-50% Intro price for the next 72 hours only!. Buy now →

Kambi stories

അവള്‍ ശ്രീലക്ഷ്മി 2 [Devil With a Heart]

അവള്‍ ശ്രീലക്ഷ്മി 2  AVAL SREELAKSHMI PART 2 | Author : Devil With a Heart  | Previous Part എല്ലാവരും മറന്നിട്ടില്ലെന്ന് കരുതുന്നു…  ആദ്യമേ തന്നെ ഒരുപാട്  വൈകിയതിൽ ക്ഷമ ചോദിക്കുന്നു ആദ്യ ഭാഗം ഇട്ടിട്ട് ഇപ്പൊ 2 ആഴ്ചക്ക് മേലെ  ആയിരിക്കുന്നു..ആദ്യഭാഗം രണ്ടുകയ്യുംനീട്ടി സ്വീകരിച്ചതിന് നന്ദി..എത്രയും വേഗം തരണമെന്ന് കരുതിയതാണ് പക്ഷെ വിചാരിച്ച പോലെ കഥ നീങ്ങുന്നില്ല… അമിത പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….മുൻഭാഗത്തോട് എത്രത്തോളം നീതി പാലിച്ചു എന്നറിയില്ല…പിന്നെ ആദ്യമേ തന്നെ […]

0
1

അവള്‍ ശ്രീലക്ഷ്മി 2 

AVAL SREELAKSHMI PART 2 | Author : Devil With a Heart  | Previous Part


എല്ലാവരും മറന്നിട്ടില്ലെന്ന് കരുതുന്നു…  ആദ്യമേ തന്നെ ഒരുപാട്  വൈകിയതിൽ ക്ഷമ ചോദിക്കുന്നു ആദ്യ ഭാഗം ഇട്ടിട്ട് ഇപ്പൊ 2 ആഴ്ചക്ക് മേലെ  ആയിരിക്കുന്നു..ആദ്യഭാഗം രണ്ടുകയ്യുംനീട്ടി സ്വീകരിച്ചതിന് നന്ദി..എത്രയും വേഗം തരണമെന്ന് കരുതിയതാണ് പക്ഷെ വിചാരിച്ച പോലെ കഥ നീങ്ങുന്നില്ല…

അമിത പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….മുൻഭാഗത്തോട് എത്രത്തോളം നീതി പാലിച്ചു എന്നറിയില്ല…പിന്നെ ആദ്യമേ തന്നെ പറയട്ടെ കമ്പി തീരെ ഈ ഭാഗത്തിലും ഇല്ല!!! കഥയ്ക്ക് അനിവാര്യമായത് മാത്രമേ എഴുതിയിട്ടുള്ളൂ…തെറ്റുകുറ്റങ്ങള്‍ പൊറുക്കുമെന്നു വിശ്വസിക്കുന്നു..

.

.

.

.

.

 

…ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ….

 

തുടർന്ന് വായിക്കൂ

കുറച്ചു നേരം കഴിഞ്ഞപ്പോ താഴെ നിന്ന് ജാനിയമ്മയുടെ വിളി കേട്ടു

“അഭീ…ശ്രീ..വാ വന്ന് ആഹാരം കഴിക്ക്‌..”

 

ആ വിളി കേട്ടിട്ടും ശ്രീ എന്‍റെ നെഞ്ചിൽ നിന്നും അടർന്ന് മാറിയില്ല..

“ശ്രീ…ദേ അമ്മ വിളിക്കുന്നു ബാ എണീറ്റെ..”

 

“വേണ്ടഭീ എനിക്ക് വിശപ്പില്ല കുറച്ച് നേരം കൂടെ ഞാൻ ഇങ്ങനെ ഇരുന്നോട്ടെ പ്ലീസ് ടാ”

“ദേ പെണ്ണേ എന്‍റെ കയ്യീന്ന് നീ മേടിക്കും ഞാൻ എങ്ങും പോണില്ലലോ ഇവിടെ തന്നെ ഇല്ലേ..”

 

അപ്പോഴും അവളിരുന്നു ചിണുങ്ങുകയാണ്

 

കവിളിൽ ഒരു പിച്ചു കൊടുത്തിട്ട് അവളെയും പൊക്കി ഉന്തിത്തള്ളി താഴേക്ക് ചെന്നു

 

ജാനിയമ്മ ആഹാരമെടുത്ത് വെക്കുന്ന തിരക്കിലാണ്. ഞങ്ങളെ കണ്ടപ്പോ

“കഴിഞ്ഞോ രണ്ടിന്‍റെയും അടികൂടൽ..അതോ ഇനിയുമുണ്ടോ ഉണ്ടേൽ ഇപ്പൊ തീർത്തോണം..”

എന്തോ അർത്ഥം വെച്ചു സംസാരിക്കുമ്പോലെയാണെനിക്ക് തോന്നിയത്

 

“ജാനിയമ്മേ…. അതിലെന്തോ ഒരു അപശ്രുതിയില്ലേ…” ഒഴുക്കൻ മട്ടിൽ ഞാൻ  ചോദിച്ചു

 

“ഒന്നുമില്ലേ ..ഞാൻ പറഞ്ഞെന്നെയുള്ളു…” ജാനിയമ്മ എന്തോ അതിലും ഒളിപ്പിച്ചെന്നെ കളിയാക്കുമ്പോലെ തോന്നി

 

ഞാൻ പിന്നീടൊന്നും പറയാതിരുന്ന് ടേബിളിൽ എടുത്ത് വെച്ചിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി..പക്ഷെ എന്‍റെ ചുറ്റും ശ്രീ ആടികുഴഞ്ഞ് നിക്കുന്നുണ്ട്…കാര്യമെനിക്ക് പിടികിട്ടി…ഉടനെ അവളോട് ഞാൻ പറഞ്ഞു

“നടക്കൂല മോളെ നീ അമ്മയോട് പറ..എനിക്ക് സമാധാനമായി ആഹാരം കഴിക്കണം…”

 

പെണ്ണിന്‍റെ  ഒരു സ്വഭാവമാണ് സ്വയം ആഹാരം കഴിക്കില്ല..ഞങ്ങൾ ആരെങ്കിലും കഴിക്കുന്നത് കാണുമ്പോഴാന്‍ അവള്‍ക്ക് വിശപ്പ് വരുന്നത് അവളെയപ്പോ നമ്മള്‍ ഊട്ടിക്കണം  .. അതിനവളുടെ ആദ്യത്തെ നീക്കമാണ് ആ ആടികുഴഞ്ഞുള്ള നിപ്പും മുഖത്തെ ആ കൊഞ്ചലും…അവളെങ്ങനെ കൃത്യമായി ഈ ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നൊന്നാണ് ..

മിക്കപ്പോഴും ഈ പണി എനിക്കാണ് വന്ന് വീഴുന്നത് കാരണം എല്ലാരും കൂടെ ഒരുമിച്ച്‌ ആഹാരം കഴിക്കുമ്പോ ഞങ്ങൾ കാണില്ല..പിന്നെ ഞങ്ങൾക്ക് തോന്നുമ്പോ വന്നാണ് കഴിക്കുക..അതിപ്പോ എന്റെ വീട്ടിലാണേലും അവൾടെ വീട്ടിലാണേലും!!!

 

മുഖം കോട്ടിക്കൊണ്ട് കഷ്ടമുണ്ട് ഇത്തിരി വാരിത്താടാ എന്ന് കാണിച്ചപ്പോ അതിൽ ഞാൻ വീണു..

 

“പെണ്ണ് സമ്മയ്ക്കത്തില്ല..ആ കസേര ഇങ്ങോട്ട് തിരിച്ചിട്ടെ..”അടുത്ത് ഡൈനിങ്ങ് ടേബിളിന്റെ കസേര ചെരിച്ച് ഇടാൻ ഞാനവളോട് പറഞ്ഞു

ആ കസേര നീക്കിയിട്ടപ്പോ ഞാൻ അതിൽ ഇരുന്നു എന്നിട്ടവളെ നോക്കി

 

“എന്നേം നോക്കിയിങ്ങനെ  മിഴിച്ചു അടയ്ക്കാമരം പോലെ നിന്നാ ഞാൻ എങ്ങനെ വാരിത്തരും ..ദേ ആ കസേര കൂടെയിങ്ങോട്ട് നീക്കിയിട്ടിട്ട് ഇരിക്ക്..” ഞാൻ കസേര ചൂണ്ടി പറഞ്ഞു

 

ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്ന എന്‍റെ  മടിയിൽ ഒരു സൈഡിലേക്ക് മാത്രം കാലുകളിട്ട് അവളിരുന്നു..

 

“ഹോ പറഞ്ഞിട്ടൊക്കെ ഇരിക്ക് പെണ്ണേ..”ഞാനവളോട് ചെറുതായി ദേഷ്യപ്പെട്ടു

 

“അതിനിപ്പോ എന്തിനാ നീ ദേഷ്യപ്പെടുന്നെ..ഞാൻ ഒന്ന് ഇരുന്നതല്ലേ ഒള്ളു..”അവൾ തിരിച്ചടിച്ചു

 

“എന്‍റെ പൊന്നുമോളെ നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല..അതൊരാണായാലെ മനസ്സിലാവൂ”..ഞാനൊന്ന് ചിരിച്ചു കൊണ്ട് ഒരു കയ്യിലിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ച് ഇടത്തെ കൈകൊണ്ട് തന്നെ അവളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റു ചെയ്ത് ഞാന്‍ ഒന്ന് നേരെ ഇരുന്നു

 

“എന്തൊരു ആശ്വാസം..”ആശ്വാസത്തോടെ ഞാന്‍ പറഞ്ഞു

 

ഞാൻ ടേബിളിൽ വെച്ച ആഹാരമെടുത്ത് ചോറിൽ ഇത്തിരി മോരുകറിയും ചമ്മന്തിയും അവളെ കൊണ്ട് തന്നെ പാത്രത്തിലേക്ക് ഇടീപ്പിച്ചു..അതെല്ലാം എന്‍റെ മടിയില്‍  നിന്ന് എഴുന്നേൽക്കാതെ തന്നെയാണ് ചെയ്തത്…

കൊറച്ച് മോരുകറിയും നല്ല എരിവുള്ള കാന്താരിമുളക് ഉടച്ച് അരച്ചെടുത്ത തേങ്ങാചമ്മന്തിയും കൂടെ നന്നായി പെരട്ടി ഒരുരുള അവളുടെ വായിലേക്ക് വെച്ചുകൊടുത്തു..അതും കണ്ടുകൊണ്ടാണ് ജാനിയമ്മ അടുക്കളയിൽ നിന്ന് പപ്പടം പൊള്ളിച്ചതുമായി വരുന്നത്

 

“എന്താ പെണ്ണേ നിനക്ക് ആ കസേരയിൽ ഇരുന്നൂടെ എന്തിനാ അവന്‍റെ മടിയിൽ കയറി ഇരിക്കുന്നെ..പിന്നെയാ ചമ്മന്തി അവനായിട്ട് ഉണ്ടാക്കീതാ നിനക്കല്ല!!!..നീ വേറെ പോയി എടുത്ത് കഴിക്കടി…” അവളെ ശകാരിച്ചു

“അതിനിപ്പോ കുറച്ച് ഞാൻ കഴിച്ചൂന്ന് വെച്ചൊന്നും സംഭവിക്കില്ല..അമ്മ പോയേ..” ഒരു കൂസലും ഇല്ലാതെ അവളത് പറഞ്ഞെണീറ്റ്

ടേബിളിന്‍റെ അങ്ങേ സൈഡിൽ അമ്മ കൊണ്ടുവെച്ച പപ്പടത്തിൽ നിന്നുമൊരെണ്ണം എടുത്ത് കടിച്ചു..എന്നിട്ട് നേരെ വന്ന് ‘അമ്മ നിക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടുമെന്‍റെ   മടിയിൽ തന്നെ വന്നിരുന്നു ..

