ആദ്യഭാഗം വായിച്ച് സപ്പോട്ട് ചെയ്ത എല്ലാവർക്കും നന്ദി…. ഇത് ഒരു സാദാരണ കഥ ആണ് അതുകൊണ്ട് അവസാന ഭാഗത്ത് മാത്രമെ കമ്പി പ്രതീക്ഷിക്കാവൂ …..
അവർക്കായി……..അവൾക്കായി…… Part 1
Avalkkayi Avalkkayi Part 1 | Author : Providencer | Previous Part
എനിക്ക് കഴിയില്ലടി……. എല്ലാവരും പിന്നെ അവളെ മറ്റൊരു കണ്ണു കൊണ്ട് കണ്ടാൽ എനിക്ക് സഹിക്കില്ലാ…………..
‘എന്നാ വേണ്ടാ……….നിന്റെ ഇഷ്ടം പോലെ……… എപ്പോഴാ നീ വന്നേ……..
ഞാൻ വെള്പ്പിന് എത്താം………. അജിത്തേട്ടനോട് പറഞ്ഞേക്ക് …………. ആ പറയാം………. ഞാൻ വച്ചേക്കുവാ…. ശരീടി………….
എടാ…… നീ നാളെ ഇവിടെ പോകുവാ ….. ഏട്ടത്തി ആണ്
അത് നാളേ വർഷേടെ വീട്ടിൽ …. ഒരു അത്യാവശ്യം ……… ഞാൻ എങ്ങനേയോ പറഞ്ഞ് ഒപ്പിച്ചു ….. നടക്കില്ലാ…..നാളെ എല്ലാവരുമായ് പോകാം എന്ന് പറഞ്ഞിട്ട് ….. വാക്കു മാറുന്നോ ………സോറി … ഏട്ടത്തി …. ഇത്തവണ കൂടി …… വേണ്ടാ… നീ ഏട്ടനോട് ചോതിച്ച് പൊയ്ക്കോ…….. എനിക്ക് വയ്യ നിന്റെ എട്ടന്റെ വഴക്കുകേൾക്കാൻ .
എട്ടത്തി ……. ഞാൻ പിന്നേയും വിളിച്ചു … നീ സത്യം പറയ് ഇത്രയും നാള് നീ അവിടെ അല്ലേ പോയിരുന്നേ ….. അല്ലാ …. ഞാൻ ബാഗ്ലൂർ തന്നെ ആണ് പോയിരുന്നേ ….. സത്യം ആണ് …..
നീ എന്തോ ഒളിക്കുന്നുണ്ട് ….. നീ എന്നെങ്കിലും എല്ലാം തുറന്ന് പറയും …… അത് വരെ ഞാൻ കാത്തിരിക്കാം … ഇപ്പോ നീ പോയ്ക്കോ…
ഞാൻ ചുമ്മാ ചിരിച്ച് എന്നു മാത്രം വരുത്തി……ഏയ് ….. സാരില്ലാ …..നിനക്ക് വിഷമം ആയോ …..എനിക്ക് അറിയാം നീ തെറ്റ് ഒന്നും ചെയ്യില്ലാ….. ആ ഉറപ്പ് മാത്രം മതി… നീ സമയമാകുമ്പോൾ പറയ്… നീ ഇപ്പോ ഞാൻ പറഞ്ഞ കാര്യം ചെയ്യ് . അമ്മു അവിടെ കാത്തുനിൽപ്പുണ്ടാകും. പിന്നേ…….. ഇന്നും അവളുമായി അടി ഉണ്ടാക്കാൻ നിക്കണ്ട .
ശരീ… ഞാൻ ആയിട്ട് ഒന്നിനുമില്ല….. ആമി കൂട്ടി ഉറങ്ങിയാ ..::
ആടാ … അവൾക്ക് ഇപ്പോ ഒരു ഒറക്കം പതിവാ…….. നീ വേഗം ചെല്ല്… അല്ലാ ഇതേതാ ഷർട്ട് … നി ഇപ്പോ ഇങ്ങനത്തെ ഇടാറില്ലാലോ …..
ഞാനും അപ്പോഴാ ഷർട്ട് നോക്കീത് …. “കീർത്തു അവൾ വാങ്ങി തന്നതാ….. ” നല്ലതല്ലേ …… ഞാൻ എട്ടതിയോട് ചോതിച്ച് … ആടാ ചേരുന്നുണ്ട് … പിന്നെ വലുപ്പം കൂടുതലാ . എന്നാലും ഇതിട്ടു കാണുമ്പോൾ എനിക്ക് ആ പഴയാ അനന്തനെ ഓർമ്മ വരും…..
അതെന്താ …….. ? ഇപ്പോ എനിക്ക് എന്താ മാറ്റം വന്നേ…..
അതോ ….. പണ്ട് നീ ഇത് പോലെ അല്ലേ ഡ്രസ് ചെയ്യതിരുന്നേ ….. ആ സമയത്ത് നിന്റെ മുഖത്ത് എപ്പോഴു ഒരു ചിരി കാണും ആരേയും വശത്താക്കുന്ന … പക്ഷേ ഇന്ന് അത് ഈ വിട്ടിനുള്ളിൽ മാത്രം ഒതുങ്ങി … നീ ഇനി എന്നാ പഴയത് പോലെ ആകുന്നേ ….?
എനിക്ക് മറുപടി ഒന്നുമില്ല…ഞാൻ ഒന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു.
ഞാൻ ഇറങ്ങുവാ …..അവളോട് പറഞ്ഞേക്ക് എന്നെ പേസ്റ്റ് ആക്കരുത് …..
ശരി ഞാൻ പറഞ്ഞേക്കാം.
ാൻ ക ബെക്കിന്റെ അടുത്ത് എത്തി. ചെറിയൊരു സംശയം ഏത് വേണം എന്ന് അതികം ആലോചിക്കാതെ ഞാൻ UNICOR N തന്നെ എടുത്തു. ഹിമാലയ ഉണ്ടായിട്ടും അവളോടാപ്പം ആയത് കൊണ്ട് മനപൂർവം വേണ്ടാന്ന് വച്ച് .
എന്നെ കാത്തു നിൽക്കുന്നതു പോലെ ഉമ്മറത്ത് തന്നെ ഉണ്ട് പണ്ടാരം !….. എന്നെ കണ്ടതും ഒരു ചെറിയ നാണത്തോടെ ഒരു ചിരി പാസാക്കി അവൾ ….അവളുടെ ചിരി എനിക്ക് ഒരു വിക്ക്പോയിന്റ് ആണല്ലോ…. പക്ഷെ ഇത്തവണ ഞാൻ എന്നെ നിയന്ത്രിച്ച് ‘ ഒരു പുച്ചം വാരി വിതറിയ ചിരി ഞാനും നൽകി…… അത് മനസിലായിട്ടും അവൾ എന്റെ അരുകിൽ വന്നു നിന്ന ആ ചിരിയോട് കൂടി ചോതിച്ചു.
