അറബിയുടെ വീട്ടിൽ 3
Arabiyude Veetil Part 3 | Author : Arakkal Abu
[ Previous Part ]
ഹായ്,
പ്രിയ വായനക്കാരെ …. ആദ്യം തന്നെ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു …..
കഥ ഇത്രയും ലേറ്റ് ആവാൻ കാണാരൻ feb 22 എനിക്ക് ഒരു ബൈക്ക് ആക്‌സിഡന്റ് പറ്റി…. അതിൽ നിന്നും റിക്കവറി ആവാൻ ഏകദേശം രണ്ട് മാസം സമയമെടുത്തു… അത് കൊണ്ടാണ് ഇത്രയും ലേറ്റ് ആയത് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം തുടർന്ന് വായിക്കുക… നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപെടുത്തുക…. കഥ ഇഷ്ടമായാൽ ലൈക് അടിക്കുക…..
എന്നാൽ കഥയിലേക്ക്…..
വീഡിയോ കണ്ടതിന്റെ ഞെട്ടെല്ലിന്ന് പ്രദീപ് ഇതുവരെ ഉണർന്നിട്ടില്ല….. ശെരിക്കും പറഞ്ഞാൽ…. ആ ഷോക്ക് ഇതുവരെ ആയാളിൽ നിന്നും വിട്ട് മാറീട്ടില്ല….അവളുടെ ശരീരം കണ്ടിട്ട് അയാൾക്ക് ഇപ്പോൾ പോയ് പണിയാൻ പോയാലോ എന്ന് വരെ തോന്നി പോയി….
തനിക്ക് കിട്ടാത്ത ആ ഭാഗ്യം ഇക്കാക്ക് കിട്ടിയപ്പോൾ… അയാൾക്ക് വല്ലാത്ത ഒരു അസൂയ തോന്നി… തന്നെ മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് വരെ സംശയിച്ചു….. ഇക്കയുമായി ഓടക്കിയാൽ കിട്ടാൻ പോകുന്ന സൗഭാഗ്യത്തെ താനായി തട്ടികളയുന്നത് പോലെ അയാൾ തോന്നി….
ഇല്ലിയാസ് :എന്താടാ നീ നോക്കി ഗർഭം ഉണ്ടാക്കുവോ…..
ഇല്ല്യസിന്റെ സംസാരംകെട്ടാണ് അയാൾ ഫോണിൽ നിന്നും കണ്ണ് എടുത്തത്….
പ്രദീപ് :ഏഹ്…. ഇവളുടെ ശരീരം കണ്ടു അങ്ങ് കോരി തെറിച്ചു പോയടാ…
ഇക്ക ഒന്ന് ചിരിച്ചു…..
പ്രദീപ്: എടാ ഇല്ല്യസേ…. നമ്മുക്ക് ഈ വീഡിയോ കാണിച്ചു രണ്ട് പേരെയും അങ്ങ് പണിതലോ…. ഒരു വെടിക്ക് രണ്ട് പക്ഷി പോലെ…..
ഇക്ക: ദൃതി വെക്കാതെ…. ടൈം ആവുമ്പോൾ നിനക്ക് രണ്ടിനെയും ഒപ്പിച്ചു തരാം…. കുറച്ചു ക്ഷമ കാണിക്കു മോനെ…..
പ്രദീപ് :നീ എന്താടോ ഇങ്ങനെയൊക്കെ പറയുന്നേ…. ഇത്രയും നല്ല അവസരം വെറുതെ കളയണോ…..
ഇക്ക മറുപടി ഒന്നും കൊടുത്തില്ല….
പ്രദീപ് :നീ എന്താ ഒന്നും മിണ്ടാത്തെ….
ഇക്ക വണ്ടി ഒന്ന് സൈഡ് ആക്കി…
ഇക്ക :എടാ മാണ്ട…. നിനക്ക് ഇപ്പൊ അവളെ രണ്ടുപേരെയും പണിയാണോ…
ഞാൻ സെറ്റ് ആക്കി തെരാം…
പ്രദീപ് സന്തോഷത്താൽ തലയാട്ടി….
ഇക്ക :പക്ഷെ ഒരു പ്രശനം ഉണ്ട്….. ഇപ്പോൾ നീ കളിച്ചാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അവളുമാരെ പണിയാൻ പറ്റില്ല….. ഇപ്പോ നീ ഒന്ന് ക്ഷമ കാണിച്ചാൽ ജീവിതകാലം മുഴുവനും അവളുമാരെ പണിയാം…. വേണേൽ നമ്മുക്ക് അവളുമാരെ വെച്ച് ക്യാഷ് വരെ ഉണ്ടാക്കാം….
പ്രദീപ് ഒന്നും മനസിലാവാതെ പൊട്ടനെ പോലെ ഇരുന്നു…..
പ്രദീപ് :സത്യം പറ…. ഇതിൽ വേറെ കളികൾ വല്ലതും ഉണ്ടോ…. റസിയയെ ഇത്ര തിരക്ക് കൂട്ടി ദുബൈലേക്ക് പറഞ്ഞു വിടുന്നതിൽ വല്ല ദുരുഹതയും ഉണ്ടോ?
അയാളുടെ മനസ്സിൽ പല പല ചോദ്യങ്ങളും മിന്നി മാഞ്ഞു…..
ഇക്ക പ്രദീപിന്റെ കയ്യിൽ പിടിച്ചു പറഞ്ഞു….
ഇക്ക :ഞാൻ എല്ലാം പറയാം… പക്ഷെ ഇത് നമ്മൾ രണ്ട് പേരും മാത്രം അറിഞ്ഞാൽ മതി…
പ്രദീപ് :നീ ഡയലോഗ് അടിക്കാതെ കാര്യം പറ….
ഇക്ക: വേണേൽ ഈ കാര്യം എനിക്ക് നിന്നിൽ നിന്ന് മറച്ചു പിടിക്കാം… ഇതിൽ നിന്ന് കിട്ടുന്ന ലാഭം പകുതി നിനക്കും പകുതി എനിക്കും…..
പ്രദീപ് :നീ മനുഷ്യനെ വട്ടു പിടിപ്പിക്കാതെ കാര്യം പറ….
ഇക്ക: സത്യം പറഞ്ഞാൽ…. ഞാൻ റസിയയെ അവൾ ജോലിക്ക് പോവാൻ പോവുന്ന വീട്ടിലെ അറബിക്ക് വിറ്റാതാണ്….
അവൾ പോലും അറിയാതെ അവളെ ഞാൻ അയാൾക്ക് വിറ്റു….
പ്രദീപ് :എങ്ങനെ….
ഇക്ക: ഞാൻ ആ അറബിയുമായി ഫേസ്ബുക്കിൽ പരിചയപെട്ടതാണ്….
അങ്ങനെ ചാറ്റ് ചെയ്തു അയാളും ഞാനും നന്നായി അടുത്ത്…. എന്റെ ലക്ഷ്യം അയാളിൽ നിന്നും ക്യാഷ് ഒപ്പിക്കലാണ്….
അങ്ങനെ അയാളുടെ വീക്നെസ്സ് മനസിലാക്കി…. ഇന്ത്യൻ പെണ്ണുങ്ങളോട് ആണ് അയാൾക്ക് കൂടുതൽ താല്പര്യവും…
അയാൾക്ക് എന്തങ്കിലും ചെയ്ത് കൊടുത്താൽ…. എന്റെ വയറും നിറയും എന്ന് എനിക്ക് ഉറപ്പായിരുന്നു….
അയാൾ എനിക്ക് ഇങ്ങോട്ട് ഓഫർ തന്നു….
അയാൾക്ക് ഒരു നടൻ പെണ്ണിനെ അടിമയായി കൊടുത്താൽ…. അയാളുടെ കമ്പനിയിൽ മാനേജർ പൊസിഷൻ തരാം എന്ന്…പിന്നെ അടിമക്ക് ഉള്ള കൂലിയും….
പിന്നെ അയാൾ ഇടക്ക് കാൾ ചെയ്‌തു തിരക്കും… വല്ലതും നടപ്പായൊന്ന്….
അങ്ങനെ നാട്ടിലുള്ള സകല പെണ്ണുങ്ങളെ ഞാൻ നിരീക്ഷിച്ചു തുടങ്ങി…. ചോദിക്കാനും പറയാനും ആൾ ഇല്ലാത്തെ ഒരു പെണ്ണിനെ വേണം അയാൾക് വേണ്ടി ഞാൻ സംഘടിപ്പിക്കാൻ….എന്റെ സേഫ്റ്റിയും കൂടെ നോക്കേണ്ടേ…..
അങ്ങനെയാണ് ഞാൻ റസിയയെ കുറിച്ച് അറിയുന്നത്….. അവൾ അറിയാതെ അവളെ ഞാൻ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു…..അവളുടെ കഷ്ടപ്പാടുകൾ എല്ലാം മനസിലാക്കി അവളെ ഞാൻ പിന്തുടർന്നു…. അവളാണ് നമ്മുടെ പ്ലാനിൻ ഏറ്റവും അർഹതപ്പെട്ടതന്ന് ഞാൻ മനസിലാക്കി…. പിന്നെ പിന്നെ ഞാൻ അവളുമായി ഞാൻ കൂടുതൽ അടുത്തു…. അവൾക്കും അവളുടെ കുടുംബത്തിനും വേണ്ട എല്ലാ സഹായവും ഞാൻ ചെയ്തു കൊടുത്തു….. ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ അവൾക്ക് സംശയം ഒന്നും തോന്നിയില്ല…
ഇതിനല്ലാം പണം മുടക്കിയത് അറബിയാണ്….
പിന്നെ നമ്മളുടെ ആവിശ്യം അവളെ അറിയിച്ചു…. ദുബായിൽ ഒരു ജോലി ശെരിയാക്കിട്ടുണ്ട് എന്ന്…. എത്രയും വേഗം ചെല്ലണം എന്ന്….. ഇതിനല്ലാം പ്രതിഫലം ആയി ഒരു ചെറിയ തുക അയാൾ എനിക്ക് അയച്ചു തരുമായിരുന്നു….. എനിക്ക് അവളെ കളിക്കാൻ ഒരുപാട് അവസരം ഉണ്ടായിരുന്നു…. പക്ഷെ അറബിക്ക് നല്ല ഫ്രഷ് ആയി കിട്ടണം…. ഞാൻ ഇവിടെ അവളെ ചെയ്താൽ … ആ ഒരു വേദന അവളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും…. അത് പാടില്ല….. അറബിക്ക് അവളുടെ പൂർ അടിച്ചു പൊളിക്കണം…. അത് കൊണ്ടാണ് ഞാൻ ക്ഷമയോട് കാത്തിരിക്കുന്നത്….
ഇതെല്ലാം കേട്ട് അന്തളിച്ചു ഇരിക്കുകയാണ് പ്രദീപ്…. അയാൾക്ക് എന്ത് പറയണമെന്ന് ഒരു പിടിയും ഇല്ല….
കുറച്ചു നേരെത്തെ മൗനത്തിനു ശേഷം…
പ്രദീപ് :അപ്പൊ ആ വീഡിയോ…..
ഇക്ക: അതൊക്കെയുണ്ട്…. നീ ഒന്ന് വെയിറ്റ് ചെയ്താ മതി….
ഇക്ക മെല്ലെ കാർ എടുത്ത് യാത്ര തുടങ്ങി…..
അപ്പോഴേക്കും ഇരുട്ട് ആവാൻ തുടങ്ങി ഇരുന്നു….. ഇക്ക പ്രദീപിനെ വീട്ടിൽ ഡ്രോപ്പ് ചെയ്ത്…. ഇക്ക അയാളുടെ വീട്ടിലേക്ക് തിരിച്ചു……
ഇതേ സമയം റസിയയുടെ വീട്ടിൽ…..
റസിയ ജോലി ഒക്കെ കഴിഞ്ഞു വരുമ്പോൾ കുറച്ചു താമസിച്ചിരുന്നു….
അനിയനും അനിയത്തിയും വീടിന്റെ പടി വാതിക്കലിൽ അവരുടെ ഇത്താനെയും പ്രദീക്ഷിച്ചു അവിടെ ഇരിപ്പായിരുന്നു…..
ഒരു പത്തു മിനിറ്റ് അവൾ വീട്ടിലേക്ക് വന്നു…..
റസിയ: എന്താ ഇവിടെ ഇരിക്കുന്നെ… നിങ്ങൾക്ക് പഠിക്കാനൊന്നും ഇല്ലേ…
റൈഹു :ഞങ്ങൾ എല്ലാം പഠിച്ചു കഴിഞ്ഞു…..
റിഷാദ്: അതെ ഇത്താ….
റസിയ :എന്നാ വാ ഉള്ളിലേക്കു പോവാം…..
റസിയ: റൈഹു…. നീ പോയി ഒരു ചായ ഇട്ടേ…. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം….
അതും പറഞ്ഞു അവൾ കുളിക്കാൻ കയറി….. കുളി ഒക്കെ കഴിഞ്ഞു അവൾ വന്നു ചായ കുടിച്ചു…. അപ്പോൾ റിഷാദ് വന്നു റസിയക്ക് ഒരു കവർ കൊടുത്തു….
അവൾ അത് തുറന്നു നോക്കി…. തനിക്ക് ദുബൈലേക്ക് പോവാൻ ഉള്ള ടിക്കറ്റും കുറച്ചു പണവും…. റൈഹു ഇക്ക വന്ന കഥ വിവരിച്ചു……
ഇന്ന് വാഴ്യം…… ശനിയാഴ്ച ആണ് ഫ്ലൈറ്റ്….. വെറും ഒരു ദിവസം മാത്രം…. ഇനി തന്റെ അനിയനെയും അനിയത്തിയെയും കാണണമെങ്കിൽ രണ്ട് കൊല്ലം കഴിയണം…. റസിയക്ക് കരച്ചിൽ വന്നു…. രണ്ട് പേരെയും കെട്ടിപിടിച്ചു അവരുടെ നെറ്റിയിൽ ചുംബിച്ചു…..
അങ്ങനെ അവൾക്ക് ദുബൈയിക്ക് പോവേണ്ട ദിവസം വന്നെത്തി….
രാവിലെ 11.45 ആണ് ഫ്ലൈറ്റ്…. ഇപ്പോൾ സമയം 8.15…. അവൾ യാത്രക്കുള്ള തെയ്യാറാടുപ്പുകളിൽ ഏർപ്പെട്ടു….. റസിയയെ സഹായിക്കാനായി…. അനിയനും അനിയത്തിയും വന്നു…..
ഒരു 9.30 ആവുമ്പോൾ ഇല്ല്യസും പ്രദീപും വന്നു….. ഇല്ല്യസിന്റെ കാറിൽ ആണ് എയർപോർട്ടിൽ പോകുന്നത്…..
ഇല്ലിയാസ് റസിയക്ക് ഒരു കവർ കൊടുത്ത്…..
റസിയ: ഇത് എന്താണ്
ഇക്ക :നീ അത് തുറന്നു നോക്കു….
അവൾ അത് തുറന്നു നോക്കി….
ഒരു മെറൂൺ കളറിൽ നല്ല ഡിസൈൻ ഉള്ള പർദ്ദ…..
ഇക്ക: റസിയ ഇത് ഇട്ടു പോയാൽ മതി…. യാത്ര പോവുകയല്ലേ…
റസിയ തലയാട്ടി….
എന്നിട്ട് അവൾ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പർദ്ദ ധരിച്ചു…. അവൾ കണ്ണാടിക്കു മുമ്പിൽ പോയി ഒന്ന് നോക്കി….
ഇത്രയും ഭംഗിയായിട്ട് തന്നെ ഇതുവരെ കണ്ടിട്ടില്ല…. സമയം പോവുന്നു എന്ന് മനസിലാക്കിയ അവൾ റൂമിൽ നിന്നും പുറത്തേക്ക് വന്നു……
റസിയയെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒരു നിമിഷത്തേക്ക് സ്റ്റക്ക് ആയി നിന്നു…..
പ്രേതെകിച്ചു പ്രദീപും ഇല്ല്യസും…. അവളുടെ ആ ശരീര വിടവ് കണ്ട് രണ്ട് പേരും കണ്ണ് മിഴിച്ചു നിന്നു…. അത്രയും ടൈറ്റ് ആയിരുന്നു അവൾക് ആ പർദ്ദ….
അങ്ങനെ എല്ലാ വീട്ടിലും നടക്കുന്നത് പോലെ അവിടുത്തെ… കരച്ചിലും പിടിച്ചിലും കഴിഞ്ഞു ഇല്ല്യസും റസിയയും പ്രദീപും….. എയർപോർട്ട് ലക്ഷ്യം വെച്ച് പോയി…. ഏകദേശ 50-60 km അവർ യാത്ര ചെയ്തു… അവർ എയർപോർട്ടിൽ എത്തി…… റൈഹും റിഷാദും അവരുടെ ഉമ്മുമയുടെ വീട്ടിലേക്കും പോയി…..
ജീവിതത്തിൽ ആദ്യമായിട്ടാണ് അവൾ എയർപോർട്ട് കാണുന്നതും അതിൽ കയറുന്നതും….. അതിന്റെതായ ചില ബുദ്ദിമുട്ടും അവൾക്ക് അനുഭവപ്പെട്ടു….
അങ്ങനെ എല്ലാ പരുവടികളും കഴിഞ്ഞു… അവൾ ഫ്ലൈറ്റിൽ കയറി……
ഭാഗ്യത്തിന് അവൾക്ക് വിന്ഡോ സീറ്റ് തന്നെ കിട്ടി…. അവളുടെ അടുത്ത് ഒരു ചേച്ചിയും അവരുടെ ഭർത്താവും ആണ് ഉണ്ടായത്…. അവർ എന്നോട് പോവുന്നതിന്റെ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചു അറിഞ്ഞു….. ഞാൻ എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു…. അങ്ങനെ കുറച്ചു നേരത്തിന് ശേഷം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു….. പുറത്തെ കാഴ്ചകളും….. ഫ്ലൈറ്റിൽ ഇരുന്നതിന്റെ പേടിയോടും അവൾ ഓരോരോ കാര്യങ്ങൾ ഓർത്തു ഉറങ്ങിപ്പോയി… ഒരു 2 മണിക്കൂർ നേരം കഴിഞ്ഞു…. അടുത്തു ഇരുന്ന ചേച്ചി എന്നെ തട്ടി വിളിച്ചു…. ഇനി അരമണിക്കൂർ മാത്രമേ ഉള്ളു ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ എന്ന് പറഞ്ഞു…..
അങ്ങനെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു…..
അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞു ചേച്ചിയോടും ചേട്ടനോടും യാത്ര പറഞ്ഞു ഞാൻ പുറത്തേക്ക് പോയി……
നല്ല വെയിൽ അതിനൊത്ത ചൂടും….. നാട്ടിൽ പോലും ഇത്ര ചൂട് ഇല്ല…. അവൾ മനസ്സിൽ പറഞ്ഞു….
ആദ്യമായത് കൊണ്ട് തനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല….. അപ്പോഴാണ് അവൾ അത് ശ്രേദിച്ചത്…. ഒരാൾ തന്റെ പേര് എഴുതിയ ഒരു പ്ലക്കാർഡ് പിടിച്ചു നിൽക്കുന്നത്….
അവൾ അയാളിലേക്ക് ലക്ഷ്യം വെച്ച് നടന്നു……
റസിയ :ഹൈ ഐആം റസിയ
അയാൾ : പാസ്പോർട്ട് പ്ലീസ്…
ഞാൻ അയാൾക് പാസ്പോർട്ട് കൊടുത്തു….. അയാൾ അത് ചെക്ക് ചെയ്തു ഒരു ബാഗിൽ ഇട്ടു….
അത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല….
ശേഷം അയാൾ എനിക്ക് ഒരു പൂച്ചെണ്ട് തന്ന് ” വെൽകം ടു ദുബായ് ” ന്ന് പറഞ്ഞു എന്നെ വെൽക്കം ചെയ്തു…. എന്നിട്ട് അയാൾ ഒന്ന് ചിരിച്ചു…..
ഒരു സെർവെന്റിന് ഇത്രയും ബഹുമതിയോ ഞാൻ വിചാരിച്ചു…..
ഇങ്ങനെ ആണേൽ അറബിയും ഒരു നല്ല മനുഷ്യൻ ആയിരിയ്ക്കും…. ഇവിടുത്തെ സംസ്കാരം അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു….
ഒരു കാർ വന്നു അവളുടെ മുമ്പിൽ വന്നു നിന്നു…. അയാൾ ഡോർ തുറന്നു റസിയയോട് “പ്ലീസ് മാം”
അവൾ അത്ഭുതപെട്ടുകൊണ്ട് കാറിൽ കയറി…. തനിക്ക് ഇത്രയും റെസ്‌പെക്ട് ഓ….. അവൾ ആശ്ചര്യപെട്ടു….
ദുബായ് എന്ന മനോഹരമായ നഗരത്തിലോടെ അവർ യാത്രയായി…..
കുറച്ചു നേരെത്തെ യാത്രക്ക് ശേഷം അവർ ഒരു വലിയ ഗേറ്റ് ന്റെ മുമ്പിൽ എത്തി…. ഒരു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു… അവൾ വീട് കണ്ട് ശെരിക്കും ഞെട്ടി…. പറയാൻ വാക്കുകൾ പോലും ഇല്ല….. ഒരു കൊട്ടാരം അങ്ങനെ പറയാം…. ആ കൊട്ടാരത്തിലെ ഒരു റാണിയായി വാഴുന്നത്…. അവൾ ഒരു സ്വപ്നം പോലെ കണ്ടു….. താൻ എവിടെ എത്തിപ്പെടാനും മറ്റും എല്ലാത്തിനും കാരണമായ ഇക്കാനെ ഓർമ വന്നു…. അവൾ അവളുടെ ഫോൺ എടുത്തു നോക്കി….. ഫോണിൽ സിം കട്ട് ആയി….
അവൾ അയാളോട്
റസിയ :ക്യാൻ യു ഗിവ് യുവർ ഫോൺ?
അയാൾ അവൾക് തന്റെ ഫോൺ കൊടുത്തു….
എന്നിട്ട് തന്റെ ഫോണിലെ നമ്പർ നോക്കി….
അവൾ ഇല്ലിയാസിനെ വിളിച്ചു….. കുറച്ചു റിങ്ങുകൾക്ക് അയാൾ ഫോൺ എടുത്തു….
റസിയ: ഹലോ… ഇക്ക ഇത് ഞാൻ ആണ് റസിയ…
ഇക്ക :ഹ റസിയ…. എപ്പോ എത്തി..
റസിയ :ഒരു രണ്ട് മണിക്കൂർ ആയിക്കാണും….
ഇക്ക :അതെയോ….. നന്നായി വരട്ടെ മോളെ….. പടച്ചവൻ കൂടെ ഉണ്ടാവും….
റസിയ :താങ്ക്സ് ഇക്ക… എല്ലാത്തിനും….
ഇക്ക: അതൊന്നും വേണ്ട മോളെ…. നിന്നെ ഒന്ന് നന്നായി കണ്ടാൽ മതി……
റസിയ: ശെരി ഇക്ക…. ഞാൻ വെക്കുകയാണ്….
ഇക്ക :എന്നാ ശെരി….
റസിയ ഫോൺ കട്ട് ചെയ്ത്…. അയാൾക് കൊടുത്തു….
അയാൾ അവൾക്ക് അവളുടെ റൂം കാണിച്ചു കൊടുത്തു… അവൾ സാദനങ്ങൾ എല്ലാം ഒരു സൈഡിലേക്ക് മാറ്റിവെച്ചു അവൾ ബെഡിലേക്ക് ചെരിഞ്ഞു….. യാത്ര ക്ഷീണം കാരണം അവൾ ഒന്ന് മയങ്ങി…….
പാവം റസിയ…. വരാൻ പോകുന്ന ചതിയെ കുറിച്ച് ഒന്നും അറിയാതെ ഉറങ്ങുകയാണ് അവൾ……
യാത്ര ക്ഷീണം കാരണം അവളെ ആരും ശല്യപെടുത്താൻ നിന്നില്ല…..
പെട്ടന്ന് ഒരു വലിയ ശബ്ദം കെട്ടാണ് അവൾ ഉരണർന്നത്…..
അവൾ റൂമിൽ നിന്നും പുറത്ത് ഇറങ്ങി…. എങ്ങനെ ഒക്കെ വഴി കണ്ടു പിടിച്ചു അവൾ ഫ്രണ്ട് ഡോറിൽ എത്തി…..
അവൾക്ക് നല്ല തണുപ്പ് അനുഭവപ്പെട്ടു…. പുറത്ത് നല്ല ഇടിയും മഴയയും….. ഇതെല്ലാം താൻ ഇവിടെ കാൽ കുത്തിയതിന്റെ ഭാഗ്യമാണ് എന്ന് അവൾ മനസ്സിൽ പറഞ്ഞു…. പിന്നെ അവൾ കുളിക്കാൻ കയറി…. ഫ്രഷ് ആയിട്ട് ഒരു നീല കളർ ചുരിദാർ ഒക്കെ ഇട്ട് മൊഞ്ചത്തി ആയി വന്നു…. എന്നിട്ട് അവൾ അടുക്കള ലക്ഷ്യം വെച്ച് നടന്നു…. അവിടെ വേറെ രണ്ട് സെർവെൻറ്സ് ഉണ്ടായിരുന്നു…. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തി… ഒരു സ്ത്രീ ഫിലിപിനോ യും മറ്റേത് ബംഗ്ലാദേശിൽ നിന്നും…. റസിയ ഒരു ചായ ഒക്കെ കുടിച്ചു വീട് മൊത്തം നടക്കാൻ ഇറങ്ങി…. നടന്നാൽ വര തീരുന്നില്ല…. അത്രക്കും വലിയ വീട് ആയിരുന്നു അത്….
കുറച്ചു സമയത്തിന് ശേഷം ഒരു വലിയ ആഡംബര കാർ വന്നു വീടിന്റെ ഫ്രണ്ടിൽ നിറുത്തി… കാറിൽ നിന്നും ഒരാൾ പുറത്തുറങ്ങി….. അയാൾ ഒരു t ഷർട്ട് ഉം ഷോർട്സ് ആണ് ധരിച്ചിരുന്നത്…. അയാൾ നന്നായി വിയർത്തിട്ടു ഉണ്ടായിരുന്നു…. ഞാൻ സ്റ്റെല്ല യോട് കാര്യം അന്നെഷിച്ചു… ( ഫിലിപിനോ സ്ത്രീ )
ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് വായനക്കാർക്ക് ബുദ്ദിമുട്ട് ആവുന്നത് കൊണ്ട് മലയാളത്തിൽ തർജ്ജിമ ചെയ്തിട്ട് ആയിരിക്കും കഥ വിവരിക്കുന്നത് )….
റസി എന്താണ് അയാൾ ഇങ്ങനെ വിയർത്തിരിക്കുന്നത്…. ആരാണ് അയാൾ?
സ്റ്റെല്ല ആഹാ ബെസ്റ്റ്… അതാണ് ഇവിടുത്തെ ഷെയ്ക്ക്
“ഹുസൈൻ ഇബ്രാഹിം അൽ ഫർടാൻ ”
ഷെയ്ക്ക് ജിമ്മിൽ പോയി വന്നതാണ്….
എന്നിട്ട് സ്റ്റെല്ല പോയി അയാൾക് വേണ്ട ഭക്ഷണം എടുത്തു വെച്ചു….
ഈ സമയം അയാൾ കുളിക്കുകയായിരുന്നു…..
സ്റ്റെല്ല എടുത്ത് വെച്ച ഭക്ഷണം കണ്ട് റസി അത്ഭുതപെട്ടുപോയി…. ഇത്രയും ഫുഡ് അയാൾ ഒറ്റക്ക് കഴിക്കുമോ….?
കുറച്ചു സമയത്തിന് ശേഷം ഷെയ്ഖ് കുളി കഴിഞ്ഞു ഫുഡ് കഴിക്കാൻ ആയി വന്നു…..
ഞാനും സ്റ്റെല്ല യും അയാൾക്ക് അരികിൽ നിന്നു…. അയാൾ എന്നെ പരിചയപെട്ടു……… ഷെയ്ക്ക് ഇതുവരെ എന്റെ മുഖം നോക്കീട്ട് ഇല്ല…. പെട്ടന്നായിരുന്നു അതു സംഭവിച്ചത്…
ട്ടപ്പേ… അയാൾ എഴുന്നേറ്റു സ്റ്റേല്ലയുടെ മുഖത്തേക്ക് ഒന്ന് പൊട്ടിച്ചു…
ഷെയ്ഖ് ജ്യൂസിൽ മധുരം എവിടെ….
സ്റ്റെല്ല സോറി സർ….
ഷെയ്ക്ക് വീണ്ടും ഒന്ന് സ്റ്റെല്ല യുടെ മോന്തക്ക് കൊടുത്തു……
ഈ സമയം ഞാൻ പേടിച് വിറ ക്കുണ്ടായിരുന്നു….. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു…… ഷെയ്ക്ക് ഫോൺ എടുത്തു ആർക്കോ വിളിച്ചു…..
ഒരു അരമണിക്കൂറിൻ ശേഷം ഒരാൾ വന്നു…. ഏകദേശം 22-23 പ്രായം…. അയാൾ വന്നു സ്റ്റെല്ല യുടെ മോന്തക്ക് വീണ്ടും ഒന്ന് പൊട്ടിച്ചു…. ആ അടിയിൽ സ്റ്റെല്ല താഴേ വീണു….. അയാൾ അവളുടെ ഡ്രെസ്സിന്റെ കോളർ പിടിച്ചു ഒരു റൂമിലേക്ക് കൊണ്ട് പോയി…. അയാൾ റൂമിന്റെ വാതിൽ അടക്കാൻ നേരം അയാൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി…. അയാളുടെ ആ നോട്ടത്തിൽ ആരും തന്നെ പേടിച്ചു പോകും….പെട്ടന്ന് തന്നെ ഞാൻ റൂമിലേക്ക് പോയി…. എന്താണ് സംഭവിക്കുന്നത് അവൾക്ക് മനസിലായില്ല…. എന്തിനാണ് അവളെ റൂമിൽ കൊണ്ട് പോയത്…. വല്ല പണിഷ്മെന്റ് കൊണ്ടുക്കാൻ വേണ്ടി ആണോ…. ഇത്ര ഒക്കെ അടി കിട്ടീട്ടും സ്റ്റെല്ല യുടെ കണ്ണിൽ നിന്നും ഒരു ഒറ്റ കാണുന്നീർ പോലും പൊടിഞ്ഞിട്ടില്ല… അവൾ കരഞ്ഞിട്ടില്ല…. അങ്ങനെ പല പല ചോദ്യങ്ങളുമായി അവൾ ചെറുതായി ഒന്ന് ഉറക്കത്തിലേക്ക് വഴുതി……
തുടരും…..
അറക്കൽ അബു
Responses (0 )