 

അത് കണ്ട് അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ജാനിയമ്മ തലയാട്ടികൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി

“ശ്രീ..അമ്മ പറഞ്ഞതിലും കാര്യമില്ലെ….”ഞാൻ പറഞ്ഞു തീരും മുന്നേ അവളുടെ മറുപടി വന്നിരുന്നു

 

“എന്ത് ചമ്മന്തി നിനക്ക് മാത്രം ആയിട്ടാണെന്നോ..? ഹോ എന്തൊരു എരിവാത്….” എരിവ് വലിച്ചുകൊണ്ടാണവൾ പറഞ്ഞത്

 

“ഓ അതല്ലടി കഴുതേ…ഈ മടിയിൽ ഇരിക്കണത്..  ഇരിപ്പ് അത്ര ശെരിയാണോ …”ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു

 

“അതിനെന്താ ഞാൻ എന്‍റെ ചെക്കന്‍റെ മടിയിലാ ഇരിക്കണേ..” അവൾ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു

 

“അത് നിനക്കും എനിക്കും മാത്രം അറിയുന്ന കാര്യല്ലേ…ബാക്കിയുള്ളവർക്ക് അങ്ങനെയല്ലല്ലോ …” അത് പറഞ്ഞപ്പോളവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു….ഒരു ചെറിയ സങ്കടമുണ്ട് ആ മുഖത്ത്

 

ഒന്ന് മൂളിയിട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്കും അതൊരു വിഷമമായി തോന്നി…..

പിന്നെ മനസ്സ് പറയുന്നത് പോലെ ഞാന്‍ ചെയ്തു ..മടിയിൽ നിന്നെണീറ്റ അവളുടെ ഇടുപ്പുകളിൽ എന്‍റെ ഇടതുകൈ അമർന്നു അവളെ പിടിച്ച് തിരികെ മടിയിൽ തന്നെ ഇരുത്തി…പെണ്ണിന്‍റെ മുഖം തെളിഞ്ഞു സന്തോഷം നിറഞ്ഞയാ ചിരി കണ്ടപ്പോ തന്നെ മനസ്സിലൊരു കുളിര്…

 

അവളിരുന്നപ്പോ അവളുടെ ചന്തികുടങ്ങളുടെ പതുപതുപ്പ് ഞാൻ അറിഞ്ഞു… അതാസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല അവളുടെ മുഖത്തെയാ ചിരി എന്നെ അക്കാര്യത്തെ കുറിച്ചു മറക്കാൻ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം..

 

“ദേ പെണ്ണേ കുറച്ചു നാളായി നിനക്കീ കണ്ണുനിറയ്ക്കലും..തൊട്ടെനും പിടിച്ചെനും സങ്കടം കാട്ടലും…നിനക്കിത് ചേരത്തില്ല ശ്രീ ….”

അതൊന്നും കാര്യമാക്കാതെയവള്‍  മടിയിലിരുന്ന് കൊച്ചുകുട്ടികളെ പോലെ ചെറുതായി ആടിയാടി ആഹാരം ആസ്വദിച്ച് കഴിക്കുകയാണ്

പ്ലേറ്റ് അവളുടെ കയ്യിൽ കൊടുത്ത് അതിൽ നിന്നും അടുത്ത ഉരുള അവളുടെ വായിൽ വെച്ചുകൊടുത്ത് കൈ എടുത്തപ്പോ അവളെന്‍റെ വിരലൊരു കടിതന്നു ..എന്നിട്ടെന്നെ നോക്കി ഇളിച്ച് കാണിച്ചു…അപ്പോഴും എന്‍റെ ഇടത്തു കൈ അവളുടെ ഇടുപ്പിലുള്ള കാര്യമവൾ ശ്രദ്ധിച്ചിരുന്നില്ല..

കയ്യിൽ കടി കിട്ടിയതും ഞാൻ അവളുടെ ഇടുപ്പിൽ ഒരു പിച്ചു കൊടുത്തപ്പോ അവൾ എരിവ് വലിച്ചു

“ൽസ്സ്…ഔ നൊന്തു..”അവൾ എന്നെ രൂക്ഷമായി നോക്കി ഇടുപ്പ് തടവിക്കൊണ്ട് മൊഴിഞ്ഞു

 

“ഇതേപോലെ തന്നെയാ മോളെ നീ എന്നെ ഉപദ്രവിക്കുമ്പോ എനിക്കും നോവുന്നേ..കേട്ടോ??” അവളെ അങ്ങനെ നോവിക്കാൻ ചെയ്തത് അല്ലെങ്കിലും ഞാൻ വെറുതെ തട്ടി വിട്ടു

 

“ഓ..” എന്നെ നോക്കിയവൾ ചിറി കോട്ടി

 

“ങോ..” ഞാനും വിട്ടുകൊടുത്തില്ല

 

അവൾക്കും കൊടുത്തു ഞാനും കഴിച്ചു കഴിഞ്ഞെണീറ്റ എന്നോട് എന്‍റെ ചെവിയിലായി അവളൊരു രഹസ്യം പോലെ പറഞ്ഞു..

“നിനക്ക് ആഹാരം കഴിക്കുമ്പോഴെങ്കിലും അതിനെ ഒന്ന് അടക്കി വെച്ചുകൂടെടാ..”

അവൾ മര്യാദക്ക് മടിയിൽ ഇരിക്കാത്തതോണ്ട് നമ്മടെ ആശാന്‍റെ ചെറിയ അനക്കമവൾ അറിഞ്ഞിരുന്നു

 

“അതിനെ ആദ്യം മര്യാദക്ക് മടിയിലിരിക്കണം ..ഈ പഞ്ഞിക്കെട്ട് കൊണ്ടന്നിട്ട് അങ്ങനൊക്കെ ഇരുന്ന് അഭ്യാസം കാണിച്ചാ ഇതല്ല ചിലപ്പോ ഇതിനപ്പുറം സംഭവിക്കും..” അവളുടെ ചന്തിയിൽ മൃദുവായൊരു നുള്ള് കൊടുത്തുകൊണ്ടാണത് പറഞ്ഞത്..

 

അവൾ ചന്തിയും തടവികൊണ്ട് എന്‍റെ മനസ്സിളക്കാൻ പാകിത്തിലൊരു ചിരിയും കൂടെ.. ആ വിടർന്ന റോസാപൂവിതളുപോലെയുളള ചുണ്ടുകൾ കൊണ്ട് മുത്തം തരുന്നപോലെ ആംഗ്യം കാണിച്ചു…അപ്പൊ അതൊരു ഹാൾ ആയിരുന്നില്ലേൽ അവളെ പിടിച്ചു നിർത്തി ആ ചുണ്ടുകൾ ഞാൻ നുണഞ്ഞെനെ..

 

ജാനിയമ്മയപ്പോഴും അടുക്കളയിൽ എന്തൊക്കെയോ പണികളിലാണ്..കഴിച്ച പാത്രം എടുത്തുകൊണ്ട് അടുക്കളയിലേക്ക് ശ്രീയുടെ പിറകെ ചെന്നപ്പോ ആള് ജോലിയൊക്കെ തീർത്ത് അടുക്കള വൃത്തിയാക്കുകയാണ്

 

“എന്താമ്മേ ഇത്രേ ധൃതിപിടിച്ചിതൊക്കെ ചെയ്യണേ..” കുറച്ച് വേഗത്തില്‍ ജോലികള്‍ ചെയ്യണത് കണ്ട് ശ്രീ ജാനിയമ്മയോട് ചോദിച്ചു

 

“നിന്‍റെ അച്ഛൻ കുറച്ചുമുന്നേ വിളിച്ച് ഒരുങ്ങി നിക്കാൻ പറഞ്ഞു..എവിടെയോ പോവണോന്ന്…”ജാനിയമ്മ ജോലിക്കിടയിൽ തന്നെ പറഞ്ഞു

 

“എവിടേക്ക?..” ശ്രീയുടെ ചോദ്യം

“എനിക്കറിയാൻമേല..എന്തോ ഒരു സ്‌പെഷ്യൽ ഫങ്ഷൻ ആണ് നന്നായി ഒരുങ്ങി നിക്കണോന്ന് പോലും..

“അതിനിപ്പോ മണി രണ്ടല്ലെ ആയുള്ളൂ ഇപ്പഴേ പോണതെന്തിനാ..?” ശ്രീയുടെ അടുത്ത ചോദ്യം

 

“എന്തൊക്കെ നിനക്ക് അറിയണം ഒരു ലിസ്റ്റ് എഴുതി താ ഞാൻ അതിനൊള്ള ഉത്തരം എഴുതി എനിക്ക് സമയം ഉള്ളപ്പോ തരാം..”ജാനിയമ്മ പറയുന്നതെല്ലാം ജോലി ചെയ്തോണ്ട് നിന്നാണ്

 

“ഓ അത്ര വലിയ പോസ് ആണേൽ എനിക്കറിയണ്ട..കെട്ടിയോനും കേട്ട്യോളും കൂടെ ഇങ്ങനെ കറങ്ങി നടന്നോ..ഒരു മോൾ ഇവിടെ ഉണ്ടന്നുള്ള ഓർമപോലുമില്ല രണ്ടിനും..ഹും..” ശ്രീ തിരിച്ചടിച്ചു

 

ഞാനാണേൽ ഫ്രിഡ്ജ് തുറന്ന് വെച്ച് അതിൽ നിന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ച് അവരുടെ സംസാരവും കേട്ട് നിന്നു അമ്മെടേം മോളുടേം സംസാരം കേട്ടൊണ്ട് നിക്കാൻ തന്നെ നല്ല രസമാണ് ഞാൻ അതിൽ ഇടപെട്ടില്ല..

 

“ഒന്ന് പോയേ പെണ്ണേ എനിക്കിവിടെ നൂറൂട്ടം പണി കിടക്കുന്നു… നിന്റെ അച്ഛൻ വരുമ്പോ ഒരുങ്ങി നിന്നില്ലേൽ അതിന് തുടങ്ങും ..എടാ ഇവളെയൊന്ന് വിളിച്ചോണ്ട് പോക്കെ ..”അമ്മ എന്നോടായി പറഞ്ഞു

 

ഞാൻ ഒരുകയ്യിൽ കുപ്പിപിടിച്ചിട്ട് അവളെ പിടിച്ചു വലിച്ചു…പെണ്ണ് ബലം പിടിച്ച് നിക്കാണ്..പെണ്ണിനി അവിടെ നിന്നാൽ സീൻ ചളം ആകുമെന്ന് അറിയാവുന്നത്കൊണ്ട്..ഞാൻ പിന്നെ ഒന്നും പ്രത്യേകിച്ച് പറയാൻ നിക്കാതെ അവളെ പൊക്കിയെടുത്തോണ്ട് അടുക്കള  വിട്ടു നടന്നു…

….അത് കണ്ട് നിന്ന  ജാനിയമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിക്കാതെപോയി!!!…..

 

അവളെ പൊക്കികൊണ്ടന്ന് സ്റ്റെയർകേസിന് മുന്നിൽ ചെന്നിട്ടവളെ നിലത്തിറക്കി നിർത്തി

 

“അങ്ങനെ മോള് സുഖിക്കേണ്ട നടന്ന് കേറിയേച്ചാൽ മതി..എന്‍റെ നടുവ് കഞ്ഞിയാവും..”ഞാനത് പറഞ്ഞ് അവളെ തള്ളി സ്റ്റെയർ കയറ്റിവളുടെ പിറകെ നടന്നു

 

അവളുടെ റൂമിലെത്തി കട്ടിലിന്‍റെ ക്രാസിലേക്ക് ഒരു തലയിണ എടുത്ത് വെച്ച് കട്ടിലിൽ കാലുനീട്ടി ചാരിയവളിരുന്നു..അവളുടെ മടിയിലേക്ക് ഞാൻ കിടന്ന് ഫോൺ കയ്യിലെടുത്തു തൊണ്ടാൻ തുടങ്ങി..

 

വാട്ട്സാപ്പ് ഓപ്പൺ ആക്കി രാവിലെ മുതലുള്ള മെസ്സേജുകൾ ശറപറ വരാൻ തുടങ്ങി..കൂടുതലും കോളേജ് ഗ്രൂപ്പിലാണ് മെസ്സേജുകൾ

***

.

