-50% Intro price for the next 72 hours only!. Buy now →

Kambi stories

അവർക്കായി……..അവൾക്കായി…… 3 [Providencer]

അവർക്കായി……..അവൾക്കായി…… Part 3 Avalkkayi Avalkkayi Part 3 | Author : Providencer | Previous Part   നീ എന്താടാ അങ്ങനെ ചോതിച്ചേ ….? അത് നീ ആദ്യമായിട്ടാണല്ലോ ഇങ്ങനെ പറയുന്നത് … സാദാരണ നീ എല്ലാവരേയും ഒരു പുച്ചത്തോടു കൂടി മാത്രമല്ലേ നോക്കാറൊള്ളു … എടാ എനിക്ക് എന്നും അവൾ എന്റെ കൂടെ തന്നെ വേണം എന്ന് തോനി ആതാണ് അനന്തു ….. പക്ഷേ അവൾ വേണ്ട എന്ന പറഞ്ഞാൽ അതിനോട് പെരുത്ത […]

0
1

അവർക്കായി……..അവൾക്കായി…… Part 3

Avalkkayi Avalkkayi Part 3 | Author : Providencer | Previous Part

 

നീ എന്താടാ അങ്ങനെ ചോതിച്ചേ ….?
അത് നീ ആദ്യമായിട്ടാണല്ലോ ഇങ്ങനെ പറയുന്നത് … സാദാരണ നീ എല്ലാവരേയും ഒരു പുച്ചത്തോടു കൂടി മാത്രമല്ലേ നോക്കാറൊള്ളു …
എടാ എനിക്ക് എന്നും അവൾ എന്റെ കൂടെ തന്നെ വേണം എന്ന് തോനി ആതാണ്
അനന്തു ….. പക്ഷേ അവൾ വേണ്ട എന്ന പറഞ്ഞാൽ അതിനോട് പെരുത്ത പെടണം നീ …..
നീ പേടിക്കണ്ട ഞാൻ നിരാശാ കാമുകൻ ആയി നടക്കാൻ ഇഷ്ടപെടുന്നില്ല….
എന്നാൽ ok ഞാൻ ഉണ്ട് കൂടേ…..
അപ്പോഴേക്കും ഒരു ജൂനിയർ പെൺകുട്ടി ഞങ്ങൾക്ക് ഇടയിലേക്ക് വന്നു ….. അനന്തേട്ടനെ … സിത്താര മിസ് വിളിക്കുന്നുണ്ട് ……
ആ.. ഞാൻ ചെന്നോളാം….
ചെല്ലട്ടാ പുന്നാര ശിഷ്യനെ ഉപദേശിക്കാൻ ആണ് ….. ചെല്ല്…..
നീയും കൂടെ വാടാ ….
എന്തിന് ഞാൻ ഇല്ല….നിന്റെ കൂടെ ക്ലാസ് കട്ടാക്കാനും റെക്കോഡ് എഴുതി വയ്കാനും ഞാൻ ഉണ്ടാവും … അവസാനം മിസ് അറ്റെന്റൻസ് തരുമ്പോ നിനക്ക് മാത്രം അപോ നീ എന്നെ ഓർക്കാറില്ലാലോ…
എടാ അത് നിന്റെ പറഞ്ഞ ബാക്കി ഉള്ളവർക്കും കൊടുക്കണ്ടേ …. അങ്ങനെ പറഞ്ഞാ എനിക്ക് കിട്ടുന്നത് കൂടി പോയി കിട്ടും … അതാടാ …. അല്ലാതെ സ്നേഹം ഇല്ലാത്തത് കൊണ്ടല്ലാ..
ഇതും നിനക്ക് മാത്രം ഉള്ളതാണ്…. ചെന്ന് മേടിച്ചോടാ ….
ടാ ….. ഒരുമാതിരി കൊണത്തല്ലേ …… ഞാൻ പോയി മേടിച്ചോളാ ……
ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു… അവിടെ എത്തിയപ്പോൾ കണ്ടത് ദേഷ്യത്തോടെ പുറത്തേക്ക്‌ നേക്കി എനിക്ക് വേണ്ടി കാത്തിരിക്കുന്ന സിത്താര മിസ് . എന്നെ കണ്ടത്തും ആ കണ്ണുകളിലേ കോപം കൂടുന്നത് പോലെ തോനി ..
ഞാൻ ചെറിയ പേടിയോടെ തന്നെ അടുത്തേക്ക് ചെന്നു….. വേറെ ഒന്നും കൊണ്ടല്ലാ… ചിലപ്പോൾ വീണ്ടും മുഖമടച്ച് ഒന്നുകൂടെ കിട്ടാൻ സാദ്യത ഇല്ലാതില്ലാ….. ആദ്യം കിട്ടയതിന്റെ വേദന ഇപ്പോഴും ഉണ്ട് …. അതിന്റെ അടയാളവും എന്റെ മുഖത്ത് ഉണ്ടേ …..