നമുക്ക് ഇറങ്ങാലോ …..?
ഇറങ്ങാം താൻ വണ്ടിയിൽ കയറ് ……?
ഏയ്യ് ….. ഇതിലോ ……?
എന്താ എന്റെ വണ്ടിക്ക് കുഴപ്പം. ?……
കുഴപ്പം …. ഇത് ബൈക്ക് അല്ലേ…. ഇതിൽ തന്നോടൊപ്പം വരാൻ എനിക്ക് തന്നെ വിശ്വാസം പോരാ ….. ഒരു കള്ള ചിരിയോടെ അവൾ തുടർന്നു….. താൻ അവസരo ഉപയോഗിച്ചാലോ …. നമുക്ക് എന്റെ കാറിന് പോകാം….
കാര്യo എനിക്ക് പൊളിഞ്ഞ് …. എട്ടത്തിക്ക് വാക്ക് കൊടുത്ത് കൊണ്ട് ഞാൻ തിരിച്ച് ഒന്നു പറയാത്തെ bike വേഗത്തിൽ തന്നെ പോറച്ചിലേക്ക് കേറ്റി… എന്റെ അരിശം മുഴുവൻ വണ്ടിയിൽ തീർതത്ത് കണ്ടപ്പോൾ അവൾക് മനസിലായി… അവളുടെ വാക്കുകൾക്കുള്ള എന്റെ മറുപടി ആണ് അതെന്ന്
അവൾ കാറിന്റെ കീ എന്നെ എൽപിച്ചപ്പോൾ ഞാൻ അത് വാങ്ങാനെ കാറിന്റെ പിൻ സീറ്റിലിരുന്നു. എന്റെ പ്രതിഷേദം മനസിലായ അവൾ ചെറിയൊരു സങ്കടത്തോടെ ….വണ്ടി എടുത്തു… കുറേ നേരത്തെ മൗനം അവൾ തന്നെ അവസാനിപ്പിച്ചു.
ഏത് കടയിൽ ക കേറണം. ….?
നിനക്ക് ഇഷ്ടമുള്ളിടത് കേറ്റ്….
കല്യാൺ ആയാലോ …? ആ മതി.
അനന്തു എട്ടാ സോറി—-. ഞാൻ എട്ടനെ മോശക്കാരൻ ആക്കിത് അല്ലാ …. സാരി ഉടുത്ത് ബൈക്ക് എനിക്ക് പേടി ആണ്. ….പിന്നെ ഞാൻ പറഞ്ഞത് വെറും തമാശ ആണ്. അവളുടെ പെട്ടെന്നുള്ള മാറ്റത്തിൽ എന്താ എന്ന് മനസിലാവാതെ എട്ടാ എന്ന വിളിയിൽ ഞാൻ അന്താളിച്ച് പോയിരുന്നു …. വീണ്ടും അവൾ ചോതിച്ചു.”
എന്താ ഒന്നും മിണ്ടാത്തെ …..? ഒന്നുമില്ല നീ വണ്ടി ഓടിക്ക് …….. ഞാൻ മുന്നിലേക്ക് കയറി ഇരുന്ന് . അവൾ ഒന്നു ചിരിച്ചു … ഞാനും ..അവൾക്ക് ഇത് എന്ത് പറ്റിതാണ്… അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ …..പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല …. അപ്പോഴാണ് എന്റെ ശ്രദ്ദ അവളുടെ ശരീരത്തിലേക്ക് പോകുന്നത്.
അവൾ ഒരു അപസരസായി മാറിയിരിക്കുന്നു.ഒരു സാരിയാണ് വേഷം ശരീരം മുഴുവൻ പൊതിഞ്ഞ് തന്നെ ആണ് എന്നാലും ….. കരിനീല കണ്ണുകൾ …… ചോര തുടിക്കുന്ന അദരങ്ങൾ — ഐശ്വരം തുളുമ്പുന്ന മുഖം….. ചെറിയ നുണകുഴികൾ ആരേയും അവളിലേക്ക് അടുപ്പിക്കുന്ന ആ ചിരി…. താഴേക്ക് വന്നാൽ നീളമുള്ള കഴുത്ത് അതിൽ ചെറിയൊരു മാല : പിന്നേ.. പിന്നേ ….എന്റെ കണ്ണുകളെ പോരിനു വിളിക്കുന്ന ആ മാർ കുടങ്ങൾ ….” എനിക്ക് കണ്ട്രാൾ തരണേ ……. പിന്നെ ഞാൻ അങ്ങോട്ടു നോക്കില്ലാ…
എയ്… തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ ….?
എന്തിന്ന് …?
അന്ന് തല്ലിയത് ……
ഏയ്യ് …..
മനസിലായി …. താൻ കള്ളം പറയണ്ട….
അങ്ങനെ ഞങ്ങൾ ഷോപ്പിൽ എത്തി …. ക ല്ല്യാൺ സിൽക്ക് സിന്റെ കൊച്ചി ഷോപ്പിനെ കുറിച്ച് പറയേണ്ടത് ഇല്ലാലോ….
ഗുഡ് മോണിങ് സാർ ….എന്താണ് വേണ്ടത് ….?
ഈ സാരികളുടെ സെക്ഷൻ ….
2nd ഫ്ലോർ ആണ് സാർ …..
Ok ….
എന്റെ സഹായം വല്ലതും വേണോ സാർ..?
അതിന് അവിടെ വേറെ സെയിൽസ് ഗേൾ ഇല്ലേ….?
അത് ഉണ്ടാകും സാർ …. പക്ഷേ സാറിനെ കണ്ടിട്ട് ഒരു പാട് പർച്ചേഴ്സ് ഉണ്ടെന്ന് തോന്നു …. അപ്പോ പല സെക്ഷനിൽ പോകില്ലെ… അപ്പോ സാറിനെ സഹായിച്ചാ എനിക്ക് ചെറിയ ഇൻസെന്റീവ് കിട്ടും..
താൻ കൊള്ളാലോ ….?
Sorry സാർ …..
ഏയ് സാരില്ലാ….
അതും കൂടെ വന്നോട്ടെ … ആരതി ആണ് ……..
വന്നോട്ടെ …..
Tanx ……… കുറച്ച് നേരം കൊണ്ട് തന്നെ സെയിൽസ് ഗേൾ എന്നോട് കമ്പിനി ആയി …
സാരി ആരതി തന്നെ സിലകറ്റ് ചെയ്തു.. എനിക്കും ഇഷ്ടപെട്ടു ……
ഇനി എന്തെങ്കിലും എടുക്കാൻ ഉണ്ടാ?.
എന്താ ….തനിക്ക് വല്ലതും വേണോ …..?