.

.

.

.

.

ഇത്രയൊക്കെ ആയിട്ടും ഞാൻ എന്നെ കുറിച്ചു പറഞ്ഞില്ലലോ.. മുഴുവൻ പേര് അഭിനവ് രാജീവ്.. കോളേജ് വിദ്യാർഥിയാണ് അവസാന വർഷമാണ്, അച്ഛൻ രാജീവ് സർക്കാർ ഉദ്യോഗസ്ഥൻ ,അമ്മ സന്ധ്യ ഒരു നല്ല ടീച്ചറാണ് പക്ഷെ സ്കൂള്‍ ടീച്ചര്‍  ആവാൻ വേണ്ടിയുള്ള ഡിഗ്രികൾ എടുത്തിട്ടില്ലാത്തതിനാല്‍  വീട്ടിൽ തന്നെ ഒരു ട്യൂഷൻ സെറ്റപ്പ് ഒക്കെയുണ്ട്..വളരെ കുറച്ചു കുട്ടികളിൽ നിന്ന് തുടങ്ങിയത് ഇപ്പൊ അത്യാവശ്യം കുറെ കുട്ടികൾ ഇവിടെ പഠിക്കാൻ വരാറുണ്ട് അമ്മയ്ക്ക് ടീച്ചിങ്ങൊരു പാഷനാണ് …

 

സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയൊന്നും അമ്മക്കിഷ്ടമല്ല അതോണ്ട് തന്നെയാണ് ഈ ട്യൂഷൻ സെറ്റപ്പിൽ അമ്മ ഒതുങ്ങി നിക്കാൻ ശ്രമിച്ചതും ,ഞാൻ ഒറ്റമോൻ…

 

പിന്നെ എന്നെ കുറിച്ചു പറയുമ്പോ ശ്രീയെക്കുറിച്ചു പറയാതിരിക്കാൻ കഴിയില്ലലോ

ശ്രീലക്ഷ്മി എന്ന എന്‍റെ സ്വന്തം ശ്രീ അവളും എനിയ്ക്കൊപ്പം അതേ കോളേജിൽ ഒരേ ക്ലാസ്സിൽ..അച്ഛൻ കൃഷ്ണകുമാർ പ്രൈവറ്റ് കമ്പിനിയിലെ ഉയർന്നൊരു ഉദ്യോഗസ്ഥൻ, അമ്മയെക്കുറിച്ച് ഇനി പറയേണ്ട എന്ന് കരുതുന്നു..എങ്കിലും പറയാൻ വിട്ട കാര്യങ്ങൾ പറയാം….ജാനിമ്മയൊരു ഹൗസ്സ്വൈഫ് അല്ലകേട്ടോ…പുള്ളിക്കാരിയും ട്യൂഷൻ പഠിപ്പിക്കാൻ എന്‍റെ അമ്മക്കൊപ്പമുണ്ട്.

 

ഞങ്ങളുടെ അച്ഛന്മാര്‍  ബാല്യകാലം മുതലുള്ള കൂട്ടാണ് അവരെപ്പോലെ അവർ മാത്രമെന്ന് പറയേണ്ടി വരും..രണ്ടുപേരും അവരുടെ മറുപാതികളെയും കൊണ്ട് നാട് വിട്ടതാണ്..അവിടെ എന്തോ വലിയ പ്രശ്നമൊക്കെ നടന്നതായി അറിയാം ..അതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും ചിലതൊക്കെ അമ്മയും ജാനിയമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്..പക്ഷെ പറഞ്ഞതൊക്കെ വ്യക്തായി പറഞ്ഞിട്ടുമില്ല …നാടിനെയും ബന്ധുക്കളെയും പറ്റി ചോദിക്കുമ്പോഴെല്ലാം അവരുടെ മുഖത്ത് ഒരുതരം ഭയവും വിഷമവും നിറഞ്ഞ ഭാവമായിരുന്നു അത് അറിയുന്നത് കൊണ്ട് കൂടുതലൊന്നും ഞാനോ ശ്രീയോ പിന്നീട് ചോദിക്കാൻ പോയിട്ടില്ല..ഇപ്പൊ ഞങ്ങൾ എല്ലാരും സന്തുഷ്ടരാണ് വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യം എടുത്തിട്ട് അതില്ലാതാക്കണം…

.

.

.

.

.

.

****

വാട്ട്സാപ്പിലെ മെസേജുകളുടെ കൂട്ടത്തിൽ..ഒപ്പം പഠിക്കുന്ന അനുവിന്‍റെ  മെസ്സേജുകൾ രണ്ടുമൂന്നെണ്ണം കൂടെയുണ്ടായിരുന്നു.. ക്ലാസ്സിലെ സാമാന്യം കാണാൻ കൊള്ളാവുന്നൊരു പെങ്കൊച്ചാണ്..ശ്രീയ്ക്ക് ആണേൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ..അനുവെന്‍റെ പിറകെയാണെന്നാണ് ശ്രീയുടെ കണ്ടുപിടിത്തം..അതിന്‍റെ പേരിൽ അവളോട് അടിയിടാൻ വരെ ശ്രീ പോയിട്ടുണ്ട് അവസാനം ശ്രീയെ അന്ന് ആ സ്പോട്ടിൽ ഞാൻ ചെന്ന് പൊക്കിയോണ്ട് അവള്‍ അനുവിനെ കൊന്നില്ലന്നെ ഉള്ളു..

ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായെ..അപ്പോഴീ പിശാശിനു നേരത്തെ തന്നെ പ്രണയം അസ്ഥിക്ക്പിടിച്ചിരുന്നിരിക്കണം ന്നിട്ടവള്‍ ഇതുവരെ എന്നോട് പറഞ്ഞതുമില്ല  എനിക്കാണേല്‍  അതൊട്ടു  മനസ്സിലാക്കാന്‍ പറ്റിയതുമില്ല,,,പൊട്ടന്‍!!!

ആ മെസ്സേജുകളാണ് എന്നെയാ കാര്യം ഓർമ്മിപ്പിച്ചത്

“ശ്രീ…” മടിയിൽ കിടന്ന് കൊണ്ട് ഫോൺ ലോക്കാക്കി എന്‍റെ  നെഞ്ചിൽ വെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഞാൻ വിളിച്ചു

“ഹ്മ്..?”എന്റെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ട് അവളെന്നെ നോക്കി മൂളി

 

“അതേടി…നീ പണ്ട് നമ്മടെ കൂടെ പഠിക്കണ അനൂവായി അടിയിട്ടത് ഓർമ്മയുണ്ടോ..?”ഞാൻ ചോദിച്ചു

 

“അവൾടെയൊക്കെ കാര്യമിപ്പോഴെന്തിനാ പറേണേ..വൃത്തികെട്ടവൾ…”ആ പേരു കെട്ടപ്പോഴേ അവള്ക്ക് കലികയറിതുടങ്ങി

 

” ആദ്യം ഞാൻ പറയണ മുഴുവൻ കേൾക്കടി പെണ്ണേ…എന്നിട്ട് ബാക്കി തെറി വിളിച്ചോ..”

അവളൊന്നു നിർത്തി ബാക്കി കേൾക്കാനായി എന്നെ നോക്കി

 

“അന്ന് നീ അവളോട് അടിയിട്ടത് ഓർമയുണ്ടോ ഇല്ലയൊന്ന് പറ.” ഞാൻ ചോദിച്ചു

 

“ആ ഓർമ്മകാണും…” അവൾ അലസതയോടെ പറഞ്ഞു എനിക്കത് കണ്ടപ്പോ ചിരി വന്നു

 

“ഹാ എങ്കിലേ എനിക്ക് നല്ല ഓർമെണ്ട്..ഞാൻ വന്നില്ലാർന്നെ നീ അവളെ കൊന്നേനെ..എന്തായിരുന്നു പെണ്ണേ നീ അവിടെ കാണിച്ചുകൂട്ടിയെ..ഓർക്കുമ്പോ തന്നെ ചിരിയാ വരണേ..”ഞാനത് പറഞ്ഞ് അവളുടെ മടിയിൽ കിടന്ന് ചിരിച്ചു

 

“ദേ ചെറുക്കാ..വെറുതെ കിടന്ന കിണിക്കല്ലേ എനിക്ക് ദേഷ്യം വരുട്ടോ..”അവളെന്നെനോക്കി ചൂണ്ടുവിരൽ നീട്ടികൊണ്ട് പറഞ്ഞു

അതൂടെ കണ്ടപ്പോഴെനിക്ക് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയായി..പിന്നെ കിടന്ന് ചിരിച്ചപ്പോ അവളുടെ മടിയിൽ കിടന്ന എന്നെ തള്ളി മാറ്റി എണീറ്റ് പോകാൻ നോക്കി..ഇനിയും സീൻ വലിച്ചു നീട്ടിയാ പെണ്ണ് പിണങ്ങും..ഒന്നാത് അവൾക്ക് കണ്ടൂടാത്ത ഒരുത്തിയുടെ കാര്യം അത് പോരാഞ്ഞ് ഞാൻ അക്കാര്യം പറഞ്ഞ് ചിരിക്കേം കൂടെ ചെയ്താ കാര്യം ശുഭമായി കിട്ടും ആ റിസ്ക് എടുക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചയവളെ ഞാൻ മലർന്ന് കിടന്ന് കൊണ്ട് തന്നെ അരക്കെട്ടിൽ ചുറ്റിപിടിച്ച് അവിടെത്തന്നെ ഇരുത്തി

 

“പിണങ്ങല്ലേടി പെണ്ണേ..ഞാൻ വെറുതെ പറഞ്ഞതല്ലേ..സത്യത്തിൽ അതല്ല ഞാൻ പറയാമ്മന്നെ..”ഞാൻ പറഞ്ഞിട്ടും പെണ്ണ് നല്ല സീരിയസ് മൂഡിലാണ്

 

“ഒന്ന് കൂൾ അവ് പെണ്ണേ ഇത്ര സീരിയസ് ആവണോ..?ഞാനത് പറഞ്ഞു പതിയെ അവളുടെ നേർക്ക് തിരിഞ്ഞ് അവളുടെ വയറ്റിൽ ഒരു ഉമ്മകൊടുത്തപ്പോ പെണ്ണിന്റെ മുഖം സൂര്യനുദിക്കുമ്പോലെ തെളിഞ്ഞു..

 

“എന്താ നീ പറയാമ്മന്നെ..പറ കേൾക്കട്ടെ…” അവൾ ചോദിച്ചു

“അന്ന് നീയെന്തിനാ അവളുമായി അടിയിടാൻ പോയേയെന്ന് ചോദിച്ചപ്പോ നീയെന്താ പറഞ്ഞേ..അവൾടെ സ്വഭാവം ശെരിയല്ല പോലും..ഇപ്പഴല്ലേ കാര്യം പിടികിട്ടിയെ..അവളെന്നോട് ഒന്ന് അടുത്തപ്പോ നീ ഈ പരിപാടി കാണിച്ചു അപ്പൊ ഏതേലും പെമ്പിള്ളേര് എന്നെ വന്ന് പ്രൊപോസ് ചെയ്തരുന്നേൽ നീ ഇപ്പൊ ജയിലയിൽ കിടന്നേനെയാല്ലൊടി..”

 

“എങ്കിലേ ഞാൻ രണ്ട് കൊലക്കുറ്റത്തിനാവും ജയിലിൽ ..ഒന്നവളും മറ്റേത് നീയുമായിരിക്കും!!!”ഒന്നും ആലോചിക്കാതെയുള്ള മറുപടി കേട്ട ഞാൻ സത്യത്തിൽ ഒന്ന് ഞെട്ടി ചിലപ്പോ പെണ്ണ് ചെയ്ത് കളയും

 

“ദാ ഇങ്ങോട്ട് നോക്കിക്കേ..മോൻ ഇത്രേം നാൾ വായിനോക്കി നടന്നതൊക്കെ അവിടെ തീർന്നു..ഇനി അവളുമാരുടെ പിറകെയെങ്ങാനം നടക്കുന്നത് ഞാൻ കണ്ടാൽ സത്യായിട്ടും 22FK നടത്തി വിടും പറഞ്ഞില്ലെന്ന് വേണ്ട കേട്ടല്ലോ..” ഒരു ബല്ലാത്തജാതി ഭീഷണി

 

“പൊന്ന്മോളെ അങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ വായിനോട്ടം കൂടെപിറപ്പാ അതൊക്കെ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞുകളയല്ലേ..”

