ALOOM
Author : Colleen Looser
ഒന്ന് പോടോ, വെറുതെ മനുഷ്യനെ മെനക്കെടുത്താൻ. തനിക്കൊക്കെ ജോലി തന്ന എന്നെ വേണം പറയാൻ. ഒരു നാണവും ഇല്ലാതെ മുന്നിൽ വന്നു നിൽക്കുന്നു ” ആ ശകാരത്തിന്റെ ഗാഭീര്യം കൊണ്ട് ആ ക്യാബിനറ്റിനുള്ളിൽ ഉള്ള മുഴുവൻ പേരും ഒരു നിമിഷത്തേക്ക് മൗനത്തിലായി. “ALOOM” technos ന്റെ ഡയറക്ടറായ ശ്രീദേവി അതും പറഞ്ഞു തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു ഡോർ തള്ളിതുറന്നു പുറത്തേക്ക് പോയി.
അവരുടെ വെളുത്ത മുഖം ചുവന്നത് ആ സമയം അവിടെ ഉണ്ടായിരുന്ന ആർക്കും കാണാം ആയിരുന്നു. ഒരു നാല്പതു വയസ്സുകാരിക്ക് ഇത്രയേറെ ഗാഭീര്യമുണ്ടാവുമോ എന്നാ ചോദ്യം അവർ ക്യാബീനറ്റ് വിട്ടു പുറത്ത് പോയപ്പോൾ അവിടെ പലരും അത്ഭുധത്തോടെ പരസ്പരം ചോദിച്ചു. അവർ വിട്ടുപോയി രണ്ടു മിനിറ്റിൽ അന്തരീക്ഷം വീണ്ടും പഴയ പടി തിരിഞ്ഞു.
അല്പം കഴിഞ്ഞ് ശ്രീദേവിയുടെ പേർസണൽ റൂമിന്റെ ഡോർ പതിയെ അകത്തു നിന്നും തള്ളിക്കൊണ്ട് ഒരു 25 വയസ്സുകാരൻ പുറത്തേക്ക് വന്നു. കയ്യിൽ പിടിച്ച ഫയലുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു തലയും താഴ്ത്തി പതിയെ അയാൾ സാധാരണ ഇരിക്കാറുള്ള സീറ്റിലേക്ക് നടന്നു. പലരും അവനെ നോക്കുന്നുണ്ടെങ്കിലും തന്റെ നോട്ടം അവരിലേക്കൊന്നും അയച്ചു വിടാതെ തറയിലെ ടൈൽസുകളെ നോക്കി ആയാൾ തന്റെ സീറ്റിൽ ഇരുന്നു. ആ ഇരുപ്പ് ഒരു പക്ഷെ തനിക്കു സഹിക്കാത്തത് കൊണ്ടാവാം അജാസ് അവന്റെ അടുത്തേക്ക് വന്നു.
“എടാ ഗോകുലെ എന്താടാ ഇങ്ങനെ ഇരിക്കണേ, ആ പെൺപിള്ളക്ക് പ്രാന്താണെന്ന് അറിയില്ലേ. ഭർത്താവ് ഇട്ടേച്ചു പോയതിന്റെ ദേഷ്യം നമുക്ക് തന്നാലേ അവർക്ക് ഉറക്കം വരുള്ളൂ. വാ നീ എഴുന്നേൽക് നമുക്ക് ഒരു ചായ കുടിക്കാം ” എന്നും പറഞ്ഞു അജാസ് പതിയെ ഗോകുലിന്റെ ചുമലിന് പിറകിൽ തട്ടിക്കൊണ്ടു പറഞ്ഞു.തന്റെ സുഹൃത്ത് തന്നെ സമാധാന വാക്കുകൾ ഗോകുലിന്റെ മനസ്സിന് സന്തോഷം നൽകിയില്ലെങ്കിലും ഗോകുൽ പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു.
