അവൾക്കായ്
Avalkkayi | Author : Ajeesh
ആ വിളിക്ക് കാതോർത്തിട്ടോ അതിന് വേണ്ടി മാത്രം കൊതിച്ചതുകൊണ്ടോ എന്നറിയില്ല, ഒരു നിറപുഞ്ചിരിയോടെ വിസ്മയം അവളുടെ മുഖത്ത് മാറി മാറി വന്നിരുന്നു.
ബെല്ല അകലെനിന്നും ഓടിക്കിതച്ചു വരുന്നുണ്ട്,
അവളുടെ തോളോടൊപ്പം ചേർത്ത് വെട്ടിയ മുടി കിടന്ന് കുലുങ്ങുന്നു…
അതൊരു മനോഹരമായ ദൃശ്യവിസ്മയമായിരുന്നു…
” ശ്യോ… നിനക്കൊരു 10 മിനിറ്റ് കാത്ത് നിന്നാൽ എന്താ… ”
എന്തിനാ ഇത്ര ധൃതി….???
വന്നതും ബെല്ല പരിഭവത്തിന്റെ കെട്ടഴിച്ചു…
പക്ഷെ അപ്പോഴും അവളിൽ ഒരു നേരിയ പുഞ്ചിരി ഉണ്ടായിരുന്നു…
ആരെയും മായക്കുന്ന ഒരു മായാമന്ദഹാസം…
അതിൽ രാധിക മതിമറന്ന് നിന്നുപോയി…
പക്ഷേ സെക്കന്റുകൾക്കുള്ളിൽ അവളുടെ കണ്ണുകൾ ഭൂമിയെ പുൽകി…
അല്ലെങ്കിലും അധികനേരം ബെല്ലയെ നോക്കിനിൽക്കാൻ രാധികക്ക് സാധിക്കാറില്ല. ആ നിമിഷങ്ങളിൽ ഒരു തരം വന്യമായ ലജ്ജ അവളുടെ ഹൃദയത്തെ ഭയങ്കരമായി കടന്നാക്രമിക്കാറുണ്ട്…
ഒരു വേട്ട മൃഗത്തിന് തന്റെ ഇരയെ കിട്ടിയ പോലെ…
” നിനക്കറിയാല്ലോ ഞാൻ ഈ വഴിയോരത്ത് ഒന്നും അധികം നിക്കില്ലന്ന്… ”
എനിക്ക് പേടിയാണ്… ”
അത് പറയുമ്പോഴും വല്ലാത്ത ഒരു മൃദുലത്ത രാധികയുടെ ശബ്ദത്തിന് ഉണ്ടായിരുന്നു….
ബെല്ലയോട് സംസാരിക്കുമ്പോൾ എപ്പോഴും അങ്ങനെയാണ്…
എന്തുകൊണ്ടെന്നറിയില്ല…
ചിലപ്പോൾ തന്റെ വായിൽ നിന്ന് വീണു പോവുന്ന ഒരു വാക്കുകൊണ്ട് പോലും അവളെ നോവിക്കാതിരിക്കാൻ ആയിരിക്കാം…
” ദേ പെണ്ണേ… നീ ഇങ്ങനെ വല്ലാതെ ഇൻറോവേർട്ട് ആവല്ലേ… ”
” ഇങ്ങനെ ഒതുങ്ങാൻ തുടങ്ങിയാൽ നമ്മളെ ഒതുക്കി നിർത്താൻ കുറെ പേര് കാണും… ”
ബെല്ല ഫിലോസഫി തുടങ്ങി…
എന്തോ അത്തരം ഒരു സംസാരം എപ്പോ അവൾ തുടങ്ങിവച്ചാലും രാധിക ചിരിച്ചു പോകും….
അറിയാതെ…
ആ നിമിഷവും അത് തന്നെ സംഭവിച്ചു… അവൾ പൊട്ടിച്ചിരിച്ചുപോയി…” രാധികെ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്തെങ്കിലും പറഞ്ഞോണ്ട് വരുമ്പോ കിണിക്കാൻ നിക്കരുത് ന്ന്… ”
ബെല്ലക്ക് വേഗം ദേഷ്യം വന്നു…രാധിക പെട്ടെന്ന് ചിരിയടക്കി…
അല്ലെങ്കിൽ ഇനി അതും പറഞ്ഞു പിണങ്ങാൻ തുടങ്ങും…
അത് ഒരിക്കലും അവൾ ആഗ്രഹിച്ചിരുന്നില്ല…കുന്നിൻചെരുവിലെ ബസ്സ് സ്റ്റോപ്പിൽ അവർ ഇരുവരും ബസ്സ് കാത്ത് നിന്നു…
ബസ്സ് സ്റ്റോപ്പ് ആയി ഒരു ഷെഡ് ഒന്നും നാട്ടിൽ ഇല്ലെങ്കിലും വലിയ ഒരു വാകമരം അവിടെ ഉണ്ടായിരുന്നു. ആ മരം വിരിച്ച പന്തലിന്റെ കീഴിൽ വന്ന് അൽപ നേരം ബസ്സും വിശ്രമിച്ചോട്ടെ എന്ന് ഈ വഴിയേ ആദ്യം ഓടിത്തുടങ്ങിയ ബസ്സ് ഡ്രൈവർ ചേട്ടൻ വിചാരിച്ചു കാണണം… അങ്ങനെ വിശ്രമം തുടർന്ന് തുടർന്നാവണം ഇങ്ങനെ ഒരു ബസ്സ് സ്റ്റോപ് ഇവിടെ ഉണ്ടായത്…
രാധികയും ബെല്ലയും ആ പടുകൂറ്റൻ വാക മരത്തിന്റെ ചുവട്ടിൽ , അതിന്റെ തണലു കാഞ്ഞു നിന്നു….
നേരം 8 മണി കഴിഞ്ഞിരിക്കുന്നു… ഇപ്പോഴും വിട്ടുമാറാത്ത പുലകാല കോടമഞ്ഞ് അവർ ഇരുവരെയും പൊതിഞ്ഞു പിടിച്ചു.
വായു കൊണ്ടുള്ള ഒരു ആവരണം പോലെ…
ഒരുപക്ഷേ പ്രകൃതി പോലും അവർ ഇരുവരെയും അദൃശ്യമായി സംരക്ഷിക്കുന്നതാവണം.” എന്തായാലും ഡിഗ്രി പഠനം കൊണ്ട് ഒരു ഉപകാരം ഉണ്ടായി… നമ്മുടെ ആ നശിച്ച യൂണിഫോം ഒന്ന് ഉപേക്ഷിക്കാൻ പറ്റി…”
വല്ലാത്ത ഒരു ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ബെല്ല പറഞ്ഞു…
” ഇപ്പോൾ എന്തോ ഞാൻ എന്നെത്തയാണ് പുറത്ത് പ്രതിഫലിപ്പിക്കുന്നത് എന്ന ഒരു തോന്നൽ ”
എനിക്ക് എല്ലാവരെയും പോലെ ആവാൻ പണ്ടേ ഇഷ്ട്ടമല്ല… ”
ബെല്ല പറഞ്ഞു നിർത്തി…” എനിക്ക് യൂണിഫോം ഒഴിഞ്ഞതിനെക്കാൾ സന്തോഷം മറ്റൊന്നാണ്…
ഈ മുടിയൊന്നും ഇനി മെടഞ്ഞിടേണ്ടല്ലോ…..
എത്ര നാളായുള്ള മോഹം ആണെന്നറിയോ ??? ”
അഴിച്ചിട്ട മുടിയിഴകളിൽ ആത്മവിശ്വാസം കണ്ടെത്തി രാധിക വിവശതയോടെ പറഞ്ഞു…
ബെല്ല തന്റെ കുഞ്ഞു മുടിയിഴകൾ പതിയെ തലോടി
എന്നിട്ട് രാധികയെ നോക്കി ഒരു ചെറു പുഞ്ചിരി തൂക്കി…
ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഡിഗ്രീ പഠന കാലം അവർ ഇരുവർക്കും പലതിൽ നിന്നും ഉള്ള മോചനത്തിന്റെ കൂടി കാലഘട്ടമായിരുന്നു. മലംപ്രദേശത്ത് നിന്ന് നഗരത്തിലെ വലിയ സമൂഹത്തികേക്ക് ഉള്ള ഒരു ചേക്കേറൽ, പുതിയ പുതിയ സൗഹൃദങ്ങൾ, പുതിയ പഠന വിഷയങ്ങൾ… അങ്ങനെ പലതും…
പെട്ടന്ന് മഞ്ഞ് മൂടി കിടക്കുന്ന ആ വഴിയേ ഭേദിച്ചുകൊണ്ട് “രാജീവ്” എന്ന ചുവന്ന നിറമുള്ള ബസ്സ് പാഞ്ഞു വന്നു…അവരുടെ കോളേജ് യാത്രക്ക് വേണ്ടി ആസൃതത്വം വഹിക്കുന്ന സ്ഥിരം വാഹനം…
ബസ്സ് അവരുടെ മുൻപിൽ വന്ന് നിർത്തിയതും പുറകിൽ എവിടെയോ ആയിരുന്ന കണ്ടക്ടർ ഓടി വന്ന് മുൻവശത്തെ കതക് അവർക്ക് തുറന്ന് കൊടുത്തു …
അത് മറ്റാരും തുറക്കാതിരിക്കാൻ ഉള്ള ഒരു വ്യഗ്രത അയാളുടെ പുറകിൽ നിന്നുള്ള പാഞ്ഞുവരവിൽ വ്യക്തമായിരുന്നു…
ഡിഗ്രി ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ ഇതുവരെ കോളേജിലേക്ക് പോയത് മുഴുവൻ ഈ ബസ്സിൽ തന്നെയാണ്…
കഴിഞ്ഞ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഈ ഡോർ ഞങ്ങൾക്ക് തുറക്കേണ്ടി വന്നിട്ടില്ല എന്ന് രാധിക വേദനയോടെ മനസ്സിലാക്കി…
കയ്യിൽ ഒരു ചുവന്ന ചരടും , നെറ്റിയിൽ ഒരു ചുവന്ന കുറിയും കാക്കി ഷർട്ടിന്റെ താഴെ ചുവന്ന മുണ്ടും ഉണ്ടുത്ത ആ ചുവന്ന കളർ ബസ്സിലെ കണ്ടക്ടർ ചേട്ടൻ അവർ ഇരുവരെയും നോക്കി വിശാലമായി ഒരു പുഞ്ചിരി തൂകി…
ആ പുഞ്ചിരി അവരിൽ ആർക്കുള്ളതാണ് എന്ന് മനസ്സിലാക്കുക നന്നേ പ്രയാസമായിരുന്നു…
എങ്കിലും രാധികക്ക് അയാളോട് ഒരു താൽപര്യവും തോന്നിയിട്ടില്ല…
അവൾ വേഗം ബസ്സിന്റെ ജാലകത്തോട് ചേർന്ന് ഉള്ള സീറ്റിൽ ചെന്നിരുന്നു….
തൊട്ടടുത്ത് തന്നെ ബെല്ലയും…
വലിയ ബുദ്ധിമുട്ട് ആണ്…
പെട്ടന്ന് തിരക്ക് കൂടിയാൽ കുറെ പേർക്ക് ചാരി നിൽക്കാൻ ഉള്ള തൂണിന് പകരംവക്കാവുന്ന ഒരു പിനാമി ആയി മാറും തന്റെ കൈകൾ എന്നവൾക്ക് നന്നായി അറിയാം….