എനിക്ക് ഒരു shirt എടുക്കാനുണ്ട്……
എന്നാ അത് നടക്കട്ടെ……കൂടെ ഒരു shirt കൂടി എടുത്തോ… കണ്ണന് ആണ് . എനിക്ക് മോൾക്കും എട്ടത്തിക്ക് എടുക്കാനുണ്ട്….
ഒന്നിച്ച് എടുക്കാ… എനിക്ക് ഇയാളുടെ സഹായം വേണം shirt എടുക്കാൻ …..
ok….. അതെ രാഖി … (സെയിൽസ് ഗേളിന്റെ പേരാ ) ഗേൾസിന്റെ ബാക്കി സെക്ഷൻ എവിടാ ….
3rd ഫ്ളോർ ആണ് സാർ…. കിട്സിന്റെ അവിടെ തന്നെ ആണ് …. മെൻസിന്റെ 4 ന് ആണ് ….
താൻ കൊള്ളാലോ …. വാ നടക്ക് …..
അവിടെന്ന് ഏട്ടത്തിക്കും പിന്നെ ആരതിക്കും ഡ്രെസ് എടുത്തു…. കുട്ടികൾക്കും എടുത്തു …. ആരതിക്ക് എടുത്തത് അവൾക്ക് ആണെന്ന് പറഞ്ഞില്ല.
മെൻസിൽ ചെന്ന് കണ്ണനും എട്ടനും ഉള്ളത് എടുത്ത് …….
അതെയ് ….. ആരതി ആണ് …
എന്താ….?
ഇതിൽ എതാ നല്ലത്ത് …..? ഒരു ബ്ലൂ കളർ ഷർട്ടും …..red കളർ ഷെർട്ടും എടുത്ത് അവൾ ചോതിച്ചു…..ഞാൻ ഉത്തരം പറയും മുന്നെ രാഖി പറഞ്ഞു.
സാറിനല്ലേ….? ബ്ലൂ ആണ് നല്ലത്ത് …. ആരതി പൊട്ടി ചിരിച്ചു. ഇയാൾക്ക് അല്ലാ….
പിന്നെ ?
എന്റെ ലൗവ്വർ വരും അവനാ…..
ഞാൻ ആകെ തളർന്നു പോയിരുന്നു…..എന്തിന് എന്ന് എനിക്ക് മറസിലായില്ലാ…. പക്ഷെ അത് പുറത്ത് കാണിക്കാത്തെ ഞാൻ ചിരിച്ചു.
സോറി സാർ… ഞാൻ കരുതി ….
ഏയ് വേണ്ടടോ …. എനിക്ക് മനസിലാവും ….
എല്ലാം കഴിഞ്ഞ് ബിൽ ചെയ്ത് ഇറങ്ങി ….രാഖിക്കും സന്തോഷം ….. പുറത്ത് ഇറങ്ങിയ ഉടനെ തന്നെ ആരതിക്കായി വാങ്ങിയത് ഞാൻ അവളെ എൽപ്പിച്ചു.
ഇത് എനിക്കായിരുന്നോ ….. അതേയ് എന്റെ ലൗവർ വരും ഇപ്പോ അവനെ കണ്ടിട്ട് പോകാം…
ok …. പക്ഷേ ഒന്ന് പരിചയപെടണം …..
ആടോ … താൻ പോയി വാ….ഞാൻ കാറിൽ തന്നെ ഇരുന്നു. അവൾ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി ….. ആരായിരിക്കും അയാൾ … അവൾ സ്നേഹം എന്ന് പറഞ്ഞത് ശെരിയാണോ …എന്തിനാണാവോ …. എനിക്ക് എന്താ അത് ആരായാലും . ഞാൻ എന്തിനാ അതിനെ കുറിച്ച് ഓർക്കുന്നത് ….ഇങ്ങനെ സ്വയം പഴിച്ച് ഞാൻ കാറിൽ തന്നെ ഇരുന്നു.സോറി കാർത്തിക്ക് …. കുറച്ച് വയ്കി പോയി …. കുറെ ആയോ വന്നിട്ട്?….
ഇല്ലാ അമ്മു സേ…. സാരില്ലാ താൻ ഇരിക്ക് ….. കഴിക്കാൻ എന്നാ വേണ്ടത്ത് …..
ഏയ് ഒന്നും വേണ്ടാ… അനന്തു പുറത്ത് കാത്തിരിക്കുവാ ——
അവനെ വിളിക്ക് എന്നിട്ട് ഒന്നിച്ച് കഴിക്കാം ……….
അവൻ വരില്ലാ …
പൊട്ടൻ തന്നെ അല്ലേ …?
അങ്ങനെ ഒന്നും പറയല്ലേട്ടോ …..അത് ഒരു പാവാ …..
താൻ തന്നെ അല്ലേ അന്ന് അങ്ങനെ …..? എന്നിട്ട് ഇപ്പോ ..?
അത് എനിക്ക് വേണ്ടാന്ന് പറയാൻ എന്തെങ്കില കാരണങ്ങവേണ്ടേ…. ? അതുകൊണ്ട് മാത്രാ …..
സോറി :ഡോ. …. താൻ എന്നെങ്കിലും കഴിക്ക് …..
ok. ഞാൻ ഒരു Lime, കുടിക്കാ ….
അത് മതി …..
Lime വന്നു …. രണ്ടു പേരും കുടിച്ചു ….. തിരിച്ച് പോകാൻ നേരം
അതെയ് അവനെ ഒന്ന് പരിചയ പെടണ്ടേ ….?
പരിചയപെടാം …..
എന്തോ അലോചിച്ച് കാറിൽ ഇരിക്കുന്ന ഞാൻ കാണുന്നത് ചിരിച്ച് കളിച്ച് വരുന്ന ആരതിയേയും കൂടെ ഉള്ള പയ്യനേയും ആണ്.
അവർ അടുത്തേക്ക് എത്തിയത്തും പയ്യൻ എന്നെ കണ്ടതും അവൻ ആകെ അസ്വസ്ഥൻ ആയത് എനിക്ക് മനസിലായി ……
ഹലോ …. ഞാൻ കാർത്തിക്ക് ആരാന് മനസിലായി കാണുമല്ലോ …. (അപ്പോഴും അവന്റെ മുഖത്ത് എന്നെ കണ്ടതിൽ ഉള്ള ഷോക്കോ …. ഇഷ്ട കുറവോ എന്തോ ഉണ്ടായിരുന്നു. )
ഹലോ …. അനന്തു……
ok.. കുറച്ച് തിരക്കുണ്ട് ….. (അവൻ പെട്ടെന്ന് പോകാൻ തിരക്ക് കാട്ടി ) അവൾ അവനെ നോക്കി എന്തോ കാണിക്കുന്നുണ്ട് ഞാൻ അത്കാര്യം അക്കാതെ അവനെ പോകാൻ അനുവദിച്ചു.
ok… നമുക്ക് പോകാം ആരതി….
