-50% Intro price for the next 72 hours only!. Buy now →

Kambi stories

അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

അവള്‍ ശ്രീലക്ഷ്മി 3  AVAL SREELAKSHMI PART 3 | Author : Devil With a Heart  | Previous Part പ്രിയപ്പെട്ടവരായ നിങ്ങളോട്… തുടര്‍കഥയായി എഴുതാന്‍ തന്നെ തീരുമാനിച്ചു തുടങ്ങിയതാണ്‌ ഈ കഥ ഞാന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി എഴുതുന്നത് അതുകൊണ്ട് പകുതിക്ക് ഇട്ടു പോവാനും പ്ലാനില്ല സ്വല്പം താമസിച്ചാലും എഴുതും ജീവന്‍ ബാക്കിയുണ്ടേല്‍ 😌 !!!..എഴുതി തീരെ പരിചയം ഇല്ലാത്തതിനാല്‍ ഒരാഴ്ച കൊണ്ടോ രണ്ടാഴ്ചകൊണ്ടോ എനിക്കൊരോ ഭാഗവും തീര്‍ക്കാന്‍ അറിയില്ല എന്തെങ്കിലും തട്ടികൂട്ടാന്‍ […]

0
1

അവള്‍ ശ്രീലക്ഷ്മി 3 

AVAL SREELAKSHMI PART 3 | Author : Devil With a Heart  | Previous Part

പ്രിയപ്പെട്ടവരായ നിങ്ങളോട്…

തുടര്‍കഥയായി എഴുതാന്‍ തന്നെ തീരുമാനിച്ചു തുടങ്ങിയതാണ്‌ ഈ കഥ ഞാന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി എഴുതുന്നത് അതുകൊണ്ട് പകുതിക്ക് ഇട്ടു പോവാനും പ്ലാനില്ല സ്വല്പം താമസിച്ചാലും എഴുതും ജീവന്‍ ബാക്കിയുണ്ടേല്‍ 😌 !!!..എഴുതി തീരെ പരിചയം ഇല്ലാത്തതിനാല്‍ ഒരാഴ്ച കൊണ്ടോ രണ്ടാഴ്ചകൊണ്ടോ എനിക്കൊരോ ഭാഗവും തീര്‍ക്കാന്‍ അറിയില്ല എന്തെങ്കിലും തട്ടികൂട്ടാന്‍ ഉദ്ദേശവും ഇല്ല…മനസ്സിന് ഇഷ്ടപെട്ടത് എഴുതിയും വെട്ടിയും തിരുത്തി എഴുതിയും ഒക്കെ ഒരുപാട് സമയം എടുക്കുന്നുണ്ട്..പിന്നെ ഈ ഭാഗത്തും നിങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെല്‍ എല്ലാം എടുത്ത് മാറ്റിവെച്ചിട്ട് വായിക്കാന്‍ ശ്രമിക്കുക..കഥ ഇങ്ങനെയേ പോകുള്ളൂ അങ്ങനെ കൊണ്ടുപോകനെ പറ്റുള്ളൂ..അനാവിശ്യമായി ഒരുതരത്തിലും കമ്പി കുത്തി കയറ്റാന്‍ ശ്രമിച്ചിട്ടില്ല!! അതുകൊണ്ട് താല്പര്യം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കി വിടാം  😄..  പിന്നെ കഴിഞ്ഞ രണ്ടു ഭാഗത്തിനും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി ❤️❤️❤️…ഒരുപാടൊന്നും പ്രതീക്ഷിക്കാതെ വായിച്ചോളൂ

പിറ്റേന്ന് രാവിലെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്…

പുതപ്പ് തലവഴി മൂടി കിടന്ന കൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു..വെളുപ്പിന് തന്നെ ഇതാരാണെന്ന് ചിന്തിച്ചുകൊണ്ട് പേര് ശ്രദ്ധിക്കാതെ ചെവിയിലേക്ക് പിടിച്ചു

“എഴുന്നേറ്റ് വന്ന് വാതിൽ തുറക്കട…” എന്റെ പൊന്നു മാതാശ്രീയുടെ സ്വരം..

“ഹാ ദാ വരുന്ന് ” അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു..അവരിത്ര നേരത്തെ എത്തിയോ എന്നു കരുതി ഫോണിലേക്ക് നോക്കിയപ്പോ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു..കോളേജിൽ പോണ കാര്യം ഓർക്കാതെ കിടന്നുറങ്ങി!!ആ ഇനിയിപ്പോ രണ്ടാമത്തെ അവർ ക്ലാസിന് കേറാം എന്നുകരുതി പോയി വാതിൽ തുറന്നു…

“എന്താടാ നിനക്കിന്ന് ക്ലാസ്സില്ലെ..സമയം ഒമ്പതര ആയല്ലോ..” വാതിൽ തുറന്ന് നേരെ നോക്കിയപ്പോ എന്റെ പ്രിയ പിതാശ്രീയുടെ ചോദ്യമെത്തി…

“ഉറങ്ങിപ്പോയി…” വേറെ കള്ളങ്ങൾ ഒന്നും വായിൽ വന്നില്ലന്നുള്ളതാണ് സത്യം!!

“ആ കിടന്ന് ഉറങ്ങടാ..ഉറങ്ങ് ഒരുത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ നടന്നോ നീ..” അമ്മയുടെ വായിൽ നിന്നും രാവിലെ തന്നെ ഒരു ഡോസ് കിട്ടിയപ്പോ ഉറക്കാമെല്ലാം മൊത്തമായി പമ്പ കടന്നു

“ഓ അമ്മാ ഒരു ദിവസം ഒരു ക്ലാസ് പോയെന്ന് കരുതി ഞാൻ തോക്കാൻ ഒന്നും പോണില്ല..രാവിലെ തന്നെ എന്നെ ഇങ്ങനെ വഴക്ക് പറഞ്ഞോളാന്ന്  ‘അമ്മ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ..??” അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി കുളിയും നനയുമൊക്കെ കഴിഞ്ഞ് കോളേജിലേക്ക് പോകാനിറങ്ങി..

വീട്ടിൽ ഒന്നും കഴിക്കാൻ ഇല്ലാത്തതോണ്ട് ശ്രീയുടെ വീട്ടിലേക്ക് പോയി..ഇന്നലെ ഉണ്ടായ പിണക്കത്തിൽ പെണ്ണ് എന്നെ കൂട്ടാതെ കോളേജിൽ പോയിരുന്നു..വളരെ വിരളമായിട്ടെ പെണ്ണ് പിണങ്ങി എന്നെ കൂട്ടാതെ പോവറുള്ളൂ..അപ്പൊ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന് മനസ്സിലാക്കി ഞാൻ ഹാളിലേക്ക് കേറി..

അവിടുന്ന് നേരെ അടുക്കളയിലേക്ക്.ചെന്ന്

“ജാനിയമ്മേ….വിശക്കുണു…”ഞാനത് പറഞ്ഞു ഒരു പ്ലേറ്റുമെടുത്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നു..

“ഒരു രണ്ട് മിനിറ്റ് ഇരിക്കടാ..ഇതിനൊന്ന് ആവി വരട്ടെ..” ജാനിയമ്മ അതും പറഞ്ഞ് ബാക്കി ജോലികളിലേക്ക് കടന്നു

ഞാൻ പ്ലേറ്റിൽ താളവും പിടിച്ച് ഇരുന്നു

“എന്തായിരുന്നു ഇന്ന് പ്രശ്‌നം…എന്തിനാ രണ്ടും പിണങ്ങിയെ…ഇന്നലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോടാ..?”

ജാനിയമ്മ കാര്യം തിരക്കി

ഇന്നലെ അവൾ എന്‍റെ റൂമിൽ വന്നതൊന്നും പറയാൻ പറ്റാത്തതിനാൽ ഞാൻ ഒന്ന് പരുങ്ങി..

“ഓ..അ..അത് ഒന്നുല്ല ജാനിയമ്മേ…”വിക്കികൊണ്ട് ഞാൻ പറഞ്ഞു..

“ഹ്മ്…”ഒന്ന് മൂളിക്കൊണ്ട് ജാനിയമ്മ ആവി പറക്കുന്ന ചൂട് പുട്ട് പ്ലേറ്റിലേക്ക് പകർന്ന് തന്നു..

“…നീ അവളെ വിഷമിപ്പിക്കരുത്…നിങ്ങടെ രണ്ടുപേരുടെയും മനസ്സെനിക്കറിയാം…നിങ്ങൾ രണ്ടുമെന്‍റെ മക്കൾ തന്നെയാ ജനിച്ച അന്ന് മുതൽ ഒന്നിച്ചാണ് നിങ്ങൾ….”

ജാനിയമ്മ എനിക്ക് മുന്നിലെ വലതു ഭാഗത്തുള്ള ഒരു കസേരയിൽ ഇരുന്ന് എന്നെനോക്കി പറഞ്ഞു തുടങ്ങി”….അഭിമോനെ പിച്ചവെച്ച് നടന്ന കാലം മുതൽ കാണുന്നതാ നിങ്ങളെ രണ്ടിനേം..നിങ്ങടെ ഒരു ചെറിയ അനക്കം പോലും ഞങ്ങൾക്ക് മനസ്സിലാവും….അതുകൊണ്ട് എന്തൊക്കെ ഒളിച്ചാലും ഞങ്ങൾ അമ്മമാർക്ക് അത് മനസ്സിലാവും… ഒരു ജീവിതകാലം മുഴുവൻ നിനക്കവളും അവൾക്ക് നീയുമായി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളുവെനിക്ക്…എന്നാൽ ഈ പ്രായത്തിൽ പലതും എടുത്തുചാടി തീരുമാനിച്ചാൽ ചിലപ്പോൾ നിങ്ങൾ കരുതുംപോലെ ഒന്നുമായിരിക്കണമെന്നില്ല കാര്യങ്ങൾ സംഭവിക്കുന്നത്….അതുകൊണ്ട് എന്ത് തീരുമാനവും ഒരായിരം തവണ ചിന്തിച്ച് ചെയ്യ…”അത് പറഞ്ഞു ജാനിയമ്മ എഴുന്നേറ്റ് തിരികെ പോയി കറി എടുത്ത് വന്നെന്‍റെ പ്ലേറ്റിലേക്ക് കുറച്ചൊഴിച്ചു തന്നു..പക്ഷെ കഴിക്കാൻ എനിക്കായില്ല…എല്ലവരും അറിഞ്ഞാൽ  എല്ലാം നാശം ആവുമെന്ന് കരുതിയിരുന്ന എന്നോടിങ്ങോട്ട് ജാനിയമ്മ ഞങ്ങടെ കാര്യം പറഞ്ഞപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ജാനിയമ്മയെയും നോക്കി ഇരുന്നു..

“…നീ എന്താ നോക്കി ഇരിക്കണേ..കഴിക്ക്..”എന്നെ നോക്കി ജാനിയമ്മ പറഞ്ഞു

ഞാൻ കഴിക്കാൻ തുടങ്ങി പക്ഷെ കഴിക്കുന്നത് തൊണ്ടക്ക് താഴേക്ക് ഇറങ്ങാൻ അല്പം പ്രയാസം പോലെ തോന്നി

“…അഭിമോനെ…പ്രായം പത്തിരുപതുണ്ടെങ്കിലും നിങ്ങൾ കുട്ടികളാണ്…ഒരു ജീവിതമൊക്കെ നിങ്ങൾക്കിപ്പോഴും കളികളും ചിരികളും മാത്രമാണ്..ജീവിതം സത്യത്തിൽ തുടങ്ങിയിട്ടില്ല..രണ്ടുപേരും സ്വന്തം കാലിൽ നിൽക്കാൻ പോലും പഠിച്ചിട്ടില്ല.. ജീവിത പരിചയം കുറവാണ് എന്ന കാര്യം നിങ്ങൾക്ക് തന്നെ അറിവില്ല…ഈ കളിയും ചിരിയുമൊക്കെ മാത്രമാവില്ല മുന്നോട്ടുള്ള ജീവിതം..അതൊക്കെ ഫേസ് ചെയ്യാറായിട്ടില്ല നിങ്ങൾ……”അത് പറഞ്ഞ് ജാനിയമ്മ ഒരു നെടുവീർപ്പിട്ടു..