അതിൽ അവൾക്ക് താൽപ്പര്യം ഇല്ല…
ചിലർക്ക് ആസ്ഥാനത്തുള്ള നോട്ടത്തിൽ ആണ് കമ്പം… അതുകൊണ്ട് ജനാലക്ക് അടുത്ത് ഇരിക്കാൻ ഉള്ള അവസരം രാധിക പാഴാക്കാറില്ല…
ഇതിനോടെല്ലാമൊപ്പം പുറത്തെ കാഴ്ചകൾ കാണാൻ ഉള്ള പൂതിയും അവൾക്ക് ഉണ്ടുതാനും…
പക്ഷെ ബെല്ലക്ക് ഇത്തരം ഭയം ഒന്നും ഇല്ല…
അവൾ ഇരിക്കുമ്പോൾ തിരക്കാണെങ്കിൽ പോലും ആരും അധികം അവളെ ശല്യം ചെയ്യുന്നത് കണ്ടിട്ടില്ല…
അത് അവൾക്ക് സൗന്ദര്യം ഇല്ലാത്തതുകൊണ്ടല്ല…
മറിച്ച് എങ്ങനെയോ അവളെ എല്ലാവരും വേഗം ഇഷ്ട്ടപ്പെട്ടു പോവും…
ചിലപ്പോൾ പ്രതികരിക്കുന്നവൾ ആണെന്ന ഭയവും ആവാം.
വല്ലാത്ത ഒരു ഉന്മേഷത്തിന്റെ പ്രസരിപ്പ് ആണ് അവൾക്ക് ചുറ്റും.
അവൾ തനിക്ക് കൂടി വേണ്ടപ്പെട്ട ആരോ ആണ് എന്ന് എല്ലാവരും ഒരുപോലെ കരുതിപ്പോന്നു…
അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു അവളുടെ ആകാരം…പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുന്ന രാധികയെ നോക്കി ബെല്ല പറഞ്ഞു…
” രാധികെ ആ കണ്ടക്ടർ ചേട്ടൻ ഇപ്പൊ സ്ഥിരമായി ഒരു ചിരി തരുന്നുണ്ടല്ലോ… ??? ”
” എന്താ…
ഞാൻ അറിയാതെ വല്ലതും നടക്കുന്നുണ്ടോ??? ”
അവളുടെ ചോദ്യം കേട്ടതും രാധികക്ക് വിഷമം ആണ് വന്നത്…
” ഇതുവരെ ഒരാളോടും എനിക്ക് ഒരടുപ്പവും തോന്നിയിട്ടില്ല…
അത് എന്നെക്കാൾ നന്നായി അറിയാവുന്ന നീ തന്നെ എന്നോട് ഇത് പറയണം… “അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടത്തോടൊപ്പം വല്ലാത്ത കോപവും വന്നിരുന്നു
ബെല്ലയെ അറിയിക്കാത്ത ഒരു കാര്യം പോലും തനിക്കില്ല എന്ന അവളുടെ വാദത്തിന് ബെല്ല തന്നെ മുറിവേല്പിക്കുന്നതിന് തുല്യമായിരുന്നു അത്…
അങ്ങനെ ഒന്ന് കേൾക്കാൾ അവൾ ആഗ്രഹിച്ചിരുന്നില്ല…” ചെ നീ ഇങ്ങനെ മിണ്ടുമ്പോ മിണ്ടുമ്പോ ചൊടിക്കാൻ തുടങ്ങിയാൽ വലിയ കഷ്ടം ആണ് ട്ടാ രാധു… ”
” എന്തായാലും നിന്നെയാണ് അയാൾക്ക് നോട്ടം…
അത് ഒന്ന് പറഞ്ഞെന്നേ ഉള്ളൂ…”
ബെല്ലയുടെ അർത്ഥം വച്ചുള്ള നോട്ടവും മറുപടിയും കേട്ടപ്പോൾ രാധിക ആകെ വിരണ്ടു പോയി…
” അതെന്താ അങ്ങനെ തോന്നാൻ… നമ്മൾ രണ്ടുപേരും ഒരുമിച്ച് ഉള്ളപ്പോൾ അല്ലെ അയാൾ ഈ ചിരിക്കുന്നത്?… ”
അതുകൊണ്ടെന്താ…
നിന്നെപ്പോലെ ആണോ ഞാൻ …
നിന്റെ ഈ നീണ്ട് വിടർന്ന് നിന്നെത്തന്നെ പൊതിഞ്ഞു വക്കാൻ പോന്ന മുടിയും , ഭൂമിയിൽ മാത്രം നോക്കിയുള്ള നടപ്പും ,
ഞാൻ വെറും കുട്ടിക്കൂറ പൗഡറും, ഒരു സോഡകണ്ണടയും അല്ലെ പെണ്ണേ… ? “അത് പറഞ്ഞു തീർന്നതും അവളുടെ ആ തുടയിൽ രാധിക അമർത്തി പിച്ചി…
” ഇതാണോടി പട്ടി സോഡകണ്ണട… ”
നീ സോഡകണ്ണട കണ്ടിട്ടില്ല അതാ നിന്റെ കുഴപ്പം… ”
” ഈ കണ്ണട നിനക്ക് ഒരു ഭംഗിയാ.”
അത് ആദ്യം മനസ്സിലാക്കാൻ പഠിക്ക്…
പ്ലെയ്ൻ കണ്ണട വച്ച് നടന്നിട്ട് സോഡയാണ് പോലും സോഡ.!!!” ഇതിന് പവർ ഉണ്ട് പെണ്ണേ… ”
ബെല്ല പ്രതിവാദം നിരത്തി…” പറഞ്ഞത് നന്നായി ഞാൻ അറിഞ്ഞില്ലാട്ടോ… !!! ”
രാധിക പതിയെ പുറകിലേക്ക് നോക്കി… അതേ ബെല്ല പറഞ്ഞത് ശരിയാണ്…
അയാൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു…
അവൾക്ക് അത് വലിയ ഒരു ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്…
അരുതാത്തത് എന്തോ നടക്കുന്നത് പോലെ…
അയാളെ പിന്തിരിപ്പിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നത് പോലെ ഒരു തോന്നൽ… വല്ലാത്ത ഒരു വീർപ്പുമുട്ടൽ…
ഒരാണ് തന്നെ നോക്കുന്നു എന്നറിയുമ്പോൾ ഒരു പെണ്ണിന് ഉണ്ടാവേണ്ട യാതൊരു വികാരവും അവളിൽ ഉണ്ടായില്ല…
മറിച്ച് ദേഷ്യമാണ് വന്നത്…
മനസ്സിലെ സർവ്വ ക്രോധവും കണ്ണിലേക്ക് ആവാഹിച്ച് പെട്ടെന്ന് അവൾ അയാളെ ഒന്ന് തിരിഞ്ഞു നോക്കി…
ആ നോട്ടത്തിൽ അവളുടെ പ്രതിഷേധം മൊത്തം ഉണ്ടായിരുന്നു…
അത് കണ്ടതും അയാൾ പെട്ടന്ന് തന്നെ അവളിൽ നിന്ന് ദൃഷ്ടി മാറ്റി…
എന്തോ വശപ്പെശക് ഉള്ളതായി അയാൾക്ക് തോന്നിയിരിക്കണം…
ഒരുപക്ഷേ ഒരു പെണ്ണിന്റെ വാക്കിനെക്കാൾ ഒരാണ് ഭയക്കുന്നത് അവളുടെ നോട്ടം ആയിരിക്കും…
” ഇനി അയാൾ നോക്കില്ല… അത് എന്റെ വിശ്വാസം ആണ്… ”
രാധിക പറഞ്ഞു…
ബെല്ല തന്റെ കളിത്തൊഴിയെ ആദ്യമായി കാണുന്ന പോലെ നോക്കി…
അവൾ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങളും ബെല്ല വീക്ഷിക്കുന്നുണ്ടായിരുന്നു…
” നീ എന്താ ഇങ്ങനെ നോക്കുന്നെ… !!! ”
രാധികയുടെ ചോദ്യത്തിന് മുൻപിൽ മൗനമായിരുന്നു ബെല്ലക്ക് മറുപടി…
ഉള്ളിൽ ഉറഞ്ഞു വന്ന ചിരിയെ അടക്കി പിടിച്ച് അവൾ ഇരുന്നു…
ബസ്സ് കോളേജിന്റെ മുൻപിൽ വന്നു നിന്നു…
അവർ ഇരുവരും ഇറങ്ങി നടന്നു…
രാധിക ഒരിക്കൽ കൂടി ആ കണ്ടക്ട്ടറെ നോക്കി …
” അതേ ഇത്തവണ അയാൾ എന്നെ ശ്രദ്ധിക്കാൻ പോലും തുനിഞ്ഞില്ല… ”
ബെല്ല ഇപ്പോഴും എന്നെ അതിശയത്തോടെ നോക്കി നടക്കുകയാണ്…
” നിനക്കെന്താ വട്ടായോ ബെല്ലേ..??? ”
” ചുമ്മാ നോക്കിക്കൊണ്ടിരിക്കുവാ… ”
” അല്ല ഇപ്പൊ അത്യാവശ്യം ധൈര്യം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട് പെണ്ണിന്… ” ബെല്ല തന്റെ കൊച്ചു മുടിയിഴകൾ കൈ കൊണ്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു…
രാധിക തന്റെ സ്വതസിദ്ധമായ പുഞ്ചിരി ഭൂമിക്ക് സമ്മാനിച്ചുകൊണ്ട് നടന്നു…
കോളേജിന്റെ മുൻപിൽ തന്നെ വലിയ ഒരു റൗണ്ട് ആണ്… ആ റൗണ്ടിൽ ഒരു വലിയ വിളക്ക്കാലും.
അതുകഴിഞ്ഞ ശേഷം ആണ് കെട്ടിട സമുച്ചയം ആരംഭിക്കുന്നത്…
അവിടെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്റ്ലേക്കും, കാന്റീനിലേക്ക് അടക്കം പോകണമെങ്കിൽ ഈ മുൻപിലെ ഇടനാഴി കടക്കാതെ വയ്യ…
ഒട്ടുമിക്ക എല്ലാവരും ആ ഇടനാഴിക്ക് മുൻപിൽ തന്നെ ഉണ്ടാവും…
അവിടെ എത്തുമ്പോൾ രാധികക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ്…
ആ നിമിഷം അവൾ ബെല്ലയുടെ കൈകളിൽ കൈ കോർത്ത് പിടിക്കും…
ആരെങ്കിലും എന്തെങ്കിലും കമന്റ് അടിക്കാൻ തുടങ്ങിയാൽ കോർത്ത് പിടിച്ച കൈകൾ അവളുടെ തുടയോട് ചേർത്തു പിടിക്കും…
ഒരു ധൈര്യത്തിന്…
ബെല്ലയാണ് അവളുടെ ധൈര്യം…
അന്നും അത് തന്നെ സംഭവിച്ചു…
പല കമന്റ്കളും കൂക്കിവിളികളും കേൾക്കാം…
ഇപ്പോൾ അത് സ്ഥിരമായി തുടങ്ങിയിരിക്കുന്നു.