ഹാവു തമ്പുരാൻ വന്നോ …… ഞാൻ കരുതി അടിയങ്ങളെ മുഖം കാട്ടാൻ അങ്ങ് വരില്ലാന്ന് ….. കണ്ണുകളിലേ കോപം അതേപടി നിലനിർത്തി കൊണ്ട് ഒരു പരിഹാസ ഭാവത്തിൽ മിസ്സ് ചോതിച്ചു .
ഞാൻ വന്നല്ലോ …..എന്തിനാണ് വിളിപിച്ചത് എന്ന് ഇനി പറയാലോ ?…
എന്തിനാണ് എന്ന് നിനക്ക് അറിയില്ലേ ……?
അത് നേരത്തേ ഉണ്ടായത് ആണെങ്കിൽ അത് അവിടെ തീർന്നില്ലേ ….
ആ കുട്ടിയുടെ കാര്യം അല്ലാലോ….. അനന്തു… സിത്താര മിസ്സിന്റെ അടുത്തിരിക്കുന്ന ശാരിക മിസ്സാണ് അത് പറഞ്ഞത് …. സിത്താരാ മിസ്സും അതു തന്നെ ആണ് എന്ന് ആങ്ങ്യം കാട്ടി…
പിന്നേ ….എന്താണ് ?
ഞാൻ നിന്റെ ആരാ ….?
എന്റെ ടീച്ചർ…..
അപ്പോൾ അത് അറിയാം …..എന്നിട്ടാണോ സ്വന്തം ടീച്ചറിന് നീ പ്രമലേഘനം എഴുതിയത് ….. അതും സ്വന്തം മകനെ പോലെ നിന്നെ സ്നേഹിക്കുന്ന ഈ എനിക്ക് ….വളരെ ദേഷ്യത്തോടെയും മറ്റൊരു മുഖത്തോടു കൂടിയുമാണ് എന്നോട് ഇത് ചോതിച്ചത് …. ശാരിക്കാ മിസ്സും ഞാൻ ചെയ്തത് തെറ്റാണ് എന്ന ഭാവത്തിൽ തന്നെ എന്നേ നോക്കി …..
ഞാൻ ആകെ തളർന്നു പോയിരുന്നു …. വാക്കുകൾ പുറത്തേക്ക് വരാത്തത് പോലെ …. സിത്താര മിസ്സിന് എന്നെ എന്റെ സ്നേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ലാ എന്നതും …. ഇതുവരെ ഞാൻ മിസ്സിനോട് കാട്ടിയ സ്നേഹം മറ്റൊരു കണ്ണോടു കൂടിയാണ് എന്ന് മിസ്സ് തെറ്റിദരിക്കകൂടി ചെയ്തപ്പോൾ എന്റെ മനസ് കുറ്റബോദത്താൽ വിങ്ങിപൊട്ടിയിരുന്നു …
എന്താ നിനക്ക് ഒന്നും പറയാനില്ലേ…..?
അത് …. അത് …..ഞാൻ വാക്കുകൾക്കായി പരതി …..
സ്വന്തം ടീച്ചറുടെ ശരീരത്തെ കുറിച്ച് വർണിക്കാൻ തനിക്ക് വാക്കുകൾ ഉണ്ടയല്ലോ ഇപ്പോൾ അത് എവിടെ ….?
ന്റെ നെഞ്ചിലേക്കുള്ള അവസാനത്തെ ആണി ആയിരുന്നു അത് ….
ഞാൻ അറിയതെ തന്നെ എന്റെ നാക്ക് മന്ത്രിച്ചു … വളരെ പതിഞ്ഞതും ദയനീയമയ സ്വരത്തിൽ
മിസ്ലേ …..ഞാൻ …. ഞാൻ ….. ഒരിക്കൽ പോലും ഒരു തെറ്റായ കണ്ണുകളോടെ മിസ്സിനേ നോക്കിയിട്ടില്ല… എന്നും ബഹുമാനവും ആദരവും സ്നേഹവും നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ മിസ്സിനെ കണ്ടത് ….പിന്നെ മിസ്സ് പ്രിൻസിയോടെ പറഞ്ഞ പോലെ ഒരു ടിച്ചറമ്മയെ കുറിച്ചാണ് കവിതയും…. അതിലേ ഒരോ വരിയും ഞാൻ യറുടെ സ്നേഹത്തേ കുറിച്ചു മാത്രമാണ് എഴുതിയത് ….. അതിന് മിസ്സ് പറയും പോലെ മറ്റൊരു വശം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ….ഞാൻ എന്നും സ്നേഹിച്ചിട്ടേ ഒള്ളു …. ബഹുമാനിച്ചിട്ടേ ഒള്ളു ….. തെറ്റ് പറ്റിയെങ്കിൽ എന്നോട് പൊറുക്കണം….
എങ്ങനെയോ ഞാൻ എന്റെ മനസ് തുറന്നു … തല താഴ്തി മിസ്സിന്റെ കണ്ണുകളിൽ നോക്കാതെ ആണ് ഞാൻ ഇത്രയും പറഞ്ഞത് …..എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …..
അയ്യേ …… ഇത്രയുമെള്ളോള… സഖാവേ …. നീ ഞാൻ ചുമ്മാ പറഞ്ഞതാണടോ നീ ഇത്രയ്ക്ക് പാവമാണ് എന്ന് ഞാൻ കരുതിയില്ല…… ഇത്രയും പറഞ്ഞു കൊണ്ട് മിസ്സ് എന്റെ അരുകിലേക്ക് വന്ന് എന്റെ മുടിയിഴകളിൽ തഴുകി എന്റെ കണ്ണിൽ നിന്ന് ചാടിയ കണ്ണുനീർ തുടച്ചു കൊണ്ട് തുടർന്നു …..
എനിക്ക് അറിയാം നിന്നെ ….നീ എനിക്ക് നിന്റെ മനസിൽ തന്നിടിക്കുന്ന സ്ഥാനവും ഇനി നീ തെറ്റായി ചെയ്താൽ പോലും അതിനെ തെറ്റായി കാണാൻ എനിക്ക് ഇഷ്ടമില്ലാ …..
നിന്നോട് ഇത് പറയാൻ അല്ലാ ഞങ്ങൾ വിളിപ്പിച്ചത് …… കഴിഞ്ഞ ദിവസത്തെ ക്യാമ്പസ് ഇന്റർവ്യൂന് നീ എന്താണ് പോകാതിരുന്നത് എന്ന് അറിയാൻ ആണ് …..
നല്ല ഒരു അവസരം ആയിരുന്നു …..നീ എന്നാ അത് വേണ്ടാ എന്ന് വച്ചത് …. ശാരികാ മിസ്സ് ആണ് …..
നീ എന്താ മിണ്ടാതത്ത് ….. മിസിന്റെ കണ്ണുകളിലെ വാലസല്യം മാറി വീണ്ടും ക്രോദം നിറയുന്നത് ഞാൻ കണ്ടു……
അത് മിസ്സേ എനിക്ക് താൽപര്യം ഇല്ലാ ഇങ്ങനെ ഒരു ജോലിയോട് അതാണ് ഞാൻ എനിക്ക് ഇഷ്ടമല്ലാത്ത ഒന്നിനു വേണ്ടിയും പ്രവർത്തിക്കില്ല…..
നീ പിന്നെ എന്താണ് നോക്കണേ ……?
എനിക്ക് ശരീരം അനങ്ങുന്ന എന്തേലും പണിയാണ് വേണ്ടത്……..
ഓഹോ…എന്നാൽ നിന്റെ ഇഷ്ടം …… നീ അഗ്രഹിക്കുന്നത് കിട്ടുന്നത് വരെ കിട്ടയതിന് പോണം അത് എനിക്ക് നിർബന്ധമാണ് …..നീ എടുത്ത തിരുമാനം തെറ്റായി പാകരുത്. അങ്ങനെ പോയാൽ തിരുത്താനാണ് ഞാൻ . അതുകൊണ്ട് ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി….. നീ അഗ്രഹിച്ചത് കിട്ടുമ്പോൾ നിനക്ക് ഇത് നിർത്താം …..
എന്താ സമ്മതം അല്ലാന്നുണ്ടോ…?
സമ്മതമാണ്.
ഇനി അടുത്ത കാര്യം…. ഇന്നതെ പ്രശനം ഇവിടെ തീർന്നു. ഇനി അവരോടോ ….. അവളോടോ …….. ഒരു പ്രതികാരത്തിനും നിക്കരുത്. സത്യം ചെയ്യ….
മിസ്ലേ അത്…..
നീ ചെയ്യടാ …..
സത്യം…..
വേറെ ഒന്നുമ്മല്ലാ മോനെ ….നിന്നെ പുറത്തക്കാൻ അയാൾ ഒരു വഴി തേടുവാ അത് നീ ആയിട്ട് തന്നെ ഉണ്ടാക്കണ്ടാ …… ഇനി കുറച്ച് ദിവസങ്ങൾ അല്ലേ നീ ആഗോഷിച്ച് നടക്ക്…..
ശരിയാണ് ഇനി കുറച്ച് ദിവസങ്ങൾ മാത്രം….
അതാ പറഞ്ഞെ ഇനി ഒന്നും വേണ്ടാന്ന് …. മനസിലായോ
ആ ….
എന്നാ പൊയ്ക്കോ…. കോളേജ് ബസിൽ അല്ലേ വന്നേ…..
അല്ലാ…. ഇനി അതിൽ ഇല്ലാ …..
ആ ശരി സമയത്ത് വീട്ടിൽ എത്തി കോളണം
നോക്കാം …..ഞാൻ പോകുന്നു ….
എടാ നീ വന്നേ…..
ക്ലാസ് കഴിഞ്ഞ് അനഘയുമായി സംസാരിച്ച് നിന്ന എന്നെ കാര്യം എന്താണ് എന്ന് പോലും പറയാതെ വലിച്ച് കൊണ്ടുപോകുവാണ് അവൻ കോളേജിന് പുറത്തേക്ക് …. കുത്തനേയുള്ള ഇറക്കത്തിൽ കൂടി എന്നെ വലിച്ചു കൊണ്ട് ഓടുകയാണ് അവൻ …..
