ വീട്ടിൽ ഒരു ഡ്രസ്സ്‌ ഷേപ്പ് ചെയ്യാൻ കൊടുക്കാൻ പോയതാ, ഈ നാട്ടിൽ വന്നിട്ട് അടിപിടി ഒക്കെ ഉണ്ടാക്കിയെന്ന് അറിഞ്ഞല്ലോ?” മഹേഷിന് ആ വിഷയം സംസാരിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ചന്തി ഇരുന്നു വിങ്ങുന്നു. അയാൾ ഒന്നും മിണ്ടാതെ നടന്നു.

“ആ ചന്ദ്രൻ പിള്ളയ്ക്കിട്ട് കൊടുത്തത് നന്നായെ ഉള്ളു, അയാൾ ഒരു വായ്നോക്കിയാ, തല്ലുകൊള്ളിയും ” രാധ പറഞ്ഞു.  “രാധിക എവിടെ?” മഹേഷ്‌ വിഷയം മാറ്റാനായി ചോദിച്ചു.”അവൾ കോളേജിൽ പോയി, ഇപ്പോ വരുമായിരിക്കും” അവർ നടന്നു മഹേഷിന്റെ വീടിന്റെ മുൻപിലെത്തിയിരുന്നു. അയാൾ വീടിന്റെ താക്കോൽ എടുത്തു കൊണ്ട് പറഞ്ഞു “വന്നാൽ ഒരു കട്ടൻ കാപ്പി കുടിച്ചിട്ട് പോകാം”.

രാധ വാതിലിനടുത്ത് വന്നു നിന്നു, മഹേഷ്‌ വീടിനകത്തു കയറി.”ഞാൻ പോകുവാ സമയം വൈകി” അവൾ പറഞ്ഞു. മഹേഷ്‌ വീടിന്റെ താക്കോൽ തൂക്കിയിടുന്ന ആണിയിൽ കുളത്തിൽ നിന്ന് കിട്ടിയ വളയും തൂക്കിയിട്ടിരുന്നു. അയാൾ അതെടുത്തു കൊണ്ട് ചോദിച്ചു “ദാ നിങ്ങടെ ആരുടേയാ ഈ വള? കുളത്തിൽ കിടന്നിരുന്നു?”. രാധ ആ വള കൈയിൽ മേടിച്ചു നോക്കി

“ഇത് രാധികയുടേതാ” അവൾ മഹേഷിന്റെ അടുത്തു വന്നു, എന്നിട്ട് അയാളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു “വേദനയുണ്ടോ?” ഈ നാട്ടിൽ എത്ര പെട്ടെന്നാണ് വാർത്തകൾ പരക്കുന്നത്. “ഇത് കൈയിൽ കിടക്കട്ടെ, അവൾ വന്നു വാങ്ങിച്ചോളും” രാധ വള മഹേഷിന്റെ ഇടത് കൈയിൽ ഇട്ടു കൊടുത്തു.”ഞാൻ പോകുന്നു” അവൾ വഴിയിൽ ഇറങ്ങി നടന്നു. മഹേഷ്‌ ആ വളയിലേക്ക് നോക്കി, സ്ത്രീകൾ ഇടുന്ന വള പോലെയൊന്നുമല്ല. കൈയിൽ കിടക്കട്ടെ.

രാവിലെ കുറച്ച് വൈകിയാണ് അയാൾ എഴുന്നേറ്റത്. എഴുന്നേറ്റ് പുറത്തേക്കിറങ്ങി, ഇപ്പോൾ വേദനയൊന്നും തോന്നുന്നില്ല, അയാൾ വീടിനകത്തു കയറി ലുങ്കി താഴ്ത്തി നോക്കി അടി കിട്ടിയ സ്ഥലത്ത് ചെറിയൊരു പാട് മാത്രം, വേദന ഒട്ടുമില്ല. ഇന്ദിരാമ്മയുടെ മരുന്നിന് ഇത്രയും ശക്തിയോ? അതിന്റെ പേര് ചോദിച്ചു വെക്കണം ഇനിയും ആവശ്യം വരാൻ സാധ്യതയുണ്ട്.