ആ പോകാം …… by കാർത്തിക്ക് ….. (അവൻ അസ്വസ്ഥൻ ആയിരുന്നു J
ok by. അവൻ തിരിച്ചു നടന്നു… ഞങ്ങൾ കാറിൽ കേറി …. കണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു…
എന്തോ ആലോചിച്ച് ഇരുന്ന എന്നോട് അവൾ ചോതിച്ചു…- –
എന്താ …എന്താ ആലോചന….?
സോറി ഡോ….. ഞാൻ വന്നത് ഒരു ശല്യാം അയല്ലേ നിങ്ങൾക്ക് : ?
എന്താ അങ്ങനെ ചോതിച്ചേ …?
അത് കാർത്തിക്കിന്റെ മുഖം കണ്ടാലേ അറിയാലോ ….?
അതാടോ എനിക്കും മനസിലാവാത്തേ…. എന്ത് പറ്റി ആവോ… ? എന്തായാലും തന്റെ പ്രസൻസ് ഞങ്ങൾക്ക് ഒന്ന ശല്ല്യം ആയിട്ടില്ല …. താനല്ലേ….. എനിക്ക് വേണ്ടി വെയിറ്റ് ചെയ്തത്…:
വേണ്ട വേണ്ടാ…. ഇനി പറഞ്ഞാ ശരിയാവൂല്ലാ താൻ വേഗം ഓടിക്ക്…
oK ….
കാർത്തിക്കിന്റെ ഫോൺ ബെൽ അടിക്കന്നു
ഹലോ…. സർ ….
എന്തായ് കാര്യാങ്ങൾ എല്ലാം ok അല്ലേ ….?
ആണ് സാർ …. പക്ഷേ ഞാൻ ആ പഴയ ആളെ കണ്ടു …..
ആരേ ……?
ആയാളോ …. ആയാൾ നിന്നെ കണ്ടോ …..?
കണ്ടു….. പക്ഷേ എന്നെ അറിയില്ലാ അയാൾക്ക് …..
അയാളും ഇപ്പോഴത്തേ പെണ്ണും തമ്മിൽ എന്താ റിലേഷൻ …..?
സാർ …..അത് പെൺകുട്ടിയുടെ ചേച്ചിടെ ഭർത്താവിന്റെ അനിയൻ ആണ് ….. ആദ്യം ഇവർ തമ്മിൽ കല്യാണം നടത്താൻ ചേച്ചി നോക്കി …. പക്ഷേ എന്റെ പ്രസൻസ് അവളെ കൊണ്ട് അതിനെ വേണ്ടാന്ന് വപ്പിച്ചു…
ശരി … നമുക്ക് അയാളോട് ഒരു പ്രതികാരം ആയാലോ?…..
സാർ എന്താ ഉദ്ദേശിച്ചത് ….. ആയാളെ അപായപെടുത്താൻ ആണോ …..
എയ് അത് നമുക്ക് നേരത്തേ കഴിയുമായിരുന്നു …..അത് വേണ്ടാ …..എല്ലാവരും അയാളെ വെറുക്കണം … അത്രമാത്രം …..
സാർ….
താൻ പേടിക്കണ്ട …..എന്ത് വന്നാലും ഇവളേ നഷ്ടപെടരുത്ത് ….
Ok സാർ….
അവനുള്ള പണി ഞാൻ പിന്നെ പറയാം…
നമുക്ക് അവളെ വേണം ….. ഇവനിലൂടെ അവളെ കുറിച്ച് അറിയണം …..
നോക്കാം സർ….
അല്ലാ അയാൾക്ക് തന്നെ അറിയില്ലാന്ന് —- ഉറപ്പാണോ ….?
ആദ്യമായിട്ടാ …ഞാൻ ആളേ നേരിട്ടു കാണുന്നേ…. എന്നെ കീർത്തന പരിചയ പെടുത്താം എന്നു പറഞ്ഞ അന്നാണ് …..ഞാൻ അവളെ അവിടെ എത്തിച്ചത്.
താൻ ഒന്നു സൂക്ഷിക്കണം ….അയാൾ എല്ലാം അറിഞ്ഞ് കൊണ്ട് ആണെങ്കിലോ …..
അതിന് വഴി ഇല്ലാ ….. ഇനി അങ്ങനെ വല്ലതും ആണെങ്കിൽ അയാൾ നേരത്തെ എന്നെ തിരഞ്ഞ് വരുമായിരുന്നു.
അവനെ ഒതുക്കകയും വേണം …. രണ്ടു പേരും നമുക്ക് കിട്ടുകയും വേണം…’
ശരി സാർ….കണ്ണന്റെ വീട്ടിൽ എത്തിയതും ഞാൻ അമ്മയുടെ ഓർമ്മകളിലേക്ക് വഴുതി വീണു. പച്ചപ്പ് നിറഞ്ഞ നിൽക്കുന്ന പാടം ….എവിടെ നോക്കിയാലും പച്ചപ്പ്: ഇന്ന് ഈ നാഗരികതയ്ക്ക് ഇടയിലും ഇങ്ങനെ ഇപ്പോഴും ആ പച്ചപ്പ് നിലനിൽക്കുന്ന ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്ന് മാത്രം … അമ്മ കളിച്ചു വളർന്ന ആ പടനും പറമ്പും കുളവും എല്ലാം കണ്ട് ഒരു നിമഷത്തേക്ക് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അമ്മ പറഞ്ഞിട്ടുള്ള പഴയ കഥകൾ ഓർത്തിരുന്ന എന്നെ ആരതി തട്ടി വിളിക്കുകയായിരുന്നു…
അതെയ്…. എവിടാ…. ഇറങ്ങുനില്ലേ……? കണ്ണുകൾ തുടച്ച് ഇറങ്ങി വന്ന എന്നോട് അവൾ വീണ്ടും…
താൻ എന്തിനാ കരയുന്നേ….?
ഒന്നുമില്ലാ ….
അല്ലാ … ഇത് ആരൊക്കെ ആണ് … ( അമ്മായി ആണ്) നി എന്നാ വന്നേ…. കുടുംബത്തിലെ ഒരു ആവശ്യത്തിനും നിന്നെ കിട്ടാതെ ആയാല്ലോ…
അമ്മായി പരാതിപെട്ടി തുറന്നു.
ഇപ്പോ കിട്ടിയല്ലോ …… മനപൂർവം അല്ലാട്ടോ …..
അറിയാടാ …. പക്ഷേ ….. ഇത്ര എങ്കിലും പറഞ്ഞിലെങ്കിൽ ഞാൻ നിന്റെ അമ്മായി ആണ് എന്ന് പറയണതിന് എന്താ അർഥം.
അപ്പോ അതാണ് ….. സ്നേഹം കൊണ്ടല്ലാ..
