-50% Intro price for the next 72 hours only!. Buy now →

Kambi stories

ആഴങ്ങളിൽ 2 [Chippoos]

ആഴങ്ങളിൽ 2 Azhangalil Part 2 | Author : Chippoos [ Previous Part ] [ www.kkstories.com]   വഴിയിലൂടെ ഏതോ വാഹനം കടന്നു പോയ ശബ്ദം കേട്ടാണ് മഹേഷ്‌ ഉണർന്നത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 7.40 ആയിരിക്കുന്നു. വേഗം അയാൾ ചാടി എഴുന്നേറ്റു. എന്നും ആറ് മണിക്ക് ഉണരുന്നതാണ്, പതിവ് വ്യായാമവും മുടങ്ങിയിരിക്കുന്നു, ബോധം കെട്ടുറങ്ങിപ്പോയി. വേഗം കുളിച്ചു ഒരുങ്ങി, ഒരു മുണ്ട് എടുത്തുടുത്തു. ഒരു പാവത്താൻ ലുക്ക്‌ വരുത്തണം, ബാഗിൽ […]

0
1

ആഴങ്ങളിൽ 2

Azhangalil Part 2 | Author : Chippoos

[ Previous Part ] [ www.kkstories.com]


 

വഴിയിലൂടെ ഏതോ വാഹനം കടന്നു പോയ ശബ്ദം കേട്ടാണ് മഹേഷ്‌ ഉണർന്നത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ സമയം 7.40 ആയിരിക്കുന്നു. വേഗം അയാൾ ചാടി എഴുന്നേറ്റു. എന്നും ആറ് മണിക്ക് ഉണരുന്നതാണ്,

പതിവ് വ്യായാമവും മുടങ്ങിയിരിക്കുന്നു, ബോധം കെട്ടുറങ്ങിപ്പോയി. വേഗം കുളിച്ചു ഒരുങ്ങി, ഒരു മുണ്ട് എടുത്തുടുത്തു. ഒരു പാവത്താൻ ലുക്ക്‌ വരുത്തണം, ബാഗിൽ സൂക്ഷിച്ചിരുന്ന ചന്ദനം വെള്ളത്തിൽ ചാലിച്ചു ഒരു കുറിയും തൊട്ടു. വീട് പൂട്ടി ഇറങ്ങി, ചാക്കോ ലൊക്കേഷൻ അയച്ചിരുന്നു, രണ്ട് കിലോമീറ്റർ  ദൂരം വരും പണിക്കരുടെ വീട്ടിലേക്ക്. അയാൾ റോഡിലിറങ്ങി നടന്നു.
*******
കോൺക്രീറ്റ് ചെയ്ത വഴിയിലൂടെ നടന്നെത്തിയത് പണിക്കരുടെ വീട്ടു മുറ്റത്തേക്കായിരുന്നു. സാമാന്യം വലിയ രണ്ടു നില വീട്, പോർച്ചിൽ പഴയ ഒരു അംബാസ്സഡർ കാർ കിടക്കുന്നു. നാശം ഈ പഴയ വണ്ടിയാണോ ഓടിക്കേണ്ടത്, മഹേഷ്‌ മനസ്സിൽ പറഞ്ഞു. കാളിങ് ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു, പണിക്കരുടെ ഭാര്യയാണെന്ന് തോന്നിയില്ല “ആരാ?” അവർ തിരക്കി.

“പണിക്കർ സാറില്ലേ? ഞാൻ പുതിയ ഡ്രൈവർ, ഇന്ന് വരാൻ പറഞ്ഞിരുന്നു”. അവർ ആകെയൊന്നു നോക്കി ഒന്നും പറയാതെ അകത്തേയ്ക്ക് പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അകത്തു നിന്ന് അൻപത് വയസിനോട് അടുക്കുന്ന ഒരു സ്ത്രീ വന്നു, ഐശ്വര്യമുള്ള വട്ടമുഖം, അവർ പരിചയഭാവത്തിൽ ചിരിച്ചു “മഹേഷ്‌ എന്നല്ലേ പേര്? വരുമെന്ന് ചാക്കോ പറഞ്ഞിരുന്നു,

ചേട്ടൻ ഇപ്പൊ വരുമേ കുളിക്കുവാ” മഹേഷ്‌ ചിരിച്ചു കൊണ്ട് “ഞാൻ പുറത്ത് നിക്കാം” എന്ന് പറഞ്ഞു.”ചായ കുടിച്ചോ? ഇനി ഭക്ഷണം ഒക്കെ ഇവിടുന്ന് കഴിക്കാം കേട്ടോ” അവർ പുറത്ത് വന്നു പറഞ്ഞു. “അങ്ങോട്ടിരിക്കാം” അവർ ചൂണ്ടിക്കാണിച്ച കസേരയിൽ മഹേഷ്‌ ഇരുന്നു. കുറച്ചു കഴിഞ്ഞ് ആദ്യം കണ്ട സ്ത്രീ ഒരു ഗ്ലാസിൽ ചായയുമായി വന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പണിക്കർ വന്നു,

മഹേഷ്‌ കസേരയിൽ നിന്നും എഴുന്നേറ്റു. പണിക്കർ മഹേഷ്‌ പ്രതീക്ഷിച്ച അത്ര പ്രായമുള്ള ആളായിരുന്നില്ല, കഷണ്ടി കയറിത്തുടങ്ങിയ തലയിൽ അങ്ങിങ്ങു നരച്ച മുടികൾ, ഒരു മുണ്ടും തോർത്ത്‌ പുതച്ചതുമായിരുന്നു വേഷം. പൂജാമുറിയുടെ നേരെ നോക്കി പണിക്കർ ഒന്ന് തൊഴുതു. ഇരിക്കു എന്ന് പറഞ്ഞു കൊണ്ട് മഹേഷിനെ ആകെയൊന്നു നോക്കി. “താമസ സൗകര്യം ഒക്കെ ഇത് മതിയല്ലോ അല്ലേ?

