-50% Intro price for the next 72 hours only!. Buy now →

Kambi stories

അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart]

അവള്‍ ശ്രീലക്ഷ്മി 1  AVAL SREELAKSHMI | Author : Devil With a Heart    ഹായ് ഓള്‍ കുറച്ചു വര്‍ഷങ്ങളായി ഈ സൈറ്റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ് ഞാന്‍, വെറും കമ്പികഥകള്‍ക്ക് വേണ്ടി മാത്രമുള്ളൊരു സൈറ്റ് എന്ന വിചാരം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ച ഒരുപാട് കഥാകാരന്മാരെ ഞാന്‍ ഇവിടെ കണ്ടു തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരുപാട് എഴുത്തുകാര്‍ പേരെടുത്തു പറയുന്നില്ല ചിലപ്പോ ആരെയെങ്കിലും മിസ്സ്‌ ആക്കും എന്നൊരു പേടിയുണ്ട്..ഒപ്പം ആദ്യമായി വന്ന് കഥയെഴുതി ഹിറ്റ് […]

0
1

അവള്‍ ശ്രീലക്ഷ്മി 1 

AVAL SREELAKSHMI | Author : Devil With a Heart 

 

ഹായ് ഓള്‍ കുറച്ചു വര്‍ഷങ്ങളായി ഈ സൈറ്റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ് ഞാന്‍, വെറും കമ്പികഥകള്‍ക്ക് വേണ്ടി മാത്രമുള്ളൊരു സൈറ്റ് എന്ന വിചാരം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ച ഒരുപാട് കഥാകാരന്മാരെ ഞാന്‍ ഇവിടെ കണ്ടു തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരുപാട് എഴുത്തുകാര്‍ പേരെടുത്തു പറയുന്നില്ല ചിലപ്പോ ആരെയെങ്കിലും മിസ്സ്‌ ആക്കും എന്നൊരു പേടിയുണ്ട്..ഒപ്പം ആദ്യമായി വന്ന് കഥയെഴുതി ഹിറ്റ് ആക്കിയ മറ്റു ചില എഴുത്തുകാരും..

ബൈദുബൈ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍ ഇത്ര നാള്‍ ഈ സൈറ്റിലെ ഒരു അംഗം ആയിട്ട് എന്‍റെ സംഭാവന ഒന്നും ഉണ്ടായിട്ടില്ല..ആഗ്രഹം ഉണ്ടായിരുന്നു ഏറെ നാളായി പക്ഷെ മുന്‍പ് കഥകള്‍ വായിച്ചുള്ളതല്ലാതെ കഥകള്‍ എഴുതി പരിചയമെനിക്കില്ല അതുകൊണ്ട് തന്നെ കഥയെഴുത്ത്‌ എടുത്താല്‍ പൊങ്ങാത്ത ഒരു പണിയാണെന്ന് മനസ്സിലായി 😖  പക്ഷെ കുറച്ച് തെറികള്‍ കേട്ടാലും സാരമില്ല നമ്മളും ഒരെണ്ണം എഴുതാമെന്നങ്ങ് വിചാരിച്ച് മനസ്സില്‍ വന്ന ഒരു ത്രെഡ് വെച്ചൊരെണ്ണം അങ്ങെഴുതി , തുടക്കക്കാരന്‍ ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങള്‍ കാണും വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി  ഞാന്‍ നന്നായിക്കൊളാം 😁
ഈ കഥയെഴുതാന്‍ ഒരുപാട് സിനിമകളും മറ്റുപല കഥകളും സ്വാധീനിച്ചിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ..മനസ്സില്‍ തോന്നിയത് എല്ലാം എഴുതി പിടിപ്പിച്ചിട്ടുണ്ട് എന്താവും എന്നറിയില്ല , എഴുത്തില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍  ഈ ഭാഗത്തിന് കിട്ടുന്ന സ്വീകാര്യത  അനുസരിച്ച് മാത്രമേ ബാക്കി ഭാഗങ്ങള്‍ എഴുതുകയുള്ളു ഫുള്‍ നെഗറ്റീവ്  അഭിപ്രായങ്ങള്‍ ആണെങ്കില്‍  കഥ മോശം ആണെന്ന് സ്വയം മനസ്സിലാക്കി  ഈ കഥ റിമൂവ് ചെയ്യാന്‍ ഞാന്‍ എന്‍റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…ബാക്കിയെല്ലാം കുട്ടേട്ടന്‍റെ കയ്യിലാ 😂..

 

ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ കമ്പി തീരെ ഇല്ലാതെയാണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് താല്പര്യം ഉണ്ടെങ്കില്‍ മാത്രം വായിക്കാം , അഭിപ്രായങ്ങള്‍ പറയുക ..ലാഗ് ആക്കുന്നില്ല കഥയിലേക്ക് പോകാം..

എന്‍റെ  പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്…അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ…ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ  കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..

 

ഓർമ്മവെച്ച കാലം മുതൽ കൂടെ നടക്കുന്നവൾ…പഠിക്കാനും ഉഴപ്പാനും അങ്ങനെ തുടങ്ങി സകല തരികിട പരിപാടിക്കും കൂടെ ഉണ്ടാവുന്നൊരുത്തി..ഏത് സാഹചര്യത്തിലും ഇട്ടേച്ച് പോയികളയില്ല എന്നുറപ്പുള്ളവൾ…

 

സത്യം പറഞ്ഞ ഇത്രേയൊക്കെ പൊക്കി പറഞ്ഞൂന്ന് അവളറിഞ്ഞ പെണ്ണിന് ജാഡ കൂടും അതോണ്ട് ഇന്ന് വരെ അവളോട് ഇങ്ങനൊന്നും പറയാൻ പോയിട്ടില്ല…അല്ല പറയാനുള്ള സമയം കിട്ടീട്ടില്ല ഒന്നുകിൽ വെറുതെ ഇരിക്കുമ്പോ അടിയിടും അടിയിടാത്തതിന്റെ പേരില്‍ അടിയിടും…. എന്താല്ലേ…

 

ചിലപ്പോ ഇവൾക്കൊരു അരപ്പിരി അല്ല ഒരൊന്നര പിരി കുറവുണ്ടോ എന്ന് തോന്നാറുണ്ട് ഇത് ഞാൻ പറയുമ്പോ എന്നെ നുള്ളാൻ മാത്രമായി  വളർത്തുന്ന നഖം ഉണ്ട് അത് വെച്ച്  സമ്മാനം അവളെനിക്ക് തരും ഞാൻ അത് നന്നായി വാങ്ങിക്കുകയും ചെയ്യും.

 

നാക്ക് തിരിയുന്ന  കാലം മുതൽ ഈ സാധനം എന്‍റെയോപ്പമുണ്ട്  ..എന്റെയൊരു ഗതികേട് നോക്കണേ…മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു

 

“ടാ പട്ടീ ഗതികേടോ..ഞാൻ നിനക്ക് എപ്പഴാടാ ഒരു തൊല്ലയായത് നാറി,പട്ടി, തെണ്ടി….”

 

സകല തെറിയും വിളിച്ച് അവളെന്നെ നുള്ളിപറിക്കാൻ തുടങ്ങി.

 

“അടങ്ങ് പെണ്ണേ നുള്ളല്ലേന്ന് നിന്നോടൊരു ആയിരം തവണ പറഞ്ഞട്ടുള്ളതാ..നിനക്ക് നുള്ളണോങ്കിൽ…നീയെതെലും കോന്തന്മാരെ ലൈൻ അടിച്ചിട്ടവനെ  നുള്ള്..ഹോ ഈ പെണ്ണ്..”ഞാൻ അവൾ നുള്ളിയ ഭാഗം തടവിക്കൊണ്ടത് പറഞ്ഞു

 

“ഓ.. പിന്നെ എനിക്ക് നുള്ളാൻ ആയി മാത്രം ഏതേലും ഒരുത്തനെ കണ്ടുവെക്കാൻ പോവല്ലേ..എനിക്കിപ്പോ ഈ കോന്തൻ ഉണ്ടല്ലോ അത് മതി..” എന്നെ നോക്കി ഇളിച്ചുകൊണ്ടവൾ പറഞ്ഞു

 

“കോന്തൻ നിന്റെ മറ്റവനാടി പുല്ലേ..’കുട്ടി..മണീ’..” കുട്ടികാലത്ത് അവളെ വീട്ടില്‍ വിളിചിരുണ്ണ്‍ പേരാണ്..പക്ഷെ ഇപ്പൊ അത് വിളിച്ചാല്‍ പെണ്ണിന ഹാലിളകും..

