-50% Intro price for the next 72 hours only!. Buy now →

Kambi stories

♥️അവിരാമം♥️ 4 [കർണ്ണൻ]

 ♥️അവിരാമം 4♥️ Aviramam Part 4 | Author : Karnnan [ Previous Part ] [ www.kkstories.com]   പ്രിയമുള്ളവർക്കു കർണ്ണന്റെ വിനീതമായ നമസ്കാരം.. 🙏 ഒത്തിരി വൈകി എന്നറിയാം കുറച്ചു തിരക്കുകളിൽ പെട്ടു എഴുതുവാൻ കഴിയുന്നുണ്ടായിരുന്നില്ല. നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ എല്ലാം തന്നെ മാനിക്കുന്നു. പിന്നെ ഇത് പൂർണ്ണമായും പ്രണയത്തിലൂടെ കടന്നു പോകുന്ന ഒരു കഥയാണ്. അത് കൊണ്ട് തന്നെ സെക്സ് എല്ലാം അതിന്റേതായ സമയങ്ങളിൽ മാത്രമേ എത്തിച്ചേരൂ….. തുടർന്നും കൂടെ ഉണ്ടാകും […]

0
1

 ♥️അവിരാമം 4♥️

Aviramam Part 4 | Author : Karnnan

[ Previous Part ] [ www.kkstories.com]


 

പ്രിയമുള്ളവർക്കു കർണ്ണന്റെ വിനീതമായ നമസ്കാരം.. 🙏

ഒത്തിരി വൈകി എന്നറിയാം കുറച്ചു തിരക്കുകളിൽ പെട്ടു എഴുതുവാൻ കഴിയുന്നുണ്ടായിരുന്നില്ല.

നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ എല്ലാം തന്നെ മാനിക്കുന്നു. പിന്നെ ഇത് പൂർണ്ണമായും പ്രണയത്തിലൂടെ കടന്നു പോകുന്ന ഒരു കഥയാണ്. അത് കൊണ്ട് തന്നെ സെക്സ് എല്ലാം അതിന്റേതായ സമയങ്ങളിൽ മാത്രമേ എത്തിച്ചേരൂ…..

തുടർന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

കർണ്ണൻ…..

 

 

💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ…ഇത് അവരുടെ പ്രണയം ആണ് 💕

ചിന്തകൾ കാട് കയറാൻ തുടങ്ങിയതോടെ ഹിരൺ വീണ്ടും ആസ്വസ്ഥാനാവൻ തുടങ്ങി. തനിക്കു ഈ ലോകത്തിൽ ഏറ്റവും സമാധാനം കിട്ടുന്ന ഇച്ചേയിയുടെ മടി തട്ടിലെ വാത്സല്യത്തിന്റെ ചൂട് പോലും അവനെ ചുട്ടു പൊള്ളിയ്ക്കുന്നത് പോലെ തോന്നി . ബിൻസിയുടെ മടിയിൽ നിന്നും എഴുനേറ്റ് അവൻ കാറിനുള്ളിൽനിന്നും വീണ്ടും ഒരു കുപ്പി വെള്ളം എടുത്തു തുറന്നു തല വഴി ഒഴിച്ചു. തെല്ല് ആശ്വാസത്തിനെന്നവണ്ണം

 

എന്തോന്നാ ചെറുക്കാ ഈ കാണിക്കുന്നത്. വെള്ളം ഇറങ്ങി ഇനിവല്ല അസുഖവും കൂടി വരും…..

അല്പം ദേഷ്യത്തോടെയും ശാസനയോടെയും ബിൻസി ഹിരണിനു നേരെ കണ്ണുരുട്ടി

ഇവിടെ ജീവിതം തന്നെ നായ നക്കിയ അവസ്ഥയില അപ്പോളാണ് അസുഖം……

പുച്ഛത്തോടെ ഹിരൺ അതിനു മറുപടിയും കൊടുത്തു.

ആ.. നോക്കാനും ശുശ്രൂഷിയ്ക്കാനും ഒക്കെ ഇപ്പൊ ആളുണ്ടല്ലോ… ഞാൻ അത് ഓർത്തില്ല…..

ആസ്ഥാനത്തെ ബിൻസിയുടെ കോമഡി അവനു അത്രയ്ക്ക് അങ്ങ് രസിച്ചില്ല.കയ്യിലിരുന്ന ഒഴിഞ്ഞ കുപ്പി എടുത്തു ഹിരൺ ബിൻസിക്കൂ നേരെ എറിഞ്ഞു.

നല്ല ഉന്നം ഉള്ളത് കൊണ്ട് ബിൻസിയുടെ അടുത്ത് കൂടെ പോലും ചെന്നില്ല

ഹിരണിന്റെ ഏറു കൂടി മിസ്സായത്തോടെ ബിൻസി വാ പൊത്തി നിന്ന് ചിരിച്ചു.

ഇച്ചേയി തന്നെ കളിയാക്കുവാണെന്നു മനസിലായതോടെ അവന്റെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി.

എല്ലാം അറിഞ്ഞിട്ടും ഇച്ചേയി കൂടെ തന്റെ അവസ്ഥയെ പരിഹസിയ്ക്കുന്നത് ഓർത്തു ദേഷ്യതിനിടയിലും അവന്റെ കണ്ണുകളിൽ നീർതുള്ളികൾ പിറവി കൊണ്ടു.

ദേഷ്യത്തിൽ ചുവന്ന മുഖവും ചുരുട്ടി പിടിച്ച കൈകളുമായി നിന്ന ഹിരണിനെ ബിൻസി പിന്നിൽ നിന്നും വട്ടം പിടിച്ചു. അവന്റെ തോളിൽ താടി കുത്തി പിടിച്ചു കൊണ്ടു അവൾ ചോദിച്ചു.

അയ്യേ… ഇത്രേ ഉള്ളു എന്റെ മോനൂട്ടൻ…. ശ്ശേ മോശം… നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ മോനു…..

ഇച്ചേയി എന്നെ കളിയാക്കുന്നതൊന്നും എനിക്ക് വിഷമം ഒന്നുവല്ല.. പക്ഷെ എല്ലാം അറിഞ്ഞിട്ടും ആ ശവത്തിന്റെ കാര്യം പറഞ്ഞു എന്നെ കളിയാക്കിയ എനിക്ക് സങ്കടം വരും… ആര് മനസിലാക്കിയില്ല എങ്കിലും ഇച്ചേയി എന്നെ മനസിലാക്കും എന്ന് ഞാൻ കരുതി….

എല്ലാവരും പറയുന്നത് കേട്ടപ്പോ ആ ഒരു നിമിഷം ഇച്ചേയിയും അത് വിശ്വസിച്ചു പോയി എന്നുള്ളത് സത്യവാ.. പക്ഷെ ഇപ്പൊ ഈ നിമിഷം മുതൽ എന്റെ മോനൂട്ടൻ പറയുന്നത് മാത്രേ ഇച്ചേയി വിശ്വസിക്കൂ… ആരോട് കള്ളം പറഞ്ഞാലും മോനൂ എന്നോട് പറയില്ല എന്ന് ഇച്ചെയ്ക്ക് ഉറപ്പുണ്ട്….

അപ്പൊ പിന്നെ നോക്കാനൊക്കെ ആളുണ്ടെന്നു പറഞ്ഞു എന്നെ പരിഹസിച്ചതോ…

എടാ പൊട്ടാ.. അത് ഞാൻ നിന്റെ ഈ ചടഞ്ഞ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതല്ലേ…..

എന്ത് മൂഡ് മാറ്റാൻ ആയാലും ആ ശവത്തിന്റെ കാര്യം പറയണ്ട….

ശവമോ… നിന്റെ ഭാര്യയാ അത്……

ബിൻസി വീണ്ടും അവനെ ചൊടിപ്പിച്ചു.

ഇപ്പോളത്തെ പിരിമുറുക്കത്തിൽ നിന്നും അവനെ പൂർണ്ണമായും പുറത്തു കൊണ്ടു വന്നു തന്റെ പഴയ മോനൂട്ടൻ ആക്കാനായിരുന്നു ബിൻസി ശ്രമിച്ചത്.

പക്ഷെ ആ പറച്ചിലും അവനു ദാഹിച്ചില്ല.

ബിൻസിയുടെ കൈ വിടുവിയ്ക്കാൻ ശ്രെമിച്ചു കൊണ്ടു അവൻ പറഞ്ഞു

അല്ലേലും എല്ലാ പെണ്ണുങ്ങളും കണക്കാ… ഓന്തിനെ പോലെയാ നിറം മാറുന്നത്…..പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് ഒന്ന്…

ഹിരണിനെ ഒന്നുകൂടി മുറുക്കി പിടിച്ചു ബിൻസി

ശെരി ശെരി സമ്മതിച്ചു ഭാര്യയും അല്ല ആരും അല്ല…. പോരെ..എന്നാലും എത്ര മോശം ആയാലും നമ്മള് അങ്ങനെ ഒന്നും വിളിക്കണ്ടാട്ടോ..ശത്രു ആയാലും മിത്രം ആയാലും നമ്മള് നമ്മുടെ നില വിട്ടു പെരുമാറാൻ പാടില്ല..അങ്ങനെ ചെയ്ത അവരും നമ്മളും തമ്മിൽ എന്താ വ്യത്യാസം…

അത് കൊണ്ടു മോനൂ പേര് വിളിച്ച മതി..

എന്താ ആ കുട്ടിയുടെ പേര്…

ആാാ… ആർക്കറിയാം.. എന്താ പേര് എന്നോ എന്ത് ജാതി ആണെന്നോ…

പേര് പോലും അറിയാത്ത പെണ്ണിനെയാണോടാ കെട്ടി വീട്ടിൽ കൊണ്ടേ നിർത്തിയിരിക്കുന്നത്….

