-50% Intro price for the next 72 hours only!. Buy now →

Kambi stories

അരികിൽ 2 [The cluster]

അരികിൽ 2 Arikil Part 2 | Author : The cluster [ Previous Part ] [ www.kambistories.com ]   അവൾ ക്ലാസ്സ്‌ ഇലേക്ക് കെയറി ഞാൻ നോക്കുന്നത് കണ്ടു അവൾ ഒരു പുച്ഛം മുഖത്ത് വരുത്തി. അതോടെ തൃപ്തിയായി. എല്ലാം കണ്ടുകൊണ്ട് ശ്രീരാജ് അപ്പുറത്തെ ഉണ്ടാർന്   ശ്രീ : എന്താമോനെ സ്പാര്ക് അഹ്‌ണോ 😄.. ഞാൻ : സ്പാര്ക് ഓ നെവർ മാൻ.. ഐ വില്ൽ നെവർ ബിലീവ് എനി […]

0
1

അരികിൽ 2

Arikil Part 2 | Author : The cluster

[ Previous Part ] [ www.kambistories.com ]


 

അവൾ ക്ലാസ്സ്‌ ഇലേക്ക് കെയറി ഞാൻ നോക്കുന്നത് കണ്ടു അവൾ ഒരു പുച്ഛം മുഖത്ത് വരുത്തി. അതോടെ തൃപ്തിയായി. എല്ലാം കണ്ടുകൊണ്ട് ശ്രീരാജ് അപ്പുറത്തെ ഉണ്ടാർന്

 

ശ്രീ : എന്താമോനെ സ്പാര്ക് അഹ്‌ണോ 😄..

ഞാൻ : സ്പാര്ക് ഓ നെവർ മാൻ.. ഐ വില്ൽ നെവർ ബിലീവ് എനി ഗര്ലസ്..

ശ്രീ : ആയെന്ന മോനെ അങ്ങനെ ഒരു ടോക്ക്… എന്തോ ഒണ്ടല്ലോ

ഞാൻ : ന്ത്‌ ഒന്നുമില്ലാ ഡാ

ശ്രീ : മ പിന്നെ എടുത്തോളാം..

ഞാൻ : പോടാ 😄

ഞാൻ പിന്നെ അവളെ നോക്കാൻ പോയില്ലാഹ്

അങ്ങനെ class ഒക്കെ നടന്നു അടുത്ത ടീച്ചേർ വന്നു

എന്നെ പരിചയപെട്ടു അങ്ങനെ അതും കഴിഞ്ഞ് ഇന്റർവെൽ ഇന് ബെൽ അടിച്ചു എല്ലാരും വെളിയിൽ ഇറങ്ങി ഞാൻ ശ്രീയെ വിളിച്ചു പുറത്ത് നടന്നു. ടോയ്ലറ്റ് ഇൽ പോയി തിരികെ വന്നു.

ഞങ്ങൾ വരാന്തയിൽ നിന്നപ്പോ ക്ലാസ്സിലെ കുറച്ചു പേര് വന്നു പരിചയപെട്ടു. കൊറേ പേരെ ഒക്കെ കൊള്ളാം നല്ല കമ്പനി ആണ് ചിലരെ ഒന്നും അത്ര പന്തിയായി തോന്നിയില്ല കാരണം നമ്മൾക്കു ഒരാളെ കാണുമ്പോൾ അയാളോട് നമ്മക്ക് ഒരു അട്ട്രാക്ഷൻ തോന്നുമല്ലോ അങ്ങനെ പറഞ്ഞതാണ്. അതിൽ കുറച്ചു പേരുമായി ഞാൻ അത്യാവിശം കമ്പനി ആയി ശ്രീ പിന്നെ നേരത്തെ വന്നത് കൊണ്ട് എല്ലാർക്കും അറിയാം. 3 പേരെ ശെരിക്കും അങ്ങ് ബോധിച്ചു നമ്മടെ അതെ വൈബ് അർജുൻ, ടോം, സാം ഇതാണ് അവരുടെ പേര് ഞങൾ 5 പേരും അവിടെ നിന്നും സംസാരിച്ചു.

ഞങ്ങടെ ക്ലാസ്സ്‌ മൊത്തം 40 പേര് ആണ് ഒള്ളത്. അതിൽ 12 ഗര്ലസ് ഉം ബാക്കി എല്ലാം ബോയ്‌സ്മാണ്. എല്ലാരും അത്ര ഇതല്ല എന്നു തോന്നി എന്തായാലും ഞങൾ 5 പേരും ആ സമയം കൊണ്ട് തന്നെ സെറ്റ് അയർന്നു. ടോം ഗര്ലസ് ആയിട്ടു ചെറിയ കമ്പനി ആണ് ശ്രീയും അത്യാവിശം പിന്നെ അർജുൻ ഒരു ലൈൻ സെറ്റ് ആക്കാൻ നോക്കുവാന് സാം പിന്നെ അത്യാവിശം അനിമി ഒക്കെ കണ്ടു ഇരിക്കുന്ന ടൈപ് ആണ് ഗര്ലസ് ഉം ആയിട്ടു എന്നെ പോലെ വെല്യ കമ്പനി ഒന്നുമില്ലാ. അടുത്ത പീരിയഡ് ആയി ടീച്ചർവന്നു വെല്യ പ്രായം ഒന്നുമില്ലാ ഒരു 25 or 24 അത്രേ ഒള്ളു ഇത്ര ചെറുപ്ര്യത്തിൽ എങ്ങനെ ടീച്ചർ ആയി എന്നു ഡൌട്ട് വന്നു അപ്പോഴാ അവന്മാര് പറഞ്ഞു ഗസ്റ്റ് ടീച്ചർ ആഹ്ണെന്നു എന്തായാലും കൊള്ളാം.