********

“ഇതിപ്പോ അയാളെ ഇങ്ങോട്ട് കേറ്റാതിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും കൂടെ ആവശ്യമാ” നാരായണ  പിള്ള ചർച്ചക്ക് തുടക്കമിട്ടു. അവർ, നാരായണ പിള്ള, വാസു, ചന്ദ്രൻ പിള്ള, തടി വെട്ട്കാരുടെ തൊഴിലാളി നേതാവ് സദാനന്ദൻ  പിന്നെ കുറച്ച് തടി വെട്ട് തെഴിലാളികളും ലോറി ഓടിക്കുന്നവരും, എല്ലാവരും നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിൽ ഒത്തു ചേർന്നിരിക്കുകയായിരുന്നു.

“ഞാൻ ഇപ്പൊ ഈ വർഷവും വരും വർഷങ്ങളിലും ഈ ലേലം പിടിക്കാമെന്നോർത്താ ഈ കെട്ടിടം തന്നെ ഇവിടെ വെച്ചത്, അത് നിങ്ങക്കും സൗകര്യമാ, അപ്പോഴാണ് ഈ പണിക്കർ കേറി ഇതങ്ങോട്ട് ഏറ്റെടുത്തത്” പിള്ള തുടർന്നു “നമുക്ക് ഇപ്പോ ഇവിടൊരു സെറ്റപ്പ് ഒക്കെയുണ്ട് അയാള് വന്നാൽ അതെല്ലാം മാറും നിങ്ങൾക്ക് നഷ്ടം വരും അത് കൊണ്ട് നിങ്ങൾ അയാളോട് സഹകരിക്കരുത്”.

“ലേലം പിടിച്ചയാളോട് ഞങ്ങൾ എങ്ങനാ മുതലാളീ സഹകരിക്കാതിരിക്കുന്നത്? ഞങ്ങടെ പണി തന്നെയല്ലേ പോകുന്നത്?” തടി വെട്ടുകാരിൽ ഒരാൾ ചോദിച്ചു “അത് ശരിയാ മുതലാളി ലേലം പിടിക്കാഞ്ഞതിന് ഞങ്ങൾ പണിയാതിരിക്കണമെന്ന് പറഞ്ഞാൽ അത് നടക്കില്ല” സദാനന്ദനും അതിനെ പിന്തുണച്ചു.

“പിള്ള സാർ എന്തെങ്കിലും ചെയ്ത് പണിക്കരെ ഈ തടി വെട്ടിൽ നിന്ന് മാറ്റണം, എങ്കിൽ നമ്മുടെ സെറ്റപ്പ് പഴേ പോലങ്ങു നടക്കും, ഞങ്ങൾ പോകുന്നു” സദാനന്ദൻ എഴുന്നേറ്റു, മറ്റുള്ളവരും അയാളെ പിന്തുടർന്ന് പുറത്തേക്ക് പോയി. മുറിയിൽ ചന്ദ്രൻ പിള്ളയും വാസുവും നാരായണ പിള്ളയും മാത്രമായി.

“ഈ സദാനന്ദൻ ഒക്കെ നമ്മുടെ കയ്യിൽ നിന്ന് എന്ത് മാത്രം പൈസ മേടിച്ചോണ്ട് പോയി നക്കിയതാ, എന്നിട്ടവന്റെ പോക്ക് കണ്ടില്ലേ?” ചന്ദ്രൻ പിള്ള കലിച്ചു.”അവർ പറയുന്നതിലും കാര്യമുണ്ട് പിള്ളേ, പണിക്കർ സ്വയം ഇതിൽ നിന്ന് മാറണം, അതിനയാളെ നമുക്ക് ഒന്ന് ഒറ്റയ്ക്ക് കിട്ടണം, വാസൂ അതിനെന്തെങ്കിലും വഴിയുണ്ടോ?” നാരായണ പിള്ള തിരക്കി.”ഒരു വഴിയുണ്ട് മുതലാളീ, നമുക്ക് ഒരു മാസത്തെ സമയമുണ്ടല്ലോ, അതിനിടയിൽ അയാളെ കിട്ടും”. “കിട്ടണം, അല്ലേൽ പണി പാളും” ചന്ദ്രൻ പിള്ള പറഞ്ഞു.