ഗോഡ് ഫാദർ സിനിമയിലെ പോലെ കെട്ടെടാ താലി.. കൊട്ടെടാ മേളം അതായിരുന്നു അവിടുത്തെ അവസ്ഥ…അതിനിടയിലാണ് പേരും നാളും ഒക്കെ തിരക്കാൻ പോകുന്നത്..

ഹിരൺ അതെ നിൽപ്പിൽ അങ്ങനെ പറഞ്ഞു എങ്കിലും മുന്നേ ഉണ്ടായിരുന്ന ദേഷ്യ ഭാവം അവനിൽ ഇല്ലായിരുന്നു….

അവന്റെ ദേഷ്യഭാവം വിട്ടൊഴിഞ്ഞതിൽ ബിൻസിയുടെ മുഖവും തെളിഞ്ഞു വന്നു..

പേര് അറിയില്ലേ വേണ്ട കാണാൻ എങ്ങനെയാ സുന്ദരിയാണോ….

ഹിരൺ തല ചെരിച്ചു ബിൻസിയുടെ മുഖത്തേയ്ക്ക് നോക്കി…

ഹാ… പറയെന്നെ.. എങ്ങനെ എന്റെ മോനൂട്ടനേക്കാളും സുന്ദരിയാണോ…

സൗന്ദര്യം മുഖത്തിനല്ല മനസിനാണ് വേണ്ടത് എന്നല്ലേ ഇച്ചേയി പറയാറ്. ഒരാളുടെ ജീവിതത്തിലേയ്ക്ക് ഇരുട്ട് മൂടി കടന്നു വന്ന അവൾക്കു എന്തായാലും ആ സൗന്ദര്യം ഇല്ല….

വിരിഞ്ഞ പുഞ്ചിരിയോടെ ബിൻസി ഹിരണിന്റെ കവിളിൽ ഒന്ന് പിച്ചി വലിച്ചു.

ആാാ ആാാ ആാാാ…….

കൈ കൊണ്ട് കവിൾ പൊത്തി ഹിരൺ നിലത്തേയ്‌ക്ക് ഇരുന്നു പോയി.

അബദ്ധം ആയി പോയി എന്ന് ബിൻസിയ്ക്കും തോന്നി പോയി.

വാത്സല്യ പൂർവ്വം പിടിച്ചു വലിച്ചത് അടികൊണ്ടു ചതഞ്ഞിരുന്ന കവിളിൽ ആയിരുന്നു.

തുറന്നിരുന്ന വായിലൂടെ ഇറ്റ് വീണ ഉമിനീരിനൊപ്പം വായിലെ മുറിവിൽ നിന്നും രക്തവും കലർന്നൊഴുകി.

എന്നാലും എന്റെ മോനൂട്ട നീ ഏഴു വയസ്സ് മുതൽ കളരിയും കാരാട്ടയുവോക്കെ പഠിച്ചു നടന്നത് ഇങ്ങനെ അടി കൊള്ളനായിരുന്നോ….

ഹിരണിന്റെ വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികൾ കൈ കൊണ്ട് തുടച്ചെടുത്തു ബിൻസി ചോദിച്ചു.

അതിനു എനിക്ക് ഒന്ന് നേരെ നിക്കാനുള്ള ആവതെങ്കിലും വേണ്ടേ.. ഒന്നാമതെ ഞാൻ ഫിറ്റായിരുന്നു… അതിന്റെ പുറകെ വാളും കൂടെ വച്ചതോടെ എന്റെ എല്ലാ പിടിയും വിട്ടു…

ഒരു ചമ്മിയ ചിരിയോടെ ഹിരൺ പറഞ്ഞു നിർത്തിയതും ബിൻസി അവന്റെ ഒരു പരിക്കും ഇല്ലാതിരുന്ന ചെവി പിടിച്ചങ്ങു തിരിച്ചു…

എന്തൊരു അഭിമാനത്തോടെയാ പറയുന്നത്.. ഫിറ്റ്‌ ആയിരുന്നു പോലും…

ബിൻസി തനി അവന്റെ അമ്മയായി മാറി

ആാാ.. ഇച്ചേയി വിട് വേദനിക്കുന്നു…

ബിൻസിയുടെ കൈ എടുത്തു മാറ്റികൊണ്ട് ഹിരൺ പറഞ്ഞു

ഞാൻ ആദ്യവായിട്ടൊന്നുവല്ലല്ലോ കുടിക്കുന്നത്.. ഞാൻ പപ്പയുടെ കൂടെ ഇരുന്നു കുടിയ്ക്കാറുള്ളതല്ലേ .. എല്ലാവർക്കും അറിയുന്നതും അല്ലെ അതൊക്കെ…

എനിയ്ക്ക് ഓർമ്മയുള്ള കാലം തൊട്ടു ഞാൻ കാണുന്നതാണ് പപ്പാ മദ്യപിയ്ക്കുന്നത്. എന്നും ഒന്നുവില്ല വല്ലപ്പോളും ഒക്കെ. പക്ഷെ ഒരിക്കൽ പോലും പപ്പാ ലിമിറ്റ് വിട്ടിട്ടില്ല….എത്രയാടാ പപ്പയുടെ കണക്കു….

ബിൻസി ദേഷ്യത്തോടെ തന്നെ ചോദിച്ചു…

നാല്…..

നിനക്ക് പപ്പാ തരാറുള്ളതോ….

ഹിരൺ അതിനു മറുപടി ഒന്നും പറഞ്ഞില്ല. തല ഒന്ന് താഴ്ത്തി കയ്യിലെ രണ്ടു വിരലുകൾ അവൻ ഉയർത്തി കാണിച്ചു..

അപ്പോ അറിയാം നിനക്ക് പപ്പാ വച്ചിരിക്കുന്ന ലിമിറ്റ് 2 പെഗ് ആണെന്ന്..

മ്മ്

എന്നിട്ട് അന്ന് നീ എത്രയാ മോന്തിയത് രണ്ടു കുപ്പിയോ….

വായിലെ പല്ല് മുഴുവൻ കാണിച്ചു ഹിരൺ ഇളിച്ചു.

എടുത്ത കൈക്കു ബിൻസി അവന്റെ കവിള് നോക്കി ഒരു കുത്തും കൊടുത്തു…

കിണിക്കല്ലേ.. കുടിച്ചു ബോധം ഇല്ലാതെ ഓരോ വയ്യാവേലിയും പിടിച്ചു നാട്ടുകാരുടെ തല്ലും വാങ്ങി വന്നേക്കുന്നു.. എന്നാ പേരിനെങ്കിലും ഒരാളെ തിരിച് ഒരടിയെങ്കിലും അടിച്ചോ അതുവില്ല.. ഒരു കരാട്ടെ കാരൻ വന്നേക്കുന്നു.. നാണവില്ലാത്തവൻ……

ഹിരൺ പതിഞ്ഞ സ്വരത്തിൽ എന്തോ പറഞ്ഞു. ചുണ്ട് മാത്രേ അനങ്ങിയൊള്ളു..

എന്തോന്നാടാ പിറുപിറുക്കുന്നത്……

ആദ്യത്തെ അടിയിൽ ഉള്ള ബോധം കൂടി പോയി ഞാൻ സൂപ്പർമാന്റെ കുഞൊന്നുവല്ല… പത്തിരുപതു പേരെ ഒറ്റയ്ക്ക് ഇടിക്കാൻ ബോധം ഉണ്ടെ പിന്നേം എന്തേലും കാണിക്കാം..

ഒരഞ്ചാറു കുപ്പിയും കൂടി കുടിക്കു ബോധം കൂടട്ടെ…

ദേഷ്യത്തോടെ ബിൻസി പോയി വീണ്ടും ആ ബെഞ്ചിൽ ഇരുന്നു. കാലിനു മുകളിൽ കാലും കയറ്റി വച്ചു കൈ നെഞ്ചിനു കുറുകെ കെട്ടി ദൂരേയ്ക്ക് നോട്ടമെറിഞ്ഞു

കുടിച്ചു ബോധം ഇല്ലാതെ മകൻ നടന്നതിന്റെ അമ്മ മനസ്സിന് പരിഭവം അല്ല എങ്കിൽ ഒരു ചേച്ചി പെണ്ണിന്റെ അധികാരം അതെല്ലാം ബിൻസിയുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നു

ചെറു പുഞ്ചിരിയോടെ ഹിരൺ ബിൻസി ഇരുന്ന ബെഞ്ചിൽ വന്നു ഇരുന്നു. കാലിനു മുകളിൽ കയറ്റി വച്ചിരുന്ന ബിൻസിയുടെ കാല് തള്ളി നീക്കി അവൻ വീണ്ടും അവളുടെ മടിയിലേക്ക് തല ചായിച്ചു. വയറിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് അവൻ അവളുടെ വയറിനു മുകളിലുള്ള മടക്കുകളിൽ വിരലുകൾ ഓടിച്ചു അവളെ ഇക്കിളി കൂട്ടി.

ദേഷ്യഭാവത്തോടെ ദൂരേയ്ക്ക് നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പുഞ്ചിരി വിടർന്നു. എത്രയൊക്കെ ദേഷ്യം പിടിച്ചാലും വഴക്കിട്ടാലും മോനൂ ഇങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല മടിയിൽ കിടന്നു വയറില് ഇക്കിളി കൂട്ടും. അവന്റെ ആ പ്രവർത്തിയിൽ എത്ര തന്നെ ദേഷ്യം ഉണ്ടായാലും വാശി ഉണ്ടായാലും അത് അലിഞ്ഞു ഇല്ലാതാവും.

മാറിന് കുറുകെ കെട്ടിവെച്ചു കൈ അയച്ചു അവൾ ഹിരണിന്റെ തലയിൽ തലോടികൊണ്ടിരുന്നു.

ഇച്ചേയി……

മ്മ്….

ഇപ്പൊ ഇച്ചേയി എന്നോട് ചോദിച്ച പോലെ അല്ലെങ്കിൽ എന്നെ കേൾക്കാനുള്ള മനസ് കാണിച്ച പോലെ ഇന്നലെ ആരെങ്കിലും ശ്രെമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നല്ലേ…..