കാണാൻ ഒരു ചന്ധം ഒക്കെ ഒണ്ട് 😄. ഇരുന്നിരം വലിട്ടു എഴുതിയ കണ്ണുകൾ പിന്നെ അത്യാവിശം ബോഡി മോശം അല്ല കേട്ടോ. 34 സൈസ് മുലയും. പിന്നെ 80-85 ചന്ദിയും ഒക്കെ ഒണ്ട് നല്ല മുടിയും കണ്ടാൽ തന്നെ ഒരു ഐശ്വര്യമം ഒണ്ട് മുഖത്ത് ക്ലാസ്സ്‌ ഇൽ പുതിയ. ഒരു മുഖം കണ്ടത് കൊണ്ട് സ്വാഭാവികം ആയി എന്നെ പൊക്കി… എന്നിട്ട് പരിജയപ്പെട്ടു. ടീച്ചർ ഇടയ്ക്കു എന്റെ ബോഡി നന്നായി നോക്കുന്നുണ്ടായിരുന്നു. ഇതു പണി ആകും എന്നു എന്റെ മനസ് പറഞ്ഞു ടീച്ചർ ഇന്റെ പേര് ഗ്രീഷ്മ എന്നു ആണ്. എന്നിട്ട് ഞാൻ സീറ്റ്‌ ഇൽ പോയി ഇരുന്നു.

 

ശ്രീ : എന്താ മോനെ ടീച്ചർ ഇന് ഒരു ഇളക്കം

ഞാൻ ഓർത്തു ഇവനെ ഇതൊക്കെ എപ്പോഴാടാ നോക്കുന്നെ എന്നെ

ഞാൻ : അറിയില്യ നോക്കാം 😄

ശ്രീ : നടക്കട്ടെ മോനെ 😂

ഞാൻ മതിയെടാ : നീ അങ്ങ് നിർത്ത

ടോം : ഞാനും ശ്രെദ്ധിച്ച അത്

അവന്മാരും അത് തന്നെ പറഞ്ഞു…

ടീച്ചർ എടക്കു എന്നെ നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കിയില്ലാഹ്. എന്തിനാ ആവിശ്യം ഇല്ലാത്ത വള്ളിക്ക് പോകുന്നെ

അങ്ങനെ ആ ക്ലാസ്സ്‌ കഴിഞ്ഞു. ടീച്ചർ പോകാൻ നേരം എന്നെ ഒന്നും നോക്കിയിട്ട് ആണ് പോയത്. ആ ന്തേലും ആകട്ടെ എന്നു ഞാനും ഓർത്തു ശ്രീയും ടോം ഉം oru

പെണ്ണിനെ സെറ്റ് ആക്കുന്ന കാര്യം പറയുവാണ് ശ്രീ ക്കു ലൈൻ ഒണ്ട് കേട്ടോ. ടോം ഇന്നും ഒണ്ട് അവര് നമ്മടെ അർജുന്റെ കാര്യം ആണ് നോക്കുന്നെ പിന്നെ സാം ഇന് ഇതിൽ ഒന്നും താല്പര്യം ഇല്ലാത്തോണ്ട് ഞാനും അവനും സംസാരിച്ചു കൊണ്ട് ഇരുന്നു.

ശ്രീ : എടാ അഭി നീ ഒന്നിനേം നോകുന്നില്ലേ

ഞാൻ ഒന്നു സൈലന്റ് ആയി ഒന്നു ചിരിച്ചിട്ട് ഇല്ല് എന്നു പറഞ്ഞു

ശ്രീ : ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നു നിനക്ക് ഈ പെണ്ണിന്റ കാര്യം പറയുമ്പോൾ ഒഴിഞ്ഞു പോകുന്നതും sad ആകുന്നതും എന്താടാ പ്രശ്നം…

ഞാൻ : ഒന്നും ഇല്ലടാ തോന്നുന്നതാ നിനക്ക്

ശ്രീ : എടാ നീ അത് വിട് എന്റെ തോന്നൽ ഒക്കെ കറക്റ്റ് ആയിട്ടേ ഒള്ളു നീ കാര്യം പറ

ഞാൻ : അത് എടാ

അപ്പോഴേക്ക് ടീച്ചർ വന്നു ക്ലാസ്സ്‌ തൊണ്ടകി ആ ക്ലാസ്സ്‌ ഇൽ ഞാൻ അത്രയ്ക്ക് ആക്റ്റീവ് ആയില്ലാഹ് വേറെ ഒരു മൂഡ് ഇൽ ഇരുന്നു ഞാൻ റിയയും അവളും ഒത്തു ഒള്ള ഓരോ നിമിഷവും എന്നിൽ കടന്നു പോയി ക്ലാസ്സ്‌ കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല

 

ശ്രീ : ഡാ അഭി.. ഡാ

പെട്ടെന്ന് ഞാൻ ഒരു സ്വപ്നത്തിൽ എന്നാ പോലെ ഞെട്ടി.

ഞാൻ : എന്താടാ

ശ്രീ : എടാ കഴിക്കാൻ പോകുന്നില്ലേ എന്നു

സാം : അല്ല നിനക്ക് എന്താ പറ്റിയെ

ടോം : അട എന്ത് പറ്റി

ഞാൻ : ഏയ്യ് ഒന്നും ഇല്ലടാ നിങ്ങക്ക് തോന്നിയത🙂

ടോം : എടാ നമ്മൾ തമ്മിൽ മണിക്കൂര് പരിചയമേ ഒള്ളു എന്നാലും നിന്റെ മുഖത്തെ മാറ്റം ശെരിക്കും കാണാൻ പറ്റുന്നുണ്ട്

ഞാൻ : വാ കഴിക്കാം

ടോം : നീ പറഞ്ഞിട്ട് കഴിച്ച മതി..

ഞാൻ : എടാ വാ കഴിക്കാം

ടോം : പറഞ്ഞിട്ട് പോയ മതി

ഞാൻ : നീ ആരാടാ എന്റെ കാര്യത്തിൽ ഇടപെടാൻ നീ നിന്റെ കാര്യം നോക്കിയ മതി എന്നു പറഞ്ഞു ഞാൻ ചൂടായി ക്ലാസ്സ്‌ മൊത്തം എന്നെ നോക്കി

അവൻ ക്ലാസ്സ്‌ ഇൽ നിന്നു ദേഷ്യപ്പെട്ടു ഇറങ്ങി പോയി അവൻ മറുപടി എല്ലാം സൈലന്റ് ആയി എന്റെ കൂടെ വന്നു ടോം പൈപ്പ് ഇന്റെ അവിടെ ഉണ്ടാർന്

ഞാൻ : എടാ സോറി ഞാൻ അപ്പോഴത്തെ ഇതിൽ

അവൻ മൈൻഡ് ആക്കിയില്ല

അവൻമാര് ഒന്നും പറഞ്ഞില്ലാഹ് ഞങൾ എല്ലാം ഒരുമിച്ചു ക്ലാസ്സിലേക്ക് പോയി എന്നാൽ ടോം എന്നോട് മിണ്ടിയില്ല

എല്ലാരും കഴിക്കാൻ തൊടങ്ങി എന്നാൽ എനിക്ക് അതിനു സാധിച്ചില്ല ടോം അത് ശ്രദ്ധിച്ചു അവൻ എന്റെ എടുത്ത് വന്നു ഇരുന്നു എന്നിട്ട് കഴിക്കാൻ പറഞ്ഞു ഇടതു കൈ തോളിൽ ഇട്ടു ന്തോ ഒരു ഭാരം കുറഞ്ഞത് പോലെ എനിക്ക് തോന്നി..