പോടാ..”അല്ലാ മോളെന്താ ഇവന്റെ കൂടെ.. ആരതിയോട് ആണ്
അത് ഇവൻ വിളിച്ചപ്പോ വെറുതെ ഇങ്ങ് പോന്നു…..
ആനന്നായി മോളെ…..
. അവരെവിടെ …..അത്രയും നേരമായിട്ടും കണ്ണനേയും പെണ്ണിനേയും പുറത്ത് കാണാത്ത ആ കാഷയിൽ ഞാൻ ചോതിച്ചു……
വേണ്ടാ വേണ്ടാ… ഞാൻ അങ്ങോട്ടു പോയി കാണാം ഒരു സർപ്രൈസ് ആയിക്കോടെ ….അല്ലേ ആരതി… അവൾ ഒന്ന് ചിരിക്ക മാത്രം ചെയ്തു.
താൻ വാടോ….
മുകളിലേക്കുള്ള സ്റ്റെപ്പ് കയറി ചെന്നത്തും എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ച ആണ് എന്നെ കാത്തിരുന്നത്.
കയറി വരുന്ന എന്നെ കണ്ടത്തും ആദ്യത്തെ ആ പകപ്പ് മറച്ചു വച്ച് അവൾ ജിഷ്ണ കണ്ണന്റെ ഭാര്യ എന്നോട് …
അനുവേട്ടാ…എന്താ ഇവിടെ ….
അപ്പോഴും ഞാൻ വേറെ ഏതോ േലാകത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിരുന്ന എന്റെ ജിഷ്ണ ഇന്ന് കണ്ണന്റെ ഭാര്യാ…. എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു…..
ടാ പൊട്ടാ….നീ എന്താണ് ഇവളെ ഇങ്ങനെ നോക്കണ…. എല്ലാം കണ്ടു കൊണ്ടുവന്ന കണ്ണൻ ആണ് അത് ചോതിച്ചത്…. എന്റെ മറുപടി ഒന്നും ഇല്ലാതെ ആയപ്പോ അവൻ വീണ്ടും ചോതിച്ചു…..
എന്താടാ എന്നാ പറ്റിയെ.. ഉത്തരം ഇല്ലാതെ നിന്ന എന്നെ കണ്ട അവൾ ജിഷ്ണ അവൾ കണ്ണനേട് ആയി പറഞ്ഞു..
കണ്ണേട്ടാ ഇതാണ് ഞാൻ അന്ന് പറഞ്ഞ അനു ….
ഓ….. ഈ തൊരപ്പൻ ആണോ നിന്റെ പഴയ സഖാവ്…
എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ലായിരുന്നു. ഇതെല്ലാം കണ്ട് എന്താണ് കഥ എന്ന് മനസിലാവാതെ നിക്കുകയാണ് ആരതി …
ഇവൾ എന്നെ കുറിച്ച് എല്ലാം പറഞ്ഞല്ലേ …..ഭാഗ്യം കണ്ണനെ ഇനി ഫേസ് ചെയ്യാൻ മടി വേണ്ടാലോ ….
നീ എന്താടാ ആലോചിക്കുന്നേ … എനിക്ക് മനസിലാവും നിന്നെയും ഇവളേയും നീ അത് വിട്….
എന്നിട്ടും ഒന്നും സംസാരിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു. ജിഷ്ണയുട അവസ്തയും വ്യത്യസ്ഥമല്ല…
എങ്കിൽ ഒരു കാര്യം ചെയ് നിങ്ങൾ കുറച്ച് നേരം മാറിനിന്ന് സംസാരിക്ക് … അപ്പോ രണ്ടു പേരും ഒന്ന് കൂൾ ആകും. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ഞാൻ കണ്ണനെ കെട്ടിപുണർന്നു …..എന്റെ മനസ് വായിച്ച പോലെയാണ് അവൻ പ്രവർത്തിച്ചത്… എനിക്ക് സന്തോഷം തോനി എന്തുകൊണ്ടും എന്നേലും നല്ല ആളെ തന്നെ ആണ് അവൾക്ക് കിട്ടിയത്…..
എനിക്ക് ഒന്നും പറയാൻ ഇല്ലാടാ … നീങ്ങൾ എന്നും എപ്പോഴും ഇതുപോലെ ഒന്നായി കണ്ടാ മതി .അതാണ് എന്റെ സന്തോഷം … ഇന്ന് മുതൽ ഇവൾ എനിക്ക് എന്റെ സ്വന്തം അനിയത്തി ആണ് …
പക്ഷേ എനിക്ക് സംസാരിക്കാനുണ്ട് (ജിഷ്ണ ആണ് )
കണ്ടോ അവൾക്ക് സംസാരിക്കാനുണ്ട് നിങ്ങൾ സംസാരിക്ക് ഞാനും അമ്മുവും മാറാം (അതിര അമ്മു )
എടാ അത്..
എനിക്ക് എല്ലാം അറിയാം അവളുടെ മനസിലെ വിഷമം മാറട്ടേ…വാടോ അമ്മു നമുക്ക് മാറാം നിങ്ങൾ സംസാരിക്ക് …
അനുവേട്ടാ എന്നോടുള്ള ദേഷ്യം കൊണ്ടാണോ സംസാരിക്കണ്ട എന്ന് പറഞ്ഞത്.? …
അല്ലാട്ടോ… എനിക്ക് സ്നേഹം മാത്രമെ ഒള്ളു ….തനിക്കും ഇങ്ങോട്ട് അങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയാം …. നിന്നെ ഞാൻ ഒരിക്കൽ പോലും വെറുക്കില്ല നീ എന്നും എന്റെ അനിയത്തിണ് …. പഴയത് ഓരോന്ന് ആലോചിക്കണ്ടാ
എട്ടാ …..എനിക്ക് പേടി ആയിരുന്നു അതാണ് അന്ന് …….
വേണ്ടാ…. അതൊന്നും പറയണ്ടാ എനിക്ക് അറിയാം പാറു പറഞ്ഞു എല്ലാം ……
സോറി എട്ടാ …..
മതി മതി ….നീ വന്നെ എനിക്ക് വിശക്കണ് ….
അയ്യോ …. ഞാൻ മറന്നു വാ…. .ഊണ് കഴിക്കാം … ഞങ്ങൾ ഒന്നിച്ച് താഴേക്ക് ചെന്നു…
കഴിഞ്ഞോ …..
നീ കളിയാക്കണ്ടാട്ടോ… ചോതിക്കാൻ ഇവൾക്ക് ചേട്ടനോക്കെ ഉണ്ട് …..
ഓ നീ ആകും …..
എന്തേയ് … ആയി കൂടെ…
അവൾ കണ്ണനെ ഇരുത്തിനോക്കി എന്നിട്ട് പറഞ്ഞു …..
ഇയാൾ പിന്നെ വലിയ പുലി ആണല്ലോ ….പേടിതൊണ്ടൻ …..