“…ജാനിയമ്മേ…ഞാ..ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല…ശ്രീയെ എനിക്കിഷ്ടമാണ് ഒരുപാട്….”അത്രയും പറഞ്ഞപ്പോഴേക്ക് തന്നെ എന്‍റെ നെഞ്ചിലൊരു വലിയ കല്ല് കയറിയ പോലെയായിരുന്നു

“…അറിയാം മോനെ നിനക്ക് ഏറ്റോം പ്രിയപ്പെട്ടവളാണ് അവളെന്ന്…ഇതിന്‍റെ പേരിൽ നീ വിഷമിക്കുവോന്നും വേണ്ട ഞാൻ ഇതൊന്നുമാരോടും പറയാൻ പോണില്ല..പ്രേമത്തിനൊന്നും ഞാനെതിരല്ല ഒന്നുമില്ലെങ്കിലും ഞാനും ഏട്ടനും പ്രേമിച്ച് തന്നെയല്ലേ കെട്ടിയതും ദ ഇവിടെ വരെ എത്തിയതും………. ശ്രീമോൾക്ക് അത്ര പ്രായമുണ്ടെന്നെ ഉള്ളു പലപ്പോഴും കൊച്ചുകുട്ടികളെപോലെയാ അവൾ…ഒരു പൊട്ടിപെണ്ണ്…

.” ജാനിയമ്മ അവരുടെ വിഷമം എന്നോടയി പറഞ്ഞു

പക്ഷെ യഥാർഥ ശ്രീയെ ഇന്നുവരെ ഞാനൊഴികെ മറ്റാരും കണ്ടിട്ടില്ല..ധൈര്യവും തന്‍റെടവും , എന്നെക്കാൾ എന്തിനും തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള പെണ്ണാണവൾ… വീട്ടിൽ കൊച്ചുകുട്ടിയാണ്..ഞങ്ങളുടെ കുറുമ്പിയായി കളിച്ച് ചിരിച്ച് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി നിൽക്കുന്ന കുട്ടിത്തം മാത്രം നിറഞ്ഞ ശ്രീ…പക്ഷെ അവളിങ്ങനെയൊന്നുമല്ലെന്ന് വിളിച്ചു പറയാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല…ജാനിയമ്മ പറയുന്നത് മാത്രം കേട്ട് ഞാൻ ആഹാരം കഴിച്ചു…

“…അവളെക്കാൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ അഭിമോനാവുമെന്ന് തോന്നിയത്കൊണ്ടാ ഇപ്പൊ മോനോടിത് ഞാൻ പറഞ്ഞത്….ആദ്യം രണ്ടുപേരും ഒന്ന് സെറ്റിൽ ആവണം രണ്ടുപേരും സ്വയം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാവണം..ഒരു ജോലിയൊക്കെ ആവുമ്പോ താനെ കാര്യപ്രാപ്തി ഉണ്ടാവും…..”

ജാനിയമ്മ ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി.

“..മോനെ ഇന്നലെ ജാനിയമ്മ മോനോട് അല്പം ദേഷ്യത്തിലാണ് പെരുമാറിയത് എന്ന് ജാനിയമ്മക്ക് അറിയാം പക്ഷെ ഉള്ളിലെ ആദി കൊണ്ടാ അങ്ങനെ പറഞ്ഞു പോയത്…” ജാനിയമ്മ അത് പറഞ്ഞപ്പോ അതിന്‍റെ കാരണം മനസ്സിലാവാതെ ജാനിയമ്മയെ നോക്കി

“..നീ അവളുടെ കൂടെ കൂടുമ്പോ നീയും അവളെ പോലെ കൊച്ചുകുട്ടിയായി മാറുമ്പോലെ…കുട്ടിത്തം മാത്രമുള്ള നിങ്ങൾ ഒരുമിച്ചെങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചപ്പോഴുള്ളൊരു ഭയം…ഇതുപോലെ കളിചിരി മാത്രമായി നടന്നവരാ ഞാനും കൃഷ്ണേട്ടനും..ഞങ്ങൾ പിന്നീടൊരുപാട് കഷ്ടപ്പെടേണ്ടി വന്നു ജീവിച്ചു തുടങ്ങിയപ്പോ…ഇനി നിങ്ങളും അങ്ങനെ അവരുത് എന്നൊരു ആഗ്രഹമുണ്ടെനിക്ക് അതുകൊണ്ട് പറഞ്ഞതാണ് ട്ടോ…പിന്നെ പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ മുന്നോട്ടുള്ള നിങ്ങൾക്കൊരു ജീവിതമുണ്ട് അത് മറക്കാതിയിരുന്നാൽ മതി…പിന്നെ അവളെങ്ങും പോണില്ലലോ നിന്‍റെ കയ്യെത്തും ദൂരെ തന്നെയല്ലേ ഉള്ളത്..” അത്രയും പറഞ്ഞു ജാനിയമ്മ എന്നോട് ആഹാരം കഴിക്കാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരികെ പൊയ്

“ശെരിയാണ് അവളെന്‍റെ പെണ്ണാണ്.. കയ്യെത്തുംദൂരെ അവളുള്ളപ്പോൾ ഞാനെന്തിന് കൂടുതൽ ചിന്തിക്കണം…ആരെയും ആശ്രയിക്കാതെ നിക്കാൻ കെല്പുള്ളപ്പോൾ വന്ന് പെണ്ണ് ചോദിച്ചാലെ എനിക്കൊരു വിലയുണ്ടാവുള്ളൂ…”ജാനിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ ആലോചിച്ചിരുന്നിട്ടു,ആഹാരം കഴിച്ചു ഞാൻ എണീറ്റു.

.

.

.

.

.

.

എനിക്ക് ഒരു ബൈക്കും ശ്രീക്ക് ഒരു സ്കൂട്ടിയും ഉണ്ടായിരുന്നു എന്നും ഏതെങ്കിലും ഒരു വണ്ടിയിലായിരിക്കും ഞങ്ങൾ പോവാറുള്ളത്..ഇന്നിപ്പോ അവൾ സ്കൂട്ടിയുമായി പോയതിനാൽ എന്‍റെ വണ്ടിയുമെടുത്ത് ഞാൻ കോളേജിലെത്തി..വണ്ടിയൊതുക്കി പാർക്കിങ്ങിൽ വെച്ച് ക്ലാസിലേക്ക് ഞാൻ നടന്നു ആദ്യത്തെ ഹവർ കഴിഞ്ഞുള്ള ബ്രേക്ക് ആയിരുന്നു അപ്പോഴേക്കും …കോളേജ് ഓഫീസിന് മുന്നിലൂടെവേണം എന്റെ ക്ലാസ്സിലേക്ക് പോകാൻ..അവിടുത്തെ വരാന്തയിലൂടെ ഞാൻ നടന്നു കുറച്ചെത്തിയപ്പോ എനിക്ക് എതിരെയായി ശ്രീ കൂടെ വേറെ ഏതൊരു ആണുമുണ്ടായിരുന്നു…ആദ്യം മനസ്സിലായില്ലെങ്കിലും ഒന്നുകൂടി നോക്കിയപ്പോൾ ഞങ്ങളുടെ സീനിയർ ആയിരുന്ന സന്ദീപ് ആയിരുന്നുവെന്ന് മനസ്സിലായി…അന്നേരമത് എനിക്ക് തീരെ പിടിച്ചില്ല

“ഈ…നാറിയുടെ പഠിത്തം കഴിഞ്ഞതല്ലേ പിന്നെന്ത് മൈരാ ഇവനിവിടെ.പരിപാടി…”ഞാൻ സ്വയം പിറുപിറുത്തു…

..

..

..

ഈ സന്ദീപ് കോളേജിൽ പഠിക്കുന്ന സമയത്ത് ശ്രീയുടെ പിറകെ നടന്നിരുന്നു അതിന് മാന്യമായി ശ്രീ ഒഴിവാക്കി വിടുകയും ചെയ്തതാണ്..പിന്നീടാണ് ഞാന്‍ ഈ വിവരം അറിയുന്നത്..എന്നെ വെറുതെ അരിശം കേറ്റിക്കണ്ടല്ലോ എന്നോര്‍ത്താണ് പറയതെയിരുന്നതെന്ന് ശ്രീ പിന്നീടെന്നോട് പറഞ്ഞു… ഇവന്‍ പാസ്സ്ഔട്ട് ആയപ്പോ അവളോട്‌  ഫ്രണ്ട്‌സ് ആയിരിക്കാം എന്നുപറഞ്ഞ് ആണ് അവൻ പോയത്  അന്നുമുതലേ അവനിട്ട് ഒന്ന് പൊട്ടിക്കണമെന്ന് മനസ്സില്‍ കണക്ക് കൂട്ടിവെച്ചിരുന്നു..

രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വരികയാണ് ഞാൻ അവരെ മൈൻഡ് ചെയ്യാതെ തന്നെ നടന്നേക്കാം എന്നു കരുതി നടത്തത്തിന്‍റെ വേഗത കൂട്ടി..അവരുടെ അടുത്തെത്തിയപ്പോൾ

“ഹേയ് അഭിനവ്!!!” ആ പുളുന്താൻ എന്നെ കണ്ടയുടനെ വിളിച്ചു

“ഓ ഈ കാലന് എന്തിന്‍റെ കടിയാണോ ന്തോ..” മനസ്സിൽ പറഞ്ഞുകൊണ്ട് അവനെ നോക്കി ചിരിച്ചുകൊണ്ട്

“ഹാ..ഹലോ..സന്ദീപ് ഏട്ടൻ…കണ്ടില്ല ട്ടാ..അതാ..” ഞാൻ മോന്തായത്തിൽ ഒട്ടിച്ചു വെച്ച ചിരി കുറച്ചൂടെ വലിച്ചുനീട്ടി അവനോട് പറഞ്ഞു

“ആഹാ അതെന്ത് പറച്ചിലാടോ ഇത്രേം പൊക്കം ഉള്ള എന്നെ ശ്രദ്ധിച്ചില്ലന്നോ..” സന്ദീപിന്റെ ചളി

“ശ്രദ്ധിക്കാൻ എന്തോന്നാ മൈരേ നീ അമിതാഭ് ബച്ചനോ…”എന്ന് ചോദിക്കാൻ ആയിരുന്നു മനസ്സ് പറഞ്ഞതെങ്കിലും അത് പറയാതെ…” സോറി ഞാൻ ആദ്യത്തെ ഹവർ മിസ്സ് ആക്കി അതിന്റെ ധൃതിയിൽ അങ്ങു പോയതാ..” എന്ന് ഞാൻ തട്ടിവിട്ടു

അപ്പോഴും എന്നെ നോക്കിയിട്ട് വേറെ എങ്ങോട്ടോ ശ്രദ്ധ തിരിച്ച് നിക്കുകയാണ് ശ്രീ…

ജാഡ കാണിക്കുകയാണ് പെണ്ണ് എന്നെനിക്ക് മനസ്സിലായി…എങ്കിപിന്നെ ആ ജാഡയും ഇട്ടവൾ അവിടെ നിക്കട്ടെ എന്ന് ഞാനും കരുതി സന്ദീപ് പറയുന്നത് താത്പര്യമില്ലെങ്കിലും കേട്ട് ഞാൻ നിന്നും

“ഞാൻ ഇവിടെ ഒരവിശ്യത്തിനു വന്നതാണ്…അപ്പോഴാ ശ്രീയെ കണ്ടത് ക്യാന്റീനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോ ഞാൻ ആ വഴി പോകാൻ ഇറങ്ങുകയായിരുന്നു…” സന്ദീപ് അവളെ ശ്രീയെന്ന് വിളിക്കുന്നത് കേട്ടപ്പോ എനിക്കെന്‍റെ പെരുവിരലുമുതൽ പെരുത്ത് കയറി..

അവളെ കോളേജിൽ എല്ലാവരും ലച്ചു എന്നോ ശ്രീലക്ഷ്മി എന്നോ ആണ് വിളിക്കാറ് ഞാൻ മാത്രമേ ശ്രീയെന്ന് വിളിക്കാറുള്ളൂ..