ഞാൻ : സോറി ഡാ അപ്പോഴത്തെ അതിൽ

ടോം : ഫ്രണ്ട്‌സ് ഇന്റെ ഇടയിൽ സോറി എന്നാ വാക്കില്ല മനസ്സിലായോ

ഞാൻ : ചിരിച്ചു

ടോം : നിന്റെ ലൈഫ് ഇൽ ന്തോ ഒരു അഴുക്കു പാസ്ററ് ഒണ്ട് എന്നെ മനസിലായി നീ നിനക്ക് സമയമായി എന്നു തോന്നുമ്പോൾ അത് ഞങ്ങളോട് പറ.. എന്നു അവൻ പറഞ്ഞു.

ഞാൻ അഥ് കേട്ടു ചിരിച്ചു എല്ലാം ഇവരോട് പറയണം എന്നു ഞാൻ ഉറപ്പിച്ഛ് കാരണം ഞങൾ ആ സമയം കൊണ്ട് തന്നെ അത്രേം ബോണ്ട്‌ ആയി കഴിഞ്ഞിരുന്നു… എല്ലാരും കഴിച്ചു കഴിഞ്ഞു ശ്രീയും അർജുന്നും സാം ഉം പോയി ടോം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു..

ഞങൾ നടന്നു

ഞാൻ : എടാ നീ പറഞ്ഞ പോലെ എന്റെ ലൈഫ് ഇൽ ഒരു മോശം സമയം ഒണ്ടായിരുന്നു നിങ്ങളോടു പറയാം എന്നു പറഞ്ഞു.. കൈ വാഷ് ചെയ്ത് കഴിഞ്ഞു ഞങൾ അവിടെ വരാന്തയിൽ നിന്നും എന്റെ പാസ്ററ് എല്ലാം പറന്നു എന്റെ മാനസിക പ്രേശ്നവും കൗൺസിലിംഗ് ചെയ്ത് ശെരി ആക്കിയത് എല്ലാം… ( sorry guys ente past parayan njan agrahikunillah karanam past is past 😄)

എല്ലാ കേട്ടു കഴിഞ്ഞപ്പോ എല്ലാർക്കും ഒരു വിഷമം പോലെ എല്ലാരിലും ഒരു നിശബ്ദത..

പെട്ടെന്ന് ഒരു പെണ്ണുകുട്ടി ഞങ്ങടെ അടുത്ത് വന്നു

അവൾ : ഹായ്. എന്നു പറഞ്ഞു എന്റെ നേരെ കൈ നീട്ടി

ഞാൻ : ഹായ് എന്നു പറന്നു ബട്ട്‌ കൈ കൊടുത്തില്ല ഇതു കണ്ടാൽ ടോം ചിരിച്ചു

ടോം : അയ്യേ കരിഞ്ഞു..

അവൾ : പോടാ..

അവൾ : എന്താ പേര്

ഞാൻ : അഭിമന്യു

അവൾ :എന്താ ജാടയാണോ

ഞാൻ : ഏയ്യ് അല്ല എന്താ

അവൾ : പിന്നെ എന്താ ഒരു ഷേക്ക്‌ ഹാൻഡ് പോലും തെരത്ത

ഞാൻ : അത്

ശ്രീ : അത് അവൻ ഗര്ലസ് ഇനോട് പൊതുവെ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്യുന്നാ ആളു ആണ്..

അവൾ : ആഹാ.. അങ്ങനെ അഹ്‌ണോ

ഞാൻ ചിരിച്ചു

ഞാൻ : എന്താ പേര്

അവൾ : ദേവിക ദേവു എന്നു വിളിക്കും

ടോം : ആരു വിളിക്കും

അവൾ : നിന്റെ അച്ഛൻ പോടാ

അതിൽ നിന്നു മനസിലായി അവനും ഇവളും നല്ല കമ്പനി ആണ് എന്നെ

ഞാൻ : അഹ് നൈസ്

അപ്പോഴാണ് ഞാൻ ദേവൂന്റെ കൂടെ നിന്ന ആളെ കണ്ടത്

രാവിലെ കണ്ടാൽ സുന്ദരി.. എന്റെ ദേഹത്തു എന്തോ ഒരു എനർജി കേറിയ പോലെ. അവള് എന്നെ നോക്കി ബട്ട്‌ ഒരുമാതിരി ഒരു വല്ലാത്ത നോട്ടം ഞാൻ ഓർത്തു അവള് ഒന്നും പരിജയപ്പെട്ടു പോലും ഇല്ലല്ലോ എന്ന്

പെട്ടെന്ന്..