*******

ടാറിടാത്ത ചെമ്മൺ പാതയിലൂടെ പണിക്കരുടെ കാർ നീങ്ങി വന്നു. പണിക്കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നത്. അയാൾ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കിക്കൊണ്ട് വിജനമായ ഒരു സ്ഥലത്ത് റോഡിൽ നിന്ന് മാറി കാർ പാർക്ക് ചെയ്തു. പണിക്കർ കാറിൽ നിന്നിറങ്ങി ചെറിയൊരു ഇടവഴിയിലേക്ക് കയറി, ചെറിയൊരു കയറ്റം കയറി അയാളൊരു വീടിന് മുൻപിലെത്തി നിന്നു.

പരിസരത്തെങ്ങും ആരുമില്ല, നട്ടുച്ച സമയം, അയാളാ വീടിന്റെ വാതിലിൽ മുട്ടി. പുറം തേയ്ക്കാത്ത രണ്ട് മുറി വീട്. കതക് തുറന്നത് ഒരു സ്ത്രീയായിരുന്നു, അവർ പണിക്കരെ അകത്താക്കി കതകടച്ചു.”മുതലാളി എത്ര ദിവസമായി വന്നിട്ട്?” അവൾ പരിഭവിച്ചു “ഈ തടി ലേലം ഒക്കെയായിട്ട് തിരക്ക്,

നീ കുറച്ച് വെള്ളം ഇങ്ങു തന്നേ” വെയിലത്ത്‌ നടന്നു പണിക്കർക്ക് ദാഹം. ആ ദാഹം മാത്രം മാറ്റാൻ ആയിരുന്നില്ല അയാൾ അവിടെ എത്തിയത്. അത് അവർക്കും അറിയാമായിരുന്നു. വെള്ളം എടുത്ത് കൊടുത്തു കൊണ്ട് അവൾ ചോദിച്ചു “മുതലാളി ചോറുണ്ണുന്നോ?”

“വേണ്ട, ഞാൻ കഴിച്ചു, നിന്റെ അമ്മയുണ്ടോ ഇവിടെ?”

“ഇല്ല, അമ്മ എന്റെ ആങ്ങളയുടെ അടുത്ത് വരെ പോയി വൈകിട്ടെ വരൂ”

“എങ്കിൽ ഇങ്ങോട്ട് വാ നീയ്, ഇവിടെ വന്നിരിക്ക്”

ആ സ്ത്രീ, മഞ്ജു, പണിക്കരുടെ തടി വെട്ട് പണിക്കാരിൽ മരത്തിൽ നിന്ന് വീണ് മരിച്ചു പോയ സുഗതന്റെ ഭാര്യയായിരുന്നു. പണിക്കർ  അകത്തെ മുറിയിലെ കട്ടിലിൽ ഇരുന്നു. അയാൾ ഇട്ടിരുന്ന ഷർട്ട് ഊരി ഭിത്തിയിൽ കണ്ട കൊളുത്തിൽ തൂക്കിയിട്ടു. മഞ്ജു അടുക്കള വാതിൽ അടച്ചിട്ട്‌ അകത്തെ മുറിയിലേക്ക് വന്നു.

അവൾ കട്ടിലിൽ ഇരിക്കുന്ന പണിക്കരുടെ മടിയിൽ കയറി ഇരുന്നു. പണിക്കർ കൈ രണ്ടും അവളുടെ കക്ഷത്തിലൂടെ മുൻപിലേക്കിട്ട് മുലകളിൽ തഴുകിത്തുടങ്ങി. അവളുടെ പിൻകഴുത്തിൽ അയാൾ ഉമ്മ വെച്ചു. ബ്രായ്ക്കുള്ളിൽ തടിച്ചു തുടങ്ങിയ മുലക്കണ്ണിൽ അയാളുടെ വിരലുകൾ വീണ മീട്ടി. മഞ്ജുവിന്റെ ചന്തിയിൽ പണിക്കരുടെ പുരുഷത്വം ചെന്നു മുട്ടി. അവൾ അയാളുടെ മടിയിൽ നിന്നെഴുനേറ്റു പുറം തിരിഞ്ഞു നിന്ന് ഇട്ടിരുന്ന നൈറ്റി ഊരി മടക്കി മേശപ്പുറത്ത് വെച്ചു.