എന്താടാ എന്താ കാര്യം ….?
ഓ എന്തൊരു കാമുകൻ ആടോ നീ ……..
കാര്യം പറയ മൈ ….
എടാ പൂറേ …… നീ അല്ലേ പറഞ്ഞേ അവളേ കുറിച്ച് അറിയണം ശരത്തിനോടും പാർവതിയോടും ചോതിക്കണം എന്നോക്കെ ……
ഇത് വാ തുറന്ന് പറഞ്ഞാ പോരെ …….
അപ്പേഴേക്കും ഞങ്ങൾ താഴെ എത്തിയിരുന്നു…
ഓടിയത് കൊണ്ട് ആകെ വിയർത്ത് …. നാശാ മായാർന്നു….. ചുറ്റും കൂടിനിൽക്കുന്ന നൂറുകണക്കിന് പിള്ളാരുടെ ഇടയിൽ എന്റെ കണ്ണുകൾ ജിഷ്ണയ്ക്ക് വേണ്ടി തിരഞ്ഞു…. പക്ഷേ അജീഷ് അവന്റെ ജോലി തന്നെ ചെയ്തു.
വിടെ നിക്കുന്ന ടാ ശരത്തും പാർവതിയും…… നോക്കാ…”നിന്റെ ആളും ഉണ്ട് അവിടെ….. വാടാ…’ നമ്മുക്ക് അങ്ങോട്ട് പോകാം………
വേണോ…..? ചുറ്റും പിള്ളാരാ അവൾ പിടിച്ചിട്ട് ആട്ടിയാൽ നാണക്കേടാ …..
ത് എനിക്കല്ലേ..’ നീ വാ…… ഞാൻ എന്തായാലും ഇന്ന് അവളോട് സംസാരമില്ലാ…
. എന്നാ വാ
അവളുടെ അരുകിലേക്ക് നടക്കുമ്പോൾ എന്റെ ഹൃദയം കൂടുതൽ വേഗത്തിൽ ഇടിക്കുന്നത് ഞാൻ അറിഞ്ഞു …… ഞാൻ അജീഷിന്റെ ചെവിയിൽ പറഞ്ഞു….
എന്ത് ഭംഗിയാടാ അവളെ കാണാൻ …..അവളുടെ ആ തുടുത്ത് ചാടിയ കവിളു കണ്ടോ …. എനിക്ക് അത് പിടിച്ച് വലിക്കാൻ തോനുവാ …. ആ കണ്ണു കണ്ടാ എന്താലേ ഭംഗി ….. ചെറിയ കണ്ണ് വാലിട്ട് നീട്ടി എഴുതിയിട്ടുണ്ടായി… അവളുടെ കണ്ണുകളിൽ നിന്ന് കണ്ണ് ആക്കാൻ തോനുന്നില്ലാടാ ……. മുല്ലപൂവ് മൊട്ടു പോലുള്ള പല്ലുകൾ ….എന്റെ പൊന്നേ എനിക്ക് വാ…… അവളുടെ കാതിലെ ആ കമ്മൽ കണ്ടോ…. അവൾ സംസാരിക്കുമ്പോ അത് ആടികളിക്കുന്നത് കാണാൻ എന്താ . ഭംഗി… ഒരു ദേവതയേ പോലെ
എടാ … മയിരേ…. ഒന്ന് നിരത്തോ …… എന്റെ വർണ്ണന കേട്ട് സഹിക്കാൻ ആവതെ അവൻ തുടർന്നു …..
അവന്റെ ദേവതാ …….. കറക്റ്റ് പരിമളം ആണ് അവൾ …..കുള്ളിക്കാറു പോലും ഇല്ലെന്നാ തോനുന്നേ കോളേജിലെ മുഴുവൻ അഴുക്കും അവളുട മുഖത്ത് ഇണ്ട് …… അവന്റെ മുല്ലപൂവ് ചെരവ പോലെ ഉണ്ട്…. ഇതൊക്കെ കണ്ടാണ് മോൻ അവളെ സ്നേഹിച്ചത് എങ്കി – ൽ മോനു തെറ്റി…
പോമയിരേ…. അങ്ങനെ ഒന്നും അല്ലാ….അവളെ കാണാൻ കുഴപ്പമെന്നുമില്ലാ…
പരിമളത്തിന്റെ ലുക്കും ചാള മേരീടെ സംസാരവും ….. ഒരു മാതിരി അവിഞ്ഞ ഒരു സാതനം ……
നിർത്തിക്കോ ഇനി നി മണ്ടണ്ടാ …..
ഓ അവന് ദ്ദേഷ്യം വന്ന് …….
ആ വന്നു ….നിനക്ക് എന്താ….? ഒന്നുല്ലാ….നീ വേഗം വാ.. ബസ് വന്നാ അപ്പോ പോകും അവർ …..
അപ്പോഴും എന്റെ മനസ് അവളുടെ അടുത്തായിരുന്നു. അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നടക്കുന്ന എന്നെ അവൾ കണ്ടു …. ഒരു നിമിഷം ഞാൻ കല്ലായി നിന്നെങ്കിലും പെട്ടെന്ന് സ്വബോദം വീണ്ടെടുത്ത ഞാൻ എന്റെ കണ്ണുകളെ അവളിൽ നിന്നു വിലക്കി….. പിന്നീട് അങ്ങോട്ട് ഒരു ഒളിച്ച് കളി ആയിരുന്നു ….. അപ്പോഴേക്കും ഞങ്ങൾ അവർക്ക് അരുകിൽ എത്തിയിരുന്നു . ഞാൻ അടുത്ത് വന്നതും അവൾ തിരിഞ്ഞ് മറ്റാരോടോ സംസാരിക്കുണ്ടായി …..
ഞങ്ങളെ കണ്ടതും ശരത്ത് പറഞ്ഞു
എന്താടാ ….. ഈ നേരത്ത് ഇങ്ങോട്ട് …..എന്തോ ഉണ്ടല്ലോ …..പറയ്
എടാ അത് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം ….
ആഹാ ….എന്താ പറയ് നീ ….
എടാ അത് ഇവളെ കുറിച്ച് അറിയാനാ …. ഞാൻ കണ്ണുകൾ കൊണ്ട് ജിഷ്ണയെ കാണിച്ചു പറഞ്ഞു .
എന്തിനാ ചേട്ടാ …. അവൾ അറിയാതെ ആണ് …. ജി അത് പ്രശനമാക്കല്ലേ…… പാർവതി ഒരു അപേക്ഷാ സ്വരത്തിൽ എന്നോട് പറഞ്ഞു …..
ഏയ് നീ കരുതും പോലെ അല്ലാ……. എനിക്ക് അവളെ എന്നോട് ചേർക്കാൻ ആണ് ..
എന്താടാ …..എന്താ നീ പറഞ്ഞേ ……? നിനക്ക് പ്രേമമോ …… എനിക്ക് വയ്യാ……
എന്താടാ നിനക്ക് മാത്രമേ ഇതൊക്കെ പാടു……..
ഏയ്യ് ഒന്നല്ലാ … നിന്റെ മാറ്റം ഓർത്തപ്പോ ….. അതും അവളോട് ……നീ ചോതിക്ക് നിനക്ക് എന്താണ് അറിയണ്ടത് എല്ലാം പറയും ഇവൾ….. ‘
അത് അവൾക്ക് വേറെ റിലേഷൻ വല്ലത്തും……
അതൊന്നും ഇല്ലാ എട്ടാ…. നേരത്തെ ഉണ്ടായിരുന്നു പക്ഷേ അച്ഛൻ മരിച്ചപ്പോ പ അവൾ എല്ലാം നിർത്തി….. വീട്ടുകാർക്കു വേണ്ടി….. അവൻ ഇപ്പോഴും ഇവളുടെ പുറകേ ഉണ്ട് ഒരു ഒഴിയാ മാരണം പോലെ.
ആഹാ ….. അപ്പോ തേപ്പ് കാരി ആണ് പൊളിച്ച് ……. അജീഷ് ആണ് ….
നിർത്ത് മയി… വായിൽ വന്നത് ഞാൻ വിഴുങ്ങി…എന്നിട്ട് പറഞ്ഞു:
എന്നാ വേണ്ടാ ഇനി ആ ഒരു ഇത് കഴിയുമ്പോൾ അവൾക്ക് അവനോട് വീണ്ടും ഇഷ്ടം തോന്നിയാൽ ….. നമുക്ക് വിടാ
ഒരിക്കലും ഇല്ലാ …..അവനെ അവൾ അങ്ങികരിക്കില്ലാ…. അവൻ മേശമായി അവളോട് സംസാരിച്ചത് അവർ മറക്കില്ലാ…..
അപ്പോ അവസരം ഉണ്ട് …. അജീഷ് വീണ്ടും ….
എട്ടാ അത് അത്ര സിമ്പിൾ അല്ലാ…
ഇവിടെ വന്നിട്ടു തന്നെ അവൾക്ക് എത്രാമത്തെ പ്രെപ്പോസലാ വന്നത് …. ഇപ്പോ ലാസ്റ്റ് വന്നത് നിങ്ങളുടെ ജൂനിയർ വിമൽ ……
എന്നിട്ട് …..
അവൾ അവന്റെ കാല് ചവിട്ടിപൊളിച്ചു ….
എന്തിന്…
പ്രെപ്പോസ് ചെയ്തതിന് ……
അടിപൊളി …..physco ആണല്ലേ…
ദൈവമേ ഇവന് അവളെ തന്നെ കൊടുക്കണേ …. ചെക്കനെ അവൾ പഞ്ഞികിടണേ ..
അജിഷ് പറഞ്ഞു കൊണ്ടേ ഇരുന്ന് ….
പോ മയിരെ ആദ്യം ഒന്ന് സെറ്റാവട്ടേ…..
ചേട്ടൻ പറയ് എന്താണ് പറയുന്നത് എന്ന് അറിയാലോ …..
അതെ ആദ്യം കമ്പനി ആവ് ….പിന്നെ ബാക്കി …..
ഇല്ലാ എനിക്ക് ഇഷ്ടം ആദ്യ തന്നെ തുറന്ന് പറയണം എന്നാലെ ഒരു സുഖമാവൂ …..
അത് വേണോ അവൾ No പറയും….. അജീഷ് ആണ് .
പറയണം എനിക്ക് ആദ്യം തന്നെ തുറന്ന് പറയണം …..
എന്നാൽ ചേട്ടൻ പറഞ്ഞോ….. ഞാൻ ഉണ്ടാകും കൂടെ….