ദേവു : ഇത് എന്റെ കൂട്ടുകാരി പേര് അഞ്ജന

ഞാൻ : അഹ് അവളെ നോക്കി ഒരു ചിരിച്ചിരിച്ചു ഹായ് പറഞ്ഞു

അഞ്ജന : ഹായ് ബട്ട്‌ ചിരിച്ചില്ല

എന്തൊരു ജാടയാ ഇവൾക്ക് എന്നു ഞാൻ ഓർത്തു

അപ്പോഴേക്കും ബെൽ അടിച്ചു ക്ലാസ്സ്‌ ഇൽ കയറി…

ടീച്ചർ വന്നു ക്ലാസ്സ്‌ തുടങ്ങി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ കാട്ടുന്നു നമ്മക്ക് ഇതൊന്നും ബാധകം അല്ലെ. ക്ലാസ്സ്‌ ഇൽ കൊറേ പേര് എന്ടെങ്ങിലും അത് വെറും ഒരു ഹായ് ബൈ ബന്ധം അത്രേ ഒള്ളു അങ്ങനെ ആ പീരിയഡ് കഴിഞ്ഞു ഞങൾ സീറ്റ്‌ ഇൽ നിന്നു ഇറങ്ങി ചുമ്മാ പുറകിൽ പോയി നിന്നു നാട് നിവർക്കാൻ. അപ്പോ ഒരു ചേട്ടൻ വന്നു പറഞ്ഞു ഈ ഹൗർ ഫ്രീ ആണ് എന്ന് ടീച്ചർ മാർക്കു എന്തോ മീറ്റിംഗ് ഉണ്ട് എന്ന്. ഞങ്ങളും ഹാപ്പി എല്ലാരും happy ഞങൾ വെളിയിൽ ഇറങ്ങി ഒരു മരത്തിന്റെ ചോട്ടിൽ പോയി ഇരുന്നു അവൻ മാര് എന്തൊക്കെ പറയുന്നു ഞാൻ അതിൽ എല്ലാം മറുപടി പറഞ്ഞു. പക്ഷെ എന്റെ മനസ് ഇവിടെ ഒന്നും അല്ലായിരുന്നു കാരണം എനിക്ക് അവളെ കാണുമ്പോൾ എന്താ ഒരു മാറ്റം എന്നു ഞാൻ ചിന്തിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ റിയയുമായി ഒള്ള ബന്ധം കഴിഞ്ഞിട്ട് ഒരുപാടു പെണ്ണുങ്ങളെ കണ്ടു എന്നാൽ അവരെ കാണുമ്പോൾ ഒരു തരത്തിൽ ഒള്ള അട്ട്രാക്ഷൻ തോന്നുന്നില്ല എന്നാൽ ഇവളെ കാണുമ്പോൾ ഉള്ളി എന്തോ ഒരു ഫീൽ പോലെ തോനുന്നു.

ടോം : ഡാ നീ ന്തുവാ ഈ ആലോചിക്കുന്നേ

ഞാൻ : ഹേയ് ഒന്നും ഇല്ലടാ ചുമ്മാ

ടോം : ഓ പിന്നെ ചുമ്മാ ഒന്നു പോടാ.

നീ കാര്യം പറഞ്ഞു ന്താ കാര്യം

ഞാൻ : എടാ ഞാൻ റിയയുടെ കാര്യം പറഞ്ഞില്ലേ നിങ്ങളോടു

അവന്മാർ : മം പറഞ്ഞു

ഞാൻ : എടാ എനിക്ക് അവളെ കണ്ടപ്പോൾ ഒള്ള ഒരുതരം ഫീലിംഗ് അവളെ കാണുമ്പോളും തോനുന്നു

അവൻമാർ : ആരെ കാണുമ്പോൾ

ഞാൻ : ആ അഞ്ജനയെ

ശ്രീ : ആഹാ കൊള്ളാമല്ലോ. രാവിലെ കണ്ടപോലെ തോന്നിയത മോനെ നിനക്ക് അവളെ സ്പാര്ക് അടിച്ചു എന്നു അപ്പോഴേ മനസിലായി.

ഞാൻ : എടാ അങ്ങനെ അല്ല എനിക്ക് അങ്ങനെ ഒരു ഫീലിംഗ് അവളോട്‌ ഇല്ല് ഇത് വേറെ ന്തോ ഒരു ഇത് പോലെ.ആ എനിക്കിപറയാൻ അറിയില്ല

ശ്രീ : എടാ നമ്മൾക്കു ഒരാളെ കണ്ടു ഇഷ്ടം ആയ നമ്മൾ അത് തുറന്നു പറയണം ഇല്ലേ നമ്മൾക്ക് അത് ഒരു തീരാ നഷ്ടം ആകും.

ടോം : അതെ.പിന്നെ വേറെ ഒരു കാര്യം നിന്റെ ലൈഫ് ഇൽ നടന്ന പാസ്ററ് അത് നീ വിട്ടേക്ക് അളിയാ നീ എന്തിനാ ഇങ്ങനെ നടക്കുന്നെ. അപ്പോൾ നിന്നെ തേച്ചവലോ.. അവള് ഹാപ്പി ആയി നടക്കുന്നു നീ ഇവിടെ മൂഞ്ചി തെറ്റി ഇരിക്കുന്നു. നീ ഉം അങ്ങനെ തന്നെ ജീവിക്കു നീ ഇനി എത്ര വിഷമിച്ചാലും അവള് വരാൻ പോകുന്നില്ലാഹ് അഥവാ വന്നാലും പിന്നെ വേറെ ഒരുത്തനെ കാണുമ്പോൾ അവള് പോകും പിന്നെ എന്തിനാ. നീ ഇവളെ സെറ്റ് ആക്കി അവളുടെ മുന്നിൽ കൂടെ നടക്കണം അളിയാ…

ഞാൻ ഒന്നു ചിരിച്ചു

ഞാൻ : എടാ അതൊന്നും ശെരി ആവില്ലടാ. ഞാൻ അന്നേൽ വലിക്കു കുടിക്കും അവൾ ഇതൊന്നും ഇഷ്ടം ആകില്ലാഹ് അതു തന്നെ അല്ല എന്നെ ഇഷ്ടംപോലും. ആകില്ല. വെറുതെ അവളുടെ പുറകെ നടന്നു പറ്റി ആകേണ്ട

സാം : നിന്നെ ഇഷ്ടമല്ല എന്നു നീ ആന്റണി തീരുമാനിക്കുന്നത്

അർജുൻ : അതെ എടാ അഭി ഞ്ഞികൾ തമ്മിൽ നല്ല മാച്ച് അഹ്..

ഞാൻ ഒന്നും പറഞിലാ. ബെൽ അടിച്ചു ക്ലാസ്സ്‌ ഇൽ കേറി. പിന്നെ ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പ്‌ ഇൽ നിന്നപ്പോ അമ്മ വന്നു. അമ്മ ഇറങ്ങി.ഞാൻ വണ്ടി എടുത്തു ടോം ഇനിം കുട്ടി ഞങ്ങടെ റൂട്ട് അന്ന് അവൻ അവൻ മാറോടു ബിയ പറന്നു പോയി. അമ്മ ടോമിനെ പരിജയപ്പെട്ടു. കാര്യങ്ങൾ ഓംകെ തിരക്കി ഞങൾ സംസാരിച്ചു കൊണ്ട് ഇരുന്നു..