ടീ ….
നിർത്ത് നിർത്ത് ….ഞാൻ ഇടയിൽ കയറി …..
ഞാൻ കൊണ്ടുവന്ന സാരിയും മറ്റും അവളെ എൽപ്പിച്ചു …. കഴിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം …..
അടുതത്ത് ഏട്ടന് ഒരാളെ കണ്ടെത്തണം പൊന്നുപോലെ നോക്കുന്ന ഒരാളേ ….
ഒന്നു പോയേ… ഞാൻ ജീവിച്ചു പെയ്കോട്ടേ…
അറതാക്കെ ഞാൻ നോക്കും എട്ടത്തിയെ ഒന്ന് വിളിക്കണം …..
എന്റെ പെങ്ങളേ ചതികലല്ലേ…’
അവിടെ കൂട്ടചിരി ആയി
കളിയും ചിരിയും തമാശയും ആയി ഞങ്ങൾ അവിടെന്ന് ഇറങ്ങി ഇപ്പോൾ അവൾ എന്റെ അനിയത്തി തന്നെ ആണ് ഞാൻ അവൾക്ക് ഏട്ടനും .
ഇനി എങ്ങോട്ടാ …..? കാറിൽ കയറിയതും ആരതി ചോതിച്ചു ….
നിതി മോളെ കൂട്ടാൻ പോണം വാക്ക് കൊടുത്തത് ആണ് ….. സ്കൂളിലേക്ക് പോട്ടെ ….. തനിക്ക് മടുതല്ലേ ….
ഇല്ലാ …. ഞാൻ ഒന്ന് ചോതിച്ചാ ദേഷ്യം ആകുമോ ….?
എന്നാ ചോതിക്ക് …..
അത് നിങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നോ?
താൻ എന്താ അങ്ങനെ ചോതിച്ചേ ….. ?
പരസ്പരം സ്നേഹിച്ചിട്ടും നിങ്ങൾ എന്താ ഒന്നിക്കാതിരു നേ എന്ന് അറിയാൻ ……
അപ്പോ ഉറപ്പിച്ചോ…? സ്നേഹിച്ചിരുന്നു എന്ന് ….?
എന്തോ… എനിക്ക് അങ്ങനെ തോനി… പഴയ സഖാവ് അല്ലേ…. ആരും പ്രേമിച്ച് പോകും….
പോക്കല്ലേ….
മനസിലായല്ലേ ….. തനിക്ക് പറയാൻ പറ്റുമെങ്കിൽ പറ ….
എനിക്ക് എന്താ കുഴപ്പം ഞാൻ പറയാം….
എന്നാ പറയ്…..
താൻ കരുതും പോലെ ഒന്നും അല്പാടോ …..എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ എനിക്ക് വേണം എന്ന് തോനിയത് ഇവളെ കണ്ടപ്പോഴാ …. അന്ന് അഞ്ചാം സെമറ്ററിന്റെ ലാബ് എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിക്കുവാണ് ഞാൻ…. അപ്പോഴാണ് ചെയർമാൻ അഭിറാം എന്നെ തിരക്കി വന്നത് ….
എന്താടാ …….എന്താ കുഴപ്പം ……
എടാ അത്….
നീ വാതുറന്ന് പറയുന്നുണ്ടോ മയിരേ……?
എടാ valentine’s സെയുടെ അന്ന് നന്മൾ നടത്തിയ പരുപാടി ഇല്ലേ…… കൺമണി അൻ മ്പോട് കാതലൻ ഞാനെഴുതും കവിത ……
( പ്രണയ ദിനത്തിന്റെ ഭാഗമായി ഞങ്ങൾ SF Y ക്കാർ നടത്തിയ ഒരു പരുപാടി ആണ് ….. മനസിലുള്ള ഇഷ്ടം തുറന്ന് പറയാൻ മടിയുള്ളവർക്ക് അവർക്ക് അവരുടെ കാതലന് അല്ലെങ്കിൽ കാതലിയോട് മനസ് തുറക്കാനായി കൊടുത്ത അവസരം ….. അവർക്ക് പറയാനള്ളത്ത് ഒരു പ്രേമ ലേഘനമായി എഴുതി ഞങ്ങളെ എൽപിക്കുക ….. എഴുതിയ ആളുടെ പേരോ മറ്റോ വേണമെന്നില്ല..’ എതേണ്ട ആളുടെ വേണോട്ടോ … അത് കറക്ക്റ്റായി എത്തിക്കുന്ന ഒരു പരുപാടി…. നല്ല റെസ്പോൺസ് ആയിരുന്നു ….. ആയിരത്തിൽ അതികം കത്തുകൾ വന്നു…… അത് പലർക്കും ഒരു ആശ്വാസമാവിരുന്നു തുറന്ന് പറയാത്താ സ്നേഹം എന്നും ഒരു വിങ്ങൽ ആണല്ലോ …അതിൽ നിന്നും ഒരു റിലീഫ് ആയിരുന്നു പലർക്കും അത് ചിലരുടെ പ്രണയം സ്വീകരിക്കപെടുകയും ചെയ്തു…. ഞാനും എഴുതിയിരുന്നു ഒരു കത്ത് അത് മറ്റാർക്കും ആല്ലാട്ടോ എന്റെ സ്വന്തം ടീച്ചറിന് …… തെറ്റിദരിക്കണ്ടാ …… ഒരു ടീച്ചറാനോടുള് നേഹം മാത്രമേ അതിൽ ഒള്ളു……)
അതിന് എന്താ…. അത് കഴിഞ്ഞില്ലേ …..
ഇല്ലാ ….ഒരു പ്രശ്നമുണ്ട് …..
എന്താ ……?
അത് നീ അറിയണ്ട കാര്യമില്ലാ …..നീ കാര്യം പറ
എന്നാ കേട്ടോ …… നീ എഴുതിയത് ആണെന്നും പറഞ്ഞ് ഒരു കത്തുമായി ഒരുത്തി വന്നിട്ടുണ്ട് ….. കത്ത് മുഴുവൻ വൃത്തികേടാ ……. അത് എറ്റ് പിടിച്ച് KSU വന്നിട്ടുണ്ട്…
ജെനറൽ സെക്ടറിയുടെ കാമ പെയ്ത് എന്ന തലകെട്ടുമായി കത്ത് അവർ നോട്ടിസ് ബോഡിലും ഇട്ടിട്ടുണ്ട്…
ഞാൻ കോളേജ് യൂണിയൻ ജെനറൽ സെകട്ടറി ആയിരുന്നു ….
എട ഞാൻ അല്ല…..
പറഞ്ഞിട്ട് കാര്യം ഇല്ല നിന്റെ പേരും വച്ചാ എഴുതിയേക്കുന്ന …..തിന്റെ അതേ അക്ഷരങ്ങൾ …….
എന്താടാ ചെയ്യാ … ഒന്നും ചെയ്യാനില്ല …….