ബെല്ല എല്ലാം ചിരിച്ചു തള്ളിക്കൊണ്ട് നടക്കുകയാണ്…
ഇവൾക്ക് എവിടെന്നാണ് ഇത്രയും ധൈര്യം…
അത് രാധികയെ പലപ്പോഴും അലട്ടുന്ന ഒരു ചോദ്യം ആയിരുന്നു…
അതിന് ബെല്ലയുടെ മറുപടിയാണ് അവളെ കൂടുതൽ രസിപ്പിച്ചത്…” ആ.. !!! ”
ഇതായിരുന്നു ആ മറുപടി..ക്ലാസ്സിൽ കയറിയതും ബെല്ല രാധികയുടെ കൈ വിടുവിപ്പിച്ചു…
അവൾക്ക് എല്ലാ കുട്ടികളോടും വാതോരാതെ സംസാരിക്കണം വിശേഷങ്ങൾ അറിയണം അത് ഒരു ദിനചര്യ പോലെ അവൾ ചെയ്ത് പൊന്നു…
അവൾ തന്റെ അടുത്ത് നിന്ന് പോകുമ്പോൾ തനിക്കും ഒരു വീർപ്പുമുട്ടാണ്… രാധിക ഓർത്തു…
എങ്കിലും ബെല്ലയെ പോകാൻ അവൾ അനുവദിക്കും…
അത് അവൾ അനുഭവിക്കുന്ന സന്തോഷം കാണാൻ വേണ്ടി കൂടിയായിരുന്നു…
ക്ലാസ്സിന്റെ മുൻവരിയിൽ ഉള്ള ബഞ്ചിലേക്ക് ആയിരുന്നു ബെല്ല ആദ്യം പോയത്….
അവിടെ അഞ്ജലിയുമായി എന്തോ സംസാരിക്കുകയാണ്…
മിക്കവാറും ഏതെങ്കിലും മസാല സിനിമാ കഥ കണ്ടുതീർത്ത കാര്യം ആയിരിക്കും…
അഞ്ജലിക്ക് ബെല്ലയോട് എന്തിനാണ് ഇത്ര അടുപ്പം എന്ന് ചിന്തിച്ചുകൊണ്ട് അവൾ ഇരുന്നു…
എന്തായാലും അവളെ ഞാൻ ആർക്കും കൊടുക്കില്ല…
ബെല്ല എന്റെ ആണ് എന്റെ മാത്രം…
” എന്റെ സ്വന്തം ബോമ്മക്കുട്ടി… ”
പക്ഷെ അവൾ അറിയുന്നുണ്ടോ ഇത് വല്ലതും…
രാധിക ബെല്ലയെ നോക്കി മതി മറന്നെന്നോണം ഡെസ്കിൽ തല വച്ച് ഇരുന്നു…
ബെല്ലയും ഇടക്ക് അവളെ തിരിഞ്ഞു നോക്കുന്നുണ്ട്… വശ്യമായ ഒരു ചിരിയും അവൾ ആ നിമിഷങ്ങളിൽ സമ്മാനിക്കും…
അപ്പോഴെല്ലാം രാധിക ധന്യയായിപ്പോവും…
പെട്ടനായിരുന്നു ബെല്ലയുടെ ചുമലിൽ ഒരു കൈ വീണത്…
അഖിൽ….
കൊണ്ടത് ബെല്ലക്ക് ആയിരുന്നെങ്കിലും അവളെക്കാൾ ആ അടിയുടെ വേദന രാധികക്കായിരുന്നു…
അഖിൽ!
ക്ലാസ്സിൽ ഉള്ള എല്ലാവരെയും വെറുതെ തല്ലുന്ന ഒരു തരം പ്രത്യേക സ്വഭാവകാരൻ ആണ് അവൻ…
ബെല്ലയോട് അവന് കുട്ടിക്കളി ഇത്തിരി കൂടുതൽ ആണ്…
അവൾ തിരികെ ഒന്നും പറയാത്ത കാരണം ആവണം അത്…
അവന്റെ അടി വീണ മാത്രയിൽ ബെല്ലയും ഒന്ന് ഞെട്ടി…
പിന്നെ അവന്റെ പിന്നാലെ ഓടാൻ തുടങ്ങി…
” അവളുടെ തുളുമ്പുന്ന മുലക്കുമ്പങ്ങൾ ഉണ്ടാക്കുന്ന വന്യമായ ചലനം ആയിരുന്നു രാധികയുടെ കണ്ണ് നിറയെ…
തോളോടൊപ്പം ചേർന്ന് കിടക്കുന്ന സ്‌ട്രൈറ്റ് ചെയ്ത മുടി അവളുടെ അഴകിന്റെ അളവുകോൽ പോലെ ചാടിക്കളിച്ചു…
ചെറുപ്പം മുതൽ വെയിൽ കൊള്ളാതെ വളർന്നതാണെന്ന് തോനിക്കുന്ന പോലെ ആണ് അവളുടെ വെളുവെളുത്ത ആ മുഖ കാന്തി…
കവിളിൽ ചായം തേച്ചപോലെ ഉള്ള നേരിയ ചുവന്ന നിറവും എപ്പോഴും ഉണ്ടാവും…
അവൾക്ക് കുറച്ചു മാത്രം ഉള്ള ആ മുടിയുടെ വലത് വശത്ത് കടും ആകാശ നീല നിറത്തിൽ ഒരു ചായം പൂശിയിരിക്കുന്നു…
എല്ലാത്തിലും ഉപരി… സർവ്വ ലക്ഷണങ്ങളും തികഞ്ഞ വടിവൊത്ത ഒരു പെണ്ണ് ആണ് ബെല്ല…
ആദ്യകാഴ്ചയിൽ
ഇതെല്ലാം കാണുന്ന എല്ലാവരും അവളെ പുച്ഛിക്കുകയായിരുന്നു…
പ്രധാന കാരണം കളർ ചെയ്ത മുടി തന്നെ…
ഇത്തരം മോഡേണ് ആയ ഒരു പെണ്കുട്ടിയെ അംഗീകരിക്കാൻ സമൂഹത്തിന് വലിയ പാടണല്ലോ…
അതിന്റെ പേരിൽ മാത്രം ക്ലാസ്സിൽ സ്ഥിരമായി പിടിക്കപ്പെടുമ്പോഴും, വഴിയേ നടക്കുന്ന ആളുകൾ കമെന്റ് അടിക്കുമ്പോഴും, അവൾ ഒന്നും പറയാറില്ല…
അവൾക്ക് ആരോടും ഒരു പരിഭവവും ഇല്ല…
എല്ലാവരോടും ഒരുപോലെ സംസാരിക്കും… അതുകൊണ്ടെന്താ പരിഭവവും കുറ്റം പറച്ചിലും എല്ലാം അവളെ പരിചയപ്പെടുന്നതോടെ തീരും…
പിന്നെ അവർക്ക് എല്ലാവർക്കും അസൂയയാണ്…
അവളെപ്പോലെ നടക്കാൻ പറ്റാത്തത്തിൽ ഉള്ള അസൂയ… സ്വന്തം ഇഷ്ടത്തിന്… ആരെയും കൂസാതെ…
എന്തിന് ഏറെ… ഈ എനിക്ക് പോലും അവളോട് അസൂയയാണ്…
രാധിക ബെല്ലയെ മനം മടുക്കുവോളം ആസ്വദിച്ചു…
അഖിലിനെ പിടിക്കാൻ ഉള്ള ഓട്ടം ഇതുവരെ അവസാനിച്ചിട്ടില്ല…
ഓടി കിതച്ചുപോയ കാരണം ആവണം ബെല്ല ആണ്കുട്ടികളുടെ വശത്തുള്ള ഒരു ബഞ്ചിൽ അവശയായി ഇരുന്നു… വല്ലാത്ത ഒരു നിരാശ ആ മുഖത്ത് പ്രകടമായിരുന്നു… അവളിൽ ഉണ്ടായ നിരാശ പോലും രാധികയുടെ കാട്ടരുവി പൊട്ടിച്ചൊഴുക്കി…
അവൾ അവിടം ഇടംകൈ കൊണ്ട് പൊത്തിപ്പിടിച്ചു…
പരിപാവനമായ ഒരു അനുഭൂതി…” ഒരുപക്ഷേ ഈ പ്രപഞ്ചത്തിൽ ഇതുവരെ നടന്നു കഴിഞ്ഞ സർവ്വ പരിണാമവും സംഭവിച്ചത് അവളെ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരിക്കണം… ”
രാധിക ചിന്തിച്ചു…
ചിലപ്പോൾ അങ്ങനെ തന്നെ ആയിരിക്കാം…
അത്രമേൽ അവളെ ഞാൻ സ്നേഹിക്കുന്നു…ബെല്ല അവശയായി ഒരു ബഞ്ചിൽ ഇരുന്നപ്പോൾ അഖിൽ അവളുടെ മുൻപിൽ വന്നിരുന്ന് അവളോട് എന്തൊക്കെയോ പറയാൻ തുടങ്ങി…
എന്തോ പലപ്പോഴും മറ്റുള്ളവർ അവളെ സ്നേഹിക്കുന്ന പോലെ എനിക്ക് അവളെ സ്നേഹിക്കാൻ പറ്റുന്നില്ലല്ലോ എന്ന് രാധിക ചിന്തിക്കാൻ തുടങ്ങിയിരുന്നു…അത് അവളിൽ പലപ്പോഴും ഒരു ഭയം ഉണ്ടാക്കി… ബെല്ല തന്നെ വിട്ട് പോവുമോ എന്ന ഭയം…
കൂട്ടമണി മുഴങ്ങി…
ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു
അവൾ അപ്പോഴും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു …
രാധിക അവളെത്തെന്നെ നോക്കിയിരുന്നു…
ഒരു മനോഹര ശിലപ്പത്തെ കണ്ട പോലെ.