ഞാൻ ദേഷ്യം കടിച്ചുപിടിച്ച് തന്നെ അവനോട് ചിരിച്ചു കാട്ടി അവനോട് ക്ലാസ്സിലേക്ക് പോകട്ടെ എന്നു പറഞ്ഞ് ശ്രീയെ ഒട്ടും ഗൗനിക്കാതെ നടന്നു..ഇതൊക്കെ എന്നെ നന്നായി ദേഷ്യപ്പെടുത്തുന്നുണ്ടെന്ന് ശ്രീയ്ക്ക് മനസ്സിലുണ്ടായികാണണം, പക്ഷെ ഞാന്‍ അവളിലേക്ക് ഒരിക്കല്‍പോലും നോട്ടം വിട്ടില്ല

അങ്ങനെ പോയാൽ ശ്രീയെന്നെ നോക്കി ദേഷ്യപ്പെടുമെന്ന് എനിക്കുറപ്പായിരുന്നതിനാൽ ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ ക്ലാസ്സിലേക്ക് പോയി ക്ലാസ്സിൽ ചെന്ന് കേറി സ്ഥിരം സീറ്റിലേക്ക് തന്നെ വന്നിരുന്നു ക്ലാസ് തുടങ്ങാൻ ഇനീം 2 മിനിറ്റ് ഉണ്ട്…ആ പീരിയഡ് എലക്റ്റീവ് ആയതിനാൽ അധികമാരും ആ കോഴ്സ് എടുക്കാത്തതിനാലും ക്ലാസ്സിൽ അധികം പിള്ളേരില്ല…എടുത്തവരിൽ ആൺപിള്ളേര് വളരെ കുറവും അവമ്മരാണേൽ ആസ്ഥാന പഠിപ്പികളും…ഇതൊക്കെ കൊണ്ട് ഞാനൊറ്റക്ക് ഒരു ബെഞ്ചിൽ മാറി ഇരുന്നു ശ്രീയുംഞാനും എലക്റ്റീവ് ആയിട്ട് ഇതാണ് എടുത്തിരിക്കുന്നത് പക്ഷെ ബെല്ല് അടിക്കാൻ സമയമായിട്ടും അവളെ കണ്ടില്ല

ക്ലാസ്റൂമിലെ ഏകദേശം നടുക്കായി വരുന്ന ബെഞ്ചിൽ ഇരുന്ന് വാതിൽക്കലേക്ക് അവളെയും പ്രതീക്ഷിച്ച് നോക്കിയിരിക്കുമ്പോഴാണ് എന്‍റെ വലതുവശത്ത് അങ്ങേയറ്റം ആരോ വന്ന് ഇരുന്നതായി തോന്നി.. ആരെന്ന് ശ്രദ്ധിക്കാൻ പോയില്ല…കുറച്ചു കഴിഞ്ഞപ്പോൾ പഠിപ്പിക്കാൻ മിസ്സ് കേറി വന്നെങ്കിലും..ശ്രീയിതുവരെ എത്തിയില്ല..

“..ആ കോപ്പനുവായിട്ട് സംസാരിക്കുവായിരിക്കും..മൈരുപിടിക്കാനായിട്ട് ആ കോപ്പന് വരാന്‍ കണ്ട ദിവസം മൈര് !!!..’ പിറുപിറുത്ത് കൊണ്ട് നേരെ ഇരുന്നപ്പോ വലത്തിരുന്ന ആളെന്നോട് കുറേകൂടെ ചേർന്നിരുന്നു…

ആരാണെന്ന് അറിയാനായി നോക്കിയപ്പോ കണ്ടീഷൻ ചെയ്ത നീളൻ മുടിയഴിച്ചിട്ട്  മുടിയിഴകളിലേക്ക് വിരലുകൾ ആഴ്ത്തി ബെഞ്ചിൽ കയ്യൂന്നി ഇരുക്കുന്നൊരു പെണ്ണ്…മുഖം എനിക്കെതിരെ വെച്ചിരിക്കുന്നതിനാൽ ആളിനെ മനസ്സിലായില്ല…

ഒരു ഇളംനീല ചുരിദാറിൽ മേനിയഴക് മുഴുവൻ പുറത്ത് കാണാൻ കഴിയുന്നുണ്ട്..ചുരിദാരിനിണങ്ങുന്നൊരു ഷാൾ കഴുത്തിലൂടെ ചുരുട്ടി പുറകിലേക്ക് ഇട്ടിട്ടുണ്ട്…എന്റെ വശത്തുനിന്നും നോക്കിയാൽ കാണാൻ കഴിയുന്ന നല്ല ഷെയ്പ്പുള്ള മുലകൾ..കണ്ടപ്പോഴേക്കും സത്യത്തിൽ “കണ്ട്രോൾ കളയല്ലെ എന്‍റെ  കമ്പിക്കോട് ഡോക്ടർ ഭഗവാനെ!!” എന്ന് മനസ്സിൽ പ്രാർത്ഥിച്ച് ആ മുഴുത്ത മാമ്പഴങ്ങളിലേക്ക് സകലതും മറന്ന് ഒളിഞ്ഞു നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നു… വയറിനോട് ഒട്ടി പിടിച്ചു കിടക്കുന്ന ചുരിദാർ..ആകെ മൊത്തമൊരാണിനെ ഇളക്കാൻ പാകത്തിലുള്ളരു പെണ്ണ്!!!

പലപ്പോഴും ദൂരെനിന്നുള്ള ആസ്വാദനത്തിൽ ഇതുപോലെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയടുത്ത് കണ്ടപ്പോ അന്ധാളിച്ച് ഞാൻ ഇരുന്നുപോയി!!

“ഓക്കേ സ്റ്റുഡന്റ്‌സ് അപ്പൊ നമുക്കിന്ന് അടുത്ത മൊഡ്യൂൾ തുടങ്ങാം…..”

ക്ലാസ്സിൽ മിസ്സിന്റെ ഒച്ചയാണ് എന്റെ എങ്ങോ പോയ മനസ്സിനെ തിരികെ കൊണ്ടുവന്നത്…

പെട്ടെന്ന് കിട്ടിയ ബോധത്തിൽ തലയൊന്ന് കുടഞ്ഞിട്ട് നേരെ പഠിപ്പിക്കുന്നതിലേക്ക് ശ്രദ്ധിച്ചപ്പോഴാണ്…വാതിൽക്കൽ എന്നെ ചുട്ടെരിക്കുന്ന നോട്ടവുമായി നിൽക്കുന്ന ശ്രീയെ കാണുന്നത്…

എന്‍റെ  സകല ഗ്യാസും സത്യത്തിൽ പോയിരുന്നു…ആ വെപ്രാളത്തിൽ ഞാൻ വലത്തോട്ട് തിരിഞ്ഞപ്പോ എല്ലാം ഇതോടെ പൂർത്തിയായെന്ന് എഴുതി സീലും അടിച്ച അവസ്ഥയായിരുന്നു…

അനു!!!! എന്‍റെകൂടെ എന്നോട് ചേർന്ന് ഇരിക്കുന്ന സുന്ദരി!!!…

“മിസ്സെ…” അടുത്തിരുന്ന അനുവെന്ന ആ സാധനം ഉടനെ മിസ്സിനെ വിളിച്ച് വാതിൽക്കൽ നിൽക്കുന്ന ശ്രീയെ നോക്കി വിരൽ ചൂണ്ടി!!

“ഈ നായിന്‍റെ മോൾക്കിതെന്തിന്‍റെ  കേടാണ്…” അനുവിനെ മനസ്സിൽ തെറിവിളിച്ച്…പകുതി ചത്തിരുന്ന എന്നെ മുഴുവനായി കൊന്നെന്‍റെ പെട്ടിയില് അവസാന ആണിയടിച്ച അവസ്ഥയായിരുന്നു..

” എവിടാരുന്നടോ താൻ ബെല്ല് അടിച്ചതൊന്നും കേട്ടില്ലേ???…തൊന്നുമ്പോലെയൊക്കെ കേറി വന്നാൽ മതിയോ??…” മിസ്സ്‌ ശ്രീയോടായി ചൂടായി

“സോറി മിസ്സ്..” ഉള്ളിൽ നല്ല ദേഷ്യവും സങ്കടവും നിറഞ്ഞ ശ്രീയുടെ സംസാരം എനിക്ക് നല്ലപോലെ മനസ്സിലായിരുന്നു…

ഞാൻ ആകെ വല്ലാണ്ടായി നമ്മടെ മുന്നിൽ വെച്ച് നമുക്ക് വേണ്ടപ്പെട്ടവരെ വഴക്ക് പറയുമ്പോഴുണ്ടാവുന്ന ഒരു വല്ലായ്മ!!!

ശ്രീ അതും പറഞ്ഞ് നേരെ എന്‍റെ ബെഞ്ചിലേക് വന്നിരിക്കുമെന്ന് പ്രതീക്ഷിച്ച ഞാൻ സ്വല്പം വലത്തേക്ക് നീങ്ങിയെങ്കിലും അവൾ നേരെ ചെന്ന് എനിക്ക് മുന്നിൽ ഇടതുഭാഗത്തുള്ള മറ്റൊരു ബെഞ്ചിൽ ചെന്നിരുന്നയുടനെ അവളെന്നെ നോക്കിയതും അനുവിനോട് മുൻപത്തേക്കാൾ കുറച്ചൂടെ അടുത്തിരിക്കുന്ന എന്നെയാണ് കണ്ടത്..

അവൾ നോക്കുന്നത് കണ്ട് വലത്തേക്ക് ഒരു തവണ നോക്കിയപ്പോ ഞാൻ അനുവിനോട് ചേർന്ന് ഇരുന്നതാണെന്ന് കരുതി വെളുത്തുതുടുത്ത കവിളുകളിലേക്ക് രക്തയോട്ടം  വർധിപ്പിച്ച് നാണത്തോടെ ചിരിക്കുന്ന അനുവിനെ കണ്ടതും ഞാൻ പെട്ടെന്ന് ഇടത്തേക്ക് നിരങ്ങി നീങ്ങി!!

“ശെടാ..ഇന്ന് മൊത്തം ഊമ്പലാണല്ലോ മൈര് പിടിക്കാനായിട്ട്..”തലക്ക് കൈകൊടുത്തിരുന്നു പോയി ഞാൻ

“അഭിനവെന്താ പെട്ടെന്ന് നീങ്ങി മാറിയെ??”ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനുവെന്നോടായി ചോദിച്ചു..

“അ..അത്..അതൊന്നുവില്ല അനൂ..ഒരുപാട് അടുത്തിരുന്ന് തനിക്ക് അസ്വസ്ഥത അവണ്ടല്ലോന്ന് കരുതിയിട്ടാ..”ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു

“ഓ..എനിക്ക് അസ്വസ്ഥത ഒന്നുമില്ലാട്ടോ..വേണമെങ്കിൽ അടുത്തിരുന്നോ!!..”അനു എന്തോ പ്രത്യേക ടോണില്‍ ഒരു ചിരിയോടെ പറഞ്ഞു

“എന്താ അവിടെ പിറുപിറുപ്പ്…സംസാരിക്കണോന്നുള്ളവർക്ക് ക്ലാസ്സിനു പുറത്ത് പോയി സംസാരിക്കാം!!” ഞങ്ങളുടെ ശബ്ദം കേട്ട് മിസ്സ് കിടന്നു കാറിവിളിച്ചു

അത് കേട്ടതും ക്ലാസ് കുറച്ചൂടെ നിശബ്ദമായി…

“ഈ മിസ്സിതെന്തു സാധനാല്ലേ?? വായനങ്ങിയാ അപ്പൊ തുടങ്ങും!!..””

“നീയൊന്ന് മിണ്ടാണ്ടിരിക്കനൂ!!!” ആകെ വിഷമത്തിൽ ആയിരിക്കുന്നെന്‍റെ ഇടയിലവളുടെ വർത്താനം എന്നെ പ്രാന്ത് കേറ്റാൻ തുടങ്ങിയിരുന്നു

.

.

.

“അഭിനന്ദ്!!!!അനു!!!…യു ടു ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്…!!”

എന്‍റെ സ്വരമുയർന്നത് മിസ്സ് കേട്ടിട്ട് ഞങ്ങളോടായി ചൂടായി തന്നെ പറഞ്ഞു

“..ആ ഇപ്പൊ എങ്ങനെ ഇരിക്കണ്..ഊമ്പലിന്‍റെ പൊറത്ത് മൂഞ്ചൽ..ഒറ്റക്ക് എന്നെ പൊറത്താക്കിയിരുന്നേൽ വേണ്ടില്ലാര്ന്നു..”മനസ്സിലതും പറഞ്ഞ് ഞാൻ എങ്ങോട്ടും തിരിഞ്ഞ് നോക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി

ആ സമയം ശ്രീയെ നോക്കാൻ എനിക്കായില്ല എന്തായിരിക്കും അവളുടെ മുഖത്തെന്നെനിക്ക് ചിന്തിച്ചെടുക്കാൻ കഴിയുമായിരുന്നതിനാലാവാം..

ക്ലാസ്സിന് പുറത്തേക്കിറങ്ങി വേറെങ്ങോട്ടും പോകാനില്ലാത്തതിനാൽ നേരെ ക്യാന്റീൻ തന്നെ ശരണം നേരെ അങ്ങോട്ട് വിട്ടു..

ക്യാന്റീൻ കൗണ്ടറിലേക്ക് ചെന്ന്..അവിടെ നിന്ന ഇത്തയോട്

“ഇത്ത ഒരു ലൈം…..”

