-50% Intro price for the next 72 hours only!. Buy now →

Kambi stories

അന്നയും ജിമ്മയും 1 [സഖാവ്]

അന്നയും ജിമ്മയും [ഒരു പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ   1] Annayum Jimmiyum | Author : Sahavu   ഞാൻ ആദ്യമായി എഴുതിയത് amal Srk യുടെ ക്രിക്കറ്റ്‌ കളിയുടെ climax ഫാൻ വേർഷൻ ആണ്. അതിന് പ്രിയപ്പെട്ട വായനക്കാർ നൽകിയ സപ്പോർടട്ടിനുനന്ദി ഞാൻ പുതിയ ഒരു കഥ എഴുതുന്നു ഇതിനും നിങ്ങൾ എല്ലാവരും നല്ല സപ്പോർട്ട് തരും എന്ന് പ്രേതിഷിക്കുന്നു. എന്തങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. ഈ കഥയിൽ കഥാപാത്രങ്ങളും കഥയും തികച്ചും സങ്കല്പികം മാത്രമാണ്. […]

0
1

അന്നയും ജിമ്മയും

[ഒരു പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ   1]

Annayum Jimmiyum | Author : Sahavu

 

ഞാൻ ആദ്യമായി എഴുതിയത് amal Srk യുടെ ക്രിക്കറ്റ്‌ കളിയുടെ climax ഫാൻ വേർഷൻ ആണ്. അതിന് പ്രിയപ്പെട്ട വായനക്കാർ നൽകിയ സപ്പോർടട്ടിനുനന്ദി ഞാൻ പുതിയ ഒരു കഥ എഴുതുന്നു ഇതിനും നിങ്ങൾ എല്ലാവരും നല്ല സപ്പോർട്ട് തരും എന്ന് പ്രേതിഷിക്കുന്നു. എന്തങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.

ഈ കഥയിൽ കഥാപാത്രങ്ങളും കഥയും തികച്ചും സങ്കല്പികം മാത്രമാണ്. ഈ കഥ 4 അല്ലേൽ 5 പാർട്ട്‌ കൊണ്ട് അവസാനിക്കും എന്ന് പ്രതിഷിക്കുന്നു.

ഈ കഥ തുടങ്ങുന്നത് കേരളത്തിലെ മലയോരജില്ലയായ ഇടുക്കിയിൽ നിന്നുമാണ്.
ഇടുക്കിയിലെ പ്രെകൃതിരമണിയാവും അതിമനോഹരമായ ഒരു ഗ്രാമം ആണ് ഉടുമ്പഞ്ചോല അവിടുത്തെ ഒരു ഏലത്തോട്ടം ഉടമയായ പ്ലാത്തോട്ടം വക്കച്ചന്റെ മകൾ ആണ് കഥനായികാ അന്ന(25 വയസ് ). വക്കച്ചന്റെയും ജോളിയുടെയും മൂത്തമകൾ msw കഴിഞ്ഞ് കൊച്ചിയിലെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. അവൾക്ക് ഒരു സഹോദരൻ അപ്പു എന്ന് വിളിക്കുന്ന ജോജി (21 vayas) അവൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആയതിനാൽ അപ്പനെ കൃഷിയിലും സ്റ്റോറിൽ ഏലക്ക ഉണ്ടാകുന്നതിലും സഹായിക്കുന്നു.

അതുപോലെ തന്നെ നമ്മുടെ കഥനായകൻ അതെ ഗ്രാമത്തിൽ തന്നെ പ്ലാത്തോട്ടം വക്കച്ചന്റെ അയല്പക്കത്തു താമസിക്കുന്ന ജിമ്മി കുരുവിനാൽ (35 vayaz ) അവൻ വളരെ പാവപെട്ടവൻ ആയിരുന്നു. അവൻ 5 പഠിക്കുമ്പോൾ ആണ് അവന്റെ പപ്പാ ഹാർട് അറ്റാക്ക് വന്നു മരണപെട്ടു. അതിനുശേഷം അവന്റെ അമ്മ ഏലത്തോട്ടത്തിൽ പണിക്കു പോയാണ് അവനെയും അവന്റെ പെങ്ങമ്മാരെയും വളർത്തിയത്. പ്ലാത്തോട്ടം വക്കച്ചന്റെയും ജിമ്മി കുരുവിനലിന്റെയും കുടുംബം ഒരുവീട് പോലെയാണ് കഴിഞ്ഞിരുന്നത്. ജിമ്മി പഠിക്കാൻ മിടുക്കൻ ആരുനെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ കാരണം +2 വരെയാണ് പഠിച്ചിരുന്നത്. അതിനു ശേഷം ജോലിക്ക് ഇറങ്ങിയ അവൻ എല്ലാ ചെറുപ്പക്കാരെയും പോലെ കുറച്ച് താന്തോന്നി ആയിമാറി. എന്നാൽ പോലും അവൻ അവന്റെ കുടുംബം നല്ലരീതിയിൽ നോക്കിയിരുന്നു.