നീ ഒരു തെറ്റും ചെയ്തില്ലല്ലോ മോനൂ… നിനക്ക് എല്ലാവരോടും പറയാമായിരുന്നില്ലേ….

പറയണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മ ഞാൻ തെറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ നാവു അനങ്ങിയില്ല… എല്ലാവരുടെയും മുന്നിൽ അമ്മയും ആൻസി അമ്മച്ചിയും അപമാനിതർ ആവുന്നത് കണ്ടപ്പോ എനിക്ക് പിന്നെ അനുസരിക്കാനേ തോന്നിയുള്ളു….

കുനിഞ്ഞു ബിൻസി അവന്റെ തലയിൽ മുത്തി

എങ്ങനെ ഈ പ്രശ്നം ഒന്ന് പരിഹരിക്കും ഇച്ചേയി…എനിക്ക് ഈ ഒരു അവസ്ഥ താങ്ങാൻ പറ്റുന്നില്ല…

നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം.. ഞാൻ എന്തായാലും ആ കുട്ടിയോട് ഒന്ന് സംസാരിക്കട്ടെ.. എന്തിനാണ് എന്റെ മോനൂട്ടന്റെ ജീവിതം ഇരുട്ടിലാക്കിയത് എന്ന് എനിക്കും അറിയണം…

കുറെ ഏറെ നേരം കൂടെ ഇരുവരും അവിടെ ചിലവഴിച്ചു.ബിൻസി ആലോചനയിൽ മുഴുകിയിരുന്ന അത്രയും സമയം ഹിരൺ അവളുടെ മടിയിൽ കണ്ണടച്ച് കിടന്നു. ഉറങ്ങാൻ കഴിഞ്ഞില്ല എങ്കിലും ഇച്ചേയിയുടെ മടിയിലെ ആ കിടത്തം അവനു ആശ്വാസം ആയിരുന്നു.

 

ഫോൺ അടിക്കുന്നത് കേട്ടു നിശബ്ദദയിൽ ഇരുവരും ഒന്ന് ഞെട്ടി. ബിൻസി ഫോണിൽ നോക്കി അലാറം ആണ് സമയം 4.30..

ചിന്തകളിൽ മുഴുകി ഇരുന്നതിനാൽ സമയം പോയത് ഒന്നും ഇരുവരും അറിഞ്ഞില്ല..

ഹിരൺ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു കൂടെ ബിൻസിയും. ഇരുവരും നടന്നു കാറിൽ കയറി വീട്ടിലേക്കു തിരിച്ചു. വീട്ടിലേക്കു തിരിയാതെ പപ്പയുടെ ഗേറ്റ് ലക്ഷ്യമാക്കി കാറ്‌ നീങ്ങുന്നത് കണ്ടു ഹിരൺ ചോദിച്ചു.

എങ്ങോട്ടേയ്ക്കാ……

പപ്പയുടെ അടുത്തേക്ക് പോകാം … ആ കുട്ടി അവിടെ ഉള്ളതല്ലേ.. ഇപ്പൊ നിന്റെ അവസ്ഥക്ക് കുറച്ചു മാറ്റം ഉണ്ട്. ഇനിയും അങ്ങോട്ട്‌ ചെന്ന നീ വീണ്ടും പഴയ പോലെ ഓരോന്നു ആലോചിച്ചു കൂട്ടും….

വേണ്ട ഞാൻ അങ്ങോട്ടേക്ക് ഇല്ല.. അവിടെ വന്നു ഇനി അമ്മച്ചിയ്ക്കും റിൻസിയ്ക്കും ചീത്തപ്പേരു ഉണ്ടാകുന്നില്ല…

ഹിരാ……

ഹിരൺ പുറത്തേയ്ക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ഗേറ്റിനു മുന്നിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി അവൾ ഡോർ വലിച്ചടച്ചു ആരോടോ ഉള്ള ദേഷ്യത്തിൽ ചവിട്ടി തുള്ളി വീട്ടിലേക്കു നടന്നു. അപ്പോളും ഹിരൺ കാറിൽ പുറത്തേയ്ക്ക് കണ്ണും നട്ടിരുന്നു

ആ സമയത്തും സിറ്റ്ഔട്ടിലെ ചാരു ബെഞ്ചിലെ തൂണിൽ ചാരി ആൻസിയും ചാരു കസേരയിൽ ഇരുന്നു പപ്പയും ഗഗനമായ ചിന്തകളിൽ ആയിരുന്നു.

പടി കടന്നു കയറി ആൻസിയ്ക്ക് സമീപത്തായി ബിൻസി ഇടം പിടിച്ചു. പതിവിന് വിപരീതമായി അവളുടെ ദേഷ്യഭാവം കണ്ട ആൻസി ചോദിച്ചു.

നീ മോനൂട്ടനോട് സംസാരിച്ചോ… അവൻ എന്നാ പറഞ്ഞെ….

അമ്മയെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും മുഖം തിരിച്ചു.

ഇച്ചു നിന്നോടാ ഞാൻ ചോദിച്ചത് മോനൂട്ടൻ എന്താ പറഞ്ഞെന്നു…

നിങ്ങൾക്കു എന്തെ അവനോട് ചോദിക്കാൻ പാടില്ലായിരുന്നു… എല്ലാവരും കൂടി അവനെ ഒറ്റപ്പെടുത്തിയല്ലോ.. അതിനു മുന്നേ ഒരാളെങ്കിലും അവനു പറയാനുള്ളത് എന്താണെന്നു കേട്ടോ ഇല്ലല്ലോ എന്നിട്ടിപ്പോ കാര്യം അറിയാൻ നിക്കുന്നു.

ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി എങ്കിലും ഒടുക്കം ബിൻസി കരഞ്ഞു പോയി…

നിങ്ങളിൽ ആരെങ്കിലും ഒരാള് അവനു പറയാനുള്ളത് ഒന്ന് കെട്ടിരുന്നെങ്കിൽ….

അത് ഇച്ചു അപ്പോളത്തെ അവസ്ഥയിൽ എല്ലാവരും കൂടി അവൻ അങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞപ്പോ……

പറഞ്ഞപ്പോ എല്ലാവരും അതങ്ങു വിശ്വസിച്ചു. നിങ്ങള് പറയുന്നത് കേട്ടു ഞാനും എന്റെ മോനുവിനെ തെറ്റിദ്ധരിച്ചില്ലേ.. 25 വർഷം വളർത്തിയിട്ട് അവനെ മനസിലാക്കാൻ പറ്റാതെ പോയത് നമുക്കാണ്. നമ്മളാണ് തെറ്റ് ചെയ്തത് അവനല്ല….

മോളെ…..

പപ്പാ എന്നോട് മിണ്ടാൻ വരണ്ട…..

ഇടയിൽ ബിൻസിയോട് സംസാരിക്കാൻ തുനിഞ്ഞ പപ്പയെ അവൾ തടഞ്ഞു..

ഇച്ചു….പപ്പയാ അത്.. കൈ ചൂണ്ടി സംസാരിക്കാൻ മാത്രം ആയോ നീ….

പപ്പയോടു കൈ ചൂണ്ടി നിന്ന ബിൻസിയെ നോക്കി ആൻസി വിളിച്ചു കൂവി

മോനൂട്ടനും വിളിച്ചിരുന്നത് പപ്പാ എന്ന് തന്നെയാ.. നിങ്ങളെ അവൻ വിളിച്ചിരുന്നത് അമ്മ എന്ന് തന്നെയാ.. എന്നിട്ട് പപ്പാ അവനോടു പറഞ്ഞത് എന്താണെന്നു അമ്മച്ചിക്ക് അറിയുവോ..

റിൻസിയും അമ്മയും ഇവിടെ ഉള്ളതാണ് അവർക്കു ചീത്തപ്പേര് വരും അത് കൊണ്ട് ഈ വീട്ടിൽ കയറരുത് എന്ന്… അങ്ങനെയല്ലേ പപ്പാ അവനോടു പറഞ്ഞത്..

ഇതിലും ഭേദം എല്ലാവർക്കും കൂടി അവനെ അങ്ങ് കൊല്ലുന്നതായിരുന്നു…..

ശെരിയാണ്… ഞാൻ പറഞ്ഞു.. അപ്പോളത്തെ എന്റെ മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു പോയി. എനിക്ക് അതിൽ കുറ്റബോധം ഉണ്ട്….

ആരെങ്കിലും പറയുന്നത് കേട്ടു തെറ്റിദ്ധരിക്കാൻ മാത്രേ ഉണ്ടായിരുന്നുള്ളു അവൻ എല്ലാവർക്കും അല്ലെ…

അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ആരെയും വിലയിരുത്തുന്ന ആളല്ല നിന്റെ പപ്പാ എന്ന് നിനക്കറിയില്ലേ….

എന്നിട്ടാണോ പപ്പാ അങ്ങനൊക്കെ പറഞ്ഞത്…ഓഹ് റിൻസിയെ അവനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടക്കാതെ പോയതിന്റെ ദേഷ്യം തീർത്തതാവും അല്ലെ..

ബിൻസി… മതി നിർത്തു.. പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ…

ദേഷ്യത്തിൽ ചാടി എഴുനേറ്റു തോമസ് ബിൻസിയ്ക്ക് നേരെ അലറി. മക്കളോട് ഒരു പരിധി വിട്ടു ഈ കാലത്തിനിടയിൽ ഒരിക്കൽ പോലും പെരുമാറാത്തതിനാൽ പിന്നെ തോമസ് അവിടെ നിന്നില്ല. ദേഷ്യവും സങ്കടവുമെല്ലാം കലർന്ന സമ്മിശ്ര മുഖ ഭാവത്തിൽ വീടിനു അകത്തേക്ക് പോയി.