തന്റെ മുഖത്തിന്റെ ഭാവം ആണു നിമിഷം കൊണ്ട് മാറ്റി ചെറിയ വേദനയുടെ പുഞ്ചിരി പ്രദർശിപ്പിച്ചു ആ ക്ഷണം അവൻ സ്വീകരിച്ചു. “ഒകെടാ ചായ എങ്കിൽ ചായ വാ പോകാം “. ആ മറുപടിക്കും ഒരു വേദനയുടെ പാടുണ്ടെന്നു വ്യക്തമായിരുന്നു. അങ്ങനെ രണ്ടു പേരും കൂടെ റൂമിന്റെ പുറത്തേക്കു നടന്നു. ആ ഒരു സമയം കൊണ്ട് അവിടെ സംഭവിച്ചതെല്ലാം കാറ്റിൽ പറന്ന മട്ടിൽ ആയിരുന്നു ആ ക്യാബീനടിനുള്ളിലെ അന്തരീക്ഷം.
“അല്ല എന്തിനായിരുന്നു ഇന്ന് തെറി വിളി കേട്ടത് ” ആവിപാറുന്ന ചായ തന്റെ ചുണ്ടിന്റെ രണ്ട് ഇഞ്ച് മുൻപിൽ വെച്ച് അജാസ് ചോദിച്ചു. “പൊതുവെ നീ ഒരു പെർഫെക്ഷനിസ്റ്റ് ആണല്ലോ, അതുപോലെ നിനക്ക് അതികം ചീത്ത കേൾക്കുന്നതും കാണാറില്ല, അപ്പൊ പിന്നെ കാര്യമായിട്ട് എന്തോ കാണിച്ചിട്ടുണ്ടാകും ” അജാസ് കൂട്ടിച്ചേർത്തു. “എന്ത്, വർക്ക് ഡെഡ് ലൈൻ രണ്ടു ദിവസം കൂടെയുണ്ട്, എനിക്കാണേൽ നാളെ നാട്ടിൽ പോവണം,
അത്യാവശ്യം ഉണ്ടായിട്ടൊന്നും അല്ല എന്നാലും നാട് കാണാൻ, അങ്ങനെ ഒരു ആഗ്രഹത്തിന്റെ മട്ടിൽ വർക്ക് പെട്ടന്ന് തീർത്തു നാളെ തന്നെ സ്ഥലം വിടാം എന്ന് കരുതിയതാണ്. പക്ഷെ തന്ന വർക്കിന്റെ കോപ്പിയുടെ ഫസ്റ്റ് പേജിൽ തന്നെ നല്ല ഒരു മണ്ടത്തരം ചെയ്തു വെച്ചു, ഒരു ചെറിയ ചീത്തക്ക് വകയെ ഉണ്ടായിരുന്നുള്ളു പക്ഷെ ആ തള്ളച്ചി ഒരൊന്നൊന്നര പറച്ചിലല്ലേ പറഞ്ഞെ” അതും പറഞ്ഞു ഗോകുൽ തന്റെ ചായ നീട്ടി ഒറ്റ വലിക്കു കുടിച്ചു.
“അല്ലേലും നീ പറഞ്ഞത് ശരിയാ, കെട്ടിയോൻ ഇട്ടിട്ടു പോയി കടി തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യമാണ് ” മനസ്സിനൊരു സമാധാനം കിട്ടാൻ എന്നാവണ്ണം പിറു പിറുത്തു കൊണ്ട് ഗോകുൽ വീണ്ടും പറഞ്ഞു. ആ പറയലിനു ശേഷം നീട്ടി ഒരു ശ്വാസം വിട്ട് തന്റെ കൈകൾ ഒന്ന് ചുരുട്ടി കൈ വെച്ചിരുന്ന മേശക്ക് ഒരു ഇടി കൊടുത്തു.