എന്താടാ ആലോചിക്കുന്നേ……. ശരത് എന്തോ ആലോചിച്ച് നിൽക്കുന്ന അജീഷിനോട് ചോതിച്ചു……
ഒന്നുല്ലാ…..നാളെ ഇവൻ അവളെ ഇഷ്ടമാണ് എന്ന് പറയുന്നത് മനസിൽ ഒന്ന് ഓർത്തതാ …… കോമടി ആയിരിക്കും ……
ഞാൻ അവനെ ഇരുത്തി ഒന്ന് നോക്കി പിന്നെ അവൻ മിണ്ടിയില്ലാ…..

ഇതിനിടയിൽ ജിഷ്ണ പല തവണ എന്നെ നോക്കുന്നുണ്ടായിരുന്നു …..ഞാൻ അവളെ നോക്കുന്നുണ്ടോ എന്ന് അറിയാൻ ഇടയ്ക്ക് കണ്ണുകൾ തമ്മിൽ ഒടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനം ബസ് വന്നപ്പോൾ അവൾ അതിൽ ഓടികയറി…. ഞാൻ അവളെ തന്നെ റോക്കി നിന്നു…… അകത്ത് കയറിയ അവൾ അവളെ തന്നെ നോക്കന്നു എന്നെ വീണ്ടും കണ്ടു… അവസാനം സഹികെട്ട് അവൾ ഒരു പുഞ്ചിരി എനിക്കായി സമ്മാനിച്ചു … ഞാൻ തിരിച്ചു കൊടുത്തു…. എന്തോ കിട്ടിയ സന്തോഷത്തിൽ മതിമറന്നു നിന്ന അജീഷ് വീണ്ടും പറഞ്ഞു …… ഈ ചെരവ പോലെ ഇരിക്കുന്ന കേറി ഇറങ്ങിയ പല്ലാണ് —-.. അവന്റെ മുല്ലമൊട്ട് …….. അവൻ വിടാൻ ഉദ്ദേശമില്ലാ….
വാ പോകാം …..
ഓ കഴിഞ്ഞോ കണ്ണും കണ്ണും നോക്കി ……
പോ മയിരേ…..

വീട്ടിൽ എത്തിയിട്ടും എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ലാ….
ഒരോ നിമിഷവും ഞാൻ അവളുടെ സ്നേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് ഞാൻ മനസിലാക്കുവായിരുന്നു. അവളുടെ ആമുഖം മാത്രമെ എനിക്ക് മുന്നിൽ ഉണ്ടായിരുന്നുള്ളു. ആദ്യമായി അവളെ കണ്ടപ്പോഴും ള്ള അവളുടെ ആ നോട്ടം എന്നെ കൊല്ലുന്ന നോട്ടം, പിന്നീട് സഹതാപം, അവസനത്തെ ചിരിയുടെ അർഥം മാത്രം എനിക്ക് മനസിലായിരുന്നില്ലാ….
എന്റെ ഈ മാറ്റും വീട്ടിലുള്ളവരും ശ്രദിക്കുന്നുണ്ടായിരുന്നു…
എടാ നിനക്ക് ഇത് എന്നാ പറ്റിയത് ……. ഏട്ടൻ ആണ്
എന്താ ….. ചേട്ടായിക്ക് എന്നാ……
അമ്മേ ….. ഇവന് ഇത് എന്താ വെടി കൊണ്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നേ….
ആവോ നീ ചോതിക്ക് …….
ചോതിച്ചിട്ട് പറയണ്ടേ…..
എടാ അനന്ദു സേ ഇങ്ങ് വന്നേ….. അമ്മ താഴോട്ട് വിളിച്ചതാണ് …
എനിക്ക് വയ്യാ ഞാൻ കിടക്കാൻ പോവാ ……
ഇപ്പോ അങ്ങോട്ട് ചെന്നാ അന്മാ മുഴുവൻ രഹസ്യവും കണ്ടുപിടിക്കുമെന്ന് എനിക്ക് ഉറപ്പാ ..അതുകൊണ്ട് ഞാൻ റൂമിൽ കയറി വാതിലടച്ചു. എനിക്ക് ഒരു സമാധനവും ഇല്ലായിരുന്നു. നാളെ എങ്ങനെ അവളോട് പറയും , അവൾ എങ്ങനെ പ്രതികരിക്കും എല്ലാ കൂടി എനിക്ക് വട്ടായി. ആരോടെങ്കിലും പറഞ്ഞേ പറ്റു…. ആരോട് പറയും … അനഘയോട് ആയാലോ …… അല്ലേ വേണ്ടാ… അവൾ പ്പെട്ടെന്ന് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല ….. ചിലപ്പോൾ എന്റെ ഉള്ള കോൺഫിഡൻസ് കൂടി അവൾ കളയും …… സാന്ദ്രാ മതി അതാ നല്ലത്ത് അവളാക്കുമ്പോ കറക്റ്റ് കാര്യം പറയും…….. ഞാൻ അവളെ തന്നെ വിളിച്ചു ……
ഹലോ സാന്ദ്രാ …..
അടാ പറ പിത്തമേ…
പിത്തം നിന്റെ തന്ത സരസൻ …… ഞാൻ തിരിച്ച് മറുപടി കൊടുത്തു…..
കാര്യം പറയടാ …..നീ
എടി അത് ഇനത്തേ കാര്യം നീ അറിഞ്ഞിലേ ……
പിന്നേ അറിയാതെ വൻ ദുരന്തം ആയിരുന്നു മകനേ….
പോടി….
ആ നീകാര്യം പറയടാ ….
അത് എനിക്ക് അവളോട് ഒരു ഇഷ്ടം ….. ചെറിയൊരു ഇഷ്ടം …….
എന്ത് ചെറുതോ ……
എടി കുരുപ്പേ എനിക്ക് അവളെ ഇഷ്ടാന്ന് ……
അങ്ങനെ പറയടാ ….. love at first sight ആണോ ……
ങ്ങനെ ചേതിച്ചാ എന്തോ ഒന്ന് എന്താന്ന് എനിക്ക് തന്നെ അറിയില്ലാ…..
.എന്നിട്ട് നീ എന്നാ ചെയ്യാൻ പോകുന്നേ …..
എന്നാ ചെയ്യാൻ …..നാളെ അവളോട് പറയണം ……
നാളെയോ …… അത് വേണോ …..
എനിക്ക് നാളെ തന്നെ പറയണം ……
എടാ അവളെ കുറിച്ച് ഒന്ന് അറിഞ്ഞിട്ട് പോരെ ….?
കുറച്ചൊക്കെ അറിഞ്ഞു അത് മതി എനിക്ക് …..
എടാ നീ ഇഷ്ടപെട്ടിട്ട് മാത്രം കാര്യമുണ്ടോ …. അവൾക്കും വേണ്ടേ ഇങ്ങോട്ട് …..? അതിന് അവൾക്ക് നിന്നെ അറിയണം
അറിയാൻ ഞാൻ ഇപ്പോ എന്ത് ചെയ്യാനാ …..?
എടാ പൊട്ടാ ആദ്യം അവളോട് സംസാരിച്ച് അവളെ ഒന്ന് കമ്പിനി ആക്ക് …..എന്നിട്ട് ബാക്കി നോക്കാം
അതിന് സമയമെടുക്കില്ലേ….?
അതെ സമയമെടുക്കും …… അതാണ് നല്ലത്
അല്ലാടി …… എനിക്ക് പറയണം അല്ലെങ്കിൽ ഒരിക്കലും എനിക്ക് പറയാൻ പറ്റി എന്ന് വരില്ലാ …….
നീ തീരുമാനിക്കും പോലെ …… ഞാൻ പറഞ്ഞു നേ ഒള്ളു….
ആടി …..എനിക്കറിയാം നിന്റെ പേടി നോ പഞ്ഞാൽ ഞാൻ എന്ത് ചെയ്യും എന്നല്ലേ ….
അതേടാ …..
എന്നാ അത് വേണ്ടാ ഞാൻ എന്റെ ഇഷ്ടം അവളെ നേരിട്ട് അറിയിക്കാൻ മാത്രമെ ആഗ്രഹിക്കുന്നുള്ളു.
നീ കുറച്ച് സമയം കൊടുത്താമതി അവൾ നോ പറയില്ലാ….
എന്നാ നാളെ കാണാ ………