 

“ദേ അഭീ നിനക്ക് അറിയല്ലോ എനിക്ക് അങ്ങനെ വിളിക്കണത് ഇഷ്ടല്ലന്ന്..പിന്നെന്തിനാ നീ എന്നെ അങ്ങനെ വിളിക്കണേ..”

 

“ശെടാ..നിന്റെ അച്ഛനുമമ്മേം കൂടെ ഇട്ട പേരല്ലെ ഞാൻ വിളിച്ചുള്ളൂ..”

ഒരു വളിച്ച ചിരി ചിരിച്ചോണ്ട് ഞാൻ പറഞ്ഞു

 

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചിപ്സ് കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒരപകടം മണത്ത് കൊണ്ട് പെട്ടെന്ന് എണീറ്റ് വീടിന്റെ രണ്ടാംനിലയിലേക്ക് ഓടി കേറി..പിറകെ അവളും

 

“ജാനിയമ്മേ ദാ ഇവളെന്നെ കൊല്ലാൻ വര്ണേ രക്ഷിക്കണേ…”ഞാൻ നിലവിളിച്ചുകൊണ്ടോടി

××

ജാനി എന്ന എന്‍റെ ജാനിയമ്മ ശ്രീയുടെ അമ്മ… ഇപ്പൊ അവളുടെ വീട്ടിലായിരുന്നു ഞങ്ങൾ എന്റെ അച്ഛനും അമ്മയും കൂടെ അച്ഛന്റെ കൊളീഗിന്റെ മകളുടെ കല്യാണം കൂടാൻ ഗുരുവായൂർക്ക് പോയതാണ് ഇന്നലെ രാത്രയിലെ ട്രെയിനിന് പുറപ്പെട്ട് ഇന്ന് രാത്രിയോട് തിരിച്ചെത്തും എന്നും പറഞ്ഞിരുന്നു..അതോണ്ട് ഉച്ചക്കത്തെ ആഹാരം ശ്രീയുടെ വീട്ടിൽ നിന്നാണ്

ഒരേ വസ്തുവിലെ രണ്ടു വീടാണ് ഞങ്ങളുടേത്…അവളുടെയും എന്റെയും അച്ഛന്മാർ ഉറ്റ ചങ്ങാതിമാരായിരുന്നു..

 

രണ്ടുപേരും എന്നേം ശ്രീയെയും പോലെ കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചു വളർന്നവർ…ഒരമ്മ പെറ്റ സഹോദര ബന്ധത്തെക്കാൾ ധ്രിടതയുല്ലൊരു ബന്ധം എന്നുവേണമെങ്കില്‍ പറയാം..

 

*****ബാക്കി ചരിത്രം പിന്നെ ഇപ്പ ലവൾ എന്റെ പിറകെയുണ്ട്..ഞാൻ ജീവനുംകൊണ്ട് ഒടുമ്പോ തന്നെ ചരിത്രം അറിയണം അല്ലെ എന്തൊരു മനുഷ്യനാടോ താൻ…ഹിഹിഹി ചുമ്മാതാന്നെ..ബാക്കി പതിയെ പറഞ്ഞു തരാവേ😜 ****

××

 

“ജാനിയമ്മേ..അയ്യോ..”ഞാൻ കിടന്ന് നിലവിളിച്ചോണ്ട് രണ്ടാം നിലയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി പിറകെ അവളും…

 

“ശോ..എന്തുവാഡീ അവിടെ ബഹളം..ഈ പിള്ളേരെ കൊണ്ട് തോറ്റല്ലോ ഭഗവാനെ..”ജാനിയമ്മ ആകെ ടെൻഷൻ ആയി ഒച്ച വെക്കുന്നത്  ഞാൻ കേട്ടു..

 

××

ദിവസവും ഞങ്ങൾ ഇതേപോലെ എന്തേലും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും എന്നിട്ട് ആരേലും ഒരാൾ നിലവിളിക്കും ഇന്നിതിപ്പോ ഞാൻ..ഇന്നലെ എന്റെ വീട്ടിൽ അവളായിരുന്നു..

ഇതൊക്കെ കാണുമ്പോ ചെറിയ കുട്ടികളായിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടേൽ തെറ്റി അടുത്ത മാസം  എനിക്കും അവൾക്കും 22  വയസ്സ് തികയും അതേ ഒരേദിവസം ഒരേ ആശുപത്രിയിൽ രണ്ട് അമ്മമാരും ചെറിയ സമയ വത്യാസത്തിൽ പ്രസവിച്ച് രണ്ട് വീട്ടുകാരുടെയും ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് ഉരുപ്പടികളാണ് ഈ ഞങ്ങൾ.

×××

 

വിളിച്ച് കൂവികൊണ്ട് ഞാൻ ഓടി കയറിയത് അവളുടെ തന്നെ മുറിയിലേക്കാണ്..വേഗം ചെന്ന് കേറിയപ്പോ പെട്ടെന്ന് ഞാൻ നിന്ന്പോയി

 

“മലർ…പെട്ട്!!!…”ഞാൻ എന്നോട് തന്നെ പറഞ്ഞു

അത് പറഞ്ഞ് ഞാൻ സ്ലോവിൽ തിരിഞ്ഞ് നോക്കി എന്റെ മുഖത്ത് ആകെ പെട്ടുപോയ ഒരു ഭാവമായിരുന്നു

 

ഞാൻ നോക്കുമ്പോ എന്നെ നോക്കി ഒരു വിജയച്ചിരി ചിരിച്ച് നിക്കുന്ന ശ്രീ

 

പതിയെ സീനിൽ നിന്ന് ഊരാനായി സാധാരണ പോലെ അവൾടെ അടുത്ത് ചെന്നു…

“എന്റെ ശ്രീമോളെ പിന്നെന്തൊക്കെയുണ്ട് വിശേഷം..എനിക്ക് വിശക്കുന്ന ഞാൻ ജാനിയമ്മയോട് ചോദിച്ചിട്ട് വരാമേ മോളൊന്ന് ഒതുങ്ങി നിന്നെ..”

 

“വാതിൽക്കൽ തന്നെ കയ്യുംകെട്ടി എന്നെ ആക്കി ചിരിച്ചുകൊണ്ട് തന്നെ അവൾ നിന്നു

ഞാൻ പുറത്തോട്ട് പോവനൊരുങ്ങിയതും അവളെന്ന മൊത്തത്തിൽ കൂട്ടി പിടിച്ച് അവൾടെ കട്ടിലിലേക്ക് വാതിൽക്കൽ നിന്ന് തന്നെ തള്ളിയിട്ടു..കൂടെ അവളും ഓടി വന്ന കട്ടിലിൽ കയറി തലയിണ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി ഞാൻ നോക്കിയപ്പോൾ അവിടെ വേറെ തലയിണ ഒന്നും കണ്ടില്ല..വേറെ രക്ഷയില്ലാത്ത കട്ടിലിൽ മുട്ടുകുത്തി കമഴ്ന്ന് തലയുടെ പിൻവശം കൈകൊണ്ട് മറച്ച് കിടന്നു

 

അവൾ ഇതൊന്നും ശ്രദ്ധിക്കാതെ എന്നെ തലയിണ വെച്ചു അടിച്ചുകൊണ്ടിരുന്നു…

“എടി പെങ്കൊച്ചേ…ചെറുക്കനെ അടിക്കാതെ..” എന്ന പറഞ്ഞ് ജാനിയമ്മ റൂമിലേക്ക് കേറി വന്നു കയ്യിൽ തടിയുടെ ഒരു തവി ഉണ്ടായിരുന്നു കയ്യിൽ അതും ഓങ്ങി കൊണ്ട് വരുന്നത് ഞാൻ കണ്ടു