അതിനടിയിൽ അവൾ പാൻറ്റീസ് ഇട്ടിട്ടില്ലായിരുന്നു. മുട്ടു വരെ മെലിഞ്ഞു നീണ്ട കാലുകളാണ് മഞ്ജുവിന്റേത് പക്ഷെ മുട്ടിനു മുകളിലേക്ക് ചീറി നിൽക്കുന്ന ആനത്തുടകൾ, അതിനും മുകളിൽ തുളുമ്പിക്കളിക്കുന്ന നിതംബം. അവൾ തല മാത്രം തിരിച്ചു പണിക്കരെ നോക്കിചിരിച്ചു കൊണ്ട് കൈയെത്തിച്ചു ബ്രായുടെ ഹൂക്ക് ഊരി.അതും മേശപ്പുറത്തേക്ക് വെച്ചു. അവളുടെ നഗ്നശരീരം കണ്ട് പണിക്കർക്ക് സഹിച്ചില്ല അയാൾ കട്ടിലിൽ നിന്നെഴുനേറ്റ് മഞ്ജുവിനെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.

ചെറുതായി ചാടിയ അവളുടെ വയറിൽ അയാൾ തടവി, പുക്കിളിൽ ഒരു വിരൽ ചെറുതായി ഇട്ടപ്പോൾ മഞ്ജുവിന് ഇക്കിളിയായി. പണിക്കർ അവിടുന്ന് ഒരു കൈ മുകളിലേക്കും ഒരു കൈ താഴേക്കും ചലിപ്പിച്ചു. അയാളുടെ ഇടത് കൈ അവളുടെ ഇടതു മുലയെ തഴുകി ചെറുതായൊന്നു പിടിച്ചു. അയാളുടെ വലതു കൈ താഴേക്ക് ഇറങ്ങിച്ചെന്നു, ഒരു രോമം പോലുമില്ലാതെ ക്ളീൻ ഷേവ് ചെയ്ത നാഭീതടം, അയാളുടെ നടുവിരൽ അതിന്റെ ഒത്തനടുക്ക് കുറച്ചു നേരം വിശ്രമിച്ചു.

ശേഷം ആ വിരൽ അവളുടെ തടിച്ച ക്ലിറ്റോറിസിൽ അമർന്നു. “ഇശ്ശ്” എരിവുള്ള മുളക് കടിച്ചത് പോലെയൊരു ശബ്ദം മഞ്ജു പുറപ്പെടുവിച്ചു. അവൾ പെട്ടെന്ന് തിരിഞ്ഞു മേശയിൽ ചാരി നിന്നു കൊണ്ട് പണിക്കരെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. കുറച്ചു നേരം അവരുടെ ചുണ്ടുകൾ കൊരുത്തു നിന്നു. ആ സമയം പണിക്കർ ഉടുത്തിരുന്ന മുണ്ട് അവൾ അഴിച്ചെടുത്തിരുന്നു. നിലത്തു മുട്ടിക്കാതെ ശ്രദ്ധയോടെ അവൾ ആ മുണ്ട് കട്ടിലിലേക്കിട്ടു. അയാളുടെ അടിവസ്ത്രം അവൾ താഴേക്ക് ഊരി വിട്ടു കൊണ്ട് അയാളുടെ ലിംഗത്തിൽ പിടുത്തമിട്ടു.