പപ്പയോടു കയർത്തു സംസാരിച്ചതിന്റെ വിഷമത്തിൽ ബിൻസി വീണ്ടും ആൻസിയ്ക്കരികിൽ ഇരുന്നു കണ്ണീർ വാർത്തു.

പപ്പയുടെ അല്ല രവിയേട്ടന്റെ ആഗ്രഹം ആയിരുന്നു മക്കള് രണ്ട് പേരും ഒരുമിച്ചു ജീവിക്കണം എന്നും ഒരിക്കലും ഈ കുടുംബങ്ങൾ തമ്മിൽ പിരിയരുത് എന്നും. അത് ശെരിയാണ് എന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ അതിന്റെ പേരില് റിൻസിയേയോ മോനോട്ടനെയോ ബുദ്ധിമുട്ടിച്ചില്ല ഇതുവരെ…ഇങ്ങനെ ഒരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ടെന്നു പോലും പറഞ്ഞിട്ടും ഇല്ല.അവരുടെ മനസ്സറിയാൻ ശ്രെമിച്ചപ്പോളൊക്കെ ഞങ്ങൾ തെറ്റായി കാണുന്നു എന്നാണ് അവര് ചിന്തിച്ചത്. ഒരു പക്ഷെ ഞങ്ങളെക്കാൾ ഈ കാര്യം എളുപ്പത്തിൽ മനസിലാക്കാൻ നിനക്ക് കഴിയുന്നത് കൊണ്ടാണ് എല്ലാം നിന്നോടും സിബി മോനോടും പറഞ്ഞതും…..

അമ്മച്ചി പറയുന്നതെല്ലാം ശാന്തമായ മനസോടെ മറുപടി ഒന്നും പറയാതെ അവൾ കേട്ടിരുന്നു.

മോനൂട്ടന്റെ പെണ്ണായി ആര് തന്നെ വന്നാലും അവളും ഞങ്ങളുടെ മോളു തന്നെയാ. അങ്ങനെയേ ഞങ്ങൾക്ക് കാണാൻ പറ്റു. അത് റിൻസി ആയിരുന്നെങ്കിൽ കൂടുതൽ സന്തോഷം അത്രേ ഉള്ളു.പക്ഷെ ഇങ്ങനെ ഒന്നും ആരും പ്രതീക്ഷിചില്ല….

അതിനു അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. എല്ലാവരും കൂടി ചതിച്ചതല്ലേ. അതിനു നിങ്ങളും കൂട്ട് നിന്നില്ലേ…

ആൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല. മുന്നിൽ ഇരുന്ന ഫോൺ എടുത്തു ഒരു വീഡിയോ പ്ലേ ആക്കി ബിൻസിയുടെ കയ്യിൽ കൊടുത്തു.

ഇതിപ്പോ എന്താ എന്ന ഭാവത്തിൽ നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പല ഭാവങ്ങളും വിരിഞ്ഞു. കണ്ട കാഴ്ചകൾ ഒന്നും തന്നെ വിശ്വസിക്കാനാവാതെ അവൾ അമ്മയിലേക്ക് നോട്ടമെറിഞ്ഞു.

അമ്മേ ഇത്… ഇത്.. മോനൂട്ടൻ തന്നെ ആണോ..

അവനാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഇച്ചു. അല്ല എന്ന് അവൻ പറഞ്ഞാൽ നമ്മൾ മാത്രേ അത് വിശ്വസിക്കൂ. അവിടെ കൂടിയ ആളുകൾ ഇത് കൂടി കാണിച്ചപ്പോൾ പിന്നെ അവര് പറയുന്നതൊക്കെ അനുസരിക്കാൻ മാത്രേ എനിക്കും ഏട്ടത്തിക്കും കഴിയുമായിരുന്നുള്ളൂ…

അമ്മച്ചി പറഞ്ഞു നിർത്തിയ കാര്യങ്ങളിൽ അവരുടെ നിസ്സഹായതയുടെ എല്ലാ ഭാവങ്ങളും തെളിഞ്ഞു നിന്നു.

അൽപ സമയം കൂടി അമ്മയുടെ അടുത്ത് ഇരുന്ന ബിൻസിയുടെ കാലുകൾ അവൾ പോലുമറിയാതെ പുറത്തേയ്ക്ക് ചലിച്ചു.

മിഴിനീർ വറ്റി തേജസ്‌ ഒഴിഞ്ഞു വാടി തളർന്ന മുഖത്തോടെ ആൻസി ബിൻസി നടന്നകലുന്നത് നോക്കി ഇരുന്നു.

കാറിനുള്ളിൽ കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്നു ബിൻസി ഹിറാണിനെ മുഖംത്തേയ്ക്ക് ഒന്ന് പാളി നോക്കി.

വിൻഡോ ഗ്ലാസിൽ തല ചായ്ച്ചു കണ്ണടച്ച് കിടക്കുന്ന തന്റെ മോനൂട്ടന്റെ മുഖത്തു നിഷ്കളങ്കത മാത്രമേ അവൾക്കു കാണാൻ കഴിഞ്ഞൊള്ളൂ.

മോനൂട്ടനെ വിശ്വസിക്കണോ അതോ താൻ കണ്ട കാഴ്ചകളിൽ വിശ്വസിക്കണോ. അതൊരു ചോദ്യചിഹ്നമായി അവളിൽ പുകഞ്ഞു തുടങ്ങി

സ്റ്റീയറിങ് വീലിൽ പിടിച്ചിരുന്ന കൈകളിൽ എവിടെ നിന്നോ ഒരു വിറയൽ കടന്നു കൂടി. മൂക്കിന് തുമ്പിൽ വിയർപ്പു തുള്ളികൾ കിനിഞ്ഞു തുടങ്ങി. പേരറിയാത്ത എന്തോ ഒരു ആധി അവളിൽ ഉടലെടുത്തു

ഒരു വേള വീണ്ടും ഹിരണിനെ പാളി നോക്കിയപ്പോൾ അവൻ തന്നെ കണ്ണെടുക്കാതെ നോക്കി നില്കുന്നു. തന്റെ മുഖത്തെ ഭവമാറ്റം തിരിച്ചറിയാതിരിക്കാൻ ബിൻസി അവനിൽ നിന്നും മുഖം വെട്ടിച്ചു ഒഴിഞ്ഞു മാറി. ഹിരണിന്റെ ഭാവം എന്തെന്നറിയാൻ അവൾ ഒന്നുകൂടി പാളി നോക്കി. അപ്പോളും അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത് കണ്ടു ബിൻസി വെപ്രാളത്തിൽ വീണ്ടും തലവെട്ടിച്ചു മുന്നിലേക്ക്‌ നോക്കിയിരുന്നു.

ബിൻസി തന്നിൽ നിന്നും എന്തോ ഒളിപ്പിക്കുന്നതായി ഹിരണിനു തോന്നി. കൈ എത്തിച്ചു അവൻ ബിൻസിയുടെ കവിളിൽ കൈ ചേർത്ത് അവളുടെ മുഖം തന്റെ നേർക്കു തിരിച്ചു.

എന്താ എന്തു പറ്റി… എന്നതാ ഇച്ചെയ്ക്കൂ ഒരു ടെൻഷൻ പോലെ. പപ്പയുമായി വഴക്ക് കൂടിയോ….

ഏയ് ഇല്ല ഒ.. ഒന്നുമില്ല.. നിനക്ക് തോന്നുന്നത…

ഞാൻ ഇന്നും ഇന്നലെയും ഒന്നുവല്ല ഇച്ചേയിയെ കാണാൻ തുടങ്ങിയത്. കള്ളം പറഞ്ഞാൽ എനിക്ക് മനസിലാവും…

ഇല്ല നിനക്ക് വെറുതെ തോന്നുന്നത…

അല്ല… അങ്ങോട്ട്‌ പോയ ആളല്ല തിരിച്ചു വന്നപ്പോ.. ആകെ മാറിയിട്ടുണ്ട്.. എന്തോ കാരണം ഉണ്ട്.. എന്താണെന്നു പറ…

ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…

ബിൻസി അല്പം ഉച്ചത്തിൽ അത് പറഞ്ഞു.

ഓഹ് എന്നോട് പറയാൻ പറ്റാത്തത് ആവും അല്ലെ.. എന്നാൽ പറയണ്ട.. ഞാൻ പോകുവാ..

ഡോർ തുറന്നു ഇറങ്ങാൻ ഭവിച്ച അവനെ ബിൻസി കൈയിൽ പിടിച്ചു നിർത്തു തടഞ്ഞു

ഹിരൺ ….

പേരെടുത്തു ഇച്ചേയി വിളിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ തന്നോട് അത്രയും ദേഷ്യം ഉണ്ടാകണം അല്ല എങ്കിൽ അത്രയും പ്രാധാന്യം ഉള്ള വിഷയം എന്തോ തന്നോട് പറയാൻ ഉണ്ട്. അല്ലാതെ ഒരിക്കൽ പോലും തന്നെ പേരെടുത്തു വിളിച്ചിട്ടില്ല.

കാര്യം എന്തെന്ന് അറിയാനുള്ള വ്യഗ്രതയും അത് അറിയാത്തതിന്റെ അംഗലാപ്പും എല്ലാം കൊണ്ട് ഹിരണിന്റെ നെഞ്ചിടിപ്പു വർദ്ധിച്ചു.

തിരികെ കാറിനുള്ളിൽ ഇരുന്നു അവൻ ബിൻസിയുടെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കി.

ഞാൻ ചോദിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്…..

ഇച്ചേയി പേടിപ്പിക്കാതെ കാര്യം എന്നാന്നു വച്ച പറ…..

നീ എന്നോട് പറഞ്ഞതെല്ലാം സത്യം തന്നെയല്ലേ..

മനസിലായില്ല…..

കുടിച്ചു ബോധം ഇല്ലാതെ നീ ഒന്നും ഓർക്കാത്തത് ആണോ….