കാര്യങ്ങൾ ഒക്കെ ചാക്കോ പറഞ്ഞിരുന്നോ?” പണിക്കർ ചോദിച്ചു. “താമസം ഒന്നും പ്രശ്നമില്ല സാർ, കാര്യങ്ങൾ എല്ലാം സാറ് പറയും എന്ന് പറഞ്ഞു” പണിക്കരെ ആദ്യമായിട്ടായിരുന്നു ഒരാൾ സാറെന്ന് വിളിക്കുന്നത്. “ശരി, ഞാൻ സോമശേഖര പണിക്കർ, ചില ബിസിനസുകൾ ഒക്കെയുണ്ട്, മഹേഷ്‌ എന്റെ ഡ്രൈവർ ആയി മാത്രമല്ല എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാവണം,

പിന്നെ ഈ നാട്ടിൽ എനിക്ക് ചില ശത്രുക്കൾ ഒക്കെയുണ്ട്. അതൊക്കെ വഴിയേ പറയാം. ഇന്ന് നമുക്ക് റയിൽവേ സ്റ്റേഷൻ വരെയൊന്ന് പോകണം” പണിക്കർ ഇത്രയും പറഞ്ഞപ്പോഴേക്കും ഭാര്യ അകത്തു നിന്ന് വന്നു.”ഇതെന്റെ ഭാര്യ, ഇന്ദിര, താൻ വല്ലതും കഴിച്ചോ?” അതിന് ഇന്ദിരാമ്മയാണ് മറുപടി പറഞ്ഞത് “ചായ കൊടുത്തതെ ഉള്ളു, ഞാൻ കഴിക്കാനെടുക്കാം” അവർ ആദ്യം കണ്ട സ്ത്രീ,

വീട്ടുപണികൾ ചെയ്യുന്ന അവരുടെ പേര് ഉഷയെന്നാണ്, അവരെ വിളിച്ചു മഹേഷിന് ഭക്ഷണം എടുക്കാൻ പറഞ്ഞു. ഉപ്പുമാവും പഴവും അടുക്കളയിൽ ഇട്ട മേശപ്പുറത്തു വെച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദിരാമ്മ അടുത്ത് വന്നു.”ഞങ്ങക്ക് ഒറ്റ മോളാ, അവൾ കോളേജിൽ പഠിക്കുന്നു, ഇന്ന് മുതൽ അവൾക്ക് ഒരാഴ്ച അവധിയുണ്ട്,

രാവിലത്തെ ട്രെയിനിന് അവൾ വരുന്നുണ്ട്, നമുക്ക് സ്റ്റേഷൻ വരെ പോകണം”മഹേഷ്‌ തലയാട്ടി. ഭക്ഷണം കഴിഞ്ഞു മഹേഷ്‌ സിറ്റ്ഔട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്നു. ഒൻപതര ആയപ്പോൾ പണിക്കരും ഭാര്യയും ഒരുങ്ങി വന്നു.

പണിക്കർ കാറിന്റെ താക്കോൽ എടുത്ത് മഹേഷിന്റെ കയ്യിലേക്ക് കൊടുത്തു. “ഐശ്വര്യമായിട്ട് വണ്ടി എടുത്താട്ടെ” മഹേഷ്‌ താക്കോൽ വാങ്ങി പോർച്ചിൽ ചെന്നു കാറിൽ കയറി.
*******
പോകുന്ന വഴി പണിക്കർ സംസാരം തുടർന്നു, ” ഇതിപ്പോ പഴയ വണ്ടിയാ, മഹേഷിന് ഓടിക്കാൻ പുതിയ വണ്ടി പോലൊരു സുഖം കാണില്ല, പക്ഷെ ഇതിലെ യാത്രാസുഖം അത് ഒരു പുതിയ വണ്ടിയിലും  കിട്ടില്ല” മഹേഷ്‌ അഭിപ്രായം ഒന്നും പറഞ്ഞില്ല. വണ്ടി ഓടി കവലയിൽ എത്തിയിരുന്നു, ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത്, കുറച്ചു കടകൾ ചെറിയൊരു ഹോട്ടൽ, റേഷൻ കട,

ബാർബർ ഷോപ്പ് അങ്ങനെ ചെറിയൊരു കവല. സ്റ്റേഷനിലേക്ക് പിന്നെയും കുറച്ചു ദൂരമുണ്ടായിരുന്നു. അവിടെ വഴിയിൽ ഒരു ചെറിയ ആൾകൂട്ടം കണ്ടു. വഴിയിൽ ഒരു വടംവലി മത്സരം നടക്കാൻ പോകുന്നതിന്റെ അന്നൗൺസ്‌മെന്റ്, കുറച്ചു പയ്യന്മാർ നിന്ന് നാസിക്ക് ഡോൽ കൊട്ടുന്നു. ആളുകൾക്കിടയിലൂടെ കാർ കടന്നു പോയി.

“വല്ലാത്ത ശബ്ദമാ ഈ കൊട്ടിന്” ഇന്ദിരാമ്മ പുറകിൽ നിന്ന് പറഞ്ഞു.”ഓണം കഴിഞ്ഞപ്പോഴാ ഇവന്മാരുടെ വടം വലിയും ആഘോഷവുമൊക്കെ”പണിക്കർ പറഞ്ഞു കൊണ്ട് മിററിലൂടെ പുറകിലേക്ക് നോക്കി. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ട് അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയിരുന്നു, മഹേഷ്‌ കാർ തണൽ ഉള്ള സ്ഥലത്ത് പാർക്ക് ചെയ്തു പുറത്തിറങ്ങി നിന്നു. പണിക്കരും ഭാര്യയും പ്ലാറ്റ്ഫോമിലേക്ക് പോയി. കുറച്ച് കഴിഞ്ഞു ട്രെയിൻ എത്തി. ആദ്യം സ്റ്റേഷനിൽ നിന്ന് ഒരു യുവതി ഇറങ്ങി വന്നു, മഹേഷ്‌ അവരെ ശ്രദ്ധിച്ചു, നല്ല പൊക്കം,

ആരും നോക്കിപ്പോകുന്ന ആകാരസൗഷ്ടവം, ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. ഫോണിൽ സംസാരിച്ചു കൊണ്ട് അവർ നടന്നു “അതേ, റയിൽവേ സ്റ്റേഷനിൽ തന്നെ, ട്രെയിൻ കുറച്ച് ലേറ്റ് ആയിരുന്നു, ഇവിടെ ഓട്ടോ ഒന്നും കാണുന്നില്ല, നിങ്ങൾ വേഗം ഇങ്ങോട്ട് വരണം” അവർ തിരിച്ചു റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് തന്നെ തിരിച്ചു പോയി.