അവനെ വീട്ടിൽ വിട്ടു അവൻ വിളിച്ചെങ്കിലും പിന്നെ ആകട്ടെ എന്നു പറന്നു പൊന്നു വീട്ടിൽ എത്തി വണ്ടി ഞാൻ പോർച് ഇൽ കെട്ടി ഇട്ടു ഇറങ്ങി നേരെ റൂം ഇൽ പോയി ഫ്രഷ് ആയി ഡ്രസ്സ്‌ മാറി വന്നു.

ഞാൻ : അമ്മ ഫുഡ്‌

അമ്മ : കെടന്നു കാറത്തെ വരുന്നു

ഞാൻ : മം

അമ്മ : എങ്ങനെ ഉണ്ടെടാ ക്ലാസ്സ്‌ ഒക്കെ പിള്ളേർ ഒക്കെ എങ്ങനെ ഒണ്ട്

ഞാൻ : ആ കൊഴപ്പം ഇല്ല്..

ഞാൻ അവൻ മാരുടെ കാര്യം പറഞ്ഞു വഞ്ചനയുടെ പറഞ്ഞില്ലാഹ് കാരണം അതിൽ പറയത്തക്ക കാരണം ഒന്നും ഇല്ലല്ലോ…

കഴിച്ചു കൈ കഴുകി റൂം ഇൽ പോയി കുറച്ചു നേരം ഫോൺ കുത്തി ഇരുന്നു.. അപ്പോൾ പുതിയ ഒരു ഗ്രൂപ്പ്‌ കണ്ടു. സ്കൂൾ ഗ്രൂപ്പ്‌ ആണ്. അപ്പോഴാ ഓർത്തെ ക്ലാസ്സ്‌ ടീച്ചർ നമ്പർ വാങ്ങിച്ചായിരുന്നു എന്ന് അഹ് അത് മൈൻഡ് ആക്കിയില്ല കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു

ഡാ..

ഞാൻ : ആരാ

ഞാൻ ആ ശ്രീരാജ്

ഞാൻ : അട പറ

ശ്രീ : ഓ നമ്പർ സേവ് ആക്കാൻ മസ്‌ജി ഇട്ട

ഞാൻ : ഓക്കേ ഡാ

എണിറ്റു അവൻ ഓഫ്‌ലൈൻ ആയി. ഞാൻ നമ്പർ സേവ് ആക്കി.

സമയം നോക്കിയപ്പോ 6:00 ആയി പിന്നെ ബൈക്ക് ഇന്റെ കീ എടുത്ത് ഡ്രസ്സ്‌ മാറി നേരെ ജിംലേക്ക് വിട്ടു. ഒരു 1.5 കെഎം ഒണ്ട് ഇവിടുന്നു അവിടെ ചെന്ന് ലെഗ് ഇന് കുറച്ചു വർക്ക്‌ ഔട്ട്‌ ചെയ്ത് ഇറങ്ങി ഒന്നു കറങ്ങി ടൌൺ എത്തിയപ്പോ ഒരു ബേക്കറി ഇൽ കയറി ഒരു കോഫീ ഓർഡർ ചെയ്തു അതു കുടിച്ചു കൊണ്ട് ഇരുന്നു എണിറ്റു ബില്ല് കൊടുക്കാൻ ചെന്നപ്പോ അവിടെ അവൾ നില്കുന്നു അഞ്ജന ഞാൻ ഒന്നു സ്റ്റക് ആയി പിന്നെ ഞാൻ ഓർത്തു ഞാൻ എന്തിനാ പേടിക്കുന്നെ..

ഞാൻ ചേച്ചി എത്രയായി. അവിടെ ഒരു ചേച്ചി ആയിരുന്നു ഇരുന്നേ

ചേച്ചി : മോനെ 15

അപ്പോൾ അവൾ എന്നെ നോക്കി ബട്ട്‌ ചിരിച്ചില്ല ഞാനും ചിരിക്കാൻ പോയില്ല അവള് നോക്കുന്നുണ്ട് ബട്ട്‌ ഞാൻ മൈൻഡ് ആക്കിയില്ലാഹ്.. എണിറ്റു ഞാൻ ഇറങ്ങി അപ്പോൾ അമ്മ വിളിച്ചു

അമ്മ : ഡാ

ഞാൻ : ആ അമ്മേ പറ

അമ്മ : നീ എവിടാ

ഞാൻ :ഞാൻ ടൌൺ ഇൽ

അമ്മ : അവിടെന്താ

ഞാൻ : അത് ഒരു കോഫി കുടിക്കാൻ വന്നാ

അമ്മ : എടാ മാമൻ വിളിച്ചു അമ്മുമ്മക്ക് വയ്യ എന്നു ഞാൻ അവിടെ ഇപ്പൊ

ഞാൻ : അയ്യോ എന്ത് പറ്റി.. ഞാൻ വരണോ

അമ്മ : ഏയ്യ് പേടിക്കാൻ ഒന്നും ഇല്ല പിന്നെ ഫുഡ്‌ എല്ലാം എടുത്തു വെച്ച് കഴിച്ചിട്ട് കിടന്നോണം..

ഞാൻ : ആ ഓക്കേ

അമ്മ : മം ശെരി എന്നാ

എന്നു പറഞ്ഞു അമ്മ കട്ട്‌ ചയ്തു

ഞാൻ തിരിഞ്ഞപ്പോ അവൾ ഇറങ്ങി വരുന്നു കൂടെ ഒരു പയ്യനും അവര് അങ്ങനെ വന്നപ്പോ എനിക്ക് അങ്ങനെ പിടിച്ചില്ല.. എന്നെ അവള് ഒന്നു നോക്കി ഞാനും പെട്ടെന്നും തന്നെ ഞൻ ബൈക്ക് എടുത്ത് പോയി. വീട്ടിൽ ഡോർ തുറന്നു അകത്തു കയറി വീടിന്റെ ഒരു സ്പർ കീ എന്റെ വണ്ടിയുടെ കീ ഇൽ ഒണ്ട് അതു കൊണ്ട് സീൻ ഇല്ല് ചെന്ന് നോക്കി ഫുഡ്‌ എല്ലാം സെറ്റ് ആണ് ടൈം ഒന്നും ആയില്ല അത് കൊണ്ട് ഞാൻ റൂം ഇൽ പോയി ഫോൺ നോക്കി കൊണ്ട് ഇരുന്നു അപ്പോൾ ഒരു മെസ്സേജ് വന്നഹ്