“ഒന്നല്ല രണ്ട് ലൈം എടുത്തോ ഇത്താ ഒരു എഗ്ഗ് പഫ്‌സ്‌ കൂടെ…നിനക്ക് വേണോ???…”

ഞാൻ പറഞ്ഞു തീർക്കുന്നെന് മുന്നേ അനുവാണത് പറഞ്ഞു മുഴുവിച്ചെന്നോടൊരു ചോദ്യവും ചോദിച്ചത്…

“വേണ്ട..”ഞാനത് പറഞ്ഞ് പേഴ്‌സ് എടുക്കാൻ പോയപ്പോഴെക്കവൾ പൈസ കൊടുത്തു കഴിഞ്ഞിരുന്നു…

ബില്ലും വാങ്ങി ഒരു ടേബിളിൽ പോയിരുന്നു ഒരു ചേച്ചിവന്ന് ബില്ലും വാങ്ങി ഓർഡർ കൊണ്ട്വരാൻ പോയി

എനിക്കെതിരയായി അനുവും വന്നിരുന്നു..

“അഭിനന്ദേ..ഒരു കാര്യം ചോദിച്ചോട്ടെ..?”

“വേണ്ട!!…”എടുത്തടിച്ചപോലെ എന്റെ വായിൽ നിന്നും മറുപടി വന്നിരുന്നു

“ഹോ എന്തൊരു ചൂടനാടാ നീ..ക്ലാസ്സീന്ന് പുറത്തായെനാണോ ഇത്ര ചൂട്..”ഒരവർ അല്ലെ സാരല്ല

“എന്താ അനു നിനക്ക് പ്രശ്നം..?എന്തിനായെന്‍റെ  വാലിൽ തൂങ്ങി നീയിങ്ങനെ നടക്കണേ??”

എന്‍റെ സ്വരമല്പം ഉയർന്നിരുന്നു

“ടാ നീയങ്ങനെ ശബ്ദം ഉണ്ടാക്കല്ലേ പ്ലീസ്..”

അവളുടെ മുഖം വിവർണമായി തുടങ്ങിയിരുന്നു

ചുറ്റുമൊന്ന് നോക്കി ഞാനെന്നെ സ്വയം നിയന്ത്രിച്ചു..

“അനു നീയൊരു കാര്യം മനസ്സിലാക്കണം നമ്മൾ നല്ലൊരു ഫ്രണ്ട്ഷിപ്പ് മെയിന്റെയിന്‍  ചെയ്യുന്നവരാണ് പക്ഷെ ഞാനൊരു കാര്യം പറയാം..എടോ തനിക്കോർമയുണ്ടല്ലോ ശ്രീ നമ്മളെ ഒരുമിച്ചു കണ്ടാലുള്ള പ്രശ്നങ്ങൾ അവൾ വേണേൽ കൊല്ലാന്‍ വയ്യ റെഡിയാ..അതാണ് അവളുടെ സ്വഭാവം…അതുകൊണ്ട് പറയ താൻ ഇങ്ങനെ എന്‍റെ പിറകെ നടന്ന് വേണ്ടാത്ത വയ്യാവേലി പിടിച്ചു വെക്കല്ലേ..”

“എനിക്കെല്ലാമറിയാടോ…താൻ പറഞ്ഞു വേണ്ട ഞാനതറിയാൻ..”അവളൊരു ചെറിയ ചിരിയോടെയാണ് പറഞ്ഞത്

“എനിക്കറിയാം നിങ്ങൾ തമ്മിലെന്താന്നൊക്കെ..നിങ്ങൾ പറഞ്ഞില്ലേലുമീ കോളേജിലെല്ലാർക്കും അറിയന്നതുവാ..”

“കൊള്ളാം..അപ്പൊ തനിക്കറിയാം ഈ കാണിച്ചുകൂട്ടുന്നതൊക്കെ അവൾക്ക് കൊള്ളുമെന്ന്…” എന്‍റെ വാക്കിൽ ഒരു ദയനീയത ഉണ്ടായിരുന്നോ എന്നൊരു സംശയം!!

“ഓ അതുപിന്നെ എനിക്ക് ലച്ചുനോട് ശത്രുത ഒന്നുമില്ലടാ ചുമ്മാ അവളെയിങ്ങനെ വട്ട് പിടിപ്പിക്കാൻ നല്ല രസമാ..അതാ…”

“അയ്ശെരി…എല്ലാം കരുതിക്കൂട്ടി ചെയ്യണത് നീയും അവസാനമവള്ടെ അടിയും ഇടിയും തെറിയും കേൾക്കുന്നത് ഞാനും..കൊള്ളാമനൂ..എന്നാലും വല്ലാത്ത ചെയ്ത്താണ് ട്ടാ…”

ഞാൻ പറഞ്ഞത് കേട്ടവളിരുന്ന് ചെറുതായി ചിരിച്ചു..

ഇതാദ്യമായാണ് അനുവുമായി ഞാൻ ഇത്ര ഫ്രീയായി സംസാരിക്കുന്നത്..ശ്രീയെ പേടിച്ചും അനുവിത്ര ക്ലോസ് ആവുമ്പോ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു ഞാൻ കഴിവതും ഒഴിഞ്ഞു മാറുമായിരുന്നു..എന്നിട്ടും അനുവിനോട് ചിരിച്ചൂന്നും പറഞ്ഞ് ശ്രീയുടെ വക ചെറിയ പിച്ചും മാന്തുമൊക്കെ ഡെയിലി ഡോസ് ഉണ്ടായിരുന്നു!!

അതിനിടയിൽ കഴിക്കാനുള്ളത് വന്നു..ലൈം കുടിച്ചുകൊണ്ട് ഞങ്ങൾ സംസാരം തുടർന്നു..

അല്പം കഴിഞ്ഞപ്പോ അനുവിന്റെയടുത്തൊരുത്തൻ വന്നിരുന്നു..

ഹരി എന്ന ഹരീഷ്‌ വർമ്മ കോളേജിലെ ആസ്ഥാന കോഴിയും , തന്തയില്ലാഴ്മ കാണിക്കുന്നതില്‍ പി എച് ഡി എടുത്തിട്ടത് അലങ്കാരമായി കൊണ്ടുനടക്കുന്നവനും, സകല നെറികെട്ട പണികളും കയ്യിലുള്ളവൻ..അവനൊപ്പം അവന്‍റെ വാലായി നടക്കുന്ന വേറെ രണ്ട് അവന്മാരുമുണ്ട്

“ആഹാ മോളെ നീയിന്ന് നല്ല ഹോട്ട് ആയിട്ടുണ്ടല്ലൊടി..ആരെ വളയ്ക്കാനാടി ഈ ഒരുക്കവൊക്കെ…”

ഹരി അവളോട് ചേർന്നിരുന്ന്  മുഖമവളുടെ അടുക്കലേക്ക് ചേർത്താണ് അവനത് പറഞ്ഞത്

അവനെ പണ്ടേ കണ്ടൂടാത്ത എനിക്കത് കണ്ടപ്പോ..പിടിച്ചില്ലെങ്കിലും വെറുതെ ഒരു അടിയുണ്ടാക്കാതിരിക്കാൻ ഞാൻ അവനോട് മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ തന്നെ തീരുമാനിച്ചു..കസേരയിൽ നിന്നെണീറ്റ് അനുവിന്‍റെ അടുത്ത് ചെന്നവളെ കയ്യിൽപിടിച്ചെണീപ്പിക്കുന്നതിനിടയിൽ അവനോടായി പറഞ്ഞു

“ഹരീ…ചുമ്മാ അനാവശ്യ പ്രശ്നം ഉണ്ടാക്കാതെ നീ പോവാൻ നോക്ക്..”

“അയ്യോ..സാർ ഇവിടുണ്ടാരുന്നോ..ശോ ഞാൻ കണ്ടില്ലല്ലോ സാറേ..ഒഞ്ഞു പോയിക്കേടാ…”

പരിഹാസം കലർത്തിയവൻ പറഞ്ഞു

“ഹരീ..ക്യാന്റീനാണ് ഇവിടെ വെച്ച് പ്രശ്നം ഉണ്ടാക്കിയ നിനക്ക് അറിയാലോ പ്രിൻസിയുടെ ചെവിയിലിതു ചെല്ലും..കഴിഞ്ഞ പ്രവിശ്യത്തെപോലെ 15 ദിവസത്തെ സസ്‌പെൻഷൻ ആയിരിക്കേല ഡിസ്മിസ്സൽ അടിച്ച് കയ്യിൽ തരുവെന്ന് പറഞ്ഞത് നിനക്ക് ഓർമ്മയൊണ്ടാവുവല്ലോ…അതോർത്ത നിനക്ക് കൊള്ളാം..” അവനോട് അത് പറഞ്ഞു ഞങ്ങൾ അവിടെനിന്ന് നടന്നപ്പോ പിറകിൽ നിന്ന് അവൻ അത്യാവശ്യം ഉറക്കെ തന്നെ

“പിന്നെ ഈ പറയുന്ന നീ വല്യ പുണ്യാളൻ ആണല്ലോ..ഒന്നടങ്ങ് അഭിനന്ദേ..!!” ഹരീഷ് എന്നെ നോക്കി നിന്ന് പറഞ്ഞിട്ട് അവൻ തുടർന്നു

“ക്ലാസ്സിലൊന്നും കേറാതെ രണ്ടും കൂടെയെവിടെക്കാണോ  പോണത്…അവനൊറ്റയ്ക്ക് കൊണ്ടുപോയി മുതലാക്കാനാണ് ”

പുറകിലേക്ക് നോക്കി അവന്‍റെ കൂട്ടുകാരോടായി പറഞ്ഞവൻ ചിരിച്ചു..

അനുവും കാന്റീനിലുള്ള അത്യാവശ്യം ആൾക്കാരുമത് കേട്ടിരുന്നു..

കേട്ടയുടനെ അനു എന്നെ തള്ളിമാറ്റി നേരെ ചെന്ന് ഹരിയുടെ കരണം പുകച്ചൊരടിയും കൊടുത്തിരുന്നു എല്ലാം നിമിഷങ്ങൾക്കകം നടന്നു..

“എടീ…” എന്നലറിക്കൊണ്ടവൻ അവൾക്ക് നേരെ കയ്യും വീശിക്കൊണ്ട ചെന്നപ്പോഴേക്കുമവന്‍റെ കയ്യിലെന്‍റെ പിടി വീണിരുന്നു…

“പെണ്ണുങ്ങളോടാന്നോടാ പോർക്കെ അഭ്യാസം കാണിക്കുന്നെ..”

അത് ചോദിച്ചവനെ പിടിച്ച് തള്ളി മാറ്റി

“ദേ പിള്ളേരെ..ഇവിടെക്കിടന്ന് വല്ല പ്രശ്നവും ഉണ്ടാക്കിയ പ്രിൻസിപ്പാൾ നെ അറിയിക്കും കേട്ടല്ലോ..!!! ” കാന്റീൻ ലെ ഒരു ചേച്ചി വന്ന് പറഞ്ഞപ്പോ സീനൊഴിവാക്കി നിന്നെ ഞാൻ എടുത്തോളാടാ എന്നൊരു നോട്ടവും നോക്കി ഹരി അവിടെ നിന്നും പോയി..

ഞാനും അനുവും അടുത്ത പീരിയഡ് ആവും വരെ കോളേജിലെ പാർക്കിലേക്ക് ചെന്നിരുന്നു…അവിടിവിടെയായി ക്ലാസ് കട്ട് ചെയ്ത് വന്നിരിക്കുന്ന പ്രണയ ജോഡികളും വെറുതെ കാറ്റുകൊള്ളാനും കുറച്ചുപേര്‍ ഇരിപ്പുണ്ട്

ഞാനുമവളും അവിടെയുള്ളൊരു സ്റ്റോണ് ബെഞ്ചിൽ പോയിരുന്നു..

“എന്തായാലും നന്നായനൂ..”

“എന്താടാ..?”

“അല്ല..അവനിട്ടു പൊട്ടിച്ചതെ..എനിക്കങ്ങോട്ടുഷ്ടപ്പെട്ടു..എന്തായിരുന്നു ശബ്ദം ‘പഠക്കെ’…നന്നായൊള്ളു..”

“പിന്നെ അനാവശ്യം പറഞ്ഞ കേട്ടൊണ്ട് നിക്കാൻ എന്നെക്കൊണ്ട് പറ്റില്ലട..”

“പക്ഷെ അവനോടൊക്കെ ഇങ്ങനെ ചെയ്യുമ്പോ നീ സൂക്ഷിക്കണം..അവനാന്നെ മൊത്തത്തിൽ റോങ്ങാ..എന്തോ ചെയ്യുവെന്ന് പറയാനൊക്കത്തില്ല..”

“ഓ…അവനൊന്നും എന്നെയൊന്നും ചെയ്യാൻ പോണില്ലട..”

“ഏ..അതെന്താ നിനക്ക് കൊമ്പൊണ്ടോ..”