 

“നീ വേറെ ആരെ വായിനോക്കിയാലും അവളുമാരേ ആരേം നോക്കണ്ട കേട്ടല്ലോ..”

 

“ഹാവൂ അപ്പൊ ക്ലാസിലുള്ളവളുമാരെ നോക്കാതിരുന്നാ മതീലെ…”ചെറിയ ഒരു ആശ്വാസത്തോടെ ഞാൻ പറഞ്ഞു

 

“നീ ആരേം നോക്കണ്ട..എല്ലാ പെണ്‍പിള്ളേര്‍ക്കും  ഉള്ളതൊക്കെ തന്നെയാ എനിക്കൂള്ളത്…………..നിനക്ക് പെണ്‍പിള്ളേരെ നോക്കാൻ തോന്നിയ എന്നോട് പറ നനക്കു ഞാനുണ്ടല്ലോ എന്നെ നോക്കുവേ അതുമല്ലെ എന്തേലും ചെയ്യാന്‍ തോന്നിയ അതുമീ എന്നെ ചെയ്തോ പൂര്‍ണ്ണ അനുവാദം നിനക്ക് ഞാന്‍ തരുണു ….പക്ഷെ നീ അവളുമാരുമായിട്ടധികം അടുക്കണ്ട!!!..എതെലുമൊരുത്തി നിന്‍റെ മനസ്സില്‍ കയറികൂടിയാ ഞാന്‍ ജീവിച്ചിരിക്കില്ലഭീ !!!”ഇതും പറഞ്ഞവൾ എന്‍റെ മുഖത്തൂന്ന് നോട്ടം മാറ്റി ജനാലായിലേക്ക് നോക്കിയിരുന്നു കൂടെയൊരു വല്ലാത്ത ഒരു മൗനവും …

 

അത് കണ്ടപ്പോ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി..ഞാൻ അവളുടെ മടിയിൽ നിന്നുമെണീറ്റ് ഒരുകൈ കട്ടിലിലൂന്നി നേരെയിരുന്ന് ഒരുകൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് എന്റെ നേരെ വെച്ചപ്പോ ഞാൻ കണ്ടു അവളുടെ കൺകോണിലൊരു ചെറിയ നനവ്, സത്യത്തിലത് കണ്ടപ്പോളെനിക്ക് നല്ല ദേഷ്യമാണുണ്ടായത്..

“ദേ ശ്രീ എനിക്ക് നല്ല ദേഷ്യം വരുണുണ്ട് കേട്ടോ….അല്ലേലും ഇവിടിപ്പോ കണ്ണ് നിറയാൻ ഞാൻ ഒന്നും പറഞ്ഞില്ലലോ…എനിക്കെന്‍റെ പഴയ ശ്രീ വേണം ..ആ ശ്രീ ഇങ്ങനെ  അല്ല വെറുതെയിരുന്നിങ്ങനെ കണ്ണീരുപൊഴിക്കില്ല !!!..”അല്പം ദേഷ്യത്തോടെ പറഞ്ഞ് തുടങ്ങിയെങ്കിലും ഒരു വിരലുകൊണ്ട് അവളുടെ കണ്ണിലെയാ തുള്ളിയെ തുടച്ചു മാറ്റിക്കൊണ്ടാണ് ഞാന്‍  പറഞ്ഞു നിര്‍ത്തിയത് …

“അഭീ..എനിക്കറീലടാ ഇക്കാര്യത്തിൽ ഞാൻ വല്ലാതെ വീക്ക് ആണ്…നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ ഉള്ളിലൊരു ഭയമാടാ…..”എന്‍റെ  കവിളുകൾക്ക് ഇരുവശത്തും പിടിച്ചുകൊണ്ടവളത് പറഞ്ഞത്..

ഞാൻ ഒന്നൂടെ നേരെ മുട്ടുകളിലൂന്നി ബെഡിലിരുന്നപ്പോ പതിയെ അവളെന്നെ ഇറുകെ കെട്ടിപുണര്‍ന്ന് തോളിലേക്ക് മുഖം ചേർത്തപ്പോളവൾ അവളുടെ ശരീരം എന്നിലേക്ക് പൂർണമായി ചേർത്തിരുന്നു..ആ മുഖത്ത് വിഷമം ഇരട്ടിച്ചത് ഞാൻ കണ്ടു..

 

അവൾ വീണ്ടും നേർത്ത സ്വരത്തിൽ പറഞ്ഞു തുടങ്ങി

 

“…….നിന്നെ നഷ്ടപ്പെടുമെന്നൊരു ഭയം..ആരോ എന്‍റെയുള്ളിൽനിന്നങ്ങനെ  വിളിച്ചു പറയുമ്പോലെയൊക്കെ തൊന്നുണു…എനിക്ക് പറ്റില്ലഭീ നീയല്ലാതെ എന്നെ വിട്ട് പോവല്ലേടാ…”ഇടറുന്ന സ്വരത്തിലവൾ പറഞ്ഞിട്ട് എന്നെ ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു

 

എന്തോ അവളെ നന്നായി തന്നെ ആ തോന്നലുകൾ വേദനിപ്പിച്ചിരുന്നു എന്ന് മനസ്സിലായി.. എന്‍റെയും ഉള്ളൊന്നു പിടഞ്ഞു… ഞാന്‍ പോലുമറിയാതെയെന്‍റെ കണ്ണീര്‍ പൊടിഞ്ഞിരുന്നു …ആര്‍ക്കും വിട്ടുകൊടുക്കില്ല ഞാനിവളെ…

“ശ്രീ..ദേ ഇങ്ങോട്ട് എന്നെ നോക്കിക്കേ..”ഞാനവളുടെ തലയിൽ ചെറുതായി തട്ടിക്കൊണ്ടു പറഞ്ഞപ്പോളവൾ നിറഞ്ഞു തുളുമ്പിയിരുന്ന മഷിയെഴുതാത്തയാ മാന്‍പേട  കണ്ണുകൾ കൊണ്ടെന്നെ നോക്കി.

“.. ഇത്രനാളും നമ്മളൊരുമിച്ച് ഉണ്ടായിരുന്നില്ലേ..ദ ഇപ്പൊ മനസ്സ് തുറന്നെല്ലാം പറഞ്ഞില്ലേ….ഇനി നിന്‍റെ മനസ്സിലിരുന്നു എന്നെ നഷ്ടപ്പെടുമെന്ന് പറയുന്ന തെണ്ടിയോട് പറ ഇത്രേം വരെ എത്തിയെങ്കിൽ ഇനിയൊരുമിച്ച് ജീവിക്കാനും ഞങ്ങൾക്കറിയാമെന്ന്.. ” അങ്ങനെയവളുടെയാ മൂഡ് മാറ്റാൻ ഞാൻ പറഞ്ഞു അതേക്കുകയും ചെയ്തു

 

എന്നെ നോക്കിയിരുന്നവൾ മുഖത്തിനടുത്തേക്ക് വന്നെത്തിയെന്‍റെ  ചുണ്ടിലൊരു മുത്തം തന്നിട്ട് വീണ്ടും നെഞ്ചിലേക്ക് തന്നെ ചായ്ഞ്ഞു..

 

എന്‍റെ നെഞ്ചിലെ ചൂടിൽ ചുരുണ്ടുകൂടാൻ ഇത്രയും ആഗ്രഹം അവൾക്കുണ്ടായിരുന്നെന്ന് അറിഞ്ഞതെന്നെ ചെറുതായി അത്ഭുതപ്പെടുത്തിയിരുന്നു

കതക് അടച്ചിരുന്നതിനാലും ജാനിയമ്മ ഒരുങ്ങുന്ന തിരക്കിലായതിനാലും ഞാൻ പതിയെ അവളെയുംകൊണ്ട് ബെഡിലേക്ക് വീണു…

 

ഇനിയീ പെണ്ണിന്റെ കഴുത്തിലൊരു താലിച്ചരട് മാത്രം …ആരെയും ഭയക്കാതെ ഒളിക്കാതെയിങ്ങനെ സ്നേഹിക്കാൻ..മനസ്സിലോർത്തുകൊണ്ട് അവളെ നെഞ്ചിലേറ്റി കിടന്നു…

.

.

.

.

ക്ലോക്കിൽ സമയം നീങ്ങിക്കൊണ്ടിരുന്നു…

എന്നില്‍ ചേര്‍ന്നവൾ ഉറങ്ങി കിടക്കുന്നത് കാണുമ്പോ തന്നെയൊരു സുഖമാണ്….ഇനിയും റൂമിലിങ്ങനെ കിടന്നാൽ ജാനിയമ്മക്ക് എന്തെങ്കിലും സംശയം തോന്നുമോ എന്നുള്ള ഒരുപേടി വന്നതും ഞാനവളെ ഉണർത്താൻ തുനിഞ്ഞു പക്ഷെ ഒരു പൂച്ചകുട്ടിയെപോലെ ഉറങ്ങിക്കൊണ്ടിരുന്ന അവളെ വിളിക്കാനും എനിക്കൊരു മടിയുണ്ടായിരുന്നു..ഹാ ഒരു ജീവിതം മുഴുവന്‍ അവലെയിങ്ങനെ നെഞ്ചിലെ ചൂടുകൊടുത്ത്  ഉറക്കാന്‍  സമയമുണ്ടല്ലോ എന്ന് സ്വയം സമാധാനപ്പെടുത്തി ഞാനവളെ ഉണര്‍ത്താന്‍ തന്നെ തീരുമാനിച്ചു…

 

പതിയെ അവളുടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ വകഞ്ഞു മാറ്റിയാ മുഖത്തേക്ക് നോക്കി

ഒറ്റ നോട്ടത്തിലെന്നെ തളയ്ക്കാൻ കെൽപ്പുള്ള നീണ്ട് കറുത്ത കൺപീലികൾ നിറഞ്ഞ ആ കണ്ണുകളും  ,ചായം തൊടാത്തയാ ഇളംപിങ്ക് നിറമുള്ള ചുണ്ടുകളും നോക്കിയാസ്വദിച്ചിരുന്നുപോയി.. അവളുടെ മാമ്പഴക്കനികൾ എനില്‍ നന്നായി അമർന്നിരുന്നു….അധിക കൊഴുപ്പില്ലാതെ നല്ല ഒതുക്കമുള്ള ശരീരം…അതിനൊത്ത ചന്തിപന്തുകളും അവളുടെ സൗന്ദര്യത്തെ വർധിപ്പിച്ച് കാട്ടുന്നുണ്ട്…ഓരോ തവണ ശ്വാസം എടുക്കുമ്പോഴും ആ മാമ്പഴങ്ങൾ എന്നിൽ അമർന്നു ഉയരുന്നുണ്ടായിരുന്നു…ഇന്നുവരെ കണ്ടിട്ടില്ലാത്തൊരഴക് അവളില്‍ ഞാന്‍ കണ്ടു..ഓരോ തോന്നലുകള്‍ നോക്കണേ എന്നാലോജിച്ചു ഞാന്‍ പുഞ്ചിരിച്ചു..