പെട്ടന്ന് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു…
കണക്ക് ആണ് വിഷയം…
രാധിക ബാഗ് തുറന്ന് പുസ്തകം എടുത്ത് വച്ചു…
ബെല്ല ഇപ്പോഴും എന്തോ ചിന്തയിൽ ആണ്…
” എടീ ടീച്ചർ വന്നു… ”
കണ്ടില്ലേ നീ?? ”
രാധികയുടെ വാക്കുകൾ കേട്ട് എന്തോ ചിന്തയിൽ നിന്ന് ഉണർന്ന ശേഷം അവൾ ഒരു പുസ്തകം എടുത്തു ഡെസ്കിൽ വച്ചു…
പക്ഷെ അവൾ അത് ശ്രദ്ധിച്ച മട്ടെ ഇല്ല…
ആണ്കുട്ടികളുടെ ഭാഗത്ത് നിന്നും അഖിൽ ഇടക്കിടെ അവളെ തിരിഞ്ഞു നോക്കുന്നത് കൂടി രാധികയുടെ ശ്രദ്ധയിൽ പെട്ടു…
അത് രാധികയുടെ ഉള്ളിൽ ആയിരുന്നു പിരിമുറുക്കം സൃഷ്ടിച്ചത്…
ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി…
രാധിക ശ്രദ്ധിക്കാൻ പാട് പെട്ടു…
പ്ലസ്സ് ടു കാലത്തു പഠിപ്പിച്ച അതേ കാര്യങ്ങൾ ആണ് വീണ്ടും പഠിപ്പിക്കുന്നത്…
ഇതൊക്കെ എന്തിനാവോ വീണ്ടും പഠിപ്പിക്കുന്നത് രാധികക്ക് മനസ്സിൽ കോപം വന്നു തളം കെട്ടി…
ബെല്ല ഇടക്ക് അടക്കിച്ചിരിക്കുന്നുണ്ട്…
” ഈ പെണ്ണിന് ഇതെന്തു പറ്റി…. ”
ഓടിക്കിതച്ചു വയ്യാതായി വന്നതുകൊണ്ടായിരിക്കണം അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…
കാര്യമാറിയാൻ രാധിക പിന്നെയും കാത്തു…
പക്ഷെ മാറ്റം ഒന്നും സംഭവിക്കുന്നില്ല…
അവൾ നേരിയ പുഞ്ചിരി അഖിലിനെ നോക്കി ചിരിച്ചുകൊണ്ട് അങ്ങനെ ഇരിപ്പാണ്…
തിടുക്കം നിയന്ത്രിക്കാവുന്നതിനപ്പുറം ആയപ്പോൾ രാധിക പതിയെ ചോദിച്ചു…
” എന്ത് പറ്റി…
നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ… “” ബെല്ല ആ വാക്കുകൾ കേട്ടതേയില്ല…
ഇപ്പോഴും തലതാഴ്ത്തി ഇരിപ്പാണ്… ”
കഴുത്തിൽ നിന്ന് ഒരു വിയർപ്പുതുള്ളി അവളുടെ മാർ വിടവിലേക്ക് ഇറങ്ങിപ്പോയി…
അതോടൊപ്പം ഒരിറ്റ് ഉമിനീർ തന്റെ തൊണ്ടയിലേക്കും ഇറങ്ങിപ്പോകുന്നത് രാധിക അറിഞ്ഞു…
” നീ ഞാൻ പറയുന്നത് കേട്ടില്ലേ പെണ്ണേ ”
ബെല്ലയുടെ തുടയിൽ ചെറുതായി അടിച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു..
” ഒഹ്ഹ്ഹ എന്റെ മോളെ… അവന് എന്നെ ഇഷ്ട്ടമാണ് എന്നൊക്കെ പറയുന്നു… ” ആ അഖിൽ… !!!” ഞാൻ എന്ത് പറയാനാ… അത് ഓർത്ത് ചിരിച്ചതാ… “അവൾ പറഞ്ഞു നിർത്തി…
രാധികയുടെ ഉള്ളോന്ന് കാളി…
ഇനിയവൾ തന്നെ വിട്ടു പോവുമോ എന്ന ഭയം അവളെ കാർന്നു തിന്നാൻ തുടങ്ങി…
ടീച്ചർ പെട്ടന്ന് തിരിഞ്ഞു എന്തൊക്കെയോ പറയാൻ തുടങ്ങി…
ക്ലാസ്സിൽ ഉണ്ടായിരുന്ന ശ്രദ്ധ പൂർണ്ണമായും രാധികക്ക് നഷ്ടപ്പെടുകയായിരുന്നു…
ബെല്ല ഒരിക്കലും അവനെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടില്ല…
ഇനി പറയുമോ…
എങ്കിലും അവളെ മറ്റൊരാൾ സ്നേഹിക്കുന്നതിന് ഞാൻ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്.
അവളും ഒരു പെണ്ണല്ലേ…
രാധികയുടെ തലച്ചോറിന്റെ ചുളിവുകളുടെ എണ്ണം ആ നിമിഷങ്ങളിൽ വല്ലാതെ കൂടിയിരിക്കണം… അത്രമേൽ അവൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി…
തന്റെ സ്വന്തമെന്നു കരുതിയ എന്തോ ഒന്ന് നഷ്ടപ്പെട്ടു പോവുന്ന പോലെ ആയിരുന്നു അവൾക്ക് അനുഭവപ്പെട്ടത്…
അവൾ എന്ത് മറുപടി ആണ് പറയാൻ പോകുന്നത് എന്ന് അവളോട് ചോദിക്കണം എന്നുണ്ട്… പക്ഷെ രാധികയുടെ മനസ്സിന് ആരോ കൂച്ചുവിലങ്ങിട്ട് വച്ചിരുന്നു…
അതൊന്നും അവളോട് ചോദിക്കാൻ തനിക്ക് അർഹതയില്ല എന്ന ഒരു തോന്നൽ…
ബെല്ല മെല്ലെ തന്റെ കൂട്ടുകാരിയെ നോക്കി…
അവൾ മറ്റേതോ ലോകത്തിലെന്ന പോലെയാണ് ഇരിപ്പ്…
എങ്കിലും അവൾ വിളിച്ചു…
അഖിലിനോട് ഒരു ഇഷ്ട്ടം അവൾക്ക് ഉണ്ട് എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നവൾ ഊഹിച്ചു….
പക്ഷെ അവളോട് എന്ത് മറുപടി പറയും എന്ന് എത്ര ആലോചിചിട്ടും ഒരു തീരുമാനം എടുക്കാൻ രാധികക്ക് കഴിഞ്ഞില്ല…” എന്തോ… നിന്റെ ഇഷ്ടം പോലെ ചെയ്യ്… ഞാൻ എന്ത് പറയാനാ… “അത്രയും എങ്ങനെയോ രാധിക പറഞ്ഞൊപ്പിച്ചു…
വല്ലാത്ത ഒരു സങ്കടം അവളെ കീഴ്പ്പെടുത്തുകയായിരുന്നു…
തന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് ഒരു തോന്നൽ…
തന്റെ സ്വപ്നങ്ങൾ അന്യമാവാൻ പോകുന്നൂ…
അവൾക്ക് പറഞ്ഞു കൊടുക്കാൻ കൂട്ടിവച്ച കഥകൾ അനാഥമാകാൻ പോകുന്നു…
അവൾ കാണാൻ വേണ്ടി മാത്രം ഞാൻ ഞാൻ ചൂടിയ മുല്ലപ്പൂക്കളെ ഞാൻ ഇനി ആർക്ക് വേണ്ടി പരിപാലിക്കണം…
ഞാൻ ഒരു പൊട്ടക്കിണറ്റിൽ പെട്ടുപോയ തവളയെപ്പോലെ ആണെന്ന് അവൾക്ക് തോന്നി…
പിന്നീടുള്ള പിരീഡുകൾ കടന്നു പോയത് അവൾ അറിഞ്ഞില്ല…
ബെല്ല ഇടക്ക് എന്തൊക്കെയോ തന്നോട് സംസാരിക്കുകയുണ്ടായി…
പക്ഷെ അതൊന്നും അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല…
ആ ദേഹം മുഴുവൻ അഗാധമായ ഒരു ദുഃഖത്തെ അഭിമുഘീകരിക്കുകയായിരുന്നു.
ഇന്റർവെൽ സമയം ആയപ്പോൾ തന്നോട് ഒരു വാക്ക് പോലും പറയാതെ അഖിലിന്റെ അരികിലേക്ക് ഓടിപ്പോകുന്ന തന്റെ കൂട്ടുകാരിയെ കണ്ടപ്പോൾ രാധിക പിടിച്ചു വച്ച കണ്ണീർ പോലും പുറത്തേക്ക് ചാടി…
അവളുടെ കണ്ണീരിന്റെ ഉപ്പുരസം ആ ഡെസ്‌ക്ക് രുചിച്ചറിഞ്ഞു…
വേണ്ടുവോളം…
അവർ ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് ഒന്ന് നോക്കാൻ പോലും അവൾക്ക് ത്രാണിയുണ്ടായിരുന്നില്ല…
തന്റെ കൂട്ടുകാരിയെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു… അവൾ വിശ്വസിച്ചു….
ഇത്തിരി നേരം കഴിഞ്ഞതും ബെല്ല രാധികയുടെ അടുത്ത് വന്നിരുന്നു…
അവൾ കരയുന്നത് കണ്ടപ്പോൾ ബെല്ല വല്ലാതായി…
” രാധൂ.. എന്തിനാ കരയണെ… !!! ”
അവൾ വല്ലാത്ത ആദിയോടെ ചോദിച്ചു.
രാധിക പെട്ടന്ന് കണ്ണു തുടച്ചു…
” ഒന്നും ഇല്ല… ”
നീ ഇനി അവന്റെ കൂടെ പോയി സംസാരിച്ചോ… ”
രാധിക തന്റെ വികാരങ്ങൾ എല്ലാം പൊലിഞ്ഞ വേദനയോടെ പറഞ്ഞു…
ബെല്ല തന്റെ കടും നീല മുടിയിഴകൾ ചൂണ്ടുവിരളിൽ ഇട്ട് ചുരുട്ടിക്കൊണ്ട് അവളെ ചേർത്ത് പിടിച്ചു…
” രാധികേ നീ കരയാതിരിക്ക്… ”
എനിക്ക് നിന്നോട് സംസാരിക്കണം… ”
രാധിക ബെല്ലയുടെ കൈ തട്ടിമാറ്റി ബാത്രൂം ലക്ഷ്യമാക്കി നടന്നു…
ബെല്ല ആകെ വല്ലാതായി പോയിരുന്നു…
എന്താണ് കാര്യം എന്ന് അവൾക്ക് മനസ്സിലായില്ല എങ്കിലും…
താൻ അഖിലിനെ കുറിച്ചു പറഞ്ഞതാണ് അവളെ വിഷമിപ്പിച്ചത് എന്ന ഊഹത്തിൽ അവൾ എത്തിച്ചേർന്നിരുന്നു…
അത് ബെല്ലയുടെ അടിവയറ്റിൽ ഒരു കൊള്ളിയാൻ പായിച്ചു…
അഖിലിനോട്
” അതൊന്നും വേണ്ടടാ ചെക്കാ… ” എന്ന് പറഞ്ഞ നിമിഷം ഓർത്ത് അവൾ ചിരിച്ചു…
താൻ രാധികയെ പ്രണയിക്കുകയാണ് എന്ന് ബെല്ല സ്വയം ആ നിമിഷം മനസ്സിലാക്കുകയായിരുന്നു…
രാധിക ഇരിക്കുന്ന സ്ഥലത്ത് അവൾ വെറുതെ ഒന്ന് ചുംബിച്ചു…
എങ്കിലും അവൾ അവിടെയാണല്ലോ ഇരുന്നിരുന്നത് എന്ന് ആലോചിച്ചപ്പോൾ ബെല്ലയുടെ ഉള്ളം കുളിരണിഞ്ഞു…
മുഖം കഴുകി കണ്ണു തുടച്ച് സർവ്വ ദുഖവും അടക്കിപ്പിടിച്ച് വരുന്ന തന്റെ കൂട്ടുകാരി രാധികയെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ബെല്ലക്ക് നാണം വന്നു…
അവളെ നോക്കുമ്പോൾ എന്തോ മനസ്സ് ഒരു മാന്പേടയെ പോലെ ലോലമാവുന്നു…
മൊത്തത്തിൽ ഇന്ന് എന്റെ ദിവസം ആണ് എന്നൊരു തോന്നൽ ആയിരുന്നു പിന്നീട് ബെല്ലക്ക്…
പക്ഷെ ഞാൻ ഒരിക്കലും ഇത് അവളിൽ നിന്ന് മറച്ചു വക്കില്ല…
അവൾ അറിയണം… അവൾക്ക് എന്നെ മനസ്സിലാവും…
ബെല്ല മനസ്സിൽ കരുതി…രാധികക്ക് അതുവരെ ഇല്ലാത്ത ഒരു അപരിചിതത്വം അപ്പോൾ ആ ക്ലാസ്സ് മുറിയിൽ അനുഭവപ്പെട്ടു…
ബെല്ലയുടെ തൊട്ടടുത്തു ഇരിക്കുമ്പോൾ പോലും വല്ലാത്ത അകലം അവളുമായി ഉള്ളത് പോലെ…
ഒരല്പം വിവശതയോടെ അവൾ ബെല്ലയെ നോക്കി… ആ മുഖത്ത് ഗൗരവം മാത്രം….