പണിക്കരും ഭാര്യയും മകളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു, മഹേഷ്‌ ബാഗ് വാങ്ങാൻ കൈ നീട്ടി. പണിക്കരുടെ മകൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി “നമ്മുടെ പുതിയ ഡ്രൈവറാ മോളേ ബാഗ് അങ്ങോട്ട് കൊടുത്തേക്ക്” ഇന്ദിരാമ്മ പറഞ്ഞു.”ഹായ് ഞാൻ ആര്യ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “മഹേഷ്‌” അയാൾ പേര് പറഞ്ഞു, ബാഗ് വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ചു.

ആര്യയ്ക്ക് ഇന്ദിരാമ്മയുടെ അതേ ഛായ ആയിരുന്നു, വട്ട മുഖം, അത്ര മെലിഞ്ഞിട്ടല്ലാത്ത ശരീരം. കാറിൽ കയറിയതും ഇന്ദിരാമ്മ പറഞ്ഞു തുടങ്ങി “നിന്നോട് ഇത്തരം തുണിയൊന്നും ഇട്ടോണ്ട് ഈ നാട്ടിലോട്ടു വരരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?” അവിടവിടെ കീറലുള്ള ജീൻസും ഒരു ലൂസ് ഷർട്ടുമായിരുന്നു അവളുടെ വേഷം.”ഇത് കേട്ടോ അച്ഛാ ഈ അമ്മ പറയുന്നത്, ഇതിനിപ്പോ എന്താ പ്രശ്നം?

കഴിഞ്ഞ തവണത്തെപ്പോലെ ഷോർട്സ് ഒന്നും അല്ലല്ലോ?” ആര്യ പണിക്കരോട് ചിണുങ്ങി “വീട്ടിൽ എത്തുന്ന വരെ ഞാൻ കാറിൽ നിന്ന് ഇറങ്ങുന്നില്ല പോരേ” അവൾ തന്നെ അതിന് പരിഹാരവും കണ്ടെത്തി. കാർ വടംവലി നടക്കുന്ന സ്ഥലത്തേക്ക് എത്തിയിരുന്നു അപ്പോൾ. അവർ പോയപ്പോൾ ഉള്ളതിലും വളരെയധികം ആളുകൾ വഴിയിൽ കൂട്ടം കൂടി നിൽക്കുന്നു.”നമുക്ക് ഇത് വഴി വരേണ്ടായിരുന്നു”

ഇന്ദിരാമ്മ പറഞ്ഞു.”നമ്മൾ ഇത് വഴി തന്നെ പോകും, ഇവന്മാർ നമുക്ക് വഴി മാറിത്തരും” പണിക്കർ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു. മഹേഷ്‌ ഹോൺ അടിച്ചു, ആളുകൾ മാറുന്ന ലക്ഷണമൊന്നും കണ്ടില്ല.”അങ്ങോട്ടിറങ്ങി ചെന്ന് വഴി തരാൻ പറ” പണിക്കർ മഹേഷിനോട് പറഞ്ഞു.

മഹേഷ്‌ എഞ്ചിൻ ഓഫ്‌ ആക്കി കാറിന് പുറത്തിറങ്ങി. കാറിന്റെ മുൻപിലേക്കയാൾ ചെന്നു, കുറച്ച് ചെറിയ കുട്ടികൾ വടത്തിൽ പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അവിടെ. പൊക്കം കുറഞ്ഞു തടിച്ച ഒരു മനുഷ്യൻ മഹേഷിന്റെ മുൻപിൽ വന്നു നിന്നു “ഉം” അയാൾ എന്ത് വേണം എന്ന അർഥത്തിൽ മഹേഷിനെ നോക്കി മൂളി.

“ഈ വണ്ടി ഒന്ന് കടത്തി വിടണം, വടംവലി ഒക്കെ കഴിയുന്നത് വരെ നിന്നാൽ ഒത്തിരി സമയം പോകും” മഹേഷ്‌ ആയാളോട് പറഞ്ഞു.അയാൾ ഒരു പുച്ഛചിരിയോടെ തിരിഞ്ഞ് അവിടെ അല്പം മാറിക്കിടന്നിരുന്ന ജീപ്പിന് സമീപം നിന്നിരുന്ന ഒന്നു രണ്ട് പേരെ നോക്കി.”വേഗം പോയിട്ട് പണിക്കർക്ക് ഭാര്യയെ കുനിച്ചു നിർത്തി അടിക്കാൻ ആണോടാ?” മഹേഷിന് ചെറിയ ദേഷ്യം വന്നു തുടങ്ങിയിരുന്നു,

അയാൾ പതിയെ മുണ്ട് മടക്കിക്കുത്തി. അപ്പോൾ അവിടെ നിന്നിരുന്ന ഒരു പയ്യൻ മഹേഷിനോട് ചോദിച്ചു “ചേട്ടാ വടത്തിൽ നിന്ന് കാലെടുക്കാമോ?” മഹേഷ്‌ താഴേക്ക് നോക്കി, ശരിയാണ് അറിയാതെ ചവിട്ടി നിക്കുന്നത് വടത്തിലാണ്.പെട്ടെന്ന് മുൻപിൽ നിന്ന മനുഷ്യൻ അലറി “കാലെട്ര താ#*&ളീ”. മഹേഷ്‌ കാലെടുത്തു പക്ഷെ അടുത്ത നിമിഷം അയാളുടെ കാൽ മിന്നൽ വേഗത്തിൽ ഉയർന്നു

“ഠേ” എന്നൊരു ശബ്ദത്തോടെ അത് മുൻപിൽ നിന്നിരുന്ന മനുഷ്യന്റെ ചെന്നിയിൽ പതിച്ചു. ആൾക്കൂട്ടം പെട്ടെന്ന് നിശബ്ദമായി.നാസിക് ഡോൽ ശബ്ദം നിലച്ചു.”അയ്യോ ഇവൻ എന്താണീ ചെയ്തത്” ഇന്ദിരാമ്മയുടെ ശബ്ദത്തിൽ പരിഭ്രമം. പണിക്കർ വേഗം കാറിന് പുറത്തിറങ്ങി. ജീപ്പിന് സമീപം നിന്നവർ ഓടി വരുന്നുണ്ടായിരുന്നു.

അവർക്കും മഹേഷിനും ഇടയ്ക്ക് പണിക്കർ കയറി നിന്നു. മുൻപിൽ വന്ന ജുബ്ബ ഇട്ട മനുഷ്യൻ പണിക്കരോട് ചോദിച്ചു “ടോ പണിക്കരെ താൻ വീണ്ടും ആളെ ഇറക്കി പണി തുടങ്ങിയോ? തനിക്ക് ഈ കിട്ടിയതൊന്നും പോരേ?ഏതാ ഇവൻ?”