ആകെയൊരു സംശയത്തിൽ ഞാൻ ചോദിച്ചു

“കൊമ്പൊന്നുവില്ല പക്ഷെ അവനെന്നെ ഒന്നും ചെയ്യില്ല!!!..”

ഫോണിലേക്ക് നോക്കിയിരുന്നാണ് അവളത് പറഞ്ഞത്

“അതാ..ചോദിച്ചേ എന്താ കാരണോന്ന്..??”

അവളന്നേരം അവളുടെ ഫോൺ എടുത്തെന്‍റെ നേരെ നീട്ടി..ഞാനത് വാങ്ങി സ്ക്രീനിൽ നോക്കിയപ്പോ..കരാട്ടെ യൂണിഫോമിൽ ഇടത്തെ കാൽ ഒരുവശതെക്ക് നീട്ടി വലത്‌ കാലിലൂന്നി ശരീരം മറുവശത്തോട്ട് ആഞ്ഞ് ഒരു കിക്ക് ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്നൊരു പെണ്കുട്ടി..

“..നീ കരാട്ടെ ഒക്കെ പഠിച്ചിട്ടുണ്ടോ??”

“പഠിച്ചിട്ടുണ്ട്..ഇപ്പൊഴും പഠിക്കുന്നുമുണ്ട്…”

“ആഹാ കൊള്ളാലോ..ഇതൊക്കെ പുതിയ അറിവണല്ലോ…”

“എന്തൊക്കെ അറിയാൻ കിടക്കുന്നു നീ..”

“..അതിലെന്തോ പന്തികേടില്ലേ??..”

അവളോടതു ചോദിച്ചപ്പോൾ

“ഏയ് എന്ത് പന്തികേട്”

അനുവുമായി മുന്നേ തന്നെ കൂട്ടാവേണ്ടതായിരുന്നു എന്നെനിക്കു തോന്നി തുടങ്ങി, ഫോണിലേക്ക് നോക്കിയിരിക്കുന്ന അവളെ നോക്കി ഞാൻ വിളിച്ചു

“അനൂ..”

“പറയട…”

“എടൊ സോറി..”

“എഹ്..എന്തിന്..?”

“അല്ല..ഇത്രേം നാൾ ആയിട്ട് താൻ എന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ടിട്ടും ഞാൻ അത് കണ്ടില്ലെന്ന് പറഞ്ഞു നടന്നു..ഇപ്പൊ അതിലെനിക്ക് കൊറച്ച് വിഷമം ഒക്കെ തോന്നിണ്ട് ട്ടാ…”

“ഹാ..കൊള്ളാം ഇത് ലച്ചു കേൾക്കേണ്ട..നിന്നെ കൊല്ലും..”അതു പറഞ്ഞവൾ ചിരിച്ചു..

രണ്ടു സ്റ്റോണ് ബെഞ്ചുകൾ അടുത്തടുത്ത് കിടന്നിരുന്നിടത്താണ് ഞങ്ങൾ ഇരുന്നത് അതിൽ..അനുവിന് എതിരെയായി കിടന്ന് ബെഞ്ചിൽ ഞാനെണീറ്റ് മാറി ഇരുന്നു

എന്നിട്ടവളുടെ കയ്യീന്ന് ഫോണ് പിടിച്ച് മാറ്റി വെച്ചിട്ട് അവളുടെ കൈകൾ കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു

“എടോ..അവളൊരു പാവമാണ് സ്നേഹിച്ചാൽ ജീവൻ കളയുന്നൊരുത്തിയ..അവളെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം..നീയിനി അവളെ എരികേറ്റണ പരിപാടി ഒന്നും ചെയ്യരുത്..എനിക്കീ കോളേജിൽ അധികം ഫ്രണ്ട്സൊന്നുമില്ല..ആ ഒരൊഴിവിലേക്ക് തന്നെ കൂട്ടുന്നതിൽ വിരോധമൊന്നുമില്ലെന്ന് കരുതിയെക്കുവാ കേട്ടോ…”

അനു അപ്പോഴുമൊരു ചെറിയ ചിരിയുമായി എന്നെ നോക്കി ഇരിക്കുകയാണ്..

“എടാ…നീ എന്ത് ചെയ്താലുമിനി അവൾക്കെന്നെ ഇഷ്ടപ്പെടില്ല അവൾക്കത്രയ്ക്കുണ്ട് എന്നോട് ദേഷ്യം..”

“അനൂ താനിങ്ങനെ നെഗറ്റീവ് അടിക്കല്ലേ ഞാനല്ലേ പറയണേ.. അവളെ നിന്നേം ഫ്രണ്ട്‌സ് ആക്കുന്ന കാര്യം ഞാനേറ്റു..നീയിപ്പോ എന്‍റെയൊപ്പമൊന്ന് നിന്നാൽ മാത്രം മതി…!!”

കുറച്ചുനേരം അവളൊന്നും മിണ്ടാതെ ഇരുന്നിട്ട് എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു

“അവസാനം ഇതൊരു തലവേദന ആവരുത് പറഞ്ഞേക്കാം..!!”

“ഒരു പ്രശനോമുണ്ടാവില്ല പ്രോമിസ്..”ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു

“അതെല്ലാം അവിടെ നിക്കട്ടെടാ..നീ ആദ്യമീ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്ന് ചിന്തിക്ക്…”

“എന്ത് പ്രശ്നം?..”അവളെന്താ ഉദ്ദേശിച്ചതെന്ന് പിടികിട്ടാതെ അവളെ നോക്കിയപ്പോ എന്‍റെ നേരെ പുറകിലേക്ക് നോക്കാനായി തലയാട്ടി ആംഗ്യം കാട്ടി…

അനുവിന്‍റെ  നോട്ടം പോയിടത്തേക്ക് ഞാൻ നോക്കിയതും എന്നെത്തന്നെ നോക്കി കയ്യും കെട്ടി നിക്കുന്ന ശ്രീയെയാണ് കണ്ടത്

അത് കണ്ട് ഞെട്ടിപിടഞ്ഞെണീറ്റ് അവളുടെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു പക്ഷെ ഞാൻ അടുത്തേക്ക് വരുന്ന കണ്ട് ശ്രീ കോപത്തോടെ തിരിഞ്ഞു നടന്നു..

എന്‍റെ ഓട്ടം കണ്ടിട്ടൊ അന്നേരത്തെ എന്‍റെ അവസ്ഥ ഓർത്തിട്ടോ അനു അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു

ശ്രീയുടെ പിറകെ ചെന്നെങ്കിലും അവളൊരക്ഷരം പോലുമെന്നോട് മിണ്ടാൻ കൂട്ടാക്കിയില്ല..

അന്നത്തെ ആ ദിവസം അവളെന്നെയൊന്ന് മൈൻഡ്കൂടെ ചെയ്തില്ല എന്നുള്ളത് പ്രധാന കാര്യം…എല്ലാം വീട്ടിൽ ചെന്ന് സോൾവ് അക്കാമെന്ന് കരുതി എങ്ങനൊക്കെയോ ക്ലാസ് തള്ളി നീക്കി..

വൈകിട്ട് എനിക്ക് മുന്നേ ധൃതി പിടിച്ച് ശ്രീ പോകുന്നത് കണ്ടും ..”ആ എന്തേലും കാണിക്കട്ടെ പെണ്ണ്..അവിടേക്ക് തന്നെയല്ലെ മോളെ ഞാനും വരണേ..നിന്നെ ഞാൻ അവിടെ വെച്ച് എടുത്തോളാടി പെണ്ണേ…”

കുറച്ചു കഴിഞ്ഞപ്പോ ഞാൻ പതിയെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി എനിക്ക് പിറകെ അനുവും ഉണ്ടായിരുന്നു…ശ്രീയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കും എന്നൊരു ഏകദേശ ധാരണ ഞാൻ അനുവിന് കൊടുത്തിരുന്നു…പുറത്തിറങ്ങി കുറച്ച നടന്നപ്പൊ കൂടെ പഠിക്കുന്നൊരുത്തൻ എന്‍റെയടുക്കലേക്ക് വന്ന് പറഞ്ഞു “അഭിനവേ എവിടെയാർന്നടാ നീ …?”

“എന്തെടാ എന്താ കാര്യം…?”

“എടാ ആ ഹരീഷ് ശ്രീലക്ഷ്മിയെ തടഞ്ഞ്നിർത്തി എന്തൊക്കെയോ ഡയലോഗ് അടിക്കുന്ന കണ്ടു…അവസാനം അവര് തമ്മിൽ വാക്ക് തർക്കം പോലെയോ മറ്റോ ആയിന്ന് തോന്നുണ്ട് ട്ടാ… ആള് കൂടിയപ്പോഴാ അവള് പോയേ…….എന്തായാലും നിന്‍റെ പേര് അതിനിടക്കുണ്ടാർന്നു എന്നുള്ളതൊറപ്പാ…”

“എന്നിട്ടവൾ എവിടെട…?”

“അതറീലടാ…അവളപ്പഴേ അവിടുന്ന് പോയി…”

“ശെരിയട നീ വിട്ടോ ഞാൻ നോക്കികോളാ..”

ഞാനത് പറഞ്ഞവനെ പറഞ്ഞുവിട്ടു

ആ നായിന്‍റെമോൻ ഹരീഷ്ക്കിതെന്തിന്റെ കഴപ്പ കോപ്പ്…ഓരോരോ വയ്യവേലികൾ ഇങ്ങനെ വന്നു കേറിക്കോളും…ഞാൻ പിറുപിറുത്തു..

“എടാ സോറി..ഞാൻ കാരണം ഇത് വീണ്ടും വഷളായല്ലേ…?” ഇതെല്ലാം കേട്ട്കൊണ്ടുനിന്ന അനു പറഞ്ഞു

“നീയൊന്ന് ചുമ്മായിരിക്കനൂ…അവനല്ലേലും തന്തയില്ലാഴ്മ അല്ലെ കാണിക്കൂ…” സ്വരത്തില്‍ സ്വല്പം ദേഷ്യം ഉണ്ടായിരുന്നു

അവനുള്ള പണി വേറൊരു ദിവസത്തേക്ക് മാറ്റിവെച്ചു ഇപ്പൊ ശ്രീയെ പോയി റെഡിയാക്കിയെടുക്കണം ഇല്ലേൽ പെണ്ണ് ഈ ജന്മത്തെന്നോട് മിണ്ടില്ലെന്ന് പോലും ചിന്തിച്ചത് കൊണ്ട് ഞാൻ കോളേജിൽ നിന്നിറങ്ങി അനു അവളുടെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോയി

തിരികെ പോയ വഴിക്കൊക്കെ ശ്രീയെ നോക്കിയെങ്കിലും അവളെ കണ്ടില്ല…

“ശെടാ പെണ്ണെന്തൊരു പോക്കാ പോയേ…”

മനസ്സിലാകെയൊരു ആധിയായി…അവളെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതി

വണ്ടി ഒരു കയ്യിൽ ബാലൻസ് ചെയ്‌ത് പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ കൈ പോയതും എതിരെയായി വന്ന മിനിലോറിയെ ഓവർടേക് ചെയ്തൊരു കാർ നല്ല വേഗതിയിൽ എന്‍റെ നേരെ പാഞ്ഞു വന്നു!!!!

.

.

.

.

.

.

.

.

പത്ത് മിനിട്ടുകൾക്ക് മുൻപ്

ശ്രീലക്ഷ്മി ആ സമയം വീട്ടിലെത്തിയിരുന്നു…രണ്ടമ്മമാരും  വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു

“പെണ്ണേ അഭിയെവിടെഡി…?”

ശ്രീലക്ഷ്മി അതിനൊന്നും മുഖം കൊടുക്കാതെ ചവിട്ടിത്തുള്ളി അകത്തേക്ക് കയറിപ്പോയി

“ഈ പെണ്ണിന്‍റെ ദേഹത്തിത് എന്ത് ബാധ കേറിയോ..?” ജാനി സന്ധ്യയോടായി ചോദിച്ചു

അഭിയുടെ അമ്മ സന്ധ്യ അത് കേട്ട് ചെറുതായിട്ടൊന്ന് ചിരിച്ചിട്ട്

“ആ ചെറുക്കനിങ്ങ് വരട്ടെ ആ ചവിട്ടിത്തുള്ളിന് അവൻ കാരണമാവാനെ സാധ്യതയുള്ളൂ ജാനി…”

“നീ ഒന്ന് ചുമ്മാതിരിക്ക് സന്ധ്യേ ചെക്കനെ മാത്രം വഴക്ക് പറയണ്ട ഇവളെന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും..”