 

ടപ്പേ!!! അവളുടെ ചന്തിക്കിട്ട് ജാനിയമ്മ ഒന്ന് പൊട്ടിച്ചു

 

“അയ്യോ!!!…”ശ്രീ അത് കൊണ്ട് ചന്തിയും തടവി അവൾ എണീറ്റു

 

“എടി നീ ഇനി ചെക്കനെ അടിക്കുവോടി..” എന്ന് ചോദിച്ച് അവളെ അടിക്കാൻ വീണ്ടും ഊങ്ങിയപ്പോ ഞാൻ ഞെട്ടിപിടഞ്ഞ് ശ്രീയെ വട്ടം ചുറ്റി അവളെ തൊടാതെ അടി തടുത്തു..അടി ഉന്നം തെറ്റി എന്റെ കൈപ്പത്തിയുടെ പുറത്ത് കൊണ്ടു..’ട്ടക്കെ!!’ എന്നൊരു സൗണ്ട് കേട്ടു

 

“ജാനിമ്മേ..ഇനി അടിക്കണ്ട..”എന്നുകൂടി അടികൊള്ളുന്നതിന് മുൻപായി ഞാൻ പറഞ്ഞു

 

“ഔ…ആ…”ഞാൻ വേദന കൊണ്ട് കൈ കുടഞ്ഞു..

 

“അയ്യോ.!!! എനിക്ക്  അടികൊണ്ടത് കണ്ട് ശ്രീ  പെട്ടെന്ന് എന്‍റെ കൈ പിടിച്ചു തടവുകെയും ഊതുകെയും ഒക്കെ ചെയ്തു..അത് കണ്ട് എനിക്ക് ഒരു ചെറിയ ചിരി വന്നു..

 

“എന്താമ്മേ കാണിച്ചെ..അവന്റെ കൈ…”എന്റെ കൈപിടിച്ചു വെച്ച് ജാനിയമ്മയോട് പെണ്ണ് ദേഷിക്കുകയാണ്..

 

××

എന്തൊക്കെ ആയാലും പെണ്ണ് ക്ഷമിക്കും എനിക്ക് നന്നായി വേദനിക്കുന്നെ എന്തേലും സംഭവിച്ചാൽ പെണ്ണ് വിഷമിക്കും..എന്നുകരുതി അവൾ എന്നെ ഉപദ്രവിക്കാതെ ഇരിക്കില്ലട്ടോ..😂

××

 

“ആഹാ അല്ലെ രണ്ടുംകൂടെ അടികൂടി ചാവണ്ടല്ലോ ന്ന് കരുതിയ ഞാൻ ആരായി..ഹും..”ജാനിയമ്മ തന്‍റെ ഭാഗം വ്യക്തമാക്കി

 

“അഭീ വേദനയുണ്ടോ മോനെ???…”എന്റെ മുഖത്തെ ഭാവം കണ്ട ജാനിയമ്മ ചോദിച്ചു

 

“ചെക്കന്റെ കൈ അടിച്ചുപൊട്ടിച്ചിട്ട്..വേദനയുണ്ടോന്നോ..അമ്മ പോയേ..”ശ്രീക്ക് ആകെ പൊട്ടി ഇരിക്കാന്ന് എനിക്ക് മനസ്സിലായി

 

“അടങ്ങടി പെണ്ണേ…അമ്മ അറിഞ്ഞോണ്ടല്ലലോ..അബദ്ധം പറ്റിയതല്ലേ..”ഞാൻ പറഞ്ഞു

 

“ഹല്ല എനിക്ക് കിട്ടേണ്ട അടിയല്ലേ നീയെന്തിനാ ചെക്കാ ഇടക്ക് കേറിയെ..”ശ്രീ എന്റെ കൈ പിടിച്ച് അതിൽ സൂക്ഷ്മമായി നോക്കിക്കൊണ്ടാണത് പറഞ്ഞത്

 

അതിന് ഞാൻ ചെറുതായി അവളെ നോക്കി ഒരു ചെറു ചിരി ചിരിച്ചു..എന്നിട്ട് അമ്മയോട് അവൾ എന്‍റെ  കൈയ്യിലേക്ക് നോക്കി ഇരിക്കുന്ന അവൾ കാണാതെ “‘അമ്മ പൊക്കോ..ഞാൻ ഓക്കെ ആക്കിക്കോളം..”എന്ന് ആംഗ്യം കാണിച്ചു പറഞ്ഞു

അമ്മ ചിരിച്ചു കൊണ്ട് തലയാട്ടിക്കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി താഴെ അടുക്കളയിലേക്ക് പോയി..

 

ഞാന്‍ എന്‍റെ മറ്റേ കൈകൊണ്ട് അവള്‍ടെ മുഖമൊന്ന് പൊന്തിച്ചു  അവളുടെ കണ്ണുകളിലേക്ക് നോക്കി..അതില്‍ ചെറിയ നനവ് പടര്‍ന്നിരുന്നു..

“അയ്യേ എന്തടി  പെണ്ണേ നീ ഇങ്ങനെ..എന്തിനായിപ്പോ കണ്ണൊക്കെ നിറഞ്ഞേ..ശേ മോശം..കുറച്ചു മുന്നേ പുലി പോലെ ഇരുന്നവള..”

 

“അഭീ..ഇതിപ്പോ ഞാൻ കാരണമല്ലേ നിനക്ക് അടികിട്ടിയത് …ദ കൈ കണ്ടോ ചെറിയ നീലിപ്പ് ഉണ്ട്..”എന്‍റെ കൈ വീണ്ടും പിടിച്ചു അതിലേക്ക് നോക്കി അവൾ വിഷമിച്ചു

 

എന്തോ പെട്ടെന്നൊരു തോന്നലില്‍  ഞാൻ അവളുടെ മുഖം രണ്ട് കയ്യിലും കോരിയെടുത്ത് അടുപ്പിച്ചു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു..ആ സമയം ചുണ്ടിന്റെ ഒരു വശം അവളുടെ ചുണ്ടില്‍ തട്ടിയിരുന്നു..മുത്തം കൊടുത്തുകഴിഞ്ഞ് അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നുപോയ ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോ വല്ലാതെ ഇരുന്നു പോയി അവളെ നോക്കാൻ പറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഇരുന്നപ്പോഴും അവൾ എന്നെ തന്നെ വല്ലാതെ ഒരു നോട്ടത്തോടെ നോക്കിയിരിക്കുകയാണ് ഇന്നവരെ അവളിൽ കാണാത്ത ഒരു ഭാവം അപ്പോൾ ഞാൻ അവളിൽ കണ്ടു..

 

ചെയ്തത് തെറ്റായിപോയോ എന്ന ഭയം ആയിരുന്നു എന്നിൽ അവളാണെങ്കിൽ ഇന്നുവരെയും അങ്ങനൊരു നീക്കം എന്നിൽ നിന്നും പ്രതീക്ഷിക്കാത്ത അവസ്ഥയിൽ ഇരിക്കുന്നു..

 

ഞാൻ ആകെ കുഴങ്ങി..വല്ലാതെ വിയർത്തു..കുറച്ച് വർഷങ്ങൾ ആയി ഉള്ളിൽ ഉണ്ടായിരുന്ന അവളോടുള്ള,പ്രണയം പെട്ടെന്ന് പുറത്ത് കാട്ടിയ  ഞാൻ എന്നെതന്നെ ഒരു പതിനായിരം തെറി മനസ്സിൽ വിളിച്ചു.. ഉള്ളിലെ അവളോടുള്ള സ്നേഹം മുഴുവനാ മുത്തത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതൊരു പച്ചപരമാര്‍ത്ഥം ആയതിനാലും ..അതിനി ചുമ്മാ കൊടുത്തതാണെന്ന് പറഞ്ഞാലുമവൾ വിശ്വസിക്കില്ല..എന്ത് പറയും എന്ന് ഭ്രാന്ത് പിടിച്ച് ആലോചിച്ചുകൊണ്ടിരുന്നു..