 

ഹായ്

ഞാൻ ആ ദേവിക

ഞാൻ സീൻ ചെയ്തു ബട്ട്‌ റിപ്ലൈ കൊടുത്തില്ല ബട്ട്‌ നമ്പർ സേവ് ആക്കി കേട്ടോ

അങ്ങനെ നേടിഫ്ലൈസ് ഓൺ ചെയ്ത് മൂവി കണ്ടു കഴിഞ്ഞു സമയം നോക്കിയപ്പോ 10:30 അപ്പോൾ അമ്മ വിളിച്ചു

അമ്മ : ഡാ

ഞാൻ : ആ അമ്മേ പറ

അമ്മ : കഴിച്ചോടാ

ഞാൻ ഇല്ല പോവാൺ

അമ്മ : മം കഴിച്ചിട്ട് ഡോർ എല്ലാം നന്നായി ലോക്ക് ചെയ്തോണം അല്ലാതെ തോരന്നിട്ടു ഉറങ്ങിയേക്കല്ല്

ഞാൻ : ആ അമ്മേ ഒക്കെ അമ്മുമ്മക്ക് എങ്ങനെ ഒണ്ട്

അമ്മ : ആ കൊഴപ്പം ഇല്ല.. എന്നാ കഴിച്ചിട്ട് കിടന്നോ

ഞാൻ : ഓക്കേ ഗുഡ്‌നെറ്

അമ്മ : ഓക്കേ ഗുട്ന്യ്റ്റ്

ഫോൺ കട്ട്‌ ചെയ്ത് ഫുഡ്‌ എടുത്ത് കഴിച്ചു..കഴിച്ചു കഴിഞ്ഞ് ഡോർ എല്ലാം ലോക്ക് ആക്കി റൂം ഇൽ പോയി കിടന്നു ഫോൺ ഓൺ ചെയ്ത് കൊറേ നേരം ഇസ്ണ്ടായിൽ കയറി റീൽസ് ഉം കാര്യം ഡ്യൂട്ടി കൊണ്ട് ഇരുന്നു. സമയം നോക്കിയപ്പോ 11:50 പിന്നെ എത്ര നോക്കിയിട്ട് ഒറക്കം വരുന്നില്ല പിന്നെ എഴുനേറ്റ് താഴെ വന്നു വെള്ളം കുടിച്ചു മൈൻഡ് എന്ത് ഒരു ഇതു പോലെ.. അമ്മ ഇല്ല എന്നാ പിന്നെ ഒരു നൈറ്റ്‌ ഡ്രൈവ് പോകാം എന്നു അനുഗ്രഹിച്ചു. ബൈക്ക് ഇന്റെ കീ എടുത്ത് ഇറങ്ങി. ബട്ട്‌ ബൈക്ക് ഇൽ കയറിയപ്പോ അതിൽ പോകാൻ മൈൻഡ് ഒരു ഇത് തോന്നിയില്ല പിന്നെ ഇറങ്ങി തിരിഞ്ഞപ്പോ. കാർ ഫോർണ്ടിൽ എന്നാ പിന്നെ ഇതിൽ ആക്കാം എന്നു വെച്ച് ഡോർ തുറന്നു നോക്കിയപ്പോ കീ ഒണ്ട് ഭാഗ്യം. പിന്നെ വണ്ടി എടുത്ത് നേരെ വിട്ടു എങ്ങോട്ട് എന്നു ഒരു ഇതുമില്ല ഒരു വ്യൂ പോയിന്റ് ഒണ്ട് അവിടെ പോയി കൊറച്ചു നേരം ഇരുന്നു തിരിച്ചു. കൊറേ ഇങ്ങോട്ട് വന്നപ്പോ ഒരു കാർ കേടായി കിടക്കുന്നു നോക്കിയപ്പോ ഒരു ചെറുപ്പകാരൻ വെളിയിൽ കൈ കാണിച്ചു ഞാൻ എവിടെയോ കണ്ടു മറന്ന മുഖം പോലെ പക്ഷെ ഓർക്കുന്നില്ല ഞാൻ മൈൻഡ് ആക്കിയില്ല ഇനി വല്ലതും വള്ളി ആണെങ്കിലോ എന്ന് ഓർത്തു ബട്ട്‌ ന്തോ ഒരു ഇത് പോലെ തോന്നി. പിന്നെ അങ്ങ് നിർത്തി റിവേഴ്‌സ് എടുത്ത് അവിടെ നിർത്തി അപ്പോൾ ആ ചേട്ടൻ അങ്ങോട്ട്‌ വന്നു

ഞാൻ : എന്ത് പറ്റി..

ചേട്ടൻ : അത് വണ്ടി ഒന്നു ബ്രേക്ക്‌ ഡൌൺ ആയി നോക്കിയിട്ട് പറ്റുന്നില്ല ഇഫ് യു ഡോണ്ട് മൈൻഡ് ഞങ്ങളെ വീട്ടിൽ ഒന്നു ഡ്രോപ്പ് ചെയ്യാവോ ഈ പോകുന്ന വഴിക്കു ആ..ഞാൻ കാർ ഇന്റെ അകത്തു നോക്കിയപ്പോ അകത്തെ ആളെ കണ്ടു ഞെട്ടി അഞ്ജന ആ അപ്പോൾ ബേക്കറിയിൽ വെച്ച് കണ്ടത് ഇയാളെ ആ ഞാൻ പറഞ്ഞു കേറിക്കൊള്ളാൻ അയാൾ വണ്ടി ലോക്ക് ചെയ്ത് അകത്തു കയറി അവള് ബാക്ക് ഇലും.. കേറി കഴിഞ്ഞാണ് അവൾ എന്നെ ശ്രെദ്ധിക്കുന്നെ.. ഇവള്ടെ ഫേസ് ഇൽ നിന്നും ഒന്നും വായിച്ചു ഇടക്കാൻ പറ്റുന്നില്ല എന്ന് ഞാൻ ഓർത്തു

ഞാൻ : ഈ ടൈം ഇൽ എവിടെ പോയ..

ചേട്ടാ : അത് ഇവൾക്ക് ഒരു സിനിമ ക്കു പോണം എന്ന് പറന്നു അങ്ങനെ ഇറങ്ങിയതാ..