പണിക്കർ “ങ്ങും” എന്നൊരു ശബ്ദം അറിയാതെ പുറപ്പെടുവിച്ചു പോയി. മഞ്ജു മേശപ്പുറത്ത് കയറിയിരുന്നു കാലകത്തി വെച്ചു, പണിക്കർ മേശയുടെ അടുത്ത് ചെന്ന് അവളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. മേശയ്ക്ക് അൽപ്പം പൊക്കം കൂടുതൽ ആയിരുന്നു, പണിക്കർ കാലുകൾ സ്വല്പം അകത്തി ചെറുതായി ഒന്ന് എത്തിക്കുത്തി നിന്ന് അവളിലേക്ക് പ്രവേശിച്ചു. സമയം കളയാതെ പണിക്കർ അടി തുടങ്ങി,

അൻപത്തഞ്ചിലും ഇരുപത്തഞ്ചുകാരന്റെ കരുത്ത്. “ഹും ഇഹ് അഹ് ഹാ” അയാൾ അലറിക്കൊണ്ടടിച്ചു. മേശ ചെറുതായി കുലുങ്ങി, മേശപ്പുറത്തിരുന്ന ഒരു വിക്സ് ഡപ്പി ഉരുണ്ട് താഴേക്ക് പോയി. വികാരപരവശയായ മഞ്ജുവിന്റെ കാലുകൾ അറിയാതെ നിവർന്നു. മേശയ്ക്ക് ഇനി ഈ പീഡനം താങ്ങാൻ കഴിയില്ലെന്ന് തോന്നി, വെള്ളം കുടിച്ചിട്ട് പണിക്കർ മേശപ്പുറത്തു വെച്ച ഗ്ലാസ് ഉരുണ്ട് താഴെ വീഴാൻ പോയത് മഞ്ജു പെട്ടെന്ന് കൈ നീട്ടി എടുത്തു.

പണിക്കർ അടി നിർത്തി ഊരിയെടുത്തു ചുറ്റും നോക്കി, മറ്റൊരു പൊസിഷൻ നോക്കാം, ഇത് കാലിന് വേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്, അയാളോർത്തു. മഞ്ജു മേശപ്പുറത്തു നിന്നിറങ്ങി കട്ടിലിന്റെ കാലിൽ പിടിച്ചു കൊണ്ട് കുനിഞ്ഞു നിന്നു. അവൾ ഒരു രതിമൂർച്ഛയുടെ വക്കിൽ ആയിരുന്നു. പണിക്കർ അവളുടെ പിന്നിൽ ചെന്നു നിന്നു. വിരിഞ്ഞു നിൽക്കുന്ന അവളുടെ രതിപുഷ്പത്തിൽ നിന്ന് യോനീസ്രവങ്ങളുടെ തിളക്കം. ഒട്ടും വൈകാതെ പണിക്കർ അങ്ങോട്ട് കയറ്റി,

കയറിയപ്പോൾത്തന്നെ മഞ്ജുവിന്റെ തുടകൾ വിറച്ചു. അവൾ പണിക്കരുടെ ഓരോ അടിക്കും പുറകോട്ട് തള്ളിത്തുടങ്ങി.”ഉം ഉഫ് അഹ് ആഹ്” അവളുടെ വികാരം ടോപ് ഗിയറിൽ കുതിച്ചു പാഞ്ഞു. അവളുടെ ശബ്ദങ്ങൾ കെട്ട് പണിക്കർ ആവേശം മൂത്തടിച്ചു, അയാളുടെ ശുക്ലം അവളിലേക്ക് ചീറ്റിത്തെറിച്ചപ്പോൾ അയാൾ കിതച്ചു.

പണിക്കർ തളർന്ന് കട്ടിലിലേക്ക് ഇരുന്നു. മഞ്ജുവും കട്ടിലിൽ അയാൾക്കരികിൽ ഇരുന്ന് തോളത്തേക്ക് തല ചായ്ച്ചു. അപ്പോഴാണ് കതകിൽ ഒരു മുട്ട് കേട്ടത്. പണിക്കരും മഞ്ജുവും പരസ്പരം നോക്കി.

(തുടരും)

 

a
WRITTEN BY

admin

Responses (0 )