ആ പ്രവർത്തി കണ്ട അജാസ് ചെറുതായി ഒന്ന് ചിരിച്ചു. “നീ ഒന്ന് സമാധാനപ്പെട്, കമ്പനിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് പറയുന്നത് കേട്ടദ്, മിക്കവാറും അടുത്ത തന്നെ എല്ലം തീരുമാനമാകും “അതും പറഞ്ഞു ചായ കുടിച് ഗ്ലാസ് ടേബിളിൽ വെച്ച് അവർ രണ്ടു പേരും കൌണ്ടറിൽ വന്നു ബില്ലടച്ചു പുറത്തേക്കിറങ്ങി. ഇറങ്ങിയ ഉടനെ അല്പം മുന്നോട്ട് നടന്നു വലത് തിരിഞ്ഞ് തല അല്പം മുകളിലേക്ക് ഉയർത്തി ഗോകുൽ വായിച്ചു “ALOOM” ശേഷം മന്ദസ്മിതമായി മനസ്സിനുള്ളിൽ ഒന്ന് ചിരിച്ചു, ഒരു ടെക് കമ്പനിക്ക് കൊടുക്കാൻ പറ്റിയ പേര് തന്നെ എന്ന് ആലോചിച്ചു കൊണ്ടാകാം അവൻ ചിരിച്ചത്.
എന്തായാലും ഈ ആഴ്ച പോക്ക് നടക്കില്ലെന്നു മനസ്സിലായി, ഇനിയെന്തായാലും തന്ന പണിയെങ്കിലും വൃത്തിക്ക് ചെയ്യാം എന്ന നിലക്ക് രണ്ടു ദിവസം രാവും പകലും നിർത്താതെ അധ്വാനിച് അവൻ ആ വർക്ക് ക്ലിയർ ചെയ്തു. “ഇനി ആ തള്ളച്ചി എന്തേലും കുറ്റം പറഞ്ഞാൽ, ചെകിട്ടു നോക്കി ഒന്ന് പൊട്ടിക്കും” എന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ട് ഗോകുൽ പതിയെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു.
എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു B-ടെക് കഴിഞ്ഞ് ഒന്നൊന്നര ലക്ഷം മാസം സാലറിയുള്ള ജോലിയും വാങ്ങി , ഒരു സുന്ദരിയെ വിവാഹം കഴിച് ഒരു വലിയ ബംഗ്ലാവിൽ ചാരു കസേരയിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് ആസ്വദിച്ചു ഇങ്ങനെ ജീവിക്കണം. പക്ഷെ അതു വെറും സ്വപ്‌നങ്ങൾ ആയിരുന്നു. മാസം ഇരുപതിനായിരം ശമ്പളം വാങ്ങി ഒരു 100 പേരുള്ള കമ്പനിയിൽ തെറി വിളിയും കേട്ട് ജീവിഞാനായിരുന്നു വിധി ഗോകുലിനു നൽകിയത്.അറിയാതെ തന്റെ നൊമ്പരങ്ങൾ ഓർത്തു കൊണ്ട് ഗോകുൽ പതിയെ മയക്കത്തിലേക്ക് ആണ്ടു വീണു.
തിങ്കളാഴ്ച രാവിലെ ക്യാബിനിന്റെ വാതിലും തുറന്ന് ശ്രീദേവി കേറി വന്നു. ഒറ്റ നോട്ടത്തിൽ ഒരു നല്ല കാണാൻ സുന്ദരിയായ ഒരു പെൺ കൊച്ച്, സോറി ഒരു സ്ത്രീ എന്ന് ശ്രീദേവിയെ തോന്നും.അധികവും സിൽക്ക് സാരി അണിഞ്ഞു വരുന്ന ശ്രീദേവി അന്ന് ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്.പണത്തിന്റെ പ്രൗടി കാണിക്കുന്ന സിൽക്ക് സാരി അവർക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു.എടുത്തു കാണിക്കാത്ത വയറും വെളുത്ത ഉരുണ്ട മുഖവും അല്പം തടിയും മീഡിയം സൈസ് മുലകളും ഒരു നല്ല തെറിച്ചു നിൽക്കുന്ന ചന്തിയുമുള്ള ചരക്ക് തന്നെ ആയിരുന്നു ശ്രീദേവി.
