അരളി പൂവ് 11
Arali Poovu Part 11 | Author : Aadhi | Previous Part
പ്രിയ കൂട്ടുകാരെ,
വൈകിയതിൽ പതിവുപോലെ തന്നെ ക്ഷമ ചോദിക്കുന്നു. പറയാൻ പുതുമയുള്ള കാരണം ഒന്നുമില്ല.സമയ കുറവ്, എഴുതാനുള്ള മടി, സാഹചര്യം, താല്പര്യ കുറവ് ഇവരൊക്കെ തന്നെയാണ് വില്ലന്മാർ.എങ്കിലും നിങ്ങളെ നിരാശരാക്കാതിരിക്കാൻ ഞാൻ പരിശ്രമിച്ചു കൊണ്ടേ ഇരിക്കും.
വിശ്വാസപൂർവ്വം
ആദി 007❤️
കഥ ഇതുവരെ
27 കാരിയായ വിധവയാണ് അർച്ചന. അവൾക്കു 7 വയസ്സുള്ള മകൻ മാത്രമാണ് ഉള്ളത്. ഭർത്താവ് ദിലീപ് മരിച്ചിട്ട് വർഷം 5 കഴിഞ്ഞു. അർച്ചന ഒരു അനാഥയാണ്. ദിലീപിന്റെ അച്ഛനും അമ്മയ്ക്കും അവളെ ഒത്തിരി ഇഷ്ടമാണ് പക്ഷെ ഭരണം ദിലീപിന്റെ സഹോദരി ഏറ്റെടുത്തതോടെ അർച്ചനയും മകനും ഒരു അധികപ്പറ്റായി.
ഇപ്പോൾ അവൾ താമസിക്കുന്നത് വാടക വീട്ടിലാണ്. റിട്ടയർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ രാമചന്ദ്രന്റെയും ഭാര്യ സുലോചനയും ആണ് വീടിന്റെ ഉടമസ്ഥർ. ആകെ ഉള്ള മകൻ വിവാഹം കഴിച്ചു വിദേശത്ത് സ്വസ്ഥം. ജീവിതത്തിന്റെ മടുപ്പ് അകറ്റുന്നത് അർച്ചനയുടെയും അവളുടെ മകന്റെയും സാമിപ്യത്തിലാണ്. അർച്ചന സർക്കാർ ആശുപത്രിയിൽ ഇ ഹെൽത്ത് ന്റെ താത്കാലിക സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്നു. അവളുടെ സൗന്ദര്യത്തിനു ഒരുപാട് ആരാധകർ നാട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ അവൾ ആർക്കും വഴങ്ങി കൊടുക്കുന്ന ആളല്ലായിരുന്നു. അവളുടെ ഉള്ളിൽ ഒരു വലിയ സങ്കടം തന്റെ മകന്റെ അസുഖമാണ്. ഒരു വലിയ തുക ചിലവഴിച്ചാൽ മാത്രമേ ഓപ്പറേഷൻ നടക്കുകയുള്ളൂ. അർച്ചനയുടെ അടുത്ത സുഹൃത്തു എന്ന് പറയാൻ ഒരാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തന്റെ അയൽവാസി ആയ നിർമല ആണ്. തനി പാലക്കാരി അച്ചായത്തി. അർച്ചനേക്കാളും പ്രായത്തിൽ മൂത്തത്. വീട്ടിൽ 10 ൽ പഠിക്കുന്ന മകനും ഭർത്താവിന്റെ അമ്മയും ഉണ്ട്. ഭർത്താവ് റോയ് ഗൾഫിൽ ആണ്.
നിർമല ഒരു ബാങ്ക് ഉദ്യോസ്ഥയാണ്. സ്വഭാവ ഗുണം പറയുകയാണെങ്കിൽ ആള് അത്ര വെടിപ്പല്ല. പലരുമായും അവൾ കിടക്ക പങ്കിടാറുണ്ട്. അങ്ങനെ ഇരിക്കെ തന്റെ കൂടെ വർക്ക് ചെയ്യുന്ന അലി എന്നാ ചെറുപ്പകാരനായി അവൾ സെക്സിൽ ഏർപ്പെടുന്നു. പിന്നീട് ഒരിക്കൽ അലി അർച്ചനയെ കാണാൻ ഇടവരുന്നു. അവന്റെ മനസ്സിൽ അവളോട് മോഹം തോന്നി. എന്നാൽ താൻ ഒളിഞ്ഞും തെളിഞ്ഞും നോക്കിയിട്ടും അവൾ അവനു വഴങ്ങിയില്ല. ഇതോടൊപ്പം തന്നെ അർച്ചനയുടെ അയാൾ വാസികളായ 3 കോളേജ് വിദ്യാർത്ഥികളും അർച്ചനയുടെ പിന്നിൽ തന്നെ ആണ്.
വൈകാതെ അർച്ചന ദേവ നാരായണന്റെ ഐടി ഫെമിൽ ജോലിക് കയറുന്നു. ദേവൻ ഒരു ബിസ്സിനെസ്സ് കാരനാണ്. 35 വയസ്സുള്ള അവിവാഹിതൻ. തന്റെ ഇഷ്ടങ്ങൾക്കു വേണ്ടി ഏത് അറ്റം വരെ പോകുന്ന പ്രകൃതം. സ്ത്രീകൾ ആണ് പ്രധാന ആകർഷണം. അങ്ങനെ ദേവൻ അർച്ചനയെ കാണാൻ ഇടയാകുന്നു. അവനും അവളെ വളക്കാൻ പല പദ്ധതികളും ഒരുക്കുന്നു. ദേവന്റെ ബിസ്സിനെസ്സ് രംഗത്തെ ഏറ്റവും വലിയ ശത്രു ആണ് നാസർ. അയാളുടെ ഭാര്യ റംലയുമായി ദേവൻ ഇടയ്ക്കിടെ രമിക്കാറുണ്ടായിരുന്നു എല്ലാം ദേവന്റെ ഇഷ്ടങ്ങൾക്കു വേണ്ടി മാത്രം ആവിശ്യം ഉള്ളപ്പോൾ വിളിക്കും സുഖിക്കും പിന്നെ കാര്യം നടന്നാൽ കറി വേപ്പില. പതിയെ പതിയെ റംലയുടെ മനസിലും ദേവനോട് പക തോന്നി. നാസറിന്റെ സഹോദരൻ ജബ്ബാർ അലിയുടെ സുഹൃത്താണ്. പണ്ട് മുതൽക്കേ റംല ഇരുവരുടെയും വാണറാണി ആണ്. ജബ്ബാറിന്റെ സഹായത്താൽ അലി നാസറുമായും റംലയായും അടുക്കുന്നു. ദേവനെ തകർക്കാൻ താനും സഹായിക്കാം എന്നൊരു വാഗ്ദാനം അലി നൽകുന്നു. അവൻ അവസരം മുതലെടുത്തു റംലയായി കളിക്കുന്നു.