അവൻ തന്റെ പെങ്ങന്മാരെ പോലെ സ്വന്തം സഹോദരങ്ങൾ ആയിട്ടാണ് പ്ലാത്തോട്ടം വക്കച്ചന്റെ മക്കളെയും കണ്ടിരുന്നത്. അന്നക്കും ജോജിക്കും ജിമ്മി എന്നാൽ ജീവൻ ആയിരുന്നു. അവനു തിരിച്ചും അവരെ ഒരു സഹോദരനെ പോലെ സ്നേഹിച്ചിരുന്നു. അങ്ങനെ സന്തോഷപൂർവം പോയിക്കൊണ്ടിരുന്ന അന്നയുടെയും ജിമ്മയുടെയും ജീവിതത്തിൽ വന്നു ചേരുന്ന സംഭവങ്ങളിലൂടെയാണ്. കഥ പോകുന്നത്.

ഇന്ന് 2020 ജനുവരി 15 അന്നയുടെയും ജിമ്മയുടെയും വിവാഹമാണ്. ജിമ്മയുടെയും അന്നയുടെയും മുഖത്ത് വിവാഹത്തിന്റെതായ യാതൊരു സന്തോഷവും കാണാനില്ല. കുഞ്ഞുപെങ്ങളെ പോലെ കണ്ടവളെ വിവാഹം കഴിക്കേണ്ടി വരുന്ന ദുരവസ്ഥ. ജിമ്മി കഴിഞ്ഞകാല ഓർമകളിലേക്കുപോയി. തന്റെ പതിനജു വയസുമുതൽ തന്റെ കൈപിടിച്ച് ചേട്ടായിന്നും വിളിച്ചു നടന്ന അന്ന. വട്ടമുഖവും ഉണ്ടാക്കണ്ണുകളും ഉള്ള ഒരു കൊച്ചുസുന്ദരി. സ്വന്തം പെങ്ങളെപ്പോലെ ആയിരുന്നു തനിക്ക് അവൾ. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ കോളേജ് കഴിയുന്ന കാലം വരെ എന്നും നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ താനോട് പറയുമായിരുന്നു. 23 വയസ് വരെ ഒരു പ്രണയം പോലും അവൾക്ക് ഉണ്ടായിട്ടില്ല. അവൾക്ക് ആകെയുള്ളത് ഒരേ ഒരു കൂട്ടുകാരി രേവതി. രണ്ടുപേരും ഒരെസ്ഥാപനത്തിൽ വർക്ക് ചെയുന്നു.

കുറച്ച് കാലങ്ങൾക്ക് മുൻപ്.

കൊച്ചിയിൽ.

അന്ന അലാറം അടിക്കുന്നത് കേട്ടപ്പോളെ എന്നിറ്റ് കുളിച്ചു ഫ്രഷായി കിച്ചണിൽ പോയി കട്ടൻ ഇട്ടോണ്ട് വന്നു.

അന്ന : എടി രേവൂ എനിക്കെടി പെണ്ണെ ഡ്യൂട്ടിക്ക് പോകാൻ ആവുന്നു. അവൾ രേവതിയെ കുത്തിപ്പൊക്കി.

രേവതി : അന്ന പെണ്ണെ കുറച്ചൂടെ കിടക്കട്ടെ അവൾ ചിണുങ്ങി.