ഇച്ചേയി കാര്യം എന്താണെങ്കിലും അത് തെളിച്ചു പറ. അല്ലാതെ എനിക്ക് ഒന്നും മനസിലാകുന്നില്ല……

ബിൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല പകരം അവൾ കയ്യിൽ എടുത്ത ആൻസിയുടെ ഫോണിൽ ഉള്ള വീഡിയോ പ്ലേ ചെയ്തു കാറിന്റെ ഡാഷിൽ വച്ചു തല താഴ്ത്തി ഇരുന്നു.

ഫോണിന്റെ ഡിസ്പ്ലേയിൽ ആ വീഡിയോ ഓടി തുടങ്ങി.

ഇലുമിനേഷൻ ലൈറ്റ് എന്ന് തോന്നിക്കും വിധം അലങ്കാരം ചെയ്തിട്ടുള്ള ഒരു മതിലിന്റെ കുറച്ചു ഭാഗം. പിന്നെ ഒരു റോഡും. രാത്രി കാഴ്ച ആയതിനാൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഏതോ ഒരു സി സി ടിവി ദൃശ്യം ആണെന്ന് മനസിലായി ഹിരണിനു.

ഒന്നോ രണ്ടോ വാഹനങ്ങൾ അത് വഴി കടന്നു പോകുന്നത് കണ്ടു. പിന്നെ കാണുന്നത് ഒരു ബൈക്ക് വന്നു പതിയെ നിർത്തുന്നത്. സ്വന്തം ബൈക്ക് തിരിച്ചറിയാൻ അവനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഹെൽമെറ്റ്‌ ഊരുന്നതും ഒന്ന് പരുങ്ങി നിൽക്കുന്നതും പ്രാളപെട്ടു മതില് കടന്നു ഉള്ളിലെ ഇരുട്ടിലേക്കു ഓടി പോകുന്നതും അരണ്ട വെളിച്ചത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹെൽമെറ്റ്‌ ഊരുന്ന സമയം മാത്രം മുഖം വ്യക്തമാണ്.കുറച്ചു സമയത്തേയ്ക്ക് ഒന്നും തന്നെയില്ല. പിന്നെ കാണുന്നത് മുഖം മറച്ചു ഒരാൾ ബൈക്ക് വന്നു നിർത്തിയ വഴിയിലൂടെ ഓടി പോകുന്നത്. അല്പം കഴിഞ്ഞു ആരൊക്കെയോ ഓടി വരുന്നു

പിന്നീട് കാണുന്നത് അവരെല്ലാവരും കൂടി തന്നെ പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും തല്ലുന്നതുവൊക്കെയാണ് .

അപ്പോൾ ഇതാണ് എല്ലാത്തിനും കാരണമായ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചതിനുള്ള ആധാരം . സി സി ടി വി ദൃശ്യങ്ങൾ കണ്ടിട്ടുള്ള ആരും തന്നെ താൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല. ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എന്നെ തന്നെയാണെന്ന് എല്ലാവർക്കും മനസിലാകും മുഖം വ്യക്തമാണ്. മുഖം വ്യക്തമല്ലാത്തതു അതിനിടയിലൂടെ ഓടി മറയുന്ന ആളിന്റെ മാത്രം.ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം ഇരുട്ട് ആയതിനാലും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യം ആയതിനാലും മനസിലാക്കാൻ കഴിയുന്നില്ല പക്ഷെ ഡിസൈൻ ഒരു പോലെ തന്നെ.അത് കൊണ്ട് തന്നെ മുഖം മറച്ചു വച്ചു ഓടി പോയത് താനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മയും പപ്പയും ആൻസി അമ്മയും മറ്റുള്ളവരെ പോലെ അത് താൻ തന്നെയാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും.

ഹിരൺ തല ഉയർത്തി ബിൻസിയെ ഒന്ന് നോക്കി അവൾ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുന്നു.

അവളുടെ ഭവമാറ്റത്തിന്റെ കാരണം എന്തെന്ന് അവൻ കൂടുതൽ ചികയാൻ നിന്നില്ല. തന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്ന ഒരേ ഒരാൾ. ഇനി അതും ഉണ്ടാവില്ല.എല്ലാവരെയും പോലെ ഇച്ചേയിയും ഇനി തന്നെ അവിശ്വസിക്കും.

കാറിൽ നിന്നും ഇറങ്ങാൻ ശ്രെമിച്ച ഹിരണിന്റെ കയ്യിൽ ബിൻസി വീണ്ടും പിടുത്തം ഇട്ടു..

ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല…

ഇനി ഞാൻ എന്ത് പറയാൻ. ഞാൻ പറയുന്നതൊന്നും ആർക്കും വിശ്വാസം ഇല്ലല്ലോ….

വിശ്വാസം ഇല്ലെന്നു ഞാൻ പറഞ്ഞോ…..

പിന്നെ എന്താ ഇച്ചേയി ചോദിച്ചതിന്റെ അർത്ഥം…

നീ കുടിച്ചു ബോധം ഇല്ലാതെ നീ പോലും അറിയാതെ എന്തെങ്കിലും ചെയ്തതാണോ… നിനക്ക് ഓർമയില്ലാഞ്ഞിട്ടാണോ എന്നാണ് ചോദിച്ചത്….

രണ്ടും ഒന്ന് തന്നെയല്ലേ…

അല്ല രണ്ടും ഒന്നല്ല…. അറിഞ്ഞു കൊണ്ട് നീ അത് ചെയ്യില്ല.. ആ വിശ്വാസം എനിക്ക് ഉണ്ട്.. അറിയാതെ എന്തേലും പറ്റിയിട്ടുണ്ടോ എന്ന ചോദിച്ചത്….

അങ്ങനെ ഓർമ കിട്ടാതിരിക്കാനും മാത്രം ഫിറ്റ്‌ ഒന്നുവല്ലായിരുന്നു ഞാൻ..ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും കൂടി പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും എന്നെ തന്നെയാണ്. പക്ഷെ ഇടയിലൂടെ ഓടി പോയത് ഞാനല്ല….

അല്പം ദേഷ്യത്തിൽ തന്നെ ഹിരൺ പറഞ്ഞു നിർത്തി

കൈ കുടഞ്ഞു ബിൻസിയുടെ പിടുത്തം വിടുവിയ്ക്കാൻ നോക്കി എങ്കിലും അവൾ പിടുത്തം മുറുക്കി.

കണ്ടെത്തണം അത് ആരായിരുന്നു എന്ന്. എല്ലാവരും അറിയണം.. നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..

ഒരു തരം വാശിയോട് ബിൻസി അത് പറഞ്ഞപ്പോൾ ഹിരണിനു അത് എങ്ങനെ എന്നൊരു ചോദ്യം മനസ്സിൽ ഉടലെടുത്തു.

അവളോട്‌ തന്നെ ചോദിക്കണം.. ആരായിരുന്നു അവിടെ വന്നത് എന്ന് അവൾ തന്നെ പറയണം.. പറയിപ്പിക്കും…

ദേഷ്യത്തിൽ ചുവന്നു വിറച്ചു കൊണ്ട് ബിൻസി അത് പറഞ്ഞു.

ബിനിസിയുടെ അങ്ങനെ ഒരു ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു.

ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി ഡോർ വലിച്ചടച്ചു ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഭൂമിയെ ചവിട്ടി കുലുക്കി കൊണ്ടവൾ വീട്ടിലേക്കു നടന്നു..

കാണണം ഇപ്പോൾ തന്നെ.. എനിക്ക് എല്ലാം അറിയണം അവളുടെ വായിൽ നിന്ന് തന്നെ..

ആരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടവൾ ചവിട്ടി തുള്ളി നടന്നു.

ഒപ്പം ഒരു പാവ കണക്കെ അവളുടെ പിന്നാലെ ഹിരണും.

ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്ന ബിൻസി എന്തോ കണ്ടു ഭയന്ന പോലെ ഒന്ന് നിന്നു

ഇനി അവളും ഇവനെ കണ്ടിട്ടില്ല എങ്കിൽ..

ഇവനെ പോലെ എല്ലാവരും അവളെയും തെറ്റിദ്ധരിച്ചത് ആണെങ്കിൽ ..അപ്പോൾ ഈഅവസ്ഥയിലൂടെ തന്നെയല്ലേ ആ കുട്ടിയും പോകുന്നത്…

തെറ്റേതു ശെരിയെത് എന്ന് എങ്ങനെ കണ്ടെത്തും എന്റെ മാതാവേ…

ബിൻസി സ്വയം മനസ്സിൽ പതം പറഞ്ഞു

ഇനി മറ്റെന്തെങ്കിലും മനസ്സിൽ വച്ചു കൊണ്ട് അവളും കിട്ടിയ സാഹചര്യം മുതലെടുത്തവുമോ. അതോ മോനൂട്ടനെ പോലെ ഈ കുടുക്കിൽ അവളും വീണതാവുമോ.

ബിൻസിയുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എന്തെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞില്ല. ദേഷ്യത്തിൽ നിന്നിരുന്ന അവളുടെ മുഖം വളരെ പെട്ടന്ന് ശാന്തമായതായി അവനു തോന്നി. എങ്കിലും എന്തോ ഒന്ന് അവളെ അലട്ടുന്നില്ലേ എന്ന സംശയവും കടന്നു വന്നു

എന്നാ ഇച്ചേയി ആലോചിക്കുന്നത്…..

മനസ്സിൽ തോന്നിയ കാര്യങ്ങളും സംശയങ്ങളും അവൾ അവനോടു തുറന്നു പറഞ്ഞു….

പക്ഷെ ബിൻസി പറഞ്ഞത് അവനു ഉൾകൊള്ളാൻ കഴിഞ്ഞില്ല.