“ആ ഇനിയിപ്പോ അങ്ങനെ പറ…ദെ ആ ഇരിക്കുന്ന മനുഷ്യന്‍റെ മോനായൊണ്ട് പറയല്ല..ഇത്തിരി കുരുത്തക്കേട് അവന് കൂടുതലാ…” പഴയ ടൂ സ്ട്രോക്ക് എൻജിൻ വണ്ടിയിലെന്തോ പണി ചെയ്തുകൊണ്ടിരുന്ന ഭർത്താവ് രാജീവിനെ നോക്കി സന്ധ്യ പറഞ്ഞു

“ഹഹ…ശോ…അതൊരു പാവമല്ലേ മോളെ..എന്തായാലും നിന്‍റെയത്രെമൊന്നും ആ ഇരിക്കുന്ന പാവത്തിന് ഉണ്ടാവില്ല…”ജാനി ആദ്യമൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

ആ സംസാരത്തിനിടക്ക് രണ്ടുപേരും ജാനിയുടെ വീടിന് മുന്നിലുള്ള ചെറിയൊരു പൂന്തോട്ടത്തിൽ ചെടികളെ പരിപാലിക്കുന്ന പണിയിലേർപ്പെട്ടു..

സന്ധ്യ ഒരു റോസാ ചെടിയുടെ മുൻപിൽനിന്ന് അതിലെ നല്ല ചുമപ്പ് നിറമുള്ളൊരു ഒരു റോസാപ്പൂവിൽ തഴുകി ജാനിയോടായി പറഞ്ഞു “നിനക്കോർമയുണ്ടോ ജാനി…”

“എന്താടീ…?” മറ്റെന്തോ ജോലിയിലായിരുന്ന ജാനി തിരക്കി

“…അന്ന് രാജീവേട്ടൻ എനിക്കിത്പോലൊരു ചുമന്ന റോസാപ്പൂവ് തന്നെന്നെ പ്രൊപ്പോസ് ചെയ്തത്…” സന്ധ്യ അത് പറയുമ്പോ കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഓർത്ത് അവരുടെ മുഖത്തൊരു ചെറിയ നാണം കലർന്ന ഭാവം വന്നുകൂടിയിരുന്നു

“പിന്നേ അങ്ങനെയൊക്കെ മറക്കാൻ പറ്റ്വോ…അന്ന് നീ തലകറങ്ങി വീണില്ലെന്നെ ഉള്ളൂ…”അത് പറഞ്ഞ് ജാനി ചിരിച്ചു

“..അത് പിന്നെ പെട്ടെന്ന് ഒരു ദിവസം വന്ന് ‘എനിക്ക് സന്ധ്യേനെ ഇഷ്ടാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്’ ന്ന് പറഞ്ഞൊരു പൂവും തന്നോരൊറ്റ പോക്കായിരുന്നില്ലേ ആ  മനുഷ്യൻ………..അന്ന് എനിക്ക് എന്തോരം സന്തോഷയിരുന്നൂന്ന് അറിയൊ നിനക്ക്..”

സന്ധ്യ അത് പറയുമ്പോ വല്ലാത്ത ഒരു സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നെന്ന് ജാനിക്ക് മനസ്സിലായി

“എന്തേ ഇപ്പൊ സന്തോഷത്തിനെന്തേലും കുറവുണ്ടോ…?”ജാനിയുടെ ചോദ്യം

“ഒരു കുറവുമില്ല സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ..സ്നേഹിച്ചിട്ടെ ഉള്ളൂ എന്നെ…. ഇതുപോലെ ഒരാളും സ്നേഹിച്ചിട്ടില്ല…മറ്റൊരു സ്നേഹവും അതിനിനി പകരവുമാവില്ല… ” അത് പറഞ്ഞു മുഴുവിച്ചപ്പോഴേക്കും സന്ധ്യയുടെ കണ്ണിൽ കണ്ണീരുപൊടിഞ്ഞിരുന്നു..

“സന്ധ്യേ…സന്ധ്യേ എന്തിനാ നീ കരയണേ…ശേ ഇപ്പൊ ഇവിടെയെന്താ ണ്ടായെ കരയാനുമ്മേണ്ടി..”ജാനി സന്ധ്യയുടെ കണ്ണുനീര് തുടച്ചിട്ട് ചോദിച്ചു

“ഏയ് ഒന്നുല്ല…” സന്ധ്യ ജാനിയോട് അങ്ങനെ പറഞ്ഞുവെങ്കിലും…രാജീവേട്ടൻ തന്നോട് പലപ്പോഴായി സൂചിപ്പിച്ച ചില കാര്യങ്ങൾ മനപ്പൂർവം സന്ധ്യ മറച്ചുവെച്ചു

“ഏയ്…എന്തോ കാര്യമില്ലാതെ നീ ഇത്ര വിഷമിക്കില്ലലോ…?” ജാനി വീണ്ടും ചോദിച്ചു

“ഇത് സന്തോഷം കൊണ്ട് കരഞ്ഞതാണ്..”അങ്ങനെയൊരു കള്ളം പറഞ്ഞ് സന്ധ്യ ഒഴിഞ്ഞു മാറി

രണ്ടുപേരും അവരവരുടെ വീട്ടിലേക്ക് പോയിരുന്നു…

ശ്രീയുടെ ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ജാനി ശ്രീയുടെ റൂമിലേക്ക് വരുന്നത്..

“പെണ്ണേ…നിന്‍റെ ഫോൺ അടിക്കുന്നത് കേൾക്കാൻ മേലെ നിനക്ക് എത്ര നേരമായി അത് കിടന്നടിക്കുന്നു…” കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന ശ്രീയോടായി ജാനിയമ്മ ചോദിച്ചു

ശ്രീലക്ഷ്മി അത് ഗൗനിക്കാതെ മുഖം തിരിച്ചു കിടന്നു..

ഫോൺ വീണ്ടും റിങ്ങ് ചെയ്തു കൊണ്ടിരുന്നു..ശ്രീ അത് നോക്കാതെ കിടക്കുന്നത് കണ്ട് ജാനി റൂമിലേക്ക് കയറി ഫോൺ എടുത്തു…

“പെണ്ണേ അഭിമോനാണല്ലോ…നീയെന്താ എടുക്കാഞ്ഞത്…” അത് പറഞ്ഞു കൊണ്ട് തന്നെ ജാനി ആ കാൾ അറ്റന്റ് ചെയ്തു

“..ഹലോ…മോനെ ജനിയമ്മയാടാ അവളിങ്ങ്‌ എത്തിയല്ലോ..നീയെവിടെയാ…”ഇങ്ങോട്ടുള്ള മറുപടിക്ക് മുൻപേ അവർ അങ്ങോട്ട് പറഞ്ഞു

മറുവശത്ത് നിന്നും അഭിയുടെതല്ലാത്ത ശബ്ദം കേട്ടപ്പോൾ ജാനി പെട്ടെന്ന് നിർത്തിയിട്ട്….”ഹാലോ അഭിമോനല്ലേ…പിന്നെ ആരാ ഇത്…അവനെവിടെ…?”

“എ…എ…എന്താ പറഞ്ഞേ….”?

“അയ്യോ മോനേ…എവിടെയാ അവൻ……”ജാനി അലറിവിളിച്ചു കരഞ്ഞുകൊണ്ടിരുന്നു

“അമ്മേ എന്താമ്മേ…എന്തിനാ കരയണെ….”അമ്മയുടെ കരച്ചിൽ കേട്ടതും ശ്രീ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു അമ്മയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ സംസാരിച്ചു…

“ഹലോ…ഇതാരാ സംസാരിക്കുന്ന അഭിയെവിടെ…?

മറുതലയ്ക്കൽ : ഈ ഫോണിന്റെ ഓണറിന്….ആൾക്കു ചെറിയൊരു ആക്സിഡന്‍റെ സംഭവിച്ചിട്ടുണ്ട്..പേടിക്കണ്ട ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്….ഇവിടെ തഴുത്താലം ജങ്ഷനീന്ന് ഒരു 2 കിലോമീറ്റർ മാറിയായിരുന്നു അപകടം

അത്രയും കെട്ടപ്പോഴേക്കും ശ്രീയ്ക്ക് തല കറങ്ങുമ്പോലെ തോന്നി…ആവശ്യമില്ലാത്ത ഒരുപാട് ചിന്തകൾ അവളുടെ മനസ്സിലേക്ക് വന്നുവെങ്കിലും..അവനൊന്നും സംഭവിക്കില്ലെന്ന് ശക്തമായ ഒരു തോന്നൽ അതിനെയെല്ലാം കെടുത്തികളഞ്ഞു..പക്ഷെ ഇന്നത്തെയൊരു ദിവസം അവനോടൊരക്ഷരം മിണ്ടിയിട്ടില്ല എന്നുള്ളത് അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു…

ആ വാർത്ത അറിഞ്ഞിട്ടും അവൾ കരഞ്ഞില്ല…അവനൊന്നും സംഭവിക്കില്ല…എവിടെയോ ഒരു വെള്ളിവെളിച്ചം അവൾക്ക് പ്രതീക്ഷ കൊടുത്തുകൊണ്ടിരുന്നു..പക്ഷെ അവൾ വല്ലാതെ മൂകയായിരുന്നു…

വർത്തായറിഞ്ഞ സന്ധ്യ അലമുറയിട്ട് കരഞ്ഞു.. വല്ലാതെ ഭയന്നുപോയിരുന്നെങ്കിലും രാജീവ് തന്നാലാവും വിധം അയാൾ സമാധാനിപ്പിച്ചു…

അഭിനവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ അവർ മൂന്നുപേരുമെത്തി…ഐ സി യൂവിലായിരുന്നു അവന്‍റെ ബോധം തെളിഞ്ഞിരുന്നില്ല…തലക്കുള്ളമുറിവിൽ നിന്നും നന്നായി ബ്ലഡ് ലോസ്സ് ഉണ്ടായി…കാലിനും പരിക്കു പറ്റിയിരുന്നു പിന്നെ കുറച്ചു മുറിവുകളും സംഭവിച്ചിട്ടുണ്ടായിരുന്നെന്നും ..കുറച്ചു മണിക്കൂറുകൾ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന് ഡോക്ടർ അവരെ അറിയിച്ചു..

കൃഷ്ണകുമാർ വിവരമറിഞ്ഞ് ഹോസ്പിറ്റലിലെത്തി…

“രാജീവെ…എന്താടാ പറ്റിയെ..എങ്ങനെയാ…” മകന്‍റെ അപകടം വിവരം അവശനാക്കിയ അച്ഛൻ രാജീവിനോടായി അയാൾ ചോദിച്ചു

“…എടാ എന്‍റെ മോൻ…അവനെ ഇവിടെ സമയത്ത് എത്തിച്ചിരുന്നില്ലെങ്കിൽ അവനിപ്പോ…….” ആ അച്ഛന്‍റെ വാക്കുകൾ പാതിമുറിഞ്ഞു….

“എന്തോന്നാടാ നീ ഈ കാണിക്കുന്നെ…ഇങ്ങനെ വിഷമിക്കാതിരിക്ക് നീ സന്ധ്യക്ക് ധൈര്യം കൊടുക്കേണ്ടത് നീയല്ലേ..നീ വന്നേ…”

കൃഷ്ണകുമാർ രാജീവിനെ ചേർത്ത് പിടിച്ച് നടക്കൻ തുടങ്ങി

“…ആട്ടെ ഡോക്ടറെ കണ്ടോ നീ..എന്താ പറഞ്ഞേ ഡോക്ടർ…”

“..കണ്ടു…തലക്ക് പരിക്ക് ഉണ്ട് നല്ല ബ്ലഡ് ലോസ്സ് ഉണ്ടായിരുന്നു…ബോധം തെളിഞ്ഞിട്ടില്ലടാ അവന്…”മകനെക്കുറിച്ചുള്ള ചിന്ത ആ മനുഷ്യനെ വല്ലാതെ അലട്ടി

“അവനൊന്നും വരില്ലടാ സന്ധ്യയെ അശ്വസിപ്പിക്കേണ്ട നീ ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനെയാ..നീ സ്‌ട്രോങ് ആയിരിക്ക് അവനൊന്നും പറ്റില്ല….നിനക്കോർമ്മയില്ലേ അഭിയെകാണുമ്പോൾ എനിക്ക് നിന്‍റെ അച്ഛനെയ ഓർമ്മ വരണതെന്ന് ഞാൻ പറഞ്ഞിട്ടുള്ളത്….നിന്‍റെ അച്ഛൻ ആ ഒരു അപകടം കഴിഞ്ഞിനിയങ്ങേരു നടക്കില്ലെന്ന് എന്ന് വിധിയെഴുതിയതവരെ വരെമാറ്റിപറയിച്ചയാളല്ലേ ..ഇപ്പൊ അങ്ങേര് എവിടാ എന്താ എങ്ങനാ എന്നൊക്കെ നിനക്കറിയില്ലേ……ആ മനുഷ്യന്റെ ബാക്കി ചരിത്രമൊന്നും ഞാനായിട്ട് നിനക്ക് പറഞ്ഞു തരണ്ടല്ലോ..ആ അങ്ങേരുടെ കൊച്ചുമോനല്ലേട അവൻ…അതുകൊണ്ട് നീ ഇങ്ങനെ പേടിക്കാതെ…ഞാൻ പോയി ഡോക്ടറെ ഒന്നു കണ്ടിട്ട് വരാം നീ ഇപ്പൊ അവിടെ ചെന്നിരിക്ക്..”