അവളോട് എല്ലാം പറഞ്ഞപ്പോൾ എനിക്ക് ഒരു ആശ്വാസമായി… പക്ഷേ അന്നതെ എന്റെ ഉറക്കം ജിഷ്ണ കൊണ്ടു പോയി എന്ന് പറയുന്നതാകും ശരി …..അവളെ കുറിച്ചും നാളത്തേ ദിവസം ത്തേകുറിച്ച് ഓർത്തും എനിക്ക് ഉറക്കമേ ഉണ്ടായില്ലാ……
രാവിലെ ഉണരാൻ എനിക്ക് എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു…. പതിവില്ലാത്ത എന്റെ ചെയ്തികൾ എന്റെ അമ്മ കുട്ടിക്കും ഒരു അതിശയമായിരുന്നു …..
എന്താടാ നിനക്ക് പറ്റിയത് ….. രാവിലെ തന്നെ അമ്മ പിടിച്ചു….
ഒന്നുല്ലാ….. ഇന്ന് കളിയുണ്ട് ….. അതിന്റെ ആണ് ……
ആണോ ….. എന്നാ ഇന്ന് വണ്ടി എടുത്തോ….. വയ്കിവരണ്ടാ ഇനി ….
വേണ്ടാ ബസിന് പോയി ….. അവിടെ കറങ്ങി നടന്ന് തിരിച്ച് ലാസ്റ്റ് ബസിന്ന് വീട്ടിലേക്ക് പോരുന്ന സുഖം ഒന്നുവേറെ തന്നെ ആണ് .ഇത് ഇനി കുറച്ച് നാളത്തേക്ക് കൂടി ഒള്ളു എന്ന് ഒർക്ക് സോഴാണ് …..
കഴിക്കുന്നില്ലേ അപ്പോ നീ …….
വേണ്ട … ബസ്സ് ലേറ്റാകും
അതിന് നീ പോകുന്ന നേരമായില്ലാലോ……
ഇന്ന് നേരത്തേ പോണം ….. (ഉള്ളിൽ വേറെ ആട്ടോ ഉദ്ദേശം അവൾ വരുന്ന ബസിൽ പോകാനാ …..അവളുടെ കോളേജിലേക്കുള്ള വരുവും പോക്കും എല്ലാം കറക്റ്റായി പാർവതി പറഞ്ഞു തന്നു…. അതുകൊണ്ട് എളുപ്പമായി. അവൾ ആദ്യ ബസിൽ തന്നെ പോകും അതോണ്ട് രാവിലെ തന്നെ അവളോട് സംസാരിക്കാൻ അവസരം കിട്ടും അതിനാണ് ആ ബസിൽ തന്നെ കയറാൻ നോക്കിയത് )
എന്ത് ചെയ്യാനാ പാപി ചെല്ലുന്നിടം പാതാളം ആണല്ലോ ….. അപ്പോ ഞാൻ ചെല്ലുമ്പോഴും അങ്ങനെ അല്ലേ ആവു
രാവിലത്തെ ബസ് അന്ന് ഇല്ല …… അടുത്ത ബസ്സിൽ ഞാൻ കയറി. ദൂരം പിന്നിടുന്തോറും തിരക്ക് കൂടിവന്നു ….. അവസാനം അവളും കയറി ബസിൽ ഞാൻ കാത്തിരുന്ന എന്റെ എന്ന് ഞാൻ വിശ്വസിച്ചിരുന്നവൾ. പിന്നീടുള്ള എന്റെ നോട്ടം മുഴുവൻ തിരക്കിനിടയിൽ നിക്കുവാൻ പാടുപെടുന്ന അവളിലുമായിരുന്നു… ഞാൻ അവളെ തന്നെ ആണ് നോക്കുന്നത് എന്ന് മനസിലായപ്പോ എന്നെ നോക്കി ഒന്ന് ചിരിക്കാൻ അവൾ മറന്നില്ല…. അങ്ങനെ കോളേജ് എത്തി…
കോളേജിലേക്കള്ള ആ വഴി …… സമയം ഒൻപത് കഴിഞ്ഞെങ്കിലും സൂര്യവെളിച്ചു തട്ടി തുടങ്ങുന്നതേ ഒള്ളു ….. വഴിയിലുടനീളം ഇരുവശങ്ങളിലായി നിൽക്കുന്ന റബർ മരങ്ങൾ എന്നും കോളേജ് ഈ മലമുകളിൽ ക്കെണ്ടുപോയി ഉണ്ടാക്കിയവനെ തെറി പറഞ്ഞ് മല കയറാറാണ് പതിവ് ….. ഇന്ന് പക്ഷേ അങ്ങനെ അല്ലാ എന്തോ ഒരു ഫീലിങ് …..
അനേകം പേരുണ്ട് വഴിയിൽ …. ഏകദേശം കോളേജിലെ പകുതി പേരും . എല്ലാവരും കതകൾ പറഞ്ഞ് ചിരിച്ചുകളിച്ച് പയ്യെ കയറുകയാണ് …. ഇവരുടെ ഇടയിൽ അവളും അവളുടെ ഫ്രണ്ട്സും പിന്നെ ശരത്തും പാർവ്വതിയും ……
ഇവർക്ക് നടുവിലായി ഞാനും ……
എനിക്ക് ഫുൾ സപ്പോർട്ടായി പാർവതി പുറകിലുണ്ട്……
മഞ്ഞപിത്തം വന്നവന്റെ കണ്ണിൽ കാണുന്നത് എല്ലാം മഞ്ഞ എന്ന പറയുമ്പോലെയായിരുന്നു പിന്നെ എന്റെ മനസ് …….
എന്തിലും പ്രണയം കണ്ടെത്തുകയായിരുന്നു എന്റെ കണ്ണുകൾ ……..
എവിടുന്നേ കിട്ടിയ ദൈര്യത്തിന്റെ പുറത്ത് ഞാൻ പതിഞ്ഞ സ്വരം ത്തിൽ വിളിച്ചു അവളേ…..
ജിഷ്ണാ …..
അവളുടെ പുറകെ ഒറ്റയ്ക്ക് നടക്കുന്ന എന്നെ കണ്ട് അവൾ ഞാൻ എന്നിനാണ് വിളിച്ചത് എന്നറിയാൻ അവൾ