രാധിക തല കുനിച്ചിരുന്നു…
” എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം… ”
വളരെ പരുഷമായി ബെല്ല പറഞ്ഞു…
” ഇന്ന് തന്നെ… ക്ലാസ്സ് കഴിയുമ്പോ പോവരുത്… ഇവിടെ ഉണ്ടാവണം… “രാധിക ആകെ വല്ലാതായി…
ഇന്നുവരെ അവളുടെ കൈകോർത്തു പിടിക്കാതെ വീട്ടിലേക്ക് പോവാത്ത തന്റെ മുഖത്ത് നോക്കിയാണ് അവൾ ഇറങ്ങി പോയേക്കരുത് എന്ന് പറഞ്ഞത്…
” ഞാൻ എന്നാ നിന്നെ കൂട്ടാതെ പോയിട്ടുള്ളത് “എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ശബ്ദം പുറത്തു വന്നില്ല…
അവളെ എതിർക്കുന്നതിൽ ഞാൻ പണ്ടേ പരാജിതയാണ്… രാധികയുടെ തൊണ്ട ഇടറി…പിന്നീട് മൊത്തം മൗനം മാത്രം…
രണ്ട് പേരും ഒന്നും മിണ്ടാതെ പിന്നീടുള്ള സമയം മുഴുവൻ കഴിച്ചുകൂട്ടി…
അധ്യയന വർഷം തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു എങ്കിലും അവർക്കിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായ പല സഹപാഠികളും ബെല്ലയോട് നേരിട്ട് സംസാരിച്ചു…
രാധികക്ക് ആരുമായും വലിയ അടുപ്പം ഇല്ലാത്തതിനാൽ അവൾക്ക് വലിയ ചോദ്യം ഒന്നും നേരിടേണ്ടി വന്നില്ല…
അവസാനം ആ ദിവസത്തിന് അന്ത്യം കുറിച്ചുകൊണ്ട് നീണ്ട ഒരു മണി മുഴങ്ങി…
എല്ലാവരും പുറത്തേക്ക് പോവാൻ തുടങ്ങി…
ഇപ്പോഴേ ചില വിരുതൻമ്മാർ പല പെണ്കുട്ടികളെയും വളച്ചു കഴിഞ്ഞു എന്ന് കൊഞ്ചിക്കൊണ്ടുള്ള ചിലരുടെ നടത്തം കണ്ടപ്പോൾ ബെല്ല മനസ്സിലാക്കി…
അവൾ രാധികയെ ഒന്ന് ചൂഴ്ന്ന് നോക്കി…
അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു എന്ന് വ്യക്തം…
പുസ്തകം എടുത്ത് വാക്കുമ്പോൾ പോലും അവളുടെ നെഞ്ചിടിപ്പ് തനിക്ക് കേൾക്കാൻ പറ്റുന്നത് പോലെ ബെല്ലക്ക് അനുഭവപ്പെട്ടു…
അവസാനത്തെ ആളും പുറത്തേക്ക് ഇറങ്ങിയപ്പോൾ ബെല്ല രാധികയെ കയ്യിൽ പിടിച്ച് ശക്തിയായി തന്റെ നേരെ തിരിച്ചു നിർത്തി…
അവളുടെ മുഖത്ത് ഇപ്പോഴും പരിഭ്രമം മാത്രമാണ്…
അത് കണ്ടപ്പോൾ ഒരു തരം ഹരം ആയിരുന്നു ബെല്ലക്ക് തോന്നിയത്…
വർധിച്ച ആവേശത്തോടെ അവൾ ചോദിച്ചു…
കുറച്ചു നേരം ആയല്ലോ ഇത് തുടങ്ങീട്ട്… എന്റെ മുഖത്ത് നോക്കി കാര്യ പറ… “രാധിക ബാഗ് എടുത്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങി…
അവൾക്ക് എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതി എന്നെ ഉണ്ടായിരുന്നുള്ളൂ…ബെല്ല അവളെ ശക്തമായി പിടിച്ചു വച്ചു…
” നീ എങ്ങോട്ടാ പോവുന്നെ പെണ്ണേ… ”
എന്നെ ഇവിടെ ഇരുത്തിയിട്ട് നീ പോവോ??? ”
അത് പറഞ്ഞു തീർന്നതും ബെല്ല
രാധികയുടെ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു…
അവളുടെ കീഴ്ചുണ്ടുകളെ നിമിഷങ്ങൾക്കകം പൂർണമായും
അവൾ തന്റെ വരുതിയിൽ ആക്കി കഴിഞ്ഞിരുന്നു…
പെട്ടെന്ന് ഉണ്ടായ ആക്രമണം!!! ഒന്ന് ചിന്തിക്കാൻ പോലും ഉള്ള സമയം കിട്ടാതെ രാധിക കുതറിമാറാൻ ശ്രമിച്ചു…
പക്ഷേ ചുംബനം അവളുടെ മാറിടം ലക്ഷ്യം വച്ചുകൊണ്ട് കുതിച്ചു പാഞ്ഞു തുടങ്ങിയിരുന്നു…
” ബെല്ലേ.. വിട്…
നീ എന്ത… ”
അത്രയും പറഞ്ഞു തീർന്നതും രാധിക
ബെല്ലയുടെ കവിളിൽ ആഞ്ഞടിച്ചു…
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതിധ്വനി പോലെ തനിക്കേറ്റ ക്ഷതത്തിൽ ഡെസ്കിൽ തലയടിച്ചുകൊണ്ട് ബെല്ല വീണു…
രാധിക കരഞ്ഞുകൊണ്ട് ബാഗ് എടുത്ത് പുറത്തേക്ക് ഓടിയിറങ്ങി പോയി…
ആ വലിയ മുറിയിൽ ബെല്ല ഒറ്റക്കായി…
രാധികക്ക് തന്നെ ഇഷ്ട്ടമാണ് എന്നായിരുന്നു അവൾ കരുതിയിരുന്നത്…
പക്ഷെ ഇതിപ്പോൾ അവൾ തന്നെ എന്നെന്നേക്കുമായി വെറുക്കും എന്ന സ്ഥിതിയായി…അടി കൊണ്ടപ്പോൾ തെറിച്ചു പോയ കണ്ണട ബെല്ല കയ്യിലെടുത്തു…
അതിന്റെ ഇടതു വശത്തിന്റെ അടിഭാഗത്ത് നിന്ന് ചെറിയ ഒരു കഷ്ണം പൊട്ടി പോയിരിക്കുന്നു…
നിറഞ്ഞൊഴുകുന്ന കണ്ണുകൾ വീണ്ടും വീണ്ടും അവളെ കീഴ്പെടുത്തിയതിനാലാവണം അവൾ ആ കണ്ണട ഉപേക്ഷിച്ചു അവിടെ കിടന്ന് വാവിട്ട് കരഞ്ഞു…
ലോകത്തെ സർവ്വ വസ്തുക്കളിലും വച്ച് ഏറ്റവും നിഷ്കളങ്കമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ സ്വന്തം രാധിക ഇന്ന് എന്നെ വിട്ട് പോയിരിക്കുന്നു…
ഒരുപക്ഷേ അവൾക്ക് ഇഷ്ടപ്പെടാൻ മാത്രം ഒന്നും എന്റെ ഉള്ളിൽ ഉണ്ടായിരിക്കില്ല…
ബെല്ല കണ്ണുനീരോടെ ആ ക്ലാസ്സ് റൂമിൽ നിന്ന് ഇറങ്ങി…
അന്ന് ആദ്യമായി രാധിക ഒറ്റക്ക് വീട്ടിലേക്ക് പോയി…
ഇണയില്ലാതെ, തുണയില്ലാതെ പക്ഷെ വഴി നീളെ അവൾ ചിന്തയിൽ ആയിരുന്നു…
അവൾക്ക് ഒരു ഉത്തരം കിട്ടണമായിരുന്നു….
ബെല്ല തന്നെ ചുംബിച്ച നിമിഷം
അവളുടെ കരവലയത്തിൽ അകപ്പെട്ട നിമിഷം…
അതായിരുന്നു എന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ച എക്കാലത്തെയും ഏറ്റവും വലിയ അനുഭൂതി എന്ന് അവൾ തിരിച്ചറിഞ്ഞു…
പക്ഷെ അത് അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…
വീട്ടിൽ എത്തി… മുറിക്കകത്ത് കയറി ഇരുന്ന് അവൾ വീണ്ടും ആലോചനയിൽ ആണ്ടു…
” ഞാൻ ഒരു പെണ്ണിനെ …
നോ… ”
ബെല്ല ബാത്റൂമിലേക്ക് പോയി മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു കഴുകി…ബെല്ല അമർത്തി കടിച്ചു വലിച്ചതിനാലാവണം ചുണ്ടിൽ ഏറ്റ നേരിയ ക്ഷതത്തിൽ നിന്ന് ചോര പൊടിയൻ തുടങ്ങിയിരിക്കുന്നു…
അവൾ വീണ്ടും വീണ്ടും ശക്തിയിൽ വെള്ളം മുഖത്തൊഴിച്ചു.