ഞാൻ : ഓ സിസ്റ്റർ ആ

ചേട്ടൻ : അതെ സിസ്റ്റർ അഹ്

ഞാൻ : മം

ചുമ്മാ ചോദിച്ചതാ ബട്ട്‌ അത് കേട്ടപ്പോ ഒരു ആശ്വാസം എന്താണ് എന്ന് അറിയില്യ അവൾ ഇടക്ക ഗ്ലാസ്‌ ഇലൂടെ നോക്കുന്നുണ്ട് പെട്ടെന്ന് അവളുടെ മുഖം ദേഷ്യ വരുന്ന പോലെ തോന്നി ഏതൊഴോട്ടാണ് നോട്ടം നോക്കിയപ്പോ എന്റെ പാന്റ് ഇന്റെ പോക്കറ്റ് ഇലേക്ക് ആണ്. നോക്കിയപ്പോ സിഗഗരറ്റ്… അടിപൊളി 🥲. എന്നെ ഒന്നു നോക്കി മുഖം തിരിച്ചു. അല്ല ഇവൾ എന്തിനാ ദേഷ്യപെടുന്നേ ഇൽ എന്റെ ആരും അല്ലല്ലോ പിന്നെ എന്നാ അല്ലല്ലോ മിണ്ടത്തില്ലാഹ് കണ്ടാലോ മൈൻഡ് ഉം ഇല്ല പിന്നെ എന്നാ ആ ഞൻ ന്തായാലും ഡ്രൈവ് തുടർന്ന് അങ്ങനെ അവരെ വീട്ടിൽ ഇറക്കി വിട്ടു പുള്ളി ഒരു താങ്ക്സ് പറഞ്ഞു.. അവൾ കുറച്ചു മുമ്പിലോട്ട് പോയി തിരിഞ്ഞു നോക്കി പ്രേത്യേകിച്ചു മാറ്റം ഒന്നും ഇല്ല് നോക്കി പോയി..

ആ ഞൻ മൈൻഡ് ആക്കിയില്ലാഹ് വീട്ടിൽ വന്നു കിടന്നു ഉറങ്ങി.. രാവിലെ ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് എഴുന്നേറ്റത്…

 

നോക്കിയപ്പോ അമ്മയാണ്.ഡോർ തുറക്കാൻ ആണ്.

അമ്മ : എന്ത് ഉറക്കം അട

ഞാൻ : ഓ അങ്ങ് ഉറങ്ങി പോയി

അമ്മ : മം വേഗം പോയി റെഡി ആയി സ്കൂൾ ഇൽ പോവാൻ നോക്ക് മോനെ

ഞാൻ :അഹ്

ഞാൻ നേരെ റൂം ഇൽ പോയി ഫ്രഷ് ആയി യൂണിഫോം ഇട്ടു റെഡി ആയി താഴെ വന്നു ടൈം നോക്കിയപ്പോ 8:30 അഹ് സീൻ ഇല്ല.

ഞാൻ : അമ്മേ ഫുഡ്‌

അമ്മ : അഹ് വെറുവാ

നല്ല ചൂട് പുട്ടും മുറ്റക്കറിയും ആ അത് കഴിച്ചു കൊണ്ട് ഇരുന്നു.കഴിച്ചു കഴിഞ്ഞു അമ്മയോട് ബൈ പറന്നു ഇറങ്ങി ബൈക്ക് എടുത്തോട്ടെ എന്നു ചോദിച്ചു ബട്ട്‌ സമ്മതിച്ചില്ല 🥲. ആ തൊട്ടു അടുത്ത ബസ്‌സ്റ്റോപ്പ് ഒണ്ട് അതു കൊണ്ട് അവിടെ പോയി നിന്നു കുറെ ചിക്കസ് ഉണ്ടാർന് ബട്ട്‌ മൈൻഡ് ആക്കിയില്ല 😜. അങ്ങനെ ബസ് വന്നു കയറായി അടുത്ത സ്റ്റോപ്പ്‌ ഇൽ നിന്നു ടോം ഉം കയറി

ടോം : അളിയാ എന്നാ ഇന്ന് ബസ് ഇൽ

ഞാൻ : ഓ അത് ഫസ്റ്റ് ഡേ ആയത് കൊണ്ട് അമ്മ വിട്ടതാ

ടോം : മം

പിന്നെ കൊറേ സംസാരിച്ച ക്ലാസ്സ്‌ ഇൽ എത്തി. ചെന്നപ്പോ നമ്മടെ മച്ചാൻമാര് എല്ലാം ഒണ്ട് പിന്നെ അവരോടു എല്ലാം

സംസാരിച്ചോണ്ട് ഇരുന്നപ്പോ

ശ്രീ : ഡാ ദേ നിന്റെ ആളു വരുന്നു

ഞാൻ തിരിഞ്ഞു നോക്കിയപ്പോ അഞ്ജന ക്ലാസ്സ്‌ ഇലേക്ക് വരുന്നു. ഞാൻ ശ്രീയെ ഒന്നു ദേഷ്യപ്പെട്ടു നോക്കി

ഞാൻ : ഡാ നിർത്തി ചുമ്മാ ഞാൻ അവളെ നോക്കിയപ്പോ അവള് എന്നെ നോക്കി ഇന്നലെ നോക്കിയപ്പോൾ ദേഷ്യപ്പെട്ടു പോലെ ആ എന്തേലും ആകട്ടെ എന്ന് വിചാരിച്ചു.നോക്കിയപ്പോ അർജുൻ വെല്യ ആലോചനയിൽ

ഞാൻ : എന്താടാ എന്നാ പറ്റി ഇത്ര ആലോചന

അർജുൻ : എടാ അത്

സാം : എടാ അത് നമ്മടെ അർജുൻ ഒരു ക്രഷ്

ഞാൻ : അഹ് കൊള്ളാമല്ലോ ആരോടാ അളിയാ പറഞ്ഞു നമ്മക്ക് സെറ്റ് ആക്കാം

അർജുൻ : എടാ അത് നമ്മടെ ദേവപ്രിയ

ഞാൻ : അത് ആരാ..

ശ്രീ : എടാ ഫസ്റ്റ് ബെഞ്ച് നടുക്ക് ഇരിക്കുന്ന കൊച്ചു

ഞാൻ നോക്കി ആ കൊള്ളാം ഇവന് ചേരും

ഞാൻ : എന്നാ പോയി പറയടാ

അർജുൻ : എടാ എനിക്ക് ഒരു മടി.