ചോതിച്ചു
എന്താണ് ….
അത് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ……
അവളഎന്റെ ഒപ്പം നടന്നു എന്നിട്ട് ചോതിച്ചു….എന്താ പറയാൻ ഉള്ളത് …..
അത് താൻ ….താൻ…. തെറ്റിദരിക്കുരുത് ഇത് ഒരു എന്താ പറയുകാ ……
പറയ് ചേട്ടാ…
എടോ എനിക്ക് തന്നെ ഇഷ്ടമാണ് …. ഇത് എങ്ങ…..
ഞാൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുന്നെ അവളുടെ ശബ്ദമുയർന്നു …. ചുറ്റുമുള്ളവർ അവളുടെ വാക്കുകൾക്കായി കാതോർത്തു…
തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് ……
എപ്പോ മുതൽ …. താൻ ഇന്നലെ അല്ലേടോ എന്നെ ആദ്യമായി കാണുന്നത്. കണ്ട മാത്രയിൽ ഒരു പെണ്ണിനോട്തോനുന്ന ഇഷ്ടം പ്രണയമല്ല …..എന്നെ കൊണ്ട് അത് പറയിക്കരുത് ….
താൻ എന്താ കരുതിയത് ഇന്നലെ ഞാൻ തന്നോട് ഒന്ന് ചിരിച്ച് കാണിച്ചപ്പോൾ എനിക്ക് ഇയാളോട് പ്രണയം ആകുന്നോ …… ഒരിക്കലുമില്ലാ…. ജീവിതത്തിൽ വെറ ആരെ സ്‌നേഹിച്ചാലും തന്നെ പോലുള്ളവരെ സ്നേഹിക്കരുത് നാളെ നല്ല ഒന്നിനെ കാണുമോൾ ഞാൻ തനിക്ക് വേണ്ടാതെ ആകും….. എനിക്ക് താൽപര്യമില്ലാ…..ഇനി ഇത് പറഞ്ഞ് എന്റെ മുന്നിൽ വരരുത് …..
ഞാൻ ആകെ വല്ലാതായി പോയിരുന്നു…… എല്ലാവരുട‌യും മുന്നിൽ നിറ നാണംകെട്ടും …… ആരോടും ഒന്നു പറയാതെ ഞാൻ നേരെ കയറി പോയി …… എനിക്ക് പറയാനുള്ളത് പോലും അവൾ കേട്ടില്ലാലോ എന്നായിരുന്നു എന്റെ വിഷമം മുഴുവൻ ……
ക്ലാസിൽ എത്തിയതോടെ ഞാൻ പഴയതു പോലെ ആയി കഴിഞ്ഞിരുന്നു. ജഅവളുടെ പുറകെ നടക്കില്ലാ എന്ന് തിരുമാനിച്ചിരുന്നു …….
ഇന്നാണ് ക്രിക്റ്റ് സെമിയും ഫെനലും …..
ഞാനും department ടീമിൽ ഉണ്ട് ….. ഓൾ റൗങ്ങൾ ആണ്…. ക്ലാസിൽ ചെന്നപാടെ അതിനെ കുറിച്ചായിരുന്നു ചർച്ച ….. ആരോക്കെ ഏതൊക്കെ പൊസിഷനിൽ ഇറങ്ങണം ആരൊക്കെ ബോൾ ചെയ്യണം അങ്ങനെ എല്ലാം ഇതിന്റെ ഇടയിൽ രാവിലത്തെ കാര്യം ഞാൻ മറന്നിരുന്നു…… അന്ന് പിന്നെ ക്ലാസിലൊന്നും കയറിയില്ലാ….. ഉച്ചക്കായിരുന്നു ഞങ്ങളുടെ മത്സരം അതും BCA ആയിട്ട് …..
ഉച്ചയ്ക്ക് Break ന് തൊട്ടു മുമ്പ് ….
Announcement: ഉച്ച കഴിഞ്ഞ് കോളേജിലെ സ്പോർട്ട്സ് സെയുടെ ഭാഗമായി നടത്തിവരുന്ന ക്രികറ്റ് ടൂർണമെന്റിന്റെ ഫെനൽ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം റെഗുലർ ക്ലാമ്പുകൾ ഉണ്ടാകുന്നതല്ലാ….
ജിഷ്ണയും പാർവതിയും ബ്രേക്ക് ഫെമിൽ
പാർവതി : എടി നി എന്തിനാ ആ ചേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞേ?
ഞാൻ പിന്നെ എങ്ങനെ പറയണമായിരുന്നു ……
നിനക്ക് മാന്യമായി പയ്യേ സംസാരിക്കാമായിരുന്നല്ലോ ? നി എന്നിട്ട് എങ്ങനാ സംസാരിച്ചേ…..
അവരെ പോലുള്ള വരെ ഞാൻ ചെയ്ത പോലെ സീൽ ചെയ്യണം.
പോടിപ്പൊട്ടി …..നിനക്ക് തെറ്റി…… അനന്തേട്ടൻ നീ കരുതുന്നത് പോലെ അല്ലാ…. ശരത്തിന്റെ കൂടെ 5 കെല്ലാമായിട്ട് പടിക്കുവാ ശരത്ത് എന്നോട് ആളെ കുറിച്ച് നന്നായി പറഞ്ഞു നീ കരുതന്നത് പോലെ അല്ലാ …..
ഞാൻ എന്ത് കരുതിയാലും എന്നാണ് എനിക്ക് ഇഷ്ടമല്ലാലോ…..
എടി അതല്ലാ….നീ പറഞ്ഞ വാക്കുകൾ …… അത് എല്ലാവരും കേട്ടില്ലേ…. നാണകേടായില്ലെ ….. അതാണ് ഞാൻ ചോദിച്ചത് നിന്നോട് ……
അത് ശരിയാലോ …. കുറച്ച് കൂടി പോയി എന്ന് ചെയ്യാനാ ….
ഒരു സോറി പറഞ്ഞേക്ക് പുള്ളി ഗ്രൗണ്ടിൽ കാണും. ……
അവിടെ വച്ച് വേണോ…..?
നീ വെറുതെ സീൻ ഉണ്ടാകാതിരുന്നാമതി ….
എന്നാ വാ…..
അവർ വരുമ്പേഴേക്കും ആദ്യ ഇന്നിങ്സ് കഴിഞ്ഞ് ന്തങ്ങൾ ബാറ്റ് ചെയ്യാൻ റെഡിയാവുകയാണ്. 10 ഓവറിൽ 114 റൺസ് ആദ്യമെ തന്നെ അക്ഷയും മിലനും ഇറങ്ങി ….. ആദ്യത്തെ ബോൾ ഇറിയും മുമ്പ്തന്നേ പാർവതി എനിക്ക് അരികിൽ എത്തിയിരുന്നു.
ചേട്ടാ ഒന്ന വരാമോ …..
എന്താടോ ……
അവൾക്ക് ഒന്ന് സംസാരിക്കണമെന്ന് ……
ഇപ്പഴോ ……?
അവൾ അവിടെ ഉണ്ട് ഒന്ന് വന്നാൽ മതി….
എന്നാൽ വാ ……
അവളുടെ അടുത്ത് എത്തിയതും പിള്ളാര് കൂവിവിളിക്കാൻ തുടങ്ങി ……
” ജിഷ്ണയെ കിട്ടാതെ ആയാപ്പോ പാർവതിയെ പൊക്കി …… ശരത് ചേട്ടോ ഇവൾ കൈവിട്ടുപോയട്ടോ ”