 

നന്നായി ഉറങ്ങി കിടന്ന അവളെ ഉണർത്തുവാൻ ഞാൻ പതിയെ അവളുടെ പുറത്ത് തഴുകി പതിയെ ഇടുപ്പിൽ സുഖമുള്ളൊരു ചെറു നുള്ള് കൊടുത്തു..അതറഞ്ഞവൾ ഒന്ന് ഞരങ്ങി എങ്കിലും ഉണരാൻ കൂട്ടാക്കിയില്ല..ഒരു നുള്ള് കൂടെ കൊടുത്തപ്പോ പെണ്ണ് കിടന്ന് ചിണുങ്ങാൻ തുടങ്ങി

 

“കുറച്ച്…നേരം…കൂടെ….ഞാൻ…കിടന്നോട്ടെടാ..പ്ലീസ്..”പാതിയുറക്കത്തിൽ തന്നെയവൾ പറഞ്ഞു

 

“മതിയുറങ്ങീത്…ഇങ്ങനെ ഒന്നും കിടക്കാറായിട്ടില്ല മോളെ ഇതുവരെ ഗ്രീൻ സിഗ്നൽ പോലും കിട്ടീട്ടില്ല…. റിസ്ക് ഉണ്ട് മാളേ ശ്രീലച്ച്മി..ബാ എണീറ്റെ എണീറ്റെ…”ഞാനത് പറഞ്ഞ് അവളുടെ കീഴ്ചുണ്ടുകൾ രണ്ട് വിരൽകൊണ്ട് പിടിച്ച് വലിച്ചു..

 

“ഹ്മ്മ്..” എഴുന്നേൽക്കാൻ താൽപര്യമില്ലാതെയവൾ കിടന്ന് മൂളി

 

അപ്പോഴേക്കും അലാറം വെച്ചപോലെ കൃത്യമായി ജാനിയമ്മയുടെ വിളിവന്നു

“പിള്ളേരേ… ഇങ്ങോട്ട് വന്നേ…”

“ഓ… ജാനിയമ്മേ..ദാ വരുന്നൂ..”ഞാൻ റൂമിൽ നിന്ന് തന്നെ വിളിച്ചു പറഞ്ഞു

 

പിന്നെയവളെയും കുത്തിപ്പൊക്കി താഴേക്ക് ചെന്നപ്പോ ജാനിയമ്മ അവരുടെ മുറിയിൽ നിന്ന് ഒരുങ്ങിയറങ്ങി വന്നു നേവി ബ്ലൂ കളറിലെ സിൽക്ക് ബ്ലെൻഡ് സാരിയായിരുന്നു വേഷം ..ജാനിയമ്മയെ ആ വേഷത്തിൽ കാണാൻ നല്ല ഭംഗി തോന്നി..

ശ്രീയുടെ തോളിൽ കൈയ്യിട്ട് നിന്ന ഞാൻ ഒരു നിമിഷം ജാനിയമ്മയുടെയും ശ്രീയെയും മാറി മാറി നോക്കി…ജാനിയമ്മ കുറച്ചൊന്ന് ഒരുങ്ങിയപ്പോ ശ്രീ തന്നെ ആണെന്ന് തോന്നിപ്പോവുന്നത്രയും രൂപ സാദൃശ്യം..

 

ഞാൻ രണ്ടുപേരെയും മാറി മാറി നോക്കുന്ന കണ്ട് ശ്രീ ചോദ്യ ഭാവത്തിൽ എന്നെ നോക്കി

 

ഞാനതിന് മറുപടിയായി “ഇതെന്തോന്ന ഫോട്ടോകോപി എടുത്ത് വെച്ചേക്കുന്നോ..?”

 

“നീയിത് എത്രാമത്തെ തവണയ ഇത് പറയണെന്ന് വല്ല ഐഡിയയുമുണ്ടോ??” അതുപറഞ്ഞവൾ ചിരിച്ചു….ശെരിയാണ് ഞാൻ മിക്കപ്പോഴും പറയുന്ന കാര്യമാണത്..കാരണം നമ്മളീ സിനിമയിലൊക്കെയെ മാത്രം കണ്ടിട്ടുള്ള ഏർപ്പാടാണ് അച്ഛനും മോനുമൊക്കെ ഒരേപോലെ ഇരിക്കുന്നത് പക്ഷെ യാഥാർഥ്യത്തിൽ എത്രയൊക്കെ മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാലും വെത്യാസങ്ങൾ ഒരുപാട് പറയാൻ ഉണ്ടാവും..പക്ഷെ ശ്രീയുടെയും ജനിയമ്മയുടെയും കാര്യമെടുത്താൽ അവർ രണ്ടുപേർക്കും ഭയങ്കര മുഖസാദൃശ്യമാണ്..അതെന്നെ ആശ്‌ചര്യപ്പെടുത്തിയിട്ടുണ്ട്

.

.

 

“നീ അങ്ങനെ അന്ധാളിക്കുവൊന്നും വേണ്ട രാജീവേട്ടനും നീ ഇപ്പോഴുള്ള അതേ രൂപമായിരുന്നു പണ്ട്…”അവളും ഞാനും സംസാരിക്കുന്നത് കേട്ടുകൊണ്ട് നിന്ന ജാനിയമ്മ അടുത്തൊരു മുറിയിലേക്ക് നടക്കും വഴിയത് പറഞ്ഞു.

 

ശെരിയാണ് അച്ഛന്‍റെ പഴയൊരു ഫോട്ടോ വീട്ടിലിരിപ്പുണ്ട് അച്ഛനും കൃഷ്ണൻ ചാച്ചനും..(ശ്രീയുടെ അച്ഛനെ ഞാൻ ചാച്ചാ എന്നാണ് വിളിക്കാറ് അച്ഛന്‍റെ സ്ഥാനം കൊടുക്കുന്നത് കൊണ്ട് തന്നെ ഞാൻ ചാച്ചാ എന്ന് വിളിക്കുന്നതാണ് പുള്ളിക്കാരനും ഇഷ്ടം)..ഒരുമിച്ച് നിക്കുന്നൊരു ഫോട്ടോ അതിൽ അച്ഛന് ഇപ്പോഴത്തെ എന്‍റെ  അതേ മുഖച്ഛായ ആണെന്നാണ് എല്ലാരും പറയുന്നത് ..

 

അപ്പോഴേക്കും ചാച്ചന്‍റെ കാർ ഗേറ്റ് കടന്ന് വന്നിരുന്നു…

ഞാനും ശ്രീയും പുറത്തേക്കിറങ്ങി

“അഭിയേ…രാജീവ്‌ വിളിച്ചിരുന്നു അവർ നാളെയെ അവിടുന്നു പുറപ്പെടുള്ളുന്ന്..നിന്റെ ഫോൺ എവിടെ വിളിച്ചിട്ട് കിട്ടീലെന്നോ മറ്റോ പറഞ്ഞല്ലോ..” കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് കയറുന്നതിനടയിൽ ചാച്ചൻ എന്നോടായി ചോദിച്ചു..

 

“ഇല്ല ചാച്ചാ കാൾ ഒന്നും വന്നില്ലലോ..”ഞാൻ മറുപടി പറഞ്ഞു

 

“ഹ്മ്.. കാള്‍ കണക്ട് ആയി കാണില്ല…”ചാച്ചൻ

“അല്ല ചാച്ചാ അവരെന്താ തിരികെയുള്ള വരവ് നാളെത്തേക്ക് മാറ്റിയതെന്ന് പറഞ്ഞാര്ന്നോ??..”ഞാൻ തിരക്കി

“വ്യക്തമായി ഒന്നും പറഞ്ഞില്ലട..ചിലപ്പോ ദൂരം കൂടുതലയോണ്ട് നാളെ പകല്‍ എത്തുന്ന പോലെ ഇറങ്ങാന്‍ ആയിരിക്കും” ചാച്ചന്‍ പറഞ്ഞു

“അതേ..അവൻ മാത്രല്ല ഇവിടെ വേറൊരാളും കൂടെ നിപ്പുണ്ട് ട്ടോ..”തന്‍റെ അച്ഛൻ തന്നോടൊന്നും മിണ്ടാതെ എന്നോട് സംസാരിച്ച് നിക്കുന്നത് കണ്ട ശ്രീ ഒരു പിണക്കത്തോടെ പറഞ്ഞു

 

“അയ്യോ..എന്‍റെ പൊന്നുമോള് ഇവിടെ നിപ്പുണ്ടാർന്നോ ഞാൻ കണ്ടില്ലലോ..”തമാശ രൂപേണ ചാച്ചൻ അവളെ ചേർത്ത് നിർത്തി അവളുടെ താടിയിൽ പിടിച്ചാട്ടികൊണ്ട് പറഞ്ഞു

 

“ഹും..വേണ്ട വേണ്ട കൊഞ്ചിക്കാൻ വരണ്ട..സ്വന്തം മോള് നിന്നിട്ട് ശ്രദ്ധിക്കുന്നുപോലുമില്ല ..വന്നിറങ്ങിയപ്പോഴേ അവനോട് തന്നെ..പോ…”അവൾ ചാച്ചനെ തള്ളി മാറ്റാൻ നോക്കികൊണ്ട് പറഞ്ഞു

 

അവൾ നിന്ന് കുതറുന്നത് കണ്ടപ്പോ ചാച്ചൻ ഉടനെ അവളെ ഇക്കിളിയിടാൻ തുടങ്ങി

“അച്ഛാ…വേണ്ട പ്ലീ…സ് മതി മതി അയ്യോ..ഹഹഹ…”അവൾ കുതറിയോടി

“എന്‍റെ  സ്വന്തം  മകനല്ലേലും നിന്നെപോലെതന്നേയ  അവനുമെനിക്ക് !!!…അവന് കുറച്ചധികം സ്നേഹം കൊടുത്താലും കുഴപ്പവൊന്നുമില്ല കേട്ടോടി കുശുമ്പിപ്പാറു..”ചാച്ചൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോ എന്‍റെ ഉള്ളിലൊരു സന്തോഷമായിരുന്നു..പക്ഷെ അത് മാറികിട്ടാന്‍ അധികം സമയം വേണ്ടിവന്നില്ല…എന്നെ ഇങ്ങനെ കാണുന്ന ചാച്ചന്‍ എനിക്കൊരു  മകന്‍റെ സ്ഥാനമല്ലേ തരുന്നത് ?..അപ്പൊ ശ്രീയെ സ്നേഹിക്കുന്നുണ്ടെന്ന്  ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആകെയൊരു ആശയകുഴപ്പത്തിലായി ഞാന്‍ പിന്നെ കൂടുതല്‍ ആലോചിച്ച് ടെന്‍ഷന്‍ കയറ്റിയില്ല…വരുന്നിടത്ത് വെച്ച് കാണാം അത്രന്നെ അതല്ലേ നല്ലത്…

 

“അമ്മയെന്ത്യേ മോളെ ഒരുങ്ങി നിക്കുവാണോ അതോ ഞാൻ വരാനും കാത്ത് നിന്നേതോ..?”ചാച്ചൻ ശ്രീയോട് ചോദിച്ചു

 

“ഞാൻ ഒരുങ്ങി നിക്കാണ് മനുഷ്യാ..അല്ലേൽ പിന്നെ നിങ്ങളിവിടെ കിടന്ന് ബഹളം കൂട്ടൂലെ …”ജാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്ന് പറഞ്ഞു

 

ചാച്ചൻ ജാനിയമ്മയെയും നോക്കി ഒരു നിമിഷം നിന്നുപോയി..അത്ര സുന്ദരിയായിരുന്നു ജാനിയമ്മ..22 വയസ്സുള്ളൊരു മകളുടെ അമ്മയാണെന്ന് പറഞ്ഞാൽ ഒരു കുഞ്ഞുപോലും വിശ്വസിക്കൂല..ചാച്ചന്‍റെ നില്പ് കണ്ടെനിക്ക് ചിരിയാണ് വന്നത്

 

ഞാൻ പതിയെ ശ്രീയുടെ അടുത്ത് വന്ന് അവളെ വിളിച്ച് ചാച്ചന്‍റെ  നില്പ് നോക്കാൻ ആംഗ്യം കാട്ടി

 

“അച്ഛാ…അച്ഛനെന്താ അമ്മയെ ഇങ്ങനെ നോക്കണേ..ഇതിനുമുൻപ് കണ്ടിട്ടില്ലേ അമ്മയെ…”അവൾ ചിരിച്ചകൊണ്ട് ചാച്ചനോട് ചോദിച്ചു