ഓഹ്…. വർഗ്ഗ സ്നേഹം ആവും അല്ലെ…

ദേ….ആവശ്യമില്ലാത്തതു പറഞ്ഞാൽ ഒരു കുത്തു ഞാൻ വച്ചു തരും പറഞ്ഞേക്കാം…

ഇച്ചേയി ശെരിക്കും എന്റെ കൂടെയാണോ അവളുടെ കൂടെയാണോ.. എന്തിനാ അവൾക്കു പാങ്ങു പറയാൻ നില്കുന്നത്…

ഞാൻ അവൾക്കു ഒരു പാങ്ങും പറഞ്ഞില്ല….

പക്ഷെ അവൾ പറയാൻ പോകുന്നത് എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് ആവലാതി ഉണ്ട്….

എന്തിനു…..

അവിടെ നടന്നത് എന്താണെന്നു നമുക്ക് ആർക്കും അറിയില്ലല്ലോ….

അത് അവളോട്‌ തന്നെ ചോദിക്കാം…

അറിയില്ല എന്ന് പറഞ്ഞാലോ… നിന്നെ പിടിച്ചു കെട്ടിച്ച പോലെ അവളെയും പിടിച്ചു കെട്ടിച്ചതാണെന്ന് പറഞ്ഞാലോ…..

അങ്ങനെ ആയിരുന്നേൽ അവൾക്കു തുറന്നു പറയാമായിരുന്നല്ലോ…

നിനക്കും പറയാമായിരുന്നല്ലോ… എന്തെ നീ പറയാതിരുന്നത്…..

അത്.. പിന്നെ….

ഉത്തരം ഒന്നും പറയാൻ ഇല്ലാതെ ഹിരൺ നിന്ന് കുഴഞ്ഞു

ഉത്തരം ഇല്ല അല്ലെ…

ഹിരൺ അതിനു മറുപടി പറയാതെ തല കുനിച്ചു നിന്നതെ ഉള്ളു.

കല്യാണത്തിന് തലേ ദിവസം ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഒരു പരിചയവും ഇല്ലാത്ത ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിനക്കു മുന്നിൽ താലി കെട്ടാൻ അവൾ തല കുനിക്കണം എങ്കിൽ അവളുടെ നിസ്സഹായ അവസ്ഥ അത്രയ്ക്ക് വലുതായിരിക്കണം……..

ബിൻസി പറഞ്ഞത് കേട്ടപ്പോൾ മുതൽ ഹിരണിന്റെ മനസ്സിലും അവളോട്‌ ഒരല്പം അലിവ് തോന്നി തുടങ്ങി കാരണം മറ്റുള്ളവരുടെ പഴി പറച്ചിലിലും കുറ്റപ്പെടുത്തലിലും മുന്നിൽ ഒരിക്കൽ പോലും കാണാത്ത ഒരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു എങ്കിൽ അത് ഇപ്പൊ താൻ അനുഭവിക്കുന്നതിലും വലുത് തന്നെയാണ്. അവൾ ആരോടും ഒന്നും പറഞ്ഞില്ല എങ്കിൽ അത് തന്നെയല്ലേ താനും ചെയ്തത്. അപ്പോൾ അവൾ മാത്രം എങ്ങനെ കുറ്റക്കാരി ആവും

അതല്ല ഇനി മറിച്ചാണ് സംഭവിച്ചിട്ടുള്ളത് എങ്കിൽ അവൾ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് തന്നെ ഇതിനെല്ലാം കൂട്ട് നിന്നതാണ്. അങ്ങനെയെങ്കിൽ ആ വീഡിയോയിൽ കണ്ട ആള് ആരാണെന്നും അവൻ എന്തിനു വന്നു എന്നും അവൾക്കു അറിയാം……

മനസ്സിൽ തോന്നിയ അലിവും കരുണയും എല്ലാം വെട്ടി മുറിച്ചു കൊണ്ടാണ് ബിൻസി പറഞ്ഞ വാക്കുകൾ ഹിരണിന്റെ മനസ്സിൽ പതിഞ്ഞത്..

അപ്പോളും അവൻ മൗനം തുടർന്ന്. അവനും ഒരു തീരുമാനം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം….

ഏഹ്.. ഇച്ചേയി എന്താ ഉദ്ദേശിക്കുന്നത്…

മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം.. കുറച്ചു ദിവസം കാത്തിരിക്കാം.. അവളുടെ ഉള്ളിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അവളായിട്ട് തന്നെ നമുക്ക് മുന്നിൽ കാണിച്ചു തരും അതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മൾ ഭവിച്ചേ മതിയാകൂ. എന്ത് തന്നെ ആയാലും ഇതിനൊരു തീരുമാനം ആകുന്നതു വരെ ഞാൻ ഉണ്ടാകും ഇവിടെ…..

മ്മ്……

ഹിരൺ സമ്മതം എന്നർത്ഥത്തിൽ അമർത്തി ഒന്ന് മൂളുക മാത്രം ചെയ്തു.

എന്നാൽ നീ വീട്ടിലേക്കു ചെല്ല്… ഞാൻ തിരിച്ചു പോകുവാ.. മോളെ കൂട്ടണം.. അവളെയും കൂട്ടി സിബിച്ചായനോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു ഞാൻ ഇങ്ങു വരാം…

മ്മ്……..

മോനൂട്ടൻ ടെൻഷൻ ആവണ്ട ഇച്ചേയി കൂടെ ഉണ്ട്….

ബിൻസി മുന്നോട്ട് കയറി ഹിരണിനെ വട്ടം ചുറ്റി പിടിച്ചു. തിരികെ അവനും. പരസ്പര സ്നേഹവും വിശ്വാസവും കലർന്ന ഒരു ആലിംഗനം.അല്പം ഉയർന്നു നിന്ന് ബിൻസി ഹിരണിന്റെ കവിളിൽ മുത്തി.

ഓരോന്നു ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുത്. അമ്മമാരോടും പപ്പയോടും ഒന്നും മനസ്സിൽ വച്ചു പെരുമാറുവോം ചെയ്യരുത്. അവരുടെ ഭാഗത്തും ശെരികൾ ഉണ്ട് അത് പോലെ തെറ്റുകളും. . സാരവില്ല.. ഇച്ചേയി വേഗം വരാം….

എല്ലാത്തിനും ഹിരൺ മൂളി നിന്നത് മാത്രേ ഉള്ളു….

ബിൻസിയുടെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ ഹിരൺ അതെ നിൽപ് തുടർന്നു…

ബിൻസി പോയതോടെ അവന്റെ മനസ്സിൽ വീണ്ടും ഒറ്റപ്പെടൽ തോന്നി തുടങ്ങി.

വിങ്ങുന്ന മനസും ഇടറുന്ന കാലടികളുമായി അവൻ വീട്ടിലേക്കു തിരിച്ചു.

ഗേറ്റ് കടന്നു വീടിനു മുന്നിലെത്തിയ ഹിരണിന്റെ മനസിന്റെ വിങ്ങൽ കൂടുകയാണ് ചെയ്തത്. ഓർമ വച്ചിട്ട് ഇത്രയും കാലത്തിനിടയിക്ക് രാവിലെ വീടിനു മുന്നിൽ നിലവിളക്കു തെളിയാതിരുന്നത് ഇന്ന് മാത്രം. അമ്മയ്ക്ക് പറ്റാത്ത ദിവസങ്ങളിൽ പോലും അത് മുടങ്ങിയിട്ടില്ല.ഒന്നുകിൽ താൻ. അല്ല എങ്കിൽ ആൻസി അമ്മച്ചിയോ ഇചേയിയോ റിൻസിയോ അങ്ങനെ ആരെങ്കിലുമായിട്ട് ആ കർമ്മം ഏറ്റെടുക്കറാണ് പതിവ്.

വീടിനു വിളക്കയാണ് ഓരോ പെൺകുട്ടിയും കടന്നു വരുന്നത് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ തന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കടന്നു വന്നവൾ വീടിന്റെ വെളിച്ചം വരെ കെടുത്തിയിരിക്കുന്നു.

കണ്ണിൽ നിന്നും വാർന്നിറങ്ങിയ കണ്ണുനീർ തുടച്ചു ഹിരൺ കിണറിന്റെ കൽ തിട്ടയിലേക്ക് നടന്നു കയറി.

ഒരു തോട്ടി വെള്ളം എടുത്തു തലവഴി ഒഴിച്ചു അവൻ കിണറിന്റെ തിട്ടയിൽ കൈ കുത്തി കുറച്ചു സമയം നിന്നു.

ഇട്ടിരുന്ന ടി ഷർട്ട്‌ ഊരി തല തുടച്ചു കൊണ്ട് ഹിരൺ വീടിന്റെ പടികൾ കടന്നു കയറി പുറത്തിരുന്നു കൃഷ്ണ വിഗ്രഹത്തിന് മുന്നിലെ മൺവിളക്ക് തെളിയിച്ചു. കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ച ഹിരൺ അതിൽ നിന്നും രണ്ടു തിരികൾ പകർന്നു എടുത്തു ഒന്ന് മുറ്റത്തെ തുളസി തറയിൽ വച്ചു തൊഴുതു. മറ്റൊന്നുമായി അവൻ വീടിനു തെക്കു ഭാഗത്തുള്ള അച്ഛന്റെ അസ്ഥി തറയിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ചെറു കൽ വിളക്കിൽ തിരിവച്ചു കൈ കൂപ്പി അൽപ സമയം അവിടെ നിന്നു.

ബിൻസിയുടെ ഒപ്പം നിന്നപ്പോൾ കിട്ടിയിരുന്ന അതെ ആശ്വാസവും സമാധാനവും അവനു അവിടെയും തോന്നി.

നേരം വെളുത്തു തുടങ്ങി. നല്ല തണുപ്പും. നനഞു കൊണ്ട് അങ്ങനെ അധിക സമയം അവിടെ നില്കാൻ കഴിയില്ല എന്ന് തോന്നിയതോടെ ഹിരൺ വീടിനു ഉള്ളിലേക്ക് നടന്നു. അടുക്കള വാതിൽ തുറന്നു അകത്തു കയറി ഹിരൺ അമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. ഉറക്കം ആണെന്ന് തോന്നുന്നു. രാത്രി ഉറങ്ങി കാണില്ലായിരിക്കും ശബ്ദം ഉണ്ടാക്കാതെ തന്നെ അവൻ മുകളിലേക്കു നടന്നു.