ആ വാക്കുകൾ എനിക്ക് സംഹിക്കാൻ കഴിയുന്നതില അപ്പുറമായിരുന്നു …… ഞാൻ അവന്റെ നേർക്ക് പോയപ്പോൾ പാർവതി തന്നെ എന്നെ തടഞ്ഞു …..എന്റെ ക്ലാസിലെ പിള്ളാരാ എട്ടൻ കാര്യമാക്കണ്ട ……
ജിഷ്ണ ഒന്നും സംസാരിക്കുന്നില്ലായിരുന്നു ….പക്ഷെ ഞാൻ ആകെ തളർന്നു. ഞാൻ കാരണം ഇവൾക്ക കൂടി ചിത്ത പേരയാല്ലോ എന്ന് ഓർത്ത് കമന്റുകൾ കൂടുതൽ മേശമായി കൊണ്ടിരുന്നു.
ഇതിനിടയിൽ കളി ഏതാണ്ട് അവസാനമായിരുന്നു. ലാസ്റ്റ് രണ്ട് ഓവറിൽ റൺ വേണം ജയിക്കാൻ അപ്പോഴേക്കും ഞാൻ ക്രിസിൽ എത്തി…….
അപ്പോഴും അവരുടെ കമന്റുകൾക്ക് കുറവില്ലായിരുന്നു. മനസ് ശരിയല്ലാ. തത്ത് കൊണ്ട് എനിക്ക് പന്ത് തൊടാൻ പോലും കഴിഞ്ഞില്ലാ അവസാനം ഞാൻ സ്വയം വിക്റ്റ് ഹിറ്റ് ചെയ്ത് ഇറങ്ങി പോന്നു.
പിന്നെ അവസാന ഓവറിൽ മാരി ആഞ്ഞിച്ച് കളിഞ്ഞങ്ങൾ ജയിച്ചു.
– അടുതത്ത് ഫെനൽ
കളി കഴിഞ്ഞ് കേറി വന്ന മാരി എന്നെ പൂര തെറി ആണ് വിളിച്ചേ….. അത് കഴിഞ്ഞ് അവൻ പിന്നെയും തുടർന്നു
എടമയിരെ നിന്നെ കളിയാക്കിയ ഒരു പൂ…. നും ഇവിടെ നിന്ന് നേരെ പോകില്ലാ…. കളി ഒന്ന് കഴിയട്ടെ നമുക്ക് കൊടുക്കാടാ
മാരി ഇതിൽ ഞാൻ ഇറങ്ങുന്നില്ലാ
എന്താടാ നിനക്ക് പേടി ആണോ ?
അതല്ലാ……
എന്നാ നീ കളിക്കും അതും ഓപ്പണിങ് ….. ടോസ് ആയി ഞാൻ പോയിട്ട് വരട്ടെ….
ടോസ് ഞങ്ങൾക്ക് തന്നെ …. സാദാരാണ ബൗളിങ് എടുക്കുന്ന മാരി ബാറ്റിങ് യൂസ് ചെയ്താണ് വന്നേ……
എടാ അനു ……നീ ഒന്നും നോക്കണ്ടാ കിട്ടണത് അടിച്ചോ ബാക്കി ഞങ്ങൾ നോക്കാം.
പിന്നെ ഒന്നും നോക്കില്ലാ കമന്റടിച്ചവരുടെ വായിലടിച്ചു കൊടു ത്തകളി ആയിരുന്നു ഞാനും അക്ഷയും 10 ഒവറിൽ 188 റൺ
ബൗളിങ്ങും ഞങ്ങൾ തകർത്തു 7 ഓവറിൽ 86 റണിന്ന് അവർ പുറത്ത്
അങ്ങനെ 4 തവണ തുടർച്ചയായി ഞങ്ങൾ ചാമ്പ്യൻമാർ …..
അപ്പോഴും എനിക്ക് അവരെ തല്ലാൻ ആയിരുന്നു തിടുക്കം
ഞാൻ മാരിയെ നോക്കി ….. ഒന്നു ആലോചിക്കാതെ മാരി സ്റ്റിസ് എനിക്ക് നീട്ടി …എന്നിട്ട് പറഞ്ഞു. എല്ലാവരും കേൾക്കേ
നമ്മുടെ പെങ്ങളെ കുറിച്ച് ചീത്ത പറഞ്ഞ എല്ലാവരെയും ഇന്ന് ഞങ്ങൾ തലും ഓടിച്ചിട്ട് തല്ലും തിരിച്ച് തല്ലാൻ പറ്റുന്നവർ ഒന്ന് തല്ലി നോക്ക് ….. (മാരി കോളേജിലെ അത്യാവശ്യം റോൾ ഉള്ള ആളാണ്. എല്ലാവർക്കും ആളെ പേടി ആണ് ) തല്ലാൻ മുന്നിൽ നിന്നിരുന്ന എന്റെ കയ്യിൽ പിന്നിൽ നിന്ന് ആരോ….. പിടിച്ച് വലിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത് …..
അവൾ ജിഷ്ണ ഒന്ന ദയനീയ മുഖത്തോടെ എന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നു.
അവൾ: എന്റെ പേരിൽ ഇനി ഒരു പ്രശ്നം എട്ടൻ ഉണ്ടാക്കല്ലേ…. ഞാൻ കാരണം എട്ടൻ ഒരു പാട് നാണം കെട്ടു ഇനി വേണ്ടാ ……
ആദ്യമായി ഞാൻ അവളുടെ കണ്ണിൽ എന്നോടുള്ള അവളുടെ പ്രണയം കണ്ടു…..
പിന്നീട് കൊടുര പ്രന്നയം ആയിരുന്നു….അവളുടെ വീട്ടിൽ എല്ലാ അറിഞ്ഞു …… പിന്നെ ആകെ ക്ലീഷേ സീൻസ് . അവൾക്ക് വീട്ടിന്ന് എതിർപ്പ് അവസാനം . ബ്രേക്കപ്പ് . എന്നാലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു ഭാവിയിൽ അവൾ എനിക്കള്ളത് ആണ് എന്ന്. ഇതൊക്കെ കഴിഞ്ഞാ എട്ടന്റെ കല്യാണം . അങ്ങനെ പോകുമ്പോഴാണ് എനിക്ക് അച്ചനേയും… അമ്മയേയും……………
പിന്നെ ഞാൻ പതുക്കെ എല്ലാം മറന്നു തുടങ്ങി ………പിന്നെ എട്ടത്തി പറഞ്ഞപ്പോ ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചു.
പിന്നെ നിനക്ക് അറിയാലോ ……. ഒരു മെന്റൽ പ്രോബ്ലം വന്ന എന്നെ അവൾക്ക് വേണ്ടാ എന്ന് അവളുടെ വീട്ടുകാർ നിന്നുമാനിച്ചു…… അവസാന നിമിഷം വരെ ഞാനും കാത്തി. രുന്നു…. പക്ഷേ അവൾ എന്റെ അനുജത്തി . ആയി തന്നെ വരും എന്ന് എനിക്ക് അറിയില്ലായിരുന്നു.
അയ്യേ ….. ഇതാണോ തന്റെ ഉണക്ക പ്രണയ കഥ ……. നാണമില്ലാലോ അത് ഓർത്ത് കണ് നിറയ്ക്കാൻ
എല്ലാം കേട്ട് കഴിഞ്ഞ് ആതിരയുടെ കമന്റ് ആയിരുന്നു അത്
നിന്നെ പോലെ ഉള്ളതി നേട് ഇതൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതി …..
അപ്പോഴേക്കും നിദിമോളുടെ സ്ക്കൂൾ എത്തിയിരുന്നു.