അതിന് ജാനിയമ്മയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ശ്രീയോടായി ചാച്ചൻ “മോളെ…ലച്ചു…ഞാനും അമ്മേം കൂടെ ഈ പോക്കിനൊരു ഹണിമൂണിന് കൂടെ പോയെച്ചു വന്നാ നിനക്ക് വല്ല വിഷമവുമുണ്ടോ…??”(ലച്ചു എന്ന് ഇടക്ക് ചാച്ചന്‍ ശ്രീയെ വിളിക്കാറുള്ളതാണ്)

 

അത് കേട്ട് ഞാനും ശ്രീയും കൂടെ പൊട്ടി ചിരിച്ചുപോയി

 

“ശോ..എന്തോന്ന മനുഷ്യാ നിങ്ങളീ പറയുന്നേ..പെങ്കൊച്ചിനു പത്തിരുപത് വയസ്സായി അപ്പോഴ ഹണിമൂണ്‍ “ജാനിയമ്മ നെറ്റിയിലടിച്ച് പറഞ്ഞു

 

അപ്പോഴും ഞങ്ങൾ കിടന്ന് പൂരചിരിയായിരുന്നു..കാരണം ചാച്ചന്‍റെ നില്പ് അങ്ങനെ ആയിരുന്നു…

ചിരി കുറച്ചൊന്ന് അടങ്ങി ജാനിയമ്മയെയും ചാച്ചനെയും നോക്കിയപ്പോ അവര് എന്തോ തമ്മിൽ കുശുകുശുക്കുന്നുണ്ട്..റൊമാൻസ് ആയിരിക്കും..സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ഒരു ചമ്മൽ ആയിരുന്നു.. പതിയെ അവിടുന്നു സ്കൂട്ട് ആവാമെന്ന് കരുതി സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നീങ്ങി..പിറകെ അവരെ നോക്കി ചിരിച്ചുകൊണ്ട് ശ്രീയും..

 

“എന്തുന്നാടി നോക്കി ചിരിക്കുന്നെ കേറി പോടി…”അവരെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ജാനിയമ്മ അവളെനോക്കി വഴക്ക് പറഞ്ഞു…

 

“ഒന്നൂല്ലേ..ഞാൻ പോയെക്കുവാ..പിന്നെ ഹണിമൂണിനോ..ട്രിപ്പിനോ എന്താന്ന് വെച്ച പൊക്കോ..പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കേം…..”അവൾ അത് പറഞ്ഞ് നിർത്തിയപ്പോ അവർ രണ്ടുപേരും അവളെ നോക്കി ബാക്കി അവളെന്താ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ

 

“….എനിക്കിനിയൊരു അനിയനേം അനിയത്തിയെം ഒന്നും നോക്കാനൊന്നും പറ്റൂല കേട്ടല്ലോ..അത് രണ്ടുപേരും ഓർത്താല്‍ കൊള്ളാം…ഹാ..”അവളത് പറഞ്ഞ് ചിരിച്ചു..അത് കേട്ട് ഞാൻ ഞെട്ടിപ്പോയി ഈ പെണ്ണിന്‍റെ  നാക്കിനൊരു ബെല്ലും ബ്രേക്കും ഇല്ലാതായിപോയല്ലോ…

കേട്ട് നിന്ന ചാച്ചൻ പൊട്ടിച്ചിരിച്ചുപോയി…ചാച്ചൻ ചിരിക്കുന്നത് കൂടെ കണ്ടപ്പോ ജാനിയമ്മ ശ്രീയെ അടിക്കാനായി കയ്യോങ്ങികൊണ്ട് വന്നു..അവൾ അതിനും മുന്നേ സ്റ്റെപ്പുകൾ കയറി ഓടി

അവൾക്ക് പിറകെ ഞാനും പയ്യെ കയറി..ചാച്ചൻ അതൊന്നും ശ്രദ്ധിക്കാതെ ജനിയമ്മയെയും നോക്കി നിക്കുന്നു..

“…പിള്ളേര് അവിശ്യമില്ലാത്തത് പറയുന്നത് കേട്ട് ചിരിക്കുന്നൊ മനുഷ്യാ..” ജാനിയമ്മ ഞങ്ങൾ കേറി പോകുന്നത് നോക്കിയിട്ട് ചാച്ചന്റെ നെഞ്ചിൽ ഒരു പിച്ച്  കൊടുത്തുകൊണ്ട് പതിയെ പറയുന്നത് ഞാൻ കേട്ടു

 

“…മോള് വളർന്നു അവൾക്കെല്ലാം അറിയാം..ഇല്ലാത്ത കാര്യമൊന്നുവല്ലല്ലോ പറഞ്ഞേ..നീയൊന്ന് അടങ്ങ്..വേണേ നമുക്ക് ഒന്നൂടെ ശ്രമിക്കാടി”അത് പറഞ്ഞ് ചാച്ചൻ ജാനിയമ്മയെ അരക്ക് ചുറ്റുമായി കയ്യിട്ട് ചാച്ചനോട് ചേർത്ത് നിർത്തി സംസാരിക്കാൻ തുടങ്ങി

 

ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത പോലെ തന്നെ കയറിപ്പോയി..നേരെ ചെന്ന് ഫോൺ എടുത്തു അച്ഛന്‍റെ മിസ്സ്ഡ് കാൾ വല്ലതും വന്നിട്ടുണ്ടോയെന്നു നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടില്ല…

ചെലപ്പോ ചാച്ചൻ പറഞ്ഞപോലെ കാൾ കണക്ട് ആയി കാണില്ല..ഞാൻ ഫോൺ മാറ്റി വെച്ചിട്ട്..അവിടെ കിടന്ന ഒരു കസേരയിൽ കേറി ഇരുന്ന് അവിടെയിരുന്നു ഒരു റുബിക്‌സ് ക്യൂബ് എടുത്ത് റെഡി ആക്കാൻ തുടങ്ങി…ഒരു സൈഡ് ശെരിയാക്കുമ്പോഴേക്ക് വേറെ സൈഡ് കുളം ആവും..ഞാൻ അതും തിരിച്ചോണ്ടിരുന്നു

 

“പണ്ടാരം പിടിക്കാൻ ഇത് കണ്ട് പിടിച്ചവനെ തലമണ്ട തല്ലിപൊളിക്കണം…ഓരോരോ സാമാനങ്ങൾ കണ്ടുപിടിച്ച് വെക്കും മനുഷ്യനെ പ്രാന്താക്കാൻ..കോപ്പ്” ഞാൻ അതും പറഞ്ഞ് തിരിച്ച് അത് ടേബിളിൽ തന്നെ വെച്ചിട്ട് റൂം വിട്ട് പുറത്തിറങ്ങി അവിടെയുള്ള ദിവാങ്കോട്ടിൽ കയറി കിടന്നതും മുമ്പത്തേതിന്‍റെ  ബാക്കി ഉറക്കം എന്നെ പിടികൂടി

 

ഇടക്കെപ്പോഴോ കവിളിൽ ചെറിയൊരു തണുപ്പ് അറിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്..ഞാൻ കണ്ണുതുറന്നു നോക്കുമ്പോ എന്‍റെ മുഖത്തിന് നേരെ മുകളിലായി നനഞ്ഞ മുടി നിവർത്തി ഇട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ച് ശ്രീ നിൽക്കുന്നു ലൈറ്റ് റോസ് കളർ ടിഷർട്ടും മുട്ടുവരെ മാത്രം ഇറക്കമുള്ളൊരു പാവാടയുമാണ് അവളുടെ വേഷം..കുളിച്ച് ഇറങ്ങി വന്ന കോലമാണ്…

 

“നിനക്ക് എവിടെ കിടക്കുന്നു ഇത്ര ഉറക്കം..”അതും പറഞ്ഞവൾ എന്നെ കളിയാക്കി ചിരിച്ചു

 

ഞാൻ അത് മൈൻഡ് ആക്കാതെ തിരിഞ്ഞു കിടന്നു..അല്പം കഴിഞ്ഞപ്പോ എന്‍റെ പുറത്തൂടെ എന്തോ ഇഴയുന്നപോലെ തോന്നി..പിന്നീട് പഞ്ഞിക്കെട്ട് പോലെ എന്തോ ഒന്ന് പുറത്ത് അമര്ന്നു..

ഞാൻ ഒരു സംശയത്തിൽ തിരിഞ്ഞു കിടന്നപ്പോ…ശ്രീ എന്നോട് വീണ്ടും അടുത്ത് കിടക്കുന്നു…ഉറക്കം പോയിരുന്നു ഞാനൊന്ന് മൂരി നിവര്‍ന്നു

“ചാച്ചനും ജാനിയമ്മേം..?”നേരെ അവള്‍ നോക്കി കിടന്ന് കൊണ്ട് ചോദിച്ചു

“അവര് പോയിട്ടിപ്പൊ മണിക്കൂർ കുറച്ചായി..” ശ്രീ അത് പറഞ്ഞപ്പോ മുഖത്തൊരു ചിരി..പക്ഷെ ആ ചിരിയിൽ മറ്റെന്തോ ഉദ്ദേശം കൂടെയില്ലേ എന്നെനിക്ക് സംശയം തോന്നി

 

“ശേയ്..ഞാൻ അത്രേം നേരം ഉറങ്ങിയോ….?” ചെറുതായി മയങ്ങിയിട്ടെ ഉള്ളു എന്ന കരുതിയ എനിക്ക് തെറ്റി

 

“കൊള്ളാം..ഇങ്ങനെ പോയ…നീയെന്നെ കെട്ടിയ ഞാൻ കഷ്ടത്തിലാവൂലോ ചെക്കാ..”അവളെന്തൊ അർത്ഥം വെച്ച് പറഞ്ഞത് പോലെ തോന്നിയെങ്കിലും ഉറക്കത്തിന്‍റെ ചടവ് ഉള്ളോണ്ട് ഒന്നും അങ്ങോട്ട് വ്യക്തമായില്ല..

 

“നീയെന്ത് കഷ്ടത്തിലാവാൻ..”കുറച്ചുനേരത്തേക്ക് ട്യൂബിലൈറ്റ് ആയ ഞാൻ അവളോട് ചോദിച്ചു

 

” ..അല്ല ബെഡ് കണ്ടാൽ ശവമാവുന്നൊരുത്തൻ ആയിരിക്കുവോ എന്നെ കെട്ടാൻ പോണവൻ എന്ന് എനിക്ക് പേടിയുണ്ടെ അതാ…”അവളതും പറഞ്ഞ് കിടന്ന് ചിരിച്ചപ്പോഴാണ് എനിക്ക് എല്ലാമൊന്ന് വ്യക്തമായത്..

 

“ആഹാ..അത്രക്കായോ എനിക്ക് കഴിവുണ്ടോന്ന് നിനക്ക് സംശയം ആണെന്നല്ലേ നീ പറഞ്ഞേ…എന്ന ഇപ്പൊ ഞാൻ ശെരിയാക്കിത്തരാമേ..”ഞാനതും പറഞ്ഞ് അവളുടെ മേലേക്ക് കയറി രണ്ടു കൈകളും പിടിച്ച് വെച്ചിട്ട് അവളെ ഉമ്മവെക്കാൻ തുടങ്ങി.. പെണ്ണ് കിടന്ന് പിടക്കാൻ തുടങ്ങി..