” ഞാൻ അവളെ എപ്പോഴെങ്കിലും അങ്ങനെ കണ്ടിരുന്നോ ഭഗവാനെ… ”
കട്ടിലിൽ കമിഴ്ന്ന് വീണ് അവൾ വീണ്ടും മനസ്സിലെ ചിന്തകൾക്ക് തീ കൂട്ടി…
എന്റെ ധൈര്യം ആയിരുന്നു അവൾ… സത്യം ആണ് അത്…
അവളെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ എനിക്ക് അവൾ എന്റേതാണ് എന്ന തോന്നൽ ഉണ്ടായിരുന്നു…
അതും സത്യമാണ്…
ആ പയ്യൻ എന്തായിരുന്നു അവന്റെ പേര്… അഖിൽ… അവൾ ഓർത്തെടുത്തു… അവൻ അവളെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ നെഞ്ചു പിടഞ്ഞത് ഞാൻ അറിഞ്ഞതാണ്… അതും പരമമായ സത്യം ആണ്… അതിനെല്ലാം അർത്ഥം ഞാൻ അവളെ പ്രണയിക്കുന്നു എന്നാണോ…” ആ ഡ്രസ് മാറിയിട്ട് കിടക്ക് രാധികെ… ”
അമ്മയുടെ ശബ്ദം അടുക്കളയിൽ നിന്ന് മുഴങ്ങിക്കേട്ടു…” ഞാൻ ഒരു ലെസ്ബിയൻ ആണ് എന്നറിഞ്ഞാൽ അമ്മ അത് എങ്ങനെ കാണും… നാളെ മുതൽ പുറത്തേക്ക് ഇറങ്ങുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും… ”
രാധിക വേഗത്തിൽ കിതക്കാൻ തുടങ്ങി…
” എന്റെ ഈശ്വരാ അപ്പൊ നീ ഉറപ്പിച്ചോ നീ ഒരു ലെസ്ബിയൻ ആണ് എന്ന്… ”
പെട്ടന്ന് ബെല്ലയുടെ ആ നീല മുടിയിഴകളും കണ്ണട ഇടക്ക് മൂക്കിൽ നിന്നും തള്ളിക്കേറ്റി വച്ചുകൊണ്ടുള്ള സംസാരവും അവളുടെ മുന്നിലൂടെ കടന്നു പോയി…
അടക്കാനാവാത്ത ഒരു പുഞ്ചിരി അതോടൊപ്പം അവളിൽ നിന്ന് ബഹിർഗമിച്ചു…
അവൾ കണ്ണാടിയിൽ പോയി തന്നെ ഒന്നുകൂടി… നോക്കി…
വാടിയ മുല്ലപ്പൂ എടുത്തു മാറ്റി…
പാറി പറന്ന് കിടക്കുന്ന മുടിയിഴകൾ എല്ലാം ഒന്ന് മാടിയൊതുക്കി…
ഒരല്പം പൗഡർ കയ്യിലെടുത്ത് മുഖത്തെല്ലാം തേച്ചു പിടിപ്പിച്ചു…
സൗന്ദര്യം പോര എന്ന ഒരു തോന്നൽ…. ഇപ്പോൾ അവൾ കണ്ടാൽ ഞാൻ ഏറ്റവും സുന്ദരി ആയിരിക്കണം എന്ന വിചാരം…
അതിന്റെയെല്ലാം കൂടെ അടക്കാനാവാത്ത നാണത്തോടെ ഒരു ചിരിയും ഉണ്ടായിരുന്നു…
നാളെ കോളേജ് ലേക്ക് പോവുമ്പോൾ ബെല്ലയോട് കാര്യം പറയണം…
അവൾ ഇല്ലാതെ എനിക്ക് ഇനിയൊരു നിലനിൽപ്പില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു…
രാധിക തുള്ളിച്ചാടി…
പിറ്റേദിവസം നേരം വെളുപ്പിക്കുക എന്നത് അവൾക്ക് വലിയ ഒരു കടമ്പയായിരുന്നു…
ഉറങ്ങാൻ കിടക്കുന്നതിന് മുൻപേ ക്ലോക്കിൽ സമയം എത്ര തവണ നോക്കി എന്ന് അവൾക്ക് പോലും നിശ്ചയം ഇല്ല…
അടുത്ത ദിവസം വീടിന്റെ വടക്കെപ്പറത്തുള്ള മുല്ലചെടികൾക്ക് വള്ളം ഒഴിച്ച് അതിൽ നിന്നും മുല്ലപ്പൂമൊട്ടുകൾ പറിച്ചെടുത്ത് മാല കോർത്തു… ഒരിക്കലും എടുക്കാത്തത്ര സമയം എടുത്തൊരുങ്ങി…
അവളെ കണ്ട് കണ്ട് കണ്ണാടിക്കു മടുത്തിട്ടും അവൾക്ക് മടുത്തിട്ടില്ലായിരുന്നു…
ബെല്ലയെ കാത്തു നിൽക്കാറുള്ള വഴിയോരത്ത് അവൾ പ്രതീക്ഷയോടെ നിന്നു…
അകലെ നിന്നും ഓടിക്കിതച്ചു വരുന്ന അവളുടെ സാന്നിധ്യം
മനസ്സിൽ സങ്കല്പിക്കുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ച…
പക്ഷെ ഏറെ സമയം ആയിട്ടും അവൾ വന്നിട്ടില്ല…
അവൾ നേരം വയ്ക്കുക സ്വാഭാവികമാണ് … അത് രാധകിക്കക്ക് നന്നായി അറിയാം… അവൾ വീണ്ടും കാത്തു നിന്നു…
സ്ഥിരം പോവാറുള്ള ബസ്സ് പോയി എന്നിട്ടും അവൾ അനങ്ങിയില്ല…
അവളുടെ കണ്ണ് നിറയാൻ തുടങ്ങി…
” ഞാൻ അവളെ തല്ലാണ്ടായിരുന്നു… ”
പാവം അവൾ എന്തോരം വിഷമിച്ചു കാണും…ചെ… രാധിക മനസ്സില്ലാ മനസ്സോടെ ബാസ്സ് സ്റ്റോപ്പിലേക്ക് നടന്നു..
അടുത്തതായി വന്ന ഏതോ ബസ്സിൽ അവൾ കയറി…
ആ സമയത്ത് തിരക്ക് അധികമാണ്… അവൾ അതിലൊന്നും ശ്രദ്ധയില്ലാതെ നിന്നു…
കോളേജ് എത്തിയതും ഒരു യന്ത്രം കണക്കെ അവൾ പുറത്തേക്ക് ഇറങ്ങി…
എങ്ങനെയോ ക്ലാസ്സ് റൂമിൽ എത്തി… അവൾ ഇനി തനിക്ക് മുന്നേ വന്നിട്ടുണ്ടാകുമോ എന്ന സംശയം ജനിച്ചപ്പോൾ അവൾ ക്ലാസ്സിലെ മൊത്തം മുക്കും മൂലയും ഞൊടിയിടയിൽ പരിശോധിച്ചു…
ഇല്ല അവൾ വന്നിട്ടില്ല…
രാധിക ആകെ തളർന്നുപോയിരുന്നു…
അവളെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്‌ഥ…
പതിയെ ക്ലാസ് തുടങ്ങി…
ടീച്ചർ പറയുന്നതൊക്കെ ഏതോ ഒരു അവ്യക്തമായ അശരീരി പോലെ അവളുടെ ചെവിക്കുള്ളിലൂടെ പാഞ്ഞു നടന്നു…
ഒരു പിരീഡ് കഴിഞ്ഞതും അവൾ തന്റെ ബാഗ് എടുത്ത് പുറത്തേക്ക് നടന്നു…
അവളുടെ പോക്ക് കണ്ട് പന്തികേട് തോന്നിയ കുട്ടികൾ എന്തൊക്കെയോ പിറുപിറുത്തു തുടങ്ങി…
” നീ ഇതെങ്ങോട്ടാ പോവുന്നെ… ”
ആരോ പിന്നിൽ നിന്ന് ചോദിക്കുന്നതായി അവൾക്ക് തോന്നി…
” മറുപടി പറയാൻ തോന്നിയില്ല… അവൾക്ക് അവിടെ ഇരിക്കാൻ കഴിയില്ലായിരുന്നു…
ബെല്ലയെ നേരിട്ട് കാണുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇപ്പോൾ തന്റെ മുൻപിൽ ഇല്ലെന്ന് അവൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു…
കോളേജിൽ നിന്നും ബസ്സ് കയറി വാകമരച്ചുവട്ടിൽ ഇറങ്ങിയപ്പോൾ പെട്ടന്ന് തനിക്ക് ഒരു ധൈര്യം വന്ന പോലെ അവൾക്ക് ഒരു തോന്നൽ ഉണ്ടായി…
ബെല്ല ക്ലാസ് കട്ട് ചെയ്യാൻ നിർബന്ധിച്ചാലും ചെയ്യാത്ത ഞാൻ തന്നെയാണോ ഇന്ന് അവിടെ നിന്നും ഇതുപോലെ ഇറങ്ങി പോന്നത് എന്നോർത്ത് അവൾക്ക് തന്നെ സ്വയം അഭിമാനം തോന്നി…
ഇപ്പോൾ മനസ്സിനെക്കാൾ വേഗത്തിൽ കാലുകൾ സഞ്ചരിക്കുന്നു… തന്റെ ശരീരത്തിലെ സർവ്വ കോശങ്ങൾക്ക് അവളുടെ സാന്നിദ്ധ്യം അത്രമേൽ ആവശ്യമായി തോന്നിയിരിക്കണം…
രാധിക ബെല്ലയുടെ വീട് ലക്ഷ്യമാക്കി അവൾ കുതിച്ചു…
തന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ ഉള്ളിൽ ഒരു ചെറിയ അങ്കലാപ്പ് ഉണ്ടായത് അവൾ അറിഞ്ഞു…
പക്ഷെ അത്തരം ചിന്തകളിൽ മുഴുകാൻ ഉള്ള സമയം അല്ല ഇപ്പോൾ… എത്രയും വേഗം അവളെ കാണണം… അവളുടെ ആ നീല മുടിയിഴകൾ നീക്കി അവളുടെ ചെവിയിൽ ചുംബിക്കണം…
മനസ്സിൽ ദിവാ സ്വപ്നങ്ങൾ കണ്ടുകൊണ്ട് രാധിക നടന്നു നീങ്ങി…
” ഇതേവിടേക്കാ മോളെ… “
അവരെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പേരൊന്നും രാധികക്ക് ഓർമ്മയിൽ വന്നില്ല…
” ഞാൻ ബെല്ല… ബെല്ലയെ കാണാൻ… “” കൂട്ടുകാരിനെ കാണാൻ പോവാണോ എന്നാ പള്ളിയിലോട്ട് പൊക്കോ… അവൾ അങ്ങോട്ട് പോവുന്നത് കൊണ്ടായിരുന്നു… “” ആ ചേച്ചിയെ കണ്ടത് ഒരു തരത്തിൽ നന്നായി… അവൾ എവിടെ ആണ് എന്ന് മനസ്സിലായല്ലോ… ”
” അവളെന്താ ഈ സമയത്ത് പള്ളിയിൽ ?? ”
രാധിക ആ ചേച്ചിയോട് ഒരു മറുചോദ്യം ഉന്നയിച്ചു…
” അറിയില്ല മോളെ …
ഇന്നലെ അതിന് തീരെ വയ്യായിരുന്നു എന്ന് അവളുടെ അമ്മയെ കണ്ടപ്പോ പറഞ്ഞിരുന്നു… ”
ചിലപ്പോ പള്ളിയിലെ അച്ഛനെ കാണാൻ പോയതാവും… ”
രാധിക വേഗം പള്ളി ലക്ഷ്യമാക്കി നടന്നു…
വലിയ വലുപ്പം ഒന്നും ഇല്ലെങ്കിലും ഒരു കുന്നിന്റെ മുകളിൽ ആയതുകൊണ്ടാവണം അതിന്റെ ആകാരത്തിന് വലിയ ഒരു പ്രൗഢി അനുഭവപ്പെട്ടിരുന്നു…
പൂർണ്ണമായും വെളുത്ത നിറത്തിൽ ഉള്ള ഒരു പള്ളി…