ഞാൻ പോയി കൂട്ടിട്ട് വരാ …… നീ ഇവിടെ ഇരുന്നോ ……
വേണ്ടാ ഞാനും വരാം ……
എന്തിനാ …….
ഞാൻ അവളുടെ ചെറിയമ്മ അപ്പോ എനിക്കും വരാം ……
എന്നാ വന്ന് തുലയ്ക്ക്
ക്ലാസൊക്കെ എനിക്ക് നേരത്തെ പരിചയം ഉണ്ട് അതുകൊണ്ട് ഞാൻ നേരെ അങ്ങോട്ടാണ് ചെന്നത് ക്ലാസിന്റെ മുന്നിൽ ചെന്ന് നിന്ന് ഞാൻ ടീച്ചറോട് ആയി ഉറക്കെ ചോതിച്ചു …
എക്സ്ക്യൂ സ്മി …. മേടം …..
ടീച്ചർ ഡോറിനരുകിലേക്ക് വന്നു എന്നോട് ചോതിച്ചു ……
ആരാ എന്ത് വേണം… ?
ഞാൻ അനന്തു നീതിയെ കൂട്ടാൻ വന്നതാണ് ….
ആഹാ ….. താനാണല്ലെ അനന്തു ….. ഇവിടെ ഇവൾക്കും ഓഫീസിൽ ചെന്നാൽ തന്റെ എട്ടതിക്കും തന്നെ കുറിച്ച് പറയാനെ നേരം
അല്ലാകൂടെ ആരാണ് …..
അത് ഏട്ടത്തിടെ അനുജത്തി ……
ഓാ … ആരതി …… പറഞ്ഞിട്ടുണ്ട്. മോളെ വിളിക്കാം ഞാൻ
നിതി മോളോടി എന്റെ കയ്യിലേക്ക് കയറി …….എന്നിട്ട് പറഞ്ഞു …..
നീതികെച്ച വാരാന് പറഞ്ഞ് എന്നെ പറ്റിച്ചൂന്ന് കരുതി വന്നല്ലോ …….ഉമ്മാ….”
അമ്മു ….. കൊച്ച ആയിട്ട് മിണ്ടിയാ …….കൂടെ ആരതിയെ കണ്ടപാടെ പെണ്ണ് ചോതിച്ച് …..
പിന്നെ മാറിയല്ലോ …… ആരതി പറഞ്ഞു …..നമ്മുക്ക് പോകാം ടീച്ചറോട് പറ …..
ടീച്ചറെ ഞാൻ പോവാട്ടാ ……..
ഞങ്ങൾ പോകുവാ ……. ബൈ ടീച്ചർ…… ആരതി അതു പറഞ്ഞ് പോന്നു.
തിരിച്ചു പോരാൻ നിന്ന എന്നോട് ടീച്ചർ……
അനന്തു ഒരു മിനിറ്റ് …….
എന്താ മിസ്…..
തനിക്ക് എന്നെ അറിയോ ……
എന്താ …..അങ്ങനെ ചോതിച്ചത്
എനിക്ക് തന്നെ അറിയാം …..
എങ്ങനെ ……?
അച്ചു നെ അറിയില്ലെ…. short ഫിലിം ചെയ്യുന്ന ……
അറിയാം ……
എന്നാ അവരുടെ ഒരു മോഡൽ കൂടി ആണ് ഞാൻ ….. അവര് പറഞ്ഞ് അറിയാം ഇയാളെ….
പുതിയ ഫിലിമിൽ ഞാൻ ആണ് നായിക ……
ഒഹോ …..എനിക്ക് അറിയില്ലായിരുന്നു ……. പുതിയ പടത്തിൽ ഞാനുമുണ്ട് അടുത്ത ആഴ്ച്ചയല്ലെ തുടങ്ങണെ ……
അതെ ….. ക്ലാസ് കഴിഞ്ഞത് സൗകര്യമായി ……. തന്റെ നമ്പർ ഒന്ന് തരുമോ ?…..
എന്തിനാ ടീച്ചറെ ……
ഒരു ആവശ്യo വന്നാൽ വിളിക്കാലോ ……
ഓക്കെ ….. 98………..2
ഞാൻ മിസ്ഡ് വിട്ടിട്ടുണ്ട് …… സേവ് ചെയ്തേക്ക് ……
സോറി എന്താ ടീച്ചറിന്റെ പേര് ……?
സൂരിമാ …..
ok by …..
ഞാൻ തിരിച്ച് കാറിനടുത്തേക്ക് നടന്നു……..
തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോൾ എന്റെ ഫോൺ റിങ്ങ് ചെയ്തു……
അങ്ങിത്തേട്ടൻ ……
എന്താ അങ്ങത്തേട്ടാ …….?
എടാ നീ നാളെ വരണ്ടാ……
പിന്നെ ….. കീർത്തു ……..
അതൊക്കെ ഞങ്ങൾ നോക്കാം ……. നീ അത് ഓർക്കണ്ടാ …… അവൾ ഇപ്പോൾ നോർമൽ ആണ് ……..
ആണോ സമാധാനം …….
എടാ ഞാൻ വെറേ ഒന്നുകൂടി പറയാനാണ് വിളിച്ചത് ……
എന്താ ….
നാളെ ഞങ്ങൾ ബാഗ്ലൂർ പോകുവാ …… കീർത്തുന്റെ റൂം വെക്റ്റ് ചെയ്യണം …..പിന്നെ അവിടുത്തെ സാധനങ്ങളിൽ അവനെ കുറിച്ചുള്ള സൂചന വല്ലതുമുണ്ടെങ്കിൽ നമുക്ക് ഉപകാരപെടുമല്ലോ …….
അതെ …..എനിക്ക് വേണം അവനെ ……..
നമുക്ക് നോക്കാം …… അവൾ എല്ലാം തുറന്ന് പറയുവോ …….
എന്നോട് പറയും: എനിക്ക് ഉറപ്പുണ്ട് ……
ശരി….. നമുക്ക് പൂട്ടാം അവനെ …….
തുടരും
ഈ ഭാഗത്തിൽ ജിഷ്ണയുടെ പ്രണയം കാര്യമായി പറയാതിരുന്നത് അത് കഥയ്ക്ക് ആവശ്യമില്ലാത്തത് കൊണ്ടാണ് ഇനിയാണ് യഥാർഥ പ്രണയത്തിലേക് കടക്കാൻ പോകുന്നത് ……
കഴിഞ്ഞ ഭാഗം വായിച്ച എല്ലാവർക്കും നന്ദി
ഈ ഭാഗം വായിച്ച് അഭിപ്രായം രേഖപെടുത്താൻ ആരും മറക്കരുത്

a
WRITTEN BY

admin

Responses (0 )