“ഇവൻ എന്റെ ആള് തന്നെയാ പിന്നെ തന്റെ ചന്ദ്രൻ പിള്ളയ്ക്ക് അടി കിട്ടിയെങ്കിൽ അത് അവന്റെ വായിൽ കിടക്കുന്ന നാക്കിന്റെ ഗുണം കൊണ്ടാ, എടുത്തോണ്ട് പോടാ” പണിക്കർ വിട്ടു കൊടുത്തില്ല. “ഓഹോ എങ്കിൽ ഇതിപ്പോത്തന്നെ തീർത്തു തരാം”

“അണ്ടിയുറപ്പുള്ള നാട്ടുകാരൊന്നും ഇല്ലെടാ ഇവിടെ?” ജുബ്ബാക്കാരൻ ചുറ്റും നോക്കി ചോദിച്ചു. ആരും അനങ്ങിയില്ല, അടി കൊണ്ട ചന്ദ്രൻ പിള്ളയോട് താൽപ്പര്യം ഉള്ളവരൊന്നും അവിടെ ഇല്ലായിരുന്നു. “വാസൂ എടാ വാസൂ” അയാൾ ഉറക്കെ വിളിച്ചു. കാറിലിരുന്ന ഇന്ദിരാമ്മയുടെ ശരീരം പേടി കൊണ്ട് വിറച്ചു.

അവർ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. ആ സമയത്ത് മറു വശത്തു നിന്ന് ഒരു ഹോണടി കേട്ടു, ആളുകൾ രണ്ടു വശത്തേക്കും ഓടി മാറി. സാമാന്യം വേഗത്തിൽ വന്നു കൊണ്ടിരിക്കുന്ന ഒരു പോലീസ് ജീപ്പ്. പോലീസ് ജീപ്പ് പണിക്കരുടെ കാറിന് മുൻപിൽ വന്നു നിന്നു. ജീപ്പിൽ ഡ്രൈവറെക്കൂടാതെ ഉണ്ടായിരുന്നത് എ എസ്  ഐ തങ്കപ്പൻ പിള്ളയായിരുന്നു. അയാൾ ചാടിയിറങ്ങി

“എന്താടോ ഇവിടെ പ്രശ്നം?” അയാൾ പണിക്കരോട് ചോദിച്ചു, അടുത്തു നിന്ന ജുബ്ബക്കാരൻ ആണ് ഉത്തരം പറഞ്ഞത് “ഈ പണിക്കരും ഇയാളുടെ ഗുണ്ടയും കൂടി ഇവിടെ വെറുതെ ആളുകളെ തല്ലുകയാണ് സാർ”. തങ്കപ്പൻ പിള്ള എങ്ങോട്ടോ ധൃതിയിൽ പോകുകയായിരുന്നു. “അതൊക്കെ താൻ സ്റ്റേഷനിൽ വന്നു പരാതിപ്പെട് ഇപ്പൊ വണ്ടികൾ കടത്തി വിട്” മഹേഷും പണിക്കരും കാറിൽ കയറി,

മഹേഷ്‌ കാർ മുൻപോട്ടെടുത്തു, ആളുകൾ രണ്ടു വശത്തേക്കും മാറി, വാഹനങ്ങൾ രണ്ടും കടന്നു പോയി.”ഇവനാണ് വരമ്പത്തു നാരായണ പിള്ള” പണിക്കർ മഹേഷിനോട് പറഞ്ഞു തുടങ്ങി “ആ ജുബ്ബ ഇട്ടവിടെ നിന്നില്ലേ അവൻ, അവനാണ് നമുക്കിട്ടു എപ്പോഴും പണി തരാൻ നോക്കുന്നത്, ചെറിയ പണി ഇടയ്ക്ക് ഇങ്ങോട്ട് കിട്ടി, ഇനി ഞാൻ വിട്ടു കൊടുക്കുന്നില്ല, അടിക്ക് അടി തന്നെ കൊടുക്കും”

“വാസു എങ്ങാനും വന്നിരുന്നെങ്കിൽ ഇപ്പോ എന്തായേനെ?” ഇന്ദിരാമ്മ ചോദിച്ചു.”പിന്നെ വാസു, അവനെന്നെ വലിച്ചു മൂക്കിൽ കേറ്റുമോ?” പണിക്കർ പല്ലിറുമ്മി. ഈ സമയം വാസു കള്ള് ഷാപ്പിൽ നിന്ന് നാരായണ പിള്ളയുടെ അടുത്ത് ഓടിയെത്തിയിരുന്നു “എന്താ മുതലാളീ പ്രശ്നം?” വാസു തിരക്കി.

“നീ ഇതെവിടെ പോയിക്കിടക്കുവായിരുന്നു? ആ പണിക്കർ ചെയ്ത പണി കണ്ടോ?” കുറച്ചു മാറി ഒരു മരത്തിന്റെ ചുവട്ടിൽ സോഡാ കുടിച്ചു കൊണ്ട് ഇരിക്കുന്ന ചന്ദ്രൻ പിള്ളയെ ചൂണ്ടി അയാൾ പറഞ്ഞു.”ഏതായാലും ഇയാളെ നീ ഒന്ന് ആശുപത്രിയിൽ എത്തിക്ക്, ജീപ്പ് എടുത്തു പൊയ്ക്കോ”. വാസു ചന്ദ്രൻ പിള്ളയുടെ അടുത്തെത്തി അയാളെ പൊക്കിയെടുത്ത് ജീപ്പിലിട്ടു.”എനിക്ക് കൊഴപ്പം ഒന്നും ഇല്ലെന്നേ” എന്നൊക്കെ ചന്ദ്രൻ പിള്ള പറയുന്നുണ്ടായിരുന്നു.
******
ഉച്ചയൂണ് കഴിഞ്ഞ് പണിക്കർ വീണ്ടും മഹേഷിനെക്കൂട്ടി അടുത്തുള്ള ഒരു ഫോട്ടോകോപ്പി എടുക്കുന്ന കടയിൽ പോയി. ചാക്കോ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് മണി വരെ ചാക്കോയും പണിക്കരും കൂടി അവിടുത്തെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു.