ഈ വ്യാഴാഴ്ച ദിവസം ഒന്നും അധികം ആരും പള്ളിയിലേക്ക് പോവാറില്ല…
അതുകൊണ്ട് തന്നെ അവിടെ ആകെ ഒന്നോ രണ്ടോ പേരെ ഉണ്ടായിരുന്നുള്ളൂ… അതിൽ ഒരാൾ രാധിക എത്തിയപ്പോഴേക്കും ഇറങ്ങി പോവാൻ തുടങ്ങിയിരുന്നു… പള്ളി അൾത്താരയെ നോക്കി നടക്കുന്നതിനിടെ അവൾ ആ വലിയ ഹാൾ മൊത്തത്തിൽ ഒന്ന് നോക്കി…
എന്നും ഈ പള്ളിയിൽ കയറുമ്പോൾ എനിക്ക് ഒരു പ്രത്യേക അനുഭൂതി ഉണ്ടാക്കുന്ന പോലെ രാധികക്ക് തോന്നാറുണ്ട്… അന്നും അത് തന്നെ സംഭവിച്ചു… ഓരോ കാലടിയും ഉണ്ടാക്കുന്ന ഒച്ചയുടെ പ്രതിധ്വനി ചെവിയിൽ പതിക്കുന്നത് കേൾക്കാൻ ഉള്ള കൗതുകം… അതുപോലെ മാറ്റ് ഒച്ചകളും കേൾക്കാൻ വേണ്ടി ചെറിയ ശബ്ദങ്ങൾ വായിൽ നിന്നും ആരും അറിയാത്ത പോലെ ഉണ്ടാക്കാനും രാധിക മറന്നില്ല…
അവൾ കുരിശിൽ കിടക്കുന്ന കൃസ്തുവിന്റെ രൂപത്തിലേക്ക് കണ്ണോടിച്ചു…
ആ കിടപ്പ് എന്നും അവൾക്ക് ഒരു പ്രചോദനം ആയിരുന്നു…
പലപ്പോഴും തന്റെ വിഷമങ്ങൾ മാറ്റാൻ ദേവിയുടെ കൂടെ ഒരു വലംകൈ ആയി യേശുവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം…
പള്ളിയുടെ വലത് വശത്ത് ഒരു അറ്റത്തായി അവൾ ഇരിപ്പുണ്ട് ബെല്ല…
മുട്ടു കുത്തി നിന്ന് ബഞ്ചിൽ കൈ വച്ച് കണ്ണടച്ച് അഗാധമായ പ്രാർത്ഥനയിൽ ആണ് അവൾ…
താൻ വന്നത് അവൾ അറിഞ്ഞിട്ടില്ല…
അവളെ കണ്ടപ്പോൾ മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞ പോലെ ഒരു തോന്നൽ…
മുൻപ് ഒരിക്കലും ഞാൻ അവളിൽ കാണാത്ത ഒരു സൗന്ദര്യം ഇപ്പോൾ കാണുമ്പോൾ ഉള്ളത് പോലെ…
രാധിക ബെല്ലയുടെ നേരെ നടന്നു…
അടുത്തെത്തുന്നതിന് മുൻപേ അവൾ കരയുകയാണ് എന്ന് രാധിക മനസ്സിലാക്കിയിരുന്നു…
അവൾ തന്റെ പ്രിയതമയുടെ അരികത്തയി മുട്ടുകുത്തി ഇരുന്നു…
നെഞ്ചിന് കുറുകെയും നെറ്റിക്കു മുകളിലും ഒരു കുരിശു വരച്ചു…
ബെല്ല തന്നെ കണ്ടിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി…
പക്ഷെ രാധിക പ്രതീക്ഷിച്ച പോലെ അവളിൽ ഒരു വലിയ വികാരത്തള്ളിച്ച ഒന്നും ബെല്ലയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല…
രാധിക തളരുകയായിരുന്നു…
ഇനി ബെല്ലയെ തിരികെ പഴയപോലെ തിരികെ കിട്ടുമോ എന്ന സംശയം അവൾക്ക് അപ്പോഴും ഉണ്ടായിരുന്നു
ആ പള്ളിയങ്കണത്തിൽ വച്ച് അവൾ മനസ്സ് തുറന്ന് പ്രാർത്ഥിച്ചു…
ബെല്ലയുടെ മനസ്സ് വിഷമിപ്പിച്ചതിന് മാപ്പ് ഇരന്നു…
അവളെ പഴയ പോലെ തിരികെ കൊണ്ടുവരാൻ വേണ്ടി ചില്ലുകൂട്ടിൽ ഇരിക്കുന്ന സകല പുണ്യാളൻമ്മാരോടും കേണു…
ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് അവൾ പുറത്തേക്ക് നടന്നു… അവിടെ ബെല്ല ഇല്ലായിരുന്നു… അവൾ പോയിക്കഴിഞ്ഞു…
ഉച്ചയോടടുക്കുന്ന നേരത്തിന്റെ പ്രതിഫലനമെന്നോണം സൂര്യരശ്മികൾ അവരുടെ ശക്തി കാണിച്ചു…
പള്ളിമുറ്റത്തു നട്ട് പിടിപ്പിച്ച ഒരു പനിനീർ പൂ കണ്ടപ്പോൾ അവൾ അത് പറിച്ചെടുത്തു… ബെല്ലക്ക് കൊടുക്കാം…
അപ്പോഴേക്കും പുറകിൽ നിന്നൊരു വിളി…
” ആ ആ …അപ്പൊ നീ ആണ് ഇത് ഇവിടെ വന്ന് അടിച്ചു മാറ്റുന്നത് ല്ലേ… ”
പള്ളിവികാരി അച്ഛൻ ആണ്…
” രാധിക തല കുനിച്ചു നിന്നു… ”
” അല്ല … ഞാൻ വെറുതെ… ”
ഉത്തരം പറയാൻ കിട്ടാതെ അവൾ അവിടെ ശിലയായി നിന്നു…
” മുടിയിൽ നിറയെ മുല്ലപ്പൂ ഉണ്ടല്ലോ… ഇനി ഇതും കൂടി വക്കണോ ???”
രാധിക മിണ്ടിയില്ല…
” ഇതിനൊക്കെ ശിക്ഷയുണ്ട് കേട്ടോ… ”
” നാളെ ഈ മുല്ലചെടിയുടെ ഒരു കൊമ്പ് ഇവിടെ കൊണ്ടു വന്ന് കുഴിച്ചിടണം… ”
” ആ ഒരെണ്ണം ആക്കണ്ട… മൂന്ന് നാല് കൊമ്പ് നട്ടോ… ”
” പിന്നെ രണ്ട് ദിവസം കൂടുമ്പോ വന്ന് വെള്ളം ഒഴിക്കണം… ”
രാധികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
അവൾ കട്ടെടുത്ത റോസാ പൂ അച്ഛന് നേരെ നീട്ടി…
അച്ഛൻ പുഞ്ചിരിയോടെ അത് വാങ്ങി…
എന്നിട്ട് അത് അവൾക്ക് തിരികെ കൊടുത്തു…
” ഇത് നിനക്കിരിക്കട്ടെ…. ”
തെറ്റ് സമ്മതിക്കുന്നതും മാപ്പ് അപേക്ഷിക്കുന്നതും നല്ല കുട്ടികളുടെ ലക്ഷണം ആണ്… ”
” മോള് നന്നായി വരും… ”
രാധികക്ക് ആ വികാരിയച്ഛനോട് വലിയ മതിപ്പ് തോന്നി…
ആ പൂവും കൊണ്ട് അവൾ തിരികെ കുന്നിറങ്ങി നടന്നു… ബെല്ലയുടെ വീട്ടിലേക്ക്..
അവളുടെ അത്യാവശ്യം വലിയ ഒരു വീടാണ്… രണ്ട് നിലകൾ ഉള്ള ഒരു വലിയ വീട്… താഴത്തെ നിലയിൽ അമ്മയുടെയും അച്ഛന്റെയും അവളുടെ ചേട്ടന്റെയും റൂം ആണ്..
മുകളിൽ ആണ് അവളുടെ മുറി…
ആ മുറി അവൾക്ക് കിട്ടാൻ വേണ്ടി വീട്ടിൽ നടത്തിയ കോലാഹലങ്ങളെ കുറിച്ച് അവൾ പറഞ്ഞത് രാധിക ഓർത്തു…
ബെല്ലയുടെ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്…
രാധികയെ കണ്ടതും മോള് ഇന്ന് ക്ലാസ്സ് ൽ പോയില്ലേ എന്ന് ചോദിച്ച് ഇരുന്നിടത്തു നിന്നും എണീറ്റ് അവളുടെ അടുത്തേക്ക് വന്നു…
എന്റെ വീട് പോലെ എനിക്ക് ഇവിടെയും സ്വാതന്ത്ര്യം ഉണ്ട്… അത് ഞാൻ മുൻപേ അനുഭവിച്ചതുമാണ്…
ബെല്ലയുടെ അച്ഛൻ രാധികയെ ചേർത്ത് പിടിച്ചു…
” എന്നിട്ട് അമ്മയെ വിളിച്ചു…
എടീ ദേ മോള് വന്നിരിക്കുന്നു… “ബെല്ല വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല എന്ന് രാധികക്ക് ബോധ്യപ്പെട്ടു…
പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ വീട്ടിൽ കാലുകുത്താൻ പോലും തനിക്ക് കഴിയിലായിരുന്നു എന്ന് അവൾ മനസ്സിലാക്കി…
മോള് കേറിപ്പോക്കോ… ”
ഞാൻ അകത്തേക്ക് കടന്നു…
കോണിപ്പടി കയറി മുകളിലേക്ക് പോയി…
അവളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് നോക്കി…
അവൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുവാണ്…
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ബെല്ല തിരിഞ്ഞു നോക്കി…
അവൾ കിടക്കയിൽ നിന്ന് ഓടി വന്ന് രാധികയുടെ കാലിൽ വീണ് കരഞ്ഞു… പെട്ടന്ന് ഉണ്ടായ ഒരു ബോധോദയത്തിൽ രാധിക വാതിൽ അടച്ചു വച്ചു…” നീ എന്താ പെണ്ണേ കാണിക്കണേ… ”
ബെല്ല ഇപ്പോഴും …
വാവിട്ട് കരയുകയാണ്….
അവളോട് വലിയ ഒരു അപരാധം ആണ് താൻ ചെയ്തത് എന്ന് ബെല്ല കരുതാൻ തുടങ്ങിയിരുന്നു…
കരയുന്ന ശബ്ദം പുറത്തേക്ക് കേൾക്കും എന്ന് തോന്നിയപ്പോൾ രാധിക അവളെ തന്റെ മാറോട് ചേർത്ത് അമർത്തി പുണർന്നു…” നീ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ… ” കരയല്ലേ…
രാധികയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…
അത് ബെല്ലയെ കൂടുതൽ വിഷമിപ്പിക്കുകയാണ് ഉണ്ടായത്…
അവൾ വീണ്ടും കരയാൻ തുടങ്ങി…
” ആ രണ്ട് പെണ്കുട്ടികളും പരസ്പരം കണ്ണുനീർ പൊഴിച്ചുകൊണ്ട് ഹൃദയം കൈ മാറുകയായിരുന്നു…
രാധിക ബെല്ലയുടെ കണ്ണുകൾ തുടച്ചു…
” നിന്നെ എനിക്ക് ഇഷ്ട്ടായത്കൊണ്ടല്ലേ ഞാൻ മിണ്ടാതെ ഇരുന്നത്… ”
നീ എന്തിനാ ആ ചെറുക്കന്റെ അടുത്ത് ഇഷ്ടം ആണ് എന്നൊക്കെ പറയാൻ പോയത്..?