 

വീണ്ടും ഞാൻ അവളെ മുത്തം കൊണ്ട് പൊതിയാൻ തുടങ്ങി.. ചെറിയ കുതറലുകളില്‍  മുട്ടുവരെ ഉള്ള പാവാട പൊങ്ങിയാ മിനുസമായ തുടകളിലേക്ക് കയറിയിരുന്നു..ഓരോ ചെരുച്ചുംബനങ്ങളും അവളെ ഇക്കിളിയിട്ടുകൊണ്ടിരുന്നു..അതിനൊക്കെ കിടന്നു കുടുകുടാ ചിരിക്കുന്നുണ്ട്… പതിയെ പതിയെ അവളുടെ പിടക്കൽ കുറഞ്ഞു വന്നു..പിന്നീടത് അവളുടെ സുഖശീൽക്കാരങ്ങളിലേക്ക് വഴിമാറി

 

എന്‍റെ ചുണ്ടുകളുടെ ചൂട് അറിയുവനായി മാത്രം അവൾ കൊതിക്കുന്ന അവസ്ഥയെത്തി…നിർത്തിയും ആവർത്തിച്ചും അവളുടെ കഴുത്തിലൂടെയെന്‍റെ ചുണ്ടുകൾ ഓടിക്കൊണ്ടിരുന്നു…

 

ഞാൻ അവളുടെ കൈകൾ രണ്ടും രണ്ടുവശത്തേക്കാക്കി വെച്ചിരിക്കുകയായിരുന്നു…കൈകളിലെ പിടിത്തം അയച്ചപ്പോ നീണ്ട ശ്വാസഗത്തിയിൽ ഉയർന്ന് താഴ്ന്ന അവളുടെ മാറുകളിൽ കണ്ണ് പതിഞ്ഞെങ്കിലും അവിടേക്ക് പോകാതെ നേരെ വയറിനടുത്ത് വന്നു പതിയെ അവളിട്ടിരുന്ന ടീഷർട്ട് കുറച്ചുപൊക്കി അവളുടെ പൊക്കിൾ ചുഴിയുടെ ചുറ്റിലും മുത്തമിടാൻ തുടങ്ങി..

 

അവളുടെ മുലകളുടെ തൊട്ടു താഴെ വരെ ഉടുപ്പ് ഉയർത്തി വെച്ച് വെണ്ണപോലെയുള്ളയാ വയറിന് മുകളിലൂടെയെന്‍റെ ചുണ്ടുകൾ ഓടി നടന്നു..അവളുടെ കൈകൾ കൊണ്ടെന്‍റെ തലയിൽ പിടിച്ച് വയറിലേക്ക് അടുപ്പിക്കുന്നുണ്ട്..

അവളെ ടീസ് ചെയ്യുക എന്ന ഉദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ..പക്ഷെ ആ മെഴുകുപോലെ മിനുസമായ വയറ്റിൽ നിന്ന് ചുണ്ടുകൾ മാറ്റുവാൻ ഞാൻ നന്നേ  പണിപ്പെട്ടു….അവളുടെ ഗന്ധം എന്‍റെ  നിയന്ത്രണം കളയുമെന്ന് തോന്നിയപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി നിർത്തി ഞാൻ എന്‍റെ ഷർട്ട് ഊരി എറിഞ്ഞു… എന്താണ് സംഭവിക്കാൻ പോണേ എന്നൊരു ഭാവത്തിൽ അവളെന്നെ നോക്കുന്നുണ്ട്..

“ഞാനേ എന്‍റെ പെണ്ണിന്‍റെ സംശയം അങ്ങ് തീർക്കാൻ പോവാ…ബെഡ് കണ്ടാൽ ഉറങ്ങി പോവണേന് പകരമെന്താ ചെയ്യാൻ പോണേന്ന്..ദായിപ്പോ കാട്ടി തരാവേ…”ഞാൻ ഒരു വഷള ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അവളുടെ മുഖത്ത് ഒരു ചെറിയ ഞെട്ടൽ ഞാൻ കണ്ടു..

 

“അഭീ നീ കാര്യയിട്ടാണോ..?എടാ എനിക്ക് പേടിയുണ്ട് ട്ടോ..സീരിയസ്‌ലി!!…അറ്റ്ലീസ്റ്റ് ഒരു പ്രിക്കോഷൻ പോലുമില്ലാതെ….എനിക്കിപ്പോ സെയ്ഫുമല്ലട്ടോ…” എന്നെ സ്വീകരിക്കാൻ തയ്യാറാണെങ്കിലും അവളെന്നെ ഓര്‍മിപ്പിച്ചു

അവളെ ഒന്ന് പറ്റിക്കണം എന്ന് മാത്രം മനസ്സിൽ ഉള്ളതിനാൽ ഞാൻ അതൊന്നും മൈന്‍റ് ചെയ്യാത്തത് പോലെ പെരുമാറി…

 

“അപ്പൊ നീ ഇന്ന് എന്‍റെ മുന്നില്‍ എല്ലാം അഴിച്ചു കളയാന്‍ നോക്കിയതോ…??” ഞാൻ ചോദിച്ചു

 

“അത് അന്നേരത്തെ ഒരു സിറ്റുവേഷനിൽ അങ്ങനെ ചെയ്തുപോയതാ…അന്നേരം നീ തടുത്തില്ലായിരുന്നേൽ എന്തേലും നടന്നേനെ..”

 

“എനിക്കൊന്നും അറിയണ്ട…”എന്നുപറഞ്ഞ് ഞാൻ അവളുടെ കൈകൾ കൂട്ടി പിടിച്ച് മുകളിലേക്ക് പൊക്കി വെച്ചിട്ട് അവളിലേക്ക് അടുത്തു…ആ മുഖത്ത് പേടിയില്ല ഒരു വല്ലാത്ത ഒരു ഭാവം.. അവള്‍ക്ക് ഇപ്പൊ ഇതിന് താല്പര്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കിയില്ലലോ എന്ന ഒരുതരം വിഷമം ആവുമെന്ന് ഞാന്‍ മനസ്സിലാക്കി

 

അവളുടെ മുട്ടുകൾക്ക് മേലെ ഉയർന്ന പാവടക്ക് മുകളിലൂടെ എന്‍റെ കൈകൾ ഞാൻ ഓടിച്ചു..അവൾ കണ്ണുകൾ മുറുക്കെ അടച്ചു..കൈകൾ അവിടെ തന്നെ ഓടിച്ചുകൊണ്ടിരുന്നപ്പോ ഞാൻ അവളുടെ മുഖത്തിന് അരികിലേക്ക്  മുഖം അടുപ്പിച്ചു…ആ ചുണ്ടകളിൽ ഒരു മുത്തം കൊടുത്തിട്ടവളുടെ ചെവിക്കരികിലായി ചെന്നിട്ട്

“നിന്‍റെ അഭി തന്ന വാക്ക് എപ്പോഴേലും തെറ്റിച്ചിട്ടുണ്ടോ…?” മുറുക്കെ അടച്ചിരുന്നു ആ കണ്ണുകൾ തുറന്ന് എന്‍റെ കണ്ണുകളിൽ മാറി മാറി നോക്കിയവൾ കിടന്നു..ഞാൻ തുടർന്നു “….  നിന്‍റെ അനുവാദം ഇല്ലാതെയതൊക്കെ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുവോ പെണ്ണേ…?”

അവളുടെ കൈകളിലെ പിടിവിട്ടപ്പോൾ അവളുടെ മുകളിലായി നിന്നിരുന്ന എന്നെയവൾ ചുറ്റിവരഞ്ഞ് അവളിലെക്ക് ഇട്ടു…അവളുടെ മേലെ ഭാരം അധികം കൊടുക്കാതെ ഞാൻ കിടന്ന് ആ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ആ കഴുത്തിൽ മുത്തമിട്ടു കിടന്നു..അല്പം കഴിഞ്ഞപ്പോ അവളെ എന്‍റെ മുകളിലേക്ക് ആക്കി..അവളുടെ ശരീരം മുഴുവനായി എന്‍റെ  ശരീരത്തിലേക്ക് കയറ്റിവെച്ചുകൊണ്ടുള്ള കിടപ്പ്

 

“എടാ ഈ സാധനം എപ്പോഴും ഇങ്ങനെ ആണോ നിക്കണേ…”എന്‍റെ ഷോർട്ട്സിലെ മുഴുപ്പ് അവളുടെ തുടയിടുക്കിൽ തട്ടിനിൽക്കുന്നത് അറിഞ്ഞവൾ ചോദിച്ചു

 

“ഏയ് ഇതിപ്പോ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷിയിൽ നിക്കുന്നതാ…”തമാശ കലർത്തി പറഞ്ഞു

 

” നല്ല അസ്സൽ ബിരിയാണി ഒക്കെ പിന്നെ തരാം ഇപ്പൊ അവനെ അടക്കി നിർത്തിക്കൊ…”അവളും ചിരിച്ചുകൊണ്ട് തന്നെ മറുപടി തന്നു…അങ്ങനെ കുറെ നേരം കിടന്നു

കുറച്ച് കഴിഞ്ഞ് അവൾ എഴുന്നേറ്റ് താഴെ അടുക്കളായിലേക്കോ മറ്റോ പോയി ഞാൻ ഫോൺ തപ്പിയെടുത്തു വന്ന മെസ്സേജുകൾക്കെല്ലാം റിപ്ലൈ കൊടുത്തു

 

സമയം രാത്രി 10 ആവുന്നു…കാളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ ശ്രദ്ധ ഫോണിൽ നിന്ന് മാറ്റിയത്…ചാച്ചനും ജാനിയമ്മയും ആണോ എന്ന് സംശയം ഉണ്ടായിരുന്നു പക്ഷെ അവർ തിരികെ വരാൻ ലേറ്റ് ആവുമെന്ന് അവിടേക്ക് ഇറങ്ങുമ്പോ പറഞ്ഞിരുന്നെന്ന് ശ്രീ പറഞ്ഞിരുന്നു..

 

അവൾ താഴെ ഒറ്റക്കായിരുന്നതിനാൽ

“ശ്രീ…തുറക്കണ്ടാ…ഞാൻ നോക്കാം…”എന്ന് പറഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് കതക് തുറന്നു..

അവർ തന്നെ ആയിരുന്നു…

“താമസിക്കുമെന്ന്…ശ്രീ പറഞ്ഞല്ലോ നേര്ത്തെ കഴിഞ്ഞോ ചാച്ചാ..”ഞാൻ ചോദിച്ചു

 

“എന്തെടാ..സമയം 10 മണി ആയത് അറിയില്ലേ…?? ഇനീം വരാൻ വൈകണമായിരുന്നോ!!!??”ജാനിയമ്മ വീണ്ടുമാ അര്‍ഥം വെച്ചുള്ള സംസാരം …സത്യത്തിൽ ജാനിയമ്മ അങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. സാധരണ ജാനിയമ്മ എന്നോട് സംസാരിക്കുമ്പോലെ അല്ലായിരുന്നു അത്..

 

ജാനിയമ്മ അകത്തേക്ക് കയറിപോയപ്പോ ചാച്ചൻ പിറകെ അതും കേട്ടുകൊണ്ട് തന്നെ കയറി വന്നു..ഞാൻ ചാച്ചനെ നോക്കി ഒന്ന് ചിരിച്ചു..എന്നെ സമാധാനിപ്പിക്കണോ അതോ എന്നോട് സംസാരിക്കണോ എന്ന് അറിയാതെ ആകെ ഒരു കുഴങ്ങിയ ഭാവം…ചാച്ചൻ വിളറിയ ഒരു ചിരി ചിരിച്ചു നടന്നു പോകുമ്പോ എന്‍റെ തോളിൽ ഒരു കൈകൊണ്ട് ഒന്ന് തട്ടി…

തനിക്കിതിൽ ഇടപെടാൻ കഴിയില്ല എന്നുള്ളൊരു അർത്ഥം ആ തട്ടിൽ ഉണ്ടായിരുന്നോ??

 

ആ സംഭവം എന്നെ വല്ലാണ്ട് അലട്ടിയിരിക്കുന്നു…ചിന്തകൾ കുമിഞ്ഞു കൂടി കുറച്ചു നാളുകളായി അധികം ശ്രദ്ധ കൊടുക്കാതിരുന്ന കാര്യങ്ങൾ കണ്മുന്നില്ലേക്ക് ഓടി വന്നുകൊണ്ടിരുന്നു…

 

ഹാളിൽ കിടന്ന സോഫ സെറ്റിയുടെ ഒരു മൂലക്ക് ഞാനിരുന്ന് ആലോചിച്ചു കൂട്ടി.. എന്‍റെ  കണ്ണിന് മുൻപിലൂടെ മറഞ്ഞുപോയ ഒരുപക്ഷേ ഞാൻ കാണാതെപോയ കാഴ്ചകൾ…ഇടക്ക് പലപ്പോഴായി തോന്നിയ സംശയങ്ങൾ..സംശയങ്ങൾ മുഴുവൻ തീർക്കണം!! മനസ്സിൽ ഉറപ്പിച്ചു.