 

തിരിച്ചു പണിക്കരുടെ വീട്ടിൽ എത്തിയിട്ട് അവിടുന്ന് നിന്നും ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു.”നാളെ രാവിലെ എട്ടര ആകുമ്പോൾ വരണം നമുക്ക് കൂപ്പിലെ തടി ലേലം നടക്കുന്ന സ്ഥലം വരെ ഒന്ന് പോകണം” കാറിന്റെ താക്കോൽ തിരിച്ചു കൊടുക്കുമ്പോൾ പണിക്കർ പറഞ്ഞു. മഹേഷ്‌ വീട്ടിലേക്ക് നടന്നു, പോകുന്ന വഴി പണിക്കരുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കി.

അവിടെ ആര്യ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഒരു ടി ഷർട്ട് ആണ് അവളുടെ വേഷം, നഗ്നമായ കൊഴുത്ത കാലുകൾ, സൂക്ഷിച്ചു നോക്കിയപ്പോൾ വളരെ ചെറിയ ഒരു ഷോർട്സ് ഇട്ടിട്ടുണ്ടെന്ന് തോന്നി.

അവൾ ഫോൺ വെച്ചിട്ട് ബാൽക്കണിയിൽ കിടന്ന ഒരു കസേരയിൽ ഇരുന്നു, കാലുകൾ രണ്ടും കൈവരിയിലേക്ക് പൊക്കി വെച്ചു. അവൾ താഴേക്ക് നോക്കിയപ്പോൾ മഹേഷിനെ കണ്ടു, അവൾ വെറുതെ ചിരിച്ചു. അയാൾ പോകുന്നത് അവൾ നോക്കി ഇരുന്നു.
******
കുളത്തിൽ ആരോ വെള്ളത്തിൽ ചാടുന്ന ശബ്ദം കേട്ടു. രാധയും രാധികയും ആണോ എന്ന് നോക്കാൻ മഹേഷ്‌ ഒരു തോർത്തും എടുത്ത് അങ്ങോട്ട് ചെന്നു. നാല് പയ്യന്മാർ ആയിരുന്നു അവിടെ. കുളത്തിന്റെ വാതിൽ കടന്നു ചെന്ന മഹേഷിനെ കണ്ട് അവർ ഒരു നിമിഷം നിശബ്ദരായി നിന്നു. “കളിച്ചോ കളിച്ചോ” മഹേഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു പയ്യൻ വെള്ളത്തിൽ നിന്ന് കയറി വന്നു.

വടംവലി നടന്ന സ്ഥലത്ത് മഹേഷിനോട് വടത്തിൽ നിന്ന് കാലെടുക്കാമോ എന്ന് ചോദിച്ച പയ്യനായിരുന്നു അവൻ.”എന്റെ പേര് അഖിൽ, ചേട്ടൻ കളരി ആണോ?” മഹേഷ്‌ വെറുതെ തലയാട്ടി.”കരാട്ടെ ആയിരിക്കും” കുളത്തിൽ വെള്ളത്തിൽ കിടക്കുന്ന ഒരു തടിയൻ പയ്യൻ പറഞ്ഞു.”ചേട്ടോയ് വാസുവണ്ണൻ വന്നിരുന്നേൽ പണി കിട്ടിയേനെ” വെള്ളത്തിൽ കിടന്നവൻ പറഞ്ഞു.”പോടെയ് അവന്റൊരു വാസുവണ്ണൻ” അഖിൽ അവനെ പുച്ഛിച്ചു.

വെള്ളത്തിൽ കിടന്നവൻ കരയ്ക്ക് കയറി വന്നു.”ചേട്ടാ എന്റെ പേര് അനന്തു, ഈ പണിക്കര് മുതലാളി കൊച്ചീന്ന് നാല് ഗുണ്ടകളെ കൊണ്ട് വന്ന കഥ അറിയാമോ?” മഹേഷ്‌ ഇല്ലെന്ന് പറഞ്ഞു.”ഇവൻ ചുമ്മാ തള്ളാ ചേട്ടാ” അഖിൽ ഇടപെട്ടു. “കഥ പറ കേൾക്കട്ടെ” മഹേഷ്‌ അനന്തുവിനെ പ്രോത്സാഹിപ്പിച്ചു.”കവലെ വെച്ച് ഈ ഗുണ്ടകളും വാസുവണ്ണനും കൂടൊന്നു കോർത്തു. അവന്മാർ ഒന്നടിച്ചു രണ്ടടിച്ചു,

ഞാൻ ഓർത്തു വാസുവണ്ണൻ ഇപ്പൊ വീഴും ഇവന്മാർ ചവിട്ടിക്കൂട്ടും. പക്ഷെ വാസുവണ്ണൻ അതിലൊരുത്തനെ പിടിച്ചു വാരിയെടുത്തു നടുറോഡിൽ ഒറ്റയലക്ക്.ആ കൊച്ചീഗുണ്ട പിന്നെ അനങ്ങിയില്ല, കൂടെ വന്നവന്മാർ പിന്നെ അണ്ണനെ അടിക്കാൻ വന്നില്ല. വീണവനെ പിന്നെ ആംബുലൻസ് കൊണ്ട് വന്നാ കൊണ്ട് പോയത്. അയാൾ ഇപ്പോഴും തളർന്ന് കിടക്കുവാണെന്ന് പറയുന്ന കേട്ടു” അനന്തു പറഞ്ഞു നിർത്തി.

കുളത്തിൽ കിടന്ന രണ്ട് പയ്യന്മാർ കൂടെ കഥ കേൾക്കാൻ കയറി വന്നിരുന്നു.”വാസു പഴേ ഗുസ്തിക്കാരനാ” അതിലൊരുത്തൻ പറഞ്ഞു. മഹേഷ്‌ കിട്ടിയ വിവരങ്ങൾ മനസിൽ കുറിച്ചിട്ടു. കുളിക്കാനായി ഷർട്ട് ഊരി,

മഹേഷിന്റെ ശരീരം കണ്ട അനന്തു പറഞ്ഞു “ഞാനും ജിമ്മിൽ പോകുന്നുണ്ട്”. “ഇവൻ തടി കുറയ്ക്കാൻ ഓട്ടമാ ജിമ്മിൽ” അഖിൽ പറഞ്ഞു. അവർ പോകാനിറങ്ങി “ചേട്ടാ നേരം ഇരുട്ടുന്നു, രാത്രിയിൽ ഇങ്ങോട്ടൊന്നും വരേണ്ട കേട്ടോ” അനന്തു ആണ് പറഞ്ഞത്.”അതെന്താടാ?”