അന്ന : പറ്റില്ല മോളെ നീ കരണം എന്നും താമസിച്ചു ചെല്ലുന്നേനു ഞാൻ ആ കൊന്തന്റെ വായിൽനിന്നും എന്നും തെറി കേൾക്കുന്നത്. ഇനിമുതൽ നീ എന്നും ഈ സമയത്ത് എന്നിറ്റോണം ഇല്ലേൽ ഞാൻ ഇട്ടാട്ട് പോകും.

രേവതി : ഹ്മ് ഞാൻകാരണം ഇനി ആരും തെറികേൾക്കണ്ട. എന്നും പറഞ്ഞു രേവതി എന്നിറ്റ് ഫ്രഷ് ആവാൻ പോയി.

അരമണിക്കൂറിനുള്ളിൽ രേവതി റെഡി ആയി വന്നു.

രേവതി : മോളുസേ നമുക്ക് പോകാം.

അന്ന അവളുടെ ഹോണ്ട ആക്ടിവ കമ്പനി ലക്ഷ്യം വച്ചു പായിച്ചു കൃത്യം 8 മണിക്ക് തന്നെ ഡ്യൂട്ടിക്ക് കയറി.
അവിടെ തന്നെ അവരോട് ഒപ്പ്പം ജോലി ചെയുന്നതാണ് ജോബിയും വിഷ്ണുവും അരുണും. ഇവർ 3 പേരും കൊച്ചിയിൽ തന്നെ ഉള്ളവർ ആണ്.ചെറുപ്പം തൊട്ടേ ഒരുമിച്ച് പഠിച്ചു വളർന്നവർ. ഇന്ന് കൊച്ചിയിൽ കിട്ടുന്ന എല്ലാവിധ മയക്കുമരുന്നും അടിച്ചു നടക്കുന്ന ഇവന്മാർക്ക് പെണ്ണുങ്ങൾ ഒരു വീക്നെസ് ആണ്. കമ്പനിയിൽ ഇവർ 3 പേരും നല്ല മാന്യന്മാരാണ്. ഇവരുടെ ചീത്ത സ്വഭാവം കമ്പനിയിൽ ആർക്കും അറിയില്ല. ഇവരിൽ ആര് പെണ്ണുങ്ങളെ വളച്ചാലും 3 പേരും അവരെ അനുഭവിക്കും. ജോബിക്ക് അന്നയെ കണ്ട അന്നുമുതൽ അവളിൽ ഒരുനോട്ടം ഉണ്ടായിരുന്നു. ഇതൊന്നും അറിയാതെ അന്ന അവരോടും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെട്ടിരുന്നത്. ജോബിയുടെ ലൂക്കും സ്മാർട്ണസും കണ്ടാൽ ആരും അവനുമായി അടുത്തുപോകും. അത്രക്ക് സുന്ദരനും ആരെയും മയക്കുന്ന വാക്ചാത്തൂര്യവും അവനുണ്ട്. അങ്ങനെയാണ് പല കുട്ടികളും ഇവരുടെ വലയിൽ ആവുന്നതും പിനീട് ഭിഷണി പെടുത്തി അവന്റെ കൂട്ടുകാർക്ക് കാഴ്ചവെക്കുന്നതും. ഡ്യൂട്ടിയുടെ ഭാഗമായി അന്നയ്ക്ക് ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്നിരുന്നു. അങ്ങനെയാണ് ജോബി അന്നയുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കി എടുത്തത്. അവനു ഇതുവരെ അവളെ വളക്കുന്നതിനു സാധിച്ചില്ല. പലപ്പോഴും അവളോട് ഇഷ്ട്ടം ആണെന്ന് പറയാൻ ശ്രേമിക്കുമ്പോൾ എല്ലാം പല കാരണങ്ങളാലും നടക്കാതെ പോയി. ഇന്നെങ്കിലും തനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് പറയണം എന്നുകരുതിയാണ് ജോബി വന്നത്.

ജോബി : ഗുഡ് മോർണിംഗ് അന്ന.

അന്ന : ഗുഡ് മോർണിംഗ് ജോബി, എങ്ങനെ പോകുന്നു വർക്സ് ഒക്കെ.