ദേവൻ അർച്ചനയുടെ മകന്റെ ചികിത്സക്കുള്ള പണം നൽകി അവളുടെ ഇഷ്ടം സമ്പാദിക്കുന്നു. പിന്നീട് അവളോട് പതിയെ പതിയെ അടുക്കുന്നു. അലിയുടെ മനസിലും അർച്ചന ഒരു തീരാ മോഹമാണ് അവനും പല പദ്ധതികൾ ആവിഷ്കരിക്കുന്നു. അതിനായി റംലയെ ചട്ടം കെട്ടി അർച്ചനയുടെ സുഹൃത്താക്കുന്നു അതേപോലെ തന്നെ അവളെ കൊതിച്ചു നടക്കുന്ന വിദ്യാർത്ഥികളെ കണ്ടു തന്റെ ആഗ്രഹം പറയുന്നു. ശേഷം അവർ ഒറ്റക്കെട്ടായി അവളെ സ്വന്തമാക്കാൻ പദ്ധതി ഇടുന്നു. അലി മുഖാന്തരം ജബ്ബാറിന്റെയും നാസറിന്റെയും ഉള്ളിൽ അർച്ചന ഒരു മോഹമായി ഉദിക്കുന്നു.
തന്റെ പിന്നാലെ കൂടുന്ന കഴുകൻ കണ്ണുകളെ കുറിച്ചറിയാതെ തന്റെ പാതിവൃത്യം കാത്തു സൂക്ഷിച്ചു പാവം അർച്ചന തന്റെ മകനെ ചേർത്ത് പിടിച്ചു മുന്നോട്ട് പോകുന്നു.
– കഥയും കഥാപാത്രങ്ങളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം തുടരുക –
ദേവന്റെ വീട്.
വൈകുന്നേരം
ദേവസി ചെടികൾ നനക്കുന്നു തൊട്ടടുത്തു വേലായുധൻ നിൽക്കുന്നുണ്ട്. ദേവസി ചേട്ടൻ ഇല്ലാത്ത സമയങ്ങളിൽ വീട് നോക്കുന്ന പുറം പണിക്കാരിൽ ഒരാളാണ്. നായ്ക്കളെ കുളിപ്പിക്കുക അവറ്റകൾക്ക് ഭക്ഷണം കൊടുക്കുക.വീട് വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ആണ് ചെയ്യാറ്.
ദേവസി ചേട്ടൻ ഇല്ലെങ്കിൽ ദേവൻ സാധാരണ പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുള്ളു.
“ഞാൻ പോയിട്ട് വരാൻ ചിലപ്പോ ഒരു മാസം ആയെന്നു വരും കേട്ടോ. താൻ എല്ലാ കാര്യങ്ങളും നോക്കിക്കോണം ”
“മം നോക്കിക്കോളാം ദേവസി ചേട്ടാ.”
“മം ”
“എങ്കിൽ ഞാനങ്ങോട്ട് ”
“ശെരി പൊക്കോ. കാലത്ത് ഇങ്ങു എത്തണം ”
വേലായുധൻ പുറത്തേക്ക് നടന്നു.അപ്പോഴേക്കും ദേവന്റെ ജീപ്പ് ഗേറ്റ് കടന്നു വന്നു.ദേവനെ കണ്ടപാടെ വേലായുധൻ ബഹുമാനപൂർവ്വം ഒന്ന് തൊഴുതു.ദേവൻ താൻ കണ്ടു എന്നർത്ഥത്തിൽ ഹോൺ മുഴക്കി.
വാഹനം കാർ പോർച്ചിൽ കൊണ്ട് നിർത്തി.
“ഇന്ന് നേരത്തെ ആണല്ലോ. എങ്ങും ഊര് ചുറ്റാൻ പോയില്ലേ ”
“ഇല്ല എന്തേയ് ചുറ്റാൻ വരുന്നോ ”
ജീപ്പിൽ നിന്നു ഇറങ്ങിയ ശേഷം ദേവൻ തുടർന്നു
“ആക്കല്ലേ ”
“ദേ പിന്നെ ഒന്ന് നിന്നെ. ”
“മം എന്താടോ..? ”
“ഞാൻ നാളെ രാവിലത്തെ ട്രെയിന് പോകും നാട്ടിൽ ”
ദേവൻ ഒരു നിമിഷം മൗനമായി.
“ഞാൻ നേരത്തെ പറഞ്ഞതല്ലേ. ”
“മം ശെരിയാ. താൻ പൊയ്ക്കോ ”
“വേലായുധനെ ഏൽപ്പിച്ചിട്ടുണ്ട് ”
“മം ശെരി ശെരി. ”
ദേവൻ അകത്തേക്കു നടന്നു.
ഓസ് അവിടെ ഇട്ടു പൈപ്പ് പൂട്ടി ദേവസി ദേവന്റെ പിന്നാലെ പോയി.അൽപ സമയത്തിനകം ദേവന് ചായ നൽകി
“ഞാൻ ഒരു മാസത്തിനു അകം ഇങ്ങു എത്തും ”
“ഒരു വർഷം ആരുന്നേൽ കൊള്ളാരുന്നു ”
ചായ മെല്ലെ കുടിച്ചു ദേവൻ മറുപടി നൽകി
“ഉവ്വ. ഞാനില്ലെങ്കിൽ കാണാം. ”
“കാണാം കാണാം. ഒന്ന് പോടോ ”
“ആ പിന്നെ മില്ലിലെ കണക്ക പിള്ള ലീവായിട്ടു അവിടുത്തെ കണക്ക് വെല്ലോം പോയി നോക്കിയോ..? ”
“ശെടാ ഞാനതങ്ങു വിട്ടു പോയി ”
“മം വിട്ടു പോകും പോകുമല്ലോ. അതൊന്നും നോക്കാൻ സമയമില്ലല്ലോ. ”
“മതി വാചകം.ഒന്ന് നിർത്താമോ ”
“അയ്യോ ഞാനെപ്പോഴേ നിർത്തി ”
ദേവസി ചേട്ടൻ ചായയും വാങ്ങി അടുക്കളയിലേക്ക് നടന്നു.
“ദേവസി കുട്ടാ ഒന്ന് നിന്നെ. അങ്ങനെ അങ്ങ് പോകല്ലേ. ”
ദേവൻ പിന്നാലെ പോയി.
“മം എന്താ ദേവസി കുട്ടന് ”
അൽപ്പം ഗൗരവത്തിലാണ് ദേവസി
“കുറെ ദിവസത്തെ ഇല്ലേ ”
“എന്ത്..? ”
“എടൊ കണക്ക് ”
“മം അത് ഉണ്ടല്ലോ. അയാൾ ലീവായിട്ടു ഒരു ആഴ്ച ആയല്ലോ ”
“എന്ന് വരുമെന്ന പറഞ്ഞെ..? ”
“എന്നോടല്ല പറഞ്ഞെ ”
“ഓ. എന്നോടാ പറഞ്ഞെ ഇനിയും രണ്ടാഴ്ച പിടിക്കും. അയാൾക്കു മൂലക്കുരുവിന്റെ ഓപ്പറേഷന് പോകാൻ കിട്ടിയ സമയം. ”
“പിന്നെ പോകണ്ട കാര്യത്തിന് പോകണ്ടേ. ദിവസം പോയി നോക്കിയിരുന്നേൽ ഇത്രയും പാട് വരുമാരുന്നോ ..? ”
“വേണ്ട ഇങ്ങോട്ട് വല്ല്യ ക്ലാസ്സ് ഒന്നും വേണ്ട എനിക്കറിയാം എന്താ വേണ്ടെന്നു ”
ദേവൻ മുറിയിലേക്ക് നടന്നു.
ഇതുപോലെയുള്ള അലസതകൾ ദേവന്റെ കൂടെ പിറപ്പാണ്. എന്നാൽ വെള്ളമടിക്കാനും പെണ്ണ് പിടിക്കാനും ഒരു അലസതയും ഇല്ല താനും.
ദേവസി പോകുന്നതിന്റെ സങ്കടം ദേവന്റെ ഉള്ളിലുണ്ട് എങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല.റൂമിൽ ചെന്നപാടെ ഡ്രെസ്സുകൾ എല്ലാം ഊരി എറിഞ്ഞു കുളിക്കാനായി കയറി. ഷവർ ഓണാക്കി. മുടിയുടെ ജലം ധാരയായി പെയ്തിറങ്ങി.നെഞ്ചിൽ ഒറ്റപ്പെടലിന്റെ വിങ്ങൽ.
‘ദേവസി ചേട്ടൻ ഇനി എന്ന് വരും ആവോ അറിയില്ല. ചിലപ്പോ വരാതിരിക്കാനും സാധ്യതയുണ്ട്.അയാൾക്കും ഒരു കുടുംബമുണ്ട് എത്ര നാൾ തന്നെ ഇങ്ങനെ സഹിക്കും.കുടുംബമായി ജീവിക്കുമ്പോഴുള്ള സന്തോഷം ഒരിക്കലും ഇവിടെ ദേവസിക്ക് കിട്ടിയില്ല. പ്രായവും ഒരുപാടായി. ഇനി വിശ്രമത്തിനുള്ള സമയമാണ്.
പലപ്പോഴും ഭാര്യ അയാളെ വിളിച്ചിട്ടുണ്ട് മക്കൾക്കും അച്ഛനെ കാണാൻ ആഗ്രഹം ഉണ്ടാവില്ലേ. അവരാരും ഇങ്ങോട്ട് വരില്ല അത് തീർച്ച.അച്ഛന്റെ വിശ്വസ്തനായ സേവകൻ തന്റെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായ മനുഷ്യൻ. ഹ്മ്മ് തന്നെ ഓർത്തു മാത്രമാണ് അയാൾ അച്ഛന്റെ കാല ശേഷവും ഇവിടെ തുടരുന്നത്. ഹ്മ്മ് പൊയ്ക്കോട്ടേ സ്വസ്ഥമായി ജീവിക്കട്ടെ. അല്ലേലും താൻ ഇഷ്ടപ്പെടുന്നവർ എല്ലാം അകന്നു പോയിട്ടേ ഉള്ളു. അച്ഛൻ…… ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ…. ഇപ്പൊ ദേവസി ചേട്ടൻ…….. അച്ഛൻ സ്വർഗത്തിൽ ഹാപ്പി ആയിരിക്കും. കൂട്ടുകാർ.. അവന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ…? .. ഇല്ല കല്യാണം കഴിഞ്ഞാൽ പാഴയെപോലെ പറ്റില്ലല്ലോ. എങ്കിലും സമയം കിട്ടുമ്പോൾ ഓടി എത്തും തെണ്ടികൾ. എല്ലാവന്മാരും ഹാപ്പി ആണ്. ദൈവമേ അങ്ങനെ തന്നെ പോകട്ടെ. ദേവസി ചേട്ടനും ഹാപ്പി ആവും. ഇവരുടെയൊക്കെ സന്തോഷം ദൂരെ നിന്നു കാണുന്നതിലും വലുത് ഒന്നുമില്ല തനിക്ക്. ഇതൊക്കെ ആണ് തന്റെ ജീവിതത്തിലെ സന്തോഷം. ജീവിതം ഒറ്റക്ക് മതി ഒരു കൂട്ടും വേണ്ട. കല്യാണവും ഒരു കോപ്പും വേണ്ട. കേറി വരുന്നവൾ എന്റെ അമ്മ പുണ്ടച്ചിയെ പോലെ തന്നെ ആവും. ‘
ദേവൻ എന്തൊക്കയോ ചിന്തിച്ചു കൂട്ടി അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.
അലിയുടെ ഫ്ലാറ്റ്.
“ഈ നല്ല പണിയ കാണിച്ചേ. എന്നോട് ഒന്നും പറഞ്ഞില്ല”
“ടാ. സാഹചര്യം അതായിപ്പോയില്ലേ ചാൻസ് ഞാനങ്ങു മുതലെടുത്തു ”
ജബ്ബാറിനെ സമാധാനിപ്പിച്ചു കൊണ്ട് അലി തുടർന്നു
“അവൾ വളഞ്ഞിട്ടും അവസരം മുതലാക്കിയില്ലെങ്കിൽ പിന്നെ എന്താടാ പ്രയോചനം ”
ജബ്ബാറും അലിയും പരസപരം മുഖത്തോട് നോക്കി. ജബ്ബാർ അൽപ്പം ഷുഭിതൻ ആയിരുന്നു. തന്റെ ഇത്തയെ രഹസ്യമായി പണ്ണി തകർത്തിട്ട് അലി തന്നോട് ഒരക്ഷരം മിണ്ടിയില്ല.
” കണ്ടോണ്ട് അറിഞ്ഞു. ഇല്ലേ നീ പറയുമോ ഹമുക്കേ ”
ജബ്ബാർ ദേഷ്യത്തിൽ ബാൽക്കണിയിലൂടെ താഴേക്ക് നോക്കി നിന്നു.
“എടാ ഞാൻ പറയാൻ ഇരിക്കുവാരുന്നു. സത്യം ”
“ഓ പിന്നെ ”
“ടാ നിന്റെ ഉദ്ദേശം നടന്നില്ല. പൂറിയെ പണ്ണി പൊളിച്ചത് കണ്ടില്ലേ. അത് പറ”
ജബ്ബാർ മൗനം പാലിച്ചു
അലി ജബ്ബാറിനെ പുറകിലൂടെ കെട്ടിപിടിച്ചു. തന്റെ ലഗാൻ ഒന്ന് അമർത്തി ആ ചന്തിയിൽ.ഹോസ്റ്റലിൽ ഒന്നിച്ചുള്ളപ്പോൾ ആ കുണ്ണയുടെ ഉശിര് ജബ്ബാർ ശെരിക്കും അറിഞ്ഞിട്ടുണ്ട്.
“ഞാൻ വിഷിതമായി പറഞ്ഞു താരാടാ നിന്റെ ഇത്തയുടെ കഴപ്പിനെ കുറിച്ച് ”
അത് കൂടി കേട്ടപ്പോൾ ജബ്ബാറിന്റെ മുഖം തെളിഞ്ഞു.
“ഇത് നീ കലക്കി. ഇനി ഓൾടെ കാര്യം എങ്ങനാ…? ”
“ആരുടെ..? ”
“ഓള്… അർച്ചന ”
“ചേട്ടനും അനിയനും ഇത് മാത്രേ ഉള്ളോ. ”
അലി കളിയാക്കി ചോദിച്ചു
“ഇക്കയോ. പടച്ചോനെ അയാളും കണ്ടോ..? ”
“മം ഫോട്ടോ ”
“അത് പൊളിച്ചു. ”
“മം പൊളിക്കുമെടാ എല്ലാരും ചേർന്നു പൊളിക്കും ആഹാ പൊലയാടി മോളെ ”
അലിയുടെ കണ്ണുകളിൽ അമർഷവും പ്രതികരവും ഒരേപോലെ നിഴലാടി. എത്ര മോഹിച്ചിട്ടും കിട്ട കണിയാണ് അവനു അർച്ചന.
“അന്റെ മുഖം കത്തിയല്ലോടോ ”
“വല്യ പാതിവൃത. വെടിയാക്കിയെ ഞാൻ വിടു. ”
“പടച്ചോനെ അത് നടക്കണേ.ഉഫ് കൊതിയ ഒന്ന് കാണാൻ ”
“വൈകാതെ കാണുമട. ”
അലി മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി ചിരിച്ചു.
മാമിയുടെ വീട്.
ആകാശത്തിൽ പൂർണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു. ഹാളിൽ മാമിയും അങ്കിളും അർച്ചനയും കിച്ചുവുമുണ്ട്.
കിച്ചു സോഫയിൽ ഇരുന്നു എന്തോ കാര്യമായി വരക്കുകയാണ്.മാമി ഡയറക്ഷൻ വിടുന്നുണ്ട്. അൽപ്പം മാറി അർച്ചനയും അങ്കിളും ഇരിക്കുന്നു .
“ദൈവം ഉണ്ടന്ന് പറയുന്നത് ഇതാണ് മോളെ ”
“എനിക്കിപ്പോഴും ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അങ്കിളേ. ”
അങ്കിളൊന്നു പുഞ്ചിരിച്ചു.
“എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ ”
“സ്വപ്നമല്ല സത്യം. അച്ചു നിന്നെ ദൈവം ഉപേക്ഷിക്കില്ല.അല്ലെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കുമോ…? ”
“ദേവൻ അല്ലൈ ദൈവം..താൻ അന്ത പയ്യൻ ”
മാമിടെ വകയും കമന്റ് ഇങ്ങു എത്തി
“സർജറി എന്ന് കാണും മോളെ..? ”
“കൃത്യമായി ഒരു ഡേറ്റ് പറഞ്ഞില്ല എന്നാലും രണ്ടാഴ്ച്ച കഴിഞ്ഞു ഉണ്ടാവും അങ്കിളേ ”
“മം. ദിലീപിന്റെ അച്ഛനും അമ്മയും നാളെ തന്നെ എത്തില്ലേ.? ”
“എത്തും അങ്കിളേ അവരൊക്കെ ഭയങ്കര സന്തോഷത്തിലാ. ഇനി സർജറി കഴിഞ്ഞേ പോകു എന്ന അച്ഛൻ പറഞ്ഞെ.”
അർച്ചനയുടെ വാക്കുകളിൽ സന്തോഷം അലതല്ലി.
“അത് അപ്പടി താൻ ഇരിക്കും മാ”
“അവർക്ക് രണ്ടാൾക്കും സാറിനെ ഒന്ന് കാണണമെന്ന പറഞ്ഞെ ”
“അത് പിന്നെ കാണാല്ലോ. ദേവനും ഒരുപാട് സന്തോഷമാകും അയാൾ നല്ല മനുഷ്യനാ ”
അതും കൂടി കേട്ടപ്പോ അർച്ചനയുടെ മുഖം പൂർണ ചന്ദ്രനെപോലെ തിളങ്ങി.
ഇത് മാമി ശ്രദ്ധിച്ചു.
“ദേവനോടെ കാര്യം സൊള്ളുമ്പോതെല്ലാം അപ്പ… എന്നാ ഒരു അഴക് ഇന്ത മൂഞ്ചിയിൽ ”
“അത് ശെരിയാണല്ലോ ”
അങ്കിൾ പിന്താങ്ങി
“ഓ പിന്നെ പിന്നെ.. രണ്ടും ഒന്ന് പോയെ ”
ആളൊന്നു ചമ്മിയെങ്കിലും അർച്ചന എങ്ങനെയോ പിടിച്ചു നിന്നു
കാര്യം മാമി പറഞ്ഞത് ശെരിയാണ്. ദേവൻ അർച്ചനയുടെ ഉള്ളിൽ കൂടു കൂട്ടി തുടങ്ങിരുന്നു.
അടുത്ത ദിവസം ദേവസിയെ ട്രെയിൻ കയറ്റി വിട്ട ശേഷം ദേവൻ അൽപ്പം വൈകിയാണ് ഓഫീസിൽ എത്തിയത്. ദേവസി പോയത് കൊണ്ട് തന്നെ മുഖത്തു പ്രസരിപ്പൊന്നും ഉണ്ടായിരുന്നില്ല.
അൽപ നേരം കഴിഞ്ഞു അർച്ചന ദേവന്റെ ക്യാബിനിലേക്ക് വന്നു.
“വാടോ ”
ദേവൻ ചിരിച്ചു കൊണ്ട് അർച്ചനയെ സ്വാഗതം ചെയ്തു.
അർച്ചന മുൻപിലുള്ള കസേരയിൽ ഇരുന്നു.
“സാറിന് എന്തെങ്കിലും വിഷമം ഉണ്ടോ..? ”
ദേവന്റെ മുഖത്തെ വാട്ടം അർച്ചന ശ്രദ്ധിച്ചു
“ഹേയ് അതൊന്നും ഇല്ല. എന്നും മനുഷ്യർ ഒരുപോലെ ആണേൽ ഒരു രസവും ഉണ്ടാവില്ലല്ലോ ”
“മം അത് ശെരിയാ. സർ ഞാൻ വന്നത്……? “
“പറയടോ. എന്തിനാ ഈ ബലം പിടിക്കുന്നെ ”
അർച്ചന ഒന്ന് പുഞ്ചിരിച്ചു.ദേവൻ അവളുടെ മുഖത്തേക്ക് മെല്ലെ നോക്കി.തന്റെ ഉള്ളിലെ സങ്കടം എങ്ങോ പോയ പോലെ അവനു തോന്നി.കണ്ണെടുക്കാനേ തോന്നുന്നില്ല.അത്രക്ക് ഐശ്വര്യം നിറഞ്ഞ മുഖമായിരുന്നു അവളുടേത്. കുഞ്ഞി പൊട്ടും ചുവന്നു തുടിച്ചു നിൽക്കുന്ന ചുണ്ടുകളും മുല്ല മൊട്ടുകൾ പോലെയുള്ള പല്ലുകളും മനോഹരമായ ചിരിയും എല്ലാം ആരെയും ഒന്ന് മയക്കും.
“സർ.. സർ ”
അർച്ചനയുടെ വിളി കേട്ട് ദേവൻ ഉണർന്നു.
“എന്താ പറഞ്ഞെ….? ”
ദേവൻ ചോദിച്ചു
“എന്നെ കണ്ടിട്ടില്ലേ…? ”
“… ഞാൻ എന്തോ ഓർത്തു ഇരുന്നതാ ”
ദേവൻ ഒന്ന് പരിഭ്രമിച്ചു. തന്റെ ഇമേജ് പോയാൽ പിന്നെ മനസ്സിൽ കണക്ക് കൂട്ടിയത് ഒന്നും നടക്കില്ല എന്ന് അവനു ഉറപ്പായിരുന്നു.
“അയ്യോ. ഞാൻ വെറുതെ ചോദിച്ചതാ. എനിക്ക് മനസിലായി സാറ് വേറെന്തോ ഓർത്തിരുന്നതാണന്നു”
ദേവൻ രക്ഷപെട്ടു എന്ന മട്ടിൽ പുഞ്ചിരിച്ചു ശേഷം
അയാൾ തുടർന്നു
“വന്ന കാര്യം പറഞ്ഞില്ലല്ലോ ”
“അത് സാർ. നാട്ടിൽ നിന്നു ദിലീപേട്ടന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവർക്ക് സാറിനെ ഒന്ന് കാണണമെന്ന് പറഞ്ഞു. ഇനി എന്നാ സാറിന്റെ അവിടുത്തെ വീട്ടിലേക്ക് വരുന്നേ…? ”
“ഇന്ന് തന്നെ വന്നേക്കാം. പോരെ ”
“സാറിന് ബുദ്ധിമുട്ടായോ…? ”
“എയ്.. ഞാൻ ഇന്ന് അവിടുത്തെ വീട്ടിലാ. എന്തായാലും കിച്ചൂനെ ഒന്ന് കാണാൻ വിചാരിച്ചതാ അപ്പൊ എല്ലാരേം കണ്ടേക്കാം ”
“താങ്ക്യൂ സർ ”
“മം ”
ദേവൻ ചിരിച്ചു
അർച്ചന പുറത്തേക്ക് പോകാൻ നടന്നു.
“അതെ ഒന്ന് നിന്നെ ”
ദേവന്റെ ക്യാമ്പിന്റെ ഡോർ തുറക്കാനും പിന്നിൽ നിന്നൊരു വിളി. അർച്ചന തിരിഞ്ഞു നോക്കി.
“ഞാനിന്ന് ആ റൂട്ടിലേക്കാ.എന്റെ കൂടെ കാറിൽ വരാൻ ഭവതിക്ക് വിരോധം ഇല്ലല്ലോ..? ”
ദേവന്റെ ചോദ്യം കേട്ടപ്പോൾ അർച്ചനയ്ക്ക് ചിരിയാണ് വന്നത്. ശേഷം അവൾ ഓക്കേ എന്ന മട്ടിൽ തലയാട്ടി.
ഓഫീസ് കഴിഞ്ഞ ശേഷം എല്ലാ സ്റ്റാഫുകളും പോയതിനു ശേഷമാണു ഇരുവരും ഇറങ്ങിയത്.മറ്റാരെങ്കിലും കണ്ടാൽ എന്ത് കരുതും എന്നുള്ള ഒരു ജാള്യത അവളിൽ ഉണ്ടായിരുന്നു. ദേവന്റെ ഒപ്പം മുൻ സീറ്റിൽ ഇരിക്കാൻ ആദ്യമൊന്ന് അർച്ചന മടി കാണിച്ചെങ്കിലും പിന്നീട് അവൾ മുന്നിൽ തന്നെ കയറി ഇരുന്നു. വാഹനം മെല്ലെ പുറപ്പെട്ടു.
അർച്ചനയ്ക്ക് ആകെ ഒരു പരിഭ്രമം.
“മം എന്തുപറ്റി അച്ചു മേടം…? ”
ദേവൻ കളിയാക്കി ചോദിച്ചു
“ഹേയ് ഒന്നൂല്ല സർ. ”
അർച്ചന ചുറ്റുപാടും നോക്കി
“തന്റെ ഇരിപ്പ് കണ്ടാൽ ജയിൽ ചാടിയ പ്രതിയെ പോലെ ഉണ്ടല്ലോ ”
അർച്ചന ഒന്ന് പുഞ്ചിരിച്ചു
“കുറച്ച് റിലക്സയി ഇരിക്ക്. താൻ എന്നെക്കൂടി പേടിപ്പിക്കുമല്ലോ. ”
ദേവന്റെ ഈ ഡയലോഗിൽ അർച്ചന പൊട്ടി ചിരിച്ചു. ഓരോ നിമിഷം കഴിയുമ്പോഴും അവൾ കൂടുതൽ സന്തോഷവതിയായി. അവളിലെ പരിഭ്രമം കുറഞ്ഞു കുറഞ്ഞു വന്നു.
വാഹനം പതിയെ ഓടിക്കൊണ്ടിരുന്നു.ഇരുവരും ഓരോരോ വിശേഷങ്ങൾ പങ്കുവെച്ചു.അൽപ ദൂരം കഴിഞ്ഞപ്പോൾ മെയിൻ റോഡിന്റെ ഒരു വശത്ത് മനോഹരമായ കടൽ തീരം ദൃശ്യമായി . അവിടെ എത്തിയപ്പോൾ അർച്ചന പുറത്തേക്ക് നോക്കി.
മനോഹരമായ സായാഹ്നം. അസ്തമയ സൂര്യന്റെ ശോഭയിൽ മണൽ തരികൾക്ക് പ്രകൃതി സ്വർണ നിറം ചാർത്തി കൊടുത്തിരിക്കുന്നു. അവിടെ അവിടെ ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. കൂടുതലും കുടുംബങ്ങൾ ആണ്. കുട്ടികൾ ഓടി കളിക്കുന്നു. ഉന്തു വണ്ടികളിൽ ചെറു കമ്പോളങ്ങൾ അവിടെ അവിടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
കടൽ ഒരു അത്ഭുതം തന്നെയാണ്. ഭർത്താവിന്റെ മരണ ശേഷം അവൾ ഒരിക്കലും ഇവിടേക്ക് വന്നിട്ടില്ല. ഇടയ്ക്കിടെ കിച്ചു ഇതേ ചൊല്ലി വഴക്കടിക്കാറുണ്ട്. ബസിൽ പോകുമ്പോൾ എല്ലാം കൊതിയോടെ അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണും. അവളുടെ മനസ്സ് വായിച്ചെന്നപോലെ ദേവൻ വാഹനം ഒരു വശത്തേക്ക് ഒതുക്കി.
“എന്താ ഇവിടെ നിർത്തിയത്…? ”
“ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം. “
“എവിടെ പോവാ…? ”
ആകാംഷയോടെ അവൾ ചോദിച്ചു
“ദേ ആ കാണുന്ന ബേക്കറി വരെ. ഇപ്പൊ വരാഡോ.. ”
ദേവൻ കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അർച്ചന പുഞ്ചിരിച്ചു.
ദേവൻ പോയ ശേഷം അവൾ കടലിലേക്ക് നോക്കി. തിരമാലകൾ ഒന്നിനു പുറകെ ഒന്നായി കരയിലെക്ക് ഓടി അടുക്കുന്നു. മാനത്തു വട്ടമിട്ടു പറക്കുന്ന പരുന്തുകൾ ഒപ്പം ആകാശം മുട്ടെ തുള്ളി ചാടുന്ന പട്ടങ്ങൾ. ദൂരെ കടലിൽ തെന്നി നീങ്ങുന്ന ചെറു വള്ളങ്ങൾ. അങ്ങനെ അങ്ങനെ നിറയെ കാഴ്ചകൾ.
അവൾ കാറിൽ നിന്നു പുറത്തേക്കിറങ്ങി.
അൽപ സമയത്തിന് ശേഷം കൈയിൽ കുറെ പലഹാരങ്ങളുമായി ദേവൻ അവിടേക്ക് വന്നു.എന്നാൽ അർച്ചന ദൂരേക്ക് നോക്കി എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു. ദേവൻ അവളെ അടിമുടി ഒന്ന് നോക്കി. അർച്ചന മുന്നിൽ നിന്നപ്പോൾ പ്രകൃതി പോലും അവളുടെ സൗന്ദര്യത്തിൽ അലിഞ്ഞു ചേർന്നോ എന്ന് അവനു തോന്നിപോയി.സാരിയിൽ അവളിലെ പെണ്ണഴക് വ്യക്തമായിരുന്നു.
“ഹലോ മാഡം. എന്താണ് ഒരു ആലോചന….? ”
ദേവന്റെ ശബ്‌ദം അവളെ ഉണർത്തി.
“സാറെപ്പോ വന്നു”
“ഞാൻ വന്നിട്ട് കുറെ വർഷം ആയി. എന്താണ് കടലിനോട് സംസാരിക്കുവാണോ ”
ദേവൻ കളിയാക്കി ചോദിച്ചു
“ഹേയ്…..ഞാൻ വെറുതെ… നമുക്ക് പോകാം ”
“തനിക്ക് കടൽ ഇഷ്ടമാണല്ലേ..? ”
അതെ എന്ന മട്ടിൽ അവൾ പുഞ്ചിരിച്ചു.
“എങ്കിൽ കുറച്ച് നേരം ഇവിടെ നിന്നിട്ട് പോകാം ”
“അയ്യോ വേണ്ട സർ പോകാം. ”
ദേവൻ കൈയിലുള്ള കവറുകൾ കാറിൽ വെച്ചു ഡോർ അടച്ചു
“ഇവിടെ കുറച്ച് നേരം നിന്നിട്ടേ പോകുന്നുള്ളൂ ”
“സാർ അത് വേണോ..? ”
അർച്ചന ചുറ്റുപാടും കണ്ണോടിച്ചു നോക്കി.
“ഒരു കുഴപ്പവും ഇല്ല താൻ ഇങ്ങോട്ട് വാ ”
ദേവൻ കടൽ തീരത്തേക്ക് നടന്നു.
“സാർ സാർ ”
വേണ്ട എന്ന മട്ടിൽ അർച്ചന തിരികെ വിളിച്ചു.
“ഗന്ധർവ്വൻ ആരെയും പിടിച്ചു തിന്നത്തില്ല കൊച്ചേ ”
ദേവന് മറുപടി ആയി അവൾ തന്റെ മുഖത്തു ഒരു കൃത്രിമ ദേഷ്യം വരുത്തി. പിന്നെ മന്ദം മന്ദം അവന്റെ അടുത്തേക്ക് നടന്നു.
അഴിച്ചിട്ട കേശഭാരം.അവ പാറി പറന്നു നടക്കുന്നു. നെറ്റിയിൽ ഒരു കുഞ്ഞി പൊട്ട്.കണ്ണുകളിൽ ഇളം കണ്മഷി വര. ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച പുഞ്ചിരി.
ദേവൻ അവളെ തന്നെ നോക്കി നിന്നു.
“സ്വപ്നം കാണുവാണോ..? ”
ദേവൻ മായ ലോകത്തിൽ നിന്നും ഉണർന്നു.
“ഏയ്..”
“എന്താണ് ഇങ്ങനെ നിൽക്കുന്നത്.? ”
“അതെ തന്റെ വിരുന്നുകാർ മധുരം കഴിക്കുമോ.? ”
“മം എന്തേയ് ”
“സുഗറുകർക്കുള്ള റെസ്‌കും ഉണ്ട് ”
“എന്തിനാ ഇതൊക്കെ..? ”
“കാറ്റത്തു പറത്തി വിടാൻ ”
ദേവൻ നടക്കാൻ തുടങ്ങി
“അയ്യോ അതൊക്കെ എന്തിനാ വാങ്ങിയെ..? ”
അവളും അവനൊപ്പം എത്താൻ ഒന്ന് ഓടി
“ചുമ്മാ കാറ്റത്തു പറത്തി വിടാൻ ”
“എന്നാലും അതൊന്നും വേണ്ടാരുന്നു. ”
“എനിക്ക് ആരുമില്ല വാങ്ങിച്ചു കൊടുക്കാൻ. ഇഷ്ടമായില്ലങ്കിൽ കൊടുക്കുന്നില്ല പോരെ ”
ദേവന്റെ മറുപടി അവളെ ഒന്ന് വേദനിപ്പിച്ചു. അത് ദേവനും മനസിലായി അർച്ചനയെ പറഞ്ഞു പാട്ടിലാക്കാൻ ഏതറ്റം വരെ പോകാനും അയാൾ ഒരുക്കമാരുന്നു.
അവൾ പിന്നീടൊന്നും പറഞ്ഞില്ല. അവർ ഇരുവരും കടൽ തീരത്തൂടി നടന്നു.
“ഇയാൾക്ക് കടൽ ഒത്തിരി ഇഷ്ടാണോ..? ”
അൽപ്പ നേരത്തെ നടത്തത്തിനു ശേഷം ദേവൻ ചോദിച്ചു
“മം. ഒത്തിരി ഇഷ്ടാ.കല്യാണം കഴിഞ്ഞ സമയത്ത് വരുമാരുന്നു. ”
അവൾ കടലിലേക്ക് നോക്കി തുടർന്നു
“കിച്ചു ഉണ്ടായി കഴിഞ്ഞും വന്നിട്ടുണ്ട് കുറെ പ്രാവിശ്യം. നല്ല രസമായിരുന്നു അന്ന്. ഞങ്ങൾ മൂന്നുപേരും കൂടി.
ഹ്മ്മ്മ്മ്”
അവൾ ഒരു ദീർഘ ശ്വാസം എടുത്തു.
“മം. മതി മതി. ഇനി താനൊരൊന്നും പറഞ്ഞു കണ്ണ് നനയ്ക്കും. ”
ദേവൻ അർച്ചനയെ വിലക്കി
“ഹേയ് ഞാൻ കരയില്ല. ”
സങ്കടം ഉള്ളിൽ ഒതുക്കി അവൾ പറഞ്ഞു.
“മം. ഉവ്വ.”
അവൾ പുഞ്ചിരിച്ചു
“പിന്നെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം ”
“മം”
അർച്ചന ഒന്ന് മൂളി
“ഈ ഗന്ധർവ കഥ എവിടുന്നു കിട്ടി…? ”
“ആഹാ… അത് ”
അവൾ ആകെ ഒന്ന് ചമ്മി
“മം പറ… ”
“അത് ”
“പറയു ”
“എന്റെ ഒരു ഫ്രണ്ട്. നിർമല ”
ചിരി ഒതുക്കി
“ഏത്…? ”
“എന്റെ വീടിന്റെ അടുത്ത താമസിക്കുന്ന ആളാ. ”
“ബാങ്കിൽ വർക്ക് ചെയ്യുന്ന ആളാണോ…? ”
“അതെ. സാറിന് അറിയാമോ..? ”
“എന്റെ ഒരു ഫ്രണ്ട് പറഞ്ഞു അറിയാം ”
ദേവന്റെ മുഖം അൽപ്പം കറത്തു.
“മം.എന്താ സർ ”
പരിഭ്രമത്തോടെ അവൾ ചോദിച്ചു
“അല്ല.. ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.”
“ഇല്ല. പറ സർ ടെൻഷൻ ആക്കാതെ ”
“നിർമല അത്ര ശെരിയല്ലല്ലോടോ ”
“മം ”
അർച്ചന ഒന്ന് മൂളി
“തനിക്ക് ഞാൻ പറഞ്ഞത് പിടി കിട്ടിയോ ”
“മം. മനസിലായി ”
“ഹം. താൻ അത്രക്ക് അങ്ങ് കൂട്ട് കൂടണ്ട.”
അർച്ചന മൗനം പാലിച്ചു അവൾ ദൂരേക്ക് നോക്കി
“സോറി ഞാൻ പറഞ്ഞന്നേ ഉള്ളു ”
“ഞാൻ പറഞ്ഞട്ടില്ലേ സർ. അവർ എനിക്ക് ചെയ്ത സഹായത്തെ കുറിച്ച്. അവർ എങ്ങനെയോ ആകട്ടെ പക്ഷെ എനിക്കൊരു കൂടാ പിറപ്പിന്റെ സ്നേഹം തരുന്നുണ്ട് ”
“മം ശെരി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ. എനിക്കെന്തോ ഇതൊന്നും ശെരിയായി തോന്നുന്നില്ല ”
ദേവൻ സ്വയം മാന്യൻ ആകാനുള്ള അവസരം വിട്ടു കളഞ്ഞില്ല. ഇതിനു വേണ്ടി അർച്ചനയുമായി ബന്ധമുള്ള എല്ലാരേം കുറിച്ചും നന്നായി അന്വേഷിച്ചിരുന്നു.
“അവർ പാവമാ സർ. പിന്നെ ഓരോ ആളുകൾക്കും എന്തെങ്കിലും പ്രശ്നം കാണില്ലേ. ആരും പെർഫെക്ട് അല്ലല്ലോ.പിന്നെ ഭർത്താവും ഇല്ലല്ലോ ”
അർച്ചന നിർമലയെ ന്യായികരിക്കാൻ ശ്രമിച്ചു
“എങ്കിൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ ”
“മം ”
“അല്ല. അപ്പൊ നമ്മളും ഒറ്റക്കല്ലേ. ഇതുപോലൊന്നും ആയില്ലല്ലോ ”
ചിരി മറച്ചു വെച്ചു ദേവൻ പറഞ്ഞു
അർച്ചന കണ്ണുരുട്ടി ദേവനെ ഒന്ന് നോക്കി.
“എന്റമ്മോ. ഇതാരാ യക്ഷിയോ..? ”
“അതെ യക്ഷിയ എന്താ.. “
ദേവൻ എന്തോ ഓർത്തപ്പോൾ ഒന്ന് പൊട്ടി ചിരിച്ചു.
“എന്താ ഒരു ചിരി….? ”
തന്റെ ഭാവം തെല്ലും വിടാതെ അവൾ ദേവന്റെ ചിരിക്ക് മറുപടി നൽകി.
“അല്ലാ . ഈ യക്ഷിയും ഗന്ധർവനും കൂടിയ സങ്കമിക്കുന്നതെന്നു കേട്ടിട്ടുണ്ട് ”
“ഐയ്യെ… പോടാ പട്ടി ”
അർച്ചന പരിസരം മറന്നു ദേവന്റെ കൈയിൽ ആഞ്ഞു നുള്ളി
“ആഹാ.. ”
ദേവൻ വേദനകൊണ്ട് പുളഞ്ഞു
“ഇനി പറയോ…?… ഇങ്ങനെ പറയോ..? ”
അവൾ കുറച്ചൂടി ശക്തിയിൽ നുള്ളി.
“പെണ്ണെ. എല്ലാരും നോക്കുന്നു ”
ദേവൻ പുളഞ്ഞുകൊണ്ട് പറഞ്ഞു
അപ്പോഴാണ് അവൾക്ക് പരിസര ബോധം ഉണ്ടായത്. അവൾ ചുറ്റുപാടും നോക്കി.
ദേവൻ പൊട്ടി ചിരിച്ചു.
“മം മതി മതി വാ പോകാം ”
അവൾ ചിരി ഒളിപ്പിച്ചു തിരിഞ്ഞു നടന്നു.
ഇരുവരും കാറിൽ കയറി യാത്രയായി.കുറച്ചു സമയത്തിന് ശേഷം അവർ വീട്ടിൽ എത്തി.ദേവനെ സ്വീകരിക്കാൻ ദിലീപിന്റെ അച്ഛനും അമ്മയും ഒരുങ്ങിയിരുന്നു. ഒപ്പം മാമിയും അങ്കിളും കിച്ചുവും കൂടി. കൈയിലുള്ള പലഹാരങ്ങൾ കിച്ചൂന് നൽകി.
ദിലീപിന്റെ അച്ഛനും അമ്മയും ദേവനോട് നന്ദി പറഞ്ഞു. അവർ എല്ലാം ഒരുപാട് സമയം സംസാരിച്ചു. അപ്പോൾ അർച്ചനയുടെ മുഖത്തു പൂർണ നിലാവ് പെയ്തു ഇറങ്ങിയ പ്രതീതി ആയിരുന്നു. മാമി ഇടക്കൊന്നു ശ്രദ്ധിക്കുകയും ചെയ്തു. കുറച്ച് സമയം അവിടെ ചിലവിട്ട ശേഷം ദേവൻ യാത്ര പറഞ്ഞു ഇറങ്ങി. അയാൾ പോകുന്നതും നോക്കി അർച്ചന ഗേറ്റിന്റെ ഭാഗത്തു നിന്നു.
ഇതെല്ലാം മൂവർ സങ്കത്തിലെ ഒരാൾ കാണുന്നുണ്ടാരുന്നു റിയാസ് . അവൻ ഉടൻ തന്നെ അലിയെ വിളിച്ചു.
“എന്താടാ..? ”
കാറോടിക്കുന്നതിന്റെ ഇടയിൽ അലി ഫോൺ എടുത്തു
“ഇക്ക ഒരു കാര്യം ഉണ്ട്.”
“പറയടാ ”
“അവളില്ലെ അർച്ചന..!”
“മം അർച്ചന ”
അലി റോഡിന്റെ ഒരു വശത്തായി കാർ ഒതുക്കി. തുടർന്നു.
“മം പറയടാ ”
അയാളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു
“ഞാൻ നോക്കുമ്പോ അവൾ ഒരുത്തനുമായി നിന്നു വീടിന്റെ മുൻപിൽ നിന്നു കൊഞ്ചുവ ”
“ആരുമായിട്ട്…? ”
ദേഷ്യം കലർന്ന ശബ്‌ദത്തിൽ അയാൾ ചോദിച്ചു
“ഏതോ ഒരുത്തൻ.ഇതിനു മുൻപ് ഞാൻ അവനെ കണ്ടിട്ടില്ല.കാണാൻ ലുക്കൊക്കെ ഉണ്ട് ”
“മം ”
“ഇനി അവൾ പുറത്തെങ്ങാനും കൊടുത്ത് തുടങ്ങിയോ.? ”
“എങ്കിൽ പൂറിയെ ചവിട്ടും. ആദ്യം നമ്മുക്ക് പിന്നെ മതി പുറത്തുള്ളൊന് ”
“എന്തായാലും ഞാൻ ഒന്ന് തപ്പാം ”
“മം ഓക്കേ ടാ ”
“ശെരി ഇക്ക ”
അലി ഫോൺ വെച്ചു.
“ആരാവും ഇനി അവൻ…. ഇനി ദേവൻ വെല്ലോം ആകുമോ….? ”
അയാൾ സ്വയം പറഞ്ഞു.
അർച്ചനയുടെ വീട്.
രാത്രി നേരം അത്താഴം എല്ലാം കഴിഞ്ഞ് കിച്ചു അവന്റെ മുത്തശ്ശിയും ആയി ഭയങ്കര കളി.
“ടാ ചെറുക്കാ ഒന്ന് പതുക്കെ ബഹളം വെക്ക് രാത്രിയായി. ”
അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന അർച്ചന ഉച്ചത്തിൽ പറഞ്ഞു.
“അമ്മേടെ സൗണ്ട് ആദ്യം കുറക്ക് ”
കിച്ചുവും ഒട്ടും വിട്ടു കൊടുത്തില്ല.
ഇത് കേട്ട് ദിലീപിന്റെ അച്ഛനും അമ്മയും ചിരി തുടങ്ങി.
“അച്ഛനും അമ്മയും പൊയ്‌ക്കോട്ടെടാ കാണിച്ചു താരം ഞാൻ ”
ഇതൊക്കെ അവന്റെടുത്തു മുതലാകുമോ ചെക്കൻ സാഹചര്യം ചൂഷണം ചെയ്തു കൊണ്ടേ ഇരുന്നു.
“നല്ലൊരു മനുഷ്യനാ അച്ചുന്റെ സാർ എല്ലേ..? ”
“പേരുപോലെ അയാളൊരു ദേവൻ തന്നെയാ ”
അച്ഛനും അമ്മയും ദേവനെ കുറിച്ചു പറയുന്നത് കേട്ട് നിൽക്കുകയായിരുന്ന അർച്ചനയുടെ മുഖത്തു ഒരു ചിരി പടർന്നു. ഈ പാൽ പുഞ്ചിരി എന്നൊക്കെ പറയില്ല അതുപോലൊരു സാധനം. ദേവനെ കുറിച്ച് ഓർത്തു. ഇന്ന് നടന്ന സംഭവം എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു.
ദേവൻ രാത്രിയിൽ എന്തേലും കഴിച്ചു കാണുമോ എന്നൊരു ചിന്ത അവളിൽ ഉണ്ടായി.
‘സർ കഴിച്ചു കാണുമോ….? ഈശ്വരാ എങ്ങനെയാ ഇപ്പൊ ഒന്ന് അറിയുന്നേ? ‘
അവൾ മനസ്സിൽ പുലമ്പി.
അടുക്കളയിലെ ഷേടിന്റെ മുകളിൽ ഉണ്ടായിരുന്ന ഫോൺ അവൾ മെല്ലെ എടുത്തു.
വാട്സ്ആപ്പ് നോക്കി ദേവൻ ഓൺലൈനിൽ ഇല്ല. ഇനി വിളിക്കണോ വേണ്ടയോ എന്നാ ആശയക്കുഴപ്പത്തിലായി പെണ്ണ്.
ദേവൻ ആണേൽ ഈ സമയം ഒന്ന് രണ്ട് പെഗ്ഗ് ഒക്കെ വിട്ട്. ചിക്കനും കടിച്ചു പറിച്ചു പഴയ ഒരു ഗസലും കേട്ടങ്ങനെ ഇരിക്കുവാരുന്നു.
അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും ദേവന്റെ ഫോണിൽ വിളിച്ചു. നിമിഷങ്ങൾക്കകം ദേവന്റെ ഫോൺ റിംഗ് ചെയ്തു.
“ആഹാ… ഇവളോ….? ”
ഒരു വഷളൻ ചിരിയോടെ അയാൾ ഫോൺ എടുത്തു
“എന്താണ് സർ ”
“ഹലോ ”
പതിഞ്ഞ സ്വരത്തിൽ ആരേലും കേൾക്കുമോ എന്ന പേടിയിൽ അവൾ മറുപടി നൽകി
“ആ പറയു സർ ”
“സർ കഴിച്ചോ…? ”
“ഓ. ഇപ്പോഴേലും ഓർത്തല്ലോ. മ്മ്മ് കഴിച്ചു ”
“മം ”
ചുറ്റും നോക്കിയ ശേഷം അവളൊന്നു മൂളി
“അച്ചൂസ് കഴിച്ചോ. ”
“മം ”
“എല്ലാരും കഴിച്ചോ…? ”
“മ്മ്മ് ”
ചുണ്ടത്തു വിരിഞ്ഞ ചിരി ഒതുക്കി അവളൊന്നു മൂളി.
“മം മം മം… ഇപ്പൊ ഹാപ്പി ആയോ..? ”
“ഹാപ്പി ആയി ”
“എങ്കിൽ മോള് പോയി ചാച്ചിക്കോ. ഇല്ലേൽ ഈ ഗന്ധർവ്വൻ പിടിക്കും ”
“ഗന്ധർവ്വനു നല്ല ഇടിയും കിട്ടും. ”
കൃത്രിമ ദേഷ്യം അവൾ കടമെടുത്തു
“ഗുഡ്നൈറ്റ് ”
ദേവൻ ഒന്ന് പൊട്ടി ചിരിച്ച ശേഷം പറഞ്ഞു
“മം. ഗുഡ്നൈറ്റ് ”
ചിരി ഒതുക്കി അവൾ മറുപടി നൽകി.
അർച്ചനയുടെ മുഖത്തു സന്തോഷം നിറഞ്ഞു തുളുമ്പി.
ദേവൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് പതിയെ കുടിച്ചു. അയാളുടെ മുഖത്തു തന്റെ ഇരയെ കെണിയിൽ അകപെടുത്തിയ വേട്ടക്കാരന്റെ ചിരി ഉണ്ടാരുന്നു.
“ഇടി അല്ലടി. നിന്നെ എടുത്തിട്ട് അടിച്ചു കളിക്കും ഞാൻ ”
അയാൾ പുലമ്പി.
[തുടരും]
Responses (0 )