 

അവൾ പെട്ടെന്ന് ഒന്നനങ്ങുന്നത് മാത്രം ഞാൻ കണ്ടു..കണ്ണുകൾ ഞാൻ മുറുക്കി അടച്ചു… ഠപ്പേ!!! എന്റെ കവിള് പുകഞ്ഞുപോയി..അവൾ എന്റെ കരണം പൊളിച്ചൊരെണ്ണം തന്നു…ആകെ കിളി പോയ അവസ്ഥ…

 

“തീർന്ന്!!എല്ലാം മൂഞ്ചിയട പോ പോയി ചത്തോ ഇഷ്ടം ഉണ്ടാർന്നേൽ മനസ്സിൽ വെച്ചാ പോരാർന്നോ..ഇനീപ്പോ അവള് അച്ഛനോടും അമ്മയോടും പറയും നിന്റെ അച്ഛനും അമ്മേം അറിയും ആകെനാശം ആവും..”എന്റെ സ്വന്തം മനസ്സ് മലരൻ എന്നെ കൊല്ലാതെ കൊന്നുകൊണ്ടിരുന്നു..

ഇങ്ങനെ ആകെ വിഷമം പിടിച്ചിരുന്ന എന്നെ പിടിച്ചുവെച്ചവൾ ലിപ്പ്ലോക്ക് ചെയ്തു..ഞാൻ ഞെട്ടി പണ്ടാരമടങ്ങിപോയി..ശ്വാസം എടുക്കാൻ പോലുമുള്ള ഗ്യാപ് എനിക്ക് കിട്ടാതെ വന്നപ്പോ അവളെന്‍റെ മുഖമൊന്ന് ചരിച്ചു പിടിച്ചു പതിയെചൂണ്ടുകൾ തമ്മിൽ നുണഞ്ഞു ഞാൻ അവളെ പതിയെ അകറ്റി അവളുടെയും എന്‍റെയും  ഉമിനീര് ഒരംശം  നാര് പോലെ ചുണ്ടുകളിൽ നീണ്ടു വന്നു..

 

രണ്ടുപേരും നെറ്റി മുട്ടിച്ച്..മൂക്കുകൾ തമ്മിൽ ചെറുതായി ഉരസാവുന്നത്ര അടുത്ത് എന്റെ കൈകൾ അവളുടെ പിൻകഴുത്തുകളെ പിടിച്ചുവെച്ചുകൊണ്ടിരുന്നു ..എന്റെ തലക്ക് പിന്നിലെ  തലമുടിക്കിടയിലൂടെയവള്‍ തലോടികൊണ്ടിരുന്നു…രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചെറിയ ചിരി പടർന്നു നിൽക്കുന്നുണ്ടായിരുന്നു..

 

“ഇപ്പഴാണോ ചെക്കാ നിനക്കിത് തോന്നിയേ..നിന്നിൽ നിന്ന് ഇത് അറിയണം എന്നൊരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ…അതും അവൻ കൊണ്ടോയി നശിപ്പിച്ചു പൊട്ടൻ!!!”

 

ആ  പറഞ്ഞത് കേട്ട് അവളെ വിട്ട് മാറി അവളുടെ നേരെ ഇരുന്നു ഇവളെന്ത് തേങ്ങയ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാതെ നോക്കിയപ്പോ…

 

“എടാ പൊട്ടൻചങ്കരാ കിസ്സ് അടിക്കുമ്പോ അത് ചുണ്ടിൽ തരണം അല്ലാതെ കുഞ്ഞിപിള്ളേർക്ക് കൊടുക്കുമ്പോലെ കവിളിൽ ഇന്നാപിടിച്ചൊന്നും പറഞ്ഞ് കൊടുക്കാൻപാടില്ലാ…കേട്ടോ..”അവളെന്റെ ഒരു കവിളിൽ പിടിച്ച ആട്ടികൊണ്ടത് പറഞ്ഞു

 

“ആഹാ അത് കൊള്ളാം എങ്ങനെലും ഈ സാധനിത്തിനെ ഇഷ്ടം ഒന്ന് അറിയിക്കണോന്നെ എനിക്ക് ഉണ്ടായിരുന്നൊള്ളു….അതെല്ലാം പോട്ട് ഇനിയിപ്പോ ഞാൻ  ഇഷ്ടം പറഞ്ഞാൽ തന്നെ നീ അതെങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ലലോ…”

 

“അഭീ… ഞാൻ അത് എങ്ങനെ എടുക്കുമെന്ന് നിനക്കറിയില്ലേടാ..ഇത്രേം നാളായി നിനക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല ല്ലേ …”അവളൊരു ചെറിയ വിഷമത്തോടെ അത് പറഞ്ഞപ്പോ എനിക്കും അതൊരു വല്ലായ്മയായിതോന്നി..

 

“എടി അത്……ഇക്കാര്യമൊക്കെ എങ്ങനെയാ എനിക്കറീലഡി..സോറി..”പെട്ടെന്നവളെന്‍റെ  വായ മൂടി

 

“അഭീ നമ്മുടെ ഇടക്ക് ഇതുവരെ ഇല്ലാതിരുന്നതൊക്കെ ഇനിയും വേണ്ടടാ..”എന്‍റെ കണ്ണുകളിലേക്ക്  നോക്കിയാണവളത് പറഞ്ഞത്

ഞങ്ങൾക്കിടയിൽ ഒരു സോറി പറച്ചിലിന്റെ ആവിശ്യം  വന്നിട്ടിലിതുവരെ..

അതിന് ഞാൻ ഒരു ചിരിയാണ് മറുപടിയായി കൊടുത്തത്..

 

പെണ്ണ് വീണ്ടും എന്‍റെ  മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ട്  ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കിയപ്പോ എന്‍റെ ചുണ്ടിൽനിന്നും  ചൂണ്ടു വിരല്‍  കൊണ്ട്   ചോര തൊട്ടെടൂത്ത് എന്നെ കാട്ടി..ഞാൻ അന്തംവിട്ട് അവളെനോക്കി

 

“എന്ത്ന്നാ പെണ്ണേ ഇത് നിനക്ക് സ്നേഹിക്കുമ്പോഴെങ്കിലും എന്‍റെ  ചോര കാണാതെ സ്നേഹിച്ചൂടെ..”അവളെ കളിയാക്കികൊണ്ട് അവളുടെ വയറിൽ ഒട്ടിച്ചേർന്ന് കിടന്ന ചുരിദാറിന്റെ പുറത്തുകൂടി ചെറുതായി ഇക്കിളിയാക്കി ഞാൻ ചോദിച്ചു..

 

അതിനവൾ “എന്റെ മോനെ നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നു..” ന്ന് മറുപടി പറഞ്ഞതും

 

“എന്തൊക്കെയാടി കാണാൻ കിടക്കുന്നേ…പറ്റിയാൽ ഇപ്പൊ കാണിച്ചോ വേറെ ആരൂല്ലലോ…”ഒരു വഷളൻ ചിരിയോടെയത് പറഞ്ഞപ്പോ

 

“ച്ഛീ പോടാ തെമ്മാടി…”ന്ന് പറഞ്ഞ് എന്റെ കവിളിൽ ചെറിയ ഒരടി തന്നു…

 

എനിക്ക് നേരെയിരുന്ന അവളുടെ തോളുകളിലൂടെ രണ്ട് കയ്യും ഇട്ട് പിറകിൽ ഒരു വിരൽ ലോക്കിൽ ആക്കി വെച്ചായിരുന്നു എന്‍റെ  ഇരിപ്പ്

“അല്ല നീ എന്നെ എന്തിനാ ആദ്യം കവിള് പുകച്ചൊരു അടി തന്നത്..നിനക്ക് ഉമ്മ തരണോങ്കി അത് തന്നാ പോരേ….”