ജോബി : കുഴപ്പമില്ല അന്ന

അന്ന ഒന്ന് ചിരിച്ചിട്ട് അവളുടെ ടേബിളിലേക്ക് പോയി വർക്ക് സ്റ്റാർട്ട്‌ ചെയ്തു.

ലഞ്ച് ബ്രേക്ക്‌ സമയത്ത് അന്നയും രേവതിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ.

രേവതി : എടി മോളുസേ ആ ജോബിക്ക് നിന്നെ കാണുമ്പോൾ എന്താ ഒരിളക്കം.

അന്ന : എനിക്ക് അങ്ങനൊന്നും തോന്നിട്ടില്ല. അവൻ നല്ല ഫ്രണ്ട്‌ലി ആണ്.

രേവതി : അവൻ നിന്നെ നോക്കുന്ന നോട്ടം ഒന്നും ശരിയല്ല ഞാൻ കണ്ടു അവൻ നിന്നെ നോക്കി വെള്ളം ഇറക്കുന്നെ.

അന്ന : നീ ഒന്ന് പോയെ രേവൂ അവൻ അങ്ങനൊന്നുമല്ല.

രേവതി : എന്താടി മോളെ അവനെ പറഞ്ഞപ്പോൾ ഒരു കള്ള ദേഷ്യം ഇനി വല്ല പ്രേമവും ആണോ.

അന്ന : ഒന്ന് പോയെടി അവിടുന്ന്. അവളുടെ ഒരു പ്രണയം.

രേവതി : നീ നോക്കിക്കോ അവൻ താമസിയാതെ തന്നെ നിന്നെ പ്രൊപ്പോസ് ചെയ്യും എന്നാ എന്റെ മനസ് പറയുന്നേ.

അന്ന : നീ ഒന്ന് പോയെ രേവൂ. മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ.

അങ്ങനെ ശനിയാഴ്ച ഡ്യൂട്ടിയും കഴിഞ്ഞു ഞാറാഴ്ച അവർക്ക് അവധി ആയിരുന്നു.

അന്ന : എടി രേവൂ നമ്മുക്ക് ലുലുവിൽ കുറച്ച് പർച്ചേസ് ചെയ്യാൻ പോകാം. എന്നിട്ട് അവിടുന്ന് ലഞ്ച് കഴിച്ചിട്ട് പോരാം.

രേവതി : ഞാൻ റെഡി, ഇന്നത്തെ ചിലവ് നിന്റെ വക.

അന്ന : അതിന് നീ എന്നാടി വല്ല ട്രീറ്റ്‌ ചെയ്തേക്കുന്നെ. പെട്ടെന്ന് ഒന്ന് ഒരുങ്ങി വാടി.

അങ്ങനെ അവർ ലുലുവിൽ എത്തി പർച്ചേസ് കഴിഞ്ഞു food കോർട്ടിലേക്ക് പോകുമ്പോൾ ആണ്. ജോബിയും വിഷ്ണുവും അരുണും അവർക്ക് എതിരെ വരുന്നത് കണ്ടത്.

ജോബി : ഹായ് അന്ന, എന്താണിവിടെ?

അന്ന : ഇന്ന് ലീവ് അല്ലെ പുറത്തുന്നു food കഴിക്കാം എന്ന് വിചാരിച്ചു പിന്നെ കുറച്ച് ഷോപ്പിങ് ഉണ്ടായിരുന്നു. നിങ്ങൾ എന്താ ഇവിടെ?

ജോബി : ഞങ്ങളുടെ ഒരു ഫ്രണ്ട് ഇവിടെ വരാം എന്ന് പറഞ്ഞു അവനെ കാണാൻ വന്നതാ.

അന്ന : എന്നാൽ ശരി ഞങ്ങൾ പോകട്ടെ.

അവർ പോയതും വിഷ്ണു

എടാ ജോബി എന്നാ മൊതലാട അവൾ എങ്ങനേലും അവളെ നമ്മുടെ കിടക്കയിൽ എത്തിക്കണം.

അരുൺ : അതിനു നമ്മൾ നല്ല ഒരു പ്ലാൻ തയാറാക്കണം, ജോബി നീ അവളെ വളക്കം എന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും ആയില്ലല്ലോ അവൾ ഇവിടെ ജോയിൻ ചെയ്തിട്ട് 6 മാസം കഴിഞ്ഞു.