രാജീവിനെ ഐ സി യു വിന് മുൻപിൽ ബാക്കിയുള്ളവരുടെയൊപ്പം ആക്കിയിട്ട് ഭാര്യ ജാനിയുടെ തോളിലേക്ക് ചായ്‌ഞ്ഞിരിക്കുന്ന സന്ധ്യയോട് ആശ്വാസവാക്കുകൾ പറഞ്ഞയാൾ ശ്രീലക്ഷ്മി ഇരിക്കുന്നിടത്തേക്ക് ചെന്നു..

മൊബൈലിൽ ശ്രീയും അഭിയും ഒരുമിച്ചു നിക്കുന്നൊരു ഫോട്ടോയിലെ അഭിയുടെ മുഖത്ത് തഴുകി ഇരിക്കുന്ന ശ്രീയേയാണ് കൃഷ്ണകുമാർ കണ്ടത്…അസാധാരണമായി മൂകമായി ഇരിക്കുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോ അയാൾക്കത് വല്ലാത്തൊരു വിഷമമുണ്ടാക്കി,

“മോളേ….”

പെട്ടെന്ന് ഞെട്ടിയവൾ എണീറ്റു അയാളെ നോക്കി

“ആ..അച്ഛാ…അച്ഛനെപ്പോ വന്നു…”അവൾ പെട്ടെന്നവളുടെ നിറഞ്ഞു തുളുമ്പാനായി നിന്ന കണ്ണുനീര് തുടച്ചുകൊണ്ടവൾ പറഞ്ഞു

“അച്ഛന്‍റെ മോളെന്താ ഒറ്റയ്ക്ക് മാറിയിരുന്നു കരയാ..?

“ഏയ് ഇല്ലച്ഛാ…”

“മോള് അച്ഛനോട് കള്ളം പറഞ്ഞാ അച്ഛനറിയാട്ടോ…അവനൊന്നും പറ്റില്ല മോളേ നീ വിഷമിക്കാതെ…”

“അറിയാമച്ഛാ..അവനൊന്നും പറ്റില്ല…എനിക്കറിയാം…”അച്ഛനോട് ചേർന്നുനിന്നവൾ പറഞ്ഞു

“പിന്നെന്തിനാ അച്ഛന്‍റെ മോള് വെറുതെ വിഷമിക്കണേ..?”

“അ..അത് ഇന്ന് ഞാനവനോട് പിണങ്ങി..ഒരുപാട് തവണ എന്‍റെ പിറകെ വന്നിരുന്നു…ഇപ്പൊ ഈ ആക്സിഡന്‍റെ നടന്നതും എന്നെ തിരക്കി വരുന്നതിനിടയിലാ..”

“പോട്ടെ മോള് വിഷമിക്കാതെ..സംഭവിച്ചത് സംഭവിച്ചു അവന് പെട്ടെന്ന് സുഖമാവും..ഇനീപ്പോ മോൾക്ക് അത്രക്ക് വിഷമം ആണേൽ അവന് സുഖമാവുംവരെ മോള് തന്നെ അവനെ നോക്കിക്കോ…എന്താ പോരെ..?”

“ഹ്മ്…”അവളൊന്നു മൂളുക മാത്രം ചെയ്തു

“അച്ഛനൊന്ന് ഡോക്ടറിനെ കണ്ടിട്ട് വരട്ടെ..” അത് പറഞ്ഞ് കൃഷ്ണകുമാർ അവിടുന്നു പോയി..

ശ്രീലക്ഷ്മി അവളുടെ ഫോണിൽ അഭിയുടെ ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി അതിലൊന്ന് വിരലോടിച്ചു തഴുകിയവളിരുന്നു…

.

.

.

.

.

.

.

അതേസമയം മറ്റെവിടെയോ ഒരു സ്ഥലത്ത് അധികം വണ്ടികൾ കടന്നുപോകാത്ത ഒരു വിജനമായ ഒരു റോഡിലൂടെ ഒരു സ്കോര്‍പിയോ കാർ പാഞ്ഞുപോയികൊണ്ടിരുന്നു ..കുറച്ചു ദൂരം ആ വിജനമായ റോഡിലൂടെ പോയിട്ട് അല്പം കാടുമൂടിയൊരു പ്രദേശമെത്തിയപ്പോൾ വലത്തോട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലേക്ക്  കയറി..ആ വണ്ടി ചെന്ന് നിന്നത് ചുറ്റും നന്നായി കാട് മൂടിയ, മരങ്ങള്‍ ഒരുപടുള്ളത് കൊണ്ട് കുറച്ച് ഇരുട്ട് മൂടിയ ഒരു പ്രദേശം,കുറച്ചു പഴയൊരു ഇരുനില വീട്ടിലേക്കാണ്..ആ വീടിനെ കാണാൻ കഴിയാത്ത വിധം കാടാൽ മൂടപെട്ടിരുന്നു…

കാറിൽ നിന്നും ഇരുണ്ട് തടിച്ചു പൊക്കമുള്ളയൊരാളും കൂടെ ഒരു മുടി നീതി വളര്‍ത്തിയ ഒരാളുമുണ്ടായിരുന്നു.. വീട്ടിനുള്ളിലേക്ക് കയറി മുകളിലത്തെ നിലയിലെത്തി…ആ വീടിനുള്ളിൽ ബെഡ്റൂമുകൾ എല്ലാം നന്നായിത്തന്നെ ഇരുന്നിരുന്നു ..അവയില്‍ അടഞ്ഞുകിടന്നിരുന്ന ഒരു മുറിയുടെ മുന്നിലെത്തി അതിൽ തട്ടി വിളിച്ചു

ഒരു ഷൊർട്‌സ് മാത്രം ഇട്ടുകൊണ്ട് മുപ്പതിനടുത്ത്  വയസ്സ് തോന്നിക്കുന്നൊരാൾ വന്ന് കതക് തുറന്നിട്ട് കതകിന്‍റെ  പടിയിൽ കൈ മുട്ടൂന്നിനിന്നു

പുറത്ത് നിന്നവരില്‍ പോക്കമുള്ളവന്‍  അയാളോടായി “തീർന്നില്ല….ജീവനുണ്ട് പക്ഷെ എഴുന്നേൽക്കാൻ കുറച്ചു നാള് പിടിക്കുമെന്ന അറിഞ്ഞത്…”

“ഫക്ക്!!!..നിന്നോടൊക്കെ തീർക്കാൻ അല്ലേടാ പറഞ്ഞത്” അയാൾ നിന്ന് ചീറി

അവർ ഭയന്ന് ഒരടി പിറകോട്ട് നിന്നുപോയി

“അവനാ ഹോസ്പിറ്റലിൽ… നിന്ന് …..ഇറങ്ങുന്ന ….അന്ന് ഞങ്ങൾ തീർത്തോളം സാർ..” അവരിൽ ഒരാൾ പറഞ്ഞൊപ്പിച്ചു

“തീർക്കാൻ പറഞ്ഞാൽ തീർക്കണം കെട്ടോടാ പോർക്കുകളെ…അല്ലാതെ പറി പറഞ്ഞോണ്ട് എന്‍റെയടുത്തോട്ട് വന്നേക്കരുത്..”അയാൾ വീണ്ടും നിന്ന് ചീറി

അതും പറഞ്ഞയാൾ കതക് വലിച്ചടച്ച് അകത്തേക്ക് പോയി..

അവിടുന്ന് തിരിഞ്ഞു നടന്ന് പുറത്തേക്കിറങ്ങി അവരുടെ വണ്ടിയിൽ കയറി..

“എടാ…ദിനേശാ…ആ നായിന്‍റെ മോന്‍റെ ചാട്ടം കണ്ടോ..അവന്‍റെ തന്ത പോലും ഇങ്ങനെ നമ്മളോട് കൊണച്ച വർത്തമാനം പറഞ്ഞിട്ടില്ല…പൂറനെ വെട്ടികീറാനൊള്ള തൊലിപ്പ ആ പുണ്ടച്ചി മോന്‍ കാണിച്ചത്… പിന്നെ കൊറച്ച് കാശ് വന്ന് കേറുവല്ലോയെന്ന് കരുതിയിട്ടാ…”

“അണ്ണാ……ഒരു കാര്യം പറയട്ടെ…?”ദിനേശന്‍ അയാളോട് ചോദിച്ചു

“ആ പറയ്…”

“അണ്ണാ…നമ്മക്ക് ഇവനെയങ്ങ് കാച്ചിയാലോ…നമ്മടെ പിള്ളേർക്ക് കൂടെ കൊറച്ച് കാശ് കിട്ടിയ അവന്മാരും നമ്മടെ കൂടെ നിക്കും…നമ്മളൊക്കെ ഇവിടെ ഇങ്ങനെ കിടന്ന് നക്കാപ്പിച്ചക്ക് ഇവന്‍റെയൊക്കെ ആട്ടും തുപ്പും കേക്കണതെന്തിനാ അണ്ണാ..നമ്മക്ക് തമിഴ്നാട് പിടിക്കാം അവിടെ നമ്മടെ സെന്തിലണ്ണനൊണ്ടല്ലോ അങ്ങേര് പണ്ടേ അങ്ങോട്ട് വിളിച്ചതാ..ഇപ്പൊ അങ്ങേര് എങ്ങനെയാ ജീവിക്കുന്നെന്ന് അണ്ണനറിയാലോ…”

“എടാ ദിനേശാ…ഞാനിത് പണ്ടേ ആലോചിച്ചതാടാ പക്ഷെ അന്നതിന് പറ്റിയ സാഹചര്യം അല്ലായിരുന്നു….ഇവന്‍റെ തന്തപ്പടിയില്ലേ അങ്ങേർക്ക് ആവതൊള്ളപ്പോ പത്തുപൈസ തരാതെ പട്ടിയെ പോലെ കൊണ്ടു നടന്ന കാശൊണ്ടാക്കിയതാ…ഇപ്പൊ ഇതിന് പറ്റിയ അവസരവാ…തീർക്കുമ്പോ ഇവനേം ഇവന്‍റെ അനിയൻ ആ തന്തയ്ക്ക് പെറക്കാത്തവനേം ഒരുമിച്ചു തീർക്കണം..” ശിവൻ പറഞ്ഞു

“ഹരിയാണോ അണ്ണാ…”

“അതേടാ അവനേം കൂടെ തീർക്കണം…രണ്ടു മക്കളും തീരണം!!! ഇങ്ങനൊരടി കിട്ടിയാ അങ്ങേര് നേരെ നിക്കത്തില്ല…പക്ഷെ എല്ലാം വ്യക്തമായ പ്ലാനിങ് വേണമെട..നമ്മടെ പിള്ളേരൊക്കെ ഇപ്പൊ ഒപ്പം നിക്കും…പിള്ളേർക്കും ഇവമ്മാരെ കണ്ടൂടാതായി….നമ്മക്ക് ആലോജിക്കാടാ നീയിപ്പോ വണ്ടിയെട് പോയി രണ്ടെണ്ണം അടിക്കണം ഇല്ലേ ഇന്നൊറക്കം വരത്തില്ല…” ശിവൻ അത് പറഞ്ഞു സീറ്റിൽ ചായ്‍ഞ്ഞിരുന്നു

“അണ്ണാ നമ്മള് മറ്റവനെ തട്ടിയിട്ടിട്ട്  വന്നവഴിക്ക് ഒരുത്തൻ നമ്മടെ മുന്നില് വന്ന് പെടച്ചടിച്ച് വീണില്ലേ..അവൻ ചത്ത് കാണുവോ?..” ദിനേശൻ ശിവനോടായി ചോദിച്ചു

“എനിക്കെങ്ങനെ അറിയാനാ…അവൻ ചത്താ നമക്കെന്നാ…നീ ഒന്ന് വണ്ടിയെടുത്തേടാ…ദിനേശെ..”

ദിനേശൻ ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്തു..

ആ കാർ വേഗത്തിൽ മെയിൻ റോഡിലേക്ക് കേറി പാഞ്ഞു പോയി.

.

.

.

.

.

.