 

 

ഞാനത് ചോദിച്ചപ്പോൾ അവളെ ചുറ്റി വെച്ചിരുന്ന കയ്യെടുത്ത് മാറ്റിയിട്ട് കട്ടിലിൽ മുട്ട് കുത്തിയിരുന്ന എന്‍റെ മടിയിലേക്ക് കയറി കാലുകൾ രണ്ടുവശത്തേക്ക് ഇട്ടിട്ട് എന്റെ കൈകൾ പിടിച്ച് അവളുടെ അരക്ക് ചുറ്റുമായി വെച്ച് എന്‍റെ കഴുത്തിലൂടെ  കൈകളിട്ട് മുന്നേ ഞാൻ ഇരുന്നപോലെ അവളും ഇരുന്നു പക്ഷെ ഇപ്രാവശ്യം ഞങ്ങൾക്കിടയിലെ ഗ്യാപ്  വല്ലാതെ കുറഞ്ഞിരുന്നു..മുൻപും അവളെന്റെ മടിയിൽ ഇരുന്നിട്ടുണ്ടെങ്കിലും ഇപ്പോഴിരിക്കുന്നപോലെയിരുന്നിട്ടില്ല…

 

‘നിന്നെ അടിച്ചതേ.. ഇത്രേം നാൾ എന്‍റെടുത്തുന്ന് ഇത് മറച്ചു വെച്ചതിന് തന്നതാ..”അവൾ പറഞ്ഞുനിർത്തി

 

എന്നിലേക്ക് വീണ്ടും അടുത്തിരുന്നു അപ്പോഴവൾക്ക് ഇന്നുവരെ ഇല്ലാത്ത ഒരു സുഗന്ധം ഉണ്ടെന്നെനിക്ക് തോന്നിപ്പോയി

“നീ നിന്റെ സെന്റ്  മാറ്റിയോടി..??”

 

“ഇല്ലടാ എന്താ ഇപ്പൊ അങ്ങനെയൊരു ചോദ്യം..?”

 

ഞാൻ മുഖം അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു ശ്വാസം വലിച്ചു നോക്കി..അതേ ഇന്നുവരെ അവളിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ലാത്ത ഒരു സുഗന്ധം..ഞാൻ പതിയെ അവളുടെ കഴുത്തിലേക്ക് പതിയെ ഒന്ന് ഊതി…അതിന് അവൾ വല്ലാതെ ഒന്ന് ഞരങ്ങി ഒരു നേർത്ത ഒരു ശബ്ദമുണ്ടാക്കി വല്ലാത്ത ഒരു വശീകരണം ആ ശബ്ദത്തിന് തോന്നി..അത് ഞാൻ മനസ്സിലാക്കിയത് താഴെ കുട്ടനില്‍ ഒരനക്കം ഞാൻ അറിഞ്ഞപ്പോഴാണ്..പെട്ടെന്നാണ് അവൾ മടിയിലാണല്ലോയെന്ന ഓർമ്മ വന്നത്..ഉടനെ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ആക്കിയ ഒരു ചിരി മാത്രം..അവൾക്കാ അനക്കം അറിയാൻ കഴിഞ്ഞു എന്നറിഞ്ഞപ്പോ ഞാനൊന്ന് ചൂളിപോയി അവളുടെ മാറിലെക്ക് നെറ്റിമുട്ടിച്ചു ചായ്ഞ്ഞു..

 

എന്നെ മാറിലേക്ക് ചേർത്തുപിടിച്ച് എന്റെ നെറുകയിൽ ഒരു മുത്തം തന്നു..

 

“അഭീ…..”

 

“ഹ്മ്…”

 

“ഡോർ അടിച്ചിട്ടില്ലട്ടോ…”ഒരു ചിരിയോടെയവൾ പറഞ്ഞപ്പോഴാണ് ഞാനത് ഓർക്കുന്നത്

 

“ഒന്ന് മാറിക്കെ നീ ഞാൻ അടച്ചിട്ട് വരാം..”വീട്ടിലിപ്പോ ജാനിയമ്മയല്ലാതെ ആരുമില്ലെങ്കിലും ഒരു സേഫ്റ്റി വേണ്ടേ എന്നോർത്തു ഞാൻ അവളോട് പറഞ്ഞു

പക്ഷെ അതിന് അവൾ മറുപടി തരാതെ ഇരുന്നു ചിണുങ്ങി…എന്‍റെ മടിയിൽ നിന്ന് മാറാൻ പെണ്ണ് കൂട്ടാക്കുന്നില്ല

 

“ദേ പെണ്ണേ അമ്മ കേറി വന്ന പ്രശ്നമാവുമെ..മാറിക്കെ ഞാൻ അടച്ചിട്ട് വരാം..” ഡോർ അടച്ചാൽ ആരും ഞങ്ങളെ ശല്യപ്പെടുത്തില്ല..

 

അവൾടെ അച്ഛനുമമ്മക്കും ഞാൻ ആണ് കൂടെയുള്ളത് എന്നറിയാവുന്നത് കൊണ്ട് ഒരുതരത്തിലും സംശയത്തോടെ നോക്കിയിട്ടില്ല ഞങ്ങളെ..അവൾ മുതിർന്ന ഒരു പെണ്ണ് ആയിട്ട് കൂടി എന്നോട് ഒരുപാട് അടുത്തിടപഴകുമ്പോ പോലും അവളുടെ അമ്മയോ അച്ഛനോ അവളെ തടുത്തിട്ടുമില്ല…ഞങ്ങളിത്ര അടുക്കാനും കാരണം അവർതന്നെ ആണെന്ന് വേണമെങ്കിൽ പറയാം..

 

അവളിരുന്നു ചിണുങ്ങ്ന്നതിന്റെ കാരണം മറ്റൊന്നുവല്ല ഇപ്പൊ അവളെ ഞാൻ എടുത്തോണ്ട് പോകണം അതന്നെ..

അവളെയും കൊണ്ട് ഞാൻ ബെഡിൽ നിന്ന് നീങ്ങാൻ തുടങ്ങിയപ്പോ അവളെന്നെ കെട്ടിപിടിച്ചു..ആ പിടിത്തത്തിൽ അവളുടെ  മുലകൾ എന്റെ നെഞ്ചില്‍ അമർന്നു..ഒരു പഞ്ഞികെട്ടുപോലെയാണ് എനിക്ക് തോന്നിയത്

ബെഡിൽ നിന്ന് താഴേക്ക് കാല്‍ വെച്ചപ്പോൾ അവൾ എന്റെ അരയിൽ കാൽ ചുറ്റി മുറുകെ പിടിച്ചപ്പോ എന്റെ കുട്ടൻ ഒന്നിളകി അവളുടെ സംഗമത്തില്‍ ചെന്ന് മുടി നിന്നു

 

“ടാ ദാ താഴെ…”

 

“ന്തടി…”

 

“അല്ലടാ…താഴെ വഴി അന്വേഷിച്ചൊരാൾ വാതിൽ മുട്ടുന്നുണ്ട് എന്നൊരു സംശയം …”അത് പറഞ്ഞവൾ എന്നെ കളിപ്പിക്കാൻ വീണ്ടും ഒന്ന് അമർന്നിരുന്നു

 

“വഴി ചോദിക്കുന്നവർക്ക് വഴി പറഞ്ഞുകൊടുക്കണം ഹേ…”തമാശ പോലെ ഞാൻ പറഞ്ഞു

 

“അയ്യട മോനെ ഇപ്പൊ വഴി കാണിച്ചു കൊടുക്കാം…പോടാ.” അവൾ എന്നെ കളിയാക്കി പറഞ്ഞു…

 

“ശെടാ അവിടെ അടങ്ങി ഒതുങ്ങി കിടന്ന പാവം ചെക്കനെ വിളിച്ചുണർത്തിയിട്ട് കുറ്റം പറയുന്നോ…?” ചിരിച്ചുകൊണ്ട് തന്നെ ഞാൻ മറുപടി പറഞ്ഞു

 

എന്നിട്ടവളെ പൊക്കിയെടുത്ത് കൊണ്ട് ഡോറിന് അടുത്തേക്ക് നടന്നു…അവളെ കതകിൽ ചേർത്തു…കതക് വേഗം അത്യാവശ്യം നല്ല ഒച്ചയിൽ അടഞ്ഞു

 

“ദേ പിള്ളേരെ ഞാൻ അങ്ങോട്ട് വന്ന രണ്ടിനും ഇനി കിട്ടും കേട്ടോ..”കതക് അടഞ്ഞത് ഞങ്ങൾ അടികൂടിയപ്പോ അടഞ്ഞതാണെന്ന് കരുതി താഴെ അടുക്കളയിലായിരുന്ന ജാനിയമ്മ വിളിച്ചു പറഞ്ഞു.