ജോബി : എടാ തെണ്ടികളേ ഇതുവരെ നമ്മൾ കൂടെ ജോലി ചെയ്ത ഒന്നിനെയും പൊക്കിട്ടില്ല. എവിടേലും പാളിയാൽ നമ്മൾ എല്ലാം അകത്താവും. അതുകൊണ്ട് വളരെ ശ്രെദ്ധയോടെ വേണം എല്ലാം

വിഷ്ണു : എന്താണേലും ഹൈറേഞ്ചിലെ കാട്ടു പൂവിനെ വിട്ടുകളയാൻ പറ്റില്ല. നമുക്ക് കുറേക്കാലം മേയാൻ ഉള്ള മുതൽ ഒണ്ട് അളിയാ.

അരുൺ : എന്നാ ചന്തിയും മുലയുമാ അളിയാ അവൾക്ക് ഒരു നെടുവിരിയൻ സാധനമ കണ്ട അന്നുമുതൽ കൊതിക്കുന്നതാ അവളെ.

ജോബി : എന്തെങ്കിലും പ്രേശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നപോലെ കാണിച്ചു അവളുടെ വിശ്വാസം പൊടിച്ചുപറ്റിയാൽ നമ്മുടെ പ്ലാൻ വർക്ക്‌ ആവും.

അരുൺ : അതിന് നമ്മൾ എന്താ ചെയുക.

വിഷ്ണു : അതിനു വഴി ഒണ്ട് എടാ ജോബി നീ ആ മാർട്ടിനെ ഒന്ന് വിളിച്ചുത.
ജോബി ഫോൺ എടുത്തു മാർട്ടിനു കാൾ ചെയ്തു

ഫോൺ റിങ് ചെയുന്നത് കേട്ടതും ജോബി വിഷ്ണുവിന് ഫോൺ കൊടുത്തു.

മറുതലക്കൽ

മാർട്ടിൻ : ഹലോ മച്ചാനെ ജോബി.

വിഷ്ണു : മൈരേ ജോബിയല്ല വിഷ്ണുആട.

മാർട്ടിൻ : പറ മച്ചാനെ

വിഷ്ണു : നിന്റെ ഒരു സഹായം വേണം ഞങ്ങൾക്ക് നീ ഇപ്പോൾ എവിടെയാ ഒള്ളത്.

മാർട്ടിൻ : ഞാൻ ഇപ്പോൾ ഇടപ്പള്ളിൽ ലുലുവിന് അടുത്ത് ഒണ്ട് മച്ചാനെ.

വിഷ്ണു : എന്നാൽ നീ നിന്റെ ആൾക്കാരെ കൂട്ടി ലുലുവിലേക്ക് വാ ഞാൻ പുറത്തു പാർക്കിംഗ് ഏരിയയിൽ കാണും.

മാർട്ടിൻ : ഒരു 5 മിനിറ്റ് ഇപ്പോൾ വരാം.

വിഷ്ണു ജോബിയോടും അരുണിനോടും അന്നയെയും രേവതിയെയും വാച്ച് ചെയ്യാൻ പറഞ്ഞിട്ട് പാർക്കിംഗ് ലക്ഷ്യമാക്കി നടന്നു.

5 മിനിറ്റ് കഴിഞ്ഞതും ലുലുവിന്റെ പാർക്കിങ്ങിൽ ഒരു വൈറ്റ് കളർ ഇന്നോവ വന്നു അതിൽ നിന്നും മാർട്ടിനും കൂട്ടരും വെളിയിൽ ഇറങ്ങിയതും വിഷ്ണുവിനെ കണ്ട് അങ്ങോട്ട് നടന്നു.

മാർട്ടിൻ : ഹായ് അളിയാ എന്ത് സഹായം ആണെടാ നിനക്ക് വേണ്ടത്.