അപ്പോഴേക്കും ടീച്ചർ ക്ലാസ്സ്‌ ഇൽ വന്നു. ഗ്രീഷ്മ ടീച്ചർ ആയിരുന്നു. വന്നപ്പോഴേ എന്നെ നോക്കി ഒരു ചിരിച്ചു. ഒരു ചിരിച്ചു അല്ലെ അത്രേ ഒള്ളു. ടീച്ചർ ക്ലാസ്സ്‌ തൊടങ്ങി അർജുൻ എന്റെ എടുത്ത ഇരുന്നേ

ഞാൻ : എടാ ബ്രേക്ക്‌ ഇന് നീ അവളോട്‌ പറ

അവൻ : എടാ എനിക്ക് ഒരു ഇത്

ഞാൻ : എന്ത് ഇത്

അവൻ : ഒരു മടി

ഞാൻ : എന്താ ആ ഞാൻ പറയാം

അവൻ : അതു വേണോ

ഞാൻ : വേണം ഞാൻ സെറ്റ് ആക്കി തേരാ

അവൻ : താങ്ക്സ് ഡാ അളിയ എന്നു പറഞ്ഞു ഒറ്റ കെട്ടിപിടി ടീച്ചർ പൊക്കി ഒന്നും പറഞ്ഞില്ല എന്നെ നോക്കി ഒരു ചിരിച്ചു എന്നിട്ട്. ഇരുന്നുകൊള്ളാൻ പറഞ്ഞു ക്ലാസ്സ്‌ മൊത്തം അത് നോട്ട് ചെയ്ത് എല്ലാംറും എന്നെ നോക്കി

അങ്ങനെ ആ പീരിയഡ് കഴിഞ്ഞു. പോകാൻ നേരം അവർ എന്നെ ഒന്നു നോക്കി ബട്ട്‌ ഞാൻ മൈൻഡ് ആക്കിയില്ല.

അർജുൻ : എടാ നീ ഏറ്റല്ലോ അല്ലെ

ഞാൻ : അട മോനെ ഏറ്റു

എന്താടാ അവൻ മാര് ചോദിച്ചു

ഞാൻ : ഓ അവളെ സെറ്റ് ആക്കി കൊടുക്കുന്ന കാര്യം

ശ്രീ : എന്നാ ഞാനും ഒണ്ട്

ഞാൻ : ആ എന്നാ നമ്മക്ക് ചോദിക്കാം അങ്ങനെ അടുത്ത പീരിയഡ് കഴിഞ്ഞു ബ്രേക്ക്‌ ആയപ്പോ അവൻ മാര് നേരെ ബാത്രൂം ഇൽ പോയി ഞാൻ ഉം ശ്രീയും അവളുടെ എടുത്ത് പോയി അവര് ഡോർ ഇന്റെ അവിടെ നില്കുവായിരുന്നു

ഞാൻ : അതെ താൻ ആണോ ദേവപ്രിയ…

അവൾ : അതെ എനിക്ക് ഒരു കാര്യം പറയാൻ ഒണ്ടായിരുന്നു

അവൾ : ആ പറഞ്ഞോ അതെ എന്റെ ഫ്രണ്ട് അർജുൻ ഇന് തന്നെ ഭയങ്കര ഇഷ്ടംആ

ഇത് കേട്ടുകൊണ്ട് അവള് വന്നു അഞ്ജന എന്നെ ഒന്നു ദേഷ്യപ്പെട്ടു നോക്കിയിട്ട് അകത്തു പോയി ഇവൾ എന്താ ഇങ്ങനെ.. ആ അത് എന്തേലും ആകട്ടെ

ഞാൻ : കുട്ടി ആലോചിച്ചു ഒരു മറുപടി പറയണേ

ഞാൻ എണിറ്റു വെളിയിൽ പോയി നേരെ ടോയ്‌ലെറ്റിളോട്ട്ട് അവിടെ ചെന്ന് അവരോടു കാര്യം പറഞ്ഞു ഞങൾ ടോയ്ലറ്റ് ഇൽ കയറി തിരിച്ചു വന്നപ്പോ അവരെ കാണുന്നില്ല. ഞങൾ നേരെ ക്ലാസ്സ്‌ ഇലോട്ടു പോയപ്പോ അവിടെ അർജുൻ രണ്ടു സ്നിയർ ചേട്ടൻ മാര് പിടിച്ചു വച്ചേക്കുന്നു കോളർ ഇൽ പിടിച്ചിട്ടുണ്ട്. അവൻ മാര് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ബട്ട്‌ അവര് ചുടാവുകയാണ് നോക്കിയപ്പോ അവൾ ദേവപ്രിയ ഉം ഒണ്ട് കൂടെ ഇത് ഒരു പണി ആണ് എന്നെ മനസിലായി

ടോം : ചേട്ടാ അവനു ഒരു ആഭാതം പറ്റിയ വിട് സോറി

അവൻ : വിട്ടില്ലേ എന്നാ ചെയ്യുവാദ തായോ&@%

അവൻ ദേഷ്യം വന്നു അവൻ ഒരു ചവിട്ടു കൊടുത്തു

പക്ഷെ അവനു പുറകിലോട്ട് പോയി എല്ലാം കയ്യിന്നു പോയി എന്നു ഞൻ മനസ്സിൽ പറഞ്ഞു അവൻ വന്നു ടോം ഇനി ഇട്ടു ഒറ്റ അടി അതിൽ അവൻ താഴെ വീണു എന്റെ കണ്ട്രോൾ പോയി കൂടെ നില്കുന്നവനെ തോറ്റ എന്റെ സ്വഭാവം മാറും പണ്ട് ഇന്നും ഞാൻ ഓടി ചെന്ന് അവനെ വലിച്ചു ക്ലാസ്സ്‌ ഇൽ കയറ്റി ഞെഞ്ചിൽ ഒരു ചവിട്ടു.. അവൻ തെറിച്ചു ക്ലാസ്സ്‌ ഇൽ വീണു എല്ലാരും വലിയ സൗണ്ട് കേട്ടു നോക്കുവാ ആ ഭാഗത്തോട്ടു ഞന ക്ലാസ്സ്‌ ഇൽ കയറി…..

 

 

തുടരും…..

 

a
WRITTEN BY

admin

Responses (0 )



















Related posts