“ഈ തോട്ടത്തിൽ ഒരു നീല നിറമുള്ള ഒരു പാമ്പിനെ പലരും കണ്ടിട്ടുണ്ട് ചേട്ടാ, അങ്ങനെ ഒന്നിനെ കണ്ടവരൊന്നും പിന്നീട് അധികം ജീവിച്ചിട്ടില്ല”.

“ടാ ടാ പോടാ നിന്റെ തള്ളും കൊണ്ട്” മഹേഷ്‌ അവന്മാരെ ഓടിച്ചു. അയാൾ വേഗം കുളിച്ചു വീട്ടിലേക്ക് പോയി. വൈകുന്നേരത്തെ ഭക്ഷണം ഇന്ദിരാമ്മ ഉഷയെക്കൊണ്ട് ഒരു പൊതിയാക്കി കൊടുത്തു വിട്ടിരുന്നു. മഹേഷ്‌ അത് കഴിച്ചിട്ട് കിടന്നു.

******
അന്ന് രാവിലെ മഹേഷ്‌ നേരത്തെ ഉണർന്നു. ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ പറ്റി. തലേ ദിവസം ഉടുത്തിരുന്ന മുണ്ട് അയാൾ അലക്കി മുറ്റത്തു കണ്ട ഒരു അയയിൽ വിരിച്ചു. എട്ടു മണി ആയിരുന്നു അപ്പോൾ. വഴിയിലൂടെ നടന്നു പോയ രണ്ടു കോളേജ് കുമാരികൾ അർദ്ധനഗ്നനായി നിൽക്കുന്ന അയാളെ ഏറുകണ്ണിട്ട് നോക്കി, അവർ പരസ്പരം നോക്കി ചിരിച്ചു കൊണ്ട് നടന്നു പോയി.

എട്ടരക്ക് പണിക്കരുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഒരുങ്ങി പൂജാ മുറിയുടെ മുൻപിൽ കൈ കൂപ്പി നിൽക്കുകയായിരുന്നു.”വാ, വേഗം ഭക്ഷണം കഴിക്കാം” ഇന്ദിരാമ്മ ധൃതി കൂട്ടി. പണിക്കരുടെ പ്രാർഥന അന്ന് പതിവിലും നീണ്ടു. ആര്യയെ അവിടെയെങ്ങും കണ്ടില്ല. മഹേഷ്‌ ഭക്ഷണം കഴിച്ചു വന്നു, കാറിന്റെ താക്കോൽ ഇന്ദിരാമ്മ എടുത്തു കൊണ്ട് വന്നു. “എങ്കിൽ നമുക്ക് ഇറങ്ങാം,

കവലയിൽ ചാക്കോ നിൽപ്പുണ്ടാവും, അയാളെക്കൂടി കേറ്റണം” പണിക്കർ നിർദ്ദേശിച്ചു. കവലയിൽ ചാക്കോ ഒരു കെട്ട് കടലാസുകൾ ഒരു ഫയലിലാക്കി കയ്യിൽ പിടിച്ചു കൊണ്ട് നിന്നിരുന്നു. അയാൾ മുൻപിലെ സീറ്റിൽ കയറിയിരുന്നു. ഒരു മണിക്കൂറോളം യാത്രയുണ്ടായിരുന്നു ലേലം നടക്കുന്ന സർക്കാർ ഓഫീസിലേക്ക്. നാരായണ പിള്ളയും വാസുവും കൂടെ മറ്റു ചിലരും നേരത്തെ എത്തിയിരുന്നു. അവർ മഹേഷിനെ രൂക്ഷമായി നോക്കി നിന്നു.

ഓഫീസിനകത്തേക്ക് പോയ പണിക്കരും ചാക്കോയും പെട്ടെന്ന് പുറത്തേക്ക് വന്നു.”മഹേഷേ ഒരു അബദ്ധം പറ്റി, ഇവിടെ കൊടുക്കേണ്ട ഒരു കവർ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു, നീ വേഗം പോയി അതിങ്ങു എടുത്തോണ്ട് വരണം, ഞാൻ ഇന്ദിരയോട് വിളിച്ചു പറയാം” പണിക്കർ പരിഭ്രാന്തനായി പറഞ്ഞു, മഹേഷ്‌ വേഗം കാറിൽ കയറി. കാർ വീട്ടിലേക്ക് പാഞ്ഞു.

മുക്കാൽ മണിക്കൂർ കൊണ്ട് മഹേഷ്‌ പണിക്കരുടെ വീട്ടിലെത്തി. അകത്തേക്ക് കയറിയ മഹേഷ്‌ ആര്യ അവിടെ നിൽക്കുന്നത് കണ്ടു.”അമ്മയെവിടെ? ഒരു കവർ എടുത്തു തരുന്ന കാര്യം പറഞ്ഞിരുന്നു? ” അയാൾ വേഗം കാര്യം അവതരിപ്പിച്ചു.”അമ്മ ഇവിടില്ല, ഇവിടെ അടുത്ത് ഒരു മരണ വീട്ടിൽ പോയി,

അച്ഛൻ എന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, കവർ ഇപ്പോ എടുത്തു തരാം” അവൾ വേഗം മുകളിലത്തെ മുറിയിലേക്ക് കയറിപ്പോയി. മഹേഷ്‌ ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആര്യയെ കണ്ടില്ല. അയാൾ മുകളിലേക്ക് എത്തി നോക്കി,”ഇങ്ങോട്ടൊന്നു വരാമോ?” ആര്യയുടെ ശബ്ദം മുകളിൽ നിന്ന് കേട്ടു. മഹേഷ്‌ പടികൾ ഓടിക്കയറി,

ആദ്യമായിട്ടായിരുന്നു അയാൾ അങ്ങോട്ട് പോകുന്നത്.”ദാ ഇവിടെ” പണിക്കരുടെ മാസ്റ്റർ ബെഡ്റൂമിൽ നിന്നായിരുന്നു ആ ശബ്ദം കേട്ടത്, മഹേഷ്‌ അങ്ങോട്ട് ചെന്നു. അവിടെ ഒരു വശത്തു കിടക്കുന്ന മേശപ്പുറത്തു മുഴുവൻ കടലാസുകൾ ചിതറിക്കിടന്നിരുന്നു, കുറെ കണക്ക് പുസ്തകങ്ങളും മറ്റും കട്ടിലിലും.