വിഷ്ണു : ഇവിടുത്തെ ഫുഡ്‌ കോർട്ടിൽ ഒരു പെണ്ണ് ഇരിപ്പോണ്ട് അവൾ ഞങ്ങളുടെ കൂടെ വർക്ക്‌ ചെയുന്നതാ അവളെ ഞങ്ങൾ നോട്ടം ഇട്ടിട്ടു കുറേയായി അവളുടെ ഫോട്ടോ ഞാൻ അയച്ചിട്ടുണ്ട് നിന്റെ ആളുകളെ വെച്ച് അവളെ ഒന്ന് ശല്ല്യം ചെയ്തേക്ക് അതെ സമയത്ത് ഞങ്ങൾ 3 പേരും അവിടെ വന്നു അവളെ രക്ഷിക്കും അങ്ങനെ അവളെ വളച്ചു നമ്മുടെ കിടക്കയിൽ കൊണ്ടുവരാം നിനക്കും ഞങ്ങൾ അവളെ തരാം.

മാർട്ടിൻ : ഒരു പീറ പെണ്ണിനെ പൊക്കാൻ ആണോ മച്ചു.

വിഷ്ണു : ഞാൻ പറഞ്ഞത് നീ ചെയ് നിനക്ക് അതിന്റെ ഗുണം ഒണ്ടാവും. ഇതും പറഞ്ഞു വിഷ്ണു ജോബിയുടെ അടിതെക്കും മാർട്ടിനും കൂട്ടാളികളും ഫുഡ്‌ കോർട്ടിലേക്കും പോയി.

ഇതേ സമയം അന്നയും രേവതിയും ഇതൊന്നും അറിയാതെ ലഞ്ച് കഴിക്കിയുകയായിരുന്നു.
അപ്പോൾ ആണ് അവിടേക്ക് മാർട്ടിനും കൂട്ടരും വരുന്നത് മാർട്ടിന്റെ കൂട്ടത്തിൽ ഒരുത്തൻ അന്നയും രേവതിയും ഇരിക്കുന്നിടം ലക്ഷ്യം വെച്ച് നടന്നു അവരുടെ അരികിൽ എത്തി. അന്നയുടെ വലത് മുലയിൽ കൈ കൊണ്ട് പിടിച്ചു. അപ്പോൾ തന്നെ അന്ന അവന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അടിയുടെ വേദനയിൽ അവൻ മുലയിൽ നിന്നും കൈ പിൻവലിച്ചു ഉറക്കെ എടി എന്നും വിളിച്ചു അവളെ അടിക്കാൻ കൈ ഓങ്ങിയതും അവൾ കണ്ണുകൾ അടച്ച് നിന്നു കുറച് നേരം അങ്ങനെ നിന്നിട്ടും അടികിട്ടാതായപ്പോൾ അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ ആ റൗടിടെ കൈയിൽ ജോബി തടഞ്ഞു പിടിച്ചിരിക്കുന്നതാണ്. പിന്നെ ജോബി അന്നയ്ക്ക് വേണ്ടി അവിടെ ഉണ്ടായിരുന്ന എല്ലാ റൗടി കളെയും അടിച്ചുവിഴ്ത്തി. എന്നിട്ട് അന്നയുടെ മുന്നിൽ വന്നു പറഞ്ഞു ഇനി അവർ ഒന്നും ചെയ്യല്ല അന്ന വീട്ടിൽ പൊയ്ക്കോളൂ. അവൾ മാളിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ തിരിഞ്ഞു തിരിഞ്ഞ് ജോബിയേ നോക്കികൊണ്ടിരിന്നു ഇപ്പോൾ അന്നയ്ക്ക് റൗടിയുടെ കൈയിൽ നിന്നും തന്നെ രക്ഷിച്ച ജോബിയോട് ചെറിയ ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി. അവൾ മാളിന് വെളിലേക്ക് ഇറങ്ങാൻ നേരം ഒന്നുടെ തിരിഞ്ഞ് ജോബിയേ നോക്കി.

അപ്പോളും ജോബി അവളെ നോക്കി ചിരിച്ചു കൊണ്ട് നിക്കുകയാണ് അവളും അവനെ നോക്കി ഒന്ന് ചിരിച്ചു. ഇനിവരാൻപോകുന്ന ചതിയുടെ പാടിക്കെട്ടുകളെകൊറിച്ചു അറിയാതെ…

തുടരും

a
WRITTEN BY

admin

Responses (0 )



















Related posts