എന്നാൽ മറ്റു പുരുഷന്മാർ ഏറ്റവും കൂടുതൽ അവളിൽ ആകർഷിക്കുന്നത് അവളുടെ കണ്ണിന്റെ ഭംഗിയിലായിരുന്നു, ദേഷ്യം വരുമ്പോൾ ഉള്ള കണ്ണല്ല, മൃദുലമായി നുണക്കുഴികൾ കാണിച്ചു ചിരിക്കുമ്പോൾ പ്രതീക്ഷയുടെ ഒരു കണ്ണുണ്ട് ശ്രീദേവിക്ക് അത് ഏധൊരു ആണിനെയും മത്തു പിടിപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷെ ആ കമ്പനിയിൽ ഉള്ള ആരും കുറച്ചു കാലമായി അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഒരു പിശാചിന്റെ ബിംഭമാണ് മറ്റുള്ളവർക്ക് ഇന്ന് ശ്രീദേവി.
തുറന്ന വാതിലിന്റെ പിടി വിട്ടു കൊണ്ട് ആർക്കോ വേണ്ടി ഒരു ശുഭപ്രഭാദവും പറഞ്ഞു തന്റെ റൂമിലേക്ക് ശ്രീദേവി കയറി. മാഡം കേറി അഞ്ചു മിനിറ്റ് കഴിഞ്ഞ് തന്റെ ചെയറിൽ നിന്നും എഴുന്നേറ്റ് താനിട്ടിരുന്ന വസ്ത്രത്തിന്റെ ചുളിവുകൾ നേരായാക്കി മേശയിൽ നിന്നു ഫയലുകളും എടുത്ത് മാഡത്തിന്റെ റൂമിലേക്ക് കയറി. “മെ ഐ കമിൻ മാം “.
പുറത്ത് നിന്നും ഗോകുൽ ശ്രീദേവിയുടെ വാദിൽ അല്പം തള്ളി തുറന്നു കൊണ്ട് ചോദിച്ചു. “യെസ് കം ഇൻ ” അവൾ മറുപടി നൽകി. ഗോകുൽ തന്റെ ആത്മധൈര്യത്തോടെ ഒരു പുലിക്കൂട്ടിൽ കയറുന്നത് പോലെ ശ്രദ്ധിച് സാവധാനം റൂമിലേക്ക് കയറി.
“എന്താ ഗോകുൽ ഇതുപോലെ ആദ്യമേ വൃത്തിക്ക് ചെയ്‌താൽ , വെറുതെ മാന്യൻ ചമയാൻ തിരക്ക് പിടിച്ചു ചെയ്ത് എല്ലാം നശിപ്പിക്കും ” അതും പറഞ്ഞു ഒന്ന് നല്ല പോലെ നീട്ടി ശ്വാസമെടുത്ത് പോകൂ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പറച്ചിൽ തന്നെ വീണ്ടും ഇകഴ്‌ത്തുന്നതായി തന്റെ മനസ്സ് ഗോകുലിനോട് പറഞ്ഞു കൊണ്ടിരുന്നു.
തന്റെ നിഷ്കളങ്കതയെ ചോദ്യം ചെയ്തതുപോലെ, തന്റെ ആത്മാർത്ഥതയെ അഭമാനിച്ചത് പോലെ, ഒരു നിമിഷം താൻ തിരിഞ്ഞ് വാതിൽ തുറക്കാൻ നോക്കുമ്പോഴും ആ പറയൽ തന്റെ ഉള്ളിൽ എന്തോ ഒരു വിസ്‌ഫോടനത്തിന് ഒരുക്ക് കൂട്ടി. പെട്ടന്ന് തനിക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ തോന്നി, തന്റെ കാലുകൾ മുൻപോട്ട് ചലിക്കണമെങ്കിൽ ഇതിനു മറുപടി പറഞ്ഞെ പറ്റു എന്ന് തന്റെ മനസ്സിനുള്ളിൽ മന്ത്രങ്ങൾ ഉയർന്നു. പിന്നെ സ്ഥലമോ കാലമൊ അവസ്ഥയോ നോക്കാതെ ഒറ്റ തിരിപ്പിനു ശ്രീദേവിയുടെ മേശക്കരികിലേക്ക് തുറിച്ച പിശാചിന്റെ കണ്ണുകളുമായി അവൻ നിന്നു.