“ഞാൻ ഇവിടെ മുഴുവൻ ഒന്ന് നോക്കി അച്ഛൻ പറഞ്ഞ കവർ കാണുന്നില്ല, ഇനി വിളിച്ചു ചോദിച്ചാൽ അച്ഛൻ ദേഷ്യപ്പെടും, വെറുതെ പുള്ളിയുടെ പ്രഷർ കൂട്ടേണ്ടല്ലോ, മഹേഷ്‌ കൂടി ഒന്ന് നോക്കു” ആര്യ പറഞ്ഞു. മഹേഷ്‌ വേഗം മേശയുടെ മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് മേശപ്പുറത്ത് ചിതറിക്കിടന്ന കടലാസുകൾ നോക്കിത്തുടങ്ങി.

ആര്യ വാതിലിനടുത്തേക്ക് നടന്നു “എത്ര മണിക്കാണ് ലേലം തുടങ്ങുന്നത്?” അവൾ തിരക്കി. “ഉച്ച കഴിഞ്ഞു രണ്ടരയ്ക്കാണ് എന്നാണ് ചാക്കോ പറഞ്ഞത്” മഹേഷ്‌ ഇത് പറഞ്ഞതും കതക് അടയുന്ന ശബ്ദം കേട്ടു. അയാൾ ഞെട്ടി അങ്ങോട്ട് നോക്കി “അപ്പോൾ നമുക്ക് വേണ്ടത്ര സമയം ഉണ്ട്” എന്ന് പറഞ്ഞു കൊണ്ട് ആര്യ കതകടച്ചു കുറ്റിയിടുന്നതാണ് അയാൾ കണ്ടത്. മഹേഷ്‌ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു,

എന്താണ് ഇവളുടെ ഉദ്ദേശം?. ഒരു ടി ഷർട്ടും നൈറ്റ്‌ ഡ്രെസ്സിന്റെ ഭാഗമായി വരുന്ന ഒരു ലൂസ് പൈജാമയുമായിരുന്നു ആര്യയുടെ വേഷം. മഹേഷിന്റെ കണ്ണിൽ നോക്കിക്കൊണ്ട് അവൾ ആ ടി ഷർട്ട് ഊരിയെറിഞ്ഞു.”ആര്യ എന്താണിത്? അമ്മയെങ്ങാനും വന്നാൽ… ” മഹേഷ്‌ വാതിലിന് നേരെ നടന്നു.”അമ്മ വരില്ല,

പിന്നെയിവിടെ ഉള്ളത് ഉഷച്ചേച്ചിയാണ്, അവരും ഇപ്പോ ഇങ്ങോട്ട് കയറി വരില്ല. ആരും അറിയില്ല, അതൊന്നും പേടിക്കേണ്ട, നോക്കു മഹേഷ്‌ ഞാനൊരു മുതിർന്ന പെണ്ണാണ് എനിക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം”.

മഹേഷ്‌ ഒന്നും പറയാതെ ആര്യയെ നോക്കി. പിങ്ക് നിറത്തിലുള്ള ബ്രായുടെ ഉള്ളിൽ ഉയർന്നു താഴുന്ന അവളുടെ കനത്ത മാറിടം. അവൾ മഹേഷിനടുത്തെത്തി അയാളുടെ ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൺ മുതൽ അഴിച്ചു തുടങ്ങി. അയാൾ അനങ്ങാതെ നിന്നതേയുള്ളൂ. ഒരു തീരുമാനം എടുക്കാനാവുന്നില്ല, ഇവളെ വെറുപ്പിച്ചു കൊണ്ട് ഈ വീട്ടിൽ ജോലി ചെയ്യാനാവില്ല.

ഇവൾക്ക് വഴങ്ങിയാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ഊഹിക്കാനാവുന്നില്ല. ഈ സമയം കൊണ്ട് ആര്യ മഹേഷിന്റെ ഷർട്ടിന്റെ മുൻഭാഗം പൂർണ്ണമായി തുറന്നിരുന്നു. അയാളുടെ വിരിഞ്ഞ മാറിലെ രോമങ്ങൾ, തോളിലെ ഉരുണ്ട പേശികൾ. അവൾ അയാളെ മുറുക്കെ കെട്ടിപ്പിടിച്ചുമ്മ വെച്ചു. മഹേഷിന്റെ മനസിലെ ആശങ്കകൾ പതിയെ ശരീരത്തിലെ വികാരങ്ങൾക്ക് കീഴ്പ്പെട്ടു തുടങ്ങി.

ആര്യ അയാൾ ഉടുത്തിരുന്ന മുണ്ട് പറിച്ചു കട്ടിലിലേക്കിട്ടു. അവളുടെ പൈജാമയും ആ കൂടെ നിക്ഷേപിക്കപ്പെട്ടു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച ആര്യയെക്കണ്ട് മഹേഷിന്റെ അരക്കെട്ടിൽ വണ്ടി ഓടിത്തുടങ്ങി. തലേ ദിവസം ദൂരെ നിന്ന് കണ്ട കാലുകൾ, തടിച്ച തുടകൾ. ആര്യ കൈ കൊണ്ട് അയാളുടെ അരയ്ക്ക് താഴെ ഒന്ന് തലോടി.”ആഹ ഇവന്റെ പേടി മാറിയല്ലോ” അവൾ മഹേഷിന്റെ ജട്ടിക്ക് പുറത്ത് കൂടി ഒന്നു പിടിച്ചു.

ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം അയാൾ മനസ്സിൽ വിചാരിച്ചു. അയാൾ അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. ആര്യയുടെ കീഴ്ച്ചുണ്ട് മഹേഷിന്റെ ചുണ്ടുകൾക്കുള്ളിൽ കുറച്ചു നേരം കുടുങ്ങിക്കിടന്നു. ആര്യയുടെ കൈകൾ മഹേഷിന്റെ ചന്തിയിൽ മാവ് കുഴച്ചു. അയാൾ കൈ അവളുടെ പുറകിലൂടെയിട്ട് ബ്രാ ഊരി മാറ്റി.

മഹേഷ്‌ അവളുടെ കഴുത്തിൽ ഉമ്മ വെച്ച് കൊണ്ടിരിക്കെ ആര്യ അവളുടെ ഇടത്തെ മുല എടുത്ത് അയാളുടെ വായിൽ വെച്ചു കൊടുത്തു. നാവും മുലക്കണ്ണും കുറച്ചു സമയം കഥകൾ പറഞ്ഞു. നാവിന്റെ ലാളന കിട്ടാത്ത വലത്തേ മുല ആ സമയം മഹേഷിന്റെ കൈക്കരുത്തറിഞ്ഞു. “ഉഫ്ഫ്” ആര്യയുടെ വികാരം ശബ്ദരൂപം പ്രാപിച്ചു. മഹേഷ്‌ അവളുടെ പാന്റീസും ഊരി താഴേയ്ക്ക് വിട്ടു. അയാളുടെ വലതു കൈയിലെ നടുവിരൽ അവളുടെ കാലിനു നടുവിൽ എന്തോ തിരഞ്ഞു നടന്നു.