 

“വേണ്ടമ്മാ ..”ശ്രീ വിളിച്ചുപറഞ്ഞു

 

“ഹ അങ്ങനാന്നെ രണ്ടിനും കൊള്ളാം..”

 

ഞാൻ അവളെ കതകിൽ തന്നെ ചേർത്ത് നിർത്തി ഡോർ ലോക്ക് ചെയ്തു..അവളെന്റെ അരയിൽ ഇരിക്കയാണ് ഇപ്പഴും..അവളുടെ കണ്ണിൽ നോക്കി ഇത്ര നാളും അസ്വദിക്കാത്ത ആ കണ്ണുകളുടെ  ഭംഗി നോക്കി നിന്നുപോയി

 

“അല്ല മോനെ എന്ത് ഭാവിച്ചാ ഡോറൊക്കെ ലോക്ക് ചെയ്തേ..എന്താ ഉദ്ദേശം..??”പിരികം പൊക്കി ഒരു പ്രത്യേക  ചിരിയോടെയാണ് അവള്‍  ചോദിച്ചത്

 

“പ്രത്യേകിച്ച് ഉദ്ദേശമൊന്നുല്ല..ഇത്രേം വർഷം ഊണിലും ഉറക്കത്തിലുമെല്ലാം ഒന്നിച്ചുണ്ടായിട്ട് ഈ പെണ്ണിന്‍റെ  ഉള്ളിൽ എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലലോടി…”ഞാൻ എന്റെ സ്വഭാവികമായുമുള്ള സംശയം അവളോട് പറഞ്ഞു

 

“..അഭീ..ഞാനൊരു കാര്യം പറഞ്ഞ നിന്‍റെ പ്രതികരണം എങ്ങനെയാവുമെന്നെനിക്ക് അറീല..എങ്കിലും ഞാൻ ഒരു കാര്യം പറയാ…”

 

“എന്തുന്നാ വല്ലവന്മാരും നിന്റെ പിറകെ നടപ്പുണ്ടോ..?”അവൾ പറഞ്ഞു തീരും മുന്നേ ഞാൻ എടുത്തടിച്ചപോലെ ചോദിച്ചപ്പോ

 

“ഓ..പിന്നെ 24/7 നിന്റെ തോളിൽ തൂങ്ങി നടക്കുന്ന എന്‍റെ  പിറകെ ഇനി ആൾ ക്യു നിക്കല്ലേ…”അവളെന്നെ പുച്ഛിച്ച് തള്ളി

 

“അതും ശെരിയാ നീ കാരണം ഒള്ള കാണാൻകൊള്ളാവുന്ന പെണ്പിള്ളേർക്കെല്ലാം ഞാനിപ്പോ അവളുമാരുടെ സഹോദരനാണ്..”ഒരു വിഷമം കലർത്തി ഞാൻ അത് പറഞ്ഞപ്പോ ഒരു സെക്കന്റ് ഇടം തരാതെ എന്റെ അരയിൽ ഇരുന്നുകൊണ്ട് തന്നെ വലത്  തോളിൽ നല്ലൊരു കടിയവൾ തന്നു.

 

“ആആഹ്!!!!!..”ഞാൻ നിലവിളിച്ചു

 

“ശ്രീ…ഇനി ഞാൻ അങ്ങോട്ട് വന്നാൽ എന്‍റെ വിധം മാറും കേട്ടോ…”എന്റെ നിലവിളി കേട്ട് ജാനിയമ്മ താഴെന്ന് വിളിച്ചു പറഞ്ഞു

 

ഞാൻ അപ്പൊ ഒരു കൈ കൊണ്ട് അവളുടെ ചന്തിയിൽ താങ്ങി മറ്റേ കൈകൊണ്ട് വലത്തെ തോളിൽ അവൾ കടിച്ച ഭാഗത്ത് എരിവ് വലിച്ച് നിന്ന് തടവാൻ ശ്രമിക്കാർന്നു

 

“അഭിയേ…ടാ എന്താടാ അവിടെ ബഹളം..”ജാനിയമ്മ വീണ്ടും ചോദിച്ചു

 

ഞാൻ അപ്പൊ ശ്രീയെനോക്കി അമ്മയോട് വിളിച്ച് പറയട്ടെ എന്ന് ആംഗ്യം കാട്ടിയപ്പോ

പതിയെ എന്റെ ചുണ്ടുകളിൽ അവൾ ചെറിയൊരു മുത്തം തന്നു…അവളുടെ ചെയ്തികൾ കണ്ട് നിന്ന് ഒരു നിമിഷം അവളെ നോക്കി ചിരിച്ചു നിന്നുപോയി

 

“അഭിയേ….”ജാനിയമ്മയുടെ ഒന്നോടെ വിളിച്ചു

 

“ഇല്ലമ്മാ…ഒന്നുല്ല എന്‍റെ കാലൊന്ന് തട്ടീതാ…”ഞാൻ വിളിച്ചു പറഞ്ഞു

 

“അല്ലടി നീയെന്തോ പറയാൻ വന്നല്ലോ എന്താത്..?”അവൾ പറയാൻ വന്നതെന്താ എന്ന് ഞാൻ തിരക്കി

 

“എടാ..അതേ…അതില്ലേ…”ഒരു നാണമുണ്ട് അവളുടെ മുഖത്ത്

 

“ഏഹ്…എന്തുന്ന ഞാനീ കാണണേ…ശ്രീ.കൃഷ്ണകുമാറിന്റെയും ശ്രീമതി ജാനി കൃഷ്ണകുമാറിന്‍റെയും മകൾ ശ്രീലക്ഷ്മിക്ക് നാണമോ???!!..എനിക്കിനി ചത്താൽ മതി…എഡിപെണ്ണേ നിനക്കീ സാധനം ഒക്കെ ഒണ്ടോ ..ഹോ ഭാഗ്യം ചാവണേന് മുന്നേ അതൊന്ന് കാണാൻ പറ്റിയല്ലോ ആശ്വാസം…”നീട്ടിവലിച്ച് ഞാനാ ഡയലോഗ്‌ പറഞ്ഞപ്പോ അവൾ വീണ്ടും ചെറിയൊരു ചിരി മാത്രം തന്നു

 

“എന്തായാലും നീ കാര്യം പറ കേൾക്കട്ടെ…”

 

“എടാ അതില്ലേ…”

 

“ഓ തേങ്ങാക്കൊല ഏതില്ലെന്നാടി നീ കൊറേ നേരം ആയി പറയണേ..”അവൾ ലാഗ് അടിച്ച് നിന്നപ്പോ എനിക്ക് കലി കയറി

 

“ശേ നീ ദേഷ്യപെടല്ലേ…”ചിണുങ്ങിക്കൊണ്ടവൾ തുടർന്ന് പറയാം തുടങ്ങി

 

“നമ്മൾ ആദ്യമായി കിസ്സ് ചെയ്യണത് എപ്പോഴാ…”

 

“സാധാരണ ഒരു മുത്തം ആണേൽ ആദ്യം നീ തന്നത് നമ്മടെ  കുട്ടിക്കാലത്ത് എങ്ങാണ്ട് അല്ലെടി…”എന്‍റെ  അറിവിൽ അവൾ എനിക്ക് ഉമ്മ തരണത് അന്നാണ് അതും ജാനിയമ്മ പറഞ്ഞ ഓർമ്മ മാത്രം..