റൂമിനു മുന്നിൽ ഹിരൺ ഒരു നിമിഷം നിന്നു. അകത്തു കയറാണോ. അവളുടെ മോന്ത കണ്ടാൽ ഒരു തോഴി കൊടുക്കാൻ തോന്നും. കയറാതെ വേറെ വഴിയും ഇല്ല. ഡ്രസ്സ്‌ മാറണം.. എല്ലാം തന്റെ റൂമിൽ ആണ്.

നാശം….എന്തേലും ആവട്ടെ.. പുല്ല്…

നിരഞ്ജനയോടുള്ള ദേഷ്യം പല്ലുകൾ കൂട്ടി ഞെരിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു അകത്തു കയറി.

നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളു. അത് കൊണ്ട് തന്നെ മുറിയിൽ വെളിച്ചം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. റൂമിലെ ലൈറ്റ് ഓൺ ചെയ്ത ഹിരണിന്റെ നോട്ടം ആദ്യം ചെന്ന് വീണത് മുന്നിലുള്ള ടേബിളിൽ ആയിരുന്നു

കുറെ വളകളും മാലയും… എല്ലാം കൂടെ ഒരു ബുക്കിന് മുകളിൽ ഊരി വച്ചിരിക്കുന്നു.

പിന്നിലേക്ക് തിരിഞ്ഞ ഹിരൺ ഇടിവെട്ടേറ്റത് പോലെ നിന്നു

ജീവിതത്തിൽ ആദ്യമായായിരുന്ന അത്തരത്തിൽ ഒരു കാഴ്ച അവൻ കാണുന്നത്.

തന്റെ കട്ടിലിൽ അലസമായ ഉറക്കത്തിൽ ആണ് അവൾ.

മനസിനുള്ളിലെ ദേഷ്യവും വാശിയും ഒക്കെ എങ്ങോട്ടോ പോയി മറഞ്ഞത് പോലെ അവനു തോന്നി. അത്രയ്ക്ക് മനോഹരം ആയിരുന്നു ആ കാഴ്ച.നയന മനോഹരമായ ആ ദൃശ്യത്തിൽ നിന്നും കണ്ണെടുക്കാൻ അവനു തോന്നിയില്ല.

നാണമില്ലാത്തവൻ… ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചെറ്റ….

വേറെ ആരും അല്ല സ്വന്തം മനസ് തന്നെ അവനോടു പറഞ്ഞതാണ്..

നീ നോക്കെടാ മോനെ… ഇതൊക്കെ വല്ലപ്പോഴും ദൈവമായിട്ട് കൊണ്ട് തരുന്ന അവസരം ആണ്…

ഇതും ആ നാറി തന്നെ പറഞ്ഞതാണ്.. സ്വന്തം മനസ്..

എവിടേലും ഒരിടത്തു ഉറച്ചു നോക്കെടാ പട്ടി..

അത് ഹിരൺ പറഞ്ഞതാണ് സ്വന്തം മനസ്സിനോട്..

നോക്കെടാ എന്നും നോക്കരുതെടാ എന്നും മനസിന്റെ പാതി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചടി പറഞ്ഞപ്പോൾ ഒരു അല്പം മുൻ‌തൂക്കം നീ നോക്കെടാ മോനെ എന്നതിന് തന്നെ ആയിരുന്നു.

ഹിരൺ വീണ്ടും ആ മാദക സൗന്ദര്യത്തെ ചൂഴ്ന്നു നോക്കി.

മുടിയുടെ കെട്ടു അഴിഞ്ഞു പാറിപറന്നു കിടക്കുന്നു. കണ്പോളകളിൽ ഉറക്കത്തിന്റെ ക്ഷീണം നന്നേ കാണാൻ ഉണ്ടായിരുന്നു എങ്കിലും അത് അവളുടെ ഭംഗി കൂട്ടിയതല്ലാതെ ഒരു തരി പോലും കുറച്ചില്ല. നെറ്റിയിലെ സിന്ദൂരവും കണ്ണിൽ എഴുതിയ മാഷികളും ഒക്കെ യഥാ സ്ഥാനം തെറ്റി അനുസരണ ഇല്ലാത്ത വിധം പടർന്നു പോയിരിക്കുന്നു. നന്നേ ചെറുതായിരിക്കുന്ന മൂക്കും പുറത്തേയ്ക്ക് അല്പം കലർന്ന പിംഗ് നിറത്തിലുള്ള കുഞ്ഞു ചുണ്ടുകളും മാത്രമായിരുന്നില്ല മേൽചുണ്ടിന് മുകളിലെ അല്പം നിറം വന്നിട്ടുള്ള പൊടി രോമങ്ങലും താടി തുമ്പിലെ കുഞ്ഞു മറുകും എല്ലാം അവളിലെ സൗന്ദര്യത്തെ വിളിച്ചോതുന്നതായിരുന്നു.

താഴേക്കു നോട്ടമെറിഞ്ഞ ഹിരണിന്റെ കണ്ണുകൾ കൂടുതൽ തിളകത്തോടെ വിടർന്നു നിന്നു.

സാരി തലപ്പ് പൂർണ്ണമായും മാറിൽ നിന്നും അഴിഞ്ഞു കിടന്നിരുന്നതിനാൽ അവളുടെ ഇരു മാർക്കുടങ്ങളും മുകളിലേക്കു പൊരിന് എന്ന പോലെ കൂർത്തു നില്കുന്നു. ഇറുകിയ ബ്ലൗസിനാണോ അതോ അവയ്ക്കിടയിൽ നിന്നും പുറത്തേയ്ക്ക് ചാടി കിടക്കുന്ന മുലച്ചാലിനാണോ ചന്ദനത്തിന്റെ നിറം എന്ന് തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. വെളുത്ത ബ്രായുടെ സ്ട്രാപ്പിൽ ഒന്ന് അവളുടെ തോളിൽ നിന്നും അവനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ അവനു തോന്നി.

കഴുത്തിൽ ആകെ ഉള്ള മഞ്ഞ നൂലിൽ കോർത്ത പാട്ട് താലി അവളുടെ ഇരു മാർക്കുടങ്ങളെയും വലയം വച്ചു അവയ്ക്ക് മുകളിൽ ഞാനാണ് ഇതിന്റെ അവകാശി എന്ന് വിളിച്ചോതും വിധം ചുറ്റി കിടക്കുന്നു.

മലർന്നു കിടന്നു ഉറങ്ങുന്നതിനാൽ ശ്വാസം എടുത്തു വിടുന്നതിനനുസരിച്ചു അവളുടെ മാർക്കുടങ്ങൾ ഉയർന്നു താഴുന്ന കാഴ്ചയും ഹിരണിനെ ഹരം കൊള്ളിയ്ക്കാൻ പോന്നതായിരുന്നു.

താഴേ അവളുടെ പരന്നു കിടക്കുന്ന ആണി വയർ. പൊക്കിളിനെ മറച്ചു കൊണ്ട് സാരിയുടെ ആവരണം ഉണ്ടായിരുന്നു എങ്കിലും അകത്തേക്ക് ഒട്ടു കുഴിയില്ലാത്ത ആ കുഞ്ഞു പൊക്കിൾ ചുഴിയും മറ്റെല്ലാത്തിനെയും പോലെ തന്നെ വ്യത്യസ്തമായ ഒരു കാഴ്ച തന്നെ ആയിരുന്നു.

വയറും കടന്നു താഴേക്കു നോക്കിയ ഹിരണിന്റെ ഹൃദയം ഒരുവേള നിന്നു പോയോ എന്ന് അവനു തോന്നി പോയി.

ഒരു കാലു നീട്ടിയും മറ്റൊരു കാല് പാദത്തിൽ കുത്തി മുട്ട് മുകളിലേക്കു ഉയർത്തിയും ആയിരുന്നു അവളുടെ കിടത്തം.

അത് കൊണ്ട് തന്നെ രണ്ടു കാൽ മുട്ടിനും മുകളിൽ ആയിരുന്നു അവളുടെ സാരിയും അടിപ്പാവാടയും കിടന്നിരുന്നത്. വെളുത്ത നിറത്തിലുള്ള അടി പാവാടയും സെറ്റ് സാരിയും പിന്നെ അവളുടെ കാലിന്റെ നിറവും എല്ലാം കൂടി കണ്ടതോടെ ഹിരണിന്റെ നെറ്റി തടത്തിൽ ആ തണുപ്പിലും വിയർപ്പു തുള്ളികൾ ഇറ്റ് തുടങ്ങി.

കാൽ മുട്ടുകളിൽ മാത്രം ഒരല്പം നിറം മുങ്ങിയത് ഒഴിച്ചാൽ അവളുടെ മുലച്ചലിന്റെ അതെ നിറം തന്നെ ആയിരുന്നു കാലുകൾക്കും തുടയുടെ തുടക്കത്തിനും എല്ലാം..

ഇരു കാൽമുട്ടുകൾക്കും ഇടയിലൂടെ അവളുടെ രതി കേന്ദ്രത്തിലേക്കു മിടിക്കുന്ന ഹൃദയവുമായി ഹിരൺ ഒന്ന് പാളി നോക്കി. പക്ഷെ തുടയുടെ തുടക്കം മാത്രമേ അവനു കാണാൻ കഴിഞ്ഞോള്ളൂ. ഇരുട്ട് നിറഞ്ഞിരുന്നതിനാൽ മറ്റൊന്നും തന്നെ അവനു കാണാൻ സാധിച്ചില്ല.

നിരാശയയോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഹിരണിന്റെ മനസ്സിൽ അപമാന ഭാരം നിറഞ്ഞു തുളുമ്പി.