“നിങ്ങൾ എന്താണ് മേടം കരുതിയത്, ശമ്പളം തരുന്നുണ്ടെന്നു കരുതി എന്ത് തോന്നിവാസവും പറയാൻ പറ്റുന്ന അടിമകളാണ് ഞങ്ങൾ എന്നോ, ഇത്രയും കൃത്യമായിട്ട് ഒരു വർക്ക് കംപ്ലീറ്റ് ചെയ്തതിന്റെ എന്തെങ്കിലും ഒരഭിനന്ദനമോ വേണ്ട ഒരു നന്നിയെങ്കിലും നിങ്ങൾ പറഞ്ഞോ, ഇല്ലെങ്കിൽ മുഖത്തെങ്കിലും കാണിച്ചോ, അരോടുള്ള വാശിയാണ് ഞങ്ങളെ ദ്രോഹിച്ചു തീർക്കുന്നത്, കെട്ടിയോൻ ഇട്ടിട്ടു പോയിട്ട് കഴപ്പ് തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യത്തിലോ. മാഡത്തിനറിയുമോ ഈ കമ്പനിയിൽ ഞാൻ അറിയുന്ന ഒരാൾക്കും മേഡത്തിനെ ഇഷ്ടമില്ല, ഒരു പിശാചായിട്ടാണ് എല്ലാവരും നിങ്ങളെ കാണുന്നത്.
ആരോടെങ്കിലും ഒരിത്തിരിയെങ്കിലും കരുണ കാണിച്ചു കൂടെ. വെറുതെ അല്ല കമ്പനി തൊലയുന്നത് നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ ഉടനെ തന്നെ എല്ലാം നശിക്കും ” ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തതിന്റെ ക്ഷീണം മുഖത്തു കാണിക്കാതെ തന്റെ ക്രൂരമായ കണ്ണുകൾ അവളിലേക്ക് തുറിച്ചു നോക്കി അവൻ അവിടെ നിന്നു. അവൻ കിതക്കുന്നുണ്ടായിരുന്നു വളരെ ആയത്തോടെ.പെട്ടെന്ന് താൻ സ്ഥലകാല ബോധം തിരിച്ചു പിടിച്ചു റൂമിന്റെ വാതിൽ വലിച്ചു തുറന്നു വെഗത്തിൽ പുറത്തേക്ക് നടന്നു.
റൂമിനുള്ളിൽ ഒരു ഇടിവെട്ട് ഏറ്റ പോലെ ശ്രീദേവി സ്തംഭിച്ചു പോയി. താൻ കേട്ടതിനെ തന്റെ തലച്ചോറിലേക്ക് എത്തിക്കാൻ അവർ വളരെ ബുദ്ധിമുട്ടുന്നതായി അവരുടെ മുഖം പറഞ്ഞു. അറിയാതെ ആ നിൽപ്പിൽ കണ്ണിൽ നിന്നും കണ്ണ് നീര് കവിളിലൂടെ താടിയിലൂടെ തന്റെ കാൽത്തണ്ടയിലേക്ക് വീണു. കേട്ടത് വിശ്വസിക്കാൻ അവർക്ക് അൽപ്പം സമയം വേണ്ടിയിരുന്നു. തന്റെ വേദനകൾ ആർത്തു വിളിച്ചു കരയണമായിരുന്നു.
തനിക്കു ഒന്ന് ഉറക്കെ കരയണം. തന്റെ മനസ്സ് അങ്ങനെ എങ്കിലും സന്തോഷമാകുമോ എന്നവൾ ചിന്തിച്ചു. ഒരു നിമിഷം അറിയാതെ, ആഗ്രഹിക്കാതെ കണ്ണിൽ നിന്നും വന്ന കണ്ണുനീര് പൊയ്ക തന്റെ കർച്ചീഫുകൊണ്ട് തുടക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് വെറും കണ്ണുനീർ അല്ലായിരുന്നു. അത് കണ്ണ് ഉറവയായിരുന്നു. നിർത്താതെ വീണ്ടും വീണ്ടും അത് പൊഴിഞ്ഞു കൊണ്ടിരുന്നു.
Responses (0 )