 

“അതല്ലടാ…ദ മുന്നേ അല്ലെ നമ്മൾ ആദ്യായി

ഫ്രഞ്ച് കിസ്സ്‌ അടിച്ചേ …”

 

“ഓ അങ്ങനെ..ശെരിയാ ശെരിയാ..അല്ല അതിനിപ്പോ എന്താ ” അവളെന്താ ഉദ്ദേശിച്ച് വരണേ എന്നെനിക്ക് ഒരൂഹം കിട്ടിയില്ല

 

“എങ്കിൽ കേട്ടോ ആദ്യായല്ല…ചെലപ്പോ..നീ ആദ്യായി ആയിരിക്കും അറിയണേ..”

 

“എന്തുവാടി നീ പറയണേ..”

 

××

ഇതാണീ പെണ്പിള്ളേർടെ കാര്യം പറയാൻ ഒള്ളത് മനുഷ്യന് മനസ്സിലാവണ പോലെ നേരെ ചുവ്വേ പറയില്ല..വളഞ്ഞ് ചുറ്റി കറങ്ങിയെ എന്തേലും വ്യക്തമായി പറയൂ

നമ്മള് അമ്പിള്ളേര് ഇതിന്റെ എടെൽ കിടന്ന് നട്ടം തിരിയും..ഒരുമാതിരി പൊട്ടൻ ആട്ടം കാണണ പോലെ..ശെരിയല്ലേ..??

××

 

“ആഹ്‌ട..നിനക്ക് ഇതിന് മുമ്പും ചുണ്ടിൽ ഞാൻ കിസ്സ് തന്നിട്ടുണ്ട് ഒരുപാട് തവണ..”അവൾ കാര്യം ഒരു ചെറിയ ഭാഗം ക്ലിയർ ആക്കിയ ങ്കിലും ഇനീം ക്ലീയർ ആവാനുണ്ടല്ലോ..ഞാൻ സംശയം മാറാതെ അവളെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു

 

” നീ ഇവിടെ എത്ര പ്രാവശ്യം വന്ന് കിടന്നിട്ടുണ്ട്??”

 

“ആരാടി എണ്ണാൻ പോണേ ഒരുപാട് തവണ ഇല്ലേ..”

××

എനിക്കെന്‍റെ  സ്വന്തം വീട് പോലെതന്നെയാണ് അവളുടെ വീടും ഞങ്ങൾ രണ്ടുപേരും അച്ഛനമ്മരുമായി അടിയിട്ടാൽ മറ്റെയാൾടെ വീട്ടിലായിരിക്കും കിടക്കുക അതിൽ മിക്കപ്പോഴും ഞാൻ എന്റെ വീട്ടിന്ന് അടിയിട്ട് ഇവളുടെ വീട്ടിൽ വന്ന് കിടന്നാണ് ഉറങ്ങാർ..അവളും വല്ലപ്പോഴുമൊക്കെ എന്റെ വീട്ടിലും വന്ന് കിടന്ന് ഉറങ്ങും..

××

“എന്നാലേ..നീ ഇവിടെ വന്നുകിടന്നുറങ്ങിയപ്പോഴെല്ലാം രാത്രി ഞാൻ നിന്‍റെയടുത്ത് വന്ന് ചുണ്ടുകളിൽ ഓരോ കിസ്സ്‌  തരുമായിരുന്നു…”ഒന്ന് നിർത്തിയശേഷം അവൾ വീണ്ടും തുടർന്നു

 

“ഈ റൂമിന് പുറത്തുള്ള ദിവാൻകോട്ടിൽ നീ കിടന്നുറങ്ങുന്ന ദിവസങ്ങളിൽ എല്ലാം നീ നല്ല ഉറക്കത്തിൽ ആണോയെന്ന് നോക്കിയിട്ട് നിന്റെ ചുണ്ടുകളിൽ ഞാനൊരു മുത്തം തരും..”എന്‍റെ മുഖത്തെ അന്ധാളിപ്പ് മാറാതെ അവളെ നോക്കിയപ്പോ പെണ്ണ് നാണത്തോടെ എന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു..

 

“ആഹാ…വെറുതെയല്ല ഞാനാ സ്വപ്നം എപ്പോഴും രാത്രി കാണണേ…”ഞാൻ എന്തോ ഓർത്തപോലെ പറഞ്ഞു

 

“എന്ത് സ്വപ്നം..?”

 

“ഞാൻ ഒരുപാട് തവണ റിപീറ്റ് ചെയ്ത് ഒരേ സ്വപ്നം കണ്ടിട്ടുണ്ട്….നീ എനിക്ക് കിസ്സ് തരണതാര്ന്നു സ്വപ്നം..ഇപ്പഴല്ലേ അത് സത്യത്തിൽ ഈ കുരിപ്പ് എനിക്ക് കിസ്സ് തരുവാർന്നെന്ന് മനസ്സിലായെ…” ഇത് പറഞ്ഞ് ഞാൻ ചിരിച്ചു

 

“എന്നിട്ട് നീ എന്താ ഈ സ്വപ്‌നം എന്നോട് പറയാതിരുന്നെ..?” സകല മാടൻ മറുത വെടി പൊക അങ്ങനെ ഞാൻ കാണാറുള്ള എല്ലാ സ്വപ്നവും അവളോട് പറയുന്ന ഒരു സ്വഭാവം എനിക്കുണ്ടാർന്നു അതുകൊണ്ട് തന്നെ അവളുടെ സ്വാഭാവിക സംശയത്തിൽ അവൾ എന്നോടത് ചോദിച്ചത്

 

“അങ്ങനെ പറയാൻ പറ്റണ കാര്യാണോത്??”

അവളതിന് ശെരിയാണ് എന്ന അർഥത്തിൽ തലയാട്ടി

 

“അതേ ഇങ്ങനെ നിന്നെ പൊക്കികൊണ്ട് നിക്കാൻ എനിക്ക് മേല…നീ താഴെ ഇറങ്ങിക്കേ..”എന്റെ അരയിൽ കാലുചുറ്റി സുഖിച്ച് ഇരിക്കാണ് പെണ്ണ്

 

“എന്നെ എവിടുന്നാണോ എടുത്തോണ്ട് വന്നത് വേണേ അവിടെ തന്നെ കൊണ്ടോയി ഇറക്കിക്കോ..അല്ലാതെ ഞാൻ ഇറങ്ങില്ല..”വല്ലപ്പോഴും മാത്രം ഞാൻ അവളിൽ കണ്ടിട്ടുള്ള അവളുടെ കൊഞ്ചൽ കണ്ടപ്പോ മറുത്തൊന്നും പറയാതെ ഞാൻ അവളെ കൊണ്ടോയി കട്ടിലിൽ കിടത്താൻ നോക്കി പക്ഷെ പെണ്ണ്  ദേഹത്തുള്ള പിടിവിട്ടില്ല, എന്‍റെ ബാലൻസ് നഷ്ടപ്പെട്ട്  അവളേം കൊണ്ട് ഞാൻ ബെഡിലേക്ക് വീണു..

 

അവളുടെ പുറത്തേക്ക് എന്‍റെ  ഭാരം ചെന്ന് വീഴാതിരിക്കാൻ ചെരിഞ്ഞാണ് വീണത്..വീണയുടനെ തന്നെ എന്നെ മറിച്ചു എന്റെ മുകളിലേക്ക് അവൾ കയറിയിരുന്ന് എന്‍റെ കണ്ണുകളിലേക്ക് ഒരു നോട്ടം നോക്കിയിട്ട് നെറ്റിയിലായി അവളൊരു മുത്തം തന്നു..പിന്നെ കണ്ണുകളിൽ ,മൂക്കിന് തുമ്പിൽ രണ്ടു കവിളുകളും,..അവിടുന്ന് അവൾ പതിയെ താഴേക്ക് നീങ്ങി  കഴുത്തിൽ ഉമ്മവെച്ചപ്പോൾ എനിക്ക് ഇക്കിളായി…ഉടനെ ഞാൻ അവളെ മറിച്ചിട്ടു ഞാൻ മുകളിലും അവളെന്റെ അടിയിലുമായി…

 

അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോ പ്രണയത്തോടെ എന്നെ സ്വീകരിക്കാൻ തയ്യാറായി പൂർണ്ണ സമ്മതത്തോടെ കിടക്കുന്ന എന്‍റെ പെണ്ണിനെയാണ് ഞാൻ കണ്ടത്.

 

അവൾ വീണ്ടും കാലുകൾ കൊണ്ടുള്ള ലോക്കിൽ എന്‍റെ  അരഭാഗം അവളിലേക്ക് പിടിച്ചടിപ്പിച്ചു..ഇപ്പൊ സിറ്റുവേഷൻ മനസ്സിലാക്കി കമ്പിയായരുന്ന എന്‍റെ  കുട്ടൻ അവളുടെ സംഗമ സ്ഥാനത്തിന്റെ വാതിലിൽ തട്ടി നിന്ന് ചെറുതായി വിറച്ചു .

 

കൈമുട്ടുകളിലൂന്നി ഞാൻ അവളുടെ മുഖത്തിന് നേരെ ഞാന്‍ മുഖം കൊണ്ടുവന്ന് അവൾ ചെയ്തത് പോലെ ചെയ്തു..അവളുടെ കഴുത്തുകളിൽ എത്തിയതും അവളൊന്നു പിടഞ്ഞു…അവളുടെ കഴുത്തടിയിലൂടെ ഞാൻ മുത്തമിട്ടും സ്മൂച്ച് ചെയ്തും കഴുത്തിന് ഇരുവശത്തേക്കും ഓടി നടന്നു..അവളുടെ ഗന്ധം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെയെനിക്ക് തോന്നി..ആ ഭ്രാന്ത് അതേപോലെ തന്നെ അവളിലേക്ക് പ്രവേശിക്കുന്നത് ഞാൻ അറിഞ്ഞു…

 

“ഹാ…മ്ഹ്…മ്ഹ്..”എന്റെ ചെയ്തിയിൽ സുഖത്തിൽ അവൾ കിടന്നു മൂളി

 

കഴുത്ത് ഇറക്കി വെട്ടിയുള്ള ചുരിദാർ ആയിരുന്നതിനാൽ അവളുടെ മുലകളുടെ ചാൽ തുടങ്ങുന്നത് കാണാൻ കഴിയും..മലർന്നവൾ കിടക്കുന്നതിനാൽ അവളുടെ മുലകളുടെ മുഴുപ്പ് കുറച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു..പതിയെ ഞാൻ ഉമ്മകൾ വെച്ച് അവളുടെ മാറിനടുത്തേക്ക് എത്തി..ഞാൻ ഒന്ന് നിർത്തി ഒന്ന് നേരെ ഇരുന്നവളുടെ  മുഖത്തേക്ക് നോക്കി

 

“എന്താ..എന്തി.നാ..ടാ..നിർത്തി…യെ…” ശ്വാസം ഇടക്ക് വിട്ടുകൊണ്ട് അണപ്പിലും…കിട്ടികൊണ്ടിരുന്ന സുഖം മുറിഞ്ഞ വിഷമത്തിൽ അവൾ ചോദിച്ചു

 

ഞാൻ ഭാവവത്യാസം ഒന്നുമില്ലാതെ അവളെനോക്കി

“ഓ കുന്തം..” അതും പറഞ്ഞവൾ ഒന്ന് പൊങ്ങി ചുരിദാര്‍ ഊരാൻ ശ്രമിച്ചപ്പോ ഞാൻ അവളെ തടഞ്ഞു

 

“ശ്രീ…വേണ്ട ഇത്രയും നാൾ കാത്തില്ലേ..ഞാൻ ഇപ്പൊ വിചാരിച്ചാൽ എല്ലാം ഇവിടെ നടക്കുമെന്നെനിക്കറിയാം..പക്ഷെ അത് വേണ്ട…എന്നെ വിശ്വസിച്ച് ഇവിടെ നമ്മളെ ഒരുമിച്ചു നിർത്തിപോയ ഒരാൾ ഇവിടുണ്ട്.. ഇതെങ്ങാണം  അറിഞ്ഞാൽ ആ പാവത്തിന്‍റെ മനസ്സ് തകരും .. ഒളിച്ചും പാത്തും  ഇങ്ങനൊക്കെ  ചെയ്യാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ലടി…എല്ലാവരുടെയും അനുവാദത്തോടെ നീ എന്‍റെ മാത്രം ആവണം എന്നിട്ടുമതി എല്ലാം..ചിലപ്പോ ഇക്കാലത്ത് ഇതൊക്കെ പറഞ്ഞാല്‍ വലിയ തമാശ ആവാം പക്ഷെ ഇപ്പൊ എനിക്ക്..എന്‍റെ മനസ്സ് അതിന് അനുവദിക്കുന്നില്ല…പെട്ടെന്ന് അവര്ടെ എല്ലാവര്ടെയും മുഖം മനസ്സിലേക്ക് കയറി വന്നുപോയി..നമ്മള്‍ ഇത്രതന്നെ ചെയ്തത് തെറ്റായോ എന്നൊരു തോന്നല്‍ …”എന്‍റെ  മനസ്സില്‍ ഓടിവന്ന കാര്യങ്ങള്‍ ഞാൻ അവളോട്‌ പറഞ്ഞു നിർത്തി ഒരു നിമിഷം കണ്ണടച്ചു ശ്വാസം വിട്ടിട്ട്..കണ്ണുതുറന്നവളെ നോക്കുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..ഒരു ചെറിയ ചിരിയുമുണ്ട് ആ മുഖത്തു…

 

“ശെടാ ഇതിപ്പോ എന്തിനാവോ ഇപ്പൊ നീ  കണ്ണ് നിറച്ചിരിക്കുന്നെ…” അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാനത് ചോദിച്ചു

 

മുട്ടിൽ അവളുടെ കാലുകൾക്കിടയിലായാണ് ഞാൻ ഇരുന്നാണത് ചോദിച്ചത്..അതിന് മറുപടിയെന്നോണം ഞെട്ടിപിടഞ്ഞെണീറ്റ് എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ വിതുമ്പി…ഞാൻ ഇട്ടിരുന്ന ടീഷർട്ടിന്റെ നെഞ്ച് ഭാഗം അവളുടെ കണ്ണുനീരിൽ നനഞ്ഞു..

“അഭീ..നമ്മള്‍ ചെയ്തത് തെറ്റ് ആണെങ്കിലും അല്ലെങ്കിലും ഞാന്‍ എന്‍റെ മനസ്സില്‍ ഒരുത്തനെ മാത്രേ ഇത്രകാലം കൊണ്ട് നടന്നിട്ടുള്ളൂ..അവനു മാത്രം ആയി കാത്തുസൂക്ഷിച്ചതാണ് ഈ ഒരു മനസ്സും ശരീവും..ഓര്‍മ്മവെച്ച കാലം മുതല്‍ ഇന്നുവരെ ഉള്ളില്‍ കൊണ്ട് നടക്കാന്‍ കഴിയുമെങ്കില്‍ നീ കെട്ടുന്നൊരു താലിച്ചരടിന് വേണ്ടി കാത്തിരിക്കാന്‍ ആണോ അഭീ പ്രയാസം..”ഇത്രയും പറഞ്ഞവള്‍  ഇറുക്കി കെട്ടിപിടിച്ച് എന്‍റെ നെഞ്ചില്‍ തല ചായ്ച്ചു വെച്ചവള്‍ ഇരുന്നു..അവള്‍ പറഞ്ഞതത്രയും കേട്ട് മറുപടിയൊന്നും പറയാതെ അവളുടെ നെറുകയില്‍ ഒരു മുത്തവും കൊടുത്ത് …ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ….

 

 

തുടരും…??? തുടരണോ അതോ നിര്‍ത്തണോ ???

a
WRITTEN BY

admin

Responses (0 )



















Related posts