ഒരു രാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ മൂലം ഒന്ന് ചെരേണ്ടി വന്നവർ. അവൾ അമ്പലയാണോ ശത്രു ആണോ എന്ന് പോലും അറിയില്ല. എങ്ങനെ ഉള്ളവൾ ആയാലും ഉറങ്ങി കിടക്കുന്ന ഒരു പെൺ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ ഭംഗി ആസ്വദിക്കാൻ തീരുമാനിച്ച സമയത്തെ അവൻ സ്വയം ശപിച്ചു. അവന് അവനോടു തന്നെ അറപ്പു തോന്നി പോയി.

നീ എന്തിനാ അതിന് സ്വയം അപമാനിതൻ ആവുന്നത്…. നീ നിന്റെ ഭാര്യയെ അല്ലെ നോക്കിയത്….

മനസ് മൈരൻ…. ആവശ്യമില്ലാത്ത ഓരോന്നു തോന്നിപ്പിച്ചോളും.

ഹിരൺ സ്വയം ആത്മഗതം പറഞ്ഞു..

കൂടുതൽ സമയം അവിടെ നിന്നു സ്വയം ഉരുകാതെ മാറാനുള്ള ഡ്രെസ്സും എടുത്തു അവൻ ബാത്ത് റൂമിലേക്ക്‌ കയറി.

കുളിക്കുന്ന സമയം മുഴുവനും അവന്റെ മനസ്സിൽ കുറച്ചു സമയം മുൻപ് കണ്ട രതി സൗന്ദര്യത്തിന്റെ ചിത്രങ്ങൾ മാത്രമായിരുന്നു.

അവളുടെ മുഖത്തിന്റെ ഭംഗി മാർകുടങ്ങളുടെ എടുപ്പ് വിരിവാർന്ന വയറും കുഞ്ഞു പൊക്കിളും. പിന്നെ പാൽ നിറമാർന്ന അവളുടെ കാലുകളും തുടയുടെ തുടക്കങ്ങളും..

മനസ്സിൽ ചിത്രങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുക്കുന്നതിനനുസരിച്ചു അവന്റെ അരയിൽ ഒരാൾ പതിയെ ഉണർന്നു വന്നു…

ആ സമയത്തു എങ്ങാനും അവൾ ഉണർന്നിരുന്നു എങ്കിൽ.. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു കാമ പ്രാന്തനെ പോലെ നോക്കുന്നത് അവൾ കണ്ടിരുന്നു എങ്കിൽ.. അല്ലെ തന്നെ കള്ള വെടിക്ക് പോയി പിടിച്ചു കെട്ടിച്ചു എന്ന തരത്തിൽ വരെ അന്ന് കഥകൾ ഉണ്ടായതാണ്…

മനസ്സിൽ ആ രീതിയിൽ ചിന്തിച്ചതും അവന്റെ അരയിലെ പണി ആയുധം പത്തി മടക്കി കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ താന്നു.

കുളിയും ബാക്കി കാര്യങ്ങളും എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറി പുറത്തിറങ്ങിയപ്പോളും നിരഞ്ജന ഉറക്കം തന്നെ. പക്ഷെ പൊസിഷൻ മാറി. ബാത്ത് റൂമിനു എതിരെ ചെരിഞ്ഞു കിടന്നിരുന്ന അവളുടെ പിന്നഴകിലേക്കും മറ്റുമാണ് അവന്റെ നോട്ടം ചെന്നെത്തിയത്.

ഇവള് മനുഷ്യനെ വഴി തെറ്റിക്കും..

കിടക്കണ കിടപ്പിൽ ഒരു റേപ്പ് അങ്ങ് വച്ചു കൊടുത്താലോ.. എന്നോട് ചെയ്തതിനു പകരമായി…

ഹിരൺ ആരോടെന്നില്ലാതെ പറഞ്ഞു

അല്ലെ വേണ്ട ചിലപ്പോ തലയിൽ ആവും എങ്ങനേലും ഈ പണ്ടാരത്തിനെ ഒന്ന് ഒഴിവാക്കി കിട്ടിയാൽ മതി…

ഒന്നും കണ്ടില്ല കേട്ടില്ല എന്ന് ഭവിച്ചു നടന്നെ പറ്റു ഇവളുടെ ഉദ്ദേശം എന്തെന്ന് അറിയും വരെ…

അങ്ങനെ ഓരോന്നു സ്വയം ആലോചിച്ചും പറഞ്ഞും നടക്കുന്ന സമയത്തിനിടയിക്ക് ഹിരൺ അവന്റെ പഴയ ഒരു ഫോൺ തപ്പി എടുത്തു.

പതിനഞ്ചു മിനിട്ട് അതിനു വേണ്ടി കളഞ്ഞത്. അമ്മയോട് പറഞ്ഞിരുന്നെങ്കിൽ ഒരു മിനിറ്റിൽ സാധനം കയ്യിൽ കിട്ടിയേനെ. ആ കഴിവ് എങ്ങനെ കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല.. ഒരു മണിക്കൂർ എടുത്തു തപ്പി നടക്കുന്ന സാധനങ്ങൾ ഒരു മിനിട്ട് കൊണ്ട് കണ്ടു പിടിച്ചു തരും.. സാഹചര്യം ഇതായി പോയി.. ഇല്ലേ ആദ്യമേ അമ്മയെ വിളിച്ചേനെ..

ഏതായാലും ഉദ്യമം വിജയിച്ച സന്തോഷത്തിൽ ഹിരൺ മുറിയിൽ നിന്നും ഒരു നെടുവീർപ്പിട്ടു. അപ്പോളും നിരഞ്ജന ഗാഢമായ ഉറക്കത്തിൽ തന്നെ ആയിരുന്നു..

പോയി അവളുടെ നടുവിന് നോക്കി ഒരു ചവിട്ടു കൊടുത്താലോ..

അല്ലെ വേണ്ട ഞാൻ തന്നെ ചുമക്കേണ്ടി വരും..

കയ്യിൽ കിട്ടിയ ഫോണുമായി ബാൽകാണിയിലേക്ക് നടന്നു. പൊട്ടി കിടന്നിരുന്ന ഫോണിൽ നിന്നും സിം എടുത്തു കയ്യിലിരുന്ന ഫോണിൽ ഇട്ടു അത് ഓൺ ചെയ്തു.

ഒത്തിരി മെസ്സേജ്ജും കോളുകളും.എല്ലാം നോട്ടിഫിക്കേഷൻ വന്നു. പരിചയം ഉള്ള നമ്പറും ഇല്ലാത്തതും അങ്ങനെ പലതും

വാട്ട്സ് ആപ് സെറ്റ് ആക്കി അവൻ റിൻസിയുടെ മാത്രം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. ഡെലീറ്റഡ് മെസ്സേജ് ഒരുപാട് ഉണ്ട് അവസാനം…… ആശംസകൾ….എന്നൊരു മെസ്സേജ് മാത്രം. തെറ്റിദ്ധാരണ മൂലമാണോ അതോ ആത്മാർത്ഥമായി അവൾ പറഞ്ഞതാണോ എന്ന് ഹിരണിനു മനസിലായില്ല. പക്ഷെ റിൻസിയുടെ ആശംസ പോലും അവന്റെ മനസിനെ കീറി മുറിച്ചു.

മനസ്സിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ കൈവിട്ടു പോയി എന്ന സത്യം തിരിച്ചറിഞ്ഞതിനാൽ പിന്നെ അവൻ അധിക സമയം ഫോണിൽ സമയം കളഞ്ഞില്ല ഫോൺ ചാർജിങ്ങിന് ഇട്ടതിനു ശേഷം വീണ്ടും ബാൽക്കണിയിലെ ചാരു കസേരയിൽ വന്നിരുന്നു. രണ്ടു ദിവസത്തെ ക്ഷീണവും ടെൻഷനും എല്ലാം കാരണം ഹിരണിന്റെ കണ്ണുകൾ അടഞ്ഞു അവൻ ഒരു മയക്കത്തിലേക്കു വീണു.

വെയിലിന്റെ കാഠിന്യം മുഖത്തു അസ്വസ്ഥത വരുത്തിയപ്പോൾ ഹിരൺ മയക്കത്തിൽ നിന്നും ഉണർന്നു. കണ്ണുകൾ തുറക്കാൻ അവൻ നന്നേ പാടുപെട്ടിരുന്നു. കണ്ണുകളിൽ എരിച്ചിൽ തോന്നി എങ്കിലും അവൻ ഒരു വിധം എഴുന്നേറ്റ് നിന്നു. കസേരയിലെ കിടത്തം നാടുവിനും കഴുത്തിലും നല്ല രീതിയിൽ തന്നെ വേദന സമ്മാനിച്ചു

കഴുത്തിലും നാടുവിനും കൈ കൊടുത്തു കൊണ്ട് ഹിരൺ റൂമിലേക്ക്‌ ചെന്നു.

റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതോടെ ആരോ കുളിക്കുന്നതാണെന്നു അവനു മനസിലായി.

വേറെ ആര് ആ പണ്ടാരം ആവും..

മനസ്സിൽ നിരഞ്ജനയെ തെറി പറഞ്ഞുകൊണ്ട് ഹിരൺ കട്ടിലിലേക്ക് ചെന്നിരുന്നു. ഒഴിഞ്ഞ കട്ടിൽ കണ്ടതോടെ ഹിരണിന്റെ നഷ്ടപെട്ട ഉറക്കം കൂടുതൽ കരുത്തോടെ തിരിച്ചു വന്നതും കട്ടിലിലേക്ക് കയറി വിസ്തരിച്ചു കിടന്നു.. വരാൻ പോകുന്ന കൊടുങ്കാറ്റിനു മുന്നേ ഉള്ള ശാന്തമായ നിദ്രയിലേക്ക് അവൻ വഴുതി വീണു…

തുടരും

കർണ്ണൻ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts