എൻ്റെ ആദ്യ കഥ ആണ്……തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക…….എന്നിക്ക് ഇതെഴുതാൻ പ്രേജോതനം അയ്യ എല്ലാ പ്രേണയ കഥകളുടെ സൃഷ്ടക്കൾകും എൻ്റെ നന്ദി……പ്രത്യേകിച്ച് മരകാർ…അർജുൻ……അനഗ്നെ പലരും……..എല്ലാവരും എൻ്റെ ഗുരുക്കൾ ആണ്……കഥയുടെ അവതരണത്തിൽ കുറച്ച് പ്രോബ്ലം ഉണ്ട്…….ഞാൻ ശ്രമിക്കാം അടുത്ത തവണ കുറച്ച് സാഹിത്യം ചേർക്കാൻ . എല്ലവരും അഭിപ്രായം പറയുക
അവർക്കായി……..അവൾക്കായി…… Part 1
Avalkkayi Avalkkayi Part 1 | Author : Providencer
വന്നു വന്നു ചെക്കൻ ഒരു ഉത്തരവാദിത്തവും ഇല്ലാത്തവൻ അകുവാ……..രണ്ടെണ്ണം തന്ന് നേരായകാം എന്ന് വച്ചാലോ പോതുപോലെ വളർന്നുംപോയി………
ഏട്ടത്തി നല്ല കലിപ്പിൽ അന്നെന് മനസിലായതോടെ ഞൻ പയ്യെ പുതപ്പ് മാറ്റി എഴുനേറ്റു വിഷ് ചെയ്ത്
Gudmrng ഏട്ടത്തി…..😆😆😆
ദേ എന്നേകൊണ്ടൊന്നും പറയിപിക്കല്ലെ……..നീ ഒരുതന്നാ ഇവളെകൂടി ചീതയാക്കുന്നേ……
എന്റെ അരികിൽ കിടന്ന മോളെ നോക്കി ഏട്ടത്തി അതും പറഞ്ഞ് അടിക്കാൻ കൈ പോകിയപോത്തന്നേ ഞൻ തടഞ്ഞു .പഠിക്കാൻ പോകാൻ മടി പിടിച്ച് കള്ള ഉറക്കം നടിച്ച് കിടന്ന നിതികുട്ടി ചിനുങ്ങി കൊണ്ട് ഏട്ടത്തി കേൾക്കാൻ വേണ്ടി എന്നോടു പറഞ്ഞു.
നിത്തികുട്ടി ഇന്ന് പോണില്ലാട്ടോ …………
ആ ഹാ……..നടക്കുലാ മോളേ വേഗം എനിക്ക്…….7 മണി അകൻ പോണേ…….വേഗം അവട്ടേ ഏട്ടത്തി പാഞ്ഞു നിർത്തി എന്നിട്ട് എന്നെ ഒരു നോട്ടവും…….
അപ്പോഴേക്കും എന്നെ നിസ്സഹായതയോടെ നോക്കുന്ന നിതിയേ ആണ് കണ്ടത്……
ദേ പെണ്ണേ അമ്മ പറഞ്ഞത് കേട്ടില്ലേ ഞൻ ആണ് നിന്നെ ചിതയകുന്നെ എന്ന്……വേഗം പോയി റെടിയവ് ഞൻ എട്ടത്തിടെ side പിടിച്ച്. അതോടെ ആളുടെ മുഖത്ത് സങ്കടം കണ്ടൂ .അത് അവസാനത്തെ അടവാണ്. അതോടെ ഞൻ ഫ്ലാറ്റ് പറയണ്ടല്ലോ അത്.
അവളെ ആശ്വസിപ്പിക്കാൻ ഞൻ പറഞ്ഞു…..
നിതികുട്ടിനെ ഞൻ കൊണ്ടുപോകാലോ സ്കൂൾ കഴിഞ്ഞ് വനിട്ട്……😘
അതിന് നിതികൊച്ചിച്ചാ മുങ്ങിലേ….ഞൻ വരുമ്പോ……….😔
കേട്ടതും ഏട്ടത്തി ചിരികന്ന്തുടങ്ങി…….അത് നേരാ മോളെ……..ഞൻ ഏട്ടത്തിയെ ഒന്ന് ഇരുത്തി നോക്കി…….അപൊഴേകും നിതിമോൾ റൂം വിട്ടിരുന്നു…….
******************************************************†********
ഇനി എന്നെ പറ്റി പറയാലോ ഞാൻ അനന്ദൂ ………കൃഷ്ണന്റെയും ശരഥയുടെയും രണ്ടാമത്തെ പുത്രൻ ……….ഇളയവൻ ആയത്കൊണ്ട് കുറച്ച് പുന്നരിച്ച ആണ് വളർത്തിയത്…..അതിന്റേതായ എല്ലാ കുറവും ഇന്ധട്ടോ
ഏട്ടന്റെ ഭാര്യ …… പേര് അഭിരാമി……..എന്നീലും 3 വയസ് കൂടുതൽ ആണ്…….എന്നെ അനിയനെ പോലെ തന്നെ കണ്ട് എന്നെ സ്നേഹിക്കാൻ ഒരാൾ കൂടി അയു……
ഞാൻ പണ്ടേ മടിയൻ ആയിരുന്നു ഡിഗ്രീ കഴിഞ്ഞ് ചുമ്മാ നടന്ന എന്നെ പിടിച്ച പിടിയലെ പിടിച്ച് പഠിപ്പിച്ച് റയിൽവേയിൽ തന്നെ ഒരു ജോലി നെടിതരൻ എട്ടത്തിക് കഴിഞ്ഞ്…ആളൊരു ടീച്ചർ ആനെട്ടോ …..അവരുടെ ആദ്യത്തെ മോളാ എനോട് വഴകിട്ട് പോയ നിദി കുട്ടി…..
ഇതിനിടയിൽ ഞങ്ങൾക് അചനേം അമ്മയേം നസ്ട്ടപെട്ടിരുനൂ……………അതോടെ എനിക്ക് എല്ലാം ഇവർ അകുകയയിരുന്ന്.ഞാൻ ഇന്ന് അവർക് ഒരു മകൻ കൂടിയാണ് ….ഇന്ന് എനിക്ക് 26 വയസ് അയി….. ഇപോ പുതിയ ഒരാൽ കൂടി ഉണ്ട്…..അവരുടെ രണ്ടാമത്തെ മോൾ ആമി ഒരു വയസ് അകുന്നെ ഒള്ളു….. ഏട്ടൻ ഇപ്പോ നാട്ടിൽ അണട്ടോ…….ചെറിയ ബിസിനെസ്സ് ഒക്കെ ആയി…..ഇനി presentilek വരാ
എന്നേ നോക്കി ചിരിച്ചാ എട്ടത്തിയോട് ഞൻ ചൊതിച്ച് ഞൻ ഇപ്പോഴാ മുങ്ങിയെ എന്ന്…..
അത് പിന്നെ അവള് പറഞ്ഞത് ശെരി അല്ലേ……. കഴിഞ്ഞാ മൂന്ന് മാസത്തിനിടയിൽ നീ എത്രവട്ടം ബാംഗ്ലൂർ പോയി🤨🤨🤨🤨……..പറയടാ……… ഇപ്പോത്തനേ നോക്ക്കെ അന് പോയിട്ട് ഇണലെ അല്ലേ നീ വനേ……
അത് പിന്നേ training Alle…….
ഓഹോ 3 മാസത്തിൽ 4 training എന്തോ ഉടയിപ്പാണ് …….കണ്ണന്റെ കല്യാണത്തിനും വിരുനിനും നീ ഇല്ലയിരുന്നലോ……..അവർക്ക് എല്ലാം സങ്കടം ഉണ്ട്………
മനഃപൂർവം എല്ലാ ……..ഞാനും ഓർത്തു ഏട്ടത്തി പറഞ്ഞത് ശരിയാ ഞൻ അ കുട്ടിയെ ഒന്ന് കണ്ടിട്ട് പോലും ഇല്ലാ…… അപൊഴേകും എന്നോട് ഫ്രഷ് ആകാൻ പറഞ്ഞ് എട്ടത്തിപോയിരുന്ന്ഞാൻ താഴേയ്ക്ക് ചെന്നപോ കാണുന്നത് സ്കൂളിൽ പോകാൻ റെഡിയായി നിക്കുന നിതികുട്ടിയെ ആണ്.
അപ്പോ നല്ലകുട്ടി അയല്ലോ ………ഞാൻ അവളോട് പറഞ്ഞു……..പക്ഷേ ആളളിപൊഴും മുഖം വീർപ്പിച്ച് ഇരുപ്പാ……..ഒന്നും മിണ്ടുന്നില്ല ….അല്ലെങ്കിൽ നക്ക് വയിലിടത്ത പെണ്ണ് ഇന്ന് മിണ്ടുന്നില്ല….. പിന്നേ എനിക്ക് സഹിച്ചില്ല വഴക്ക് മാറ്റാൻ ഞാൻ വൈകുന്നേരം ഞാൻ ക്കുട്ടൻ വരാം എന്ന് പറഞ്ഞു.aപൊഴേകും എല്ലാം ഓക്കേ ആയി…….പിന്നെ എനിക്ക് ഒരു ഉമ്മയും തന്ന് അവൾ ഏറ്റത്തിടെ കുടെ ബസ് കയറാനായി പോയി.റൂമിൽ കിടന്ന് ഉറങ്ങുന്ന ആമി മോളെ നോക്കണം എന്നും ഏട്ടത്തി പോകും വഴി വിളിച്ച് പറഞ്ഞു……ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി കിടക്കുന്ന ആമി മോളെ അണ് കണ്ടേ….ഞാനും അവൾക് അരികിൽ ഇരുന്നു………ഒരു പക്ഷേ അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റപ്പെട്ട് പോയ എന്നേ തിരിച്ച് കൊണ്ടുവന്നത് എട്ടത്തികും ഏട്ടനും എന്നോടുള്ള സ്നേഹവും എനിക്ക് ഈ മുത്ത്മനികളോട് ഉള്ളാ സ്നേഹവും ആകും……
തിരിച്ച് വന്നാ ഏട്ടത്തി കാണുന്നത് ആമിടെ അടുത്ത് കിടന്ന് ഉറങ്ങുന്ന എന്നേ അണ്.തട്ടി വിളിച്ചുകൊണ്ട് ഏട്ടത്തി ചോതിച്ച് എന്താ മോനെ ഇന്നും പോണില്ലേ………
ഇല്ല ഇനി 2 ദിവസം ലീവ് ആണ്………
അതെന്താ…… പുറകെ വന്നു അടുത്ത ചോദ്യം……..
ചുമ്മാ……നാളെ ഗുരുവായൂർ പോകണ്ടേ……..
ഏട്ടൻ ഇന്ന് നേരത്തെ പോയോ…….m
Ada പോയി…… നിന്നേ വൈകുന്നേരം കാണണം എന്ന് പറഞ്ഞിരുന്നു……..
എന്തിന്…….
അല്ലാ നിന്റെ ഉദ്ദേശം എന്താ………. കല്യാണം ഒന്നും വേണ്ടേ….. നിനേലും 4 വയസിന് ഇളയത അപ്പു അവന്റെ വരെ ഉറപ്പിച്ച്……..നിനക്ക് ഇതൊന്നും വേണ്ടന്ന് ആണോ…. ഇതിനെ കുറിച്ച് പറയാനാ എന്തായാലും……………
അതിന് ഏട്ടത്തി എനിക്ക് ഒരാളെ കിട്ടണ്ടെ………
നീ അന്ന് ഒരു കുട്ടിടെ കാര്യം പറഞ്ഞാലോ നമുക്ക് അത് നോകടാ……….നിനക്ക് ഇഷ്ടം അനല്ലോ അവളെ……. അവളുടെ കാര്യം നമുക്ക് നേരിട്ട് വീട്ടുകാരോട് സംസാരിക്കാം….എന്താ….
അത് ഏട്ടത്തി…….. അത് ഇനി നടക്കില്ലാ……….അത് പറഞ്ഞപ്പോ എന്റെ ശബ്ദം ഒന്ന് ഇടരിയോ അറിയില്ല എനിക്ക്
അതെന്താ………
അത്….. അന്ന് ഏറ്റത്തിയോട് ഞാൻ പറഞ്ഞപോ ഏട്ടത്തി എന്നോട് അവളുടെ ബാക്കി കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞാലോ…….
എനിക്ക് അറിയാൻ കഴിഞ്ഞത് അവളുടെ വിവാഹം ഉറപ്പിച്ചു എന്നാ……
അതേ പിന്നെ ഞാൻ അത് വിട്ടു ഏട്ടത്തി…….
സരില്ലടാ …….6 കൊല്ലം ആയിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന കുട്ടിയെ നീ വിട്ടു എന്ന് പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടി അല്ലട്ട്ടോ ഞാൻ……. പിന്നേ അവളെ നീ മറന്നേ പറ്റൂ…..നാമുക് വേറെ ഒരു നല്ലാ കുട്ടിയെ നോക്ക…….ഏട്ടൻ എന്താ പറയുന്നെ എന്ന് കൂടി നോക്കാം നമുക്ക്…
നീ പോയി കുളിക്ക് ഞാൻ ചയാ എടുത്ത് തരാ അപൊഴെകും…….അപോഴെകും ഏട്ടത്തി മോൾക് പൽകൊടുകൻ തുടങ്ങിയിരുന്നു………എന്റെ മുന്നിൽ അങ്ങനെ ഇരിക്കാൻ എട്ടത്തികോ അത് കാണുമ്പോ എനിക്കോ ഒരു വിഷമവും ഇല്ലായിർന്…..കാരണം ഞാനും അവർക്ക് അങ്ങനെ ആയി രുന്നു.
എട്ടതിടെ വാക്കുകൾ കേട്ട് അനങ്ങാതെ ഇരുന്നാ എന്നേ ഉണർത്തിയത് ഇട്ടത്തിടെ അടുത്ത് അജ്ഞ അണ്.
ഡാ…എന്തായാലും നിനക്ക് ഇന്ന് വേറെ പണി ഇല്ലാലോ …..ഒരു കാര്യം ചെയ് നീ അമ്മാവന്റെ വെട്ടിൽ പോയി കണ്ണന്നെ യും ആ കുട്ടിയെ കാണ്…അതിന് ഒരു സരിയും വാങ്ങിച്ചോ……
സാരിയോ…….എനിക്ക് അറിയില്ലാ അത് വാങ്ങാൻ എട്ടത്തിയും വാ നാമുക് ഒന്നിച്ച് പോയേക്കാം
ഇല്ലടാ ഇന്ന് ഇവളേം കൊണ്ട് ഹോസ്പിറ്റൽ പോണം.ഏട്ടൻ വരും ഉച്ചയ്ക്ക്.
ആണോ എന്നാ പിന്നേ നമുക്ക് പിന്നേ പോകാം അത് പോരെ………
ഏയ് വേണ്ടാ നീ അല്ലേ എനിക്ക് വിശ്വാസം ഇല്ലാ……….
അതെന്താ ഉറപ്പായും നമുക്ക് എല്ലാവർക്കും കൂടി പോവല്ലോ………………………………
വേണ്ടാ വേണ്ടാ…… നീ ഇന്ന് തന്നേ പോയാമതി ………
അപ്പോ ഡ്രസോ…………………അത് ഒരു കാര്യം ചെയ്യാ…… അമ്മു നാളെ ഗുരുവായൂർ വന്നുണ്ട് ഞാനും ഏട്ടനും പോയി വിളിക്കാം എന്നാ പറഞ്ഞത് …. അവൾ ഇന്ന് ലീവ് അണ്……..അപ്പോ നീ അവളയിട്ട് പോയി ഡ്രസ്സ് എടുത്ത് അവിടെ പോയി തിരിച്ച് നിതികുട്ടിയേം കുട്ടി വന്നാ മതി….
വേണ്ടാ വേണ്ടാ അവളയിട്ട് ഞാൻ എങ്ങോട്ടും ഇല്ലാ…….എനിക്ക് വയ്യാ വഴക്ക് അടിക്കാൻ …..
.ആഹാ………ഞാൻ പറഞ്ഞത് കേട്ടാമതി നീ….. അവളും ആയിട്ട് പോയാമതി………..എട്ടതിടെ വാക്കുകൾ കടുത്തതോടെ ഒന്നും പറയാൻ അയില്ലാ എനിക്ക്……..
തിരിഞ്ഞ് നടന്ന എന്നോട് കുളിച്ചിട്ട് വേഗം വരാൻ ഏട്ടത്തി
ഓർമിപ്പിച്ചു………പക്ഷേ എന്റെ മനസ്സ് അപ്പോ അവിടെ ഒന്നും അല്ലായിരുന്നു …….. ആ പിശശിന്റെ കുടേ 2 ദിവസം …..എനിക്ക് ഓർക്കുവാൻ പോലും കഴിയില്ലർന്നൂ………..
“ഈ അമ്മു എട്ടത്തിടെ അനിയത്തി അണ്……ശെരിക്കും പേര് ആരതി ………ഇപ്പോ പഠിപ്പോക്കെ കഴിഞ്ഞ് ഏതോ കോളജിൽ ഗസ്റ്റ് ലക്ചറർ അണ്……. പക്ഷേ ഞാനും അവളും അത്ര കുട്ടാല്ലാ ……അങ്ങനെ അല്ലാ നേരിൽകണ്ടാ വഴക്കാ….. അതാ എനിക്ക് അവളോടൊപ്പം പോകാൻ ഒരു മടി………”
കുളിക്കാൻ കേറുമ്പോഴും എൻ്റെ മനസ്സിൽ അവളെ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു…….വെള്ളം ദേഹത്തേക്ക് വീഴുമ്പോൾ എൻ്റെ മനസിലേക്ക് പഴയ ഓർമകളിലേക്ക് പോയി…………………
ഏട്ടൻ്റെ കല്യാണം …..
ഏട്ടൻ പുറത്തായത് കൊണ്ട് വളരേ പെട്ടെന്ന് ഉറപ്പിച്ച ഒരു കല്യാണം കല്യാണം ഒഴിച്ച് ബാക്കിയെല്ലാ ചണ്ടങ്ങുകളും ചുരുക്കി ആണ് നടത്തിയത്…..അതുകൊണ്ട് തന്നെ മറ്റുചങ്ങുകളിൽ ഒന്നിലും ഞൻ പങ്കെടുത്തില്ല.ഏട്ടത്തിയുടെ വീട്ടുകാരെയും എനിക്ക് അറിയില്ലാ………..
കല്യാണം നല്ലരീതിയിൽ തന്നെ ആണ് നടത്തിയത്………..എല്ലവെട്ടിലേം പോലെ ഇവിടേം ഏട്ടൻ്റെ കല്യാണത്തിന് പട്ടിയെപ്പോലെ പണി എടുത്തത് ഞാൻ തന്നെ……. കല്യാണത്തിൻ്റെ ക്യാമറാ വർക്കും വുകുനേരത്തെ റിസെപ്ഷന്നും എൻ്റെ ചുമതല ആയിരുന്നു……….. കാറ്ററിംഗ് എൻ്റെ കുറച്ച് ഫ്രെണ്ട്സിനെ ഏല്പിച്ചു …….ക്യാമറാ എൻ്റെ friend അച്ചുനേം ഏല്പിച്ചു ഞാൻ …………….കല്യാണത്തിൻ്റെ തലേന്ന് രാത്രി മുതൽ ദേഹം അനങ്ങി പനിഎടുക്കത്ത ഞാൻ ചെയത്താ പണി ഇല്ലായിരുന്നു …………… അത് നമ്മൾ അങ്കുട്ടികൾടെ ഒരു അവകാശം ആണല്ലോ……………. അന്ന് എല്ലാവരും ആയി ഞാൻ ഓഡിറ്റോറിയത്തിൽ തന്നേ കൂടി……..കൂട്ടുകാർക്ക് ഒരു കുപ്പി ഒക്കെ ആയി അടിച്ച് പൊളിച്ചു……പക്ഷേ എനിക്ക് അറിയില്ലായിരുന്നു നാളെ എൻ്റെ ലൈഫിൽ ഏറ്റവും വെറുക്കപപെട്ട ദിവസം ആണെന്ന്….
കല്യാണ ദിവസം രാവിലെ തീർക്കേണ്ട കുറച്ച് ജോലി ഒക്കെ തീർത്ത് ഞാൻ വരുമ്പോൾ ഏട്ടൻ്റെ ഒരുക്കവും ഫോട്ടോ സെക്ഷനും തുടങ്ങിയിരുന്നു…….ഞാനും കൂടി അതിൽ……………. പിന്നെ കുറച്ച് വെറുപ്പിക്കൽ പരിപാടികൾ അനുഗ്രഹം കൊടുക്കലും വാങ്ങലും…….ഇതിനിടയിൽ ഞാൻ മുങ്ങി അച്ചുൻ്റെ ബാഗിൽ നിന്ന് മറ്റൊരു ക്യാമറാ കൂടി എടുത്ത് ഞാനും ഫോട്ടോസ് എടുക്കാൻ ആരംഭിച്ചു……..എനിക്കും കുറച്ച് അറിയാട്ടോ ഈ പണി……എൻ്റെ 3 friends മാത്രമേ കല്യാണത്തിന് വേണ്ടി വരുന്നുള്ളു…… അച്ചു ,സാന്ദ്രാ ,അമൽ സാന്ദ്രാ അചുൻ്റെ ലൈൻ ആട്ടോ……ഞങ്ങൾ ഒരു കാറിൽ യാത്ര തിരിച്ചു…….. അവിടെ എത്തിയതോടെ ഞാനും ക്യാമറാമാൻ ആയീ……….
ഏട്ടൻ്റെ ഫോട്ടോസ് എടുക്കുന്നു വന്ന മറ്റുബെന്ധുകൾടെ എടുക്കുന്നു………കുറച്ച് സമയം ആങ്ങനെ പോയികിട്ടി……. പിന്നിട് കല്യാണ ചടങ്ങുകൾ ആയീ………ഏട്ടനെ മണ്ടവത്തിൽ ഇരുത്തി താലവും കയ്‌കളിലെന്തി വരുന്ന നവവധുവിനെ എൻ്റെ ഏട്ടത്തിയെ കാത്നിൽക്കുവാണ് എല്ലാവരും……… പെട്ടെന്ന് അവരെ അനുഗ്രഹിക്കാനോ…. അതോ മറ്റെന്തങ്കിലും …നിക്കൂട ലക്ഷ്യമായിട്ടെന്നോണം പെട്ടെന്ന് ഒരു മഴ എവിടെന്നോ അവിടേക്ക് ഓടിയെത്തി. എല്ലാവരും മഴ നനയാതിരിക്കാൻ ഓടി നടന്നലിൽ കയറി ഞാനും അച്ചുവും മാത്രം ഒരു മരച്ചുവട്ടിലേക്ക് മാറി……. കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് കല്യാണ പെണ്ണ്
താലത്തിന്റ അകമ്പടിയോടെ…… പന്തലിലേക്ക് നീങ്ങി…… മഴ നനയാതിരിക്കാൻ ഏട്ടത്തിക്ക് മാത്രം കുടയും ചൂടിയിരുന്നു. ലൈറ്റ് കുറവ് എന്ന് പറഞ്ഞ അച്ചു മറ്റിരുടത്തേക് ഓടിയപ്പോഴും…… ഞാൻ അനങ്ങാൻ കഴിയാതെ നിന്ന്
അച്ഛൻ്റെ ഉറക്കെ ഉള്ള വിളി ആണ് എന്നെ തിരിച്ച് കൊണ്ടുവന്നത്…….
എൻ്റെ നേർക്കുവന്ന അച്ഛൻ ചോതിച്ച്…..നിന്നെ എവിടെല്ലം നോക്കി……നിന്നെ ഒരു കാര്യം ഏല്പിച്ചിരുന്നിലെ …..അത് ചെയില്ലേ…….
അപ്പോഴാ ഞാൻ ഓർത്തത് കല്യാണം കഴിഞ്ഞ് വരുന്ന ഏട്ട്‌നേം എട്ടത്തിയെയ്യും സ്വീകരിക്കുവാൻ അമ്മയേയും മറ്റും വീട്ടിൽ എത്തിക്കാം എന്ന ഞാൻ ഏറ്റിരുന്നതാണ് …….അതിൻ്റെ കാര്യം ആണ് അച്ഛൻ പറയുന്നെ……പക്ഷേ ഈ നിമിഷ്തിൽ അവിടെനിന്നും പോകുവാൻ എൻ്റെ മനസ് അനുവദിച്ചിരുന്നില്ല……
ഒന്നും മിണ്ടാതെ ആലോചിച്ച് നിൽകുന്ന എന്നെ കണ്ട് അച്ഛൻ വീണ്ടും ശബ്ദം ഉയർത്തി……
നീ എന്താ അലിച്ചികണെ…….
അത്…അവരെ കൊണ്ടുപോകാൻ ഞാൻ വേറെ ആളെ ഇല്പിക്കാം……
അത് പോരെ………
അമ്….ആവർ അവിടെ എത്തിയ മതി………….
അപ്പോൾതന്നെ ഞാൻ അമലിനെ വിളിച്ച് അമ്മയെയും മറ്റും കാറിൽ കേറ്റി വീട്ടിലേക്ക് അയച്ചു……പിന്നെയും അവളെ തേടിയ എന്നെ അച്ഛൻ വിടാൻ ഉദ്ദേശം ഇല്ലാ….
പോകണ്ടേ…….നീ വന്നേ…..എല്ലാവരും കഴിച്ചു…….ബാ നമുക്കും കഴിച്ച് പോകാൻ നോക്കാം അല്ലേ സമയം തെറ്റും……….പിന്നെ എത്ര നോക്കിയിട്ടും എനിക്ക് അവളെ കാണാൻ കിട്ടിയില്ല…..
അവസാനം ഏട്ടത്തിയുടെ വീട്ടിലെ എല്ലാരുടെയും അനുഗ്രഹവാങ്ങി പോകാൻ ഒരുങ്ങി നിൽക്കുന്ന എട്ടതികും ഏട്ടനും അരുകിൽ അവള് നില്കുന്നത് ഞാൻ കണ്ടൂ……
അപ്പോഴേക്കും അടുത്ത പണി ആയി അച്ഛൻ വന്നു…… എടാ……
എന്താ……..
അതേ……അവർക് വരാൻ ഉള്ള കാർ നീ തന്നെ ഓടികണം……..
എന്തിന്…..അതിന് ശരത് ചേട്ടൻ ഇല്ലേ………അവനെ കൊണ്ട് ഓടിക്കാൻ പറ്റിലലെന്നു……അവൻ കുടിച്ചിയുണ്ട്……. ഓ…..ഇല്ലരേം മനസ്സിൽ ചീത്ത പറഞ്ഞ് ഞാൻ കാർ എടുത്ത് വന്നു……ക്യാമറ ഡാഷ് ബോഡിൽ വച്ചിരുന്നു…….
നമുക്ക് പോകാം എന്ന ഏട്ടൻ്റെ വാക്കുകൾ ആണ് എന്നെ ഉണർത്തിയത്……ഞാൻ കാർ മുന്നോട്ട് പയിച്ച്….. ആപോഴും എൻ്റെ മനസ് അവിടെ തന്നെ ആയിരുന്നു…… ആരാണ് അവള് ……എനിക്ക് അവളോട് എന്താ……. ഞാൻ എൻ്റെ മനസ്സിൽ മറ്റൊരാളായി വച്ച സ്നേഹം ….അതും എനിക്ക് കയമോശാം വന്നോ……..ചിന്തകളിൽ ആയിരുന്നു ഞാൻ അപോഴേകും എന്നെ തേടി അടുത്ത ചോദ്യം എത്തി……
നീ എന്താ ആലോചിക്കുന്നത്…….ഏട്ടൻ ആണ്…….
ഒന്നുമില്ല………
പിന്നേ അഭി……നീ എൻ്റെ അനിയനെ കണ്ടിയില്ലാലോ ……. ദേ ഇതാണ് അവൻ…….
ആഹാ……..ഇതാണോ അനന്തുസ്………ഞാൻ കരുതി ഡ്രൈവർ കം ക്യാമറാമാൻ ആണെന്ന്…,🤣🤣🤣🤣 …….
ഞാൻ രൂക്ഷമായി ഒന്ന് നോക്കി അത് കണ്ട ഏട്ടത്തി sorry പറഞ്ഞു……
പിന്നേ എന്നോട് ക്യാമറ ഒന്ന് തരാൻ ആവശ്യപ്പെട്ടു ഞാൻ കൊടുത്തു…….അതിലെ ഫോട്ടൊ കാണുകയാണ് ലക്ഷ്യം…… കൊടുത്ത് കഴിഞ്ഞാ ഞാൻ പറ്റിയ അമളി ഓർത്തത്…….പിന്നെ എന്തും വരട്ടെ എന്ന് കരുതി ഞാൻ തിരിഞ്ഞ് ഇരുന്ന് വണ്ടി ഓടിച്ച്…….
ആഹാ കൊള്ളലോടാ…….
ഇതിപ്പോ ഞങ്ങൾടെ പടം ഒന്നും പത്തിഞ്ഞില്ലാലോ……. ഫുൾ……. അത് മുഴിവികും മുന്നേ ഏട്ടത്തി ഏട്ടനെ തടഞ്ഞു…….എന്നിട്ട് ഏടത്തി പറഞ്ഞു ….വള്ളവരുടെം പിക്സ് ആണല്ലോ…… ഇനി മറ്റെ അവനും ഇങ്ങനെ ആണോ……
അത് ഒരു ……ഞ്ഞാൻ വാക്കുകൾ കിട്ടാതെ പതറി……mmm മനസിലായി…..രണ്ടുപേരും അർത്ഥം വച്ച് ഒന്ന് മൂളി…….ഞാൻ ചൊതിച്ച്….എട്ടത്തിക് അത് ആരാണ് എന്ന അറിയാമോ……
എന്തിനാ…..ഏട്ടൻ്റെ ആണ് ചോദ്യം……
അത്……
ഏട്ടത്തി ഇടയിൽ കയറി പറഞ്ഞു അറിയാലോ……. എന്ത് വേണം
എനിക്ക് ഒന്ന് പരിചയപ്പെടാം എന്ന കരുതി……..
അം നമുക്ക് നോക്കാം…….
എനിക്ക് സന്തോഷം ആയി ഞാൻ നന്ദി പറഞ്ഞു വണ്ടി ഒടിച്ചുകൊണ്ടെ ഇരൂന്ന്……
പക്ഷേ എട്ടൻ്റെയും എട്ടത്തിടെയും മുഖത്ത് ഒരു കള്ളത്തരം ഞാൻ കണ്ടൂ…….അത് ഞാൻ കാര്യം അക്കില്ല…….
വീട്ടിൽ എത്തി ……..അവരെ അകത്ത് കേറ്റി ബാക്കി പരിപാടിക്ക് നികാതെ ഞാൻ റിസപ്ഷൻ നടക്കുന്ന ഹാളിലേക്ക് പോയീ……പിന്നെ ഞന്നവിടുതെ ഓരോ പണികളിൽ അങ് തിരക്ക് ആയി പോയീ……പിന്നെ റിസെപ്ഷൻ തുടങ്ങി…..എൻ്റെ ഫ്രണ്ട്സ് ആണ് കാറ്ററിംഗ് എന്നുളത്കൊണ്ട് ഞാനും അവരുടെ കുടെ കുടി…….അതിനിടയിൽ എട്ടത്തിടെ വീട്ടിൽ നിന്ന് വന്നവരെ ശ്രദ്ധിക്കാനും അതിൽ എന്നെ ഒരു സJപ്ന ലോകത്ത് കൊണ്ടുപോയ പുഞ്ചിരിക്കുന്ന മുഖത്തെ തിരയാനും ഞാൻ മറന്ന് പോയിരുന്നു……
പരിപാടി ഏകദേശം കഴിയറായിരുന്നൂ……..എല്ലാവരും ഒന്നിച്ച് ഒരു പിക് എടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലാ……ഏട്ടനും എട്ടത്തിയെയും ഏറ്റത്തിടെ വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറായി….അപോഴാണ് …..എനിക്ക് ഒരു കോൾ വന്നത്……
Hello…….. ആരാ……
എടാ ഞാൻ ആണ് …….ഏട്ടൻ ആയിരുന്നു…..
എടാ….എൻ്റെ വണ്ടി ഞങ്ങൾ പോകുമ്പോ അറുടെങ്കിലും കയ്യിൽ കൊടുത്ത് വിടണം….
അയ്യോ……
അത് അതിൽ പെട്രോൾ കുറവാണ്….
അത് കുഴപ്പമില്ല നീ ആരെങ്കിലും വിട്ട് വങ്ങിക്ക്……. പിന്നേ പോകാൻ നേരം അടുത്ത ഉണ്ടാവണം….
അത് ഉണ്ടാവും…..
. എന്നാ ശരി…..
ഫോൺ വച്ച് ഞാൻ അതുലിനെ വിളിച്ച് പെട്രോൾ അയ് വരാൻ പറഞ്ഞു………..
അപ്പോഴേക്കും ഞാൻ ബാക്കി എല്ലാം അവന്മാരെ ഏൽപിച്ച് …….ഏട്ടൻ പറഞ്ഞത് പോലെ അവരുടെ അടുത്തേക്ക് പോകാൻ ഫ്രഷ് അവാൻ വാഷ്രൂമിലേക് പോയീ…………
അപ്പോഴാണ് ഞാൻ വീണ്ടും ആ ചിരികാണുന്നത് ……..എന്താണെന്ന് അറിയില്ലാ….അത് കണ്ടാൽ പിന്നേ എനിക്ക് എൻ്റെ മനസ് ഒരു നുലൂ പൊട്ടിയ പട്ടം പോലെ ആകും…….ഐപോഴു അത് തന്നെ ആണ് എൻ്റെ അവസ്ത്……… ആ ഇടപല്ലുകൾ കട്ടി ഉള്ള ചിരി ……. അത് മതിയായിരുന്നു എനിക്ക്…അവളുടെ ഡ്രസ്സ് ഞാൻ അപൊഴാണ് ശ്രദ്ധിക്കുന്നത് ………രാവിലത്തെ പോലെ അല്ല…….കുറച്ച് മോഡേൺ ആണ്….റെഡ് കളർ ഒരു ഫുൾ length ഡ്രസ്സ്……എന്താണ് അതിനെ പറയുക എന്ന എനിക്കറിയില്ല………അവളുടെ അ പൂ മേനി അപോഴാണ്ണ് ഞാൻ നോക്കുന്നത് ………കണ്ണുകളിൽ കരിമഷി എഴുതിയിട്ടുണ്ട്……..ആരെയും പിടിച്ച് നിർത്താൻ കഴിയുന്ന എന്തോ ഒന്ന് ആവ്‌ളുടെ കണ്ണുകളിൽ ഉണ്ട്…..ചിരിക്കുമ്പോൾ അവളുടെ നുണക്കുഴി കാണാം …….ചിരിയിൽ ആണല്ലോ ഞാനും ഫ്ലാറ്റ് അയത്……..രാവിലത്തെ പോലെ അല്ല ചുണ്ടുകളിൽ കുറച്ച് ചയം തേച്ച് പിടിപ്പിചിട്ടുണ്ട്…….കഴുത്തിൽ ഒരു ചെറിയ മാല തന്നെ…..പിന്നെ ആരും നോക്കി പോകുന്ന മർകുടങ്ങൾ……..വടിവൊത്ത അവളുടെ…….ശരീരം ഞാൻ നോക്കി കവർണെടുത്……എല്ലാം ഒന്നിന് ഒന്ന് മെച്ചം……..പിന്നഴക് കുടി കാണണം എന്നുണ്ടയി…….അപൊഴാണ്ണ് അവളുടെ കരിമഷി എഴുതിയ കണ്ണുകൾ എന്നെ തന്നെ തുറിച്ച് നോക്കുന്നത് ഞാൻ കണ്ടത്……..അക്കെ ചമ്മി പോയീ ഞാൻ…..എന്നാലും ഞാൻ പിന്തിരിയാൻ തയ്യാർ അല്ലായിരുന്നു……..അവള് എൻ്റെ അരികിലേക്ക് വേഗത്തിൽ നടന്ന വരുന്നത് കണ്ട് ഞാൻ അക്കേ ഇല്ലാതെ ആയീ…….അവിടെ നിന്ന് മാറന്നോ…….അവളെ ഫേസ് ചെയ്യാനോ ഞാൻ അശക്തന്നയിരുന്നൂ…….എങ്കിലും എനിക്ക് അവളുടെ ദേഹത്ത് നിന്ന് കണ്ണുകൾ എടുക്കാൻ കഴിഞ്ഞില്ലാ………അവളുടെ ഡ്രസ്സ് നിലത്ത് ഉറസുന്നുണ്ട്……കഴ്ടപെട്ടാണ് അവള് തട്ടാതെ നടക്കുന്നത് എൻ്റെ എടുത്ത് എത്തിയതും അവള് തട്ടി വീഴാൻ പോയതും ഒന്നിച്ചായിരുന്നു…….അത് എന്നെ സ്വപ്ന ലോകത്ത് നിന്ന് ഉണർത്തി……വീഴാൻ പോയ അവളെ ഞാൻ എൻ്റെ കരങ്ങളാൽ തങ്ങി നിർത്തി……. പെണ്ണിൻ്റെ ചുടും ഗന്ധവും ഞാൻ അന്ന് ആദ്യമായി അറിഞ്ഞു…….അവളുടെ ഇടുപ്പിൽ ആയിരുന്നു എൻ്റെ കൈ…..സ്വയം മർന്ന്ന്നിന്ന എന്നെ ഉണർത്തിയത് അവളുടെ എന്നെ വിടൂ എന്ന് ഉറകെ ഉള്ള അജ്ഞ ആണ്…….കൈ കൾ അവളിൽ നിന്ന് വിട്ടകളുമ്പോൾ…..അവളുടെ ആ മർകുടങ്ങളിലും എൻ്റെ കൈകൾ അമർന്നു…….അത് ഒരു സുഖം തന്നെ ആയിരുന്നു……..പക്ഷേ അതിനും എനിക്ക് അവളോട് തോന്നിയ എന്തോ ഒന്ന്…..(അതിനെ ഒരു പ്രേണയം എന്ന വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല…..)അത് പെട്ടെന്ന് തന്നെ ഇല്ലാതെ ആയി ………..എങ്ങനെ ഇന്നലെ…….അറിയാതെ പോലും ഒരു പെണ്ണിൻ്റെ ശരീരത്തിൽ അവളുടെ അനുവാദം ഇല്ലാതെ തൊടരുത് എന്ന എന്നെ പഠിപ്പിച്ചു……..അവള് എൻ്റെ മുഖമടച്ച് ഒന്ന് അങ് തന്നു………പെട്ടെന്ന് കിട്ടിയ അടി എന്നെ ബോധത്തിലേക്ക് ടിരിച്കൊണ്ടുവന്നൂ പെണ്ണിൻ്റെ ശരീരത്തിൻ്റെ ചുട്മത്രം അല്ല……….കയിൻ്റെ ചൂടും ഞാൻ അറിഞ്ഞു……അതികമരും കണ്ടില്ലെങ്കിലും കണ്ടവരോക്കെ എന്നെ നോക്കി…….എനിക്ക് ദേഷ്യം ഇറച്ചുവന്നൂ പക്ഷേ ഞൻ അത് നിയന്ത്രിച്ചു……….ഞാൻ പിന്നെ അവിടെ. നിന്ന് പ്രശ്നം അക്കത്തെ മാറി നിന്നു………..പിന്നെ എനിക്ക് ഒന്നിനും ഒരു ഉഴാരില്ലയിരുന്നൂ…….ഏട്ടനും ഏട്ടത്തി…. പറഞ്ഞത് പോലെ അവരുടെ കൂടെ നിക്കാൻ എനിക്ക് തോന്നിയില്ല ……ഒട്ടനിമിഷം കൊണ്ട അവള് എനിക്ക് ശത്രു ആയി മാറിയിരുന്നു…….പോകാൻ നേരം വണ്ടിടെ കീ ഏൽപിക്കാൻ ഞാൻ പോയപ്പോൾ ഏട്ടത്തി എന്നെ അടുത്തേക്ക് വിളിച്ചു……….പോകാതിരിക്കാൻ എനിക്ക് സാധിച്ചില്ല…….
അനന്തു സെ……..
എന്താടാ എന്ത്പറ്റി……..ഒന്നുമില്ല…….
ഇല്ലാ എന്തോ ഉണ്ട്…….. ഏയ്………….
നീ പറഞ്ഞ കാര്യം മറന്ന് പോയോ……….
എന്ത്……
എടാ പൊട്ടാ പരിചയപ്പെടുത്താൻ പറഞ്ഞില്ലേ…….അത്……..
ഓ….
ഇത് ആരത്തി……..എൻ്റെ സ്വന്തം അനിയത്തി……
ആരതി….ഇത് അനന്തു……എൻ്റെ ഏട്ടൻ്റെ അനിയൻ ഇനി എൻ്റെയും………അനിയൻ
അവള് ആക്കെ ഞെട്ടി ഇരിക്കുവാണ്ണ്………പക്ഷെ ഞൻ പെട്ടെന്നോഴിഞ്ഞ് മാറി……പിന്നെ പലപ്പോഴും…….എന്നോട് മിണ്ടാൻ ശ്രമിച്ചെങ്കിലും ഞാൻ മനപ്പൂർവം മാറി നിന്നു……..പിന്നെ ഇന്നാണ്…….********
കുളികഴിഞ്ഞ് വന്നാപോ ഏട്ടത്തി അപ്പവും കടലയും തന്നു……..അഭാര രുചി ആയിരുന്നു……ഞാനും റെഡി ആയു……..അപൊഴേകും എനിക്ക് ഒരു കോൾ വന്നു…….
വർഷാ. ആണ്………
ഹലോ……പറയടി……
അനന്തു…….ഏട്ടാ…….അവൾക് നിന്നെ കിണണം എന്ന പറയുന്നു………
ഞാൻ ചുറ്റും നോക്കി……. ഏട്ടത്തി കേൾക്കണ്ടോ എന്ന് നോക്കി തുടർന്നു………
അവൾക്ക്…… എന്റെ കീർത്തുന് എന്തു പറ്റി.
ഒന്നുമില്ല ……… അവൾക്ക്……. പെട്ടെന്ന് എന്തോ പോലെ………നിന്നെ കാണണം എന്ന്….
എനിക്ക് ഏരിയാ ഏട്ടാ ഇന്നലെ ആണ് ഇവിടെന്ന് പോയത് എന്ന്……വീട്ടിൽ കുഴപ്പം എന്നെ വേണ്ടാ…..ഞ്നും അജിത്ത് ഏട്ടനും മാനേജ് ചെയ്യാം…….
ഞാൻ നോക്കട്ടെ……. നീ വച്ചോ…..എട്ടത്തിക്ക് എന്തോ doubt ഉണ്ട്……
പ്രശ്നം ആകുമോ……. ഏയ് ഞാൻ നോക്കാം……… എട്ടത്യോടെങ്കിലും എല്ലാം പറയുമായിരുന്നു……..
ഞാൻ എന്ത് പറയും അവള് എൻ്റെ ആരണെന് ചോദിച്ചാൽ ……..
എനിക്ക് ഉത്തരം ഇല്ലാ……
തുടരും…..
തുടരണോ…….
Responses (0 )