വരാന്തയിലൂട പോകുന്ന എല്ലാവരും എന്നെ അവക്ത്തയോടെ നോക്കുന്നുണ്ടായിരുന്നു …… എല്ലാ കൂട്ടി എനിക്ക് ആകെ പൊളിഞ്ഞു ……
അനന്തു ….. തന്നെ പ്രിൻസി വിളിക്കുന്നു…..പ്യൂൺ വന്നു പറഞ്ഞു ……
വാടാ എന്തായാലും പോയി നോക്കാം ……
പ്രിൻസിയുടെ റൂമിൽ …..
താർ എന്തൊക്കെ വൃത്തികേടാ ട്ടോ ഇതിൽ എഴുതി വച്ചിരിക്കുന്നത് …. അപ്പോഴാണ് കത്തുന്ന കണ്ണുമായി എന്നെ നോക്കുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്.
താനിത് ആരെയാ നോക്കുന്നേ ഞാൻ തന്നോടാ സംസാരിക്കുന്നേ…. പ്രിൻസി എനിക്ക നേരെ അലറുകയാണ് …….
സാർ ഇവനെ പോലെ ഉള്ളവരെ ഇവിടെ പടിപ്പിക്കാൻ പറ്റില്ല….. പുറത്താക്കണം ഇവനെ
KSU ന്റെ നേതാവ് അഭിജിത്താണ് …..
കുട്ടിക്ക് എന്നെങ്കിലും പറയാനുണ്ടോ ?
ഇതു പോലെ പെൺകുട്ടികളോട് പെരുമാറുന്ന ഇവനെ പോലുള്ളവരെ പോലീസിൽ എൽപ്പിക്കണം സാർ …. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി …..
ഞാൻ മനസിൽ പറഞ്ഞു….. ഇവൾ കൊള്ളാലോ… കടിക്കോ ഇത്….
നമുക്ക് ലീഗൽ ആയി തന്നെ മൂവ് ചെയ്യാം …… ഇയാളുടെ HOD സിത്താര മിസ് വരട്ടെ അവരോട് കൂടി പറഞ്ഞിട്ട് ബാക്കി കാര്യങ്ങൾ നോക്കാം …..
എന്താണ് സാർ ഇത് ….. ഇവനു പറയാനുള്ളത് കൂടി കേൾക്കണ്ടേ ….. അഭിറാം ആണ് …..
എന്താ ഞാൻ കേൾക്കണ്ടെ ഇവനെ പോലെ ഒരു നാറിയുടെ ന്യായങ്ങളോ …. പ്രിൻസി കിടന്നു ചിറുകയാണ് …..
എല്ലാം കൂടി കേട്ടപ്പോൾ എന്റെ കൺഡ്രാൾ പോയി …..ഞാൻ തിരിച്ചു പറഞ്ഞു…
തന്റെ കയ്യിൽ എന്ത് തെളിവാണ് ഉള്ളേ …ഞാൻ ആണ് ഇത് എഴുതിയതെന്ന് . ആദ്യം നീയൊക്കെ അത് തെളിയിക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് ……
ഇവള് എതാന്ന് പോലും എനിക്ക് അറിയില്ലാ അപ്പോഴാ അവൾക്ക് കത്ത്…… അല്ലെങ്കിൽ തന്നെ ഇവളേ പോലുള്ളവരോട് .ആ കത്തിൽ ഞാൻ എഴുതി എന്ന് നിങ്ങൾ പറയുന്ന വികാരങ്ങൾ പോലും തോന്നില്ല….അത്രയ്ക്ക് …..എന്നെ കൊണ്ട് പറയിക്കരുത് …..
ഒരു വിദ്യാർഥി … ഒരു നേതാവ് …. അദ്യാപകന് മുന്നിൽ നിന്ന് സംസാരിക്കുന്നതാണോ ഇങ്ങനെ ….. ഇതല്ലേ തന്റെ സംസ്കാരം …. താൻ ഈ കത്തിൽ പറഞ്ഞിരിക്കുന്നതിൽ അപ്പൂറം ചെയ്തില്ലെങ്കിലേ ഒള്ളു ….
ഒരു അദ്യാപകൻ സംസാരിക്കുന്ന ഭാഷ ആണല്ലോ താൻ പറഞ്ഞേ …. തന്നേകാളും നല്ലവനാ ഞാൻ …. ഒരിക്കലും തന്നെ പോലെ അകല്ലേ എന്നാണ് എന്റെ പ്രാർഥന … അത്രയ്ക്ക് ദുഷിച്ച മനസാ തന്റെയും ഈ നിരന്നു നിൽക്കുന്ന എല്ലാരുടേയും തെറ്റ് എന്താണ് ശരി എന്താണ് എന്ന് ആദ്യം കണ്ടെത്തണം എന്നിട്ടേ വിമർശിക്കാൻ പാടൊള്ളു……
ആദ്യം തെളിവ് ഉണ്ടാക്ക് എന്നിട്ട് എനിക്കിട്ട് ഉണ്ടാക്ക് …. കേട്ടോടോ ….
അനന്തു …. എന്ന് ഒരു വിളി തിരിഞ്ഞ് നോക്കിയ എനിക്ക് കിട്ടിയത് മുഖമടച്ചുള്ള ഒരു അടിയാണ്…
എന്താടാ നീ ഈ വിളിച്ചുക്കുവുന്നേ ….സോറി പറയ് എല്ലാരോടും …..എന്റെ ടീച്ചർ ആണ് HOD സിത്താര…
എന്നോടല്ലാ…… ഇവരോട് …..
സോറി …. (.എന്റെ മിസ്സ് ….വളരെ ചെറുപ്പത്തിലെ PHD എടുത്ത് ഇന്ന് ഇവിടുത്തെ HOD എന്നെ ജീവനാണ് മിസ്സിന് എനിക്ക് തിരിച്ചും …. കല്യാണം കഴിഞ്ഞ താണ ട്ടോ മിസ്റ്റിന്റെ കുട്ടികൾ ആയിട്ടില്ല …..ഞാൻ അവർക്ക് ഒരു മകനെ പോലെ ആണ് )
ഒ ഇരുത്തി മൂളിയതിന് ശേഷം മുന്നിലെ കേരയിൽ അവർന്ന് ഇരുന്നു കൊണ്ട് ടീച്ചർ ചോതിച്ചു …..
എന്താണ് സാറേ പ്രശ്നം ….
ആഹാ അപ്പോ ഒന്നും അറിഞ്ഞില്ലേ…. ശിഷ്യന്റെ വിശേഷം ദേ കണ്ടോ ..
കത്ത് മിസിന് നേരേ നീട്ടി കൊണ്ട് പ്രിൻസി ഒരു പൂച്ചതോടെ മിസ്സിനോട് പറഞ്ഞു….