ഹോസ്പിറ്റലിൽ ആറാം ദിവസം പകൽ

കണ്ണിലേക്ക് വെളിച്ചം അരിച്ചു കയറുമ്പോലെ..ശരീരമാകെ വേദന..തലക്ക്  വലിയൊരു ഭാരം കയറ്റി വെച്ചിരിക്കുന്നപോലെ ഇടത് കാല് അനക്കാൻ കഴിയുന്നില്ല…

ഞാൻ പതിയെ കണ്ണുകൾ തുറന്നു ആകെ മരുന്നിന്‍റെ ഗന്ധം..ഹോസ്പിറ്റൽ മുറിയിലാണെന്ന് മനസ്സിലായി അധികമായി കണ്ണും തുറക്കാൻ കഴിയുന്നില്ല.. അടുത്തായി വലതുവശം ബെഡിൽ തലവെച്ച് ആരോ ഉറങ്ങുന്നുണ്ട്….ശ്രീ….ശ്രീയാണ്..അപ്പുറത്ത് അമ്മമാർ രണ്ടുപേരും കട്ടിലിൽ ഇരുന്ന് ഉറങ്ങുന്നുണ്ട്…. ഞാൻ കാരണം നേരെ ചുവ്വേ ഉറങ്ങാൻ പോലും പറ്റിക്കാണില്ല…

അച്ഛന്മാരെ രണ്ടുപേരെയും അവിടെ കണ്ടില്ല..

ഇടത് തോളിൽ വലിയ കെട്ടുണ്ട് വലതു കൈ അവിടിവിടെയായി മരുന്ന് വെച്ച് ഡ്രെസ്സ് ചെയ്തിട്ടുണ്ട്..

ഞാൻ പതിയെ വലത് കൈ എടുത്ത് ശ്രീയുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു…”പാവം പെണ്ണ്!!..”

പതിയെ ഞാൻ അവളെ മുടിയുടെ തലോടികൊണ്ടിരുന്നു…നല്ല ഉറക്കത്തിലായിരുന്നു അവൾ

അപ്പോഴാണ് റൂം തുറന്ന് അച്ഛൻ അകത്തേക്ക് വന്നത്

ഉണർന്നിരിക്കുന്ന എന്നെ അച്ഛൻ കണ്ടു

വേഗം എന്‍റെ അടുത്തേക്ക് ഓടി വന്ന് എന്‍റെ മുടിയിലൂടെ കൈകൾ ഓടിച്ചിട്ട് നെറുകയിൽ ഒരു ചെറിയൊരു ഉമ്മ തന്നു..സാധാരണ അങ്ങനൊരു രീതി അച്ഛന്‍റെ അടുത്തു നിന്നും ഉണ്ടാവാറില്ല…ഇതിപ്പോ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷമാവും…

“അച്ഛാ…എത്ര… ദിവസമായി..ഇവിടെ..?”

“ഇന്ന് കൂടെ കൂട്ടി ആറ് ദിവസം…ഡോക്ടർ പറഞ്ഞിരുന്നു മരുന്നിന്‍റെ സെഡേഷൻ കൂടി ആണെന്ന്…”അച്ഛൻ എന്നോടായി പറഞ്ഞിട്ട് അമ്മയെ ഉണർത്താനായി പോയപ്പോൾ

ആരേം ഉണർത്തണ്ട അവര് ഉറങ്ങട്ടെയെന്ന് അച്ഛനോട് ഞാൻ പറഞ്ഞു

അപ്പോഴേക്കും ചെറിയ ഒരു ഞരക്കത്തോടെ ശ്രീ ഉണർന്നു..അവൾ പതിയെ കണ്ണു തുറന്നപ്പോ അവളുടെ മുടിയിൽ തഴുകി ഇരിക്കുന്ന എന്നെയാണ് കണ്ടത്..

അവൾ ഞെട്ടിപിടഞ്ഞ് എണീറ്റ് “അഭീ…!!!!” എന്ന് വിളിച്ച് എന്നെ അവൾ കെട്ടിപ്പിടിച്ചു….

പെട്ടെന്നുള്ള നീക്കം ആയതിനാൽ എനിക്ക്  ശരീരം അല്പം വേദനിച്ചുവെങ്കിലും ജീവനായി കാണുന്നവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോ എന്ത് വേദനയും നമ്മൾ മറക്കുമെന്ന് പറയുന്നതെത്ര സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ…നെഞ്ചിലവളുടെ കണ്ണുനീരിന്‍റെ നനവ് അറിഞ്ഞപ്പോ പതിയെ ആ പാറി പറന്നു നടക്കുന്ന ആ മുടിയിഴകളിൽ തഴുകി..

“ശ്രീ….എന്താപ്പോ നീ കരയാനുമ്മേണ്ടി ണ്ടായെ…ഞാൻ ചത്തിട്ടില്ലടി…”

അത് പറഞ്ഞപ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി ആ മുഖത്ത് ദേഷ്യം നിറച്ച്..”ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ വയ്യാണ്ടിരിയ്ക്കാ ന്നൊന്നും ഞാൻ നോക്കില്ലാട്ടോ…”

ഇതിനിടയ്ക്ക് അച്ഛൻ അമ്മയെ ഉണർത്തിയിരുന്നു..കൂടെ ജാനിയമ്മയും ഉണർന്നു..ഞാൻ ഉണർന്നിരിക്കുന്നത് കണ്ട് അവരോടി എന്‍റെയടുത്ത് വന്നെന്നെ രണ്ടമ്മമാരും ഉമ്മകൾ തരാൻ തുടങ്ങി..എന്‍റെ മാതാശ്രീ..കരഞ്ഞു കുളമാക്കിയിട്ടുണ്ട്…

“എന്‍റെയമ്മേ…എന്തിനായിങ്ങനെ കരയണേ….?” മരുന്നിന്‍റെ ക്ഷീണം നന്നായി ശരീരത്തിന് അനുഭവപ്പെടുന്നുണ്ട് എന്‍റെ ശബ്ദത്തിന് തീരെ ബലമുണ്ടായിരുന്നില്ല…

ഒരു വശത്ത് അമ്മയും മറുവശത്തായി ജാനിയമ്മയും നിൽപ്പുണ്ട്..ഞാൻ നോക്കിയപ്പോ ജാനിയമ്മയുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു..

“….എന്‍റെ… ജാനിയമ്മയും… കരയാണോ..?”

“ജന്മം തന്നില്ലെങ്കിലും അവളും നിന്‍റെ അമ്മയല്ലേ മോനെ…” കണ്ണുനീര് സാരിതലപ്പ് കൊണ്ട് തുടച്ചുകൊണ്ട് എന്‍റെയമ്മയാണത് പറഞ്ഞത്

” ഇങ്ങനെ സ്‌നേഹിക്കാൻ ആളുകളുള്ളപ്പോ അങ്ങനെയങ്ങ് പോവോ….”അത് പറഞ്ഞ് ചെറുതായി ഞാനൊന്നു ചിരിച്ചു

“എന്തൊക്കെയാ അഭീയീ പറയണേ..!!!” അമ്മതന്നെ മറുപടി തന്നു..

“സന്ധ്യേ ഞാൻ ഡോക്ടറിനെ ഒന്ന് അറിയിച്ചിട്ട് വരാം..” എന്ന് പറഞ്ഞ് അച്ഛൻ പുറത്തേക്ക് പോയ്‌

കയ്യിൽ ഒരു ചെറിയ നനവ് അറഞ്ഞു നോക്കിയപ്പോ എന്‍റെ കൈകളിലേക്ക് മുഖം അമർത്തി കമഴ്ന്ന് കിടക്കുന്നുണ്ട്

ഞാൻ പതിയെ അനക്കിയപ്പോൾ അവൾ മുഖമുയർത്തിയെന്നെ നോക്കി… കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ…പഴുത്ത ചാമ്പയ്ക്ക പോലെ ചുമന്ന് തുടുത്തിരിക്കുന്ന മൂക്ക്..മുഖത്തൊരു വല്ലാത്ത ക്ഷീണമുണ്ട് പെണ്ണിന്..

അവളുടെ ആ കോലം കണ്ടിട്ട് സഹിക്കുന്നില്ല…ജനിച്ചിതുവരെ അവൾ ഇത്ര വിഷമിച്ചു ഞാൻ കണ്ടിട്ടില്ല…ആ കണ്ണുകൾ തന്നെ കണ്ടാൽ അറിയാമായിരുന്നു നല്ല ക്ഷീണം അവൾക്കുണ്ടെന്ന്…

“ശ്രീ…” എന്‍റെ അടുത്ത് തന്നെ ഇരുന്നതിനാൽ അവളുടെ കവിളിൽ എന്‍റെ കൈകൊണ്ട് തഴുകി ഞാൻ വിളിച്ചു

“നല്ല ക്ഷീണമുണ്ടല്ലേ…..”

“ഏയ് ഇല്ലടാ ഒരുകുഴപ്പവുമില്ല…”

“അമ്മേ…”എന്ന് വിളിച്ചപ്പോഴേക്കും അമ്മയുടെ മറുപടി വന്നിരുന്നു

“…ന്‍റെ മോള് നല്ലപോലെയൊന്ന് ആഹാരം പോലും കഴിച്ചിട്ടെത്ര ദിവസായിന്ന് അറിയൊ…കഴിഞ്ഞ രാത്രികളിലൊന്നും ഒരുപോള കണ്ണടച്ചിട്ടില്ല എന്‍റെ കുട്ടി..”അമ്മയവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞിട്ടൊരു മുത്തം അവളുടെ നെറുകയില്‍ നൽകി

അവളുടെ മുഖത്തേക്ക് നോക്കിയപ്പോ ക്ഷീണം നിഴലിച്ച ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു ഞാൻ കണ്ടത്

കണ്ണ് നിറഞ്ഞുപോയി…ഈ പാവത്തിനെ എനിക്ക് തന്നെ വിധിച്ചതിന് ദൈവത്തോട് ഒരായിരം നന്ദി ഞാൻ പറഞ്ഞു..ഇത്രയേറെ  സ്നേഹിക്കുന്നൊരു പെണ്ണൊരുത്തിയെ എനിക്ക് വേണ്ടി ജനിപ്പിച്ചതിന് ..ഒരുതുള്ളി കണ്ണുനീര്‍ കണ്ണിൽ നിന്നുമറിയാതെ ഓടിയിറങ്ങി

കണ്ണുകൊണ്ട് ശ്രീയെ എന്‍റെയടുത്തെക്ക് വിളിച്ചു..എന്തോ പറയാൻ ആണെന്ന് കരുതി ചെവിയോർത്ത് വന്ന അവളുടെ ആ മൃദുവായ കവിളില്‍ ഒരു മുത്തം ഞാൻ കൊടുത്തപ്പോഴവൾ ഞെട്ടിയെന്നെ നോക്കി…ആ മുഖം നല്ലതുപോലെ ഒന്നു തെളിഞ്ഞുവെങ്കിലും അമ്മമാര്‍ രണ്ടുപേരുമവിടെ ഉണ്ടെന്നുള്ളത് അവളില്‍ ഒരു നാണം ഉണ്ടാക്കി… ഒരുമ്മക്ക് ഇത്ര ശക്തിയുണ്ടോ എന്ന് ഞാൻ ചിന്തിച്ചുപോയി അതായിരുന്നു അവളുടെ മുഖത്തെ തെളിച്ചം …

“ടാ ടാ രണ്ടമ്മമാരിവിടെ ഉണ്ടെന്നുള്ളത് മറക്കരുത്…”‘അമ്മ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ..എന്‍റെ നോട്ടം നേരെ പോയത് ജാനിയമ്മക്ക് നേരെയാണ്…ഉള്ളിൽ ഒരു ഭയം…

.

.

.

പക്ഷെ എന്നെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് കണ്ണുകളടച്ചു ഒരു സമ്മതമായിരുന്നു ജാനിയമ്മ തന്നത്..!!!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ജനിയമ്മയ്ക്ക് വലിയൊരു മാറ്റം ഉണ്ടായതെങ്ങനെന്ന് ഞാൻ അത്ഭുതപ്പെടാതെയിരുന്നില്ല

“ശ്രീ…നീ കുറച്ചു റെസ്റ്റ് എടുക്ക് അമ്മമാരുണ്ടല്ലോ…”ഞാൻ ശ്രീയോടായി പറഞ്ഞപ്പോഴേക്കും ക്ഷീണം കാരണം എന്‍റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു..

“…നീയുറങ്ങിക്കോ അഭീ..നീയുറങ്ങീട്ട് വീട്ടിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി വരാടാ…”അവളത് പറഞ്ഞത് അവ്യക്തമായാണ് ഞാൻ കേട്ടത് അപ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു..പക്ഷെ അപ്പോഴുമവളുടെ കൈകൾ എന്‍റെ കൈകളിൽ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു…

തുടരും…….>>>>

a
WRITTEN BY

admin

Responses (0 )



















Related posts