ഇത്തവണ ബെല്ല രാധികയുടെ കണ്ണുകൾ തുടച്ചു കൊടുത്തു…
” ഞാൻ അങ്ങനെ പറഞ്ഞു എന്ന് നീ വെറുതെ ചിന്തിച്ചു കൂട്ടിയതല്ലേ… നിന്നെ ഇട്ടേച്ചും ഞാൻ പോവോ!!!… ”
” ഞാൻ ഇത് പറഞ്ഞാ , നീ എന്നെ മനസ്സിലാക്കുവോ എന്നായിരുന്നു എന്റെ പേടി…”
പക്ഷെ നിന്റെ വിഷമം കണ്ടപ്പോ ” ഞാൻ കരുതി നിനക്ക് എന്നേം ഇഷ്ട്ടമാണ് എന്ന്… ”
” അതാ ഞാൻ ഇന്നലെ നിന്നെ കേറി കിസ്സ് ചെയ്തത്… ”
അത്രയും പറഞ്ഞ ശേഷം ബെല്ല തന്റെ കവിൾ ഒന്ന് തലോടി… അവിടെ ആയിരുന്നു രാധികയുടെ കൈ വീണത്…
രാധിക ബെല്ലയുടെ മുടിയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു…
” വല്ലാതെ നോന്തോ നിനക്ക്…??? ”
” ഞാൻ അപ്പൊ… ആകെ… എന്താ പറയാ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു … അറിയാതെ പറ്റിപ്പോയതാ… ”
” ഇനി ഞാൻ നിന്നെ ആർക്കും വിട്ട് കൊടുക്കില്ല… ”
നിന്നെ എനിക്ക് അത്രക്ക് ഇഷ്ട്ടമാണ്… ”
അത്രയും പറഞ്ഞു തീർന്നതും അവർ ഇരുവരും ഗാഢമായ ചുംബനത്തിൽ മെയ്‌മറന്നു…
പരിസരം മറന്നു… നാണം മറന്നു…
അന്ത്യമില്ലാത്ത ചുംബന ലഹരിയിലേക്ക് അവർ കൂപ്പുകുത്തി…
രാധികയുടെ ദേഹത്ത് നിന്നും മുല്ലപ്പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ധാര ധാരയായി മുറിയിൽ പരന്നു…
അത് അവൾ ചൂടിയ പൂവിന്റെയാണോ അവളുടെ പൂവിൽനിന്നൊഴുകിയ പൂന്തേനിന്റെയാണോ എന്ന് വേര്തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു…
രാധിക ബെല്ലയുടെ കണ്ണട ഊരി മാറ്റി അവളുടെ കണ്ണുകളിൽ മുത്തമിട്ടു… ഇരു കണ്ണുകളിലും… മതിവരാത്ത പോലെ അവൾ അത് തുടർന്നുകൊണ്ടേയിരുന്നു…
എന്നിലെ സൗന്ദര്യം തിരിച്ചറിഞ്ഞ അവളുടെ കണ്ണുകൾക്ക് ഞാൻ കൊടുക്കുന്ന ഒരു പാരിതോഷികമായിരുന്നു അത്…
പിന്നീടവർക്ക് ഒരു തിടുക്കം ആയിരുന്നു പരസ്പരം വിവസ്ത്രയാക്കാൻ…
നഗ്നത വെളിവാക്കുന്ന ഭാഗങ്ങളെല്ലാം അവർ ചുംബനങ്ങൾ കൊണ്ടു മൂടി…
കാമപരവേശം കൊടുമ്പിരി കൊണ്ട നിമിഷങ്ങളായിരുന്നു പിന്നീട്…
പിറന്ന് വീണ കുഞ്ഞ് തന്റെ അമ്മയുടെ മാറിൽ നിന്ന് ആദ്യമധുരം നുണഞ്ഞു വിശപ്പകറ്റുന്ന അനുഭൂതി പോലെ ബെല്ല രാധികയുടെ മുലഞെട്ടുകൾ വായിലിട്ടു നുണഞ്ഞു… അവളെ തന്നിലേക്ക് എത്ര ചേർത്ത് പിടിച്ചിട്ടും മതിയാകാഞ്ഞിട്ടാവണം രാധിക തന്റെ കൂട്ടുകാരിയെ കൂടുതൽ തന്നിലേക്ക് വലിച്ചെടുപ്പിച്ചു… വികരപർവ്വം കയറിയിറങ്ങുന്ന നിമിഷങ്ങളിൽ പലപ്പോഴും ബെല്ലക്ക് രാധികയുടെ നഖക്ഷതങ്ങൾ ഏൽക്കേണ്ടി വന്നു…
” എനിക്ക് നോവുന്നു പെണ്ണേ… ”
ബെല്ല ചിണുങ്ങിക്കൊണ്ട് അങ്ങനെ പറയുമ്പോൾ രാധിക അവിടം ചുംബിക്കും… അവളുടെ വിയർപ്പുകണങ്ങളിലെ ഉപ്പ് വീണ് ആ മുറിവ് നീറാൻ തുടങ്ങും… ആ നിമിഷങ്ങളിൽ ബെല്ല ഒരു സീല്ക്കാര ശബ്ദം പുറപ്പെടുവിച്ചു…
” ശ്ശ്ശ്ശ്ശ്സ്… ”
പിന്നീട് ആ സൽക്കാരം കേൾക്കാൻ വേണ്ടിയുള്ള ഹരം ആയിരുന്നു അവൾക്ക്…
ആ തിടുക്കം എത്തിപ്പെട്ടത് ബെല്ലയുടെ മദനപ്പൊയ്കയിലായിരുന്നു…
രാധികയുടെ നേരിയ ഒരു വിരൽസ്പര്ശം ഏറ്റതും തന്റെ ആത്മാവ് സ്വർഗ്ഗവാതിൽക്കൽ വന്ന് എത്തി നോക്കിയത് പോലെ അവൾക്ക് തോന്നി… ആ തുടക്കം വലിയൊരു വിളയാട്ടത്തിന്റെ ആരംഭം മാത്രമായിരുന്നു…
കൈ വിരലുകളിൽ തുടങ്ങി അവിടം ജലനിബിഢമായപ്പോൾ രാധിക അത് അമൃതുകണക്കെ പാനം ചെയ്തു… പിന്നീട് കൈ വിരലുകളുടെ പണികൂടി നാവ് ഏറ്റെടുക്കുകയാണുണ്ടായത്… അവൾ പകർന്ന അമൃതിന് അത്രയും മാധുര്യമായിരുന്നത്രെ…
പ്രണയ വിവശയായ രണ്ട് യുവമിഥുനങ്ങളുടെ മനോഹരമായ രതിക്രീഡ ആ മുറിയിൽ നീണ്ടു പോയി…
പെട്ടന്ന് രാധിക അവളിൽ നിന്ന് വിട്ട് മാറി…
തന്റെ മുടിയുടെ ഇടത് വശത്ത് ചൂടിയ പള്ളിമുറ്റത്തു നിന്നും പറിച്ചെടുത്ത പനിനീർപ്പൂ അവൾ കയ്യിലെടുത്തു…
അവിടെ നടന്ന കുത്തിമറിച്ചിലിൽ ആ പൂവ് ചതഞ്ഞരഞ്ഞു പോയിരുന്നു… എങ്കിലും അവൾ ആ പൂ ബെല്ലക്ക് നീട്ടി…
അത് കണ്ടപ്പോൾ ബെല്ലയുടെ ചുണ്ടിൽ മനോഹരമായ ഒരു ചിരി പടർന്നു..
” എടീ അച്ഛൻ കണ്ടില്ലേ ?? ”
രാധിക വീണ്ടും ബെല്ലയെ വാരിപ്പുണർന്നു…
” കണ്ടു എനിക്ക് ഒരു പണീഷ്‌മെന്റും തന്നു… ”
പക്ഷെ കുഴപ്പല്യ… നിനക്ക് വേണ്ടി അല്ലെ… ”
ബെല്ലക്ക് ചിരിയടക്കാനായില്ല…
അവർ ഇരുവരും നിശബ്ദമായി പരസ്പരം പുണർന്നു കൊണ്ട് ആ കട്ടിലിൽ കിടന്നു…” നാളെ തന്നെ നമ്മുടെ വീട്ടിൽ ഇത് പറയണം… “ബെല്ല എടുത്തടിച്ച പോലെ പറഞ്ഞു…” ഇയ്യോ… ഇതൊക്കെ കേട്ടാ അവര് നമ്മളെ പുറത്താക്കൂല്ലേ… ”
രാധികക്ക് തന്റെ ആദി മറച്ചു പിടിക്കാൻ ആയില്ല…
” ഞാൻ ഇല്ലേ നിന്റെ കൂടെ…
എന്ത് പണി എടുത്തിട്ടായാലും നമ്മൾ ജീവിക്കും… ”
രാധിക ഒന്നുകൂടി തന്റെ പാതിയെ മുറുകെ പുണർന്നു…
” എങ്കിൽ പിന്നെ നാളെ ആക്കണോ… ഇന്ന് തന്നെ പറഞ്ഞൂടെ… ”
ഇപ്പോഴാണെങ്കിൽ ഞാനും നിന്റെ കൂടെ ഇല്ലേ?.. ”
ബെല്ലക്ക് ചിരിയടക്കാൻ ആയില്ല…
നീ അടുത്തുള്ളതാ എന്റെ ധൈര്യം… “” എന്നാ വാ നമുക്ക് പോയി അപ്പച്ചനോട് പറയാം “അവർ ഓരോരോ വസ്ത്രങ്ങൾ എടുത്തണിഞ്ഞു….
ആവേശത്തിൽ വലിച്ചെറിഞ്ഞത് കാരണം പലതും മുറിയുടെ പല ദിക്കിൽ നിന്നാണ് കണ്ടെത്തിയത്…
രാധിക കട്ടിലിന്റെ താഴെ നിലത്ത് വീണ് കിടന്നിരുന്ന തന്റെ ഷാൾ എടുത്ത് മാറിന് കുറുകെ ഇട്ടു…
ബെല്ല തന്റെ കണ്ണട ടേബിളിൽ നിന്ന് എടുത്ത വച്ചു…
ശേഷം പരസ്പരം മുഖത്ത് നോക്കി ഒരു പുഞ്ചിരി പങ്കിട്ടു… അതൊരു വാക്ക് കൊടുക്കൽ കൂടിയായിരുന്നു… കൈവിടില്ലെന്ന വാക്ക്…
അവർ ഇരുവരും കൈ കോർത്ത് പിടിച്ച് ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…
അവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിൽ ഒതുക്കുവാൻ…
കേവല സമൂഹ ചിന്തകളെ തകിടം മറിക്കുവാൻ…
ഒരുമിച്ചൊരു പ്രണയകാവ്യം തീർക്കുവാൻ…
** A STORY BY AJEESH **
Responses (0 )