 

ഇന്നത്തെ ദിവസം നടന്ന കാര്യങ്ങളെല്ലാം ഞാനൊന്ന് പിന്നോട്ടോടിച്ച് ആലോചിച്ചുകൊണ്ടിരുന്നു…ജാനിയമ്മ എന്നോട് സംസാരിച്ചത് മുഴുവൻ മനസ്സിലിട്ട് ഒരിക്കൽ കൂടെ കേട്ടു…

 

ശെരിയാണ്..എന്തോ ഒരു കരട് ആ മനസ്സിൽ കയറികൂടിയിരിക്കുന്നു…ഇത്ര നാളും ഞാൻ കേട്ടിട്ടില്ലാത്ത പോലെ മുനവെച്ച സംസാരവും നോട്ടവും

.

.

.

.

.

കുറച്ച് നേരം അവിടെ ഇരുന്നിട്ട് മനസ്സിലൊരോന്ന് കണക്ക്കൂട്ടികൊണ്ട് അവിടെനിന്നും ഇറങ്ങി..ഇനിയും അവിടെ നിൽക്കാൻ മനസ്സ് സമ്മതിച്ചില്ല …എന്‍റെ വീട്ടിലേക്ക് പോയി..

 

വീട്ടിലേക്ക് കയറുമ്പോ അപ്പുറത്ത് നിന്ന് ശ്രീ എന്നെ വിളിക്കുന്ന ശബ്ദം ഞാൻ കേട്ടിരുന്നു..പക്ഷെ കേൾക്കാത്ത പോലെ തന്നെ അകത്തേക്ക് കയറി..രണ്ടുവീടുകൾക്കിടയിലും ഒരു മതിൽ പോലുമില്ലാതിരുന്നതിനാൽ അവിടെ നടക്കുന്ന ഒച്ചപാടുകളെല്ലാം വീട്ടിൽ നിന്നാൽ കേൾക്കാൻ പറ്റുമായിരുന്നു…

 

“എന്തിനാടി കിടന്ന് കൂവുന്നെ സമയം എത്രായയെന്നറിയോ ..പോയി കിടന്നുറങ്ങടി..”ജാനിയമ്മയുടെ സ്വരം അവിടെ ഉയർന്നു കേട്ടു

 

“അഭിയെവിടെമ്മേ…കുറച്ച് മുന്നേ ഇവിടെ ഉണ്ടായിരുന്നല്ലോ..”ശ്രീ ജനിമ്മയോടയി ചോദിക്കുന്നുണ്ട്

 

“അവൻ അപ്പുറത്തേക്ക് പോയി..നീ പോയി കിടക്കാൻ നോക്ക്….കയറിപ്പോവാനല്ലേ നിന്നോട് പറഞ്ഞത്!!!…” ഡോർ തുറക്കാതെ ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിക്കുമ്പോ ജാനിയമ്മ ഇത്ര ദേഷ്യപ്പെടുന്നതിന്‍റെ കാരണം എനിക്ക് മനസ്സിലായില്ല..അപ്പൊ ഞാൻ ഇറങ്ങിപോകുന്നത് ജാനിയമ്മ കണ്ടിരുന്നു എന്നിട്ടും എന്നോട് ഒന്നും ചോദിച്ചില്ല…

 

“ഒന്നിനും ഒരു വ്യക്തത കിട്ടണില്ലല്ലോ…”മനസ്സിൽ ഞാൻ ആലോചിച്ചു

 

മെയിൻ ഡോർ പൂട്ടി ഞാൻ കിടക്കാൻ പോയി..മനസ്സ് അസ്വസ്ഥമായിരുന്നു..ഉറക്കം ഏഴ് അയലത്തൂടെ പോകുന്നില്ല…തിരിഞ്ഞും മറിഞ്ഞും കിടന്നു..ഒരുപാട് നേരം കഴിഞ്ഞ് ചെറിയൊരു മയക്കം പിടിച്ചു വന്നത് അപ്പോഴാണ് എന്തോ റൂമിനുള്ളിൽ ഒരനക്കം പോലെ തോന്നിയത്..ശബ്ദം വരുന്നിടത്തേക്ക് തന്നെ നോക്കി…അപ്പോഴാണ് ഡോർ തുറന്നു കിടക്കുന്നതായി ശ്രദ്ധിച്ചത്…”ഞാൻ അത് അടിച്ചില്ലാർന്നോ”ഞാൻ എന്നോട് തന്നെ ചോദിച്ചു

 

ബെഡിന് അടുത്തായി സ്വിച്ച് ഇല്ല കുറച്ച് എത്തി വേണം ലൈറ്റ് ഇടാൻ ഞാൻ എത്തി വലിഞ്ഞ് സ്വിച്ചിടാൻ നോക്കിയതും പെട്ടെന്നൊരു രൂപം ചാടിയെന്റെ മുകളിലേക്ക് വീണു…ഒരു മനുഷ്യരൂപമായിരുന്നു..തലയിലേക്ക് രക്തം ഇരച്ചു കേറിയപ്പോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായി..പെട്ടെന്നുള്ള റിയാക്ഷനായി ഞാനാ രൂപത്തിന്‍റെ  കഴുത്ത് നോക്കി ശക്തിയോടെ ഒരു പിടി പിടിച്ചത്..കണ്ടു മറന്ന ഹൊറർ സിനിമകളിലെ രൂപങ്ങളൊക്കെ മനസ്സിൽ തെളിഞ്ഞു വന്നതും ശരീരം തളരുന്നപോലെ തോന്നി..പക്ഷെ ആ പിടി ഞാൻ വിട്ടില്ല..ശക്തി വീണ്ടും കൂട്ടി ആ കഴുത്തില്‍ ഞെരിച്ചു…

 

“ആ..അ..ഗ്..ഗ്ഗ്..ബി..” ശ്വാസം കിട്ടാതെയുള്ള ആ ഞരക്കം…എന്‍റെ  കൈകൾ പിടിച്ച് കഴുത്തിൽ നിന്നും മാറ്റാൻ ശ്രമിക്കുമ്പോഴുള്ള സ്പര്‍ശനവും കൂടെ  ആ സ്വരവും  പരിചിതമാണെന്ന് മനസ്സിലാക്കിയതും..ഞാൻ പെട്ടെന്ന് കൈകൾ വിട്ടതും ബെഡിലേക്ക് ചെരിഞ്ഞു വീണു…

ബെഡിൽ നിന്നുമിറങ്ങി ലൈറ്റിട്ടു

“എന്തടി കാണിക്കുന്നെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്…ഇപ്പ ഞാൻ നിന്നെ കൊന്നേനെ പെണ്ണേ……”ഞാൻ ബെഡിൽ കിടന്ന് ശ്വാസം ആഞ്ഞു വിടുന്ന ശ്രീയെ നോക്കി ചോദിച്ചു!!!!

“പട്ടീ …ആരാണേലും ഇങ്ങനൊന്നും ചെയ്‌തേക്കല്ലേ..ഞാനിപ്പോ ചത്തെനെ…ഹൊ…..””ഖോ ഖോ””’..അവൾ ചുമച്ചുകൊണ്ട് പറഞ്ഞു

 

“പിന്നെ പാതിരാത്രി അനങ്ങാണ്ട്  നെഞ്ചത്ത് വന്ന് കേറിയ ഞാമ്പിടിച്ച് ഉമ്മവെക്കാ..”

ഞാനതും പറഞ്ഞ് അവൾ കിടക്കുന്നതിനരികിൽ ചെന്ന് കിടന്നു…

 

ശ്വാസം നേരെ വീണതും എനിക്ക് നേരേ ചെരിഞ്ഞ് കിടന്ന് ഒരുകാൽ എടുത്ത് എന്‍റെ പുറത്തു വെച്ച്  എന്‍റെ കവിളിൽ തഴുകിയവള്‍ കിടന്നു

 

“എന്തെ പറയാണ്ടിങ്ങ് പൊന്നേ…?” എന്‍റെ തോളിൽ തലചേർത്ത് മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു

 

“ഏയ്..ഒന്നുല്ലടി പറയാൻ പറ്റീല…ഹല്ല നീയിതിനകത്ത് എങ്ങനെ കേറി…”ഞാൻ പതിയെ വിഷയം മാറ്റി

 

“ഓ സ്പെയർ കീ സന്ധ്യമ്മ അവിടെ വീട്ടിൽ ഏല്പിച്ചിട്ടുണ്ടാര്ന്നു..”അത് പറഞ്ഞവൾ പുഞ്ചിരിച്ചു

 

“ശ്രീ…നീയിപ്പോ വീട്ടിലേക്ക് പോ..ചെല്ല്…”

മനസ്സ് ശെരിയല്ലാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്

 

“””ഞാൻ പുലരുന്നെന് മുന്നേ എഴുന്നേറ്റ് പൊയ്ക്കൊള്ളാടാ…പ്ലീസ്..””””

 

“‘അതൊന്നും ശെരിയാവില്ല…നീ എണീറ്റേ…!!!”അവളെ തിരികെ പറഞ്ഞയക്കാൻ ശ്രമിച്ചപ്പോ അറിയാതെ ഒന്ന് ദേഷ്യപ്പെട്ടുപോയി…കുറച്ച് അധികം ഒച്ചയും പുറത്തു വന്നിരുന്നു

 

അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ വിട്ട് എണീറ്റിരുന്നു..എന്നെ അല്പം കലിപ്പിൽ നോക്കിയവൾ ഇരുന്നിട്ട് പെട്ടെന്ന് എണീറ്റ് നടന്ന് റൂമിന് പുറത്തേക്ക് പോയി..പക്ഷെ അവളെ തിരികെ വിളിക്കാനോ സംസാരിക്കാനോ ഞാൻ ശ്രമിച്ചില്ല…അവൾ പോയികഴിഞ്ഞപ്പോ റൂമിന് പുറത്തെ ബാൽക്കണിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി അപ്പോഴേക്കുമവള്‍ വീട്ടിനുള്ളിലേക്ക് കയറിയിരുന്നു..2 മിനിറ്റ് കഴിഞ്ഞപ്പോ അവളുടെ റൂമിലെ വെട്ടം തെളിഞ്ഞു. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അതണഞ്ഞു…ഞാൻ തിരികെ റൂമിൽ കയറി…

 

ഒരുപിടി ചിന്തകളും.. കൂടെ ശ്രീയെയും മനസ്സിലിട്ട് എപ്പോഴോ ഉറങ്ങിപോയി…വരും ദിവസങ്ങൾ കാത്തുവെച്ചിരിക്കുന്ന സമ്മാനങ്ങള്‍ പ്രതീക്ഷിക്കാതെയുള്ള ഉറക്കത്തിലേക്ക്…..

തുടരും….»»»

തിരക്കുകള്‍ കൂടിയിട്ടുണ്ട് സമാധാനമായി എഴുതാന്‍ ഉള്ള സാഹചര്യം കിട്ടുന്നില്ല ഇത്രയല്ല ഞാന്‍ ഇടാന്‍ കരുതിയിരുന്നത് പക്ഷെ ഒരുപാട് താമസിക്കുന്നത് ശരിയല്ലെന്ന് തോന്നി അതുകൊണ്ട് എഴുതിയത് സബ്മിറ്റ് ചെയ്യുന്നു എനിക്ക് സംതൃപ്തി വരാതെയാണ് ഈ ഭാഗം പോസ്റ്റ്‌ ചെയ്തത് അടുത്ത ഭാഗം ഈ അടുത്ത് തരാന്‍ കഴിയുമെന്ന്  തോന്നുന്നില്ല ..എങ്കിലും പകുതിക്ക് നിര്‍ത്തി പോകില്ല ☺

 

a
WRITTEN BY

admin

Responses (0 )



















Related posts