ചെറിയ രോമക്കാടിനുള്ളിൽ മറഞ്ഞു കിടന്ന ക്ലിറ്റൊറിസ് അയാളുടെ വിരലിൽ മുട്ടിയ സമയം ആര്യയുടെ ശരീരം വിറച്ചു, അവൾ മഹേഷിന്റെ അവശേഷിച്ച അടിവസ്ത്രവും ഊരിക്കളഞ്ഞു, അതിനുള്ളിൽ ഉണ്ടായിരുന്ന ആളെ പിടുത്തമിട്ടു. അവൾ ചുറ്റും നോക്കി കട്ടിലിൽ നിറയെ കടലാസുകൾ അവിടെ കിടക്കാൻ പറ്റില്ല, പിന്നെ എവിടെ വെച്ചാണ് കാര്യം സാധിക്കുക. സമയവും കുറവ്.

അവളുടെ ചിന്തകൾ അറിഞ്ഞത് പോലെയാണ് മഹേഷ്‌ പിന്നീട് പെരുമാറിയത്.ആര്യ ജനലിന്റെ അടുത്തായിരുന്നു നിന്നിരുന്നത് മഹേഷ്‌ അവളുടെ രണ്ട് തുടകൾക്കടിയിലൂടെ കൈ ഇട്ട് അവളെ പൊക്കിയെടുത്തു, ബാലൻസ് പോകാതെയിരിക്കാൻ ആര്യ ജനൽ കമ്പികളിൽ പിടിച്ചു പൊങ്ങി.

ജനലിനോട് ചേർത്ത് വെച്ച് അയാൾ അവളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു, ഇല്ല പറ്റുന്നില്ല, അയാളുടെ ലിംഗം അവളുടെ പുഷ്പം കണ്ടെത്താനാകാതെ അലഞ്ഞു. ആര്യ വലതു കൈ ജനലിൽ നിന്ന് വിട്ട് അടിയിലൂടെ കൈയിട്ടു സാധനത്തിൽ പിടുത്തമിട്ടു, ശേഷം അവളുടെ യോനിയിലേക്ക് മുട്ടിച്ചു കൊടുത്തു.”ഹും” എന്നൊരു ശബ്ദത്തോടെ മഹേഷ്‌ അവളിലേക്ക് ആഞ്ഞു കയറി. പതിയെ അയാളുടെ അരക്കെട്ട് ചലിച്ചു.

വികാരം കൊണ്ട് ആര്യയുടെ മുഖം തുടുത്തിരുന്നു. ശക്തനായ ഒരു പുരുഷന് മാത്രം സാധ്യമായ പോസിഷൻ ആയിരുന്നു അത്. അവൾ അയാളുടെ പുറകിലേക്ക് രണ്ട് കാലുകളും പിണച്ചു വെച്ചു. “ഹ് ഹും ഹ് ഹ്” മഹേഷിന്റെ വേഗത വർധിച്ചു. ആര്യയുടെ അരക്കെട്ടിൽ എന്തോ പൊട്ടിച്ചിതറി, സുഖം കൊണ്ട് അവളുടെ കാലുകൾ അറിയാതെ നിവർന്നു. അതേ സമയം മഹേഷിന്റെ ശുക്ലം അവളിലേക്ക് നാല് വട്ടം ചീറ്റിയൊഴുകി. അയാൾ വിയർത്തു കുളിച്ചിരുന്നു,

അങ്ങനെ തന്നെ ഏതാനും നിമിഷം അവർ നിന്നു. മഹേഷ്‌ ഊരിയെടുക്കാൻ ഭാവിച്ചപ്പോൾ ആര്യ കാലുകൾ കൊണ്ട് അയാളെ തന്നിലേക്ക് ഒന്നു കൂടി വലിച്ചടുപ്പിച്ചു. തളർന്നു തുടങ്ങിയ അയാളുടെ ലിംഗം ഒരു തവണ കൂടി അവളുടെ ഏതോ വികാരബിന്ദുവിൽ ചെന്നു മുട്ടി.”അആഹ് ഉംഉം” മറ്റൊരു രതിമൂർച്ഛയുടെ ശബ്ദം അവളിൽ നിന്നുയർന്നു.
പതിയെ അവളെ താഴെ നിർത്തി മഹേഷ്‌ ബാത്‌റൂമിലേക്ക് പോയി.

ആര്യ അവിടെ കിടന്നിരുന്ന ടി ഷർട്ട് എടുത്തിട്ടു. ജനലിന്റെ അരികിൽ രണ്ടു പേരുടെയും രതിദ്രാവകങ്ങൾ കലർന്നു മൂന്നോ നാലോ തുള്ളി വീണു കിടന്നു, അവൾ ഒരു ടിഷ്യു പേപ്പർ എടുത്ത് അത് തുടച്ചു. അവളുടെ കൈകൾ ജനൽക്കമ്പിയിൽ പിടിച്ചത് കൊണ്ട് ചുവന്നിരുന്നു. മഹേഷ്‌ തിരിച്ചു വന്നതും അയാളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.

പണിക്കർ ആയിരുന്നു അത്, ആര്യയെ ഒന്ന് നോക്കിക്കൊണ്ട് അയാൾ ഫോൺ എടുത്തു “മഹേഷേ കവർ കിട്ടിയോ?” മറുവശത്തു നിന്ന് ചാക്കോയാണ് ചോദിച്ചത്. ആര്യ ഒരു കുസൃതിച്ചിരിയോടെ ബെഡിലെ തലയണയുടെ അടിയിൽ നിന്ന് കവർ എടുത്ത് മഹേഷിന്റെ കയ്യിൽ കൊടുത്തു.

“കിട്ടി ചാക്കോച്ചേട്ടാ, ഞാൻ വന്നു കൊണ്ടിരിക്കുവാ” അയാൾ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് കതക് തുറന്നു താഴേയ്ക്കോടി. കാർ ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞു.
(തുടരും)

a
WRITTEN BY

admin

Responses (0 )