ഓ ഇത് ഇത് ഇവൻ ആണ് എഴുതിയത് എന്നതിന് എന്താ തെളിവ്…. വളരെ ഗൗരവത്തോടെ മിസ്റ്റ് വീണ്ടും ചോതിച്ചു…..
ഇത് ഇവൻ എഴുതിയതല്ലാ…. ഇവൻ ഒരു കത്തു പോലും പെട്ടിയിൽ ഇട്ടില്ലാ എന്നാണോ മിസ് പറയാൻ പോവുന്നേ?….
അങ്ങനെ പറഞ്ഞാൽ …..?
എന്നാൽ ഇവൻ ഇട്ട ഈ കത്ത് ഇവിടെ പോയെന്ന് മിസ്റ്റ് പറയേണ്ടിവരും….
പറയാനൊന്നുമില്ലാ … കാട്ടാനേ ഒള്ളു …ദ്ദേ കണ്ടോ ഇവൻ എഴുതിയ കത്ത് ……
ഇത് ആരുടെ കയ്യിൽ നിന്ന് കിട്ടി ….എന്തോ ഒരു തെളിവ് നഷ്ടപ്പെട്ട സംങ്കടത്തിൽ അയാൾ ചോതിച്ചു……
ഇത് ഇവൻ എനിക്ക് എഴുതിയ കത്താണ് ….
മിസ്സിനോ ….? നാണമില്ലേ മിസേ …..
സാർ അത് വായിക്ക് …..അത് ഒരു കവിതയാണ് ടീച്ചർ അമ്മയായി മാറുന്ന മായാജലത്തേ കുറിച്ച് എഴുതിയ കവിത ….. അല്ലാതെ നിങ്ങൾ കരുതുന്നത് അല്ലാ ….. അപ്പോ ഇവൻ അല്ലാലോ കുറ്റക്കാരൻ ഞങ്ങൾക്ക് പോകാലോ …..?
അങ്ങനെ അങ്ങ് പോയാലോ … ഈ കത്തിലെ കൈ അക്ഷരമോ …. രണ്ടും ഒന്നല്ലേ …..
അഭിജിത്ത് ആണ്
കൊണ്ടു വാ ഞാൻ നോക്കട്ടെ ……
ഇതാ …… കുറേനേരം അതിൽ നോക്കിയിരുന്ന ശേഷം മിസ് പറഞ്ഞു …..
അനഘയോട് ഇവന്റെ നോട്ടും പിന്നെ എന്റെ ടേബിളിൽ നിന്ന് ആൻസർ ഷിറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞു ….
ഒരു പേപ്പറും പേനയും വേണം …..എന്നോട് വീണ്ടും എന്നൊക്കയോ മിസ് എഴുതാൻ പറഞ്ഞു …..
അവസാനം അനഘ കൊണ്ടുവന്ന ബുക്കും പേപ്പറും ഇപ്പോ ഞാൻ എഴുതിയ പേപ്പറും അവളുടെ കയ്യിലെ കത്തും എല്ലാം കൂടി ….അയാൾക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു …… കത്തിലേയും ഇ എഴുതിയ ബുക്കിലേയും പേപ്പറിലേയും T എന്ന അക്ഷരം നോക്ക് ….
എന്റെ T ഒരു പ്രത്യേക T ആണ് ….. രണ്ടും രണ്ടാണ് …. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലാ…. ഇവനെ എനിക്ക് അറിയാം അവൻ തെറ്റ് ചെയ്യില്ലാ…..പിന്നെ ഇത് ആരുടെ പണി ആണ് എന്ന് എനിക്ക് അറിയാം … ഇവർക്ക് കത്ത് കിട്ടും മുന്നേ അതിന്റെ കോപ്പി കോളേജിൽ പ്രചരിപ്പിച്ചവർ ആണ്.
ഇതിന്റെ പിന്നിൽ അഭിജിത്ത് ആണ് എന്ന് എല്ലാവർക്കും മനസിലായി….
മിസ്സ് തുടർന്നു … അനന്തു നിന്നോടാ വേറെ ഒരു പ്രശ്നത്തിനും നിക്കണ്ടാ …..
ശരി മിസ്സ് ……
മോള് പൊയ്ക്കോ ….. ഇത് കാര്യം ആക്കണ്ടാ ……
സാർ ഞാൻ പോകുവാ ….. വാടാ..”
മിസ്സിന് മനസിൽ ഒരു ആയിരം നന്ദി പറഞ്ഞ് ഞാൻ അവിടെന്ന് പുറത്ത് ഇറങ്ങി …
അപ്പോഴും അവൾ പമ്മി എന്റെ പുറകേ വരുന്നുണ്ടായിരുന്നു …..എന്താ …..? ഞാൻ അവളോട് ചോതിച്ചു…
ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ….. തെറ്റ് പറ്റിപോയി സോറി….
സാരില്ല …..
അപ്പോൾ എനിക്ക് അവളുടെ കണ്ണുകളിൽ നേരത്തെ ഞാൻ കണ്ട തീ അല്ലാ കണ്ടേ ….. മാനം നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ കണ്ണുകളിൽ കാണാവുന്ന ഒരു നിസങ്കയാണ് ….. അവൾ അകണ്ണുകൾക്ക് ഉടമയാണ് ജിഷ്ണ ….
എടാ അഭിറാമേ… എനിക്ക് അവളെ കുറിച്ച് അറിയണം ….
എന്തിനാണാവോ ….. ഒരു കള്ള ചിരിയോടെ അജീഷാണ് അത് ചോതിച്ചത് …..
നിനക്ക് പറ്റുവോ …… എനിക്ക് പ്രേമിക്കാനാണ് ….
പറയണ്ടേ ചെണ്ടായി …… ഞാൻ ഉണ്ട് കൂടെ അവൻ പറഞ്ഞു ….
പേര് ജിഷ്ണ
BBA ആണ് ഫസ്റ്റ് ഇയർ …..
പിന്നെ …..
ശരത്തില്ലേ …..അവന്റെ പെണ്ണിന്റെ കുട്ടുകാരി ആണ് …… എനിക്ക് അതേ അറിയു…
അവൻ വഴി ബാക്കി അറിയാം… എന്തേയ് …….
നീ സീരിയസ് ആണോ …….
എന്താടാ…..എന്താ കുഴപ്പം …..
ഒന്നുമില്ലാ ….. എന്തിനും ഞാനുണ്ട് ഈ അജിഷ് ഉണ്ട് കൂടെ…” മതീടാ …..
അവൾക്ക് ഇഷ്ടപെടുമോ ……?
തുടരും ….
ുറച്ച് ലാഗ് ഉണ്ട് എന്നാലും എല്ലാരും വായിച്ച് അഭിപ്രായം അറിയിക്കുക….എന്നിട്ട് വേണേ തുടരണമോ എന്ന് തിരുമാനിക്കാൻ
Responses (0 )